Sancharam | By Santhosh George Kulangara | Vietnam 06 | Safari TV

Поделиться
HTML-код
  • Опубликовано: 26 ноя 2024

Комментарии • 94

  • @jayalekshmilekshmi4355
    @jayalekshmilekshmi4355 9 месяцев назад +16

    കാഴ്ചകൾ നേരിട്ടു കണ്ട പ്രതീതി. റോഡിലെ കല്ല് കളി ഏറെ ഇഷ്ടപ്പെട്ടു.

  • @pvvvpvvvs7778
    @pvvvpvvvs7778 9 месяцев назад +14

    പല സഞ്ചാരി /U ട്യൂബ്ഴ്സും ഈ ദൃശ്യങ്ങൾ മലയാളിക്ക് കാണിച്ച് തന്നതാണ്.. എന്നാലും സന്തോഷ്‌ജി പറയുമ്പോൾ വേറെ അനുഭവമാണ്.. ❤️

    • @JoshyNadaplackil-oi7mr
      @JoshyNadaplackil-oi7mr 9 месяцев назад

      സത്യം.... ആ ക്യാമറ ചലിക്കുമ്പോൾ ❤️❤️❤️

    • @bincyp2509
      @bincyp2509 9 месяцев назад

      Saqz😊q❤❤❤❤❤❤😊❤😊❤❤😊😊😊❤❤😊❤q1¹qqfqq❤

  • @maheenkannu-z6n
    @maheenkannu-z6n 9 месяцев назад +14

    ഇത്തരത്തിലുള്ള ഒത്തുകൂടൽ ചത്വരങ്ങൾ നമ്മുടെ നാട്ടിലും ഉണ്ടായാൽ ആത്മഹത്യ പ്രവണതകൾക്കെതിരെയും മറ്റും കൗൺസിലിംഗിൻ്റെയോ, ബോധവൽക്കരണത്തിൻ്റെയോ ആവശ്യം വരില്ല.

  • @Krish7654-z9h
    @Krish7654-z9h 7 месяцев назад +1

    ഇതൊക്കെയാണ് ജീവിതം എന്നു പറയുന്നത്...പാതയിലെ ഒത്തുകൂടൽ 😊

  • @bindhuraju7603
    @bindhuraju7603 9 месяцев назад +3

    മുൻപ് കണ്ടതാണ് എന്നാലും ഒട്ടും വിരസത ഇല്ല ❤❤

  • @Karthika-n87
    @Karthika-n87 9 месяцев назад +9

    സഞ്ചാരം ❤️👍🏻

  • @jayachandran.a
    @jayachandran.a 7 месяцев назад +1

    Once called the "One Train Line", the Train Street in Hanoi was permanently closed to tourists in October 2019 due to safety concerns. SGK shot this video on his last visit to Vietnam in 2019.

  • @Sabeer_Sainudheen.
    @Sabeer_Sainudheen. 9 месяцев назад +6

    കേരളത്തിൽ ആയിരുന്നു എങ്കിൽ ബിയർ കുപ്പി മുഴുവനും റെയിൽവേ പാലത്തിൽ കണ്ടേനെ

  • @muhamedkunhahammed1612
    @muhamedkunhahammed1612 9 месяцев назад +4

    നമ്മുടേനാട്ടിൽകൊതുക് കടികൊണ്ട്പൊറുതിമുട്ടിവഴിയോരത്ത്ഇരിക്കില്ലാ

  • @soumyasj5605
    @soumyasj5605 9 месяцев назад +5

    2 days ayi kaathirikkunnu😊❤

  • @vinodkumar-xr6jm
    @vinodkumar-xr6jm 9 месяцев назад +56

    ഒറ്റ പൊണ്ണ തടിയന്മരില്ല ഇന്ത്യയിലെ പോലെ...എല്ലാവർക്കും നല്ല body shape.

    • @State_of_palestine_2025
      @State_of_palestine_2025 9 месяцев назад +11

      It's because of their diet and dna

    • @bijoysebastian6547
      @bijoysebastian6547 9 месяцев назад +2

      Correct 🙏

    • @vinodkumar-xr6jm
      @vinodkumar-xr6jm 9 месяцев назад

      @@State_of_palestine_2025 leave the DNA,It's due to high protein food with low carbs & fat...They are one of the foodies on earth.Look at the plastic stool ,it's hardly 1 foot height.These all makes them fit..

    • @DrGulgulumal
      @DrGulgulumal 9 месяцев назад +3

      0:26 left corner

    • @vinodkumar-xr6jm
      @vinodkumar-xr6jm 9 месяцев назад +2

      ​@@DrGulgulumalforeign tourist

  • @Beluminati
    @Beluminati 9 месяцев назад +4

    Povan thonunu but paysa ella 🙂👍🏽 but orulal pokum 😗❤

  • @BrahmasriVivekanandan
    @BrahmasriVivekanandan 7 месяцев назад

    കേരളത്തിലുമുണ്ടായിരുന്നു ഈ കളി പല്ലാംകുഴി? ഈ കളിക്കുള്ള പലക കർണ്ണാടകത്തിൽ വാങ്ങാൻ കിട്ടും?

  • @tamilselvimohandass3449
    @tamilselvimohandass3449 9 месяцев назад

    Vazhgavalamudan sir. Thank you so much Sir.

  • @ShanilCalicut
    @ShanilCalicut 9 месяцев назад

    ഇതിലെ ടോയ്‌ലെറ്റ് നമ്മളെ നാട്ടിലെ ട്രെയ്നിലിലെ പോലെ തന്നെ ആണോ 😊

  • @kalidasettumuriparambil3130
    @kalidasettumuriparambil3130 9 месяцев назад

    Super, very beautiful.

  • @Parthanpynlurf-arts7514
    @Parthanpynlurf-arts7514 9 месяцев назад +1

    സഞ്ചാരം പ്രോഗ്രാം കിടിലം ആണ് ബട്ട്..... ഇപ്പോൾ പരസ്യം കാണിക്കുമ്പോൾ ഉള്ള female വോയിസ്‌ ഓവർ കൊള്ളാം ബട്ട്......... ഉച്ചാരണം പോരാ ഒരുപാട് തെറ്റുണ്ട് .... ഉച്ചാരണം ശെരി ആയാൽ നന്നായിരുന്നു... സന്തോഷ് മാഷ് ശ്രദ്ധിക്കണം....

  • @Neerali_
    @Neerali_ 9 месяцев назад

    First view . First comment

  • @priyadersiniv8305
    @priyadersiniv8305 9 месяцев назад

    Superb ❤❤ superb

  • @viswanadhvadakara3985
    @viswanadhvadakara3985 9 месяцев назад

    ❤❤👍👍

  • @freddyashiq4061
    @freddyashiq4061 9 месяцев назад +1

    🥰🥰

  • @sankarak-p4u
    @sankarak-p4u 9 месяцев назад

    super

  • @rohith1001
    @rohith1001 9 месяцев назад

    👍

  • @Djjsarrrrr
    @Djjsarrrrr 9 месяцев назад

    ❤️

  • @roshinisatheesan562
    @roshinisatheesan562 9 месяцев назад

    Super👏👏👏👌👌🤝👍❤️🙏🎉🎉❤️

  • @mm.creations33
    @mm.creations33 9 месяцев назад

    ❤❤❤❤

  • @tabasheerbasheer3243
    @tabasheerbasheer3243 9 месяцев назад +1

    ബോംബെയെ വൃത്തിയാക്കിയാൽ ഹനോയ് ഓൾഡ് ക്വാർട്ടറായി രൂപാന്തരപ്പെടും നമുക്ക് ഒരു പാട് ഇത്തരം സ്ഥലങ്ങളുണ്ട് പക്ഷേ വൃത്തിയും ഭാവനയുമില്ല

  • @malikdinar3766
    @malikdinar3766 9 месяцев назад

    ❤❤🎉

  • @ncmphotography
    @ncmphotography 9 месяцев назад

    Six packs ulla naammukk engane erikkan pattillallo😂😂

  • @sethulekshmib2695
    @sethulekshmib2695 9 месяцев назад +1

    ഊട്ടി മീറ്റർഗേജിൽ ഇതുപോലെ അറേഞ്ച് ചെയ്താൽ എന്തു മാത്രം പൈസ കിട്ടിയേനെ!

  • @ajmusiq6997
    @ajmusiq6997 8 месяцев назад

    Background song😢

  • @augustinekj9765
    @augustinekj9765 9 месяцев назад

    👍✋

  • @lekshmiappukuttan108
    @lekshmiappukuttan108 9 месяцев назад

    👍👌👏👏👏

  • @E7KAnju-is4yj
    @E7KAnju-is4yj 8 месяцев назад

    Kallukaliye nammalde nattil pallamkuzhi anu parayunnath

  • @jeenas8115
    @jeenas8115 9 месяцев назад

    ❤❤❤🙌🙌🙏

  • @jayaprakashjayaprakash863
    @jayaprakashjayaprakash863 6 месяцев назад

    👍👍👍👌🙏🌹💞Hai സന്തോഷ്‌ sir

  • @ashokankarumathil6495
    @ashokankarumathil6495 9 месяцев назад +3

    ഇവിടെ കാണുന്നവര്‍ മിക്കവരും പ്രൊഫഷണലുകള്‍ ആയിരിക്കാം?മാനസികമായും ശാരീരികമായും അവര അങ്ങെനെ ആസ്വദിക്കുന്നു .നമ്മള്‍ രണ്ട് നില വീടും,അതിന്റെ പോര്‍ചി ഇല്‍ ഒരു കാറുഉം ഇട്ടു (emi അടയ്ക്കാന്‍)നെട്ടോട്ടം ഓടുന്ന,ശരീരം അനങ്ങാതെ രോഗവും പേറിയ കേരള,ഇന്ത്യൻ ജനതയോട് ഇത്തരം വിവരണം കൊണ്ട് കാര്യം ഉണ്ടോ സർ?

  • @krishnaprasadkc5975
    @krishnaprasadkc5975 9 месяцев назад

    Nammude nattil aalukkar phn use cheyunadhu kondu aanu ningal eduna ee video oke kadunathu nigal athu manasil aaki aanallo RUclips channel indakki evide irikkunathu 15:10

  • @iamjibinjoseph
    @iamjibinjoseph 8 месяцев назад +1

    ഇനി അവിടെ നിന്നാൽ ആ ബനിയൻ ഇട്ട പെണ്ണ് ചിലപ്പോൾ ആളറിയാതെ ചെരുപ്പിന് അടിച്ചേക്കാം

  • @Babu.955
    @Babu.955 9 месяцев назад +2

    എത്ര അനുസരണയുള്ള നാട്ടുകാർ , കേരളത്തിലാണങ്കിൽ മൂക്കറ്റം കുടിച്ച് ആരങ്കിലും പിടിച്ച് മാറ്റാൻ നോക്കിയാൽ നെഞ്ച് വിരിച്ച് ട്രാക്കിന് നടുവിൽ ട്രൈൻ അവിടെ നിൽക്കുമെടാ പട്ടി എന്ന് ആക്രോശിക്കുന്ന മലയാളി.

  • @junaidalingal9558
    @junaidalingal9558 9 месяцев назад +1

    കേരളത്തീന് എന്ത് മാതൃക?
    ഈ ബീറ് കുപ്പിയോ..?😂
    അതോ..ബീറ് കുടിക്കുന്നതോ...?

  • @MohammedBm-w6o
    @MohammedBm-w6o 9 месяцев назад +1

    Anadhirgirtha kettidam buldoser irakanam

  • @cbsuresh5631
    @cbsuresh5631 9 месяцев назад

    ബിയർ മാത്രം കണ്ടു train കണ്ടില്ല!

  • @muhamedkunhahammed1612
    @muhamedkunhahammed1612 9 месяцев назад +2

    ഉത്തരേന്തൃൻറെയിൽപാള
    തിൽഇത്പോലേഇരിക്കാൻപറ്റുമോ ?മനുഷൃവിസർജൃംനിറഞ്ഞ്കിടക്കുന്നറെയിൽപാളമാണ്മിക്കഇടത്തും

  • @noushad2777
    @noushad2777 9 месяцев назад

    👍👍👍🎉

  • @IshaqueZacAboobacker5
    @IshaqueZacAboobacker5 9 месяцев назад +1

    Roadil koodutalum scooteranallo kanunnath indiakkarepole avarum madiyanmaranoo🤨😂

  • @ktshajeer
    @ktshajeer 9 месяцев назад +4

    ഏത് നാട്ടിൽ പോയാലും സ്വന്തം നാടിനിട്ടൊരു കൊട്ട് .....
    അതില്ലെങ്കിൽ സന്തോഷ് ജോർജ് കുളങ്ങര ഇല്ല....

    • @helloenthund4408
      @helloenthund4408 9 месяцев назад +7

      നമ്മുടെ നാട് നന്നാകാനുള്ള അതിയായ ആഗ്രഹം ആണ് അതിനു കാരണം . പക്ഷേ പലര്‍ക്കും അത് മനസിലാകുന്നില്ല എന്നു മാത്രം

    • @ktshajeer
      @ktshajeer 9 месяцев назад

      @@helloenthund4408 ഏത് അടിസ്ഥാനത്തിലാണ് അദ്ദേഹം നമ്മുടെ നാട്ടിലെ യുവ തലമുറ മുഴുവൻ മൊബൈലിന് അഡിക്റ്റഡ് ആണെന്ന് പറയുന്നത്..

    • @bibingeorge4489
      @bibingeorge4489 9 месяцев назад +1

      ​@@ktshajeer അദ്ദേഹം അങ്ങനെ പറഞ്ഞോന്നു അറിയില്ല. പക്ഷെ സോഷ്യൽ മിഡിയകൾ വഴി കോടികൾ കൊയ്യുന്നുണ്ടങ്കിൽ അത് മൊബൈൽ അടിമകൾ ആയി ഒരു ജനത ഉണ്ടന്ന് ഉള്ളതിന് തെളിവാണ്. അത് ലോകം എമ്പാടും ഉണ്ട് താനും. നിങ്ങള് ചോദിച്ചതിന് ഉള്ള മറുപടി ആണ് മുകളിൽ ആൾ തന്നത്. പക്ഷെ നിങ്ങൾ കൊടുക്കുന്ന മറുപടി ഒരു ബന്ധം തോന്നുന്നില്ലല്ലോ 🤔

  • @pvvvpvvvs7778
    @pvvvpvvvs7778 9 месяцев назад +2

    സാറേ.. നമുക്കെല്ലാം.. "അയ്യേ " ആണ്.. എന്നാൽ അയൽവീട്ടിൽ ഒളിഞ്ഞു നോക്കണം.. എന്തൊക്കെ നടക്കുന്ന് ന്ന് അറിയേം വേണം.. മലയാളിയുടെ നെഗറ്റിവ് ചിന്ത മാറാതെ സാർ വെറുതെ "വയള്ളൂ പറഞ്ഞിട്ട് ഒരു കാര്യവുമില്ല..

  • @mohammedashruf3642
    @mohammedashruf3642 9 месяцев назад +1

    പ്രേക്ഷകരുടെ ശ്രദ്ധക്ക്:
    അവിചാരിതമായ കാരണങ്ങളാൽ തീവണ്ടി 48 മണിക്കൂർ വൈകിയതിൽ ക്ഷമ ചോദിക്കുന്നു.....😊

  • @josephaugustin2647
    @josephaugustin2647 9 месяцев назад +1

    ചൈനയുടെ ഉൽപ്പന്നങ്ങൾക്ക് അത്രക്ക് പ്രൊമോഷൻ കൊടുക്കണ്ടായിരുന്നു!

  • @keralanaturelover196
    @keralanaturelover196 9 месяцев назад

    Disciplined people

  • @cvsreekumar9120
    @cvsreekumar9120 9 месяцев назад +1

    റെയിൽ പാളങ്ങളിൽ "ചാണകം" കാണുന്നില്ല എന്ന വ്യത്യാസം😢

  • @SadikaliSadikali-zm9je
    @SadikaliSadikali-zm9je 9 месяцев назад +5

    സ്ത്രീകളെക്കാൾ ശരീര മറവ് ആണുങ്ങൾക്ക് ഉണ്ട്😅

    • @jamesroland3834
      @jamesroland3834 9 месяцев назад +5

      sthreekale control cheyyal aano ninte okke pani

    • @SadikaliSadikali-zm9je
      @SadikaliSadikali-zm9je 9 месяцев назад

      @@shobinaugustine1924 അഫ്ഗാനിസ്ഥാൻ അല്ലാത്തത് കൊണ്ട് തന്നെയാണ്.

    • @maiommmymu7106
      @maiommmymu7106 9 месяцев назад +4

      മുഴുവൻ മൂടീട്ടും ഇവിടെ നടക്കുന്നതൊന്നും അവിടെ നടക്കുന്നില്ല ❗️ അതാണ് സംസ്കാരം!

    • @shobinaugustine1924
      @shobinaugustine1924 9 месяцев назад

      @@maiommmymu7106 എങ്കിൽ പിന്നെന്തിന് ഇവിടെ കിടക്കുന്നു. അങ്ങോട്ട് പൊയ് കൂടെ . എന്തായാലും അവിടെയുള്ളത് ഇവിടെ നടക്കില്ല

    • @shobinaugustine1924
      @shobinaugustine1924 9 месяцев назад

      @@maiommmymu7106 എങ്കിൽ പിന്നെ ഈ വ്യത്ത കെട്ട രാജ്യത്ത് എന്തിന് നിൽക്കുന്നു . അങ്ങോട്ട് വണ്ടി കയറ്

  • @remyarajan
    @remyarajan 9 месяцев назад

    Sir, കേരളത്തിൽ ഇതൊക്കെ നടപ്പാക്കണം എങ്കിൽ ആദ്യം ബോധവൽക്കരണം നടത്തേണ്ടത് ജനങ്ങളെ അല്ല.

  • @thadeusthengappurakkal3605
    @thadeusthengappurakkal3605 9 месяцев назад +1

    Low class tourism.Not model in Kerala.

  • @Rojo-f1c
    @Rojo-f1c 8 месяцев назад +1

    LDF വരും എല്ലാം ശരിയാകും.
    ഉറപ്പാണ്.

  • @vijayantv1170
    @vijayantv1170 8 месяцев назад

    ഇവിടെ മദ്യം കഴിച്ചാൽ കേസ് ജയിൽ ഇവിടെ എങ്ങനെ ടൂറിസം വരും കഷ്ടം 😘

  • @ManuJose-h7k
    @ManuJose-h7k 9 месяцев назад +2

    വൃത്തി ഉള്ള പരിസരം

  • @happyday961
    @happyday961 9 месяцев назад +1

    ❤❤❤❤🎉

  • @LipinParameswaran
    @LipinParameswaran 6 месяцев назад

    🥰

  • @sanjaypp3844
    @sanjaypp3844 9 месяцев назад +1

    ♥️♥️♥️♥️

  • @Tramptraveller
    @Tramptraveller 9 месяцев назад +1

    ❤❤❤❤

  • @najimibrahim6195
    @najimibrahim6195 9 месяцев назад

    ❤❤❤

  • @adarshasokansindhya
    @adarshasokansindhya 9 месяцев назад +1

    ❤❤❤

  • @syamapv2427
    @syamapv2427 8 месяцев назад

    ❤❤❤