ഒരു ടൂറിസ്റ്റ് place ഇങ്ങനെ നടന്നു കാണുന്നത് തീർച്ചയായും ആസ്വാദ്യകരം തന്നെ, പക്ഷേ അതുപോലെ തന്നെ ഒപ്പിയെടുത്തു മറ്റുള്ളവരെ ആ ഒരു യാത്രയുടെ ഫീൽ കൊടുക്കുന്നത് ഒരു നിസ്സാര പണിയല്ല 👏🙏❤️
I was watching this with my mum... It was very entertaining to see the food streets... I enjoyed your video. Your white lemon pickle recipe is still my family and relatives favourite! So nice to see your traveling videos. Hope to see more!
Very good video, thank you for not comparing more about Kerala and India like the Sancharam group. If possible try to make some cooking videos of the Viatnam recipe also ❤
10:16 Vietjet budget airline വളരെ നല്ല ഫെയർ കിട്ടും 2 മാസം മുമ്പ് ബുക്ക് ചെയ്യുമെങ്കിൽ.120,000 രൂപ ക്കൊണ്ട് 3 പേർക്ക് പോയി വരാൻ പറ്റും ( ഹോസ്റ്റൽ ലഭ്യമാണ്)
താങ്കളുടെ വിവരണം എല്ലാം നന്നായിട്ടുണ്ട്. എങ്കിലും സഫാരി ചാനൽ പോലെ അല്ലാതെ മറ്റുള്ള vloggers നെ പോലെ നടന്നു കൊണ്ട് നേരിട്ട് വിവരിക്കുന്നത് ആയിരിക്കും കൂടുതൽ പേർക്കും താല്പര്യം. അങ്ങനൊന്നും try ചെയ്തു കൂടെ. ഗ്രാമങ്ങളെയും, ഗ്രാമീണരെയും അവരുടെ ജീവിത രീതികളും കാണുവാൻ ആഗ്രഹിക്കുന്നു.
ഒരു ടൂറിസ്റ്റ് place ഇങ്ങനെ നടന്നു കാണുന്നത് തീർച്ചയായും ആസ്വാദ്യകരം തന്നെ, പക്ഷേ അതുപോലെ തന്നെ ഒപ്പിയെടുത്തു മറ്റുള്ളവരെ ആ ഒരു യാത്രയുടെ ഫീൽ കൊടുക്കുന്നത് ഒരു നിസ്സാര പണിയല്ല 👏🙏❤️
Thanks a lot Rajaneesh❤️, keep watching 😊
ഏതായാലും ഇതൊന്നും നേരിട്ട് കാണാൻ പോകുന്നില്ല. എന്നാൽ താങ്കളുടെ വീഡിയോയിലൂടെ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം. 👍👍🙏🙏🙏🙏
Great to hear that, thank you😊
ഷാജിയോ താങ്കളുടെ ഫുഡ് റെസിപ്പിയും യാത്രാവിവരണങ്ങളും വളരെ ഷോർട്ട് ആയിട്ടാണ് പറയുന്നത് വളരെ നന്നാവുന്നുണ്ട് നന്ദി
Most welcome Jinu😊
രണ്ട്, മൂന്ന് എപ്പിസോഡായി കാണിക്കാം ആയിരുന്നു,, അല്പനേരം ഉള്ളു എങ്കിലും അതി രുചികരമായ വിവരണം.❤❤
Thanks a lot, Mathew ❤️
നല്ല കാഴ്ച ഒത്തിരി കാണാൻ ഒണ്ട് ❤❤❤
Nice to know more about Vietnam 🥰 thank you for sharing ❤️
My pleasure ❤️
Very simple and informative presentation,keep it up.
Thanks a lot, appreciate it 😊
very good work. looking forward to your videos on other parts of vietnam :)
Thanks! 😃
അടിപൊളി വിവരണം keep it up 👍👍👍
Thanks a lot Anilkumar😊
Thanks for Vietnam tour... angane Vietnam nadannu kandu... 👌👌👌👌
Most welcome😊
I was watching this with my mum... It was very entertaining to see the food streets... I enjoyed your video. Your white lemon pickle recipe is still my family and relatives favourite! So nice to see your traveling videos. Hope to see more!
Thanks a lot, happy to hear you liked it!😊
അവിടത്തെ കാഴ്ച്ചകൾ വളരെ നന്നായിരിക്കുന്നു പോയി കാണാൻ പറ്റ്വ ത്ത വർക്ക് ഇത്തരം വിഡിയോ വളരെ നല്ലതാണ്
Happy to hear that😊
Very good video, thank you for not comparing more about Kerala and India like the Sancharam group. If possible try to make some cooking videos of the Viatnam recipe also ❤
Thanks, will try❤️
സഞ്ചാരത്തിന് പറ്റിയ സൗണ്ട്.നന്നായിട്ടുണ്ട്👍
Thks😊
Valare bhangiyayi viyatnamile kazhchakal kanichu thannu. Thank you so much
Most welcome❤️
Ithu pole ulla videos koode idakku post cheyyunnath nallathanu. Kaaranam avide okke pokathavarkku kaanan pattumallo. Super aayittund
Glad you liked this, thanku❤️
Thanks bro.good job
Happy to hear that 😊
Othri manoharem kunjuvaliya naad nice vlog
Thanks😊
Thanks to sharing this informative video ❤❤❤
My pleasure, Jayasree❤️
Beautiful, video and presentation.
Thanks a lot, Preman😊
Please upload second part..
Will upload soon
Super video Shan chetta very nice
Thank you so much 😊
Waiting for Japan, Germany, Turkey, Israel, Malaysia, Cyprus, Netherlands, Brazil, Chile, Peru, & South Korea travel videos .....
😄will try
Super. Very very beautiful. Shan
Thank you so much 😊
Thank you. Very interesting
Glad you enjoyed it
Super vedio🎉🎉❤❤❤
Thank you so much sir
Most welcome prema❤️
Arenkilum trip pokunundo ,
Travels or own planning?
My own plans
Wow::::vannallo viyatnam::::::soup yenganeundayirunnu food okke taste undo😄::::::::pinne yente oru kazchappadane,avide redinu ithra pradhanyam yentha🤔 yevide nokkiyalum oru redmayam::::yethayalum nalla colourfull ayittundu🌹👌🏻👌🏻👌🏻👍🏻
Thanks Asha, food is good😊
daily street agane ano
Nice video bro
Thanks for the visit😊
Very interesting and informative.
Glad you enjoyed it
നിങ്ങൾ വേറെ ലെവൽ ann sir
😎
SGK യെ ഓർമ്മ വന്നു. നല്ല അവതരണം ❤👍
Thank you😊
where did u stayed in hanoi?
I stayed in Old Quarter
Nice presentation
Thanks a lot😊
Fantastic video, well done
Glad you enjoyed it😊
very nice video.
Thanks Molly😊
വിവരണം 👌🏻👌🏻👏🏻👏🏻👏🏻❤️
Thanks a lot😊
Manoharam 😍
Thanks a lot Shafeeq😊
Very nice.❤
Thank you so much😊❤️
Super Adi poli
Thanks Baby😊
Good video thanks
Glad you enjoyed it😊
Trip inte overall expense video cheyyamo ?
സൂപ്പർ 👍💖
Thanks Anil❤️
Suuper....
Thank you😊
😢വീഡിയോ super👍🏽🌹🌹
Thank you😊
Super view
Thanks Preetha😊
Super video
Thanks a lot😊
Very good
Thanks Bindhu😊
Adipoli chetta
Thanks a lot, Reena keep watching 😊
Vitenam 4days trip approximately indian money athre varum???
Pokunnundo?
Plan ond
We went for 7 days. For four persons it costed around ₹2 lakhs. ie, ₹50k per person 😊😊
ADIPOLI
Keep watching🥰
Super video ❤
Thank you very much❤️
*വിയറ്റ്നാം കാഴ്ചകൾ...❤!!!*
#സ്നേഹം ❤
Thank You❤️
@@ShaanGeoStories *അവിടെ ഉള്ള ഫുഡ് ഒക്കെ ഉണ്ടാക്കാൻ പഠിച്ചിട്ട് വാ... എന്നിട്ട് ഞങ്ങളെയും കൂടി പഠിപ്പിക്കൂ...* 😊🤙
E narration nalla parichayam .. Santhosh George kulangara Coincidence aarikum 😊
😊
Super vidio
Thank you😊
Beautiful 😍
Thanks❤️
Good ❤
I'm glad you like it❤️
Good voice
Thank you😊
Super
Thks Suvarna😊
Adipoli
Thank you so much 🤩
Good to know Vietnamese culture
ഒരു സാധാരണക്കാരായ 3 adults നു എത്ര ബഡ്ജറ്റ് വച്ച് (including airfare to reach Vietnam) അവിടെ പോകാം.
10:16 Vietjet budget airline വളരെ നല്ല ഫെയർ കിട്ടും 2 മാസം മുമ്പ് ബുക്ക് ചെയ്യുമെങ്കിൽ.120,000 രൂപ ക്കൊണ്ട് 3 പേർക്ക് പോയി വരാൻ പറ്റും ( ഹോസ്റ്റൽ ലഭ്യമാണ്)
Your travel cost
Train kandillaw
Shan, ഇതൊക്ക കണ്ടു കൊണ്ടിരുന്നപ്പോൾ ഞാനും അവിടെ ആണെന്ന് കരുതി.. Thanks Shan...
Happy to hear that😊
Super ❤️❤️❤️😍💚👌👍
Thanks 🥰
Wow👌👌👌👌👍👍
Thanks Priya😊
adipoli ❤
Thanks Shijo😊
Nice ❤❤❤
Thanks ❤️
വിയറ്റ്നാം എനിക്ക് ഇഷ്ടമായി
Thanks Mary😊
Food engana nallathano
Yes👍🏻
Korea please
Will try👍🏻
❤❤❤❤.....
❤️
very lnterstig 😮😅
Thanks Babu😊
Vietnam is a beautifull place. my girlfriend home ❤
❤️
🥰🥰🥰🥰
🥰
👍
Ith santhosh kulangara prayunth pole und
😊
Santhosh george kulangara kku shesham shan gio
😊
Beef jerky👌
Train varunnath kanikkathirunnath mosham ayi poyi
🙏👍😋😀
❤️
സ്ത്രീകൾ ഒത്തിരി വീഡിയോകൾ ചെയ്യുന്നുണ്ട്. കാട്ടിൽ പോയി തമസിക്കുന്നതായി😅. ആരോഗ്യമുള്ളവരാണ്
Good 👍 Vietnam ലേക്ക് ഇന്ത്യൻസ് വിസ വേണോ
Yes Visa venem, online apply cheyam👍🏻
ആ ബസ് ഒടിച്ചു എടുത്തവനെ സമ്മയ്ച്ചു 😅
😄
അവിടത്തെ ഫുഡ് കഴിച്ചിട്ട് അതിനെക്കുറിച്ചൊന്നും പറഞ്ഞില്ല.
Good food😊
താങ്കളുടെ വിവരണം എല്ലാം നന്നായിട്ടുണ്ട്. എങ്കിലും സഫാരി ചാനൽ പോലെ അല്ലാതെ മറ്റുള്ള vloggers നെ പോലെ നടന്നു കൊണ്ട് നേരിട്ട് വിവരിക്കുന്നത് ആയിരിക്കും കൂടുതൽ പേർക്കും താല്പര്യം. അങ്ങനൊന്നും try ചെയ്തു കൂടെ. ഗ്രാമങ്ങളെയും, ഗ്രാമീണരെയും അവരുടെ ജീവിത രീതികളും കാണുവാൻ ആഗ്രഹിക്കുന്നു.
Thank you for your feedback 😊
അമേരിക്കയെ വിറപ്പിച്ച വിയറ്റ്നാം
ഉണ്ടോ കൂടെ പോരാൻ
❤😊❤
❤️
Super
Thanks tessy😊
Super
Thanks❤️