ഞാൻ മരിച്ചാൽ മക്കളോട് നീ പറയണം, നിങ്ങളുടെ അച്ഛൻ പരാജയപ്പെട്ടവൻ ആയിരുന്നില്ല |Flowers Orukodi 2|Ep#30

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии • 1,3 тыс.

  • @deepakk9495
    @deepakk9495 10 месяцев назад +520

    ആദ്യമായിട്ടാണ് cut ചെയ്യാതെ ഈ പ്രോഗ്രാം മുഴുവനായും കാണുന്നത്. Thanq അഖിൽ. Love U ❣️

    • @User_85053
      @User_85053 10 месяцев назад +1

      Ayin😂

    • @radhakarott8435
      @radhakarott8435 10 месяцев назад

      ❤k 1:16:05 ​@@User_85053

    • @akhilraj6187
      @akhilraj6187 10 месяцев назад +6

      @@User_85053 അയിന് now becomes cringe 🙏

    • @shiji3871
      @shiji3871 10 месяцев назад

      😢

    • @shiji3871
      @shiji3871 10 месяцев назад +1

      😢😢😢😢😢😢😢

  • @Sargam001
    @Sargam001 9 месяцев назад +586

    ആദ്യമായി ശ്രീകണ്ഠൻ നായർ സംസാരത്തിൽ ഒരാൾക്ക് പിന്നിൽ ആയി അഖിൽ മാരാർ നിങ്ങൾ ഒരു സംഭവം തന്നെ ♥️

    • @sani7700
      @sani7700 9 месяцев назад +16

      sathyam athu njaanum sredhichu bro

    • @shajipoonthura6903
      @shajipoonthura6903 9 месяцев назад +5

      Sathyam

    • @VinodKumar-n8r9u
      @VinodKumar-n8r9u 9 месяцев назад

      നീ പോടാ നാറി നിനക്ക് എന്ത് മൈര് അറിയാം

    • @suljun
      @suljun 8 месяцев назад

      Sathayam..

    • @ali.thalassery.3296
      @ali.thalassery.3296 8 месяцев назад

      സത്യം ഇത് കണ്ടപ്പോൾ മാരാർ ശ്രീ കുണ്ടനെ വിളിച്ചുവരുത്തിയ പോലെയായി😂

  • @sarovarammysore2550
    @sarovarammysore2550 8 месяцев назад +37

    ഞാൻ ഈ പരിപാടി ഇതുവരെയും കണ്ടില്ല അഖിൽ മാരേരെ കണ്ടപ്പോ നോക്കി മുഴുവനും കണ്ടു പൊളിച്ചു

  • @Ammoooss
    @Ammoooss 10 месяцев назад +676

    അഖിൽ മാരാരുടെ സംസാരം ഒരു രക്ഷയുമില്ല...🔥❤️ ഇങ്ങേര് സംസാരിക്കാൻ തുടങ്ങിയാൽ കേട്ടിരുന്നുപോക്കും... 😻😻

    • @sheejathomas8303
      @sheejathomas8303 10 месяцев назад +3

      😊

    • @jinujose8824
      @jinujose8824 10 месяцев назад +2

      Yes🎉

    • @pp-od2ht
      @pp-od2ht 10 месяцев назад +2

      Ayal thozhilirappinda monaaanu
      Alla chettatharavum
      Arinju valarnnavan

    • @Ammoooss
      @Ammoooss 10 месяцев назад

      @@pp-od2ht വേട്ടാവളിയൻ റോബിന്റെ തന്ത രാധ'യെ പോലെ വിസാ തട്ടിപ്പ് കേസ് പ്രതിയും, ജയിൽ പുള്ളിയും ഒന്നും അല്ലല്ലോ... ഒരുപാട് കഷ്ടപ്പെട്ട് അധ്വാനിച്ചു വളർന്നവർ ആണ് അഖിൽന്റെ അച്ഛനും, അമ്മയും, അഖിലും ഒക്കെ ❤️ അല്ലാതെ വേട്ടാവളിയൻ റോബിനെ പോലെ അല്ലാ! 😹

    • @meenuNambiar
      @meenuNambiar 10 месяцев назад +3

      Exactly

  • @jayasree3020
    @jayasree3020 10 месяцев назад +403

    നന്നായി സംസാരിക്കാൻ കഴിവുണ്ട് അഖിലിന് ഇനിയും നല്ല future ആശംസിക്കുന്നു 👍🥰

    • @Sangeeth783-
      @Sangeeth783- 10 месяцев назад +2

      എന്തിന് 🤣🤣🤣🤣

    • @H9oooooooo
      @H9oooooooo 10 месяцев назад

      Enne vilikko njan luoka kariyagal paranjju thram. Endhaa luokam ennu manassilakithram vaa

    • @H9oooooooo
      @H9oooooooo 10 месяцев назад

      Vaa vellu vilikunnu njan nigale

    • @aliceammajoseph6373
      @aliceammajoseph6373 10 месяцев назад

      ​😊😊😊😊😊😊😊

    • @nimmy7744
      @nimmy7744 10 месяцев назад

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sunitharajesh1548
    @sunitharajesh1548 10 месяцев назад +588

    Big boss കണ്ടിട്ട് ഇഷ്ട്ടപെട്ടുപോയ ഒരേയൊരാൾ akhil......😊...

    • @teenaprasanth886
      @teenaprasanth886 9 месяцев назад +4

      True❤❤❤❤❤❤❤❤❤❤❤

    • @Arathi-z9k
      @Arathi-z9k 8 месяцев назад +5

      Sathym ❤️😅

    • @neethupm2979
      @neethupm2979 8 месяцев назад +3

      Me too ❤

    • @Harithasan-dr6zh
      @Harithasan-dr6zh 6 месяцев назад

      7⁹ⁿ😊😊8​@@Arathi-z9k9lp00700
      😅😊😊😅p😊0😊😊😮⁰0😊
      😊
      158o8kf6

    • @sumanair9778
      @sumanair9778 4 месяца назад +1

      Very Very Very Correct

  • @rafiqueyaayi1905
    @rafiqueyaayi1905 9 месяцев назад +309

    നല്ല വായനയുള്ള , എഴുതിയ പി എസ് സി പരീക്ഷകളിൽ ലിസ്റ്റിൽ ഉൾപ്പെടാൻ ഭാഗ്യം സിദ്ദിച്ച , എന്ത് ജോലിയും ചെയ്യാൻ തന്റെടമുള്ള , ആത്മാഭിമാനമുള്ള , പച്ചയായ ജീവിത യാഥാർഥ്യങ്ങളോട് സമരസപ്പെട്ട ഒരു ശരാശരി കേരളീയ യുവത്വം ..അതാണ് അഖിൽ മാരാർ ...അയാൾക്ക് അയാളുടെ കുടുംബവും - നേരും നെറിയും തന്നെയാണ് എന്നും പ്രിയപ്പെട്ടവ. ജീവിതത്തിൽ സങ്കടങ്ങൾ - പരാജയങ്ങൾ മാത്രം ഉണ്ടായിട്ടും എത്ര സരസമായാണ് അയാൾ അതൊക്കെ നേരിട്ടത് ?!

  • @akhilraj6187
    @akhilraj6187 10 месяцев назад +178

    അഖിൽ മാരാർ ഉള്ള പരിപാടികൾ play back speed 1.5x ആക്കേണ്ട ആവശ്യമില്ല, rap ചെയുന്ന പോലെയാണ് സംസാരം 👍👌

  • @sajimanju1635
    @sajimanju1635 10 месяцев назад +417

    അഖിൽ അനുഭവിച്ച ബുദ്ധിമുട്ടുകളും, പ്രയാസങ്ങളും ഒക്കെ ഒരു ഹാസ്യ രൂപത്തിലും, ചിരിയോടെയും പറയുമ്പോൾ ആ അനുഭവിച്ച സമയത്തെ പ്രയാസങ്ങൾ, tensions ഒക്കെ അഖിലനു മാത്രമേ അറിയൂ. ഒരു നാണയത്തിന് 2 വശങ്ങൾ ഉള്ളതു പോലെ, ഒരു വശം ഒരു പാട് പ്രയാസങ്ങൾ അനുഭവിച്ച അഖിലിന് അടുത്ത വശം ദൈവം ഭാഗ്യങ്ങൾ കൊടുത്തു കൊണ്ടിരിക്കുന്നു.

  • @GeethaDevi-l9b
    @GeethaDevi-l9b 10 месяцев назад +156

    Akhil ഞങൾ കൊട്ടാരക്കരയിലെ ചെറിയ ഒരു അഹങ്കാരമാണ്

  • @sajimanju1635
    @sajimanju1635 10 месяцев назад +387

    എന്ത് ബുദ്ധിമുട്ടുകളുടേയും ധൈര്യത്തോടെ നേരിട്ടവൻ, സർവ്വകലാവല്ലഭൻ..😊

  • @parudeesa-ox2wp
    @parudeesa-ox2wp 10 месяцев назад +741

    അഖിൽമാരാർ 👌ഉള്ളത്കൊണ്ട് 👍മാത്രം👍ഈ പ്രോഗ്രാം കാണുന്നവർ❤️👍👍👍👍👍👍

    • @abhilashdewdropsabhilash1606
      @abhilashdewdropsabhilash1606 9 месяцев назад +8

      സത്യം

    • @Salfaniyas
      @Salfaniyas 9 месяцев назад +2

      Ee prgrm daily wach cheyunnu allathe akhil ullath kond mathramalla

    • @lissyjacob7882
      @lissyjacob7882 9 месяцев назад +3

      ഞാൻ

    • @98saru
      @98saru 9 месяцев назад +1

      Yes

    • @User9_294
      @User9_294 9 месяцев назад +1

      ​@user-jo8eee5wf7e yedi Mandi ee program yennu vechal ee episode

  • @ali.pattambi938
    @ali.pattambi938 10 месяцев назад +150

    ഇത്രമാത്രം ചിരിച്ച ഒരു TV പ്രോഗ്രാം ഈ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല. സൂപ്പർ❤ അഖിൽ മാരാർ ❤

  • @Vickytubevicky
    @Vickytubevicky 10 месяцев назад +166

    സ്വന്തം സംസാര ശൈലിയുടെ നല്ലധാരണയോടെ നല്ലയൊരു നിലപാട് ഉള്ള ഒരു വെക്തി പറയാനുള്ളത് ശെരിയാണെന്ന് ഉള്ളത് മാത്രം തുറന്നു പറയുകയും ആ നിലപാടിൽ ഉറച്ചു നിൽക്കുകയും ചെയ്യും. നല്ലത് ചെയ്യുന്നവരെ നല്ലതു ആണെന്നും അതെ ആളുകൾ തെറ്റ് ചെയ്താലും ആ തെറ്റ് വിളിച്ചു പറയാനുള്ള ചങ്കൂറ്റം 👌👌 അഖിൽ മാരാർ നിലപാടിന്റ രാജാവ്

  • @Nived2020-kd9ug
    @Nived2020-kd9ug 10 месяцев назад +45

    അഖിൽ മാരാർ ❤️❤️സംസാരം കേൾക്കാൻ എന്ത് രസാ

  • @kumarichandar3900
    @kumarichandar3900 10 месяцев назад +242

    മനസ്സിൽ നിന്നു വരുന്ന സന്തോഷ സംസാരമാണു അഖിലിൻ്റെ ... അതാണു അഖിലിനെ ഉയരത്തിൽ എത്തിക്കാൻ കഴിഞ്ഞത് ... സുന്ദരകുട്ടപ്പാ നന്നായി വരു

  • @sujilkallissery
    @sujilkallissery 10 месяцев назад +1654

    ഒരു സ്റ്റേജിൽ കയറിയാൽ തന്റെ സംസാര ശൈലി കൊണ്ട് കാണുന്ന പ്രേക്ഷകരെ തന്നിലേക്ക് അടുപ്പിക്കുന്ന എന്തോ ഒരു മാജിക്‌ അഖിലിന്റെ കയ്യിൽ ഉണ്ട് ❤ Born Entertainer ❤️‍🔥

    • @babee5704
      @babee5704 10 месяцев назад +46

      Sathyam

    • @gopinathvb997
      @gopinathvb997 10 месяцев назад +19

      😊

    • @sasidharanK-ol4dy
      @sasidharanK-ol4dy 10 месяцев назад

      ​@@babee57043:36 .

    • @sabirsabir9445
      @sabirsabir9445 10 месяцев назад +5

      Àwwwwwwqwq

    • @GeethaRpajan
      @GeethaRpajan 10 месяцев назад +30

      കടുവയെ പിടിച്ച കടുവ ശ്രീകണ്ഠൻ നായർ അന്തം വിട്ടു

  • @DreamCatcher-Now_In_UAE
    @DreamCatcher-Now_In_UAE 10 месяцев назад +135

    അഖിലിനെ biggboss ന്നു ഇഷ്ടപ്പെട്ടു തുടങ്ങിയതാ.... ആ ഇഷ്ടം ഇപ്പോളും തുടരുന്നു...അതു അയാളുടെ സംസാരത്തിന്റെ മികവ് ആണ്. So i felt he is a gem ❤and a women behind his success LAKSHMI ❤️❤️.... Biggboss real persons ആയി എനിക്ക് feel ചെയ്ത moonuper അഖിൽ, പേർളി and one Mr കിടിലം ഫിറോസ്

    • @JoshJosh-o6g
      @JoshJosh-o6g 10 месяцев назад

      Randuperum kottarakarakkar anu…

  • @Ammuanee
    @Ammuanee 9 месяцев назад +43

    അഖിലേട്ടാ എനിക്ക് ഏറ്റവും ബഹുമാനം തോന്നിയ ഒരു വ്യക്തി ആണ്. ആരുടെയും മുഖം നോക്കാതെ എന്തും തുറന്നു പറയാൻ ഉള്ള ധൈര്യം ചേട്ടന് ഉണ്ട് 🥰🥰🥰🥰🥰❤❤❤❤
    💞💞

  • @rockerzzzzz
    @rockerzzzzz 10 месяцев назад +353

    Big boss കണ്ടതിൽ ഏറ്റവും ബുദ്ധി ഉള്ള വൻ❤ട്രോഫിയും മേടിച്ചു വന്നു. നെഗറ്റീവ് ഓട് കൂടി പോയി വൻ ഫാൻസ് ഓട് കൂടി പുറത്തിറങ്ങി വന്നു പുല്ല് പോലെ❤❤❤❤❤

  • @shameerkadar7027
    @shameerkadar7027 10 месяцев назад +51

    Mr അഖിൽ മാരാർ നിങ്ങൾ ഒരു ഒന്നൊന്നര സംഭവമാണ് 😍😍👌❤️

  • @Ҝ_Б_12345
    @Ҝ_Б_12345 10 месяцев назад +51

    അഖിൽ സൂപ്പർ. ബിഗ്‌ബോസ്സിനുശ്ശേഷം ശബരിമലശ്രീവിഷയം സംസാരിച്ചത് വാലെൻഡായിൻ ഡേ ഇന്റർവ്യൂ യിൽ കണ്ടു. ആ വാക്കുകൾ കേട്ടപ്പോൾ എന്തെന്ന് അറിയില്ല സന്തോഷവും സങ്കടവും തോന്നി. അഖിൽ, ലക്ഷ്മി, പ്രകൃതി, പ്രാർത്ഥന, ശ്രീഹരി ആൻഡ് ഹരീഷ് ഈശ്വരാ നുഗ്രഗം എപ്പോഴും ഉണ്ടായിരിക്കെട്ടെ.

  • @vidhyarajl4363
    @vidhyarajl4363 10 месяцев назад +76

    മറ്റുള്ളവർക്ക് വിരസത ഉണ്ടാക്കാതെ സംസാരിക്കാൻ കഴിയുന്നത് ഒരു കഴിവാണ്
    മറ്റുള്ളവർക്ക് ആസ്വദിക്കാൻ പാകത്തിന് സംസാരിക്കുക എന്നത് ഒരു കലയാണ് ❤️
    അങ്ങനെയെങ്കിൽ marar കഴിവും കലയും ഉള്ളയാളാണ്

  • @SheelaSusan
    @SheelaSusan 10 месяцев назад +52

    എന്റെ അഖിലേ ചിരിച്ചു മണ്ണ് തപ്പും ടോക്ക് കേട്ടാൽ. Ennal meaningfull talk nd life..

  • @RajithaFromOdisha
    @RajithaFromOdisha 9 месяцев назад +15

    Akhil marar... എല്ലാം തുറന്നു സംസാരിക്കാൻ അറിയാവുന്ന വ്യക്തി..🔥🔥🔥🔥👍👍

  • @Nbanubanu-p2h
    @Nbanubanu-p2h 7 месяцев назад +7

    നല്ലൊരു വ്യക്തിയാണ് അഖിൽ. അവരുടെ ഫാമിലി yum❤️❤️❤️❤️ഇഷ്ടം ആരോട് എന്ന് ചോദിച്ചാൽ ഇവരോട് തന്നെ 100 വട്ടം ❤️❤️❤️❤️

  • @sujilkallissery
    @sujilkallissery 10 месяцев назад +199

    32:43 ee episode കണ്ടപ്പോൾ ആണ് മനസിലായത്, അഖിലേട്ടന് നന്നായി പാടാനും കഴിവുണ്ട് ❤️

  • @joshhappy3457
    @joshhappy3457 10 месяцев назад +522

    അഖിൽ മാരാർ , ശക്തനായ നെഞ്ചുറപ്പുള്ള മലയാളി , ഭയമില്ലാത്തവൻ

    • @maluuuuu579
      @maluuuuu579 9 месяцев назад

      Bhariye adiyan🤣

    • @meenuNambiar
      @meenuNambiar 9 месяцев назад

      ​@@maluuuuu579, Onnu po koppeeeeeee

  • @mrk6564
    @mrk6564 10 месяцев назад +53

    ബിഗ്‌ബോസ് സമയം അഖിൽ മാരാരെക്കാൾ ഇഷ്ടം ശോഭയോടായതുകൊണ്ട് വോട്ട് കൊടുത്തില്ല. ചേച്ചിയൊക്കെ അഖിലിന്റെ കട്ടഫാൻ ആയിരുന്നു. പക്ഷെ പിന്നീടുള്ള സ്പീച്ച് ഒക്കെ കേട്ട് ഇഷ്ടമായി തുടങ്ങി. ഇപ്പോൾ അഖിലിന്റേത് ആയതുകൊണ്ട് കാണുന്നു 👍

  • @kkgireesh4326
    @kkgireesh4326 9 месяцев назад +33

    അഖിൽ മാരാരുടെ മികച സംസാര പ്രകടനം നന്നായിട്ടുണ്ട്

  • @Vjmvlog287
    @Vjmvlog287 8 месяцев назад +9

    നല്ല ഒരു motivation കൂടെ ആണ് അഖിലിൻ്റെ ചരിത്രം

  • @Anu-xn3no
    @Anu-xn3no 10 месяцев назад +211

    Le:SK മൂർക്കനേ ആണല്ലോ ഈശ്വര ചവിട്ടിയത് 😄🥰🔥🔥മാറാർക്ക് സംസാരിക്കാൻ അവസരം കൊടുത്ത SK ക്ക് അഭിനന്ദനങ്ങൾ ❤🥰

  • @sweetstyle3566
    @sweetstyle3566 10 месяцев назад +287

    സംസാരം കൊണ്ട് കിടപിടിക്കാൻ ആദ്യമായി ഒരു പോരാളി 🥰🥰🥰🥰വന്നിരിക്കുന്നു.

  • @sheelabiju9533
    @sheelabiju9533 10 месяцев назад +33

    അഖിൽ വളരെ നല്ല മനുഷ്യൻ.

  • @sidhiquea.sidhique6081
    @sidhiquea.sidhique6081 10 месяцев назад +38

    കൂടുതലും കണ്ടത് സങ്കട ക്കടൽ അതിൽനിന്നെല്ലാം വ്യത്യസ്തമായി ഒരെണ്ണം ഹാപ്പിയായി കാണാൻ കഴിഞ്ഞു.

  • @mollymartin8216
    @mollymartin8216 10 месяцев назад +55

    അഖിൽ.. മനസിൽ നൻമയുളള മനുഷൃൻ❤

  • @Miakunji
    @Miakunji 10 месяцев назад +68

    God with u...Akhil 👍👍👍Ammini Amma❤❤❤❤

  • @renjini6276
    @renjini6276 10 месяцев назад +45

    ഇതാണ് ഇരട്ട ചങ്കൻ 👍🏻👍🏻👍🏻❤❤❤

  • @amimol_
    @amimol_ 10 месяцев назад +291

    ഇനിയെത്ര ബിഗ്‌ബോസ് മാറി മാറി വന്നാലും എപ്പോഴും സാധാരണക്കാരായ ജനങ്ങളുടെ ബിഗ്‌ബോസ് എന്നും അഖിൽ മാറാർ തന്നെയായിരിക്കു👍🏻👍🏻👍🏻🥰🥰🥰

  • @AkhilMohan-k2u
    @AkhilMohan-k2u 10 месяцев назад +112

    അഖിൽ മോനെ 100 ഉമ്മ

  • @shirleysteaphen1731
    @shirleysteaphen1731 10 месяцев назад +37

    A man should be like Akhil. So true, so honest❤

    • @User_85053
      @User_85053 10 месяцев назад

      Eneech poda onn. sambhawam aalu adipoli anu. Nee athikam alakki veluppikkalle true ennoke parnjitt. Loka kallan. Enthoke kallatharanghal avan athinte akath cheythekkanh. Cheep game enthoram kalichekkanu athond nee atikam alakki veluppikkalle 😊

    • @AravindR-fi9cw
      @AravindR-fi9cw 10 месяцев назад

      Don't tell men how they should be. Their life, their choice.

  • @shaheervadiyil
    @shaheervadiyil 10 месяцев назад +200

    Akhil ഒരു മാധ്യമപ്രവർത്തകനോ വക്കീലോ ആയിരുന്നെങ്കിൽ ഉയരെക്കൊടുമുടിയിൽ എത്തിയേനെ 🙌

    • @gdp8489
      @gdp8489 3 месяца назад

      Ramdum mosham😮😮😮

  • @Supcribee
    @Supcribee 3 месяца назад +2

    അഖിൽ ഏട്ടന്റെ സംസാരം കേട്ട് കൊണ്ടേ ഇരിക്കാൻ തോന്നുന്നു ഒരിക്കലും മടുപ്പ് വരില്ല അഖിൽ ഏട്ടാ ഇനിയും നല്ല ഉയരങ്ങളിൽ ഏത്തട്ടെ ❤️❤️❤️❤️

  • @minithomas127
    @minithomas127 10 месяцев назад +166

    സാധാരണ 1.25x സ്പീഡിൽ കാണുന്ന ഞാൻ ഇത് നോർമൽ സ്പീഡിലാണ് കേട്ടത്.അഖിലിന് എന്തൊരു speed aa👏🏼👏🏼👍🏻

    • @beaware2450
      @beaware2450 3 месяца назад

      കൊല്ലംകാരുടെ സംസാരം അങ്ങനെത്തന്നെയാണല്ലോ...
      Speed 😂

  • @sadathuismail9402
    @sadathuismail9402 9 месяцев назад +22

    താങ്കൾക്ക് കുറേ കാശുണ്ടെങ്കിൽ ഒരുപാട് ക്യാൻസർ രോഗികൾ ഉണ്ട് നമ്മുടെ നാട്ടിൽ താങ്കൾക്ക് അവരെ സഹായിക്കുകയാണെങ്കിൽ അതിന്റെ പുണ്യം കിട്ടും താങ്കളുടെ സംസാരങ്ങളും കാര്യങ്ങളും എല്ലാം ഞങ്ങൾക്ക് വളരെയധികം ഇഷ്ടമായി പറ്റുമെങ്കിൽ സഹായം ചെയ്യുക

  • @sobhanair8655
    @sobhanair8655 5 месяцев назад +15

    എല്ലാ ബിഗ് ബോസ് കണ്ടിട്ടുണ്ട്...but akhil ...പുള്ളിയെ തോൽപ്പിക്കാൻ ബിഗ് ബോസ് ആരും ഉണ്ടാവില്ല.....really a straight forward man

  • @Njan1989
    @Njan1989 10 месяцев назад +77

    ആദ്യമായാണ് ഈ show കാണുന്നത്. The Reason is one&only മാരാർ..❤❤❤

  • @ShajuAchu-nr9uy
    @ShajuAchu-nr9uy 10 месяцев назад +178

    സംസാരിച്ചു തോൽപ്പിക്കാൻ കഴിയാത്ത ഒരേഒരാൾ... അഖിൽ മാരാർ ❤️✨✨

    • @sujilkallissery
      @sujilkallissery 10 месяцев назад

      ​@@RaihanMuhammed-z5yshine ഒന്നും ഒരിക്കലും മാരാരെ സംസാരിച്ചു തോൽപ്പിക്കാൻ സാധിക്കില്ല,, അഖിലിന്റെ വാക്ചാതുര്യം ഒന്നും വേറെ ആർക്കുമില്ല

    • @meenuNambiar
      @meenuNambiar 10 месяцев назад

      Marar🔥

    • @rethishpb5322
      @rethishpb5322 9 месяцев назад +2

      മാരാർ

  • @pesgamingmafia320
    @pesgamingmafia320 5 месяцев назад +15

    Yes. ബിഗ്‌ബോസ് കണ്ടത് അഖിൽ മാരാർ ഉള്ള എപ്പിസോഡിൽ മാത്രം. നല്ല വ്യക്തിത്വം. എന്തും തുറന്നു പറയുന്നതിൽ മടിയില്ല. നല്ലത് വരട്ടെ 🙏🙏❤️❤️

  • @alexjoseph9935
    @alexjoseph9935 10 месяцев назад +53

    Akhil Marar has highlighted the nakedness of his life in totality, that is where he was original and that is why he is the legitimate winner of Bigg Boss season 5. He was a total package and #1 entertainer of all seasons.

  • @sonysbasicbytes
    @sonysbasicbytes 10 месяцев назад +693

    അങ്ങനെ ആദ്യമായി SKN ക്കാളും സംസാരിക്കുന്ന ഒരു ആൾ വന്നു.. 😁 ..എന്താ speed അഖിലേ 😅

    • @lissyjacob7882
      @lissyjacob7882 10 месяцев назад +17

      സത്യം അഖിൽ വിട്ടില്ല 😂

    • @wow_987-z1k
      @wow_987-z1k 10 месяцев назад +1

    • @jessypothan4975
      @jessypothan4975 10 месяцев назад

      😂😂

    • @ronyxplore7943
      @ronyxplore7943 10 месяцев назад +7

      ​@@lissyjacob7882Sk - ivan ente pani kalayum 😂

    • @ronyxplore7943
      @ronyxplore7943 10 месяцев назад

      ​@@jessypothan4975Sk - ivane valaraan vittu koodaa.. Enthoru ozhukkaa.. 😂

  • @jolsamathew6629
    @jolsamathew6629 10 месяцев назад +18

    എന്താ സംസാരത്തിൻ്റെ flow 😅 real and sincere talk👏👌💐

  • @susanvarghese9887
    @susanvarghese9887 10 месяцев назад +60

    Akhil Marar super

  • @rozario153
    @rozario153 10 месяцев назад +65

    അഖിൽ മാരാർ... നയം പോളിസി മാറ്റികൊണ്ടേ irikatha അഖിലിനെയാണ് ഞങ്ങൾക്ക് ഇഷ്ടം 😍. സമ്പത്ത് തലക്കു പിടിക്കാതെ ഇരിക്കട്ടെ thangalku.

    • @hajarababy1084
      @hajarababy1084 10 месяцев назад

      😊😊'😊😊😊😊😊😊'😊😊േ

  • @SherlyShaji-o4c
    @SherlyShaji-o4c 10 месяцев назад +120

    അഖിൽ, ഒറ്റയിരിപ്പിനു കണ്ടു തീർത്തു.
    നിങ്ങൾ പരാജയമല്ല തികച്ചും വിജയമാണ്
    ചെറുപ്പത്തിൽ കഷ്ടപ്പെടുന്നവർ പിന്നീട് നേട്ടം കൊയ്യുന്നവർ ആയിരിക്കും.
    നമ്മുടെ ജീവിതം അത് തെളിയിച്ചു.

    • @VijayalakahmiPk
      @VijayalakahmiPk 10 месяцев назад

      QQ😊

    • @jasmijasmi7009
      @jasmijasmi7009 10 месяцев назад +1

      എന്റെ husu, അനിയൻ എക്സാംബിൾ

  • @liznamthahara7301
    @liznamthahara7301 9 месяцев назад +14

    ഈ പ്രോഗ്രാം പൂർണ്ണമായും കാണാറില്ല.... അഖിൽ ബ്രോ ആയതുകൊണ്ട് മാത്രം കണ്ടു❤

  • @minipaul5463
    @minipaul5463 10 месяцев назад +129

    Sk ക്ക് സംസാരിക്കാൻ gap കിട്ടാതിരുന്ന ഒരേ ഒരു എപ്പിസോഡ് 😂😂

  • @syamlaltp5331
    @syamlaltp5331 9 месяцев назад +8

    എൻറെ അഖിൽ നിങ്ങൾ ഒരു പ്രസ്ഥാനം തന്നെ ❤❤❤❤❤

  • @AlkaMahesh
    @AlkaMahesh 10 месяцев назад +15

    Lakshmi is very lucky,he is so caring❤actions are louder than words❤😊

  • @revathyrupeshreru6196
    @revathyrupeshreru6196 10 месяцев назад +471

    ഞാൻ മരിച്ചാൽ എന്റെ മക്കളോട് നീ പറയണം നിങ്ങളുടെ അച്ഛൻ ഒരിക്കലും പരാജയപ്പെട്ടവൻ ആയിരുന്നില്ല എന്ന കാര്യം അഖിൽ പറയുമ്പോൾ ഞാൻ അഖിലിന്റെ മുഖത്തേക്കാൾ ശ്രദ്ധിച്ചത് കണ്ണു നിറയുന്ന ആ സുഹൃത്തിന്റെ മുഖമായിരുന്നു... സൗഹൃദത്തിന്റെ ഏറ്റവും മനോഹാര്യത ഞാൻ അവിടെ കണ്ടു

  • @adheenazebajoseph1224
    @adheenazebajoseph1224 10 месяцев назад +47

    പരാജയങ്ങൾ മാത്രം ഞങ്ങളുടെ കുടുംബത്തെ വളഞ്ഞ് ആക്രമിച്ചപ്പോ അഖിലേ നിൻ്റെ പരാജയങ്ങൾ നിറഞ്ഞതും വിജയശ്രീലാളിതനുമായ കഥ ഞാൻ കാണിച്ചു കൊടുത്തു ജയം മാത്രം നേരുന്നു

  • @sushaettummel6084
    @sushaettummel6084 9 месяцев назад +8

    ബിഗ്‌ബോസ്സിലെ അഖിലിനെ സിനിമയിൽ കാണാൻ ആഗ്രഹം ഉണ്ട്‌ സൂപ്പർബ് ആയിരിക്കും

  • @lissyjacob7882
    @lissyjacob7882 10 месяцев назад +41

    മുഴുവൻ കണ്ട ഒരു എപ്പി സോഡ് അഖിൽ മാരാർ സൂപ്പർ മാൻ ❤

  • @girijasuresh9122
    @girijasuresh9122 10 месяцев назад +119

    ചിരിച്ചു ചത്തു 😂 അഖിൽ ❤

  • @mohandasp.b1231
    @mohandasp.b1231 3 месяца назад +2

    ബിഗ് ബോസ്സ് കണ്ടത് കൊണ്ട് മാത്രം ഈ അതുല്യ പ്രതിഭയെ അറിയാൻ കഴിഞ്ഞു, അന്നുമുതൽ ഞാൻ അഖിൽ മാരാറുടെ കട്ട ഫാൻ ആയി 🎉🎉🎉🎉🎉🎉🎉🎉

  • @Ambily123-i9b
    @Ambily123-i9b 10 месяцев назад +37

    അഖിൽ സൂപ്പർ ❤❤❤❤❤❤

  • @ijazahammed5667
    @ijazahammed5667 10 месяцев назад +22

    Akhilettante eth program kandalum etrayum pettann nokkum. Ayraikkum ishtam🥰🥰

  • @SheelaSusan
    @SheelaSusan 10 месяцев назад +73

    ഇതുപോലെ സ്മാർട്ട്‌ ആയ ഒരു ഗെന്റ്റ്ലീമാൻ വേറെ കാണില്ല

  • @RKV-f7f
    @RKV-f7f 10 месяцев назад +235

    ബിഗ് ബോസ് കൊണ്ട് സമൂഹത്തിനു പാഠമായ ഒരേ ഒരു മനുഷ്യൻ എനിയ്ക്ക് ഇഷ്ട്ടമല്ലാത്ത പരിപാടി ആയിരുന്നു ബിഗ്‌ബോസ്... അത്‌ അഖിൽ മാരാർ തിരുത്തിക്കുറിച്ചു... ❤️❤️❤️❤️❤️❤️❤️❤️ബിഗ് സല്യൂട്ട് അഖിൽ മാരാർ ❤️❤️❤️❤️❤️

    • @sajimgab6784
      @sajimgab6784 10 месяцев назад +4

      ❤🎉

    • @lalytom2603
      @lalytom2603 10 месяцев назад +9

      ഭാര്യ പറഞ്ഞ പോലെ ലോകത്തിലിത്തരം ഒരാളെ കാണാൽ കിട്ടില്ല കേട്ടോ: അടിപൊളി

    • @meenuNambiar
      @meenuNambiar 10 месяцев назад +3

      Marar🔥

    • @Lathagopan-fh9wp
      @Lathagopan-fh9wp 9 месяцев назад

      9​@@lalytom2603

    • @aminaakaminahamza5495
      @aminaakaminahamza5495 9 месяцев назад

      ❤❤

  • @sukumarapillai7667
    @sukumarapillai7667 10 месяцев назад +24

    മാരാർ എന്ന ജാതിപ്പേര് ഇന്ന് പൊതുരംഗത്ത് അധികമില്ല എന്നതൊരു പോരായ്മയായി തോന്നിയിട്ടുണ്ട്!
    കെ.കരുണാകരനും അത് മറച്ചു പിടിച്ചു!മുരളിയും അങ്ങനെ തന്നെ! കുട്ടിക്കൃഷ്ണമാരാർക്കുശേഷം ഭാരതീയജനതാപാർട്ടിയിൽ ഒരു മാരാർ കടന്നു വന്നു! ഇപ്പോൾ ഇതാ മറ്റൊരു ധൈര്യശാലി കടന്നു വരുന്നു! വളരെ സന്തോഷം

    • @meenuNambiar
      @meenuNambiar 10 месяцев назад +1

      Marar 🔥is not Marar in real life......Marar ennu veruthe movie director aayapo itta peru aanu......

    • @stylesofindia5859
      @stylesofindia5859 3 месяца назад

      അഖിൽ മാരാർ

  • @sreelalcs1698
    @sreelalcs1698 9 месяцев назад +47

    ബിഗ്‌ബോസിനു 100% യോജിച്ചവനും.. ജനങ്ങൾ ആണെന്നെ വിജയിപ്പിച്ചതെന്നു പൂർണ ബോധവും ഉള്ള.. ഒരേ ഒരു ബിഗ്‌ബോസ് contestent....

  • @Beenapink
    @Beenapink 10 месяцев назад +17

    സ്നേഹം അഖിൽ 🌹

  • @sujilkallissery
    @sujilkallissery 10 месяцев назад +61

    അഖിൽ മാരാർ 🥰❤️

  • @shobharavindranadhan1322
    @shobharavindranadhan1322 10 месяцев назад +45

    He is an orator. Very gifted person and humourous.

  • @afsalpalathinkal8059
    @afsalpalathinkal8059 10 месяцев назад +266

    ഈ ഒരു പ്രോഗ്രാം മാത്രമാണ് ഒരു സെക്കന്റ്‌ മിസ്സാക്കാതെ കണ്ടത്.
    കാരണം അഖിൽ maraar മുന്നിൽ ആയിരുന്നു

  • @priyankabrijith31
    @priyankabrijith31 10 месяцев назад +93

    പണ്ടേതോ സിനിമയിൽ പറഞ്ഞ പോലെ ഇയാൾ തനി രാവണൻ തന്നെ 😀👏👏👏ശ്രീകണ്ഠൻ നായർ sir വരെ അയാളുടെ സംസാരത്തിൽ രസിച്ചു silent ആയിപോയി 😄👏👏

  • @arunrajan6447
    @arunrajan6447 2 месяца назад +2

    മാരാരെ നിങ്ങളുടെ ജീവിതം പലരും ആഗ്രഹിക്കുന്ന ഒരു സ്റ്റോറി ആണ്❤❤❤

  • @matphil261
    @matphil261 10 месяцев назад +20

    Did not now much about Akhil Marar but after seeing this- I can say this dude is a GOAT!!! Gifted in every level, ability to strongly voice his opinion, his gift of the gab is beyond words!! Very strong principles!! truly a bb material!! He wont take non sense from anyone and wont succumb to pressure or threats from andhams!! Glad he won bb 5!!!

    • @meenuNambiar
      @meenuNambiar 9 месяцев назад +1

      Marar🔥he is a total package, undoubtedly d most brilliant gamer in d history of Malayalam Big Boss..... communication skill,masterplans in mindgames, great sense of humour, cricketer nd poet.......

  • @bbtalks6058
    @bbtalks6058 10 месяцев назад +19

    Akhil marar sirinte student ayathil അഭിമാനം മാത്രം❤ഈ നിലയിൽ എത്തുന്നതിനു മുന്നെയും എപ്പഴും ബഹുമാനിക്കുന്ന വ്യക്തി❤

  • @Sony-bw4fe
    @Sony-bw4fe 9 месяцев назад +12

    ആദ്യമായിട്ടാണ് ശ്രീകണ്ഠൻ നായർ ക്ക് സംസാരിക്കാൻ ഒരു സ്പേസ് കിട്ടാതെ വരുന്നത് 🤣. അഖിൽ മാരാർ സംസാരം 🔥

  • @rajeevc.rthiruvathira7697
    @rajeevc.rthiruvathira7697 10 месяцев назад +16

    അഖിൽ മാരാരെ ഈ പരിപാടിയിലേക്ക് കൊണ്ടുവരാൻ കുറച്ചു താമസിച്ചുപോയി എന്നാണ് എൻറെ അഭിപ്രായം

  • @suryasyam3062
    @suryasyam3062 10 месяцев назад +786

    Sk സംസാരിക്കാൻ അനുവദിച്ച ഒരേ ഒരു മത്സരാർത്ഥി 😂

    • @Iamyourchallenger
      @Iamyourchallenger 10 месяцев назад +71

      അത് മാരാരിന്റെ കഴിവ് കൊണ്ടാ. പുള്ളി അത് പോലെ അല്ലെ സംസാരിക്കുന്നതു 😂

    • @Adi2747-p1u
      @Adi2747-p1u 10 месяцев назад +34

      അല്ലെങ്കിൽ മൂപ്പർക്ക് കിട്ടും😂😂😂😂

    • @elitesclassroom3503
      @elitesclassroom3503 10 месяцев назад +52

      അങ്ങനെ അല്ല. SKN🤘🏻നെ മാരാർ സംസാരിക്കാൻ അനുവദിക്കാത്ത എപ്പിസോഡ്

    • @manjushamanju9914
      @manjushamanju9914 10 месяцев назад +12

      വേറെ ഒരു ആളിനെയു സംസാരിക്കാൻ അനുവദിച്ചു പേര് ഓർമ്മയില്ല 🤣

    • @ambadanvlogs36
      @ambadanvlogs36 10 месяцев назад +11

      Sathyam

  • @sojimoljoy5262
    @sojimoljoy5262 10 месяцев назад +22

    First time I watched this show with a smiling face.

  • @sandeepsudha9907
    @sandeepsudha9907 9 месяцев назад +12

    കൊട്ടാരക്കര slag ൽ നാവ് കൊണ്ട് നല്ല നാടൻ വാൾ പയറ്റ് 🔥🔥🔥
    Marar🔥skn

  • @sunandaprathap5519
    @sunandaprathap5519 10 месяцев назад +30

    Akhil marar superrrr♥️♥️♥️👍

  • @vaisakhani
    @vaisakhani 10 месяцев назад +25

    DQ ന് കിട്ടുന്ന അവസരങ്ങൾ ഈ ചെറുപ്പക്കാരന് കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു.❤🙏🏽❣️

    • @yashk4361
      @yashk4361 10 месяцев назад +1

      Athentga

  • @shijukkkandampullykochu6067
    @shijukkkandampullykochu6067 9 месяцев назад +3

    സംഗതി എന്ത് പറഞ്ഞാലും ശ്രീകണ്ഠൻ നായർ ഇടയ്ക്ക് കയറി പറയാത്തത് ഈ ഒരു പ്രോഗ്രാമിൽ മാത്രമാണ് അഭിനന്ദനങ്ങൾ അഖിൽ മാരാരി നു

  • @Vv2004Vv
    @Vv2004Vv 3 месяца назад +1

    നേരം പോയതെ അറിഞ്ഞില്ല ഭാര്യയും നല്ല മിടുക്കി 🥰🥰🥰🥰👍👍

  • @JOJOPranksters-o6p
    @JOJOPranksters-o6p 10 месяцев назад +51

    *no one can replace marar💯🔥*
    *6 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

    • @aswathyvk3875
      @aswathyvk3875 10 месяцев назад

      enthe 6 mani kazhinju kaanan kollilatha program aano ethu ,eduthu chodhikkan 😂😂

  • @kriti564
    @kriti564 9 месяцев назад +10

    Proud to have voted for this real guy in bigg boss 5, well deserved winner🏆 after sabumon.

    • @alexjoseph9935
      @alexjoseph9935 9 месяцев назад +2

      you might be aware of the degradation he is undergoing, he is being stoned by youtubers and ex contestants, but really hard

    • @kriti564
      @kriti564 9 месяцев назад +2

      @@alexjoseph9935 ithine kattilum haters aayitu aanu bb il marar poyathu yenitu yenthayi avasanam , marar cup kondu poyille, so just cool😎 Barking dogs doesn't bite, let them bark😂

    • @Iamyourchallenger
      @Iamyourchallenger 9 месяцев назад +2

      ​@@kriti564 മാരാർ എല്ലാ ഹേറ്റേഴ്‌സിനെയും ഒതുക്കി 😂

    • @meenuNambiar
      @meenuNambiar 9 месяцев назад

      Marar🔥nd Sabu

    • @meenuNambiar
      @meenuNambiar 9 месяцев назад +2

      True, Marar🔥nd Sabu only deserving winners......

  • @ReflectionsbyAmbilibindu
    @ReflectionsbyAmbilibindu 10 месяцев назад +37

    Maaraar and Lekshmi ❤❤

  • @adventuretours77
    @adventuretours77 3 месяца назад +2

    Rare species, നിഷേധിത്തരത്തിനും ഉള്ളിൽ ഒരു സ്നേഹം 😍

  • @ashmachandra5350
    @ashmachandra5350 10 месяцев назад +11

    ഇങ്ങേരുടെ സംസാരം കേട്ടിരിക്കാൻ തന്നെ രസമാണ് 🔥🥰

  • @Nithusilu
    @Nithusilu 2 месяца назад +3

    ജനകീയ കോടതി യിലെ ഹാഷിമിയെ മുട്ട് കുതിച്ചതിനു ശേഷം അകിലിനെ ഇഷ്ടം പെട്ടു.. ആരൊക്ക.... 👍

  • @anilgees
    @anilgees 9 месяцев назад +8

    29:49 സുഹൃത്ത് ബന്ധത്തിൻ്റെ ആഴം അഖിലിൻ്റെ സുഹൃത്ത് ഹരിയുടെ കണ്ണുകളിലും, മുഖത്തും കാണാം 🥰

  • @LD72505
    @LD72505 12 дней назад

    കുറച്ചറിഞ്ഞപ്പോൾ വെറുക്കുകയും
    അടുത്തറിഞ്ഞപ്പോൾ ഹൃദയത്തോട് ചേർക്കുകയും ചെയ്ത മനുഷ്യൻ ❤❤❤

  • @gayathrisekhar3902
    @gayathrisekhar3902 10 месяцев назад +9

    ആദ്യമായിട്ടാണ് ഒരു പ്രോഗ്രാം skip cheyathe❤കാണുന്നത് 🫠✌🏻

  • @AranmulaMalakkara
    @AranmulaMalakkara 8 месяцев назад +3

    അഖിൽ ❤️❤️❤️

  • @AshokKumar-fr3fj
    @AshokKumar-fr3fj 3 месяца назад +1

    Super Man,Sathya Sandan....Nalloru Snehamulla Manushhiyan❤❤❤

  • @athiraprashob7072
    @athiraprashob7072 9 месяцев назад +3

    ഒരു ചിരിയോടുകുടി കാണാൻ കഴിയുന്ന എപ്പിസോഡ് 😍😍🥰🥰