𝐊𝐀𝐕𝐄𝐑𝐈 𝐑𝐈𝐕𝐄𝐑 ( കാവേരി ) Peninsular Rivers. ഒഴുക്കിനനുസരിച്ചു നീന്താം . ഒരുമിച്ച്.

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 282

  • @MrandMrs_PSC
    @MrandMrs_PSC  3 года назад +51

    ഈ ക്ലാസ്സിന്റെ അവസാനം കബനി നദിയുടെ നീളം പറയുന്നതിൽ തെറ്റ് ഉണ്ട്.. കേരത്തിൽ കബനി ഒഴുകുന്നത് 56.6 km ( 57) ആണ്.. Kerala rivers എടുക്കാനുള്ള topic ആണ്..
    📢 Godavar -ruclips.net/video/1b4BQp48k9k/видео.html
    📢 കൃഷ്ണ -ruclips.net/video/0n3euMX6wH8/видео.html
    📢 നർമ്മദ --ruclips.net/video/nMX3-KLXd9M/видео.html
    📢 താപ്തി, മഹാനദി. ---
    ruclips.net/video/_CpzZ5QRYlI/видео.html
    📢 ഇന്ത്യൻ നദികൾ, ഹിമാലയൻ നദികൾ വരച്ചു പഠിക്കാം..
    part 1 -- ruclips.net/video/Hty7Q2zG3g0/видео.html
    part 2--- ruclips.net/video/Ko3cbKjndUQ/видео.html

    • @atj1557
      @atj1557 3 года назад

      Sir innale choichathinte ans vekthamaayilla, onnu parayamo? Ennalalle thett manasilaki padikkan pattu, preposition cls le between among section il, 5th que,, plz plz check and reply

    • @classmedia1887
      @classmedia1887 3 года назад

      👍

    • @MrandMrs_PSC
      @MrandMrs_PSC  3 года назад +1

      @@atj1557 ഇങ്ങനെ comment ചെയ്ത് എങനെ പറയും.. ഏതാണ് question എന്ന് പറയു

    • @atj1557
      @atj1557 3 года назад

      @@MrandMrs_PSC The agreement _______ the teachers will be signed on 26th december, (amoung ,between)
      Ithaanu question,,

    • @atj1557
      @atj1557 3 года назад +1

      Preposition class ലെ between , among ഇൽ 5th ചോദ്യം ആണ് ഇത്, ഇതിൽ sir പറഞ്ഞത് 2ഇൽ കൂടുതൽ ആളുകളെ കുറിച്ച് കൃത്യമായി നമ്പർ പറഞ്ഞാൽ between വരും എന്ന് അല്ലെ, ഈ ചോദ്യത്തിൽ teachers നെ കുറിച്ച് കൃത്യമായ നമ്പർ ഇല്ലല്ലോ, അപ്പോൾ among അല്ലെ വരിക,, sir ഈ 5th question പറഞ്ഞത് 26th december എന്നത് specific number ആണ് അത് കൊണ്ട് between എന്നു, അങ്ങനെ ആണോ??? അത് മാറിപോയതാണോ പറഞ്ഞത്???

  • @deepakc9438
    @deepakc9438 3 года назад +31

    സാറിന്റെ ക്ലാസ്സുകൾ ഞാൻ കേൾക്കാറുണ്ട് എന്റെ രണ്ടു മക്കൾക്ക് വേണ്ടി യാണ് ഞാൻ ഈ ക്ലാസ്സുകൾ കാണുന്നത് വളരെ നല്ല ക്ലാസ്സുകാണ്👍 പി എസ് സി എഴുതി ജോലി കിട്ടിയ ആളാണ് ഞാൻ

  • @jojirijojr808
    @jojirijojr808 3 года назад +21

    പണം അടച്ച ക്ലാസ്സ്‌ ഉണ്ടെങ്കിലും സാറിന്റെ ക്ലാസ്സ്‌ കാണുമ്പോൾ ആണ് പഠനം തുടരാൻ തോന്നുന്നത്...

  • @-90s56
    @-90s56 3 года назад +82

    സാർ ബോർഡിൽ വരച്ചു പഠിപ്പിക്കുന്നതിനാൽ ആ വര ഞങ്ങളുടെ മനസ്സിലാണ് പതിയുന്നത് ഒരിക്കലും മായൂല്ല 🤗💛

  • @sheejakannan9136
    @sheejakannan9136 2 года назад +2

    ഈ ക്ലാസിൽ പറയുന്ന നേരിട്ട് കാണാത്ത വെള്ളച്ചാട്ടത്തിന്റെ feel പുറത്തെ മഴ തരുന്നുണ്ട്.

  • @classmedia1887
    @classmedia1887 3 года назад +11

    Sir ന്റെ ക്ലാസ്സ്‌ ഒരു പ്രാവിശ്യം കണ്ടാൽ മതി ഒരിക്കലും മറക്കില്ല. Super ക്ലാസ്സ്‌ thanks 😍

  • @dhanyaabhilash3850
    @dhanyaabhilash3850 3 года назад +9

    ജന്മം പോയാലും മറക്കില്ല ..അത് സത്യം
    വളരെ നന്ദി സാർ 🙏🙏

  • @Harekrishna413
    @Harekrishna413 3 года назад +1

    ഇന്ത്യയുടെ ഭൂപടം വരച്ചു പഠിപ്പിക്കുന്നത് കൊണ്ടു കാണാതെ പഠിക്കാതെ തന്നെ സംസ്ഥാനങ്ങൾ എവിടെ സ്ഥിതി ചെയുന്നു എന്നും മലനിരകൾ, പർവതങ്ങൾ, നദികൾ എവിടെയൊക്കെ ആണെന്നും മനസിലാക്കാൻ കഴിഞ്ഞു. ഞാൻ വളരെ കൗതുകത്തോടെ ആണ് sirnte ക്ലാസ്സിനെ നോക്കുന്നത്. സമയം കിട്ടുമ്പോഴൊക്കെ sirnte class കാണാറുണ്ട്. പശ്ചിമഘട്ടം ഒക്കെ കിടിലൻ class ആയിരുന്നു. Sirnte geography class കാണുമ്പോ അവിടെയൊക്കെ പോയി കണ്ട ഒരാൾ പഠിപ്പിക്കുന്നത് പോലെ തോന്നിയിട്ടുണ്ട്. Amazing

  • @priyag1726
    @priyag1726 3 года назад +23

    വിജ്ഞാനത്തിന്റെ നിധി ആണ് എല്ലാ ക്ലാസ്സും

  • @santhoshr4522
    @santhoshr4522 3 года назад +7

    മഴ കാരണം റേഞ്ച് പ്രോബ്ലം, എന്നാലും വീഡിയോ ഓൺ ആകുന്നതു വരെ ട്രൈ ചെയ്തുകൊണ്ടിരിക്കും, സാറിന്റെ ക്ലാസ്സ്‌ കണ്ടില്ലെൻകിൽ അതൊരു തീരാ നഷ്ടം തന്നെയാ. താങ്ക്സ് സർ 👍👍👍👍

  • @saviosunil384
    @saviosunil384 3 года назад

    നിങ്ങളുടെ പഠിപ്പിക്കലുകൾ വളരെ വിദ്യാഭ്യാസപരവും ഉപയോഗപ്രദവുമാണ്

  • @nishad__muthu5623
    @nishad__muthu5623 3 года назад +1

    Ingane padichal revision nte aavashyak polumilla... Map manasil angane oodivarum 😍😍😍

  • @myjango3224
    @myjango3224 2 года назад

    കാവേരി നദി beggal ഉൾക്കടലിൽ പതിക്കുന്നു എന്ന reels kandu യുട്യൂബിൽ തിരഞ്ഞു വന്ന ഞാൻ പുലി മടയിൽ വന്ന പോലെ.ഇത് പോലെ പഠിപ്പിച്ചു തരാൻ മാഷ് ഉണ്ടായിരുന്നില്ല.ഇഷ്ട്ടപ്പെട്ടു

  • @azwafathima7804
    @azwafathima7804 Год назад

    Good class sir. Nannayi manassilaakunnund. Suuuuper explanation.

  • @sameerapk4533
    @sameerapk4533 3 года назад

    സർ ,ഒരു പാട് നന്ദിയുണ്ട് .

  • @sreelekshmysree9546
    @sreelekshmysree9546 3 года назад +3

    Super ❤❤❤❤❤Set set set class 👍👍👍👍അടുത്ത നമ്മുടെ കേരളത്തിന്റെ നദികളിലോട്ട് കൂടെ പോയാൽ കുറെ കൂടെ set ആവും ✌️✌️✌️✌️Thank you സാർ പറയാതിരിക്കാൻ വയ്യ super class 👍👍👍👍👍👍👍👍👍👍👍👍👍👍

  • @anoopshanmukhan2126
    @anoopshanmukhan2126 3 года назад

    വളരെ നല്ല ക്ലാസ് സാർ വളരെ നന്ദിയുണ്ട്

  • @amworldvloggs8093
    @amworldvloggs8093 3 года назад

    Coorgil nan poyittund.

  • @sanilvs249
    @sanilvs249 3 года назад

    വളരെ മികച്ച ഒരു ക്ലാസ് . . . .

  • @anjusandeepnair7795
    @anjusandeepnair7795 2 года назад +1

    Thnku sir

  • @SanthoshSanthosh-xk1zh
    @SanthoshSanthosh-xk1zh 3 года назад

    നല്ല ക്ലാസ്സ്‌ ആയിരുന്നു sir. സൂപ്പർ

  • @sreelekshmysree9546
    @sreelekshmysree9546 3 года назад +23

    പുറത്ത് നല്ല മഴ 😭😭പോരാത്തതിന് currentum പോയി 🤣എങ്കിലും നമ്മള് ഈ മഴയത്തും കാവേരിയിലൊട്ടൊന്ന് പോയിട്ട് വരാം 😄✌️

  • @indhukumar2967
    @indhukumar2967 3 года назад +1

    പോയിട്ടുണ്ട് കോട്ടവഞ്ചിയിൽ ഹോഗനക്കൽ വെള്ളച്ചാട്ടം 🎉🎊🎉👍👍🤩🤩

  • @krishnashiva3493
    @krishnashiva3493 2 года назад

    Thanku 💕💕💕💕💕

  • @aswathym9123
    @aswathym9123 3 года назад

    Para para ennu parayumbol.ariyathe paranjupokunnu.athukondu thanne class kazhiyumbozhekkum pakuthiyum manappadamakum.thanks sir🙏🙏🙏🙏🙏🙏🙏🙏🙏💞💞💞💞

  • @vishnuta5805
    @vishnuta5805 3 года назад +1

    Thanks for your wonderful class sir.,...

  • @ishanimedia4019
    @ishanimedia4019 3 года назад

    Lesam vaikippoyiii,, thank u sir

  • @MrAneeshkc
    @MrAneeshkc 3 года назад

    Excellent

  • @nisapeethambaran6869
    @nisapeethambaran6869 3 года назад

    സാറിന്റെ ക്ലാസ്സ്‌ സൂപ്പർ ആണ് ഇനിയും തുടരണം പ്രതീക്ഷയോടെ 🙏🙏🙏

  • @Ayisha-k1s
    @Ayisha-k1s 9 месяцев назад

    Sir supper class.

  • @RajeshRajesh-lf6dz
    @RajeshRajesh-lf6dz 3 года назад +1

    Guruveeee 🙏🙏🙏🙏🙏👌👌👌👌👌👏👏👏👏👏👏👏

  • @nithyavalsan6980
    @nithyavalsan6980 3 года назад

    Sirnte class kanumbo avdek oke poya pratheethi aanu places oke aduth ariyn patunu thnk u sir ❤️

  • @lekshmidileep7071
    @lekshmidileep7071 3 года назад

    നന്നായി മനസിലായി thanks

  • @theoneandonly8682
    @theoneandonly8682 3 года назад

    thanks sir..................

  • @binilpbalachandran
    @binilpbalachandran 3 года назад +2

    കാത്തിരിക്കുകയായിരുന്നു ഈ ക്ലാസിനായ്

  • @maheshmaheshkv6900
    @maheshmaheshkv6900 Год назад

    Supper👍

  • @athiraa6838
    @athiraa6838 3 года назад +1

    Thank you sir

  • @thejalakhminc786thejalaksh7
    @thejalakhminc786thejalaksh7 3 года назад

    Thank you🌹🌹

  • @geethaljoseph141
    @geethaljoseph141 3 года назад

    വളരെ നന്ദി സർ 💞💞💞💞

  • @remyar9927
    @remyar9927 3 года назад

    Very very thanks sir..

  • @jamshi1291
    @jamshi1291 3 года назад

    ന്റെ സാറേ വീണ്ടും വീണ്ടും താങ്ക്സ്.,

  • @dasandasan398
    @dasandasan398 3 года назад

    Sir class super anuo orikkalum marakkulla

  • @akhilaarun4234
    @akhilaarun4234 3 года назад

    Thank Youu Sir...👍👍

  • @dreamcatcherajsal7335
    @dreamcatcherajsal7335 3 года назад

    Thank you sir super class

  • @Fu-s1h
    @Fu-s1h 3 года назад +4

    ന്റെ സാറേ.... ജിയോഗ്രഫി പഠിപ്പിക്കാൻ നിങ്ങളെ കഴിഞ്ഞിട്ടേ ഒള്ളു വേറെ ആരും.... 😍😍
    പൊളി... ക്ലാസ്സ്‌ 👍🏻👍🏻👍🏻
    കേരള റിവേഴ്സ് എടുക്കുന്നുണ്ടോ ഇപ്പൊ.. പെരിയാറും ഭാരത പുഴയും പമ്പയും കൂടെ ഒരു ക്ലാസ്സ്‌ എടുത്താൽ അതും കൂടി സെറ്റ് ആയേനെ... 😍

    • @MrandMrs_PSC
      @MrandMrs_PSC  3 года назад +1

      കേരള rivers എടുക്കും

  • @anjus5700
    @anjus5700 3 года назад

    Thanks

  • @josemathewpalakaran9397
    @josemathewpalakaran9397 10 месяцев назад

    Sir🙏🙏🙏🙏🙏❣️❣️❣️❣️

  • @Aji12345-s
    @Aji12345-s Год назад

    Thank u sirrrr❤️❤️

  • @rhaneeshkurinholyrhaneeshk9722
    @rhaneeshkurinholyrhaneeshk9722 3 года назад

    Good class thankyou

  • @prakeshec3547
    @prakeshec3547 3 года назад

    Sooper class

  • @kaketaku423
    @kaketaku423 7 месяцев назад

    We miss u sir

  • @sanvi1997
    @sanvi1997 3 года назад +3

    Sir women CPO yekkurichu oru video cheyyamo. Preparation , roles, promotion chances etc

  • @subalamr9686
    @subalamr9686 3 года назад

    Gd super class

  • @lijithasuneesh9476
    @lijithasuneesh9476 3 года назад

    Adipoli class

  • @subhyyyc4180
    @subhyyyc4180 3 года назад

    Thank you sir 👍,,,, video kanan time kitiyilla,, notification vannathum kananam illal oru samadhanam undavila, ippozha kanan patiye....Kaveri Set🙏🙏🙏 ,...points onnum marakilla,,,

  • @nibibaby1305
    @nibibaby1305 3 года назад

    Thanku Sir💐💐💐💐

  • @babubm2509
    @babubm2509 3 года назад

    👍thanks

  • @aryacashok3018
    @aryacashok3018 2 года назад

    Sir harangi Krishna de tributary aayita padichirunne .. can u please make it clr sir

  • @bipinlalp.k1440
    @bipinlalp.k1440 2 года назад

    Thank you very much sir for your detailed class and support 🙏

  • @sreenandak.r1759
    @sreenandak.r1759 3 года назад

    Thanks sir 🙏🙏🙏🙏🙏

  • @sanjanaa4015
    @sanjanaa4015 3 года назад

    Super sir

  • @bijeeshkumar4602
    @bijeeshkumar4602 3 года назад

    Thanku sir❤️❤️❤️❤️🙏

  • @pscquizbox2131
    @pscquizbox2131 3 года назад +1

    Great😍

  • @sajinisubashs6167
    @sajinisubashs6167 3 года назад

    Super class thank you sir

  • @akhilaarun4234
    @akhilaarun4234 3 года назад

    Thank Youu Sirr

  • @ashagopinath3316
    @ashagopinath3316 3 года назад

    Super...

  • @lijiajay476
    @lijiajay476 3 года назад +2

    Wow... Kurachu nerathe njan Kaveri river mr and mrs psc search chaithullu.. Kandilla.. Apolekkum class vannu😂😂..

  • @arya7384
    @arya7384 3 года назад

    Hats off you sir👏👏

  • @pscthoughts7985
    @pscthoughts7985 3 года назад

    Sir വളരെ നല്ല ക്ലാസ്സ്‌ ആയിരുന്നു

  • @lenshalens7802
    @lenshalens7802 3 года назад

    Thank u sir....

  • @sunitharenju1073
    @sunitharenju1073 3 года назад

    🙏🙏👍👍👍👍👍Thanku sir

  • @salith4
    @salith4 3 года назад +2

    Poliii

  • @lalithamuralidharan8577
    @lalithamuralidharan8577 3 года назад

    Very interesting to listen.
    Write questions in english also.orelse ask questions in english

  • @noushadbabu9849
    @noushadbabu9849 3 года назад

    Good class👌👌👌

  • @kmnairpld2kmnairpld2-bo7gu
    @kmnairpld2kmnairpld2-bo7gu Год назад +1

    Hi,

  • @ansi5660
    @ansi5660 2 года назад

    Sir kerala rivers nde class cheyyooo

  • @gowrimohandas1597
    @gowrimohandas1597 3 года назад

    Super class sir👌

  • @nikhilap6757
    @nikhilap6757 3 года назад

    സർ ക്ലാസ്സ്‌ പൊളി ആണ്

  • @sajnaaju1978
    @sajnaaju1978 3 года назад +1

    ക്ലാസ്സൊന്ന് കണ്ട് രണ്ടു തവണ വായിച്ചാൽ ജന്മം പോയാൽ മറക്കില്ല

  • @immortalhadez6370
    @immortalhadez6370 3 года назад +3

    Sir your classes are so good❤️❤️....please make a video on agricultral seasons(crops+seasons) In india that would be much appreciated , thank you❤️

  • @chithracs2685
    @chithracs2685 3 года назад

    Super class Sir. thank you Sir

  • @vivekkdevan
    @vivekkdevan 3 года назад

    Useful 🖤

  • @aparnasivapanchakshary
    @aparnasivapanchakshary 3 года назад

    Visual effects ugran aanu sir.
    Very interesting.
    Teaching is also excellent.
    Thank U so much for ur effort.

  • @b.k1699
    @b.k1699 2 года назад

    Ncert text il dakshin ganga.. godavari ennanallo parayunnath sir

  • @shivani7640
    @shivani7640 3 года назад

    🎉🎉 super class thanks sir

  • @sheebasivakumar8199
    @sheebasivakumar8199 3 года назад

    Super class😍

  • @himeshhimu3452
    @himeshhimu3452 3 года назад +1

    തുടക്കം ലൈക്ക് . അവസാനം കമന്റ്‌..ഇഷ്ടമാണ് നിങ്ങളെയും നിങ്ങളുടെ ഓരോ ക്ലാസും..

  • @aamikuttysworld3377
    @aamikuttysworld3377 3 года назад +1

    ✌✌

  • @FTR007
    @FTR007 3 года назад

    Srinivasan makanu perittath dhyanchand inspired aayitaanu

  • @anjus6213
    @anjus6213 Год назад

    Sir hoganakkal vellachattam ദേക്ഷ്നേന്ത്യൻ നായാഗ്ര alle?

  • @randeepkc1
    @randeepkc1 3 года назад

    Super ❤️

  • @danielroy7670
    @danielroy7670 3 года назад

    First like

  • @mammoth-vloger
    @mammoth-vloger 3 года назад

    Thanks sir

  • @tockzy.
    @tockzy. 3 года назад

    Nalla class thank you so much sir 🙏

  • @deepalineesh4204
    @deepalineesh4204 3 года назад

    Current affairsum english classum edukkanne

  • @VV-wb1fq
    @VV-wb1fq 2 года назад +1

    Sir, kallanai dam indiayile first oldest ano or second oldest ano?

  • @ARUNKUMAR-se1fz
    @ARUNKUMAR-se1fz 3 года назад

    Sirr powliyanu💙💙

  • @pathuttyrocks9715
    @pathuttyrocks9715 3 года назад

    💕💕💕💕

  • @akhil6468
    @akhil6468 3 года назад +2

    Madya pradesh state kurichu class pettannu edukavo...Most confusing State

  • @typeworld8042
    @typeworld8042 3 года назад +1

    very useful class.very easy to learn and remember.Thank u sir