നദികൾ എങ്ങനെ പഠിച്ചിട്ടും മനസിൽ നിൽക്കാതെ വിഷമിച്ചു നിക്കുമ്പോഴാണ് മാഷിന്റെ ക്ലാസ്സ് കാണുന്നത്... മാഷ് പറഞ്ഞത് ശരിയാണ് ഇങ്ങനെ വരച്ചു പഠിപ്പിക്കുമ്പോൾ മനസ്സിൽ നില്കും.. നന്ദി മാഷേ 🙏
മാഷിൻ്റെ ക്ലാസ് ഞാൻ ഇന്നാണ് കാണുന്നത് ... വളരെ വളരെ നല്ലതാണ് ... ഞാൻ ഒത്തിരി വൈകിപ്പോയി എന്നൊരു വിഷമം ഉണ്ട് ... എന്നാലും സാരല്ല്യ .... ഇനി മാഷും ഭാര്യയും കൂടെ ഉണ്ടല്ലോ
Sir, geography onnumariyullarunnu. Science student aayirunnu. Sirinte class kanan thudangiyathu muthal geography ishtapeettu thudangi.. Thank you so much sir... God bless you..
Really great sir, thank u so much for the wonderful class. Geography padikan madichu aa bhagam nokareilla, nadikal imp anu enu arinju nokamenu vachapol rank file noki manasil nilkunila,but sirude ee oru class mathy,sir paranja pole janmam poyal marakila,thank u so much sir
Sirnte clas ellam kode kainjal pol 2 vikaramanu 1.army cherrran thonui ,namuku vendi jeevan vediyan nokunee soldiiers munpil namml onu alla 2.i want visit the entire india ,e geography clasile ellam sthalagalum visit cheyanm thonuvva And all above itharam agraham thoniyundakil athu simte class karanam moolam annu❤
സർ... ഫിസിക്സ്.. കെമിസ്ട്രി... ബയോളജി.. ക്ലാസ്സ് കൂടി ഇതുപോലെ എടുക്കുമോ...ഇത്രയും നാളത്തെ ക്ലാസ്സ് ശെരിക്കും പഠിച്ചു... മനസ്സിലാക്കി പടിക്കാൻ പറ്റിയതുകൊണ്ട് ഒരിക്കലും മറക്കില്ല... thanks.. god bless sr
2024il aanu psc nokkunnath...😊 Ithu set,👍👍👍👍
2024 il kaanunavar
നദികൾ എങ്ങനെ പഠിച്ചിട്ടും മനസിൽ നിൽക്കാതെ വിഷമിച്ചു നിക്കുമ്പോഴാണ് മാഷിന്റെ ക്ലാസ്സ് കാണുന്നത്... മാഷ് പറഞ്ഞത് ശരിയാണ് ഇങ്ങനെ വരച്ചു പഠിപ്പിക്കുമ്പോൾ മനസ്സിൽ നില്കും.. നന്ദി മാഷേ 🙏
Thanks 👍👍👍👍👍
Guid നോക്കി കുത്തിയിരുന്ന് പഠിച്ചത്...
Sir എത്ര മനോഹരമായിട്ടാണ് present cheyth തന്നത്..... ഈ ഒറ്റ ക്ലാസ്സ് മതി സിന്ധു set ആണ്... tnk u sir💙
സാറിനെ ദൈവം അനുഗ്രഹിക്കട്ടെ. Super class
അറിവുകൾ മറ്റുളർക് പറഞ്ഞു കൊടുക്കുമ്പോൾ ധാ ഇതേപോലെ വേണം.... ജന്മം പോയാൽ മറകത്തില്ല..😍
സാറിന്റെ ക്ലാസ്സ് കണ്ട് , ഇപ്പൊ ഞാനും PSC പഠിക്കാൻ തുടങ്ങി.. ഒരു പാട് നന്ദി😍😍😍😍
മാഷിൻ്റെ ക്ലാസ് ഞാൻ ഇന്നാണ് കാണുന്നത് ... വളരെ വളരെ നല്ലതാണ് ... ഞാൻ ഒത്തിരി വൈകിപ്പോയി എന്നൊരു വിഷമം ഉണ്ട് ... എന്നാലും സാരല്ല്യ .... ഇനി മാഷും ഭാര്യയും കൂടെ ഉണ്ടല്ലോ
ഞാൻ ഈ ഇടക്ക് ആണ് യൂട്യൂബിൽ വീഡിയോ കണ്ടു പഠിക്കുന്നത് first class sir ന്റെ ആണ് super 😍😍
സാറിന്റെ ക്ലാസ്സ് attend ചെയ്യുമ്പോളാണ് മനസിലാകുന്നത് ഈ portions ഒക്കെ ഇങ്ങനെ ആയിരുന്നെന്ന്. God bless you. Sincere ആയ അവതരണം
C#⁵3
❤
ഒറ്റ തവണ കാണുമ്പോൾ തന്നെ mindil set🔥..repete ചെയ്തു കൂടെ പറയുന്നതിനാൽ വളരെ നന്നായി ഉൾകൊള്ളാൻ സാധിച്ചു...
thanku sir🙏😊
Sirnte ക്ലാസ്സ് കണ്ടാൽ ആത്മവിശ്വാസം കൂടുന്നു.
First time aanu sir nte class kaanunnath. Orupaadistaayi....nik ingane map pole nokki padikkanaan ishtam...super...subscribed....😊😊😊
സൂപ്പർ ക്ലാസ്സ് സർ.. നെക്സ്റ്റ് ക്ലാസ് നായി വെയ്റ്റിംഗ്.. ബ്രഹ്മപുത്ര
നിങ്ങളിൽ നല്ലൊരു അധ്യാപകൻ ഉണ്ട് 🥰🥰, God bless u sir🙏🙏
Mass dialogue എന്നിട്ടും മനസിലാവുന്നില്ലെങ്കിൽ നിങ്ങൾക്ക് ഇതു പഠിക്കാൻ പറ്റില്ല 😂😂Thank you sir
ഓരോ ക്ലാസും കണ്ടു വരുന്നു. ഹൃദയം നിറഞ്ഞ നന്ദി
Spr class.. thnk uu sir🙏
Sir paranjath correct aa
സിന്ധു നദി ഇനി ജന്മം പോയാൽ മറക്കില്ല 👍
എല്ലാം പഠിച്ചു കഴിഞ്ഞിട്ട് വെറൈറ്റി പഠിക്കാം.... 👏👏👌👌🙏🙏🙏
നല്ല ക്ലാസ്സ് ആണ് സർ . പെട്ടന്ന് മനസ്സിലാവുന്നുണ്ട് 👌🏻
Oru thavana kettal average budhiyulla aarkum sradhichirunnal mindil kayarum.pinnenthina sir 2times kanunnath.athrayùm super aanu padippikunna method
നിങ്ങളുടെ ക്ലാസ് വേറെ ലെവലാണ് 👌
നിങ്ങളെ വീഡിയോ കിടു ആണ്...പഠിക്കാൻ താനെ തോന്നും...
ഇനിയിത് മറക്കില്ല 🙏🙏🙏സൂപ്പർ ക്ലാസ്സ് 👌
നല്ലൊരു അധ്യാപകൻ 🙏🏻
River sindhuvine kurich sirnte class kanda Mathi.kandapale varach thannu padichu ini marakilla thanku sir
Class kanumbo thanne പഠിക്കാൻ pattunna class👌🏻👌🏻. New pattern num ithu thanne pqdicha pore sir..
Sir, geography onnumariyullarunnu. Science student aayirunnu. Sirinte class kanan thudangiyathu muthal geography ishtapeettu thudangi.. Thank you so much sir... God bless you..
Sgsjf
Excellent class! No words....thanku so much
Sir പറയാൻ വാക്കുകൾ ഇല്ല.... അടിപൊളി ക്ലാസ്സ് 🥰🥰🥰👍🏻👍🏻👍🏻👍🏻
Thank you very much sir for your detailed class and support 🙏
Valare nalla class....
Super class...ippo enik padikkan valya ishtamanu...
Sirnte ക്ലാസ്സ് ഒറ്റത്തവണ കണ്ടാൽ മതി 👍👍👍
Sir നല്ല class മനസിലാകുന്നു താങ്ക്യൂ very much
Sir ന്റെ geography ക്ലാസ്സ് സൂപ്പർ ആണ് 👏👏👏
എനിക്ക് നല്ല idea kittunnund thanks സർ ❤️❤️❤️
Poli sir nannayi manasilayi rank file kandapol bhodhem poyatha eppozha vannathe super classs
Ithilum clear aayit paranju tharan pattillaa...Nalla kidilam presentation....Keep going on Arun broooo❤️❤️❤️❤️❤️❤️
Sindu padippichath ellam oormmayil nikknnu❤
Valare valare simple aayt manasilaki tharunnu oro topicinem valarw ishtathoda padikan pattunu thnk u sir
Ithilum nalloru class ini geography yil kittanilla...Thank You Sir...
നല്ല ക്ലാസ്സ് സാർ, ഞാൻ സർ ക്ലാസ്സിൽ ഇരുന്നിട്ടുണ്ട് ടാലെന്റിൽ, അഭിനന്ദനങ്ങൾ
ഇന്ത്യൻ ഭൂമിശാസ്ത്രം കൂടി പറഞ്ഞുതരണം. ഉത്തരമഹാസമതലം മുതലായ
God bless you sir. Nth super ayitta padippikkane.
Thank you sir.. വരച്ചു പഠിപ്പിക്കുന്നത് കൊണ്ട് നന്നായി മനസ്സിലാകുന്നുണ്ട്...
Ellam manassilaavvnnd.....live class edkknna pole ann edkknne...😍
Shariyannu janmam poyal marakilla...super class
കിടിലം sir manasilurapichu thanathinu നന്ദി 👍
Really great sir, thank u so much for the wonderful class. Geography padikan madichu aa bhagam nokareilla, nadikal imp anu enu arinju nokamenu vachapol rank file noki manasil nilkunila,but sirude ee oru class mathy,sir paranja pole janmam poyal marakila,thank u so much sir
Sirnte clas ellam kode kainjal pol 2 vikaramanu
1.army cherrran thonui ,namuku vendi jeevan vediyan nokunee soldiiers munpil namml onu alla
2.i want visit the entire india ,e geography clasile ellam sthalagalum visit cheyanm thonuvva
And all above itharam agraham thoniyundakil athu simte class karanam moolam annu❤
Ithupilulla class kal anu vendathu, onnum parayanilla superrr. Padikymbol ithupole padikanam. Geography ithupile ella topic cheyane sir
സർ... ഫിസിക്സ്.. കെമിസ്ട്രി... ബയോളജി.. ക്ലാസ്സ് കൂടി ഇതുപോലെ എടുക്കുമോ...ഇത്രയും നാളത്തെ ക്ലാസ്സ് ശെരിക്കും പഠിച്ചു... മനസ്സിലാക്കി പടിക്കാൻ പറ്റിയതുകൊണ്ട് ഒരിക്കലും മറക്കില്ല... thanks.. god bless sr
Like um cheythu subscribe um cheythu.....ithokke veruthe vidan pattuo mashe... U R absolutely Fantastic
Super class aanu sir........nannayi manassilakkan pattunnund
Vayichathonekal kuduthal manasavud oru pravishyam cls kelkubol... Thanku Sir
Good class
Brahmaputra kk aayi waiting super class
Easy learning class.... expecting more....kindly add yojanas and science topics.... waiting for that....
Sir, class nannayittu manasilakunudh. Iniyum itupole ulla class venam.. Thank you sir
Super class.... Nannayi manasilakunnu.... Thank u sir
Superattoo sirinty class Valare upakaram endurasamayita ithu kananum kelkkanum manassilayilla nigal kurech munp thudagiyirunnenkil PSC coachinginu njan povillayirunnu veendum verette
Vegam thanne preliminulladellam tharane ennu admarthamayi apekshikunnnu....nannayi manassilayitto sir
Thank you sir..... eniku e class vallare upakara pettu thank you sir
Beyond words...
Big salute👏👏👏👏👏
കൂടുതൽ വായിച്ച് പോകുന്നതിലല്ല കാര്യം
പഠിക്കുന്നത് അൽപമാണങ്കലും മനസ്സിലാക്കി, ഹൃദ്യസ്തമാക്കുന്നതിലാണ് കാര്യം..............
❤️❤️
Ellaam padichathinu shesham namuk variety padikaam...😃super dialogue👍.
Thank you sir. Class valare nallathanu .
മാഷേ....😍😍😍 കിടു .. സൂപ്പർ... ക്ലാസ്സ് 👍😄.
നിങ്ങളുടെ ക്ലാസ്സ് കേൾക്കുമ്പോൾ PSC കിട്ടുമെന്ന ഒരു കോൺഫിഡൻസ് ലഭിക്കുന്നു
കിട്ടിയോ
നന്നായി മനസ്സിലായി.. നന്ദി
Super class . Oru confidence
You r amazing👌👌👌👌
Sincere presentation, Thank you Sir
സൂപ്പർ ക്ലാസ് ആണ് സർ 👍
എന്ത് രസത്തിലാ പഠിപ്പിക്കുന്നേ🙏🙏🙏
അതെ, ഒട്ടും ബോറടിക്കാതെ....
Jaadayillatha sirrr. Anike othiri isstama sirinte class
Very nice ക്ലാസ്സ്.. Thanks a lot sir
Thank you sir. Nalla class anu. Nannayi manassilakunundu. നന്ദി 🙏🙏🙏👍👍👍
Thank you so much very very good class 👍👍👍👍👍👍👍👍👍👍👍
എന്റെ സാറേ ...നിങ്ങൾ ഞങ്ങൾക് ജോലി വാങ്ങിച്ചു തരും 😄😄😍
Sathyam
Yes correct
Yes👍
Ennale nadanna examil സിന്ധു പാകിസ്താനിലേക്ക് പ്രവേശിക്കുന്ന സ്ഥലം ചോദിച്ചിന്, എന്താണ് ഉത്തരം
@@pranavm9390 Chillar
super class sir.. namikunu....enniyum edupola geography class taranae. lattitude longitude . pinnae climate tudagiyava
Great video sir
Very good class. Kandirunnu pokum.
Thank you sir ക്ലാസുകൾ നന്നാവുന്നുണ്ട്
Whatever,did I understand or not this is magical teaching. May god bless you dear sir.
Wow ....sir ......Adipoli class thank you🤗👍👍
Very good class. Thankyou very much
❤ super class sir.
Good class really helpful
Super Super 🌹🌹🌹Thank you sir
നന്നായി മനസിലായി
Great class...
Thank u so much sir.... nannayi manasilayii
All the best sir 👍🏻 god bless u 🥰
Super class.nannayi manasilakan pattunu
നന്ദി നന്ദി നന്ദി 💖
മനസിലായി thanku sir🙏
Nalla oru psc postlekk enik job labhichal nan oru Gift tarunund bro❤
Sir ethu class eduthalum superaanu👍👍👍👍
നല്ല ക്ലാസ്സ് 🥰
സൂപ്പർ ക്ലാസ്സ്👌✌️... ഇന്ത്യയുമായി ബന്ധപ്പെട്ട എല്ലാ ടോപിക്കുകളും (for ssc)ഇതുപോലെ ക്ലാസ്സ് എടുത്ത് തരുമോ സർ...
തരാം