🌍 ഇന്ത്യയിലെ ഭൂപ്രകൃതി വരച്ചു പഠിക്കാം.. 4 type of Classification.. .. കാണാത്തവർ ഉണ്ടെങ്കിൽ കാണുക.. എവിടെ നിന്നാണ് Geography ലെ ഭൂപ്രകൃതി ( Topography) തുടങ്ങുന്നത് ലിങ്ക് താഴെ ruclips.net/video/gl1k1kkaLZc/видео.html
"ഇന്ത്യയിലെ ഇരുമ്പ് ഉരുക്കു ശാലകൾ/സ്ഥലങ്ങൾ"'...... ബോബി Dr JCB ഓടിച്ചു RRB ഗ്രൗണ്ടിൽ, ഇതാണ് കോഡ് ok 1) Bo / Bi / D / R 2) J / C / B / O 3 R / R / B / G താഴേക്കാണ് കോഡ് വായിക്കുക ok BO - ബൊക്കാറോ J - ജാർഖണ്ഡ് R - റഷ്യ..... next Bi - ബിലായ് C - ഛത്തീസ്ഗണ്ട് R - റഷ്യ... next D - ദുർഗാപുർ B - ബംഗാൾ(പശ്ചിമ ) B - ബ്രിട്ടൻ... next R - റൂർക്കേല O - ഒഡിഷ G - ജർമ്മനി Ok friends ഉപകാരപ്പെടട്ടെ... ഇഷ്ടപെട്ടാൽ like തരണേ... 💓❣️
കോഴ്സ് ഫീ കൊടുത്തു പഠിക്കാൻ പറ്റാത്തത് ആയ എന്നെ പോലെ ഉള്ള ഒരു പാട് പേർക്ക് വളരെ ഉപകാര പ്രദമായ ക്ലാസ്സ് ആണ് സാറിൻ്റെ മികച്ച അധ്യാപനം..എത്ര നന്ദി പറഞ്ഞാലും തീരില്ല..സാറിനും കുടുംബത്തിനും എല്ലാ ഭാവുകങ്ങൾ നേരുന്നു...thanks alot 🙏🙏🙏
Fees കൊടുത്ത് പഠിക്കുന്നിടം തട്ടിപ്പ് ആണ്... ധാതുക്കൾ എന്നല്ല ഇനി ഒരു ക്ലാസിനും വേറെ എവിടെയും പോകുന്നില്ല....ഇവിടുണ്ട് ഞങൾ .....sir ne ദൈവം അനുഗ്രഹിക്കും ....life il sir ആഗ്രഹിക്കുന്നത് എല്ലാം achieve aavum ....PSC ykku ആവശ്യം ഉള്ള topics എല്ലാം sir il നിന്ന് പ്രതീക്ഷിക്കുന്നു
Thank you sir.. Ithinte bakki portion pettann tharane sir🙏🙏🙏🙏 sir super class.. Freeyaaytt irunn class kaanaan pattunnund... Enjoy cheyth topics padikkunnuu.. Thank you sir
Kalkariyude roopappedalinte aadhyaghattamanu peat. Ithinu puka kooduthalum thapan kuravumanu. Theeradheshangal chathupp ennividangalil kanappedunnu. Indiayil kooduthal bituminas aanu. ❤️👍🙏. Good class thank you so much sir 💞
Psc പഠിക്കുന്നവരുടെ ശ്രെദ്ധക്കു, എല്ലാവരും daily രാവിലെ 15 മിനിറ്റ് നേരം brain exercise ചെയുക. അത് ചെയ്യുമ്പോൾ നമ്മുടെ concentration കൂടും, മെമ്മറി power കൂടും. Brain capacity കൂടും,ഇതു തുടർച്ച ആയി 21ദിവസം ചെയ്യണം.
🌍 ഇന്ത്യയിലെ ഭൂപ്രകൃതി വരച്ചു പഠിക്കാം.. 4 type of Classification.. .. കാണാത്തവർ ഉണ്ടെങ്കിൽ കാണുക.. എവിടെ നിന്നാണ് Geography ലെ ഭൂപ്രകൃതി ( Topography) തുടങ്ങുന്നത്
ലിങ്ക് താഴെ
ruclips.net/video/gl1k1kkaLZc/видео.html
👍👍
👍👍
Part 2 ചെയുമലോ സർ
Sir minerals 2nd part waiting
Sir part 2 cheiyumo
"ഇന്ത്യയിലെ ഇരുമ്പ് ഉരുക്കു ശാലകൾ/സ്ഥലങ്ങൾ"'......
ബോബി Dr JCB ഓടിച്ചു RRB ഗ്രൗണ്ടിൽ, ഇതാണ് കോഡ് ok
1) Bo / Bi / D / R
2) J / C / B / O
3 R / R / B / G
താഴേക്കാണ് കോഡ് വായിക്കുക ok
BO - ബൊക്കാറോ
J - ജാർഖണ്ഡ്
R - റഷ്യ..... next
Bi - ബിലായ്
C - ഛത്തീസ്ഗണ്ട്
R - റഷ്യ... next
D - ദുർഗാപുർ
B - ബംഗാൾ(പശ്ചിമ )
B - ബ്രിട്ടൻ... next
R - റൂർക്കേല
O - ഒഡിഷ
G - ജർമ്മനി
Ok friends ഉപകാരപ്പെടട്ടെ...
ഇഷ്ടപെട്ടാൽ like തരണേ... 💓❣️
Thankyou ❤️
💓
ഇനിയും പോരട്ടേ
Superrrrr
@@ShafeekShafi-gw4qs 💞
കോഴ്സ് ഫീ കൊടുത്തു പഠിക്കാൻ പറ്റാത്തത് ആയ എന്നെ പോലെ ഉള്ള ഒരു പാട് പേർക്ക് വളരെ ഉപകാര പ്രദമായ ക്ലാസ്സ് ആണ് സാറിൻ്റെ മികച്ച അധ്യാപനം..എത്ര നന്ദി പറഞ്ഞാലും തീരില്ല..സാറിനും കുടുംബത്തിനും എല്ലാ ഭാവുകങ്ങൾ നേരുന്നു...thanks alot 🙏🙏🙏
Sss
ഇതിന്റെ ബാലൻസ് ഇനിയും പ്രതീക്ഷിക്കുന്നു. താങ്ക്സ് സർ
സാറിനെ പോലെ വേറെ ഒരു അധ്യാപകൻ ഇല്ല 🌹🌹🌹🌹 ഇതുപോലെ പഠിപ്പിക്കുന്ന ഒരു അധ്യാപകൻ 💞💞💞 hands ഓഫ് you 🎉🎉🎉
Sir I'm a upsc aspirant.... I watched your vdos before attending my PTS... IT WAS REALLY HELPFUL....
Sirnte geography class നു പകരം വെയ്ക്കാൻ വേറൊരു ക്ലാസ്സ് ഞാൻ ഇതുവരെ കണ്ടിട്ടില്ല. നമിക്കുന്നു
Fees കൊടുത്ത് പഠിക്കുന്നിടം തട്ടിപ്പ് ആണ്... ധാതുക്കൾ എന്നല്ല ഇനി ഒരു ക്ലാസിനും വേറെ എവിടെയും പോകുന്നില്ല....ഇവിടുണ്ട് ഞങൾ .....sir ne ദൈവം അനുഗ്രഹിക്കും ....life il sir ആഗ്രഹിക്കുന്നത് എല്ലാം achieve aavum ....PSC ykku ആവശ്യം ഉള്ള topics എല്ലാം sir il നിന്ന് പ്രതീക്ഷിക്കുന്നു
Thank you. But fees കൊടുത്ത് പഠിക്കുന്നത് എല്ലാം അങ്ങനെ അല്ല. തട്ടിപ്പ് അല്ലാതും ഉണ്ട്
ക്ലാസ്സ് ഒരു വേറെ ലെവൽ ആണ്.. മുന്നോട്ട് പോകുക പ്രിയ അധ്യാപകൻ 💐
പൊളി ക്ലാസ് സർ..... വരച്ച് പറയുന്നത് വളരെ effective ആണ്
പഠിക്കാൻ ഇച്ചിരി മടി തോന്നുമ്പോ sir ന്റെ ഇത് പോലെ ഒരു ക്ലാസ്സ് കണ്ടാൽ പഠിക്കാനുള്ള മടുപ്പ് മാറും.... എന്റെ അനുഭവം
സൂപ്പർ ക്ലാസ്..കൽക്കരിപ്പാടം റാണിഗഞ്ജ് എന്നാണ് ഗൈഡിൽ കാണുന്നത്.
ധാതുക്കള്‍ അന്വേഷിച്ച് എവിടേം പോണില്ല... waiting for the next class... Thank you...
Sir ithinte baaki class തീർച്ചയായും ഇടണം. നല്ല class aayirunnu
Sir ,valare prayojana paramata class anu.offline ayum online ayum sambhathika bhudhimuttullathu kond class inu pokan pattathavark ayi valare valiyakaryamanu sir cheyunathu .orupadu nandhi und.bhaki class vegam idum ennu prathekshikunnu.Thank you🙏🏼👍🏻
അടുത്ത ഭാഗം ഇടുമോ സർ 🔥🔥🔥
സാറിൻറെ എല്ലാ ക്ലാസും സൂപ്പർ 👍👍
ഇനിയും ക്ലാസ്സ് pradheekshikkunnu sir spr class
Playlist ആയോണ്ട് കണ്ടുപിടിക്കാൻ എളുപ്പം ആയി 😍😍Thank you sir🔥🔥
Sirnte class superrr 👏👏👏💐🤝 nammal padichukonde irikkum,,,,thank you sir,,, waiting aanuuu....
Sir ന്റെ class super.... next classnu വേണ്ടി wait ചെയുന്നു...
Urenium 2+3=5 (235)
Sir geogrphyyil ഏത് പാടുള്ളതല്ല topic aduthalum അത് വയ്ക്തമായി jangalukku മനസിലാകുന്നുണ്ട്. Thanks😍
സർ ന്റെ class👌
കോഡു കൾ അതിലേറെ സൂപ്പർ........
mr. and mrs. psc ella u tube chanalilum njan thiranju njan kandethiyathu ningale anu . njan nanniyonnum parayilla nin galanu sari .
Sir enikku padarunnu ee topic ee class 2vattam njan kanduekadesham ippo ok aayi thanks
We are eagerly waiting for next part.
First part is outstanding
Thankyou sir 🙂🙂
Tnx👍👍waiting for the next class
Thank you sir.. Ithinte bakki portion pettann tharane sir🙏🙏🙏🙏 sir super class.. Freeyaaytt irunn class kaanaan pattunnund... Enjoy cheyth topics padikkunnuu.. Thank you sir
Rajasthankar rathri chemp kazhikkum...super code
സർ അടുത്ത ക്ലാസ്സ് വേണം, സിറിന്റെ ക്ലാസ്സ് കണ്ടാണ് ഇപ്പോ പഠിക്കുന്നത്
Waiting for balance...thank you sir🙏🏻
Thank u sir❤❤nalla class aayirunnu 👍
Waiting for the 2nd part . Thank u
sir next part urapayum undakum enn pradheekshikunnu
സർ ഇതിന്റെ part 2, mains ന് മുൻപ് ചെയ്യണേ please
Waiting for the next class
Kalkariyude roopappedalinte aadhyaghattamanu peat. Ithinu puka kooduthalum thapan kuravumanu. Theeradheshangal chathupp ennividangalil kanappedunnu. Indiayil kooduthal bituminas aanu. ❤️👍🙏. Good class thank you so much sir 💞
ഇതിന്റെ ബാക്കി ഭാഗം കിട്ടോ
ഈ ഭാഗം 🔥
ഇതൊക്കെ ഒരു കാലത്ത് കിട്ടിയ സെറ്റ് ക്ലാസ്സ് 🤝🤝
Psc പഠിക്കുന്നവരുടെ ശ്രെദ്ധക്കു, എല്ലാവരും daily രാവിലെ 15 മിനിറ്റ് നേരം brain exercise ചെയുക. അത് ചെയ്യുമ്പോൾ നമ്മുടെ concentration കൂടും, മെമ്മറി power കൂടും. Brain capacity കൂടും,ഇതു തുടർച്ച ആയി 21ദിവസം ചെയ്യണം.
Enthokkaya exercise
Engane ?
@@sujilap6030 You ട്യൂബിൽ brain exercise search ചെയ്യുക. അതിൽ കാണാം
എങ്ങിനെ
Engneya
Nalla class ayirunnu
Parr 2 venam sir..sirnte class kandal orikalum marrannu povilla👍
Okay
Thank you sir. നല്ല ക്ലാസ്സുകളാണ്
Thanks sir
Valara ellupathil annu paranju tharunath ellam nallath pole mansil akunum ond
Super code waiting next class
Ithinte full part kudi upload cheyyamo.. Spr clss aanu..
Sir waiting.... next class
Plz say important words in english... it will more helpful
Singam 3യിൽ Ap, singareni
Next class vegam venam
Waiting for next class 🥰🥰🥰
sir.. kalkkari khanikal adangiya area aanu kalkkari paadam ennu kandu..
Excellent sir. No words🙏🥳
Sir ithinte bakhi class cheyyyuuuu.. Pls...🙏🙏🙏
Sirnte class oru thavana kettal pinne eduthu nokkenda karyamilla.....🙏🙏🙏🙏
Tnku sir👍
waiting 4 part 2
Thanks very useful class
Sir part2 venam. Thanks sir 😊
Nalla classanu sir. Expecting more
Code ഉണ്ടാക്കാൻ sir de athrem കഴിവ് വേറെ ആർക്കുമില്ല.. sir de class kandal marannu പോവാറില്ല 🙏
ഇതിന്റെ ബാലൻസ് ഇനിയും പ്രതീക്ഷിക്കുന്നു 🙏🙏🙏
Sir
ധാതുക്കളുടെ അടുത്ത ഭാഗങ്ങൾ ക്ലാസ്സ് വേണം 🙏
Bituminous coal -->soft coal
Sir lgs main engane padikkanamennu oru video cheyyuo pls
Super sir. Iniyum venam class
Thank u so much sir waiting for the next part
No.1 geography mash👏👍
Short video ayathukondu kananum thonnum thanx a lot
ബാക്കി പ്രതീക്ഷിക്കുന്നു
baaki koodi complete cheyynjth nthanun
First comment👍👍👍👍👍👍.kanathe comment cheyam
Sir sec asst exmine pattiya guide parayuvoooo plss.. Njn 10th prilims ine The Best inte previous question guide vangiyirunnu👍
Waiting for the next part, thank you sir 👍👍
Super class 💖
Balnce class pratheekshikunnu
സൂപ്പർ ക്ലാസ്സ് thank yiou
Thank you so much Sir
Supper class 👍👍👌👌
Pleas continue sir
It's very helpful to us
Super❤️class tnx sir
Well explained.. Simple language.. Good class sir
Dhathukkal part 2 link onnutaramoo
Sir ee topic aano urja meghalayile purogathi enna partil varunnathu
Super class thnk you sir 🙏🙏
Ithinte 2nd part indo ?? Arengilum onnu parayumo?
Thank you sir 🙏. Waiting for next part.
Expecting part 2
Thank you sir 😊😍
Singrauli thermal plant തെലുങ്കാനയിൽ അല്ലേ sir...
Useful waitng for nxt part❤️
Thank you So..much Sir 🙏🙏🙏🙏🙏
Super class sir...,,🙏
Sir indiayile ettavum valiya urenium mine
Andrapradeshile Tumalapalli alle
Can you please upload next part...it would be useful
Sirnte classes illathe pasikkan patanilla.....
Expecting more from this topic thanku sir
Ithinte baaki portion cheyyo sir..
ചെയ്യാം
അടിപൊളി 🥰
Ssuper class sir👍thankyou
Waiting for nxt classes.....
Good sir.helpful...