Must visit tourist places of Andaman | Natural Bridge and Elephant beach in Neil Island
HTML-код
- Опубликовано: 5 фев 2025
- The Andaman Islands has lot of beautiful tourist destinations especially for nature lovers. We explored Rose island, North Bay island and Barathang in previous episode, And In this episode, we are leaving from Baratang and exploring one of the most beautiful beach in Asia, Radhanagar beach in Nail island. This Neil and Havelock island has some more beautiful locations like, Natural bridge, Elephant beach , Lakshmanpur beach etc. This Havelock island is one of the main destination for water-sports activities and scuba diving. We have booked this Andaman Package through Tripuntold and you can contact them for package details.
Tripuntold - WhatsApp ⬇️
wa.me/+9198869...
www.tripuntold...
ഇന്ത്യയിലെ കേന്ദ്രഭരണപ്രദേശമായ ആന്റമാൻ ദ്വീപിലേക്കുള്ള യാത്രയുടെ രണ്ടാമത്തെ എപ്പിസോഡ് ആണിത്. കഴിഞ്ഞ വീഡിയോയിൽ നമ്മൾ ബാരത്താങ് ദ്വീപിൽ താമസിച്ച് ഇന്ന് രാവിലെ അവിടുന്ന് തിരിച്ചുപോരുന്നത് മുതലാണ് ഈ എപ്പിസോഡ് തുടങ്ങുന്നത്. ഇന്ന് പ്രധാനമായും നീൽ ദ്വീപിലെ Natural ബ്രിഡ്‌ജും ലക്ഷമൺപുർ ബീച്ചും പിന്നെ Havelock Island il ഉള്ള, ഏഷ്യയിലെ തന്നെ ഏറ്റവും വൃത്തിയുള്ള ബീച്ച് എന്നറിയപ്പെടുന്ന രാധനാഗർ ബീച്ചുമെല്ലാമാണ് കാണുന്നത്. പിന്നെ Elephant ബീച്ചിലെ കാഴ്ചകളുമെല്ലാം ഈ എപ്പിസോഡിലുണ്ട്.. ഈ എപ്പിസോഡിനെക്കുറിച്ച് എന്തെങ്കിലും സംശയങ്ങൾ ചോദിക്കാനുണ്ടെങ്കിൽ you can message me in instagram.
/ pikolins.vibe
/ pikolins
e-mail : cholin.joy@gmail.com
More updates on my WhatsApp channel - whatsapp.com/c...
Camera - Video recorded with Nikon z6 iii, Lens Nikon 24-70, DJI Osmo Pocket 3, GoPro 10 & iPhone 12.
Wildlife and Nature videos in Malayalam - Pikolins Vibe
Watch the short trailers at @pikvisuals
Watch the English version in Pikwoods @Pikwoods
For details of Package- Tripuntold WhatsApp ⬇️
wa.me/+919886922633
Check the full details and packages
www.tripuntold.com/andaman-and-nicobar-islands/experience/?category=tour&
കാഴ്ചകൾ കൂടുതലൊന്നും ഇല്ലെങ്കിലും ഉള്ളത് വളരെ നന്നായി കാമറയിൽ പകർത്താൻ താങ്കൾക്ക് കഴിഞ്ഞു. പിന്നെ, സ്വതസിദ്ധമായ ശൈലിയിലുള്ള വിവരണവും വളരെ നന്നായി. അഭിനന്ദനങ്ങൾ കോളിൻ ബ്രോ.
Thank you so much P Subair ❤️ നല്ല ഭംഗിയുള്ള സ്ഥലമാണ് ആന്റമാൻ
❤❤❤❤
Wow! ✨ Watching these beautiful, vibrant fish was an absolute delight. 🐠🌊 It felt almost euphoric , like a breathtaking, immersive experience. 😍 We need more content like this
💙 Could you make a dedicated video 🎥showcasing these stunning fish? 🐟🐠 🪸 🌊
❤ ✨
23:00
18:10
16:00
Thanks for the appreciation ❤️. I'll keep your suggestion in mind 😊
കോളിൻ ബ്രോ, വളരെ മനോഹരം ആൻഡമാൻ ഒപ്പം താങ്കളുടെ വിവരണങ്ങളിലൂടെ ലഭിച്ച അറിവുകളും. സുപ്പർ👍
സന്തോഷം ബ്രോ.. Thank you ❤️
മിക്ക vloggers നെയും പോലെ wow, അടിപൊളി, സൂപ്പർ സ്ഥലം എന്ന് മാത്രം പറഞ്ഞു പോകാതെ ഓരോരോ സ്ഥലങ്ങളെ പറ്റിയുള്ള ഹിസ്റ്ററിയും ലോക്കൽ ഇൻഫർമേഷനും ഒക്കെ പറഞ്ഞു പോകുന്നതാണ് നിങ്ങളുടെ ഒരു main plus point 🖤 keep going brother. Excellent work 👏🏽
I am glad you enjoyed and appreciate the effort! 👍❤️ Thank you
Andaman വേറെ ഒരു എക്സ്പീരിയൻസ് തന്നെ 👏👏 മാപ്പിൽ ഞാനും ഫെവെറേറ്റ് ആക്കി ആ ബീച്ച്, കേവ് ഒക്ക 😊😊
അതെ.. ❤️
wow.......ഓരോ കാഴ്ചകളും പുതുമയുള്ളതും കണ്ടോണ്ടിരിരിക്കാൻതന്നെ എറെ ഭംഗിയുമാണ്..അവരണത്തിലെ ലാളിത്യവും കണ്ട കാഴ്ചകളെ എങ്ങിനെ മറ്റുന്നവർക്ക് തനിമയോടെ പകർത്തിനൽകണം എന്നതാണ് താങ്കളുടെ ചാനൽ എന്നും വേറിട്ടതാവുന്നത്.
ഒരുപാട് സന്തോഷം bro ❤️
Good photography
Great presentation
Clear visuals
Good luck dear ❤❤❤❤❤❤🎉
Thank you so much Deepumohan ❤️
Your videos provide so much relief after a stressful day. Keep going, brother.♥️
Glad I can help you relax with my video , brother ❤️❤️
Videos pole thanne aan chettanda voice noodulla ishttoom.Navigator,News 10 vlog,pikolin vibe fav aan ivru 3 perum😊🙌❤️
💯💯
Thank you so much ❤️
@@Pikolins 🙌❤️
വൗ...കോറൽ ബ്രിഡ്ജ് സൂപ്പർ 👌 ലാസ്റ്റ് ഭാഗം " എന്നാ വിലയഴ്കെ " ആ പാട്ടിലെ സീൻ പോലെ ഉണ്ടായിരുന്നു 👌👍
😁😁😁 അതെ ❤️
❤❤❤ഇത് വരെ കാണാത്ത കാഴ്ച്ച തന്നെയായിരുന്നു ഈ എപ്പിസോഡ് 👌 thank you 🫶. നല്ല വീഡിയോ ഇഷ്ടായി 👍
Thank you so much bro 🥰
നയന മനോഹരം തന്നെ... സംഗീതം കഴിഞ്ഞാൽ ഇതൊക്ക തന്നെ മനസിന് സുഖം.. Thank you 🙏🏻
Thank you Girijasatheesh ❤️
അങ്ങനെ ആൻഡമാൻ എന്ന ഒരു സ്ഥലം കൂടി മനസ്സിലേക്ക് കടന്നു കയറി
Drone Visuals✨
കടൽ ഒരു അത്ഭുതമാണ് 💖
Thank you so much bro ❤️
With coastel area with forest are amazing geography in india 😍
Yes.. It’s wonderful ✌🏻
@pikolins Is there any provision to get daily videos!!😎 impatient to wait your next videos bro!!🥰🥰
Thank you so much! 🙏 Daily upload is not possible. But I'll try my best to upload more frequently. ❤️
@Pikolins Lots of Love n prayers🙏🙏🙏🥰🥰🥰always stay safe n happy😊😊😊
മനോഹരമായ ദൃശ്യങ്ങൾ... Superb🤩🤩❤️👍
Thank you ❤️
നല്ല ഭംഗിയുള്ള കാഴ്ചകൾ❤ ഒരുപാട് ഇഷ്ടപ്പെട്ടു❤
Thank you from ❤️
Enthu rasam anhnu nigade presentation ❤
Thank you so much Robin ❤️
fist time seeing Andaman this beautifully
Glad you liked the visuals! 😍
video Ishtappettu❤
❤️ Thank you ഭാര്യേ..
@@Pikolinsഇത് വൈഫ് ആയിരുന്നോ 😊
❤❤❤@pikolin👏🏾👏🏾👏🏾
😍
സൂപ്പർ ബ്രോ ❤❤❤❤❤❤
Thank you Shafeeq ❤️
Bro nte voice & videos ore poli..🖤😍🔥
Thank you so much ❤️
നല്ല ക്യാമറ work 🥰
Thank you.🎉
Thank you too ❤️
Bro❤❤❤❤❤
❤️
സൂപ്പർ❤❤❤❤
Elephants are used for timbering in Andaman,once that industry was stopped,the elephants are released irresponsibly to the wild. Previously there are scores of 🐘🐘🐘 in Andaman, now reduced to a few. please do not bluff bro,if you don't know. Anyway nice video
Thank you so much for correcting me. I don’t have much knowledge about the elephant in that beach. I got that information from the Guide
Got it . Once again Very nice video bro.
ഒന്നും പറയാൻ ഇല്ല സൂപ്പർ ❤❤❤
Thank you ❤️
Va thalaiva va thalaiva una ipdi paathu evlo naal aachu
Ha ha 🥰😍
Super ❤
Thanks 🔥
കാടൻ കഥകൾ ഇഷ്ടം ❤
😍😁 ഉടനേ വരും
എന്നാൽ നമുക്ക് യാത്ര തുടങ്ങാം. നിങ്ങൾ പറയുന്നതിൽ എന്റെ ഇഷ്ട വാക്യം. യാത്രയിൽ ഞങ്ങളേയും കൂട്ടുന്നതിന് നന്ദി ❤
Thank you so much Shafi ❤️ കൂടെ കൂടുന്നതിനു നന്ദി
Bro 👌🏻👌🏻👌🏻👌🏻
😍
Super😍👌
Thank you 🥰
ആൻഡമാൻ കാഴ്ചകൾ ❤
😍😍
Thank you for the information. Hope we can see that elephant 🐘.
Thank you ❤️
Superb bro..feeling jealous on you..❤
Ha ha, Thank you so much 😀
As always ❤
Night owl ❤️
Nice❤
Thank you 😍
Watching x 200 pro good clarity 🎉
😍 Thank you
പൊളിച്ചു മച്ചാനെ
Thank you bro ❤️
Video ക്ക് ഒപ്പമുണ്ട് ❤
Thank you ❤️
Such beautiful places... I hope mainland Indians like us don't treat this place the way Goa was treated
But lot of tourists are visiting andaman nowadays
Bro wild life videos ചെയ്യുവോ masaimara appola പോകുന്നെ നാഷണൽ geography kanunna feel aanu bro yude videos❤
Thank you so much bro… Next video Masai mara anu.
❤❤ waiting
Nice piko ❤️❤️❤️
❤️ Thanks bro
What you have seen is an andaman for a simple tourist
Yes
nice 😍
Thank you 🥰
Oru mini india anu andaman
അതെ
Nice kidu
Thank you 😍
nalla clarity ulla vedeo
Thank you Aneeshkumar ❤️
Super voice
Thank you 🥰
Videography ⭐⭐⭐⭐
Background Music ⭐⭐⭐
Voice over ⭐⭐⭐
Documentation ⭐⭐⭐
Local Info ⭐⭐⭐⭐⭐
Thank you so much bro.. I will try to improve in future ❤️
Entha pachappu❤
😍 അതെ
50 k ഉള്ളപ്പോൾ കൂടെകൂടിയതാ ഇപ്പോൾ 218 k ൽ എത്തി 🥰🎉❤
Ohh, Thank you so much Noorahmed ❤️
❣❣
🥰🥰🥰
❤️🌹👍
❤❤
👍
Joy chettaa gopro 10 change aakko..yenna adipoli akum
Change ചെയ്യണം ബ്രോ
Your visuals and voice are just awesome 😍
Thank you bro
ഇടക്ക് പോകാറുണ്ട്.. അവിടേക്ക് ❤️🫂
Super ❤️
🤗💖💖🥰🥰
Port Blair ❌
Shri Vijayapuram ✅😌❤️
Bro little andaman (hut bay) lottu onu karungi va, light house, harminder beach ,chattan,4km waterfall,buttler bay beach,kallapathar,krishnanallah waterfall .. kallapani last climax shoot chazhitha avide annu aa lastill kanikunae tribe ongey's avide und onu poyittu va'
അതെ, ലിറ്റിൽ ആൻഡമാൻ ഒരുപാട് സുന്ദരമാണ്. ലിറ്റിൽ ആൻഡമാനിലേക്ക് ഒരു ട്രിപ്പ് പ്ലാൻ ചെയ്യണം ❤️
@ next time ponae 👍🏼 enthugillm help venumgill parayanam ketto !
Radha nagar beach also not to be missed
അതെ..
@@Pikolins ഞാൻ താങ്കളുടെ ഒരു സബ്സ്ക്രൈബർ ആണ്. 2012ൽ എന്റെ ഹണിമൂണിന് വേണ്ടി ആൻഡമാൻ പോയിരുന്നു. അന്നത്തെകാളും ഇപ്പോൾ ഒത്തിരി മാറ്റങ്ങൾ അവിടെ സംഭവിച്ചിരിക്കുന്നതായി താങ്കളുടെ വീഡിയോയിൽ കാണുവാൻ സാധിച്ചു. ഒത്തിരി സന്തോഷം തോന്നി. കണ്ടപ്പോൾ പിള്ളേരെയും കൂട്ടി ഒന്നുകൂടെ പോയാലോ എന്നൊരു തോന്നൽ.
😍
Adipolimone
Thank you ❤️
❤
There are somany to add, expecially for malayalis.
Okay.. Can you please suggest some more good places?
വെയിറ്റിംഗ് for കാസിരംഗ
DotGreen ഇൽ ആവും ആദ്യം..
@Pikolins നിങ്ങടെ കൂടെ കണ്ടലെ ഈ വൈബ് കിട്ടൂ
Andaman wala like karo 👍🏼
😍
Corang coro crater national park africa pokumo
Will try that bro
Bro ningalude vedios full kati kodthu inte ummamak....ippo ummama paraya avan pogunhad pole inkum ponam jandhukale kanan...😂....ummamak ariyillalo adiloke pogan nhalla kayi vanamnh🥴
ഒരുപാട് സന്തോഷം ബ്രോ.. ❤️ ഉമ്മയോട് അന്വേഷണം പറയണം
1:27 any specific reason?
Yea. The tribals should not exposed in public.
Ningalude koode varan pattuvo😢 kandittu kothiyavnn
വരാമല്ലോ.. മാസത്തിൽ ഒരു യാത്രയിലിങ്ങനെ ആർക്കും വരാം
24 minute video yil 6- 7 ads vannnu.... Very bad...
Bro, advertisement completely youtube ആണിപ്പോൾ decide ചെയുന്നത്. എനിക്ക് റോളില്ല.
Malabar kalabam kodum vargeeya kruratha
Sound ന് എന്താ bro ഒരു മാറ്റം.... പനി വന്നോ 😢
അതെ, ചെറിയ പനി പിടിച്ചിരുന്നു
17:32
There are somany places like Vandoor, and somany, established by malayalees from malabar . brought as prisoners during freedom fight.
ഞാനും എന്റെ വൈഫും കൂടി 22 ആം തീയതി വാഗമൺ പോകുന്നുണ്ട് അവിടുത്തെ റിസോർട്ടിന്റെ ഡീറ്റെയിൽസ് ഒന്ന് തരാമോ?
foggyknollsresort.com
@Pikolins Thankyou🥰
രണ്ടാം എപ്പിസോഡ് വരാൻ വൈകി
അതെ 😁
India clean beech എന്നു search ചെയ്‌താൽ കേരളത്തിലെ ഒരു ബീച്ചും കാണില്ല . കാരണം അത്രയും മലിനമാണ് കേരളത്തിലെ ബീച്ചുകൾ .
മലബാർ കലാപം വളരെ കൃത്യമായിട്ട് പറഞ്ഞതിന് നന്ത്രി
❤️
mappilla lahala angane aan thudangiyath , pinned hindukale matham maattal, veedukal ambalangal polikal, kollal, peedanam okke aayi maari.
ഏതൊക്കെ അമ്പലം... കേരളത്തിലെ തന്നെ പഴക്കം ചെന്ന അമ്പലങ്ങൾ ഉള്ളത് മലബാർ മേഖലയിൽ ആണ്... പിന്നെ shoe ഇട്ട ചിലരെയും അത് നക്കിയവരെയും കൊന്നിട്ട് ഉണ്ട് സ്വാതന്ത്രം പ്രഖ്യാപിച്ചിട്ടും ഉണ്ട്. 2014 ന് ശേഷം നക്കികളിലെ ബാക്കി വന്ന കീടാണുക്കൾ അതിലെ മതം തിരയാൻ തുടങ്ങി..... എന്തിലും മതം പറഞ്ഞു തമ്മിലടിപ്പിക്കുന്ന നാറികൾ....
wait for masaimara videos
Coming next 🥰
13:50 ലൈറ്റ് ഷോ യുടെ വീഡിയോ ഇല്ലാത്തതു കഷ്ടം തന്നെ
അതെ, അവിടുത്തെ മിക്ക സ്ഥലങ്ങളും കാഴ്ചകളും വീഡിയോ പകർത്താൻ അനുവദനീയമല്ല
ആന കൊടുത്താലും ആശകൊടുക്കല്ലേ കിളിയേ
Ha ha ❤️
മാപ്പിള ലഹളയിൽ പിടിക്കപ്പെട്ട മുസ്ലിം മാപ്പിളമാരെ അന്റാമാനിലേക് നാടുകടത്തീട്ടുണ്ട്
Okay
സ്വാതന്ത്ര്യ സമരം എന്ന് പറഞ്ഞു തുടങ്ങിയ മലബാർ ലഹള ഹിന്ദു വംശഹത്യ ആയിരുന്നു
സൂപ്പർ👌❤️❤️
Thank you Ratheesh. 😍
❤❤❤
💚💚💚
❤
Nice ❤
Thank you Sumesh ❤️
❤❤
❤