1967 മുതൽ 69 വരെ ഞാൻ പെട്ടു പോയ സ്ഥലമാണിവിടം പച്ചൈക്കുമാച്ചി എന്നാണീ സ്ഥലം അന്നറിയപ്പെടുന്നത്. ആദ്യം കാണുന്നത് മേഘമലൈ അടുത്തത് പച്ചൈക്കൂ മാച്ചി മണലാർ വെണ്ണിയാർ മാഹാരാജാസ് മെട്ട് ഇരവം കല്ലാർ അക്കാലത്തു ഡാമൊന്നും ആയിട്ടില്ല മാരാ ശ്‌മെട്ടിൽ നിന്നും കുറുക്കുവഴി വഴിയിലൂടെ നടന്നു കമ്പത്തു സിനിമ കാണാൻ മാസത്തിലൊരിക്കൽ വരാറുണ്ട് കൊടുംകാട്ടിലൂടെയുള്ള മലയിറക്കവും തിരിച്ചുള്ള കയററവും ഒരനുഭവം മാരാ ശ് മെട്ടിൽ നിന്നുള്ള വ്യൂ അവർണ്ണനീയമാണ് ഇടശത്ത് ആ വെള്ളം കൊടുക്കുന്ന നാലു പൈപ്പുകളും കാണാം താഴെ ഇഷ്ണ ഭൂമി കഴിഞ്ഞാൽ അപ്പുറം മൂന്നാർ മലനിരകൾ ഇതേ പോലുള്ള ഒരു കാഴ്ച മറെറ വിടെയും കിട്ടില്ല മണലാറിനും വെണ്ണിയാറിനും അപ്ര മണലാർ പഴയ കാട് എന്നി ഡി വിഷനുകൾ കൂടിയുണ്ട് ചുറുചുറുക്കുള്ള ചെറുപ്പക്കാർക്ക് കമ്പത്തു നിന്ന് ചുരുളി പെട്ടി അടിവാരത്തിൽ നിന്നും മല കയറാം കാട്ടുനെല്ലിക്കയൊ തിന്നങ്ങ് കയറാം ഒരിക്കൽ കൂടി അവിടെ ഞാൻ പോയി ഏതെങ്കിലും ഒരു തൊഴിലാളിയുടെ ലെയ ത്തിൽ രാതി താമസ്സിച്ചു മാററങ്ങളൊക്കെ കണ്ടു പോരണം എന്നാഗ്രഹിക്കുന്ന! ഈ സ്ഥലത്തിന് ഹൈവേവി സ് എന്ന് സായിപ്പിട്ട ഒരു പേരു കൂടിയുണ്ട് ,
Wow! This bus journey looks absolutely amazing! The scenic views, the lush green hills, and the peaceful roads make it a dream ride. Nothing beats traveling through such breathtaking landscapes! Thanks for sharing this beautiful experience! ❤ By the way, I also use Emmi Bags, and it's a really great bag.
ബ്രോ.സമ്പന്നർക്ക് സ്വന്തം വാഹനങ്ങളുണ്ടാവും അവർക്ക് പോകുന്നയിടത്തൊക്കെ വൻ വാടക കൊടുത്തു റിസോർട്ടിൽ താമസിക്കാനും കഴിയും. എന്നാൽ ഇതൊന്നുമില്ലാത്തവർക്ക് താങ്കളുടെ വീഡിയോ വളരെ ഉപകാരമാണ്. പക്ഷെ അതിൻ്റെയൊക്കെ പ്രയോജനം കിട്ടണമെങ്കിൽ അവിടെയൊക്കെ കുറഞ്ഞ ചെലവിൽ താമസിക്കാനുള്ള റൂമുകൾ കിട്ടുന്നയിടങ്ങൾ കൂടി പറയണം. അല്ലാതെ KSRTC ക്ക് പോയി അവിടെ രണ്ടായിരവും മൂവായിരവും കൊടുത്തു താമസിക്കേണ്ടി വന്നാൽ ഇതുകൊണ്ടൊന്നും പ്രയോജനമുണ്ടാവില്ല.
ഒറ്റയ്ക്ക് ഉള്ള യാത്ര. ഒരു feel ആണ്. ഒറ്റയ്ക്കാണ് യാത്രകൾ മിക്കപ്പോഴും...
Adipoli❤👍
Visuals എല്ലാം ഗംഭീരം, അവതരണം കുറച്ചു കൂടി നന്നായിട്ടുണ്ട് ❤👍
❤❤
ബൈക്ക് യാത്ര അണ് ഏറെ ഇഷ്ടം. ഇഷ്ടമുള്ളിടത്ത് എല്ലാം നിർത്തി. പ്രകൃതിയെ അറിഞ്ഞ് യാത്ര ചെയ്യാം.
Set👍
@@EldhoseV ബൈക്കിൽ വന്യ മൃഗങ്ങളുടെ ആക്രമണത്തിന് സാധ്യത കൂടുതലാണ്
ഞാൻ ഒറ്റക് പോവാറുണ്ട് യാത്രകൾ... അതു ഒരു വലിയ അനുഭവം ആണ്.. എനിക്ക് ഭയങ്കര ഇഷ്ടം ആണ് യാത്ര
1967 മുതൽ 69 വരെ ഞാൻ പെട്ടു പോയ സ്ഥലമാണിവിടം പച്ചൈക്കുമാച്ചി എന്നാണീ സ്ഥലം അന്നറിയപ്പെടുന്നത്. ആദ്യം കാണുന്നത് മേഘമലൈ അടുത്തത് പച്ചൈക്കൂ മാച്ചി മണലാർ വെണ്ണിയാർ മാഹാരാജാസ് മെട്ട് ഇരവം കല്ലാർ അക്കാലത്തു ഡാമൊന്നും ആയിട്ടില്ല മാരാ ശ്‌മെട്ടിൽ നിന്നും കുറുക്കുവഴി വഴിയിലൂടെ നടന്നു കമ്പത്തു സിനിമ കാണാൻ മാസത്തിലൊരിക്കൽ വരാറുണ്ട് കൊടുംകാട്ടിലൂടെയുള്ള മലയിറക്കവും തിരിച്ചുള്ള കയററവും ഒരനുഭവം മാരാ ശ് മെട്ടിൽ നിന്നുള്ള വ്യൂ അവർണ്ണനീയമാണ് ഇടശത്ത് ആ വെള്ളം കൊടുക്കുന്ന നാലു പൈപ്പുകളും കാണാം താഴെ ഇഷ്ണ ഭൂമി കഴിഞ്ഞാൽ അപ്പുറം മൂന്നാർ മലനിരകൾ ഇതേ പോലുള്ള ഒരു കാഴ്ച മറെറ വിടെയും കിട്ടില്ല മണലാറിനും വെണ്ണിയാറിനും അപ്ര മണലാർ പഴയ കാട് എന്നി ഡി വിഷനുകൾ കൂടിയുണ്ട് ചുറുചുറുക്കുള്ള ചെറുപ്പക്കാർക്ക് കമ്പത്തു നിന്ന് ചുരുളി പെട്ടി അടിവാരത്തിൽ നിന്നും മല കയറാം കാട്ടുനെല്ലിക്കയൊ തിന്നങ്ങ് കയറാം ഒരിക്കൽ കൂടി അവിടെ ഞാൻ പോയി ഏതെങ്കിലും ഒരു തൊഴിലാളിയുടെ ലെയ ത്തിൽ രാതി താമസ്സിച്ചു മാററങ്ങളൊക്കെ കണ്ടു പോരണം എന്നാഗ്രഹിക്കുന്ന! ഈ സ്ഥലത്തിന് ഹൈവേവി സ് എന്ന് സായിപ്പിട്ട ഒരു പേരു കൂടിയുണ്ട് ,
Wow! This bus journey looks absolutely amazing! The scenic views, the lush green hills, and the peaceful roads make it a dream ride. Nothing beats traveling through such breathtaking landscapes! Thanks for sharing this beautiful experience! ❤
By the way, I also use Emmi Bags, and it's a really great bag.
Thankyou ❤
SETC bus from Velankanni to Vaikom.
Kollam adipoli..
❤
ബൈക്കിൽ രണ്ട് പ്രാവശ്യം പോയിട്ടുണ്ട്.ഒരു ദിവസം തേനിയിലും, ഒരു ദിവസം ഉത്തമപാളയത്തും തങ്ങി.
👍
എന്റെ അടുത്ത വെക്കേഷൻ മേഘമലയ്ക്ക് തന്നെ ❤
Adipoli👍
Meghamalai...nice place. Oru thavana poyittundu. Last september.
👍
നല്ല വീഡിയോ 🤣🤣🤣🤣 ഞാൻ ഒരു ദിവസം പോകും😊😊😊
👍❤
അടിപൊളി 🥰🥰
❤
ഒറ്റക്ക് യാത്ര ഇഷ്ടം ആണ്
ബ്രോ.സമ്പന്നർക്ക് സ്വന്തം വാഹനങ്ങളുണ്ടാവും അവർക്ക് പോകുന്നയിടത്തൊക്കെ വൻ വാടക കൊടുത്തു റിസോർട്ടിൽ താമസിക്കാനും കഴിയും. എന്നാൽ ഇതൊന്നുമില്ലാത്തവർക്ക് താങ്കളുടെ വീഡിയോ വളരെ ഉപകാരമാണ്. പക്ഷെ അതിൻ്റെയൊക്കെ പ്രയോജനം കിട്ടണമെങ്കിൽ അവിടെയൊക്കെ കുറഞ്ഞ ചെലവിൽ താമസിക്കാനുള്ള റൂമുകൾ കിട്ടുന്നയിടങ്ങൾ കൂടി പറയണം. അല്ലാതെ KSRTC ക്ക് പോയി അവിടെ രണ്ടായിരവും മൂവായിരവും കൊടുത്തു താമസിക്കേണ്ടി വന്നാൽ ഇതുകൊണ്ടൊന്നും പ്രയോജനമുണ്ടാവില്ല.
അവിടെ stay ചെയ്യാനുള്ള options വളരെ പരിമിതമാണ്.. ചെറിയ തട്ടുകട പോലെയുള്ള ഹോട്ടൽ രണ്ടു മൂന്ന് എണ്ണം മാത്രമേ ഉള്ളൂ..
അതെ
Kk👍
Video poli 🔥 camera etha bro... 2010 bike trip poyirunu...
Nice video.. ഈ video യില്‍ പറഞ്ഞ baginte link tharumo?
www.emmibags.com/product-page
I use Emmi Bags, and it's a really great bag.
എന്തൊരു ഭംഗിയുള്ള സ്ഥലം❤❤❤❤❤
❤❤
Highwavys in Google map.
Best time to visit???
അടിപൊളി
❤
Super
Thanks
ബ്രോ edit ചെയ്യുന്ന app ഏതാ
Premiere
5:28 enth nere thirich ingne ulla sthalamgal Keralathilum und 😅
👍
ബ്രോ. മേഘമല സുപ്പർ, അടുത്ത യാത്രയ്ക്ക എന്നെയും കുടെ കുട്ടാമോ.
Yz
❤
❤
👌
👍
❤❤❤❤❤❤❤❤❤❤❤
Bro.ഫാമിലിയുമായി വരുമ്പോൾ താമസിക്കുവാനുള്ള നല്ല ഹോം സ്റ്റേയുടെ നമ്പർ മെൻഷൻ ചെയ്യാമായിരുന്നു
👍
Gopro 9
Only a few stay options available there.. Affordable one is Highwavys Town panchayath guest house...
👍
👍
👍
ഒറ്റക്ക് യാത്രചെയ്യാനാ എനിക്കിഷ്ട്ടം ഇവിടെ പോവാൻ ഒരാൾക്ക് എത്ര ചിലവ് വരും താമസിക്കാൻ ചെറിയ പൈസക്ക് റൂം കിട്ടുവോ
Yes
Hi
Hai
Improve video qlity bro !
Adipoli
👍
❤❤❤
❤❤
👍
👍👍
❤❤❤❤❤
❤