നടൻ കിഷോറേട്ടൻ്റെ അമ്മവീട് റെസ്റ്റോറന്റിൽ... Star Magic Actor Kishore's restaurant Amma Veedu

Поделиться
HTML-код
  • Опубликовано: 8 сен 2021
  • 'ഷാപ്പിലെ കറിയും നാവിലെ രുചിയും' പരിപാടിയിലൂടെ ഏവർക്കും പ്രിയപ്പെട്ട കിഷോറേട്ടൻ്റെ അമ്മവീട് റെസ്റ്റോറന്റിലെ പാചക രുചി വിശേഷങ്ങൾ #actorkishore #ammaveedu #subisuresh
    Ammaveedu Restaurant
    1ST FLOOR, Suganth Building,
    opposite Amma Thottil, Child Welfare Council,
    Thiruvananthapuram
    കിഷോറേട്ടൻ്റെ ചാനൽ - bit.ly/3hdUDLW
    Don't forget to Like, Share, Comment and Subscribe ❤️
    #food #blog #foodblogger #foodism #foodgasm #foodporn #foodies #foodhunt #kishoreofficial #ammaveedutrivandrum #foodvideo #foodvlog #kerala #foodjoint #dishes #cooking #recipes #dishesfood #tohowrecipes
    *** Follow us on ***
    RUclips : bit.ly/2SWmljQ
    Facebook : bit.ly/3lPJRvx
    Instagram - bit.ly/2T2OZA8
    For Business Enquiries, Mail to : subisureshofficial@gmail.com

Комментарии • 505

  • @ratheesh8100
    @ratheesh8100 Год назад +113

    എല്ലാവരേയും ചിരിപ്പിച്ച് ഒടുവിൽ ഞങ്ങളെ കരയിപ്പിച്ചു കടന്നു പോയി
    സുബിച്ചേച്ചീ 😭😭😭😍😍😘😘😘

  • @soumyasoumya4000
    @soumyasoumya4000 Год назад +8

    ഇപ്പൊ സുബിടെ വിഡിയോ സ് കാണുകയാണ് പണി എല്ലാരേം ചിരിപ്പിച്ചു ഇപ്പൊ കരയിപ്പിച്ചു പോയി സുബി. 😢😢മണി ചേട്ടനെ പോലെ. ഒരുപാട് ആഗ്രഹങ്ങൽ ബാക്കിയാക്കി.പോയി എന്നും എല്ലാരുടേം മനസ്സിൽ ജീവിക്കും 🙏🙏🙏😢😢

  • @leenamoncy323
    @leenamoncy323 2 года назад +311

    ഒരു ചെറിയ suggetion കിച്ചണിൽ കേറുമ്പോൾ മുടി കെട്ടിവച്ചാൽ നല്ലതായിരിക്കും. Other wise സൂപ്പർ. Yummy ❤❤❤

    • @shininp2044
      @shininp2044 2 года назад +5

      Correct

    • @arunsankar3867
      @arunsankar3867 2 года назад +1

      Kishore ettante youtube channel il ulla video il cap idunnundu

    • @deepamanat4409
      @deepamanat4409 2 года назад

      @@shininp2044
      It qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq
      Mqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq

    • @sheelaprahalaathan3135
      @sheelaprahalaathan3135 2 года назад

      Well said

    • @babyshopplanet6884
      @babyshopplanet6884 2 года назад

      Ulla

  • @princythomas
    @princythomas 2 года назад +143

    കിഷോർ ശരിക്കും സ്നേഹമുള്ള നല്ലൊരു വ്യക്തിയാണെന്ന് വ്യക്തം.

    • @ramkisoft
      @ramkisoft 2 года назад +6

      Camera ku munbil elkavarum nallavara

    • @passion4dance965
      @passion4dance965 2 года назад +2

      @@ramkisoft camersyk pinnil evarevariyumo

    • @ramkisoft
      @ramkisoft 2 года назад

      @@passion4dance965 poda prantha

    • @passion4dance965
      @passion4dance965 2 года назад

      @@ramkisoft nalla samskaram keep itup👏👏👏👏👏

    • @rinas2626
      @rinas2626 2 года назад

      athu ninte thonnal aanu

  • @reshmadileepreshu9463
    @reshmadileepreshu9463 2 года назад +6

    ഇതൊക്കെ കണ്ട് വെള്ളമിറക്കി ഇരിക്കുന്ന ഗർഭിണിയായ ഞാൻ...... എൻ്റെ സുബി ചേച്ചി...... സഹിക്കാൻ പറ്റുന്നില്ല..🤤🤤🤤🤤🤤

  • @bejoykrishnan293
    @bejoykrishnan293 2 года назад +12

    ചേച്ചി കണ്ണും മനസും നിറഞ്ഞു. നിങ്ങളുടെ സുഹൃത് ബന്ധം എന്നും നിലനിൽക്കട്ടെ.

  • @rahulsubash9659
    @rahulsubash9659 2 года назад +91

    സുബി ചേച്ചിയുടെ ഓരോ വ്ലോഗും അടിപൊളിയാണ് ഇന്ന് രുചിയുടെ ലോകത്തേക്ക് കിഷോറേട്ടനൊപ്പം ..... ALL THE BEST CHECHIIII

  • @hadiasur7116
    @hadiasur7116 Год назад +3

    സുബി ഈ ലോകത്തോട് വിട പറഞ്ഞു 🙏🏽🙏🏽കിഷോറേട്ടൻ എന്ത് സ്നേഹത്തോടെയാണ് സുബിയെ വരവേറ്റത് 👌സുബിയിടെ ഈ വിയോഗം കിഷോർട്ടനെ വല്ലാതെ തളർത്തി കാണും 😔

  • @sajilaka7648
    @sajilaka7648 2 года назад +35

    എന്നാണവോ🤔 ഈ ഭക്ഷണങ്ങൾ ഒന്ന് കഴിക്കാൻ പറ്റുക😋😋😋

  • @user-ej2vh8gi9k
    @user-ej2vh8gi9k 2 года назад +35

    *സുബി ചേച്ചി വേറെ ലെവൽ...*

  • @bincymathew9715
    @bincymathew9715 2 года назад +70

    വീഡിയോ മുഴുവനും കണ്ടു തീരുന്നേനു മുന്നെ വായീന്നു വന്ന വെള്ളത്തിൽ മുങ്ങി ചാകുമെന്നാ തോന്നുന്നേ 🤭😅😅😅😅😅

    • @subisureshofficial5268
      @subisureshofficial5268  2 года назад +16

      അത് ഉറപ്പാണ്. ഒന്ന് ട്രൈ ചെയ്തു നോക്കിയിട്ടു പറയൂ

    • @bincymathew9715
      @bincymathew9715 2 года назад +4

      @@subisureshofficial5268 ഉറപ്പാണ് ചേച്ചി അടുത്ത ലീവിന് വരുമ്പോ അവിടെ പോയിരിക്കും 🥰🥰🥰🥰

    • @saradadevikp2564
      @saradadevikp2564 2 года назад +4

      സത്യം...

  • @agpzworldbyagp
    @agpzworldbyagp 2 года назад +20

    എൻ്റെ അമ്മോ....ചിരിച്ച് ചത്ത്....2 പേരുടെയും അവതരണം അടിപൊളി....food vlog കണ്ട് ചിരികനെ ആദ്യം 💖❤️😘

  • @gertrudejose8735
    @gertrudejose8735 Год назад +3

    Heart just filled through your combination of pure affection towards each other dear Kishore and Subi ,so proud of you both!

  • @salininair2477
    @salininair2477 2 года назад +1

    Subi, kishore inte happile marium.....aa program bayagara ishttam aayirunnu. Karyum nissarum enna serial ile uthaman enna kadhapathrum ishttam aanu. Ente anweshanum parayanum kishore nodu. (Serial kanatha aalannu njan. Oru divasum mathrum ulla story ulla karyum nissarum , uppum mulakum polullathe kanu tto.)

  • @annzzmartin9143
    @annzzmartin9143 2 года назад +6

    സുബി കിഷോറിന്റെ അമ്മ വീട്ടിൽ പോയ ഈ വീഡിയോ സൂപ്പർ 👌👌👌🥰🥰🥰👍👍👍🤩 വിഭവങ്ങൾ കണ്ട് വായിൽ കപ്പൽ ഓടുന്നു 😎❤️👌🥰🤩 കിഷോർ നല്ലൊരു മനുഷ്യൻ ആണ് .🥰🤩🙏❤️ രണ്ടു പേർക്കും എല്ലാ നന്മകളും നേരുന്നു 🙏❤️❤️🌹

    • @mala1185
      @mala1185 2 года назад

      ruclips.net/video/ti3HPqm8kYA/видео.html

  • @ellanjanjayikum9025
    @ellanjanjayikum9025 2 года назад +6

    Delicious dishes
    Tastyyyy tippp
    God bless you kishore chettan
    God bless you subi molu
    Thanks for vedio
    God bless you all

  • @nizamuddeen1868
    @nizamuddeen1868 2 года назад +16

    സുബി ചേച്ചി ഞങ്ങളെയും കൊതിപ്പിക്കുകയാണോ ❤😍

  • @sherlygibson6954
    @sherlygibson6954 2 года назад +13

    Definitely will be visiting ammavedu when in TVM.. thanks for sharing

  • @Aswathyaji-zn1lx
    @Aswathyaji-zn1lx 2 года назад +8

    കിഷോർഏട്ടൻ എല്ലാർക്കും ഇതേപോലെ ആരുന്നു നല്ല സ്നേഹം ഉള്ള മനുഷ്യൻ ആണ്,,, നേരിട്ട് കാണണം എന്നാണ് വെല്യ ആഗ്രഹം, റിയാസ് വന്ന ആ വീഡിയോയിലും ഇതേ സ്നേഹം ആണ് ❤,,

  • @ashithavaisakham6362
    @ashithavaisakham6362 2 года назад +7

    Subhi chechide fav aanallo chorum meenum okke... 🥰❤

  • @afnasafnas9600
    @afnasafnas9600 2 года назад +1

    Ella meenum makeup ittu chuvannu kidakunna kidappu kanda kandakanda... vashiyeriya malsaratinu njan sundari njan sundari ennu oro meenum parayum pole super enthayalum njanum pokum avide aaha atrakkayo meene njan varatte kanichu taram ninne 👌 super subi❤️😍

  • @Midhun-tommy-Muhammad
    @Midhun-tommy-Muhammad 2 года назад +20

    Subi is looking beautiful as usual. She is doing a good job tasting all the food in the kitchen. Kishore has super skills. He is managing all the foods during busy peak time and also doing subi's interview with out messing up anything in the kitchen.👍👍👍👌👌👌

  • @rakhyjinu1244
    @rakhyjinu1244 2 года назад +8

    Subichechi😍😍

  • @naseelamuhsin2291
    @naseelamuhsin2291 2 года назад +3

    സുബി ചേച്ചിയെ എനിക്ക് വല്ല്യ ഇഷ്ട്ടാണ് ❤️

  • @sribinkc3964
    @sribinkc3964 2 года назад +1

    Subi chechi super. Kishor ettante sneham. Love you kishor etta

  • @hildavarghese486
    @hildavarghese486 2 года назад +2

    Chechi video ellam super😍😍😍😍👏👌👌

  • @sukanyas8600
    @sukanyas8600 2 года назад +1

    Hai chechi. 2 month b4 ചേച്ചി ഒരു simple makeup video cheytharnnu. അതിൽ use ചെയ്ത lipliner ഏതാണെന്നു onnu പറയാമോ . Video zoom ചെയ്ത് നോക്കിയിട്ട് മനസിലാവുന്നില്ല .
    Brand colour rate onnu പറയാമോ plz

  • @soumyadeepu6132
    @soumyadeepu6132 2 года назад +1

    സൂപ്പർ vidieo ..... 🥰 സുബി ചേച്ചിയുടെ യോഗം കിഷോർ ഏട്ടന്റെ ഭക്ഷണം ആസ്വദിക്കാൻ പറ്റിയത്. 👌👌👌👌 കിഷോറേട്ടന്റെയും vidieoട ഉം ചേച്ചിയുടെ vidieos ഉം ഞാൻ കാണാറുണ്ട് ഒത്തിരി ഇഷ്ടമാണ് രണ്ടാളേയും🥰🥰🥰🥰

  • @judyurumpil9118
    @judyurumpil9118 2 года назад +2

    Waiting for more vlogs like this

  • @meghamanoj.r6955
    @meghamanoj.r6955 2 года назад +4

    സുബി ചേച്ചി ❤😍😍😍

  • @manuthevarkattil1160
    @manuthevarkattil1160 2 года назад +1

    സുബി ചേച്ചി 🌷 ചേച്ചി പൊളി ആണ് ഇനിയും ഇങ്ങനെ വെറൈറ്റി വീഡിയോ മതി,
    ♥️

    • @mala1185
      @mala1185 2 года назад

      ruclips.net/video/ti3HPqm8kYA/видео.html

  • @anilpillai376
    @anilpillai376 2 года назад +11

    Subi ❤️❤️❤️❤️❤️
    I have something to say..
    A person with so much versatility, ought to have a better exposure in movies...
    Great directors should give a good chance to her, different from mere comedy roles.
    Best wishes to you, subi.

  • @deepasumesh6081
    @deepasumesh6081 2 года назад +2

    Waiting aarunnu subi cheachiii

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 2 года назад

    Ende Subi aa kitchenindr ullil cayari nammale canicha ella itemsum candapol sharikum kothipichu kothipichu 👌👌👌😋😋😋vayil cappal oodikanulla vellam undu Subi. Subium Kishorum super. Enthoram item's aanu Subi👍😘🤩🥰❣️🙏

  • @joby-695
    @joby-695 Год назад

    എന്ത് നല്ല സൗഹൃദം 🥰🥰🥰🥰🥰.മനസ്നിറയുന്നു☺️☺️☺️. സുബി ചേച്ചി ടെ മരണ ശേഷം കാണുന്നു😥😥😥.

  • @Lijo_Kerala
    @Lijo_Kerala 2 года назад +1

    Adipoli episode..meen fry kandapol thanne vayil kappal odi..ivide saudi riyadhil ithokke kanam ennallathe ivide nalla fish kitan padanu..

  • @BlackMan-uu5nk
    @BlackMan-uu5nk 2 года назад +1

    Super adipoli👍👍😍

  • @annamolsaji5079
    @annamolsaji5079 2 года назад +60

    ഇതൊക്കെ കണ്ടിട്ട്
    കൊതിവരുന്നു സുബി ചേച്ചിയെ..!!😂

    • @subisureshofficial5268
      @subisureshofficial5268  2 года назад +4

      😘😍👍

    • @sirajtk3184
      @sirajtk3184 2 года назад +4

      എല്ലായിടത്തും undalle 🤣

    • @annrose9144
      @annrose9144 2 года назад

      Athe njn evide poyalum und...anna mol...😁😂😍

  • @jeenageorge9462
    @jeenageorge9462 2 года назад +1

    Chechhii adipollii 🤩🤩🌹💐💐💐🥰🥰🥰🥰🥰 super

  • @user-nd8qc4rk3k
    @user-nd8qc4rk3k 2 года назад +1

    Chechinne ennikk payankara ishtta chechi chechide video adhiyam ippalla kandath appam thanne njan sub cheythu Chechii oru day in my life cheyyummo pls 🥺🥺love you chechiiii 😍😍🥰🥰😄😄😘😘😘😘😘😘😘😘😘😘

  • @usefulhubbychinnu2997
    @usefulhubbychinnu2997 2 года назад +2

    VERY GOOD SUBI CHECHI

  • @deepasumesh6081
    @deepasumesh6081 2 года назад +2

    Super,kidu👌🏼👌🏼👌🏼👌🏼

  • @cnvlogs1754
    @cnvlogs1754 2 года назад +2

    ❤️❤️❤️❤️ dheyvame chechyde vayaru kaakkaneeee

  • @afeefaa6693
    @afeefaa6693 2 года назад +3

    Naavil vellum vannit ntammoooo nte subichechieeaaaa 😍😍😍

  • @rhea1131
    @rhea1131 2 года назад +2

    Ente ponnu subi chechi..... ശാപം കിട്ടും... കൊതിപ്പിച്ചു പണ്ടാരടങ്ങി..

  • @maneeshachathoth
    @maneeshachathoth 2 года назад +1

    Subi... super aanu tto

  • @vrindauk5325
    @vrindauk5325 2 года назад +3

    Kishor sir subi 🤝👌👌👌

  • @ediblesinkerala8108
    @ediblesinkerala8108 2 года назад

    Subi orupad ishtam .💞💞💞💞

  • @lijomaliakkal805
    @lijomaliakkal805 2 года назад

    Super സുബി 👌👌👌

  • @Linsonmathews
    @Linsonmathews 2 года назад +44

    ഇന്നിവിടെ രുചിയുടെ മേളം ആയിരിക്കും 😋 സുബി ചേച്ചി ഇവിടെ വന്നു ഒരു വ്ലോഗ് ചെയ്യുന്നത് കാണാൻ വെയ്റ്റിംഗ് ആയിരുന്നു 🤗❣️

    • @subisureshofficial5268
      @subisureshofficial5268  2 года назад +7

      Thank u Ichayan

    • @sam-ue2
      @sam-ue2 2 года назад

      @@subisureshofficial5268 noby chetande koode oru interview vennam

  • @RJVlog1
    @RJVlog1 2 года назад +1

    ചേച്ചിയുടെ ഒരു ബിഗ് big ഫാൻ❤️

    • @mala1185
      @mala1185 2 года назад

      ruclips.net/video/ti3HPqm8kYA/видео.html

  • @remeesaremi9300
    @remeesaremi9300 2 года назад +6

    Enk oru paad ishttamaan subhi chechiyee... Kishor chettan😍

  • @reneeshmohan5716
    @reneeshmohan5716 2 года назад +1

    Subi chechi spr

  • @sreekala4222
    @sreekala4222 2 года назад +1

    Super chechi

  • @samadvv9974
    @samadvv9974 2 года назад +2

    Subi chechi poliya

  • @rehilrajudinur4317
    @rehilrajudinur4317 2 года назад +7

    സുബി ചേച്ചി super ആണ്. Comedy കില്ലാടി ആണ് 👌🏼🔥🥰💯👏🏽🙏🏼💪🏼✌🏽

    • @mala1185
      @mala1185 2 года назад

      ruclips.net/video/ti3HPqm8kYA/видео.html

  • @ganeshpl2923
    @ganeshpl2923 2 года назад

    സൂപ്പർ.. goood

  • @sreelekhapradeepan1994
    @sreelekhapradeepan1994 2 года назад +5

    Adipoli... Aa mudiyonnu kettivekkamayirunnu....

  • @rhea1131
    @rhea1131 2 года назад +1

    Second secondeee subi chechiiiiii

  • @anilathomas2309
    @anilathomas2309 2 года назад

    Superrrrrr👌

  • @shereenashereena2174
    @shereenashereena2174 Год назад +1

    Polichu😋😋😋

  • @albinvloger5260
    @albinvloger5260 2 года назад +1

    Subi chechi super

  • @rahmath2986
    @rahmath2986 2 года назад +17

    Adipoliiii🐟🐟🐟🐬🐬🐬

  • @juliedavid7090
    @juliedavid7090 2 года назад +5

    Subi chechi we are from Gujarat..plz parcel us some of these fried fish and Motton 😀

  • @RJGAMING619
    @RJGAMING619 Год назад +1

    Miss u chechi

  • @sonajoy3100
    @sonajoy3100 2 года назад +12

    17:17,22:05,24:15 😍😋 ithu kannunna njangalk kothi adakan vayankil ith direct shoottu chayunnavrude kaaryamo... 26:54 😅
    Innathe video vayer nirachu..super..🥰👍🏻

  • @auntieskitchen3578
    @auntieskitchen3578 2 года назад +1

    സൂപ്പർ

  • @SureshBabu-mz4xd
    @SureshBabu-mz4xd 2 года назад +13

    ഒരു രക്ഷയും ഇല്ല 💞💞💞💞രണ്ട് പേരും 💞💞💞💞

  • @user-gp1cn3qf2b
    @user-gp1cn3qf2b 3 месяца назад

    സുബി ചിരിച്ചപ്പോൾ ഞാൻ പൊട്ടികരഞ്ഞുപോയി. ദൈവമേ ജീവിച്ചു കൊതിതീരാ തെ പോയല്ലോ ദൈവമേ 😢😢😢😢

  • @beenavenugopalannair
    @beenavenugopalannair 2 года назад +6

    Subi de friendship 👌👌
    Adukalayil il kayriyapol mudi kettamayirnnu 🙂

  • @praseelakp1894
    @praseelakp1894 2 года назад +20

    Chechii പൊളിയ് counter oru രക്ഷയും ella😍😍

  • @pachayayamanushyanarakkina4110
    @pachayayamanushyanarakkina4110 2 года назад

    Subhi chechi😀😋😋😋😋

  • @divithsuresh4121
    @divithsuresh4121 2 года назад +1

    Your program is very good 👌

  • @bavunajose7898
    @bavunajose7898 2 года назад

    Chechy kothipichuuuu

  • @irshadichu123ichu2
    @irshadichu123ichu2 2 года назад +1

    Powli❤️

  • @remyaaneesh2691
    @remyaaneesh2691 2 года назад +10

    👌👌👌👌👌😍😍😍😘😘😘

  • @pp-od2ht
    @pp-od2ht 2 года назад +1

    Subhi is a very good human

  • @nuhanoushad2346
    @nuhanoushad2346 2 года назад +1

    Subi chechi.... Umineeru erakki erakki... ante chechi 😋😋😋😋

  • @benjaminkurien
    @benjaminkurien 2 года назад

    Super Vlog

  • @VisionTomission
    @VisionTomission 2 года назад

    Spr food annu kishore ettante hotle ill lle👌👌👌👍👍

  • @raseec4737
    @raseec4737 2 года назад

    Subiye.vellam irakki vellam irakki ninakk vayarinu kuzhapponnullyaalo le😍😍

  • @Drooks09
    @Drooks09 2 года назад +7

    Its realy good, need to eat, eagerly

  • @CanadianCOUPLES_._
    @CanadianCOUPLES_._ 2 года назад

    Subhi chechy muthanu

  • @maheshmniar1985
    @maheshmniar1985 2 года назад +6

    സൂപ്പർ ❤❤

  • @aneesambalavan9373
    @aneesambalavan9373 2 года назад

    ഹ്മ്മ്മ്... പൊളി സാനം, രതീഷേ, എങ്ങനുണ്ട്രാ

  • @georgethayiel5873
    @georgethayiel5873 2 года назад +1

    Super 👍🙏❤️

  • @VloggingSistersByArathy
    @VloggingSistersByArathy 2 года назад +5

    കിഷോറേട്ടൻ്റെ സ്പെഷ്യൽ no: 1
    ആണ് ഉപ്പും പുളിയും 😋😋😋😋
    അതൊരു അടാർ ഐറ്റം തന്നെ ആണ്..
    പിന്നെ no: 2 ആണ്
    നല്ല കട്ടതൈര് + ഉപ്പ് + ഒടംകൊല്ലി മുളക് + കൊച്ചുള്ളിയും ചോറിൽ കുഴച്ചു കഴിക്കണത്.. അതും നമുക്ക് കിഷോറേട്ടൻ തന്നെ കുഴച്ചു തരും.... ഞങ്ങള് പോയപ്പോഴും ചേട്ടൻ തന്നെയാ കുഴച്ച് തന്നെ... Super taste ആയിരുന്നു.. അവസാനം നമ്മൾ അതിൻ്റെ ഒരു big fan ആയി മാറും തീർച്ച.
    ഉപ്പും പുളിയും പിന്നെ സ്പെഷ്യൽ തൈരും ചോറും നമ്മളും try ചെയ്തു വീഡിയോ എടുത്തിട്ടുണ്ട്....❤️😍

  • @haneemabeegum3210
    @haneemabeegum3210 2 года назад +2

    Angottu povan thonnunnu😍😍😍

  • @preethidileep668
    @preethidileep668 2 года назад

    സുബി 💖💖

    • @mala1185
      @mala1185 2 года назад

      ruclips.net/video/ti3HPqm8kYA/видео.html

  • @aleesjoseph3383
    @aleesjoseph3383 2 года назад

    Super super 👌😘😘❤️

  • @girijagirija677
    @girijagirija677 2 года назад +1

    Super 👌

  • @avemaria2888
    @avemaria2888 2 года назад

    Superrrrrrr👌👌👍👍

    • @mala1185
      @mala1185 2 года назад

      ruclips.net/video/ti3HPqm8kYA/видео.html

  • @hussainmalaysia3101
    @hussainmalaysia3101 2 года назад

    Super poli

  • @RaviKumar-vp2kv
    @RaviKumar-vp2kv 2 года назад

    Polichu

  • @rugmininair3678
    @rugmininair3678 Год назад +1

    Subiii ♥️

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 2 года назад +7

    പൊളിച്ചു 🔥🔥❤️

  • @nizamuddeen1868
    @nizamuddeen1868 2 года назад +6

    പൊളി ❤

  • @anithasundharam2590
    @anithasundharam2590 2 года назад

    Chechi kothippichu kalanju vakkukalella ❤️👍🙏

  • @sunisworldmalayalam5951
    @sunisworldmalayalam5951 2 года назад +5

    എന്റെ ദൈവമേ എനിക്ക് കൊതി സഹിക്കാൻ വയ്യ ചുമ്മാ പറഞ്ഞതാ എങ്കിലും കാണാൻ രസമുണ്ട് ചേച്ചിയുടെ അവതരണം ചേട്ടന്റെ കോമാളിത്തരം നല്ല രസമുണ്ട് കാണാൻ 👌😜

    • @sunisworldmalayalam5951
      @sunisworldmalayalam5951 2 года назад

      എനിക്കൊരു ഹായ് തരുമോ ചേച്ചി ഞാൻ കുറച്ചു ദിവസമായി ചോദിക്കുന്നു ചേച്ചിയോട് ചേച്ചിയുടെ കുണുങ്ങിക്കുണുങ്ങി ഉള്ള വർത്തമാനം ഭയങ്കര രസമാണ് കാണാൻ

  • @sheejaakbar9220
    @sheejaakbar9220 2 года назад +2

    Subi kooduthal sundariyayitundallo nalloru sundarane ketan bhagyam undavate