ഇത്രയും നിഷ്കളങ്ക ആണെന്ന് അറിഞ്ഞിരുന്നില്ല കുടുംബത്തെ ഇത്രയും ആത്മാർത്ഥമായി സ്നേഹിക്കുന്നു എന്നും മനസ്സുതുറന്ന് ചിരിക്കുകയും മറ്റുള്ളവരെ ചിരിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്തിട്ട് എല്ലാവരെയും കരയിപ്പിച്ച കണ്ണീരിലാഴ്ത്തി പോയി മറഞ്ഞല്ലോ മാലാഖ ഇതുപോലെ ഒരാൾ ഇനി ഭൂമിയിൽ പിറവി എടുക്കുമോ ഉണ്ടാകില്ല എന്നറിയാം പരലോക ജീവിതം ഇവിടെ ഉണ്ടായിരുന്നതിനേക്കാൾ വിശാലമാക്കട്ടെ
@@Nietzsche777 എത്രയെത്ര നല നല്ല നല്ല കലാകാരന്മാരും കലാകാരികളും ആണല്ലേ ഭൂമിയിൽ ഇരുന്ന് കൊതിതീരാതെ യാത്രയാവുന്നത് ചിലർ ആരായിരുന്നു എങ്ങനെ ആയിരുന്നു എന്ന് കൂടുതൽ അറിയുന്നത് അവരുടെ ശൂന്യതയിൽ ആകുമ്പോഴാണ് വീട്ടുകാരെയും കൂട്ടുകാരെയും നാട്ടുകാരെയും ഒരുപോലെ സന്തോഷിപ്പിക്കുവാൻ നടക്കുമ്പോൾ സ്വന്തം ജീവിതത്തെക്കുറിച്ചും സ്വന്തം സന്തോഷങ്ങളെ കുറിച്ചും ചിലർ സ്വയം മറക്കുന്നു ഒരുപാട് ഓർമ്മകൾ ബാക്കിവെച്ച് ചെയ്തു തീർക്കുവാനുള്ള ഒരുപാട് പദ്ധതികളും ബാക്കി വെച്ച് ആരോടും ഒന്നും പറയാനില്ലാതെ പൊടുന്നനെ എവിടേക്കോ ഓടിമറയുന്നു എല്ലാ മനുഷ്യരുടെയും അവസ്ഥ ഇത് തന്നെ നാളെ നമ്മളും ആകാം എങ്കിലും ഈ ചിരി മാഞ്ഞു പോയല്ലോ സുബിയുടെ അമ്മയ്ക്ക് ഇതെങ്ങനെ താങ്ങാൻ കഴിയും ഇതിനുമുമ്പ് ഞാൻ സുധിയുടെ അമ്മയെക്കുറിച്ചോ കുടുംബത്തെക്കുറിച്ചോ ഒന്നും അറിഞ്ഞിരുന്നില്ല ഒരു സെലിബ്രിറ്റി എന്നതിലുപരി അകാലത്തിൽ പൊലിഞ്ഞു പോയ എല്ലാ നടീനടന്മാർക്കും നിങ്ങളൊക്കെ എല്ലാവരുടെയും ഹൃദയങ്ങളിൽ ജീവിച്ചു കൊണ്ടേയിരിക്കും
@@Nietzsche777 സുബിക്ക് യൂട്യൂബ് ചാനൽ ഉണ്ടെന്ന് അറിഞ്ഞത് മരണശേഷമുള്ള ഓരോ ന്യൂസും കാണുന്ന കൂട്ടത്തിൽ ഒരു അഭിമുഖത്തിൽ പറയുന്നത് കണ്ടു പഴയ കാര്യങ്ങളെക്കുറിച്ചും അച്ഛനും അമ്മയും പിരിഞ്ഞതിനെക്കുറിച്ച് ഒക്കെ അതിനുശേഷം ഒരു വീഡിയോ കണ്ടപ്പോൾ അതിൽ ഒരു പ്രായമുള്ള ഒരാളെ അച്ചാ എന്ന് വിളിക്കുന്നതും കേട്ടു അപ്പോൾ വിചാരിച്ചു പിരിഞ്ഞു പോയവർ വീണ്ടും ഒന്നിച്ച് കാണുമെന്ന് ഇങ്ങനെ ഒരു ട്വിസ്റ്റ് ഉണ്ടെന്ന് താങ്കൾ പറഞ്ഞിട്ട് അറിയുന്നത് എന്തായാലും സുബിയുടെ ജീവിതമത്രയും അമ്മയും കൂടപ്പിറപ്പും സന്തോഷത്തോടു കൂടി ഇരിക്കട്ടെ മറ്റുള്ളവരുടെ സന്തോഷത്തിൽ ആനന്ദം കണ്ടെത്തുന്ന അപൂർവ്വം കാഴ്ചയായി ഇന്നത്തെ കാലത്ത് ഇത്രയും നന്മ നിറഞ്ഞ മനുഷ്യരെ യൊക്കെ കാണാൻ കഴിയുമോ എന്തോ രാപ്പകലില്ലാതെ താൻ സമ്പാദിച്ച സമ്പാദ്യമെല്ലാം അമ്മയ്ക്കും സഹോദരനും കുടുംബത്തിനും ഉപയോഗിക്കാം ഇത്രയൊക്കെ ഉള്ളൂ എല്ലാ മനുഷ്യരുടെയും കാര്യം എന്തായാലും സുബി എല്ലാവരുടെയും മനസ്സുകളിൽ നിറഞ്ഞു നിൽക്കുക തന്നെ ചെയ്യും കലാഭവൻ മണിയെ പോലെ നമ്മുടെയെല്ലാം പ്രാർത്ഥനകളിൽ ഇവരെയും കൂടെ ഉൾപ്പെടുത്തുക നേരിട്ട് പരിചയം ഒന്നുമില്ലെങ്കിലും ചിരിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്തവരല്ലേ
ഈ വീഡിയോ ഒക്കെ കാണുമ്പോൾ നെഞ്ച് പിടയുന്ന സങ്കടം... ഓരോ വാക്കുകളിലും തമാശ നിറഞ്ഞു നിൽക്കുകയാണ് അത് ദൈവം സുബിക്കു മാത്രം കൊടുത്ത പ്രത്യേകതയാണ് 😥😥ഒരു മാസം മുൻപാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സാധാരണ ഓരോ വ്ലോഗ് കണ്ടു കഴിയുമ്പോഴും അടുത്തതിനായി കാത്തിരിക്കും 😥😥ഇനി ഈ ശബ്ദവും ചിരിയും ഇല്ല എന്നോർക്കുമ്പോൾ 😥😥😥😥 സ്വർഗ്ഗത്തിൽ ഒരിടം സുബിക്കു ലഭിച്ചിട്ടുണ്ടാകും 🥰അമ്മയോട് ഒന്നേ പറയാനുള്ളൂ സുബിയെ ഒത്തിരി ഇഷ്ടപ്പെട്ട എന്നെപ്പോലെയുള്ള ഒരുപാടു മക്കൾ അമ്മക്ക് ഇതൊക്കെ താങ്ങാനുള്ള കരുത്തു തരാൻ വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🥰
ഈ വീഡിയോയിൽ അവർ എത്ര തവണ " ഫാമിലി" എന്ന് പറയുന്നു. പാവം സ്വന്തം കുടുംബം ഇല്ലാത്തതിനാൽ ഒരു പക്ഷെ മനസിൻറ്റെ ഉള്ളിൽ വിഷമം ഉണ്ടായിരുന്നിരിക്കാം... അല്ലെങ്കിലും ബാക്കിയുള്ളവരെ ചിരിപ്പിക്കുന്നവരുടെ ഉള്ളിലെ വിഷമം തിരിച്ചറിയാൻ നന്നേ ബുദ്ധിമുട്ടാണ്
സംസാരം എത്ര ചുറുചുറുക്കൊടെ ആണേലും ശരീരം ശരിക്കും ക്ഷീണിച്ച പോലെ ഉണ്ട്. നന്നായി ശ്രദ്ധിച്ചിരുന്നെങ്കിൽ ഞങ്ങൾക്ക് ചേച്ചിയെ മിസ്സ് ചെയ്യില്ലായിരുന്നു ☹️..ഒരു നോർമൽ മെലിച്ചിൽ അല്ലല്ലോ ഇത് എന്ന് അടുത്ത കാലത്തൊക്കെ ചേച്ചിയെ കാണുമ്പൊൾ തോന്നാറുണ്ടായിരുന്നു.flowers oru Kodi യിൽ വന്നപ്പോൾ വേറെ ഒരു രൂപം.എൻ്റെ ചേച്ചീ..നോവിച്ചു കളഞ്ഞല്ലോ 🙏
Honestly speaking I can’t still believe she is no more..At least now her soul has rest. She lived for her family….she ignored her health But whatever when our journey here on earth has to end..we have to move on..condolences to Subi ‘s family. Her memories will live forever with you all..
😰😰. വയ്യാത്ത കാര്യം പറഞ്ഞിട്ടേ ഇല്ലല്ലോ പക്ഷേ ഇപ്പോൾ ആലോചിക്കുകയാണ് സുബിയുടെ രൂപത്തിൽ തന്നെ എന്തൊക്കെയോ പോലെ ആയിരുന്നു മുഖത്തു ഒക്കെ നീർക്കെട്ടു പോലെ കൈ ഒക്കെ എന്തോ പോലെ മൊത്തത്തിൽ വയ്യായ പോലെ 😟😟
ഓരോ വീഡിയോ കാണുമ്പോഴും ചങ്ക് പിടിക്കുന്നു . സുബി ചേച്ചിയുടെ ഈ കളി , ചിരികൾ ഇല്ലല്ലോ എന്ന് ഓർക്കുമ്പോൾ .
സുബി ടെ വീഡിയോസ് താപിയെടുത്തു കാണുന്നവരുണ്ടോ എന്നെപോലെ. കാണുംതോറും സങ്കടം കൂടി വരികയാണ്
Yes
Ys
Yes😭
Yes
Yes
വല്ലാത്ത സങ്കടം ആയി 💕🙏🙏🙏മറക്കില്ലൊരിക്കലും ചേച്ചി 😥😥😥😥
വിട പറഞ്ഞു കഴിഞ്ഞപ്പോ വീണ്ടും കാണാൻ തോന്നുന്നു.. 😔😔😔😔
Sathyam 😔
Enthaale manushan ithreyulluuu 😥😥😥 Rip 🌹🌹🌹
Anganayaa marichad
@@haseenasidheaquesidheaque422 liver issues
Rip🌹
Athe avare ripe aya face kond smile kond ulla rip nalla manushrade leshanam 😊
😭😭😭
Swantham hard work kond family ye safe aaki chirich kalich pullikkaari poyii
Rest in peace 🙏
വിശ്വസിക്കാൻ പറ്റാത്ത വേർപിരിയൽ. Rest In peace 🙏🙏🙏🌹🌹🌹.
ഇത്രേം ചിരിച്ച് നടക്കുന്ന ചേച്ചി പെട്ടന്ന് പോയെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല😥
ഇത്രയും നിഷ്കളങ്ക ആണെന്ന് അറിഞ്ഞിരുന്നില്ല കുടുംബത്തെ ഇത്രയും ആത്മാർത്ഥമായി സ്നേഹിക്കുന്നു എന്നും മനസ്സുതുറന്ന് ചിരിക്കുകയും മറ്റുള്ളവരെ ചിരിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്തിട്ട് എല്ലാവരെയും കരയിപ്പിച്ച കണ്ണീരിലാഴ്ത്തി പോയി മറഞ്ഞല്ലോ മാലാഖ ഇതുപോലെ ഒരാൾ ഇനി ഭൂമിയിൽ പിറവി എടുക്കുമോ ഉണ്ടാകില്ല എന്നറിയാം പരലോക ജീവിതം ഇവിടെ ഉണ്ടായിരുന്നതിനേക്കാൾ വിശാലമാക്കട്ടെ
സത്യം. വളരെ നിഷ്കളങ്ക ആയിരുന്നു അവർ. കുടുംബത്തിന് വേണ്ടി ജീവിച്ച ഒരു പെൺകുട്ടി
@@Nietzsche777 എത്രയെത്ര നല നല്ല നല്ല കലാകാരന്മാരും കലാകാരികളും ആണല്ലേ ഭൂമിയിൽ ഇരുന്ന് കൊതിതീരാതെ യാത്രയാവുന്നത് ചിലർ ആരായിരുന്നു എങ്ങനെ ആയിരുന്നു എന്ന് കൂടുതൽ അറിയുന്നത് അവരുടെ ശൂന്യതയിൽ ആകുമ്പോഴാണ് വീട്ടുകാരെയും കൂട്ടുകാരെയും നാട്ടുകാരെയും ഒരുപോലെ സന്തോഷിപ്പിക്കുവാൻ നടക്കുമ്പോൾ സ്വന്തം ജീവിതത്തെക്കുറിച്ചും സ്വന്തം സന്തോഷങ്ങളെ കുറിച്ചും ചിലർ സ്വയം മറക്കുന്നു ഒരുപാട് ഓർമ്മകൾ ബാക്കിവെച്ച് ചെയ്തു തീർക്കുവാനുള്ള ഒരുപാട് പദ്ധതികളും ബാക്കി വെച്ച് ആരോടും ഒന്നും പറയാനില്ലാതെ പൊടുന്നനെ എവിടേക്കോ ഓടിമറയുന്നു എല്ലാ മനുഷ്യരുടെയും അവസ്ഥ ഇത് തന്നെ നാളെ നമ്മളും ആകാം എങ്കിലും ഈ ചിരി മാഞ്ഞു പോയല്ലോ സുബിയുടെ അമ്മയ്ക്ക് ഇതെങ്ങനെ താങ്ങാൻ കഴിയും ഇതിനുമുമ്പ് ഞാൻ സുധിയുടെ അമ്മയെക്കുറിച്ചോ കുടുംബത്തെക്കുറിച്ചോ ഒന്നും അറിഞ്ഞിരുന്നില്ല ഒരു സെലിബ്രിറ്റി എന്നതിലുപരി അകാലത്തിൽ പൊലിഞ്ഞു പോയ എല്ലാ നടീനടന്മാർക്കും നിങ്ങളൊക്കെ എല്ലാവരുടെയും ഹൃദയങ്ങളിൽ ജീവിച്ചു കൊണ്ടേയിരിക്കും
അമ്മ തനിച് ആവാതെ ഇരിക്കാൻ അവർ അമ്മയെ കൊണ്ട് നേരത്തെ വേറെ വിവാഹം ഒക്കെ കഴിപ്പിച്ചു. അനിയന്റെ വിവാഹം നടത്തി. വീട് വെച്ചു. പാവം
@@Nietzsche777 സുബിക്ക് യൂട്യൂബ് ചാനൽ ഉണ്ടെന്ന് അറിഞ്ഞത് മരണശേഷമുള്ള ഓരോ ന്യൂസും കാണുന്ന കൂട്ടത്തിൽ ഒരു അഭിമുഖത്തിൽ പറയുന്നത് കണ്ടു പഴയ കാര്യങ്ങളെക്കുറിച്ചും അച്ഛനും അമ്മയും പിരിഞ്ഞതിനെക്കുറിച്ച് ഒക്കെ അതിനുശേഷം ഒരു വീഡിയോ കണ്ടപ്പോൾ അതിൽ ഒരു പ്രായമുള്ള ഒരാളെ അച്ചാ എന്ന് വിളിക്കുന്നതും കേട്ടു അപ്പോൾ വിചാരിച്ചു പിരിഞ്ഞു പോയവർ വീണ്ടും ഒന്നിച്ച് കാണുമെന്ന് ഇങ്ങനെ ഒരു ട്വിസ്റ്റ് ഉണ്ടെന്ന് താങ്കൾ പറഞ്ഞിട്ട് അറിയുന്നത് എന്തായാലും സുബിയുടെ ജീവിതമത്രയും അമ്മയും കൂടപ്പിറപ്പും സന്തോഷത്തോടു കൂടി ഇരിക്കട്ടെ മറ്റുള്ളവരുടെ സന്തോഷത്തിൽ ആനന്ദം കണ്ടെത്തുന്ന അപൂർവ്വം കാഴ്ചയായി ഇന്നത്തെ കാലത്ത് ഇത്രയും നന്മ നിറഞ്ഞ മനുഷ്യരെ യൊക്കെ കാണാൻ കഴിയുമോ എന്തോ രാപ്പകലില്ലാതെ താൻ സമ്പാദിച്ച സമ്പാദ്യമെല്ലാം അമ്മയ്ക്കും സഹോദരനും കുടുംബത്തിനും ഉപയോഗിക്കാം ഇത്രയൊക്കെ ഉള്ളൂ എല്ലാ മനുഷ്യരുടെയും കാര്യം എന്തായാലും സുബി എല്ലാവരുടെയും മനസ്സുകളിൽ നിറഞ്ഞു നിൽക്കുക തന്നെ ചെയ്യും കലാഭവൻ മണിയെ പോലെ നമ്മുടെയെല്ലാം പ്രാർത്ഥനകളിൽ ഇവരെയും കൂടെ ഉൾപ്പെടുത്തുക നേരിട്ട് പരിചയം ഒന്നുമില്ലെങ്കിലും ചിരിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്തവരല്ലേ
അതെ.... 😭😭😭😭😭😭
കലാഭവൻ മണി ചേട്ടൻ,
കല്പന ചേച്ചി, ഇപ്പോൾ സുരഭി ചേച്ചി ഇവരുടെ മരണം വിശ്വസിക്കാൻ പറ്റുന്നില്ല 🙏🙏🙏
ആയോ സുരഭി വേറെ ആളാണ്..... Edit ചെയ്യു
Surabhi alla. Subi..
Surabhi jeevichiripoinde , ethe subi Suresh ane
സുബി ആണ് SUBHI 🙄സുരഭി വേറെ ആര്ടിസ്റ് ഉണ്ട്
ഞാനും പേടിച്ചു. സുരഭി ചേച്ചി യും മരിച്ചോ എന്ന് 🥺🙏. സുഭി ചേച്ചി ആദരാഞ്ജലികൾ 🙏🙏💔
നിങ്ങൾ മരിച്ചതിനു ശേഷമാണ് നിങ്ങളുടെ വീഡിയോസൊക്കെ കാണുന്നത് അയ്യോ പാവം 😥😥 " ഇത്രയൊക്കെ ഉള്ളു മനുഷ്യന്റെ കാര്യം "
ഞാനും
ഞാനും
Pavam ,aval ellavareyum santhoshipichu ,amma achan aniyan nathoon,kunje pakshe aval ellavareyum upekshichu enneikumayi yathra paranju poyi in aval ennum happy aayi sworgathil kazhiyatte 🙏🏿🙏🏿
ഈ വീഡിയോ ഒക്കെ കാണുമ്പോൾ നെഞ്ച് പിടയുന്ന സങ്കടം... ഓരോ വാക്കുകളിലും തമാശ നിറഞ്ഞു നിൽക്കുകയാണ് അത് ദൈവം സുബിക്കു മാത്രം കൊടുത്ത പ്രത്യേകതയാണ് 😥😥ഒരു മാസം മുൻപാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സാധാരണ ഓരോ വ്ലോഗ് കണ്ടു കഴിയുമ്പോഴും അടുത്തതിനായി കാത്തിരിക്കും 😥😥ഇനി ഈ ശബ്ദവും ചിരിയും ഇല്ല എന്നോർക്കുമ്പോൾ 😥😥😥😥
സ്വർഗ്ഗത്തിൽ ഒരിടം സുബിക്കു ലഭിച്ചിട്ടുണ്ടാകും 🥰അമ്മയോട് ഒന്നേ പറയാനുള്ളൂ സുബിയെ ഒത്തിരി ഇഷ്ടപ്പെട്ട എന്നെപ്പോലെയുള്ള ഒരുപാടു മക്കൾ അമ്മക്ക് ഇതൊക്കെ താങ്ങാനുള്ള കരുത്തു തരാൻ
വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🥰
ഈ വീഡിയോയിൽ അവർ എത്ര തവണ " ഫാമിലി" എന്ന് പറയുന്നു. പാവം സ്വന്തം കുടുംബം ഇല്ലാത്തതിനാൽ ഒരു പക്ഷെ മനസിൻറ്റെ ഉള്ളിൽ വിഷമം ഉണ്ടായിരുന്നിരിക്കാം...
അല്ലെങ്കിലും ബാക്കിയുള്ളവരെ ചിരിപ്പിക്കുന്നവരുടെ ഉള്ളിലെ വിഷമം തിരിച്ചറിയാൻ നന്നേ ബുദ്ധിമുട്ടാണ്
കണ്ണ് നിറയുന്ന കാഴ്ച്ച ❤
അമ്മക്ക് സഹിക്കാൻ ഉള്ള ശക്തി ദൈവം കൊടുക്കട്ടെ
പ്രണാമം സുബി 🙏🌹🌹🌹 സങ്കടം വരുന്നു വീഡിയോ കാണുമ്പോൾ
സംസാരം എത്ര ചുറുചുറുക്കൊടെ ആണേലും ശരീരം ശരിക്കും ക്ഷീണിച്ച പോലെ ഉണ്ട്. നന്നായി ശ്രദ്ധിച്ചിരുന്നെങ്കിൽ ഞങ്ങൾക്ക് ചേച്ചിയെ മിസ്സ് ചെയ്യില്ലായിരുന്നു ☹️..ഒരു നോർമൽ മെലിച്ചിൽ അല്ലല്ലോ ഇത് എന്ന് അടുത്ത കാലത്തൊക്കെ ചേച്ചിയെ കാണുമ്പൊൾ തോന്നാറുണ്ടായിരുന്നു.flowers oru Kodi യിൽ വന്നപ്പോൾ വേറെ ഒരു രൂപം.എൻ്റെ ചേച്ചീ..നോവിച്ചു കളഞ്ഞല്ലോ 🙏
ആ അമ്മയും അനിയനും എങ്ങനെ സഹിക്കും ദൈവമെ
😔 news kandu odi vannathu ivide anu.. Subi Chechyyy ...🌹
Heart touching vedieos. U were an inspiration for many. Love u somuch &rest in peace 🙏🌹💕
ഞാൻ ഇന്നാണ് ഈ video കാണുന്നെ. മരിച്ചെന്നു വിശ്വസിക്കാൻ പറ്റുന്നില്ല
പാവം ഒത്തിരി സങ്കടപ്പെട്ടാലും അവസാനം ഒക്കെ ഒത്തിരി സന്തോഷിച്ചതായി കാണുന്നു. നന്മയുള്ള ഹൃദയമായിരുന്നു.
🥺 വിശ്വസിക്കാൻ പറ്റുന്നില്ല ചേച്ചി ഇത്ര പെട്ടെന്ന് ന്നങ്ങളെ വിട്ടു പോകുമെന്ന് 🥺🥺🥀
Subi chechi marichathpole thonune illa...ipolum manassil und chechide chiri❣️🥰🥺
Heart felt Condolences and Prayers
പ്രണാമം സഹോദരി 💖🙏💐🔥
Etra happy aayi jeevikkayirunnu😢😢😢😢😢😢
Illathakumbolanu nammal avarude vila manasilakkunnathu
Rest in peace chechi 💔😭
സുബി സഹിക്കാൻപറ്റുന്നില്ല ടാ 🙏🙏🙏🙏🙏🙏
12:12😋, Kollam time ponnath arinjila🥰 nalla placeum ningade tripum kollam...😍👍🏻
💔
Honestly speaking I can’t still believe she is no more..At least now her soul has rest. She lived for her family….she ignored her health
But whatever when our journey here on earth has to end..we have to move on..condolences to Subi ‘s family. Her memories will live forever with you all..
ഈ ബഹളക്കാരി ഇല്ലാതെ ആ വീട്ടുകാർ എങ്ങനെ കഴിച്ചു കൂട്ടും.
😢😔
Sathyam e video kanumbol vallatha feeling
Iniyippo aaraa channel nokukaa hus vdo eduth upload cheyy
ആവിശ്വസനീയം. നിങ്ങൾ മരിച്ചിട്ടില്ല എന്നേ വിശ്വസിക്കു. 😞
Athe 😭
Miss u chechi
We all miss u chechi…. Kutty patalam was is and always our favorite just becz of you
Kalichirikal vallathe miss cheyyunnath kondavam video thedi pidich kaanunnath... Njnum videos okke thedi pidich kaanuva...
😰😰. വയ്യാത്ത കാര്യം പറഞ്ഞിട്ടേ ഇല്ലല്ലോ പക്ഷേ ഇപ്പോൾ ആലോചിക്കുകയാണ് സുബിയുടെ രൂപത്തിൽ തന്നെ എന്തൊക്കെയോ പോലെ ആയിരുന്നു മുഖത്തു ഒക്കെ നീർക്കെട്ടു പോലെ കൈ ഒക്കെ എന്തോ പോലെ മൊത്തത്തിൽ വയ്യായ പോലെ 😟😟
അതെ..Sound ഒക്കെ അടഞ്ഞത് പോലെ....😔
Sathyam
സത്യമാണ്.സുബിയുടെ അമ്മയ്ക്ക് ഇതൊന്നും മനസിലാക്കാൻ പറ്റിയില്ലേ. കുറച്ചു കൂടെ ശ്രദ്ധിക്കേണ്ടിയിരുന്നില്ലേ എന്ന് തോന്നിപ്പോകുന്നു.
Kore kaalam aayi treatments okke cheyyinn undallo...ithra serious aayrkkmnn aarum vicharich kanillaa
ഇതെല്ലാം കാണുമ്പോൾ വിഷമം സഹിക്കുന്നില്ല , family ക്ക് എല്ലാം സഹിക്കാൻ ഉള്ള കഴിവ് കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Unable to believe that you left this World..Really hurting a lot ...as a human what to do..RIP chechi.
chef spetial...എന്ത്?
അന്നത്തെ ഉള്ളത് വെച്ച് മെയ്ക്ക് ചെയ്യുന്നത്...അത് പറഞ്ഞാല്‍ അതുപോലെ ഉണ്ടാക്കാന്‍കഴിയില്ല...
അതിനാല്‍ പറയാന്‍ പാടില്ല...
At times it's truly right...life so unpredictable
ചേച്ചി ഇതു കാണില്ല എന്നു അറിയാം bt❤❤❤🙏🙏🙏🙏
innale yolam enthennarivilla...ini naleyumethannarivilla....sathyamaya varikal...so sad
Eppol Eeyoru Vedio Kanumbol Orupadu SANKADAM Varunnu Ormakalil Ennum SUBI Jeevanode Thanne Undakum 🙏🙏🙏
സുബി ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നുന്നു, എങ്കിൽ കമന്റിനു സുബി കമന്റിന് മറുപടി തരുമായിരുന്നു, പാവം, ഇപ്പോഴാണ് ഈ ചാനൽ കാണുന്നത്
നമുക്കൊക്കെ ഇത്ര സങ്കടമാണെഗിൽ വീട്ടിൽ ഉള്ളവരുടെ അവസ്ഥ 😥
Miss u ചെച്ചി
ഇനി ഇങ്ങനെ അല്ലെ സുബി കാണാൻ കഴിയുകയുള്ളു. RIP🙏
I can't believe this.... RIP
Subiyae orikkalum marakkaan pattillaa 🥰🥰
Videos kaanumbozha kooduthal sangadam thounnunna
Mattullavare chirippikkunnadha valiya tasck adhilu vijayam nediya orala subi tention free medicine aanu subi mis u
ഒത്തിരി ഇഷ്ടം ആരുന്നു
Eni kudumbathine sandhoshippikkan undavillallo 😭😭😭😭😭😭😭
സുബി അടിച്ച് പൊളിക്ക്👍👍 എനിക്കൊരു പരാതിയുണ്ട് കെട്ടോ. എന്നെ കൂടി വിളിക്കാമായിരുന്നില്ലേ?.😂😂😂😂💗💗💞💞❤️❤️🥰🥰😂😂😂
@@Greek.Sapien sammathikkanam thanne
@@Greek.Sapien എന്തൊരു ദുരന്തമാടാ നീയൊക്കെ
@@Greek.Sapien 😭😭😭😭
ഇനി പരാതി കേൾക്കാൻ ഇല്ല
@@Greek.Sapien അവന്റ ഒരു കോമഡി എങ്ങനെ തോന്നുന്നെടാ
Rip😭
RIP , ippozhum shock mariyittilla
Othiri carefull ayirunnangil
Marichennu vishwasikkn pattunnilla
Rest in peace chechi 🙏🙏
Rest in piece 🙏🏻
Eni e lokathil ellallo changu thakarunnu ethokke eppol kaanumbol
ഞാൻ ഇപ്പോഴും kanunu
കുഞ്ഞു വാവ സുബിയുടെ ഫെയ്സ്തോന്നുന്നു
Really miss you Dear 😘
aadaranjalikal 🌹
Kuttipattalam kanarundayirunnu orupadu chirippicha chechi viyogathil sankadapedunnu
Adharanjalikal 😥🌹
ഇല്ല ചേച്ചി... ചേച്ചിക്ക് ഇനി ട്രോളുകൾ വരില്ല...... 🥀
Miss u..... അത്ര മാത്രം
Ithoke eppozha kanunnath😢
Satyam aanu Miss you dear ❤️
Ente mole jeevichu kothi theerum munpe nee poyallo.chirikuduka.
Rip😞😞😞
RIP chechikutty🌹🌹🌹🌹🙏🙏🙏
Subi marichu ennu viswasikkane pattunnilla...
Namuk veendum kaanan thonunnu aano avarude avastha
Pavam marichu arinju viswasikan pattunnilla 😭😭😭😭
ipozhum jeevikkunu. viswasikkan aavilla
Chechi poya shesham kanunnavar🥲
Karayathe kanan pattunnilla mole😥😥
Rest in piece 🌹🌹🌹😰😰😰😭😭😭
കുഞ്ഞിനെ സ്വന്തം അമ്മയെ പോലെ കൊണ്ട് നടന്നു ചേച്ചി
Rest in peace 🌹🌹🌹
ആദരാഞ്ജലികൾ
Rest in peace 🥺🌹
ഓർക്കാപ്പുറത്ത് വല്ലാത്തൊരു ചതിയായിപ്പോയല്ലോ സുബി ഞങ്ങളോട് ചെയ്തത്. ഇതുവരെ വിശ്വാസിക്കാൻ പറ്റുന്നില്ല.
🌹🌹
Avaru paranjalum nirbannthichu. Hospitalil konnddu pital mathiyayirunnu enjal avaru ippozhum jewvanode unnddavumayirunnu
Kudumbamthinopam avasananimishaghalll😢😢😢😢😢
Ohh😢subi…Vishawasikkan pattunilla 😮
Kanan thonumbo ethokke kand jeevichiripunden vcharikunnu
👍🙏🌹🌹🌹❤️❤️❤️❤️❤️
Rip girl take care in heaven
RIP dear subi 🌹🌹🌹🌹
തീരാ നഷ്ടം
Chechi viswasikan pattunnilla😢😭
Ayyoda.. ath nathoon ayirunnalle. 😢😢
Step father nte mon ano subinte bro?
Alla
RIP🌹🌹