Subi Suresh Official
Subi Suresh Official
  • Видео 190
  • Просмотров 42 590 834

Видео

മോൾ ഓർമ്മയായിട്ട് ഇന്നേക്ക് ഒരു വർഷം. എല്ലാവരുടെയും പ്രാർത്ഥനകൾ ഉണ്ടായിരിക്കണം 🙏
Просмотров 49 тыс.11 месяцев назад
മോൾ ഓർമ്മയായിട്ട് ഇന്നേക്ക് ഒരു വർഷം. എല്ലാവരുടെയും പ്രാർത്ഥനകൾ ഉണ്ടായിരിക്കണം🙏 Follow us on RUclips : bit.ly/2SWmljQ Facebook : bit.ly/3lPJRvx Instagram - bit.ly/2T2OZA8 For Business Enquiries, Mail to : subisureshofficial@gmail.com
ചേച്ചി ഇല്ലാത്ത ആദ്യത്തെ പിറന്നാൾ
Просмотров 513 тыс.Год назад
ഇന്നലെ ചേച്ചിയുടെ പിറന്നാളായിരുന്നു. ഏതു ലോകത്തിലാണെങ്കിലും ചേച്ചിയുടെ സന്തോഷത്തിനായി ഞങ്ങൾ അത് ഇങ്ങനെ ആഘോഷിക്കാൻ തീരുമാനിച്ചു. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ആ സന്തോഷമാണല്ലോ നമുക്ക് വലുത് #subisuresh #birthday Follow us on RUclips : bit.ly/2SWmljQ Facebook : bit.ly/3lPJRvx Instagram - bit.ly/2T2OZA8 For Business Enquiries, Mail to : subisureshofficial@gmail.com
ഞങ്ങളുടെ വീട്ടിലെ കർട്ടൺ ദേ ഇവിടുന്നാ...
Просмотров 278 тыс.Год назад
ഞങ്ങളുടെ വീട്ടിലെ കർട്ടൺ ദേ ഇവിടുന്നാ... അങ്ങനെ ഈയിടെ മലപ്പുറത്ത് ഒരു പരിപാടിയ്ക്ക് പോകുന്നതിനിടെ അവരുടെ കൊടകരയിലെ ഷോറൂമിൽ കയറി ഒരു വീഡിയോ അങ്ങെടുത്തു. #subisuresh #curtains Avenue Interiors is the international brand and imported products of the window curtains and window shades based in Canada, European countries are operating from Germany and GCC countries operating from Qatar and china we h...
ചേച്ചിയുടെ ആഗ്രഹം ഇതായിരുന്നു
Просмотров 538 тыс.Год назад
ചേച്ചിയുടെ ആഗ്രഹം ഇതായിരുന്നു. A Tribute to Subi Suresh #subisuresh Follow us on RUclips : bit.ly/2SWmljQ Facebook : bit.ly/3lPJRvx Instagram - bit.ly/2T2OZA8
ഇവിടത്തെ ലോക്കൽ ചന്തകൾ ഇങ്ങനെയാണോ? | Exploring Local Market in Ranchi
Просмотров 638 тыс.Год назад
ഇവിടത്തെ ലോക്കൽ ചന്തകൾ ഇങ്ങനെയാണോ? | Exploring Local Market in Ranchi #subisuresh #ranchi #localmarket Follow us on RUclips : bit.ly/2SWmljQ Facebook : bit.ly/3lPJRvx Instagram - bit.ly/2T2OZA8 For Business Enquiries, Mail to : subisureshofficial@gmail.com
പാനിപൂരി കഴിക്കുന്നെങ്കിൽ അത് നോർത്തിൽ നിന്നും തന്നെ | Panipuri in Ranchi, Jharkhand
Просмотров 182 тыс.Год назад
പാനിപൂരി കഴിക്കുന്നെങ്കിൽ അത് നോർത്തിൽ നിന്നും തന്നെ | Panipuri in Ranchi, Jharkhand #subisuresh #panipuri #jharkhand Panipuri, phuchka, gupchup, golgappa, or pani ke patashe is a type of snack originating in the Indian subcontinent, where it is an extremely common street food. Follow us on RUclips : bit.ly/2SWmljQ Facebook : bit.ly/3lPJRvx Instagram - bit.ly/2T2OZA8 For Business Enquiries, Mai...
പ്രോഗ്രാമിനായി ഞങ്ങൾ ജാർഖണ്ഡിൽ എത്തിയപ്പോൾ | Jharkhand Vlog by Subi Suresh
Просмотров 177 тыс.2 года назад
സാജൻ പള്ളുരുത്തിയ്ക്കും ടീമിനുമൊപ്പം പ്രോഗ്രാമിനായി ഞാൻ ജാർഖണ്ഡിൽ എത്തിയപ്പോൾ #subisuresh #jharkhand Jharkhand is a state in eastern India. It's known for its waterfalls, the elegant Jain temples of Parasnath Hill and the elephants and tigers of Betla National Park. The state capital of Ranchi is a gateway to the park. It features the 17th-century Jagannath Temple, a Hindu shrine and the Jharkh...
ഫാമിലിയോടൊപ്പം കായലിനു നടുവിലെ ഒരു ദ്വീപില്‍ താമസിക്കാം | Grand Ayur Island
Просмотров 266 тыс.2 года назад
ഫാമിലിയോടൊപ്പം കായലിനു നടുവിലെ ഒരു ദ്വീപില്‍ താമസിക്കാം. കൂടുതൽ വിവരങ്ങൾക്കായി 919526015111 എന്ന നമ്പറിൽ വിളിക്കാം. Website: grandayurisland.com/ Whatsapp: 91 9745 803111 Email : mail@spicecountryresorts.com Family Trip to a Budget Island Resort near Kochi, Grand Ayur Illam, Private Island Resort. In this video, I am traveling with my family to a budget island resort "Grand Ayur Island" near Ko...
ഹെയർ സ്റ്റൈൽ ഒന്നു മാറ്റി നോക്കിയാലോ?
Просмотров 35 тыс.2 года назад
ഹെയർ സ്റ്റൈൽ ഒന്നു മാറ്റി നോക്കിയാലോ? കുറെ നാളുകൾക്കു ശേഷം ഒരു മേക്ക് ഓവർ വീഡിയോ #subisuresh #hairstyle #beauty Beauty Lounge Unisex Hair & Beauty Family Saloon K.K Tower Building, Opp Union Bank Malayattoor Road, Kalady Contact : 7559060996, 8089372688, 9497872688 www.beautyloungekalady.in Costume : Swapna Bobby Special Thanks to Biju Padayayatty, Sajifototech Videography, Manikandan Raju. Fol...
സൂര്യ ടി.വി. പ്രോഗ്രാമിനായി ഞങ്ങളുടെ ഒരു റിഹേഴ്‌സൽ ദിവസം
Просмотров 41 тыс.2 года назад
സൂര്യ ടി.വി. പ്രോഗ്രാമിനായി ഞങ്ങളുടെ ഒരു റിഹേഴ്‌സൽ ദിവസം #subisuresh #suryatv #malayalamartist Follow us on RUclips : bit.ly/2SWmljQ Facebook : bit.ly/3lPJRvx Instagram - bit.ly/2T2OZA8 For Business Enquiries, Mail to : subisureshofficial@gmail.com
കാറിലെ ഡീസൽ തീർന്ന് ഞങ്ങൾ വഴിയിൽ കിടന്നു; ആകെ നാണക്കേടായി !!
Просмотров 37 тыс.2 года назад
കാറിലെ ഡീസൽ തീർന്ന് ഞങ്ങൾ വഴിയിൽ കിടന്നു; ആകെ നാണക്കേടായി !! #subisuresh #diesel Follow us on RUclips : bit.ly/2SWmljQ Facebook : bit.ly/3lPJRvx Instagram - bit.ly/2T2OZA8 For Business Enquiries, Mail to : subisureshofficial@gmail.com
വല്ലാത്തൊരു ഏപ്രില്‍ ഫൂളായി ചേട്ടാ 😂
Просмотров 1,3 млн2 года назад
ജര്‍മ്മനിയിലെ എയര്‍പോര്‍ട്ടില്‍ വെച്ച് ഞാനും കലാഭവന്‍ രാഹുലും കൂടി അവതരിപ്പിച്ച ഒരു നേരംപോക്ക് #subisuresh #shorts
പാട്ടും ഡാൻസും അടിപൊളി ഫുഡും ഡ്രിങ്ക്‌സും; ഒരു ദിവസം ഇങ്ങനെ അടിച്ചു പൊളിച്ചു
Просмотров 79 тыс.2 года назад
പാട്ടും ഡാൻസും അടിപൊളി ഫുഡും ഡ്രിങ്ക്‌സും; ഒരു ദിവസം ഇങ്ങനെ അടിച്ചു പൊളിച്ചു
'പറവ' സിനിമയിലെ പ്രാവ് പറത്തൽ ഇവിടെ ശരിക്കുമുണ്ട്
Просмотров 59 тыс.2 года назад
'പറവ' സിനിമയിലെ പ്രാവ് പറത്തൽ ഇവിടെ ശരിക്കുമുണ്ട്
മത്തങ്ങയിലെ കലാവിരുതുകൾ; ഇതൊരു സംഭവം തന്നെയാണ്
Просмотров 9 тыс.2 года назад
മത്തങ്ങയിലെ കലാവിരുതുകൾ; ഇതൊരു സംഭവം തന്നെയാണ്
ട്രാവൻകൂർ ഫിഷ് റോസ്റ്റ്; കൊതി സഹിക്കാൻ വയ്യേ... Travancore Fish Roast
Просмотров 37 тыс.2 года назад
ട്രാവൻകൂർ ഫിഷ് റോസ്റ്റ്; കൊതി സഹിക്കാൻ വയ്യേ... Travancore Fish Roast
കുളപ്പുള്ളി ലീല ചേച്ചിയോടൊപ്പം ഓണം സ്പെഷ്യൽ എപ്പിസോഡ് | Onam Special Episode with Kulappully Leela
Просмотров 572 тыс.2 года назад
കുളപ്പുള്ളി ലീല ചേച്ചിയോടൊപ്പം ഓണം സ്പെഷ്യൽ എപ്പിസോഡ് | Onam Special Episode with Kulappully Leela
കുളപ്പുള്ളി ലീലേച്ചിയും ഞാനും; ഞങ്ങൾ രണ്ടും ചേർന്നാൽ പിന്നത്തെ കാര്യം പറയണോ? Video Coming Soon !
Просмотров 28 тыс.2 года назад
കുളപ്പുള്ളി ലീലേച്ചിയും ഞാനും; ഞങ്ങൾ രണ്ടും ചേർന്നാൽ പിന്നത്തെ കാര്യം പറയണോ? Video Coming Soon !
എനിക്ക് ഇനി 7 ദിവസത്തെ ആയുർവേദ ചികിത്സ
Просмотров 267 тыс.2 года назад
എനിക്ക് ഇനി 7 ദിവസത്തെ ആയുർവേദ ചികിത്സ
'SAVE THE DATE' ലൊക്കേഷൻ; ആമ്പൽപ്പാടത്തിലൂടെ ഒരു വഞ്ചിയാത്ര
Просмотров 195 тыс.2 года назад
'SAVE THE DATE' ലൊക്കേഷൻ; ആമ്പൽപ്പാടത്തിലൂടെ ഒരു വഞ്ചിയാത്ര
ഡിണ്ടിഗൽ 'തലപ്പാക്കട്ടി ബിരിയാണി' കഴിക്കാൻ പോയപ്പോൾ | Dindigul Thalappakatti Biriyani
Просмотров 17 тыс.2 года назад
ഡിണ്ടിഗൽ 'തലപ്പാക്കട്ടി ബിരിയാണി' കഴിക്കാൻ പോയപ്പോൾ | Dindigul Thalappakatti Biriyani
കോട്ടയത്തെ ഒരു അടിപൊളി ഫാം ഹൗസ് | Chinnas Farm House Kottayam
Просмотров 29 тыс.2 года назад
കോട്ടയത്തെ ഒരു അടിപൊളി ഫാം ഹൗസ് | Chinnas Farm House Kottayam
Home Theatre in a Resort | റിസോർട്ടും ഹോം തിയേറ്ററും പിന്നെ ഞാനും
Просмотров 7 тыс.2 года назад
Home Theatre in a Resort | റിസോർട്ടും ഹോം തിയേറ്ററും പിന്നെ ഞാനും
കൃഷ്‌ണ ഹോട്ടലിലെ 'കട്ടച്ചൽകുഴി നാടൻ കോഴിപെരട്ട്' കഴിച്ചാലോ?
Просмотров 16 тыс.2 года назад
കൃഷ്‌ണ ഹോട്ടലിലെ 'കട്ടച്ചൽകുഴി നാടൻ കോഴിപെരട്ട്' കഴിച്ചാലോ?
മണവാട്ടി ആയതിനു ശേഷം പുതിയ ഹെയർ സ്റ്റൈലിൽ 🥰😍💃
Просмотров 71 тыс.2 года назад
മണവാട്ടി ആയതിനു ശേഷം പുതിയ ഹെയർ സ്റ്റൈലിൽ 🥰😍💃
🤣🤣🙈🙈 ദേ ഇത് ആണ് ട്ടോ ഞാൻ പറഞ്ഞ ആ ദിവസം 🙏🙏
Просмотров 1,8 млн2 года назад
🤣🤣🙈🙈 ദേ ഇത് ആണ് ട്ടോ ഞാൻ പറഞ്ഞ ആ ദിവസം 🙏🙏
അമ്മയുടെ പിറന്നാളും എൻ്റെ ആശുപത്രി വാസവും
Просмотров 2,2 млн2 года назад
അമ്മയുടെ പിറന്നാളും എൻ്റെ ആശുപത്രി വാസവും
3 വര്‍ഷങ്ങള്‍ക്കു ശേഷം ഒരു വിദേശയാത്ര മസ്കറ്റിലേക്ക് with I.M.Vijayan & Pramod Mala
Просмотров 4,5 тыс.2 года назад
3 വര്‍ഷങ്ങള്‍ക്കു ശേഷം ഒരു വിദേശയാത്ര മസ്കറ്റിലേക്ക് with I.M.Vijayan & Pramod Mala
വട്ടും കരളും റോസ്റ്റ് ; വീട്ടിലെ നാടൻ പാചകം ഇങ്ങനെയാണ്
Просмотров 144 тыс.2 года назад
വട്ടും കരളും റോസ്റ്റ് ; വീട്ടിലെ നാടൻ പാചകം ഇങ്ങനെയാണ്

Комментарии

  • @mohamedmohaideen1572
    @mohamedmohaideen1572 День назад

    Yah kahan se pala aaja papa papa

  • @mvkn5231
    @mvkn5231 2 дня назад

    സുബിയെ ഓർമ്മ വന്നപ്പോൾ വെറുതേ നോക്കിയതാണ് ഈ ചാനൽ. ഇത് ലൈവ് ആയി നിർത്തണം അമ്മേ. മറ്റൊരു ചാനൽ തുടങ്ങാതെ ഈ ചാനൽ തന്നെ നിലനിർത്തൂ.

  • @joychanjohn6537
    @joychanjohn6537 6 дней назад

    Boche 👍

  • @maryvarghese4798
    @maryvarghese4798 11 дней назад

    ബോച്ചേ എന്നും ഊർജ സ്വലനായിരിക്കട്ടെ.

  • @maryvarghese4798
    @maryvarghese4798 11 дней назад

    സുഭിയും നല്ല തമാശ ക്കാരി. പാവം ഇപ്പോൾ സങ്കടം തോന്നുന്നു.

  • @maryvarghese4798
    @maryvarghese4798 11 дней назад

    ഇവർ തമ്മിലുള്ള സംഭാഷണം വളരെ രസകരമായി ഒത്തിരി എൻജോയ് ചെയ്തു. ബോച്ചേ ഒരു മന്ത്രി ആകാൻ യോഗ്യനാണ്. എപ്പോഴെങ്കിലും ബോച്ചേ യെ കാണാൻ പറ്റിയാൽ ഒരു സെൽഫി എടുക്കണം എന്നു ആഗ്രഹിക്കുന്നു. മാന്യമായി ഹുമർ പറയുന്ന വ്യക്തി എന്ന നിലയിൽ ഒത്തിരി ഇഷ്ട്ടമാണ്. .ബോചെയെ ശ്രെദ്ധിച്ചാൽ നമ്മൾ പോസിറ്റീവ് ആകും.

  • @BejeebPT
    @BejeebPT 11 дней назад

    ❤❤❤❤❤bobby,malaga❤❤❤❤❤❤n,,1❤❤❤❤❤❤❤

  • @augusthypk8197
    @augusthypk8197 12 дней назад

    എനിക്കും ഈവേഷം വളരെ ഇഷ്ടമാണ്.ബോച്ചയ്ക്കു ഇഷ്ടപ്പെട്ട സ്ഥിതിക്കു് വല്ലപ്പോഴെങ്കിലും സ്വന്തം ഭാരൃയേയും ഈവേഷം ഇടിയിച്ചു ചാനലിൽ കാണിച്ചാൽ കൊള്ളാം.നല്ല മാച്ചായിരിക്കും.

  • @jomichenkallupurackal3755
    @jomichenkallupurackal3755 13 дней назад

    ആ ബോച്ച കുട്ടി നമുക്ക് ഒന്നിച്ച് ഒരു business നടത്തിയാലോ, കുറച്ചേ റെ ലാഭം ഉണ്ടാക്കി നമുക്ക് വേറൊരു ambience ഉണ്ടാക്കാം .

  • @antonyjoseph4761
    @antonyjoseph4761 13 дней назад

    Why boby went to jail for 5days just for joking??he is a real man with kind hearted towards poor people

  • @ShalusCurryworld
    @ShalusCurryworld 13 дней назад

    Great 👍

  • @sujasara6900
    @sujasara6900 14 дней назад

    Rip Suby 😢

  • @GopiNath-q8v
    @GopiNath-q8v 14 дней назад

    അഭിനന്ദനങ്ങൾ സുബിയെ ഈ വേഷത്തിൽ ബോബി യോടൊപ്പം വീണ്ടും വീണ്ടും കാണാൻ കഴിയുന്നതിൽ വളരെ സന്തോഷം . സുബിയുടെ അകാല വിടവാങ്ങലിൽ ദുഃഖിക്കുന്നു😢

  • @ushasajeevan2483
    @ushasajeevan2483 15 дней назад

    ❤❤❤❤❤

  • @rakvlogs2635
    @rakvlogs2635 16 дней назад

    Wow പൊളിച്ചു ചിരിച്ചു പണ്ടാരടങ്ങി എന്ധോരു കോമഡി

  • @SnehaSneha-f1p
    @SnehaSneha-f1p 17 дней назад

    Last ശരിക്കും 😢😢😢 വന്നു

  • @SnehaSneha-f1p
    @SnehaSneha-f1p 17 дней назад

    ഇന്നത്തെ വിദ്യാഭയാസ രീതി പോരായ്മ മാത്രം boche പറഞ്ഞ സമ്പ്രദായം നിലവിൽ വരണം ഈ interview തീര്ച്ച്യായും ഒരാളുടെ ജീവിതം മാറ്റും ❤

  • @chandramohan-y7h
    @chandramohan-y7h 18 дней назад

    FROM THE TALKS OF BOCHE, HE HAS VARIED KNOWLEDGE, IDEAS & TRUE LOVER OF MANKIND

  • @chandramohan-y7h
    @chandramohan-y7h 18 дней назад

    pavam Subi, daivam nerathe vilichu

  • @neethumolsinu6384
    @neethumolsinu6384 19 дней назад

    Subi chechi🙏

  • @sheelashanmugham5506
    @sheelashanmugham5506 19 дней назад

    ഇ ഒരു സംഭവത്തോടെ ബോച്ചേ യുടെ കുറേ വീഡിയോകൾ കാണാൻ സാധിച്ചു.. അതിൽ നിന്നും ഒന്ന് മനസ്സിലാക്കാൻ കഴിഞ്ഞു.. ഒരു പ്രേത്യേക വ്യക്തിയെ ടാർഗറ്റ് ചെയ്തു അയാൾ അശ്ലീലം പറയുന്നില്ല. അയാളുടെ നിഷ്കളങ്കമായ സംസാരരീതിയാണ്.പരസ്യമായല്ലായത്തെ അയാള് നടിക്കെന്നല്ല ആർക്കും സ്വകാര്യമായി ഒരു അശ്ലീല മെസ്സേജ് ഇട്ടിട്ടില്ല. എന്നിട്ടും അയാളെ ക്രൂരമായി ജയിലിൽ അടച്ചത് എന്തിനാണ് എന്ന് മനസ്സിലാകുന്നില്ല. പാവം. കഷ്ടകാല സമയത്തു വന്ന അപകടം. തീർച്ചയായും അദ്ദേഹം പുറത്ത് വരും.

    • @SnehaSneha-f1p
      @SnehaSneha-f1p 17 дней назад

      ഒരു അശ്ലീല വാക്ക് ഉപയോഗിക്കുന്നില്ല boche കേള്കുന്നവർവിവാദം ഉണ്ടാകുന്നു😮

  • @HarirajendranNair
    @HarirajendranNair 20 дней назад

    Su bi where you are God is with you

  • @sleebapaulose9700
    @sleebapaulose9700 20 дней назад

    Really sad Subi 😢😢😢

  • @AshaTn-i3w
    @AshaTn-i3w 21 день назад

    Boche. Oru. Paavam. Manushyanaanu. Va. Poya. Kodali

  • @krishnakumary-oh5hs
    @krishnakumary-oh5hs 21 день назад

    ബോച്ചേ വളരെ സിമ്പിൾ ആണ് ♥️♥️♥️♥️♥️♥️♥️സുബി ഒരിക്കലും മറക്കില്ല അത്രക്ക് ഇഷ്ട്ടം ആണ് 🙏🙏🙏🙏🙏🙏🙏🙏

  • @anoopbalan4119
    @anoopbalan4119 24 дня назад

    Andrew Simonds

  • @anoopbalan4119
    @anoopbalan4119 24 дня назад

    ❤️🙏🔥

  • @abhilashgs2336
    @abhilashgs2336 25 дней назад

    😇

  • @abdulnizar9415
    @abdulnizar9415 26 дней назад

    സുബിയെ വല്ലാതെ മിസ്സ് ചെയ്യുന്നു😢🙏

  • @AparnaKr-s4u
    @AparnaKr-s4u Месяц назад

    🥺🥺🥺🥺🥺🥺🥺🥺🥺🥺🙂🙂🙂😔😔😔😔

  • @shajuunniz5226
    @shajuunniz5226 Месяц назад

    സുബി 💗🌹

  • @BiniAjeesh-m6p
    @BiniAjeesh-m6p Месяц назад

    Tl

  • @ramanyanil173
    @ramanyanil173 Месяц назад

    എന്നിട്ടും subi കുട്ടിയെ രക്ഷിക്കാൻ പറ്റിയില്ലല്ലോ 😢

  • @ManjuG-x8e
    @ManjuG-x8e Месяц назад

    Ji

  • @RamnaSaju
    @RamnaSaju Месяц назад

    Kuttappi aara

  • @nandumarari6735
    @nandumarari6735 Месяц назад

    Jino chettan♥️

  • @saradanair2302
    @saradanair2302 2 месяца назад

    സുബി ഇല്ലാ എന്നോർക്കുമ്പോൾ വിഷമംആണ്

  • @jobvcyrus6431
    @jobvcyrus6431 2 месяца назад

    Subhi cheytha oru punyamanu ee interview

  • @thomasmathew5744
    @thomasmathew5744 3 месяца назад

    Killy pankajakasthoori kaattaakkada poyathinteormakal ayavirakkunnu

  • @thomasmathew5744
    @thomasmathew5744 3 месяца назад

    Pandathe neyyaar daam recent aayittu kaanaan poyapol sochaneeyom

  • @sabukg4627
    @sabukg4627 3 месяца назад

    സുബി.. ഇത്തരം. പച്ച. ആയ.. മനുഷ്യനെ... കാട്ടി.. കൊടുക്കുക.. ലോകത്തിന്.. ആശംസകൾ.... കട്ടാക്കടക്കും.. സുബിക്കും.. 🌹.

  • @vargheseabraham2698
    @vargheseabraham2698 3 месяца назад

    2

  • @thomasmathew5744
    @thomasmathew5744 3 месяца назад

    Murugan kaattaakkada sir thaangalude will power iniyum iniyum gaana rechayithaavu aakkatte

  • @puthiyakahar5208
    @puthiyakahar5208 3 месяца назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sathishe1128
    @sathishe1128 3 месяца назад

    അഭിമുഖം വളരെ നന്നായിരുന്നു. സാജൻ നല്ലൊരു കലാകാരൻ ❤❤❤.

  • @PawanKumarPatel-lu1jf
    @PawanKumarPatel-lu1jf 3 месяца назад

    Chandi mam aap modern dress me very sexy Hot lagti hain, mam request you make romantic video,🙏🙏🙏🙏💐💐💮🌼💥🇨🇮

  • @shareefankkdy
    @shareefankkdy 4 месяца назад

    😢😢😢

  • @cerasojan1104
    @cerasojan1104 4 месяца назад

    Subi chechide vidavangalinu shesham kanunnavarundo 😢😢

  • @madhusoodananpillai3319
    @madhusoodananpillai3319 4 месяца назад

    sajane kanunnathu thanne santhoshamanu......

  • @akhilp5089
    @akhilp5089 4 месяца назад

    അയ്യോ സുബി യുടെ പ്രേതം