അമ്മയുടെ പിറന്നാളും എൻ്റെ ആശുപത്രി വാസവും

Поделиться
HTML-код
  • Опубликовано: 24 июл 2022
  • അമ്മയുടെ പിറന്നാളും എൻ്റെ ആശുപത്രി വാസവും... എന്തുകൊണ്ടാണ് നമ്മുടെ വീഡിയോകൾ വൈകിയത് എന്നതിന്റെ ഉത്തരമാണ് ഈ വീഡിയോ. #subisuresh
    *** Follow us on ***
    RUclips : bit.ly/2SWmljQ
    Facebook : bit.ly/3lPJRvx
    Instagram - bit.ly/2T2OZA8
    For Business Enquiries, Mail to : subisureshofficial@gmail.com
  • РазвлеченияРазвлечения

Комментарии • 1,9 тыс.

  • @mubeenamubeezz949
    @mubeenamubeezz949 Год назад +9644

    സുബി ചേച്ചി മരിച്ച ശേഷം കാണുന്നവർ ഉണ്ടോ 🥺

  • @ayeshas_kitchen
    @ayeshas_kitchen Год назад +2540

    😔😔😔😔😔വല്ലാത്തൊരു വിഷമം തോന്നുന്നു.... Last പറഞ്ഞ കാര്യങ്ങൾ ശരിക്കും ശ്രദിക്കേണ്ട ഒന്നുതന്നെയാ നമ്മൾ ഒക്കെ .... സമയത്തിന് ആഹാരവും ഉറക്കവും 😔😔😔may her soul rest in peace😔

  • @meeras9396
    @meeras9396 Год назад +532

    സുബി മരിച്ചിട്ടില്ല... ജനഹൃദയങ്ങളിൽ എന്നും ജീവിക്കുന്ന കലാകാരി ❤മോളേ നിന്റെ സന്ദേശം എല്ലാവർക്കും ഒരു പാഠമാണ്🙏🙏🙏

  • @aestheticgurl2395
    @aestheticgurl2395 4 месяца назад +8

    2024 il subi chechi de video kanumbol karachil varunnu😔😭

  • @shanus_world365..
    @shanus_world365.. Год назад +393

    വല്ലാതെ വിഷമം തോന്നി സുബി ചേച്ചി.... 😥😥വാക്കുകൾ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു... Rip🌹

  • @tripontime
    @tripontime Год назад +146

    ഇപ്പൊ ഈ വീഡിയോ കണ്ടത് കൊണ്ടാവാം... ഓരോ വാക്കുകളും ശ്രദ്ധിച്ചു കേട്ടു ഒരുപാട് വിഷമം തോന്നുന്നു 🙏സ്നേഹം

  • @sreejasuresh1893
    @sreejasuresh1893 Год назад +176

    മണിച്ചേട്ടൻ മരിച്ചപ്പോ എല്ലാവർക്കും എങ്ങനെ വിഷമം ആയോ അതേ വികാരം തന്നെ സുബിയുടെ കാര്യത്തിലും,, പിന്നെ ഓരോ ആളുകളും നമ്മുക്ക് എത്രമാത്രം പ്രിയപ്പെട്ടതാണെന്നു അവരുടെ മരണം കൊണ്ടേ തെളിയിക്കാനാവു 😭

  • @amal.antony.agustin-voxos
    @amal.antony.agustin-voxos Год назад +3

    Unbelievable! You are truly an Angel!, giving these most sincere. And pretty much valuable lessons from your life for the people of today (who mostly are careless about these very important things in life).then, you just left us.
    This VIDEO is so precious! Love and respect to your soul chechi

  • @thasneemshahnaz4530
    @thasneemshahnaz4530 Год назад +243

    സുബി പോവും മുമ്പ് നമുക്കെല്ലാവർക്കും നൽകിയ ഉപദേശം😔 RIP

  • @JenuzzVlogs
    @JenuzzVlogs Год назад +9

    Can't believe 🥺🌹🙏

  • @lylageorgeantony421
    @lylageorgeantony421 Год назад +36

    സുഭിയെ ഞാൻ ഇഷ്ട്ടപ്പെട്ടു തുടങ്ങിയത് കുട്ടിപ്പട്ടാളത്തോടുകൂടിയാണ്. ഇപ്പ ഈ വേർപാട് വല്ലാതെ വിഷമം തോന്നുന്നു....ആദരാഞ്ജലികൾ...R I P.

  • @nizampn5285
    @nizampn5285 Год назад +41

    ഞങ്ങളെ ഒരുപാട് ചിരിപ്പിച്ചുകൊണ്ട്... അവസാനം ഒരുപാട് ഉപദേശങ്ങളും നൽകി ഈ ലോകത്ത് നിന്നും
    വിടപറഞ്ഞ വലിയൊരു കലാകാരിക്ക്... മലയാള മനസ്സിന്റെ... ആദരാഞ്ജലികൾ....... 😒

  • @rosejasmine3085
    @rosejasmine3085 Год назад +409

    Shocked....ഒത്തിരി ചിരിപ്പിച്ചു.... ഇപ്പൊ കരയിക്കുന്നു... ആദരാഞ്ജലികൾ ❤️ ആ അമ്മക്കും അച്ഛനും ക്ഷമ ദൈവം നൽകട്ടെ

    • @gopikagopu1467
      @gopikagopu1467 Год назад

      🥰🥰🥰😭😍😭😭😭😭❤️❤️💓❤️ marichittilla subi

  • @truewolf8323
    @truewolf8323 Год назад +48

    സുബീ... നീ ഒരുപാട് ചിരിപ്പിച്ചു ഞങ്ങളെ ഇപ്പോൾ ഒരുപാട് കരയിച്ചു ഞങ്ങളെ...🙏❤️🌹😘❤️🌹😘❤️🌹😘❤️🌹❤️

  • @NewsVideoslatest
    @NewsVideoslatest 4 месяца назад +4

    Miss you chechi... Povendayirunu... 😢marakan pattunilla...

  • @rbraa14
    @rbraa14 Год назад +76

    വല്ലാത്ത വിഷമം തോന്നുന്നു ഇത് കേട്ടിട്ട്.. ആദരാഞ്ജലികൾ സുബി 🙏🏻

  • @oasis.property
    @oasis.property Год назад +8

    ആദരാഞ്ജലികൾ 🌹🌹

  • @wahidaaboo2482
    @wahidaaboo2482 Год назад +17

    Hi Subi, Happy to see you. ❤️If u r taking thyroid tablets, you have to take it everyday at same time. For exable..at 6 am ....u dont change it. Or 6. 30am....or 7, but not change the time.

  • @slaveofallah5210
    @slaveofallah5210 Год назад +57

    So sad...jeevithatthinte പരക്കം പാച്ചിലിൽ സ്വയം ശ്രദ്ധിക്കാൻ മറന്നു പോകുന്ന പലർക്കും ഉള്ള ഉപദേശം....RIP SUBI CHECHI💕

  • @nishanas2432
    @nishanas2432 Год назад +59

    മണിച്ചേട്ടൻ പോയപ്പോൾ ഉള്ള അതേ വേദന🙏🙏🙏🙏🌹🌹

  • @anoopnair1158
    @anoopnair1158 Год назад +27

    May your soul rest in peace dear subi ...you were loved among all will miss you

  • @minnu835
    @minnu835 Год назад +765

    ആദരാജ്ഞലികൾ 🥺ചേച്ചി. നമ്മോളൊക്കെ ഇത്രെ ഉള്ളു എന്ന് വീണ്ടും ഓർമിപ്പിക്കുന്നു 🥺🥺

    • @ncali
      @ncali Год назад +4

      Yes ഉള്ളപ്പോൾ കൂടുതൽ സന്തോഷം സുബി യെ പോലെ അത്ര മാത്രം

    • @cheers_sharingandreceiving8309
      @cheers_sharingandreceiving8309 Год назад +9

      Njan sherikkum njettippoyi🥲
      Kalpanachechikkum kalabhavan manichettanum shesham njetticha maranam🥲
      Ottum pratheekshichilla😪
      Jeevicha kaalamathrayum happy ayi, ellavareyum happy akkiyum jeevicha chechi❤️ iniyum happy ayirikkum

    • @1985praseethaajith
      @1985praseethaajith Год назад +2

      RIP chechy

    • @nikalababu3069
      @nikalababu3069 Год назад +2

      Satyam epp enik angana tonunnath

    • @sumibiju1988
      @sumibiju1988 Год назад +1

      Yes
      സത്യം 😭😭

  • @binduv5152
    @binduv5152 Год назад +16

    അറിയാതെ കണ്ണു നിറഞ്ഞ പോവുന്നു സുബി!😘😭🙏🏻

  • @aswathynk-3315
    @aswathynk-3315 Год назад +34

    ഇത്രയും ആരോഗ്യ പ്രശ്നങ്ങളും വിഷമം ഉള്ളിൽ വെച്ചുകൊണ്ട് എത്ര മാത്രം ഹാസ്യത്തോടെ ആണ് സുബി ചേച്ചി ഈ വീഡിയോ ചെയ്തത്..... വീഡിയോ ചിത്രീകരിക്കുമ്പോൾ പാവം ചേച്ചി മനസ്സിൽ പോലും ചിന്തിച്ചു കാണില്ല ഇത് അവസാന വീഡിയോ ആകും എന്ന് 😢😢😢😢😢 RIP ചേച്ചി

    • @mja2239
      @mja2239 Год назад +1

      ഇത് അവസാന വിഡിയോ അല്ല

  • @neebaharidas7591
    @neebaharidas7591 Год назад +52

    ഇത്ര ഉള്ളു മനുഷ്യന്റെ അവസ്ഥ എന്നിട്ട് ആണ് അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം vazhakk ഇടുന്നത് ആളുകൾ.. നാളെ എന്താ നമുക്ക് sambavikka എന്ന് ആർക്കും predict cheyyan പറ്റത്തില്ല... Rip subi chechi 🌹🌹🌹🥺🥺

  • @ziladesigns____
    @ziladesigns____ Год назад +230

    പെട്ടന്നുള്ള ഈ വാർത്ത വല്ലാതെ വേദനിപ്പിക്കുന്നു ...കുടുംബത്തിന് ക്ഷമ നൽകട്ടെ 🤲🏻ആദരാഞ്ജലികൾ 🌹🌹

  • @rafeekrafe3052
    @rafeekrafe3052 Год назад +15

    ആദരാഞ്ജലികൾ ദൈവം നിത്യ ശാന്തി കൊടുക്കട്ടെ 🤲🏻ആമീൻ

  • @nimmis1305
    @nimmis1305 Год назад +2

    Heartfelt condolences to your family 🙏🏻🙏🏻🙏🏻🙏🏻

  • @priyanyak1178
    @priyanyak1178 Год назад +4

    Orupad pereee ..... Chiripicha ee mahavykthithathinu condolences 💐💐❤️😔

  • @deepikabaiju8161
    @deepikabaiju8161 Год назад +38

    പെട്ടെന്ന് മരണവാർത്ത കേട്ടപ്പോൾ ശരിക്കും ഷോക്ക്‌ ആയി.... റിയലി മിസ്സ്‌ യൂ ചേച്ചി 😘😘🙏🏻🙏🏻🙏🏻🌹🌹🌹🌹😥😥

  • @anithavinod37
    @anithavinod37 Год назад +11

    Feel really sad..😞 the moment I heard news .. I was hearing your voice .. we miss you .. let your soul rest in peace 🙏🙏😞😞

  • @sureshappu3280
    @sureshappu3280 Год назад +72

    Take care,,,and Happy birthday amma

  • @0faizi
    @0faizi Год назад +10

    RIP 🌹🌹🌹🌹 ചേച്ചിയുടെ ഒരുപാട് വീഡിയോസുകൾ കണ്ടിട്ടുണ്ട് ഒരുപാട് ചിരിച്ചിട്ടുണ്ട് ഇപ്പോൾ ഇതാ വേദനിപ്പിച്ച കടന്നുപോയി

  • @ammukuttyammakalakumari1072
    @ammukuttyammakalakumari1072 Год назад +1

    Your soul is powerful peaceful pure wise loving happy& filled with bliss as Subi dear... & made so many other souls to whom you interact directly or indirectly through the media with your own qualities..As. the soul is on a long travel &scientifically is an energy which travel from one costume to another. We will defenitely meet in another costume which is more powerful & blessed qualities than in this costume. Thank you dear🙏🏽🙏🏽🙏🏽 Heartful condolences to those each one who loved&missed you dear 👏🏻👏🏻👏🏻👏🏻🌹🌹🌹prayers for the soul🙏🏽🙏🏽🙏🏽🙏🏽

  • @abrahamvabraham6345
    @abrahamvabraham6345 Год назад +3

    Heartfelt condolences and prayers🙏🙏🙏🌹🌹🌹

  • @sobhanath3550
    @sobhanath3550 Год назад +3

    Take care of your health subiiiiii love you ❤❤❤ god bless u

  • @shalin5340
    @shalin5340 Год назад +115

    ഇതാണ് മനുഷ്യൻ്റെ അവസ്ഥ ഉള്ളകാലം എല്ലാവരോടും സ്നേഹത്തോടെ സന്തോഷത്തോടെ എല്ലാവരെയും ചേർത്ത് നിർത്തി ജീവിക്കുക മരിച്ചാലും ആരേലും ഒക്കെ ഓർക്കഥക്ക രീതിയിൽ....

  • @abalpeter2339
    @abalpeter2339 Год назад +105

    കണ്ണ് നിറയാതെ കാണാൻ കഴിയില്ല. ആദരാജ്ഞലികൾ പ്രിയ സുബി 💐.

  • @blessybinu1227
    @blessybinu1227 Год назад +1

    Heartfelt condolences subichechi

  • @meghamanoj.r6955
    @meghamanoj.r6955 Год назад +17

    Happy birthday അമ്മ ❤️🥰🎂

  • @vaigascutelilworld7898
    @vaigascutelilworld7898 Год назад +6

    Happy b'dy Aunty...get well soon Subi...😍

  • @Siyansha663
    @Siyansha663 Год назад +1

    പാവം ചേച്ചി... 🙏🙏😪🙏🙏.. Heartfelt condolences 🙏🙏🙏💐💐

  • @Vibewithtaehyungiee
    @Vibewithtaehyungiee Год назад +88

    🥺😰 ആദരാജ്ഞലികൾ.... 🥀🙏🏻 മരിച്ചിട്ടില്ല സുബി ചേച്ചി എന്നും ഞങ്ങളുടെ മനസ്സിൽ ഉണ്ട് 🥺😭

    • @KT-nt5db
      @KT-nt5db Год назад +1

      💓💓💓💓💓💓💓💓💓💓💓💓

  • @chithrausha2665
    @chithrausha2665 Год назад +14

    It's called electrolyte imbalance....Drink daily tender coconut water, body dehydrate aakumbol vein kittila..pinne pottasium follow up cheyanam.. Pottasium Kuravaayond koodan nammal nokum athu koodiyalum problem anu.. Athukond enik kuravanalo enu blind aayit vijarichu continue cheyaruth, inbetween pottasium check cheyanam, normal level aayal pinne maintain cheythal mathi... Pottasium koodiyalum, kuranjalum, muscles,heart and kidney problems undavum.. U should take care , try to avoid fried foods, ice cream, cheese and all

    • @goldie7689
      @goldie7689 4 месяца назад

      Once you are into end stage liver disease patient ne konde thanne diet konde electrolyte imbalance okke maintain cheyyan paade aane.End stage Liver disease will some times lead to hepato renal syndrome .Then it gets worse.

  • @ashibam555
    @ashibam555 Год назад +36

    😭😭😭😭😭😭😭😭😭😭😭😭....ആദരാജ്ഞലികൾ ചേച്ചി miss you ❤️❤️❤️

  • @sameerap6649
    @sameerap6649 Год назад +42

    അമ്മയെ സ്നേഹിക്കുന്ന സുബി... സങ്കടം തോന്നി... പ്രണാമം

  • @viralvedeos4340
    @viralvedeos4340 Год назад +17

    നിന്റെ ഈ പുഞ്ചിരി ഞാൻ കാണുമ്പോൾ നീ തണുത്തു വിറങ്ങലിച്ചു കിടക്കുവാണ് 😢😢😢❤

  • @angeltinto9178
    @angeltinto9178 Год назад +40

    God bless you subi...

  • @vidyav9304
    @vidyav9304 Год назад +13

    വളരെ നല്ലൊരു സന്ദേശം കൂടി കൊടുത്തിട്ടാ അങ്ങ് പോയി കളഞ്ഞത്.... ആദരാഞ്ജലികൾ അർപ്പിക്കുന്നു...

  • @MrDhanesh2nair
    @MrDhanesh2nair Год назад +2

    Thanks for bringing smiles and sharing love. You will be ever remembered and loved in thoughts. Bye.

  • @HARMONYDSS
    @HARMONYDSS Год назад +4

    Hearty Condolences 🌷

  • @riyafathimamk6497
    @riyafathimamk6497 Год назад +8

    ആദരാജ്ഞലികൾ 🌹🌹

  • @jeeshamohan7609
    @jeeshamohan7609 2 года назад +5

    Happy birthday amma 🥰🌹

  • @jijianna7979
    @jijianna7979 Год назад

    RIP Subi....Othiri ishtamayirunu thagalude videos....😥😥❤

  • @anisajeesh3071
    @anisajeesh3071 Год назад +1

    Heartfelt condolences🌹🌹

  • @sharanyaamal7334
    @sharanyaamal7334 Год назад +8

    Rest in peace 🙏🏻🙏🏻

  • @farsuu2494
    @farsuu2494 Год назад +154

    പാവം ഇവർ മരിച്ചു എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല 🥺

  • @Lidiyajakson
    @Lidiyajakson Год назад +8

    ആദരാഞ്ജലികൾ 💐 ഒത്തിരി വിഷമം തോന്നുന്നു ഈ ശബ്ദം ഇപ്പോൾ കേൾക്കുമ്പോൾ 😪

  • @lucosjoseph3508
    @lucosjoseph3508 Год назад +143

    എല്ലാവരും കുറച്ചു നേരമെങ്കിലും സകല ദുഃഖങ്ങളും മറക്കുവാൻ ദൈവം ഭൂമിയിൽ അയച്ച ചിരിക്കൂടുക്ക മാലാഖ ഇനി നമുക്ക് ഓർമ്മയിൽ മാത്രം അറിയാതെ കണ്ണു നിറഞ്ഞു ഒഴുകുന്നു 😥😥.
    അൽമാവിന് നിത്യ ശാന്തി ലഭിക്കുട്ടെ 🙌 🙌 🙌❣️🙏.

  • @hattorihanzo3300
    @hattorihanzo3300 Год назад +277

    😢മനുഷ്യരുടെ കാര്യം..!എപ്പോൾ വേണമെങ്കിലും മരിക്കാം...നമ്മുടെ വെറുപ്പും വിദ്വേഷവും ജാതി മത ചിന്തകളും അതോടെ തീര്‍ന്നു!!!!

    • @user-tjk8td7hw9b
      @user-tjk8td7hw9b Год назад +1

      Satyam

    • @jithingeorge1897
      @jithingeorge1897 Год назад +13

      വെറുപ്പ്‌ കുത്തി വെക്കുന്നത് മതം തന്നെ അല്ലെ

    • @hattorihanzo3300
      @hattorihanzo3300 Год назад +7

      @@jithingeorge1897 മതം കൊണ്ട് ജീവിക്കുന്നവരുഠ..മതം politics ആകുമ്പോഴുഠ ആണ് മനുഷ്യരെ തമ്മില്‍ തലിക്കുന്നത്

    • @hawkeye4769
      @hawkeye4769 Год назад +1

      correct - ningade profile name athilere ishtapettu 😐

    • @hattorihanzo3300
      @hattorihanzo3300 Год назад +1

      @@hawkeye4769 പേരില്‍ അല്ലയോ work ഇല്‍ അല്ല കാര്യം...സത്യം ധര്‍മ്മം നീതി ..ഇത്‌ ആണ് പ്രധാനം..പക്ഷേ സത്യത്തിനും dharmathinum നീതിക്കും ആയി നിങ്ങൾ നിന്നാൽ സമൂഹം നിങ്ങളെ ഒറ്റപ്പെടുത്തുഠ...

  • @divyaharidas2368
    @divyaharidas2368 Год назад +18

    Belated Happy Birthday Amma🎂🎉🎊Take care Subi chechi👍Get Well Soon👍❤

  • @sunuannsam
    @sunuannsam Год назад +24

    Rest in peace... talented actress

  • @ecshobhascookingvlog3299
    @ecshobhascookingvlog3299 Год назад +2

    ആദരാജ്ഞലികൾ 🙏🌹

  • @jayammaks858
    @jayammaks858 Год назад +134

    ആദരാഞ്ജലികൾ 🙏🙏🙏മോളെ എന്നും ഞങ്ങളുടെ മനസ്സിൽ ജീവിക്കും.❤️❤️🥰

  • @wanderlust-4k
    @wanderlust-4k Год назад +68

    RIP Subi🌷🌷🌷🙏🙏🙏 extremely sad on your untimely demise.

  • @AthmikSKrishna2912
    @AthmikSKrishna2912 Год назад +6

    Ayyoooo viswasikkan pattunnillaaa.... 😢😢😢😢😢 💐💐💐💐 Rest In Peace 💐💐💐💐💐

  • @nanichand
    @nanichand Год назад +2

    Talented artist. പ്രണാമം🌹 🙏🏼

  • @susanjames2068
    @susanjames2068 Год назад

    Condolences and prayers

  • @rakhikr1036
    @rakhikr1036 Год назад +11

    ആദ്യം കേട്ടപ്പോൾ fake news ആണെന്ന കരുതിയെ. ശരിക്കും ഞെട്ടിച്ച വിവരം.

  • @nuhanoushad2346
    @nuhanoushad2346 2 года назад +5

    Happy birthday Amma 😍🎂💐💐💐take care chechee😘😘😘🌹

  • @ManojKumar-newfriend
    @ManojKumar-newfriend Год назад +15

    വിശ്വാസിക്കാൻ കഴിയാത്ത വിടവാങ്ങൽ ആദരാഞ്ജലികൾ 🌹 🙏🌹🙏🌹
    "മണി ചേട്ടൻ,, കൽപന ചേച്ചി,,
    അങ്ങനെ ജനഹൃദയങ്ങളിൽ സ്ഥാനം നേടിയ ചില നടീ നടന്മാർ. അവർ അഭിനയിച്ചു ഭംഗിയാക്കിയ റോളുകൾ ബാക്കിയാക്കി.. യാത്രയായി 🌹🙏

  • @joycejoy9759
    @joycejoy9759 Год назад +6

    May her soul rest in peace 🙏

  • @blackmamba3427
    @blackmamba3427 Год назад +10

    You are such an amazing person 💗 💛 💕 ❤️

  • @sharikathejus6920
    @sharikathejus6920 Год назад +4

    Rest In Peace🙏🙏

  • @Hareeshg123
    @Hareeshg123 Год назад +1

    condolences 😢😢🌷

  • @ponnukl1430
    @ponnukl1430 Год назад +17

    സ്വന്തം ജീവിതം അപകടത്തിൽ ആണെന്ന് അറിഞ്ഞിട്ടും അവിടുന്ന് തമാശ 😥എന്തിനായിരുന്നു സുബി 😥

  • @littothomas7392
    @littothomas7392 Год назад +42

    മരണം അറിഞ്ഞപ്പോൾ വേഗം വന്നു ഈ ചാനൽ കണ്ടു.. ആദരാജ്ഞലികൾ 🌹🌹😰

  • @jayanthikrishnadas1123
    @jayanthikrishnadas1123 Год назад +7

    എല്ലാ കാര്യങ്ങളും കൃത്യമായി പറഞ്ഞു തന്നതിന് വലിയ ഒരു thanks.

  • @beenaraju7548
    @beenaraju7548 Год назад +2

    Rest in peace 🙏🙏

  • @diyadiya8675
    @diyadiya8675 Год назад +2

    Rest and peace 🌹

  • @SimV239
    @SimV239 Год назад +16

    Rest in Peace Subi.. your light and love will live on🌟 ThankYou for making people laugh all these years.

  • @organzaonlineboutique200
    @organzaonlineboutique200 Год назад +18

    സ്വന്തം ജീവന് ഒരു വിലയും കൊടുത്തില്ലല്ലോ ചേച്ചി 😭. നിങ്ങളെ സ്നേഹിക്കുന്ന എത്രയോ പേരുണ്ട് എന്നെങ്കിലും ഓർക്കേണ്ടേ 😭

  • @meringeorge2721
    @meringeorge2721 Год назад

    Prayers dear..RIP

  • @user-kannantepriyasakhi02
    @user-kannantepriyasakhi02 Год назад +4

    എന്തു പറയാൻ 😔 എപ്പളും ചിരിച്ചും ചിരിപ്പിച്ചും നമ്മോടു കൂടെ ഉണ്ടായിരുന്ന ചേച്ചി. ഇന്ന് ഒരോർമ്മയായി മാറി. ഇപ്പളും വിശ്വസിക്കാനാവുന്നില്ല ഈ വിയോഗം..
    ആദരാഞ്ജലികൾ 🙏

  • @nimmysebastian3170
    @nimmysebastian3170 Год назад +30

    നല്ല ഒരു കലാകാരി 🙏 RIP💐

  • @sonajoy3100
    @sonajoy3100 Год назад +9

    Mattullaverk health information kodutha chechiyum shradichektto inni☺️, sorry late wish auntyk, happy birthday... God bless your family 🥰👍🏻

  • @Jaazbru
    @Jaazbru Год назад

    😞😞

  • @swapnamathew2418
    @swapnamathew2418 Год назад +1

    ആദരാഞ്ജലികൾ 🙏🙏😢😢😢

  • @sheebadani3534
    @sheebadani3534 Год назад +11

    These all problems can get serious if u don’t take care, we love u Subi, take care

  • @sumish1103
    @sumish1103 Год назад +8

    😭painful news..Subi Chechi..RIP🙏

    • @agniveshgamingmalayalam6110
      @agniveshgamingmalayalam6110 Год назад

      അതേ 😭😭

    • @colin6294
      @colin6294 Год назад

      എപ്പോഴാണ് നമ്മുടെ ഊഴം എന്നറിഞ്ഞു കൂടാ ഓരോ നിമിഷവും ദൈവത്തിന്റെ ദാനം🙏🌹💜

  • @manmathanparisanakkat4793
    @manmathanparisanakkat4793 Год назад +2

    Rest in peace dear Subi❤️💐💐💐

  • @ash_wat_hi8172
    @ash_wat_hi8172 Год назад +2

    RIP subhi chechi...never forget u 🙏🙏

  • @vasanthakumari3617
    @vasanthakumari3617 Год назад +17

    ഞങ്ങളെ ചിരിപ്പിച്ചു മിണ്ടാതെ അങ്ങ്പോയി alle🙏🙏🙏

  • @BayanaBOMS
    @BayanaBOMS Год назад +4

    Dear Subichechi...
    പ്രകടനങ്ങള്‍ കൊണ്ട് വിസ്മയിപ്പിച്ച വ്യക്തിയായിരുന്നു നിങ്ങള്‍...
    സ്ത്രീകളുടെ കൂട്ടത്തില്‍ നിങ്ങളെ പോലൊരു Entertainer കാണാനില്ല... വീണിടത്ത് നിന്ന് പലപ്പോഴായി എഴുന്നേറ്റ് നടക്കുന്നത് കണ്ടതാണ്...
    നിങ്ങളുടെ മരണവും ഒരു പൊട്ടിച്ചിരിപോലെ ഞങ്ങളുടെ ഹൃദയങ്ങള്‍ കീഴടക്കുന്നു, നോവാല്‍...
    💐💐💐

  • @anaghamohan5529
    @anaghamohan5529 Год назад

    Subi chechi Ellavarkum Kure Nalla Kariyagal Paranju Thanittu Yathrayayi.Valare Valare Vishamam Ondu. Ithrayum Nalla Acter Nalla Avatharaka Cinima Feeldil Kandittilla.

  • @saranyas2882
    @saranyas2882 Год назад +1

    Nalla manushyare daivam angu Vegam kondu pokanalo... Miss u subhy chechy... Rip

  • @QuagMaire
    @QuagMaire Год назад +9

    15:00 *ഈ വാക്കുകൾ ശരിക്കും ശ്രദ്ധിക്കുക* *"ഭക്ഷണവും ഉറക്കവും "* 🙏🏼

  • @jasmindiaries1426
    @jasmindiaries1426 Год назад +15

    മരണം അത് എല്ലാവരിലും എത്തുക തന്നെ ചെയ്യും.. എന്നാൽ ഇതുപോലെ ഉള്ള അപ്രതീക്ഷിത വേർപാടുകൾ shocking തന്നെയാണ് 😔

  • @vineetha1983
    @vineetha1983 Год назад +1

    RIP dear. Will remember you , used to enjoy “kutty pattalam” due to your presentation.

  • @sreejaanilkumar9500
    @sreejaanilkumar9500 Год назад

    Heart felt condolences