Это видео недоступно.
Сожалеем об этом.

വിഴിഞ്ഞം ഒരു വേസ്റ്റ് പദ്ധതിയാണ് || പത്തുപൈസ ഉപകാരം നമുക്കുണ്ടാകില്ല || TG MOHANDAS || BRAVE TALKS

Поделиться
HTML-код
  • Опубликовано: 12 июл 2024
  • വിഴിഞ്ഞം ഒരു വേസ്റ്റ് പദ്ധതിയാണ് || പത്തുപൈസ ഉപകാരം നമുക്കുണ്ടാകില്ല || TG MOHANDAS || BRAVE TALKS
    #braveindia #bravetalks #tgmohandas #tg #VizhinjamPort #Vizhinjam #thiruvananthapuram #vizhinjamtrialrun #modi #modiji #narendramodi #pmmodi #indiangovernment #indianpolitician #politics #politicalview #keralanews #keralagovernment #cm #keralacm #keralanews #keralaupdates #keralanewsupdates #Nilinkripakaran #podcastwithvayujith

Комментарии • 1,1 тыс.

  • @Unnikrishnan-yo6mp
    @Unnikrishnan-yo6mp 26 дней назад +32

    T G മോഹൻദാസ് ആദ്യകാലങ്ങളിൽ വ്യത്യസ്ത അഭിപ്രയങ്ങളിൽ ശ്രദ്ധയനായി... എന്നാൽ ഇന്ന് ഒരു തരം പരദൂഷണം മാത്രമായി മാറിയിരിക്കുന്നു ... ഒരാൾക്ക് പോലും ഒരു ജോലികൊടുക്കാൻ സാധിക്കത്തവൻമാരെ പോലെ ഒരു തരം വർത്തമാനം.

  • @user-ey1zc3cn6p
    @user-ey1zc3cn6p 27 дней назад +55

    വന്നു വന്നു T. G. Secret agent നെ പോലെ ആകുന്നു എന്ത് വിവരകെടും പറയരുത്, അറിയാത്ത വിഷയം മിണ്ടരുത്.

    • @ajith24pj430
      @ajith24pj430 23 дня назад

      ബ്രോ അദ്ദേഹം ആരാണെന്ന് താങ്കൾക്ക് അറിയാത്തതുകൊണ്ടാണ്.. ഒരു Btech ഉം llb ഒക്കെ ഉള്ള വ്യക്തിയാണ് അദ്ദേഹം... താൻ പറഞ്ഞ കാര്യങ്ങൾ മുഴുവൻ താങ്കൾ ഒന്ന് കേട്ട് നോക്കൂ 😥😥😥

    • @user-ey1zc3cn6p
      @user-ey1zc3cn6p 23 дня назад

      @@ajith24pj430 may be but i am a shipping agent and know the possibilities of this port, i always hear his views but cannot accept this ports view of him friend👍

    • @ananthalakshmida5567
      @ananthalakshmida5567 23 дня назад

      ruclips.net/video/lxsLUjQ-F_U/видео.htmlsi=CDOwiJccR2iu1h20

  • @sujithjanu1482
    @sujithjanu1482 28 дней назад +236

    TG. നിങ്ങളുടെ ഈ അഭിപ്രായം തെറ്റി പോയി.

    • @k.a.santhoshkumar8084
      @k.a.santhoshkumar8084 28 дней назад +30

      Sometimes he is talking nonsense 😄😄

    • @k.a.santhoshkumar8084
      @k.a.santhoshkumar8084 28 дней назад +21

      Sometimes he is talking nonsense 😄😄

    • @Cj-xi4ug
      @Cj-xi4ug 28 дней назад +8

      It’s a fact 😢

    • @user-bj7ek9wm1v
      @user-bj7ek9wm1v 28 дней назад +1

      Rashtreeya nethakkal kodikal pokjattilakki adhanikku keralathe kollayadikjanulla avasanam undakki koduthu.keralathinu oru gunavum undakilla

    • @sureshpanicker9683
      @sureshpanicker9683 27 дней назад +6

      ​@@k.a.santhoshkumar8084he's giving reasons...can you argue on those points instead of generalizing ??

  • @vinodvarghees8831
    @vinodvarghees8831 28 дней назад +202

    അദാനി കാശ് ഒരു waste പദ്ധതിക്ക് പൈസ ഇറക്കുമോ ? പൈസ ഇറക്കിയാൽ അദാനി അത് ലാഭത്തിൽ ഓടിക്കും.

    • @josew202
      @josew202 28 дней назад +20

      അദാനിക്ക് മുടക്ക് മുതൽ ഇല്ല ചേട്ടാ. തുറമുഖനിർമാണം നടത്തിയ വകയിൽ 20% ലാഭംവും സർക്കാരുകൾ ഫ്രീ ആയി നൽകുന്ന 1640 കോടി രൂപയും കൂടുമ്പോൾ തന്നെ അദാനി മുടക്കിയ 2450 കോടിയേക്കാൾ കൂടുതൽ ആകും സ്ഥലവും കല്ലുകെട്ടുന്ന കരാർ കൊണ്ട് ലഭിക്കുന്ന ലാഭവും വേറെ. അദാനിക്ക് പോർട്ടിൽ ഇനി ഒന്നും നടന്നില്ലെങ്കിലും ലാഭം ആണ്. ആ കണക്ക് ഒക്കെ ഒന്ന് പഠിച്ചാൽ ആർക്കും മനസ്സിൽ ആകും.

    • @prabinthomas6340
      @prabinthomas6340 28 дней назад +11

      Tg speaks daring truth

    • @KRKKBHASKAR
      @KRKKBHASKAR 28 дней назад

      @@prabinthomas6340 ഉണ്ട. കൊച്ചിയിൽ ആളില്ല തുറമുഖം , അത് പോലെ ഇവിടയും വരും ഇന്ന് ഈ മനുഷ്യൻ പറയുന്നു

    • @vinodvarghees8831
      @vinodvarghees8831 28 дней назад +9

      @@josew202.. അത്ര യോജിക്കുന്നില്ല..

    • @Nnss-yb6vb
      @Nnss-yb6vb 28 дней назад +3

      ​@@josew202 aru paranno
      Adani invest cheythittund
      And ithil Adani share about 28% anu
      Less than 50%
      Liquidation vannalum ayalk athikam kittilla

  • @sanalkumar.s8993
    @sanalkumar.s8993 28 дней назад +121

    T G ഇങ്ങനെ നെഗറ്റിവ് പറയരുത്... കേരളത്തിന്‌ ഒരു ഗുണവും കിട്ടില്ല എന്ന് താങ്കൾ പറയുന്നത് "ശുദ്ധ ബോഷ്‌ക്‌ "

    • @PAPPUMON-mn1us
      @PAPPUMON-mn1us 27 дней назад +14

      TG പറഞ്ഞത് ശരിയായിരുന്നു എന്ന് നീ വൈകാതെ അംഗീകരിക്കും ..😂

    • @KRKKBHASKAR
      @KRKKBHASKAR 27 дней назад +3

      @@PAPPUMON-mn1us Vallarpadam അല്ലാ വിഴിഞ്ഞം

    • @bababluelotus
      @bababluelotus 26 дней назад +8

      മെട്രോമാൻ ശ്രീധരൻ സാർ വിഴിഞ്ഞം തുറമുഖ പ്രോജക്ട് റിപ്പോർട്ട് MOU etc വായിച്ചശേഷം ഒരിക്കൽ പറഞ്ഞു ഇതുകൊണ്ട് ഗുണം അദാനിക്ക് മാത്രമേയുള്ളൂ കേരളത്തിൽ ഒന്നുമില്ല എന്ന്

    • @KRKKBHASKAR
      @KRKKBHASKAR 26 дней назад +2

      @@bababluelotus പറയും, മോഹൻദാസും അയാളും ഒരു പാർട്ടി ആണ്.

    • @user-vy3yy4ti6s
      @user-vy3yy4ti6s 26 дней назад +4

      ആഴംക്കൂട്ടുമ്പോൾഎടുക്കുന്ന പാറ എവിടെ കൊണ്ട് പോകും😂,
      മറ്റും, മറ്റും... ഒരു പാട് നെഗറ്റീവ് ടോക്ക്😂.

  • @sunilcheroor2208
    @sunilcheroor2208 28 дней назад +160

    വിഴിഞ്ഞം പ്രോജക്ട് സമയബന്ധിതമായി നടപ്പാക്കിയില്ലെങ്കിൽ പ്രോജക്ട് കുളച്ചൽ ലേക്ക് തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് നിതിൻ ഗഡ്കരി അന്ത്യശാസനം കൊടുത്തപ്പോൾ ആണ് ഉമ്മൻചാണ്ടി... കാര്യം ഗൗരവമായി എടുത്തത്😂 ടിജി മോഹൻദാസ് സാർ ഈ കാര്യം അറിയില്ലേ😂

    • @mmuachu4266
      @mmuachu4266 28 дней назад +1

      athe

    • @vijishavenugopal
      @vijishavenugopal 27 дней назад +1

      Satyam

    • @PAPPUMON-mn1us
      @PAPPUMON-mn1us 27 дней назад +5

      ഇതു നഷ്ട്ടം ആകുമെടോ ചങ്ങായി ... അത് കാണാൻ പോകുന്നതേ ഉള്ളു....

    • @bindhumohan5811
      @bindhumohan5811 27 дней назад

      Pappumon😂​@@PAPPUMON-mn1us

    • @rajeshr7945
      @rajeshr7945 27 дней назад +9

      മോഹൻദാസ് സാറെ വിഴിഞ്ഞത് സ്വഭാവികമായ ആഴം 22മീറ്റരാണ്, അടിയിൽ പാറയാണ്, അതിനാൽ മണ്ണുടിഞ്ഞു കൂടില്ല ഡ്രെഡ്ജിങ് ആവശ്യമില്ല അതിനാൽ ലോകത്തിലെ ഏതു കൂറ്റൻ ഷിപ്പിനഉം അനായാസം നങ്ങൂരമിഡാൻകഴിയും അനാവശ്യമായ ചിലവില്ല അതാണ് വിഴിഞ്ഞതിന്റെ പ്രേത്യേകത, കേരളം രക്ഷപെടുകതന്നെ ചെയ്യും, അതാണ് പദ്ഭനാഭന്റെ മണ്ണ് 🙏🙏🙏🙏🙏🙏🙏🙏

  • @user-ey7bz8xl7i
    @user-ey7bz8xl7i 28 дней назад +60

    ഈ വിഷയത്തിൽ TG അൽപ്പാറിവ് കൊണ്ട് ആത്മവിശ്വാസത്തോടെ വിഡ്ഢിത്തങ്ങൾ സംസാരിക്കുന്നു

  • @rajeshr7945
    @rajeshr7945 27 дней назад +19

    TG സാറിന് തിരുവനന്തപുരത്തിന്റെ കാര്യത്തിൽ വലിയ പിടിയില്ല, അഴക്കൂടുതൽ, അന്താരാഷ്ട്ര കപ്പൽചാലിന്റെ അടുത്താണ്, ഡ്രെഡ്ജിങ് വേണ്ട, അടിയിൽ പാറ, ലോകത്തിലെ ഏത്‌ കൂറ്റൻ വെസലിനും നങ്കൂരമിടം, അദാനി മണ്ടനല്ല, ചൈനനടത്താൻ നോക്കി മൻമോഹൻസിങ് അനുവാദംകൊടുത്തില്ല, ചൈനക്കുവട്ടാണോ, ഇത്‌ വിജയ്ക്കുകതന്നെ ചെയ്യും ബഹുമാനത്തോട പറയട്ടെ സാറെ വായിൽ തോന്നുന്നത് കോതക്ക് പാട്ടായിട്ടു പാടല്ലേ 🙏🙏🙏🙏🙏🙏🙏

  • @rajeshvk1097
    @rajeshvk1097 28 дней назад +97

    TG ഇതു കൊണ്ടുള്ള പ്രയോജനങ്ങൾ വരുന്ന തലമുറകൾക്കാണ്. അവർക്കറിയാം ഈ പോർട്ട് എങ്ങിനെ " വയബിൾ " ആക്കിയെടുക്കാമെന്ന്..

    • @VS-fe9dr
      @VS-fe9dr 28 дней назад +6

      കൊച്ചിൻ പോർട്ട്‌ ഇതിലും മികച്ച അഭിപ്രായം ആയിരിന്നു

    • @prasadkgnair5552
      @prasadkgnair5552 28 дней назад

      കൊച്ചി പോർട്ട്‌ ആരാണ് നടത്തുന്നത് ? നടത്താൻ അറിയാത്ത കിഴങ്ങന്മാർ നടത്തിയാൽ കുത്തുപാളയെടുക്കും.​@@VS-fe9dr

    • @midhunbs1979
      @midhunbs1979 27 дней назад +2

      അവന്‍ കൊച്ചി kaaran ആയത് കൊണ്ടാണ് ഇത്രേം രോദനം വേറെ ഒന്നും കൊണ്ടല്ല 😂

    • @bindhumohan5811
      @bindhumohan5811 27 дней назад +1

      Ithoru saada kochikkarante kusumpu, asuya😂😏

    • @PAPPUMON-mn1us
      @PAPPUMON-mn1us 27 дней назад

      മുടുക്ക അറിയും അവർക്കു .. ഒന്ന് പോയാടെ ..

  • @pandathnarayanan3387
    @pandathnarayanan3387 28 дней назад +95

    T G ഇടക്കു potta tharavum വിളമ്പും

    • @sureshkumarnv4855
      @sureshkumarnv4855 26 дней назад +4

      അങ്ങനെ പറഞ്ഞ ഒരു പൊട്ടത്തരമാണ് നരേന്ദ്രമോദി ഇവിടെ അധികാരം ഏൽക്കുന്ന അന്ന് കലാപം ഉണ്ടാകും എന്നത് , രണ്ടുമൂന്ന് വീഡിയോയിൽ അങ്ങനെ പറഞ്ഞു

    • @user-go7cu8qb2b
      @user-go7cu8qb2b 26 дней назад

      unsubscribed

    • @shajiparadi
      @shajiparadi 26 дней назад

      😂😂😂😂

    • @anilraghu8687
      @anilraghu8687 25 дней назад

      Rahul tried ​@@sureshkumarnv4855

  • @gangadharanif
    @gangadharanif 27 дней назад +58

    TG സാറിനോടുള്ള എല്ലാ respect ഉം വച്ച് ഞാൻ പറയുകയാണ് , നമ്മുടെ വിഴിഞ്ഞത്തിനെ പൂർണ്ണമായി എഴുതിതള്ളരുത്

    • @PAPPUMON-mn1us
      @PAPPUMON-mn1us 27 дней назад +2

      Tg അത് തകർത്തു കളഞ്ഞിട്ടു ഒന്നുമില്ലല്ലോ... കണ്ടറിയാം...

    • @Srampicals
      @Srampicals 27 дней назад +1

      This is Mohandas hobby in finding fault with any thing not directly connected to BJP (Bha Ja Pa) or RSS,

    • @abhisheksuresh4701
      @abhisheksuresh4701 27 дней назад

      ​@@PAPPUMON-mn1us ellayidathum vanne comment idunnundalloo...
      TG yudae fake account aahnoo...😂

  • @prashvijayn
    @prashvijayn 27 дней назад +47

    ഈ കിഴവൻ എല്ലാത്തിലും കേറി അഭിപ്രായം പറയും

  • @rajivs3976
    @rajivs3976 28 дней назад +81

    പ്രകൃതിയുടെ പോർട്ട് ' സ്വഭാവികമായി മറ്റ് കൃത്രിമ പോർട്ടുകളെക്കാൾ ആഴം ഉണ്ട് 20 മീറ്റർ TG ചില കാര്യത്തിൽപറയുന്നത തെറ്റാണ്

    • @ajikoikal1
      @ajikoikal1 28 дней назад +8

      TG ക്ക് കൊതുകമ്മാരുടെ കുശുമ്പ് രക്തത്തിൽ ഉണ്ട്.

    • @babup6446
      @babup6446 28 дней назад +1

      Correct ​@@ajikoikal1

    • @cmntkxp
      @cmntkxp 28 дней назад +4

      എല്ലായിടത്തും 20m ഇല്ലാ എന്ന്

    • @vineethv5861
      @vineethv5861 27 дней назад +1

      ​@@ajikoikal1rail ring road connectivity vanale ee port kondu gunam ullu.

  • @sidharthank9185
    @sidharthank9185 27 дней назад +25

    കേരളം പൊതുവേ വ്യവസായ സൗഹൃദം അല്ലാത്തത് കൊണ്ട് പോർട്ടന്റെ നേട്ടം കുറച്ച് കാണുന്നു അതായിരിക്കും ടൗൺഷിപ്പ് കൂടി പ്ളാൻ ചെയ്തതു.ഏതായാലും ഗുണകരമാകട്ടേ എന്ന് വിശ്വസിക്കാം

  • @aneeshkumara9480
    @aneeshkumara9480 28 дней назад +136

    വിഴിഞ്ഞം പോർട്ട്‌ സൈനികപരമായി വളരെ പ്രധാനം ആണ്.

    • @user-qq5ij2nw8l
      @user-qq5ij2nw8l 28 дней назад +3

      😅

    • @cmntkxp
      @cmntkxp 28 дней назад +3

      എന്നതിന്. എന്ന ചെയ്യാൻ എൻ

    • @joemol2629
      @joemol2629 27 дней назад +14

      ചിരിച്ചു കളയൻ ഉള്ളതല്ല ശ്രീലങ്ക യിലെ ഹമ്പൻ തോട്ട പോർട്ട്‌ ചൈനയുടെ കയ്യിൽ ആണ് ചൈന ഇന്ത്യൻ മഹാസമുദ്രത്തിൽ സാനിധ്യം വർധിപ്പിച്ചു വാരുന്നു കഴിഞ്ഞ വർഷം അവരുടെ നിരീക്ഷണ കപ്പൽ ഹംബൻ തോട്ടയിൽ birth ചെയ്തിരുന്നു so വിഴിഞ്ഞം may be സൈനീകമായ ആവശ്യത്തിന് use ചെയ്തേക്കാം chance ഒട്ടും ഇല്ല എന്ന് പറയാൻ പറ്റില്ല

    • @user-oy5ws1eq6c
      @user-oy5ws1eq6c 25 дней назад

      അതെ ... യുദ്ധം ചെയ്യാൻ പോർട്ട് വേണം 🤩🤩🤩

    • @aneeshkumara9480
      @aneeshkumara9480 25 дней назад +1

      @@user-oy5ws1eq6c ബുദ്ധി ഇല്ലായിമായും ബോധം ഇല്ലായിമായും ഒരു അസുഖം അല്ലന്ന് കരുതി അത് നിങ്ങൾക്ക് ഇല്ലന്ന് നാട്ടുകാരെ അറിയിക്കാൻ ശ്രെമിക്കുന്നത് മോശം ആണ്.

  • @user-cm1fm8ln1i
    @user-cm1fm8ln1i 28 дней назад +39

    Bad analysis without studying project.

  • @Praveen_Chathukutty
    @Praveen_Chathukutty 27 дней назад +17

    ഇവിടെ TG പറയുന്നത് തെറ്റാണ് എന്ന് വാദിക്കുന്നവർ വസ്തുതകൾ നിരത്തുക. എല്ലാവരുടെയും അറിവിന്‌ വേണ്ടി.

    • @PAPPUMON-mn1us
      @PAPPUMON-mn1us 27 дней назад +2

      TG 1000000% ശരിയാണ്....

    • @sureshbabusekharan7093
      @sureshbabusekharan7093 27 дней назад +1

      No use of blowing quenching infront of deaf and dumb.
      TG is spewing venomous talks like a propoganda program

  • @vikramjinmp426
    @vikramjinmp426 28 дней назад +29

    ഇദ്ദേഹം സാധാരണയായി പഠിച്ചു പറയുന്ന വ്യക്തി ആയിരുന്നു.
    പക്ഷേ ഇന്ന് ഏറെ കുറെ വിവരക്കേട് മാത്രം ഒപ്പം ഒരു ശത്രുത മനോഭാവത്തോടെ ആണ് വിശം ചീറ്റുന്നത്.
    ഹംബന്തോട്ട 27 കിലോമീറ്റർ ദൂരം ഉള്ളപ്പോൾ വിഴിഞ്ഞം 10 കിലോമീറ്റർ മാത്രം ഷിപ്പിങ് ലൈൻ അകലം.
    ഹമന്തോട്ട പോർട്ട് ലൊക്കൽ കച്ചവടം ഇല്ല എന്നാൽ ഭാരതം ഇൻ്റേണൽ തന്നെ ധാരാളം. സർകാർ അനുമതി നൽകിയാൽ കെട്ടുപാടുകൾ നീക്കി - വിഴിഞ്ഞം ഒരു വലിയ സക്‌സസ് ആയിരിക്കും 100%

    • @thommantelokam2956
      @thommantelokam2956 28 дней назад

      തൊഴിൽ പ്രശനം പറഞ്ഞും, ലാഭമില്ല എന്നും പറഞ്ഞു അദാനി ഇത് കാർണിവൽ ക്രൂയിസ് / റോയൽ കരീബിയന് കമ്പനിക്ക് പിന്നീട് വില്ക്കും. mauritious , ദുബായ്, ലക്ഷദ്വീപ്, ഗോവ, കൊച്ചി, വിഴിഞ്ഞം, കൊളംബോ വഴി സിംഗപൂര് ക്രൂയിസ് ഷിപ് സർവീസ് നടത്തി ലാഭം ഉണ്ടാക്കും. രാവിലെ ടൂറിസ്റ്റുകളെ കൊണ്ടുവരും, അവരെ അവരുടെ ടൗൺഷിപ്പിൽ താമസിപ്പിച്ചു, ഷോപ്പിംഗ് ചെയ്യിച്ചു കാശു വാങ്ങി അടുത്ത ടൗൺഷിപ്പിലേക്കു പോകും. കേരളം ഊമ്പും.
      Bids submitted by vendors including Adani Ports for the ₹41,000-crore (US$8 b) mega international container transhipment port (ICTP) at Galathea, ഇന്ദിര പോയിന്റ്, ഇന്ത്യയുടെ ഏറ്റവും തെക്കൻ പോയിന്റിൽ. ഇന്തോനേഷ്യയിൽ നിന്നും വെറും 170 കിലോമീറ്റര് വടക്കു, മലാക്ക സ്ട്രൈറ്റിനടുത്തു. phase-1 with 4 million twenty foot equivalent units (TEUs) will be completed by 2028, and capacity will be eventually increased to 16 million TEU.

    • @PAPPUMON-mn1us
      @PAPPUMON-mn1us 27 дней назад +1

      നീ മെഴുകിയത് നീ വിഴുങ്ങേണ്ടി വരും.... Tg പറഞ്ഞ വസ്തുതകൾ കേട്ടിട്ടും നിനക്ക് കാര്യം മനസിലായില്ല എങ്കിൽ ഇപ്പൊ തിന്നുന്നത് നിർത്തി ചോറ് തിന്നു തുടങ്ങുക... മാറ്റം വരും....

    • @PraveenKumar-yl3ht
      @PraveenKumar-yl3ht 24 дня назад

      ​@@PAPPUMON-mn1usകരയല്ലേ മുത്തെ, കൊച്ചി മാത്രം വികസിചാൽ മതി എന്ന പ്രാദേശിക വാദം ഉള്ളത് കൊണ്ട് TG പറയുന്നത് ശേരിയാണ് എന്ന് തോനും, ഒന്നും പറയാൻ ഇല്ല

  • @johan.1963
    @johan.1963 27 дней назад +12

    TG യുടെ ഈ അവലോകനം തെറ്റായിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.

  • @pushpanb6513
    @pushpanb6513 28 дней назад +51

    ഈ അഭിപ്രായം കേൾക്കാൻ പോലും താല്പര്യമില്ല😢😢😢😢😢

    • @dawnjoseph9476
      @dawnjoseph9476 27 дней назад +2

      പുള്ളി പറയുന്നത് സത്യമാണ്

  • @raamupadikkal8549
    @raamupadikkal8549 27 дней назад +19

    താങ്കളോടുള്ള ബഹുമാനം നിലനിർത്തിക്കൊണ്ടുതന്നെ പറയട്ടെ വിഴിഞ്ഞം പോർട്ട് കാര്യത്തിൽ താങ്കളുടെ റീഡിങ് തെറ്റിയിരിക്കുന്നു കൂടുതൽ പഠിച്ചാൽ തെറ്റ് തിരുത്താൻ കഴിയും

  • @ravindranathkt8861
    @ravindranathkt8861 27 дней назад +8

    TG തെറ്റെന്ന് കാലം തെളിയിക്കട്ടെ. അങ്ങിനെ കേരളം രക്ഷപെടട്ടെ.

  • @beenaps7044
    @beenaps7044 28 дней назад +24

    OUR PORT OF TRIVANDRUM IS OUR HEART AND SOUL .

    • @PAPPUMON-mn1us
      @PAPPUMON-mn1us 27 дней назад +1

      ആ നെഞ്ചിൽ തുളയിട്ട് കയറിട്ടു കെട്ടി വച്ചോ ..?😮😂

    • @thecitizen87935
      @thecitizen87935 27 дней назад +2

      Waste of tax money 💰

    • @sonusr9239
      @sonusr9239 25 дней назад

      ​@@PAPPUMON-mn1us ath enthelum cheytholam

    • @PAPPUMON-mn1us
      @PAPPUMON-mn1us 25 дней назад

      @@sonusr9239 ആടാ ചെയ്തോ...😆

  • @VS-fe9dr
    @VS-fe9dr 28 дней назад +33

    കൊച്ചിയിൽ വന്നപ്പോളും ഇതിലും ഉത്സാഹം ആയിരുന്നു എന്നിട്ട് ഇപ്പൊ എന്തായി

    • @jayakrishnanr4694
      @jayakrishnanr4694 27 дней назад +1

      Enthayi

    • @Spiderman66DD
      @Spiderman66DD 26 дней назад

      Kochiyil valiya kappalukal theerathinu aduthu varillA..

    • @VS-fe9dr
      @VS-fe9dr 26 дней назад +5

      @@Spiderman66DD എന്ന് നീ ആണോ തീരുനിക്കുന്നത് ഇവിടെ ലോകത്തെ ഏറ്റവും വലിയ ക്രൂ ഷിപ്പ് മുതൽ ഏറ്റവും വലിയ lng ഷിപ് അതു പോലെ mersk ലൈൻ ന്റെ മദർ ഷിപ് വരെ പോർട്ട്‌ ചെയ്തിട്ടുണ്ട് കൊച്ചിയിൽ

    • @anilraghu8687
      @anilraghu8687 25 дней назад

      ​@@VS-fe9dr but cannot be operated regularly

    • @PraveenKumar-yl3ht
      @PraveenKumar-yl3ht 24 дня назад

      ​@@VS-fe9drകായലിൽ mothership വരില്ല, അതിന് വിഴിഞ്ഞം പോലെ വലിയ പോർട്ട് കടലിൽ പണിയണം.
      നീയും പിന്നെ TG എല്ലാംകൂടി കരഞ്ഞിട്ട് ഒരു കാരിയം ഇല്ല,
      ഇതിന് മരുന്നില്ല. കരഞ്ഞ് തീർക്കുക 😅

  • @umeshunni9944
    @umeshunni9944 28 дней назад +36

    ടിജിക്ക് നാക്കു പിഴ സംഭവിച്ചു. സാരമാക്കേണ്ട😊

  • @renjithkapala
    @renjithkapala 27 дней назад +8

    ഒരു ടുറിസ്റ് ഗ്രാമം പണിയാൻ വേണ്ടി എന്തിനാണ് അദാനി ഇത്രയും കോടികൾ മുടക്കുന്നത്. അവതാരകൻ അടിയാളെപ്പോലെ ആകരുത് . പ്രേക്ഷകരുടെ സംശയങ്ങൾ ചോദിക്കുന്ന ആളാവണം.

  • @n.m.saseendran7270
    @n.m.saseendran7270 28 дней назад +23

    Utter foolishness and fully disagree with your 2:12 findings about Vizhinjam port as Shri T Gs views are very baseless.
    Once it is fully commissioned, it would be a game changer for our Thiruvananthapuram, Kerala as also to our country.

    • @thepalebluedot4171
      @thepalebluedot4171 26 дней назад

      He is Cochin lobby, hates TVM

    • @evm6177
      @evm6177 22 дня назад

      Copy paste 😒 your waste comment elsewhere. Why you can't explain in detail like he (TG sir) explain about this topic, Means he has clear researched vivaram but you dont have any vivaram instead blindly listening to false promises and news channel.. Kashtam!

  • @AnilKumar-fp7oe
    @AnilKumar-fp7oe 28 дней назад +44

    ഞാൻ ഒരു തിരുവനന്തപുരം കാരനാ ശംബും മുഖം കടപ്പുറം കടൽ എടുക്കുന്നത് സ്വാഭാവികമാണ് 20-വർഷത്തിന് മുൻപേ ഇത് ഞാൻ കാണുന്നതാ TGയുടെ വാക്കുകൾ ഞാൻ തള്ളിക്കളയുന്നു

    • @KRKKBHASKAR
      @KRKKBHASKAR 27 дней назад +5

      @@AnilKumar-fp7oe പുള്ളിക്ക് കൊച്ചി ആണ് എല്ലാം. തിരുവനന്തപുരത്ത് പോർട്ടോ ?

    • @bindhumohan5811
      @bindhumohan5811 27 дней назад +1

      Correct

    • @PraveenKumar-yl3ht
      @PraveenKumar-yl3ht 24 дня назад +1

      കൊച്ചി മാത്രം വികസിച്ചാല് മതി എന്ന പ്രാദേശിക വാദം, ആരും കാരിയമകണ്ട

  • @anands3413
    @anands3413 27 дней назад +8

    എറണാകുളത്ത് സെറ്റിലായ ടി ജി ഉള്‍പ്പെടെയുള്ള പലരുടേയും ഉള്ളിലിരിപ്പാണ് വിഴിഞ്ഞം പ്രായോഗികമായ പദ്ധതിയല്ല എന്ന അഭിപ്രായം. എന്തായാലും ഇക്കാര്യത്തില്‍ ടി ജി യെക്കാള്‍ വലിയ വിദഗ്ദ്ധരാണല്ലൊ ഈ പദ്ധതി ആസൂത്രണം ചെയ്തതും ഇപ്പൊ പണി നടത്തിക്കൊണ്ടിരിയ്ക്കുന്നതും.കേന്ദ്രത്തില്‍ ബി ജെ പി ഭരണം തുടരുന്നിടത്തോളം കാലം, ഈ പദ്ധതി സംസ്ഥാന സര്‍ക്കാരിന് കൈമാറാത്തിടത്തോളം കാലം ഈ പദ്ധതി വിജയകരമായിരിയ്ക്കും. കാത്തിരുന്ന് കാണാം.

  • @rajeshvk1097
    @rajeshvk1097 28 дней назад +53

    TG നിങ്ങളെക്കുറിച്ചുള്ള അഭിപ്രായം മുഴുവൻ പോയല്ലോ... ഇത്രയ്ക്ക് സ്വാർത്ഥനും, വികസന വിരുദ്ധനും പിൻതിരുപ്പനുമാകരുത്..

    • @SunilKumar-cc7em
      @SunilKumar-cc7em 27 дней назад +4

      ഒരു എയർപോർട്ട് വന്നാൽ.... ആകാശത്ത.... തലങ്ങും വിലങ്ങും പ്ലയിൻ ആയിരിക്കും😂😂😂 എന്നു ചിന്തിക്കുന്നവർ..... ഉണ്ടാകും..... സോപാവികം

    • @PAPPUMON-mn1us
      @PAPPUMON-mn1us 27 дней назад +4

      TG പിന്തിരിപ്പൻ ആണെന്ന് പറയുന്നവർ ചോറ് തിന്നുന്നവർ ആയിരിക്കില്ല.. ഉറപ്പ് ..😢

    • @babup6446
      @babup6446 27 дней назад +3

      ഇയാള്‍ ഒരു പ്രാദേശിക വാദി

    • @thecitizen87935
      @thecitizen87935 27 дней назад +1

      T.g 💯 correct

    • @jayakrishnanr4694
      @jayakrishnanr4694 27 дней назад +1

      ​@babupkochikaran aano iyal6446

  • @acpremkumar701
    @acpremkumar701 28 дней назад +8

    TG ക്‌ പ്രായത്തിന്റെ ആത്മവിശ്വാസം കുറഞ്ഞതുപോലെ തോന്നുന്നു . അന്താരാഷ്ട്ര കപ്പൽ പാതയുടെ സമീപത് ഭാരതത്തിൽ ഇല്ലാതിരുന്ന ഒരു മദർ പോർട്ട്‌ വന്നതിന്റെ പ്രേയോജനം ഇദ്ദേഹം മനസിലാക്കിയതിൽ എത്രയോ വലുതാണെന്ന് മനസിലാക്കിയിട്ടില്ല . അദ്ദേഹം ജീവിച്ചിരിക്കുകയാണെങ്കിൽ ഈ അഭിപ്രായം ശുദ്ധ മണ്ടത്തരം ആണെന്ന് ഭാവിയിൽ അംഗീകരിക്കേണ്ടിവരും എന്ന് 100 % ഉറപ്പാണ് !!!

  • @PDilip-hm9ls
    @PDilip-hm9ls 28 дней назад +8

    ഇന്ത്യക്ക് ഭാവിയിൽ ഉണ്ടാവാൻ പോവുന്ന പുരോഗതിക്ക് TG പാരവെക്കല്ലെ... Please.. മുല്ലപ്പെരിയാർ പ്രശ്നത്തിന് ഒരു പരിഹാരമുണ്ടാവുമ്പോൾ അങ്ങിനെ ഒരു പ്രശ്നംതന്നെ ഇല്ല എന്ന താങ്കളുടെ നിലപാട് മറ്റൊരു പാരയാണ്. കേരളം ഒരു വിധത്തിലും രക്ഷപ്പെടരുതെന്ന് എന്താ ഇത്രശാഠ്യം? മനുഷ്യർ ജീവിച്ചു പോട്ടെ.

  • @jayachandranvn6535
    @jayachandranvn6535 28 дней назад +46

    വരും തലമുറകൾ അതിന്റെ
    ഗുണം അനുഭവിച്ചോളും.
    തനിക്കൊക്കെ അപര വിദ്വേഷം പറഞ്ഞു ന ട ക്കാം

    • @PAPPUMON-mn1us
      @PAPPUMON-mn1us 27 дней назад +1

      വരും തലമുറയ്ക്ക് ഒരു ഗുണവും കിട്ടാൻ പോകുന്നില്ല... കമ്മികൾ ഇല്ലാതായാൽ ok ..😂

    • @jayachandranvn6535
      @jayachandranvn6535 27 дней назад +1

      @@PAPPUMON-mn1us ഇല്ലാതാകാൻ പറഞ്ഞിട്ടുണ്ട്
      അവർ കേൾക്കുമോ എന്തോ??

  • @inc246
    @inc246 28 дней назад +13

    good for the country.

  • @sudirsankr3361
    @sudirsankr3361 27 дней назад +5

    Land should be acquired around the port and a new city to be built . All fisherman should be given one apartment when you take land from them .

  • @girijamadhavan11
    @girijamadhavan11 27 дней назад +5

    TG സാർ എന്താണ്‌ ഒരു മനം മാറ്റം? എതിർ മൊഴിയണല്ലോ വരുന്നത്, എന്തുപറ്റി? അതിശയം തോന്നുന്നു.

  • @Somu-ev3wy
    @Somu-ev3wy 27 дней назад +16

    മലയാളിയുടെ സ്വഭാവം വെച്ച് ആരും ഇങ്ങോട്ട് വരില്ല 😂

  • @vijugooner2980
    @vijugooner2980 27 дней назад +5

    Vizhinjam Port can reduce the logistics costs for Indian manufacturers and exporters by 4-5% compared to using other ports like Colombo or Singapore. This is due to Vizhinjam's strategic location near major shipping routes and its ability to handle the largest container ships directly
    Lower transshipment costs: Currently, around 75% of India's container transshipment cargo is handled by foreign ports like Colombo and Singapore, incurring additional costs for Indian exporters. Vizhinjam is expected to capture a significant share of this transshipment traffic, allowing Indian exporters to avoid the extra costs associated with using foreign transshipment hubs
    Faster transit times: Vizhinjam Port can reduce transit times for Indian manufacturers by 30-40% compared to using other ports. This faster turnaround time translates to lower inventory and shipping costs for exporters
    Proximity to shipping routes: Vizhinjam's location just 10 nautical miles from major international shipping lanes connecting Europe, the Middle East, and Asia gives it a significant geographic advantage over Singapore, which is further away from these critical trade routes

    • @evm6177
      @evm6177 22 дня назад

      Copy paste. 😒 waste comment.

  • @nalinshanavas778
    @nalinshanavas778 28 дней назад +8

    Mumbai port is 50 times bigger than vizhinjam

    • @PAPPUMON-mn1us
      @PAPPUMON-mn1us 27 дней назад +4

      വിഴിഞ്ഞമൊക്കെ നാലാളുടെ മുന്നിൽ പേരെടുത്തു പറയാൻ പറ്റുമോ ചങ്ങായി . 🤠😆👌

  • @user-vb1ng4xc9g
    @user-vb1ng4xc9g 27 дней назад +20

    ഇക്കാര്യത്തിൽ TGയുടെ നിഗമനങ്ങളോട് പൂർണമായും വിയോജിക്കുന്നു

  • @anishiype8164
    @anishiype8164 27 дней назад +6

    വ്യക്തമായ തെളിവിന്റ അടിസ്ഥാനത്തിൽ അല്ലാതെ സ്വന്തം അവബോധം നാട്ടുകാരെ അറിയിച്ചാൽ...TG ചേട്ടൻ ചരിത്രത്തിലെ മരപൊട്ടൻ എന്ന് വിളി കേൾക്കാൻ ചാൻസ് ഉണ്ട്..

  • @raghunathpillai4030
    @raghunathpillai4030 28 дней назад +8

    You will be proved wrong on this TG!😊

    • @evm6177
      @evm6177 22 дня назад

      We will see who was right TG or government soon in few years time! 😒

  • @theguardian5060
    @theguardian5060 28 дней назад +7

    Very well said abt crane.. i am a malayali working in saudi here 500 ton cranes are very common

    • @evm6177
      @evm6177 22 дня назад

      👍👍
      See hw they can easily fool our people.

  • @sreekumarampanattu4431
    @sreekumarampanattu4431 27 дней назад +7

    T G യുടെ വാക്കുകളെ അങ്ങനെ തള്ളിക്കളയേണ്ടതില്ല.... Wait n see....

  • @thakazhikar
    @thakazhikar 27 дней назад +6

    പുറക്കാട് പുന്തല പ്രൈമറി സ്കൂളിൽ ഞാൻ പഠിക്കുമ്പോൾ നാഷണൽ ഹൈവേയിൽ നിന്നും 150 മീറ്റർ അകലെയായിരുന്നു കടൽ. ഇന്ന് പത്തു മീറ്റർ മാത്രം ദൂരം. അവിടെ അടുത്തെങ്ങും പോർട്ടില്ല.

  • @alifshaji
    @alifshaji 27 дней назад +9

    ഉമ്മൻ ചാണ്ടി എന്ന് തോന്നുന്നില്ല എന്നല്ല ഉമ്മൻ ചാണ്ടി തന്നെ

  • @ramanarayanank5918
    @ramanarayanank5918 27 дней назад +4

    Only those who have no idea about Ports will speak against Vizhinjam Port.
    VIzhinjam is the deepest Port in India at present.
    Vizhinjam is a natural, all weather, not tide dependent, 24 hours Port that does not need costly periodic dredging.

    • @evm6177
      @evm6177 22 дня назад

      We will see who was right TG or government soon in few years time how many ships are going to give business to our great port! 😒
      Also so far no major ships have started to enter port why?

  • @തീറ്റപ്രാന്തൻ
    @തീറ്റപ്രാന്തൻ 28 дней назад +6

    വിഴിഞ്ഞം പദ്ധതി പൂർണതോതിൽ എത്താൻ ഇനിയും നിക്ഷേപവും വികസ്സനവും ആവശ്യമാണ്. ഇത്‌ പ്രധാനമായും ഒരു ട്രാൻസ്ഷിപ്മെന്റ് തുറമുഖം എന്ന രീതിയിൽ ആയിരിക്കും പ്രവർത്തിക്കുക. ഇതുപോലെ ബ്രഹത്തായ പദ്ധതികൾ ലക്ഷ്യം കൈവരിക്കാൻ അതിന്റേതായ സമയം ആവശ്യമാണ്‌. TG ഈ പദ്ധതിയെക്കുറിച്ച് ഒന്ന് നല്ലരീതിയിൽ പഠിച്ചിട്ട് അഭിപ്രായം പറയൂ....ഒപ്പം കേരള സർക്കാരും ഈ പദ്ധതിയുടെ സാധ്യതകൾ ഒന്നുകൂടി മനസ്സിലാക്കി ദീർഘവീക്ഷണത്തോടുകൂടി ആസ്സൂത്രണം നടത്തിയാൽ കൊള്ളാം. വെറുതേ തള്ളിയാൽ സിങ്കപ്പൂർ ആകില്ല.

  • @mujeebrahiman27
    @mujeebrahiman27 27 дней назад +4

    എല്ലാ കാര്യത്തിലും അഭിപ്രായം പറയണ്ടേ.
    പ്രായത്തിൻ്റെ പ്രശ്നം വേറേയും

  • @user-eg5vx3zf9d
    @user-eg5vx3zf9d 27 дней назад +5

    TG is that typical Kochi lobby man who hates Trivandrum 😂

    • @evm6177
      @evm6177 22 дня назад

      We will see who was right TG or government soon in few years time! 😒 Why you are acting like you did not hear what he said about Vallarpadam Kochi terminal failure and the kochi railway bridge failure?

  • @thomsoncj1299
    @thomsoncj1299 28 дней назад +28

    വല്ലർ പാടം വരുന്നു കോടി കണക്കിന് രൂപയുടെ വികസനം വരും വല്ലർ പാടത്തുനിന്നും കേരളത്തിൻ്റെ വിവിധ വശങ്ങളിലെക്ക് റോഡ് വികസനത്തിനായി കോടികൾ മാറ്റിവെക്കുന്നു കുറെ പേർക്ക് ജോലി ലഭിക്കും പ്രത്യക്ഷമായുംപരോഷമായം കേരളം തൊഴിൽ ഉണ്ടാകും ഇപ്പോൾ എവിടെ റോഡ് എത്ര കപ്പലുകൾ വരുന്നു - സാറിൻ്റെ നിരീക്ഷണം ശരിയായി വരും

    • @Nipin-if6xm
      @Nipin-if6xm 27 дней назад +1

      Yes vallarpadam Mika days um strike aanu athu kondu thoothukoodi port vazhiyannu kooduthal container transportation nadakunnathu

    • @antonyax6109
      @antonyax6109 27 дней назад +4

      കണ്ടെയ്നർ എളുപ്പത്തിൽ പോക്കുവരവ് നടത്താൻ റെയിൽവേ ടെർമിനലിലേക്ക് നീട്ടി. എന്നിട്ടെന്തായി, പാളം തുരുമ്പെടുക്കുന്നു. ആ പാളം വഴി വല്ലാർപാടം പള്ളിയിലേക്ക് വരുന്ന് സന്ദർശകർക്ക് പോലും ഉപകാരമില്ല.

    • @babup6446
      @babup6446 27 дней назад +3

      വല്ലാര്‍പാടം ടെര്‍മിനല്‍ വേണ്ടി ചെളി വാരി cochin port trust ഒരു വഴി ആയി. അതിന്റെ കണക്ക് TG പറയില്ല

    • @PraveenKumar-yl3ht
      @PraveenKumar-yl3ht 24 дня назад

      കായലിൽ കൊണ്ട് പോർട്ട് ഉണ്ടാകിലാൽ അങ്ങനെ വലിയ ship വരും, അതിനൊക്കെ ഒരു standard ഇല്ല, ഇതൊക്കെ ഈ കൊച്ചികാര്ക് എന്താ മനസിലാകാതെ...

  • @prasaddavid2570
    @prasaddavid2570 27 дней назад +4

    T G യ്ക്ക് ഈ പോർട്ടിനെ കുറിച്ചു ഒരു ചുക്കും അറിയില്ല വിഴിഞ്ഞം കടലിനെ കുറിച്ചും അറിയില്ല അതിൻ്റെ ചരിത്രവും അറിയില്ല എന്ന് പുള്ളിയുടെ സംസാരം കേട്ടാൽ മനസിലാകും

  • @dr.prakashas1235
    @dr.prakashas1235 27 дней назад +3

    ശംഖുംമുഖം കടപ്പുറത്തു വെള്ളം കയറിയത് പോർട്ട് വരും മുൻപേ ആണ് .ഏകദേശം 8 വർഷമായി

  • @shanilkumarc.p.4192
    @shanilkumarc.p.4192 27 дней назад +4

    പുലിമുട്ട് നിർമ്മിക്കുന്നത് കടൽസ്റ്റേബിൾ ആയി നിൽക്കാനാണ് അതിന് പ്രകൃതിദത്ത പോർട്ടിലും തിരശല്യം ഉണ്ടാകും അത് ഇല്ലാതാക്കാനാണ് പുലിമുട്ട്

  • @kaladharanvp3834
    @kaladharanvp3834 26 дней назад +2

    എല്ലാ കാര്യത്തിലും അഭിപ്രായങ്ങൾ പറയണം എന്നില്ല,പറഞ്ഞാൽ ശരിയാവണം എന്നും ഇല്ല. T G അഭിപ്രായത്തോട് വിയോജിക്കുന്നു...

  • @sharathsha2876
    @sharathsha2876 27 дней назад +4

    Nature dept വിഴിഞ്ഞത് ഉള്ളത്. അവിടെ dredge ചെയ്യേണ്ട ആവശ്യം വരുന്നില്ല. ഇതിനെ പറ്റി കുറച്ചു പഠിച്ചിട്ടു വന്നിരുന്നു thallu

  • @techgearss
    @techgearss 27 дней назад +10

    ഞാൻ കൊച്ചി കാരൻ ഇതൊക്കെ തന്നെ ആയിരുന്നു കൊച്ചിയിലും, ഇപ്പോൾ ട്രെയിൻ ട്രാക്ക് full കാടു പിടിച്ചു കിടപ്പുണ്ട് 😔😔😔😔😔. കുറച്ചു ട്രൈലെർ വന്നു പോകുന്നത് കാണാം

    • @josephcjose1366
      @josephcjose1366 26 дней назад

      വല്ലപ്പോഴും കണ്ട യിനർ റോഡിലൂടെ പോകുന്ന പാവം ഞാൻ

    • @PraveenKumar-yl3ht
      @PraveenKumar-yl3ht 24 дня назад

      എൻ്റ പൊന്ന് ശുഹൃത്തെ... കൊച്ചി കായലിൽ പോർട്ട് ഉണ്ടാക്കിയിട്ട് വലിയ mothership വരില്ല, അതിന് കടലിൽ പോർട്ട് പണിയണം, അത് മനസിലാക്ക്.

  • @balusviews3782
    @balusviews3782 27 дней назад +5

    യോജിക്കുന്നില്ല.. ഒരു അടിസ്ഥാനവുമില്ലാതെ എന്തോ അജണ്ട വച്ചുള്ള സംസാരം.

  • @ramchandran8436
    @ramchandran8436 28 дней назад +7

    TG ഈ കാര്യവും മുല്ലപ്പെരിയാർ പൊട്ടില്ല എന്ന് പറഞ്ഞതും തെറ്റാണ്.

    • @k.a.santhoshkumar8084
      @k.a.santhoshkumar8084 28 дней назад

      Now heis wrong. Mullaperiyayar പൊട്ടിയോ 😄😄.

  • @santhoshkrishna206
    @santhoshkrishna206 28 дней назад +13

    All cherthala and some Mattancherry people don’t like vishijam.

    • @PAPPUMON-mn1us
      @PAPPUMON-mn1us 27 дней назад +3

      TG പഞ്ചായത്ത് വാദി അല്ല... ഭാരതീയനാണ്

    • @sureshbabusekharan7093
      @sureshbabusekharan7093 25 дней назад +1

      But never bash Matta Cheri mafia or kochi metro or mosquito.
      He's a liar and old fraud 😅​@@PAPPUMON-mn1us

    • @PraveenKumar-yl3ht
      @PraveenKumar-yl3ht 24 дня назад

      ​@@PAPPUMON-mn1us😂😂😂

    • @evm6177
      @evm6177 22 дня назад

      We will see who was right TG or government soon in few years time! 😒

  • @mohandasg7530
    @mohandasg7530 27 дней назад +5

    T.G Should not behave like a Anti Trivandrum preacher

    • @evm6177
      @evm6177 22 дня назад

      We will see who was right TG or government soon in few years so Copy paste 😒 your waste comment elsewhere. Also Why you can't explain in detail like he (TG sir) explain about this topic, Means he has clear researched vivaram but you dont have any vivaram instead blindly listening to false promises and news channel.. Kashtam!

  • @rajeeshkarolil5747
    @rajeeshkarolil5747 28 дней назад +21

    വയസ്സായ ഇങ്ങനെ ചില ചിന്തകൾ വരും സ്വാഭാവികം

  • @SrAuNz
    @SrAuNz 25 дней назад +4

    വല്ലാർപാട ത്തെ കുറിച്ച് കുറച്ചു വായിച്ചിട്ടുണ്ട് എന്നാൽ പിന്നെ അതു വച്ച് കുറെ ബഡായി തട്ടി വിടാം. 😂

  • @Rajeshedappon
    @Rajeshedappon 28 дней назад +9

    You have little knowledge about haambanthotta port it 10 നോട്ടിക്കൽ മൈൽ away from shipping rute. Please what you are able to do

    • @PAPPUMON-mn1us
      @PAPPUMON-mn1us 27 дней назад +1

      Tg 10000% ശരിയാണ്...

  • @santhoshbalakrishnan2577
    @santhoshbalakrishnan2577 28 дней назад +9

    കുറെ കാര്യങ്ങൾ ശരിയായ അഭിപ്രായം തന്നെ. എല്ലാത്തിനും ഉത ഘാടനം നടത്തി രാഷ്ട്രീയക്കാർക്ക് ഷോ കാണിക്കാൻ പണം മുടക്കേണ്ടതില്ല' പിന്നെ തുറമുഖങ്ങൾ നടത്തിപ്പ് ആദാനിയായതുകൊണ്ട് നേട്ടം ഉണ്ടാക്കും. കേന്ദ്രത്തിൽ നിന്നും ഇൻസെൻ്റി വ് വാങ്ങിച്ചെടുക്കാൻ അവർക്കറിയാം' പിന്നെ നമുക്ക് ഗതാഗത തടസ്സവും വായുമലീനീകരണവും ലാഭമാവും.

  • @vijayparameswaran6328
    @vijayparameswaran6328 27 дней назад +6

    പോർട്ട്‌ തിരുവനന്തപുരത് ആയതാണ് ഇയാൾ ഇത്രയും psychic ആവാൻ കാരണം. ഈ വർത്തമാനം കേട്ടിട്ട് ഇങ്ങേർക്ക് സഹിക്കാൻ കഴിയുന്നില്ല എന്ന് തോന്നുന്നു.

  • @ajitkumar.c.g2843
    @ajitkumar.c.g2843 27 дней назад +3

    ഒരു മനുഷ്യന് എല്ലാ കാര്യത്തിലും അറിവ് ഉണ്ടാകണം എന്നില്ല പക്ഷെ വിഡ്ഢിത്തം ഒരു അലങ്കാരമായി കൊണ്ടുനടക്കുന്നത് നല്ലതല്ല വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാക്കി കൊടുക്കുക നഷ്ടമാണോ ലാഭമാണോ എന്ന് അപ്പോൾ കാണാം

  • @user-sl3gj2dy9j
    @user-sl3gj2dy9j 28 дней назад +32

    വലിയ കപ്പലുകൾ വന്ന് അതിനുള്ള കണ്ടെയ്നറുകൾ ഇറക്കി വേറെ ചെറിയ കപ്പലുകളിൽ കേറ്റി കൊണ്ടുപോയാൽ പോർട്ടിന് ലാഭം അതാണ് കൂടുതൽ നടക്കുന്നതെന്ന് തോന്നുന്നു

    • @cmntkxp
      @cmntkxp 28 дней назад +1

      Transhipment

    • @dawnjoseph9476
      @dawnjoseph9476 27 дней назад +1

      അത് വിചാരിക്കുന്നത് പോലെ നടക്കില്ല കാരണം ഇന്റർനാഷണൽ കപ്പൽ പാതയിൽ നിന്ന് മാറിയാണ് വിഴിഞ്ഞം, കോളമ്പോ പാതയിൽ ആണ്

    • @ramachandranpandikkad4764
      @ramachandranpandikkad4764 25 дней назад

      കപ്പൽ ചാലിൽ നിന്ന് വിഴിഞ്ഞത്തേക്ക് 18 കിലോമീറ്ററും കൊളംബോയിലേക്ക് 50 കിലോമീറ്ററും​@@dawnjoseph9476

    • @RajeshRaju-lg5ru
      @RajeshRaju-lg5ru 24 дня назад

      ​@@dawnjoseph9476പൊട്ടത്തരം പറയാതെടെ കോളമ്പോ 50 കിലോമീറ്റർ ദൂരെ ആണ് വിഴിഞ്ഞം ആണ് ഏറ്റവും അടുത്ത് ഉള്ളത് 18 കിലോമീറ്റർ

    • @PraveenKumar-yl3ht
      @PraveenKumar-yl3ht 24 дня назад

      ​@@dawnjoseph9476അതേ അതേ... വളരെ ശേരിയാ, 100 km ദൂരയാ... 😮

  • @thomaskuttygeorge850
    @thomaskuttygeorge850 28 дней назад +3

    It. Is very good project in the Nation.

  • @user-sl7iz3ep3z
    @user-sl7iz3ep3z 27 дней назад +5

    അന്തനായ മനുഷ്യൻ.. ജനദ്രോഹി...

  • @kingvirus100
    @kingvirus100 26 дней назад +3

    അറ്റ്ലീസ്റ്റ് 1000 പേർക്ക് ജോലി എങ്കിലും കിട്ടുമല്ലോ കേരളത്തിൽ അത് തന്നെ കിട്ടാൻ ഇല്ല

  • @Srampicals
    @Srampicals 27 дней назад +2

    Ayodhya temple was also opened for public before finishing the construction work. Mohandas should have advised Modi, about this.

    • @evm6177
      @evm6177 22 дня назад

      About what? What has this (Port) got to do with that (Ayodhya)? 😒

  • @mohanantk7335
    @mohanantk7335 26 дней назад +3

    ഇലക്ഷൻ കഴിഞ്ഞു കലാപം
    മുല്ലപെരിയാർ ബാലവത്താണ്,
    വിഴിഞ്ഞം രക്ഷപെടില്ല......
    ഇത് എന്തൊക്കെയാ... T. G
    പറയുന്നേ.........
    എന്തുപറ്റി....?😮

  • @midhunbs1979
    @midhunbs1979 27 дней назад +6

    ഒരു poornakulam കാരന്റെ രോദനം 😂😂😂

    • @mohandasg7530
      @mohandasg7530 27 дней назад

      എറണാകുളം
      കൊച്ചി
      മച്ചി

  • @user-ib3dw1sm5i
    @user-ib3dw1sm5i 28 дней назад +16

    I agree, shipping companies will prefer SriLankan ports than ports in Kerala, labour problems, delays

  • @paulsong5845
    @paulsong5845 27 дней назад +2

    Turn around time കുറയ്ക്കുക എന്നത് കേന്ദ്രത്തിന്റെ ഒരു ലക്ഷ്യം ആണ്.. അതിനു കൂടുതൽ പോർട്ട്‌ ആവശ്യം ആണ്.. pIi സ്കീം വഴി export കൂട്ടികൊണ്ടിരിക്കുന്നു.. അപ്പോൾ പരമാവധി വേഗത്തിൽ ചരക്ക് നീക്കം നടത്തിലെല്ല് വിദേശ കമ്പനികൾ വീണ്ടും ചൈനക് തന്നെ മടങ്ങും...

  • @Kerala08
    @Kerala08 28 дней назад +5

    ആർകെങ്കിലും എന്തെങ്കിലും ഉപകാരമായാൽ, ഇത്രയ്ക്കും ചെലവാക്കിയത് ആർകെങ്കിലും ഉപകാരമാകട്ടെ.

  • @densonarulappan4007
    @densonarulappan4007 27 дней назад +3

    തെക്കോട്ട് കടൽ വെള്ളം ഇറങ്ങിപോയിറ്റില്ല അത് ആരാണ് നിങളോട് പറഞ്ഞത് ഞാൻ pulluvila തന്നേ താമസിക്കുന്നത്

  • @nandakumarg6987
    @nandakumarg6987 28 дней назад +43

    ഇന്ത്യ പോലൊരു രാജ്യത്തിനു ഇപ്പോൾ പ്രവർത്തിക്കുന്ന പോർട്ടുകളുട ആകെ കണ്ടെയ്നർ ഹാൻഡ്‌ലിംഗ് കപ്പാസിറ്റി ഏകദേശം 50 ലക്ഷം മാത്രമാണ്. ചൈനക്ക് അത് ഏകദേശം 5 കോടിയാണ്. വിഴിഞ്ഞം ഒരു സ്വാഭാവിക തുറമുഖം ആണ്. അത് വികസിപ്പിച്ചാൽ ഭാരതത്തിനു നേട്ടം ഉണ്ടാകും എന്ന് തന്നെയാണ് Industry experts ഒന്നടങ്കം പറയുന്നത്. ഇതിലെ രാഷ്ട്രീയം ഒഴിവാക്കി ചിന്തിക്കേണ്ട സമയം വന്നിരിക്കുന്നു.

    • @PAPPUMON-mn1us
      @PAPPUMON-mn1us 27 дней назад +2

      ആരു വികസിപ്പിക്കും... എന്തെങ്കിലും കേറ്റി കൊണ്ട് പോകാൻ കേരളത്തിൽ ഉണ്ടോ വരവ് അല്ലാതെ....? സർക്കാർ തീരുമാനിച്ചാലെ അത് വിജയിക്കു... അദാനീ പ്രോഡക്റ്റ് കിട്ടൂല ലാഭം ഉണ്ടാക്കാൻ....

    • @nandakumarg6987
      @nandakumarg6987 27 дней назад

      @@PAPPUMON-mn1us സർ ഇത് ഒരു ട്രാൻഷിപ്മെന്റ് പോർട്ട്‌ ആണ്. ഇതിന്റെ revenue model, ഇവിടെ നിന്നും കയറുന്ന കണ്ടെയ്നറുകളുടെ എണ്ണത്തില്ലല്ല തീരുമാനിക്കുന്നത്. ഈ പോർട്ടിലേക്ക് വലിയ ഷിപ്പുകളിൽ കണ്ടെയ്നറുകൾ വരും. ഇവിടെ ഇറക്കിയ പെട്ടികൾ ചെറിയ കപ്പലുകളിൽ മറ്റുള്ള പോർട്ടുകളിലേക്ക് അയക്കും. ഇവിടെ വരുന്ന കപ്പലുകളുടെ എണ്ണമാണ് ഈ പോർട്ടിന്റ വരുമാനം. Berth hire, പോർട്ടിനു നൽകേണ്ട ദിവസം വാടക എന്നിവയാണ് മുഖ്യ വരുമാനം. അന്താ രാഷ്ട്ര തലത്തിൽ അത് അദാനി മാർക്കറ്റ് ചെയ്താൽ, പോർട്ടിന് ലാഭാകരമായി പ്രവർത്തിക്കാം. കേരളത്തിനും അതിന്റെ പ്രയോജനം ലഭിക്കും എന്ന് കരുതാം.

    • @vvvvv880
      @vvvvv880 27 дней назад

      നിങ്ങൾ പറഞ്ഞ പോലെ ഇന്തൃയിലെ മൊത്തം capacity 50 million teu ആണ് എങ്കിൽ chinaയിലെ shangai portന് മാത്രം 47 million teu ആണ് 😮

  • @albanaugustine5611
    @albanaugustine5611 27 дней назад +3

    അങ്ങു ശപിക്കരുത് രക്ഷപെടുമെങ്കിൽ രക്ഷ പെടട്ടെ, രക്ഷപെട്ടൽ നന്നായിരുന്നു.

  • @nadarajanb7580
    @nadarajanb7580 27 дней назад +4

    കുത്തി തിരിപ്പ് കൊള്ളാം ഇത്തരത്തിലുള്ള ആളുകൾ ഇന്ത്യയെ പണയം വക്കും

  • @anilps5513
    @anilps5513 27 дней назад +3

    അദാനി കപ്പൽ നിർമ്മാണത്തിലേക്കു കടക്കുന്നു. ലോകത്തിലെ കപ്പൽ നിർമ്മാണ ശാലകളുടെ ഓർഡർ ബുക്ക്‌ ഫുള്ളാണ്. കേന്ദ്ര ഗവണ്മെന്റ് പശ്ചിമ തീരത്ത് ഏറ്റുവം അനുയോജ്യമായ സ്ഥലം പൂവറായായിരിന്നു. രാഷ്ട്രീയ ഇച്ഛാശക്തിയില്ലാതെപോയി. മഹാരാഷ്ട്രയിലെ വാധ്വാ തുറമുഖം യഥാർത്ഥമായി. വിഴിഞ്ഞത്തിനേക്കാൾ ആഴമുള്ള പൂവാർ നിർദേശിക്കണം. സമയം പാഴാക്കാതിരിക്കുക. ഇയാൾ തെക്കോട്ടു അധികം യാത്ര ചെയ്യാൻ സാധ്യതയില്ല. കാരണം ചീനവലയെ പറ്റി വളരെ വ്യക്തമായി പറയുന്നു! സമയം കളയാതിരിക്കുക.

  • @aswini77
    @aswini77 20 дней назад +1

    Hambantota itself is a white elephant even after being situated in the international shipping lane. So one can imagine what will happen to Vizhinjam

  • @deepammdr9896
    @deepammdr9896 28 дней назад +2

    Mr tg നിങ്ങളുടെ മിക്ക വീഡിയോയും കാണാറുള്ള ഒരാളാണ് ഞാൻ. പറയുന്നതിൽ കുറെ കാര്യങ്ങളും കുറച്ചു അസത്യങ്ങളും ഉണ്ടായിരിക്കും. പക്ഷേ ഇവിടെ നിങ്ങളുടെ കണക്കു കൂട്ടൽ പാടെ തെറ്റി.. വിഴിഞ്ഞം പോർട്ടിൽ നിന്നും വരുമാനം ഉണ്ടാക്കാൻ വർഷങ്ങൾ വേണ്ടിവരും

  • @njanorumalayali7032
    @njanorumalayali7032 27 дней назад +3

    ❤❤ അയ്യേ ഇതെന്ത്?? ചില രാഷ്ട്രീയ പാർട്ടി തൊഴിലാളികൾ നോക്കുകൂലി വാങ്ങുന്നതുപോലെ, വെറുതെ അഭിപ്രായം പറഞ്ഞ വരെയും വഴിപോക്കരെ യും ഇതിലേക്ക് വലിച്ചിഴയ്ക്കുന്നു . വിഴിഞ്ഞത്തിൻറെ പിതൃത്വം അവരുടെ തലയിൽ വച്ചുകെട്ടുന്നു😂

  • @schooljknair7702
    @schooljknair7702 28 дней назад +22

    കാലം തെളിയിക്കട്ടെ

    • @PAPPUMON-mn1us
      @PAPPUMON-mn1us 27 дней назад +2

      TG പറഞ്ഞത് തന്നെയേ സംഭവിക്കു.... സാഹചര്യം അതാണ്‌....😂

  • @prabinthomas6340
    @prabinthomas6340 28 дней назад +3

    Tg speaks daring truth

  • @josekthomas3387
    @josekthomas3387 27 дней назад +6

    ടിജി സാർ...
    അങ്ങ് ഒരു എൻജിനീയർ അല്ലേ...
    കൊമ്പ് കൊമ്പ് എന്ന് പറയാതെ ബ്രേക്ക് വാട്ടർ എന്ന് അങ്ങേക്ക് പറഞ്ഞുകൂടേ സാർ...!

    • @akhilkumar8697
      @akhilkumar8697 25 дней назад +1

      കാണുന്നവർക്ക് മനസ്സിലാക്കാൻ പറഞ്ഞതല്ലേ

  • @pradeeshalbert1625
    @pradeeshalbert1625 28 дней назад +3

    If India middle east economic corridor happen all ports especially of the west coast will be in profit

    • @evm6177
      @evm6177 22 дня назад

      What economic activity do we have to offer first for that? 😒

  • @AjithKumar-wq8xg
    @AjithKumar-wq8xg 25 дней назад +1

    നാളെയും ഇതു തന്നെ പറയണം... ഇയാളെ പോലെ വീടു വായതരം വിളമ്പുന്ന പ്രതി ലോമ ശക്തികൾ ആണ് ഇവിടെ ഒന്നും വരാൻ സമ്മതിക്കാത്തത്.. തമിഴ് നാട്ടിൽ ടുത്തുകൂടി, മദ്രാസ് രണ്ട് പോർട്ട്‌, ഉണ്ട്... ഈ പദ്ധതി കോളച്ചാലിൽ നടപ്പിൽ വരുത്താൻ അവർ ശ്രമിച്ചു, അവിടെ പാറ കാരണം ആണ് ഉപേക്ഷിച്ചു തു.. ഇവിടെ എന്തു വികസനം വന്നാലും ലോക വിഞ്ഞനം മുഴുവൻ വിളമ്പി സർവജ്ഞ പീഠം കയറിയ ഇതു പോലുള്ള കടൽ കിഴവൻ മാർ വന്നിരുന്നു ഇതു പോലെ വർത്താനം പറയും... പണ്ടത്തെ കമ്പ്യൂട്ടർ സമരത്തിന്റെ അതെ😢 നിലവാരത്തിൽ...140കോടി ജനങ്ങൾ ഉള്ള ഒരു രാജ്യം.. ഇവിടെ ഉള്ള ജനങ്ങളുടെ ആവശ്യങ്ങൾക്കും, maldives, ശ്രീലങ്ക, ഭൂട്ടാൻ നേപ്പാൾ, ബുർമ തുടങ്ങിയ രാജ്യങ്ങൾക്കും പ്രയോജനം ഉള്ളത്..😂😂😂

  • @jayanog8281
    @jayanog8281 27 дней назад +2

    ഇങ്ങോരുടെ മറ്റു എല്ലാ അഭിപ്രായത്തോടും യോജിക്കുന്നു. എന്നാൽ വിഴിഞ്ഞം പദ്ധതിയെ കുറച്ചു പറയുന്നത് തെറ്റാണ് യോചിക്കാൻ പറ്റില്ല.

  • @akhilvarkey555
    @akhilvarkey555 28 дней назад +6

    അപ്പൊ ഇതുവരെയും കേട്ടതിൽ കുറച്ചുപേർ സ്വപ്നം കണ്ടു, മറ്റ് ചിലർ എവിടെയെക്കെയോ ഇരുന്നു പറഞ്ഞു. പക്ഷെ ടെൻഡർ വച്ചു തുടക്കം കുറിച്ചത് ഉമ്മൻ‌ചാണ്ടി തന്നെ. പിന്നെ ഇതുകൊണ്ട് ഗുണമുണ്ടോ ഇല്ലയോ എന്ന് ഭാവിയിൽ മനസിലാകും. അവകാശവാദം ഉന്നയിക്കുന്നവർ എല്ലാം മനസിലാക്കിയാൽ നന്ന്.

    • @PAPPUMON-mn1us
      @PAPPUMON-mn1us 27 дней назад +1

      ഗുണമുണ്ടാവില്ല 100%

  • @beenaps7044
    @beenaps7044 28 дней назад +11

    So negative talk

    • @PAPPUMON-mn1us
      @PAPPUMON-mn1us 27 дней назад +1

      ചോറ് തിന്നുന്നവർക്ക് അങ്ങനെ തോന്നില്ല...

    • @PraveenKumar-yl3ht
      @PraveenKumar-yl3ht 24 дня назад

      ​@@PAPPUMON-mn1us😂😂😂😂😂

    • @evm6177
      @evm6177 22 дня назад

      No, So 'honest' talk.. The govt. continuing to fool public again and again! 😒

  • @k-bx9zb6gk3y
    @k-bx9zb6gk3y 25 дней назад +1

    റോഡ്, റെയിൽ തുടങ്ങിയ അനുബന്ധ സൌകര്യങ്ങൾ കൂടി പെട്ടെന്ന് ഉണ്ടായാൽ എക്സ്പോർട്ട് ഇൻഡസ്ട്രി കൂടി തിരുവനതപുരം , കൊല്ലം, കന്യാകുമാരി, തിരുന്നേൽവേലി ജില്ലകളിൽ വളരും - പക്ഷേ അത് ആദാനിയല്ല, ഗവൺമെന്റ് തന്നെ ചെയ്യേണ്ടി വരും. അവിടെയാണ് കേരളം പിന്നിലാകാൻ പോകുന്നത്. ഉൽഘാടനത്തിന് തള്ളിക്കയറിയ കൂട്ടർ റോഡ് ഒന്നും വികസിപ്പിക്കില്ല അതിനുള്ള കായി കേരളത്തിന് ഇല്ല. കേന്ദ്രം തന്നെ കനി യണം. ഔട്ടർ റിംഗ് റോഡ്, റെയില് ലൈൻ വീഴിഞ്ഞത്തേക്ക് നീട്ടൽ ഇത് രണ്ടും 1-2 വർഷത്തിൽ ചെയ്തു തീർക്കണം

  • @sreevidyaco7231
    @sreevidyaco7231 28 дней назад +41

    ഇലക്ഷൻ കഴിഞ്ഞാൽ രാജ്യം കലാപത്തിലേക്ക് അങ്ങ് പ്രഖ്യാപിച്ചു തെറ്റിപ്പോയി
    വിഴിഞ്ഞം പോർട്ട്‌ നഷ്ട സാധ്യത മാത്രം ഉള്ളത് താങ്കളുടെ നിഗമനം തെറ്റും

    • @srnkp
      @srnkp 27 дней назад +2

      No tg said expect riot when Victor bjp but changed situation bjp just Victor so congress trapped and confused so riot postponed

    • @Somu-ev3wy
      @Somu-ev3wy 27 дней назад

      ബിജെപി ക്ക് 370 സീറ്റ് കിട്ടിരുന്നെങ്കിൽ evm ന്റെ പേര് പറഞ്ഞ് രാജ്യം മുഴുവൻ കലാപം അഴിച്ചു വിടുമായിരുന്നു രാഹുലും കൂട്ടരും

    • @techgearss
      @techgearss 27 дней назад +2

      പറഞ്ഞത് മുഴുവൻ നോക്കടാ.... Bjp vendum 370,400 kitiyal ulla karyam aanu.

    • @PAPPUMON-mn1us
      @PAPPUMON-mn1us 27 дней назад

      രാജ്യത്തു കലാപം ഉണ്ടാക്കാൻ കിണ്ടി മുന്നണി നടത്തിയത് നിങ്ങൾ അറിഞ്ഞില്ലയോ... കലാപം ഉണ്ടാവാത്തത് ഹിന്ദുക്കളുടെ ക്ഷമ കൊണ്ട് മാത്രം..... വിഴിഞ്ഞം TG പറഞ്ഞ കോലത്തിൽ തന്നെ വരും വൈകാതെ നിനക്ക് അത് കാണാൻ കഴിയും..... വെറും ഹിന്ദു വിരോധം കൊണ്ട് നടക്കല്ലേ നീ .!

    • @PAPPUMON-mn1us
      @PAPPUMON-mn1us 27 дней назад

      നീ ചോറ് അല്ലെ തിന്നാറു

  • @sabuchandrababu5036
    @sabuchandrababu5036 27 дней назад +7

    Vizhinjam will surely known
    as famous international seaport in future

  • @Ben_Alexander.
    @Ben_Alexander. 28 дней назад +9

    Ee paranja onnum sheriyalla...... Njn ee vizhinjam swadeshiyaan. padichitt vimarshikkoo sir.stop spreading misinformation

    • @PAPPUMON-mn1us
      @PAPPUMON-mn1us 27 дней назад +1

      നീ വിഴിഞ്ഞം ആണെങ്കിൽ 6 മാസത്തിനുള്ളിൽ TG പറഞ്ഞത് നിനക്ക് മനസിലാവും .... കാത്തിരിക്കൂ നീ...

    • @Ben_Alexander.
      @Ben_Alexander. 27 дней назад +1

      @@PAPPUMON-mn1us ombra... Neeyokke aanaallo kodathi

  • @sajitvm4494
    @sajitvm4494 27 дней назад +1

    T g ഞാൻ നിങ്ങളെ സ്നേഹിക്കുന്നു വിഴിഞ്ഞം വെറുതെ എന്നാണോ വികസനം കാണാൻ വരുന്നതേ ഒള്ളു നമ്മൾ ഉണ്ടാകുമോ ❤️

  • @krishnadasan-ck4bs
    @krishnadasan-ck4bs 27 дней назад +1

    TG sir please don't under estimate the entrepreneurship of adani. They know how to make a projevt voable. No one see opportunity at mundra except adani. He made it a money minting machine for his group as well as gujrat.
    Same thing will happen ay vizhinjam

  • @NoReligion6436
    @NoReligion6436 27 дней назад +4

    Tg യ്ക്ക് ഇവിടെ തെറ്റുപറ്റി