ഞാൻ പൂർണ്ണമായും TG യോടൊപ്പം..... ശബരിമല വിഷയത്തിൽ TG യുടെ നിലപാടാണ് ശരി...... അദ്ദേഹത്തിന്റെ ഉള്ളിലെ ഹിന്ദുത്വം മതവും അമ്പലവും അതിന്റെ ആചാരങ്ങളെയും ചുറ്റിപ്പറ്റിയുള്ളതല്ല... അതിനേക്കാൾ ഉപരി ഒരു രാജ്യത്തിന്റെ ദേശീയതയിൽ ഊന്നിയുള്ള ഹിന്ദുത്വത്തെയാണ് അദ്ദേഹം പിന്തുണയ്ക്കുന്നത്... നാട് ആര് ഭരിച്ചാലും കുഴപ്പമില്ല ഞങ്ങൾക്ക് അമ്പലവും ആചാരവും മതിയെന്ന് വിചാരിക്കുന്നവരാണ് കേരളത്തിലെ ഭൂരിപക്ഷം ഹിന്ദുക്കളും... എന്നാൽ TG യുടെ നിലപാടിൽ ഈ നാടിനേക്കാൾ വലുതല്ല ഇത്തരം കാര്യങ്ങൾ
ആചാരമല്ല ശബരിമലയിലേത്... വിഗ്രഹപ്രതിഷ്ഠയുമായി ബന്ധപ്പെട്ട അനുഷ്ഠാനമാണ്.. ആചാരം മാറ്റാം പക്ഷേ അനുഷ്ഠാനം മാറ്റാൻ പറ്റില്ല.. നൈഷ്ഠിക ബ്രഹ്മചര്യമാണ് ശബരിമലയിലെ പ്രതിഷ്ഠാ സങ്കല്പ്പം... TG അല്ല അത് തീരുമാനിക്കുന്നത്.. ആചാരവും അനുഷ്ഠാനവും തികച്ചും വ്യത്യാസമാണ് എന്ന് TG ക്ക് അറിയില്ല എന്നത് ദു:ഖകരം..
ശബരിമല മാത്രമാണ് ഒരേയൊരു അയ്യപ്പ ക്ഷത്രമെങ്കിൽ യുവതി നിയന്ത്രണം തെറ്റാണ് എന്നു പറയാം .എന്നാൽ നൂറുകണക്കിന് അയ്യപ്പക്ഷേത്രമാണ് വ്യത്യസ്ത സങ്കല്പങ്ങളിൽ ഉള്ളത്. അങ്ങോട്ടൊന്നും തിരിഞ്ഞു നോക്കാത്ത് ഫെമിനിച്ചകളും മറ്റും ശബറിനാലായിലെ സങ്കൽപത്തെ അംഗീകരിക്കുകയോ അതുമായിബന്ധപ്പെട്ട വൃത്തങ്ങൾ അനുഷ്ഠിക്കുകയോ ചെയ്യാതെ വൈരുദാത്മിക ഭൗതിക വാദ ത്തിൽ അധിഷ്ഠിതമായ കമ്മ്യൂണിസ്റ്റു ഭരണകൂട ഭീകരതയുടെ സഹായത്തോടെ ശബരിമല യിലെ പ്രത്യേക താന്ത്രിക ഭക്തി സങ്കൽപത്തെ തകർക്കാൻ ശ്രമിക്കുന്നത് അസമീറ്റിക് ദൈവ സങ്കല്പങ്ങളോടുള്ള വെല്ലുവിളിയാണ്.അതിനെ ഭരണഘടന ഒരു ഉപകരണ മായി ഉപോയിഗിക്കുന്നത് അപകടമാണ്. ഒരു ദൈവം ഒരു കിതതാബ് ഒരു ആരാധന രീതി ഇതു സെമിറ്റിക് മതത്തിന്റെ രീതിയാണ്. ഇതു അപകടകരമായാ എക് രൂപതയുടെ സൃഷ്ടിക്കൽ ആണ് അയ്യപ്പനെ ആയിരം വിധ ത്തിൽ സങ്കൽപ്പിക്കാൻ ഹിന്ദു ധർമ്മവും അവകാശം നൽകുന്നു. എന്തിനു സ്വന്തമായി ഒരു അയ്യപ്പനെയും അയ്യപ്പ ക്ഷേത്രവും ഉണ്ടാക്കാൻ ഹിന്ദു മതം അവകാശം നൽകുന്നു. ലോകത്ത് അതിനു അവകാശം നൽകുന്ന അവശേഷിക്കുന്ന മതം ഹിന്ദു മതമാണ്. എന്നാൽ ദേവസ്വം ബോർഡ് എന്ന മതേതര വിരുദ്ധമായ സ്ഥാപനവും പൊലീസിനെയും ഉപയോഗിച്ചു സെമിറ്റിക് മത്ത്തിന്റെ രാഷ്ട്രീയ പതിപ്പായ കമ്മ്യൂണിസ്റ്റ് കളും കമ്മ്യൂണിസ്റ്റ് ഭരണകൂട വും കയ്യേറി ഇരിക്കുകയാണ്. ഇതിനെ എതിരെ ബൗദ്ധികവും രാഷ്ട്ടറിയവും ആയ ചെറുത്തുനിൽപ് ഹിന്ദുക്കൾ നടത്തുന്നില്ല എങ്കിൽ അത് ഹിന്ദു ധർമ്മത്തിന്റെ നിലനിൽപ്പുതന്നെ ഭാവിയിൽ ഇല്ലാതെയാക്കും
ശബരിമലയുടെ ആചാരത്തെ കുറിച്ച് ശരിയായി ഉൾക്കൊള്ളാനോ ഉചിതമായ മറുപടി നൽകാനോ ശ്രി മോഹൻദാസിനു സാധിച്ചില്ല എന്നതിൽ ദുഖമുണ്ട്. ഒരുപക്ഷെ അദ്ദേഹത്തിന്റെ പ്രൊഫഷന് IPC യെ അനാദരിക്കാനോ വിമർശിക്കാനോ സാധിക്കാത്തതുകൊണ്ടാകാം എന്ന് സമാധാനിക്കുകയാണ്. ഇന്ന് യാതൊരു വൃതശുദ്ധിയും ഇല്ലാതെ യഥാർത്ഥ ഭക്തരുടെ വേഷത്തിൽ പലരും അവിടെ ദർശനം നടത്തുന്നു. അതിന്റെ ദോഷങ്ങൾ ആ ദേവത സങ്കൽപ്പത്തിന് കാലാകാലങ്ങളിൽ സംഭവിക്കുന്നുമുണ്ട്. അതവിടെ നിൽക്കട്ടെ. ഒരു യഥാർത്ഥ ഭക്തൻ 41 ദിവസം കഠിന വ്രതമനുഷ്ഠിച്ചു വേണം ശബരിമലയിൽ പോയി അയ്യപ്പനെ ദർശിക്കാൻ എന്നാണല്ലോ ശബരിമലയുടെ ആചാരം. മറ്റെല്ലാ ക്ഷേത്രങ്ങളിലെയും ആചാരങ്ങൾ പോലെ തന്നെ മേൽ പറഞ്ഞ ആചാരത്തിനു ശബരിമലയിൽ പ്രസക്തി ഉണ്ടെന്നിരിക്കെ, തന്നെ വന്നൊന്നു കാണാൻ 41 ദിവസം കഠിനവ്രതമെടുത്തുകൊണ്ടു ജീവിക്കുന്ന ഒരു ഭക്തനെ "അത് നീ തന്നെയാണ്" എന്ന് ഉപദേശിക്കുന്ന ഒരു ദേവസങ്കല്പം തിരിച്ചും മാനിക്കേണ്ടതല്ലേ? മാലയിട്ടു കഴിഞ്ഞാൽ ഞാൻ തന്നെയാവുകയാണ് നീ, എന്നാണ് ഭക്തന്റെ സേവകനായി അവിടെ കുടികൊള്ളുന്ന അയ്യപ്പൻ പറയുന്നത്. അപ്പോൾ അദ്ദേഹം അതിനും ഒരു പടി മുകളിൽ അല്ലെ ആയിരിക്കേണ്ടത്. ആര്യങ്കാവിൽ രണ്ടു ഭാര്യമാരോടൊത്തു കഴിയുന്ന ദൈവം ശബരിമലയിൽ കഠിന വൃതശുദ്ധിയുള്ള ഒരു താപസനാണ്. ബാക്കി 324 ദിവസവും തിന്നു കുടിച്ചു, എല്ലാ ഭൗതികത്തിലും വിഷയത്തിലും മുഴുകുന്ന മനുഷ്യൻ വർഷത്തിൽ ഒരു 41 ദിവസം എല്ലാം ത്യജിച്ചുകൊണ്ടുള്ള ജീവിതം കൂടി നയിച്ചു നോക്കുക എന്നു പറഞ്ഞാൽ, തന്റെ ഇന്ദ്രിയങ്ങൾക്ക് അടിമകളായി മറ്റു ജന്തുജാലങ്ങളെ പോലെ ജീവിക്കാതെ, മനുഷ്യൻ എന്ന പദത്തിലേക്ക് ജന്മം അനുഗ്രഹിച്ചു കിട്ടിയ വ്യക്തി തന്റെ ഇന്ദ്രിയങ്ങളെ എല്ലാം അടക്കി തന്റെ മനസിനേം ശരീരത്തിനേം നിയന്ത്രിച്ച് നിർത്താൻ കെൽപ്പുള്ളവനായി മാറുക എന്നതാണ് ഇവിടെ അനുഷ്ടിക്കാനുള്ളത്. അതുകൊണ്ടു തന്നെ ഒരു കുടുംബത്തിലെ പുരുഷന്മാർക്കു മാത്രമുള്ളതായിരുന്നു ശബരിമല ദർശനം. വളരെക്കാലം അങ്ങനെ തുടർന്നു. എന്നാൽ സ്ത്രീകളെ ഒഴിവാക്കുന്നതിന് അവർക്കുള്ള സങ്കടത്തിനു ഒരു പരിഹാരമെന്നോണമാണ് അവന്റെ തന്നെ പ്രതിരൂപമായ അയ്യപ്പൻ അമ്മമാരെയും കുട്ടികളെയും കണ്ടുകൊള്ളട്ടെ എന്ന് തിരുത്തിയത്. അത്രെയും പോരെ? അവിടെ IPC യുടെ ന്യായം പറഞ്ഞുകൊണ്ട് യുവതികളെ കയറ്റിയാൽ "നിത്യബ്രഹ്മചര്യം" എന്ന സങ്കല്പം തന്നെ ഇല്ലാതാവുകയാണ്. കാരണം, 41 ദിവസം ഒരു സ്ത്രീയെയും കാമിക്കാതെ എല്ലാ തരത്തിലുമുള്ള ആന്തരികവും ബാഹ്യവുമായ വ്രതശുദ്ധിയോടെ വരുന്ന ഭക്തന് ഭഗവാന്റെ മുന്നിൽ നിരന്നു നിൽക്കുന്നത് യുവതികളാണെന്നു വന്നാൽ പിന്നെ "അത് നീയാണെന്നു" പറയുന്ന തത്വത്തിനു എന്ത് ന്യായമാണുള്ളത്. ഇവിടെ ഒരു പുരുഷൻ വൃതമെടുക്കുന്നതിനാൽ ആ വീട്ടിലെ എല്ലാ സ്ത്രീകളും കൂടിയാണ് ശുദ്ധീകരിക്കപ്പെടുന്നത്. അതിനാൽ 10 നും 50 നും ഇടയിലുള്ള സ്ത്രീകൾ ശബരിമലയിൽ പോകാൻ ദയവുചെയ്ത് വാശി പിടിക്കാതിരിക്കുക. ഒരു ദൈവ സങ്കല്പവും മനസിലില്ലാത്തവരുടെ ഭരണത്താൽ ഇന്ന് കേരളം അനുഭവിക്കുന്നതൊക്കെ നാം കാണുകയല്ലേ.. ഹിന്ദുക്കൾ സ്വയം തീരുമാനിക്കൂ. പവിത്രതക്ക് മാനം നൽകൂ..
അമ്പലപ്രവേശനതീരുമാനത്തിൽ മഹാരാജാവിന്റെ ശൈലിയെ പറ്റി പറഞ്ഞല്ലോ..അത് രാജാവ്..അദ്ദേഹത്തിന് നാടിന് വേണ്ടിയും തന്റെ പ്രജകൾക്ക് വേണ്ടിയും എന്ന ബോധവും കരുതലും ഒക്കെ ഉണ്ടായി കാണും.. ഇത് വെറുതെ എന്റെ അഹങ്കാരത്തെ വളർത്താനും പിന്നെ എന്റെ പാർട്ടിക്ക് വേണ്ടിയും എന്നുള്ള പോക്രിത്തരം മാത്രം.
ശബരിമല വിഷയത്തിൽ സ്ത്രീകളെ പ്രവേശിപ്പിക്കാം എന്ന മോഹൻദാസിൻ്റെ നിലപാടിന് നൽകുന്ന ന്യായീകരണം തൃപ്തികരമല്ല. അദ്ദേഹം തൻ്റെ നിലപാടു് ശരിയല്ല എന്നു് തിരുത്താൻ തയ്യാറാകേണ്ടതാണു്.
ബിജെപി ജയിക്കും എന്നുള്ള സാഹചര്യത്തിൽ കോൺഗ്രസ് കെ മുരളീധരനെ ഇറക്കും ഇടതുപക്ഷം ടികെ സീമയെ ഇറക്കും വേറെ വഴിയില്ലല്ലോ തനിയെ നിന്നു വോട്ട് നേടുന്നത് ബിജെപി മാത്രമാണ് മനസ്സിലാക്കുന്നവർ മനസ്സിലാക്കും
Tg മോഹൻദാസ് ജി യുടെ നിലപാട് rss നിലപാട്. എല്ലാം മനസിലാക്കാം. എന്നാൽ ശബരിമലയിൽ അതിനു പ്രസക്തിയില്ല. ആ വിശ്വാസമാണ് ശബരിമലയുടെ ആത്മാവ്. ഇവിടെ rss. ചിന്തിക്കണം. അയ്യപ്പൻ ബ്രഹ്മചാരിയാണ്.. അവിടെ പ്രായപരിധിയിലുള്ള പ്രവേശനമേ പാടുള്ളു. അതെ നടക്കു. ചിലപ്പോൾ നടന്നേക്കാം പക്ഷെ ശബരിമല അയ്യപ്പൻ അവിടെ ഉണ്ടാവില്ല. ആ വിശ്വാസികളും ഉണ്ടാവില്ല. സാമൂഹ്യ പരിവർത്തനം എന്നാൽ എന്താണ് ഇതാണോ. കഷ്ടം
One Law One Nation🇮🇳എല്ലാം ശെരി ആകും ഒരു മൈനൊരിറ്റി ഏല്ലാം മജോരി റ്റിയിൽ വന്നു, ആസ്സാധാരണ majority67%ഇസ്ലാം കേരളത്തിൽ. Wonderful ബംഗാളിന്റെ 55% wow 👌God has given us the ability to think , ഓം 🇮🇳മാറ്റുവിൻപഴയ നിയമം ബ്രിട്ടീഷ് rule®ulation. ഓം guruway 👌 സത്യം ഒന്നുCorona is the great ടീച്ചർ for human,think സരസ്വതി വാഴുന്ന മുഹൂർത്തം 👌.
👍An excellant, inclusive & easy to understand presentation on a sensitive issue by both "Nadan & Marunadan" Malayalees, who have legal backgrounds. Srimadh Bhagawatam explains: "Jeeva Jeevasya Jeevanam". The meaning in brief: a (small) living entity is the food for an another (big) living entity. Like in the marketing "A salesman should be the best judge of the situation". Similarly, for success in politics one (the party) should be competent enough to "make best use of a bad bargain". Hats off to Mohandasji & Shajanji for their valuable contributions ‼️
യുവതീപ്രവേശനമില്ലാത്ത ഒരേയൊരു അയ്യപ്പക്ഷേത്രം ശബരിമല മാത്രം.യോഗീഭാവത്തിലുള്ള ഭഗവാനെ കാണാൻ യോഗീഭാവത്തിൽ ഭക്തൻ എത്തുന്ന സ്ഥലം.ഇനിയിപ്പോൾ മധുവിധു ആഘോഷിക്കാൻ പോകാമല്ലോ.... കലിയുഗവരദനാണ് ഭഗവാൻ ഈ കാലഘട്ടത്തിന്റെ ആവശ്യമാണ് വ്രതവും ധ്യാനവും.... ഭക്തന് ഭഗവാനായി മാറാനുള്ള അവസരം നിഷേധിക്കപ്പെടുന്നു. പുരുഷന്റെ അവകാശങ്ങൾ അംഗീകരിക്കാൻ കഴിയില്ല എന്നതാണ് മനസ്സിലാകുന്നത് സ്ത്രീകൾക്ക് മുൻഗണനയുള്ള ക്ഷേത്രങ്ങളിൽ ഇനിയെന്താണാവോ വരാൻ പോകുന്നത്.....It is part of equilibrium in society....please do not try to disturb it in the name of any ideology.
ഷാജൻ സെമിറ്റിക് മതങ്ങളിലെ ദൈവത്തിന്റെ 'സെറ്റപ്പ്' വെച്ചു ഹിന്ദു മതത്തെയും അതിലെ ദൈവങ്ങളെയും ആചാരങ്ങളെയും അളന്നു നോക്കുക ആണ്... ദത് രണ്ടും രണ്ടാണ്.... ഒരു ക്രിസ്ത്യാനിയായ എനിക്കേ ഇത് TG ഇത്ര effort എടുത്തു പറയുന്ന കേട്ടപ്പോഴാണ് കത്തിയത് 🙏🙏🙏
വെസ്റ്റേൺ വസ്ത്രരീതി കാമം കൂടുതൽ ആകൃഷ്ണത്തിൽ, ഭഗവാൻ( പ്ര കൃതി )യുടെ വികൃതി, 👌jai🇮🇳Hind.ഇസ്ലാം ഒന്നും കാണാത്ത രീതി കണ്ടു പിടിച്ചു കണ്ണു വെക്കുന്ന സാധനങ്ങൾ മറച്ചു വെക്കുന്നു.
കോടതി വിധി വന്നപ്പോൾ പമ്പയിലെ '10 നും 50നും ഇടയിൽ പ്രായമുളള സ്ത്രീകൾക്ക് പ്രവേശനമില്ല ' എന്ന ബോർഡ് മാറ്റുകയും അവരെ തടയാൻ ശ്രമിച്ചാൽ പരാതിയുടെ അടിസ്ഥാനത്തിൽ തടയുന്നവർക്കെതിരെ കേസെടുക്കുമെന്നും സർക്കാർ അറിയിപ്പ് പുറപ്പെടുവിച്ചാൽ മതിയായിരുന്നു.
ഇ ക്ഷേത്രങ്ങളൊക്കെ ദേവസ്വം board കളിൽ നിന്ന് മോചിതമാക്കിയാൽ ഹിന്ദുസമാജങ്ങൾക്കു തന്നെ പരിഹരിക്കാവുന്ന പ്രശ്ശനങ്ങളെ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടു നിലവിലുള്ളു. അതിനായി vaadikkaan mr. മോഹൻദാസ് തയ്യാറാകുമോ.
ശമ്പരിമല വിഷയത്തോടുകൂടി TG യുടെ എല്ലാ ഡിബേറ്റുകളും ഞാൻ ഒഴിവാക്കിയതാണ്......ഓരോ ക്ഷേത്രത്തിലെയും അതിലെ പ്രതിഷ്ഠക്കനുസരിച്ച ആചാരമര്യാദകളുണ്ട് അത് പാലിക്കുന്നില്ലെങ്കിൽ പിന്നെയെന്ത് ആചാരവിശ്വാസം......വിശ്വാസിയായ യുവതികൾ പോലും ആഗ്രഹിക്കാത്ത കാര്യം TGയെ പൊലുള്ളവർ ആഗ്രഹിക്കേണ്ട. TGയെ വിളിച്ച് മറുനാടൻ ഇങ്ങനെ ഒരു കസർത്ത് കാണിക്കേണ്ടായിരുന്നു.....
I don't know whether this comment of mine will come to the notice of TG or Shajan sir. To be Frank the supreme court had no jurisdiction to entertain the petition under the writ jurisdiction. But unfortunately none of the respondents raised the issue backed by relevant position of law. Only justice indu Malhotra was right in adjudicating the issue as per law which is evident from paragraph 16 of her judgement. The issue must have got resolved through a civil court most relevantly by impleading lord Ayyappa as the first defendant for the purpose of binding. As he was not a party in the writ petition ( had he been made a party, naturally the petition must have got out side the writ jurisdiction)the judgement of the supreme court is not binding on him who is considered as a juristic person in the eyes of law. Would like to meet and discuss the matter with Mohandas Sir or Shajan sir if possible.
എന്നാ പറഞ്ഞാലും യുവതി പ്രേവേശനം വേണ്ട ഞാൻ എതിരാണ്. സ്വാമി ശരണം. ഞാൻ ഒരു മല അരയ സമുദായത്തിലെ ഒരു വെക്തി ആണ് എന്റെ സമുദായത്തെ അവിടെ നിന്ന് മാറ്റി നിർത്തി ഇടത്താനും വലതനും കൂടി. ഇനി ഇപ്പൊ നിങ്ങൾ എന്നാ പോലും ഉദ്ദേശം
സക്കറിയാ നിങ്ങളെ അച്ചായനായ് മാത്രം കാണില്ല ഹിന്ദുക്കൾ ഒരു ദേശസ്നേഹിയായ് കാണുന്നു. അത് നശിപ്പിക്കരുത്. ഒരു പാട് ആയി. മതി. കൂടുതൽ ആകാതിരുന്നാൽ താങ്കൾക്ക് നല്ലതാ.❤
Menstruation across Cultures attempts to provide a detailed review of menstruation notions prevalent in India and in cultures from across the world. The world cultures covered in the book include Indic traditions like Hinduism, Buddhism, Jainism and Sikhism; ancient civilisations like Greece, Rome, Mesopotamia and Egypt; and Abrahamic religions of Judaism, Christianity, and Islam. Two themes of special focus in the book are: Impurity and Sacrality. While they are often understood as being opposed to each other, the book examines how they are treated as two sides of the same coin, when it comes to menstruation. This is especially true in Indic traditions and pre-Christian polytheistic traditions like Greco-Roman, Mesopotamian and Egyptian. Impurity and Sacrality complement each other to form a comprehensive worldview in these cultures. The book also examines how the understanding of impurity in Abrahamic religions differs from those of polytheistic cultures. As part of the examination of the sacrality attached to menstruation, a special focus has also been given to the deities of menstruation in polytheistic cultures and to what Ayurveda and Yoga say about this essential function in a woman’s physiology. Finally, a comparative study of menstrual notions prevalent in modernity is presented, along with a Do and Don’t dossier. About the Author Nithin Sridhar is the Editor of IndiaFacts and Advaita Academy. He writes on spirituality, religion, culture, politics, ecology and social issues. Though trained as a civil engineer who has worked in the construction field, Nithin has moved to journalism since 2015. He is based in Mysuru, Karnataka. His previous book, Musings On Hinduism, provides an overview of various aspects of Hindu philosophy and society. Tweets at @nkgrock
അങ്ങയുടെ സംഭാഷണങ്ങൾ എന്നും ഞാൻ ബഹുമാനിച്ചിട്ടേയുള്ളൂ കാരണം ഒരു ഹിന്ദു ആയിട്ടല്ല ഞാനൊരു ഹിന്ദുവോ മുസ്ലിമോ ക്രിസ്ത്യാനിയോ അല്ല പക്ഷേ എല്ലാ ക്ഷേത്രത്തിൽ എല്ലാ വിശ്വാസങ്ങൾക്കും അതിന്റേതായ ഓരോ കടമ്പകൾ ഉണ്ട് അത് തെറ്റിക്കാൻ പാടില്ല
So the restriction placed women of menstrual age at Shabarimala can be termed as discrimination only if the only Ayyappa temple in existence is the one at Shabarimala. But there are hundreds of Ayyappa temples built on different tantric, yoga and local conceptualizations. But these activists never mind these temples . Women of all age are allowed in there.But the Shabarimala judgement takes knowingly or unknowingly it's inspiration from Semitic concepts of godhood and religion which are monolithic and focused on uniformity rather than unity in which each constituent keeps it's individuality while standing together .So the judgment is a challenge to the pagans concept of divinity. It is subversive of the pagan cultures and traditions.
മനുഷ്യന് ഉപദ്രവമില്ലാത്ത മതാചാരങ്ങളെ വെറുതെ വിടുക, അത് മാറ്റിയാലും മറ്റിയില്ലങ്കിലും സമൂഹത്തിന് നേട്ടം ഒന്നും ഇല്ല, ഇവിടെ പ്രശ്നം ഉണ്ടാക്കിയത് സർക്കാർ ആണ്, സ്ത്രീകളുടെ മൗലീക അവകാശം എന്ന് പറഞ്ഞ് കുറെ കളി കളിച്ചു. മതപരമായ കാര്യങ്ങളിൽ സർക്കാരിന് താല്പര്യമില്ല എന്ന് പറയാമായിരുന്നു ചെയ്തില്ല. പകരം ബലപ്രയോഗിച്ച് ശബരിമല വിധി നടപ്പാക്കാൻ ശ്രമിച്ചു. ഇപ്പൊ ദേ വിശദീകരണവുമായി ഇറങ്ങിയിരിക്കുന്നു.
ക്ഷേത്ര പ്രവേശനം നടത്തിയതു കൊണ്ടോ, ശബരിമല സ്ത്രീ പ്രവേശനം നടത്തിയതു കൊണ്ടോ മുപ്പത്തി മുക്കോടി ദൈവത്തിന്റെ മുമ്പിൽ കമിഴ്ന്നു കിടന്നാൽ എന്ത് സംഭവിക്കും ??? വൈദേശിക അടിമത്വം നൂറ്റാണ്ടുകളായി അനുഭവിക്കുന്ന ഹിന്ദു ഇന്നും സ്വന്തം സ്വാതന്ത്ര്യബോധം അറിയാനോ ജനങ്ങളുടെ ഇടയിൽ സ്വന്തം അസ്തിത്വബോധം സൃഷ്ടിച്ചെടുക്കാൻ കഴിയുന്ന സംഘടന നേതാക്കളുടെ അപചയം നിലനിൽക്കുന്നു.അത് പരിഹരിക്കാൻ കഴിയുന്നതും വർത്തമാന കാലസംഭവങ്ങൾ പഠിച്ചു വിശകലനം ചെയ്യുൻശേഷിയുള്ള ആളുകൾ സാധാരണക്കാരെ നിരന്തരം ബോധവൽക്കരണം നടത്താൻ ഹൈന്ദവ നേതൃത്വം തയ്യാറാകണം.ഭരണകുട സാമ്പത്തിക നയങ്ങൾ ആണ് ഏത് ജനവിഭാഗങ്ങളുടെ വളർച്ച നിശ്ചയിക്കുക.വിശ്വാസങ്ങൾക്കോ അവിശ്വാസങ്ങൾക്കോ അവിടെ ഒരു പ്രസക്തിയും ഇല്ല..!!! ചിന്താധാരകളെ നിശ്ചയിക്കുന്നതിൽ പണം വഹിക്കുന്ന പങ്ക് കാണാതിരിക്കാൻ കഴിയില്ല.!!!! ... ഭൗതിക സാഹചര്യങ്ങൾ ജീവിതാവസ്ഥക്ക് നിർണ്ണായക പങ്ക് വഹിക്കുന്നുണ്ട്. സമൂഹത്തിന്റെ ദുരവസ്ഥയ്ക്ക് ഭരണകുടം നടപ്പാക്കുന്ന വിഭാഗിയതയുടെയും ദേശവിരുദ്ധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത് ബോധപൂർവ്വം മറച്ചുപിടിക്കുന്നതും ചോദ്യം ചെയ്യാൻ നടിച്ചു നില്ക്കുന്നതു ആണ് കേരളത്തിലെ ഭരണകുടത്തിന്റെ ഹൈന്ദവ വേട്ടയാടലിനു കാരണം.... ചോദ്യം ചോദിക്കാൻ ഹിന്ദു പഠിക്കുന്നില്ല.അവകാശംചോദിക്കാൻ പൊലും ത്രാണിയില്ലാത്ത അടിമവർഗമായി അധംപതിച്ചു കിടക്കുന്നു.
അല്ലയോ സുഹൃത്തെശബരിമലയിൽ സ്ത്രീകളെ കയറുന്നു ഒരിക്കലും പറഞ്ഞിട്ടില്ല ഒരു പ്രായപരി മാത്രമേ വച്ചിട്ടുള്ളൂ അത് ക്ഷേത്രത്തിന്റെ ഒരു ആചാരമാണ് ആചാരത്തിനെ തെറ്റിക്കാൻ എന്തിനാണ് ഇത്രയും പരിശ്രമിക്കുന്നത്
അന്ധവിശ്വാസം എന്ന വാക്ക് തന്നെ തെറ്റാണ്. കാരണം എല്ല വിശ്വാസവും അന്ധമാണ്. വിശ്വാസം എന്ന വാക്ക് സെമിറ്റിക് മതങ്ങളുടെ സംഭാവനയാണ്.ഹിന്ദു ധർമത്തിൽ സങ്കല്പം എന്ന വാക്കാണ് ഭക്തിയുടെ ഭാഗമായി ഉപയോഗിക്കുന്നത്. അല്പം ഉയർന്നതലത്തിൽ സാധന ,സാധകൻ എന്ന വാക്കുകളും ഉപയോഗിക്കുന്നു. എന്താണ് വിശ്വാസവും സങ്കല്പവും തമ്മിൽ ഉള്ള വ്യത്യാസം? വിശ്വാസം ശരിയെന്നോ തെറ്റാന്നോ തെളിയിക്കണ്ട കാര്യം ഉണ്ട്. സൻകൽപ്പത്തിൽ അതിന്റെ ആവശ്യം ഇല്ല. ഒന്നുകിൽ അതിനെ സ്വീകരിക്കാം അല്ലെങ്കിൽ തള്ളിക്കളയാം. സാധാനയുടെ ഭാഗമായിട്ടാണ് ഇത്തരം സങ്കല്പങ്ങൾ ഉണ്ടാക്കുന്നത്. ശബരിമലയുടെ കാര്യത്തിൽ നിശച്ചിത കാല അള വിൽ സന്യാസവൃതം ആണ് സങ്കല്പം.അപ്പോൾ സ്വഭാവികമായും മൂർത്തി യെ അവിടെ നൈഷ്ഠിക ബ്രഹ്മചരിയായി സങ്കല്പിച്ചു. ഇതിനെ അംഗീകരിക്കാം തള്ളിക്കളയാം .ഇതിൽ താൽപര്യ മില്ലാത്തവർക്കു മറ്റു അയ്യപ്പ സങ്കല്പത്തിലേക്കു പോകാം . കാരണം ശബരിമലയിലെ അയ്യപ്പസങ്കല്പം അംഗീകരിക്കുന്നില്ലെങ്കിൽ അങ്ങോട്ടു പോകുന്നതിൽ അർത്ഥമില്ല. അവിടെ ആരാധന സെമിറ്റിക് മതങ്ങളെ പോലെ വിശ്വാസത്തിൽ അധിഷ്ഠിതമല്ല.ഇനി സ്വന്തമായി ഒരു അയ്യപ്പ സങ്കല്പംഉണ്ടാക്കാം.ഇതിനു സ്വാതന്ത്ര്യം ഉള്ള ഏക ജീവിച്ചരിക്കുന്ന ആത്മീയ പാരമ്പര്യം ഹിന്ദു ധർമ്മം മാത്രമാണ്. അതിനെ കോടതിയും ആക്ടിവ്‌സ്‌വും കൊണ്ടു നേരിടുന്നത് സെമിറ്റിക് മതങ്ങളുടെ ഏക രൂപതയെ ലോകം.മുഴുവൻ അടിച്ചു ഏല്പിക്കലാണ്. ലോക ശാന്തിക്കും ബഹുസ്വരതയ്ക്കും അനിവാര്യ മായ ദൈവ വൈ വിധ്യത്തെ ഇല്ലാതാക്കൽ ആണ്.
ഈ ശുദ്ധി ക്രിയ നടത്തുന്നതിന്റെ ലോജിക് എന്താണെന്നു പറയാമോ? യഥാർത്ഥത്തിൽ ഭൂരിഭാഗം വരുന്ന വിശ്വാസികൾക്കും അയ്യപ്പൻ ഒരു വിശ്വാസമാണോ സങ്കല്പമാണോ? വിഗ്രഹ പ്രതിഷ്ഠ നടത്തുന്നു, വിഗ്രഹാരാധന നടത്തുന്നു, പരിഹാരക്രിയ നടത്തുന്നു... ഇതൊക്കെ സങ്കല്പത്തിന്റെ ഭാഗമാണോ? വിശ്വാസങ്ങളെ തെളിയിക്കേണ്ടതുണ്ടെങ്കിൽ ഭൂരിഭാഗം (അല്ലെങ്കിൽ എല്ലാം )വിശ്വാസങ്ങളും തെറ്റാണു. നിങ്ങൾ ഇല്ലാത്ത ഒരു കാര്യം സങ്കല്പിക്കുന്നതിനെ വിശ്വാസം എന്നു തന്നെ അല്ലേ വിളിക്കേണ്ടത്.
@@iamme762 അല്ല താങ്കൽ തന്ത്ര ശാസ്ത്രം യോഗ ഇവയെ പറ്റി പഠിക്കുക വിശ്വാസം എന്ന് വാക്ക് എവിടെയും ഇല്ല ശുദ്ധി ഭൗതികം മാനസികവും എന്നിങ്ങെനെ തരം തിരിച്ചിരിക്കുന്നു ഹിന്ദ് ക്ഷത്രസങ്ങൾ എനർജി കേന്ദ്രങ്ങൾ ആണ് പ്രാർത്ഥന സ്‌ഥലങ്ങളിൽ അല്ല
@@rnp5157 ഈ ശുദ്ധിക്രിയേടെ ഒക്കെ ലോജിക് മനസിലാക്കാൻ തന്ത്രവിദ്യ ഒക്കെ പഠിക്കാ ന്ന് വെച്ചാൽ കുറച്ചു ബുദ്ദിമുട്ടാണ്... അല്ലാതെ പറയാൻ ബുദ്ദിമുട്ടാണല്ലേ.. കുഴപ്പമില്ല.
@@rnp5157 ഹിന്ദു ക്ഷേത്രങ്ങൾ പ്രാർത്ഥന സ്ഥലങ്ങൾ അല്ല ല്ലേ.. ഞാൻ അറിഞ്ഞിടത്തോളം അവിടെ നടക്കുന്നത് കയ്യും കൂപ്പി കണ്ണുമടച്ചുള്ള പ്രാർത്ഥനയും വിഗ്രഹാരാധനയും പൂജയും ഒക്കെ ആണ്.. പിന്നെ വെടി പൊട്ടിക്കൽ വഴിപാട്.. etc etc.. അവിടെ വരുന്നവർ വിശ്വാസം കൊണ്ടല്ല സങ്കൽപം കൊണ്ടാണ്, എനർജി ഫീൽഡ് ഇൽ നിന്ന് എനർജി കിട്ടാനാണ് എന്നൊക്കെ പറയാമെന്നല്ലേ ഉള്ളു.. പിന്നെ സയന്റിഫിക് ആയ തന്ത്ര ശാസ്ത്രം പഠിച്ച നോൺ സെമിറ്റിക് മതങ്ങളുടെ പുരോഗമന ചിന്താധാര ഒക്കെ ഉയർത്തിപ്പിടിക്കുന്ന ആളുകൾ ഒക്കെ ഈ ആർത്തവം അശുദ്ദി എന്നൊക്കെ പറയുന്നതും, പെണ്ണ് കേറിയപ്പോ ശുദ്ധിക്രിയ നടത്തീതും ഒക്കെ കോമഡി ആണോ ട്രാജഡി ആണോ ആവോ... കുറെ സ്ത്രീകൾ കുറെ കാലം കേറിയാൽ ഈ ക്രിയ ഒക്കെ തന്നെത്താൻ ഇല്ലാണ്ടാവും..
@@iamme762 എല്ലാ ആരാധനയും വിഗ്രഹ അര്ധന്യ ആണ് ഹിന്ദുക്കൾ സങ്കല്പത്തിന് പ്രാ ധാന്യം കൊടുക്കുമ്പോൾ സെമിറ്റിക് മതങ്ങൾ വികല്പങ്ങൾക്കു പ്രാധാന്യം കൊടുക്കുന്നു
എനിക്ക് അയ്യപ്പ സ്വാമിയെ ഇഷ്ടമാണ് പക്ഷേ അയ്യപ്പ വിശ്വാസിയല്ല എന്നാൽ വിശ്വാസികൾക്ക് അവിടെ യുവതി പ്രവേശനം ഇഷ്ടമല്ലങ്കിൽ യുവതി പ്രവേശനം വേണ്ട എന്നതാണ് എൻ്റെ അഭിപ്രായം ഇത് സമൂഹത്തിന് ദോഷമുള്ളതൊന്നുമല്ലല്ലോ.
ആർത്തക്കത്തിൽ ഭൗതിക അശുദ്ധി ആണ് കാണുന്നത് അല്ലാതെ അതമീയ ആശുധി അല്ല ആർപ്പൊ ആർത്തവം പരിപാടി നടത്തുന്ന നേതാക്കന്മാർ ഈ ദിവ്യ സാധനം ആശു ധമല്ലങ്കിൽ കുടിച്ചു കാണിക്കുന്നില്ല? താഴെ ഉള്ള രസകരമായ പോസ്റ്റ് വായിക്കുക അസമിലെ ഗുവാഹത്തിയുടെ പടിഞ്ഞാറൻ മേഖലയിൽ നീലാചൽ കുന്നിൻമുകളിലുള്ള ദേവീക്ഷേത്രമാണ് കാമാഖ്യ. ആസാമിന് കാമരൂപം എന്ന പേര് സിദ്ധിക്കാനുണ്ടായ ചൈതന്യവിശേഷം.. ! ശിവപുരാണം, ദേവീഭാഗവതം തുടങ്ങിയ ഗ്രന്ഥങ്ങളിൽ പറയപ്പെടുന്ന നാല് ആദിശക്തിപീഠങ്ങളിൽ ഒന്ന്. ഒമ്പത് യോനീരൂപങ്ങളുടെ മദ്ധ്യത്തിലായി ഒരു യോനീരൂപത്തിലാണ് ഇവിടെ ശ്രീചക്രം നിരൂപിക്കുന്നത്. ഭാരതത്തിന്റെ ഭാഗധേയം നിർണ്ണയിച്ച പരമ്പരകളിൽ പലതും കാമാഖ്യയുടെ ഉപാസകരായിരുന്നു. ദേവിയുടെ ആർത്തവ ദിനങ്ങളിലാണ് ഇവിടെ പ്രശസ്തമായ അമ്പുബാച്ചി മേള നടക്കുന്നത്. ദേവിയുടെ ആർത്തവ നാളുകളിൽ ക്ഷേത്രത്തിനുള്ളിലെ നീരുറവയ്ക്കും ക്ഷേത്രത്തിന് അരികിലൂടെയൊഴുകുന്ന ബ്രഹ്മപുത്രാനദിയും ചുവക്കും എന്നാണു സങ്കല്പം. ക്ഷേത്രത്തിലെ നീരുറവ ഇക്കാലങ്ങളിൽ പ്രസാദമായി സ്വീകരിക്കാനും നല്ല തിരക്കാണ്. ആദ്യത്തെ ആർത്തവം പഴയ പോലെ പ്രൗഡിയിലല്ലെങ്കിലും ഇന്നും ആഘോഷമായി ആചരിച്ചുവരുന്നവരാണ് മലയാളഹിന്ദുക്കൾ.. ചെങ്ങന്നൂർ ഭഗവതിയുടെ തൃപ്പൂത്താറാട്ട് പരിപാവനമായി കാണുന്നവരാണ്.. ഇതിനിടക്ക് നിന്റെയൊക്കെ 'ആർപ്പോ ആർത്തവ' വിപ്ലവം ഉപയോഗിച്ച് വഴിയിൽ എറിഞ്ഞുകളഞ്ഞ കുറെ സാനിറ്ററി പാഡ് പെറുക്കാൻ ഉപകരിക്കും..
ശബരിമലയിൽ കയറില്ല ..ഞങ്ങൾ ശ്രീ മണികണ്ഠന്റെ നൈഷ്ഠിക ബ്രഹ്മചര്യത്തിനൊപ്പം എന്ന് തീരുമാനമെടുത്തതും , Ready to wait campaign നടത്തിയതും തെരുവുകളിൽ നാമം ജപിച്ചതും വിശ്വാസികളായ സ്ത്രീസമൂഹമായിരുന്നു. പിന്നെ ശബരിമലയിൽ കേറണമെന്നു ശാഠ്യം പിടിച്ചവർ അമ്പലത്തിന്റെ പടി ചവിട്ടാത്ത , ഒരു വിശ്വാസവും ഇല്ലാത്ത കുറെ ഫെമിനിച്ചികൾ മാത്രം . താലിപൊട്ടിക്കൽ സമരവും ചുംബനസമരവും ആർപ്പോ ആർത്തവും നടത്തിയ കുറെ അരാജക വാദികൾ . അതിനു കൂട്ട് നിന്നത് ഒരമ്പലം നശിച്ചാൽ അത്രയും അന്ധവിശ്വാസം കുറയും , അമ്പലം പൊളിച്ചു അവിടെ കപ്പ നടണമെന്നും , സ്ത്രീകൾ ക്ഷേത്രത്തിൽ പോകുന്നത് നഗ്നത പ്രദര്ശിപ്പിക്കാനെന്നും , നാമജപം തെറി ജപമാണെന്നും , നാമം ജപിക്കുന്നവർക്കു പട്ടിടെ പോലും പിന്തുണ ഇല്ലെന്നും , തന്ത്രി ഷഢി ഇടാറില്ലെന്നും , അയ്യപ്പൻ പെണ്ണ് കെട്ടിയതാണെന്നും പറഞ്ഞു നവോദ്ധാനം ഉണ്ടാക്കാൻ നടക്കുന്ന ലോകം തൂത്തെറിഞ്ഞ കംമുഞ്ചലിസവും .
ശബരിമല-- അറിയുക: സ്ത്രീകൾക്കല്ല അവിടെ പ്രവേശനം നിഷേധിച്ചിരിക്കുന്നത്. 41 ദിവസത്തെ വ്രതം നോറ്റിട്ടില്ലാത്തവർക്കാണ്. സ്ത്രീ ആയാലും പുരുഷനായാലും. അവിടെ എത്തുന്ന ഭക്തരെ പരിശോധിച്ചു തിരിച്ചറിയാൻ മാർഗ്ഗമില്ല എന്നു മാത്രം. വ്രതം നോൽക്കാൻ കഴിഞ്ഞ സ്ത്രീകൾക്കു പതിനെട്ടാംപടി ചവിട്ടാം; വ്രതം നോൽക്കാത്ത പുരുഷന്മാർ ചവിട്ടിക്കൂടാ. ഇതാണ് ആചാരം. അതു മാറ്റണമെങ്കിൽ ദേവന്റെ ഇച്ഛ അറിയണം. അതു തന്ത്രിമാരുടെയും മറ്റും കർത്തവ്യവും അവകാശവും ആണ്. അതിനു ക്ഷേത്രസംബന്ധിയായ നടപടിക്രമങ്ങൾ ഉണ്ട്. ദേവൻ legal entity ആണ്, ക്ഷേത്രവും ക്ഷേത്രാങ്കണവും ഭരണഘടനാപരമായും ദേവന്റെ ഉടമസ്ഥതയിലാണ്. ദേവന്റെ ആലയം, ദേവാലയം എന്നാണ് ഭരണഘടന പോലും ക്ഷേത്രത്തെ അംഗീകരിച്ചിരിക്കുന്നത്. ആരാധനാലയം എന്നല്ല. ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട അധികാരപ്പെട്ടവരുടെ അഭിപ്രായത്തെയും തീരുമാനത്തെയും നടപ്പിലാക്കുക മാത്രമാണ് മഹാരാജാവ് അന്ന് ചെയ്തത്. അദ്ദേഹം തന്റെ രാജാധികാരത്തെ ക്ഷേത്രാചാരത്തിനുമേൽ പ്രയോഗിച്ചിട്ടില്ല.
സാജൻ സകരിയ ശബരിമല വിഷയം തീരണമെങ്കിൽ, ഒരു മാർഗമേ ഉള്ളു. അവിടെ ദേവപ്രശ്നം നടത്തുക. ദൈവഹിതം അറിയുക, ഇതു ദേവസം ബോർഡിനെകൊണ്ട് ചെയിതിരുന്നങ്കിൽ പിണറായി വിജയിച്ചേനെ. ഇതു ഒരു ചാണക്യ തന്ത്രമാണ്. ഇനിയും പ്രായോഗികം.
TG is very smart & articulate. But I do not agree w him on Sabarimala. Tradition is important. SC was wrong. Hope the ruling gets overturned bcos SC or legal system should not interfere w cultural heritage and age old practices. Plus I believe Sinu Joseph’s findings about effect on women’s health. Why does not TG believe her findings?
T. G Mohandas's Stand on this matter is without understanding the procedure of " Empowering a Deity with the Universal Power " and the System to follow to Enter The Deity's abode is essential to keep the sanctity of the Temple. It is Only decided by the Thantri as per the Thantra Vidhya.
നിങ്ങളുടെ അഭിപ്രായത്തോട് യോജിക്കുന്നു. T G Mohandas sees this issue on legal basis. He doesn't see the technical aspects of Dharma. If court can decide the religious practice then how can any tradition or practice continue. Unless the practice is violent or harmful, those practices should continue.
How can compare sabarimala with ക്ഷേത്രപ്രവേശന വിളംബരം. Mohandas does not know the situational meaning of these two things.tomorrow he may compare ശബരിമല with sathi.
TG is great. I like him and respect his wisdom. But, however, I am of the strong view that as a customary ritual being followed from time immemorial, and of course considering the peculiarity of the presiding Diety, young ladies within the stipulated age span should not go and climb holy steps.
പക്വത ഉള്ള ഒരു ചർച്ച . ഷാജൻ സ്കറിയ യെ പോലുള്ള മാധ്യമ പ്രവർത്തകരെ ആണ് നാടിനാവശ്യം .
U R A GOOD LISTENER , പെർഫെക്റ്റ് .
I appreciate your views. But keralites are not matured enough for his standard
@@muraleedharanthazhakode7239
12
@@muraleedharanthazhakode7239 1
@@muraleedharanthazhakode7239 y
❤❤😊😅😮😢❤❤😂🎉😢😮😅😊@@muraleedharanthazhakode7239
ഞാൻ പൂർണ്ണമായും TG യോടൊപ്പം..... ശബരിമല വിഷയത്തിൽ TG യുടെ നിലപാടാണ് ശരി...... അദ്ദേഹത്തിന്റെ ഉള്ളിലെ ഹിന്ദുത്വം മതവും അമ്പലവും അതിന്റെ ആചാരങ്ങളെയും ചുറ്റിപ്പറ്റിയുള്ളതല്ല... അതിനേക്കാൾ ഉപരി ഒരു രാജ്യത്തിന്റെ ദേശീയതയിൽ ഊന്നിയുള്ള ഹിന്ദുത്വത്തെയാണ് അദ്ദേഹം പിന്തുണയ്ക്കുന്നത്... നാട് ആര് ഭരിച്ചാലും കുഴപ്പമില്ല ഞങ്ങൾക്ക് അമ്പലവും ആചാരവും മതിയെന്ന് വിചാരിക്കുന്നവരാണ് കേരളത്തിലെ ഭൂരിപക്ഷം ഹിന്ദുക്കളും... എന്നാൽ TG യുടെ നിലപാടിൽ ഈ നാടിനേക്കാൾ വലുതല്ല ഇത്തരം കാര്യങ്ങൾ
പക്ഷെ, അമ്പലത്തിൽ വിശ്വസിക്കുന്നവരും ഹിന്ദുക്കൾ ആണ്.
ആചാരമല്ല ശബരിമലയിലേത്... വിഗ്രഹപ്രതിഷ്ഠയുമായി ബന്ധപ്പെട്ട അനുഷ്ഠാനമാണ്.. ആചാരം മാറ്റാം പക്ഷേ അനുഷ്ഠാനം മാറ്റാൻ പറ്റില്ല.. നൈഷ്ഠിക ബ്രഹ്മചര്യമാണ് ശബരിമലയിലെ പ്രതിഷ്ഠാ സങ്കല്പ്പം... TG അല്ല അത് തീരുമാനിക്കുന്നത്.. ആചാരവും അനുഷ്ഠാനവും തികച്ചും വ്യത്യാസമാണ് എന്ന് TG ക്ക് അറിയില്ല എന്നത് ദു:ഖകരം..
Rajesh Thankappan
Rajesh Thankappan
No believer will challenge the procedures of temple.
TG എത്ര ലളിതമായി കാര്യങ്ങൾ പറഞ്ഞു 👌
The stand of TGM on women entry in Sabarimala Temple is clear, sincere, correct and appreciable.
Hidus should rule lndia pseodo secularism is not required
ശബരിമല മാത്രമാണ് ഒരേയൊരു അയ്യപ്പ ക്ഷത്രമെങ്കിൽ യുവതി നിയന്ത്രണം തെറ്റാണ് എന്നു പറയാം .എന്നാൽ നൂറുകണക്കിന് അയ്യപ്പക്ഷേത്രമാണ് വ്യത്യസ്ത സങ്കല്പങ്ങളിൽ ഉള്ളത്. അങ്ങോട്ടൊന്നും തിരിഞ്ഞു നോക്കാത്ത് ഫെമിനിച്ചകളും മറ്റും ശബറിനാലായിലെ സങ്കൽപത്തെ അംഗീകരിക്കുകയോ അതുമായിബന്ധപ്പെട്ട വൃത്തങ്ങൾ അനുഷ്ഠിക്കുകയോ ചെയ്യാതെ വൈരുദാത്മിക ഭൗതിക വാദ ത്തിൽ അധിഷ്ഠിതമായ കമ്മ്യൂണിസ്റ്റു ഭരണകൂട ഭീകരതയുടെ സഹായത്തോടെ ശബരിമല യിലെ പ്രത്യേക താന്ത്രിക ഭക്തി സങ്കൽപത്തെ തകർക്കാൻ ശ്രമിക്കുന്നത് അസമീറ്റിക് ദൈവ സങ്കല്പങ്ങളോടുള്ള വെല്ലുവിളിയാണ്.അതിനെ ഭരണഘടന ഒരു ഉപകരണ മായി ഉപോയിഗിക്കുന്നത് അപകടമാണ്.
ഒരു ദൈവം ഒരു കിതതാബ് ഒരു ആരാധന രീതി ഇതു സെമിറ്റിക് മതത്തിന്റെ രീതിയാണ്. ഇതു അപകടകരമായാ എക് രൂപതയുടെ സൃഷ്ടിക്കൽ ആണ്
അയ്യപ്പനെ ആയിരം വിധ ത്തിൽ സങ്കൽപ്പിക്കാൻ ഹിന്ദു ധർമ്മവും അവകാശം നൽകുന്നു. എന്തിനു സ്വന്തമായി ഒരു അയ്യപ്പനെയും അയ്യപ്പ ക്ഷേത്രവും ഉണ്ടാക്കാൻ ഹിന്ദു മതം അവകാശം നൽകുന്നു.
ലോകത്ത് അതിനു അവകാശം നൽകുന്ന അവശേഷിക്കുന്ന മതം ഹിന്ദു മതമാണ്.
എന്നാൽ ദേവസ്വം ബോർഡ് എന്ന മതേതര വിരുദ്ധമായ സ്ഥാപനവും പൊലീസിനെയും ഉപയോഗിച്ചു സെമിറ്റിക് മത്ത്തിന്റെ രാഷ്ട്രീയ പതിപ്പായ കമ്മ്യൂണിസ്റ്റ് കളും കമ്മ്യൂണിസ്റ്റ് ഭരണകൂട വും കയ്യേറി ഇരിക്കുകയാണ്.
ഇതിനെ എതിരെ ബൗദ്ധികവും രാഷ്ട്ടറിയവും ആയ ചെറുത്തുനിൽപ് ഹിന്ദുക്കൾ നടത്തുന്നില്ല എങ്കിൽ അത് ഹിന്ദു ധർമ്മത്തിന്റെ നിലനിൽപ്പുതന്നെ ഭാവിയിൽ ഇല്ലാതെയാക്കും
Well said sir
ലളിതമായി മനസിനകത്തേക്ക് തറച്ചു കേറുന്ന രണ്ട് വാക്ക് എഴുതിയാൽ മതി
അവിശ്വാസി അപകടത്തിൽ.
കറക്റ്റ് 👍
God bless all rss bros who really worked hard for saving the rituals of sabarimala😎👏👏tg sir as usual rocks👏👏
🙏
ശബരിമല വിഷയത്തില്‍ വേണ്ടത് കോടതിക്ക് പറത്തുള്ള ചര്‍ച്ചയും പരിഹാരവുമാണ് അതാണ് വിജയം കാണുക.വിശ്വാസപരമായ വിഷയങ്ങള്‍ കോടതി തീരുമാനിക്കുന്നത് അനുചിതമാകും.
Hu
TG sir Hai ... Excellent ...
Waiting for this... TG sir and Mr. sakhriya 🙏
എല്ലാ ആരാധനാലയങ്ങളിലും എല്ലാ മതസ്ഥരെയും ലിംഗഭേദമെന്യേ പ്രവേശിപ്പിക്കുന്ന കാലത്തേ യഥാർത്ഥ മതസൗഹാർദ്ദം സാധ്യമാവൂ. അതായിരിക്കും ദൈവത്തിനും ഇഷ്ടം. ആരാധനാലയങ്ങളുടെ വരുമാനവും വർദ്ധിക്കും.
EXCELLENT SPEECH . CONGRATS TG MOHANDAS SIR
Love you Shajan sir.. you are too good person ..💐
ഇതാണ് ദീർഘവീക്ഷണം
TG. An intelligent great person
ശബരിമലയുടെ ആചാരത്തെ കുറിച്ച് ശരിയായി ഉൾക്കൊള്ളാനോ ഉചിതമായ മറുപടി നൽകാനോ ശ്രി മോഹൻദാസിനു സാധിച്ചില്ല എന്നതിൽ ദുഖമുണ്ട്. ഒരുപക്ഷെ അദ്ദേഹത്തിന്റെ പ്രൊഫഷന് IPC യെ അനാദരിക്കാനോ വിമർശിക്കാനോ സാധിക്കാത്തതുകൊണ്ടാകാം എന്ന് സമാധാനിക്കുകയാണ്. ഇന്ന് യാതൊരു വൃതശുദ്ധിയും ഇല്ലാതെ യഥാർത്ഥ ഭക്തരുടെ വേഷത്തിൽ പലരും അവിടെ ദർശനം നടത്തുന്നു. അതിന്റെ ദോഷങ്ങൾ ആ ദേവത സങ്കൽപ്പത്തിന് കാലാകാലങ്ങളിൽ സംഭവിക്കുന്നുമുണ്ട്. അതവിടെ നിൽക്കട്ടെ. ഒരു യഥാർത്ഥ ഭക്തൻ 41 ദിവസം കഠിന വ്രതമനുഷ്ഠിച്ചു വേണം ശബരിമലയിൽ പോയി അയ്യപ്പനെ ദർശിക്കാൻ എന്നാണല്ലോ ശബരിമലയുടെ ആചാരം. മറ്റെല്ലാ ക്ഷേത്രങ്ങളിലെയും ആചാരങ്ങൾ പോലെ തന്നെ മേൽ പറഞ്ഞ ആചാരത്തിനു ശബരിമലയിൽ പ്രസക്തി ഉണ്ടെന്നിരിക്കെ, തന്നെ വന്നൊന്നു കാണാൻ 41 ദിവസം കഠിനവ്രതമെടുത്തുകൊണ്ടു ജീവിക്കുന്ന ഒരു ഭക്തനെ "അത് നീ തന്നെയാണ്" എന്ന് ഉപദേശിക്കുന്ന ഒരു ദേവസങ്കല്പം തിരിച്ചും മാനിക്കേണ്ടതല്ലേ? മാലയിട്ടു കഴിഞ്ഞാൽ ഞാൻ തന്നെയാവുകയാണ് നീ, എന്നാണ് ഭക്തന്റെ സേവകനായി അവിടെ കുടികൊള്ളുന്ന അയ്യപ്പൻ പറയുന്നത്. അപ്പോൾ അദ്ദേഹം അതിനും ഒരു പടി മുകളിൽ അല്ലെ ആയിരിക്കേണ്ടത്. ആര്യങ്കാവിൽ രണ്ടു ഭാര്യമാരോടൊത്തു കഴിയുന്ന ദൈവം ശബരിമലയിൽ കഠിന വൃതശുദ്ധിയുള്ള ഒരു താപസനാണ്. ബാക്കി 324 ദിവസവും തിന്നു കുടിച്ചു, എല്ലാ ഭൗതികത്തിലും വിഷയത്തിലും മുഴുകുന്ന മനുഷ്യൻ വർഷത്തിൽ ഒരു 41 ദിവസം എല്ലാം ത്യജിച്ചുകൊണ്ടുള്ള ജീവിതം കൂടി നയിച്ചു നോക്കുക എന്നു പറഞ്ഞാൽ, തന്റെ ഇന്ദ്രിയങ്ങൾക്ക് അടിമകളായി മറ്റു ജന്തുജാലങ്ങളെ പോലെ ജീവിക്കാതെ, മനുഷ്യൻ എന്ന പദത്തിലേക്ക് ജന്മം അനുഗ്രഹിച്ചു കിട്ടിയ വ്യക്തി തന്റെ ഇന്ദ്രിയങ്ങളെ എല്ലാം അടക്കി തന്റെ മനസിനേം ശരീരത്തിനേം നിയന്ത്രിച്ച് നിർത്താൻ കെൽപ്പുള്ളവനായി മാറുക എന്നതാണ് ഇവിടെ അനുഷ്ടിക്കാനുള്ളത്. അതുകൊണ്ടു തന്നെ ഒരു കുടുംബത്തിലെ പുരുഷന്മാർക്കു മാത്രമുള്ളതായിരുന്നു ശബരിമല ദർശനം. വളരെക്കാലം അങ്ങനെ തുടർന്നു. എന്നാൽ സ്ത്രീകളെ ഒഴിവാക്കുന്നതിന് അവർക്കുള്ള സങ്കടത്തിനു ഒരു പരിഹാരമെന്നോണമാണ് അവന്റെ തന്നെ പ്രതിരൂപമായ അയ്യപ്പൻ അമ്മമാരെയും കുട്ടികളെയും കണ്ടുകൊള്ളട്ടെ എന്ന് തിരുത്തിയത്. അത്രെയും പോരെ? അവിടെ IPC യുടെ ന്യായം പറഞ്ഞുകൊണ്ട് യുവതികളെ കയറ്റിയാൽ "നിത്യബ്രഹ്മചര്യം" എന്ന സങ്കല്പം തന്നെ ഇല്ലാതാവുകയാണ്. കാരണം, 41 ദിവസം ഒരു സ്ത്രീയെയും കാമിക്കാതെ എല്ലാ തരത്തിലുമുള്ള ആന്തരികവും ബാഹ്യവുമായ വ്രതശുദ്ധിയോടെ വരുന്ന ഭക്തന് ഭഗവാന്റെ മുന്നിൽ നിരന്നു നിൽക്കുന്നത് യുവതികളാണെന്നു വന്നാൽ പിന്നെ "അത് നീയാണെന്നു" പറയുന്ന തത്വത്തിനു എന്ത് ന്യായമാണുള്ളത്. ഇവിടെ ഒരു പുരുഷൻ വൃതമെടുക്കുന്നതിനാൽ ആ വീട്ടിലെ എല്ലാ സ്ത്രീകളും കൂടിയാണ് ശുദ്ധീകരിക്കപ്പെടുന്നത്. അതിനാൽ 10 നും 50 നും ഇടയിലുള്ള സ്ത്രീകൾ ശബരിമലയിൽ പോകാൻ ദയവുചെയ്ത് വാശി പിടിക്കാതിരിക്കുക. ഒരു ദൈവ സങ്കല്പവും മനസിലില്ലാത്തവരുടെ ഭരണത്താൽ ഇന്ന് കേരളം അനുഭവിക്കുന്നതൊക്കെ നാം കാണുകയല്ലേ.. ഹിന്ദുക്കൾ സ്വയം തീരുമാനിക്കൂ. പവിത്രതക്ക് മാനം നൽകൂ..
അതിനു കാരണം വ്യക്തമാണ്, TG ശബരിമല സ്ത്രീ പ്രേവേശനത്തെ അനുകൂലിക്കുന്നുണ്ട് 👍
TG യുടെ അഭിപ്രായം വളരെ ശരിയാണ്...
അമ്പലപ്രവേശനതീരുമാനത്തിൽ മഹാരാജാവിന്റെ ശൈലിയെ പറ്റി പറഞ്ഞല്ലോ..അത് രാജാവ്..അദ്ദേഹത്തിന് നാടിന് വേണ്ടിയും തന്റെ പ്രജകൾക്ക് വേണ്ടിയും എന്ന ബോധവും കരുതലും ഒക്കെ ഉണ്ടായി കാണും.. ഇത് വെറുതെ എന്റെ അഹങ്കാരത്തെ വളർത്താനും പിന്നെ എന്റെ പാർട്ടിക്ക് വേണ്ടിയും എന്നുള്ള പോക്രിത്തരം മാത്രം.
correct ...answer
പരാശരന്റെ പ്രാർത്ഥന ഫലിക്കട്ടെ
ശബരിമല വിഷയത്തിൽ സ്ത്രീകളെ പ്രവേശിപ്പിക്കാം എന്ന മോഹൻദാസിൻ്റെ നിലപാടിന് നൽകുന്ന ന്യായീകരണം തൃപ്തികരമല്ല. അദ്ദേഹം തൻ്റെ നിലപാടു് ശരിയല്ല എന്നു് തിരുത്താൻ തയ്യാറാകേണ്ടതാണു്.
TG Sar❤❤❤ ഷാജൻ Sar❤❤❤
ശബരിമല വിഷയത്തിൽ ടി ജി യുടെ നിലപാടിനോട് യോജിക്കുന്നില്ല. ശബരിമല വിശ്വാസം അത് അങ്ങനെ തന്നെ നില നിന്നോട്ടെ.എന്റെ അയ്യപ്പൻ സ്വാമി ശരണം.🙏🙏🙏🙏
Tg ഷാജൻ സ്‌കറിയാ 🙏
ബിജെപി ജയിക്കും എന്നുള്ള സാഹചര്യത്തിൽ കോൺഗ്രസ് കെ മുരളീധരനെ ഇറക്കും ഇടതുപക്ഷം ടികെ സീമയെ ഇറക്കും വേറെ വഴിയില്ലല്ലോ തനിയെ നിന്നു വോട്ട് നേടുന്നത് ബിജെപി മാത്രമാണ് മനസ്സിലാക്കുന്നവർ മനസ്സിലാക്കും
ശുഭദിന ആശംസകൾ !
Tg മോഹൻദാസ് ജി യുടെ നിലപാട് rss നിലപാട്. എല്ലാം മനസിലാക്കാം. എന്നാൽ ശബരിമലയിൽ അതിനു പ്രസക്തിയില്ല. ആ വിശ്വാസമാണ് ശബരിമലയുടെ ആത്മാവ്. ഇവിടെ rss. ചിന്തിക്കണം. അയ്യപ്പൻ ബ്രഹ്മചാരിയാണ്.. അവിടെ പ്രായപരിധിയിലുള്ള പ്രവേശനമേ പാടുള്ളു. അതെ നടക്കു. ചിലപ്പോൾ നടന്നേക്കാം പക്ഷെ ശബരിമല അയ്യപ്പൻ അവിടെ ഉണ്ടാവില്ല. ആ വിശ്വാസികളും ഉണ്ടാവില്ല. സാമൂഹ്യ പരിവർത്തനം എന്നാൽ എന്താണ് ഇതാണോ. കഷ്ടം
Mm8
Tg sir ആണ് യഥാർത്ഥ സ്വയം സേവകൻ.🎉❤
TG is a knowledgeable man. He knows what he is speaking.
ശബരിമല വിഷയത്തിൽ ഞാൻ യോജിക്കുന്നില്ല.
Big salute sr
One Law One Nation🇮🇳എല്ലാം ശെരി ആകും ഒരു മൈനൊരിറ്റി ഏല്ലാം മജോരി റ്റിയിൽ വന്നു, ആസ്സാധാരണ majority67%ഇസ്ലാം കേരളത്തിൽ. Wonderful ബംഗാളിന്റെ 55% wow 👌God has given us the ability to think , ഓം 🇮🇳മാറ്റുവിൻപഴയ നിയമം ബ്രിട്ടീഷ് rule®ulation. ഓം guruway 👌 സത്യം ഒന്നുCorona is the great ടീച്ചർ for human,think സരസ്വതി വാഴുന്ന മുഹൂർത്തം 👌.
TG sir Rocking
👍An excellant, inclusive & easy to understand presentation on a sensitive issue by both "Nadan & Marunadan" Malayalees, who have legal backgrounds.
Srimadh Bhagawatam explains: "Jeeva Jeevasya Jeevanam".
The meaning in brief: a (small) living entity is the food for an another (big) living entity.
Like in the marketing "A salesman should be the best judge of the situation". Similarly, for success in politics one (the party) should be competent enough to "make best use of a bad bargain".
Hats off to Mohandasji & Shajanji for their valuable contributions ‼️
യുവതീപ്രവേശനമില്ലാത്ത ഒരേയൊരു അയ്യപ്പക്ഷേത്രം ശബരിമല മാത്രം.യോഗീഭാവത്തിലുള്ള ഭഗവാനെ കാണാൻ യോഗീഭാവത്തിൽ ഭക്തൻ എത്തുന്ന സ്ഥലം.ഇനിയിപ്പോൾ മധുവിധു ആഘോഷിക്കാൻ പോകാമല്ലോ....
കലിയുഗവരദനാണ് ഭഗവാൻ
ഈ കാലഘട്ടത്തിന്റെ ആവശ്യമാണ് വ്രതവും ധ്യാനവും.... ഭക്തന് ഭഗവാനായി മാറാനുള്ള അവസരം നിഷേധിക്കപ്പെടുന്നു.
പുരുഷന്റെ അവകാശങ്ങൾ അംഗീകരിക്കാൻ കഴിയില്ല എന്നതാണ് മനസ്സിലാകുന്നത്
സ്ത്രീകൾക്ക് മുൻഗണനയുള്ള ക്ഷേത്രങ്ങളിൽ ഇനിയെന്താണാവോ വരാൻ പോകുന്നത്.....It is part of equilibrium in society....please do not try to disturb it in the name of any ideology.
Great Analysis Geetha ji
Tg mohandas is very good leader...
Tg is a 🦁
ഷാജൻ സെമിറ്റിക് മതങ്ങളിലെ ദൈവത്തിന്റെ 'സെറ്റപ്പ്' വെച്ചു ഹിന്ദു മതത്തെയും അതിലെ ദൈവങ്ങളെയും ആചാരങ്ങളെയും അളന്നു നോക്കുക ആണ്... ദത് രണ്ടും രണ്ടാണ്.... ഒരു ക്രിസ്ത്യാനിയായ എനിക്കേ ഇത് TG ഇത്ര effort എടുത്തു പറയുന്ന കേട്ടപ്പോഴാണ് കത്തിയത് 🙏🙏🙏
Wow super debate
Thanks to brought TG on ur shows
Super
വെസ്റ്റേൺ വസ്ത്രരീതി കാമം കൂടുതൽ ആകൃഷ്ണത്തിൽ, ഭഗവാൻ( പ്ര കൃതി )യുടെ വികൃതി, 👌jai🇮🇳Hind.ഇസ്ലാം ഒന്നും കാണാത്ത രീതി കണ്ടു പിടിച്ചു കണ്ണു വെക്കുന്ന സാധനങ്ങൾ മറച്ചു വെക്കുന്നു.
T G sir❤❤❤❤
Peter u r right
Sabarimala vishayathil njan tg yodu viyojikkunnu.
TG ഇഷ്ട്ടം
TG is absolutely right on Shabarimala topic.
U r great
Marunadan Oru valiya vartha channel ayi Mari......but this channel is patriotic channel..
നമസ്ക്കാരം സാര്‍
This mans knowledge is some level
കോടതി വിധി വന്നപ്പോൾ പമ്പയിലെ '10 നും 50നും ഇടയിൽ പ്രായമുളള സ്ത്രീകൾക്ക് പ്രവേശനമില്ല ' എന്ന ബോർഡ് മാറ്റുകയും അവരെ തടയാൻ ശ്രമിച്ചാൽ പരാതിയുടെ അടിസ്ഥാനത്തിൽ തടയുന്നവർക്കെതിരെ കേസെടുക്കുമെന്നും സർക്കാർ അറിയിപ്പ് പുറപ്പെടുവിച്ചാൽ മതിയായിരുന്നു.
T G🙏🙏🙏
Adipoli
ഇ ക്ഷേത്രങ്ങളൊക്കെ ദേവസ്വം board കളിൽ നിന്ന് മോചിതമാക്കിയാൽ ഹിന്ദുസമാജങ്ങൾക്കു തന്നെ പരിഹരിക്കാവുന്ന പ്രശ്ശനങ്ങളെ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടു നിലവിലുള്ളു. അതിനായി vaadikkaan mr. മോഹൻദാസ് തയ്യാറാകുമോ.
എത്ര നല്ല നടക്കാത്ത മോഹം
Case is pending before the court
Dr. Subramanian swamy petition koduthu undu case is pending before court
ശമ്പരിമല വിഷയത്തോടുകൂടി TG യുടെ എല്ലാ ഡിബേറ്റുകളും ഞാൻ ഒഴിവാക്കിയതാണ്......ഓരോ ക്ഷേത്രത്തിലെയും അതിലെ പ്രതിഷ്ഠക്കനുസരിച്ച ആചാരമര്യാദകളുണ്ട് അത് പാലിക്കുന്നില്ലെങ്കിൽ പിന്നെയെന്ത് ആചാരവിശ്വാസം......വിശ്വാസിയായ യുവതികൾ പോലും ആഗ്രഹിക്കാത്ത കാര്യം TGയെ പൊലുള്ളവർ ആഗ്രഹിക്കേണ്ട. TGയെ വിളിച്ച് മറുനാടൻ ഇങ്ങനെ ഒരു കസർത്ത് കാണിക്കേണ്ടായിരുന്നു.....
Correct
സത്യം. സ്വാമി ശരണം
I don't know whether this comment of mine will come to the notice of TG or Shajan sir.
To be Frank the supreme court had no jurisdiction to entertain the petition under the writ jurisdiction.
But unfortunately none of the respondents raised the issue backed by relevant position of law.
Only justice indu Malhotra was right in adjudicating the issue as per law which is evident from paragraph 16 of her judgement.
The issue must have got resolved through a civil court most relevantly by impleading lord Ayyappa as the first defendant for the purpose of binding.
As he was not a party in the writ petition ( had he been made a party, naturally the petition must have got out side the writ jurisdiction)the judgement of the supreme court is not binding on him who is considered as a juristic person in the eyes of law.
Would like to meet and discuss the matter with Mohandas Sir or Shajan sir if possible.
TG...great.
എന്നാ പറഞ്ഞാലും യുവതി പ്രേവേശനം വേണ്ട ഞാൻ എതിരാണ്. സ്വാമി ശരണം. ഞാൻ ഒരു മല അരയ സമുദായത്തിലെ ഒരു വെക്തി ആണ് എന്റെ സമുദായത്തെ അവിടെ നിന്ന് മാറ്റി നിർത്തി ഇടത്താനും വലതനും കൂടി. ഇനി ഇപ്പൊ നിങ്ങൾ എന്നാ പോലും ഉദ്ദേശം
Streekal ayyappaneyum purushanmar malikkappurathineyum darshikkate. Iythihyam angane tanne irikkatte.
സക്കറിയാ നിങ്ങളെ അച്ചായനായ് മാത്രം കാണില്ല ഹിന്ദുക്കൾ ഒരു ദേശസ്നേഹിയായ് കാണുന്നു. അത് നശിപ്പിക്കരുത്. ഒരു പാട് ആയി. മതി. കൂടുതൽ ആകാതിരുന്നാൽ താങ്കൾക്ക് നല്ലതാ.❤
Shajan sir thankal oru nalla manushyananu. T G oru nalla vyakthiyum. Interview nannayirunnu....
I accept with everything he told, except sabarimala......But it is fine ....Every one can their own stands.... Because this Hindustan 🙏🙏🙏
Just amazing the way you explain present day politics. Lucky that bjp has you in its intellectual cell.
Menstruation across Cultures attempts to provide a detailed review of menstruation notions prevalent in India and in cultures from across the world. The world cultures covered in the book include Indic traditions like Hinduism, Buddhism, Jainism and Sikhism; ancient civilisations like Greece, Rome, Mesopotamia and Egypt; and Abrahamic religions of Judaism, Christianity, and Islam.
Two themes of special focus in the book are: Impurity and Sacrality. While they are often understood as being opposed to each other, the book examines how they are treated as two sides of the same coin, when it comes to menstruation. This is especially true in Indic traditions and pre-Christian polytheistic traditions like Greco-Roman, Mesopotamian and Egyptian. Impurity and Sacrality complement each other to form a comprehensive worldview in these cultures.
The book also examines how the understanding of impurity in Abrahamic religions differs from those of polytheistic cultures. As part of the examination of the sacrality attached to menstruation, a special focus has also been given to the deities of menstruation in polytheistic cultures and to what Ayurveda and Yoga say about this essential function in a woman’s physiology.
Finally, a comparative study of menstrual notions prevalent in modernity is presented, along with a Do and Don’t dossier.
About the Author
Nithin Sridhar is the Editor of IndiaFacts and Advaita Academy. He writes on spirituality, religion, culture, politics, ecology and social issues. Though trained as a civil engineer who has worked in the construction field, Nithin has moved to journalism since 2015. He is based in Mysuru, Karnataka. His previous book, Musings On Hinduism, provides an overview of various aspects of Hindu philosophy and society. Tweets at @nkgrock
🚩🚩TG🌹♥️scariya sir 😍🌹♥️
അങ്ങയുടെ സംഭാഷണങ്ങൾ എന്നും ഞാൻ ബഹുമാനിച്ചിട്ടേയുള്ളൂ കാരണം ഒരു ഹിന്ദു ആയിട്ടല്ല ഞാനൊരു ഹിന്ദുവോ മുസ്ലിമോ ക്രിസ്ത്യാനിയോ അല്ല പക്ഷേ എല്ലാ ക്ഷേത്രത്തിൽ എല്ലാ വിശ്വാസങ്ങൾക്കും അതിന്റേതായ ഓരോ കടമ്പകൾ ഉണ്ട് അത് തെറ്റിക്കാൻ പാടില്ല
So the restriction placed women of menstrual age at Shabarimala can be termed as discrimination only if the only Ayyappa temple in existence is the one at Shabarimala. But there are hundreds of Ayyappa temples built on different tantric, yoga and local conceptualizations.
But these activists never mind these temples . Women of all age are allowed in there.But the Shabarimala judgement takes knowingly or unknowingly it's inspiration from Semitic concepts of godhood and religion which are monolithic and focused on uniformity rather than unity in which each constituent keeps it's individuality while standing together .So the judgment is a challenge to the pagans concept of divinity. It is subversive of the pagan cultures and traditions.
ശബരിമല കേസിൽ TG 🙏.
മനുഷ്യന് ഉപദ്രവമില്ലാത്ത മതാചാരങ്ങളെ വെറുതെ വിടുക, അത് മാറ്റിയാലും മറ്റിയില്ലങ്കിലും സമൂഹത്തിന് നേട്ടം ഒന്നും ഇല്ല, ഇവിടെ പ്രശ്നം ഉണ്ടാക്കിയത് സർക്കാർ ആണ്, സ്ത്രീകളുടെ മൗലീക അവകാശം എന്ന് പറഞ്ഞ് കുറെ കളി കളിച്ചു. മതപരമായ കാര്യങ്ങളിൽ സർക്കാരിന് താല്പര്യമില്ല എന്ന് പറയാമായിരുന്നു ചെയ്തില്ല. പകരം ബലപ്രയോഗിച്ച് ശബരിമല വിധി നടപ്പാക്കാൻ ശ്രമിച്ചു. ഇപ്പൊ ദേ വിശദീകരണവുമായി ഇറങ്ങിയിരിക്കുന്നു.
വോട്ട് ബാങ്ക് politics
ക്ഷേത്ര പ്രവേശനം നടത്തിയതു കൊണ്ടോ, ശബരിമല സ്ത്രീ പ്രവേശനം നടത്തിയതു കൊണ്ടോ മുപ്പത്തി മുക്കോടി ദൈവത്തിന്റെ മുമ്പിൽ കമിഴ്ന്നു കിടന്നാൽ എന്ത് സംഭവിക്കും ??? വൈദേശിക അടിമത്വം നൂറ്റാണ്ടുകളായി അനുഭവിക്കുന്ന ഹിന്ദു ഇന്നും സ്വന്തം സ്വാതന്ത്ര്യബോധം അറിയാനോ ജനങ്ങളുടെ ഇടയിൽ സ്വന്തം അസ്തിത്വബോധം സൃഷ്ടിച്ചെടുക്കാൻ കഴിയുന്ന സംഘടന നേതാക്കളുടെ അപചയം നിലനിൽക്കുന്നു.അത് പരിഹരിക്കാൻ കഴിയുന്നതും വർത്തമാന കാലസംഭവങ്ങൾ പഠിച്ചു വിശകലനം ചെയ്യുൻശേഷിയുള്ള ആളുകൾ സാധാരണക്കാരെ നിരന്തരം ബോധവൽക്കരണം നടത്താൻ ഹൈന്ദവ നേതൃത്വം തയ്യാറാകണം.ഭരണകുട സാമ്പത്തിക നയങ്ങൾ ആണ് ഏത് ജനവിഭാഗങ്ങളുടെ വളർച്ച നിശ്ചയിക്കുക.വിശ്വാസങ്ങൾക്കോ അവിശ്വാസങ്ങൾക്കോ അവിടെ ഒരു പ്രസക്തിയും ഇല്ല..!!! ചിന്താധാരകളെ നിശ്ചയിക്കുന്നതിൽ പണം വഹിക്കുന്ന പങ്ക് കാണാതിരിക്കാൻ കഴിയില്ല.!!!! ... ഭൗതിക സാഹചര്യങ്ങൾ ജീവിതാവസ്ഥക്ക് നിർണ്ണായക പങ്ക് വഹിക്കുന്നുണ്ട്. സമൂഹത്തിന്റെ ദുരവസ്ഥയ്ക്ക് ഭരണകുടം നടപ്പാക്കുന്ന വിഭാഗിയതയുടെയും ദേശവിരുദ്ധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത് ബോധപൂർവ്വം മറച്ചുപിടിക്കുന്നതും ചോദ്യം ചെയ്യാൻ നടിച്ചു നില്ക്കുന്നതു ആണ് കേരളത്തിലെ ഭരണകുടത്തിന്റെ ഹൈന്ദവ വേട്ടയാടലിനു കാരണം.... ചോദ്യം ചോദിക്കാൻ ഹിന്ദു പഠിക്കുന്നില്ല.അവകാശംചോദിക്കാൻ പൊലും ത്രാണിയില്ലാത്ത അടിമവർഗമായി അധംപതിച്ചു കിടക്കുന്നു.
അല്ലയോ സുഹൃത്തെശബരിമലയിൽ സ്ത്രീകളെ കയറുന്നു ഒരിക്കലും പറഞ്ഞിട്ടില്ല ഒരു പ്രായപരി മാത്രമേ വച്ചിട്ടുള്ളൂ അത് ക്ഷേത്രത്തിന്റെ ഒരു ആചാരമാണ് ആചാരത്തിനെ തെറ്റിക്കാൻ എന്തിനാണ് ഇത്രയും പരിശ്രമിക്കുന്നത്
Pls give more attention to camera angles and placements
അന്ധവിശ്വാസം എന്ന വാക്ക് തന്നെ തെറ്റാണ്. കാരണം എല്ല വിശ്വാസവും അന്ധമാണ്.
വിശ്വാസം എന്ന വാക്ക് സെമിറ്റിക് മതങ്ങളുടെ സംഭാവനയാണ്.ഹിന്ദു ധർമത്തിൽ സങ്കല്പം എന്ന വാക്കാണ് ഭക്തിയുടെ ഭാഗമായി ഉപയോഗിക്കുന്നത്. അല്പം ഉയർന്നതലത്തിൽ സാധന ,സാധകൻ എന്ന വാക്കുകളും ഉപയോഗിക്കുന്നു.
എന്താണ് വിശ്വാസവും സങ്കല്പവും തമ്മിൽ ഉള്ള വ്യത്യാസം?
വിശ്വാസം ശരിയെന്നോ തെറ്റാന്നോ തെളിയിക്കണ്ട കാര്യം ഉണ്ട്. സൻകൽപ്പത്തിൽ അതിന്റെ ആവശ്യം ഇല്ല.
ഒന്നുകിൽ അതിനെ സ്വീകരിക്കാം അല്ലെങ്കിൽ തള്ളിക്കളയാം.
സാധാനയുടെ ഭാഗമായിട്ടാണ് ഇത്തരം സങ്കല്പങ്ങൾ ഉണ്ടാക്കുന്നത്.
ശബരിമലയുടെ കാര്യത്തിൽ നിശച്ചിത കാല അള വിൽ സന്യാസവൃതം ആണ് സങ്കല്പം.അപ്പോൾ സ്വഭാവികമായും മൂർത്തി യെ അവിടെ നൈഷ്ഠിക ബ്രഹ്മചരിയായി സങ്കല്പിച്ചു.
ഇതിനെ അംഗീകരിക്കാം തള്ളിക്കളയാം .ഇതിൽ താൽപര്യ മില്ലാത്തവർക്കു മറ്റു അയ്യപ്പ സങ്കല്പത്തിലേക്കു പോകാം .
കാരണം ശബരിമലയിലെ അയ്യപ്പസങ്കല്പം അംഗീകരിക്കുന്നില്ലെങ്കിൽ അങ്ങോട്ടു പോകുന്നതിൽ അർത്ഥമില്ല. അവിടെ ആരാധന സെമിറ്റിക് മതങ്ങളെ പോലെ വിശ്വാസത്തിൽ അധിഷ്ഠിതമല്ല.ഇനി സ്വന്തമായി ഒരു അയ്യപ്പ സങ്കല്പംഉണ്ടാക്കാം.ഇതിനു സ്വാതന്ത്ര്യം ഉള്ള ഏക ജീവിച്ചരിക്കുന്ന ആത്മീയ പാരമ്പര്യം ഹിന്ദു ധർമ്മം മാത്രമാണ്.
അതിനെ കോടതിയും ആക്ടിവ്‌സ്‌വും കൊണ്ടു നേരിടുന്നത് സെമിറ്റിക് മതങ്ങളുടെ ഏക രൂപതയെ ലോകം.മുഴുവൻ അടിച്ചു ഏല്പിക്കലാണ്.
ലോക ശാന്തിക്കും ബഹുസ്വരതയ്ക്കും അനിവാര്യ മായ ദൈവ വൈ വിധ്യത്തെ ഇല്ലാതാക്കൽ ആണ്.
ഈ ശുദ്ധി ക്രിയ നടത്തുന്നതിന്റെ ലോജിക് എന്താണെന്നു പറയാമോ? യഥാർത്ഥത്തിൽ ഭൂരിഭാഗം വരുന്ന വിശ്വാസികൾക്കും അയ്യപ്പൻ ഒരു വിശ്വാസമാണോ സങ്കല്പമാണോ? വിഗ്രഹ പ്രതിഷ്ഠ നടത്തുന്നു, വിഗ്രഹാരാധന നടത്തുന്നു, പരിഹാരക്രിയ നടത്തുന്നു... ഇതൊക്കെ സങ്കല്പത്തിന്റെ ഭാഗമാണോ? വിശ്വാസങ്ങളെ തെളിയിക്കേണ്ടതുണ്ടെങ്കിൽ ഭൂരിഭാഗം (അല്ലെങ്കിൽ എല്ലാം )വിശ്വാസങ്ങളും തെറ്റാണു. നിങ്ങൾ ഇല്ലാത്ത ഒരു കാര്യം സങ്കല്പിക്കുന്നതിനെ വിശ്വാസം എന്നു തന്നെ അല്ലേ വിളിക്കേണ്ടത്.
@@iamme762
അല്ല
താങ്കൽ
തന്ത്ര ശാസ്ത്രം
യോഗ ഇവയെ പറ്റി പഠിക്കുക
വിശ്വാസം എന്ന് വാക്ക്
എവിടെയും ഇല്ല
ശുദ്ധി ഭൗതികം മാനസികവും എന്നിങ്ങെനെ തരം തിരിച്ചിരിക്കുന്നു
ഹിന്ദ് ക്ഷത്രസങ്ങൾ എനർജി കേന്ദ്രങ്ങൾ ആണ്
പ്രാർത്ഥന സ്‌ഥലങ്ങളിൽ അല്ല
@@rnp5157 ഈ ശുദ്ധിക്രിയേടെ ഒക്കെ ലോജിക് മനസിലാക്കാൻ തന്ത്രവിദ്യ ഒക്കെ പഠിക്കാ ന്ന് വെച്ചാൽ കുറച്ചു ബുദ്ദിമുട്ടാണ്... അല്ലാതെ പറയാൻ ബുദ്ദിമുട്ടാണല്ലേ.. കുഴപ്പമില്ല.
@@rnp5157 ഹിന്ദു ക്ഷേത്രങ്ങൾ പ്രാർത്ഥന സ്ഥലങ്ങൾ അല്ല ല്ലേ.. ഞാൻ അറിഞ്ഞിടത്തോളം അവിടെ നടക്കുന്നത് കയ്യും കൂപ്പി കണ്ണുമടച്ചുള്ള പ്രാർത്ഥനയും വിഗ്രഹാരാധനയും പൂജയും ഒക്കെ ആണ്.. പിന്നെ വെടി പൊട്ടിക്കൽ വഴിപാട്.. etc etc.. അവിടെ വരുന്നവർ വിശ്വാസം കൊണ്ടല്ല സങ്കൽപം കൊണ്ടാണ്, എനർജി ഫീൽഡ് ഇൽ നിന്ന് എനർജി കിട്ടാനാണ് എന്നൊക്കെ പറയാമെന്നല്ലേ ഉള്ളു.. പിന്നെ സയന്റിഫിക് ആയ തന്ത്ര ശാസ്ത്രം പഠിച്ച നോൺ സെമിറ്റിക് മതങ്ങളുടെ പുരോഗമന ചിന്താധാര ഒക്കെ ഉയർത്തിപ്പിടിക്കുന്ന ആളുകൾ ഒക്കെ ഈ ആർത്തവം അശുദ്ദി എന്നൊക്കെ പറയുന്നതും, പെണ്ണ് കേറിയപ്പോ ശുദ്ധിക്രിയ നടത്തീതും ഒക്കെ കോമഡി ആണോ ട്രാജഡി ആണോ ആവോ... കുറെ സ്ത്രീകൾ കുറെ കാലം കേറിയാൽ ഈ ക്രിയ ഒക്കെ തന്നെത്താൻ ഇല്ലാണ്ടാവും..
@@iamme762
എല്ലാ ആരാധനയും വിഗ്രഹ അര്ധന്യ ആണ്
ഹിന്ദുക്കൾ സങ്കല്പത്തിന് പ്രാ ധാന്യം കൊടുക്കുമ്പോൾ
സെമിറ്റിക് മതങ്ങൾ വികല്പങ്ങൾക്കു പ്രാധാന്യം കൊടുക്കുന്നു
Without women there is no world this is just a speechless
TG I like you
100% തികഞ്ഞ അവസരവാദി ആണ് TG.
Swamiya saranam ayyappa
എനിക്ക് അയ്യപ്പ സ്വാമിയെ ഇഷ്ടമാണ് പക്ഷേ അയ്യപ്പ വിശ്വാസിയല്ല എന്നാൽ വിശ്വാസികൾക്ക് അവിടെ യുവതി പ്രവേശനം ഇഷ്ടമല്ലങ്കിൽ യുവതി പ്രവേശനം വേണ്ട എന്നതാണ് എൻ്റെ അഭിപ്രായം ഇത് സമൂഹത്തിന് ദോഷമുള്ളതൊന്നുമല്ലല്ലോ.
ല്ല..😭
ആർത്തക്കത്തിൽ ഭൗതിക അശുദ്ധി ആണ് കാണുന്നത് അല്ലാതെ അതമീയ ആശുധി അല്ല
ആർപ്പൊ ആർത്തവം പരിപാടി നടത്തുന്ന നേതാക്കന്മാർ ഈ ദിവ്യ സാധനം ആശു ധമല്ലങ്കിൽ കുടിച്ചു കാണിക്കുന്നില്ല?
താഴെ ഉള്ള രസകരമായ പോസ്റ്റ് വായിക്കുക
അസമിലെ ഗുവാഹത്തിയുടെ പടിഞ്ഞാറൻ മേഖലയിൽ നീലാചൽ കുന്നിൻമുകളിലുള്ള ദേവീക്ഷേത്രമാണ് കാമാഖ്യ. ആസാമിന് കാമരൂപം എന്ന പേര് സിദ്ധിക്കാനുണ്ടായ ചൈതന്യവിശേഷം.. ! ശിവപുരാണം, ദേവീഭാഗവതം തുടങ്ങിയ ഗ്രന്ഥങ്ങളിൽ പറയപ്പെടുന്ന നാല് ആദിശക്തിപീഠങ്ങളിൽ ഒന്ന്. ഒമ്പത് യോനീരൂപങ്ങളുടെ മദ്ധ്യത്തിലായി ഒരു യോനീരൂപത്തിലാണ് ഇവിടെ ശ്രീചക്രം നിരൂപിക്കുന്നത്.
ഭാരതത്തിന്റെ ഭാഗധേയം നിർണ്ണയിച്ച പരമ്പരകളിൽ പലതും കാമാഖ്യയുടെ ഉപാസകരായിരുന്നു.
ദേവിയുടെ ആർത്തവ ദിനങ്ങളിലാണ് ഇവിടെ പ്രശസ്തമായ അമ്പുബാച്ചി മേള നടക്കുന്നത്. ദേവിയുടെ ആർത്തവ നാളുകളിൽ ക്ഷേത്രത്തിനുള്ളിലെ നീരുറവയ്ക്കും ക്ഷേത്രത്തിന് അരികിലൂടെയൊഴുകുന്ന ബ്രഹ്മപുത്രാനദിയും ചുവക്കും എന്നാണു സങ്കല്പം. ക്ഷേത്രത്തിലെ നീരുറവ ഇക്കാലങ്ങളിൽ പ്രസാദമായി സ്വീകരിക്കാനും നല്ല തിരക്കാണ്.
ആദ്യത്തെ ആർത്തവം പഴയ പോലെ പ്രൗഡിയിലല്ലെങ്കിലും ഇന്നും ആഘോഷമായി ആചരിച്ചുവരുന്നവരാണ് മലയാളഹിന്ദുക്കൾ.. ചെങ്ങന്നൂർ ഭഗവതിയുടെ തൃപ്പൂത്താറാട്ട് പരിപാവനമായി കാണുന്നവരാണ്..
ഇതിനിടക്ക് നിന്റെയൊക്കെ 'ആർപ്പോ ആർത്തവ' വിപ്ലവം ഉപയോഗിച്ച് വഴിയിൽ എറിഞ്ഞുകളഞ്ഞ കുറെ സാനിറ്ററി പാഡ് പെറുക്കാൻ ഉപകരിക്കും..
Shajan Skariya asked whole questions which i wanted to ask TG
🕉️🙏🕉️🚩👍👍👍👍👍🚩🕉️🚩♥️🌹
Cannot agree with TG. Mohandas. He knows that he is wrong.
ശബരിമലയിൽ ആർക്കുവേണമെങ്കിലും പോകാനുള്ള അവസരം ഉണ്ടാകണം പിന്നെ ആരു പോയാലും പ്രത്യേകിച്ച് ഗുണമൊന്നുമില്ല
പോയാൽ ഗുണമുണ്ടോ ഇല്ലയോ എന്ന് തീരുമാനിക്കുന്നത് താങ്കൾ ആണോ?
അത് പോകുന്നവർ അല്ലേ?
താങ്കൾക്ക് ഗുണം ഉണ്ടായിട്ടില്ല എന്ന ഏകവചനം മതി !
ഗുണം വരുത്താൻ നീ ആരാ?. ഞങ്ങൾക്ക് ഗുണം ഉണ്ട്...ഞങ്ങളുടെ മനസ്സിൽ അയ്യപ്പന് ഗുണം ആയാലും ദോഷം ആയാലും എന്നും സ്ഥാനം ഉണ്ട്....
ശബരിമലയിൽ കയറില്ല ..ഞങ്ങൾ ശ്രീ മണികണ്ഠന്റെ നൈഷ്ഠിക ബ്രഹ്മചര്യത്തിനൊപ്പം എന്ന് തീരുമാനമെടുത്തതും , Ready to wait campaign നടത്തിയതും തെരുവുകളിൽ നാമം ജപിച്ചതും വിശ്വാസികളായ സ്ത്രീസമൂഹമായിരുന്നു. പിന്നെ ശബരിമലയിൽ കേറണമെന്നു ശാഠ്യം പിടിച്ചവർ അമ്പലത്തിന്റെ പടി ചവിട്ടാത്ത , ഒരു വിശ്വാസവും ഇല്ലാത്ത കുറെ ഫെമിനിച്ചികൾ മാത്രം . താലിപൊട്ടിക്കൽ സമരവും ചുംബനസമരവും ആർപ്പോ ആർത്തവും നടത്തിയ കുറെ അരാജക വാദികൾ . അതിനു കൂട്ട് നിന്നത് ഒരമ്പലം നശിച്ചാൽ അത്രയും അന്ധവിശ്വാസം കുറയും , അമ്പലം പൊളിച്ചു അവിടെ കപ്പ നടണമെന്നും , സ്ത്രീകൾ ക്ഷേത്രത്തിൽ പോകുന്നത് നഗ്നത പ്രദര്ശിപ്പിക്കാനെന്നും , നാമജപം തെറി ജപമാണെന്നും , നാമം ജപിക്കുന്നവർക്കു പട്ടിടെ പോലും പിന്തുണ ഇല്ലെന്നും , തന്ത്രി ഷഢി ഇടാറില്ലെന്നും , അയ്യപ്പൻ പെണ്ണ് കെട്ടിയതാണെന്നും പറഞ്ഞു നവോദ്ധാനം ഉണ്ടാക്കാൻ നടക്കുന്ന ലോകം തൂത്തെറിഞ്ഞ കംമുഞ്ചലിസവും .
Cultural values can't be dictated by courts..if done it leads to failure 😮
7.00👍💪
TG യുടെ തറവാട് ക്ഷേത്രത്തിൽ സ്ത്രീകൾ കയറാറുണ്ടോ..😂😂
TG Sir oru puppuli aan endh chodhichalum adhinu vyakthamaya oru answer ond
Part 3?
goòoooood
Mr.shajan please Stop your nonsense stupid discussion and do something for flood affected people
Tg Mohandas sir good tg big fan
Disagree with T G Mohandas in Sabarimala issue
Mohan das is correct.
ശബരിമല-- അറിയുക: സ്ത്രീകൾക്കല്ല അവിടെ പ്രവേശനം നിഷേധിച്ചിരിക്കുന്നത്. 41 ദിവസത്തെ വ്രതം നോറ്റിട്ടില്ലാത്തവർക്കാണ്. സ്ത്രീ ആയാലും പുരുഷനായാലും. അവിടെ എത്തുന്ന ഭക്തരെ പരിശോധിച്ചു തിരിച്ചറിയാൻ മാർഗ്ഗമില്ല എന്നു മാത്രം. വ്രതം നോൽക്കാൻ കഴിഞ്ഞ സ്ത്രീകൾക്കു പതിനെട്ടാംപടി ചവിട്ടാം; വ്രതം നോൽക്കാത്ത പുരുഷന്മാർ ചവിട്ടിക്കൂടാ. ഇതാണ് ആചാരം. അതു മാറ്റണമെങ്കിൽ ദേവന്റെ ഇച്ഛ അറിയണം. അതു തന്ത്രിമാരുടെയും മറ്റും കർത്തവ്യവും അവകാശവും ആണ്. അതിനു ക്ഷേത്രസംബന്ധിയായ നടപടിക്രമങ്ങൾ ഉണ്ട്. ദേവൻ legal entity ആണ്, ക്ഷേത്രവും ക്ഷേത്രാങ്കണവും ഭരണഘടനാപരമായും ദേവന്റെ ഉടമസ്ഥതയിലാണ്. ദേവന്റെ ആലയം, ദേവാലയം എന്നാണ് ഭരണഘടന പോലും ക്ഷേത്രത്തെ അംഗീകരിച്ചിരിക്കുന്നത്. ആരാധനാലയം എന്നല്ല. ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട അധികാരപ്പെട്ടവരുടെ അഭിപ്രായത്തെയും തീരുമാനത്തെയും നടപ്പിലാക്കുക മാത്രമാണ് മഹാരാജാവ് അന്ന് ചെയ്തത്. അദ്ദേഹം തന്റെ രാജാധികാരത്തെ ക്ഷേത്രാചാരത്തിനുമേൽ പ്രയോഗിച്ചിട്ടില്ല.
സാജൻ സകരിയ ശബരിമല വിഷയം തീരണമെങ്കിൽ, ഒരു മാർഗമേ ഉള്ളു. അവിടെ ദേവപ്രശ്നം നടത്തുക. ദൈവഹിതം അറിയുക, ഇതു ദേവസം ബോർഡിനെകൊണ്ട് ചെയിതിരുന്നങ്കിൽ പിണറായി വിജയിച്ചേനെ. ഇതു ഒരു ചാണക്യ തന്ത്രമാണ്. ഇനിയും പ്രായോഗികം.
സക്കറിയാ ചോദ്യങ്ങൾ സൂക്ഷിച്ച് ചോദിക്കുന്നത് നല്ലതാകും
ചോദ്യത്തിന് പരുധി നല്ലതാണ്
സക്കറിയയെ ഇപ്പൊ ഒരു . വർഗ്ഗീയ ചിന്ത ഉള്ള ആളായി തോന്നുന്നു.
-
TG is very smart & articulate. But I do not agree w him on Sabarimala. Tradition is important. SC was wrong. Hope the ruling gets overturned bcos SC or legal system should not interfere w cultural heritage and age old practices. Plus I believe Sinu Joseph’s findings about effect on women’s health. Why does not TG believe her findings?
രാഹുൽ ഈശ്വറിനെ കുറിച്ച് പറഞ്ഞതിനോട് മാത്രം യോജിക്കുന്നു 😆😆
T. G Mohandas's Stand on this matter is without understanding the procedure of " Empowering a Deity with the Universal Power " and the System to follow to Enter The Deity's abode is essential to keep the sanctity of the Temple. It is Only decided by the Thantri as per the Thantra Vidhya.
മറുനാടൻ മലയാളി ഫണ്ട് നോക്കാതെ ജനങ്ങൾക്ക് വേണ്ടി പ്രവൃത്തിക്കു പ്ലീസ്
നിങ്ങളുടെ അഭിപ്രായത്തോട് യോജിക്കുന്നു. T G Mohandas sees this issue on legal basis. He doesn't see the technical aspects of Dharma. If court can decide the religious practice then how can any tradition or practice continue. Unless the practice is violent or harmful, those practices should continue.
How can compare sabarimala with ക്ഷേത്രപ്രവേശന വിളംബരം. Mohandas does not know the situational meaning of these two things.tomorrow he may compare ശബരിമല with sathi.
TG is great. I like him and respect his wisdom. But, however, I am of the strong view that as a customary ritual being followed from time immemorial, and of course considering the peculiarity of the presiding Diety, young ladies within the stipulated age span should not go and climb holy steps.
ഇന്നല്ലെങ്കിൽനാളേസ്ത്രീകൾപോകും...ആചാരങ്ങൾ ജാത്യടിസ്ഥാനത്തിൽവന്നതാണ്.......ഇവിടേഅത്ബാധകമല്ല....