മുസ്ലിംലീഗ് തറവാടികളുടെ പാർട്ടി: ടിജി മോഹൻദാസ്.....| ABC MALAYALAM |

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 459

  • @mohammedvaliyat2875
    @mohammedvaliyat2875 Год назад +28

    ഞാൻ ഒരു ഹിന്ദുസ്ഥാനി യായതിൽ അഭിമാനിക്കുന്നു ജയ്‌ഹിന്ദ്‌ 🇮🇳 🇮🇳 🇮🇳

  • @mathewpg7250
    @mathewpg7250 2 года назад +71

    A very moderate, sharp and well studied T G Mohandas expressing his views centred mainly on Kerala politics.

  • @hardcoresecularists3630
    @hardcoresecularists3630 2 года назад +179

    വളരെ വളരെ കറക്റ്റ് അന്ധമായി ബിജെപിയോ ആർഎസ്എസിനെ യോ അനുകൂലിച്ചോ പ്രതികൂലിച്ചോ പറയാത്ത ഏകവ്യക്തി ഉള്ളത് ഉള്ളതുപോലെ വസ്തുനിഷ്ഠമായി ശക്തവും കൃത്യവും വ്യക്തമായി പറയുന്ന ആൾ ടിജി ടിജി എന്നും ക്ലിയർ ആണ് 💪🙏

    • @ghhh188
      @ghhh188 2 года назад +2

      നല്ല പച്ച വർഗീയത പറയുന്ന ഞാൻ കേട്ടിട്ടുണ്ട്

    • @hardcoresecularists3630
      @hardcoresecularists3630 2 года назад +4

      @@ghhh188 സഹോ അദ്ദേഹം പറയുന്നത് വർഗീയത അല്ല താങ്കൾ ആ കണ്ണിലൂടെ അത് നോക്കുന്നത് കൊണ്ട് ആണ് ഇവിടെ നിലനിൽക്കുന്ന സത്യാവസ്ഥ കൾ അദ്ദേഹം പറയുന്നത് എന്തിനാണ് സത്യങ്ങൾ മറച്ചുപിടിച്ചു ഇല്ലാത്ത ഒരു കാര്യം മറ്റുള്ളവർക്ക് വേണ്ടി ബാലൻസ് ചെയ്ത് പറയേണ്ട ആവശ്യം അദ്ദേഹത്തിനില്ല 🙏 അദ്ദേഹം പലപ്പോഴും പറയുന്നുണ്ടല്ലോ മുസ്ലീങ്ങൾക്ക് 9 മന്ത്രിമാർക്ക് അവകാശമുണ്ട് 80 20 അവകാശമുണ്ട് അവർ എല്ലാത്തിനും അവകാശമുണ്ട് അവരെ ബോധപൂർവ്വം മാറ്റിനിർത്തുന്നു എന്ന് അദ്ദേഹം പറയുന്നുണ്ട് 🙏 വാസ്തവമാണ് അദ്ദേഹം പറയുന്നത്. 🙏🤝

    • @mrvs7307
      @mrvs7307 Год назад +1

      @@hardcoresecularists3630 ഗുജറാത്ത് പോലെ ഉപയോഗിക്കാൻ നമ്മുടെ കൈയ്യിൽ ആയുധമുള്ള പോൾ എന്തിനാണ് മടിച്ചു നിൽക്കുന്നത് എന്ന് ആക്രോശിച്ചതും ഈ സാറ് തന്നെയല്ലേ: വർഗീയത പറയുന്നില്ല എങ്കിൽ ഇയാളെ എന്നല്ല ഒരുപാട് BJP - നേതാക്കളെ നമുക്ക് ഇഷ്ട്ടമാണ് സോദരാ?

    • @akhilkkkk1600
      @akhilkkkk1600 Год назад +1

      T j Anna E Pulayadi Nariyuda Mugam Pola Tanna Evenda Ullil Niraya Poisen Matrem

    • @RemyaFigo
      @RemyaFigo 5 месяцев назад

      Tg sir pc George modiye nallapole akshepichittundu Peru paranju thanne

  • @sathyabhamavk9712
    @sathyabhamavk9712 2 года назад +159

    മോഹൻജി പറയുന്നതാണ് ശരി. ബിജെപിയും, മുസ്ലിം ലീഗും ഒന്നാകണം. ഞാൻ ഹിന്ദു ആണ്. രാജ്യദ്രോഹി ആയ ഒരു ഹിന്ദുവിനെക്കാൾ എനിക്ക് ഇഷ്ടം രാജ്യസ്നേഹി ആയ മുസൽമാനെ ആണ്.

    • @mohankumar-be1er
      @mohankumar-be1er 2 года назад

      ന്റെ സത്യഭാമേ, ലോകത്തിലെ ഏറ്റവും വൃത്തി കെട്ട രാജ്യമാണ് ഇന്ത്യ. ആഫ്രിക്ക യിലെ ദരിദ്ര രാജ്യങ്ങൾ പോലും സാംസ്കാരിക മായി ഇന്ത്യയെക്കാൾ എത്രയോ മേലെയാണ്.

    • @basilpaul1641
      @basilpaul1641 2 года назад +6

      ബിൽകിസ് ബാനുവിനെ ബലാത്സംഗം ചെയ്ത് അവരുടെ 3 വയസുള്ള കുട്ടി യെ അടക്കം ആ കുടുംബത്തി ലെ എല്ലാവരേയും കോന്നവരെ ഈ സ്വാതന്ദ്ര്യ ദിനതിൽ ആദരിച്ചതിനെ കുറിച്ച് എന്താണ് അഭിപ്രായം

    • @ghhh188
      @ghhh188 2 года назад +6

      എനിക്ക് മനുഷ്യരെ ആണ് ഇഷ്ടം

    • @mhdasi8713
      @mhdasi8713 2 года назад

      രാജ്യദ്രോഹികലായ ഹിന്ദുവിനെക്കാൾ ഇഷ്ടം രാജ്യസ്നേഹികളായ മുസ്ലിങ്ങളെ ആണത്രേ എന്നിട്ട് രാജ്യദ്രോഹികളയായ ബിജെപി യു മയി മുസ്ലിം ലീഗ് ഒന്നികണമാത്രേ 🤭

    • @safucku8861
      @safucku8861 2 года назад +12

      മനുഷ്യരെന്ന നിലക്ക് എല്ലാവരെയും ഇഷ്ടപ്പെടണം, ബഹുമാനിക്കണം, അതേസമയം കുറ്റം ചെയ്താൽ പ്രത്യേകിച്ച് രാജ്യദ്രോഹം, എല്ലാവരെയും മതം നോക്കാതെ ശിക്ഷിക്കപ്പെടണം........!

  • @basheerpk2003
    @basheerpk2003 2 года назад +117

    കൃത്യമായ നിരീക്ഷണം, നിഷ്കളങ്കമായ സംസാരം

    • @bababluelotus
      @bababluelotus 2 года назад +2

      Are you a fake id ? How can a Muslim appreciate him ?

    • @basheerpk2003
      @basheerpk2003 2 года назад +16

      @@bababluelotus എന്തൊരു കഷ്ടം ആണ് സാർ മുസ്ലിം ആയത് കൊണ്ട് ഇഷ്ടപ്പെടുന്നവരെ വെറുക്കണോ ❓️പല കാര്യങ്ങളിലും അദ്ദേഹത്തോട് വിയോജിപ്പുണ്ട് പല കാര്യങ്ങളിലും യോജിപ്പുണ്ട് അത് ഞാൻ അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. അദ്ദേഹം സ്നേഹ പൂർവ്വം പ്രതികരിക്കാർ ഉണ്ട്. പെരുന്നാൾ ആശംസകൾ നൽകിയിട്ടുണ്ട്. അദ്ദേഹത്തെ ഇഷ്ടം ആണ്.

    • @bababluelotus
      @bababluelotus 2 года назад +2

      @@basheerpk2003 ok okay

    • @s9ka972
      @s9ka972 2 года назад +1

      @@bababluelotus Don't compare him with other sanghis . He speaks very logical .

    • @aks492
      @aks492 2 года назад

      @@bababluelotus നീ ഒരു പോഴനാടോ

  • @binujohn0007
    @binujohn0007 2 года назад +62

    സൂപ്പർ ഇന്റർവ്യൂ, TG സർ നന്നായി കാര്യങ്ങൾ പറഞ്ഞു ❤🔥

  • @sudheeshbk7862
    @sudheeshbk7862 2 года назад +20

    ശ്രീ ഫിറോസ്, ശ്രീ TG രണ്ടുപേർക്കും അഭിനന്ദനങ്ങൾ 🙏🙏🙏

  • @GOD-Original
    @GOD-Original 2 года назад +37

    ഇത്രയും വ്യക്തമായി 'ഹിന്ദു' എന്ന വാക്കിനു definition കൊടുക്കാനില്ല, I'm a Hindu, proud to be a Hindustanian🔥

  • @soorajsj2251
    @soorajsj2251 2 года назад +72

    Sharp logical questions and sharp logical responses. No bullshit questions and illogical answers. Brilliant interview.

  • @chandrakumar8918
    @chandrakumar8918 2 года назад +192

    ഇത്രെയും സൗമ്യമായി. ഗൗരവം ആയി. തമാശയും കാര്യവും പറയുന്ന ഒരു പച്ചയായ മനുഷ്യൻ 🙏🏻🙏🏻👍🏻👍🏻👍🏻👍🏻

    • @noushad48
      @noushad48 2 года назад +9

      ബ്രോ ...വർഗീയത ഇല്ലങ്കിൽ ഇയാളും നല്ല മനുഷ്യനാണ് ,ഇദ്ദേഹം പറഞ്ഞപോലെ നാമെല്ലാം ഹിന്ദുസ്ഥാനികളാണ് ...മതവും ആശയവും എന്തുമാവാം ..!
      ഭാരതമെന്ന പൂങ്കാവനത്തിൽ ദൈവം തന്ന നമ്മുടെ ഈ ചെറിയജീവിതം ഒരുമയുള്ള ഭാരതീയരായി ജീവിച്ചു തീർക്കാം ...എങ്കിൽ നമ്മുടെ രാജ്യവും അടുത്ത തലമുറയും ലോകത്തിന്റെ നെറുകയിൽ എത്തും ..! ജയ് ഹിന്ദ് ❤️

    • @Haridaskrishnapillai-cp3ck
      @Haridaskrishnapillai-cp3ck Год назад +1

      Yes Pakaram vekkan vere alilla

    • @akhilkkkk1600
      @akhilkkkk1600 Год назад

      T J Anna poisen Malam Talayil Ullaven

    • @vpsasikumar1292
      @vpsasikumar1292 Год назад +1

      Very very true

    • @vpsasikumar1292
      @vpsasikumar1292 Год назад

      @@noushad48 welcome

  • @syamthampi2239
    @syamthampi2239 2 года назад +31

    Thanks ABC channel for interviewing T.G......I am a huge fan of T.G

  • @salamibnu298
    @salamibnu298 2 года назад +43

    Good and respectful words from a nice gentleman...

  • @PNO7
    @PNO7 2 года назад +31

    Mohandasji opened a new era in Kerala politics 😊👍🏼

  • @Nithinpk-d9o
    @Nithinpk-d9o 2 года назад +99

    TG fans like aaddi 😍😍😍

  • @ansalahmed3368
    @ansalahmed3368 2 года назад +36

    നല്ല രാഷ്ട്രീയ നിരീക്ഷണം കാഴ്ച വെച്ച TG ക്കു അഭിനന്ദനങ്ങൾ.

  • @muhammedjereesvm4387
    @muhammedjereesvm4387 Год назад +8

    മോഹൻദാസ് sir bigg saliut❤

  • @varghesethomas1370
    @varghesethomas1370 Год назад +3

    ഭാരതീയ സംസ്കാരത്തെ മാനിക്കാത്ത, സംസ്കാരം എന്തെന്നറിയാത്ത, സത്യസന്ധമായ ബന്ധങ്ങളെ ശുശ്രൂഷിക്കാത്ത സംസ്കാരമില്ലാത്ത എല്ലാ അനീതിയുടെ ശക്തികളെയും പിടിച്ചു കെട്ടുവാൻ സർവ്വേശ്വരൻ ഭാരതീയർക്ക് ശക്തി നൽകട്ടെ.❤

  • @georgeoommen5418
    @georgeoommen5418 2 года назад +57

    T G is truthful and bold

  • @thara.k2374
    @thara.k2374 2 года назад +8

    TG മോഹൻദാസിനു ഈശ്വരൻ ആയുസും ആരോഗ്യവും നൽകട്ടെ. ഒപ്പം ഫിറോസിനും

  • @sivadasanmp4785
    @sivadasanmp4785 2 года назад +11

    TG മോഹൻദാസ് ഡാർ You are Great. നല്ല രാഷ്ട്രീയനിരീക്ഷകൻ പച്ചയായ മനുഷ്യൻ എല്ലാവരും ഇഷ്ടപ്പെടുന്ന മനുഷ്യൻ ടി.ജി സാർ

  • @SN-xo3vv
    @SN-xo3vv 2 года назад +24

    Excellent interview. Hopefully BJP and Muslim League will consider this to save kerala from the clutches of bad governance

  • @muraleeharakaimal2160
    @muraleeharakaimal2160 2 года назад +42

    നമിക്കുന്നു TG Sir...🙏🙏🙏🙏

  • @franciskm4144
    @franciskm4144 2 года назад +49

    I am proud to be a citizen of India. 🎉

  • @hassanarhasnu1439
    @hassanarhasnu1439 2 года назад +69

    ഞാനൊരു ലീഗുകാരനാണ്. കാലം കാത്തിരിക്കുന്നു.

    • @bababluelotus
      @bababluelotus 2 года назад +7

      കുഞ്ഞാലി കുട്ടിയെ പുറത്താക്കണം അയാളുടെ പെണ്ണ് പിടുത്തവും അഴിമതിയും സഹിക്കാവുന്നതിലും അപ്പുറമാണ് then ഇബ്രാഹിംകുട്ടി

    • @rajeeshptrajeesh1003
      @rajeeshptrajeesh1003 2 года назад

      Enthukonde sir

    • @കമലദളം-ട8ഷ
      @കമലദളം-ട8ഷ 2 года назад

      കേരളത്തിൽ ആദ്യത്തെ സംസ്കൃത സർവ കലാശാല സ്ഥാപിക്കപ്പെട്ടത് സി എച് മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രി ആയിരുന്നപ്പോൾ ആയിരുന്നു .
      ശ്രീ കൃഷ്ണ ജയന്തിക്ക് സ്കൂളിന് ആദ്യമായി അവധി പ്രഖ്യാപിച്ചതും സി എച്ച് മുഹമ്മദ് കോയ ആയിരുന്നു

    • @jijilshaji7701
      @jijilshaji7701 8 месяцев назад

      Yathinu kathirikunu

  • @aksasidharanaksasidharan2895
    @aksasidharanaksasidharan2895 2 года назад +9

    TRUE GENIUS, HOW BEAUTIFULLY HE PRESENTED THE POLITICAL POSSIBLE REALITY.
    HAT'S OFF TO YOU DEAR SIR!

  • @prakashvenkit
    @prakashvenkit 2 года назад +17

    One of the best interviews. Nice questions and honest answers

  • @janardhananak5085
    @janardhananak5085 Год назад +33

    ടി. ജി. മോഹൻദാസ് ഒരിക്കലും ഒരു വർഗ്ഗീയ വാദി അല്ല. അദ്ദേഹം സത്യസന്തമായി കാര്യങ്ങൾ പറയുന്നു, വിശദീകരിക്കുന്നു.

  • @krishnakumartn5781
    @krishnakumartn5781 9 месяцев назад

    സത്യം സാധാരണ ജനങ്ങൾക്ക്‌ മനസിലാക്കി തന്നാ മോഹൻ ദാസ് സറിനും interview ചെയ്ത ആൾക്കും അഭിനന്ദനങ്ങൾ ❤🙏

  • @jeevansundar8550
    @jeevansundar8550 2 года назад +5

    എത്രയോ political interview കൾ കണ്ടിട്ടുണ്ട് കണ്ണടച്ച് നമുക്ക് പറയാം ഇതാണ് one of Best interview in political കൃത്യമായ നിരീക്ഷണ ബോധം... Tg vs ഫിറോസ് 👏🏽👏🏽👏🏽👏🏽

  • @rera8060
    @rera8060 2 года назад +63

    വളരെ നിലവാരം പുലർത്തിയ ഇന്റർവ്യൂ ആണ്

  • @jacobtc5443
    @jacobtc5443 Год назад +3

    Sir.l love you.Mahanadas sir you.are correct.God bless you

  • @mohanankarimankulamayyappa5033
    @mohanankarimankulamayyappa5033 2 года назад +4

    ഇരുവരും നന്നായി നല്ല ചോദ്യം നിലവാരമുള്ള ഉത്തരം

  • @narayanant2966
    @narayanant2966 2 года назад +26

    ഒരിക്കൽ "എ" വിഭാഗക്കാരനായ ഒരു യൂത്ത് നേതാവിനെ കണ്ടു. കെ.മുരളീധരനെ ഡി ഐ സിയിൽ നിന്ന് തിരിച്ചെടുക്കണം എന്ന് ശക്തമായി വാദിച്ചു. കാരണം ആര് ഫോൺ ചെയ്താലും എടുക്കും. വീട്ടിലില്ലെങ്കിൽ തിരിച്ചെത്തിയാൽ വിളിക്കും. ഇതാണ് ഒരു നേതാവിന്റെ ഗുണമായി അയാൾ കണ്ടത്.

    • @satheeshkumar2197
      @satheeshkumar2197 2 года назад +2

      Anubhavam undu..

    • @hamidkp4484
      @hamidkp4484 5 месяцев назад

      ബിജെപി യിൽ ഉള്ളത് കുമ്മനം മാത്രം എനിക്ക് അനുഭവം ഉണ്ട്

  • @abrahamphilip3416
    @abrahamphilip3416 Год назад +3

    I respect the assessment of TG

  • @arjunk8365
    @arjunk8365 2 года назад +34

    Interview was short.we want second part.

  • @thampikumarvt4302
    @thampikumarvt4302 2 года назад +15

    ഇതാണ് യഥാർത്ഥ മതേതരൻ.
    T.G sir ന്റെ പ്രതീക്ഷകൾ പൂവണിയട്ടെ !!

  • @sajithsukumaran9389
    @sajithsukumaran9389 2 года назад +17

    TG Sir is great 🙏

  • @emperor..837
    @emperor..837 2 года назад +3

    മികച്ച നിരീക്ഷണം.. ✌️

  • @suleimanperadathil5827
    @suleimanperadathil5827 2 года назад +7

    നിങ്ങൾ വാക് വളരെ സെരിയാണ്

  • @sandeeppurushothaman5543
    @sandeeppurushothaman5543 2 года назад +4

    മുസ്ലിംകളും, ഹിന്ദുക്കളും കേരളത്തിൽ ഒന്നിക്കണം, കൂടെ രാജ്യ സ്നേഹികൾ ആയ ക്രിസ്ത്യാനികളും, ( പിതാവിന് നിരക്കാത്ത ചെയ്ത ജോസ് മോൻ ടൈപ്പ് ആല്ല real patriots), പിന്നീട് കാണാം ദൈവത്തിൻ്റെ സ്വന്തം നാട് എങ്ങനെ ആകും എന്ന്....Real paradise 🇮🇳🇮🇳🇮🇳

    • @shanwazfarooqe
      @shanwazfarooqe Год назад

      Cpim athanu❤

    • @sandeeppurushothaman5543
      @sandeeppurushothaman5543 Год назад

      @@shanwazfarooqe കമ്മ്യൂണിസം മതങ്ങൾക്ക് എതിരല്ലേ.....

    • @shanwazfarooqe
      @shanwazfarooqe Год назад

      Communism oru mathathinum ethiralla... communism thanne oru mathamanu

    • @sandeeppurushothaman5543
      @sandeeppurushothaman5543 Год назад

      @@shanwazfarooqe "Religion is the sigh of the oppressed creature, the heart of a heartless world, and the soul of a soulless world"... Karl Marx.... കമ്മ്യൂണിസം ഒരു മതമാണെങ്കിൽ....അതിൻറെ അടിസ്ഥാന ഗ്രന്ഥങ്ങളിൽ പറയുന്നുണ്ട് അത് മതാതീതം ആയിട്ടുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കാൻ ഉള്ളതാണെന്ന്..... അതായത് നിലവിലുള്ള എല്ലാ മതങ്ങളെയും നിഷ്കാസനം ചെയ്തുകൊണ്ട് മതാതീതമായ ഒരു സമൂഹത്തെ സൃഷ്ടിക്കലാണ് അതിൻറെ ലക്ഷ്യം.

  • @Fayis1341
    @Fayis1341 2 года назад +24

    Great analysis 🌟

  • @naseembeegam7674
    @naseembeegam7674 2 года назад +7

    👍 👍 👍

  • @shahanasamal4014
    @shahanasamal4014 2 года назад +8

    ഇന്നുവരെ മുസ്ലിംകൾക്ക് എതിരായി 78 വിഷയങ്ങളിൽ RSS ദ്രോഹിച്ചു കൊണ്ടേ ഇരിക്കുബോൾ എങ്ങനെ മുസലിംകൾ RSS നെ സപ്പോർട്ട ചെയ്യും
    68 ലക്ഷം മുസ്ലിം വോട്ട് ldf udf ഹൈജാക്ക് ചെയ്ത് വെച്ചിരിക്കുന്നു
    വിശ്വസിക്കാൻ പറ്റിയ പാർട്ടികളെ മുസ്ലിംകൾക്ക് കിട്ടിയിട്ടില്ല
    ഒരു ശരാശരി RSS കാരന്റെ അഭിമാനം തന്നെ ഉള്ളിൽ മുസ്ലിം വിരോധം കാത്തു സൂക്ഷിക്കുക എന്നാണ് എന്ന് അവർ തന്നെ സമ്മതിക്കും
    പക്ഷെ ക്രിസങ്കികളേക്കാൾ വിശ്വസിക്കുവാൻ കൊള്ളാം ഏത് RSS കാരെയും . കാരണം ഹൃദയത്തിലെ വെറുപ്പ് ചിരിച്ച് പറ്റിക്കുന്നത് എന്നെന്നും ക്രിസങ്കികൾ ആണ്

    • @Kalkki626
      @Kalkki626 Год назад

      മുസ്ലിങ്ങൾക്ക് എതിർ ആയിട്ടല്ല തീവ്രവാദത്തിലൂടെ എന്റെ മുസ്ലിം സഹോദരങ്ങളുടെ മനസ്സിലേക്ക് കൂടി തെറ്റ് വരുത്തുന്ന വർഗീയത പടർത്തുന്ന നമ്മുടെ രാജ്യത്തിനു നാളെ ഭീഷണി ആയേക്കാവുന്ന ഒരു കൂട്ടത്തിലെ മാത്രമേ RSS ഉപദ്രവിച്ചുള്ളൂ.. അവർ യഥാർത്ഥ മുസ്ലിങ്ങൾ ആണെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ..???

  • @ckandak
    @ckandak 2 года назад +4

    Good interview.... Good questions and good answers

  • @RAJESHKUMAR-nf3kr
    @RAJESHKUMAR-nf3kr 2 года назад +6

    Short and crisp. But in depth. TG always good. Feroz too kept standard.

  • @vrindaraman
    @vrindaraman 9 месяцев назад +1

    What a beautiful interview. The interviewer is not expressing his opinion at all. The space is entirely dedicated to TG sir. Wonderful way of conducting an interview. Some of the national level media persons can learn a few things from this anchor

  • @ratheeshav1542
    @ratheeshav1542 2 года назад +7

    Tg സൗമ്യനും അതേപോലെ പുളിയുമാണ് bjp യും കേരളത്തിൽ അദ്ദേഹത്തെ പൊളിറ്റിക്കലി ഉപയോഗപ്പെടുത്തണം 🙏👍

  • @miniaji3663
    @miniaji3663 2 года назад +19

    വളരെ നല്ല അഭിമുഖം

  • @sajithsukumaran9389
    @sajithsukumaran9389 2 года назад +51

    BJP+Muslim league ❤️

    • @Haridaskrishnapillai-cp3ck
      @Haridaskrishnapillai-cp3ck Год назад

      It will be good for both communities and the state of Kerala .

    • @abisalam6892
      @abisalam6892 6 месяцев назад

      This formula can also help to reduce SDPI penetration. SDPI grow by fearmongering about RSS

  • @vishnulalkrishnadas6262
    @vishnulalkrishnadas6262 2 года назад +33

    കെജെപി ബിജെപി ആകണമെങ്കിൽ സുരേന്ദ്രനെയും അവന്‍റെ ഗോഡ്ഫാദർ മുരളീധരനെയും പുറത്താക്കണം.അവന്മാർ പുറത്തായാൽ അവരുടെ കൂടെ നിക്കുന്ന ആളുകൾ നന്നായിക്കോളും.ഇ രണ്ട് പേരാണ് ബിജെപിയെ കേരളത്തിൽ കെജെപി ആക്കിയത്.

  • @deva2717
    @deva2717 2 года назад +6

    Grateful and eye open interview 😍

  • @bba_babba
    @bba_babba Год назад +1

    Mohanetta, Njan parayan vicharichathum, Ente manasil ullathum anu chettan paranjathu. Pranam my brother. THE REAL TRUTH IS THIS - ONLY THE REAL HEALING MEDICINE.

  • @muhammadbeekeybeekey3764
    @muhammadbeekeybeekey3764 Год назад +3

    yea MR PG MOHANDAS there's no enemy in politics

  • @ushanandhini1318
    @ushanandhini1318 Год назад

    സാർ സത്യത്തിനുവേണ്ടി എന്നും നിലകൊള്ളുന്നു

  • @abisalam6892
    @abisalam6892 6 месяцев назад

    I may disagree with some of your opinions but You got my respect ❤

  • @jayapradeep.s
    @jayapradeep.s 2 года назад +12

    ടി ജീ മോഹൻദാസ് ജീ ❤️🤗❤️🙏🏻

  • @tpak1968
    @tpak1968 2 года назад +4

    Good interview. 👍
    Good hosting. Nice answering.

  • @126HF
    @126HF 2 года назад +1

    Very good interview. Question and answer truely worth listening

  • @girijaunni4112
    @girijaunni4112 2 года назад +3

    T. G. Sir. 🙏🙏🙏🙏👍

  • @ajaypb407
    @ajaypb407 2 года назад +7

    Well said

  • @nishal7695
    @nishal7695 2 года назад +12

    Left liberal ആശയക്കാർ കേരളത്തിൽ വേര് പിടിച്ചിട്ടുണ്ട്. അത് കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഉണ്ടാക്കിയതല്ലെങ്കിൽ കൂടി അതിന്റെ ആനുകൂല്യം സിപിഎം ന് ലഭിക്കുന്നു. കേരളത്തിൽ സിപിഎം നെ തോൽപ്പിക്കാൻ മറ്റു പാർട്ടിക്കാർ എല്ലാം ഒന്നിക്കേണ്ടി വരും. അത് അവരെ കൂടുതൽ ശക്തരാക്കുന്നു, കേന്ദ്രത്തിലെ ബിജെപിയെ പോലെ....

    • @rajeeshptrajeesh1003
      @rajeeshptrajeesh1003 2 года назад

      Aaaruparanju athinaane TGmohandasint alukal cummunisathile hindukalude veedukalil counsil enno thudangy ,,sabarimalayil kurea per bjp congres aayi,,,angane e criminal baranam ,athupole daivika ajarangal ellatha vargiyavathiyaya hindu,,,,evarellam masrivarunnu ,,

  • @kshankarapillai
    @kshankarapillai Год назад +3

    very good man having good knowledge.

  • @muhammadbeekeybeekey3764
    @muhammadbeekeybeekey3764 Год назад +3

    seriously honestly saying join with league
    I'm a congress man

  • @Mastervlog-369
    @Mastervlog-369 2 года назад +11

    മുരളി +സുരു ഇവരെ പുറത്തു ആക്കിയാൽ ബിജെപി ഇതിലും മെച്ചപ്പെടും

    • @rajeeshptrajeesh1003
      @rajeeshptrajeesh1003 2 года назад

      Yes cpim parteede vepaty sura kodisuniyude vandiyil evant kuzhalpanam saf aayi

    • @rajeeshptrajeesh1003
      @rajeeshptrajeesh1003 2 года назад

      Sopnayude satyyam purathuvarathathum ullisurayude game,ap abokarint diplomatic bagum poliyan padilla,ee kimbalathil sura jeevikunnu

    • @manojs2382
      @manojs2382 Год назад

      ആരെയെങ്കിലും പുറത്താക്കിയാൽ അല്ല ശരിയായ നേതൃത്വം ഉണ്ടാക്കിയെടുക്കുക എന്നതാണ് പ്രധാനം. അത് താങ്കൽ പറഞ്ഞവരെ കൊണ്ട് നടക്കില്ല എന്നത് സത്യമാണ് എന്നു സമ്മതിക്കുന്നു.

  • @prasannakumar3385
    @prasannakumar3385 2 года назад +8

    ഇങ്ങനെയൊരു സഖ്യം ഉണ്ടായാൽ കേരളത്തിൽ അത്ഭുതങ്ങൾ സംഭവിക്കും

  • @ShyamKumar-up6yh
    @ShyamKumar-up6yh Год назад

    Nice interview Frrozji,so handsome and quite...gentle.❤

  • @Azeeb1234
    @Azeeb1234 2 года назад +4

    നല്ല ഇന്റർവ്യൂ രാഷ്ട്രീയത്തിൽ കാലത്തിനാരുസരിച് സഖ്യം ആവാം

  • @ajikumarmsrailway
    @ajikumarmsrailway 2 года назад +5

    T G is an ordinary person with an extraordinary social intelligence!

  • @kalkki9789
    @kalkki9789 2 года назад +13

    T G യൂടെ ആശയങ്ങൾ നടത്തി എടുക്കാൻ അല്പവിഭവൻ മാരയ Kjp ക്കു എങ്ങനെ കഴിയും?

    • @gdp8489
      @gdp8489 2 года назад

      ഇല്ല കഴിയില്ല

  • @ashokg3507
    @ashokg3507 2 года назад +5

    TG മോഹൻ ദാസ് ചേട്ടൻ പറഞ്ഞതാണ് ശരി 100% ഉം ...
    എടുത്ത് ചാടി പറയാതെ / എതിർക്കാതെ ഒന്ന് ഇരുന്ന് ചിന്തിക്കണം ജനത...
    അപ്പോൾ മനസ്സിലക്കും...👈🏻

  • @favasmuhammed2068
    @favasmuhammed2068 8 месяцев назад +1

    I respect this mahn

  • @s9ka972
    @s9ka972 2 года назад +1

    *Sharp* *questions* , *Logical* *answers* ..

  • @kshankarapillai
    @kshankarapillai Год назад +1

    very good hinduism talking.

  • @KaleshCn-nz3ie
    @KaleshCn-nz3ie Год назад

    ടി ജി സാറേ അന്ന് പറഞ്ഞത് ശരിയാണ് 👍

  • @manojpm1392
    @manojpm1392 2 года назад +7

    Tg mohandas ❤❤

  • @rasheednk6386
    @rasheednk6386 Год назад

    ഇദ്ദേഹം വർഗീയ വാദിയല്ല ഈ ദ്ദേഹം ഒരു തമ്മിൽ തല്ലിക്കാൻ നോ ക്കുന്ന ഒരു നല്ല മന്നു ഷ്യൻ

  • @harianji5170
    @harianji5170 10 месяцев назад

    Right👍👍👍👍🙏

  • @ar_banddxb
    @ar_banddxb 2 года назад +10

    BJP+LEAGUE=KERALA ASSEMBLY 👏👏❤️❤️

  • @rigvedkrishna8312
    @rigvedkrishna8312 2 года назад +2

    Awesome interview ❤️🔥

  • @travelraj7365
    @travelraj7365 2 года назад +13

    Super👌💪🇮🇳✊️👍👍👍👍👍

  • @sajumenon3662
    @sajumenon3662 2 года назад +1

    Excellent Interview !!!!

  • @ananths7629
    @ananths7629 2 года назад +8

    ഇത് ഞാൻ ഒരു 15 കൊല്ലം മുന്നേ പറഞ്ഞ സാദനം ആണ്, അപ്പോ ഇ ബിജെപി കാർ ഓക്കേ എന്നേ പഞ്ഞി കു ഇട്ട്

    • @manojs2382
      @manojs2382 Год назад

      നല്ല കാര്യങ്ങൾ എന്നു തോന്നും. പക്ഷെ കേരള പൊളിറ്റിക്സ് ഇസ്ലാമികവത്കരിക്കുക എന്ന ആശയം ആണ് tg മോഹൻദാസ് പറഞ്ഞത്. ഒരു കാലത്തു സിപിഎം കോൺഗ്രസ്‌ പോലും അകറ്റിനിർത്തിയ രാജ്യവിരുദ്ധ ആശയത്തെ ആണ് tg പിന്തുണക്കുന്നത്. ഹിന്ദുവിന്റെ അധപതനം.
      ഏറ്റവും വലിയ മതേതര പാർട്ടികൾ ന്യൂനപക്ഷ അനുകൂലികൾ ആയ സിപിഎം കോൺഗ്രസ്‌ൽ പോലും മുസ്ലിങ്ങൾ പോകരുത് എന്ന ആശയം ആണ് മുസ്ലിം ലീഗ്. അത് വർഗീയത അല്ലങ്കിൽ മുസ്ലിം വർഗീയതയെ രാജ്യത്തു ഇല്ല എന്നു പറയേണ്ടി വരും. മാത്രമല്ല ബിജെപി യുമായി സംസാരിച്ചാൽ പോലും കേരളത്തിൽ മുസ്ലിം ലീഗ് തകരും. കാരണം അനുകൂലികൾ അവർക്കു എതിരെ തിരിയും. . അത്രത്തോളം ഹിന്ദു വിരുദ്ധത അതിൽ ഉണ്ടെന്നു തിരിച്ചറിയാത്തവർ ആണ് ബിജെപിക്കാർ. മുസ്ലിം ലീഗ് ബുദ്ധിമാന്മാർ ആണ് ന്യൂനപക്ഷ മായിരിക്കുമ്പോൾ എങ്ങനെ നിൽക്കണം എന്നു അവർക്കു അറിയാം. ബിജെപി ക്കാർ മണ്ടന്മാരും. പണ്ട് സംഘി ഷാജി എന്നു അറിയപ്പെട്ട കെഎം ഷാജി ഇന്ന് "മതമാണ് മതമാണ് മതമാണ് പ്രശ്നം ഞങ്ങൾക്ക്" എന്നു പറഞ്ഞിട്ടും ബിജെപിക്കാർക്ക് മനസിലായില്ല. കേരളത്തിൽ ബിജെപി അധികാരത്തിൽ വരാത്തതിൻറെ കാരണം അവരാണ് രാഷ്ട്രീയ കേരളത്തിലെ ഏറ്റവും മണ്ടന്മാർ എന്നത് കൊണ്ടാണ്.
      കേരളത്തിൽ ബിജെപി വളരും എന്ന പേടി കൊണ്ടാണ് അഞ്ചാം മന്ത്രി വിവാദം ഉണ്ടായപ്പോൾ ലീഗ് പിന്മാറിയത്. ബിജെപി കൂടി അവരെ അംഗീകരിചാൽ ലീഗിന്റെ bargaining power കൂടും. ഇപ്പോൾ തന്നെ സിപിഎം അവർക്കു കൂടുതൽ ഓഫർ ആയി രംഗത്തുണ്ട്. ലീഗ് നേ വളർത്തി മുഖ്യധാര ആക്കി കേരളത്തെ ഇസ്ലാമികവൽക്കരിക്കുക. അതാണ് ബിജെപി നേതാക്കളും അണികളും വിചാരിക്കുന്നത്. രണ്ട് മൂന്നോ സീറ്റ്‌ കിട്ടുക എന്ന സ്വാർഥതാല്പര്യത്തിന് വേണ്ടി. ചെയ്യുന്നത് മണ്ടത്തരം മാത്രമല്ല രാജ്യദ്രോഹവും കൂടിയാണ്.

  • @ajaypb407
    @ajaypb407 2 года назад +4

    Super interview

  • @josephmanuel1222
    @josephmanuel1222 2 года назад +11

    Future politics is well preached, muslim league and BJP

  • @shjibava938
    @shjibava938 Год назад

    ഒരു കൊടും വർഗീയ ഭീഗരവാദിയാണ് ഇവൻ ഈ രാജ്യത്തെ ജനങ്ങളെ തമ്മിലടിപ്പിച്ച് ഒരുമ ഇല്ലാതാക്കി തകർത്തിട്ടാണെങ്കിലും അതികാരത്തിൽ എത്തുക എന്ന ഇടുങ്ങിയ ചിന്താഗതിയുമായി മനസ്സമാധാനം എന്തെന്ന്അറിയാതെ ജീവിക്കുന്ന ഒരു ജീവി

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 Год назад

    ബിജെപി യ്ക്കു ശ്രമിക്കാൻ കഴിയുന്ന alliance. മുസ്ലിം ലീഗിനും ഇനി നല്ലതിന് 🙏🙏🙏

  • @windyday8852
    @windyday8852 2 года назад +1

    Very good observations n suggestions!

  • @suryachadran
    @suryachadran 2 года назад +17

    ഈ പറഞ്ഞതെല്ലാം ഞാന്യം ചിന്തിച്ചിട്ടുള്ളതാണല്ലോ... പലവട്ടം..

    • @manojs2382
      @manojs2382 Год назад

      നല്ല കാര്യങ്ങൾ എന്നു തോന്നും. പക്ഷെ കേരള പൊളിറ്റിക്സ് ഇസ്ലാമികവത്കരിക്കുക എന്ന ആശയം ആണ് tg മോഹൻദാസ് പറഞ്ഞത്. ഒരു കാലത്തു സിപിഎം കോൺഗ്രസ്‌ പോലും അകറ്റിനിർത്തിയ രാജ്യവിരുദ്ധ ആശയത്തെ ആണ് tg പിന്തുണക്കുന്നത്. ഹിന്ദുവിന്റെ അധപതനം.
      ഏറ്റവും വലിയ മതേതര പാർട്ടികൾ ന്യൂനപക്ഷ അനുകൂലികൾ ആയ സിപിഎം കോൺഗ്രസ്‌ൽ പോലും മുസ്ലിങ്ങൾ പോകരുത് എന്ന ആശയം ആണ് മുസ്ലിം ലീഗ്. അത് വർഗീയത അല്ലങ്കിൽ മുസ്ലിം വർഗീയതയെ രാജ്യത്തു ഇല്ല എന്നു പറയേണ്ടി വരും. മാത്രമല്ല ബിജെപി യുമായി സംസാരിച്ചാൽ പോലും കേരളത്തിൽ മുസ്ലിം ലീഗ് തകരും. കാരണം അനുകൂലികൾ അവർക്കു എതിരെ തിരിയും. . അത്രത്തോളം ഹിന്ദു വിരുദ്ധത അതിൽ ഉണ്ടെന്നു തിരിച്ചറിയാത്തവർ ആണ് ബിജെപിക്കാർ. മുസ്ലിം ലീഗ് ബുദ്ധിമാന്മാർ ആണ് ന്യൂനപക്ഷ മായിരിക്കുമ്പോൾ എങ്ങനെ നിൽക്കണം എന്നു അവർക്കു അറിയാം. ബിജെപി ക്കാർ മണ്ടന്മാരും. പണ്ട് സംഘി ഷാജി എന്നു അറിയപ്പെട്ട ആൾ ഇന്ന് മതമാണ് മതമാണ് മതമാണ് പ്രശ്നം ഞങ്ങൾക്ക് എന്നു ഇന്ന് കെഎം ഷാജി പറഞ്ഞിട്ടും ബിജെപിക്കാർക്ക് മനസിലായില്ല. കേരളത്തിൽ ബിജെപി അധികാരത്തിൽ വരാത്തതിൻറെ കാരണം അവരാണ് രാഷ്ട്രീയ കേരളത്തിലെ ഏറ്റവും മണ്ടന്മാർ എന്നത് കൊണ്ടാണ്.

  • @NIDHINTK-w5z
    @NIDHINTK-w5z 11 месяцев назад

    tg is great brother, he has great knowledge, he just tells the fact

  • @RAVAN_2030
    @RAVAN_2030 Год назад

    Politics is art of possibilities, ഇതാണ് ചിന്ത പറഞതും

  • @Mathaiification
    @Mathaiification 5 месяцев назад

    ഒരു യെഥാർത്ത ഭാരതീയന്, ഒരിക്കലും ഒരു ക്രിസ്ത്യനും, ഒരു മുസൽമാനോ, ഒരു, ഹിന്ദുവിനോ ഭാരതീയൻ എന്നതിൽ ഉപരി ഒന്നും തന്നെ ഇല്ല. അതിൽ സത്യത്തിൽ എല്ലാ ജാതി മതങ്ങളും അടങ്ങിയിട്ടുണ്ട്. ഏതു ഭാരതീയൻ മതത്തെ അവന്റെ അമ്മയോ, അപ്പനെയോക്കാൾ താഴെ അവന്റെ മാതൃരാജ്യത്തെ കാണുന്നെങ്കിൽ അവനെ അവന്റെ മാതാപിതാക്കൾക്കു പോലും വിശ്വസിക്കാൻ പറ്റില്ല.

  • @gclasspbable
    @gclasspbable 2 года назад +1

    I like this Man....

  • @godisgreat3387
    @godisgreat3387 2 года назад +1

    ♥️TGM 🙏🙏

  • @raghuramkalady8361
    @raghuramkalady8361 2 года назад +1

    Pranamangal.... TG

  • @mallukittens177
    @mallukittens177 4 месяца назад

    🔥

  • @Padmanabhan-rz8jj
    @Padmanabhan-rz8jj Год назад

    സാർ BJP യിൽ പ്രശ്നങ്ങൾ ഉണ്ട് സാർ. ഒന്ന് നിങ്ങളെ എന്ത് കൊണ്ട് പാർട്ടിക്കാർ മുന്നോട്ടു നയിഎപ്പഴാണ് നേതാക്കന്മാർ ഒന്നിച്ചു കൂടുന്നത് അന്ന് ഈ പാർട്ടി ച്ചില്ല. ഞാനും അതുപോലെ നേരിട്ടതാണ്. പിന്നെ പാർട്ടിയിൽ ഇല്ല ഇതാണ് ഈ പാർട്ടിയുടെ പരാജയം. രണ്ടാമത് നിങ്ങളുടെ കരുത്തു പാർട്ടി ഉപയോഗിക്കുന്നില്ല. പാർട്ടി അടിമുടി അടിമുടി അടിച്ചുവർക്കേണ്ട സമയം കഴിഞ്ഞുഎന്നാണോഇവർ ഒന്നിച്ചു കൂടുക അന്ന് നമുക്ക് സന്തോഷിക്കാം.

  • @sandhilkumar5485
    @sandhilkumar5485 Год назад

    TG & Firoz 🔥

  • @mmcdrj2504
    @mmcdrj2504 Год назад

    NICE IDEA 🙏

  • @madhudas8737
    @madhudas8737 Год назад

    ലും ന്യൂന പക്ഷത്തെ പ്രീണിപ്പിക്കലാണ് കാണാൻ കഴിയുന്നത് , കാരണം ഹിന്ദുയെന്ന കുറേ ജന്മങ്ങൾ അവർക്കു പ്രയോജനകരമായ ഒന്നിനും സഹകരിയ്ക്കാതെ Party ക്കാരുടെ ചന്തി കടിച്ചു നടന്നു അവനോന്റെ കാര്യം സാധിക്കലാണ് അക്കാരണം
    കൊണ്ട് മാത്രമാണ് ന്യൂന പക്ഷം
    രാഷ്ട്രീയ Party രൂപീകരണമുണ്ടായതും, അതുമായിട്ട് മൂന്നൊട്ട് പോകുന്നതും, കണ്ടവർക്കൊക്കെ vote കൊടുക്കാതെ ചെറിയ Party യെ സഹായിയ്ക്കാൻ നോക്കുക,
    ഇതിന് മുതിരാതെ ഇങ്ങനെ പോയാൽ ഹിന്ദു സമൂഹത്തെ
    മറ്റുള്ളവർ ഇല്ലായ്മ ചെയ്ത് വിരട്ടി അവരുടെ കീഴിലാക്കും
    തലമുറകൾ കഷ്ടപ്പെടേണ്ടി വരും

  • @sobhaskumar4649
    @sobhaskumar4649 Год назад

    You said right Jai TG sir