മുസ്ലിം ലീഗും പോപ്പുലർ ഫ്രണ്ടും!|അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM | JAYASANKAR VIEW

Поделиться
HTML-код
  • Опубликовано: 28 янв 2025

Комментарии • 362

  • @sreeharisreekumar7994
    @sreeharisreekumar7994 2 года назад +54

    മുസ്ലിം ലീഗിന്റെയും പോപ്പുലർ ഫ്രന്റയും രാഷ്ട്രീയ വ്യത്യാസം വളരെ വ്യക്തമായി വിവരിച്ചു... Thanku sir❤️

  • @nidhincherian3031
    @nidhincherian3031 2 года назад +58

    ഇത്ര കൃത്യമായി രാഷ്ട്രീയ നിരീക്ഷണം നടത്തുന്ന ഒരാൾപോലും നിലവിൽ കേരളത്തിൽ ഇല്ല 👍🏻👍🏻

    • @Researcher2023
      @Researcher2023 5 месяцев назад

      .
      ഇയാൾ ഒരു നിക്ഷ്പക്ഷ രാഷ്ട്രീയ നിരീക്ഷകൻ അല്ല. പ്രത്യേകിച്ചും മുസ്ലിങ്ങളെ സംബന്ധിച്ച കാര്യമാകുമ്പോൾ ഇയാളുടെ ശരീരഭാഷ ശ്രദ്ധിക്കുന്ന ഏതൊരാൾക്കും അതു ബോധ്യമാകും.

  • @karthikgmenon
    @karthikgmenon 2 года назад +68

    കെഎം ഷാജിയുടെ ഒരു പ്രസംഗം കണ്ടിരുന്നു..
    PFI - അമിതവേഗതയുള്ള കാറാണ്.. ധൃതി കൂടുതൽ ആയി പോയി.. അത് കൊണ്ട് ലക്ഷ്യ സ്ഥാനത്തു എത്താതെ അപകടത്തിൽ പെട്ട്..
    Muslim League - മിതവേഗതയുള്ള കാറാണ്.. അത് കൊണ്ട് അപകടത്തിൽ പെടില്ല.. കുറച്ചു വൈകിയാലും ലക്ഷ്യത്തിൽ എത്തിച്ചേരും എന്ന്..
    രണ്ടും ഒന്ന് തന്നെ..
    ഇസ്ലാമിക രാജ്യം.. ശരിയാ നിയമം .. കാഫിർ ഉന്മൂലനം..

    • @deepu53210
      @deepu53210 2 года назад +3

      Ingene parayunathn munb League nte charithram onn padichal nanayirikm
      Verthe angot vidhesham pracharipikalle

    • @sayyid6631
      @sayyid6631 2 года назад

      പൊട്ടത്തരം പറയല്ലേ

    • @littleflower4477
      @littleflower4477 2 года назад

      M M Akbar, Muhammad Issa, Mujahid Balusseri, Asthram Gafoor, O Abdullah തുടങ്ങിയ തീവ്രവാദികളെ എന്താണ് NIA arrest ചെയ്യാത്തത്???

    • @Shibili313
      @Shibili313 2 года назад

      ശരിയാ ഫൈസലും റിയാസ് മൗലവിയും ഗൗരി ലങ്കേഷും ഒക്കെ കാഫിർ ആണ്. കുരുജി കുരു വൽക്കർ 2026 ഇൽ ഉണ്ടാകും എന്ന് പറഞ്ഞ സവർണ ചെനാതന കിണ്ടി രാജ്യം ഉണ്ടാക്കാൻ അല്ലെ

    • @KiraRuii
      @KiraRuii 2 года назад

      MULIM LEAGINTTE PIEAVYMUTHAL INNUVARE YETHRA KAFYRUKALE (Hinddukkal) ILLATHAYI. YENTTHENGGYLUM VILICHUPARAYARUTH.!?

  • @manojps8729
    @manojps8729 2 года назад +28

    ഇസ്ലാമിക കോളനിയിൽ നിന്നും ഉരുത്തിരിഞ്ഞ് രൂപീകൃതമായ രണ്ട് സംഘടനകൾ എന്നതിലപ്പുറം എന്ത് പ്രത്യേകതയാണ് ഈ സംഘടനകൾ തമ്മിലുള്ളത്. ഒരേ അന്തർധാരയിൽ ഒരേ ലക്ഷ്യത്തിന് വേണ്ടി പ്രവർത്തിക്കുന്ന സംഘടനകൾ. അതിലപ്പുറം വിശേഷണങ്ങൾ ആവശ്യമില്ല. 🖐️

    • @littleflower4477
      @littleflower4477 2 года назад

      M M Akbar, Muhammad Issa, Mujahid Balusseri, Asthram Gafoor, O Abdullah തുടങ്ങിയ തീവ്രവാദികളെ എന്താണ് NIA arrest ചെയ്യാത്തത്???

    • @Shibili313
      @Shibili313 2 года назад

      എന്തായാലും ചില ചാണക കോളനിയിൽ നിന്ന് വന്നു രാജ്യത്തെ ജനങ്ങളെ രണ്ട് ഗ്രൂപ്പ് ആക്കി കലാപം നടത്തി വോട്ട് തട്ടി അധികാരം നില നിർത്തുന്ന ടീം അല്ലല്ലോ

  • @wizardofb9434
    @wizardofb9434 2 года назад +38

    Dr. M K Muneer will eventually become undisputed leader of Muslim League..

    • @littleflower4477
      @littleflower4477 2 года назад

      M M Akbar, Muhammad Issa, Mujahid Balusseri, Asthram Gafoor തുടങ്ങിയ തീവ്രവാദികളെ എന്താണ് NIA arrest ചെയ്യാത്തത്???

  • @proudbhaaratheeya
    @proudbhaaratheeya 2 года назад +32

    ഹിന്ദുക്കൾ എന്ന് പറയുന്നതിന് പകരം തീയ സമുദായം എന്ന് പറഞ്ഞു . വഴി തിരിച്ചു വിടല്ല മോനെ. ഞാൻ നാദാപുരത്ത് തന്നെയാ അവിടെ സിപിഐഎമ്മിൽ എല്ലാ ഹിന്ദുക്കളും ആക്രമിക്കപ്പെട്ടു . ജാതി വത്യാസമില്ലാതെ.

    • @abdulwahid2015
      @abdulwahid2015 4 месяца назад

      ലീഗ് ല്ലാത്ത മുസ്ലിംഗൾക്കും അവിടെ ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ട്

  • @niteshr8790
    @niteshr8790 2 года назад +49

    ഒരേ ലക്ഷ്യത്തിന്റെ 2 മുഖങ്ങൾ 🇧🇫🇵🇰
    ഒന്ന് സൗമ്യ മുഖം, രണ്ട് തീവ്രമുഖം
    രണ്ടും ഒന്ന് തന്നെ
    മറ്റു മതസ്ഥർ ശ്രദ്ധിച്ചാൽ നല്ലത്

    • @littleflower4477
      @littleflower4477 2 года назад

      M M Akbar, Muhammad Issa, Mujahid Balusseri, Asthram Gafoor, O Abdullah തുടങ്ങിയ തീവ്രവാദികളെ എന്താണ് NIA arrest ചെയ്യാത്തത്???

    • @ismailcheppi9196
      @ismailcheppi9196 2 года назад +1

      ഖുറാനിൽ യുദ്ധ സമയത്തു ഉള്ള വചനം വേണോ . അല്ലങ്കിൽ സമാധാനം വേണോ എന്ന് അത് വൊശ്വസിക്കുന്നവരും വിനർശിക്കുന്നവരും ചിന്ടികേണ്ടി ഉണ്ട് .
      25:63 وَعِبَادُ الرَّحْمَٰنِ الَّذِينَ يَمْشُونَ عَلَى الْأَرْضِ هَوْنًا وَإِذَا خَاطَبَهُمُ الْجَاهِلُونَ قَالُوا سَلَامًا
      പരമകാരുണികന്‍റെ ദാസന്‍മാര്‍ ഭൂമിയില്‍ കൂടി വിനയത്തോടെ നടക്കുന്നവരും, അവിവേകികള്‍ തങ്ങളോട്‌ സംസാരിച്ചാല്‍ സമാധാനപരമായി മറുപടി നല്‍കുന്നവരുമാകുന്നു.
      25:64 وَالَّذِينَ يَبِيتُونَ لِرَبِّهِمْ سُجَّدًا وَقِيَامًا
      തങ്ങളുടെ രക്ഷിതാവിന്‌ പ്രണാമം ചെയ്യുന്നവരായിക്കൊണ്ടും, നിന്ന്‌ നമസ്കരിക്കുന്നവരായിക്കൊണ്ടും രാത്രി കഴിച്ചുകൂട്ടുന്നവരുമാകുന്നു അവര്‍
      25:67 وَالَّذِينَ إِذَا أَنفَقُوا لَمْ يُسْرِفُوا وَلَمْ يَقْتُرُوا وَكَانَ بَيْنَ ذَٰلِكَ قَوَامًا
      ചെലവുചെയ്യുകയാണെങ്കില്‍ അമിതവ്യയം നടത്തുകയോ, പിശുക്കിപ്പിടിക്കുകയോ ചെയ്യാതെ അതിനിടക്കുള്ള മിതമായ മാര്‍ഗം സ്വീകരിക്കുന്നവരുമാകുന്നു അവര്‍.
      25:68 وَالَّذِينَ لَا يَدْعُونَ مَعَ اللَّهِ إِلَٰهًا آخَرَ وَلَا يَقْتُلُونَ النَّفْسَ الَّتِي حَرَّمَ اللَّهُ إِلَّا بِالْحَقِّ وَلَا يَزْنُونَ ۚ وَمَن يَفْعَلْ ذَٰلِكَ يَلْقَ أَثَامًا
      അല്ലാഹുവോടൊപ്പം വേറെയൊരു ദൈവത്തെയും വിളിച്ചു പ്രാര്‍ത്ഥിക്കാത്തവരും, അല്ലാഹു പവിത്രമാക്കി വെച്ചിട്ടുള്ള ജീവനെ ന്യായമായ കാരണത്താലല്ലാതെ ഹനിച്ചു കളയാത്തവരും, വ്യഭിചരിക്കാത്തവരുമാകുന്നു അവര്‍. ആ കാര്യങ്ങള്‍ വല്ലവനും ചെയ്യുന്ന പക്ഷം അവന്‍ പാപഫലം കണ്ടെത്തുക തന്നെ ചെയ്യും
      25:71 وَمَن تَابَ وَعَمِلَ صَالِحًا فَإِنَّهُ يَتُوبُ إِلَى اللَّهِ مَتَابًا
      വല്ലവനും പശ്ചാത്തപിക്കുകയും, സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പക്ഷം അല്ലാഹുവിങ്കലേക്ക്‌ ശരിയായ നിലയില്‍ മടങ്ങുകയാണ്‌ അവന്‍ ചെയ്യുന്നത്‌.
      25:72 وَالَّذِينَ لَا يَشْهَدُونَ الزُّورَ وَإِذَا مَرُّوا بِاللَّغْوِ مَرُّوا كِرَامًا
      വ്യാജത്തിന്‌ സാക്ഷി നില്‍ക്കാത്തവരും, അനാവശ്യവൃത്തികള്‍ നടക്കുന്നേടത്തു കൂടി പോകുകയാണെങ്കില്‍ മാന്യന്‍മാരായിക്കൊണ്ട്‌ കടന്നുപോകുന്നവരുമാകുന്നു അവ

    • @ssureshkalarickal5791
      @ssureshkalarickal5791 2 года назад

      ഒരിക്കലും അങ്ങനെ തോന്നിയിട്ടില്ല. മുസ്ലിം ലീഗ് നെ പോപ്പുലർ ഫ്രണ്ട് ന്റെ നുകത്തിൽ കെട്ടരുത്..

    • @jijimahe3808
      @jijimahe3808 2 года назад

      ​@@ismailcheppi9196 u

    • @insafkkp8888
      @insafkkp8888 2 года назад

      ആർഎസ്എസ് ബിജെപിയും അല്ലെ 😂🤣

  • @abhijithkss7029
    @abhijithkss7029 2 года назад +32

    കുഞ്ഞാലിക്കുട്ടി എങ്ങോട്ട് വേണ മെങ്കികും ചാടാൻ റെഡിയാണ് 😃😃

    • @punnoose9591
      @punnoose9591 2 года назад +3

      അധികാരം കിട്ടിയാൽ എവിടേക്കും ചാടും..

    • @NGKannur
      @NGKannur 2 года назад +1

      കുഞ്ഞാലികുട്ടി പെട്ടു കിടക്കുകയാണ്.. കോടികളുടെ അഴിമതി... ഏതു നിമിഷവും ED വരാം.. ബിജെപി കമ്മ്യൂണിസ്റ്റ്‌ നേതാക്കളുമായി അടുത്തബന്ധമുള്ള നേതാവാണ് കുഞ്ഞാലികുട്ടി..അതുകൊണ്ടാണ് ഇപ്പോൾ തട്ടിമുട്ടി പോകുന്നതും.. ലീഗിന് വ്യക്തമായ ഒരു തീരുമാനം എടുക്കാൻ കഴിയാത്തതും... ലീഗിൽ ഉടനെ നേതൃമാറ്റം ഉണ്ടാകും 👍

    • @littleflower4477
      @littleflower4477 2 года назад

      M M Akbar, Muhammad Issa, Mujahid Balusseri, Asthram Gafoor, O Abdullah തുടങ്ങിയ തീവ്രവാദികളെ എന്താണ് NIA arrest ചെയ്യാത്തത്???

    • @whiteandwhite545
      @whiteandwhite545 2 года назад

      നമ്മുടെ ഐസ്ക്രീം പാർലർ കുഞ്ഞാലിക്കുട്ടി അല്ലേ?🤣

  • @vinodkumarthomas4811
    @vinodkumarthomas4811 2 года назад +7

    സാറിന്റെ വീഡിയോകൾ ലൈക്കുചെയ്തിട്ടേ ഞാൻ കാണു. കാരണം, വീഡിയോ കണ്ടതിനു ശേഷം അതിനെ കുറിച്ചു ചിന്തിച്ചു ചിലപ്പോൾ ലൈക്കടിക്കാൻ മറന്നു പോയാലോ... അത്ര മനോഹരമാണത്.

  • @narayanankuttynarayanankut83
    @narayanankuttynarayanankut83 2 года назад +44

    വക്കീൽ സാറേ,,, ഇതാണ് സാത്വിക കമ്യൂണിസം.....!!!!! അഥവാ.... സന്യാസ കമ്യൂണിസം....!!!!! 🙏🙏🙏🙏🙏

    • @littleflower4477
      @littleflower4477 2 года назад

      M M Akbar, Muhammad Issa, Mujahid Balusseri, Asthram Gafoor തുടങ്ങിയ തീവ്രവാദികളെ എന്താണ് NIA arrest ചെയ്യാത്തത്???

  • @ramesanpa5144
    @ramesanpa5144 2 года назад +22

    ജയശങ്കർ sir, എന്തെക്കാപറഞ്ഞാലും ഓരോ മുസ്ലിം ലീഗ് കാരന്റെ ഉള്ളിലും ഒരു PFI കാരൻ ഒളിഞ്ഞിരിക്കുന്നു സത്യം.

  • @haridasanharidasan375
    @haridasanharidasan375 2 года назад +22

    വിത്ത് ഗുണം പത്തു ഗുണം സുടാപ്പി ഓശാരം പറ്റിയ നേതാക്കൻ മാർ പലതുണ്ട്. Dr മുനീർ ഒരു നന്നായി ചിന്തിച്ചു പ്രവർത്തി ക്കുന്ന രീതി യാണ്.

  • @saneshapodiii3920
    @saneshapodiii3920 6 месяцев назад +1

    റൗഫ് മുന്നാറിൽ പോയതായിരുന്നു ടീ വാങ്ങാൻ 😄

  • @thomasthomaa9949
    @thomasthomaa9949 2 года назад +16

    Great speech. Thank you🙏

    • @littleflower4477
      @littleflower4477 2 года назад

      M M Akbar, Muhammad Issa, Mujahid Balusseri, Asthram Gafoor തുടങ്ങിയ തീവ്രവാദികളെ എന്താണ് NIA arrest ചെയ്യാത്തത്???

  • @NGKannur
    @NGKannur 2 года назад +6

    മുസ്ലിം ലീഗിന്റെ പേര് ആദ്യം മാറ്റുക.... ആധുനിക ലോകത്ത് മതത്തിന്റെയും ജാതിയുടെയും പ്രസക്തി കുറഞ്ഞു വരികയാണ്... ചെറുപ്പക്കാർ ലോകമെമ്പാടും മതങ്ങളിൽ നിന്നും അകലുകയാണ്....
    ഇന്ത്യൻ നാഷണൽ ലീഗ് എന്നോ ഭാരതീയ ജനത ലീഗ് എന്നോ പേര് മാറ്റുക.. എല്ലാവരെയും ഉൾകൊള്ളാൻ ശ്രമികുക..അപ്പോൾ തന്നെ ന്യുനപക്ഷങ്ങൾക്ക് ഇമ്പോര്ടൻസ് കൊടുക്കുക 👍

    • @littleflower4477
      @littleflower4477 2 года назад

      M M Akbar, Muhammad Issa, Mujahid Balusseri, Asthram Gafoor, O Abdullah തുടങ്ങിയ തീവ്രവാദികളെ എന്താണ് NIA arrest ചെയ്യാത്തത്???

  • @vijayakrishnanp5536
    @vijayakrishnanp5536 2 года назад +10

    കുഞ്ഞാലികുട്ടി കയ്യാലപ്പുറത്തെ തേങ്ങ പോലെ ആയിട്ടുണ്ട്‌... 😜pfi പ്രവാവർത്തകർ പല പാർട്ടികളിൽ വേഷപ്രച്ഛന്നാരായി കേറീട്ടുണ്ട്.. അവരെക്കുറിച്ച് രണ്ട് വാക്ക്.... 😜

    • @littleflower4477
      @littleflower4477 2 года назад

      M M Akbar, Muhammad Issa, Mujahid Balusseri, Asthram Gafoor, O Abdullah തുടങ്ങിയ തീവ്രവാദികളെ എന്താണ് NIA arrest ചെയ്യാത്തത്???

  • @muhammedharis7222
    @muhammedharis7222 2 года назад +2

    നീതി പാലിക്കാൻ എല്ലാവരും തയ്യാറാവണം തെറ്റ് ചേയ്തവൻ ശിക്ഷിക്കപ്പെടണം .

  • @vinodalppara6596
    @vinodalppara6596 2 года назад +49

    മതേതരം വിളിച്ച്കൂവി നടന്നതുകൊണ്ട് കാര്യമില്ലാ .. ഇവരെല്ലാവരും ഫോളോ ചെയ്യുന്നത് ഖുറാനല്ലേ ... കൂട്ടപ്രാത്ഥന നടത്തുന്നതും ഒരുസ്ഥലത്ത് തന്നെ😀😀😀😀

    • @ktnchemmaniyod4104
      @ktnchemmaniyod4104 2 года назад +12

      മകോന്നത ൻ്റ പുത്തകം വല്ലാത്തൊരു - വിഷം

    • @littleflower4477
      @littleflower4477 2 года назад

      M M Akbar, Muhammad Issa, Mujahid Balusseri, Asthram Gafoor, O Abdullah തുടങ്ങിയ തീവ്രവാദികളെ എന്താണ് NIA arrest ചെയ്യാത്തത്???

    • @reshmiachuthan7408
      @reshmiachuthan7408 2 года назад +2

      😃😃

    • @ismailcheppi9196
      @ismailcheppi9196 2 года назад +1

      ഖുറാനിൽ യുദ്ധ സമയത്തു ഉള്ള വചനം വേണോ . അല്ലങ്കിൽ സമാധാനം വേണോ എന്ന് അത് വൊശ്വസിക്കുന്നവരും വിനർശിക്കുന്നവരും ചിന്ടികേണ്ടി ഉണ്ട് .
      25:63 وَعِبَادُ الرَّحْمَٰنِ الَّذِينَ يَمْشُونَ عَلَى الْأَرْضِ هَوْنًا وَإِذَا خَاطَبَهُمُ الْجَاهِلُونَ قَالُوا سَلَامًا
      പരമകാരുണികന്‍റെ ദാസന്‍മാര്‍ ഭൂമിയില്‍ കൂടി വിനയത്തോടെ നടക്കുന്നവരും, അവിവേകികള്‍ തങ്ങളോട്‌ സംസാരിച്ചാല്‍ സമാധാനപരമായി മറുപടി നല്‍കുന്നവരുമാകുന്നു.
      25:64 وَالَّذِينَ يَبِيتُونَ لِرَبِّهِمْ سُجَّدًا وَقِيَامًا
      തങ്ങളുടെ രക്ഷിതാവിന്‌ പ്രണാമം ചെയ്യുന്നവരായിക്കൊണ്ടും, നിന്ന്‌ നമസ്കരിക്കുന്നവരായിക്കൊണ്ടും രാത്രി കഴിച്ചുകൂട്ടുന്നവരുമാകുന്നു അവര്‍
      25:67 وَالَّذِينَ إِذَا أَنفَقُوا لَمْ يُسْرِفُوا وَلَمْ يَقْتُرُوا وَكَانَ بَيْنَ ذَٰلِكَ قَوَامًا
      ചെലവുചെയ്യുകയാണെങ്കില്‍ അമിതവ്യയം നടത്തുകയോ, പിശുക്കിപ്പിടിക്കുകയോ ചെയ്യാതെ അതിനിടക്കുള്ള മിതമായ മാര്‍ഗം സ്വീകരിക്കുന്നവരുമാകുന്നു അവര്‍.
      25:68 وَالَّذِينَ لَا يَدْعُونَ مَعَ اللَّهِ إِلَٰهًا آخَرَ وَلَا يَقْتُلُونَ النَّفْسَ الَّتِي حَرَّمَ اللَّهُ إِلَّا بِالْحَقِّ وَلَا يَزْنُونَ ۚ وَمَن يَفْعَلْ ذَٰلِكَ يَلْقَ أَثَامًا
      അല്ലാഹുവോടൊപ്പം വേറെയൊരു ദൈവത്തെയും വിളിച്ചു പ്രാര്‍ത്ഥിക്കാത്തവരും, അല്ലാഹു പവിത്രമാക്കി വെച്ചിട്ടുള്ള ജീവനെ ന്യായമായ കാരണത്താലല്ലാതെ ഹനിച്ചു കളയാത്തവരും, വ്യഭിചരിക്കാത്തവരുമാകുന്നു അവര്‍. ആ കാര്യങ്ങള്‍ വല്ലവനും ചെയ്യുന്ന പക്ഷം അവന്‍ പാപഫലം കണ്ടെത്തുക തന്നെ ചെയ്യും
      25:71 وَمَن تَابَ وَعَمِلَ صَالِحًا فَإِنَّهُ يَتُوبُ إِلَى اللَّهِ مَتَابًا
      വല്ലവനും പശ്ചാത്തപിക്കുകയും, സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പക്ഷം അല്ലാഹുവിങ്കലേക്ക്‌ ശരിയായ നിലയില്‍ മടങ്ങുകയാണ്‌ അവന്‍ ചെയ്യുന്നത്‌.
      25:72 وَالَّذِينَ لَا يَشْهَدُونَ الزُّورَ وَإِذَا مَرُّوا بِاللَّغْوِ مَرُّوا كِرَامًا
      വ്യാജത്തിന്‌ സാക്ഷി നില്‍ക്കാത്തവരും, അനാവശ്യവൃത്തികള്‍ നടക്കുന്നേടത്തു കൂടി പോകുകയാണെങ്കില്‍ മാന്യന്‍മാരായിക്കൊണ്ട്‌ കടന്നുപോകുന്നവരുമാകുന്നു അവ

    • @ismailcheppi9196
      @ismailcheppi9196 2 года назад

      @@ktnchemmaniyod4104 ഖുറാനിൽ യുദ്ധ സമയത്തു ഉള്ള വചനം വേണോ . അല്ലങ്കിൽ സമാധാനം വേണോ എന്ന് അത് വൊശ്വസിക്കുന്നവരും വിനർശിക്കുന്നവരും ചിന്ടികേണ്ടി ഉണ്ട് .

  • @bhaskaranc2926
    @bhaskaranc2926 2 года назад +9

    മറ്റു മതങ്ങളെ അപേക്ഷിച്ച് മുസ്ലീം സമുദായത്തിന് മതപരമായ ഐക്യം വളരെ കൂടുതലാണ്. അതുകൊണ്ടു തന്നെ പോപ്പുലർ ഫ്രണ്ടിന് ഒരു ആപൽ ഘട്ടം വരുമ്പോൾ എല്ലാ പാർട്ടികളിലുമുള്ള മുസ്‌ലിം സമുദായത്തിൽ പെട്ടവരിൽ ഭൂരിഭാഗം പേരും ഏതെങ്കിലും വിധത്തിൽ അവരെ സഹായിക്കും.സി.പി.എം നിലപാട് പരോക്ഷമായി ഇവർക്ക് ഉത്തേജനം നൽകും.

    • @jaseeljp3432
      @jaseeljp3432 2 года назад

      ആർ യൂ സീരിയസ് 😂

  • @ksdileep8042
    @ksdileep8042 2 года назад +17

    പോപ്പുലർ ഫ്രണ്ട് അണികൾ സിപിഎം നോട്‌ ചേർന്ന് പ്രവർത്തിക്കാനാണ് സാധ്യത.. ജലീൽ, ആരിഫ്, അമ്പലപ്പുഴ സലാം പോലുള്ള തീവ്ര ചിന്താധാരയുമായി നടക്കുന്നവരുടെ പിന്തുണ ഇപ്പോൾ തന്നെ അവർക്കുണ്ട് . ലീഗ് തന്നെ എത്രകാലം യുഡിഫ് സംവിധാനത്തിൽ തുടരുമെന്നും തീർച്ചയില്ല.. എന്തായാലും 2024 ലെ തെരഞ്ഞെടുപ്പിന് ശേഷം കേരളത്തിൽ മുന്നണി സംവിധാനത്തിൽ വലിയ മാറ്റം സംഭവിക്കും. ദേശീയ തലത്തിൽ ബിജെപി തുടരുകയും, കോൺഗ്രസിന്റെ ശക്തി വീണ്ടും ക്ഷയിക്കുകയും ചെയ്താൽ, പിന്നെ ന്യൂനപക്ഷങ്ങൾ പ്രത്യേകിച്ച് മുസ്ലീം വിഭാഗം തങ്ങളുടെ സംരക്ഷകരായി സിപിഎം നെ കരുതും.. ഇതിനിടയിൽ കമ്മ്യൂണിസ്ററ് പാർട്ടികളിലെ ഒരു വിഭാഗം ബിജെപി യിലേക്കും ചേക്കേറും... കേരളത്തിൽ യുഡിഫ് ന്റെ പ്രസക്തി വരെ ചോദ്യം ചെയ്യപ്പെടാം..

    • @littleflower4477
      @littleflower4477 2 года назад

      M M Akbar, Muhammad Issa, Mujahid Balusseri, Asthram Gafoor തുടങ്ങിയ തീവ്രവാദികളെ എന്താണ് NIA arrest ചെയ്യാത്തത്???

    • @sathz540
      @sathz540 2 года назад

      Iam a congress supporter , but you said the truth . പക്ഷേ, കോൺഗ്രസ് അധികാരത്തിലെത്തിയില്ലെങ്കിലും പാർലമെന്റ് തെരഞ്ഞെടുപ്പിൽ 100 സീറ്റിന് മുകളിൽ നേടിയാൽ ഈ അവസ്ഥ സംഭവിക്കുന്നത് CPM നാവും

  • @Manoj_P_Mathew
    @Manoj_P_Mathew 2 года назад +10

    ഡോക്ടർ എം കെ മുനീർ സാഹിബ്, ലീഗ് എന്ന പാർട്ടിയോട് അഭിപ്രായവ്യത്യാസം ഒക്കെയുണ്ട് പക്ഷേ ഒരു തീവ്രവാദ പാർട്ടിയല്ല, ഒരു സമുദായിക പാർട്ടി അതിൽ എം കെ മുനീർ, എന്നും വേറിട്ട് നിൽക്കുന്നു കാരണം വക്കീല് പറഞ്ഞതാണ് ശരി അദ്ദേഹം സി എച്ചിന്റെ മകനാണ്.. അതുപോലെ നല്ല ഒരു മുസ്ലിമാണ്... കെഎം ഷാജിയും, K. N. A. Khader എന്നീ മുസ്ലിം ലീഗ് നേതാക്കളോട് എന്നും പെരുത്തിഷ്ടം🥰🥰🥰 യഥാർത്ഥത്തിൽ മുസ്ലിം ലീഗ് ശക്തിപ്പെടുകയാണ് വേണ്ടത്..

    • @anilmathew8540
      @anilmathew8540 2 года назад

      താമസിയാതെ തീവ്രവാദ ഭീകര ശക്തികൾ മുസ്ലീം ലീഗിനെ പൂർണ്ണമായും ഹൈജാക്ക് ചെയ്തിരിക്കും.

    • @littleflower4477
      @littleflower4477 2 года назад

      M M Akbar, Muhammad Issa, Mujahid Balusseri, Asthram Gafoor, O Abdullah തുടങ്ങിയ തീവ്രവാദികളെ എന്താണ് NIA arrest ചെയ്യാത്തത്???

    • @Home_skills1033
      @Home_skills1033 2 года назад

      👍👍👍👍

    • @mujeebc7234
      @mujeebc7234 2 года назад

      ബിജെപിയെ തങ്ങുന്ന നാറികൾ ആണ്. കെഎം ഷാജി. കാദർ

  • @santhoskumar.skumar5029
    @santhoskumar.skumar5029 2 года назад +14

    ഒരു സംശയം മതത്തിൻ്റെ പേര് വെച്ച് ഉള്ള പാർട്ടികൾ വർഗീയ പാർട്ടി അല്ലാതാവുന്നത് എങ്ങനെ ആണ്

    • @littleflower4477
      @littleflower4477 2 года назад

      M M Akbar, Muhammad Issa, Mujahid Balusseri, Asthram Gafoor, O Abdullah തുടങ്ങിയ തീവ്രവാദികളെ എന്താണ് NIA arrest ചെയ്യാത്തത്???

    • @pam4840
      @pam4840 2 года назад +1

      Popular front without religion in name is a communal party. Why?

    • @ismailcheppi9196
      @ismailcheppi9196 2 года назад

      Hindu aikya vedhi. Shiva sena. Itjokke entha

    • @historyfromarchivestolimel8662
      @historyfromarchivestolimel8662 2 года назад +1

      @@ismailcheppi9196 They are proclaimed communal parties

    • @ismailcheppi9196
      @ismailcheppi9196 2 года назад

      @@historyfromarchivestolimel8662 നജമ്മക് എന്തുമാവാം 😀😀😀

  • @Vpr2255
    @Vpr2255 2 года назад +19

    5 ക്ലാസ് പഠിക്കുമ്പോൾ ഒരുത്തൻ ചോദിച്ചു മുസ്‌ലിം ലീഗ് മുസ്‌ലിം ന്റെ മാത്രം പാർട്ടി ആണോ എന്ന് 🤣 ഞാൻ പറഞ്ഞു അല്ലടാ അതിൽ സിഖ് കാരെ വരെ ഉണ്ട് പറഞ്ഞു

    • @insafkkp8888
      @insafkkp8888 2 года назад

      പാർട്ടിയുടെ പേര് കൊണ്ട് അല്ല കയിലിരുപ്പു ശരിയാഗണം 😂

  • @georgeoommen5418
    @georgeoommen5418 2 года назад +17

    Highly appreciate the strong truthful talks of Muneer

    • @littleflower4477
      @littleflower4477 2 года назад

      M M Akbar, Muhammad Issa, Mujahid Balusseri, Asthram Gafoor തുടങ്ങിയ തീവ്രവാദികളെ എന്താണ് NIA arrest ചെയ്യാത്തത്???

  • @saviokad
    @saviokad 2 года назад +3

    മുനീർ ചോദിച്ചത്തിന്റെ പൊരുൾ "സലാമേ അനക്ക് എത്ര ബാപ്പയുണ്ട്" 😊😊😊

  • @afsalhussain8019
    @afsalhussain8019 2 года назад +6

    Well said Sir 🙏

  • @prasadreal
    @prasadreal 2 года назад +26

    ഈ ബാന്ധവം ലീഗ്ൻറെ അന്തൃത്തിനാണ്...

    • @mohanlalfan1426
      @mohanlalfan1426 2 года назад +3

      കോൺഗ്രസിന്റെ അന്ത്യം എന്ന് പറ

    • @mujeebrahman2254
      @mujeebrahman2254 2 года назад

      ഓ ഓ ബുദ്ധിമാനാണന്ന് തോന്നുന്നു.

    • @littleflower4477
      @littleflower4477 2 года назад

      M M Akbar, Muhammad Issa, Mujahid Balusseri, Asthram Gafoor തുടങ്ങിയ തീവ്രവാദികളെ എന്താണ് NIA arrest ചെയ്യാത്തത്???

  • @Jupesh-d9m
    @Jupesh-d9m 2 года назад +6

    Pfi നാടൻ ഭാഷയിൽ പറഞ്ഞാൽ വെള്ളത്തിൽ വളി ഇട്ട അവസ്ഥ ആയി 🤣🤣🤣🤣😜🤭 ശബ്ദം മാത്രേ കാണൂ, തിരഞ്ഞ് നോക്കിയാൽ kaanula.....

    • @littleflower4477
      @littleflower4477 2 года назад

      M M Akbar, Muhammad Issa, Mujahid Balusseri, Asthram Gafoor, O Abdullah തുടങ്ങിയ തീവ്രവാദികളെ എന്താണ് NIA arrest ചെയ്യാത്തത്???

    • @mv-pf8xv
      @mv-pf8xv 2 года назад

      അത് കരയിൽ നിന്ന് വിട്ടാലും ഒന്നും കാണില്ല, വെള്ളത്തിൽ നിന്നു ആണെങ്കിൽ കുമിള എങ്കിലും കണം,😆

  • @ktnchemmaniyod4104
    @ktnchemmaniyod4104 2 года назад +25

    ലീഗ് ന് പോപ്പുലർ ഫ്രണ്ട് മായി ശരിക്കും ബന്ധമുണ്ട്

    • @mujeebrahman2254
      @mujeebrahman2254 2 года назад

      പല പഞ്ചായത്തിലും സഖ്യമായി ഭരിക്കുന്നത് ലീഗ് ആണോ ... സഹോദരാ.

    • @littleflower4477
      @littleflower4477 2 года назад

      M M Akbar, Muhammad Issa, Mujahid Balusseri, Asthram Gafoor തുടങ്ങിയ തീവ്രവാദികളെ എന്താണ് NIA arrest ചെയ്യാത്തത്???

    • @sulaimanva1630
      @sulaimanva1630 2 года назад

      പൊന്നാര ചങ്ങായി, പോപ്പുലർ ഫ്രണ്ടുകാർ കെ. എം. ഷാജിയെ കൊല്ലാൻ നടക്കുകയാണ്. വല്ല വിവരവും ഇയാൾ അറിയുന്നുണ്ടോ.

    • @najunajeeb4423
      @najunajeeb4423 2 года назад

      എല്ലാ ലീഗുകാർക്കും മനസ്സ് കൊണ്ട് വെറുപ്പുള്ള പാർട്ടിയാണ് പോപ്പുലർ ഫ്രണ്ട്

    • @ceeyem7482
      @ceeyem7482 2 года назад

      അതു....... താനല്ലയോ....... ഇത്..........
      എന്നു...വർണ്യത്തിൽ.....ആശങ്ക...????

  • @kareemteekey9198
    @kareemteekey9198 2 года назад +8

    മുസ്ലിം സാധാരണക്കാരന് pfi യെ നിരോധിച്ചപ്പോൾ കാര്യം മനസ്സിലായി ഇവരുടെ വീര വാദം എത്രതോളമുണ്ടെന്ന്... Nice observation.

  • @NGKannur
    @NGKannur 2 года назад +1

    കുഞ്ഞാലിക്കുട്ടിക്ക് ഇനി മുസ്ലിം ലീഗ് ന്റെ തലപ്പത്തേക്ക് വരാൻ കഴിയില്ല.... കഞ്ഞാലിക്കുട്ടിയുടെ മകനും കുടുംബവും സഹകരണ ബാങ്കിലും ചന്ദ്രികയിലും നടത്തിയ കോടികളുടെ അഴിമതി എപ്പോഴും വേട്ടയാടും.. കുഞ്ഞാലികുട്ടി ഏകദേശം ഒതുങ്ങിയത് പോലെ ആണ് ഇപ്പോൾ... മുനീറും ഷാജിയും നേതൃനിരയിൽ എത്താൻ എല്ലാ സാധ്യതയും കാണുന്നുണ്ട് 👍

    • @littleflower4477
      @littleflower4477 2 года назад

      M M Akbar, Muhammad Issa, Mujahid Balusseri, Asthram Gafoor, O Abdullah തുടങ്ങിയ തീവ്രവാദികളെ എന്താണ് NIA arrest ചെയ്യാത്തത്???

  • @cicilybehanan5403
    @cicilybehanan5403 2 года назад +8

    Excellent observation Jayashankar sir. You always stick to the point

    • @littleflower4477
      @littleflower4477 2 года назад

      M M Akbar, Muhammad Issa, Mujahid Balusseri, Asthram Gafoor, O Abdullah തുടങ്ങിയ തീവ്രവാദികളെ എന്താണ് NIA arrest ചെയ്യാത്തത്???

  • @kshankarapillai
    @kshankarapillai Год назад

    very nice comments.

  • @Artemis201
    @Artemis201 2 года назад +3

    എൻ ഐഎയ്ക്ക് ഫസൽ ഗഫൂറിന്റെ വീഡിയോ കിട്ടിയില്ലേ? അയാൾ പറഞ്ഞ അസ്ത്രങ്ങൾ എവിടെ ആണെന്ന് പറയിക്കേണ്ടേ?

  • @ramakrishnanchettithodiyil4246
    @ramakrishnanchettithodiyil4246 2 года назад +18

    Big salute sir

    • @littleflower4477
      @littleflower4477 2 года назад

      M M Akbar, Muhammad Issa, Mujahid Balusseri, Asthram Gafoor തുടങ്ങിയ തീവ്രവാദികളെ എന്താണ് NIA arrest ചെയ്യാത്തത്???

  • @sujeshpullanikkat
    @sujeshpullanikkat 2 года назад +2

    ഒരു ഓർമ്മക്കുറിപ്പ് വീഡിയോ പ്രതീക്ഷിച്ചു, വന്നില്ല.. മറന്നതാവാൻ വഴിയില്ല..😢😢

  • @gopinathannaranathu4939
    @gopinathannaranathu4939 2 года назад +4

    മത പരമായ പിന്തുണ അതാണ് കേരളത്തിൽ PFI യുടെ ബലം,ഞമ്മടെ കൂട്ടർ അല്ലെ അവർ അപ്പോ ഞമ്മടെ പാർട്ടി

  • @josephzacharias869
    @josephzacharias869 2 года назад

    Very good analysis.

  • @mashoodurumi3845
    @mashoodurumi3845 2 года назад

    Good observation

  • @sajeevanpv6213
    @sajeevanpv6213 2 года назад

    നല്ല അഭിപ്രായം.. Ok

  • @girijamohan3941
    @girijamohan3941 2 года назад

    Really Sir, you are great for what a well studied presentation.Hats Off.

  • @jishnuskrishnan1152
    @jishnuskrishnan1152 2 года назад +10

    "പ്രധമദൃഷ്ടിയാൽ അവർ തമ്മിൽ അകൽച്ചയിലയിരുന്നെങ്കിലും അന്തർധാര സജീവമായിരുന്നു.ഇവരുടെ ഒക്കെ പരമ ലക്ഷ്യം ലോക ജിഹാദ് തന്നെയാണ്.😐😐😐😐😐😐😐

  • @ajishk1645
    @ajishk1645 2 года назад +13

    Truthful words

    • @littleflower4477
      @littleflower4477 2 года назад

      M M Akbar, Muhammad Issa, Mujahid Balusseri, Asthram Gafoor, O Abdullah തുടങ്ങിയ തീവ്രവാദികളെ എന്താണ് NIA arrest ചെയ്യാത്തത്???

  • @abbaskodiyamma5607
    @abbaskodiyamma5607 2 года назад +3

    Sir. Rss & poplar front ഒരു താരതമ്മിയ പഠനം ഒന്ന് നടത്തിക്കൂടെ.sir

  • @sunnythottakara3506
    @sunnythottakara3506 2 года назад +3

    PFI ക്ക് CPM മൊത്തം contract കൊടുത്തിട്ടുണ്ടോ??
    അല്ല CPM അവരെ ക്യാൻവാസ് ചെയുന്നുണ്ടാകും

  • @ayyoobthrasseri9623
    @ayyoobthrasseri9623 2 года назад

    നിങ്ങൾ പറഞ്ഞത് ശരിയാണ് പോപ്പുലർ ഫ്രണ്ട് ആക്രമണം പക്ഷേ വെറുതെ ആരെയും വീട്ടിൽ കയറി ആക്രമിക്കണമെന്ന് അവർ പറയുന്നത് കേട്ടിട്ടുണ്ടോ ആക്രമിച്ചിട്ടുണ്ട് ഭരണകൂട ഭീകരത അല്ലെങ്കിൽ മറ്റൊരു വിവാഹം ചെയ്യുന്ന ഭീകരതക്കെതിരെ ഇവരും ഭീകരപ്രവർത്തനം പറയുന്നു കരണ്ട് ശരിയല്ല

  • @nizartachayilnizartachayil1669
    @nizartachayilnizartachayil1669 2 года назад +9

    സത്യം സാർ

    • @littleflower4477
      @littleflower4477 2 года назад

      M M Akbar, Muhammad Issa, Mujahid Balusseri, Asthram Gafoor, O Abdullah തുടങ്ങിയ തീവ്രവാദികളെ എന്താണ് NIA arrest ചെയ്യാത്തത്???

  • @shajimadhavan500
    @shajimadhavan500 2 года назад +13

    വർഗീയത കുറച്ചാൽ അവർക്ക്കൊള്ളാം

    • @littleflower4477
      @littleflower4477 2 года назад

      M M Akbar, Muhammad Issa, Mujahid Balusseri, Asthram Gafoor തുടങ്ങിയ തീവ്രവാദികളെ എന്താണ് NIA arrest ചെയ്യാത്തത്???

    • @Shibili313
      @Shibili313 2 года назад

      നിങ്ങൾക്കും

    • @praneshkumar2139
      @praneshkumar2139 2 года назад +1

      ​@@Shibili313 മേത്തന്മാരുടെ അത്ര വർഗ്ഗീയത ആർക്കുണ്ട്

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj 5 месяцев назад +1

      ​@@Shibili313😂😂😂 ഇല്ലേൽ എന്ത് ഉണ്ടാക്കും😂😂😂 ഒരിറക്കം ഇറങ്ങിയാൽ ഒറ്റ മുസ്ലം റോഡിൽ കാണില്ല latest Delhi riots മറന്നോ🤌😂😂😂 ഇത്രയെ ഉള്ളു നീ ഒക്കെ

  • @krishnakumar-wn1xf
    @krishnakumar-wn1xf 2 года назад +5

    Two sides of the same coin. 👹👺

    • @littleflower4477
      @littleflower4477 2 года назад

      M M Akbar, Muhammad Issa, Mujahid Balusseri, Asthram Gafoor, O Abdullah തുടങ്ങിയ തീവ്രവാദികളെ എന്താണ് NIA arrest ചെയ്യാത്തത്???

  • @rjohn987
    @rjohn987 2 года назад +6

    എം കെ മുനീർ, കെ എം ഷാജി എന്നിവർ നട്ടെല്ല് ഉള്ള നേതാക്കൾ... Adjustment രാഷ്ട്രീയം എന്ന ഫ്രോഡ് പരിപാടിക്ക് നിൽക്കാത്തവർ

  • @devanandkatangot2931
    @devanandkatangot2931 2 года назад +3

    ഇന്ത്യയിൽ രാഷ്ട്രീയ പാർട്ടികൾ നിരവധിയുണ്ട്. മിക്കതും "മതേതര" പാർട്ടി കളുമാണ്. മുസ്ലിം ലീഗ് വെറും ഒരു രാഷ്ട്രീയപാർട്ടി യായി ചുരുങ്ങിപ്പോയതാണ് ഇവിടെ വർഗ്ഗീയ ജിഹാദിന് വളക്കൂറ് വർദ്ധിച്ചത്. മുസ്ലീമുകൾ അവരുടെ സമാധാനപരമായ അസ്തിത്വം / താത്പര്യം സംരക്ഷിക്കാൻ അതിൽ ഏതെങ്കിലിലും ചേർന്ന് മറ്റുള്ളവരുമായി യോജിച്ചു പ്രവർത്തിക്കുകയാണ് വേണ്ടത്. മുസ്ലിം ലീഗ് ഒരു പൂർണ്ണ മുസ്ലിം സമുദായ നവോത്ഥാന സംഘടനയായി പ്രവർത്തിച്ചു ഇന്ത്യയിലെ മൊത്തം മുസ്ലിം ജന വിഭാഗത്തെയും ( യുഎഇ, ഇൻഡോനേഷ്യ പോലുള്ള പരിഷ്കൃത രാജ്യങ്ങളിലെ ഇസ്ലാംമതത്തെ മാതൃകയാക്കി) നമ്മുടെ രാജ്യത്തുള്ള മതമദ്രസകളെയും ഉസ്താദ് മാരെയും ,രാജ്യസ്നേഹം ബലികഴിക്കാതെ, ശിർക്ക് പറഞ്ഞു മാറി നിൽക്കാതെ, ഉത്കൃഷ്ടമായ പാതയിലേക്ക് നയിച്ചാലെ അവർക്ക് ആത്മീയവും ഭൗതികവുമായ പുരോഗതി സാധ്യമാകൂ എന്ന് സ്വസമുദായത്തെ ബോധ്യപ്പെ ടുത്തണം, ഓർമിപ്പിച്ചു കൊണ്ടെയിരിക്കണം. ആ ദൗത്യം മുസ്ലിം ലീഗിന് മാത്രമേ കഴിയൂ

    • @littleflower4477
      @littleflower4477 2 года назад

      M M Akbar, Muhammad Issa, Mujahid Balusseri, Asthram Gafoor, O Abdullah തുടങ്ങിയ തീവ്രവാദികളെ എന്താണ് NIA arrest ചെയ്യാത്തത്???

  • @sanjithkmemon8525
    @sanjithkmemon8525 2 года назад +1

    Wise advise.

  • @rajusreedharan2218
    @rajusreedharan2218 2 года назад +1

    ചെറിയ പിശകുണ്ട്....1982-87 ഭരണത്തിൽ കെ.കരുണാകരൻ മുഖ്യമന്ത്രി..

    • @littleflower4477
      @littleflower4477 2 года назад

      M M Akbar, Muhammad Issa, Mujahid Balusseri, Asthram Gafoor, O Abdullah തുടങ്ങിയ തീവ്രവാദികളെ എന്താണ് NIA arrest ചെയ്യാത്തത്???

  • @sreenath7435
    @sreenath7435 2 года назад +16

    മുനീർ സാഹിബ്‌ ❤️❤️❤️🇮🇳💪

    • @littleflower4477
      @littleflower4477 2 года назад

      M M Akbar, Muhammad Issa, Mujahid Balusseri, Asthram Gafoor തുടങ്ങിയ തീവ്രവാദികളെ എന്താണ് NIA arrest ചെയ്യാത്തത്???

  • @zubaircheriyedath5754
    @zubaircheriyedath5754 2 года назад +1

    താങ്കൾക് മുസ്ലിം ലീഗിന്റെ മെമ്പർ ആകു എന്നിട്ട് മത്സരത്തിൽ പങ്കു എടുക്കുപാർലിമെന്റ് നിയമസഭയിൽ സ്ഥാനാർഥി ആകു

  • @rameshshenoi8005
    @rameshshenoi8005 2 года назад +3

    But Ramesh Chennithala, V D Satheesan and M V Govindan tell us that CPM never participated in any communal riots.

  • @സ്വാമിഇഡലിപ്രിയാനന്ദൻ

    1995 യിൽ വിളക്ക് കത്തിക്കാൻ പറ്റില്ല വേണേൽ ചുട്ട് കത്തിച്ചു ഉത്ഘടണം ചെയ്യാം എന്ന് പറഞ്ഞത് കുഞ്ഞാലികുട്ടി യാണോ ഇ ടീ മുഹമ്മദ്‌ ബഷീർ ആണോ? 🙄😄

    • @ceeyem7482
      @ceeyem7482 2 года назад

      കുഞ്ഞാലി ..... ആണ്.....
      ..... ഇഡ്ഡലി.........സ്വാമീ...........!!!!!!!!!!!!!!

  • @toucan4455
    @toucan4455 2 года назад +1

    മനുഷ്യ സഹജമായ സ്വഭാവ മാണ് ഭയം. ഭയത്തിൽ നിന്നും ഉരുത്തിരിഞ്ഞ താണ് ഭക്തി. പണ്ട് മനുഷ്യൻ വന്യ മൃഗങ്ങളെ ഭയന്നു അതുപോലെ പ്രകൃതി ക്ഷോഭങ്ങളെ ഭയന്നു ഇപ്പോൾ
    മനുഷ്യൻ മനുഷ്യനെ തന്നെ ഭയക്കേണ്ട അവസ്ഥ യാണ് ഈ ലോകത്ത് ഏറ്റവും വലിയ നരഭോജി മനുഷ്യ നാണ് അതിന്റെ ഒരു ഉത്തമ ഉദാഹരണ മാണ് കൊറോണ, മിന്നൽ പ്രളയം, നികുതി,മനുഷ്യ കടത്ത്,അവയവകടത്ത്, ലഹരി,പെൺ വാണിഭം, ആത്മീയ കച്ചവടം,രാഷ്ട്രീയ ഭ്രാന്ത്,മത ഭ്രാന്ത്,ലോകക്രമം,അങ്ങിനെ നൂറായിരം നൂലാമാലകൾ നൂറുകോടി പേര് സുഖിക്കാൻ എഴുനൂറ് കോടി ആളുകളെ ബലിയാടുകളാക്കുന്ന ഭോഷ്ക് ജീവിതം അതിന്റെ ഇടയിൽ
    കുറേയധികം വിവരദോഷികളും താങ്ങില്ല പുട്ടപ്പാ..
    എപ്പഴാ ആ ആണവായുധം ഒന്ന് പൊട്ടിക്കുക എന്നാൽ പിന്നെ എല്ലാത്തിനും ഒരു തീരുമാനം ആവും.

    • @onlyone8882
      @onlyone8882 2 года назад

      ഒരേ ഒരു സ്രഷ്ടാവ്.മറ്റെല്ലാം അവന്റെ സൃഷ്ടികൾ.
      ഇങ്ങനെ ഒന്നു സങ്കല്പിച്ചു നോക്കൂ. ഒരു പക്ഷേ താങ്കൾക്ക് ഉപകാരമായേക്കാം. (നിർബന്ധമില്ല.)

  • @mymiumkairali
    @mymiumkairali 2 года назад

    Excellent

  • @antonyjigil4715
    @antonyjigil4715 2 года назад +2

    നമുക്ക് ഉത്സാഹം തോന്നിയാലും വീട്ടുകാർക്ക് ഉത്സാഹം തോന്നണം
    എന്ന് ഇല്ല

    • @littleflower4477
      @littleflower4477 2 года назад

      M M Akbar, Muhammad Issa, Mujahid Balusseri, Asthram Gafoor തുടങ്ങിയ തീവ്രവാദികളെ എന്താണ് NIA arrest ചെയ്യാത്തത്???

  • @hasanmuhammedkutty524
    @hasanmuhammedkutty524 2 года назад +1

    ഇയാൾ Rss, കാരുടെ കൈയിൽ നിന്നും മസ്സാപടി മേടിക്കുന്ന ആളാ 😜

  • @TARUNFRANCIS100
    @TARUNFRANCIS100 2 года назад +2

    82-87കാലഘട്ടത്തിൽ നായനാർ ഭരിച്ചെങ്കിൽ 87-91 കാലഘട്ടം ആരാണ് ഭരിച്ചത്????

  • @indianfirst4709
    @indianfirst4709 2 года назад +8

    ഉള്ള കാര്യം ഭംഗിയായി പറഞ്ഞു. വക്കീലിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ.

  • @VarunKumar-zl7ev
    @VarunKumar-zl7ev 2 года назад +1

    Tg mohandas earlier said about muslim league that if they want to survive muslim league must allied with bjp by commom minimum program

  • @rishadmkl8710
    @rishadmkl8710 2 года назад +3

    ശാന്തിയും സമാദാനവും മുള്ള പാർട്ടിയാണ് rss😂😂😂😂😂

    • @praneshkumar2139
      @praneshkumar2139 2 года назад

      തീവ്രവാദി വർഗ്ഗക്കരെക്കൽ ഭേദം 🤣🤣🤣🤣

  • @spicace
    @spicace 2 года назад

    Nice overview .. കീറി മുറിച്ച അവലോകനം ... Thank you Sir 👍

  • @Mallumumbaikar
    @Mallumumbaikar 2 года назад +11

    I think most criminals convicted in Marad Riots were part of Muslim League , and not NDF .
    It's better to be factual in these issues .

    • @littleflower4477
      @littleflower4477 2 года назад

      M M Akbar, Muhammad Issa, Mujahid Balusseri, Asthram Gafoor, O Abdullah തുടങ്ങിയ തീവ്രവാദികളെ എന്താണ് NIA arrest ചെയ്യാത്തത്???

    • @muzzammilcv1038
      @muzzammilcv1038 2 года назад

      What about Sangi criminals in Marad Riots..?

    • @historyfromarchivestolimel8662
      @historyfromarchivestolimel8662 2 года назад

      @@muzzammilcv1038 Sangis are only dangerous to India but Islamists are dangerous to the whole world

    • @Mallumumbaikar
      @Mallumumbaikar 2 года назад

      @@muzzammilcv1038 Most Hindus who were attacked and the 8 who were killed were all part of CPM .

  • @radhesh70
    @radhesh70 2 года назад +2

    During 1982 to 1987 Kerala was ruled by Karunakaran and not EK Nayanat

    • @littleflower4477
      @littleflower4477 2 года назад

      M M Akbar, Muhammad Issa, Mujahid Balusseri, Asthram Gafoor, O Abdullah തുടങ്ങിയ തീവ്രവാദികളെ എന്താണ് NIA arrest ചെയ്യാത്തത്???

    • @martinsam8787
      @martinsam8787 2 года назад

      1981 muthale leader annu cm

  • @saijemin
    @saijemin 2 года назад +2

    അല്ല ചേട്ടന്റ വർത്താനം കേട്ടാൽ തോന്നും കേരളം പാകിസ്ഥാനിൽ ആണെന്ന്

  • @alipakaraalipakara8341
    @alipakaraalipakara8341 2 года назад

    ഈ മുസ്ലിം തീവ്രവാദ സങ്കടനയായ N D F SDPI എന്തിനാണ് ജന്മംകൊണ്ടത് എന്ന് വിവരിക്കാമോ sir

  • @sajeevka4602
    @sajeevka4602 2 года назад +3

    82 - 87 കാലത്ത് ലീഡർ K കരുണാകരനാണ് ഭരിക്കുന്നത് .... സർ കഴിഞ്ഞ ദിവസവും ഈ തെറ്റ് മറ്റെവിടെയോ ആവർത്തിച്ചിട്ടുണ്ട്‌.... ദയവായി ശ്രദ്ധിച്ചാലും

    • @littleflower4477
      @littleflower4477 2 года назад

      M M Akbar, Muhammad Issa, Mujahid Balusseri, Asthram Gafoor, O Abdullah തുടങ്ങിയ തീവ്രവാദികളെ എന്താണ് NIA arrest ചെയ്യാത്തത്???

    • @martinsam8787
      @martinsam8787 2 года назад

      1981 to 1987 annu leader baricha

  • @musthafak716
    @musthafak716 2 года назад

    കഴിഞ്ഞ നിയമസഭാ ഇലക്ഷനിൽ എൽഡിഎഫ് വിജയിച്ച പല മണ്ഡലങ്ങളിലും അവർ പോപ്പുലർ ഫ്രണ്ട് ആയിട്ട് സഖ്യം ഉണ്ടായിരുന്നു. കുറ്റ്യാടി പോപ്പുലർ ഫ്രണ്ടിന് സ്ഥാനാർഥിയെ ഇല്ലായിരുന്നു അവരുടെ 3000 വോട്ട് എൽഡിഎഫിന് ലഭിക്കുകയാണ് ഉണ്ടായത് അങ്ങനെ യുഡിഎഫിന്റെ ഒരു സെറ്റിംഗ് സീറ്റ് നഷ്ടപ്പെട്ടു അതുപോലെ നാദാപുരം പഞ്ചായത്ത് ഇലക്ഷനിൽ പല മണ്ഡലങ്ങളിലും എൽഡിഎഫിനും എസ്ഡിപിഐക്കും കൂടി ഒരു സ്ഥാനാർത്ഥിയാണ് ഉണ്ടായിരുന്നത് കുന്നംകോട് പതിനേഴാം വാർഡ് ഒരു ഉദാഹരണമാണ് നാദാപുരം നിയമസഭാ ഇലക്ഷന് കോൺഗ്രസ് സ്ഥാനാർത്ഥിക്ക് എതിരെ എസ്ഡിപിഐഎ സ്ഥാനാർത്ഥിയെ നിർത്തിയിരുന്നു അതുകൊണ്ട് കോൺഗ്രസിന് ലഭിക്കേണ്ട കുറേ വോട്ടുകൾ എസ്ഡിപിഐ ലഭിക്കുകയും കോൺഗ്രസ് സ്ഥാനാർത്ഥി പരാജയപ്പെടുകയും ചെയ്തു. ഇത് കേരളത്തിൽ അങ്ങോളം ഇങ്ങോളം ഉള്ള മണ്ഡലങ്ങളിൽ ഉണ്ട്. താങ്കൾ എന്തുകൊണ്ട് ആ വിഷയം ചർച്ച ചെയ്തില്ല. താങ്കൾ ഈ കമൻറ് വായിക്കുമെന്ന് കരുതട്ടെ

  • @sanamedia2213
    @sanamedia2213 2 года назад +1

    2009 l randathani malsarichitilla
    e ahmad aayirunnu leeg sthanarthi

  • @vijayakumarkc3221
    @vijayakumarkc3221 2 года назад

    If possible you describe the billow of MUSLIM LEAGUE

  • @binshibhaskar3710
    @binshibhaskar3710 2 года назад

    പിണറായിക്ക് പകരം Dr. Muneer ആയിരുന്നേൽ നന്നായിരുന്നു.

  • @govindnram8556
    @govindnram8556 2 года назад

    Very good sir 👏👏👏👏👏

    • @littleflower4477
      @littleflower4477 2 года назад

      M M Akbar, Muhammad Issa, Mujahid Balusseri, Asthram Gafoor തുടങ്ങിയ തീവ്രവാദികളെ എന്താണ് NIA arrest ചെയ്യാത്തത്???

  • @krishnan2k
    @krishnan2k 2 года назад

    The more extremist PFI become there will be pressure on Muslim League to increase their extremism quotient proportionately. Otherwise youngsters will go to PFI. That is the delima of ML.

  • @MyMGZSev
    @MyMGZSev 2 года назад

    CPI ile issues oru video cheyyamo😅

  • @anilnair8546
    @anilnair8546 2 года назад

    Namaste sir

  • @ashrafvp1541
    @ashrafvp1541 2 года назад

    1992 കാലം RSS വിലസിയ കാലം
    ഓട്ടോക്കാരൻ എന്നോട് ഇരട്ടി കൂലി വാങ്ങിയ കാലം. ചോദിച്ചപ്പം ഹിന്ദുവിനോട് ചോദിക്കുന്നോടാ
    എന്ന് ചോദിച്ചു വിരട്ടിയ കാലം
    ഇതൊന്നും ശങ്കരൻ വക്കീലിന്നറിയില്ലല്ലോ

  • @sivadasanmp4785
    @sivadasanmp4785 2 года назад

    എല്ലാം അവിശുദ്ധ ബന്ധം അത്ര തന്നെ

  • @sathyan.kksathyan2273
    @sathyan.kksathyan2273 2 года назад

    അങ്ങ് പറഞ്ഞത് ശരിയായിരിക്കാം പക്ഷെ ഇത് രണ്ടും അരിച്ചു പെറുക്കി യാൽ കിട്ടുക മതം എന്ന സത്യമാണ്

  • @simonchalissery581
    @simonchalissery581 2 года назад

    But the name itself is against secular constitution of india.

  • @ghhh188
    @ghhh188 2 года назад

    Rss bjp ഇവയെ ഒക്കെ പറ്റി വക്കീലിന്റെ അഭിപ്രായം 🤔

  • @harindranathghosh1283
    @harindranathghosh1283 2 года назад +3

    ഇതെല്ലാം ഒന്ന് തന്നെ.... അകറ്റി നിർത്തിയാൽ എല്ലാവർക്കും കൊള്ളാം....

  • @czhe1977
    @czhe1977 2 года назад

    നല്ല സംസാരം : . കൃത്യമായ അറിവ് - വ്യക്തമായ വീക്ഷണം :

  • @venugopalmenon114
    @venugopalmenon114 2 года назад

    Rashtreeya nireekshikan enna nilayil karyagouravam ulla veroru vidwan keralathil undavan sadhyatha illa. 🙏

  • @muraleeharakaimal2160
    @muraleeharakaimal2160 2 года назад

    M K മുനീർ ... ഇന്ത്യാവിഷൻ .... വാരാന്ത്യം.... വക്കീൽ ....
    അങ്ങനെയൊരു വിവക്ഷയ്ക്ക് ചാൻസുള്ളതിനാൽ മുനീറിനെ വിട്ട് IUML നെ മാത്രം പഠന വിധേയമാക്കിയിരുന്നാൽ നന്നായേനേ....

  • @sivankuttynairr1529
    @sivankuttynairr1529 2 года назад

    PRIYA JAYASANKAR SAR AARENTHOKKE PARANJAALUM EE PUROGAMANA AASHAYANGAL THUDARUNNA SAMAYATH AKRAMAVUM, VIDHWAMSAKA PRAVARTHANANGALUM PINTHUDARAATHE MAANAVIKATH YUM LOKASHANTHIYUM SAMADHANAVUM KAIKOLLAAN VENDI PRAVARTHIKKUNNA ORU MAANAVA RAASHIYE KETTIPADUKKAAN SHRAMUKKENDATH ELLAAVARUDEYUM BAADHYATHA AANU ENNU MAATHRAME PARAYAN ULLU.

    • @littleflower4477
      @littleflower4477 2 года назад

      M M Akbar, Muhammad Issa, Mujahid Balusseri, Asthram Gafoor, O Abdullah തുടങ്ങിയ തീവ്രവാദികളെ എന്താണ് NIA arrest ചെയ്യാത്തത്???

  • @jishnukunni
    @jishnukunni 2 года назад

    Ithoke onnu തന്നെ ആണ് fundamental theory islam aanu മതം മാത്രം ആണ് priority

  • @haridasmenon1928
    @haridasmenon1928 2 года назад

    Kovindante aduthu aarenkilum abhiprayam chothikkumo,Bouthheekathmakasidhnaththwam ennukka.paranchal kovindanodu marupadiyum parayan paranchalayakku ariyilla ithanu sthithi,

    • @littleflower4477
      @littleflower4477 2 года назад

      M M Akbar, Muhammad Issa, Mujahid Balusseri, Asthram Gafoor, O Abdullah തുടങ്ങിയ തീവ്രവാദികളെ എന്താണ് NIA arrest ചെയ്യാത്തത്???

  • @sonasadanandan9926
    @sonasadanandan9926 2 года назад +10

    big salute to operation octopus

    • @littleflower4477
      @littleflower4477 2 года назад

      M M Akbar, Muhammad Issa, Mujahid Balusseri, Asthram Gafoor തുടങ്ങിയ തീവ്രവാദികളെ എന്താണ് NIA arrest ചെയ്യാത്തത്???

  • @abbasal5074
    @abbasal5074 2 года назад

    Sthothram 😀😀😀😀😀😀😀😀

  • @MegaShemil
    @MegaShemil 2 года назад +6

    "അഡ്വ: ജയശങ്കറിനെ പ്പോലുള്ളവരെ കൊണ്ടാണ് ഹിറ്റ്ലർ നാസി പാർട്ടി യുണ്ടാക്കിയത് ".. പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ കെ കെ കൊച്ച് ..
    എത്ര കൃത്യമായ വിലയിരുത്തലാണ് കൊച്ചേട്ടൻ നടത്തിയത് ...

    • @karthika0791
      @karthika0791 2 года назад +1

      ആരാണ് ഈ കൊച്ചു?.

    • @MegaShemil
      @MegaShemil 2 года назад

      @@karthika0791 ചിന്തകൻ, എഴുത്തുകാരൻ

    • @karthika0791
      @karthika0791 2 года назад

      @@MegaShemil വല്ലാത്ത ഒരു മണ്ടൻ തന്നെ കൊച്ചേട്ടൻ 😂😂

    • @karthika0791
      @karthika0791 2 года назад

      @@MegaShemil വല്ലാത്ത ഒരു മണ്ടൻ തന്നെ കൊച്ചേട്ടൻ 😂😂

  • @vijayakumarkc3221
    @vijayakumarkc3221 2 года назад +2

    You please don't try to teach us about MUSLIM LEAGUE .It is a communal party working legally sorry

  • @sureshvijayan6696
    @sureshvijayan6696 2 года назад +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @pratheeshlp6185
    @pratheeshlp6185 2 года назад +1

    💙💙💙💙💙💙💙

  • @vishnusuresh1821
    @vishnusuresh1821 2 года назад +2

    3:43 82-87 Karaunakaran Aan CM.

  • @johnmathewkattukallil522
    @johnmathewkattukallil522 2 года назад +7

    PK കുഞ്ഞാലികുട്ടി ചെറുപ്പ കാലത്ത് KSU, Youth Congress ആയിരുന്നു എന്നും, പിന്നീട് IUML ൽ ചേർന്നു എന്നും കേട്ടിട്ടുണ്ട്....

    • @littleflower4477
      @littleflower4477 2 года назад

      M M Akbar, Muhammad Issa, Mujahid Balusseri, Asthram Gafoor തുടങ്ങിയ തീവ്രവാദികളെ എന്താണ് NIA arrest ചെയ്യാത്തത്???

    • @martinsam8787
      @martinsam8787 2 года назад

      Noo kunjali kutty always league

  • @watertechservices5989
    @watertechservices5989 8 месяцев назад

    Parama vargeeya patiyayi