ഇത്രയും ആരോപണം സ്വപ്ന പിണറായി യേട്ടന്റെ യും കമലേച്ചി യുടെ യും വീണ മോളെ പ്പറ്റിയും പറഞ്ഞതിന് സ്വപ്ന യുടെ പേരിൽ ഒരു വക്കീൽ നോട്ടീസ് പോലും അയക്കാ ത്തത് എന്ത് കൊണ്ടാണ് അതാണ്‌ജനങ്ങളുടെ സംശയം അപ്പോൾ ബിജ്യേ ട്ടന് എന്തോ മറക്കാനുണ്ട്😂😂😅
Great discussion .. യഥാർത്ഥ കള്ളനെ പൂട്ടാത്തതു എന്ത് കൊണ്ട് ? അത് പരസ്യമായ രഹസ്യമാണ് .. ബോധമുള്ളവർക്കെല്ലാം അറിയാം.. മറുനാടൻ സാർ പരിഭവിയ്ക്കുന്നതും അത് കൊണ്ടാണ്.. .
ആദിത്യ എത്തുന്നതിന് അഞ്ചു മിനിട്ട് മുമ്പ് തന്നെ ഗോവിന്ദ് മന്ദാചാര്യൻ വിക്ഷേപിച്ച കാരണഭൂതൻ സൂര്യനെ തട്ടിത്തെറിപ്പിച്ച് അവിടെയിരുന്ന കാര്യം നിങ്ങൾ അറിഞ്ഞില്ല ?
. സെക്രർട്ടറിയേറ്റിൽ മെത്ത ത്തിൽ തീ പിടുത്തത്തിന് സാദ്ധ്യത കാരണം പ്രധാനപ്പെട്ട ഫയലുകളുടെ കോപ്പി നാടൻ കുഴലിൽ വഴി പുറത്തു പോക്ക് തടയാൻ വേണ്ടി ആണ് ഷോർട്ട് സർക്ക്യൂട്ട് ആസൂത്രണം ചെയ്യുന്നതായി അറിയുന്നു സുനിൽ ?
ഹ ഹ ഹ സ്കൂൾ യുവജനോത്സവത്തിനും രാജാവിന്റെ ഫോട്ടോ വച്ച ഫ്ലെക്സ്, ന്യൂസ് പേപ്പർ തോറും രാജാവിന്റെ പടം വച്ച പരസ്യം അൽപ്പന് അർത്ഥം കിട്ടിയാൽ എന്ന പ്രയോഗം മാറ്റി "പിണറായിക്ക് അധികാരം" കിട്ടിയാൽ എന്ന് മാറ്റി vilikkam😀😃
ചർച്ചക്കിടക്ക് ഒരു സംശയം ,ഭാരതത്തിലെ ഇന്നത്തെ മഹത്തായതെന്ന് വിളിച്ചു കൂവുന്ന ഈ ജനാധിപതൃം ശരിക്കും ഇവിടെ നടപ്പിലായിട്ടുണ്ടോ? ഇല്ലെങ്കിൽ പിന്നെ ജനാധിപതൃത്തെ പകഴ്തി സംസാരിക്കുന്നതുതന്നെ വെറും അധരവൃയാമം മാത്രം
T G സാർ , പിടിക്കണം എന്നുണ്ടെങ്കിൽ കേന്ദ്ര ഏജൻസിക്ക് പുല്ലു പോലെ പിടിക്കാൻ പറ്റും എന്ന് താങ്കൾക്ക് അറിയാമല്ലോ . 🤣 പിണറായിയെ ചോദ്യം ചെയ്യില്ല . പലതും വെറുതെ കണ്ടില്ല എന്ന് പറഞ്ഞു വിടുന്നു . 🤣 Sir , a bit bargaining ... Clear .
പുകഴ്ത്തൽ നു ഹൈഡ്രജൻ വാതകത്തിന്റെ സ്വഭാവമാണ്. കൂടുതൽ ഹൈഡ്രജൻ അടിച്ചു കയറ്റിയാൽ കൂടുതൽ ഉയരങ്ങളിലേക്കു ബലൂൺ പൊങ്ങും. പൊട്ടിച്ചിതറി താഴേക്കു പോരും. അതാണ് അടവു നയം.😅
According to you, the next Chief Minister would be Riyas. Of course, there is every possubilities, for which, Vijayan did the necessary ground works, that is the senior party leaders of CPM are all side-tracked in order to bring the junior fellow in front. However. I doubt, he might have to struggle a litter more for it, or there would be chances of internal calamities in the party.
ഇത്ര ഒക്കെ ആയിട്ടും PWG ക്കു ടോട്ടൽ ഏത്ര കോൺട്രാക്റ്റ് കൊടുത്തു എന്നോ, അപ്പോയ്ന്റ് ചെയ്‌താവരാരൊക്കെയാണെന്നോ ഒറ്റ ചാനൽ പോലും പുറത്ത് കൊണ്ടു വന്നില്ല. എന്ത് കൊണ്ടു? അത് പോലെ വണ്ടികൾ വാങ്ങുന്യന്നതും, ഉപയോഗിച്ച കാറുകൾ ഡിസ്പോസ് ചെയ്യുന്നതിലും വലിയൊരു റാക്കറ്റ് ഉണ്ടു. മാധ്യമങ്ങൾ കണ്ടില്ല. എന്തെ?
ദയവു ചെയ്തു ഇതു കാണുന്നവർ സിപിഎം നു വോട്ട് ചെയ്യാതെ ഇരിക്കു plsഹമസിന്റെ(ഇസ്ലാം )കൂടെ ചേർന്നു സിപിഎം തീവ്രവാദം കൊണ്ടുവരുന്നു. ഇത് എല്ലാവരും മനസിലാക്കണം pls pls.. രാജ്യത്തിന്റെ സുരക്ഷക്ക പറയണേ pls
Praising Vijayan by all twenty ministers are being essentially important. The reason is clear that among the ministers none of them are competent or fit for the portfolios bearing by them. Of course, it is their a sourse of bread and butter. As long as Vijayan pleased on them, their bread and butter continue until his pleasures remain. The truth is there won't be an incompetent ministry like the present one ever seen from 1957 till this day.
Yes , for the central agencies at present pinarayi is in a high position than Modi. They may question Modi, but not pinarayi or his associates ( not even a MLA in his party).
രാഷ്ട്രീയം അറിയാൻ... ഈ ചാനലിനോളം വേറൊരു സോഴ്സ് ഇല്ല...
ABC ക്ക് അഭിനന്ദനങ്ങൾ ❤
ഒരുപാട് ആഴത്തിൽ അറിവുള്ള വിക്തിയാണ് tg.. 👍അദ്ദേഹത്തിന്റെ അനുഭവ സമ്പത്ത് ആകും ❤️
അന്തസ്സുള്ളവർ ജോലി ചെയ്ത് പണം സമ്പാദിക്കും രണ്ടും കെട്ടവന്മാർ രാഷ്ട്രീയ തൊഴിലാളിയായ് മാറും😂😂😂
അതു തന്നെയാണ് പ്രശ്നം.
അടുത്ത് ചെന്നാൽ കരിഞ്ഞു പോകുമെങ്കിൽ പിന്നെയെന്തിനാണ് നാൽപ്പത് വാഹനങ്ങളുടെ അകമ്പടിയോടെയുള്ള ഘോഷയാത്ര
അറിയതെ ആരും അടുത്ത് പോകാതെ ഇരിക്കാൻ ആയിരിക്കും
🤣🤣🤣🤣
👌
@@silvereyes000 കലക്കി 😂
@@silvereyes000😂😂😂😂
TG and Sunil combination 👍👍❤️
ശരിക്കും ഒരു സംശയം ഗോവിന്ദൻ പിണറായി വിജയനെ സ്തുതിച്ചതാണോ കളിയാക്കിയതാണോ 🤔
താത്വികമായി കളിയാക്കിയതാകും 😂
😂😂😂പ്രാകിയതാ
24:55 ഇഷാൻ മുഹമ്മദ് റിയാസിന്റെ മകനാണോ?
@@Indian1992😂🤣😅
@@rajagopalan320...വീണ വിജയൻ്റെ ആദ്യ ബന്ധത്തിലെ മകൻ...
ഗോവിന്ദൻ വെറുതെ നടക്കണ്ട കാര്യം ഉണ്ടോ? അപ്പം വിൽക്കാമല്ലോ.😂😅😊
😆😆😆
TG സാറിനും ശ്രീ സുനിലിനും അഭിനന്ദനങ്ങൾ... 🌹
ഇന്നത്തെ പരിപാടി മൊത്തത്തിൽ കലക്കി.👌👌👌
Tg & Sunil combination super 👍👍👍
രാഷ്ട്രീയക്കാരെ കുറിച്ച് ടിജി പരഞ്ഞതു 100% സത്യമാണ്.
T G ക്ക് 30വയസ്സ് കുറവായിരുന്നെങ്കിൽ ❤
Superb interview ❤❤❤
കമ്യൂണിസ്റ്റ് രഹസ്യങ്ങള്‍ പുറത്താവുന്നത് വളരെ നാളുകള്‍ക്ക് ശേഷം മാത്രമായിരിക്കും.
T. G സർ &സുനിൽ ബ്രോ ❤️😄
അങ്ങയുടെ അഭിപ്രായത്തിൽ സ്വർണക്കടത്തിൽ നമ്മുടെ ചൂച്ചപ്പലി അങ്കിൾന് പങ്ക് ഉണ്ടോ 🤔
🤣🤣 TG സാർ പറഞ്ഞതിൽ കാര്യമുണ്ട് 🤣 മമ്മദ് റിയാസ് മുഖ്യൻ ആകണം എന്നുള്ള play ആണ് നടക്കുന്നത് . 🤣
സൂര്യനെപറ്റിയുള്ള പര്യവേഷണ പേടകങ്ങളെല്ലാം ഇനി കേരളത്തിലേക്ക്.. എല്ലാ രാജ്യങ്ങൾക്കിനി ഗോവിന്ദൻ പാസ്സ് കൊടുക്കും...
😆😆😆
ടി ജി യും സുനിലും
ചേർന്നാൽ നല്ലൊരു കോമഡി സിനിമ കാണുന്നതുപോലെ ആസ്വദിക്കാൻ സാധിക്കും.
TG Sir is great,പക്ഷെ സുനിൽ സർ സൂപ്പർ👌
ഇത്രയും ആരോപണം സ്വപ്ന പിണറായി യേട്ടന്റെ യും കമലേച്ചി യുടെ യും വീണ മോളെ പ്പറ്റിയും പറഞ്ഞതിന് സ്വപ്ന യുടെ പേരിൽ ഒരു വക്കീൽ നോട്ടീസ് പോലും അയക്കാ ത്തത് എന്ത് കൊണ്ടാണ് അതാണ്‌ജനങ്ങളുടെ സംശയം അപ്പോൾ ബിജ്യേ ട്ടന് എന്തോ മറക്കാനുണ്ട്😂😂😅
03:57 ആ കാലമാടനെങ്ങിനെയെങ്കിലും അവസാനിച്ചു കിട്ടിയാൽ...😂😂😂😂
Great discussion ..
യഥാർത്ഥ കള്ളനെ പൂട്ടാത്തതു
എന്ത് കൊണ്ട് ?
അത് പരസ്യമായ രഹസ്യമാണ് ..
ബോധമുള്ളവർക്കെല്ലാം അറിയാം..
മറുനാടൻ സാർ പരിഭവിയ്ക്കുന്നതും അത് കൊണ്ടാണ്..
.
Your combination is awesome 👌
പിണറായി ഈ യുഗത്തിലെ ഹിരണ്യ കശിപു. സ്തുതിച്ചുകൊണ്ടേയിരിക്കണം...😂😂😂😂😂😂😂😂😂
ആദിത്യ എത്തുന്നതിന് അഞ്ചു മിനിട്ട് മുമ്പ് തന്നെ ഗോവിന്ദ് മന്ദാചാര്യൻ വിക്ഷേപിച്ച കാരണഭൂതൻ സൂര്യനെ തട്ടിത്തെറിപ്പിച്ച് അവിടെയിരുന്ന കാര്യം നിങ്ങൾ അറിഞ്ഞില്ല ?
Nasa സൂര്യന്റെ കൂടുതൽ പഠനത്തിനായിട് കേരളത്തിലേക്ക് തിരിച്ചിട്ടുണ്ട്
😆😆😆
സൂപ്പർ, സത്യങ്ങളും 👌
പിണറായി അല്ലെങ്കിൽ തന്നെ എയറിൽ ആണ് 😊
ശ്രീ T. G. 👌
. സെക്രർട്ടറിയേറ്റിൽ മെത്ത ത്തിൽ തീ പിടുത്തത്തിന് സാദ്ധ്യത കാരണം പ്രധാനപ്പെട്ട ഫയലുകളുടെ കോപ്പി നാടൻ കുഴലിൽ വഴി പുറത്തു പോക്ക് തടയാൻ വേണ്ടി ആണ് ഷോർട്ട് സർക്ക്യൂട്ട് ആസൂത്രണം ചെയ്യുന്നതായി അറിയുന്നു സുനിൽ ?
TG മാസ്സ്🔥
Your combo is awesome ❤❤😂😂😂😂
ഒറ്റ നോട്ടത്തിൽ പിണറായിയെ മൂത്രം ഒഴിപ്പിക്കുന്ന ഒരാൾ പണ്ട് ഉണ്ടായിരുന്നു സുനിലിന് അറിയുമോ പേര് ശോഭ.ഇപ്പോൾ US ൽ ആണ്
ഹ ഹ ഹ സ്കൂൾ യുവജനോത്സവത്തിനും രാജാവിന്റെ ഫോട്ടോ വച്ച ഫ്ലെക്സ്, ന്യൂസ് പേപ്പർ തോറും രാജാവിന്റെ പടം വച്ച പരസ്യം അൽപ്പന് അർത്ഥം കിട്ടിയാൽ എന്ന പ്രയോഗം മാറ്റി "പിണറായിക്ക് അധികാരം" കിട്ടിയാൽ എന്ന് മാറ്റി vilikkam😀😃
Excellent
ചർച്ചക്കിടക്ക് ഒരു സംശയം ,ഭാരതത്തിലെ ഇന്നത്തെ മഹത്തായതെന്ന് വിളിച്ചു കൂവുന്ന ഈ ജനാധിപതൃം ശരിക്കും ഇവിടെ നടപ്പിലായിട്ടുണ്ടോ? ഇല്ലെങ്കിൽ പിന്നെ ജനാധിപതൃത്തെ പകഴ്തി സംസാരിക്കുന്നതുതന്നെ വെറും അധരവൃയാമം മാത്രം
TGM👍
👌👌👌👌👍TG🌹🌹🌹🌹
Super vivaranam
വടയാർ മുഖം ഇട്ട് ഉരുട്ടുന്നത് സൂപ്പർ 👌🐺🐱🔥💥
ഗോവിന്ദൻ മാഷ് പിണറായിക്ക് മനപൂർവ്വം ഒരു പണികൊടുത്തത് തന്നെ. 😂
കാറ്റ് പോകാൻ എത്ര സമയം വേണം കാരണ ഫുതന് .... 🤣🤣 അതാണ് ഗോവിന്ദഭജനം പോലും കാണിക്കുന്നത് .. 🤣
Bjp is ckearly in wrong way . 🤣
Kazhutha govindan.
Both t g sir and sunil are really good.
ഇടിയുടെ സർജിക്കൽ
സ്ട്രൈക്ക് ആണ്
ക്ലിഫ് ഹൌസ് ഇൽ നടന്നത്???
സ്പെസിഫിക് ഏരിയ സ്പെഷൽ ഫയൽസ് മാത്രം
കത്തുന്നു....
യഥാർത്ഥ പ്രതികളെ ഒരിയ്ക്കലും കിട്ടില്ല
👍👍👍
🙏🙏🌹
TG - Sunil ❤❤❤❤❤❤
Véry very good morning sir
🙏
മോഹന-സുനിലിൻ സംവാദം....
സമകാലികമാമൊരുസുവിശേഷം .........
അഡ്ജസ്റ്റ്മെന്റ് ഉണ്ട് എന്നത് സത്യം അല്ലയോ?
T G സാർ , പിടിക്കണം എന്നുണ്ടെങ്കിൽ കേന്ദ്ര ഏജൻസിക്ക് പുല്ലു പോലെ പിടിക്കാൻ പറ്റും എന്ന് താങ്കൾക്ക് അറിയാമല്ലോ . 🤣
പിണറായിയെ ചോദ്യം ചെയ്യില്ല . പലതും വെറുതെ കണ്ടില്ല എന്ന് പറഞ്ഞു വിടുന്നു . 🤣
Sir , a bit bargaining ... Clear .
🎉🎉🎉🎉🎉🙏🙏🙏🙏🙏🙏
T g&sunil best combination...❤🥰🙏
ഇത്ര ഗതികെട്ട ഒരു പാർട്ടി സെക്രട്ടറി ഇപ്പോൾ മാത്രം.
ഗോവിന്ദൻ ഒരു പൈങ്കിളി. ഇനി ഒരു കിളിപ്പാട്ടു പാടി സുഖിപ്പിച്ചോ.
T. G. കാര്യങ്ങൾ വ്യക്തമായി പഠിച്ചാണ് പറയുന്നത്.
4:18
അപ്പൊ cctv ദൃശ്യങ്ങൾ എവിടെ
പിണറായിയ്ക്ക് ഒരു വലം വച്ച് തിരിച്ചുപോയി. നിന്നിരുന്നു എങ്കിൽ പിണറായി കരിഞ്ഞുപോയേനെ
24:50 ൽ പറയുന്ന കുട്ടിയുടെ പിതാവ് വീണയുടെ ആദ്യ ഭർത്താവാണോ , അതോ രണ്ടാം ഭർത്താവാണോ ?
😂😂😂 TG king of humour sense !
Yes TG Sir why ED didn't question pinarai
പണ്ടാരക്കാലനെ തൊടാൻ എല്ലാപേർക്കും പേടിയാണെന്നു തോന്നുന്നു 😡😡😡
പുകഴ്ത്തൽ വേണ്ട എന്നോ മതി എന്നോ പറയാനാവാത്ത ഒരവസ്ഥയിൽ ആണ് പാവ൦ പിണു.
❤Sri..Mohan.Sir..Yojikan.Prayasamanu.❤🎉
പുകഴ്ത്തൽ നു ഹൈഡ്രജൻ വാതകത്തിന്റെ സ്വഭാവമാണ്. കൂടുതൽ ഹൈഡ്രജൻ അടിച്ചു കയറ്റിയാൽ കൂടുതൽ ഉയരങ്ങളിലേക്കു ബലൂൺ പൊങ്ങും. പൊട്ടിച്ചിതറി താഴേക്കു പോരും. അതാണ് അടവു നയം.😅
18 വയസ്സാവട്ടെ ചെറിയ കാരണഭൂതന്നയവതരിക്കും 👍🥰😍😜=
നിയമസഭയിൽ ഈ റന്റച്ഛന്റെ 🥰മോൻ 👍???
സൂര്യനെ പോലെ തിളങ്ങിയ മുഖങ്ങൾ 😮
Tgm sir, your 👕 you is beautiful
മന്നവേന്ദ്ര തിളങ്ങുന്നു നിൻ മുഖം സൂര്യ നെ pole😂😂😂😂
മുന്തിരി ഇട്ട് വാറ്റിയ സാധനത്തിന്റെ റിട്ടെയിൽ കച്ചോടം ആയിരുന്നു ചെ ങ്ങന്നൂരിൽ ,സജീ ചൊറിയാന്
ഉമ്മൻ ചാണ്ടിക്കെതിരെ ഒരു തെളിവും ഇല്ലാതെ വിളിച്ചു വരുത്തി എത്ര മണിക്കൂർ ചോദ്യം ചെയ്തു
According to you, the next Chief Minister would be Riyas. Of course, there is every possubilities, for which, Vijayan did the necessary ground works, that is the senior party leaders of CPM are all side-tracked in order to bring the junior fellow in front. However. I doubt, he might have to struggle a litter more for it, or there would be chances of internal calamities in the party.
ഇത്ര ഒക്കെ ആയിട്ടും PWG ക്കു ടോട്ടൽ ഏത്ര കോൺട്രാക്റ്റ് കൊടുത്തു എന്നോ, അപ്പോയ്ന്റ് ചെയ്‌താവരാരൊക്കെയാണെന്നോ ഒറ്റ ചാനൽ പോലും പുറത്ത് കൊണ്ടു വന്നില്ല. എന്ത് കൊണ്ടു? അത് പോലെ വണ്ടികൾ വാങ്ങുന്യന്നതും, ഉപയോഗിച്ച കാറുകൾ ഡിസ്പോസ് ചെയ്യുന്നതിലും വലിയൊരു റാക്കറ്റ് ഉണ്ടു. മാധ്യമങ്ങൾ കണ്ടില്ല. എന്തെ?
ദയവു ചെയ്തു ഇതു കാണുന്നവർ സിപിഎം നു വോട്ട് ചെയ്യാതെ ഇരിക്കു plsഹമസിന്റെ(ഇസ്ലാം )കൂടെ ചേർന്നു സിപിഎം തീവ്രവാദം കൊണ്ടുവരുന്നു. ഇത് എല്ലാവരും മനസിലാക്കണം pls pls.. രാജ്യത്തിന്റെ സുരക്ഷക്ക പറയണേ pls
TG: എയർലാണ് 😂😂😂😂😂😂
Praising Vijayan by all twenty ministers are being essentially important. The reason is clear that among the ministers none of them are competent or fit for the portfolios bearing by them. Of course, it is their a sourse of bread and butter. As long as Vijayan pleased on them, their bread and butter continue until his pleasures remain. The truth is there won't be an incompetent ministry like the present one ever seen from 1957 till this day.
നമ്മൾ ചൈനയിൽ ആണോ
The biggest doubt is why the person who consigned from Dubai
Agencies even do not check his wealth than his known income
ശാസ്ത്രീയമായി അപ്പ നിർമാണം എങ്ങനെ നടത്താമെന്ന ഗവേഷണത്തിലാണ് ഗോവിന്ദൻ മാഷ്.
പ്രധാനമന്ത്രിയേക്കാൾ മുകളിലാണോ കാരണഭൂതൻെറ സ്ഥാനം???
Yes , for the central agencies at present pinarayi is in a high position than Modi. They may question Modi, but not pinarayi or his associates ( not even a MLA in his party).
ഗോവിന്ദൻറ്റെ കാരൃം ഗോവിന്ദ 😂
Scientific temper കൂടിയ ഇനങ്ങളായിരുന്നു ഭാരത ഋഷിമാർ
January 22 nu Keralathil Hadthal undo ?
K സൂര്യൻ😊
കൊച്ചു കുഞ്ഞു ക്യാബിനറ്റ് മീറ്റിംഗിൽ പങ്കെടുത്ത കാര്യം tg പറഞ്ഞപ്പോ അറിഞ്ഞ ഞാൻ
അളിയനും അളിയനും കളിയാ നടക്കുന്നത്.
ഇഷാൻ റിയാസിന്റെ മകനല്ല : വീണയുടെ ആദ്യ ഭർത്താവിലെ മകൻ
റിയാസ് മൂന്നാം ഭർത്താവ്
Hahhaa😂😂😂
Thaadi yil maatram pidiklaruthe... ithaanu avastha.... 🐊🐊🐊🐊🐊🐊🐊🐒🐒🐒🐒🐒🐒🐒🐒🦊🦊🦊🦊🦊🦊🦊🚩🚩🚩🚩🚩🚩🤭🤭🤭🤭🤭🤭🤭
കോവിന്ദന്റെ പ്രസ്താവന ഒരു ഡ്രിൽ മാഷിന്റെ അറിവില്ലായ്മ യായിട്ട് കണ്ടാൽ മതി..
By.
Abc മലയാളം എന്ന വാട്ടർ മാർക്ക് നടുക്കൂടെ പോകുന്നത് കാഴ്ചയ്ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു
TG, വിദേശ പൗരൻമാർ എ ങ്ങനെ ഇന്ത്യയിൽ നിന്ന് മുങ്ങി. കേന്രം help ചെയെത്. കുഴൽ പണമിടപാടു അല്ലെകിൽ പിണറായി പോക്കും. ടി ജി അതെല്ലാം മൂടി വെക്കുന്നു 😢
നിങ്ങളൊരു പഴയ മാധ്യമമപ്രവർത്തകൻ ആണെന്ന് ഞാൻ മനസിലാക്കിയത്
Keralathiley orey oru budhimaaan. TG Thangal ithrakaaalam evidayaayirunhu….. oru Shaddy tharattey….😅😅😅😅😂😂