ഓർത്തഡോക്സ് സഭയിൽ രാഷ്ട്രീയ കൂട്ടത്തല്ലോ? ബിജെപിയുടെ പേരിൽ സഭയിൽ തമ്മിലടിയോ? | Newshour 06 Jan 2024

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 395

  • @sureshkumar-fp8bl
    @sureshkumar-fp8bl 9 месяцев назад +33

    വാഴ കുന്നം അച്ചൻ എന്ന ആൾ പരമ ചെററതന്നെയാണ്. CPM എന്ന പാർട്ടിക്ക് പറ്റിയ ആൾ.

  • @sasidharanvv2600
    @sasidharanvv2600 9 месяцев назад +108

    ശ്രീജിത്ത്‌ പറഞ്ഞത് വളരെ കറക്റ്റായിട്ടുള്ള കാര്യമാണ്

  • @Artemis201
    @Artemis201 9 месяцев назад +86

    രാഷ്ട്രീയം കൃത്യമായി പഠിക്കുന്ന ശ്രീജിത്ത് ആണ് പുതു തലമുറയുടെ താരം ... ❤❤

  • @ramsproductions6541
    @ramsproductions6541 9 месяцев назад +66

    *ശ്രീജിത്ത് പണിക്കർ* 👌❤

    • @wilsonvarkey56
      @wilsonvarkey56 9 месяцев назад

      Great victory for bjp. This is enough for them. No need of votes. They got enough publicity. They need 2002 for collecting votes. Started in Orthodox church by these priests. "Good Shepherds" !!! These priests(?)were instrumental to that. Better to remove them from Orthodox church and clean our church. Or waiting to do the same by Jesus Christ ?

  • @JoseAlilakuzhy
    @JoseAlilakuzhy 9 месяцев назад +45

    വൈധികർ സഭാവിശ്വാസത്തിൽ നിലനിൽക്കണം. പൗരോഹത്യവും, രാഷ്ട്രീയവും ഒത്തുപോകില്ല.അങ്ങിനെ വന്നാൽ.അവർ ളോഹ ഊരി മാറ്റി പുറത്തേക് പോകുക 😔😭

    • @tomzacharia2500
      @tomzacharia2500 9 месяцев назад +2

      രാഷ്ട്രീയം മതത്തിൽ ഇടപെടുന്ന അവസ്ഥ ഉള്ളതിനാൽ മതത്തിനു മാറിനിൽക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ല. അങ്ങനെ മാറി നിൽക്കുന്ന സഭക്ക് ആരും കേറി മേയും എന്ന് കാലം തെളിയിച്ചിട്ടുണ്ടല്ലോ.

    • @Universal5-g5e
      @Universal5-g5e 9 месяцев назад

      Tom zacharia parannath correct. Bjp ki jai

  • @doccy2006
    @doccy2006 9 месяцев назад +65

    ❤❤ Asianet. Stopped watching all other channel news debates. Great panel and anchor.❤❤❤❤

  • @tastepurple1651
    @tastepurple1651 9 месяцев назад +15

    എറണാകുളം അങ്കമാലി അതിരൂപതയുടെ മാർപാപ്പ ശ്രീ ഷൈജു അന്തോണിയും ഫാദർ Dr.മാത്യൂസ് വാഴയും തമ്മിൽ വലിയ വിത്യാസം ഒന്നുമില്ല.

  • @jijeshgs5127
    @jijeshgs5127 9 месяцев назад +109

    ഒരു വൈദികന് ഒരിക്കലും സഖാവാകാൻ പറ്റില്ല കാരണം വിശ്വാസം ഇല്ലാത്ത ആളിന് വൈദികൻ ആകാൻ പറ്റില്ല 🙏🏻

    • @sureshp.r9807
      @sureshp.r9807 9 месяцев назад +3

      വിശ്വാസിക്ക് സഖാവാകാം.

    • @sureshp.r9807
      @sureshp.r9807 9 месяцев назад +3

      വൈദികനും സന്യാസിക്കും ഉസ്താദിനും സഖാവാകാം
      അവർ എന്താ മനുഷ്യരല്ലെ

    • @sureshp.r9807
      @sureshp.r9807 9 месяцев назад +1

      ഒരു സന്ന്യാസി BJP മുഖ്യമന്ത്രിയാണ് എത്രയോ സന്യാസിമാർ ഇ ന്ത്യയിൽ രാഷ്ട്രീയക്കാരനാണ്

    • @vishnuprasadp5906
      @vishnuprasadp5906 9 месяцев назад +5

      ​@@sureshp.r9807there is a difference between religious people joining bjp , congress and any other party compared to joining communist... because one of the basic principles of communism is secularism...or not believing in god

    • @Cskbnnnm
      @Cskbnnnm 9 месяцев назад +2

      Sagavaian patilla

  • @sajitize
    @sajitize 9 месяцев назад +96

    ഇടതു പക്ഷക്കാരന്റെ സംസ്‍കാരം വാഴക്കുന്നതിന്റെ വായിൽ നിന്ന് വന്നു 😂

    • @edfredson
      @edfredson 9 месяцев назад

      കേക്ക്‌, വൈന്‍, രോമാഞ്ചം പിന്‍വലിച്ചു എന്നു പറയാന്‍ പറഞ്ഞു😂

    • @bijoypillai8696
      @bijoypillai8696 9 месяцев назад +2

      MM മണിയെ പോലെ .. 😅

  • @ThomsonVarghese-ph6bj
    @ThomsonVarghese-ph6bj 9 месяцев назад +85

    കുറെ കാലമായി ഓർത്തഡോൿസ്‌ സഭ രാഷ്ട്രീയത്തിൽ ഇടപെട്ടതിന്റെ ദുരന്തഫലം

    • @matthomas1390
      @matthomas1390 9 месяцев назад +7

      യാക്കോബായ സഭയും ഇടതു ഭക്തിയിൽ ആണ്

    • @kl374713
      @kl374713 9 месяцев назад

      നാടിന്റെ നന്മക്കല്ലരാഷ്ട്രീയത്തിലിറങ്ങിയത് , അന്യന്റെ പള്ളിയും സ്വത്തും പിടിച്ചു പറിക്കാൻ,..
      കേന്ദ്ര സേനയെ ഇറക്കി പള്ളി തട്ടിപ്പറിക്കാൻ ആയിരുന്നു കേന്ദ്ര ഗവണ്മെന്റ്ഇനുള്ള പിന്തുണ

    • @NandanankkNandanansobha
      @NandanankkNandanansobha 9 месяцев назад

      Ethe
      Nkelum eswaraveswasekal c p m prevarthekumo veswasekale ammanamadunna eventeyoke purake pokumo k രാധാകൃഷ്ണൻ ശബരീമലയിൽ തീരുനടയിൽ ധീർത്ഥം കൊടുത്തപ്പോൾ ദീർത്ഥം കുടഞ്ഞുകളഞ്ഞ കാഴ്ച ണം കണ്ടു ഇങ്ങനെയുള്ള താന്തോന്നീകൾ ദേവസ്വം മന്ത്രി ചെയർമാൻ അനന്തഗോപൻ ഏരിയ സെക്രട്ടറി ഇവവേടെ വീഴുന്ന തുട്ടന്റെ കണ്ണീലാണ് നോട്ടം സഭ tharkathil ഇവനൊക്കെ vallathum cheyan കാഴെഞ്ഞോ ഇങ്ങനെയൊരു മന്ത്രി തകരാകാൽകേരളതിൽ ഉണ്ടായേട്ടുണ്ടോ അപ്പു nithin

  • @jitheshpeter5790
    @jitheshpeter5790 9 месяцев назад +77

    ലത്തീൻ കത്തോലിക്കാ ക്രിസ്ത്യാനിയായ എൻ്റെയും കുടുംബത്തിൻ്റെയും പൂർണ്ണ പിന്തുണ ശ്രീ. നരേന്ദ്രമോദിക്ക് നൽകുന്നു. ഭാരതത്തിന്റെ വികസനത്തിനും രാജ്യസുരക്ഷയ്ക്കും BJP ഭരിക്കണം. ഭാരത് മാതാ കീ ജയ്യ്

    • @SathaaSathaa
      @SathaaSathaa 9 месяцев назад +2

      മണിപ്പൂരിൽ സന്ഘികൾ കാട്ടിക്കൂട്ടിയത് മറക്കരുത്..

    • @mymedia4461
      @mymedia4461 9 месяцев назад +17

      കോൺഗ്രസ്‌ ഭരിക്കുമ്പോഴും അവിടെ കലാപം ഉണ്ടായിരുന്നു. ഇന്നുണ്ടായതല്ല അവിടെ kalapam​@@SathaaSathaa

    • @jitheshpeter5790
      @jitheshpeter5790 9 месяцев назад +18

      @@SathaaSathaa മണിപ്പൂർ പറഞ്ഞ് ക്രിസ്ത്യാനികളെ ഭയപ്പെടുത്താൻ നോക്കണ്ട.സുടാപ്പിക്ക് കരച്ചിലാണ്

    • @spiritualtechnology001
      @spiritualtechnology001 9 месяцев назад +11

      , ഒത്തില്ല ​@@SathaaSathaa

    • @Jkv86.g
      @Jkv86.g 9 месяцев назад +6

      ​@@SathaaSathaaകശ്മീരിൽ പണ്ഢിറ്റുകളോട് മുറിയൻ മാർ കാണിച്ചതിന്റെ 1/1000 വരില്ല

  • @maadhav8509
    @maadhav8509 9 месяцев назад +9

    കമ്യൂണിസ്റ്റ്കാരനായ അച്ഛനിൽ നിന്ന് ഇ സംസ്കാരം വന്നില്ലെങ്കിലേ അത്ഭുതമുള്ളു..
    എനിക്ക് പ്രത്യേകിച്ചൊരത്ഭുതവും തോന്നിയില്ല...

  • @rajeshhari9828
    @rajeshhari9828 9 месяцев назад +17

    കമ്മ്യൂണിസം തലക്കുപിടിച്ചാൽ അച്ഛനല്ല മെത്രാനായാലും മൃക തുല്യമാകും....

    • @kl374713
      @kl374713 9 месяцев назад

      അച്ഛൻ 5 വർഷം മുൻപ് അയ്യപ്പ ഭക്തിഗാനങ്ങൾ എഴുതിട്ടുണ്ട്

  • @koshycherian591
    @koshycherian591 9 месяцев назад +51

    ഇയാൾ അദ്ധ്യാപകൻ ആണ് പോലും.ആ കുട്ടികളുടെ കഷ്ടകാലം.ഇയാളെ സഭയിൽ നിന്നും പുറത്താക്കണം.

  • @vinodvarghees8831
    @vinodvarghees8831 9 месяцев назад +41

    ഒരു DYFI നേതാവ് ഉടൻ തന്നെ ഓർത്തോഡക്സ് സഭയുടെ മെത്രാപോലീത്തയാകും .... 🤣 cpm ഓർത്തോഡക്സ് സഭ എന്ന് അറിയപ്പെടും . 🤣🤣🤣

  • @mammengeorge8559
    @mammengeorge8559 9 месяцев назад +16

    എന്തൊരു നാണക്കേട് ഇങ്ങനെ ഉള്ള അച്ചന്മാർ സഭയിൽ ഉള്ളത്.

  • @shafeerkunchavashafeer543
    @shafeerkunchavashafeer543 9 месяцев назад +18

    സഖാകളുടെ കൂടെ നടന്നു അച്ഛൻ കുറെ വാക്കുകൾ പഠിച്ചു

  • @paralleluniverse369
    @paralleluniverse369 9 месяцев назад +44

    ഭയം വേണ്ടാ, സംഘം കൂടെയുണ്ട്..!! 🧡

    • @ജെയ്സൺജോസ്
      @ജെയ്സൺജോസ് 9 месяцев назад +1

      സംഘം ഉള്ള കൊണ്ടാടാ പോപ്പുലർ ഫ്രണ്ട് തീവ്രവാദികൾ ഇന്ന് ഒരാളുടേം കൈ വെട്ടാൻ ധൈര്യപെടാത്തത്,

    • @Sree-c8l
      @Sree-c8l 9 месяцев назад +3

      athedo koyaaa kaakkeeeeee - sanghikal ushirullavaraanu, koode undenkil bhayam venda.

    • @jdjr5203
      @jdjr5203 9 месяцев назад +3

      ചരിപ്പിക്കല്ലേ 😂

    • @Js-fj5cz
      @Js-fj5cz 9 месяцев назад +3

      എന്റെ സംഘമേ ജീവിച്ചു പൊക്കോട്ടെ

    • @IsmailKinningar-gf7nc
      @IsmailKinningar-gf7nc 9 месяцев назад

      അയ്യോ പാലാരി വട്ടം ഓട്ടം ഓർമിക്കല്ലേ ponne

  • @davidbabykutty9837
    @davidbabykutty9837 9 месяцев назад +16

    Jayasanker sir u r right.

  • @Supermenon745
    @Supermenon745 9 месяцев назад +10

    കമ്മ്യൂണിസ്റ്റ്‌കാരൻ ആയ അച്ഛന്റെ വായിൽ നിന്ന് വരുന്ന വാക്കുകൾ 🔥🔥

  • @vishnur6556
    @vishnur6556 9 месяцев назад +9

    Asianet news ❤️.. Best news debate panel in Kerala💯

  • @Chandrajithgopal
    @Chandrajithgopal 9 месяцев назад +11

    FCRA നിയമങ്ങൾ കർശനം ആക്കിയതിന്റെ കരച്ചിൽ ആണ്!!!
    സഖാക്കൾ തിരുസഭയിൽ ആയാലും സാധാരണ സഭയിൽ ആയാലും അവരുടെ പാർട്ടി സ്വഭാവം കാണിക്കും...

  • @GopiGopi-eh9ps
    @GopiGopi-eh9ps 9 месяцев назад +14

    സഭയുടെ അച്ഛൻ കമ്മിയച്ഛനല്ല കമ്യൂണിസ്റ്റ് പാർട്ടിയുടെ വലിയ അച്ഛനാണ് 😂😂 ഇതാണോ സഭയുടെ അച്ഛൻമാർ കമ്യൂണിസ്റ്റ് പാർട്ടിയിൽ പോയാൽ എന്നതു വിലയിരുത്തുക 😂

  • @mathiasthomas7430
    @mathiasthomas7430 9 месяцев назад +13

    ശ്രീജിത്ത്‌ you are very true. ഈ വഴക്കുന്നം പിണറായിയെ പൊക്കി നടന്നപ്പോൾ കത്തോലിക്കാ ഏത് മാളത്തിൽ ഒളിച്ചിരിക്കുക ആയിരുന്നു

  • @k.mdavid7423
    @k.mdavid7423 8 месяцев назад

    എന്ത് രസമുള്ള സംഭവ വികസങ്ങൾ. ഇവരൊക്കെ പ്രസംഗിക്കുന്ന ദൈവത്തെ ഇവർ നാടുകടത്തിയിരിക്കുന്നു എന്ന് തോന്നിപോകുന്നു.
    ഇവർ സ്വയം പരിഹാസ്യറാകുന്നത് ഇവർ അറിയുന്നുണ്ടാകില്ല.
    അറിയാതെ അല്ലല്ലോ, എന്നാലും ദൈവം ഇവരോട് ക്ഷമിക്കട്ടെ. 11:14 11:16

  • @jamesjohnson1450
    @jamesjohnson1450 9 месяцев назад +8

    ഇതുക്കും മേലെ വിളിച്ചിട്ട് വന്ന് ഞെളിഞ് ഇരിക്കുന്ന ഷൈജു വിമതൻ 😂😂😂😂😂

  • @sherlyvarghese3402
    @sherlyvarghese3402 9 месяцев назад +3

    കാലം കാത്തു വ്വെച്ച ദൈവ നീതി

  • @KaleshCn-nz3ie
    @KaleshCn-nz3ie 9 месяцев назад +7

    സഖാവ് മാത്യൂസ് വാഴക്കുന്നം.. അതാണ് ശരിക്കും പറ്റിയ പേര് 😊

  • @babumampilly9063
    @babumampilly9063 9 месяцев назад

    Very good commitments. Good Suggestions.

  • @roypynadath5820
    @roypynadath5820 9 месяцев назад +1

    ഇവിടുത്തെ വിശ്വാസികൾ ജാഗ്രത കാണിക്കണം . കുറച്ചു കാലത്തേക്ക് പള്ളികൾ ബഹിഷ്കരികണം . ഒരു സാമ്പത്തിക സഹായവും നൽകാതിരിക്കുക. അതിനു പകരം വീട്ടിലിരുന്നു പ്രാർത്ഥിക്കുക. സാമ്പത്തിക സഹായം അർഹതപ്പെട്ടവർക്ക് നേരിട്ട് നൽകുക . എല്ലാം താനെ ശരിയാകും.

  • @armymanvlog3213
    @armymanvlog3213 9 месяцев назад +48

    കേരളത്തിൽ ഹിന്ദുക്കളും ക്രിസ്ത്യാനി ഒരുമിച്ച് നിൽക്കണം അത് party wise അല്ല ഏത് party ആയാലും നമ്മുടെ അൽ കേരളത്തിൽ ജീവിക്കണം എങ്കിൽ ഒരുമിച്ച് നിൽക്കും

    • @IsmailKinningar-gf7nc
      @IsmailKinningar-gf7nc 9 месяцев назад

      പിന്നെ എന്തിനാ മണിപുരിൽ കൃസ്തീയാൻ സ്ത്രീ കളെ ഉടു തുണി ഊരി നടത്തിയദ് എന്തിനാ ശു നക്കി

    • @INDIA_240
      @INDIA_240 9 месяцев назад +4

      എന്ത് വിഷമുള്ള മനസ്സ്.. 🙏

    • @user-qi1he1lt7t
      @user-qi1he1lt7t 9 месяцев назад +11

      @@INDIA_240 വിഷം ഒട്ടും ഇല്ലാത്ത മനസ് ആണ് Taqia കോയ ചേട്ടന്റെ

    • @dp-og9zr
      @dp-og9zr 9 месяцев назад +1

      എല്ലാ ജാതി മത വിഭാഗ ജനങ്ങളും ഒന്നിച്ച് നിൽക്കണം അതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യവും ഇന്ത്യയുടെ ആത്മാവും

    • @masmasoo
      @masmasoo 9 месяцев назад

      Idakokke nanipoorcpole kollukayum adikukayum cheyyam.onnu kannadachal madi

  • @mohanansreejamohanan1244
    @mohanansreejamohanan1244 9 месяцев назад +12

    അയാൾ ഒരു മാർക്സിറ്റ് കാരൻ. അതാണ് അയാളുടെ യോഗ്യത

  • @babumampilly9063
    @babumampilly9063 9 месяцев назад

    Very Valuable Compo Talks. 🎉🎉❤❤

  • @NNP1952
    @NNP1952 9 месяцев назад +20

    ഷൈജു കുര്യൻ സെക്രട്ടറിയെ ഏതിർക്കുന്ന സഖാവ് മാത്യൂസ് വാഴക്കുന്നം മാർക്സിസ്റ്റ് സ്വഭാവം കാണിക്കുന്നു.ഇയാൾ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചു തോറ്റരോഷമാകാം

    • @Sree-c8l
      @Sree-c8l 9 месяцев назад +1

      thottodi vaazhakkunnam

  • @varghese3
    @varghese3 9 месяцев назад +7

    Veena George orthodox sabha yude payment seat aayirunello? OC virodham.. 😢

  • @Vishnavi59
    @Vishnavi59 9 месяцев назад +1

    എല്ലാവരും ഇന്ത്യൻ ഷെയർ മാർക്കറ്റിനെ കുറിച്ച് പഠിക്കുക അപ്പോൾ കാര്യങ്ങൾ കൂടുതൽ വ്യക്തമാകും പണം സമ്പാദിക്കാൻ ഏറ്റവും നല്ല മാർഗമാണ് കൂടുതൽ അറിയാൻ കമൻറ് ചെയ്യുക

  • @roycherian8514
    @roycherian8514 9 месяцев назад +9

    അച്ഛന്റെ സ്റ്റാൻഡേർഡ് ബഹു കേമം മറ്റേ മോൻ 2024 ഏറ്റവും നല്ല കോമഡി 😂😂😂😅

  • @mmmankada
    @mmmankada 9 месяцев назад +17

    ആരെയും കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല
    കോടികൾ അന്യായമായി സമ്പാദിച്ചു വെച്ചവർക്കൊക്കെ സ്വന്തം സ്വത്തും മാനവും സംരക്ഷിക്കാൻ (എല്ലാ അല്പന്മാർക്കും )അവകാശമുണ്ട് 😊

  • @Joe10101
    @Joe10101 9 месяцев назад +25

    Christians facing this issue since long time. Christians secretly votes for BJP since some years. When it is revealed, some are upset. Some are thinking christians are allowed only to vote for congress or CPM. So BJP workers need to come forward to support christians, so that christians can work and openly support BJP. I came to know from Christians in Thrissur that they will vote for Suresh Gopi this time, but they are scared to say it openly.

    • @joelgeorge3556
      @joelgeorge3556 9 месяцев назад +1

      Of course Thrissur will be with SG this time 💟

  • @susansabu9325
    @susansabu9325 9 месяцев назад

    Romans 13:1-2 ഏത് മനുഷ്യനും മേലാധികാരികളെ അനുസരിക്കട്ടെ, ദൈവത്തിൽ നിന്നല്ലാതെ ഒരധികാരവുമില്ലല്ലോ; നിലവിലുള്ള അധികാരങ്ങളോ ദൈവത്താൽ നിയമിക്കപ്പെട്ടിരിക്കുന്നു.
    2 ആകയാൽ ആ അധികാരത്തെ എതിർക്കുന്നവൻ ദൈവകൽപ്പനയെ ധിക്കരിക്കുന്നു; ധിക്കരിക്കുന്നവർ തങ്ങളുടെമേൽ ശിക്ഷാവിധി പ്രാപിക്കും.

  • @murukeshramakrishnan8383
    @murukeshramakrishnan8383 9 месяцев назад

    മാനവിക നന്മക്കായായ് ഭൂമിയിൽ പിറന്ന യേശുനാഥനെ മതം നോക്കിയല്ല ഹിന്ദുവായ ഞാൻ നോക്കി കാണുന്നതും വിശ്വസിക്കുന്നതും ഞങ്ങളും പള്ളിയിലും അലത്തിലും മുസ്ലീം പള്ളിയിലും പോക്കാറുണ്ട് ദയവുചെയ്ത് ഇത് പോലെയുള്ള സ്ഥാന കലപതികളെ അവരെ അവരുടെ മൂല്യാദിഷ്ടിത കാഴ്ചപാടിനനുസരിച്ച് വിടുക. ദൈവമഹത്തം പഠിപ്പിക്കുന്നവർ തമ്മിൽ കലഹിക്കുന്നത് വിശ്വാസ സമൂഹത്തിന് ഭൂർഷണമല്ല.

  • @Aaron99949
    @Aaron99949 9 месяцев назад +3

    കോൺഗ്രസ് കമ്മ്യൂണിസ്റ്റ് നേതാക്കളുടെ പേടി തന്നെയല്ലേ ഇതിൽ മനസ്സിലാകുന്നത്, അവർക്ക് സമുദായിക മുന്നണികൾ നൽകുന്ന സപ്പോർട്ട് ഇല്ലാതാകുമോ എന്ന് പേടി, കട്ടുമുടിക്കാൻ ആണെങ്കിൽ പോലും ഇനി രാഹുൽ പ്രധാനമന്ത്രി ആണ് എന്നും പറഞ്ഞ് ആരും വരില്ലല്ലോ, ജനങ്ങൾ വിഡ്ഢികൾ അല്ല എന്ന് ഈ പ്രാവശ്യം എങ്കിലും അവർ മനസ്സിലാക്കും

  • @George-sz6vl
    @George-sz6vl 9 месяцев назад +8

    അഛനും, ബിഷപ്പിനുംനല്ല ശീലമുണ്ട്, CPM ൽ പോയാൽ നൃത്തം ചെയ്യുന്ന അഛൻ മാരുണ്ട്,... BJP യിൽ പോയാൽ എന്താ കുഴപ്പം

  • @George-sz6vl
    @George-sz6vl 9 месяцев назад +5

    പൊന്ന് അഛോ ഇങ്ങനെ സംസ്കാരം കാണിക്കല്ലേ,. ഭക്തി തോന്നുന്ന കുപ്പായവും, ചെകുത്താന്റെ മനസ്സും😂😂😂😂

  • @Kaafir916
    @Kaafir916 9 месяцев назад +11

    ഈ വാഴക്കുന്നമാണോ “പോരാളി ഷാജി”…..?

  • @royalgarden1366
    @royalgarden1366 9 месяцев назад

    അച്ചാൻമാർ. പാർട്ടിയിൽ ചേരണം. മത്സരിക്കണം.

  • @smruthyps7035
    @smruthyps7035 9 месяцев назад +3

    തമ്മിലടി ചർച്ചയിൽ നൈസ് ആയിട്ട് എറണാകുളം അടി രൂപതക്കാരനെ വിളിച്ചു വരുത്തി തേച്ചു വിട്ടു. കൊള്ളാം

  • @satheesha9763
    @satheesha9763 9 месяцев назад +2

    Great panal 😘😘👍

  • @thomasthomas6382
    @thomasthomas6382 9 месяцев назад +5

    ഈ ചർച്ച ഓർത്തഡോക്സ് സഭയുടെ കാര്യമല്ല. ഷൈജുവിനിട്ട് പണിയാൻ ഉണ്ടാക്കിയ ചർച്ചയാണ്.

  • @subhashp9048
    @subhashp9048 9 месяцев назад +8

    സഭാ സുതാര്യ സമിതി ഒന്നാന്തരം വിഷം --

  • @Malug8KSA
    @Malug8KSA 9 месяцев назад +9

    Best team 💪🏼 😊..
    ഇവരുടെ കാഴ്ചപ്പാട് പോലും സഭാവിശ്വാസികൾക്ക് നഷ്ടപ്പെട്ടു...

  • @George-sz6vl
    @George-sz6vl 9 месяцев назад +1

    MM മണി പോലും ഇങ്ങനെ പറയൂല്ല

  • @George-sz6vl
    @George-sz6vl 9 месяцев назад +2

    ബിജെപി യിൽ വന്നാൽ മെത്രന് എന്ത് കുഴപ്പം.
    . സിപിഎം il പോയാൽ കുഴപ്പമില്ലേ

  • @godfreyabrew9879
    @godfreyabrew9879 9 месяцев назад

    നല്ല വൈദികൻ

  • @sr.elsykuriankurian842
    @sr.elsykuriankurian842 9 месяцев назад +1

    So sad news. Nowadays priests are becoming devilish

  • @samuelyohannan1758
    @samuelyohannan1758 9 месяцев назад +1

    No priest should be allowed to join any political party. Let the priests decide to choose one option i.e either a politician or priest. This would be good for the party and the church as well.

  • @paulosepaul8608
    @paulosepaul8608 9 месяцев назад

    Salute all dignitaries for their sincere opinions and concerns regarding this ancient 2K-year-old Church, highlighting their genuine care compared to the purported church fathers lacking similar concern.

  • @DinkiriVava
    @DinkiriVava 9 месяцев назад +9

    എന്താ പ്രശ്നം..?!;
    ഒര് വൈദീകന് പാർട്ടിയിൽ മെമ്പർഷിപ്പ് കൊടുത്തതാ., സഭയുടെ കാര്യം തീരുമാനമായി _!_

  • @RongilyGeorge
    @RongilyGeorge 9 месяцев назад +2

    ഒരു ശകുനിയെ (ഷൈജു ആന്റെണി ) അവിടെ എന്തിനാ അവിടെ വെറുതെ ഇരുത്തിയത്. നാണം കെട്ടവൻ.

  • @mathewthomas5168
    @mathewthomas5168 9 месяцев назад

    പണ്ടൊക്കെ ക്രിസ്തീയ സഭകളിൽ വൈദികവൃത്തിലേക്ക് വരുന്നത് ദൈവവിളി , ദൈവവേല ചെയ്യാനുള്ള സമർപ്പണം , ധാർമികത മുതലായ ഗുണങ്ങൾ ഉള്ളവരാണ് . ഇടവകകളെയും സഭകളെയും നയിക്കാൻ ദൈവം അവർക്ക് കഴിവ് നൾകി അനുഗ്രഹിച്ചിരുന്നു . ഇവരിൽ നല്ലൊരു വിഭാഗം പേരും ലളിത ജീവിതം നയിച്ചിരുന്നവരാണ് . പിൽക്കാലത്ത് അതൊക്കെ മാറി , ഒരു ഉദ്യോഗം എന്ന നിലയിലായി . സെമിനാരിയിൽ അഡ്മിഷൻ കിട്ടാൻ ശുപാർശയും സ്വാധീനവും വേണമെന്നായി . സെമിനാരി ഹോസ്റ്റലുകൾ ഒരു കൂത്തരങ്ങു പോലെയാണ് . ഇങ്ങനെയുള്ളവർ കുപ്പായം ഇട്ടാലും , പിന്നീട്‌മേൽപ്പട്ട സ്ഥാനത്ത് വന്നാലും സഭ ഗതിപിടിക്കുമോ ? ഇവിടെ ചർച്ചയിൽ പങ്കെടുത്തവർ പറഞ്ഞതുപോലെ ക്രിസ്തീയ വൈദികരെയും മേലദ്ധ്യക്ഷന്മാരെയും എല്ലാ മതക്കാരും ബഹുമാനത്തോടെ കണ്ടിരുന്ന കാലം ഉണ്ടായിരുന്നു , പക്ഷേ ഇന്നോ .....
    ഇവരൊന്നും ക്രിസ്തുവിൽ ആയിട്ടില്ല , പഴയതൊന്നും കളഞ്ഞിട്ടുമില്ല ...

  • @abrahambabybaby1518
    @abrahambabybaby1518 9 месяцев назад +1

    കാതോലിക്ക വാവ . താങ്കൾ കൃസ്ത്യാനികളെ നാറ്റിക്കരുത് നിയന്ത്രിക്കാൻ കഴിയില്ലങ്കിൽ ആ . സ്താനത്ത് നിന്ന് മാറി നിൽക്കണം.

  • @josekuttyjoseph3673
    @josekuttyjoseph3673 9 месяцев назад +2

    ഈ ക്രിമിനലിനെ ഒക്കെ പള്ളിയിൽ അച്ചൻ എന്ന് വിളിക്കാൻ പറ്റുമോ? എന്താണ് ഇവരൊക്കെ സെമിനാരിയിൽ പഠിച്ചത്? അവരുടെ രാഷ്ട്രീയം മാത്രം ശരി മറ്റാരെങ്കിലും ബിജെപിയിൽ പോയി കഴിഞ്ഞാൽ അത് തെറ്റ് ഇവരെ ഒക്കെ നോക്കി വെക്കണം ഇവരുടെ സർവ്വ banking ഏർപ്പാടുകളും ഫണ്ട് കൈപറ്റൽ ഒക്കെ കണക്ക് നോക്കണം.

  • @AnilKumar-ew6lk
    @AnilKumar-ew6lk 9 месяцев назад

    Sreejith 👍

  • @rekhars6667
    @rekhars6667 9 месяцев назад +1

    വീണ ഡോക്ടർ പേടിക്കണ്ട ജാഗ്രത മതി, വിജയൻ ഡോക്ടർ അത് തന്നെ മരുന്ന് ഇല്ല മനുഷ്യൻ എന്ന് ആകുമോ? സൂര്യൻ ജോലിക്ക് പോകാതെ സ്വിമ്മിംഗ് പൂൾ, etc എന്താണ് യോഗ്യത നാട്ടിൽ പോയിട്ട് രക്ഷപ്രവർത്തകൻ ആകണം ഗവണ്മെന്റ് ജോലി കിട്ടും

  • @aliasvarghese4619
    @aliasvarghese4619 9 месяцев назад

    ഞാൻ ഒരു യാക്കോബായക്കാരനാണ്. ഇപ്പോഴത്തെ യാക്കോബായ. സഭയിലെ ഒരു മെത്രാൻ.(അന്ന് ശെമ്മാച്ചനാണ്) ഞങൾ ഒരുമിച്ചു ഒരു കല്യാണം ഒറപ്പിക്കലിനായി അടിമാലിയിൽ പോയി തിരിച്ചു വരുമ്പോൾ
    നിയമ സഭ തെരഞ്ഞെടുപ്പ് നടക്കുന്ന കാലമായിരുന്നു.പെരുമ്പാവൂരിൽ എത്തിയപ്പോൾ ഇന്നത്തെ മെത്രാൻ എണ്ണനോട് പറഞ്ഞു. ഞാൻ മുസ്‌തഫക്കു വേണ്ടി വോട്ട് പിടിക്കാൻ പോവുകയാണ്. ഞാൻ കാരണം അനേഷിച്ചു. ശെമ്മാച്ചൻ (ഇപ്പോഴത്തെ മെത്രാൻ) S ശർമ്മ ശെമ്മാച്ചൻ എന്തോ കാര്യത്തിന് സമ്മേപിച്ചപ്പോൾ മൈൻഡ് ചെയ്തില്ല. ഒരു ലോക ഇട്ടാൽ ഇവരെ എല്ലാവരും ബഹുമാനിക്കും എന്ന് ഇവരൊക്കെ കരുതുന്നു
    രണ്ടു പ്രാവശ്യം പള്ളിയിൽ പോയാൽ പിന്നെ കൊറച്ചു നാളത്തേക്ക് പോകാൻ തോന്നില്ല. കുറെ സാദാരണക്കാർ ഇപ്പോഴും അവരുടെ ദുഃഖങ്ങൾ പറയാൻ കണ്ടെത്തുന്ന ഒരിടം എന്ന നിലയിലാണ് ഞാൻ പള്ളിയെകാണുന്നത്

  • @greedanaavarevgreedanaavar8505
    @greedanaavarevgreedanaavar8505 9 месяцев назад +5

    ഇത് പാർട്ടി പ്രശ്നം ഒന്നുമല്ല മറ്റുള്ളവരെ ചതിച്ചും വഞ്ചിച്ചും പിടിച്ച് പറിച്ചും സമ്പത്ത് കൂട്ടുന്നതിനു വഴി കാണിച്ചു കൊടുക്കുന്ന സഭാ നേതാക്കന്മാർ ആർക്കും ആരോടും ബഹുമാനം കാണില്ല മുഴുകള്ളൻ അരകള്ളനെ ഉപദേശിക്കാൻ പറ്റില്ല ഇവർ തമ്മിലടിച്ചു നടക്കും അതാണ് ദൈവ നീതി 😀

  • @sureshsumathipillai977
    @sureshsumathipillai977 9 месяцев назад

    Yes

  • @mkjohnkaipattoor6885
    @mkjohnkaipattoor6885 9 месяцев назад

    വാഴക്കുന്നത്തിന്റെ പ്രസ്താവന അദ്ദേഹത്തേക്കാൾ കൂടുതൽ ദോഷകരം ആകുന്നത് പാർട്ടിക്കാണ്.
    സഭ്യതക്കു നിരക്കാത്ത വാക്കുകൾ പാടില്ലായിരുന്നു.
    യാക്കോബ് സ്ലീഹായുടെ പുസ്തകത്തിൽ പറയുന്നു,
    "നാവും ഒരു തീ തന്നെ. അത് എല്ലാറ്റിനെയും എരിച്ചു നശിപ്പിക്കുന്നത്, സ്വർണ്ണത്തെ ശുദ്ധീകരിക്കുകയും ചെയ്യും.
    യേശുവിന്റെ വാക്കുകൾ ശൈലി ഒക്കെ ഒരു പുരോഹിതൻ പ്രത്യേകിച്ച് മാതൃക ആക്കണം.
    അപ്പോൾ അവരിൽ രാഷ്ട്രീയവും ശോഭിക്കും.

  • @georgevarghese8903
    @georgevarghese8903 9 месяцев назад

    സംഘപരിവാറിനെ സപ്പോർട്ട് ചെയ്യുന്ന വരെ അച്ചൻ സ്ഥാനത്തു നിന്നും ഒഴിവാക്കണം അല്ലെങ്കിൽ സഭയെ നശിപ്പിക്കും

  • @varghesevarghese4595
    @varghesevarghese4595 9 месяцев назад +3

    ഫക്രുദ്ദീൻ പറഞ്ഞ രണ്ടായിരം വർഷത്തെ പാരമ്പര്യമൊന്നും ഓർത്തഡോക്സ് മലങ്കര സഭയ്ക്കില്ല

  • @johnabraham2318
    @johnabraham2318 9 месяцев назад +1

    ദൈവം ഉള്ളവരെ രാഷ്ട്രീയത്തിലും സമൂഹത്തിലും മുഖ്യധാരയിൽ കൊണ്ടു വരിക..
    അല്ലെങ്കിൽ സമൂഹം മാറിക്കൊണ്ടേയിരിക്കും നമുക്ക് കയ്യെത്തും ദൂരത്ത് അല്ലായിരിക്കും പിന്നീട്...

  • @aleksanderlukevaidian905
    @aleksanderlukevaidian905 9 месяцев назад

    Mathai Nooranal was all powerful in Batheri area,rich and influential ,and to exacebrate the situation,he had had a leaning towards the Patriarch faction. So,in 2001 the Church had the Nelson's Eye attitude. Now , since the 2017 SC verdict, Orthodox Church need to be submissive. Only handicap is some close ' Thinktanks,who advice the Core leadership in Political matters,and with some eye towards some Government positions,like Corporations,PSC,etc. Church has to remain with its core values,and no business in Politics. Past has proved in umpteen times, that any siding would be boomeranged.

  • @blesonthomas
    @blesonthomas 9 месяцев назад +1

    നല്ല പാനൽ

  • @abeerabeer2315
    @abeerabeer2315 9 месяцев назад +1

    Dailog repeat....Supper...🕍🛕⛪🇮🇳🇮🇳🇮🇳🇮🇳♥️❤️💚🤍🧡💛💙🖤🤎💕💖🤔🤭😆

  • @mathewgeorge3153
    @mathewgeorge3153 9 месяцев назад

    Not churches but club

  • @sreekumark641
    @sreekumark641 9 месяцев назад

    Fr ന്റെ ശബ്ദം തന്നെങ്കിൽ, ഭാഷയോട് ആദരവോടെ വിയോജിക്കുന്നു

  • @thomasca7395
    @thomasca7395 9 месяцев назад +1

    ഇത്പ്രമുഖപത്രക്കാരുടെസഭയാണ്കാലുവാരികൾഒത്തിരിയുണ്ടു്ഈ കൂട്ടത്തിൽ

  • @ajithkumara-tr8nr
    @ajithkumara-tr8nr 9 месяцев назад

    ജോസഫ് സി മാത്യു സാറിനെ ചർച്ചക്ക് വിളിക്കാമായിരുന്നു നിലവാരം ഇല്ലാത്ത ചർച്ച ആയി പോയി ❤❤❤❤❤❤❤

  • @MuhammedArakkal
    @MuhammedArakkal 9 месяцев назад

    അസത്യത്തിന്റെ പാത സ്വീകരിച്ചെതെന്തും നശ്യ രമാകും സംശയമുണ്ടോ ?

  • @jobymathai620
    @jobymathai620 9 месяцев назад +1

    ഇത് കേട്ട്... ഒരു വളിച്ച ചിരിയുമായി ചുറ്റും നോക്കുന്ന ഒരു orthodox കാരൻ (ഞാൻ )

  • @BZ4644
    @BZ4644 9 месяцев назад +2

    Jaya shankar 🔥🔥🔥🔥

  • @mohananag7706
    @mohananag7706 9 месяцев назад

    ഇതിന് ഒക്കെ കാരണം ആളുകളുടെ അറിവില്ലായിമയാണ് ഏത് വിഷയമെടുത്ത് പരിശോദിച്ചാലും ആ വിഷയം കൈകാര്യം ചെയ്യുന്ന ആളുകൾക്ക് അവർഏർപെടുന്ന പ്രസ്ഥാനത്തിന്റെ ആശയമൊ ഉദ്ദേശമൊ അറിയില്ല ഇതാണ് പ്രധാന കാരണം ഇവിടെ നോക്കു കമ്മ്യൂണിസ്സം ഒരു ഭൗതിക ആശയമാണ് എന്ന് അറിയാത്തവരാണ് അതിലുള്ള ഭൂരി ഭാഗം ആളുകളുടെ അവസ്ഥ അഥവ ഭൗതികം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് അറിയില്ല അതു പോലെ ആൽമീയം വിശ്വാസം മുതലായത് എന്തെന്ന് ഇതിലുള്ളവർക്കും അറിയില്ല ഈശ്വര വിശ്വാസി ആയ ഒരച്ഛൻ ഒരു ഉളുപ്പുമില്ലാതെ ഞാൻ ഒരു ഇടത് പക്ഷക്കാരനാണ്എന്ന് പറയുന്നു മറിച്ച് ഞാൻ ഒരു കോൺഗ്രസ്സ് കാരനാണ് അല്ലെങ്കിൽ ബീ.ജേ.പിക്കാരനാണ് എന്ന് പറഞ്ഞാൽ അത് ആശയ പരമായി വിരുദ്ധം അല്ല എന്നാൽ ആൽമിയതയിൽ നിലനിൽക്കുന്ന ഒരാൾ ഇടതനാണ് എന്ന് പറയുന്പോൾ അതിന്റെ പരസ്സ് പരവിരുദ്ധത അറിയുന്നില്ല എന്ന് അർഥം.

  • @joicethomas8078
    @joicethomas8078 9 месяцев назад +17

    എന്റെ രാജ്യം ഈ ലോകത്തിന്റെ ഭാഗമല്ല എന്ന് പറഞ്ഞ യേശു 😢..

    • @thrissurvlogger6506
      @thrissurvlogger6506 9 месяцев назад +1

      ആശാരി പണി എടുത്തു നടന്ന ഒരു ചെക്കൻ എങ്ങനെ നിങ്ങൾക്ക് ദൈവം ആയി?? ആര് ആക്കി??🙏🙏🙏🙏

    • @joicethomas8078
      @joicethomas8078 9 месяцев назад +2

      @@thrissurvlogger6506 ആശാരി ചെക്കൻ അന്നെന്നു താങ്കൽ എങ്ങനാ അറിഞ്ഞേ?

    • @thrissurvlogger6506
      @thrissurvlogger6506 9 месяцев назад

      @@joicethomas8078..ചരിത്രം പടിക്ക് 🙏🙏

    • @user-qi1he1lt7t
      @user-qi1he1lt7t 9 месяцев назад +1

      @@thrissurvlogger6506 കാരണം അവൻ സത്യം ആയും ദൈവം ആയിരുന്നു . അല്ലാതെ ആർക്കോ ഉണ്ടായ 6 ആം നൂറ്റാണ്ടിലെ പന പോലെയോ അവന്റെ ഗോത്ര ദൈവം ആയ ചന്ദ്ര ദേവനെ പോലെയും ആയിരുന്നില്ല . ദൈവം ആരെന്ന് ചോദിച്ചാൽ സ്വയം ചൂണ്ടി കാണിക്കുന്ന ഹിന്ദുവിനെ പോലെയോ ആയിരുന്നില്ല

    • @user-qi1he1lt7t
      @user-qi1he1lt7t 9 месяцев назад

      @@dennyaugustymanickathan384
      താങ്കളുടെ തെറ്റിദ്ധാരണ ആണ. പിതാവ്, പുത്രൻ പരിശുദ്ധാത്മാവ് എന്താണ് എന്ന് അറിയാത്തത് കൊണ്ട് വരുന്ന പ്രശ്നം ആണ്. ആർക്കും പിതാവിനെ കാണാൻ കഴിയില്ല നമ്മുടെ ഇടയിൽ പർത്തത് വചനം ആണ്. താങ്കൾക്ക് മനസിലാകില്ല എന്നു അറിയാം. അത് മനസ്സിലാക്കാൻ താങ്കൾക്ക് കഴിയട്ടെ

  • @mohamedshareef3361
    @mohamedshareef3361 9 месяцев назад +3

    പാപംരക്ഷാ കവചമാക്കി മതസ്വാതന്ത്രവാകാശ ഇന്നത്തെ ഭരണഘടനയെ ഇല്ലാതാക്കാനുദ്ദേശിക്കുന്ന ഹിന്ദുത്വ വർഗ്ഗീയ ബിജെപിയോട് കൂടുന്ന യൂദാസുകൾ മനസിലാക്കുക വിശ്വാസികളാരും ഇതൊന്നും ഇഷ്ടപെടുന്നവരല്ല. കേരളത്തിലെ എല്ലാവരും പരസ്പരം സൗഹാർദപരം കഴിയുമ്പോൾ ആ കേരളത്തിലേക്ക് വർഗ്ഗീയ ഹിന്ദുത്വ വിഷജീവികളെ വളർത്തി കലുശിതമാക്കാൻ കൂടെപോകുന്ന അരമനയിലെ ലോകം ഇവരുടെ ചിന്തകൾ ശൂന്യമാക്കി മാറ്റിയിരിക്കുന്നു.

    • @kkverma4078
      @kkverma4078 9 месяцев назад

      ഹൂറികളുടെ പ്രസ്ഥാനം= ചമാധാന പ്രസ്ഥാനം💥💥🤣🤣

    • @sanghifalithangal
      @sanghifalithangal 9 месяцев назад +1

      ഒരു ഭരണ ഘടനയിൽ വിശ്വസിക്കുന്ന കോയ...വന്നേക്കുന്ന്...രണ്ട് പേര് കൂടുതൽ ആയാൽ ഭരണ ഘടന മാറ്റി ശരിയത് വരാൻ നോക്കി ഇരിക്കുന്ന കോയ 😂😂😂

  • @animetubew2
    @animetubew2 9 месяцев назад +2

    ഹാ കഷ്ടം വിശ്വാസികളുടെ കാര്യം കട്ട പോക 😔😔😔

  • @jamesuk8585
    @jamesuk8585 9 месяцев назад

    പുതുപ്പള്ളി പുണ്യളൻ സത്യമുള്ളവനാ.... മനസ്സ് നീറി ഉമ്മൻ‌ചാണ്ടി കത്തിച്ച തിരി ഇപ്പോഴും അവിടെ കെടാതെ നിൽപ്പുണ്ട്.

  • @sunnyppaulose
    @sunnyppaulose 9 месяцев назад

    രാഷ്ട്രീയം അല്ല വലുത്. ചട്ടക്കൂട് ഉള്ള സഭയെ അനുസരിയ്ക്കാത്തവരെയെല്ലാം പുറത്തു നിർത്തണം. പൊതു ശ് മാശാനം അവരുടെ യേതാകട്ടെ .

  • @radhakrishnanm9150
    @radhakrishnanm9150 9 месяцев назад +4

    അച്ഛൻ എന്ത് കോപ്പൻ ആണെങ്കിലും സ്വത്വം പുറത്തുവരും യേശു രക്ഷപെട്ടു

  • @gracyjohn4075
    @gracyjohn4075 9 месяцев назад

    വാഴക്കുന്നം എത്രയും വേഗം ഒരു മാനസികാരോഗ്യ വിഭാഗത്തിൽ പോയി ചികിത്സാ നേടുക

  • @rameshbabu-vg3lm
    @rameshbabu-vg3lm 9 месяцев назад

    I respect , liked christian sabha institutions, desciplines, educated priests, praying systems, church inside seating almost everything. Please do not allow anybody to spoil it. This must be maintained to mould an excellent generations. Hope all sabha authority will take it up even if today it is only affected one or two.

  • @rekhars6667
    @rekhars6667 9 месяцев назад +1

    വാഴ കു ൻ മാർ ജയിക്കട്ടെ 👍🏼

  • @sabeethahamsa7015
    @sabeethahamsa7015 9 месяцев назад

    ഇല്ലാമതത്തിലും ഇതൊക്കെ തന്നെയാണ് നടക്കുന്നത് ഇവർക്കൊന്നും എല്ലാം അവസാനിക്കാൻ ഇനി അതിക നാൾ ഉണ്ടാവില്ല അതിൻ്റെ തെളിവാണ്

  • @sreekumar7604
    @sreekumar7604 9 месяцев назад

    No audio

  • @johnvarghese2901
    @johnvarghese2901 9 месяцев назад

    Mr ശ്രീജിത്ത്‌ പണിക്കർ, വിവാദത്തിലേക്കു വന്നപ്പോൾ സഭ ഇടപെട്ടു എന്നേ ഉള്ളു. സഭയിൽ പലെ രാഷ്ട്രീയ നിലപാട് ഉള്ള വൈദികരും മെത്രാൻ മാരും ഉണ്ട്. അതിനു ഇതുവരെ വലിയ പ്രാധാന്യം സഭ കൊടുത്തിട്ടില്ല. ഇനി ഒരു വാഴ ക്കുന്നനും സഭയിൽ. ഉണ്ടാവില്ല.

  • @loveisallyouneed1306
    @loveisallyouneed1306 9 месяцев назад +1

    Just know that many Christian’s are going to vote BJP in
    Coming elections, we are fed up with both CPM and congress

  • @dawwww
    @dawwww 9 месяцев назад +1

    How can a priest be a communist? That is ironic! Christianity and Communism is like aluva and mathicurry.

  • @KrishnaDas-xg4xz
    @KrishnaDas-xg4xz 9 месяцев назад

    എല്ലാം തുറന്നു പറയുന്ന js വക്കീൽ എന്തെ ഒരു വൈദികൻ bjp ൽ ചേർന്നത് കൊണ്ട് ആണ് ഇപ്പോൾ ഇത്തരം കല്പനകൾ വരുന്നതെന്ന് പറയാൻ മടിക്കുന്നു. (ഉള്ളിലുള്ള ബിജെപി ഈർഷ്യ ).

  • @bineeshbaby5920
    @bineeshbaby5920 9 месяцев назад

    എൽ ഡിഫ് & ബിജെപി ഒന്നാണ്, ഇനിയും സഭക്കും, ന്യൂന പക്ഷങ്ങൾക്കും ബോധം വന്നിട്ടില്ല, വിനാശകാല വിപരീത ബുദ്ധി

  • @vavolikaljohn9499
    @vavolikaljohn9499 9 месяцев назад +1

    These issues came up because of the open fights between priests and not because of a priest joining BJP or Congress or CPM. Open fight is the cause and not connected to BJP.

  • @sajanjohn9642
    @sajanjohn9642 9 месяцев назад

    ബൈബിള് ഭാഷ കലക്കും എന്ന് പറയുന്നത് ഒരു വാക്യം ഉണ്ട് അത് നിവർത്തിച്ച് എന്ന് തോന്നുന്നു