രണ്ടുനാലു ദിനം കൊണ്ടൊരുത്തനെ സഖാവായി നടത്തുന്നതും ഭവാൻ |

Поделиться
HTML-код
  • Опубликовано: 18 окт 2024
  • രണ്ടുനാലു ദിനം കൊണ്ടൊരുത്തനെ സഖാവായി നടത്തുന്നതും ഭവാൻ; കാണാം കവർ സ്റ്റോറി
    #ppdivya #coverstory #sindhusooryakumar #naveenbabu #ADM #kannur
    #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Cover Story: • Cover Story | കവർ സ്റ്...
    Asianet News Live : • Asianet News Live | PP...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 69

  • @premzenglish2560
    @premzenglish2560 2 часа назад +17

    ഞാൻ ഇന്ന് ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ നവീൻ ബാബു സാറിന്റെ കുടുംബത്തിന് ഈ ദുഃഖത്തിനെ അതിജീവികാനുള്ള കരുത്തു നൽകണേ എന്ന് പ്രാർത്ഥിക്കാൻ പോയി 🙏

  • @sudhakarans466
    @sudhakarans466 2 часа назад +18

    രാഷ്ട്രീയ അടിമത്തം കൂടി കൂടി കേരളം ഒരു വൃത്തികെട്ട പ്രദേശം ആയി പാർട്ടിയെ പേടിച്ചു കൊണ്ട് സ്വന്തം സംഘടന പ്രവർത്തകനെ ഒറ്റുകൊടുത്ത ഇടത് സംഘടനയിൽ വിശ്വസിച്ചു നടക്കുന്ന നപുംസകങ്ങൾക്ക് നടുവിരൽ നമസ്കാരം

  • @tclatheefothukkungaltclath5729
    @tclatheefothukkungaltclath5729 3 часа назад +19

    അർജുൻ കഴിഞ്ഞതിനു ശേഷം നവീൻ ബാബുവിന്റെ മരണം വല്ലാത്ത ദുരിതങ്ങൾ ഇതിനൊക്കെ തീരുമാനം ആവുന്നത് വരെ മനസിന്‌ സമാദാനം ഉണ്ടാവുക ഇല്ല

  • @AbdulRazack-m7n
    @AbdulRazack-m7n 3 часа назад +12

    കള്ളൻ കപ്പലിൽ തന്നെ കലക്ടർ സാഹിബിൻടെ ഇരുത്തത്തിൽ നിന്ന് മനസ്സിലാക്കു.

  • @KrishnanAbaha
    @KrishnanAbaha Час назад +4

    കളക്ടർ എന്ന അടിമയുടെ ശരീര ഭാഷ ശ്രദ്ധിച്ചാൽ മനസ്സിലാകും ആ മനുഷ്യനു ഈ കൊലപാതകത്തിലുള്ള പങ്ക്

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu 2 часа назад +9

    സംരംഭകൻ ആരാണെന്ന് അറിയേണ്ടേ അന്വേഷിക്കേണ്ട പ്രശാന്തിന് എവിടെനിന്നാണ് നാലര മുടക്കി പെട്രോൾ പമ്പ് നടത്താൻ കഴിയുക

    • @lijeeshpavala9720
      @lijeeshpavala9720 2 часа назад

      സിദ്ധാർത്ഥിൻ്റെ അവസ്ഥയും ഇതേ പോലെയായിരുന്നു. മനസിനെ ഉലയ്ക്കുന അവഹേളനം !

  • @SUMITHATV
    @SUMITHATV 2 часа назад +5

    ഈ സ്ത്രീ യെ ഇതുവരെയും അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണ്

  • @aradhyaarya2693
    @aradhyaarya2693 2 часа назад +3

    പാർട്ടി ഓഫിസിൽ നിന്നും ഷെഡ്‌ഡി പോലും ഇടാതെ ഓടി ക്ഷണിക്കാത്ത സ്റ്റേജിൽ എത്തിയ അവളുടെ ഉദ്ദേശം എന്തായിരുന്നു

  • @wenlynnash2963
    @wenlynnash2963 Час назад +1

    Very true super presentation 🎉

  • @sarasantr8488
    @sarasantr8488 2 часа назад +2

    കേരളത്തിൽ ഉദ്യോഗസ്ഥ സംഘടകൾ എന്തിനു പ്രവത്തിക്കണം!പിരിച്ചി വിട്ടു ജീവനക്കാരോടും ജനങ്ങളോടു മാപ്പു പറയുക കഷ്ടം!

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu 2 часа назад +2

    അരുൺ താങ്കൾ ഈ ഇലക്ഷൻ കഴിയുമ്പോൾ എന്നെന്നേക്കുമായി അപ്രസക്തമാണ്

  • @RajeshgPillai
    @RajeshgPillai 59 минут назад +1

    പ്രശാന്തനെ പിടിച്ച് പഞ്ഞിക്കിട്ടാൽ സത്യം പുറത്തുവരും 😅

  • @k.v.thomas287
    @k.v.thomas287 Час назад +1

    No. 1 കേരളത്തിൽ industry ഒക്കെ കുറവല്ലേ!അങ്ങനെഎങ്കിൽ പകരം റിസോർട്കളും, പെട്രോൾ ബങ്ക്കളും
    ആകട്ടെ എന്നു പാർട്ടി നയം. 60 ഓളം
    ബങ്ക് കൾ കണ്ണൂരിൽ തുടങ്ങാൻ അപേക്ഷകൾ ഉണ്ടെന്നാണ് വാർത്ത.
    കണ്ണൂർകാർ വികസനകാര്യത്തിൽ
    സർക്കാരിന് കട്ട സപ്പോർട്ടിൽ തന്നെ!

  • @kiranmndd9888
    @kiranmndd9888 2 часа назад +2

    ജില്ലാ പഞ്ചായത്തിന്റെ കീഴിൽ ഉള്ള ഓഫീസിൽ 8 വർഷം ജോലി ഞാൻ ചെയ്തിട്ടുണ്ട് 😜

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu 2 часа назад +4

    ദീപയുടെ സാമ്പത്തിക സ്രോതനെ കുറിച്ച് അന്വേഷിക്കുക ആദ്യം

  • @SonyThomas-ep2sk
    @SonyThomas-ep2sk 58 минут назад

    ഞങ്ങൾ കണ്ണൂർക്കാരാണ്.... ഇവിടെ...ഇന്ത്യൻ പ്രതിജ്ഞ ചൊല്ലി സ്കൂളിൽ പഠിച്ചു വന്ന ഒരു ആളും ഉണ്ടാവില്ല... കമ്മ്യൂണിസ്റ്റ്‌ പ്രത്യയ ശാസ്ത്രങ്ങളെ ഉയർത്തി കാണിക്കുന്ന ആളുകളെ ഉണ്ടാവു... അത്‌ ഇന്ത്യൻ സംസ്‍കാരവും,നാനാത്വത്തിൽ ഏകത്വം എന്നത് മറന്നവർ...കണ്ണൂർ ആയാലും ഇന്ത്യ മുഴുവൻ ആയാലും ദേശ സ്നേഹികൾ ഇല്ല്യ... ദേഹ സ്നേഹികൾ മാത്രം.. കമ്മ്യൂണിസ്റ്റ്... ആദർശങ്ങൾ ഉണ്ടായിരുന്ന ഒരു കാലം ഉണ്ടായിരുന്നു... ഇപ്പോൾ അതില്ല്യ... മനുഷ്യനാകണം എന്ന് നിങ്ങൾ മറ്റുള്ളവരോട് പറയുമ്പോൾ... ആദ്യം നിങ്ങൾ മനുഷ്യരാകണം... എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരൻ മാറാണെന്നു പറയുമ്പോൾ.. അതിലെ സ്നേഹം... കരുണ.. എന്നിവ മനസ്സിലാക്കണം.. ഗാന്ധിജി പറഞ്ഞത് പോലെ... മനുഷ്യനായതുകൊണ്ട് വലിയവൻ ആകണമെന്നില്ല്യ... മനുഷ്യത്വം ഉള്ളവൻ ആകുബോൾ ആണ് അവൻ മനുഷ്യൻ ആകുന്നത്... അതില്ലാത്ത കണ്ണൂർ കാരോടും, സഖാക്കളോടും പറ ഞീട്ടു കാര്യമില്ല... എന്തെങ്കിലും നന്മ യുങ്കിൽ ചിന്തിക്കുക...

  • @RajeshgPillai
    @RajeshgPillai Час назад

    കളക്ടർ ഒന്ന് തടഞ്ഞിരുന്നെങ്കിൽ ഇതൊന്നും സംസാരിക്കാനുള്ള വേദി ഇതല്ല എന്ന് പറഞ്ഞിരുന്നെങ്കിലും നവീൻ സാർ ജീവിച്ചേനെ 😢

  • @Boopathydubai
    @Boopathydubai 2 часа назад +1

    🎉🎉🎉

  • @nizarpo3431
    @nizarpo3431 2 часа назад

  • @johnyv.k3746
    @johnyv.k3746 2 часа назад +1

    പലപ്പോഴും എന്നപോലെ ഇപ്പോഴും ഡാൻറെ എന്ന വിശ്വ സാഹിത്യകാരൻറെ 'ഡിവൈൻ കോമഡി'യിലെ ഒരു വാക്യം ഓർത്തുപോയി.
    " darkest places in hell are reserved for those who maintain neutrality at times of moral crisis".

  • @kumar7609957
    @kumar7609957 Час назад

    Stand with naveen family

  • @priyadeavnpriyadevan2093
    @priyadeavnpriyadevan2093 2 часа назад

    😊😊

  • @g3sitanarayan_clinpsychologist
    @g3sitanarayan_clinpsychologist 2 часа назад

    Such a humane perspective most trauma-informed presentation on the subject.

  • @MrSinik1983
    @MrSinik1983 Час назад +1

    ദിവ്യ..ഇവളെ കണ്ടാൽ അറിയാം

  • @jobyjoseph645
    @jobyjoseph645 2 часа назад +1

    Who knows it is not suicide... 95 percentages ,somebody trapped and murdered..Something behind-the-scenes.😢police need to inquire about it and give high visibility to the public and court.

  • @k.egeorgekutty2344
    @k.egeorgekutty2344 Час назад

    കളക്ടർ , ദിവ്യ എന്നിവരെ മാറ്റി നിർത്തി അന്ന്വഷിച്ചാലും കാര്യമില്ല ലൂസിഫറിന്റെ അവതാരമായ ശശിയെ യാണ് മാറ്റി നിർത്തി അന്വേഷിക്കെയേണ്ടത്

  • @sreejithbabu423
    @sreejithbabu423 2 часа назад +1

    ethra krooramayittanu aa sthree orale maranathilekku thallividunnathu...

  • @prasanth.btekenethuthakket6123
    @prasanth.btekenethuthakket6123 2 часа назад

    😢😢😢

  • @ByjuShanuja
    @ByjuShanuja 3 часа назад +1

    ഒരു നിമിഷം മതി...

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu 2 часа назад +1

    സരിൻ താങ്കൾ ഏതു ബൂത്ത് കമ്മിറ്റിയിലാണ് പ്രവർത്തിച്ചിട്ടുള്ളത് എന്നറിയാമോ എന്തെങ്കിലും പ്രവർത്തനം നടത്തിയിട്ടുണ്ടോ

  • @beinghumnme6589
    @beinghumnme6589 2 часа назад

    മോഡി ക്ക് മുന്നിൽ എഴുതി കൊടുത്ത ചോദ്യവുമായി olippichu കൊണ്ട് അടിമ ആയി ഇരുന്നു അണ്ണാക്കിൽ പഴം വിഴുങ്ങി കണ്ടത് മറ്റൊരാൾ..🤣🤣🤣🤣🤣

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu 2 часа назад

    കളക്ടർ മാറ്റിനിർത്തി അന്വേഷണം വേണം എന്നാൽ മാത്രമേ എന്താണ് സത്യം എന്ന് തെളിയിക്കൂ

  • @Boopathydubai
    @Boopathydubai 2 часа назад

    😢😢😢😢

  • @arjungopakumar2267
    @arjungopakumar2267 2 часа назад

    തിരുത യുടെ ഗതി വരും sarinu

  • @ഖദർഇട്ടകള്ളൻ

    ദീപയുടെ നൈറ്റ്‌ ചാറ്റിങ് നോക്ക് 😂

  • @m.shameemm7992
    @m.shameemm7992 3 часа назад

    👍👍

  • @shajithankachan3003
    @shajithankachan3003 2 часа назад

    ഇതു cover story തന്നെയാണോ അതോ കുറ്റവാളികളെ 💥💥💥 കവറു ചെയ്യുന്ന സ്റ്റോറിയോ ❓❓❓❓

  • @ratheeshsr1412
    @ratheeshsr1412 32 минуты назад

    Evale kathikyuka yanu vendathu

  • @fionaqatar-st5gl
    @fionaqatar-st5gl 29 минут назад

    urugi therenda venayuda kesu eduthu..vere..oru .varthacenanam...athu...nadanu...epol...athinupinnale..arum..pokunilla...eval...nalea..mantriyum...akum😂

  • @Boopathydubai
    @Boopathydubai 2 часа назад

    😅😅😅

  • @sreejithbabu423
    @sreejithbabu423 2 часа назад

    onnam pinarayi sarkar, randaam pinarayi sarkkar... njetti njetti malayalikaal oru paruvam aayi... ottaykkum koottayum ulla aathmahathyakal ippol kochu keralathil oru varthaye allaa... janangalude manassu maravichu kazhinju... ini oru naala nale ennaanu varika??

  • @Boopathydubai
    @Boopathydubai 2 часа назад

    😂😂😂😂

  • @Boopathydubai
    @Boopathydubai 2 часа назад

    😊😊😊😊

  • @Boopathydubai
    @Boopathydubai 2 часа назад

    😅😅😅

  • @Boopathydubai
    @Boopathydubai 2 часа назад

    😊😊😊😊