പ്രവർത്തകർ നേരിട്ടാണ് സംസ്ഥാന പ്രസിഡണ്ടിനെ തെരെഞ്ഞെടുക്കുന്നതെങ്കിൽ 90%പ്രവർത്തകരുടെയും പിന്തുണയോടെ ശോഭ സുരേന്ദ്രൻ പ്രസിഡന്റ് ആകും.. അല്ലാതെ പ്രവർത്തകരുടെയും അനുഭവിയുടെയും തലയിലേക്കും ഏതെങ്കിലും ഗ്രൂപ്പ്‌കളിക്കാരനെ അടിച്ചേൽപ്പിച്ചാൽ കെട്ടനാറികളായ ഏതെങ്കിലും ഒറ്റുകാരൻ വന്നേക്കാം.. ഇപ്പോൾ സുരേന്ദ്രൻ തകർത്തതിന്റെ ബാക്കി കൂടി അവൻ തകർത്തുകൊള്ളും.. മാത്രമല്ല കീഴ് ഘടകങ്ങളുടെ പ്രവർത്തനംതന്നെ ഇല്ലാതാകും.. കാത്തിരുന്നു കാണാം..
കേരള ബിജെപി ജനങ്ങളുടെ പ്രശ്‌നങ്ങളിൽ ഇടപെടുന്നില്ല. തിരഞ്ഞെടുപ്പ് വേളയിൽ മാത്രമാണ് അവരുടെ ശബ്ദം കേൾക്കുന്നത്. അല്ലെങ്കിൽ നേതാക്കൾ ഉറങ്ങുകയാണ്. ജനങ്ങൾക്ക് പ്രത്യേകിച്ച് ഹിന്ദുക്കൾക്ക് കേരള ബിജെപിയിൽ വിശ്വാസം നഷ്ടപ്പെട്ടു. ഹിന്ദുത്വയെ കുറിച്ച് സംസാരിക്കുന്നതല്ലാതെ കേരളത്തിൻ്റെ സാമൂഹിക വികസന വിഷയങ്ങളിൽ ബിജെപി ഒന്നും മിണ്ടിയിട്ടില്ല
Unity & in efficiency are the major issues for the current Kerala BJP leadership.. The centre leadership also not serious about Kerala for several years. Muralidharan, Surendran, Krishna Das etc and their group of people should stay away from current leadership, then only Kerala BJP will improve it seems.
കെ നാടിന്റെ രാഷ്ട്രീയ നിവർത്തികേടാണ് -- KJP യുടെ വളർച്ച.. 🤔 അതിൽ KJP നേതൃത്വ ത്തിന്റെ പങ്ക്... ഹ... ഹ.. ഹാ..... 😩😩😩 മോദി ജി.....🙏 യോഗി ജി....🙏 അങ്ങിനെ അങ്ങിനെ മുന്നോട്ട്...💪💪...BJP..🌹 ഇനിയുംതുടരും...🕉️... 🕉️ ശോഭാ ജി അല്പം -- ഹീറ്റ് കുറച്ചാൽ ചരിത്രത്തിലെ ഒരു പുള്ളർ പ്രസിഡണ്ടായി മാറും..🌹 🕉️....🚩.... 🕉️...🚩.... 🕉️
ഒന്നും ഇല്ല സിംപിൾ കോൺഗ്രസ് തകരാൻ എൽ ഡി എഫ് നെ സപ്പോർട്ട് ചെയ്യുന്നു ഇതു മനസിലാക്കിയ ജനം ബിജെപി യെ നിലം തൊടിക്കാതെ വിടുന്നു അങ്ങനെ ബിജെപി തകരുന്നു അത്രേ ഉള്ളു
കേരളത്തിലെ നേതൃത്വം മാറാനൊന്നും പോണില്ല.. ഡൽഹിയിൽ പിടി ഒള്ളോരാണ് 😊.. അടുത്ത തവണയും, ഒര് സീറ്റുപോലും ബിജെപിക്ക് കിട്ടാതിരിക്കാൻ, കേരള ബിജെപി ശ്രമിക്കുന്നുണ്ടോ എന്ന് ഭയക്കേണ്ടിയിരിക്കുന്നു.. ഒര് പാർട്ടി പ്രവർത്തനവും കേരളത്തിൽ ബിജെപിയിൽ നിന്ന് കാണുന്നില്ല.. ഗ്രൂപ്പ് അടി കാരണം, ആകെക്കൂടെ 2 വാക്ക് പറയാൻ അറിയാമായിരുന്ന സന്ദീപിനെയും പറഞ്ഞു വിട്ടു.. സന്ദീപിന്റെ പുറത്തു പോക്ക് ബിജെപിയിൽ ഉണ്ടാക്കിയ ശൂന്യത ചെറുതല്ല..
പ്രവർത്തകർ നേരിട്ടാണ് സംസ്ഥാന പ്രസിഡണ്ടിനെ തെരെഞ്ഞെടുക്കുന്നതെങ്കിൽ 90%പ്രവർത്തകരുടെയും പിന്തുണയോടെ ശോഭ സുരേന്ദ്രൻ പ്രസിഡന്റ് ആകും.. അല്ലാതെ പ്രവർത്തകരുടെയും അനുഭവിയുടെയും തലയിലേക്കും ഏതെങ്കിലും ഗ്രൂപ്പ്‌കളിക്കാരനെ അടിച്ചേൽപ്പിച്ചാൽ കെട്ടനാറികളായ ഏതെങ്കിലും ഒറ്റുകാരൻ വന്നേക്കാം.. ഇപ്പോൾ സുരേന്ദ്രൻ തകർത്തതിന്റെ ബാക്കി കൂടി അവൻ തകർത്തുകൊള്ളും.. മാത്രമല്ല കീഴ് ഘടകങ്ങളുടെ പ്രവർത്തനംതന്നെ ഇല്ലാതാകും.. കാത്തിരുന്നു കാണാം..
സുരേന്ദ്രൻ ഒന്നും ചെയ്തിട്ടല്ല..
മറിച്ച് വാഴ നനയുമ്പോൾ ചീരയും കൂടി നനയുന്നു എന്ന അർത്ഥത്തിലാണ് കേരളത്തിലെ വോട്ടിങ് ശതമാനം കൂടിയത്.
കേരള ബിജെപി ജനങ്ങളുടെ പ്രശ്‌നങ്ങളിൽ ഇടപെടുന്നില്ല. തിരഞ്ഞെടുപ്പ് വേളയിൽ മാത്രമാണ് അവരുടെ ശബ്ദം കേൾക്കുന്നത്. അല്ലെങ്കിൽ നേതാക്കൾ ഉറങ്ങുകയാണ്. ജനങ്ങൾക്ക് പ്രത്യേകിച്ച് ഹിന്ദുക്കൾക്ക് കേരള ബിജെപിയിൽ വിശ്വാസം നഷ്ടപ്പെട്ടു. ഹിന്ദുത്വയെ കുറിച്ച് സംസാരിക്കുന്നതല്ലാതെ കേരളത്തിൻ്റെ സാമൂഹിക വികസന വിഷയങ്ങളിൽ ബിജെപി ഒന്നും മിണ്ടിയിട്ടില്ല
Unity & in efficiency are the major issues for the current Kerala BJP leadership.. The centre leadership also not serious about Kerala for several years. Muralidharan, Surendran, Krishna Das etc and their group of people should stay away from current leadership, then only Kerala BJP will improve it seems.
കെ നാടിന്റെ രാഷ്ട്രീയ നിവർത്തികേടാണ് --
KJP യുടെ വളർച്ച.. 🤔
അതിൽ KJP നേതൃത്വ ത്തിന്റെ പങ്ക്...
ഹ... ഹ.. ഹാ..... 😩😩😩
മോദി ജി.....🙏
യോഗി ജി....🙏 അങ്ങിനെ അങ്ങിനെ
മുന്നോട്ട്...💪💪...BJP..🌹
ഇനിയുംതുടരും...🕉️... 🕉️
ശോഭാ ജി അല്പം -- ഹീറ്റ്
കുറച്ചാൽ ചരിത്രത്തിലെ ഒരു പുള്ളർ
പ്രസിഡണ്ടായി മാറും..🌹
🕉️....🚩.... 🕉️...🚩.... 🕉️
ഉള്ളി സുര യേയും ക്രിഷ്ണ ദാസിനേയും
ഒന്നും ഇല്ല സിംപിൾ കോൺഗ്രസ് തകരാൻ എൽ ഡി എഫ് നെ സപ്പോർട്ട് ചെയ്യുന്നു ഇതു മനസിലാക്കിയ ജനം ബിജെപി യെ നിലം തൊടിക്കാതെ വിടുന്നു അങ്ങനെ ബിജെപി തകരുന്നു അത്രേ ഉള്ളു
Lazy character of leaders. No permanent vision on winning elections. Always thinkabout of shortcut methods on election engineering.
CPM charanmar Kerala BJP yil
Pravarthikkunnund ...
റാം മാധവ്
Gaamole and umbrella frame is rubbish
കേരളത്തിലെ നേതൃത്വം മാറാനൊന്നും പോണില്ല.. ഡൽഹിയിൽ പിടി ഒള്ളോരാണ് 😊.. അടുത്ത തവണയും, ഒര് സീറ്റുപോലും ബിജെപിക്ക് കിട്ടാതിരിക്കാൻ, കേരള ബിജെപി ശ്രമിക്കുന്നുണ്ടോ എന്ന് ഭയക്കേണ്ടിയിരിക്കുന്നു.. ഒര് പാർട്ടി പ്രവർത്തനവും കേരളത്തിൽ ബിജെപിയിൽ നിന്ന് കാണുന്നില്ല..
ഗ്രൂപ്പ് അടി കാരണം, ആകെക്കൂടെ 2 വാക്ക് പറയാൻ അറിയാമായിരുന്ന സന്ദീപിനെയും പറഞ്ഞു വിട്ടു.. സന്ദീപിന്റെ പുറത്തു പോക്ക് ബിജെപിയിൽ ഉണ്ടാക്കിയ ശൂന്യത ചെറുതല്ല..
Yenthoru nariya charchayanithe vaayilvarunnathe vilichuparayunnu
Surendran is waist Rajeeve Chandrashekhar national waist.