ഈ വിഷയത്തിൽ ഇതേ അഭിപ്രായം ഞാനും കേട്ടിരുന്നു. ഈ തുറന്ന ചർച്ചയിലൂടെ അത് സത്യമാണെന്ന് അടി വരയിടുകയാണ്. എന്തായാലും ഞങ്ങൾ ആലുവക്കാ ർ ദിലീപിനൊപ്പമുണ്ട് ധൈര്യമായി മുന്നോട്ട് പോകുക❤ എല്ലാ ഫീൽഡിലും ഇതുപോലെ ജാതിക്കളിയുണ്ട്. ഹിന്ദുക്കൾ ഒന്നിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു.
ദിലീപ് സിനിമയിൽ നിലനിൽക്കുന്നത് ചിലർക്ക് ചൊറിച്ചിൽ ഉണ്ടാക്കുന്നത് സ്വാഭാവികം.. എങ്കിലും അദ്ദേഹത്തിന്റെ കലാകാരനെ ഇഷ്ടപ്പെടുന്ന പ്രേഷകർ ഇനിയും ദിലീപിന്റെ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്നു.. ടിജിയുടെ മറുപടി കലക്കി 👍👍
😮😮 ടിജി പറയുന്നത് ഞങ്ങളിൽ പലരും പറയാൻ ആഗ്രഹിക്കുന്ന കാര്യമാണ്. ഒരു കേസ് കഴിഞ്ഞാൽ മറ്റൊരു കേസ്, ഒരു കുരുക്ക് കഴിഞ്ഞാൽ മറ്റൊരു കുരുക്ക്. അങ്ങനെ ദിലീപിനെ ആയുഷ്കാലം കേസിൽ കൊടുക്കാനുള്ള ഒരു താൽപര്യം അതിജീവിക്കു ഉണ്ട്. ഒരുകാലത്തും ഈ കേസ് തീർക്കാൻ അവർക്ക് താൽപര്യമില്ല എന്നത് വ്യക്തം🎉🎉🎉 ❤❤❤❤
ഇതിൽ ശരിക്കും പെട്ടുപോയത് പൃഥ്വിരാജ് ആണ്. ദിലീപിനെ കുടുക്കാൻ നിന്നവരുടെ കൂടെ കൂടി ഇപ്പോൾ ഹലാൽ ഫ്ലാറ്റ് വിറ്റും സുഡാപ്പികൾക്ക് വേണ്ടി സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത ഡയലോഗ് പറഞ്ഞഉം നടക്കേണ്ട അവസ്ഥയാണ്. രാജ്യ വിരുദ്ധയായ തീവ്രവാദിനി ബർഖ ദത്തിൻറെ കൂടെ ജോലി ചെയ്ത ആളെ വിവാഹം കഴിച്ചത് കൊണ്ട് സഹിച്ചു പോകുന്നു.
ദിലീപിനെ വച്ച് അളക്കാവുന്നതിലും അപ്പുറത്താണ് പൃഥ്വിരാജ് ; അത് വിട്. മഞ്ജുവുമായു വിവാഹത്തിനു ശേഷമുണ്ടായ ഒരു ഇൻ്റർവ്യൂവിൽ വെളിപ്പെട്ടതാണ് ദിലീപിൻ്റെ സ്വഭാവം!സാധാരണ ജനങ്ങൾക്കറിയാം യാഥാർത്ഥ്യമെന്തെന്ന് !
അതിജീവിത യോടുള്ള സ്നേഹം ഒന്നും അല്ല ഇവർക്ക്.. ദിലീപ് നോടുള്ള വൈരാഗ്യം അതാണ് അതിജീവിത യോടുള്ള ചിലരുടെ കപട സ്നേഹം... ഭാഗ്യലക്ഷ്മി ബാലചന്ദ്രൻ ബൈജു കോട്ടക്കര. ഇവരെ ഒക്കെ ദിലീപ് ആയി നേരെത്തെ പ്രശ്നം ഉള്ള വരാണ്.. അതിനിപ്പോ ഈ കേസ് വന്നപ്പോ അതിജീവിത യോട് സ്നേഹം ആയതു
മട്ടാഞ്ചേരി, മീഡിയ, പൊളിറ്റിക്കൽ റ്റീം ചേർന്നുള്ള നല്ല ഒരു ഗയിം ആയിരുന്നു ഇയാളെ പെടുത്തിയത് അത് നേരാണെന്ന് പിന്നീടുള്ള വാർത്തകളിൽ മനസിലായി ഈ ചർച്ചയിൽ TG സർ പറയുന്ന പോയിന്റുകൾ കൂടി ചേർത്താൽ നേരാണ് അതിജീവനെ പെടുത്തിയതാണ്
ഇത് ദിലീപിനെ ഒതുക്കാൻ മാത്രമാണ്. ആദ്യം സിദ്ദിക്കിനെതിരെയും ഒക്കെയുണ്ടായിരുന്നു. ഇപ്പൊ അയാളെ ഒഴിവാക്കി. പുതിയ പടം വരുമ്പൊൾ കേസുമായി വരും. ആകെ ഒരു കൊടും ക്രിമിനൽ മൊഴി മാത്രം
ഈ നാട്ടിലോരോ ദിവസവും എത്രയോ സ്ത്രീകൾ, കൊച്ചു കുട്ടികൾ മുതൽ പ്രായമായവരും വികലാംഗരും വരെ ലൈംഗിക അതിക്രമങ്ങൾക്കിരയാവുന്നു അതിൽ ചിലരൊക്കെ മരണപ്പെടുന്നു ചിലരെ കൊന്നു കെട്ടി തൂക്കുന്നു ചിലർ മരിച്ചതിനു തുല്ല്യമായി ജീവിക്കുന്നു ഇവരൊരു പെറ്റീഷൻ കൊടുത്താൽ അന്വേഷിക്കാൻ പോലീസില്ല ഇനി കോടതിയിലെത്തിയാലോ അതൊന്ന് പൊടി തട്ടി വാദം തുടങ്ങണമെങ്കിൽ ഒരു 25 വർഷമെങ്കിലും എടുക്കും ഈ അതി ജീവിതക്ക് മാത്രമെന്താണാവോ മറ്റുള്ള സ്ത്രീകൾക്കുള്ളതിലും അതി കമുള്ളത് !
ഹിന്ദുക്കളായ സിനിമാ മേഖലയിലുള്ള സൂപ്പർസ്റ്റാറുകൾ ആയ നടി നടന്മാരെ... സാമ്പത്തികത്തിന് തകർക്കാനും... അവരെ തകർക്കാനും പുറത്ത് ഒരുപാട് ആളുകൾ ഉണ്ട് ഇവരുടെ കൈകളും ഉണ്ട് നഗ്നമായ ഒരു സത്യമാണ്👌👌
ഓരോ നിസ്സാര കാര്യത്തിനും സുപ്രീം കോടതിയിൽ ഓടുന്ന ദിലീപ് അല്ലെ കേസ് നീട്ടുന്നത്?????....... അക്രമത്തിന്റെ കോപ്പി വേണം എന്ന് പറഞ്ഞു എത്ര നാൾ കേസ് കളിച്ചു!!!!!!!!!!!!!!!!!!!!!!!!!!!! എന്നിട്ടു അതി ജീവിത കേസ് നീട്ടുന്നു എന്ന്. കൊള്ളാം ..കോടതിയിലിരുന്ന ഫോണിൽ നിന്ന് ടാറ്റ ചോർന്നോ എന്നറിയാൻ ഉള്ള ആവശ്യത്തിനെതിരെ എത്ര നാൾ കേസ് കളിച്ചു ദിലീപ്. അവസാനം കോടതി ചോദിയ്ച്ചില്ലേ എന്താ നിങ്ങളുടെ പ്രശ്നം എന്ന്. എന്നിട്ടു അതിജീവിത ആണ് കേസ് നീട്ടുന്നത് എന്ന് പറയാൻ ചില്ലറ തൊലിക്കട്ടി പോരാ
@@gangasadannandakumar2195 athok avude nikate ee dileep cinema varumbo mathrm ee case kondu kodukun so called victiminte udesha shuddi endanen ,Ari aharam kayikuna alkkark manasilavum
ടിവിയിൽ ഏറ്റവും കൂടുതൽ ജനങ്ങൾ കാണുന്നത് ദിലീപ് പടങ്ങൾ ആയിരുന്നു...എത്ര കണ്ടാലും മടു ക്കാത്ത പടങ്ങളും ദിലീപിൻ്റെത് തന്നെ....അങ്ങനെയുള്ള ദിലീപിനെ തകർക്കാൻ പലരും ശ്രമിച്ചു...ഇതിൻ്റെ പിന്നിൽ മതവും കമ്യൂണിസ്റ്റും ഒക്കെ വലിയ കളി കളിച്ചിട്ടുണ്ട്....അവർ ഇതിനെയൊക്കെ മുന്നിൽ നിർത്തിയത് രായപ്പൻ എന്ന നവ വാര്യൻ കുന്നനെ ആൺ
ഈ നികേഷ് കുട്ടനെ ശരിക്കൊന്നു നിരീക്ഷിച്ചാല്‍, ആ പറച്ചിലുകളും അഭിപ്രയങ്ങളും ഒക്കെ കേട്ടാല്‍ അറിയാം money ക്കുവേണ്ടി എന്തും ചെയ്യുമെന്ന്... സ്വന്തം ചാനല്‍ പൊട്ടി, റിപ്പോര്‍ട്ടര്‍ ചാനലില്‍ ഇരുന്നു മെഴുകുന്നു, അങ്ങനെ അങ്ങനെ...
വലിയ ഗൂഢാലോചന നടന്നിട്ടുണ്ട് എന്നും ദിലീപിന് സിനിമരംഗത്തുള്ള പ്രസക്തി നഷ്ടപ്പെടണമെന്ന് ചില പ്രബലന്മാർ ആഗ്രഹിക്കുന്നു എന്നും ചരട് വലിച്ചിട്ടുണ്ടാവാം എന്നും അന്നേ ഒരു സംശയം തോന്നിയിരുന്നു!
@@jithujose5658ദിലീപിന് തെറ്റ് ചെയ്തില്ല എന്ന് ഉറപ്പ് ഉണ്ടായിരുന്നത് കൊണ്ടല്ലേ അന്ന് മുൻകൂർ ജാമ്യത്തിന് ശ്രമിച്ചില്ല. അത് കൊണ്ടാണ് ജയിലിൽ കിടക്കേണ്ടി വന്നത്. യാതൊരു തെളിവും ഇല്ലാതെ.
@@SN-xo3vvIf Dileep has committed a crime why the prosecution is not presenting the evidence and get him convicted instead of dilly-dallying? Dileep should have moved for a speedy trial!
ദിലീപിനെ സിനിമാ രംഗത്തുനിന്നും പുറത്താക്കി ജയിലിലടക്കുവാൻ ചിലർ മെനെഞ്ഞെടുത്ത തിരക്കഥയെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഒരു സിനിമയായിരുന്നു ഈ കേസ്സെന്നു അന്നുതന്നെ എന്നെപ്പോലുളളവർ കരുതിയിരുന്നു.ദിലീപിന്റെ സിനിമകൾ എല്ലാവരും ആസ്വദിച്ചിരുന്നു.മൈബോസ്സ്,ടുകണ്ട്ട്രീസ്സ് മുതലായവ കേസ്സിൻറ തുടക്കത്തിനുമുമ്പായിവന്ന സിനിമകളായിരുന്നു.ദിലീപിന്റെ ഉയർച്ചയിൽ അവസരങ്ങൾ നഷ്ടപ്പെട്ടുകൊണ്ടിരുന്നവരും ,സിനിമാലോകം മറ്റൊരു വഴിയിലൂടെ നടത്തുവാൻ ആഗ്രഹിച്ചിരുന്ന വരും ഈ ഗൂഡാലോചനയിൽ പങ്കാളികളാണ്.ദിലീപ് സിനിമകൾക്കു വേണ്ടി ഞങ്ങൾ കാത്തിരിക്കുന്നു.❤
ഇവിടെ ഒരു പീഡനം നടന്നാൽ കേസ്സില്ലാതെ ആകാൻ നോക്കുന്ന ഒരു വലിയ വിഭാഗം ഉണ്ട് എന്നാൽ അത് വേറെ സംസ്ഥാനത്തിൽ ആണെകിൽ ഭയകര ആവേശം ആണ് ഇനി കൊറച്ചു നാളുകൾ കഴിയുമ്പോൾ ഇപ്പോൾ 7 വർഷം ആയി ഇങ്ങനെ കേസ് തന്നെ ഇല്ലാതെ ആകും പീഡിപ്പിക പെട്ടവർക്ക് നീതി കൊടുക്കുക എന്നത് ഇന്ത്യയിൽ തന്നെ ഇല്ലാത്ത കാര്യം ആണ് കേരളത്തിൽ പിന്നെ പറയണ്ട പെട്ടുപോയി സഹായിക്കണം എന്ന് പറഞ്ഞു നിലവിളിച്ചത് ദിലീപ് ആണ് പിന്നെ തെളിവ് ഭരിക്കുന്ന പാർട്ടിയുടെ ആൾ അല്ലെങ്കിൽ ദിലീപിനെ പോലെ ഒരാൾ ആണെങ്കിൽ നിയമപാലകർക്കു ഇതൊക്കെ വിഴുങ്ങാൻ ഒരു ബുദ്ധിമുട്ടും ഇല്ല ബിൽകീസ് ബാനുവിന്റ കേസ് നോക്കിയേ എത്ര കൊല്ലം കഴിഞ്ഞു ഇപ്പോഴും പ്രതിയെ സസംരെക്ഷിക്കാൻ നോക്കുന്നു ഭൂമി അമ്മയാണ് മാങ്ങയാണ് എന്നൊക്കെ പറയുന്ന ആളുകൾ അവരുടെ പാർട്ടി ചെയ്തത് ആണ് ഇവിടെ ആലുവയിൽ 5 വയസുകാരിയെ കൊന്നു മരിച്ചത് അന്യ സംസ്ഥാന കൊച്ചു കൊന്നത് അന്യ സംസ്ഥാന തൊഴിലാളി കേരളാപോലീസിന് പൊന്തി പിടിച്ചു വളയറും വണ്ടി പെരിയറും പിള്ളേർ മരിച്ചു കൊന്നു പ്രതിയുടെ സ്ഥാനത് വന്നത് സിപിഐഎം അണികൾ കേസുഡോ തെളിവ് ഉണ്ടോ നീതി ഉണ്ടോ ദിലീപ് വിഷം ആണെന്ന് തിലകൻ പറഞ്ഞിട്ടുണ്ട് ദൃക്‌സാക്ഷികളെ ഭീഷണിയും പെടുത്തി വിളക്കെടുത്തു അന്ന് ദിലീപ് കുറ്റകാരൻ അല്ല എന്ന് ആക്രോശിച്ച അവനു കൂട്ടു നിന്ന ഒരു നടന്മാരും നടിക്ക് കൂടെ നിന്നില്ല മുകേഷ് സിദ്ദിക്ക് അന്ന് അവർ തുള്ളി ചോദിക്കുമ്പോൾ പറയും നടിയുടെ ഒപ്പം എന്നിട്ട് എങ്ങനെയും വളയുന്ന നാവു എന്തും പറയാം ആ പെൺകുട്ടിയെ അവളെ സഹായിച്ചവരെ ഒറ്റപ്പെടുത്തി നീതി കിട്ടില്ല ഏത് പെണ്ണ് ആരു ആണ് ആയാലും പീഡിപ്പിക്കപ്പെട്ടാൽ നീതി കിട്ടില്ല നിങ്ങളുടെ കണ്മുന്നിൽ കാട്ടി തന്നാലും നിങ്ങടെ മുന്നിൽ വച്ചു ചെയ്താലും നീതി കൊടുക്കില്ല ആ ഇര നിങ്ങടെ വീട്ടിലെ പെണ്ണ് ആയാൽ മാത്രമേ നിങ്ങൾക്കു പൊള്ളു അല്ലാതെ പെണ്ണാണ് പെണ്ണിന്റെ ശത്രു പെണ്ണാണ് പെണ്ണിന്റെ ശത്രു വീട്ടിൽ കേറിയിറങ്ങി ചേച്ചി എന്ന് വിളിച്ചവൾ ഭർത്താവിന്റെ വെപ്പട്ടി ആയിരുന്നു എന്ന് അറിയുമ്പോൾ കൂട്ടു കാരികൾ ആവുമ്പോൾ അറിഞ്ഞത് പറയും അതിനു പീഡിപ്പിക്കാൻ ഏൽപ്പിക്കുക അവളുടെ നഗ്നത വിഡിയോ ആക്കുക അത് വെപ്പാടി ഭാര്യയുടെ കയ്യിൽ ഏല്പിക്കുക അവളെ മേടം ആക്കുക വെപ്പാടിയും കോറ്റേഷൻ കൊടുത്തവനും നല്ലത് മാന്യൻ
ഇതിൽ ഏറ്റവും പ്രധാനം അതിജീവിതയും ദിലീപ് ആകും ഇത് ചെയ്യിച്ചത് എന്ന് പറഞ്ഞിട്ടില്ല - ... അതുപോലെ തന്നെ തുടക്കത്തിൽ മഞ്ജു ഗുഢാലോചന അന്വോഷിക്കണം എന്നു പറഞ്ഞാലും പിന്നീട് പെട്ടെന്ന് തന്നെ പിൻമാറി -...എനിക്കും തോന്നിയിരുന്നു trap ആണെന്ന് കാരണം അത്ര വലിയ വളർച്ചയാണ് ദിലിപിന് ഉണ്ടായത്... മാത്രമല്ല അയാൾ ധനപരമായി സപ്പോട്ട് ചെയ്ത ഒര് പാട് പേർ അന്നും ഇന്നും ഇൻഡസ്റ്റ്രിയിൽ ഉണ്ട്.... നിലാരംബരായ കലാകാരന്മാർക്ക് പെൻഷൻ നൽകാനുള്ള പണസമാഹരണത്തിനു വേണ്ടി 20 -20പോലുള്ള സിനിമ നിർമ്മിച്ച് ലാഭം അതിലേക്ക് കൊടുത്തത് ഒക്കെ കൂട്ടിവായിക്കുമ്പോ ......😮 ആദ്യം കുടുംബം തകർത്തുകൊണ്ടാണ് തുടങ്ങിയത് എന്നും തോന്നുന്നു.--
അത് സലിം കുമാർ തന്നെ പറഞ്ഞിട്ടുണ്ട്.. 2010 ൽ സിനിമയിലെ ചില സഹോദരി സഹോദരന്മാർ നടത്തിയ ഗൂഡലോചനയുടെ അവസാന റീലുകളാണ് ഇപ്പോൾ ഓടുന്നത് എന്നും അതിന്റെ ആദ്യത്തെ ട്വിസ്റ്റ് ആയിരുന്നു ദിലീപ് മഞ്ജു divorce എന്നും..
അനേകരെ അസ്വസ്ഥരാക്കി. ഒരു പ്രത്യേക രാഷ്ട്രീയപ്പാർട്ടിയുടെ ധാർഷ്ട്യവും അപകർഷതാബോധവും.പൃഥ്വിരാജ് ആണ് , മട്ടാഞ്ചേരി 😀ഹലാൽ ഫ്ലാറ്റ്🤣നിഖേഷ്, വേണു Vinum V Johan
ഈ കേസിന്റെ സത്യാവസ്ഥ എന്താണെന്ന് ഒരാൾക്ക് മാത്രമേ അറിയൂ.ദിലീപിന്. ഗൂഢാലോചന തെളിയിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.മറ്റൊരാളെ വെച്ച് വൈരാഗ്യം തീർത്തതാണോ എന്ന് ചിലർ സംശയിക്കുന്നു. അതേ സംശയം നേരെ തിരിച്ചും ചിലർക്ക് ഉണ്ട്.എന്തായാലും അതിജീവിതയും ദിലീപും തമ്മിൽ വളരെ അടുത്ത തൊഴിൽ ബന്ധം ദീർഘകാലം ഉണ്ടായിരുന്നു എന്ന് ഈ സംഭവത്തിന് മുൻപ് ഇറങ്ങിയ സിനിമകളിൽ സ്പഷ്ടമാണ്.പിന്നെ എങ്ങനെ അകൽച്ച ഉണ്ടായി എന്നത് അവർക്കേ അറിയൂ.മാധ്യമങ്ങൾ ദിലീപിന് എതിരെ പരമാവധി നിലകൊണ്ടു എന്നത് നേരാണ്.കൃത്യം നടത്തിയ സംഘത്തെ ആണ് ശരിക്കും കുടയേണ്ടത്.എങ്കിലേ എന്തെങ്കിലും പുറത്ത് വീഴൂ.നമ്മൾ ഊഹാപോഹങ്ങൾ നടത്തിയിട്ട് കാര്യമില്ല.സത്യം ഒരുനാൾ മറനീക്കി പുറത്തു വരട്ടെ.
ദിലീപ് സർവധിപത്യത്തിന് ശ്രമിച്ചിരുന്നു എന്നത് വാസ്തവം. പക്ഷെ ഒരുത്തൻ ഒരു റേപ്പ് നടത്തിയിട്ടു വേറൊരാൾ പറഞ്ഞിട്ടാണെന്ന് പറഞ്ഞാൽ ശരിയാണോ? നാളെ ദേഷ്യം തീർക്കാൻ ഇങ്ങനെ വിക്രിയകൾ ചെയ്‌തലോ?
ഏതൊരു വിഷയമായാലും അതിനെ ചുറ്റിപ്പറ്റി സംസാരിച്ച് നിലവിലെ സാമൂഹിക വ്യവസ്ഥിതി എങ്ങനെ വർക്ക് ചെയ്യുന്നു ?... ബ്യൂറോക്രസിയും, നിയമജ്ഞരും, മീഡിയയും, രാഷ്ട്രീയവും ഒക്കെ എന്ത് നിലപാടെടെക്കുന്നു ?... ആർക്കൊക്കെ credibility ഉണ്ട് ?... എന്നെല്ലാം TG പൊളിച്ചെഴുതുന്നു. അതും യുക്തിസഹമായിത്തന്നെ... Reliable TG🙏🙏🙏
നടിയെ ആക്രമിച്ച കേസ് ഒന്ന് ഒതുങ്ങി വന്ന സമയത്ത് ഒരു ആവശ്യമില്ലാതെ ദിലീപ് വേണുവിനെ ചൊറിഞ്ഞു ഒരു ഇൻ്റർവ്യൂ കൊടുത്തു ഏതോ ഒരു ചാനലിൽ ,പിന്നെയാണ് aa കേസ് മപ്രകൾ വല്ലാതെ over aaki തുടങ്ങിയത് . അ വേണു പിന്നെ പെണ്ണ് കേസിൽ പെട്ട് എന്നുത് വേറെ കാര്യം
അതിലും പിടിപാടുള്ളവർ എതിർ സ്ഥാനത് വന്നാൽ.. പെണ്ണ് കേസ് ആണെങ്കിൽ ആരേലും സഹായത്തിനു വരുമോ? സഹായിക്കാൻ വരുന്നവരെയും പ്രതികളാക്കാൻ നടക്കുവായിരുന്നില്ലേ.. അല്ലെങ്കിൽ ദിലീപിനെ സപ്പോർട്ട് ചെയ്യുന്നവർക്കെതിരെ സൈബർ ആക്രമണം ആയിരുന്നില്ലേ..
athijeevitha theerchayayum neethi arhikkunnu, pakshe ath orikkalum oru niraparadiye shikshichu kondalla, ath orikkalum neethiyum alla. Kodathi theerumanikkatte
You are totally right. Some vested parties, especially those in power wanted to divert the attention of the public from the damaging debates conducted those time in various channels
ഇതിൽ ആര് ആരോട് യോജിക്കുന്നു എന്നുള്ളതൊന്നും ഒരു കാര്യവുമില്ല. കോടതിയാണ് ഇതിൽ തീരുമാനം പറയേണ്ടത്.. തങ്കളുടെയോ എൻ്റെയോ tg യുടെയോ അഭിപ്രായത്തിന് ഒരു പ്രസക്തിയും ഇല്ല..
കേരളത്തിലെ ആദ്യ വനിതാ IPS ഓഫീസർ ആയ R. ശ്രീലേഖ പോലും പിന്നീട് പറഞ്ഞിട്ടുണ്ട്, ദിലീപ് കുറ്റകാരൻ ആണ് എന്ന് വിശ്വസിക്കുന്നില്ല, പല കാര്യങ്ങളും ഉണ്ടാക്കി എടുത്ത തെളിവുകൾ ആണെന്ന്. ആ ഒരു Lady Officer അങ്ങനെ പറയണം എങ്കിൽ സത്യം എന്തായിരിക്കും എന്ന് ഊഹിക്കാവുന്നതേ ഉള്ളു. അവരുടെ Article ഒക്കെ വായിക്ക്, അത് എങ്ങനെയാ ചാക്ഷരത മലയാളികൾക്ക് മഞ്ഞ പത്രകാരും ചാനലുകാരും പറയുന്നത് അല്ലെ സത്യം!
നിങ്ങൾ എത്ര ന്യായീകരിച്ചാലും ദിലീപ് പ്രതിയല്ലാതാകുന്നില്ല...അയാൾ പ്രതിയല്ലേൽ ഹാർഡ് ഡിസ്കിൽ തിരിമറിനടത്തിയതെന്തിനാണ്...അതിൽ മാറ്റം വരുത്തിയ ടെക്നീഷ്യൻ തുറന്ന് പറഞ്ഞില്ലേ ദിലീപാണ് ചെയ്യിച്ചതെന്ന്.. പിണറായി ന്യായീകരിക്കുന്നതും നിങ്ങടെ അജണ്ടയുടെ ഭാഗമാണ്
ബിജെപി യോട് ചായ്‌വുള്ള എല്ലാരും പേട്ടന് സപ്പോർട്ട് ചെയ്യുന്ന കാഴ്ചയാണ് കണ്ടുവരുന്നത് അത് നിങ്ങളുടെ സംസാരത്തിലും മുഴച്ചു നിൽക്കുന്നു...tg പറയുന്ന പോലെ ഒരു കാമ്പയിനും അല്ല ഇയാൾക്കെതിരെ ഒരുപാട് തെളിവുകൾ നമ്മൾ കണ്ടതാണ് അത് കോടതിയിൽ നല്ല രീതിയിൽ അവതരിപ്പിക്കാനോ തെളിയിക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ല അത് വേറെ കാര്യം ഒരുപാട് തെളിവുകൾ ഇയാൾ നശിപ്പിച്ചതും ഇയാളുടെ വക്കീലുമാർ കളിച്ച കളികളും എല്ലാം നമ്മൾ കണ്ടതാണ് എന്നിട്ടും നിങ്ങൾ ഈ രീതിയിൽ സംസാരിക്കുന്നതു വളരെ മോശം ആണ് അയാൾ കുറ്റം ചെയ്തു എന്ന് നിങ്ങൾ പറയണ്ട പക്ഷെ വെള്ളപുശാതിരിക്കാം ... ഒന്നും വേണ്ടാ നിങ്ങളുടെ തൃശൂർ ഉള്ള ഒരു ബിജെപി നേതാവ് ഉല്ലാസ് ബാബുവിന്റെയും ശബ്ദരേഖ നമ്മൾ കേട്ടതാണ് അതുകൊണ്ടുതന്നെയാണ് ഞാൻ ആദ്യം പറഞ്ഞത് ബിജെപി അനുകൂലംർ എല്ലാം ഈ നടന് സപ്പോർട്ട് ആണ് എന്ന്.... പിന്നെ ഒരു തെളിവും ഇല്ലാതെയാണോ tg അയാളെ 85 ദിവസം ജയിലിൽ ഇട്ടത് അതും ഡിജിപി ബഹറയുമായി അടുത്ത് ബന്ധം പുലർത്തിയിരുന്ന ആളെ . അതുകൊണ്ട് tg പറയുന്ന ക്യാമ്പയിൻ ഒക്കെ വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്.... അപ്പുറത്ത് ഒരു പെൺകുട്ടിയാണ് എന്ന് മറക്കാതിരിക്കുക നമ്മുടെ വീട്ടിലും പെൺകുട്ടികൾ ഉണ്ട് അവരുടെ വിഷങ്ങൾ ഓർക്കുക... നിങ്ങളുടെ ചർച്ച ഒരുപാട് ഇഷ്ടമുള്ള ആളാണ് ഞാൻ പക്ഷെ ഇത് വളരെ തരം താഴ്ന്നുപോയി.... കഷ്ടം
Exactly👍.... ഞാൻ ഒരു ദേശീയ മുസ്ലിം എന്ന് തന്നെ പറയട്ടെ. ഈ ചാനൽ സ്ഥിരം കാണുന്നു.. തൊട്ടതിനും പിടിച്ചതിനും ഒക്കെ മുസ്ലിം വിദ്വേഷം വിളമ്പുന്നു... ഹിന്ദു ആയ താങ്കൾ സത്യം തുറന്നു പറഞ്ഞതിൽ സന്തോഷം 🙏🏻
മുൻപ് മുതുകാടിനെയും ഇപ്പോൾ ദിലീപിനെയും ടിജി ന്യായീകരിക്കുന്നത് കാണുമ്പോൾ മറ്റുള്ള വിഷയങ്ങളിൽ ടിജിവിയുടെ അഭിപ്രായങ്ങൾ മുഖവില്യ്കെടുക്കണമോ എന്ന് സംശയം ഈ രണ്ടു വ്യക്തികളുടെ കാര്യത്തിലും തീയില്ലാതെ പുകയുണ്ടാവില്ല എന്ന് തന്നെയാണ് വിശ്വസിക്കുന്നത് . Respect, disrespect ആക്കി മാറ്റരുത് പ്ളീസ് 🙏🙏
Dear Sunil Sir, pls don't interrupt the guests (interviewees) before they complete a sentence. You can certainly make your point in between, there's no fault in that. But it should not be the way you do it when you're an interviewer. I've noticed it many times before also. Kindly take it positively. I say it because I like you and I've no other means to convey it in person. Thank you❤
Please ket the interviewer pcoplete his ststement. I mean completely. In this interview TG said vrinda karat but I had to rewind itmore than ten times. Because,sunil, you interrupted in between. In a debate each word id important. Pls take care
ഹിന്ദു ആങ്കിൾ കൊണ്ടുവരുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്: ഈ കേസിൽ ഉൾപ്പെട്ട എല്ലാവരും തന്നെ ഹിന്ദുക്കളാണ്. അതിജീവിതയുടെ മേൽ ആക്രമണം ഉണ്ടായി എന്നുള്ളത് തർക്കമില്ലാത്ത കാര്യമാണല്ലോ. അതിനെപ്പറ്റിയുള്ള അന്വേഷണം ആണല്ലോ ദിലീപിൽ ചെന്നെത്തിയത്. അതുപോലെ ദിലീപ് ഈ വിഷയം കൈകാര്യം ചെയ്യുന്നതിൽ അതി സാമർത്ഥ്യം കാണിക്കുകയുണ്ടായി. പ്രത്യേകിച്ച് മെമ്മറി കാർഡുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ. കോടതി ഒരു തീർപ്പ് ഉണ്ടാക്കുന്നത് വരെ ടിജി സാറിനെ പോലെ ഉള്ളവർ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്.
അതിജീവിതയ്ക്ക് ആക്രമണം നേരിട്ടു എന്നത് തർക്കമില്ലാത്ത കാര്യമെന്ന് ആര് പറഞ്ഞു.. ഇത് പലരും ചർച്ചയിൽ വെക്കാൻ മടിക്കുന്നത് അവരെ സ്ത്രീ വിരുദ്ധരാക്കി ഒറ്റപ്പെടുത്തുകയോ ചീത്ത വിളിക്കുകയോ ചെയ്യും എന്നത് കൊണ്ടാണ്..ഒന്നാം പ്രതി പൾസർ സുനി യുടെ മൊഴി ദിലീപിനെതിരാണെങ്കിൽ രണ്ടാം പ്രതിയുടെ മൊഴി നടിക്ക് തന്നെ എതിരാണ്.. Video യിലെ lady voice ലെ സംസാരങ്ങളും രണ്ടാം പ്രതിയുടെ മൊഴിയും ഒത്തുപോകുന്നതാണ്. രണ്ടാം പ്രതി മാർട്ടിനെ അറസ്റ്റ് ചെയ്യുന്നത് സംഭവം നടന്നതിന് മണിക്കൂറുകൾക്കുള്ളിൽ ആണ്. Case ൽ ദിലീപിന്റെ പേര് പറഞ്ഞു കേൾക്കും മുൻപ്.. സുനി അറസ്റ്റിലാകും മുൻപ് അറസ്റ്റിൽ ആയ ആളാണ് മാർട്ടിൻ.. അയാളുടെ മൊഴി നുണയാണോ എന്ന് പോലും പോലീസ് അന്വേഷിച്ചില്ല.. അത് നുണയാണോ എന്ന് നോക്കാൻ മാർട്ടിന്റെ ഫോണിലേക്ക് സുനി വിളിച്ച call ന്റെ details onnu retrieve ചെയ്‌താൽ മതി എന്നിരിക്കെ ആ call retrieve ചെയ്യാൻ കോടതിയിൽ അപേക്ഷിച്ചത് മാർട്ടിൻ തന്നെയാണ്.. എന്നാൽ ആ call അന്വേഷണത്തിൽ പെടാതിരിക്കാൻ നടിയുടെ travel time തിരുത്തുകയാണ് പോലീസ് ചെയ്തത്.. കൂടാതെ നടിയുടെ പല നിലപാടുകളും സംശയകരമാണ്.. മാഡം എന്നൊരു സ്ത്രീയുടെ quotation ആണെന്ന് സുനി കാറിൽ വെച്ച് പറഞ്ഞതായി നടി തന്നെ പറഞ്ഞിട്ടുണ്ട്.. Advocate ഫെനി യുടെ മൊഴിയിൽ നിന്നും അങ്ങനൊരു മാഡം ഉണ്ടെന്ന് വ്യക്തമായതും ആണ്.. എന്നിട്ടും മാഡം എന്നൊരാൾ ഇല്ല.. അന്വേഷണം വഴിതെറ്റിക്കാൻ സുനി പറഞ്ഞ സാങ്കല്പിക കഥാപാത്രം ആണ് മാഡം എന്ന് പറഞ്ഞ അന്വേഷണ സംഘത്തിൽ നടിക്ക് യാതൊരു അതൃപ്തിയുമില്ല.. ദിലീപ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടതിനെ നടി എതിർക്കുകയാണ് ചെയ്തത്.. അത് പോലെ നുണപരിശോധന നടത്താൻ പറഞ്ഞതിനെ ഇരവാദം വെച്ച് നേരിടുകയാണ് നടി ചെയ്തത്.. ശ്രീലേഖ മാഡം പറഞ്ഞത് നടിക്ക് ആക്രമണം സംഭവിച്ചിട്ടില്ല എന്നല്ല.. ആക്രമണം സത്യമാണ് പക്ഷെ ദിലീപിനെ കള്ളത്തെളിവുകൾ വെച്ച് കുടുക്കിയതാണ് എന്നാണ്.. യദാർത്ഥത്തിൽ ആക്രമിക്കപ്പെട്ടിട്ടുണ്ടെങ്കിൽ സത്യം തെളിഞ്ഞു യദാർത്ഥ കുറ്റവാളി ശിക്ഷിക്കപ്പെടണം എന്നതിന് ശ്രീലേഖ മാഡം പറഞ്ഞതും അന്വേഷിക്കണം എന്നേ പറയു.. പക്ഷെ നടി ശ്രീലേഖ മാഡം പറഞ്ഞതിനെ പൂർണമായും എതിർക്കുകയാണ് ചെയ്തത്..
Memory card access ചെയ്യപ്പെട്ടു എന്നൊക്കെ പറഞ്ഞു വരുന്നത് case നീട്ടാൻ വേണ്ടി ആണ്.. കൂടെ ജഡ്ജ് നെ മാറ്റാനും.. ആ ഹർജിയിൽ ദിലീപ് ആവശ്യപ്പെട്ടത് അത് അന്വേഷിക്കുന്നത് കൊണ്ട് case ന്റെ വിചാരണയെ ബാധിക്കരുത് എന്ന് മാത്രമാണ്..
എത്ര സുന്ദരമായ ഭാഷ! അവതരണം ഗംഭീരം! ശാന്ത സുന്ദരമായ പുഴ പോലെ സംഗതികൾ ഒഴുകുകയാണ്! പക്ഷെ, മുഴുവൻ വിഷ ജലമാണ്. കൊടി സുനി സ്വന്തം താല്പര്യർത്ഥമാണ് T P യെ കൊന്നത് എന്ന പോലെയാണ് പൾസർ ബോയ് നടിയെയും കേറി മേഞ്ഞതെന്നു സാരം അല്ലെ? മാധ്യമ പ്രവർത്തകർ വർത്ത കിട്ടുവാൻ ഒരു മാസം ജയിലിൽ കിടന്നോളാൻ 🤔. എന്തൊരു ഗതികേട് ആണെന്ന് നോക്കൂ? " പെണ്ണൊരുമ്പെട്ടാൽ " നൂറ്റാണ്ടുകളായ ഒരു സത്യം ആണത്. ഇതൊക്കെ പറയാൻ വലിയ ലൈബ്രറി ഒന്നും ആവശ്യമില്ല. ഈ തിരക്കഥ ദയവായി പാവപ്പെട്ട ആ ദിലീപിനെ ഒന്നു കാണിക്കൂ. വിവരമില്ലായ്മ വിളിച്ചു പറയാൻ അദ്ദേഹം ഒരു പക്ഷെ ഉദാരമായി സംഭാവന ചെയ്യുമായിരിക്കും 😄. ദിലീപ് പ്രശ്നത്തിൽ കോടതി ആക്രമിക്കപ്പെടുമെന്ന് കോടതി ഭയപ്പെട്ടു പോലും! എങ്കിൽ, സിപിഎം ഭരിക്കുന്ന ഈ കാലത്ത് ഞായറാഴ്ച മാത്രം കോടതി തുറന്നേനെ..... നന്നാവുന്നുണ്ട് 🙏
I never believed Dileep has anything to do this case. It’s planned from someone. His ex started this doubt. Everyone took revenge against him. I hope they get the karma back if u did wrong against him🙏😊
ഈ കേസില്‍ വിചാരണ തീര്‍ന്നു വിധി വരാന്‍ ഇനിയും ദശാബ്ദങ്ങള്‍ എടുത്തേക്കും.വിധി കേള്‍ക്കാന്‍ വാദിയും പ്രതിയും പേരക്കുട്ടികളോടൊപ്പം കോടതിയില്‍ ഹാജരുണ്ടായിരുന്നുവെന്ന വാര്‍ത്തയും കാണാം!!. 2015 ല്‍ നിയമസഭയിലെ ഫര്‍ണിച്ചറും ഉപകരണങ്ങളും തകര്‍ക്കുന്നത് ഇടക്കിടെ ചാനലുകളില്‍ കാണിക്കാറുണ്ടല്ലോ. കേസിന്റെ വിചാരണ ഇപ്പൊഴും നടന്നുവരുന്നുവെന്നാണ് സങ്കല്‍പ്പം. വിധി 2035 ല്‍ വരുമായിരിക്കും....
മലയാളത്തിലെ സൂപ്പർ നടനായിരുന്നു സുധീർ . ഈ നടൻ പുറത്താക്കപ്പട്ടതാണോ? എൻ്റെ ഓർമയിൽ കരിനഴൽ എന്ന സിനിമക്ക് ശേഷം അദ്ദേഹം നിർദക്ഷണ്യം ക്രൂരമായി നിരന്തരം വിമർശിക്കപ്പെട്ടു. തുടർന്ന അദ്ദേഹത്തിനു സിനിമകൾ ഇല്ലാതായി. അദ്ദേഹം സിനിമ മേഖലയിൽ നിന്നും പുറത്തക്കപ്പെട്ടതാണന്നു ഞാൻ വിശ്വസിക്കുന്നു
TG did seed in suspicions against the victim. Pretty harsh to come from you TG. That could have been avoided if you weren't sure. I hope you will correct.
@@ericcartman3333 Supporting the accused is our individual choice and it doesn't necessarily have to be done by ill talking about the victim, particularly by an individual like TG.
The attempt to bring in communal angle in every discussion of yours must be curbed .Sunils attempts and leading questions can be easily be judged like that.Avoid it to give these discussions a high standard and a moral high ground
but thats a fact sir. this discussion was done in every households at the time of the case. these people are discussing it now only. this is a open secret
@@amruthabhaskaran6744How can you say that it was discussed in every house .Have you installed secret cameras in every houses. If that is the case you must be jailed first
@@durgasapthaslokip4454 dude dileep is having such an impact on many malayalees, what he said is true, even in 2017 we always discuss about his case in my household even among our relatives because dileep films were such ones that was loved by many especially the kids from 90's and 2000's
ദിലീപിൻറെ വളർച്ച അനേകരെ അസ്വസ്ഥരാക്കി. ഒരു പ്രത്യേക രാഷ്ട്രീയപ്പാർട്ടിയുടെ ധാർഷ്ട്യവും അപകർഷതാബോധവും.
ദിലീപ് ഒരു തെറ്റും ചെയ്തിട്ടില്ലേ????
ദിലീപിനെ പോലെ ഒരാൾ ജയിലിൽ അടക്കണം എങ്കിൽ അത്രയും തെളിവുകൾ കാണും.
മാസപ്പടി കൊടുത്തത് കുറഞ്ഞു പോയിക്കാണും. അല്ലെങ്കിൽ ഡ്രഗ് നെറ്റ്‌വർക്കിൽ പാർടികരെ കയറ്റാനായിരിക്കും
@@padmakshiraman9429 mattancheri, poojappura ingane cheri thirinju ninnilla dileep,..... aa groups il ulla ellaavarumaayum dileep adutha bandham aayirunnu.. . .. prathyekichu Liberty Basheer. . . . . athaanu Dileep cheytha tettu. . . . .
ഈ വിഷയത്തിൽ ഇതേ അഭിപ്രായം ഞാനും കേട്ടിരുന്നു. ഈ തുറന്ന ചർച്ചയിലൂടെ അത് സത്യമാണെന്ന് അടി വരയിടുകയാണ്. എന്തായാലും ഞങ്ങൾ ആലുവക്കാ ർ ദിലീപിനൊപ്പമുണ്ട് ധൈര്യമായി മുന്നോട്ട് പോകുക❤ എല്ലാ ഫീൽഡിലും ഇതുപോലെ ജാതിക്കളിയുണ്ട്. ഹിന്ദുക്കൾ ഒന്നിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു.
കുത്തിത്തിരിപ്പിന്, കാർന്നോർ ഒട്ടും മോശല്ലാട്ടോ സുനിലേ.? സൂക്ഷിക്കണം.?!? ഹി..ഹി.😅😅😊
നീ ദിലീപിനെതിരെ കമന്റ് ചെയ്യാൻ എല്ലാത്തിലും ഉണ്ടല്ലോ ആരുടെ കൊട്ടേഷൻ എടുത്തിരിക്കുകയാണ് നീ @@unnikrishnanb1237
ദിലീപിനെ തലപൊക്കാൻ അനുവദിക്കാത്തവർ വെള്ളത്തിൽ വീണ് ജീവന് വേണ്ടി തലപൊക്കുമ്പോൾ തലക്കിട്ടു കല്ലെറിയുന്നവരെപ്പോലെ
ജാതിക്കളിക്കുപരി മതക്കളിയാണ്... ദിലീപിനുശേഷം വന്നുകൊണ്ടിരിക്കുന്നു mattaanjeri മാഫിയ സിനിമകൾ...ചിന്തിച്ചാൽ ദൃഷ്ടാന്തമുണ്
@@Babypink1313correct aanu.......Dileepinu munpu, Dileepinu sesham ennu onnundu malayala cinemayil. . . . onnu thirichu varatte..... iniyaavum dileep enna cinema vyakthiyude samhaara thaandhavam thudangaan povunnathu. . . . കുറേപ്പേര് വിയർക്കാൻ പോണേയുള്ളൂ. . . .
ദിലീപ് സിനിമയിൽ നിലനിൽക്കുന്നത് ചിലർക്ക് ചൊറിച്ചിൽ ഉണ്ടാക്കുന്നത് സ്വാഭാവികം.. എങ്കിലും അദ്ദേഹത്തിന്റെ കലാകാരനെ ഇഷ്ടപ്പെടുന്ന പ്രേഷകർ ഇനിയും ദിലീപിന്റെ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്നു.. ടിജിയുടെ മറുപടി കലക്കി 👍👍
Well mr dileep is a fraud, many forgot the reality, though it is not proven in the court it doesn't mean he is not guilty
തരികിട / മിമിക്രി കലാകാരൻ എന്ന് തിരുത്താൻ അപേക്ഷ
Ennittu last 10 films gundayallo bro!!!!
😮😮
ടിജി പറയുന്നത് ഞങ്ങളിൽ പലരും പറയാൻ ആഗ്രഹിക്കുന്ന കാര്യമാണ്.
ഒരു കേസ് കഴിഞ്ഞാൽ മറ്റൊരു കേസ്, ഒരു കുരുക്ക് കഴിഞ്ഞാൽ മറ്റൊരു കുരുക്ക്.
അങ്ങനെ ദിലീപിനെ ആയുഷ്കാലം കേസിൽ കൊടുക്കാനുള്ള ഒരു താൽപര്യം അതിജീവിക്കു ഉണ്ട്.
ഒരുകാലത്തും ഈ കേസ് തീർക്കാൻ അവർക്ക് താൽപര്യമില്ല എന്നത് വ്യക്തം🎉🎉🎉
❤❤❤❤
ഇതിൽ ശരിക്കും പെട്ടുപോയത് പൃഥ്വിരാജ് ആണ്. ദിലീപിനെ കുടുക്കാൻ നിന്നവരുടെ കൂടെ കൂടി ഇപ്പോൾ ഹലാൽ ഫ്ലാറ്റ് വിറ്റും സുഡാപ്പികൾക്ക് വേണ്ടി സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത ഡയലോഗ് പറഞ്ഞഉം നടക്കേണ്ട അവസ്ഥയാണ്. രാജ്യ വിരുദ്ധയായ തീവ്രവാദിനി ബർഖ ദത്തിൻറെ കൂടെ ജോലി ചെയ്ത ആളെ വിവാഹം കഴിച്ചത് കൊണ്ട് സഹിച്ചു പോകുന്നു.
No personality
ദിലീപിനെ വച്ച് അളക്കാവുന്നതിലും അപ്പുറത്താണ് പൃഥ്വിരാജ് ; അത് വിട്. മഞ്ജുവുമായു വിവാഹത്തിനു ശേഷമുണ്ടായ ഒരു ഇൻ്റർവ്യൂവിൽ വെളിപ്പെട്ടതാണ് ദിലീപിൻ്റെ സ്വഭാവം!സാധാരണ ജനങ്ങൾക്കറിയാം യാഥാർത്ഥ്യമെന്തെന്ന് !
Koppanu. Dilipinte ezhayalathu varilla Prithviraj. Kure dialogues padichu vachu samsarikkunathalla. Onnumillatmayil ninnum ithrayum valiya nilayil vannathanu dileep. Rajyadrohikalude funding undu Prithviraj nu. Save lakshadweep ennu paranju Kure nadannallo. lakshadweep ippo engane aayi? Ayal karyangal vallathum padichittano save lakshadweep campaign cheythathu. Arko vendi kashum medichu oro dialogue adikkum. Useless fellow
ഈ ബർഖ dutt ആരാ. സുപ്രിയ menonഉം അവരും തമ്മിൽ ആണോ ബന്ധം
പൃഥ്വിരാജിനെ വളരാൻ സമ്മതിക്കുമെന്ന് കരുതിയോ. പൃഥ്വി രാജും കാഫിർ ആണെന്ന് അയാൾക്ക് ബോധം വേണമായിരുന്നു
എന്നും ഞാൻ ജനപ്രിയ നായകനൊപ്പം 💪🏻👍🏻🙏🏻
ദിലീപ്ന്റെ ഈ ഒരു ഒറ്റ കേസ് കൊണ്ടു രക്ഷപെട്ടത് നികേഷ്ആണ്
മാതൃഭൂമി വേണു, കൂടെ ശ്രീകുമാറും. അവരും ഉണ്ട്.
അതിജീവിത യോടുള്ള സ്നേഹം ഒന്നും അല്ല ഇവർക്ക്.. ദിലീപ് നോടുള്ള വൈരാഗ്യം അതാണ് അതിജീവിത യോടുള്ള ചിലരുടെ കപട സ്നേഹം... ഭാഗ്യലക്ഷ്മി ബാലചന്ദ്രൻ ബൈജു കോട്ടക്കര. ഇവരെ ഒക്കെ ദിലീപ് ആയി നേരെത്തെ പ്രശ്നം ഉള്ള വരാണ്.. അതിനിപ്പോ ഈ കേസ് വന്നപ്പോ അതിജീവിത യോട് സ്നേഹം ആയതു
ഇങ്ങേർക്ക് എന്തൊരു ഓർമ്മശക്തി ആണ്? വിദേശികളുടെയെല്ലാം പേര് എത്രപെട്ടന്നാണ് ഓർത്ത് പറയുന്നത്.😲
നമ്മളൊക്കെ തെണ്ടി നടന്ന നേരത്ത് കഷ്ടപ്പെട്ട് പഠിപ്പിച്ചു പണിയെടുത്ത് പ്രാപ്തി തെളിയിച്ച ജീവിതാനുഭവം.
@@prasadshenoy6775 sathyam.....
മട്ടാഞ്ചേരി, മീഡിയ, പൊളിറ്റിക്കൽ റ്റീം ചേർന്നുള്ള നല്ല ഒരു ഗയിം ആയിരുന്നു ഇയാളെ പെടുത്തിയത് അത് നേരാണെന്ന് പിന്നീടുള്ള വാർത്തകളിൽ മനസിലായി ഈ ചർച്ചയിൽ TG സർ പറയുന്ന പോയിന്റുകൾ കൂടി ചേർത്താൽ നേരാണ് അതിജീവനെ പെടുത്തിയതാണ്
😃😃😃😃😃😃😃pavam pettan....
Strong aaya oru thelivu e case vadhikkunna policukarkku kaanikkan undo, elllaa. ethu thanney problem e crime dileep cheythu ennu viswasikkan...chumma valichu neettanulla parupadi...thelivillathey enthu shiksha Kittana, so valichu neettikkunnuu...case theernnal marupaniyum kittumennu chilarkku pediyundu...😅
ജനം ടീവി ഒഴികെ ബാക്കിയുള്ള ചാനലുകൾ ദിലീപിനെ കുറിച്ച് മോശം അഭിപ്രായപ്രകടനം ആയിരുന്നു നടത്തിയത്.
ദിലീപ്പിനെ തകർക്കാനുള്ള ശ്രമത്തെ കോടതി അംഗീകരിച്ചില്ല 👍
ഇത് ദിലീപിനെ ഒതുക്കാൻ മാത്രമാണ്. ആദ്യം സിദ്ദിക്കിനെതിരെയും ഒക്കെയുണ്ടായിരുന്നു. ഇപ്പൊ അയാളെ ഒഴിവാക്കി. പുതിയ പടം വരുമ്പൊൾ കേസുമായി വരും. ആകെ ഒരു കൊടും ക്രിമിനൽ മൊഴി മാത്രം
ഈ നാട്ടിലോരോ ദിവസവും എത്രയോ സ്ത്രീകൾ, കൊച്ചു കുട്ടികൾ മുതൽ പ്രായമായവരും വികലാംഗരും വരെ ലൈംഗിക അതിക്രമങ്ങൾക്കിരയാവുന്നു അതിൽ ചിലരൊക്കെ മരണപ്പെടുന്നു ചിലരെ കൊന്നു കെട്ടി തൂക്കുന്നു ചിലർ മരിച്ചതിനു തുല്ല്യമായി ജീവിക്കുന്നു ഇവരൊരു പെറ്റീഷൻ കൊടുത്താൽ അന്വേഷിക്കാൻ പോലീസില്ല ഇനി കോടതിയിലെത്തിയാലോ അതൊന്ന് പൊടി തട്ടി വാദം തുടങ്ങണമെങ്കിൽ ഒരു 25 വർഷമെങ്കിലും എടുക്കും
ഈ അതി ജീവിതക്ക് മാത്രമെന്താണാവോ മറ്റുള്ള സ്ത്രീകൾക്കുള്ളതിലും അതി കമുള്ളത് !
Nintendo nayikaranam Kollam...
ഹിന്ദുക്കളായ
സിനിമാ മേഖലയിലുള്ള
സൂപ്പർസ്റ്റാറുകൾ ആയ
നടി നടന്മാരെ... സാമ്പത്തികത്തിന് തകർക്കാനും... അവരെ തകർക്കാനും
പുറത്ത് ഒരുപാട് ആളുകൾ ഉണ്ട്
ഇവരുടെ കൈകളും ഉണ്ട്
നഗ്നമായ ഒരു സത്യമാണ്👌👌
Samania bhudhiyundenkil manasilakum.dileep theerichu varum.
Pinne dileep manasakahiyillathavananu.athu parayadirikkan pattilla.adia bhariaye ozhivaki.cinimayil varunnathinu munbu kettiya pennine.avalude shypamanu
Very correct
True, unwanted hate towards Mohanlal and making Mammootty so overrated is definitely one of the major factor is their religion
Vargeeyathayundakkanda
നടി കേസ് നീട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുന്നത് വിധി വന്നാല്‍ നടി നാറും,അത് നടിക്കറിയാം അതുകൊണ്ടാണ്.
നടി അല്ല, കേസ് നീട്ടുന്നത്.. ദിലീപ് ആണ്..
Ofcourse sarithayude avsthe avum
ഓരോ നിസ്സാര കാര്യത്തിനും സുപ്രീം കോടതിയിൽ ഓടുന്ന ദിലീപ് അല്ലെ കേസ് നീട്ടുന്നത്?????....... അക്രമത്തിന്റെ കോപ്പി വേണം എന്ന് പറഞ്ഞു എത്ര നാൾ കേസ് കളിച്ചു!!!!!!!!!!!!!!!!!!!!!!!!!!!! എന്നിട്ടു അതി ജീവിത കേസ് നീട്ടുന്നു എന്ന്. കൊള്ളാം ..കോടതിയിലിരുന്ന ഫോണിൽ നിന്ന് ടാറ്റ ചോർന്നോ എന്നറിയാൻ ഉള്ള ആവശ്യത്തിനെതിരെ എത്ര നാൾ കേസ് കളിച്ചു ദിലീപ്. അവസാനം കോടതി ചോദിയ്ച്ചില്ലേ എന്താ നിങ്ങളുടെ പ്രശ്നം എന്ന്. എന്നിട്ടു അതിജീവിത ആണ് കേസ് നീട്ടുന്നത് എന്ന് പറയാൻ ചില്ലറ തൊലിക്കട്ടി പോരാ
@@gangasadannandakumar2195 athok avude nikate ee dileep cinema varumbo mathrm ee case kondu kodukun so called victiminte udesha shuddi endanen ,Ari aharam kayikuna alkkark manasilavum
@@malllufan ദിലീപ് ആണ് കേസ് നീട്ടുന്നത് എന്ന് തനിക്ക് എങ്ങനെ അറിയാം? ചുമ്മാ അറിയാത്ത കാര്യങ്ങൾ പറയരുത്,...!
ടിവിയിൽ ഏറ്റവും കൂടുതൽ ജനങ്ങൾ കാണുന്നത് ദിലീപ് പടങ്ങൾ ആയിരുന്നു...എത്ര കണ്ടാലും മടു ക്കാത്ത പടങ്ങളും ദിലീപിൻ്റെത് തന്നെ....അങ്ങനെയുള്ള ദിലീപിനെ തകർക്കാൻ പലരും ശ്രമിച്ചു...ഇതിൻ്റെ പിന്നിൽ മതവും കമ്യൂണിസ്റ്റും ഒക്കെ വലിയ കളി കളിച്ചിട്ടുണ്ട്....അവർ ഇതിനെയൊക്കെ മുന്നിൽ നിർത്തിയത് രായപ്പൻ എന്ന നവ വാര്യൻ കുന്നനെ ആൺ
പ്രിയ സഹോദരനെ ദൈവം രക്ഷിക്കും കാരണം അദ്ദേഹം നിരപരാധി യാണ്.
ദിലീപിന് എതിരെ നടന്നത് വളരെ കണക്കുകൂട്ടി നടന്ന ഒരു ഓപ്പറേഷൻ ആയിരുന്നു; 😮
@@akpakp369 😄😄😄
Again you have come out with truth.Great journalism ❤
T. G സർ സുനിൽ ബ്രോ ❤️❤️👍
TG Sir looking pleasant in this light shade Shirt. 😊
Hi
@@vinodchandran6511 hello
😎👌
100 % agree with TG. Thank you for sharing the facts which is absolutely true
സാർ പറഞ്ഞത് ശരിയാണ്, നടിക്കു ഈ കേസ് തീരാൻ താല്പര്യം ഇല്ല.
very correct analysis !
ഈ നികേഷ് കുട്ടനെ ശരിക്കൊന്നു നിരീക്ഷിച്ചാല്‍, ആ പറച്ചിലുകളും അഭിപ്രയങ്ങളും ഒക്കെ കേട്ടാല്‍ അറിയാം money ക്കുവേണ്ടി എന്തും ചെയ്യുമെന്ന്... സ്വന്തം ചാനല്‍ പൊട്ടി, റിപ്പോര്‍ട്ടര്‍ ചാനലില്‍ ഇരുന്നു മെഴുകുന്നു, അങ്ങനെ അങ്ങനെ...
അവൻ തന്തയെ കൊല്ലാൻ നടക്കുന്നവരുടെ തോളിൽ കൈ ഇട്ടു നടക്കുന്നവനല്ലേ.
വലിയ ഗൂഢാലോചന നടന്നിട്ടുണ്ട് എന്നും ദിലീപിന് സിനിമരംഗത്തുള്ള പ്രസക്തി നഷ്ടപ്പെടണമെന്ന് ചില പ്രബലന്മാർ ആഗ്രഹിക്കുന്നു എന്നും ചരട് വലിച്ചിട്ടുണ്ടാവാം എന്നും അന്നേ ഒരു സംശയം തോന്നിയിരുന്നു!
ദിലീപിനെ തെറി പറയുന്നവർ, ദിലീപിനെതിരെ മരുന്നിനെങ്കിലും ഒരു തെളിവ് പറയു
Thelivonnum illangil pettan enthina pedikkunne....😃😃😃😃
@@jithujose5658Ninne kudukkaan nokkiyaal nee pedikkille
@@jithujose5658Thaangale kudukkaan nokkiyaal thaangal pedikkille. Athmaarthamaayi chinthikkoo.
@@jithujose5658 Thangal oru thettum cheythitilla pakshe thaangalkethire oru strong allegation varuvaanu. appol thaangal pedikuvano cheyyuka atho thulli chaaduvano cheyuka?
@@jithujose5658ദിലീപിന് തെറ്റ് ചെയ്തില്ല എന്ന് ഉറപ്പ് ഉണ്ടായിരുന്നത് കൊണ്ടല്ലേ അന്ന് മുൻകൂർ ജാമ്യത്തിന് ശ്രമിച്ചില്ല. അത് കൊണ്ടാണ് ജയിലിൽ കിടക്കേണ്ടി വന്നത്. യാതൊരു തെളിവും ഇല്ലാതെ.
ശരിയാണ്.
ഒരു സ്ത്രീ തുനിഞ്ഞിറങ്ങിയാൽ പുരുഷൻ
കേസിൽ നിന്നും രക്ഷപ്പെടില്ല. 18:31
അങ്ങനൊന്നുമില്ല നിങ്ങടെ കയ്യില് കനം ഇല്ലെങ്കിൽ ഒരുത്തനും ഒരുത്തനും ഭയക്കേണ്ട ആവശ്യമില്ല. കനം ഉണ്ടെങ്കിൽ വായിക്കണം like cm 🤣😂😊
Please don't give a religious fervor to Dileeps case. Dileep committed a crime against women. Please dont try to whitewash his crime
Which crime? What religious flavor have been added? Don't twist narratives according to your bias?
Aaaa niyamavum purushan undakkiyathalle
@@SN-xo3vvIf Dileep has committed a crime why the prosecution is not presenting the evidence and get him convicted instead of dilly-dallying? Dileep should have moved for a speedy trial!
ദിലീപേട്ടൻ ❤️❤️💙💕
ദിലീപിനൊപ്പം മനസ്സാക്ഷിയുള്ള കുറെഏറെ ജനങ്ങളുണ്ട് ഇപ്പഴും ഇന്ന് തങ്കമണി ഫിലിം കണ്ടു മികച്ച സിനിമ 👏👏👏👌👌👌👌
കേരളം പ്രീനനത്തിന്റെ നാട് ആയതിനാൽ, ഇതിൽ വർഗീയത ഇല്ല എന്നു തറപ്പിച്ചു പറയാനും പറ്റില്ല. സത്യം പുറത്തു വരുന്നത് വരെ ആരെയും ശിക്ഷിക്കാതിരിക്കുക
ദിലീപ് നിരപരാധി ആണ് 👍🏼👍🏼👍🏼ചുമ്മാ ഓരോന്ന് പൊക്കി എടുത്തു കാച്ചുന്നത് ആണ്
മ൦൯ചു പറഞ്ഞു തരു൦
ദിലീപിനെ സിനിമാ രംഗത്തുനിന്നും പുറത്താക്കി ജയിലിലടക്കുവാൻ ചിലർ മെനെഞ്ഞെടുത്ത തിരക്കഥയെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഒരു സിനിമയായിരുന്നു ഈ കേസ്സെന്നു അന്നുതന്നെ എന്നെപ്പോലുളളവർ കരുതിയിരുന്നു.ദിലീപിന്റെ സിനിമകൾ എല്ലാവരും ആസ്വദിച്ചിരുന്നു.മൈബോസ്സ്,ടുകണ്ട്ട്രീസ്സ് മുതലായവ കേസ്സിൻറ തുടക്കത്തിനുമുമ്പായിവന്ന സിനിമകളായിരുന്നു.ദിലീപിന്റെ ഉയർച്ചയിൽ അവസരങ്ങൾ നഷ്ടപ്പെട്ടുകൊണ്ടിരുന്നവരും ,സിനിമാലോകം മറ്റൊരു വഴിയിലൂടെ നടത്തുവാൻ ആഗ്രഹിച്ചിരുന്ന വരും ഈ ഗൂഡാലോചനയിൽ പങ്കാളികളാണ്.ദിലീപ് സിനിമകൾക്കു വേണ്ടി ഞങ്ങൾ കാത്തിരിക്കുന്നു.❤
But there was no competition for Dileep. So which actors benefit
ദിലീപ് മലയാള ഫിലിമിലെ...... കിംഗ് ആണ്.... ദിലീപ്........ 🔥🔥🔥അയാളെ വീഴ്ത്താൻ കളിച്ചതു left ലിബറൽ... ടീംസ് ആണ്..... പിന്നിൽ
Nonsense.
If he joins in LDF ...case will be solved by party easily
🤣🤣🤣
Eb@@sidharthv
ഇവിടെ ഒരു പീഡനം നടന്നാൽ കേസ്സില്ലാതെ ആകാൻ നോക്കുന്ന ഒരു വലിയ വിഭാഗം ഉണ്ട് എന്നാൽ അത് വേറെ സംസ്ഥാനത്തിൽ ആണെകിൽ ഭയകര ആവേശം ആണ് ഇനി കൊറച്ചു നാളുകൾ കഴിയുമ്പോൾ ഇപ്പോൾ 7 വർഷം ആയി ഇങ്ങനെ കേസ് തന്നെ ഇല്ലാതെ ആകും പീഡിപ്പിക പെട്ടവർക്ക് നീതി കൊടുക്കുക എന്നത് ഇന്ത്യയിൽ തന്നെ ഇല്ലാത്ത കാര്യം ആണ് കേരളത്തിൽ പിന്നെ പറയണ്ട പെട്ടുപോയി സഹായിക്കണം എന്ന് പറഞ്ഞു നിലവിളിച്ചത് ദിലീപ് ആണ് പിന്നെ തെളിവ് ഭരിക്കുന്ന പാർട്ടിയുടെ ആൾ അല്ലെങ്കിൽ ദിലീപിനെ പോലെ ഒരാൾ ആണെങ്കിൽ നിയമപാലകർക്കു ഇതൊക്കെ വിഴുങ്ങാൻ ഒരു ബുദ്ധിമുട്ടും ഇല്ല ബിൽകീസ് ബാനുവിന്റ കേസ് നോക്കിയേ എത്ര കൊല്ലം കഴിഞ്ഞു ഇപ്പോഴും പ്രതിയെ സസംരെക്ഷിക്കാൻ നോക്കുന്നു ഭൂമി അമ്മയാണ് മാങ്ങയാണ് എന്നൊക്കെ പറയുന്ന ആളുകൾ അവരുടെ പാർട്ടി ചെയ്തത് ആണ് ഇവിടെ ആലുവയിൽ 5 വയസുകാരിയെ കൊന്നു മരിച്ചത് അന്യ സംസ്ഥാന കൊച്ചു കൊന്നത് അന്യ സംസ്ഥാന തൊഴിലാളി കേരളാപോലീസിന് പൊന്തി പിടിച്ചു വളയറും വണ്ടി പെരിയറും പിള്ളേർ മരിച്ചു കൊന്നു പ്രതിയുടെ സ്ഥാനത് വന്നത് സിപിഐഎം അണികൾ കേസുഡോ തെളിവ് ഉണ്ടോ നീതി ഉണ്ടോ ദിലീപ് വിഷം ആണെന്ന് തിലകൻ പറഞ്ഞിട്ടുണ്ട് ദൃക്‌സാക്ഷികളെ ഭീഷണിയും പെടുത്തി വിളക്കെടുത്തു അന്ന് ദിലീപ് കുറ്റകാരൻ അല്ല എന്ന് ആക്രോശിച്ച അവനു കൂട്ടു നിന്ന ഒരു നടന്മാരും നടിക്ക് കൂടെ നിന്നില്ല മുകേഷ് സിദ്ദിക്ക് അന്ന് അവർ തുള്ളി ചോദിക്കുമ്പോൾ പറയും നടിയുടെ ഒപ്പം എന്നിട്ട് എങ്ങനെയും വളയുന്ന നാവു എന്തും പറയാം ആ പെൺകുട്ടിയെ അവളെ സഹായിച്ചവരെ ഒറ്റപ്പെടുത്തി നീതി കിട്ടില്ല ഏത് പെണ്ണ് ആരു ആണ് ആയാലും പീഡിപ്പിക്കപ്പെട്ടാൽ നീതി കിട്ടില്ല നിങ്ങളുടെ കണ്മുന്നിൽ കാട്ടി തന്നാലും നിങ്ങടെ മുന്നിൽ വച്ചു ചെയ്താലും നീതി കൊടുക്കില്ല ആ ഇര നിങ്ങടെ വീട്ടിലെ പെണ്ണ് ആയാൽ മാത്രമേ നിങ്ങൾക്കു പൊള്ളു അല്ലാതെ പെണ്ണാണ് പെണ്ണിന്റെ ശത്രു പെണ്ണാണ് പെണ്ണിന്റെ ശത്രു വീട്ടിൽ കേറിയിറങ്ങി ചേച്ചി എന്ന് വിളിച്ചവൾ ഭർത്താവിന്റെ വെപ്പട്ടി ആയിരുന്നു എന്ന് അറിയുമ്പോൾ കൂട്ടു കാരികൾ ആവുമ്പോൾ അറിഞ്ഞത് പറയും അതിനു പീഡിപ്പിക്കാൻ ഏൽപ്പിക്കുക അവളുടെ നഗ്നത വിഡിയോ ആക്കുക അത് വെപ്പാടി ഭാര്യയുടെ കയ്യിൽ ഏല്പിക്കുക അവളെ മേടം ആക്കുക വെപ്പാടിയും കോറ്റേഷൻ കൊടുത്തവനും നല്ലത് മാന്യൻ
മട്ടാഞ്ചേരി മാഫിയക്കെതിരെ ദിലീപ് പ്രവർത്തിച്ചു തുടങ്ങിയതാണ് ദിലീപിനെ പൂട്ടിയത്..
ഒരു ദിലീപ് ഒതുങ്ങിയപ്പോൾ എത്ര വെയ്സ്റ്റുകൾ വന്നു എന്നു നോക്കു
ഏതൊക്കെ ആണ് ആ വേസ്റ്റുകൾ. എണ്ണമിട്ട് പറയാമോ? അറിയാൻ വേണ്ടി ആണ്
@@bijukumarpk1005shut up😮
ഒരെണ്ണം മറ്റൊന്നിന് വളം ആകുന്നു, അത്രേ ഒള്ളു 😂
സത്യം
Exactly.. ദിലീപിനെ ഒതുക്കണ്ടത് ജിഹാദി.. Pfi യുടെ ആവിശ്യമായിരുന്നു
T.G.Mohandas aa case-ine paati paranjathu 100% correct.....👍
ദിലീപിന്റെ മതം ആണ് ദിലീപിനെ വേട്ടയാടാൻ കാരണം
👍👍👍👍👍👍
😅😮😢😢😢😮😮😢
ഇതിൽ ഏറ്റവും പ്രധാനം അതിജീവിതയും ദിലീപ് ആകും ഇത് ചെയ്യിച്ചത് എന്ന് പറഞ്ഞിട്ടില്ല - ... അതുപോലെ തന്നെ തുടക്കത്തിൽ മഞ്ജു ഗുഢാലോചന അന്വോഷിക്കണം എന്നു പറഞ്ഞാലും പിന്നീട് പെട്ടെന്ന് തന്നെ പിൻമാറി -...എനിക്കും തോന്നിയിരുന്നു trap ആണെന്ന് കാരണം അത്ര വലിയ വളർച്ചയാണ് ദിലിപിന് ഉണ്ടായത്... മാത്രമല്ല അയാൾ ധനപരമായി സപ്പോട്ട് ചെയ്ത ഒര് പാട് പേർ അന്നും ഇന്നും ഇൻഡസ്റ്റ്രിയിൽ ഉണ്ട്.... നിലാരംബരായ കലാകാരന്മാർക്ക് പെൻഷൻ നൽകാനുള്ള പണസമാഹരണത്തിനു വേണ്ടി 20 -20പോലുള്ള സിനിമ നിർമ്മിച്ച് ലാഭം അതിലേക്ക് കൊടുത്തത് ഒക്കെ കൂട്ടിവായിക്കുമ്പോ ......😮
ആദ്യം കുടുംബം തകർത്തുകൊണ്ടാണ് തുടങ്ങിയത് എന്നും തോന്നുന്നു.--
അത് സലിം കുമാർ തന്നെ പറഞ്ഞിട്ടുണ്ട്.. 2010 ൽ സിനിമയിലെ ചില സഹോദരി സഹോദരന്മാർ നടത്തിയ ഗൂഡലോചനയുടെ അവസാന റീലുകളാണ് ഇപ്പോൾ ഓടുന്നത് എന്നും അതിന്റെ ആദ്യത്തെ ട്വിസ്റ്റ് ആയിരുന്നു ദിലീപ് മഞ്ജു divorce എന്നും..
ദിലീപിനെ വേട്ടയാടുന്നതിൽ ദുരൂഹത
TG.SIR vendathu manassilakki samsarikkarund...❤❤❤...
Well said Mr T G 🙏🙏🙏🙏
Your observations are exemplary, well done,
അനേകരെ അസ്വസ്ഥരാക്കി. ഒരു പ്രത്യേക രാഷ്ട്രീയപ്പാർട്ടിയുടെ ധാർഷ്ട്യവും അപകർഷതാബോധവും.പൃഥ്വിരാജ് ആണ് , മട്ടാഞ്ചേരി 😀ഹലാൽ ഫ്ലാറ്റ്🤣നിഖേഷ്, വേണു Vinum V Johan
❤ഉണ്ണി മുകുന്ദൻ വളരെ സൂക്ഷിക്കണം
ദിലീപ് എന്ന വൻമരത്തെ വീഴ്ത്തിയപ്പോൾ അവർ അറിഞ്ഞിരുന്നില്ല ആസ്ഥാനം അലങ്കരിക്കാൻ ഒരാൾ വളർന്നുവരുന്നുണ്ട് എന്ന്
😂😂😂😂😂
പുണ്ണി മുകുന്ദൻ😂😂😂
ഈ കേസിന്റെ സത്യാവസ്ഥ എന്താണെന്ന് ഒരാൾക്ക് മാത്രമേ അറിയൂ.ദിലീപിന്.
ഗൂഢാലോചന തെളിയിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.മറ്റൊരാളെ വെച്ച് വൈരാഗ്യം തീർത്തതാണോ എന്ന് ചിലർ സംശയിക്കുന്നു.
അതേ സംശയം നേരെ തിരിച്ചും ചിലർക്ക് ഉണ്ട്.എന്തായാലും അതിജീവിതയും ദിലീപും തമ്മിൽ വളരെ അടുത്ത തൊഴിൽ ബന്ധം ദീർഘകാലം ഉണ്ടായിരുന്നു എന്ന് ഈ സംഭവത്തിന് മുൻപ് ഇറങ്ങിയ സിനിമകളിൽ സ്പഷ്ടമാണ്.പിന്നെ എങ്ങനെ അകൽച്ച ഉണ്ടായി എന്നത് അവർക്കേ അറിയൂ.മാധ്യമങ്ങൾ ദിലീപിന് എതിരെ പരമാവധി നിലകൊണ്ടു എന്നത് നേരാണ്.കൃത്യം നടത്തിയ സംഘത്തെ ആണ് ശരിക്കും കുടയേണ്ടത്.എങ്കിലേ എന്തെങ്കിലും പുറത്ത് വീഴൂ.നമ്മൾ ഊഹാപോഹങ്ങൾ നടത്തിയിട്ട് കാര്യമില്ല.സത്യം ഒരുനാൾ മറനീക്കി പുറത്തു വരട്ടെ.
അതിജീവിതയും ദിലീപും അടുത്ത കൂട്ടുകാർ ആയിരുന്നല്ലോ ഒരുകാലത്തു !? ദിലീപിന്റെ ബിനാമി ആയിട്ട് പലരും ഉണ്ടായിരുന്നു . പിന്നിൽനിന്നും കളിക്കുന്നവർ വമ്പന്മാരാണ് .
ദിലീപ് സർവധിപത്യത്തിന് ശ്രമിച്ചിരുന്നു എന്നത് വാസ്തവം. പക്ഷെ ഒരുത്തൻ ഒരു റേപ്പ് നടത്തിയിട്ടു വേറൊരാൾ പറഞ്ഞിട്ടാണെന്ന് പറഞ്ഞാൽ ശരിയാണോ? നാളെ ദേഷ്യം തീർക്കാൻ ഇങ്ങനെ വിക്രിയകൾ ചെയ്‌തലോ?
ഏതൊരു വിഷയമായാലും അതിനെ ചുറ്റിപ്പറ്റി സംസാരിച്ച് നിലവിലെ സാമൂഹിക വ്യവസ്ഥിതി എങ്ങനെ വർക്ക് ചെയ്യുന്നു ?... ബ്യൂറോക്രസിയും, നിയമജ്ഞരും, മീഡിയയും, രാഷ്ട്രീയവും ഒക്കെ എന്ത് നിലപാടെടെക്കുന്നു ?... ആർക്കൊക്കെ credibility ഉണ്ട് ?... എന്നെല്ലാം TG പൊളിച്ചെഴുതുന്നു. അതും യുക്തിസഹമായിത്തന്നെ...
Reliable TG🙏🙏🙏
I think TG is correct and there was a gang behind all these things.
TG യുടെ അഭിപ്രായം നൂറു ശതമാനം യാഥാർഥ്യം
നടിയെ ആക്രമിച്ച കേസ് ഒന്ന് ഒതുങ്ങി വന്ന സമയത്ത് ഒരു ആവശ്യമില്ലാതെ ദിലീപ് വേണുവിനെ ചൊറിഞ്ഞു ഒരു ഇൻ്റർവ്യൂ കൊടുത്തു ഏതോ ഒരു ചാനലിൽ ,പിന്നെയാണ് aa കേസ് മപ്രകൾ വല്ലാതെ over aaki തുടങ്ങിയത് . അ വേണു പിന്നെ പെണ്ണ് കേസിൽ പെട്ട് എന്നുത് വേറെ കാര്യം
ദിലി പേട്ടൻ എനിക്കും എന്നും ഇഷ്ടം
മാപ്രകൾക് എത്ര ഫണ്ട് കിട്ടി എന്ന് അന്വേഷിക്കണം.
T G super ❤❤
DELEEB SUPORT❤❤❤❤❤❤
What TG Told is 100% Correct.
The system spoiled one Actor life, career.
Dileep ❤❤❤
What is the role of liberty Basheer in this case, pls see his opinions during discussions
അയാൾ തന്നെ oru interview ൽ പറഞ്ഞിട്ടുണ്ട് അയാൾ ഈ case ലെ അന്വേഷണ ഉദ്യോഗസ്ഥനെ എപ്പോഴും വിളിക്കാറുണ്ട് എന്ന്..
സാർ നമസ്കാരം❤❤❤❤
ഇത്ര പിടിപാടുള്ള ദിലീപിന്റെ അവസ്ഥ ഇത്ര ദയനീയമാകുന്നതെങ്ങനെ
അതിലും പിടിപാടുള്ളവർ എതിർ സ്ഥാനത് വന്നാൽ.. പെണ്ണ് കേസ് ആണെങ്കിൽ ആരേലും സഹായത്തിനു വരുമോ? സഹായിക്കാൻ വരുന്നവരെയും പ്രതികളാക്കാൻ നടക്കുവായിരുന്നില്ലേ.. അല്ലെങ്കിൽ ദിലീപിനെ സപ്പോർട്ട് ചെയ്യുന്നവർക്കെതിരെ സൈബർ ആക്രമണം ആയിരുന്നില്ലേ..
🙏 Sir ആ പെൺകുട്ടിയുടെ അവസ്ഥ ഓർക്കണം എന്തു തെറ്റു ചെയ്തിട്ടാണ് ആ പെൺകുട്ടി? 🙏
athijeevitha theerchayayum neethi arhikkunnu, pakshe ath orikkalum oru niraparadiye shikshichu kondalla, ath orikkalum neethiyum alla. Kodathi theerumanikkatte
Dileep orikalum rakshapedan pokunnilla..
roshinisatheeshan 562
നടി കള്ളക്കേസ് കൊടുത്തതാണ് നടിയുടെ തെറ്റ്.നടിയെ കൊണ്ട് സുനിക്കെതിരെ കേസ് കൊടുപ്പിച്ചത് ലാലാണ്.ദിലീപിന്റെ ശത്രുക്കള്‍ ദിലീപിനെ കേസില്‍ കുടുക്കുകയായിരുന്നു.
നടി കള്ളക്കേസ് കൊടുത്തതിന്റെ ഫലമാണിതൊക്കെ..
Ivide ethrayo fake cases Varun athil pethat anu ithumen elarkum aryam ippo ,eni avru akath pokath nokial kollam
നിഖേഷ്, വേണു , ബിനു സുജയ എല്ലാ മാപ്രകളും - ...........😂😂
ദിലീപ് നിരപരാധി 👍👍👍
You are totally right. Some vested parties, especially those in power wanted to divert the attention of the public from the damaging debates conducted those time in various channels
എല്ലാ വീഡിയോകലിലും sound കുറവാണ്
And she gets all empathy as athijeevitha. The real culprit
ദൈവം ദിലീപിന്റെ കൂടെ ഉണ്ടാകും
ദിലീപ് വിഷയത്തിൽ മാത്രം ടിജി യുടെ വാദത്തോട് യോജിക്കാൻ കഴിയുന്നില്ല
Sathyam... Ethodu koodi tg yude ella videos nd statements samsayathinte nizhalil aayi..... Engerukum agenda undu.... Oru konthan vakeel .. thooo
Very true .
ഇതിൽ ആര് ആരോട് യോജിക്കുന്നു എന്നുള്ളതൊന്നും ഒരു കാര്യവുമില്ല. കോടതിയാണ് ഇതിൽ തീരുമാനം പറയേണ്ടത്.. തങ്കളുടെയോ എൻ്റെയോ tg യുടെയോ അഭിപ്രായത്തിന് ഒരു പ്രസക്തിയും ഇല്ല..
കേരളത്തിലെ ആദ്യ വനിതാ IPS ഓഫീസർ ആയ R. ശ്രീലേഖ പോലും പിന്നീട് പറഞ്ഞിട്ടുണ്ട്, ദിലീപ് കുറ്റകാരൻ ആണ് എന്ന് വിശ്വസിക്കുന്നില്ല, പല കാര്യങ്ങളും ഉണ്ടാക്കി എടുത്ത തെളിവുകൾ ആണെന്ന്. ആ ഒരു Lady Officer അങ്ങനെ പറയണം എങ്കിൽ സത്യം എന്തായിരിക്കും എന്ന് ഊഹിക്കാവുന്നതേ ഉള്ളു. അവരുടെ Article ഒക്കെ വായിക്ക്, അത് എങ്ങനെയാ ചാക്ഷരത മലയാളികൾക്ക് മഞ്ഞ പത്രകാരും ചാനലുകാരും പറയുന്നത് അല്ലെ സത്യം!
കറക്റ്റ്
ഈ ഗൂഢാലോചനയുടെ പിന്നിൽ മുൻ ഭാര്യയാണ്.
അവരെ ഉപയോഗിച്ചിട്ടുണ്ട് but അവർ കൊലയ്ക്കു കൊടുത്തില്ല last മൊഴി പറയാൻ ചെന്നില്ല
കുറ്റം ചെയ്യുന്നവരും ചെയ്യിക്കുന്നവരും ഒരേ ശിക്ഷക്കർഹരാണ്
നിങ്ങൾ എത്ര ന്യായീകരിച്ചാലും ദിലീപ് പ്രതിയല്ലാതാകുന്നില്ല...അയാൾ പ്രതിയല്ലേൽ ഹാർഡ് ഡിസ്കിൽ തിരിമറിനടത്തിയതെന്തിനാണ്...അതിൽ മാറ്റം വരുത്തിയ ടെക്നീഷ്യൻ തുറന്ന് പറഞ്ഞില്ലേ ദിലീപാണ് ചെയ്യിച്ചതെന്ന്..
പിണറായി ന്യായീകരിക്കുന്നതും നിങ്ങടെ അജണ്ടയുടെ ഭാഗമാണ്
നീതി ബോധമുള്ള, വിവേകവും പക്വത യും ഉള്ള ജഡ്ജ് ആയിരുന്നു ഹണി വർഗീസ് എന്നുള്ളത് കൊണ്ട് ദിലീപ് ഒരു പരിധി വരെയും പിടിച്ചുനിന്നു
TG Sir നോട് ഈ ഒരൊറ്റ കാര്യത്തിൽ യോജിക്കുന്നെയില്ല!
Validxtruth
TG തുടക്കം മുതല്‍ ഈ കേസിനെ പറ്റി പഠിച്ചിട്ടുണ്ട്.നേരത്തേയും ദിലീപിനെതിരെ campaign നടത്തുന്നവരെ പറ്റി അദ്ദേഹം ആക്ഷേപം പറഞ്ഞിട്ടുണ്ട്.
ഞാൻ ഇന്നും ഓർക്കുന്നു, ആനി രാജ അന്ന് ചാനൽ ചർച്ചയിൽ ഉറഞ്ഞു തുള്ളിയത് എന്തിനായിരുന്നു. അവളുടെ മതം തന്നെയായിരുന്നു കാരണം
MV രാഘവന്റെ മകൻ ആണോ നികേഷ് എന്ന് എനിക്ക് ഇപ്പോഴും സംശയം ഉണ്ട്.
Sathyam 🙏🙏🙏
Dileep കുറ്റംചെയ്‌തു എന്ന് ഞാൻ വിചാരിക്കുന്നില്ല......
മട്ടാഞ്ചേരി മാഫിയ😢😅😅
സിനിമയിലെ ടി പി കേസ്...
Anti dileep എന്ന് പറയുന്നതിനേക്കാൾ നല്ലത് anti hindu propaganda എന്നാണ്
ദിലീപ് ഇതില്‍ കുടുങ്ങിയത് ആണെങ്കിലും അല്ലെങ്കിലും സിനിമാ മേഖലയുടെ അവസാന വാക്ക് ദിലീപ് ഒന്നും അല്ല..
TG യോട് ബഹുമാനം മാത്രം...
ബിജെപി യോട് ചായ്‌വുള്ള എല്ലാരും പേട്ടന് സപ്പോർട്ട് ചെയ്യുന്ന കാഴ്ചയാണ് കണ്ടുവരുന്നത് അത് നിങ്ങളുടെ സംസാരത്തിലും മുഴച്ചു നിൽക്കുന്നു...tg പറയുന്ന പോലെ ഒരു കാമ്പയിനും അല്ല ഇയാൾക്കെതിരെ ഒരുപാട് തെളിവുകൾ നമ്മൾ കണ്ടതാണ് അത് കോടതിയിൽ നല്ല രീതിയിൽ അവതരിപ്പിക്കാനോ തെളിയിക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ല അത് വേറെ കാര്യം ഒരുപാട് തെളിവുകൾ ഇയാൾ നശിപ്പിച്ചതും ഇയാളുടെ വക്കീലുമാർ കളിച്ച കളികളും എല്ലാം നമ്മൾ കണ്ടതാണ് എന്നിട്ടും നിങ്ങൾ ഈ രീതിയിൽ സംസാരിക്കുന്നതു വളരെ മോശം ആണ് അയാൾ കുറ്റം ചെയ്തു എന്ന് നിങ്ങൾ പറയണ്ട പക്ഷെ വെള്ളപുശാതിരിക്കാം ... ഒന്നും വേണ്ടാ നിങ്ങളുടെ തൃശൂർ ഉള്ള ഒരു ബിജെപി നേതാവ് ഉല്ലാസ് ബാബുവിന്റെയും ശബ്ദരേഖ നമ്മൾ കേട്ടതാണ് അതുകൊണ്ടുതന്നെയാണ് ഞാൻ ആദ്യം പറഞ്ഞത് ബിജെപി അനുകൂലംർ എല്ലാം ഈ നടന് സപ്പോർട്ട് ആണ് എന്ന്.... പിന്നെ ഒരു തെളിവും ഇല്ലാതെയാണോ tg അയാളെ 85 ദിവസം ജയിലിൽ ഇട്ടത് അതും ഡിജിപി ബഹറയുമായി അടുത്ത് ബന്ധം പുലർത്തിയിരുന്ന ആളെ . അതുകൊണ്ട് tg പറയുന്ന ക്യാമ്പയിൻ ഒക്കെ വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്.... അപ്പുറത്ത് ഒരു പെൺകുട്ടിയാണ് എന്ന് മറക്കാതിരിക്കുക നമ്മുടെ വീട്ടിലും പെൺകുട്ടികൾ ഉണ്ട് അവരുടെ വിഷങ്ങൾ ഓർക്കുക... നിങ്ങളുടെ ചർച്ച ഒരുപാട് ഇഷ്ടമുള്ള ആളാണ് ഞാൻ പക്ഷെ ഇത് വളരെ തരം താഴ്ന്നുപോയി.... കഷ്ടം
Exactly👍.... ഞാൻ ഒരു ദേശീയ മുസ്ലിം എന്ന് തന്നെ പറയട്ടെ. ഈ ചാനൽ സ്ഥിരം കാണുന്നു.. തൊട്ടതിനും പിടിച്ചതിനും ഒക്കെ മുസ്ലിം വിദ്വേഷം വിളമ്പുന്നു... ഹിന്ദു ആയ താങ്കൾ സത്യം തുറന്നു പറഞ്ഞതിൽ സന്തോഷം 🙏🏻
Athijeevithayodoppam PT undayirunnu
മുൻപ് മുതുകാടിനെയും ഇപ്പോൾ ദിലീപിനെയും ടിജി ന്യായീകരിക്കുന്നത് കാണുമ്പോൾ മറ്റുള്ള വിഷയങ്ങളിൽ ടിജിവിയുടെ അഭിപ്രായങ്ങൾ മുഖവില്യ്കെടുക്കണമോ എന്ന് സംശയം ഈ രണ്ടു വ്യക്തികളുടെ കാര്യത്തിലും തീയില്ലാതെ പുകയുണ്ടാവില്ല എന്ന് തന്നെയാണ് വിശ്വസിക്കുന്നത് . Respect, disrespect ആക്കി മാറ്റരുത് പ്ളീസ് 🙏🙏
@@babithaanand1112 Yes, I think he is approaching this issue in a biased attitude. We have to use our critical thinking.
കൊണ അടിക്കും മുന്നേ ദിലീപിനെതിരെ ഉള്ള തെളിവുകൾ താ
Dear Sunil Sir, pls don't interrupt the guests (interviewees) before they complete a sentence. You can certainly make your point in between, there's no fault in that. But it should not be the way you do it when you're an interviewer. I've noticed it many times before also. Kindly take it positively. I say it because I like you and I've no other means to convey it in person.
Thank you❤
Please ket the interviewer pcoplete his ststement. I mean completely. In this interview TG said vrinda karat but I had to rewind itmore than ten times. Because,sunil, you interrupted in between. In a debate each word id important. Pls take care
ടിജി സാറിനോട് ബഹുമാനം ഉണ്ട്... പക്ഷേ ഈ വിഷയത്തിൽ യോജിക്കാൻ കഴിയില്ല...
Yes... 💯
Poda pura
അതെന്താ. ദിലീപ് കുറ്റക്കാരനാണെന്നു ഉറപ്പായോ
Me too
Odu vanam pura
Please stand with dilip
Hats off to this channel for the courage to say this ..hats off to Vadayar Sunil for being blunt...
ഹിന്ദു ആങ്കിൾ കൊണ്ടുവരുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്: ഈ കേസിൽ ഉൾപ്പെട്ട എല്ലാവരും തന്നെ ഹിന്ദുക്കളാണ്. അതിജീവിതയുടെ മേൽ ആക്രമണം ഉണ്ടായി എന്നുള്ളത് തർക്കമില്ലാത്ത കാര്യമാണല്ലോ. അതിനെപ്പറ്റിയുള്ള അന്വേഷണം ആണല്ലോ ദിലീപിൽ ചെന്നെത്തിയത്. അതുപോലെ ദിലീപ് ഈ വിഷയം കൈകാര്യം ചെയ്യുന്നതിൽ അതി സാമർത്ഥ്യം കാണിക്കുകയുണ്ടായി. പ്രത്യേകിച്ച് മെമ്മറി കാർഡുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ. കോടതി ഒരു തീർപ്പ് ഉണ്ടാക്കുന്നത് വരെ ടിജി സാറിനെ പോലെ ഉള്ളവർ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്.
അതിജീവിതയ്ക്ക് ആക്രമണം നേരിട്ടു എന്നത് തർക്കമില്ലാത്ത കാര്യമെന്ന് ആര് പറഞ്ഞു.. ഇത് പലരും ചർച്ചയിൽ വെക്കാൻ മടിക്കുന്നത് അവരെ സ്ത്രീ വിരുദ്ധരാക്കി ഒറ്റപ്പെടുത്തുകയോ ചീത്ത വിളിക്കുകയോ ചെയ്യും എന്നത് കൊണ്ടാണ്..ഒന്നാം പ്രതി പൾസർ സുനി യുടെ മൊഴി ദിലീപിനെതിരാണെങ്കിൽ രണ്ടാം പ്രതിയുടെ മൊഴി നടിക്ക് തന്നെ എതിരാണ്.. Video യിലെ lady voice ലെ സംസാരങ്ങളും രണ്ടാം പ്രതിയുടെ മൊഴിയും ഒത്തുപോകുന്നതാണ്.
രണ്ടാം പ്രതി മാർട്ടിനെ അറസ്റ്റ് ചെയ്യുന്നത് സംഭവം നടന്നതിന് മണിക്കൂറുകൾക്കുള്ളിൽ ആണ്. Case ൽ ദിലീപിന്റെ പേര് പറഞ്ഞു കേൾക്കും മുൻപ്.. സുനി അറസ്റ്റിലാകും മുൻപ് അറസ്റ്റിൽ ആയ ആളാണ് മാർട്ടിൻ.. അയാളുടെ മൊഴി നുണയാണോ എന്ന് പോലും പോലീസ് അന്വേഷിച്ചില്ല.. അത് നുണയാണോ എന്ന് നോക്കാൻ മാർട്ടിന്റെ ഫോണിലേക്ക് സുനി വിളിച്ച call ന്റെ details onnu retrieve ചെയ്‌താൽ മതി എന്നിരിക്കെ ആ call retrieve ചെയ്യാൻ കോടതിയിൽ അപേക്ഷിച്ചത് മാർട്ടിൻ തന്നെയാണ്.. എന്നാൽ ആ call അന്വേഷണത്തിൽ പെടാതിരിക്കാൻ നടിയുടെ travel time തിരുത്തുകയാണ് പോലീസ് ചെയ്തത്.. കൂടാതെ നടിയുടെ പല നിലപാടുകളും സംശയകരമാണ്.. മാഡം എന്നൊരു സ്ത്രീയുടെ quotation ആണെന്ന് സുനി കാറിൽ വെച്ച് പറഞ്ഞതായി നടി തന്നെ പറഞ്ഞിട്ടുണ്ട്.. Advocate ഫെനി യുടെ മൊഴിയിൽ നിന്നും അങ്ങനൊരു മാഡം ഉണ്ടെന്ന് വ്യക്തമായതും ആണ്.. എന്നിട്ടും മാഡം എന്നൊരാൾ ഇല്ല.. അന്വേഷണം വഴിതെറ്റിക്കാൻ സുനി പറഞ്ഞ സാങ്കല്പിക കഥാപാത്രം ആണ് മാഡം എന്ന് പറഞ്ഞ അന്വേഷണ സംഘത്തിൽ നടിക്ക് യാതൊരു അതൃപ്തിയുമില്ല.. ദിലീപ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടതിനെ നടി എതിർക്കുകയാണ് ചെയ്തത്.. അത് പോലെ നുണപരിശോധന നടത്താൻ പറഞ്ഞതിനെ ഇരവാദം വെച്ച് നേരിടുകയാണ് നടി ചെയ്തത്.. ശ്രീലേഖ മാഡം പറഞ്ഞത് നടിക്ക് ആക്രമണം സംഭവിച്ചിട്ടില്ല എന്നല്ല.. ആക്രമണം സത്യമാണ് പക്ഷെ ദിലീപിനെ കള്ളത്തെളിവുകൾ വെച്ച് കുടുക്കിയതാണ് എന്നാണ്.. യദാർത്ഥത്തിൽ ആക്രമിക്കപ്പെട്ടിട്ടുണ്ടെങ്കിൽ സത്യം തെളിഞ്ഞു യദാർത്ഥ കുറ്റവാളി ശിക്ഷിക്കപ്പെടണം എന്നതിന് ശ്രീലേഖ മാഡം പറഞ്ഞതും അന്വേഷിക്കണം എന്നേ പറയു.. പക്ഷെ നടി ശ്രീലേഖ മാഡം പറഞ്ഞതിനെ പൂർണമായും എതിർക്കുകയാണ് ചെയ്തത്..
Memory card access ചെയ്യപ്പെട്ടു എന്നൊക്കെ പറഞ്ഞു വരുന്നത് case നീട്ടാൻ വേണ്ടി ആണ്.. കൂടെ ജഡ്ജ് നെ മാറ്റാനും.. ആ ഹർജിയിൽ ദിലീപ് ആവശ്യപ്പെട്ടത് അത് അന്വേഷിക്കുന്നത് കൊണ്ട് case ന്റെ വിചാരണയെ ബാധിക്കരുത് എന്ന് മാത്രമാണ്..
ടി പി ദിലിപിൻ്റെ മാത്രം വക്കാലത്ത് പറയുന്നു ഇയാളെ പറ്റി ഇങ്ങനെ ചിന്തിച്ചിരുന്നില്ല
Dileep inte kude ann sathyam athukond
എത്ര സുന്ദരമായ ഭാഷ! അവതരണം ഗംഭീരം! ശാന്ത സുന്ദരമായ പുഴ പോലെ സംഗതികൾ ഒഴുകുകയാണ്! പക്ഷെ, മുഴുവൻ വിഷ ജലമാണ്. കൊടി സുനി സ്വന്തം താല്പര്യർത്ഥമാണ് T P യെ കൊന്നത് എന്ന പോലെയാണ് പൾസർ ബോയ് നടിയെയും കേറി മേഞ്ഞതെന്നു സാരം അല്ലെ? മാധ്യമ പ്രവർത്തകർ വർത്ത കിട്ടുവാൻ ഒരു മാസം ജയിലിൽ കിടന്നോളാൻ 🤔. എന്തൊരു ഗതികേട് ആണെന്ന് നോക്കൂ? " പെണ്ണൊരുമ്പെട്ടാൽ " നൂറ്റാണ്ടുകളായ ഒരു സത്യം ആണത്. ഇതൊക്കെ പറയാൻ വലിയ ലൈബ്രറി ഒന്നും ആവശ്യമില്ല. ഈ തിരക്കഥ ദയവായി പാവപ്പെട്ട ആ ദിലീപിനെ ഒന്നു കാണിക്കൂ. വിവരമില്ലായ്മ വിളിച്ചു പറയാൻ അദ്ദേഹം ഒരു പക്ഷെ ഉദാരമായി സംഭാവന ചെയ്യുമായിരിക്കും 😄. ദിലീപ് പ്രശ്നത്തിൽ കോടതി ആക്രമിക്കപ്പെടുമെന്ന് കോടതി ഭയപ്പെട്ടു പോലും! എങ്കിൽ, സിപിഎം ഭരിക്കുന്ന ഈ കാലത്ത് ഞായറാഴ്ച മാത്രം കോടതി തുറന്നേനെ..... നന്നാവുന്നുണ്ട് 🙏
I never believed Dileep has anything to do this case. It’s planned from someone. His ex started this doubt. Everyone took revenge against him. I hope they get the karma back if u did wrong against him🙏😊
ഈ കേസില്‍ വിചാരണ തീര്‍ന്നു വിധി വരാന്‍ ഇനിയും ദശാബ്ദങ്ങള്‍ എടുത്തേക്കും.വിധി കേള്‍ക്കാന്‍ വാദിയും പ്രതിയും പേരക്കുട്ടികളോടൊപ്പം
കോടതിയില്‍ ഹാജരുണ്ടായിരുന്നുവെന്ന വാര്‍ത്തയും കാണാം!!. 2015 ല്‍ നിയമസഭയിലെ ഫര്‍ണിച്ചറും ഉപകരണങ്ങളും തകര്‍ക്കുന്നത് ഇടക്കിടെ
ചാനലുകളില്‍ കാണിക്കാറുണ്ടല്ലോ. കേസിന്റെ വിചാരണ ഇപ്പൊഴും നടന്നുവരുന്നുവെന്നാണ് സങ്കല്‍പ്പം. വിധി 2035 ല്‍ വരുമായിരിക്കും....
മലയാളത്തിലെ സൂപ്പർ നടനായിരുന്നു സുധീർ . ഈ നടൻ പുറത്താക്കപ്പട്ടതാണോ? എൻ്റെ ഓർമയിൽ കരിനഴൽ എന്ന സിനിമക്ക് ശേഷം അദ്ദേഹം നിർദക്ഷണ്യം ക്രൂരമായി നിരന്തരം വിമർശിക്കപ്പെട്ടു. തുടർന്ന അദ്ദേഹത്തിനു സിനിമകൾ ഇല്ലാതായി. അദ്ദേഹം സിനിമ മേഖലയിൽ നിന്നും പുറത്തക്കപ്പെട്ടതാണന്നു ഞാൻ വിശ്വസിക്കുന്നു
TG did seed in suspicions against the victim. Pretty harsh to come from you TG. That could have been avoided if you weren't sure. I hope you will correct.
Maybe the real victim is Dileep,who knows.
@@ericcartman3333 Supporting the accused is our individual choice and it doesn't necessarily have to be done by ill talking about the victim, particularly by an individual like TG.
രാമലീല കണ്ടവർക്ക് കാര്യം വ്യക്തമാവും.
എങ്കിൽ മീശമാധവനും ചന്ദ്രനുദിക്കുന്ന ദിക്കിൽ ഉം കാണു
ദിലീപിനെ ന്യായീകരിയ്ക്കണ്ട
Tg is good in light colour shirt 😎😎
ദിലീപ് ഇതിൽ തെറ്റ് ചെയ്തിട്ടൊണ്ട് എന്നാണ് എനിക്ക് തോന്നുന്നത്
കാവ്യയും അമ്മയുമാണ് കുറ്റക്കാർ എന്ന് തോന്നുന്നു
Jotsyan paranjathaano ?
Media ചർച്ചകളിൽ നിന്ന് മാത്രം case മനസ്സിലാക്കിയതിന്റെ problem
The attempt to bring in communal angle in every discussion of yours must be curbed .Sunils attempts and leading questions can be easily be judged like that.Avoid it to give these discussions a high standard and a moral high ground
but thats a fact sir. this discussion was done in every households at the time of the case. these people are discussing it now only. this is a open secret
@@amruthabhaskaran6744How can you say that it was discussed in every house .Have you installed secret cameras in every houses. If that is the case you must be jailed first
@@durgasapthaslokip4454 dude dileep is having such an impact on many malayalees, what he said is true, even in 2017 we always discuss about his case in my household even among our relatives because dileep films were such ones that was loved by many especially the kids from 90's and 2000's
Very true sir ❤️
We are with Dileep