രണ്ടുപേരും അമ്മയും മോളും പോലെ തമാശ പറഞ്ഞു enjoy ചെയ്ത് ഇരിക്കുന്നു. കേട്ടിട്ടും മതിയാകുന്നില്ല എനിക്കും പോയി നേരിട്ട് കണ്ടു സംസാരിക്കാൻ ലീല ചേച്ചിയുടെ അമ്മയെ കാണാൻ ഒക്കെ ആഗ്രഹം ഉണ്ട്. എന്നെങ്കിലും പറ്റട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏 ശെരിക്കും സ്നേഹം തുളുമ്പുന്ന സംസാര ശൈലി. ഹൃദയത്തിൽ നിന്ന് ഉള്ള വാക്കുകൾ ❤️
ലീലച്ചേച്ചിയെയും അമ്മയെയും കാണാൻ എനിക്കും കൊതിയുണ്ട് 🙏🥰ഞാനും എന്റെ അമ്മയും ഇങ്ങനെയായിരുന്നു. ഇന്നന്റെ അമ്മ കൂടെയില്ല ആ കവിത കേട്ട് ഞാൻ കരഞ്ഞുപോയി ചേച്ചി 🙏അമ്മ അതൊരു വല്ലാത്ത ശക്തിയായിരുന്നു. ലീലച്ചേച്ചിയെപ്പോലെ സുബിയെ പോലെ ഞാനും അമ്മയും മാത്രമായിരുന്നു എന്റെയും ലോകം 😥😥😥 എല്ലാരും എന്റെ അമ്മക്കുവേണ്ടി പ്രാർത്ഥിക്കണേ 🙏😥
26:24😢സത്യം ഇത് പോലെ കലാകാരികളെ അംഗീകരിക്കാൻ മലയാളികൾ മടിക്കും..... പിന്നെ മരിച്ചു കഴിഞ്ഞാൽ തുടങ്ങും സ്നേഹം....... ജീവിച്ചിരിക്കുമ്പോൾ ആർക്കും വില ഉണ്ടാവില്ല.....
കുളപ്പുള്ളി ലീല ചേച്ചിയുടെ അമ്മ 💖💖💖💖💖💖💖💖💖💖🥰🥰🥰🥰💖💖💖💖🥰🥰🥰🥰🥰🥰വർഷങ്ങളായി ഓർമ്മയില്ലാതെ കിടന്ന അമ്മയാണ് എന്റെ അമ്മ.. എന്നാൽ മരണം വരെ എന്റെ അമ്മയെ... കെട്ടിപ്പിടിച്ചു കിടക്കുമ്പോൾ ലഭിക്കുന്ന ദുഃഖങ്ങളിൽ നിന്നുള്ള മോചനം, സന്തോഷം മറ്റെവിടെ നിന്നും നമുക്ക് ലഭിക്കില്ല
ലീല ചേച്ചി കവിതകൾ സൂപ്പർ സുബി ജിവിച്ചിരിക്കുമ്പോൾ എനിക്കു ഈ ചാനൽ കാണാൻ പറ്റിയില്ല. ലീല ചേച്ചികു നല്ല കഴിവ് ഉണ്ട് അമ്മയെ ഇത്രത്തോളം സ്നേഹിക്കുന്നു സന്തോഷം സുബി ഇത്ര വേഗം പോയലോ നല്ല വിഷമം ഉണ്ട് ലീല ചേച്ചി ഇനിയും ആട്ടുന്ന സിനിമ കിട്ടട്ടെ ആട്ടൽ സൂപ്പർ. 👌👌
ഈ കാലഘട്ടത്തിൽ അച്ഛനെയും അമ്മയെയും അനാഥാലയത്തിൽ ആക്കുന്ന മക്കൾ കണ്ടു പഠിക്കണം ലീല ചേച്ചിയെ അമ്മയെ സംരക്ഷിക്കുന്ന മക്കൾ ഒരിക്കലും ദുഃഖപ്പെടേണ്ടി വരില്ല ദൈവം അനുഗ്രഹിക്കട്ടെ ചേച്ചി അമ്മേ അച്ഛനെ ഉപേക്ഷിക്കുന്ന മക്കൾ തീർച്ചയായിട്ടും കാണണം
It’s sick people who create such stories of death about other people. Maanasika asukham I came back to watch the full interview. Leela chechi is fun to talk to and Subi is equally nice to watch. May God give you both enough projects in the cinema field 🙏
എനിക്ക് ലീല ചേച്ചിയുടെ അമ്മയുടെ സ്നേഹം കണ്ടപ്പോ ഭയങ്കര സന്തോഷം തോന്നി എനിക്ക് പക്ഷേ എനിക്ക് എന്റെ അമ്മയ്ക്കു ഒന്നു ചെയ്യാൻ കഴിഞ്ഞില്ല അതിനുള്ള അവസരം ദൈവം തന്നില്ല പക്ഷേ ഞാൻ എവിടെ പണിക്ക് പോകുന്ന വീട്ടിലെ അമ്മമാർക്ക് ചെയ്യുതു കൊടുക്കും അത് എന്റെ അമ്മയ്ക്കൊടുന്നതായിട്ട് തോന്നും
ഞാൻ സുബിയുടെ ചാനൽ എല്ലാ എപ്പിസോടും കാണുന്ന ഒരാളാണ് 🥰🥰സുബിക്കു സുഖമില്ല എന്ന് കണ്ടിരുന്നു വളരെ വിഷമം തോന്നി പക്ഷെ TV യിൽ ഓണപ്പരിപാടിയിൽ സുബിയെ കണ്ടു അപ്പോഴാണ് ആ യൂട്യൂബ് ചാനൽ കാർ പറഞ്ഞതുപോലെ ഒന്നും ഇല്ലെന്നു മനസ്സിലായി ഒരുപാടു പ്രാർത്ഥന ഉണ്ടായിരുന്നു 🥰🥰
ആദ്യമേ mike വെച്ചുതന്നെ കുളപ്പുളളി ലീല aunty door തുറന്നു yenthayalum aunty കരയാൻ കാരണം മനസ്സിലായി subichechi മരിച്ചപ്പോൾ പൊട്ടിക്കരഞ്ഞത് ethokkeyaa,,,എന്തായാലും വിഷമമുണ്ട്
കസ്തുരിമാൻ സിനിമക്കു ഒരു അവാർഡ് തരേണ്ടതായിരുന്നു ലീല ചേച്ചിക് അത്രക് സൂപ്പർ ആയിരുന്നു അഭിനയം 👌👌👌👌
മണിച്ചേട്ടനെ പോലെ എന്നുംഎല്ലാ മനസ്സുകളിലും സുബി ജീവനോടെ ഉണ്ടാകും 😢😢🙏🙏സുബി പോയതിന് ശേഷം ആണ് ഇതൊക്കെ കാണുന്നത്. ലീല ചേച്ചിക്ക് എല്ലാവിധ ഭാവുകങ്ങളും 🙏🙏
Nallavare daivam vegam kondu pokum
നല്ല ഇന്റർവ്യൂ നല്ലൊരു കലാകാരിയാണ് കുളപ്പുള്ളി ലീല അമ്മ ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ♥♥♥♥♥
രണ്ടുപേരും അമ്മയെ ഒരുപാട് സ്നേഹിക്കുന്നവർ പാവം സുബി അമ്മയെ വിട്ട് പോയി ആ അമ്മ എങ്ങനെ സഹിക്കും ഈ വേദന 🙏😭
സുബി പോയി കഴിഞ്ഞു കാണുന്നു ഇന്നലെ ലീല ചേച്ചി ടെ കരച്ചിൽ കണ്ടതിന്റെ കാരണം 😭😭😭🙏🙏
😥💓
😥😥
Maranathinte topic paranjapo Subikk feel ayi 6:44 she's really crying loudly in her heart, thinking on her health problems...
Sathyam...
സുബി പോയത്തിനി ശേഷം കന്നുന്നവർ ഒണ്ടോ
Yes
സുബി പോയില്ലല്ലോ ഓരോ മലയാളികളുടെ മനസ്സിലും നിറസാനിധ്യമല്ലേ എവിടെയോമറഞ്ഞിരിക്കയല്ലേ..... 😓
Ni ni ni bf hu ni....//..
@@sreebeshjithu2262]
Yes
രണ്ടുപേരും അമ്മയും മോളും പോലെ തമാശ പറഞ്ഞു enjoy ചെയ്ത് ഇരിക്കുന്നു. കേട്ടിട്ടും മതിയാകുന്നില്ല എനിക്കും പോയി നേരിട്ട് കണ്ടു സംസാരിക്കാൻ ലീല ചേച്ചിയുടെ അമ്മയെ കാണാൻ ഒക്കെ ആഗ്രഹം ഉണ്ട്. എന്നെങ്കിലും പറ്റട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏 ശെരിക്കും സ്നേഹം തുളുമ്പുന്ന സംസാര ശൈലി. ഹൃദയത്തിൽ നിന്ന് ഉള്ള വാക്കുകൾ ❤️
❤️❤️❤️
🙏🏿🙏🏿🙏🏿🙏🏿🙏🏿😔😔😔😔
ശരിക്കും കരഞ്ഞു പോയി ☹️
എല്ലാവിധ ആശംസകളും രണ്ടുപേർക്കും
¹
L¹q
L¹l
7⁷⁷78
...
.
ഓരോ വിഡിയോസും കാണുമ്പോൾ അറിയാതെ കണ്ണ് നിറയുന്നു.. ഒത്തിരി ഇഷ്ടായിരുന്നു..
സുബി കണ്ടപ്പോൾ മനസ്സും കണ്ണും നിറഞ്ഞു. ദൈവം അനുഗ്രഹിക്കട്ടെ
ലീലച്ചേച്ചിയെയും അമ്മയെയും കാണാൻ എനിക്കും കൊതിയുണ്ട് 🙏🥰ഞാനും എന്റെ അമ്മയും ഇങ്ങനെയായിരുന്നു. ഇന്നന്റെ അമ്മ കൂടെയില്ല ആ കവിത കേട്ട് ഞാൻ കരഞ്ഞുപോയി ചേച്ചി 🙏അമ്മ അതൊരു വല്ലാത്ത ശക്തിയായിരുന്നു. ലീലച്ചേച്ചിയെപ്പോലെ സുബിയെ പോലെ ഞാനും അമ്മയും മാത്രമായിരുന്നു എന്റെയും ലോകം 😥😥😥
എല്ലാരും എന്റെ അമ്മക്കുവേണ്ടി പ്രാർത്ഥിക്കണേ 🙏😥
💓💓💓💓💓💓💓💓👌👌👌👌👌
ബ്രോ എൻ്റെ ഉമ്മ മരിച്ചിട്ട് മാർച്ച് 3 ഏഴ് വർഷം ആയി.
ലീല അമ്മയുടെ സംസാരം കേട്ടാൽ എൻ്റെ ഉമ്മ
സംസാരിക്കുന്ന പോലെ.
@@share669
💜💓💓💓💓💓💓💓
26:24😢സത്യം ഇത് പോലെ കലാകാരികളെ അംഗീകരിക്കാൻ മലയാളികൾ മടിക്കും..... പിന്നെ മരിച്ചു കഴിഞ്ഞാൽ തുടങ്ങും സ്നേഹം....... ജീവിച്ചിരിക്കുമ്പോൾ ആർക്കും വില ഉണ്ടാവില്ല.....
ഈ വാക്കുകൾ ഇപ്പൊ സത്യമായി.. 😢
😔
Crct
@@diffrenttalks6283 ya😔
@@mujeebmujeeb.p 😢😢
സുബിയെ കാണാനുള്ള കൊതി കൊണ്ട് വീണ്ടും വീഡിയോ കാണാൻ വന്നതാ
കുളപ്പുള്ളി ലീല ചേച്ചിയുടെ അമ്മ 💖💖💖💖💖💖💖💖💖💖🥰🥰🥰🥰💖💖💖💖🥰🥰🥰🥰🥰🥰വർഷങ്ങളായി ഓർമ്മയില്ലാതെ കിടന്ന അമ്മയാണ് എന്റെ അമ്മ.. എന്നാൽ മരണം വരെ എന്റെ അമ്മയെ... കെട്ടിപ്പിടിച്ചു കിടക്കുമ്പോൾ ലഭിക്കുന്ന ദുഃഖങ്ങളിൽ നിന്നുള്ള മോചനം, സന്തോഷം മറ്റെവിടെ നിന്നും നമുക്ക് ലഭിക്കില്ല
മൈക്ക് കുത്തി വാതിൽ തുറന്നു... ആദ്യം കാണുന്ന പോലെ അഭിനയം 😀
ലീല ചേച്ചിക്ക് ഒരു നമസ്ക്കാരം. സുബിയുടെ മുടി നല്ല ഭംഗിയുണ്ട്
സ്വന്തം ഒരു വീട് എല്ലാവരുടെയും സ്വപ്നം ആണ്, എന്റെയും 😜
ലീല ചേച്ചി കവിതകൾ സൂപ്പർ സുബി ജിവിച്ചിരിക്കുമ്പോൾ എനിക്കു ഈ ചാനൽ കാണാൻ പറ്റിയില്ല. ലീല ചേച്ചികു നല്ല കഴിവ് ഉണ്ട് അമ്മയെ ഇത്രത്തോളം സ്നേഹിക്കുന്നു സന്തോഷം സുബി ഇത്ര വേഗം പോയലോ നല്ല വിഷമം ഉണ്ട് ലീല ചേച്ചി ഇനിയും ആട്ടുന്ന സിനിമ കിട്ടട്ടെ ആട്ടൽ സൂപ്പർ. 👌👌
അമ്മയുടെ കവിത ഹൃദയത്തിൻ തൊട്ടുഎഴുതിയ നല്ല കവിത.
ലീലാമ്മയുടെ അഭിനയം സൂപ്പറാണ് എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്
💓💜💓💜💜💜💜💜💓💜💜
Subi sureshinte maranathinn shesham ith kaanunnavarundo 😥
ഭഗവാനെ ആ അമ്മക്കും ലില ചേച്ചിക്കും ആയുരാരോഗ്യ സൗക്യം ഉണ്ടാവട്ടെ സുബി താങ്ക്സ് 🙏❤️
Subichechi 😢
അമ്മുമയുടെ അനുഗ്രഹം.. കണ്ണ് നിറഞ്ഞു..
അമ്മ മരിച്ചിട്ട് മരിച്ചാലും മതി മകളും കുറെ കാലം ജീവിക്കട്ടെ സ്നേഹം കാണുമ്പോൾ കണ്ണ് നിറയുന്നു
OMG kannu manassum niranja oru Onam😍Subi chechi love U❤Belated Onam wishes❤
എനിക്കും എന്റെ ഉമ്മ ആണ് വലുത് പക്ഷെ ഉമ്മ എന്നെ വിട്ടു പോയി 😭😭😭😭ഇത് കണ്ടപ്പോൾ കരച്ചിൽ വന്നു
സുബി ചേച്ചി, കല്പന ചേച്ചി, മണി ചേട്ടൻ, ലളിതമ്മ ഇവരൊക്കെ മരിച്ചെന്നു ഞാൻ വിശ്വസിക്കുന്നില്ല... മരിക്കില്ല ഒരിക്കലും.....അത്രക്ക് ഓർമ്മകൾ തന്നിട്ടുണ്ട് എല്ലാ മലയികൾക്കും...,
ഇവരെയൊക്കെ ഓർക്കുന്നില്ല.. ഓർത്താൽ സങ്കടം കൂടും... ഓർക്കാതിരുന്നാൽ മരിച്ചെന്നുള്ള ഓർമ വരില്ലല്ലോ
തിരുവരങ്, ഒഴിഞവർ 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
അതെ 🙏
💜💜💜💜💜💜💜💜
സുബി.... ഇതു പൊളിച്ചു.... 👍👍👍👍👍
Ningalude combo super anne😍😍
ജീവിച്ചിരിക്കുമ്പോൾ തന്നെ മരിച്ചു nu പറഞ്ഞു വാർത്ത വരുന്നത് കേൾക്കുമ്പോൾ ഉള്ള അവസ്ഥ.. പാവം അവര് ജീവിച്ചു പൊയ്ക്കോട്ടേ 🙏
Right 👍
Enthoru manushera
Enikku valare ishttamulla randu peranu leelachechiyum Subiyum God bless you both
Super 👍👍🥰🥰
ഭയങ്കര സങ്കടത്തോടെ ആണ് ഈ എപ്പിസോഡ് കാണുന്നത്...... 🤲🤲🤲😔😔😔😔😔
Happy Onam, good video,she is taking good care of her mother,that is great
such a sweetheart,,,,love you Subhi for introducing this grandma !
വേറിട്ട, ആത്മാർഥമായ സമാഗമം സുബീ.
Kannuniranjozhiki kondrikkannu evarude interview kandittu
സുധി ഇതിലും നല്ല ഒരു സൗഭാഗ്യം നിങ്ങൾക്ക് കിട്ടാനില്ല നല്ല സൗഭാഗ്യം ആണ് അമ്മക്ക് ഇനിയും അമ്മയുടെ അനുഗ്രഹം വാങ്ങണെ
ശരിക്കും സങ്കടം വന്നു കണ്ണ് നിറഞ്ഞു. 😭😭😭
ഒരുപാട് ഇഷ്ട്ടപ്പെട്ടൂ......അടിപൊളി.....
Thanks chechi
സുബി ചേച്ചി നല്ലൊരു video emotional ആക്കി കളഞ്ഞു 🥰 thanks for this experience 🙏🙏🙏👍👍👍👍👍👍👍👍
സുബി.... ഒരുപാടിഷ്ടമുള്ള ആളാണ്. അതുപോലെ തന്നെ എനിക്കേറ്റവും ഇഷ്ടമുള്ള ഒരാളാണ് കുളപ്പുള്ളി ലീലച്ചേച്ചി
Great, Subi!
Why Subi, I don't see new episodes of Comedy Thillana in RUclips these days.
ഈ കാലഘട്ടത്തിൽ അച്ഛനെയും അമ്മയെയും അനാഥാലയത്തിൽ ആക്കുന്ന മക്കൾ കണ്ടു പഠിക്കണം ലീല ചേച്ചിയെ അമ്മയെ സംരക്ഷിക്കുന്ന മക്കൾ ഒരിക്കലും ദുഃഖപ്പെടേണ്ടി വരില്ല ദൈവം അനുഗ്രഹിക്കട്ടെ ചേച്ചി അമ്മേ അച്ഛനെ ഉപേക്ഷിക്കുന്ന മക്കൾ തീർച്ചയായിട്ടും കാണണം
RIP. Lovely Subi chechi💗
Nic video beautiful subi happy onam subi and family leela chachi superr ❤😘😘😘💞💞
🤲🤲🤲🤲🤲🤲🤲
Iniyum orupadu nalla role kittatte . Nalla santhoamayi jeevikkan Guruvayoorappan anugrahikkatte
അമ്മാമ്മ സൂപ്പർ ഉമ്മ
മുത്തശ്ശി 🙏🙏🙏🙏അമ്മ 🙏🙏🙏🤍🤍🤍🤍ഇഷ്ടമാ രണ്ടുപേരെയും ❤♥❤❤♥♥♥❤
ഇതൊക്കെ കണ്ട് കരയാനല്ലെ ഇനി പറ്റുകയുളളൂ 💞💞💞
😢😢
ആദരാജ്ഞലികൾ ചേച്ചി
Awesome video and wish amma all the best! Subi is lovely as always!
Happy onam ❤️❤️❤️🥰
Smt.Subi.S ,
Very happy to see this especially the Mother Sr of Smt.Kulappulli Leela Chechi .
Best wishes .
Go Ahead .
വയനാട്ടിൽ ഒ രു ആങ്ങള ഉണ്ടെന്ന് അറിഞ്ഞപ്പോൾ സന്തോഷം
ദൈവം അനുഗ്രഹിക്കട്ടെ 🥰🥰
Hallo Chechi Othiri Snehathode Othiri Respectode 💐🙏🥰🥰
Subi really miss u. Nalla interview
ആ അമ്മമാരുടെ സന്തോഷം 😢😢🌹🌹
Ammaye. Ethrakalavum. Nokkanpattiyallo. Chechi. Bagiavathiyane😘😘😜😍😍
അമ്മയ്ക്കും അമ്മൂമ്മക്കും 🙏🙏🙏🥰
ഞാൻ ഇതുവരെ കണ്ടതിൽ വെച്ച് ഒരു അഹങ്കാരം ഇല്ലാത്ത വെക്തികൾ ജഗദീഷ് sir പ്രേംകുമാർ sir പിന്നെ ഒരാൾ കൂടി തൊരപ്പൻ ബാസ്റ്റിൻ
സുബിചേച്ചി ഒന്നും പറയാനില്ല സല്യൂട്
kannu niranju poyee ammamayude samsaaram. subii you amazed the moments
ലീലഅമ്മക്ക് എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ പ്രാർത്ഥിക്കുന്നു '
കുറെ ചിരിച്ചു കുറെ സങ്കടവും തോന്നി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ഇനിയും അമ്മക്ക് ഫിലിം കിട്ടട്ടെ 🙏🏻🙏🏻❤️❤️
നല്ല മനസ്സുള്ളവർ പെട്ടന്ന് കരയും. 🤗🥰
Othiri ishttapetta video🥰🥰😍🤗😍
aaa ammakku chakkarayumma ❤️❤️❤️❤️❤️❤️kannu niranju
It’s sick people who create such stories of death about other people. Maanasika asukham
I came back to watch the full interview. Leela chechi is fun to talk to and Subi is equally nice to watch.
May God give you both enough projects in the cinema field 🙏
എനിക്ക് ലീല ചേച്ചിയുടെ അമ്മയുടെ സ്നേഹം കണ്ടപ്പോ ഭയങ്കര സന്തോഷം തോന്നി എനിക്ക് പക്ഷേ എനിക്ക് എന്റെ അമ്മയ്ക്കു ഒന്നു ചെയ്യാൻ കഴിഞ്ഞില്ല അതിനുള്ള അവസരം ദൈവം തന്നില്ല പക്ഷേ ഞാൻ എവിടെ പണിക്ക് പോകുന്ന വീട്ടിലെ അമ്മമാർക്ക് ചെയ്യുതു കൊടുക്കും അത് എന്റെ അമ്മയ്ക്കൊടുന്നതായിട്ട് തോന്നും
😢😢😢
Nalla vdo subi🤣🤣🤣🤣
Vayassavumbo vavakaleppole aakumnn parachu kettittund..
ഞാൻ സുബിയുടെ ചാനൽ എല്ലാ എപ്പിസോടും കാണുന്ന ഒരാളാണ് 🥰🥰സുബിക്കു സുഖമില്ല എന്ന് കണ്ടിരുന്നു വളരെ വിഷമം തോന്നി പക്ഷെ TV യിൽ ഓണപ്പരിപാടിയിൽ സുബിയെ കണ്ടു അപ്പോഴാണ് ആ യൂട്യൂബ് ചാനൽ കാർ പറഞ്ഞതുപോലെ ഒന്നും ഇല്ലെന്നു മനസ്സിലായി ഒരുപാടു പ്രാർത്ഥന ഉണ്ടായിരുന്നു 🥰🥰
Pavam itra pettennu poyi..may her soul RIP ...
@@nishamitchelle2100 pavam😪😔
Miss you subi..such a wonderful artist..
Very nice
RIP subi chechi 🙏
Super video, Happy Onam
Hearttouching conversation. Thanks
Nalla Interview
Sooper. Chechi adipoli
അടിപൊളി
Enik bayakara ishttam ayirnnu
Super video ayrunu kulappulli leela aunty yeothiri eshttamanu thanku subi🥰🥰🥰
സ്വന്തം വീട് ❤️🥰🥰🥰🥰🥰
Chechide veed evdeyanuu... Innale arya restaurant il vach chechiye kandirunnu😍😍😍
Yes subi where great 🌹🌹🌹
ഞാനും കണ്ടു ആ വാർത്ത (വിവാഹ വാർത്ത )
Enik ee chechiyed abinayam bayakara ishtamanu ❤❤
Ammaye kurichu padiyappol ariyathe kannu niranjupoyi chechi 🙏❤
ആദ്യമേ mike വെച്ചുതന്നെ കുളപ്പുളളി ലീല aunty door തുറന്നു yenthayalum aunty കരയാൻ കാരണം മനസ്സിലായി subichechi മരിച്ചപ്പോൾ പൊട്ടിക്കരഞ്ഞത് ethokkeyaa,,,എന്തായാലും വിഷമമുണ്ട്
2 perum nalla comedy.
നൈസ് വീഡിയോ 🥰🥰
അമ്മയുടെ സ്നേഹം ഒരു കാമുകനും ഭർതവും തരില്ല
Koothra show
Eee vishamangalkum idayilum happy ayit irikann pattate..🥰👍🏻
ജീവിച്ചിരിക്കുമ്പോൾ തന്നെ മരിച്ചു എന്ന് കേട്ടാൽ നല്ലതാണ് ട്ടോ 😄100 ആ യസ്സാണ് ഇനി,🥰🥰 God bless,, but പാവം സുബി യാണ് പോയത്😭😭
Wow..such a a nice souls
Mic vechittanno surprise aayittu vannu door thurakkunne.😂🤣
Oru rasam😃
Chetchi veedu yevadaiya..address pls
94 വയസ്സ്.....മനസ് നിറഞ്ഞു
ആദരാജ്ഞലികൾ..
Subi marichathin shesham kaninnavar undo eanna comment eveda mathram ellalo
Subiyude last onam aanennu aara vichariche...kashtam😢
Old heroine meena Ganesh video cheyyamo