ഇതൊക്കെ കാണുമ്പോൾ എന്തെന്നില്ലാത്ത ദുഃഖം അയസ്സില്ലാതെ പോയല്ലോ. നമ്മൾക്കിത്രയും വിഷമം അപ്പോൾ അമ്മയും രാഹുലുമൊക്കെയോ മറക്കില്ല സുബി എന്നും ഓർമ്മയിലുണ്ടാവും. പ്രണാമം 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
🙏ഒരു ജാഡ യുമില്ലാത്ത താരം ഞാൻ ആദ്യം വിചാരിച്ചത് ഭയങ്കര തലക്കന മായിരിക്കുമെന്നാണ്. സുബിയെ ഞാൻ ആദ്യമായും അവസാനമായിട്ടും കണ്ടത് സുബി വിഷ്ണു ലോകം പ്രാപിച്ചതിന് ശേഷമാണ് പരിചയപ്പെട്ട എല്ലാവരോടും നല്ലരീതിയിലുള്ള പെരുമാറ്റം കാണുമ്പോൾ അത് എല്ലാവർക്കും മനസ്സിലാകും ദൈവമേ ഈ പാവത്തിനെ എന്തിനാണ് നേരത്തെ വിളിച്ചത് ജീവിതം പാതിവഴിയിൽ പൊലിഞ്ഞു പോയ സ്വർണ നക്ഷത്രം. നിത്യ ശാന്തി നേരുന്നു 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
മോളെ, എന്തുമാത്രം വേദനയാണ് ഇതൊക്കെ കാണുമ്പോൾ. ഇത്ര പെട്ടെന്ന് മാഞ്ഞു പോയല്ലോ. നമുക്ക് ഇത്ര വേദനയാണെങ്കിൽ കുടുംബങ്ങളുടെ വേദന നമുക്ക് വൂ ഹി ക്കാ മല്ലോ. ഈശ്വരൻ അവർക്കു കരുത്തു കൊടുക്കട്ടെ 🙏
ആത്മയിൽ വളരെ നല്ല അനുഭവങ്ങൾ ആയിരുന്നു ഞങ്ങൾക്കും 💗 നല്ല ചികിത്സ, രുചിയുള്ള ഭക്ഷണം, നല്ല താമസം,സ്നേഹതോടെയുള്ള പരിചരണം 💗 ആത്മാർത്ഥതയുള്ള ആളുകൾ 💗 സ്വന്തം പോലൊരു വീട് 💗 അതായിരുന്നു ഞങ്ങൾക്ക് ആത്മ 💗
As you said subi, "All please cry when I leave". You think all will laugh? There is no end to tears knowing you are no mor3. Why go so soon. Why why? You should have stayed here longer in this hospital we would have still had you around us. 😪😪😪😭😭😭
ഒരു സത്യം പറയാം. ഒരു മകൾ അമ്മക് എന്തൊക്കെ ക്യാഷ് മുടക്കി ചെയ്തു കൊടുത്താലും വാങ്ങി കൊടുത്താലും മക്കൾ അവരു കല്യാണം കഴിച്ചു ഒരു നല്ല കുടുംബജീവിതം നയിക്കുന്നത് ഏറ്റവും സന്തോഷം. സുബി അമ്മക് ചെയ്ത് കൊടുത്ത എല്ലാ സൗഭാഗ്യങ്ങൾ ഒന്നും അവർക്ക് സന്തോഷത്തോടെ അനുഭവിക്കാൻ പറ്റില്ല.
ഇവരുടെ ഇവിടത്തെ ഈ ട്രീറ്റ്മെന്റും ഭക്ഷണരീതികളും സുബിയുടെ അസുഖത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടായിരിക്കാൻ സാധ്യതയുണ്ട്. കാലഹരണപ്പെട്ട ഒരു സിദ്ധാന്തമാണ് ഈ ആയുർവേദയും യോഗയും നാച്ചുറോ പതിയും എല്ലാം. എല്ലാം കപട ചികിത്സകൾ ആണ്. പക്ഷേ പൊതുജനത്തിന് ഇനിയും ഇതൊന്നും മനസ്സിലായിട്ടില്ല എന്ന് മാത്രം. അതുകൊണ്ടുതന്നെ ഇത്തരം ബിസിനസുകൾ തഴച്ചു വളരുന്നു.
ഇതൊക്കെ ചെയ്തിട്ടും ഉള്ളിലെ ഓർഗാൻസ് te ദൂഷങ്ങൾ മാറിയില്ലലoe .... ആദ്യമേ ചില ശാരീരിക പ്രോബ്ലെംസ് ഉണ്ട് അതൊക്കെ ശരിയാകീട്ടും ...കുറേകൂടി ആയുസും ഇല്ലാതെ പോയി ദൈവത്തിനു അറിയാം ..... ഇത്രേം കഠിന ചരിയകൾ പാലിച്ചിട്ടും
ഇതിൽ തന്നെ പറഞ്ഞിട്ടുണ്ട് ആഹാര നിയന്ത്രണം ആണ് ഏറ്റവും വലിയ മരുന്ന് എന്ന്.. സുബിയുടെ മരണത്തിന് കാരണം കൃത്യസമയത്ത് ആഹാരം കഴിക്കാത്തതും ഇംഗ്ലീഷ് മരുന്നുകൾ പോലും എടുത്ത് കഴിക്കാൻ പോലും മറന്നുപോകുന്നതുമായ വ്യക്തിത്വമായത് കൊണ്ടാണ്... അങ്ങനെയുള്ള ഒരാൾക്ക് ആയുർവേദം കുറച്ച് കടുപ്പം തന്നെയായിരിക്കും.. ഒരു തപസ്സു പോലെ ദൃഢചിത്തതയോടെ ചെയ്യേണ്ട കാര്യമാണ് ആയുർവേദം.. അതിനു താങ്കൾ ആയുർവേദത്തിനെ കുറ്റം പറഞ്ഞിട്ടെന്ത് കാര്യം???
അല്ല,, ആയുർവ്വേദം വളരെ നല്ല ചികിത്സ ആണ്,, ഇംഗ്ലീഷ് മരുന്നുകൾക് സൈഡ് എഫക്ട് ഉണ്ട്,, ഹോമിയോ,, ആയുർവേദ മരുന്നുകൾ ക്ക് സൈഡ് എഫക്ട് തീരെയില്ല,, പക്ഷെ ക്ഷമ യോടെ ചെയ്യണം, ഇപ്പോൾ മഞ്ഞപ്പിത്തം വന്നപ്പോൾ ആയുർവേദ ചികിത്സ ആയിരുന്നെങ്കിൽ മിക്കവാറും ആ കുട്ടി രെക്ഷ പെട്ടേനേം,, എനിക്ക് മഞ്ഞപ്പിത്തം വന്നിട്ട് 100%മാറിയത് ആയുർവേദ ചികിത്സ കൊണ്ടാണ്,, മഞ്ഞ പിത്തതിന് ഇംഗ്ലീഷ് മരുന്ന് ഒട്ടും ഫല പ്രദം അല്ല,, ഓരോ അസുഖം ത്തിനും പറ്റുന്ന ഓരോ ചികിത്സ ഉണ്ട്, വാതം,, മഞ്ഞപ്പിത്തം ഒക്കെക്കും ആയുർവേദ, ഫാറ്റി ലിവർ, കുഞ്ഞുങ്ങൾ ക്ക് ഉള്ള ചികിത്സ ഒക്കെക്കും ഹോമിയോ,, പെട്ടെന്ന് ഒരു ആക്സിഡന്റ്,, ഹാർട്ട് അറ്റാക്ക്, ഒക്കെക്കും ഇംഗ്ലീഷ് ചികിത്സ, അങ്ങനെ കാണൂ,, ആരെയും കുറ്റം പറയാതെ pls
@@geethanambudri5886 സൈഡ് എഫ്ഫക്റ്റ് ഇല്ലാത്തതിന് എഫക്റ്റും ഉണ്ടാവില്ല . അതറിയില്ലേ ?. മഞ്ഞപ്പിത്തം ((ചിലത്) ഒന്നും കഴിച്ചില്ലേലും മാറും . അതാണ് ആയുർവേദിക് ചികിത്സ ഫലിക്കുന്നു എന്ന് പറയുന്നത് . 😁
ദൈവമേ കുറച്ചു കൂടി ആയുസ്സ് ഈ പാവത്തിന് കൊടുക്കായിരുന്നു
മറ്റുള്ളവരെ സന്തോഷിപ്പിച്ചു സ്വന്തം ജീവിതം പെട്ടന്ന് തീർന്നു പോയല്ലോ സുബി 🙏🙏❤️❤️
Subi yude sound kure harsh aaya pole thonunnu .pazhayathinekkalum pavam jeevikkan kazhiyathe poyi kashtam kaanumbol vishamam
സത്യം
Kaanumbo yando sangadam thonnunnu.
😭😭😓
പാവം 😓എനിക്കും അങ്ങനെ തോന്നി. ദൈവം ഒരു സമയം പറഞ്ഞിട്ട്ട്
ഇതൊക്കെ കാണുമ്പോൾ എന്തെന്നില്ലാത്ത ദുഃഖം അയസ്സില്ലാതെ പോയല്ലോ. നമ്മൾക്കിത്രയും വിഷമം അപ്പോൾ അമ്മയും രാഹുലുമൊക്കെയോ മറക്കില്ല സുബി എന്നും ഓർമ്മയിലുണ്ടാവും. പ്രണാമം 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
ഇത്രയും കാലം എല്ലാരേം ചിരിപ്പിച്ചു അവസാനം ചേച്ചി എല്ലാരേം കരയിപ്പിച്ചു പോയി 😭😭
മറ്റുള്ളവരെ ചിരിപ്പിക്കാൻ ജീവിച്ചവർ.. നിങ്ങൾ കരിയിപ്പിക്കുന്നതെന്തിനാ ഇത്രയും കാലം ചിരിപ്പിച്ചതിനു ശേഷം 😔
Athey ....nalla vishamam
സുബി നമ്മളെ വിട്ടു പോയിട്ടില്ല അങ്ങനെ ചിന്തിച്ചാൽ പോരേ സുബിയുടെ വിഡിയോ കാണുമ്പോൾ അങ്ങനെയാ തോന്നുന്നേ നമ്മുടെ മനസ്സിൽ നിന്നും പോകില്ല
🙏ഒരു ജാഡ യുമില്ലാത്ത താരം ഞാൻ ആദ്യം വിചാരിച്ചത് ഭയങ്കര തലക്കന മായിരിക്കുമെന്നാണ്. സുബിയെ ഞാൻ ആദ്യമായും അവസാനമായിട്ടും കണ്ടത് സുബി വിഷ്ണു ലോകം പ്രാപിച്ചതിന് ശേഷമാണ് പരിചയപ്പെട്ട എല്ലാവരോടും നല്ലരീതിയിലുള്ള പെരുമാറ്റം കാണുമ്പോൾ അത് എല്ലാവർക്കും മനസ്സിലാകും ദൈവമേ ഈ പാവത്തിനെ എന്തിനാണ് നേരത്തെ വിളിച്ചത് ജീവിതം പാതിവഴിയിൽ പൊലിഞ്ഞു പോയ സ്വർണ നക്ഷത്രം. നിത്യ ശാന്തി നേരുന്നു 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
സുബി യുടെ സംസാരം എന്ത് രസാണ് കേൾക്കാൻ. എന്തു പറഞ്ഞാലും തമാശ.
മോളെ, എന്തുമാത്രം വേദനയാണ് ഇതൊക്കെ കാണുമ്പോൾ. ഇത്ര പെട്ടെന്ന് മാഞ്ഞു പോയല്ലോ. നമുക്ക് ഇത്ര വേദനയാണെങ്കിൽ കുടുംബങ്ങളുടെ വേദന നമുക്ക് വൂ ഹി ക്കാ മല്ലോ. ഈശ്വരൻ അവർക്കു കരുത്തു കൊടുക്കട്ടെ 🙏
Such a happy soul you were...Will miss your jokes and that smile....May your soul rest in peace with the Almighty 😥
ആത്മയിൽ വളരെ നല്ല അനുഭവങ്ങൾ ആയിരുന്നു ഞങ്ങൾക്കും 💗 നല്ല ചികിത്സ, രുചിയുള്ള ഭക്ഷണം, നല്ല താമസം,സ്നേഹതോടെയുള്ള പരിചരണം 💗 ആത്മാർത്ഥതയുള്ള ആളുകൾ 💗 സ്വന്തം പോലൊരു വീട് 💗 അതായിരുന്നു ഞങ്ങൾക്ക് ആത്മ 💗
Charge?
As you said subi, "All please cry when I leave". You think all will laugh? There is no end to tears knowing you are no mor3. Why go so soon. Why why? You should have stayed here longer in this hospital we would have still had you around us. 😪😪😪😭😭😭
Subi chechi super
ഇപ്പോഴും സുബി ജീവിച്ചിരിപ്പുണ്ടോ എന്ന് തോന്നി 😥🥰
പാവം സഹിക്കാൻ പറ്റാത്ത ഒരു വേർപാട് ആയിപ്പോയി. പ്രണാമം😢😢😢😢😢🌹🌹🌹🙏🙏
ഒരു സത്യം പറയാം. ഒരു മകൾ അമ്മക് എന്തൊക്കെ ക്യാഷ് മുടക്കി ചെയ്തു കൊടുത്താലും വാങ്ങി കൊടുത്താലും മക്കൾ അവരു കല്യാണം കഴിച്ചു ഒരു നല്ല കുടുംബജീവിതം നയിക്കുന്നത് ഏറ്റവും സന്തോഷം. സുബി അമ്മക് ചെയ്ത് കൊടുത്ത എല്ലാ സൗഭാഗ്യങ്ങൾ ഒന്നും അവർക്ക് സന്തോഷത്തോടെ അനുഭവിക്കാൻ പറ്റില്ല.
Oru vidam utub channel kandittund 😭😭jeevanullapo onnu kandu commentidan pattiyillaa.etra kanditum mathi varunnillaa vallatha positive energy 😔ini jeevikum manushya manassukalil marikatha ormakakumayiii💕💕💕
Orupadu njan ishttapedunna oru anchor videos kanumbol thanne oru inspiration happiness ellam ayirunu valiya sankadam aayi 🙏🙏
പ്രണാമം, ആയുർവ്വേദ ചികിത്സയിലായിരുന്നോ? വയ്യാതായപ്പോഴാണൊ modern treatment ൽ എത്തിയത്?
It's naturopathy
ഇതൊക്കെ കാണുമ്പോൾ ദൈവത്തോട് ഇഷ്ട കുറവ് തോന്നുന്നു😢😢പാവം ചേച്ചി missyou
Sathyam🥺
Sathyam
Can be herb induced liver injury which have progressed to hepatorenal syndrome
Jeevichirunna e oru cheriya kalam kondu manushiyamanasil eannum nilanilkunna ormal sammanich vida paranja vekthi...
Condolences 🙏🏻
I still cannot bear she is no more.
ഇതുപോലെ സംസാരിക്കാൻ സുബി ക്ക് മാത്രമേ കഴിയൂ 🙏🙏🙏🙏🙏
അനുഭവസ്ഥർ ആണ്.പത്ത് ദിവസം ആത്മയുടെ ഭാഗമാകുവാൻ കഴിഞ്ഞു.
ആരോഗ്യ പുരോഗതി, ജീവിതത്തിൽ നല്ല മാറ്റമുണ്ടായി. ഇനിയും ആത്മയിൽ പോകണം എന്നാണ് ആഗ്രഹം..❤️🥰
ചേച്ചി എവിടെയാ ഇത്. എന്റെ മോളേ കൊണ്ട് പോകാനാ .
കോട്ടയത്ത്
Kottayathu evideyanu
Kottayam panachikadu
@@amminiscookingworld1478 kottayam panachikadu
ഇവരുടെ ഇവിടത്തെ ഈ ട്രീറ്റ്മെന്റും ഭക്ഷണരീതികളും സുബിയുടെ അസുഖത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടായിരിക്കാൻ സാധ്യതയുണ്ട്. കാലഹരണപ്പെട്ട ഒരു സിദ്ധാന്തമാണ് ഈ ആയുർവേദയും യോഗയും നാച്ചുറോ പതിയും എല്ലാം. എല്ലാം കപട ചികിത്സകൾ ആണ്. പക്ഷേ പൊതുജനത്തിന് ഇനിയും ഇതൊന്നും മനസ്സിലായിട്ടില്ല എന്ന് മാത്രം. അതുകൊണ്ടുതന്നെ ഇത്തരം ബിസിനസുകൾ തഴച്ചു വളരുന്നു.
Nammude MalAyalikal thanne ingane aayalo .!!pala international place ilum nalla treatments illathum lokam angeekarifhathum aanu ithokke
ഈ treatment healthy ആക്കുന്നതാ … north ലു. Show ക്കു പോയി വെള്ളത്തീന് മഞപിത്തം പകർന്നതാകില്ലേ
What are you talking? Senseless comment.
Avare chikitsicha Allopathic doctor polum parayatha karyamanallo thankal parayunnath.
@@Hiux4bcs chemicals വല്ലതും make up use ചെയ്യുന്ന വഴി അകത്ത് പോയി കാണും ...treatment എടുത്തില്ല എന്ന് സീരിയൽ ആക്ടർ മനോജ്കുമാർ പറയുന്ന കേട്ടു
കണ്ണ് പോയാലേ കണ്ണിന്റെ കാഴ്ച ശക്തി യെക്കുറിച്ചു മനസിലാകൂ
സുബി.. തീരാനഷ്ടമാണ്😥
Wow beautiful 👌👍❤️
"ഞാൻ പോവുമ്പോ ഇടിച്ചുകരയണം"😢
🥲😕
suby waiting for the review after treatment ,
ഈ treatment ഒക്കേ ചെയ്യ്തിട്ട് പിന്നേ എന്ത് പറ്റിയാവോ
Subik vendi namlkum happyavam🥰
acupunture jnanum ente back pain inu cheythittundu evede Australia yil ,nalla mattam undakum 2-3 yrs oru kuzhappam undavillyatto ,,dairyamayi cheytholu ,nattil varumbo jnanum angottu varan eniku eshtta , details tharumo ethra package fee
ഈ സ്ഥലം എവിടെയാ
Expense for 7 days treatment
Expense plz
Gorgeous narration 🔥❤️
:(
Happy Onam
Details please
നല്ലത് ചേച്ചി, treatment okke eduth പൂർണ ആരോഗ്യവതി ആയിട്ട് തിരിച്ചു വായോ 😍😍😍😍😍
Poyi
😥
പാവം പോയി.
ഇതെല്ലാം ചെയ്യ്തിട്ട് പിന്നേ എന്താ പറ്റിയേ
ഇതൊക്കെ ചെയ്തിട്ടും ഉള്ളിലെ ഓർഗാൻസ് te ദൂഷങ്ങൾ മാറിയില്ലലoe .... ആദ്യമേ ചില ശാരീരിക പ്രോബ്ലെംസ് ഉണ്ട് അതൊക്കെ ശരിയാകീട്ടും ...കുറേകൂടി ആയുസും ഇല്ലാതെ പോയി ദൈവത്തിനു അറിയാം ..... ഇത്രേം കഠിന ചരിയകൾ പാലിച്ചിട്ടും
ആത്മ സൂപ്പർ കെയർ ആണ്.
എന്നെ ട്രോളാൻ ഒരു തെണ്ടിയുടെയും ആവശ്യം ഇല്ല ഞാൻ തന്നെ ധാരാളം. അത് പൊളിയല്ലേ 😍😍😍😍
എനിക്കും പോണമെന്നുണ്ട്....പേമെന്റ് എത്ര വേണ്ടിവരും.
Chechi maricbittu chechiye orkkathe divasam illa appo engine veetukar ithuke sahikkunathu
Where is this located? Trivandrum, Ernakulam...or where?
Kottayam
Kottayam
@@arunkumarkaimal8528 കോട്ടയം evideya
@@subisureshofficial5268 whats fees for 7 day package
Where is this located ??? Please . I like to come
Subi's words made me laugh but now ?
എത്രെയാ ഫീസ്
Ente subi chechi ningal enthina poye...
7 day ethraya fee
Kottayam evida
ആത്മ സൂപ്പര് ആണ്..❤😍
Sorry we have seen the result RIP Subi
മരണവാർത്ത കണ്ടു ചാനൽ കയറി കണ്ടു 😢😢😢😢🙏🙏🙏
ഞാനും
ഇത്രയും കാര്യങ്ങൾ ചെയ്തിട്ടും എങ്ങനെ മഞ്ഞപ്പിത്തം പിടിപെട്ടു 😔
മോശം ഫുഡ് വഴി വരും അല്ലെങ്കിൽ make up items വഴി എന്തെങ്കിലും chemicals liverine ബാധിച്ചു കാണും...സമയത്ത് treatment ചേച്ചി എടുത്തില്ല..
Ellarum karayunnu subi....ippo nee poyappol
This is not Ayurveda
Ethevideyaa
Fees
Supper,video
Ithu kanan pattunnilla 😭
RIP🙏💐🙏
Ethra kandaalum mathi varatha oru programme
Subiyum Kalabhavan Manichettanum innu nammude koodeyillennu vishwasikkan pattunnilla. Randuperudeyum athmaavinu theerchayaayum nithyashanthi kittum.
💖👌
sankadavua കാണുമ്പോ 😢
😍😍😍😍😍
Kollam ☺️👍🏻
ഇസ്രായേൽ ചാവുകടൽ....... സുബി marannupoyathu
❤️❤️
This is very unscientific
🇰🇼
സുബി നന്നായി ഒന്ന് ഉഴിഞ്ഞു പിഴിഞ്ഞ് വാ 😄😄
Ennalum nte Chechy ne ethrapettannu poyallooo...Sahikkan pattunnilla ..e video Kandapo Chechide timingnu ulla comedy Kettu chiriyum verunnu.but chechi ini illallo ennorthu vishamam verunnu
സുബിടെ മരണവാർത്ത അറിഞ്ഞു ഇപ്പൊ.കരൾ രോഗമായിരുന്നു കാരണം
Health shradichila
ഫുഡ് ഓവർ ആണേ
ആയുർവ്വേദം പൈസയും സമയവും മാത്രം നഷ്ടപ്പെടുത്തും എന്ന് പറയുന്നത് കറക്റ്റ് ആണല്ലോ
Bonus is hepatorenal damage
അതു ശരിയല്ല
ഇതിൽ തന്നെ പറഞ്ഞിട്ടുണ്ട് ആഹാര നിയന്ത്രണം ആണ് ഏറ്റവും വലിയ മരുന്ന് എന്ന്.. സുബിയുടെ മരണത്തിന് കാരണം കൃത്യസമയത്ത് ആഹാരം കഴിക്കാത്തതും ഇംഗ്ലീഷ് മരുന്നുകൾ പോലും എടുത്ത് കഴിക്കാൻ പോലും മറന്നുപോകുന്നതുമായ വ്യക്തിത്വമായത് കൊണ്ടാണ്... അങ്ങനെയുള്ള ഒരാൾക്ക് ആയുർവേദം കുറച്ച് കടുപ്പം തന്നെയായിരിക്കും.. ഒരു തപസ്സു പോലെ ദൃഢചിത്തതയോടെ ചെയ്യേണ്ട കാര്യമാണ് ആയുർവേദം..
അതിനു താങ്കൾ ആയുർവേദത്തിനെ കുറ്റം പറഞ്ഞിട്ടെന്ത് കാര്യം???
അല്ല,, ആയുർവ്വേദം വളരെ നല്ല ചികിത്സ ആണ്,, ഇംഗ്ലീഷ് മരുന്നുകൾക് സൈഡ് എഫക്ട് ഉണ്ട്,, ഹോമിയോ,, ആയുർവേദ മരുന്നുകൾ ക്ക് സൈഡ് എഫക്ട് തീരെയില്ല,, പക്ഷെ ക്ഷമ യോടെ ചെയ്യണം, ഇപ്പോൾ മഞ്ഞപ്പിത്തം വന്നപ്പോൾ ആയുർവേദ ചികിത്സ ആയിരുന്നെങ്കിൽ മിക്കവാറും ആ കുട്ടി രെക്ഷ പെട്ടേനേം,, എനിക്ക് മഞ്ഞപ്പിത്തം വന്നിട്ട് 100%മാറിയത് ആയുർവേദ ചികിത്സ കൊണ്ടാണ്,, മഞ്ഞ പിത്തതിന് ഇംഗ്ലീഷ് മരുന്ന് ഒട്ടും ഫല പ്രദം അല്ല,, ഓരോ അസുഖം ത്തിനും പറ്റുന്ന ഓരോ ചികിത്സ ഉണ്ട്, വാതം,, മഞ്ഞപ്പിത്തം ഒക്കെക്കും ആയുർവേദ, ഫാറ്റി ലിവർ, കുഞ്ഞുങ്ങൾ ക്ക് ഉള്ള ചികിത്സ ഒക്കെക്കും ഹോമിയോ,, പെട്ടെന്ന് ഒരു ആക്സിഡന്റ്,, ഹാർട്ട് അറ്റാക്ക്, ഒക്കെക്കും ഇംഗ്ലീഷ് ചികിത്സ, അങ്ങനെ കാണൂ,, ആരെയും കുറ്റം പറയാതെ pls
@@geethanambudri5886 സൈഡ് എഫ്ഫക്റ്റ് ഇല്ലാത്തതിന് എഫക്റ്റും ഉണ്ടാവില്ല . അതറിയില്ലേ ?.
മഞ്ഞപ്പിത്തം ((ചിലത്) ഒന്നും കഴിച്ചില്ലേലും മാറും . അതാണ് ആയുർവേദിക് ചികിത്സ ഫലിക്കുന്നു എന്ന് പറയുന്നത് . 😁
🙏🙏🙏🙏
❤❤❤😂😂😂😂😂
😥🙏❤️🌹🥀
Maybe this Ayurvedic treatment leaded to jaundice ?😢
Oh no Ayurveda treatments never makes jaundice !!😃
Yes definitely it causes liver injury
Foolishness at its best ...pity on you
@@balakearke athenganeya..
ഇതു ആയുർവേദം അല്ല
Only zero kalory food. Never given chic pesees
Belive your life. The planet system. The root of the herbs
Dead sea
Naturopathy എന്ന ഉടായ്പ്.
കഷ്ടം ആയൂര്വേദ ത്തിന്റെ ഒരു ഗതികേട്..
അതിനു ഇത് naturopathy ആണ്
ഇനി എന്തായാലും ആരും ഇവിടെ ചികിത്സയ്ക്ക് പോകില്ല...
അദെന്താ
I hope no one wants to go there
❤️