ഞാൻ എന്റെ അമ്മയ്ക്ക് ഇതേ രീതിയില്‍ ആണ് നൈറ്റി stich ചെയ്യുന്നത്. കഴിഞ്ഞ 4, 5 വര്‍ഷമായി ഇങ്ങനെ ചെയ്യുന്നു. Correct fit ആയിട്ട് വരുന്നുണ്ട്. Churidar, kurthi, pants ഒക്കെ ഈ രീതിയില്‍ ചെയ്യുമ്പോള്‍ easy ആണ്.
ഞാൻ 56 വയസ്സുള്ള വീട്ടമ്മയാണ് മക്കളെയും കൊച്ചുമക്കളെയും ഒക്കെ വളർത്തി വന്നപ്പോൾ തയ്യൽ പഠിക്കുവാനോ ഒന്നിനും സമയം കിട്ടിയില്ല ഇപ്പോൾ മോളുടെ ക്ലാസ്സ് കണ്ടപ്പോൾ ഒന്ന് പഠിക്കണമെന്ന ആഗ്രഹം തോന്നി നന്നായി മനസ്സിലാകുന്നുണ്ട് ഗോഡ് ബ്ലെസ് യു മോളേ
Chechiyude video njan aathyamayittanu kanunned.stiching ariyatta ethoralkkum nannayittu manasilavum chechiyude class kanukayanel.atramatram manasilakki tarunnund.thank you chechee .thank you so much 🥰
എല്ലാവർക്കും എല്ലാം നല്ലത് ആണ്... എന്നാൽ വീട്ടിൽ ഇരുന്ന് ഇങ്ങനെ പഠിപ്പിച്ചു ഞങ്ങൾ തയ്യൽ ക്കാരുടെ ജീവിതം ആണ് പോകുന്നത് ഞങളുടെ വരുമാനം ഇല്ലാതെ ആയി., ഇതുകൊണ്ട് അരി വാഗ്കുന്ന ചിലർ കൂടി ഉണ്ട് അവരെ പട്ടിണി ആക്കല്ലേ 😢😢
ഇത്രേം നല്ല രീതിയിൽ cls എടുക്കുന്നതു ഞാൻ ഇതിന് munne കണ്ടിട്ടേ ഇല്ല. തയ്യൽ നെ പറ്റി ഒന്നും അറിയാത്തവർക് പോലും കൃത്യം ആയി പഠിക്കാനും മനസിലാക്കാനും സാധിക്കുന്നു 😍 സൂപ്പർ ചേച്ചി, എനിക്ക് ഒരുപാട് ഇഷ്ട്ടായി
രണ്ടുവർഷം തയ്യൽ പഠിക്കാൻ പോയി. എത്ര ശ്രദ്ധിച്ചിരുന്നിട്ടും ഒന്നും മനസ്സിലായില്ല. വളരെ സത്യസന്ധമായിട്ട് പറയുകയാണ്. ഇപ്പോൾ എനിക്കുള്ള ചുരിദാറും നൈറ്റിയും തയ്ക്കാൻ തുടങ്ങി. വളരെ വളരെ ഉപകാരപ്രദമായ വീഡിയോ
Hi chechi kure aayallo kanditt munne njan chechiyude blog ennum kanaarundaayirunnu pinne ente kallyanam oke kayinjju ente phonum mari ippaa njan chechiyude blog kande valare sandhisham chechi🥰❤️
വളരെ നല്ല വീഡിയോ. സ്റ്റിച്ചിങ് അറിയാത്തവരും, ഒരു നൈറ്റി തൈക്കാൻ പരിശ്രമിക്കും.എനിക്ക് ഓട്ടോമാറ്റിക് മെഷിൻ ഉണ്ട്. കീറിയത് തൈക്കാനല്ലാതെ ഒന്നും അറിയില്ല. ഈ വീഡിയോയിൽ പറഞ്ഞുതന്ന രീതിയിൽ ഒരു നൈറ്റി തയ്ച്ച ശേഷം വീണ്ടും കമന്റ് ഇടാം ട്ടോ 👍
സ്റ്റിച്ചിങ് പഠിക്കാൻ പോയിട്ട് പോലും ഇത്ര വ്യക്തായി പറഞ്ഞു തന്നിട്ടില്ല ഈ വീഡിയോ കണ്ടതിനു ശേഷംമാണ് ഞാൻ പഠിച്ചത് സൂപ്പർ 👍👍👍👍
സത്യം
Qldy theà
Super presentation, I love your teaching method❤
Iiiiiiii😅.😅.@@achur9945
Aaà. Aww❤❤❤❤❤@@achur9945
ഈ ചേച്ചി പറയുന്നത് അടിപൊളി ആയി മനസ്സിലാകുന്നുണ്ട് എത്ര ക്ലിയർ ആയി ആണ് അവതരണം thanks chechi
വളരെ ക്ലിയറായിട്ട് പറഞ്ഞു തന്നതിന് സന്തോഷം👍👍👍👍
ഞാൻ എന്റെ അമ്മയ്ക്ക് ഇതേ രീതിയില്‍ ആണ് നൈറ്റി stich ചെയ്യുന്നത്. കഴിഞ്ഞ 4, 5 വര്‍ഷമായി ഇങ്ങനെ ചെയ്യുന്നു. Correct fit ആയിട്ട് വരുന്നുണ്ട്.
Churidar, kurthi, pants ഒക്കെ ഈ രീതിയില്‍ ചെയ്യുമ്പോള്‍ easy ആണ്.
ഞാൻ 56 വയസ്സുള്ള വീട്ടമ്മയാണ് മക്കളെയും കൊച്ചുമക്കളെയും ഒക്കെ വളർത്തി വന്നപ്പോൾ തയ്യൽ പഠിക്കുവാനോ ഒന്നിനും സമയം കിട്ടിയില്ല ഇപ്പോൾ മോളുടെ ക്ലാസ്സ് കണ്ടപ്പോൾ ഒന്ന് പഠിക്കണമെന്ന ആഗ്രഹം തോന്നി നന്നായി മനസ്സിലാകുന്നുണ്ട് ഗോഡ് ബ്ലെസ് യു മോളേ
❤️
😊😊😊😊
V😊@@Anuxhh477
ക്ലാസ്സ് വളരെ നന്നായിട്ടുണ്ട്.inimukazuthukoodi വെട്ടുന്നത് കാണിച്ചു തരണേ
Hi
Aarokke enthokke paranjaalum ennepole sontham thaychu oru maxi udukkanam ennagrahikunnavarkku valare upakaarappedunna class. Valare nannayittund
നല്ലവണ്ണം മനസിലായി തന്നു. താങ്ക്സ്. നിങ്ങൾക്കാണ് ലൈക്കും, സസ് ക്രൈ ബും. തരേണ്ടത്
വളരെ നന്നായി ട്ടുണ്ട്, തുടർന്നും നല്ല ക്ലാസുകൾ പ്രതീക്ഷിക്കുന്നു..
Chechiyude video njan aathyamayittanu kanunned.stiching ariyatta ethoralkkum nannayittu manasilavum chechiyude class kanukayanel.atramatram manasilakki tarunnund.thank you chechee .thank you so much 🥰
നല്ല വിശ ദമായ് പറഞ്ഞു ട്ടോ.
Super ക്ലിയർ ആയിട്ടു മനസിലായി 🥰thanks ❤️❤️❤️
Chechiye dhaivam anugrahikkum. Valare nalla class. Athmarthamayi paranju tharunnu. Tailoring classil polum ethra nannayi paranju tharilla. Njan videos kandu stich cheyyunnundu. Success aakukayanegil sammanamayi kure subscribere nalkunnathanu.
Valarie nannayirikkunnu
Shaipemaxiഅല്ലാതെ വക്രം അങ്ങിനത്തെ കാണിക്ക് മോളെ നന്നായി മനസിലാവുണ്ട്
സ്റ്റിച്ച് നെക്കുറിച്ച് എത്ര അറിയാൻ വയ്യാത്ത കുട്ടികൾക്കുപോലും മനസ്സിലാകുന്നുണ്ട് ഒരുപാടു നന്ദി❤️❤️❤️
സൂപ്പർ ചേച്ചി
എല്ലാവർക്കും എല്ലാം നല്ലത് ആണ്... എന്നാൽ വീട്ടിൽ ഇരുന്ന് ഇങ്ങനെ പഠിപ്പിച്ചു ഞങ്ങൾ തയ്യൽ ക്കാരുടെ ജീവിതം ആണ് പോകുന്നത് ഞങളുടെ വരുമാനം ഇല്ലാതെ ആയി., ഇതുകൊണ്ട് അരി വാഗ്കുന്ന ചിലർ കൂടി ഉണ്ട് അവരെ പട്ടിണി ആക്കല്ലേ 😢😢
❤
Suuuper Class മോളേ💕💕💕 congratulations🎉🎉🎉🎉🎉🎉🎉🎉
അടിപൊളി class mole 🥰
Enikku tailoring valare interesting aanu pakkshe stiching ariyilla this vedio is very useful thank you very much
Super presentation. നന്നായി മനസ്സിലാവുന്നുണ്ട്. 👍🏼
ടീച്ചർ ഞാൻ 65 വയസുള്ള അമ്മുമ്മയാണു എല്ല ദിവസവും ക്ലാസിൽ പങ്കെടുക്കു എനിക്കു ടീച്ചറിന്റെ ക്ലസ് ഇഷ്ടം ആണ് ടീച്ചറിന്റെ കുടുബത്തെ ദൈവം അനുഗ്രഹിക്കട്ടെ😇😇😇💖
18:10 18:10 18:10 18:10
@@lalithakrishnan5071aww aww ààà
⁰0⁰p
P😊
@@lalithakrishnan5071😊😊
ടീച്ചർ ശരിക്കും മനസ്സിലാക്കി പറഞ്ഞു തന്നു👍🏻👍🏻
ഇത്രേം നല്ല രീതിയിൽ cls എടുക്കുന്നതു ഞാൻ ഇതിന് munne കണ്ടിട്ടേ ഇല്ല. തയ്യൽ നെ പറ്റി ഒന്നും അറിയാത്തവർക് പോലും കൃത്യം ആയി പഠിക്കാനും മനസിലാക്കാനും സാധിക്കുന്നു 😍 സൂപ്പർ ചേച്ചി, എനിക്ക് ഒരുപാട് ഇഷ്ട്ടായി
@
@@vijayanpillai6152 Z😍2
, c
@@vijayanpillai6152 k8
പ.
എല്ലാം വീഡിയോ നന്നായി മനസ്സിലാകുന്നുണ്ട് 👍👍👍💕💕💕💕
വളരെ നന്നായിട്ടു പറഞ്ഞു തന്നതിൽ സന്തോഷം👍
എനിക്കും നൈറ്റി തയ്ക്കാൻ പഠിക്കണം. സൂപ്പർ ക്ലാസ്സ്👌👌👌
സൂപ്പർ മോളെ 👌ആർക്കും മനസ്സിലാകുന്ന തരത്തിൽ നല്ല അവതരണം 👍👍
Superanu mole
@@josekuttys7280 ly
@@josekuttys7280 ❤😊
Super aanu.eth vere ethu pole manasilaakki tharunnavare kandittilla💖
Super chechi cutting nannayi manasilavunnundu
നല്ല പോലെ മനസ്സിൽ ആകുന്ന തരത്തിൽ ഉള്ള വിവരണം. Good
Spr class . Kids frock cutting and stitching idane plz.class nannayi manasilavunundu
ചേച്ചി വളരെ ഉപകാരപ്രദമായ ക്ലാസ്സാണ് ഒത്തിരി നന്ദി ബാക്കി കൂടി കാണിക്കണേ
ഫ്‌ളഫർ തിരിച്ചു ഇട്ടു വെട്ടിയാൽ കൈ മുകളിൽ കട്ടിങ് വരൂലേ
Suhhf
ഒരു വീഡിയോ കണ്ടപ്പോൾ തന്നെ subscribe ചെയ്യാൻ തോന്നി 👍👍👍👍👍👍👍🥰🥰🥰🤩🤩🤩😄😄 സൂപ്പർ സൂപ്പർ 👍👍👍👍👍👍👍👍
സൂപ്പർ വീഡിയോസ്.നൈറ്റിയുടെ നെക്ക് കട്ട് ചെയ്ത് സ്റ്റിച്ചിങ് ഒന്ന് കാണിക്കുമോ
രണ്ടുവർഷം തയ്യൽ പഠിക്കാൻ പോയി. എത്ര ശ്രദ്ധിച്ചിരുന്നിട്ടും ഒന്നും മനസ്സിലായില്ല. വളരെ സത്യസന്ധമായിട്ട് പറയുകയാണ്. ഇപ്പോൾ എനിക്കുള്ള ചുരിദാറും നൈറ്റിയും തയ്ക്കാൻ തുടങ്ങി. വളരെ വളരെ ഉപകാരപ്രദമായ വീഡിയോ
ഞാൻ ആദ്യമായിട്ടാണ് ക്ലാസ്സ് കണ്ടത് super subscribe chaithitund
നന്നായി പറഞ്ഞു തന്നു എല്ലാം മനസ്സിലാകുന്ന രീതിയിൽ അഭിനന്ദനങ്ങൾ മോളെ
ഇത്രയും നല്ല രീതിയിൽ പറഞ്ഞു തന്നതിൽ റ്റ ങ്ങ്യു
Hi chechi kure aayallo kanditt munne njan chechiyude blog ennum kanaarundaayirunnu pinne ente kallyanam oke kayinjju ente phonum mari ippaa njan chechiyude blog kande valare sandhisham chechi🥰❤️
Thank you very much നന്നായി തന്നെ പഠിപ്പിച്ചു തരുന്നുണ്ട്
.
!!lUghi
"""
#=!!!
.
Thanq you madam
1 st time watching. Class super 👌👌👌
Kollam nalla vishadheegarich paranhu thannadhin thank you dear😍
thanks chechi...nannai manassilaakunnund😊😊
Super
Supper അവതരണം, ഇത് കണ്ടാൽ ആർക്കും nighty എളുപ്പത്തിൽ തയ്ക്കാം🤩
Chechiyude thayyal class enikk valare upakaramayi. Nañdhiyund chechee orupaad
വളരെ നന്നായിട്ടുണ്ട്, നല്ല ക്ഷമയും. തയ്യൽ പഠിക്കാൻ നന്നായി സാധിച്ചു, വളരെ വളരെ നന്ദി 🥰
👏👏വളരെ നന്നായിട്ടുണ്ട് ക്ലാസ്സ്.
Ethra ariyathavarkkum padikkam. Very good class.
👍
Goodclass
Thanks. നല്ലത് പോലെ മനസിലായി. 👍👍👍
നല്ല ക്ലാസ് അടിപൊളി ആയിട്ടുണ്ട് ഒരുപാട് ഇഷ്ടം ആയി എല്ലാം വിശദമായി പറഞ്ഞു തരുന്നുണ്ട്
ഒരുപാട് നന്ദി അറിയിക്കുന്നു ❤
നല്ല അവതരണം, മനസിലായി 👍😍
Goodclass
. ഗുഡ് മോർണിംഗ്
എനിക്കും ഒന്ന് പഠിക്കണമെന്നുണ്ട് ഇതുവരെ പറ്റിയിട്ടില്ല. ഇനി ഒന്ന് ശ്രമിച്ചുനോക്കണം. നല്ല ക്ലാസ്സ് 👌🏻
I know stitching but your teaching is very good 👍
Nannaayi manassilaakki paranju thannu thanks . Njan ippazha ee video kaanunne
താങ്ക്യൂ നന്നായി മനസ്സിൽ ആക്കി തന്ന്
888888
Very nice..Very patiently shown everything nicely.
സൂപ്പർ വിവരണം
നല്ല വിവരണം കൊടുത്തു മനസ്സിലാക്കിക്കുന്നുണ്ട് വെരി ഗുഡ്
സൂപ്പർ,ഞാനും നൈററി തയ്ക്കാറുണ്ട്. നിങ്ങളുടെ വീഡിയോ എനിക്ക് ഉപകരിക്കും. അതുകൊണ്ട് ഞാൻ സബ്സ്ക്രൈബ് ചെയ്യുന്നു
Class adipoli aayikondirikkuva 👌👌👌❤❤❤
വളരെ നന്നായി മനസ്സിലായി ഇനിയും ഇതുപോലെ എല്ലാം കാണിച്ചാൽ കൊള്ളാം ഒത്തിരി ഒത്തിരി താങ്ക്സ്
നല്ല മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തന്നതിന് നന്ദി ❤️
മേഡം വളരെ നന്ദി' ഞാൻ പലരുടെയും വീഡിയോകണ്ടിട്ടുണ്ട് എന്നാൽ ഇത്രയും നന്നായി സാവധാനം പറഞ്ഞു തരുന്ന ആരെയും കണ്ടിട്ടില്ല. എല്ലാവർക്കും പഠിക്കാൻ സാധിക്കും
നന്നായിട്ട് മനസിലാകുന്നുണ്ട്, നല്ല ടീച്ചർ 👍
Sathyam
Class kollam
Vereyum class undengilum ithupole nannayittu paranju manassilakkitharunnathu ee class mathraman super aanu ktto
സൂപ്പർ മോളെ ആർക്കും മനസ്സിൽ ആകും ❤❤
വളരേ നന്നായിട്ടുണ്ട്. നൈറ്റി തയ്ക്കാൻ ഇത്ര നന്നായിട്ട് പറഞ്ഞ് തന്നതിന് നന്ദി.
S
വളരെ നല്ല ക്ലാസ്സ്. ♥️
7
നല്ല അവതരണം super👍👌🏾👏🏻
Ith kollaaalo
Adipoliyaayittund
Sharikum useful aaya vedio
Thanks for sharing
Keep going
C
U
Around
Pl lo
ഇത്ര യും. ഭംഗിയായി. ആരും പറയില്ല. ഒരുപാട് നന്ദി🥰🥰🥰🥰🥰🥰🥰🙏
നല്ലക്‌ളാസ് എല്ലാം നന്നായി മനസിലാകും
Valre. Nannayi parnju tannu ❤
വളരെ നല്ല വീഡിയോ. സ്റ്റിച്ചിങ് അറിയാത്തവരും, ഒരു നൈറ്റി തൈക്കാൻ പരിശ്രമിക്കും.എനിക്ക് ഓട്ടോമാറ്റിക് മെഷിൻ ഉണ്ട്. കീറിയത് തൈക്കാനല്ലാതെ ഒന്നും അറിയില്ല. ഈ വീഡിയോയിൽ പറഞ്ഞുതന്ന രീതിയിൽ ഒരു നൈറ്റി തയ്ച്ച ശേഷം വീണ്ടും കമന്റ് ഇടാം ട്ടോ 👍
Superb class, Nighty thaikunna video koodi ittaal nannayirunnu
വളരെ ഉപകാരപ്രദമായ വീഡിയോ 🥰😘😘😘😘😘
Verygood
Super class thank u sis❤❤
Readymade neck adicha video nte bakki stitching video ittittundo,ithil nokkitt kanunnillallo🤔 ittittundel onn parayaneee plzzz chechi
താങ്ക്യൂ ചേച്ചി ഇതുപോലെ നല്ല വീഡിയോയുമായി ചേച്ചി ഇനിയും വരണം
നന്നായിട്ട് മനസിലാക്കി തരുന്നുണ്ട് 👍
Ai thanks
Thanks
Nalla class ishtayi
Ellam nallapole manasilavunnund
ഞാനും താങ്കളുടെ ഫാൻ ആയി കേട്ടോ thank u so much
No
Supar. Ethu polle ഇനിയും പറഞ്ഞു tharanie
A very good Teacher.Understood well at the first explanation.Thank you 🎉❤
നല്ലവണ്ണം മനസ്സിലാകുന്നുണ്ട് എളുപ്പമാണ്
വളരെ നന്നായി പറഞ്ഞു തന്നു. Thanks a lot.
Nannayitt manasilai
Thankyou chechi ellam nalla manassilaakunna reedhil thanne paraju thannu
Collar cutting video ചെയ്യുമോ plz..... ☺️
തുണി മനോഹരം.. Super selection. 🌹
Fouziya njan fast ayit kanunnath super cheechi
Ethra ariyathavarkum nannayi padikkan pattunna reethiyilulla class🥰🥰
തയ്യൽ ക്ലാസ്സിൽ പോയിട്ടു പോലും ഇത്രയും നന്നായിട്ട് മനസ്സിലായിട്ടില്ല താങ്ക്യൂ
Valare Nannayi Manasilakki Tharunnathinu Othhiri Thanks, Verry Good Class👌🏻👌🏻👌🏻👌🏻👌🏻🙏🙏🙏🙏🙏🙏
ഉയരങ്ങളിൽ എത്തട്ടെ നല്ലം മനസിലാവുന്നു ക്ലാസ്
Fantastic tinu for this good explanation thanks
Pleated nighty ithupole alaveduth stick cheyyunnath kanich tharumo sister?
Super information. Thank u ma'm ❤
Super👍👍👍
ചേച്ചി നന്നായി മനസ്സിലാവുന്നുണ്ട് 🥰
വളരെ നന്നായി ഉണ്ട് താങ്ക്സ് മോളു
നന്നായി. മനസ്സിലായി. വളരെ നന്ദി മെളെ സതേഷം
നല്ല വിധം മനസിലായി👍🏻
Flower design correct aakkan randayi murichal tinuvinte nighty ok aakum .pokkavum vannavum nalla pole ullavarkku slieve kittan ethiri patupetum
Soopper 👌👌👌 vishathamaayi paranju thannu samshayamellaam theernnu thanks
Nice class... ഇതിന്റെ ബാക്കി ഭാഗം കാണാൻ പറ്റുമോ?
നന്നായി മനസിലാക്കി തന്നു ഒരുപാടു നന്ദി 👍🙏സ്റ്റിച്ചിങ് വീഡിയോ കാണാൻ പറ്റുമോ