ഇവിടത്തെ ലോക്കൽ ചന്തകൾ ഇങ്ങനെയാണോ? | Exploring Local Market in Ranchi

Поделиться
HTML-код
  • Опубликовано: 2 фев 2025
  • ഇവിടത്തെ ലോക്കൽ ചന്തകൾ ഇങ്ങനെയാണോ? | Exploring Local Market in Ranchi #subisuresh #ranchi #localmarket
    *** Follow us on ***
    RUclips : bit.ly/2SWmljQ
    Facebook : bit.ly/3lPJRvx
    Instagram - bit.ly/2T2OZA8
    For Business Enquiries, Mail to : subisureshofficial@gmail.com

Комментарии • 1,2 тыс.

  • @Twelveview7
    @Twelveview7 Год назад +2934

    വിശ്വസിക്കാൻ പറ്റുന്നില്ല... ഇത്രപെട്ടെന്ന്... 😔😔Rest In Peace Dear.. ❤😔

  • @iygi9255
    @iygi9255 Год назад +196

    മരിച്ചു കഴിഞ്ഞു ഈ വീഡിയോ കണ്ടവരാണ് നമ്മളിൽ പലരും 😓😓
    അതല്ലെങ്കിലും അങ്ങനെയാ കൂടെ ഉണ്ടാകുമ്പോൾ ശ്രദ്ധിക്കാൻ പറ്റില്ല കൂട്ടിനില്ല എന്ന് പറയുമ്പോൾ ആകും...
    .
    .
    💔rip

  • @Nagavalli537
    @Nagavalli537 Год назад +2202

    വല്ലാത്ത ഷോക്ക് ആയിപോയി 😥സുബിയെ ഓർക്കുമ്പോൾ കുട്ടിപ്പാട്ടാളം ആണ് ആദ്യം ഓർമ വരുന്നത് 😥ആദരാഞ്ജലികൾ 🙏

    • @shilpachippu7113
      @shilpachippu7113 Год назад +11

      സത്യം ഞാൻ ഇപ്പോഴും യൂട്യൂബിൽ കണ്ട് ചിരിക്കാറുണ്ട്

    • @kiranmathew3334
      @kiranmathew3334 Год назад +6

      Yeah,really a shocking news. Yesterday also I watched few clips of kuttipattalam. How her family will accept it.

    • @reejabinu6565
      @reejabinu6565 Год назад +1

      How

    • @GangasHomeGarden
      @GangasHomeGarden Год назад +2

      ആദരാഞ്ജലികൾ 🌹🌹🌹🌹

    • @Sumayyarasheed-o3b
      @Sumayyarasheed-o3b Год назад +2

      🙏🌹🌹🌹🌹🌹😔

  • @ratheeshk269
    @ratheeshk269 Год назад +657

    കുട്ടികൾക്ക് വേണ്ടി പ്രോഗ്രാം ചെയ്തതിനു മലയാളത്തെ ലോകത്തെ രസിപ്പിച്ചതിനു..ഒത്തിരി നന്ദി.. സന്തോഷത്തോടെ പോവുക.. നിങ്ങളിവിടെ എക്കാലവും ചന്ദ്രനെ പോലെ വിളങ്ങും.....

  • @ajoalexjohn
    @ajoalexjohn Год назад +195

    ഹൃദയഭേദകം സുബി.. നിങ്ങൾ ഒക്കെ പത്തിരുപതു വർഷമായി ഞങ്ങളുടെ ജീവിതത്തിലെ അഭിഭാജ്യ ഘടകം ആയിരുന്നു.. വേർപാടുകൾ ജീവിതത്തിന്റെ ഭാഗം ആയി കഴിഞ്ഞു ഇത് എറ്റവും വേണ്ടപ്പെട്ട ഒരാളുടെ പോലെ വേദനയിലാഴ്ത്തിയിരിക്കുന്നു.. കുടുംബത്തിനും വേണ്ടപ്പെട്ടവർക്കുംഈ വേദനയെ അതിജീവിക്കാൻ കഴിയട്ടെ.. 😞💔

    • @ayyappadasp.r3019
      @ayyappadasp.r3019 Год назад

      Ammayude Sankadam engane tharanam cheyyaan.saadhikkilla

  • @jayapaul3922
    @jayapaul3922 Год назад +20

    ഓരോന്നും എത്ര ഭംഗിയായിട്ടാണ് അവതരിപ്പിക്കുന്നത് സുബി എന്നും ഞങളുടെ മനസ്സിൽ നിറഞ്ഞു നിൽക്കും 🙏🙏🙏🙏🙏

  • @MusicLife-f8b
    @MusicLife-f8b Год назад +228

    *ദൈവമേ വിശ്വസിക്കാൻ കഴിയുന്നില്ലല്ലോ ആദരാഞ്ജലികൾ സുബി ചേച്ചി* 🌹🙏🌹🙏🌹🙏🌹🙏🌹

  • @Sagarkottapuram
    @Sagarkottapuram Год назад +166

    Can't believe.. കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ.... Rest in peace dear🙏🥲🥲🥲🥲🥲🥲🥲🥲🥲🥲

  • @ragesh732
    @ragesh732 Год назад +85

    സുബി ഇതു വേണ്ടായിരുന്നു .... നിന്റെ കലപില ശബ്ദം എന്നും മലയാളിയുടെ ഹൃദയത്തിൽ ഉണ്ടാവും. ആദരാഞ്ജലികൾ 🌹

  • @hananhana5298
    @hananhana5298 Год назад +13

    സുബി ഒരിക്കലും നിന്നെ മറക്കാൻ ആർക്കും കഴിയില്ല.... നിന്റെ ചിരി എല്ലാവരുടെയും മനസ്സിൽ നിറഞ്ഞു നില്കും..... 🌹🌹

  • @uvais335
    @uvais335 Год назад +14

    ഈ cmnt onm കാണാനും like അടിക്കാനും owner ലോകത്ത് ഇല്ല 🖤ലോകത്തുണ്ടയിരുന്നപ്പോൾ നമ്മൾ തേടി വന്നതും ഇല്ല

  • @minnu835
    @minnu835 Год назад +260

    ആദരാജ്ഞലികൾ 😘😘🥺🥺🥺🥺🥺ചേച്ചി.. നമ്മോളൊക്കെ ഇത്രയൊക്കെ ഉള്ളു എന്ന് ഓര്മിപ്പിക്കിന്നു 🥺🥺

    • @Sagarkottapuram
      @Sagarkottapuram Год назад +6

      വല്ലാത്ത വിയോഗം ആയിപോയി...ഒരുപാട് ഇഷ്ടമുള്ള ഒരു കലാകാരി ആയിരുന്നു.... സ്വർഗത്തിലേക്ക് തന്നെ പോവട്ടെ 🙏🥲

    • @safa-cs2nf
      @safa-cs2nf Год назад

      Eganeya mariche

  • @njagaludelokham
    @njagaludelokham Год назад +80

    വിശ്വസിയ്ക്കാൻ പറ്റണില്ല പെട്ടെന്ന് കേട്ടപ്പോൾ വല്ലാത്തൊരു ഷോക്ക് ആയി പോയി കുട്ടിപ്പട്ടാളം ഓർമ്മ വന്നു 🙏🙏 ഫ്ലവർസ് ഒരു കോടി ഷോയിൽ വന്നപ്പോ സുബി ചേച്ചിയുടെ ജീവിതക്കഥ കേട്ട് ഒത്തിരി സങ്കടം തോന്നി.. പ്രണാമം 🙏

    • @tasteandvibes9584
      @tasteandvibes9584 Год назад +1

      അതെ...,
      വിശ്വാസം വന്നില്ല

    • @Deal_with_shihab
      @Deal_with_shihab Год назад +1

      ആദരാഞ്ജലികൾ🤲🤲🤲🤲

  • @muhaimincalicut7855
    @muhaimincalicut7855 Год назад +18

    പലരും സെർച്ച്‌ ചയ്തു നിങ്ങളെ വീഡിയോ ഇന്ന് കാണുന്നു, ദിവസങ്ങൾക്കു മുമ്പ് പുഞ്ചിരിച് പോസ്റ്റ്‌ ചയ്തു നിങ്ങളുടെ ഈ ചാനൽ ഇന്നത്തോടെ നിശ്ചലമായി മാറി.. മനുഷ്യൻ മരണത്തിന് മുന്നിൽ ഇന്ന് വരെ വിജയിക്കാനായിട്ടില്ല.. Rip🌹

  • @kummismommyvlogs7190
    @kummismommyvlogs7190 Год назад +21

    ഈ വീഡിയോ യിൽ തന്നെ സുബി നടക്കുന്നത് ശ്രെദ്ധിക്കു. വളരെ പ്രായം ആയ ആൾകാർ നടക്കും പോലെ. പിന്നെ വയർ വീർത്തു ഇരിക്കുന്നുണ്ട്. ഇത്രെയും ലക്ഷണങ്ങൾ ഉണ്ടായിട്ടും rest എടുക്കുകയോ hsptl പോവുകയോ ചെയ്തില്ലേ എന്നാണ് ആലോചിക്കുന്നത്

    • @jamshishafeeq6613
      @jamshishafeeq6613 Год назад +1

      yes ..എനിക്കും തോന്നി 😥

  • @Dreamhomekerala
    @Dreamhomekerala Год назад +152

    ആദരാജ്ഞലികൾ സുബി ചേച്ചി 🌹🙏അന്ന് കോട്ടയത്ത്‌ വന്നപ്പോൾ എപ്പോഴും ചിരിച്ചോടിരിക്കുന്ന ഒരു മുഖം മനസ്സിൽ ഒണ്ട് 😔

  • @Yazeevlogs
    @Yazeevlogs Год назад +175

    കലാഭവൻ മണി ചേട്ടൻ സുബി ചേച്ചി രണ്ട് അപ്രതീക്ഷിതമായ മരണമായിരുന്നു ആദരാജ്ഞലികൾ 😔🌹

  • @Chikku00713
    @Chikku00713 Год назад +33

    അവഗണനകളിൽ തളരാതെ ആരോടും പരാതിയും പരിഭവവവും ഇല്ലാതെ സ്വന്തം പ്രയത്നത്തിലൂടെ വിജയം വരിച്ച കലാകാരി.. സുബി സുരേഷിനു ഹൃദയത്തിൽ നിന്നും ആദരാഞ്ജലികൾ 💐🙏

  • @rajianilsyoume9267
    @rajianilsyoume9267 Год назад +28

    ഞാൻ ഇപ്പോൾ ആണ് ഇങ്ങനെ ഒരു ചാനൽ ഉണ്ടെന്ന് അറിയുന്നത്. സുബി ക്ക് പ്രണാമം 🙏🏻

  • @thankants
    @thankants Год назад +51

    രാവിലെ വാർത്ത കേട്ടപ്പോൾ ഫേക്ക് ന്യൂസ്‌ ആണെന്ന് കരുതി. അതീവ ദുഖത്തോടെ ആദരാജ്ഞലികൾ 🌹😞🙏

  • @palakkadanchangathi
    @palakkadanchangathi Год назад +7

    ഞെട്ടൽ.. ആദരാഞ്ജലികൾ 😔🙏🙏🙏RIP

  • @ashiqaziz8202
    @ashiqaziz8202 Год назад +9

    ചെറുപ്പകാലത് ഒരുപാട് നേരം ഇവരുടെ ഒക്കെ പരിപാടിയെ ഇണ്ടായിരുന്നുള്ളൂ... കലാഭവൻ shows, സിനിമാല ഒക്കെ കണ്ടാണ് വളർന്നത്... അതുകൊണ്ട് തന്നെ മനസ്സിൽ ഒരു വേദന... അടുത്ത ആരോ ഒരാൾ പോയത് പോലെ...ഇത്ര ചെറുപ്പത്തിലേ...ആരോടും കലഹിക്കാതെ എപ്പോഴും ചിരിച്ചും തമാശ പറഞ്ഞും കാണാറുള്ളു
    Rest in Peace ❤️😔

  • @yaksham9866
    @yaksham9866 Год назад +31

    Rest in peace my dear💔
    Thank you for making our childhood unforgettable🙂
    You will be missed forever

  • @war_nd_love1382
    @war_nd_love1382 Год назад +7

    സ്റ്റാറ്റസ് ഇട്ട കൂട്ടുകാരിയെ ചീത്ത വിളിച്ചു ഞാൻ കള്ളം പറയാതെ എന്ന് പറഞ്ഞു..വിശ്വസിക്കാൻ പറ്റുന്നില്ല🥺🥺🥺🥺🥺

  • @AshVlogz
    @AshVlogz Год назад +1

    ആദരാഞ്ജലികൾ 🌹🌹🌹

  • @ggharoosh
    @ggharoosh Год назад +16

    ഒരിക്കലും മറക്കില്ല , ആരുമല്ലെങ്കിൽ കൂടി സുബിയെ ഒരു പാട് ഇഷ്ടമായിരുന്നു , മനസിന് വല്ലാത്ത ഭാരം ,അവിടെ വന്നു കൈയിൽ ഒന്ന് നുള്ളി നോക്കി എഴുന്നേൽക്കാൻ പറയാൻ തോന്നി പോയി 😢😢😢,dhyvam 😊 ഇത്ര കണ്ണിൽ ചോര ഇല്ലാത്തവൻ ആണോ 😢😢😢😢

  • @shanuzworld53
    @shanuzworld53 Год назад +13

    ജനിക്കുമ്പോൾ തന്നെ വിസയും ടിക്കറ്റുമായി വരുന്ന നമ്മൾ എപ്പോ ഏതു നിമിഷവും പോകേണ്ടി വരും
    🙏 പക്ഷേ ഇത്ര പെട്ടെന്ന് ഈ ചിരി മാഞ്ഞുപോകും എന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല 😰 ഒറ്റയ്ക്ക് പൊരുതി ജീവിച്ച് കാണിച്ച വ്യക്തി🙏🙏🙏🙏🙏പ്രണാമം

  • @beansstark1389
    @beansstark1389 Год назад +29

    Unbelievable,such positive vibes ,god didn't give no chance😭😭😭😭😭

  • @abdu_rahiman_palottil
    @abdu_rahiman_palottil Год назад +35

    മരണക്കിടക്കയിലും ചിരിച്ച് കൊണ്ടാണല്ലോ ചേച്ചീ നിങ്ങള്‍ കിടക്കുന്നത് 🙏
    Rest In Peace സുബിച്ചേച്ചീ ❣️

    • @karumbantekurumbi
      @karumbantekurumbi Год назад

      സത്യം എനിക്കും തോന്നി. ചിരിക്കും പോലെ

  • @sreekalav6358
    @sreekalav6358 Год назад +10

    അമ്മയുടെയും സഹോദരന്റെയും മനസ്സിന്ന് ശക്തി പകരാൻ പ്രാർത്ഥിക്കുന്നു 'സുബിയുടെ വിടവാങ്ങൽ വിശ്വസിക്കാൻ പറ്റുന്നില്ല എന്നും മലയാളികളുടെ ഓർമ്മയിൽ ഉണ്ടാവും പ്രണാമം സുബി🙏🙏🙏

  • @pauljackson2032
    @pauljackson2032 Год назад +12

    എന്താ പറയ്യാ.. ഏഷ്യാനെറ്റ്‌ മാത്രം ഉള്ള കാലത്തേ നിങ്ങളുടെ സിനിമാല കോമഡി പ്രോഗ്രാം ഹിറ്റ്‌ ആയിരുന്നു. വെറുപ്പിക്കുന്ന സീരിയൽ അടക്കിവാണ ചാനലിൽ നിങ്ങളുടെ പ്രോഗ്രാം ആയിരുന്നു ഒരു ആശ്വാസം.. സുബിചേച്ചി... We love u all 😘💓💓💕... ഒരിക്കലും തിരിച്ചു കിട്ടില്ല ആ നാളുകൾ 😭😭😭😭😭😭😭. പ്രണാമം സഹോദരീ 😭🌷🕯️🙏

  • @deepa_unnithan
    @deepa_unnithan Год назад +3

    ഈ vlog വരെയാണ് njn കണ്ടത്. Subi suresh അറിയുന്നുണ്ടോ. എത്ര പേര് നിങ്ങൾ പോയത് കാരണം വിഷമിക്കുന്നു എന്ന്. എന്തിന് ഇങ്ങനെ. ആരോടും ഒന്നും പറയാതെ. സ്വന്തം ആരോഗ്യ കാര്യം മറച്ചു വെച്ചു. നിങ്ങളെ സ്നേഹിക്കുന്ന എത്ര പേർ. അവരെയൊക്കെ വിഷമത്തിലാഴ്ത്തിയില്ലേ. അസുഖം ആദ്യമേ ചികിൽസിച്ചു മാറ്റമായിരുന്നില്ലേ. ഇനിയും എത്ര നാൾ ജീവിക്കേണ്ടിയിരുന്നു. ഇത് പക്ഷെ നേരത്തെ ആയിപ്പോയി. വിവാഹിതയവൻ പോകുന്നു എന്നറിഞ്ഞപ്പോൾ njn ഒരുപാട് സന്തോഷിച്ചു.ഒരിക്കലും ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല. Subi suresh. പക്ഷെ എപ്പോഴും ഞങ്ങളുടെ മനസ്സിൽ ജീവിച്ചിരിക്കുമ്പോൾ. മായാതെ കിടക്കും എപ്പോഴും ഈ ചിരിക്കുന്ന മുഖം 🌹🌹🌹😓🙏🏻

  • @Rangannan0
    @Rangannan0 Год назад +20

    ചുമ്മാ tv കണ്ടുകൊണ്ട് ഇരിക്കുമ്പോൾ news വച്ചതാ ഞെട്ടി പോയി ഈ ന്യൂസ്‌ കണ്ടൊപ്പോൾ.. ഭയങ്കര വിഷമം ആയി പോയി 💔💔💔😪.. ഒരു കോടി പ്രണാമം

  • @Syam075
    @Syam075 Год назад +6

    ഒരിക്കലും മരിക്കാത്ത ഓർമ്മകൾ തന്നതിന് ...സുബി സുരേഷ്.. ഒരായിരം ഓർമ്മയോടെ....💖

  • @kunjattamalusworld
    @kunjattamalusworld Год назад

    വിശ്വസിക്കാൻ പറ്റുന്നില്ല സുബി ചേച്ചി 😰😰😰😰😰🌹

  • @jibinjibin689
    @jibinjibin689 Год назад +43

    ആദരാഞ്ജലികൾ 💐

  • @amanswabah.
    @amanswabah. Год назад +6

    മരണം അറിഞ്ഞു അതിനു ശേഷം കണ്ട വീഡിയോ സങ്കടം ആയി കണ്ടപ്പോൾ..... ആദരാഞ്ജലി നേരുന്നു 😥🙏🙏

  • @jishanair4192
    @jishanair4192 Год назад +50

    Can't believe🥺Rest In Peace🙏

  • @shahanashahu3893
    @shahanashahu3893 Год назад +5

    ഇതും ഇനി ഒരു ഓർമ,shock ആയി പോയി 😔😪 ആദരാഞ്ജലികൾ💐

  • @greenplantsworld
    @greenplantsworld Год назад +32

    രണ്ടാഴ്ച വരെ ഒരു കുഴപ്പവും ഇല്ലായിരുന്നല്ലോ എന്തു പറ്റി...... എനിക്ക് ഒരു പാട് ഇഷ്ടമുള്ള വ്യക്തി... ഒരാളെയും വേദനിപ്പിക്കാതെ anchoring ചെയുന്ന ഒരേയൊരാൾ 😓😓😓😓😥😥😥😥

  • @Sruthipradhin
    @Sruthipradhin Год назад +7

    ഇന്ന് കണ്ടവരെ നാളെ കാണണം എന്നില്ല... ഒന്നിലും അഹങ്കരിക്കാതെ ദൈവം തന്ന ജീവിതം നല്ല രീതിയിൽ ജീവിച്ചു തീർക്കുക.... എല്ലാം ദൈവത്തിന്റെ കയ്യിൽ.... ഇത്ര പെട്ടന്ന് 😟😟😟😟

  • @Draftt3
    @Draftt3 Год назад +6

    ഈ വീഡിയോയിൽ തന്നെ സുബി ക്ഷീണിച്ചിരിക്കുന്നു.. 🙏🙏🙏

  • @FaisyAmi369
    @FaisyAmi369 Год назад +1

    😢😢really shocking…Rip chechi

  • @dasfill
    @dasfill Год назад +154

    Kalpana, Subi Suresh and Thesni Khan are the only Malayali female actors who effortlessly handled humor in the last two decades. It is sad to realize that two of them are not with us now. Thank you, Subi Suresh, for making us all laugh through various TV programs, stage shows and movies. May your soul rest in peace.

    • @huh4206
      @huh4206 Год назад +4

      Urvashi & Meera Jasmine too if I may say so

    • @rohith4457
      @rohith4457 Год назад +1

      Thesnikhan enth cheyth

    • @ebenrenil307
      @ebenrenil307 Год назад

      Manju pilla

  • @faisalfaizy9910
    @faisalfaizy9910 Год назад +6

    കരൾരോഗത്തിന്റെ ലക്ഷണം സുബിയുടെ ശരീരത്തിൽ കാണുന്നുണ്ട് 😢ആരും ഇത് തിരിച്ചറിഞ്ഞില്ലേ 😢

  • @hillermohammedali9394
    @hillermohammedali9394 Год назад +11

    അസുഖം വെച്ചിട്ടും സ്വന്തം ശരീരം നോക്കാതെ മറ്റുള്ളവരെ രസിപ്പിച്ചും സന്തോഷിപ്പിച്ചും പോയി കളഞ്ഞു. പ്രണാമം സഹോദരി 🌹🌹🌹

  • @ageorge1821
    @ageorge1821 Год назад +13

    കുഞ്ഞുനാൾ തൊട്ടു ടീവിയിൽ കാണുന്ന ഒരു മുഖം...😢വിശ്വസിക്കാൻ പറ്റുന്നില്ല
    ആദരാഞ്ജലികൾ

  • @sunilsoorya6288
    @sunilsoorya6288 Год назад +3

    ഇവരുടെ പോസറ്റീവ് vibe ഒരു സംഭവം തന്നെ. ഒരു പനി വന്നാൽ നമ്മളുടെ വെടി തീരും. എന്നിട്ടാണ് ഇത്രയും ഗുരുതര രോഗം ബാധിച് ഇത്ര കൂളായി നടക്കുന്നത്

  • @rashidkannoth
    @rashidkannoth Год назад +12

    ഇനി സ്വർഗലോകത്തുള്ളവരെ ചിരിപ്പിച്ചാലും...
    വൈകാതെ ഞങ്ങളും വരും... ❤️

  • @Aparna_Remesan
    @Aparna_Remesan Год назад +57

    സത്യത്തിൽ ഞെട്ടി പോയി fake News ആകണേ എന്ന് വരേ ഞാൻ പ്രാർത്ഥിച്ചു.😢😢miss you chechi

  • @AshalathaMA
    @AshalathaMA Год назад +3

    ഈ ചാനലിലെ ഓരോ വീഡിയോ കാണുമ്പോളും സുബി എന്ന വ്യക്തിയോടുള്ള ഇഷ്ടം കൂടി വന്നതേ ഉള്ളു.... ഒരു കോടിയിൽ വന്നപ്പോൾ സുബി ഒരു inspiration ആയി തോന്നി.... നേരിട്ട് കണ്ടിട്ടില്ല മിണ്ടിയിട്ടില്ല എന്നിട്ടും പോയെന്ന് കേട്ടപ്പോൾ അടുത്ത ആരോ വേണ്ടപ്പെട്ട ആരോ വിട്ടു പോയതുപോലൊരു വിഷമം.... Filim industriyil കലാഭവൻ മണി ചേട്ടൻ വിട്ടുപോയപ്പോൾ തോന്നിയ അതെ വിഷമം.... എനിക്ക് ഏറ്റവും ഇഷ്ടമുണ്ടായിരുന്ന രണ്ടു ആർട്ടിസ്റ്റുകൾ.... മണി ചേട്ടനെ ഇന്നും ഓർക്കുമ്പോൾ മനസ്സിൽ ഒരു നീറ്റലാണ്.... ഇപ്പൊ സുബിയും.... 😥😥😥😥🌹🌹🌹🌹🌹

  • @rashinaduvannur
    @rashinaduvannur Год назад +13

    സുഭിക്ക് ഇതിൽ തന്നെ നല്ല ക്ഷീണം പോലെ തോന്നുന്നുണ്ട്

  • @fathifem3702
    @fathifem3702 Год назад +4

    പറ്റുന്നില്ല ഇല്ലെന്ന് ഓർക്കാൻ
    അത്രയേറെ അറിയാതെ എല്ലാവരുടേം ഹൃദയത്തിൽ സ്ഥാനം പിടിച്ചിരുന്നു.

  • @shabus3496
    @shabus3496 Год назад +2

    ചേച്ചിയെ ഒരുപാട് ഇഷ്ടം ആണ്. കുട്ടിപ്പട്ടാളം ഒക്കെ കണ്ട് ഞാൻ പലപ്പോഴും മനസ്സിനെ relax ആക്കിയിട്ടുണ്ട്.
    ഈ കമൻ്റ് കാണാൻ ചേച്ചി ഇല്ല എന്നത് വളരെ സങ്കടം. അറിയുന്ന പരിചയമുള്ള ഒരാളെ പോലെ

  • @bindhujacob5477
    @bindhujacob5477 Год назад +29

    Shocking news 😥😥😥Rest in peace subi 😥😥😥

  • @ammuzz580
    @ammuzz580 Год назад +2

    എനിക്ക് ഇപ്പഴും ഓർമയുണ്ട് ഞാൻ കുട്ടിപ്പാട്ടാളത്തിൽ പങ്കെടുത്തപ്പോൾ ചേച്ചി എന്റടുത്തു വന്നു മിണ്ടിയത് സഹിക്കാൻ പറ്റുന്നില്ല 🥺🥺🥺

  • @ageorge1821
    @ageorge1821 Год назад +7

    സിനിമയിലും ടീവി ഷോകളിൽ ഒക്കെ കുട്ടിക്കാലത്തു ഒരുപാട് ചിരിപ്പിച്ചവർ പെട്ടെന്ന് അങ്ങ് പോകുവാ. ഓണം ടൈമിൽ ഒക്കെ ഇവരുടെ ടീമിന്റെ അടിപൊളി shows ഒക്കെ ഉണ്ട്. ഈ വാർത്ത കേട്ടപ്പോ പെട്ടെന്ന് അതൊക്കെ ഓർത്തു പോയി 😢

  • @sapiensmedia
    @sapiensmedia Год назад +1

    ചേച്ചീ വിശ്വസിക്കാൻ പറ്റുന്നില്ല ആദരാഞ്ജലികൾ🙏🙏

  • @Bijualiyans
    @Bijualiyans Год назад +5

    നല്ലൊരു entertainer ആയിരുന്നു, വിശ്വസിക്കാൻ പറ്റുന്നില്ല. RIP🙏🙏🙏

  • @BayanaBOMS
    @BayanaBOMS Год назад +1

    Dear Subichechi...
    പ്രകടനങ്ങള്‍ കൊണ്ട് വിസ്മയിപ്പിച്ച വ്യക്തിയായിരുന്നു നിങ്ങള്‍...
    സ്ത്രീകളുടെ കൂട്ടത്തില്‍ നിങ്ങളെ പോലൊരു Entertainer കാണാനില്ല... വീണിടത്ത് നിന്ന് പലപ്പോഴായി എഴുന്നേറ്റ് നടക്കുന്നത് കണ്ടതാണ്...
    നിങ്ങളുടെ മരണവും ഒരു പൊട്ടിച്ചിരിപോലെ ഞങ്ങളുടെ ഹൃദയങ്ങള്‍ കീഴടക്കുന്നു, നോവാല്‍...
    💐💐💐

  • @taetaesheartue9501
    @taetaesheartue9501 Год назад +91

    It's hard to say Good bye to the Extremely charming,Bold Subi Suresh❤️Rest in Peace 🥲🙏

  • @mariyam7067
    @mariyam7067 Год назад +21

    സുബി യുടെ ലാസ്റ്റ് യൂട്യൂബ് വീഡിയോ 😔ഇതിൽ തന്നെ ക്ഷീണം ഉള്ളത് പോലെ ഉണ്ട് നടത്തത്തിലും സംസാരത്തിലും 😥കുട്ടി പട്ടാളം പരിപാടി

    • @reney1452
      @reney1452 Год назад +2

      Athe nadakkunnathinum oru change undu.. Entho oru unmesha kuravundu alle ithil.

    • @DK-ff6jg
      @DK-ff6jg Год назад +1

      Sheri aanu. Kandal ariyunnudu. Very tired and not able to walk. Her face looks little bit of yellow color.

  • @chankarantalkies
    @chankarantalkies Год назад +3

    സുബി ചേച്ചി... ഒരുപാട് ഇഷ്ട്ടമായിരുന്നു.. എന്റെ ചേച്ചിടെ മോൻ സുബി ചേച്ചിയുടെ ഒപ്പം കുട്ടി പട്ടാളത്തിൽ ഉണ്ടായിരുന്നു.. അന്ന് നേരിൽ കണ്ടപ്പോ ഉള്ള സ്നേഹം ഒരിക്കലും മറക്കില്ല.. മരിച്ചാലും മറക്കില്ല ചേച്ചി.. ഒരുപാട് മിസ്സ്‌ ചെയ്യുന്നു 😞😞

  • @rosejasmine3085
    @rosejasmine3085 Год назад +8

    വല്ലാത്ത വിഷമം തോന്നുന്നു... ഒത്തിരി ചിരിപ്പിച്ച ആൾ ഇപ്പൊ കരയിക്കുന്നു.... ആദരാജ്ഞലികൾ 🙏

  • @priyaavinash3816
    @priyaavinash3816 Год назад +23

    Rest in peace dear Subi😢

  • @iamjinu6403
    @iamjinu6403 Год назад +8

    മരിച്ചതിനു ശേഷവും ഈ ഒരു ചാനലിൽ വന്നു നോക്കുന്നുണ്ടെങ്കിൽ ആലോചിച്ചു നോക്കൂ ചേച്ചീടെ ഫാൻസ്😥😥😥😥😥😥😥

  • @CinehunterSreeKuttan_09
    @CinehunterSreeKuttan_09 Год назад +17

    🙂RIP...you will be remembered forever💔

  • @babeeshkaladi
    @babeeshkaladi Год назад +1

    സുബി ചേച്ചിയെ പോലെ ചേച്ചി മാത്രം. നിങ്ങൾ പോയപ്പോൾ ആണ് നിങ്ങൾ എന്തായിരുന്നെന്നു മനസ്സിലായത്. ♥️
    Miss യു always 💔

  • @rathimenon1963
    @rathimenon1963 Год назад +41

    Shocked to hear the sad demise of subi. Rest in peace dear🙏

  • @nnmediavlog7061
    @nnmediavlog7061 Год назад +1

    ഒരുപാട് ആഗ്രഹങ്ങൾ ബാക്കിവെച്ച് സുബി ചേച്ചികുട്ടി യാത്രയായി എന്നും ഓർമ്മകളിൽ ചേച്ചി ഉണ്ടാകും

  • @sanoobadimali1965
    @sanoobadimali1965 Год назад +3

    സുബി ചേച്ചി, മണി ചേട്ടൻ , കൽപ്പറ്റ ചേച്ചി.....എല്ലാം മലയാള സിനിമാ ലോകത്ത് നികത്താൻ കഴിയാത്ത വിടവുകൾ തന്നെയായി മാറുകയാണ് ....

  • @ayishap8068
    @ayishap8068 Год назад +2

    Ya allah......maricha shesham njan e chanal thappi vanne....ennalum vallatha shoch ayi poyi ya allah.....enik vishwasikane pattunnia

  • @june_says_hii
    @june_says_hii Год назад +17

    RIP🥀

  • @shanusworld8842
    @shanusworld8842 Год назад +7

    സുബി ചേച്ചി ഇതിൽ നല്ല ക്ഷീണം ഉള്ളത് പോലെ നടത്തവും, സംസാരവും ഒക്കെ sound വല്ലാതെ മാറിയിരിക്കുന്നു. പാവം 😪

  • @anuroopaanupkumar7534
    @anuroopaanupkumar7534 Год назад +10

    It still feels like she is alive amongst us and smiling as always 🥺. Miss u Subi chechi 😔🙏❤.

  • @jobinjobin3299
    @jobinjobin3299 Год назад +5

    സുബി ചേച്ചി മരിച്ചതിന് ശേഷം🙂🥺കാണുന്നവർ ഉണ്ടോ

  • @Aparnaakshay
    @Aparnaakshay Год назад +1

    Subi chechi poyathin shesham ethrayo pere videos kanunu.. ipo ella videos um trending il um varunnu….. 🥲 miss u chechi… ith valare nerathe aayipoyi😢

  • @mehrinvlog4178
    @mehrinvlog4178 Год назад +3

    മരിച്ചു എന്നറിഞ്ഞപ്പോൾ കണ്ടതാണ് 2ആഴ്ചമുമ്പ് വരെ വീഡിയോ ഇട്ടിട്ടുണ്ട് ഇത്രപെട്ടന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല ആദരാഞ്ജലികൾ

  • @kunjalu25
    @kunjalu25 Год назад +2

    Nte chechi avide happy aayirik😘😘😘

  • @momonaturelworld6644
    @momonaturelworld6644 Год назад +6

    2 week മുൻപത്തെ വീഡിയോ ആണല്ലോ.. ഒരു കുഴപ്പവുമില്ല... ചേച്ചി വല്ലാത്ത സങ്കടം തോന്നുന്നു... സത്യമാണെന്നു വിശ്വസിക്കാൻ പറ്റുന്നില്ല

  • @navamiandmevlogs
    @navamiandmevlogs Год назад +4

    സുബിയെ എനിക്ക് ഇഷ്ടമായിരുന്നു എന്ന് ഇപ്പോളാ മനസിലായെ. വീഡിയോ നേരത്തെ കാണുമായിരുന്നേലും ഇപ്പോ ഒരു വിഷമം

  • @aryaa6995
    @aryaa6995 Год назад +3

    ലളിതമ്മയുടെ ഓർമ്മദിനത്തിൽ തന്നെ സുബിയുടെയും യാത്ര. ഇത്ര നേരത്തെ പോകേണ്ട ആളല്ല സുബി 😢🌹വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട് എങ്കിലും ആത്മാവിനു നിത്യ ശാന്തി നേരുന്നു പ്രിയ സഹോദരി 🌹🌹🌹😢😢😢

  • @MajesticAngamaly
    @MajesticAngamaly Год назад +11

    rest in peace . you were such an amazing human being. fun filled and full of energy

  • @salmanpm262
    @salmanpm262 Год назад +3

    *വിശ്വസിക്കാൻ പറ്റാത്ത സത്യമാണ് മരണം*

  • @aswathyomanakuttan1781
    @aswathyomanakuttan1781 Год назад +1

    പകരം വക്കാനില്ലാതെ മാറ്റുരച്ച അതുല്യ കലാകാരി.... നിങ്ങൾ എന്നും മലയാളി മനസ്സിൽ ഉണ്ടാവും..... സഹിക്കാൻ കഴിയുന്നില്ല.... വേദനകളില്ലാത്ത ലോകത്തേക്ക് യാത്രായി.... പ്രണാമം പ്രിയപ്പെട്ട ചേച്ചി 😭😭😭😭😭😭😭😭😭😭

  • @aviatorcrew389
    @aviatorcrew389 Год назад +7

    നമ്മൾ എല്ലാരും ഒരു ദിവസം ഓർമ്മകൾ ആവുമല്ലോ ☹️🙏🏼💐💐 RIP സുബി ചേച്ചി ❤️

  • @mywildlifefilims
    @mywildlifefilims Год назад +1

    വിശ്വസിക്കാൻ പറ്റുന്നില്ല dear 😥

  • @nishanesni8493
    @nishanesni8493 Год назад +3

    മണിച്ചേട്ടൻ ഇല്ലാണ്ടായപ്പം ഉള്ളപോലെ ഒരു നഷ്ട്ടം ആണ് സുബി ചേച്ചി poyappam😭😭😭😭😭😭😭😭😭😭😭😭

  • @malludubb
    @malludubb Год назад

    Last video 😭😭😭😭

  • @vishnusanthosh4056
    @vishnusanthosh4056 Год назад +10

    ആദരാഞ്ജലികൾ🙏

  • @Ramsi-k8d
    @Ramsi-k8d Год назад +1

    പകരം വെക്കാനില്ലാത്ത കലാകാരി 💐💐

  • @sindhusudhakar9536
    @sindhusudhakar9536 Год назад +3

    സുബി മരിച്ചത് അറിഞ്ഞപ്പോൾ ഈ വീഡിയോ നോക്കാൻ വന്നു. ഭയങ്കര വിഷമം ആയി 🌹പ്രണാമം സഹോദരി 🙏🙏

  • @ranjini9751
    @ranjini9751 Год назад +1

    ഒരിക്കലും മറക്കില്ല ജീവനുള്ളിടത്തോളം കാലം .

  • @rjthomas1735
    @rjthomas1735 Год назад +3

    She lived and earned for her family. She fulfilled her dream for a home. But couldn't live in her own house for a long time. She had to go. Very lively person. RIP

  • @ringtone3193
    @ringtone3193 Год назад +1

    എല്ലാവരെയും ഒത്തിരി ചിരിപ്പിച്ച് ചിരിപ്പിച്ച്.... പെട്ടെന്ന് എങ്ങോട്ടോ പോയി...😥😥😥 ആദരാഞ്ജലികൾ സുബിചേച്ചി 😥😥😥

  • @ddyogapsychologist4alcohol239
    @ddyogapsychologist4alcohol239 Год назад +6

    Thank you Subi for leaving a warning message for all those who are busy with work മൂന്നാഴ്ച മുമ്പ് ഇട്ട വീഡിയോ എന്നു പറയുമ്പോൾ you're already weak & tired 😩 hat's off my girl 🙏🏼Rest in Peace 🕊️

  • @yogamalayalamasha
    @yogamalayalamasha Год назад

    Pranamam 🙏

  • @appucookiessvlog
    @appucookiessvlog Год назад +8

    പ്രിയ സോദരീ....വിട. സുബി ചേച്ചിയുടെ മരണശേഷം ചേച്ചിയുടെ ചാനൽ തേടി വന്നവർ ഉണ്ടോ😢

  • @nandhupilot
    @nandhupilot Год назад +3

    ഇനി ഇവിടെ ഇതു പോലെ video ഉണ്ടാക്കില്ല..
    എന്നു ഒർക്കുബോൾ സങ്കടം..... 😢

  • @lifeis6898
    @lifeis6898 Год назад

    ഈ വീഡിയോയുടെ കമൻറ്ൽ ആദരാഞ്ജലികൾ എന്നെഴുതുന്നത് അതിയായ ദുഃഖമുണ്ട് ഒരിക്കലും വിശ്വസിക്കാൻ കഴിയുന്നില്ല ..