Это видео недоступно.
Сожалеем об этом.

EP #4 🇯🇵 Machines for Everything in Tokyo | ഇങ്ങനെ ആയാൽ ജോലി ചെയ്യാൻ മനുഷ്യർ വേണ്ടാതെ വരുമോ?

Поделиться
HTML-код
  • Опубликовано: 14 авг 2024
  • ഇങ്ങനെ ആയാൽ ജോലി ചെയ്യാൻ മനുഷ്യർ വേണ്ടാതെ വരുമോ? ജപ്പാനിൽ വന്നപ്പോൾ കണ്ട കാഴ്ചകൾ ഇതാണ്, ഇവിടെ എല്ലാത്തിനും മെഷീനുകൾ ആണ്, ഫോട്ടോ എടുക്കാൻ മെഷീൻ, പണം എക്സ്ചേഞ്ച് ചെയ്യാൻ മെഷീൻ, ഭക്ഷണം വിളമ്പാൻ മെഷീൻ, എവിടെ നോക്കിയാലും യന്ത്രങ്ങൾ മാത്രം. എന്നാലും ഇവിടെ ആർക്കും ജോലി നഷ്ടപ്പെടുന്നില്ല, എന്തുകൊണ്ട്? Machines for Everything in Tokyo, Japan #techtraveleat #Japan #travelvlog
    00:00 Instant Photo Booth in Japan
    05:44 Currency Exchange Machine
    08:23 Yellow path for blind people
    11:38 Shinto Religion in Japan
    15:09 Walking through Japan Streets
    16:06 Tokyo Metro Ride
    21:26 Nightlife in Shinjuku
    23:09 Meet Canadian Tourists
    25:17 Karaoke
    26:21 Changes in my video style
    27:18 History of Japan
    For business enquiries: admin@techtraveleat.com
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtravele...

Комментарии • 972

  • @sreeranjinib6176
    @sreeranjinib6176 Год назад +18

    ജപ്പാൻകാരുടെ അദ്ധ്വാനിക്കാനുള്ള മനസ്സും , നിയമങ്ങൾ അനുസരിക്കുന്ന സ്വഭാവവും നമ്മൾ കണ്ടു പഠിക്കേണ്ടതാണ്, ക്ഷമ പ്രത്യേകിച്ച്, Big Salute

  • @jinu_avatar766
    @jinu_avatar766 Год назад +77

    സർ
    നിങ്ങളുടെ INB ട്രിപ്പ്‌ കാരണം എനിക്ക് കുറെ പഠിക്കാൻ ഉപകാരപ്പെടിട്ടുണ്ട് .... ഞാൻ +2 ജോഗ്രാഫി പഠിക്കുന്നാ കുട്ടി ആണ് ഞങ്ങൾക്ക്‌ എല്ലാ സ്ഥലത്തെ കുറിച്ച് പഠിക്കണം അപ്പോൾ നിങ്ങളുടെ INB ട്രിപ്പ്‌ എനിക്ക് വളരെ ഉപകാര പെട്ടു ☺️ thank you sir

    • @dilshadmt1575
      @dilshadmt1575 Год назад +1

      Hai

    • @dilshadmt1575
      @dilshadmt1575 Год назад

      ഞാനും പ്ലസ്‌ ടു ആണ് ബ്രോ പരീക്ഷക്ക് റെഡി ആയോ

    • @jinu_avatar766
      @jinu_avatar766 Год назад

      @@dilshadmt1575 ഇല്ല പഠിക്കാൻ തുടങ്ങുന്നേ ഉള്ളു

  • @indulekha7059
    @indulekha7059 Год назад +58

    ജപ്പാനിൽ പോകാതെ വീട്ടിലിരുന്നു ജപ്പാൻകാഴ്ചകൾ കാണാൻ സാധിച്ചതിൽ സുജിത് ന് വളരെ വളരെ thanks 🙏🏻,
    Super വീഡിയോ കാഴ്ചകൾ 🙏🏻

  • @thanoossoul
    @thanoossoul Год назад +88

    ഇന്‍ഡോനേഷ്യ ജോലി ചെയ്യുന്ന ഒരാളാണ് ഞാന്‍, ജോലിയുടെ ഭാഗമായി 2 തവണ ജപ്പാന്‍ സന്ദര്‍ശിക്കന്‍ ഭാഗ്യം ഉണ്ടായിട്ടുണ്ട്..
    Happy journey sujith bro❤️

  • @indulekha7059
    @indulekha7059 Год назад +24

    ജനങ്ങളുടെ വേഷം എന്തൊരു neat ആണ് 👌🏻

  • @LIV-IN-JAPAN
    @LIV-IN-JAPAN Год назад +81

    മറ്റൊരു വിദേശ രാജ്യത്തും പോകാതെ ആദ്യമായി ഇന്ത്യയിൽ നിന്നും ജപ്പാനിൽ വന്നിറങ്ങിയപ്പോ എനിക്ക്ഉണ്ടായ ആകാംഷയും അതിശയവും ബ്രോ ടെ സംസാരം കണ്ടപ്പോ വീണ്ടും ഓര്മ വന്നു ...supper observation bro ❤keep going ❤

    • @TechTravelEat
      @TechTravelEat  Год назад +5

      Ah Pinnalla 💪

    • @LIV-IN-JAPAN
      @LIV-IN-JAPAN Год назад +2

      Kidu ❤️🫂

    • @anal____157
      @anal____157 Год назад +2

      @@HSqwwsddf entha ninte preshnam

    • @LIV-IN-JAPAN
      @LIV-IN-JAPAN Год назад +4

      @@HSqwwsddf നിനക്കു കാര്യമായിട്ട് എന്തോ കുഴപ്പം ഉണ്ട്

    • @vandibikemagazine3226
      @vandibikemagazine3226 Год назад

      great

  • @YYuhdrKhmuib
    @YYuhdrKhmuib Год назад +20

    TECH TRAVEL EAT എന്ന പേരിനു അർത്ഥം നൽകുന്ന രാജ്യം ജപ്പാൻ ❤️👍🏻

  • @tonyodaniyal5846
    @tonyodaniyal5846 Год назад +382

    ടെക് ട്രാവൽ ഈറ്റ് ഫാൻസ്‌ സൗദി അറേബ്യ

    • @artlover204
      @artlover204 Год назад +2

      250ആകാൻ സഹായിക്കുമോ pleassee..🥰❤️❤️❤️

    • @asmakoshani6298
      @asmakoshani6298 Год назад +1

      അടിപൊളി 😄🌹🌹🌹♥️♥️♥️

    • @sojutomy4546
      @sojutomy4546 Год назад +9

      ഞങ്ങൾ കേരളഘടകം 😌

    • @kaladharan7886
      @kaladharan7886 Год назад +4

      Yes damam

    • @vishnu2388
      @vishnu2388 Год назад +2

      How soon is techtraveleat (tte) coming to Saudi Arabia?

  • @mercedes.Benz_3
    @mercedes.Benz_3 Год назад +18

    Good presentation 🤠
    *"ഇതിലും നന്നായി ട്രാവൽ വ്ലോഗ് ചെയ്യുന്ന വേറെ ആരും മലയാളത്തിൽ ഇല്ല"* ..........🚴.......🚴.🚴........🚴.🚴.🚴..........

    • @TechTravelEat
      @TechTravelEat  Год назад +1

      Thanks 🥰

    • @udayakumartb
      @udayakumartb Год назад +1

      ഇതിലും നനായി ചെയ്യുന്നവർ ഉണ്ട്

    • @mercedes.Benz_3
      @mercedes.Benz_3 Год назад +1

      @@udayakumartb ആരാ ഉള്ളത് 🤠

  • @jishnaharun9698
    @jishnaharun9698 Год назад +31

    ഞങ്ങളിൽ പലരും കാണാത്ത ഒരു രാജ്യം.. വളരെ നന്നായി ഞങ്ങള്ക് മുന്നിൽ കാണിച്ചു തരുന്ന നിങ്ങൾ പൊളിയാണ്... 😊 majour missing our rishi baby❤️‍🩹

  • @Idivettsanam
    @Idivettsanam Год назад +2

    21:54 yellow skyline spoted❤

  • @athirakrishnan2886
    @athirakrishnan2886 Год назад +21

    Hai sujith, ഒന്നും പറയാനില്ല... ഇത്രയും മനോഹരമായ, അച്ചടക്കം ഉള്ള ഒരു രാജ്യം വേറെ ഉണ്ടാകില്ല എന്നു തോന്നുന്നു... travelling ഒരുപാട് ഇഷ്ടമുള്ള എന്നെ പോലെ ഉള്ള വീട്ടമ്മമാർക് ഇതു ഒരു അനുഗ്രഹം തന്നെ ആണ്... ഇങ്ങനെ എങ്കിലും ഞങ്ങൾക്കും കാണാമല്ലോ ജപ്പാൻ, അതും മറ്റൊരു വ്ലോഗ്റും തരാത്ത അത്ര ക്ലാരിറ്റിയോടെ... you are really doing a great job sujith.. thank u so much for the wonderful vlogs... waiting for the next episodes...

  • @praveenk353
    @praveenk353 Год назад +10

    നിങ്ങളുടെ വീഡിയോ ഒരുപാട് informative ആകുന്നുണ്ട്. 👌

  • @sarathkumarvs301
    @sarathkumarvs301 Год назад +4

    മെഡ് ഇൻ ജപ്പാൻ 🔥🗾🇯🇵
    Discipline, Technology , Love

  • @thephilocalist9497
    @thephilocalist9497 Год назад +10

    അവസാനം ഹിസ്റ്ററി പറഞ്ഞത് വളരെ നന്നായി. ഇനിയും പ്രതീക്ഷിക്കുന്നു 🙂

  • @sid1334
    @sid1334 Год назад +130

    കണ്ണുകാണാത്തവർക്ക് വേണ്ടിയുള്ള പ്രത്യേക വഴി 👌👌👌
    അതിനൊക്കെ നമ്മടെ കേരളം...... കണ്ണുകാണുന്നവർക്ക് പോലും കാനയിലേക്ക് shortcut ഉള്ള നടപ്പാതകൾ🤣🤣

  • @jasontee3561
    @jasontee3561 Год назад +68

    Hi Sujith,
    You not only entertain your fans but you bring awareness to them. Your world travel videos are an eye opener to educate, inspire, and bring positive changes in people's minds, especially to every government officials who watch your vlogs. Hopefully, they will honestly do their mandated duties to make a better india for the next generations.
    Keep up the good work! 👍

    • @ROHITRAJ-yz4qt
      @ROHITRAJ-yz4qt Год назад +2

      വർഷങ്ങളായി അങ്ങനെ ശ്രെമിച്ചുകൊണ്ടിരിക്കുന്ന SGK 😂.. ഒന്നും മാറാൻ പോകുന്നില്ല നമ്മുടെ നാട്ടിൽ

    • @NordicPolestar
      @NordicPolestar Год назад

      Nothing is going to change in India. Indians can't even drive properly without honking. The smart ones leave this country. That's the only solution to the India problem.

    • @jasontee3561
      @jasontee3561 Год назад +3

      @Arshad Ahamed A sad reality. Brain drain is a bigger problem. Students going abroad for higher studies never come back.
      Thousands of vacant houses in kerala pointed to your side of view.

  • @severussnape8674
    @severussnape8674 Год назад +10

    Introverts n പറ്റിയ രാജ്യം

  • @vincentdaniel
    @vincentdaniel Год назад +11

    Adipoli..enna clarity and perfection aahnu photo..nice concept

  • @theoka66
    @theoka66 Год назад +18

    Sujithbhai
    I am just loving the Japan series. How beautifully you are describing the unknown history and happenings in Japan. The technology you are going to show is the best thing there, which is incomparable to any country in the world. Waiting eagerly for the video.

  • @balujayasree
    @balujayasree Год назад +17

    In 1980s my uncle has visited Japan and has brought folding umbrella ftom there and many gifts.

  • @bijulalkrishnan1979
    @bijulalkrishnan1979 Год назад +18

    ഭാരതം കണ്ട എക്കാലത്തേയും മികച്ച യൂടൂബറായി താങ്കൾ മാറും..no doubt ❤️❤️❤️🤝🤝🤝

  • @praveen-ip7uv
    @praveen-ip7uv Год назад +28

    11:52 അവിടെ മതം ഇല്ലാത്തകൊണ്ട് തന്നെയാണ് അവർ ടെക്‌നോളജി രംഗത്തും വികസനത്തിലും മുന്നിട്ട് നിൽക്കുന്നതും,മറ്റ് പ്രശ്നങ്ങള്‍ ഇല്ലാത്ത സുരക്ഷിതമായ രാജ്യം എന്നും പറയുന്നത് 👌👌👌

    • @deepakiyyani
      @deepakiyyani Год назад

      അവിടെ ബുദ്ധിയുള്ള ആളുകൾ, രാജ്യത്തോട് സ്നേഹം ഉള്ള ജനങ്ങൾ ഭരണാധികാരികൾ, രാജ്യത്തിനു തുരംഗം വെക്കുന്ന ഒരു പരിപാടിക്കും ജനങ്ങളും ഭരിക്കുന്നവരും ശ്രമിക്കില്ല, അതാണ് മെയിൻ, മതം നശിപ്പിക്കും എങ്കിൽ സൗദിയും uae യും പോലെ ജിസിസി യും നശിക്കേണ്ടേ?

    • @benbenxavier8575
      @benbenxavier8575 Год назад

      പക്ഷേ യൂറോപ്പിൽ നേരെ തിരിച്ചാണ് അവിടെ മതവിശ്വാസികളാണ് ശാസ്ത്രത്തെ വളർത്തിയത് അതിൽ വലിയൊരു പങ്കും കത്തോലിക്കാ പുരോഹിതന്മാരും പിന്നെ ക്രിസ്ത്യൻ തിയോളജിയൻ മാരും ആണ് പ്രീസ്റ്റ് സയന്റിസ്റ്റ് എന്ന ഗൂഗിൾ ചെയ്തു നോക്കിയാൽ മതി അവരുടെ ശാസ്ത്രീയ കണ്ടുപിടിത്തങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ആധുനിക ശാസ്ത്രം വികസിക്കുന്നത് 90% ശാസ്ത്രീയ കണ്ടുപിടിത്തങ്ങളും നടത്തിയത് മതവിശ്വാസികളും ദൈവവിശ്വാസികളും തന്നെയാണ് യഹൂദ ശാസ്ത്രജ്ഞന്മാര് എല്ലാം തികഞ്ഞ ദൈവവിശ്വാസികളുമാണ് ഐസക് ന്യൂട്ടൻ തന്റെ ശാസ്ത്രീയ നിരീക്ഷണങ്ങളോടൊപ്പം കൊണ്ട് നടന്നത് വിശുദ്ധ ബൈബിൾ ആണ് അങ്ങനെ നിരവധിപേർ പിന്നെ ജപ്പാൻ വളർന്നത് അമേരിക്കൻ ടെക്നോളജി ഉപയോഗിച്ചുകൊണ്ടാണ് അമേരിക്കയ്ക്കും ശാസ്ത്രീയ വളർച്ച നൽകിയത് ദൈവവിശ്വാസികളും മതവിശ്വാസികളും തന്നെയാണ്

    • @musammilntk4094
      @musammilntk4094 Год назад +1

      ആരുപറഞ്ഞു??

    • @benbenxavier8575
      @benbenxavier8575 Год назад

      @@musammilntk4094 എന്റെ അടുത്താണോ ചോദിച്ചത് ആ ചോദ്യത്തിനുള്ള ഉത്തരം ഗൂഗിളിൽ സെർച്ച് ചെയ്താൽ കിട്ടും പ്രീസ്റ്റ് സൈന്റിസ്റ്റ് എന്ന് ഗൂഗിളിൽ സെർച്ച് ചെയ്താൽ മതി എനിക്കറിയാവുന്ന കുറച്ചു രണ്ടു പുരോഹിതന്മാരായ ശാസ്ത്രജ്ഞന്മാരുടെ പേരുകൾ ഞാൻ പറയാം കോപ്പർ നിക്കസ് ഗ്രിഗറി മെന്റൽ ഇവർ കത്തോലിക്കാ പുരോഹിതന്മാർ ആണ് മുൻപ് മിഷനറി പ്രവർത്തനത്തിന്റെ ഒരു ഭാഗം തന്നെയായിരുന്നു ശാസ്ത്രീയ ഗവേഷണങ്ങൾ

    • @Viraadan
      @Viraadan Год назад

      Right,main hindrance for growth in all spheres like that of in Japan or any other well uptodate countries for human comfort, is overdose of religion and secondly influence of political parties, these r discernable why v r in backfoot

  • @ragnor4126
    @ragnor4126 Год назад +5

    One and only professional vlogger from kerala❤️🔥🔥🔥

  • @renishrashee1387
    @renishrashee1387 Год назад +10

    മെഷിൻ കാണിച്ചപ്പോൾ എനിക്ക് ഓർമ്മ വന്നത്.. നമ്മുടെ നാട്ടിൽ ATM പോകുപോൾ ക്യാഷ് എടുക്കാൻ നോക്കുമ്പോൾ ATM NOT WORKING.... അല്ലങ്കിൽ ക്യാഷ് ഇല്ല....

  • @sailive555
    @sailive555 Год назад +27

    Japan is a powerhouse in technology.. 💖💖
    Technology explore ചെയ്യാൻ പറ്റിയ സ്ഥലം 😊
    Waiting for upcoming videos.. 💖

  • @snkon
    @snkon Год назад +31

    Dear Sujith,
    There are a niche of your viewers who would love to watch your videos of you exploring alone (Solo) not depending on other malayalees wherever you go.
    Only when you explore alone we can understand that how we can go as a tourist or traveller. When you travel with someone in that place we will loose the fun.

  • @Carman240
    @Carman240 Год назад +5

    Bro JDM cars include cheyth oru video chei

  • @fasilajalal8210
    @fasilajalal8210 Год назад +3

    Super👌... ടെക്നോളജി ഭരിക്കുന്നത് കൊണ്ടല്ലേ ബ്രോ... അവിടം കാണാൻ ഞങ്ങൾ ആഗ്രഹം പറഞ്ഞത്...ഒരു person എങ്ങനെ ജീവിക്കണം എന്ന് പഠിപ്പിക്കുന്ന ജാപ്പനീസ് തന്ത്രം ഇക്കിഗൈ കുറിച്ച് അറിയാൻ ആഗ്രഹം ഉണ്ട്...10 നിയമങ്ങൾ ഉണ്ട്... ജപ്പാൻ വ്ലോഗ് മനോഹരമാക്കി കാണിച്ചു തരുന്നതിനു ഒരുപാട് നന്ദി...

  • @vyshakmk4463
    @vyshakmk4463 Год назад +5

    Iove you Japan. സൂപ്പർ video ❤️❤️❤️

  • @emeraldfashionstudio8851
    @emeraldfashionstudio8851 Год назад +2

    Thanks bro.... ഏതൊരു സാധാരണക്കാരനായ യാത്രാമോഹിക്കും ഈ വീഡിയോ കണ്ടാൽ കണ്ണുമടച്ചു ജപ്പാനിൽ പോകാൻ കഴിയും . അത്രത്തോളം ചെറുതും വലുതുമായ കാര്യങ്ങൾ വിശദീകരിക്കുന്നുണ്ട്.... 🙏🙏🙏

  • @YousafNilgiri
    @YousafNilgiri Год назад +15

    കാത്തിരിക്കുകയായിരുന്നു പുതിയ വീഡിയോയ്ക്ക് വേണ്ടി എന്നെപ്പോലെ കാത്തിരുന്നവർ വേറെ ആരെങ്കിലും ഉണ്ടോ?
    😄👍🏻

  • @GENUINELY_TALK
    @GENUINELY_TALK Год назад +9

    Japan തുടക്കം മുതൽ കിടുക്കുവാണല്ലോ 😁

  • @SCherian
    @SCherian Год назад +15

    The history session was really insightful. Please have more such sessions, and please be slow

  • @savithrikuttyaryakilperiga4016
    @savithrikuttyaryakilperiga4016 Год назад +1

    കിടു കിടു. Fastmoving കൺട്രി
    . good🤚🏻👍🏻👍🏻

  • @rashidvn6372
    @rashidvn6372 Год назад +1

    സുജിത്ത് ഏട്ടാ അതെനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു അവരെ കൂടെ നിർത്തി അവരോട് സംസാരിച്ചു ഒരു ഫോട്ടോയും എടുത്തു അവർക്കും ഒരുപാട് സന്തോഷമായിട്ടുണ്ടാവും അവരുടെ മുഖം കണ്ടാൽ അറിയാം❤️👍🏼

  • @Asherstitusworld
    @Asherstitusworld Год назад +5

    Poli Video Sujith Cheeta Today's Video Machines For Everything in Tokyo And Exploring Tokyo Video Poli Oru Day Tokyo Trian Trip Video Cheyamo Sujith cheeta

  • @mr_stranger_10
    @mr_stranger_10 Год назад +152

    ഇന്ത്യയും ഇതുപോലെ വളരണം എന്ന് ആഗ്രഹിക്കുന്നവർ 🙂
    👇

    • @Amour722
      @Amour722 Год назад +12

      Kurach slow aayittanenkilum വരുന്നുണ്ട് ഓരോന്ന്

    • @artlover204
      @artlover204 Год назад

      250ആകാൻ സഹായിക്കുമോ pleassee..🥰❤️❤️❤️

    • @clintrobby5615
      @clintrobby5615 Год назад +13

      Ivde ulla manushyrk vrithi illa.. Athond ithonum prethikshiknda... Pazhythm puthytm onnum maintain cheynm arilla... Athond aduth onum kanila

    • @mr_stranger_10
      @mr_stranger_10 Год назад +6

      @@tonyhydra8509 aadyathe kurachu masam indavum athil hygiene okke, pinne indavilla. Main aayitt maintanance cheyyan nammalk areela🙂

    • @sebastianvinu2180
      @sebastianvinu2180 Год назад +5

      Agrahikan pattum pakshe evidathe politicians nu kattum thinnum mudikan 5 years mathi akunillla pinne engine nammude India developed akum

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 Год назад +2

    ജപ്പാൻ വേറെ ലെവൽ തന്നെ ബ്രോ അടിപൊളി എൻജോയ് 👏🏻👏🏻👏🏻❤❤❤🌹🌹🌹🙏🏼🙏🏼🙏🏼👍🏻👍🏻👍🏻

  • @ashasenthil3937
    @ashasenthil3937 Год назад +5

    👌👌👌... Missing swetha chechi, abhi, rishi baby.....

  • @jaynair2942
    @jaynair2942 Год назад +6

    Awesome buddy.! Technology rules everything in Japan.! Photography machine rocks! People are disciplined and considerate.! These of course are the signs of an advanced nation.! Great video and i love Japan ❣️

  • @Mohammedrazal6603
    @Mohammedrazal6603 Год назад +11

    Keep going sujith bro😌❤️‍🔥

  • @deepthikamal
    @deepthikamal Год назад +3

    Cherry blossom super👌🏼👌🏼

  • @manjulasathyan6863
    @manjulasathyan6863 Год назад +1

    Japan series super avunnud keep going.

  • @fliqgaming007
    @fliqgaming007 Год назад +3

    walking tour വീഡിയോസിലൂടെ കാണുന്ന type സ്ഥലങ്ങൾ 😍 സുജിതെട്ടൻ്റെ വീഡിയോയിൽ ഒന്നും കൂടി അടിപൊളി 🤩❤️ Japan is another vibe 😍

  • @likhilkrishna99
    @likhilkrishna99 Год назад +4

    Video polichu ❤

  • @TRAVELOGIST
    @TRAVELOGIST Год назад +1

    Ariyatha adhava padikkenda samayathu padikkatha kure arivukal pakaran sujith bro ningalude videos upakarappedunnunde

  • @akkulolu
    @akkulolu Год назад +1

    ഓരോ ദിവസത്തെയും ജപ്പാൻ കാഴ്ചകൾ ഒരുപാട് സന്തോഷം തരുന്നു. അത്രക്കും സുന്ദരമാണ് ജപ്പാൻ. So many thanks for u sujith 🥰🥰❤️❤️👌👌

  • @Mr.S2107
    @Mr.S2107 Год назад +5

    Japan Village vlog cheyammoo

  • @neena_gems5223
    @neena_gems5223 Год назад +12

    When I was young and came to US I would have tremendous a anxiety if I would know how to do things, even the vending machines. I learned through trial and error and sometimes I didn't even attempt.
    The knowledge and life skills that you give to so many people through your travels is worth more than gold.

  • @abhijithjs16
    @abhijithjs16 Год назад +3

    simply superb and inspiring🔥🔥🔥

  • @losers638
    @losers638 Год назад +58

    Do a vlog with Japanese people and talk about culture differences and similarities..like family relationships, day to day life of normal Japanese people

    • @masthanjinostra2981
      @masthanjinostra2981 Год назад

      Also their negatives. ❤❤ orupad und like child labor.

    • @thephilocalist9497
      @thephilocalist9497 Год назад

      👍🏻

    • @kavyavipin7567
      @kavyavipin7567 Год назад

      Egane oru video venam

    • @Ak-xo9ms
      @Ak-xo9ms Год назад +2

      @@masthanjinostra2981 no child labour

    • @sujaymaya
      @sujaymaya Год назад

      heard there was an earthquake in Japan. Hoping u r safe. Give details in your next video.

  • @akhilss808
    @akhilss808 Год назад +10

    Kaata waiting aayirunnu thx so much for giving a lot of information about Japan thx sujithetta❤️❤️❤️❤️

    • @TechTravelEat
      @TechTravelEat  Год назад +3

      So nice of you

    • @rajeevank9619
      @rajeevank9619 Год назад +1

      Sujith atta thanks 40 മിനിറ്റ് ജപ്പാനിലെ ആയിരുന്ന തിരിച്ചു eranjipalam

  • @anwarumalabar1660
    @anwarumalabar1660 Год назад +11

    ദയവ് ചെയ്ത് ആരും ഇദ്ധേഹത്തിൻ്റെ വീഡിയോ നിങ്ങൾ തിരക്കിൽ ആവുമ്പോ കാണരുത്. ഒറ്റ ഇരിപ്പിന് മാത്രമേ ഇത് കണ്ട് തീർക്കാൻ കഴിയൂ

  • @priyalekshmy
    @priyalekshmy Год назад

    Sujith history valare simple aayittu explain cheythu. Videos enjoy cheythu. Thanks😊

  • @souravv7066
    @souravv7066 Год назад +3

    Ejjathi video ahn bhai 😍😍🤯🥵🥵🥵😻😻😻just killing ....japan top at its technology... 😍

  • @abaybosebose4675
    @abaybosebose4675 Год назад +8

    ജപ്പാനിൽ modification illegal അല്ല ജപ്പാനിൽ കാർ മോഡിഫിക്കേഷൻ ചെയ്യാം

  • @Dlifeinb
    @Dlifeinb Год назад +2

    Very nice explanation, keep doing this good work

  • @just_in_k_samuel9919
    @just_in_k_samuel9919 Год назад +10

    Was eagerly waiting for your vlog Sujithetta 🤩

  • @indulekha7059
    @indulekha7059 Год назад +4

    വളരെ neat ആയാണ് ജപ്പാൻ കാണുന്നത്, തീരെ മലിനീകരണം കാണുന്നില്ല 🙏🏻

  • @miraclesofquraan
    @miraclesofquraan Год назад +107

    ലഹരിക്ക് adict ആയി എന്ന് പറയുന്നത് പോലെ ഈ ചാനലിലെ ഒരു വീഡിയോ പോലും ഒഴിവാകാതെ adicted ആയവർ ഉണ്ടോ ഇവിടെ 😄

  • @monishpanamkav
    @monishpanamkav Год назад +1

    പറയാൻ വാക്കുകൾ ഇല്ല അടിപൊളി

  • @appusnandus7060
    @appusnandus7060 Год назад +2

    തുടക്കം മുതലേ ജപ്പാൻ 👌👌ഞാനും ഒരിക്കൽ പോകും

  • @abaybosebose4675
    @abaybosebose4675 Год назад +5

    JDM പറ്റിയുള്ള വീഡിയോ ഇടുമോ❤️

  • @gajananwandhekar8002
    @gajananwandhekar8002 Год назад +5

    Excellent technology of Japan.Enjoy Sir ❤️

  • @abhilashkunjilikkattil2374
    @abhilashkunjilikkattil2374 Год назад +1

    എല്ലാം വീഡിയോ സൂപ്പർ ആണ്

  • @mukundaraoster
    @mukundaraoster Год назад +6

    Today S Video Views Amazing & Butiful 👌👌💪

  • @BeVlogers
    @BeVlogers Год назад +6

    Ethra vending Machine Allee😲😲😲🥰🎊

  • @gireeshgireesh5530
    @gireeshgireesh5530 Год назад +3

    Very informative video thank you sir

  • @pradeepanc442
    @pradeepanc442 Год назад +1

    That road crossing shot was superb!!

  • @anvaram5072
    @anvaram5072 Год назад +1

    ഒരു വീഡിയോ
    ഒരുപാട് അറിവുകൾ
    Thank you tech travel eat
    Japan super

  • @cryptovlogger9142
    @cryptovlogger9142 Год назад +4

    Nuclear ബോംബ്, പ്രകൃതി ശോഭങ്ങൾ എന്നിട്ടും എന്താലേ. Japan🙌

  • @mrphantom005
    @mrphantom005 Год назад +4

    Canada verumenn kettu, njan canada ill ind kaanan pattum enn predeekshikunnu ❤️

  • @santhypr4315
    @santhypr4315 Год назад +1

    Japan l poya feeling. Nice vedios

  • @Shashikumar-dm9iu
    @Shashikumar-dm9iu Год назад +1

    Awesome wonderful vlog..keep rock bro

  • @susanthms615
    @susanthms615 Год назад +5

    Photo എടുക്കുന്ന മെഷിൻ കണ്ടപ്പോൾ Mr. ബീനേ ഓർമ്മ വന്നു🤣

  • @lekshmink985
    @lekshmink985 Год назад +3

    Tech travel eat il aettavum kooduthal tech content contribute cheyyuna Japan 👍🤪

    • @TechTravelEat
      @TechTravelEat  Год назад

      ❤️❤️❤️yaa

    • @lekshmink985
      @lekshmink985 Год назад

      ​@@TechTravelEat bro one request. Pls make video length 40/45 min atleast. 30 min is too short esp for Japan and upcoming countries. Wud love to see more.

  • @majidak7674
    @majidak7674 Год назад +1

    One of the best videos f yrs…Japan is very beautiful❤

  • @shamithaeacharath9386
    @shamithaeacharath9386 Год назад +1

    ജപ്പാൻ കാഴ്ചകൾ കാണാൻ സാധിച്ചതിൽ വളരെ അധികം സന്തോഷം ...

  • @josevdas5815
    @josevdas5815 Год назад +4

    I am proud of you big salute

  • @Jush5858
    @Jush5858 Год назад +3

    Sujith, you are moving very freely.... As if you lived in Japan for years.... No doubt you are a smart and brilliant blogger 😄

  • @shijothomas8016
    @shijothomas8016 Год назад +1

    കാനഡയിൽ പോകുമ്പോൾ അവരെ ആവിശ്യം വരും.... Keep touch them..... വീഡിയോ പൊളിച്ചു go ahead 👍

  • @am33n_ak
    @am33n_ak Год назад +1

    21:52 anyone noticed that
    EVO 😘🔥

  • @Ayna67
    @Ayna67 Год назад +5

    Japanile eettavum fast aaya trainil kayaramo

  • @user.shajidas
    @user.shajidas Год назад +8

    അണ്ണൻ അറിവാണ് അണ്ണാ ❤️

  • @varunbackpacker3303
    @varunbackpacker3303 Год назад +2

    "Tambrankitte photam pidikana engine irukka"?🤣Chitram (malayalam film) ile ee dialogue orma vannu aa passport photo idukunna kiosk kandapol🤣.Japan history valare simple ayi pranju tannu, wonderful presentation❤. Shinjuku is💘 awesome. Awaiting more informative n entertaining videos, from Japan

  • @sureshrajan9306
    @sureshrajan9306 Год назад

    അടിപൊളി ജപ്പാൻ യാത്ര നല്ല രീതിയിൽ അവതരണം ചെയ്തതിനു 👍👍

  • @gauravgumbira7673
    @gauravgumbira7673 Год назад +4

    Bro ur videos r so beautiful.i personal believe the may reson for this is because you all ways gave important s for basic things wich we all ways neglected in search of higher things

  • @swatinair6216
    @swatinair6216 Год назад +3

    Fantastic videos. Well covered Content 👏

  • @ronymathew6124
    @ronymathew6124 Год назад +1

    Superb presentation

  • @varunsurendran6136
    @varunsurendran6136 Год назад +2

    Expecting mochi making ,Udon videos, mount Fuji, Totori sand dunes, Sunrise express travel .etc.👍

  • @vismyaa
    @vismyaa Год назад +4

    Next Sujith ettan South Korea🇰🇷 pokanam ennan ende oru aagraham 🥲

    • @na__veen______
      @na__veen______ Год назад

      To see BTS 🫣

    • @vismyaa
      @vismyaa Год назад +1

      @@na__veen______ BTS mathram aano South Korea yil ullad🙂..

  • @sreenivasancs840
    @sreenivasancs840 Год назад +7

    your vedios are amazing and also informative . your detailed presentation so nice ✨

  • @sinumathewk8588
    @sinumathewk8588 Год назад +1

    New way of narration... 👍🏻

  • @abhi_editz_.x5822
    @abhi_editz_.x5822 Год назад +1

    21:51 the car👀

  • @shabin3268
    @shabin3268 Год назад +12

    Statue of Hachikō visit ചെയ്യാൻ മറക്കണ്ടാ sujith bro. hachiko movie കണ്ട് കുറെ കരഞ്ഞതാണ് 😭

  • @veena777
    @veena777 Год назад +8

    Awesome and mindblowing video what a creativity outstanding May God Bless You and Your family Stay safe and Stay healthy forever and ever Sir 💃💃💃💃💃

  • @thoufeerhsabith
    @thoufeerhsabith Год назад

    Beautiful... അങ്ങനെ Tokyo കാണാൻ പറ്റി

  • @saviosaju1698
    @saviosaju1698 Год назад +5

    nice vlog😀

  • @anuanu-of8jk
    @anuanu-of8jk Год назад +5

    Japan selection polichutta❤❤full positive.waiting for next video .