ഞങ്ങളുടെ വീട്ടിൽ പശുവും അതിൽനിന്നുള്ള വരുമാനവും ഉണ്ടായിരുന്നു. ഞങ്ങൾ 5 മക്കളും ആ വരുമാനം കൊണ്ടാണ് വിദ്യാഭ്യാസം ചെയ്തതും, ജോലിക്കാരായതും. മറക്കാൻ പറ്റില്ല.
ഇതാണ് bro, ഞങ്ങക്ക് വേണ്ടത്, അമേരിക്കയുടെ ഉൾ ഗ്രാമങ്ങളും, ജീവിതവും 👍👍സിറ്റിയും, ടൗണിൽ ഒക്കെ ഇഷ്ടംപോലെ ഫിലിമിലും വ്ലോഗിലും കാണാം ഇനിയും വേണം ഗ്രാമ ജീവിതം സായിപ്പിന്റെ 👍👍👍❤️👍
ചേട്ടാ പശു നേ വളർത്തി ഇപ്പോഴും ജീവിക്കാൻ പറ്റും.... എൻ്റെ വീട്ടിൽ 7 പശു ഉണ്ട്.... അത് അല്ലാതെ വേറെ വരുമാനം ഒന്നും ഇല്ല 🙂 ഒരുപാട് പൈസ ഇല്ലെന്നെ ഉള്ളു നല്ല സമാധാനവും സന്തോഷവും കിട്ടും
USA or other countries, there is a strong culture of mutual support in business growth. However, in Kerala, business owners often face significant challenges, including regulatory and governmental obstacles.
Interesting yet informative video. അമേരിക്കയിൽ ബിസിനസ്സ് ലാഭകരമായി നടത്തുകയും വിജയിപ്പിക്കുകയും ചെയ്യുന്ന രീതികൾ വിശദമായി പറയുന്നുണ്ട് . Thanks. for sharing this video.
എന്റെ പൊന്നാര ചങ്ങായി നിങ്ങളോക്കെ എന്തോ പുണ്യത്താൽ ഇവിടുന്നു രക്ഷ പെട്ടു ."ഗവണ്മെന്റ് സഹായം "എന്ന വാക്ക് മേലാൽ മിണ്ടിപോകരൂത്...എത്ര ടാക്സ്, എവിടെയെല്ലാം ടാക്സ് അത് എത്ര കൂടുതൽ പിഴിയാം എന്നിട്ട് എങ്ങിനെ പൗരൻ മാരെ കടക്കെണിയിൽ പെടുത്താം എന്നതാണ് ഇവിടെ സർക്കാർ ചെയ്യുന്ന ഒരേ ഒരു കാര്യം. കടക്കെണിയിൽ പെട്ട് പൗരൻ മാര് എല്ലാം നഷ്ടപെട്ട് ആത്മഹത്യ ചെയ്യണം അതാണ് ഞങ്ങളുടെ സർക്കാരിന്റെ ഉദ്ദേശം എന്ന് തോന്നുന്നു...150 കോടിയുണ്ടേ..
അമേരിക്കയിൽ ബിസിനസ് , കൃഷി പോലെയുള്ള സംരംഭങ്ങൾക്കുള്ള സർക്കാർ aid, support ഒക്കെ മികച്ചതാണ്... പക്ഷെ tax അവിടെ ഭയങ്കരമാണ്.... US citizenship ഉള്ളവർ വിദേശത്ത് നിന്നും കൊണ്ടുവരുന്ന സാമ്പാദ്യത്തിന് പോലും നികുതി ഉണ്ടെന്നാണ് കേട്ടത്....
അവിടുത്തെ ഒരു ഫാർമിൽ 200പശു മിനിമം ഇവിടുത്തെ ശരാശരി ഫാർമിൽ 20പശു മാക്സിമം എന്നാൽ അവിടുത്തെ സായിപ്പിനെ പോലെ ജീവിക്കുകയും ചെയ്യണം 😮. 200പശു ഉള്ള ഒരു ഫാം തുടങ്ങാൻ 25ഏക്കർ ഭൂമി ഇൻഫ്രാ ഒരുക്കാൻ 50ലക്ഷം കഴുത്തിലെ റേഡിയോ ടാഗ് റീഡർ സംവിധാനം 60ലക്ഷം മിൽക്കിങ് പാർലർ 70ലക്ഷം+gst ട്രാക്ടർ മറ്റു ഉപകരണങ്ങൾ എല്ലാം ചേർന്ന് കുറഞ്ഞത് 50ലക്ഷം ഭൂമി 25ഏക്കർ ഏറ്റവും കുറഞ്ഞത് 30ലക്ഷം രൂപ ഏക്കർ ഭൂമിക്ക് വേണം അപ്പൊ അത് ഒരു 7.5കോടി പശു ഒന്നിന് ശരാശരി 1ലക്ഷം രൂപ വേണം അപ്പൊ 200എണ്ണത്തിന് 2കോടി പിന്നെ അല്ലറ ചില്ലറ ചിലവ് ഒക്കെ കൂടി ഒരു 1കോടി രൂപ വേറെ വേണം അങ്ങിനെ പുതുതായി ഒരു സംരംഭം നടത്താൻ കുറഞ്ഞത് 13കോടി രൂപ ഇൻവെസ്റ്റ്മെന്റ് വേണം ഇത്രയും തുക മുടക്കാൻ കഴിവുള്ള കർഷകൻ കേരളത്തിൽ ഇല്ല എന്നതാണ് നമ്മുടെ നാട്ടിൽ ഇത്തരം സംരംഭംങ്ങൾ നേരിടുന്ന പ്രശ്നം. പാരമ്പര്യ ഭൂമിയും തികച്ചും നാടൻ രീതി(ആശാസ്ത്രിയം)യിൽ ഉള്ള വളർത്തലും അവലമ്പിക്കാൻ ഉള്ള ഇന്ത്യയിലെ ശരാശരി കർഷകന്റെ കാരണം ഇതാണ്
I saw dairy farming Sohar Oman Agriculture Development Company fully automated same as this. It means except in Kerala everywhere this setup exists. Keep up the good work Bro.
Large scale land is needed to produce fodder Here in Australia, 1 cow = 1 acre land that is the recommended ratio. Cows are Kept in Paddock ,paddock has electric fencing. Coes are allowed to graze on it and experience all natural weather like rain winds, cold Hote, etc
ഞാൻ പോയിട്ടുണ്ട് ഇവിടെ ; ബ്രിട്ടീഷ് colonial buildings ; പഴയ fire force വണ്ടി എന്നിവ അതേ പോലെ maintain ചെയ്യുന്ന state ; Newport ഇൽ കോടീശ്വരന്മാരുടെ ആഡമ്പര വില്ലകൾ കാണാം .
03:57 milking parlor 😂 Ice cream parlor okke kettittondu Very good video.. as always Ente olla sthalathu 35 kaadakal ondu .. ennum kaada mutta kittum .. incubator ondu venel inim kaada kunjungale ondakkaam 💪 come to Texas one day.
എന്റെ വീട്ടിലുണ്ടായിരുന്നു പശു രണ്ടെണ്ണം പിന്നെ അമ്മയ്ക്ക് വയ്യാതായപ്പോൾ അതിന് വിറ്റു ഭയങ്കര വിഷമമായിരുന്നു അതോടെ വളർത്തുന്ന മൃഗങ്ങളെ കൊന്ന് തിന്നുന്നോടുള്ള ആ പ്രാന്ത് മാറി കിട്ടി 🫰😎
എന്റെ വീട്ടിലും 10വർഷം മുൻപ് വരെ ഉണ്ടായിരുന്നു, കൊച്ചിലെ മുതൽ അമ്മയോടും അപ്പച്ചനോടും ഒപ്പം വനത്തിൽ തീറ്റാൻ കൊണ്ട് പോകുന്നതും, പുല്ല് പറിക്കാനും, പാല് കൊണ്ട് പോകുന്നതും ഒക്കെ ഓർക്കുന്നു
Entai veetil rubber replant time 3 cows anu rubber income thannatu cocanut tree valam ayi chanakam anu idunnathu average 70 cocanut epo kittundu 70 total 5000 cocanut undu.rasavalam 30 rs 21000 rs athum chanakam idumbol rasa valam kal cocanut kittundundu
ഞങ്ങളുടെ വീട്ടിൽ പശുവും അതിൽനിന്നുള്ള വരുമാനവും ഉണ്ടായിരുന്നു. ഞങ്ങൾ 5 മക്കളും ആ വരുമാനം കൊണ്ടാണ് വിദ്യാഭ്യാസം ചെയ്തതും, ജോലിക്കാരായതും. മറക്കാൻ പറ്റില്ല.
😊👍
അത് ഒരു നല്ല ബിസിനസ് ആണെങ്കിൽ അതു തന്നെ തുടർന്ന പോരായിരുന്നോ?
@@sreevalsansree7556😂😂😂
പശു ഉള്ള വീട്ടിൽ, എപ്പഴും ക്യാഷ് കൈയിൽ ഉണ്ടാകും
4 manik എണിക്കേണ്ടിവരും 😅
ഇതാണ് bro, ഞങ്ങക്ക് വേണ്ടത്, അമേരിക്കയുടെ ഉൾ ഗ്രാമങ്ങളും, ജീവിതവും 👍👍സിറ്റിയും, ടൗണിൽ ഒക്കെ ഇഷ്ടംപോലെ ഫിലിമിലും വ്ലോഗിലും കാണാം ഇനിയും വേണം ഗ്രാമ ജീവിതം സായിപ്പിന്റെ 👍👍👍❤️👍
വിഷയം ഏതുമായിക്കോട്ടെ, അതിന്റെ A to Z പഠിച്ച് അവതരിപ്പിക്കുക,-ഒരു വലിയ കാര്യം തന്നെയാണ്.
അഭിനന്ദനങ്ങള്‍
Nice vedio ❤
Thank you 😍
ഇത്തരം വീഡിയോകളാണ് താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നത്. അമേരിക്കയിലെ മറ്റു നാടൻ ബിസിനസ്സുകളെക്കുറിച്ചുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു
ടെക്നോളജിയുടെ കുതിപ്പ് മനുഷ്യന്റെ വിയർപ്പിന് കുറവ് വന്നിട്ടുണ്ട് ഷിനോജേട്ടന് നന്ദി നന്ദി
താങ്കൾ ദാസൻ്റെയും വിജയൻ്റെയും ഫാൻ ❤ ആയത് കൊണ്ടാവാം ശൈലിയിൽ ഒരു ശ്രീനിവാസൻ ടച്ച് ❤
Athe. Apriya Sathyangal comedy aayi parayaan sreenivasane kazhinje ollu vere aarum. 😅
എനിക്ക് ഇത്തരത്തിലുള്ള വീഡിയോകൾ ഇഷ്ടമാണ്, ഇതുപോലുള്ള കൂടുതൽ ചെയ്യു....
പലപ്പോഴും അറിയാൻ ആഗ്രഹിച്ച വിവരങ്ങൾ എത്തിച്ച് തന്ന താങ്കൾക്ക് നന്ദി.❤
ചേട്ടാ പശു നേ വളർത്തി ഇപ്പോഴും ജീവിക്കാൻ പറ്റും.... എൻ്റെ വീട്ടിൽ 7 പശു ഉണ്ട്.... അത് അല്ലാതെ വേറെ വരുമാനം ഒന്നും ഇല്ല 🙂
ഒരുപാട് പൈസ ഇല്ലെന്നെ ഉള്ളു നല്ല സമാധാനവും സന്തോഷവും കിട്ടും
ബൂര്ഷ ആണല്ലോ😂😂
U mean petty brushwa😮@@proudbharatheeyan23
കുറച്ചു കൃഷി കൂടി ഉണ്ടെങ്കിൽ സൂപ്പർ ആണ്
Stalam evide anu
വലിയ ഡയറി ഫാം ഉണ്ടാവട്ടെ.❤❤
USA or other countries, there is a strong culture of mutual support in business growth. However, in Kerala, business owners often face significant challenges, including regulatory and governmental obstacles.
Government is totally against business people.. That is biggest problem in Kerala state!!!
ഇത് പോലത്തെ viedios ഇനിയും പ്രതീക്ഷിക്കുന്നു❤️
അമേരിക്കയിലെ കറവക്കാരൻ സൂപ്പർ
Interesting yet informative video. അമേരിക്കയിൽ ബിസിനസ്സ് ലാഭകരമായി നടത്തുകയും വിജയിപ്പിക്കുകയും ചെയ്യുന്ന രീതികൾ വിശദമായി പറയുന്നുണ്ട് . Thanks. for sharing this video.
സുഹ്ർ ത്തേ ഞാൻ നിങ്ങളുടെ ഒരുപാട് വിടി യോകാണുന്നുണ്ട് ഇനിയും ഒരുപാട് വീടിയോ കൾ പ്രതീക്ഷിക്കുന്നു🙏
ഞാൻ ബിജു മിറാക്കിൾ കൂട്ടുകാരാ ഇതുപോലുള്ള ഫാമുകളുടെ വീഡിയോകൾ ഒത്തിരിയേറെ നല്ലതാണ് 🍎🍎🍎🍎🍎🍎👌
എന്റെ പൊന്നാര ചങ്ങായി നിങ്ങളോക്കെ എന്തോ പുണ്യത്താൽ ഇവിടുന്നു രക്ഷ പെട്ടു ."ഗവണ്മെന്റ് സഹായം "എന്ന വാക്ക് മേലാൽ മിണ്ടിപോകരൂത്...എത്ര ടാക്സ്, എവിടെയെല്ലാം ടാക്സ് അത് എത്ര കൂടുതൽ പിഴിയാം എന്നിട്ട് എങ്ങിനെ പൗരൻ മാരെ കടക്കെണിയിൽ പെടുത്താം എന്നതാണ് ഇവിടെ സർക്കാർ ചെയ്യുന്ന ഒരേ ഒരു കാര്യം. കടക്കെണിയിൽ പെട്ട് പൗരൻ മാര് എല്ലാം നഷ്ടപെട്ട് ആത്മഹത്യ ചെയ്യണം അതാണ് ഞങ്ങളുടെ സർക്കാരിന്റെ ഉദ്ദേശം എന്ന് തോന്നുന്നു...150 കോടിയുണ്ടേ..
Innovative exploration , congrats 🎉
അമേരിക്കയിൽ ബിസിനസ് , കൃഷി പോലെയുള്ള സംരംഭങ്ങൾക്കുള്ള സർക്കാർ aid, support ഒക്കെ മികച്ചതാണ്... പക്ഷെ tax അവിടെ ഭയങ്കരമാണ്.... US citizenship ഉള്ളവർ വിദേശത്ത് നിന്നും കൊണ്ടുവരുന്ന സാമ്പാദ്യത്തിന് പോലും നികുതി ഉണ്ടെന്നാണ് കേട്ടത്....
Ivide pavangale pizhunju Government jolikkarkkum avarude bharyamarkkum uyarnna Pension kodukkunnu
Video kaananum kelkanum enthu rasa🥰👌👌👌
കേരളം അല്ലല്ലോ.അതുകൊണ്ട് ഇതൊക്കെ നല്ല രീതിയിൽ നടക്കും.എന്തു വൃത്തിയാണ്
അവിടെയൊക്കെ ❤
New car..Luxus adipolly..
എത്രയും പെട്ടെന്ന് Car Review പ്രതീക്ഷിക്കുന്നു..
Good morning brother, it was a lovely video, congratulations, ..Joseph
Excellent presentation, congratulations,keep it up
great video bro, thx, all the best, take care!
Mr.shino you well studied about all the subjects which describes very good.Thanks.
അവിടുത്തെ ഒരു ഫാർമിൽ 200പശു മിനിമം ഇവിടുത്തെ ശരാശരി ഫാർമിൽ 20പശു മാക്സിമം എന്നാൽ അവിടുത്തെ സായിപ്പിനെ പോലെ ജീവിക്കുകയും ചെയ്യണം 😮.
200പശു ഉള്ള ഒരു ഫാം തുടങ്ങാൻ 25ഏക്കർ ഭൂമി ഇൻഫ്രാ ഒരുക്കാൻ 50ലക്ഷം കഴുത്തിലെ റേഡിയോ ടാഗ് റീഡർ സംവിധാനം 60ലക്ഷം മിൽക്കിങ് പാർലർ 70ലക്ഷം+gst ട്രാക്ടർ മറ്റു ഉപകരണങ്ങൾ എല്ലാം ചേർന്ന് കുറഞ്ഞത് 50ലക്ഷം ഭൂമി 25ഏക്കർ ഏറ്റവും കുറഞ്ഞത് 30ലക്ഷം രൂപ ഏക്കർ ഭൂമിക്ക് വേണം അപ്പൊ അത് ഒരു 7.5കോടി പശു ഒന്നിന് ശരാശരി 1ലക്ഷം രൂപ വേണം അപ്പൊ 200എണ്ണത്തിന് 2കോടി പിന്നെ അല്ലറ ചില്ലറ ചിലവ് ഒക്കെ കൂടി ഒരു 1കോടി രൂപ വേറെ വേണം അങ്ങിനെ പുതുതായി ഒരു സംരംഭം നടത്താൻ കുറഞ്ഞത് 13കോടി രൂപ ഇൻവെസ്റ്റ്മെന്റ് വേണം ഇത്രയും തുക മുടക്കാൻ കഴിവുള്ള കർഷകൻ കേരളത്തിൽ ഇല്ല എന്നതാണ് നമ്മുടെ നാട്ടിൽ ഇത്തരം സംരംഭംങ്ങൾ നേരിടുന്ന പ്രശ്നം. പാരമ്പര്യ ഭൂമിയും തികച്ചും നാടൻ രീതി(ആശാസ്ത്രിയം)യിൽ ഉള്ള വളർത്തലും അവലമ്പിക്കാൻ ഉള്ള ഇന്ത്യയിലെ ശരാശരി കർഷകന്റെ കാരണം ഇതാണ്
Good and informative.
🙏👍👍👍
Your presentation style❤❤❤❤
Very good ❤❤❤
Superb👍🏻 please upload this type of videos also.
I saw dairy farming Sohar Oman Agriculture Development Company fully automated same as this. It means except in Kerala everywhere this setup exists. Keep up the good work Bro.
Large scale land is needed to produce fodder Here in Australia, 1 cow = 1 acre land that is the recommended ratio. Cows are Kept in Paddock ,paddock has electric fencing. Coes are allowed to graze on it and experience all natural weather like rain winds, cold Hote, etc
*cows
ഇവിടെ നിന്നും സമരതൊഴിലാളികളെ കയറ്റിവിടാം
ഞാൻ പോയിട്ടുണ്ട് ഇവിടെ ; ബ്രിട്ടീഷ് colonial buildings ; പഴയ fire force വണ്ടി എന്നിവ അതേ പോലെ maintain ചെയ്യുന്ന state ; Newport ഇൽ കോടീശ്വരന്മാരുടെ ആഡമ്പര വില്ലകൾ കാണാം .
03:57 milking parlor 😂 Ice cream parlor okke kettittondu
Very good video.. as always
Ente olla sthalathu 35 kaadakal ondu .. ennum kaada mutta kittum .. incubator ondu venel inim kaada kunjungale ondakkaam 💪 come to Texas one day.
Good video and nice information.
Nice Video 🙏👌👍
Govt.... സപ്പോർട്ട് 😂😂😂എത്ര നടക്കാത്ത സുന്ദരമായ സ്വപ്നം... Bro 😁
After a long time a good informative video. See the number of viewers increased and the comments when the exploration video is taken
Super ❤...
😊
സൂപ്പർ 😊
അവതരണം സൂപ്പർ
Thank you Shinoth for sharing a peek into the inside life & businesses of the American states.
good video👍
Good presentation
good information
എന്റെ വീട്ടിലുണ്ടായിരുന്നു പശു രണ്ടെണ്ണം പിന്നെ അമ്മയ്ക്ക് വയ്യാതായപ്പോൾ അതിന് വിറ്റു ഭയങ്കര വിഷമമായിരുന്നു അതോടെ വളർത്തുന്ന മൃഗങ്ങളെ കൊന്ന് തിന്നുന്നോടുള്ള ആ പ്രാന്ത് മാറി കിട്ടി 🫰😎
എന്റെ വീട്ടിലും 10വർഷം മുൻപ് വരെ ഉണ്ടായിരുന്നു, കൊച്ചിലെ മുതൽ അമ്മയോടും അപ്പച്ചനോടും ഒപ്പം വനത്തിൽ തീറ്റാൻ കൊണ്ട് പോകുന്നതും, പുല്ല് പറിക്കാനും, പാല് കൊണ്ട് പോകുന്നതും ഒക്കെ ഓർക്കുന്നു
Thank you brother ❤
Useful video
Please Do more such vedios ❤❤❤
Good episode ❤
നല്ല അറിവുകൾ നൽകിയ വീഡിയോ. Inbox ൾ ഞാൻ ഒരു മെസ്സേജ് ഇട്ടിരുന്നു
സൂപ്പർ 🎉❤
Entai veetil rubber replant time 3 cows anu rubber income thannatu cocanut tree valam ayi chanakam anu idunnathu average 70 cocanut epo kittundu 70 total 5000 cocanut undu.rasavalam 30 rs 21000 rs athum chanakam idumbol rasa valam kal cocanut kittundundu
Good video 👍🏻❤️
Good information 👍 👌
Hey icha . Lexus edutheena. Ath powlich icha
👍👍👍👍🌹
Very good 🎉
ഇതു കണ്ടാൽ ഫാം തുടങ്ങണം എന്ന് തോന്നും
New car ???
Please do a vlog about your Lexus .
Interesting 🤙🏻❤️
Good
ചേട്ടാ Cowboys കുറിച്ച് വീഡിയോ ചെയ്യോ 😊 .... Texas ആണല്ലോ cowboys കൂടുതൽ ഉള്ളത്
മറ്റൊരു വീഡിയോയുമായിട്ട് പെട്ടെന്ന് വാ ദാസാ........... 😁👍
Nice 👌
Kerala also have big and small farms as well.
Verygood👍🏻👍🏻👍🏻♥️
🥰👍🏻
Free range cow farm aano
ഫാമിലെ വേസ്റ്റ് മാനേജ് ചെയ്യുന്നത് എങ്ങനെ എന്നും കൂടെ കാണിക്കാമായിരുന്നു..
Nice video
Ithareyum paisa 1 masathe varumanam ano
Roads island. kozhiyundo avide
👍
❤❤
Driver job visa edukan pattumo chata
😊😊😊😊
Enna onnu Kanan pattunna bro❤
Chetta ithu pole kurachu travel vlogs okke cheyyumo
Njagalute veetinte thottatuthanu wright farm. Super tasty aanu
Oh ok.. missed it.. next time
Video nostanostu adichu.njanu pass valarthi milk vittanu jevichathum paduchathum.ippol onnum illa.nalloru video brother.jyothiyamma pkd❤
Dasa poli
America is a great country
Welldone Shinod,you exhibit......still diary profitable.., I'm experiencing that....
strike ഇല്ലാതെ .. അത് ഒന്നു താങ്ങിയതാണല്ലോ .. ഗുഡ്
റോഡ് ഐലണ്ട് റെഡ് എന്ന കോഴി അവിടെ ഉള്ള ബ്രീഡ് ആണോ,? നമ്മുടെ മണ്ണുത്തി വെറ്റിനറി യൂണിവേഴ്സിറ്റി യിൽ അങ്ങനെ ഒരു ബ്രീഡ് കോഴി ഉണ്ട്
Value addition is the secret of success
👍❤❤❤
Hello sir,
Car change aayo?
അവസാനമുള്ള ആ മ്യൂസിക് ഒരു ഭീതിയുണ്ടക്കുന്ന ഫീലിംഗ് ആണ് ...
After a long time ❤❤
❤️
നല്ല അവതരണം
ഇതുപോലൊരു ഫാം തുടങ്ങണമെന്നാണ് ആഗ്രഹം
നടക്കുമോ?😮
Keralathil aanow enna korachu paadu pedum 😂
Hilo bro las vegas oru video cheyamo
lucky cows.....
അണ്ണാ ഇനിയും ഗ്രാമ ജീവിതം videos വേണം..
👍👍
Enneyum kondu pokamo my dream country
പാസ്പോർട്ടും കൊറേ പൈസയും കൊണ്ട് വരൂ
👏👏
Ningal inganathe video okke upload cheyyanam
Avide dogsine valarthunavare kaanikumo makkalepoleyan avar athin kaanunath eann kettu
car puthiyathano
Enthu relaxation athinte kuttikale seperate cheyyille?athilum valiya cruelty veryundo? 😭😭 pinne slaught cheyyum