"Sir എന്ന് വിളിക്കുന്നത് മലയാളി വലിയ സംഭവമായി കൊണ്ട് നടക്കുന്നു" | SAVAARI by Shinoth Mathew

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 473

  • @Bachufalcon
    @Bachufalcon Год назад +554

    വാക്കുകൾ കൊണ്ട് എന്റെ തലയിൽ ടൂബ്ലൈറ്റ് കത്തിച്ച വ്യക്തി ബഹുമാനം എപ്പോഴും ❤️‍🩹

    • @Sinishlester
      @Sinishlester Год назад +4

      ❤❤

    • @sobhanavt1842
      @sobhanavt1842 Год назад +15

      Sir വിളി ശരിക്കും അരോചകമായി തോന്നും especially വിദേശ രാജ്യങ്ങളിൽ ജോലി ചെയ്ത തിരിച്ചു വന്നവർക്ക്.

    • @naabad123
      @naabad123 Год назад +1

      തീർച്ചയായും❤

    • @midhunpaul7001
      @midhunpaul7001 10 месяцев назад

    • @vysakhr5888
      @vysakhr5888 6 месяцев назад +1

      Tubelight kathichitum parutha mattilallo appo muzhuvan ayi kathila

  • @sumadevi441
    @sumadevi441 Год назад +261

    Behind woods ന് നന്ദി. ആഗ്രഹിച്ചിരുന്നു ഒരു ഇന്റർവ്യൂ ആണിത്. വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു. ഷിനോദിന്റെ റീൽസ് എല്ലാം കാണാറുണ്ട്. വളരെ ഇഷ്ടമാണ്. Go on 👍👍

  • @nijumvamanapuram3746
    @nijumvamanapuram3746 Год назад +128

    ഇദ്ദേഹം അടിപൊളി ആണ്... നല്ല ഭംഗിയായി സംസാരിക്കാൻ കഴിവുള്ള വ്യക്തു 🥰

  • @fixonbross5898
    @fixonbross5898 Год назад +49

    ഷിനോദേട്ടന്റെ പ്രസന്റേഷൻ വളരെ ഇഷ്ടമാണ് 👍

  • @swathanthranchintonmukhan
    @swathanthranchintonmukhan Год назад +14

    Valuable interaction! 👌👌
    ജനാധിപത്യ ബോധം വീട്ടിൽ നിന്ന് തുടങ്ങണം. ജനാധിപത്യ മൂല്യങ്ങൾ ചെറുപ്പത്തിൽ തന്നെ ആർജിക്കണം.
    പ്രജകൾ ആധുനിക പൗരന്മാർ ആയി വളരണം. എല്ലാം ചോദ്യം ചെയ്യാൻ ഉള്ള ധൈര്യം കുട്ടിക്കാലം മുതൽ തന്നെ വളർത്തിയെടുക്കണം.
    സ്വതന്ത്ര മാധ്യമങ്ങൾക്ക് ആധുനിക കാലത്ത് ജനാധിപത്യം ശക്തിപ്പെടുത്താൻ സാധ്യമാകും വിധം വഹിക്കാൻ ഉള്ള പങ്കിനെ പറ്റി പറഞ്ഞ കാര്യവും പ്രാധാന്യം അർഹിക്കുന്നു.

  • @jyothirmayee100
    @jyothirmayee100 Год назад +148

    SGK യെപ്പോലെ മലയാളികളെ സ്വാധീനിച്ച ഷിനോദ് ഭായ് & അവതാരകൻമാരിലെ സൂപ്പർ താരം രജനീഷ് 🤍💥🤍💥

    • @jidujku_ff7westfalen13
      @jidujku_ff7westfalen13 Год назад +3

      pride to be SAVVARI FAN AFter safari

    • @Gilbertory
      @Gilbertory Год назад

      ​@@jidujku_ff7westfalen13proud

    • @Rbrr913
      @Rbrr913 11 месяцев назад

      ഈ അവതകൻ കിടു ആണ്. പ്രേക്ഷകരെയും അതുപോലെ തന്നെ ഇന്റർവ്യൂ ചെയ്യുന്ന ആളെയും വെറുപ്പിക്കാതെ മാന്യമായി കാര്യങ്ങൾ ചോദിക്കുകയും അതിനായി നന്നായി ഹോം വർക്ക് ചെയ്യുകയും ചെയ്യുന്ന അവതാരകൻ 👌👌👌

    • @ashoktjames3135
      @ashoktjames3135 6 месяцев назад

      @@jidujku_ff7westfalen13i

  • @abhiparuvlogs751
    @abhiparuvlogs751 Год назад +21

    Sir വിളി കേരളത്തിൽ നിർത്തേണ്ട സമയം അതിക്രമിച്ചു. പക്ഷേ ഇപ്പോൾ കൂടി വരുന്നതായാണ് കാണുന്നത്.

    • @annasonny6026
      @annasonny6026 Год назад +3

      Sir എന്നു വിളിക്കുന്നതിന് പകരം Mr, Mrs, Miss എന്നിങ്ങനെ ഉള്ള സംബോധനകൾ ഉപയോഗിക്കുന്നതല്ലേ നല്ലത്?

  • @SaniMarangoly
    @SaniMarangoly Год назад +11

    എന്റെ പൊന്ന് ഷിനോദ് ബായ്... വീഡിയോസിന്റെ അവസാനത്തെ ആ പഞ്ച് ഡയലോഗ്സ് ഉണ്ടല്ലോ ... ഹോ ഒരു രക്ഷയും ഇല്ല..❤

  • @niyasmarketingkollam2471
    @niyasmarketingkollam2471 Год назад +90

    ഒരുപാട് മാറി ചിന്തിക്കാൻ
    കാരണകാരനായ വ്യക്തി. .
    savaari ❤❤❤❤

  • @sebslife14
    @sebslife14 Год назад +38

    Best 2 persons to have a gentle talk 😍👌🏻

  • @SureshKumar-eh6dk
    @SureshKumar-eh6dk 7 месяцев назад +4

    വ്യക്തമായും ഉച്ചാരണ ശുദ്ധിയോടെ യും മലയാളത്തിന്റെ ഒഴുക്ക് 👏🏻 ഇവിടുത്തെ മലയാളം ചാനലുകളുടെ മലയാളം കേട്ട് മടുത്തിരുന്ന എന്നെപോലുള്ളവർക്ക് സന്തോഷവും സ്നേഹവും 🤝🌹

  • @aravind5186
    @aravind5186 Год назад +52

    എപ്പോഴൊക്കെയോ ലൈഫ് കയ്യില്‍ നിന്നും പോയി എന്ന് തോന്നിയോ അപ്പൊ ഒക്കെ ഈ മനുഷ്യന്‍ ആളുടെ വാക്കുകള്‍ ❤എന്നെങ്കിലും ഒന്ന് നേരിട്ട് കാണണം

  • @John-lm7mn
    @John-lm7mn Год назад +172

    കേരളം മനോഹരം ആയി തോന്നുന്നത് കേരളത്തിനു പുറത്ത് നിൽകുമ്പോൾ ആണ്.

    • @gireeshkr9167
      @gireeshkr9167 Год назад +4

      Very true

    • @_Freedom__fighter__21
      @_Freedom__fighter__21 Год назад +7

      yes , ivide ullappo purath ponam thonumm but purath illappa naadu miss avunnnath

    • @shukkooralavi6448
      @shukkooralavi6448 Год назад +7

      Naatil ulla chila mahaanmaarodu ith paranjaal angeegarikkilla bro

    • @saju4097
      @saju4097 Год назад +2

      Sathyam

    • @renithomas-po8kj
      @renithomas-po8kj Год назад +9

      Seriya...നമുക്ക് എന്ത് തൊന്ന്യവാസോം ചെയ്യാം, ഒരു rules ഉം ഇല്ല...ശെരിക്കും പുറത്ത് ഒരു സിസ്റ്റം തിലു ജീവിക്കാൻ തുടങ്ങിയപ്പോൾ നാട്ടിലെ life എന്ത് സുഖം ആണെന്ന് മനസിലായത്..പ്രത്യേകിച്ച് കാശ് ഉണ്ടേൽ എന്തും ആകാം...ഇവിടെ കാശ് undelum നിയമം അനുസരിക്കണം....

  • @rajitharajitha8919
    @rajitharajitha8919 Год назад +5

    Shinu താങ്കൾ എന്നെ മാറ്റി. കുടുംബം എന്റെ തലയിലാണെന്ന മനോഭാവം മാറി. കൂളായി കൈകാര്യം ചെയ്യുന്നു.. 22 വർഷമായി കല്യാണം കഴിഞ്ഞിട്ട് ❤❤❤ God bless your family

  • @JA-xw9uf
    @JA-xw9uf Год назад +37

    Shinod. For me he is a Dr.
    I will call & respect him as Dr. Shinod.
    Dr. Shinod is one of a very few personalities in the world speaking about human characteristics.
    Keep it up Dr.

  • @edgerwick8587
    @edgerwick8587 Год назад +38

    Right guy interviewed right person happy to see this👍🏼🥰

  • @binolgopi6397
    @binolgopi6397 Год назад +10

    Shinod is wonderful guy .I respect & love him

  • @DSAMOTIVE
    @DSAMOTIVE Год назад +50

    ഞാൻ അതികം സാറിന്റെ short വീഡിയോസാണ് കാണാറുള്ളത്. അതെനിക്ക് മെൻഡലി ഹെൽപ്ഫുൾ ആവുന്നുണ്ട്. Thank sir ❤️❤️❤️

  • @jessyjerome870
    @jessyjerome870 Год назад +6

    രണ്ടും സഹോദരന്മാരടെ നല്ല സംസാരം കേൾക്കാൻ നല്ല രസം

  • @khadolkhajancharvakan
    @khadolkhajancharvakan Год назад +14

    മികച്ച ഇന്റർവ്യു !
    നല്ല ചോദ്യങ്ങൾ, വ്യക്തമായ ഉത്തരങ്ങൾ! 👌🔥

  • @IrshadIrshad-os1ud
    @IrshadIrshad-os1ud Год назад +4

    ഇദ്ദേഹത്തിന്റെ സംസാരം കെട്ടിരിക്കാൻ തന്നേയ് അടിപൊളി ആണ്....

  • @Travelking-g6k
    @Travelking-g6k Год назад +24

    പുള്ളിയുടെ സംസാരശൈലി വളരെ ഇഷ്ടമാണ്!

  • @DileepKumar-rt3bh
    @DileepKumar-rt3bh Год назад +4

    ഇദ്ദേഹത്തെ കണ്ടാൽ തന്നെ പോസിറ്റീവ് എനർജിയാ ❤

  • @Anand06mdkm
    @Anand06mdkm Год назад +12

    ചേട്ടന്റെ വീഡിയോകളിലെ അവസാനം തരുന്ന ആ സെക്കൻഡിലെ വാക്കുകൾ ഇവിടെയും 😍 നല്ല അഭിപ്രായം

  • @ushammanp2254
    @ushammanp2254 Год назад +3

    ആദ്യം തന്നെ ഷിനോദിനെ ഇന്റർവ്യൂ ചെയ്ത താങ്ങളെ അഭിനന്ദിക്കുന്നു ഷിനോദിനെ ഒന്ന് കാണാൻ അധിയായ ആഗ്രഹം ഉണ്ട്‌ ഞാൻ ഒരു റിട്ടേറെർഡ് ചെയ്ത ആളാണ് പത്തനംതിട്ട യാണ്

  • @Vignesh096
    @Vignesh096 9 месяцев назад

    കുറെ ജീവിതത്തിൽ നിന്നും ചിന്തിയെടുത്ത പോലെ തോന്നിക്കുന്ന വാക്കുകൾ......🎉❤🔥

  • @bindureny8941
    @bindureny8941 Месяц назад

    രണ്ടു പേരും സൂപ്പർ ഒരുപാട് ഇഷ്ടം❤❤❤❤❤

  • @ViVith007
    @ViVith007 Год назад +3

    ഇദ്ദേഹത്തിന്റെ എല്ലാ vdo യിലും end പഞ്ച് ലൈൻ ഉണ്ടാകും അതാണ് എനിക്കിഷ്ടം

  • @supriyasrr9448
    @supriyasrr9448 Год назад +15

    Nice interview. Savaari is great channel with meaningful content.Shinoth's use of Rahul and Robert comparisons are a wonderful ways to convey information in a simple way. Well said on the use of title 'Sir'. Being submissive has become our habit since British colonialism. It should be replaced with names.

  • @roshnageorge8096
    @roshnageorge8096 Год назад +6

    5.00 onwards excellent point about self respect .

  • @happylifekerala
    @happylifekerala Год назад +6

    വ്യക്തിത്വം എന്നത് എന്താണ് എന്ന് പഠിപ്പിച്ച ഒരാൾ ഷിനോദ് 👌👌👌
    ഷിനോദിന്റെ ചാനൽ 1 k സബ് ആകും മുൻപ് സബ് ചെയ്തു എന്നാണ് ഓർമ്മ. .

  • @valleylife5804
    @valleylife5804 Год назад +29

    Schools in America do have dress codes. You can’t wear whatever you want. It all depends on school district. Some schools have uniforms some don’t. There are rules regarding hair styles and hair colors. There are rules about what kind of clothes you can wear.

    • @Miscxpres
      @Miscxpres Год назад +3

      He said, UpTo a limit, we can wear as per our choice......

    • @jojojohn194
      @jojojohn194 Год назад

      One video he said Indians has more GK than western people. I don’t know what was the basis of his claim. He is man with anecdots

    • @Mayavi-d1u
      @Mayavi-d1u Год назад +2

      ​@@Miscxpresstill isn't that a limitation. Do you know what our real problem is. We don't know the value of many things that are unique to India. Many Americans seek for those and come here or they practice in their own space. Please stop promoting western culture is best and everything they do is right.

    • @Shinimorin
      @Shinimorin Год назад

      Only in private schools.
      Public schools don't have any dress code

    • @valleylife5804
      @valleylife5804 Год назад +2

      @@Shinimorinwho told you that? May be the public school in your are doesn’t have dress codes, but thats not the case everywhere. Every single school districts in the area where we used to live have uniforms in public schools. Now we live in different city and school here doesn’t have uniforms but they have many rules about what they can or can’t wear.

  • @jalajabhaskar6490
    @jalajabhaskar6490 Год назад +6

    I listen to both of them....❤❤..

  • @TheAnnazhere
    @TheAnnazhere Год назад +22

    Two respectable folks... the interviewer and the RUclipsr.

  • @edify2008
    @edify2008 Месяц назад

    His words are fire . Lots of love and respect

  • @daisyprakash4763
    @daisyprakash4763 Год назад +1

    Good interview, randaleyum othiri ishtam anu😊 God bless you both ❤

  • @savitri3
    @savitri3 Год назад +22

    ഇതുപോലുള്ള qualitiyulla interview ആണ് കാണുവാൻ ആഗ്രഹിക്കുന്നത്. 😅

  • @nirmukthanshambukaveeran
    @nirmukthanshambukaveeran Год назад +5

    It was a nice interview!👍👍 Thought provoking discussion! ❤️

  • @sreevalsanpn9894
    @sreevalsanpn9894 2 месяца назад

    Dear friend, എൻ്റെ മകൻ ഇപ്പോള് മൈക്രോ ബയോളജിയിൽ final year പഠിക്കുന്നു.എൻ്റെ ഒരു സംശയം അവൻ ഇവിടെ തന്നെ PG complete ചെയ്തിട്ട് ഒരു ജോലിയുമായി വിദേശത്ത് വരുന്നത് ആണോ അതോ അവിടെ PG ചെയ്തു ഒരു ജോലി വിദേശത്ത് നോക്കുന്നതാണോ നല്ലത്.വിദേശം എന്നത് കൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത് ഏതെങ്കിലും യൂറോപ്യൻ രാജ്യങ്ങൾ.അതിൽ USA ആണെങ്കിൽ താങ്കളുടെ അഭിപ്രായം എന്താണ്.❤

  • @johnsonvm12
    @johnsonvm12 Год назад +9

    sir എന്നു വിളിക്കുന്നതിൽ
    എന്തു തെറ്റിരിക്കുന്നു ? പ്രായം നോക്കണ്ടാ,
    ജാതി നോക്കേണ്ടാ,
    ഗ്രേഡ് നോക്കണ്ടാ
    ആരേയും Sir എന്ന്
    വിളിക്കാം.
    അതല്ലേ നല്ലതും ?🙏

    • @harshalrahman7391
      @harshalrahman7391 Год назад +4

      Athilum nallathu പേര് വിളിക്കുന്നതല്ലെ ,ജോൺ

    • @Shinimorin
      @Shinimorin Год назад

      What's the purpose of having a name? Your parents give you a name so other people can identify you by your name.

    • @johnsonvm12
      @johnsonvm12 Год назад

      @@harshalrahman7391 നമ്മൾ ആദ്യമായി കാണുന്ന ആളിന്റെ
      പേരു് എങ്ങനെ
      അറിയും ?
      ഉദാ: നമ്മൾ ഒരു ഓട്ടോ
      വിളിക്കുന്നു ,
      ഓട്ടോക്കാരൻ ഡ്രൈവറേ താങ്കളുടെ പേരു് എന്താണ് ?
      ഓട്ടോക്കാരൻ: xxx
      നമ്മൾ : xxx എനിക്ക്
      ഇന്ന സ്ഥലം വരെ പോകണം .
      ( ഒന്നും വിളിക്കണ്ടാ
      പോകേണ്ട സ്ഥലം
      പറഞ്ഞാലും മതി)
      sorry, thankyou, ഒക്കെ ചിലർ ഉപയോഗിക്കുന്നതു കാണുമ്പോൾ ,
      അതിന്റെ ആവശ്യം
      എന്തിരിക്കുന്നു എന്ന്
      നമ്മൾ ചിന്തിക്കാറില്ലേ?
      ഉദാ: പൊതു നിരത്തിൽ
      ഒരു ഇംഗ്ലീഷുകാരൻ
      നമ്മളെ ക്രോസ് ചെയ്ത്
      പോയാൽ അദ്ദേഹം
      നമ്മളോട് sorry
      പറഞ്ഞിരിക്കും !
      അതിന്റെ ആവശ്യം
      എന്തിരിക്കുന്നു
      റോഡ് നമ്മൾക്കും ,
      അദ്ദേഹത്തിനും
      ഒരുപോലെ
      അവകാശപ്പെട്ടതല്ലേ?

    • @GirishKrishnan-q7c
      @GirishKrishnan-q7c Год назад +1

      ഏറ്റവും നല്ലത് പേര് വിളിക്കുന്നതല്ലേ

    • @johnyv.k3746
      @johnyv.k3746 7 месяцев назад

      സാർ എന്ന് വിളിക്കുന്നത് വിളിക്കപ്പെടുന്നയാൾക്കിഷ്ടമാണെങ്കിൽ നമുക്കെന്താ? 😅

  • @anupa1090
    @anupa1090 8 месяцев назад +2

    24:01 wah awesome

  • @faizalschannel4491
    @faizalschannel4491 Год назад +5

    ഷിനോദ് bai ❤ .....

  • @citizen1115
    @citizen1115 Год назад +2

    പക്വതയുള്ള ഒരു മലയാളിയെ എങ്കിലും കണ്ടു👍

  • @seenageorge6480
    @seenageorge6480 Год назад +6

    Oru nalla interview.. both of them handled well ❤

  • @sarojinikuttyp3769
    @sarojinikuttyp3769 10 месяцев назад

    Ningal രണ്ട് പേരും.നല്ല മനുഷ്യർ

  • @MalluStyleMultiMedia
    @MalluStyleMultiMedia Год назад +2

    good interview ...love his channel

  • @akhilranison9809
    @akhilranison9809 Год назад +4

    8:25 നു എന്തിനാ mute ചെയ്തേക്കുന്നെ ?
    ആ വാക്ക് youtube നിരോധിച്ചതാണോ ?

  • @Shalini-sy3zf
    @Shalini-sy3zf 10 месяцев назад +1

    രണ്ട് പേരും 👌👌👌👌

  • @amedeoj.j8859
    @amedeoj.j8859 Год назад +5

    'Sir' concept...well said. 🤝

  • @PriyankaKB-bk7gp
    @PriyankaKB-bk7gp Год назад +1

    Interview ayal engane venm ❤❤super anchor adipoli

  • @AnuAlexander-l4e
    @AnuAlexander-l4e Год назад +8

    സ്ഥിരമായി കണ്ടു വരുന്ന Videos ആണ് പുള്ളിയുടെ ഒരായിരം ഇഷ്‌ടം മാത്രം❤

  • @ashapjoyashapjoy7237
    @ashapjoyashapjoy7237 Год назад +3

    ഒരുപാടു കാത്തിരുന്ന വീഡിയോ ❤

  • @dhanyajoy546
    @dhanyajoy546 Год назад +5

    Kerala thil ethiyo bro.... welcome back Kerala nice to meet you

  • @thresiammababu5971
    @thresiammababu5971 Год назад +4

    Wow, well said, non bias.
    You always rock.
    Keep up the good work.

  • @goput2616
    @goput2616 Год назад +2

    അല്ലേലും മുറ്റത്തെ മുല്ലക്ക് മണമില്ല.... കടൽ കടന്നു പോകുമ്പോൾ അറിയും.... പണം മൂല്യം കൂടുതൽ ആയതിനാൽ.. പലർക്കും പോവാൻ തോന്നും... Chettparanja💕പോലെ ഡ്രാമ പോലെ യാണ് കേരളം but റൂൾസ് അവിടെ കൂടുന്നു 👌👌👌👌

  • @gracychacko5050
    @gracychacko5050 5 месяцев назад

    Rejaneesh is a very humble person. I like him very മുച്ച്.

  • @tharapunnoose2021
    @tharapunnoose2021 Год назад +1

    അങ്ങനെ നമ്മുടെ ഷിനോദ് സെലിബ്രിറ്റി ആയി

  • @GirishKrishnan-q7c
    @GirishKrishnan-q7c Год назад +3

    ഷിനോദ് സവാരി ♥️♥️♥️

  • @ANILDAS-qv4kf
    @ANILDAS-qv4kf 10 месяцев назад

    മനസിന് വല്ലാതെ ഭാരം വർധിക്കുമ്പോൾ സവാരി ഒരു സമാധാനമാണ്

  • @akhilvh1997
    @akhilvh1997 7 месяцев назад

    വളരെ മനോഹരമായ ഇന്റർവ്യൂ ❤️

  • @azadck3836
    @azadck3836 10 месяцев назад +1

    അവതാരകൻ ഹാപ്പി ആണ്

  • @sindhuraj6600
    @sindhuraj6600 5 месяцев назад

    Orupad respect aanu Shinoth sir

  • @divyanair5560
    @divyanair5560 Год назад +1

    Great interview super brother 🙏🙏

  • @anualex7
    @anualex7 Год назад +10

    Awesome interview! Shinoth is so right. You have to work so hard in America. People may think how can they make you work hard. They will give you a workload of 2 person. Cut the staff to make 98% profit. If you are not efficient, they will fire you and hire some one else.

  • @neerajstudentofexamwinner
    @neerajstudentofexamwinner 8 месяцев назад +1

    ഇ ദ്ധേഹം സൂപ്പറല്ലെ. നല്ല മോട്ടിവേഷനാണ് ഇദ്ധേഹത്തിന്റെ വാക്കുകൾ

  • @ajayankodiyattu4339
    @ajayankodiyattu4339 Год назад +5

    US ൽ വ്യക്തി ബന്ധങ്ങൾക്ക് യാതൊരു മൂല്യവും ഇല്ല. ഡേറ്റിങ് അനാവസ്യമായ ഒരു കാര്യമാണ്. ആത്മാർത്ഥമായി ആരും ആരെയും സ്നേഹിക്കുന്നില്ല. സായിപ്പ്മാർ ഭാരത സംസ്‍കാരവും ആത്മീയതയും കൂടുതൽ ഇഷ്ട്ടപെടുന്നു. നമ്മൾ അവരെ അനുകരിക്കാൻ ശ്രെമിക്കുന്നു

    • @DreamCatcher-kg4lu
      @DreamCatcher-kg4lu Год назад +1

      Athippo nammal mathre follow cheyyunnullu.avarokke ividuthe climate,artforms okke ishtappedunnu.Allathe culture onnum follow cheyyilla😅

    • @ranimathew9769
      @ranimathew9769 Месяц назад

      ഇവിടെ ആണ് വെക്തി ബന്ധം വില ഇല്ലാത്തതു. പെറ്റു ക്കുട്ടുക. എന്നിട്ടു ദാരിത്രം ത്തിൽ തള്ളി വിടുക. പാവപെട്ട ആൺ മക്കളെകൊണ്ട് കൊണ്ട് മാതാപിതാക്കൾ അവരെ വച്ചു മുതൽ എടുക്കുന്നു. അവരുടെ. പെൺ മക്കൾക്കു വിദ്യാഭാസം കൊടുക്കണം. അവരുടെ കല്യാണം നടത്തണം. പിന്നെ. വീട് ഉണ്ട്ടാകണം. എന്നിട്ടു അമ്മ. അച്ഛൻ. പറഞ്ഞാൽ മാത്രം 33വയസ് കഴിഞ്ഞാൽ വിവാഹം അനേഷികാം. അവരുടെ പെൺ മക്കൾക്കു കൊടുക്കുന്ന പ്രാദാനിയം. കഷ്ടപ്പെടാൻസമദിക്കില്ല. എത്ര മക്കൾ ആണുഅടിമകൾ ആയി പണിക്കാർ ആയി മാതാപിതാക്കൾ മക്കളെ കാണുന്നത്. ചുമ്മാ. പൊങ്ങച്ചം പറയാൻ. Nuna👍പറയാൻ. മറ്റുള്ളവരെവളരാൻ അനുവദിക്കില്ല. ഇവിടെ കുശുമ്പ്. പാര. Aanu

    • @ranimathew9769
      @ranimathew9769 Месяц назад

      ഇവിടെ ആണ് വെക്തി ബന്ധം തിന്നു വില ഇല്ലാത്തതു. അമ്മ. അപ്പൻ മാർ ആണ് മക്കളെ ഏറ്റവും കുടുതൽ ദ്രോഹിക്കുന്നത്. പെണ്മക്കൾ ളെ പഠിപ്പിക്കണം. പഠിപ്പിക്കണം. വിദ്യാഭാസം കൊടുക്കണം.. പിന്നെ വീട് ഉണ്ട്ടാകണം എന്നിട്ടു 33വയസ് ആകുമ്പോൾ അമ്മ സമദിച്ചാൽ വിവാഹം ആലോചികം. അപ്പോൾ പ്രായം കഴിഞ്ഞു പോയി. മിക്കവാറും വിവാഹം നടക്കാതെ വരും അതും.അമ്മ ക്കു ലാഫം ആണ്. ആയുസ് മുഴുവൻ പണി എടുത്തു. ജനിച്ച വീടിന് വേണ്ടി അടിമ പണി. എടുക്കാൻ. അല്ലെങ്കിൽ വേലക്കാരൻ ആക്കി മക്കളെ കാണുന്നു. യുവാകൾ ആണ് ഇതിന്റെ ഇര. കാരണം ഇന്ത്യയിൽ സ്ത്രീ കളുടെ ഭരണം ആണ്. അവർ പ്രസവിച്ചു എന്ന കാരണത്താൽ. പിന്നെ. അവരെ അനുസരിച്ചു പേടിച്ചുജീവിക്കണം.നിയമം.. സ്ത്രീ ക്കു. മാത്രം അനുകൂലം... ഒരു പരാതി. കുട്ടിക്ക് അറിവ് വെച്ച് കഴിഞ്ഞു.45. വയസ് ആയിട്ട് പറഞ്ഞാലും. അമ്മ. അപ്പനെ സപ്പോർട് ചെയുന്ന. കോടതികൾ. നിയമം. പിന്നെ. സമ്മുഹം ആണ്. കുശുമ്പ് ഉള്ള ഒരു സഹോദരൻ നന്നാകുന്നത് ഇഷ്ടം അല്ലാത്ത. പക ഉള്ള വെറുപ്പു ഉള്ള സമ്മുഹം ആണ്. പാവപെട്ടവർ ആണ്. ഇര ആകുന്നത്. മതം.. രാഷ്ട്രിയ. സർക്കാർ. മാധ്യമങ്ങൾ എല്ലാംകോടതി എല്ലാം ഇപ്പോൾ മനുഷ്യൻ ത്തം illa

    • @ranimathew9769
      @ranimathew9769 Месяц назад

      0:02 അമേരിക്ക വെക്തി വെന്തം നല്ല വില ആണു. അത് കൊണ്ട് ആണ്. ലഷം
      മുടക്കി ആളുകൾ അങ്ങോട്ടു പോകൻ കൊതിക്കുന്നത്. പിന്നെ ഇന്ത്യയിൽ ആണ്. ബന്ധം തിന്നു വില ഇല്ലാത്തതു. അമ്മ. അപ്പൻ പാവപ്പെട്ട വീട്ടിലെ ആൺ കുട്ടികളെ. വീട്ടിലെ. ബാധ്യത തീർക്കാൻ ഉള്ള യന്ത്രം ആയി കാണുന്നു. അവരുടെ പെണ്മക്കളെ. പഠിപ്പിക്കണം. വിവാഹം കഴിപ്പിക്കണം. എന്നിട്ടു വീട് ഉണ്ട്ടാകണം.33. വയസ് ആയാൽ അമ്മ സമദിച്ചിൽ വിവാഹം കഴികാം. അപ്പോൾ പെൺ കുട്ടികൾ ഉണ്ട്ടാവില്ല കാരണം.23. വയസിൽ സ്ത്രീ കൾ കല്യാണം കഴിച്ചു പോകുന്നു.. അപ്പോഴും ലാഫം അമ്മ ക്കു. കാരണം. മൊത്തം മേടിച്ചു എടുത്തു. സ്നേഹം ആർക്കും പോകില്ല. ജെജീവിതം മൊത്തം പണിഎടുപ്പിച്ചു ജീവികാം.. ഇനി മക്കൾ ഒരു പരാതി. നാട്ടുകാരോട്. ഇനി പോലീസ്. മതം ത്തിലെ. അച്ഛന്മാട്. അല്ലെങ്കിൽ മാധ്യമത്തിൽ കൊടുത്താൽ അത് അവർ വില കല്പിക്കില്ല.. അനുഭവിച്ചോ എന്ന് പറയും.. ഇന്ത്യയിൽ. അമ്മ പ്രസവിച്ചാൽ മതി എന്നാണ് പറയുന്നത്.. നാട്ടുകാരോട് വേദന പറഞ്ഞാൽ. അവർക്ക് ഇഷ്ടം ആണ്. ആരും നാനാകുന്നത് ഇഷ്ടം അല്ല. പിന്നെ. പാര. കുശുമ്പ്. Nuna🙏🏽. ഏഷണി oke ആണ്. ഒരു കേരളത്തിൽ തിലെ പാവപെട്ട വീട്ടിലെ. യുവാകൾ ക്കു. കിട്ടുന്നത്.. അമ്മ അപ്പൻ. മക്കളെ. വേലക്കാരൻ. ആയി. അടിമ ആയി കാണുന്നു. ക്രൂരത. നിറഞ്ഞവർ ആണ്. ഇവിടെ ഉള്ള സർക്കാർ. കോടതി. പോലീസ്. മാത്യമങ്ങൾ. ഇനി. അവർ വിശ്യസിക്കുന്ന. സഭയിൽ. പുരോഹിതരോട് പറഞ്ഞാൽ. അവർക്ക്. അമ്മ പ്രസവിച്ച കാര്യം വളർത്തിയ കാര്യം പറഞ്ഞു ഒതുക്കും.. അവർക്ക് അധികാരം. പണം. മാത്രം. ഇങ്ങനെ വേദനിക്കുന്നു കാര്യം കേൾക്കാൻ ഇഷ്ടം അല്ല. അവർ എപ്പോഴും അധികാരികൾക്കു ഒപ്പം aayirikum

    • @beenaraj5227
      @beenaraj5227 Месяц назад

      How do you know? People here have the freedom to escape from abuse relationships instead suffering!! People in this country have values. There are non Indians who carry better and strong bonded relationships and families. Dont say Indians or Desis are the best! They are .mostly hypocrites or live under masks.

  • @aleyammavarughese1698
    @aleyammavarughese1698 10 месяцев назад

    Well said. Good presentation. I like it👍

  • @Anila409
    @Anila409 Год назад +7

    ഒരുപാട് ഇഷ്ടം ഉള്ള വ്യക്തി 🥰🥰🥰

  • @julyreji6003
    @julyreji6003 Год назад +2

    ഞാൻ ഒരു സ്തിരം പ്രേകഷകനാണ് 🤗🤗👌💯

  • @mercyantony692
    @mercyantony692 Год назад +7

    Shinothe👍❤️

  • @anishayyappan2052
    @anishayyappan2052 Год назад +1

    He has great personality 👍🏿👍🏿👍🏿

  • @MonijoseMonijose-y8p
    @MonijoseMonijose-y8p 11 месяцев назад +1

    Super vloger അദ്ദേഹത്തിന്റെ സംസാരം കേട്ടിരിക്കുക വളരെ രസം കിടു 👍👍👍👍

  • @anupa1090
    @anupa1090 8 месяцев назад +1

    25:53

  • @sreenadhvlogz
    @sreenadhvlogz Год назад +1

    My favourite RUclips vlogger. respect ❤❤🙏🙏

  • @ajumn4637
    @ajumn4637 Год назад +1

    Good speech ❤

  • @sinankarat8702
    @sinankarat8702 11 месяцев назад +1

    ഇദ്ദേഹത്തെ ഇഷ്ടം 💕
    But Skg ഇഷ്ടമില്ലാത്തവർ ഉണ്ടോ... 🙌

    • @VKP-i5i
      @VKP-i5i 10 месяцев назад +1

      SKG uyir ❤

    • @Thahir_1987
      @Thahir_1987 6 месяцев назад

      ഇല്ല താങ്കൾ അല്ലാതെ ആരുമില്ല 😂

    • @sinankarat8702
      @sinankarat8702 6 месяцев назад

      ​@@Thahir_1987😂ys

  • @m3media955
    @m3media955 Год назад +12

    ജീവിതം കേരളത്തിലാണ് ഈസി എന്ന് പറയുന്നത് ഒരു പരിഹാസമല്ലേ.... അമേരിക്കയിൽ കൂലിക്കനുസരിച്ച് പണിയെടുക്കണം എന്നതൊഴികെ എന്താണ് കേരളത്തേക്കാൻ "മോശമായി " ഉള്ളത്?
    സാധാരണക്കാർക്ക് അമേരിക്കയിൽ അഴിമതി നേരിടേണ്ട, ചെയ്യുന്ന ജോലിക്ക് മികച്ച വേതനം, ആത്മാഭിമാനത്തോടെ ജോലി ചെയ്യാനുള്ള സാഹചര്യം, തൊഴിലിടത്തിൽ വംശീയമോ മറ്റേതെങ്കിലും വിധത്തിലോ വിവേചനം ഉണ്ടായാൽ അതിനെ കൈകാര്യം ചെയ്യാനുള്ള സംവിധാനം എല്ലായിടത്തും, മികച്ച യാത്ര സൗകര്യവും മറ്റ് ഭൗതിക സാഹചര്യങ്ങളും, ഏറ്റവും ഉയർന്ന വ്യക്തിസ്വാതന്ത്ര്യം ഇതെല്ലാം (ഇതിലേറേയും) അമേരിക്കയിൽ ഉണ്ടായിട്ടും ജീവിതം കേരളത്തിൽ ആണ് " ഈസി " എന്നു പറയുന്നത് എന്തുകൊണ്ടാണ് ?

    • @fightforjustice5472
      @fightforjustice5472 Год назад +2

      ന്യൂയോർക്കിനെക്കാൾ മെച്ചപ്പെട്ട റോഡാണ് കേരള രാജാവ് പുണ്റായി തമ്പുരാൻ പ്രജകൾക്കായി ഇവിടെ ഒരുക്കിയിരിക്കുന്നത്..... പിന്നെ സുഖ സൗകര്യങ്ങളുടെ ഒരു ഘോഷയാത്രതന്നെയല്ലേ കേരളത്തിലെ പ്രജകൾക്ക് ഒരുക്കി കൊണ്ടിരിക്കുന്നത്... ഏറ്റവും മുകളിൽ മെട്രോ.... അതിന്റെ അതിന്റെ മുകളിൽ . ഹൈ സ്പീഡ് K-റെയിൽ അതിന്റെ തൊട്ട് താഴെ എക്സ്പ്രസ്സ്‌ way അതിന്റെ താഴെ വാട്ടർ മെട്രോ... അതിന്റെ അടിയിൽ . അതിന്റെ അടിയിൽ അവന്റെ @@@&%%₹#@@.അങ്ങനെ എല്ലാം ഒരിടത്തു സംഗമിക്കുകയാണ് സുഹൃത്തുക്കളെ....

    • @hh-ms3ub
      @hh-ms3ub Год назад +1

      Just show off we live 19 years in Europe there is good and bad everywhere he is just show off 😂

  • @vishnupriya6082
    @vishnupriya6082 Год назад +1

    Admire cheyunna Oru nalla manushyan ♥️

  • @beenajoseph6680
    @beenajoseph6680 Год назад +9

    പിന്നെ വിയർപ്പിന്റെ അസുഖം ഉള്ളവർ ഇവിടെ വന്നിട്ട് പറയും, "അമേരിക്ക ആണുപോലും അമേരിക്ക എന്ന് ", പിന്നെ ഇത്രയും നാളത്തെ എന്റെ experience യിൽ നാട്ടിൽ നമ്മൾ ക്ക് അന്ന്യ സംസ്ഥാന തൊഴിലാളുകളെ കാണുന്ന ആ attitude പോലും നമ്മളോട് ഇവർക്കില്ല, എന്റെ മാത്രം openion 😂

  • @sreekumarkc2651
    @sreekumarkc2651 Год назад +2

    ഷിനോദ് ഒരിക്കലും ഇങ്ങോട്ട് തിരിച്ചു വരില്ല.

  • @gameg7210
    @gameg7210 2 месяца назад

    God bless🙏🙏🙏🙏

  • @ukn1140
    @ukn1140 Год назад +1

    I love Shinoj ji udayan irinjalakuda

  • @Duaahhh_
    @Duaahhh_ Год назад

    Vilayeriya pala karyangalum
    paranjuthannathinu nannii 🥹🤍

  • @fightforjustice5472
    @fightforjustice5472 Год назад +4

    07:50
    ഇവിടുത്തെ സ്കൂളുകളിൽ അങ്ങനെ ഒരു നിർദ്ദേശം ഉണ്ടെങ്കിൽ അത് നല്ലതല്ലേ .... മാന്യമായ വസ്ത്ര ധാരണം, മുടി നല്ല രീതിയിൽ കട്ട്‌ ചെയ്യുക അതൊക്കെ ഒരു discipline ന്റെ ഭാഗമാണ്... സ്കൂൾ തലത്തിൽ അത് പരിശീലിപ്പിക്കുന്നത് നല്ലത് തന്നെ ആണ്.

    • @AskarPa-tw9lp
      @AskarPa-tw9lp 6 месяцев назад

      😂 thoori erinjjitt naaraathirikaan mukam kettiyitt kaaryamilla eriyunna swabavam maariyaal maathram mathi disciplin ennaal ,nammude naattil adimathamaayi verum ,praspara dhaaranayum disciplinum,randum randaan,bodhamillaayimayum bodhavum pole,

  • @deepu699
    @deepu699 Год назад +3

    This interviewer is very good and the best in online channels

  • @lishajose.k3323
    @lishajose.k3323 Год назад +1

    Valare veritta videos

  • @Eagle_thepurpleone
    @Eagle_thepurpleone 10 месяцев назад

    Simple aayi irikan preripikunna oral💖

  • @febin123backer4
    @febin123backer4 Год назад +28

    ഇപഹയനെ ഒന്ന് നേരിട്ട് കണ്ട് കെട്ടിപ്പിടിക്കണമെന്നുണ്ട് ' പ്രവാസത്തിന്റെ ഒറ്റപ്പെടലിൽ മാനസിക സമ്മർദ്ധങ്ങളിൽ അകപ്പെട്ടു. മനസ്സ് വിങ്ങിപ്പൊട്ടുമ്പൊൾ ഇങ്ങേരുടെ 'വീഡിയോ ' അൽപ്പമൊക്ക' ആശ്വാസം പകരാറുണ്ട് .എന്നെങ്കിലും കാണുമായിരിക്കും'

  • @sujasara6900
    @sujasara6900 2 месяца назад

    I respect you brother 🙏

  • @nodramazone
    @nodramazone 8 месяцев назад +1

    Aaha Shinoth here😅 Adiploi 👏

  • @beenajoseph6680
    @beenajoseph6680 Год назад +2

    Tips very much appreciated here like restorent etc,

  • @lishajose.k3323
    @lishajose.k3323 Год назад

    ❤❤❤❤❤ orupadishamanu ee Manushyane

  • @midnightRaider07
    @midnightRaider07 Год назад +5

    എപ്പോഴും ചിരിച്ച് കൊണ്ട് സംസാരിക്കുന്നു അതാണു ഞാൻ ഇയാളുടെ വീഡിയോ ശ്രദ്ധിക്കാൻ തുടങ്ങിയത്

  • @Arcane-z9y
    @Arcane-z9y Год назад +2

    I like the anchor very standard one.

  • @sathyanv-ou2qi
    @sathyanv-ou2qi Год назад +2

    Great🌹🌹🌹🌹

  • @binoybruno2418
    @binoybruno2418 6 месяцев назад

    Senior "ഷിബു ദിനം അണ്ണൻ ❤😊"

  • @lishajose.k3323
    @lishajose.k3323 Год назад

    Edhehathinte avatharanathile speed albhuthavaham.... kaikaryam cheyyunna .vishayathilulla asadharana padavavum , ettavum cheriya time kond athu avatharippukkunnathile anitharasadharana mikavum nte Sahodaraa oru rakshayumilla...Go ahead Bro

  • @Vivek_kumarV
    @Vivek_kumarV 10 месяцев назад

    Human relationships കുറിച്ചും self respect നെ കുറിച്ചും ഇദ്ദേഹം പറയുന്നതുമായി വിയോജിക്കാൻ പറ്റാറില്ല ..ആകെ ഒരു കാര്യം തോന്നിയത് america -india comparisons പറയുമ്പോ ഇന്ന് നാട്ടിൽ ഉള്ള മാറ്റങ്ങളെ കുറിച് less updated ആണ് .

  • @rejithomas7729
    @rejithomas7729 Год назад +6

    Best wishes. Talked the reality, the truth and the fact of Malayalees, Indian s life in US, Canada, European countries.

  • @Mellisa4u
    @Mellisa4u Год назад +1

    Great respect. Both of u