Shinoth bro യുടെ തുടക്ക കാലം മുതലേ ഞാൻ ഓരോ videos ഉം കാണുന്നത് ആണ്. ഇപ്പോൾ ഒരു interview കൊടുക്കുന്ന നിലയിലേയ്ക്ക് ഒക്കെ എത്തി എന്ന് കാണുമ്പോൾ ഒരുപാട് സന്തോഷം. Travel vlogs ആണേലും എല്ലാം പൊളിയാണ്... 🔥.. Shinoth bro ഇഷ്ടം..
തേപ്പു കിട്ടിയതിനു ശേഷം ആദ്യം കണ്ടത് ബ്രോ യുടെ വീഡിയോ ആയിരുന്നു........ആ സമയത്തു തേപ്പു accepet ചെയ്യാൻ പറ്റാതിരുന്നു.. ബ്രോയുടെ വീഡിയോ കണ്ടതിനു ശേഷമാണു ok ആയതു.... Powliii video bro.. ❤❤❤
താങ്കളുടെ വീഡിയോകൾ കാണാറുള്ള ഒരു വ്യക്തിയാണ് .ഈ ബൗണ്ടറി സെറ്റ് ചെയ്തു കൊടുക്കുക എന്ന് പറഞ്ഞു കഴിഞ്ഞാൽ അവർ നമ്മളെ വിളിക്കും പഴഞ്ചൻ🤗 എന്ന്. ഒരാൺകുട്ടിക്കും പെൺകുട്ടിക്കും ബൗണ്ടറി ഇല്ലാതെ അവരുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് തുറന്നു വിടുമ്പോൾ കൂടുതൽ തെറ്റുകൾ സംഭവിക്കാൻ സാധ്യതയുണ്ട് എന്നത് ഒരു യാഥാർത്ഥ്യമാണ്💯👍
I was just thinking why no video bites frim you!! ഇതുകണ്ടപ്പോൾ സന്തോഷമായി. .. NC ൽ വെറും വീട്ടമ്മയായി ഇരിക്കുമ്പോൾ Shinoth ന്റെ videos എനിക്കൊരു ആശ്വാസമാണ്. .മക്കളെയും കേൾപ്പിക്കാറുണ്ട് 👍 good work,. Keep it up!🥰
ചേട്ടന്റെ സംസാരം കേൾക്കാൻ ഓടി വന്നതാണ് കൂട്ടത്തിൽ അങ്ങേരുടെ സംസാരം രീതിയും കാണണം പക്ഷേ മൊട്ടത്തലയിൽ അടിക്കുന്ന ലൈറ്റ് കണ്ണിലുടക്കി അതിൽനിന്നും കണ്ണെടുക്കാൻ പറ്റാത്ത അവസ്ഥയായി. 😢
ഒന്ന് നേരിട്ട് കണ്ട് ആ കൈപിടിച്ച് സംസാരിക്കണം..... കൂടെ നിന്ന് ഒരു സെൽഫി എടുക്കണം എന്ന് ഞാൻ ഏറെ ആഗ്രഹിക്കുന്ന സെലിബ്രിറ്റി ❤❤❤🫂🫂🫂...... Simple ആണ് 🫂🫂🫂 Respect Him a lot❤❤❤❤❤
ഇപ്പൊ നാട്ടിൽ നടക്കുന്ന കാര്യങ്ങളെ സംബന്ധിച്ച് എത്ര intellectual ആയുള്ള നിരീക്ഷണം😊 Hii അച്ചായാ നിങ്ങ നാട്ടിൽ വന്നു, നുമ്മ തലയോലപ്പറമ്പ് വഴി കൊച്ചിക്ക് പോയല്ലേ ആവേശം വാരി വിതറാൻ🫂 അങ്ങനെ അച്ചായനേം സിനിമേൽ എടുത്തേ, കയ്യടിച്ചു ആഘോഷിക്കാം 🎉
Shinoth bro യുടെ തുടക്ക കാലം മുതലേ ഞാൻ ഓരോ videos ഉം കാണുന്നത് ആണ്. ഇപ്പോൾ ഒരു interview കൊടുക്കുന്ന നിലയിലേയ്ക്ക് ഒക്കെ എത്തി എന്ന് കാണുമ്പോൾ ഒരുപാട് സന്തോഷം. Travel vlogs ആണേലും എല്ലാം പൊളിയാണ്... 🔥.. Shinoth bro ഇഷ്ടം..
ഇങ്ങോരും നമ്മുടെ sgk sir ഉം മാണ് കോരളത്തിൽ കുറച്ച് വേളിച്ചം വച്ചവർ❤😊
🤣കോരളമല്ല bro കേരളം
ദേ നമ്മുടെ motivation ചേട്ടൻ 🎉🎉
പൊ ക്കമില്ലാത്തതാണ് എന്റെ പൊക്കം എന്ന് പറഞ്ഞ പോലെ content ഇല്ല്യമാ ആണ് എന്റെ content. ഇതിലും വലിയ content സ്വപ്‌നങ്ങളിൽ മാത്രം.😄😄😄👍
ഇത് പണ്ട് ഏതോ ഒരു പണ്ഡിതൻ പറഞ്ഞത് കണക്ക്: "Clarity ഇല്ലാത്തതാണ് എൻ്റെ Clarity"😂😂
@@_tom19 കുഞ്ഞുണ്ണി മാഷ് ആണ് പൊക്കത്തിന്റ കാര്യം പറഞ്ഞത്.
ഇദ്ദേഹം വെറുത പറഞ്ഞാലും അത് മൊട്ടിവേഷൻ ആണ് 😂😮
തേപ്പു കിട്ടിയതിനു ശേഷം ആദ്യം കണ്ടത് ബ്രോ യുടെ വീഡിയോ ആയിരുന്നു........ആ സമയത്തു തേപ്പു accepet ചെയ്യാൻ പറ്റാതിരുന്നു.. ബ്രോയുടെ വീഡിയോ കണ്ടതിനു ശേഷമാണു ok ആയതു.... Powliii video bro.. ❤❤❤
1:56 interview starting 😅
തേങ്ക്സ് 😌
Thankuuu
Thanks bro
Thanks bro😄
Thankzzz
Shinoth Mathew❤ God bless you Sir. Kozhencherrykkaran❤
സത്യമാണോ.. കോഴഞ്ചേരി aano
അതെയോ, ഞാനും kzhry
Originally, he is from Kumplampoika.
Was my neighbour... ഒരു പള്ളി ആരുന്നു....ഇപ്പോൾ കോഴഞ്ചേരി ആണെന്ന് തോനുന്നു താമസം....
Shinoth മച്ചാന്റെ തുടക്കം മുതൽ ഉള്ള പ്രേക്ഷകൻ ആണ് ഞാൻ 😍🔥🔥🔥
പെണ്ണിനെ ഓർത്തു ഇത്ര അധികം വേദനിക്കേണ്ട ആവശ്യം ഉണ്ടോ..പോകുന്നവർ പോകട്ടെ ...
കൊള്ളാം അടിപൊളി എല്ലാ വീഡിയോസും കാണാറുണ്ട്🎉❤👌👌👌
മുടിയില്ലാത്ത ആൾക്ക് hair ലൈറ്റ് കൊടുത്തിരിക്കുന്നത് ആദ്യമായിട്ട് കാണുകയ 😅
താങ്കളുടെ വീഡിയോകൾ കാണാറുള്ള ഒരു വ്യക്തിയാണ് .ഈ ബൗണ്ടറി സെറ്റ് ചെയ്തു കൊടുക്കുക എന്ന് പറഞ്ഞു കഴിഞ്ഞാൽ അവർ നമ്മളെ വിളിക്കും പഴഞ്ചൻ🤗 എന്ന്. ഒരാൺകുട്ടിക്കും പെൺകുട്ടിക്കും ബൗണ്ടറി ഇല്ലാതെ അവരുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് തുറന്നു വിടുമ്പോൾ കൂടുതൽ തെറ്റുകൾ സംഭവിക്കാൻ സാധ്യതയുണ്ട് എന്നത് ഒരു യാഥാർത്ഥ്യമാണ്💯👍
വളരെ ഇഷ്ടം തോന്നിയിട്ടുള്ള യൂടൂബർ.
ഞങ്ങൾ പത്തനംതിട്ടക്കാരുടെ മറ്റൊരു സ്വകാര്യ അഹങ്കാരം.....😉😉
ഒരു ഇഷ്ടപെട്ട ഇന്റർവ്യൂ ❤️❤️
I was just thinking why no video bites frim you!! ഇതുകണ്ടപ്പോൾ സന്തോഷമായി. .. NC ൽ വെറും വീട്ടമ്മയായി ഇരിക്കുമ്പോൾ Shinoth ന്റെ videos എനിക്കൊരു ആശ്വാസമാണ്. .മക്കളെയും കേൾപ്പിക്കാറുണ്ട് 👍 good work,. Keep it up!🥰
അണ്ണൻ നല്ലൊരു വ്യക്തിയാണ്... God bless him ❤
ചേട്ടന്റെ സംസാരം കേൾക്കാൻ ഓടി വന്നതാണ് കൂട്ടത്തിൽ അങ്ങേരുടെ സംസാരം രീതിയും കാണണം പക്ഷേ മൊട്ടത്തലയിൽ അടിക്കുന്ന ലൈറ്റ് കണ്ണിലുടക്കി അതിൽനിന്നും കണ്ണെടുക്കാൻ പറ്റാത്ത അവസ്ഥയായി. 😢
I love Shinothettan’s videos in insta and RUclips.. he really knows how to speak .. he made me to think differently.. keep going chetta 👍😍
Yes boundary set ചെയ്യേണ്ടത് അത്യാവശ്യം തന്നെയാണ്, എല്ലാവരേയും ഒരുപോലെ കാണാൻ പറ്റില്ല.
Shinto- bro👍 good presentation all reals. 🤝
കുറച്ചു നിലവാരം ഉള്ള അവതാരകയെ അദ്ദേഹത്തെ പോലെ ഉള്ള ഒരാളെ ഇന്റർവ്യൂ ചെയ്യാൻ വെക്കാമായിരുന്നു,.
Engil thangal chennu cheyyu
Yes correct
Enthonnede
Correct
Definitely,anchoring sheenam
Ingerude vedios ellam highly relatable ann 🥺❤️
Savaari ❤ചേട്ടൻ 👍👌
𝗕𝗜𝗚 𝗙𝗔𝗡 bro
Motivation❤
Eee manushan extreme levelann❤
അവതാരിക ഓവർ എളിമ കാണിക്കുന്നത് അരോചകം ആവുന്നു, my opinion 👍
💯
സത്യം
ഇങ്ങേര് പൊളിയാണ് 🤗🤗🤗🤗🤗🤗
ഞാൻ ഒരു റിട്ടയേർഡ് ടീച്ചർ ആണ്. പക്ഷെ എന്റെ സ്‌റ്റേറ്റ്‌സ്സിൽ മിക്കവാറും ഈ കുട്ടിയുടെ vedio ഇടാറുണ്ട്. പലർക്കും അത് send ചെയ്യുമോ എന്ന് ചോദിക്കും.😂
Adipoli interview like dhyan srinivasan❤❤❤ interview
ഒന്ന് നേരിട്ട് കണ്ട് ആ കൈപിടിച്ച് സംസാരിക്കണം..... കൂടെ നിന്ന് ഒരു സെൽഫി എടുക്കണം എന്ന് ഞാൻ ഏറെ ആഗ്രഹിക്കുന്ന സെലിബ്രിറ്റി ❤❤❤🫂🫂🫂...... Simple ആണ് 🫂🫂🫂 Respect Him a lot❤❤❤❤❤
അണ്ണൻ പിന്നേം 😍😂🤣
One of the best interviews ever watched 😊
Interview questions kurachude complex akananm ayirnu bcoz i expect more from him 😊
Ee chettante video link kandal njan full aayi kaanum. Atha sheelam❤
Shinoth ചേട്ടൻ 🥰
Shinod Bhai .. one among my influencers whom I really admire ..
Shinoth mathew 😎💪👏
അണ്ണൻ 🔥
ഷിനോദ് ചേട്ടാ, ദയവു ചെയ്ത് ഇങ്ങനെ നിലവാരമില്ലാത്ത anchors ന് ഇന്റർവ്യൂ കൊടുക്കരുത്..
കമൻ്റ്സിൽ അവതാരകയെ കുറ്റം പറയുന്നത് കണ്ടു അതു എന്തിനാണ് എന്ന് മനസ്സിലാകുന്നില്ല.
Shinoth സാറിനെ പുകഴ്ത്താൻ പൂജയെ താഴ്ത്തി പറയണോ
ദേ... മ്മടെ അണ്ണൻ 😂😍
Kathiruna video ❤
Shinoth 👍👍👍👏👏👏
നിങ്ങൾ സൂപ്പർ
Super💥💥💥
ബ്രോ 👍👌
shinod is extra ordinary person
ഇതുപോലുള്ള ആൾക്കാരെ ഒക്കെ ഇവളെ പോലുള്ളവരെ കൊണ്ട് ഇൻ്റർവ്യൂ ചെയ്യിക്കരുത്😡
Aa kutti interview chaithapol ulla preshnam onnu parayamo?
I like your videos shinothcetttaa.. Kandal kollannokke ind😊
Veruthe അയാളെ കൊല്ലുന്നത് എന്തിനാ
@@ajmalk8152😂
Pleasure ❤❤
നിങ്ങളെ കാണാൻ ഞാൻ കാത്തിരിക്കുവായിരുന്നു😂
പുള്ളി super ആണ്
Shinoth chettan ittekkunna WATCH ethanu ?
Boy in black T മച്ചാനെ കൂടെ കൊണ്ട് വാ
ദൈവമേ സത്യം വിളിച്ചു പറഞ്ഞു കളയും ഈ മനുഷ്യൻ ❤
Kidilan anu bro😂❤
Situation anusrich Puli oronn idum poli thanne
❤❤❤🎉🎉🎉
Boundry set ചെയ്യേണ്ടത് എങ്ങനെ എന്ന് മുസ്ലിം പെൺകുട്ടികളോട് ചോദിച്ചാൽ മതി
Chakkil ketiyal mathiyalle thathamarepole. Innu poda kaamapranthan kaattarabi mammathinte anuyayi 😂
Mallu motivator 😌
Visit wayand sir
ദേ.. ഇവിടെയും സഫാരി...ഗിരി...ഗിരി... Shinoth ബ്രോ... 🔥🔥🩷🩷
😍😍
Part two waiting 😮🎉
അവതാരക അവരതം ആയി മാറി
ഇങ്ങു എത്തിയോ
🌹❤️
Shinod savari❤
+ve man❤
Shinojeee hiii
Ithil ara anchor?😂
Savari fans ❤
Supreme yaskin 😁
Very nice man
Motivator Annan naattil ethiyo
താങ്കളെ ഒരുപാട് ഇഷ്ടമാണ്.... ഇങ്ങനെ
ഒരാഭിമുഖം "നിലവാരമില്ലാത്ത" ഒരു ചാനലിൽ/ അവതാരിക ഒട്ടും പ്രതീക്ഷിച്ചില്ല ... എന്തു ചെയ്യാം... കണ്ടല്ലെ പറ്റു
100% എനിക്കും തോന്നി
Adyathe pennine marannalum adyathe vandi aanpiller marakilla ❤
Ippol nattilano ?
🤣🔥
Ee interview edukkana mirathiya kandooda
അവതാരിക കുര്ച്ച് ചിരി കുറച്ചാൽ നന്നാവും
Contet creator❌
Adviser❌
Motive speaker with
Conclution king💯☑️
Gautam Buddha who says "Desire is the cause of misery"
First 3 min kandu pooja krishna orumattam illalle
Hlo ok
Thepp kittathu kond rakapedatha njan
Second part ille
ഇദ്ദേഹത്തെ കൊണ്ട് വന്ന അവസ്ഥയ്ക്കി നമ്മുടെ അഭിലാഷ് ബയെ കൂടി കൊണ്ട് വരണേ 2 ആളും പൊളി ആണ് 💥
ആരാണ് അയാൾ..?
ഈ അങ്ങോർ ഇത്ര ബോറയിടും നിലവാരം ഇല്ലാഞ്ഞിടും പിന്നെയും വരുന്നു
🫶🫶🫶
Contact no kittumo
تسببل
ദേ നമ്മുടെ shibu dhinam shibu mon😁😁😁😁
Any black santro users 😂
അലവലാതി അവതാരക
ഇപ്പൊ നാട്ടിൽ നടക്കുന്ന കാര്യങ്ങളെ സംബന്ധിച്ച് എത്ര intellectual ആയുള്ള നിരീക്ഷണം😊
Hii അച്ചായാ നിങ്ങ നാട്ടിൽ വന്നു, നുമ്മ തലയോലപ്പറമ്പ് വഴി കൊച്ചിക്ക് പോയല്ലേ ആവേശം വാരി വിതറാൻ🫂
അങ്ങനെ അച്ചായനേം സിനിമേൽ എടുത്തേ, കയ്യടിച്ചു ആഘോഷിക്കാം 🎉
👌👍🙏❤️
❤