ഇവിടം സ്വര്‍ഗമാണ്!! ഓർഗാനിക്ക് ജീവിത ശൈലിയുമായി നടൻ കിഷോർ | Kishore | Do nothing Farming

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 796

  • @athulrajesh9991
    @athulrajesh9991 Год назад +1831

    വില്ലേനായി അഭിനയിച്ച നടൻ കർഷകനായി ജീവിക്കുന്നു..!👍

    • @snowdrops9962
      @snowdrops9962 Год назад +164

      കർഷകനായി അഭിനയിച്ച ഒരാൾ വില്ലനായി നാട് ഭരിക്കുന്നു...😂😂😂

    • @AnuroopMohan-gz2gg
      @AnuroopMohan-gz2gg Год назад

      ​@@snowdrops9962😂😂

    • @itsmenishiiiiii8902
      @itsmenishiiiiii8902 Год назад

      ​@@snowdrops9962😂

    • @milanshort9584
      @milanshort9584 Год назад +1

      *karshakaraayi nadicha communists nethaakkal muthalaalimarayi jeevikkunnu*

    • @sivaprasad5838
      @sivaprasad5838 Год назад +1

      @@snowdrops9962 അത് araanu

  • @rx2667
    @rx2667 Год назад +1615

    കർഷകർക്ക് നിലനിൽപില്ലാത്ത ഈ നാട്ടിൽ...ഇങ്ങനെയും വ്യത്യസ്ത മനുഷ്യരെ കാണുന്നതിൽ സന്തോഷം കിഷോർ സർ...❤....

    • @rejaneeshrejaneesh3134
      @rejaneeshrejaneesh3134 Год назад +8

      Keralathil mathrame ullu

    • @FOULGAMERYT
      @FOULGAMERYT Год назад +10

      Dey ath Tamilnaadu aanu..

    • @mallupagan
      @mallupagan Год назад +11

      ഇത് കേരളം അല്ല.... 🥲

    • @anandmohan9296
      @anandmohan9296 Год назад +7

      @@FOULGAMERYTbengaluru

    • @davidkanjani9653
      @davidkanjani9653 Год назад

      ede ath prafudha keralam alla karshakark nilanilp illathirikan...keralathe theeti pottunna sthalangalil onnanu...

  • @sunilns2391
    @sunilns2391 Год назад +343

    കാന്താര സിനിമ കണ്ട ആരും കിഷോറിനെ മറക്കില്ല...

    • @p.mGeorgevarghese-vs7um
      @p.mGeorgevarghese-vs7um Год назад +30

      kantharaykku mumbe happy be happy ennoru padam und allu arjunte ...athaanu kooduthal ishtappetta vesham..

    • @wanderluster920
      @wanderluster920 Год назад +6

      ​@@p.mGeorgevarghese-vs7umHappy uff enth villanalle iyaalu enikkum kantharanekkalum Happyaanu ishttatayath mupare character

    • @pramodp7480
      @pramodp7480 Год назад +8

      പൊല്ലാതവൻ, ആടുകളം നിങ്ങൾ കണ്ടിട്ടില്ലേ?

    • @shanfayis4470
      @shanfayis4470 Год назад +2

      മുരുഗൻ 🔥

    • @p.mGeorgevarghese-vs7um
      @p.mGeorgevarghese-vs7um Год назад

      @@wanderluster920 🔥🔥🔥

  • @aparnakj6727
    @aparnakj6727 Год назад +866

    കിഷോർ സാർ നല്ലൊരു അഭിനേതാവാണ്. അതോടൊപ്പം നല്ലൊരു കർഷകനും പ്രകൃതി സ്നേഹിയും ആണെന്നു അറിഞ്ഞതിൽ സന്തോഷം.

  • @irshadmnr9847
    @irshadmnr9847 Год назад +150

    അല്ലു അർജുന്റെ ഹാപ്പി movie കണ്ടപ്പോൾ തൊട്ട് തുടങ്ങിയ ഇഷ്ട്ടമാണ് ഇദ്ദേഹത്തോടെ.അതിന് ശേഷം മലയാളം ഉൾപ്പടെ ഉള്ള എല്ലാ ഭാഷയിലും തന്റെ വെക്തി മുദ്ര മതിപ്പിച്ച നടൻ. ആശംസകൾ sir❤️

    • @opinion...7713
      @opinion...7713 Год назад +5

      ❤സേം പിച്ച്
      എനിക്കും..
      എനിക്ക് പേടി ആയിരുന്നു 😖

  • @Vaisakh_
    @Vaisakh_ Год назад +183

    എന്ത് മനോഹരമാണ്. ചെറിയ ഒരു ഫാം, അതിനു ചേർനൊരു കുഞ്ഞു വീട്, കോഴികൾ, പശുക്കൾ, സംരക്ഷണത്തിനായി കുഞ്ഞൻ ഒരു പട്ടി,ഭക്ഷിക്കാൻ വിഷമില്ലാത്ത കായ്, കനികൾ, ശുദ്ധ വായു. സ്വർഗം പോലെ തോന്നുന്നു ❤

    • @withlife6505
      @withlife6505 Год назад +9

      Correct 💯
      ഒന്നു മനസ്സുവെച്ചാൽ നമ്മുടെ കൊച്ചു സ്ഥലത്ത് പറ്റിയ കൃഷി നമുക്കും ചെയ്യാം 🎉

  • @jrjtoons761
    @jrjtoons761 Год назад +518

    വില്ലനായി ഒതുങ്ങാതെ കഴിവു കൊണ്ട് എല്ലാ വേഷങ്ങളും കൈകാര്യം ചെയ്യുന്ന നടൻ . ❤. പ്രകാശ് രാജിനെ പോലെ

    • @rafirk6137
      @rafirk6137 Год назад +6

    • @shuhaibkp9085
      @shuhaibkp9085 Год назад +5

      Kantara❤

    • @jrjtoons761
      @jrjtoons761 Год назад +12

      @@shuhaibkp9085 Vijay sethupathiyude Rekka moviyil ingerude emotional character

  • @binaskamal
    @binaskamal Год назад +120

    മായം കലർന്ന വാർത്തകളിൽ ഇത്തരം ശുദ്ധ വാർത്തകൾ നൽകുന്ന ആശ്വാസം വളരെ വലുതാണ്.. Hats of ❤️

  • @JESHILJAYARAJ
    @JESHILJAYARAJ Год назад +75

    കണ്ണൂർ സ്‌ക്വാഡിൾ നല്ലൊരു അഭിനയം ആയിരുന്നു..... സിനി‍മയിലും താരം ജീവിതത്തിലും താരം....💚

  • @CHRIZ683
    @CHRIZ683 Год назад +126

    കണ്ടാൽ ഭീകരൻ കുഞ്ഞുങ്ങളുടെ മനസ്സും ❤️

  • @abdulniyas3211
    @abdulniyas3211 Год назад +128

    അഹങ്കാരം ഇല്ലാത്ത സംസാരം ❤️❤️

  • @UshaKumari-zp8em
    @UshaKumari-zp8em Год назад +130

    ഇത്രയും നല്ലൊരു കർഷകനെയും, നല്ലൊരു നടനെയും മലയാളികൾക്ക് പരിചയപെടുത്തിയ ബിജു പങ്കജിനും മാതൃഭൂമിക്കും അഭിനന്ദനങ്ങൾ 🍁🍁🍁

  • @bl_balu
    @bl_balu Год назад +147

    ഈ ഇൻ്റർവ്യൂ ഏറെ ആകർഷകമാക്കുന്നത് അവതാരകൻ തൻ്റെ ഭാഷയിൽ സംസാരിക്കുന്നു എന്നത് തന്നെയാണ്. അറിയാത്ത തമിഴ് പറയാൻ ഒരിക്കലും അദ്ദേഹം ശ്രമിക്കുന്നില്ല.

    • @Rajebi2345
      @Rajebi2345 Год назад

      ഇനി ശ്രമിച്ചാലും പ്രശ്നമില്ല...

  • @aneeshani359
    @aneeshani359 Год назад +68

    എനിക്ക് ഇഷ്ട്ടമുള്ള നടനാണ് കിഷോർ 😍 ലുക്ക്‌ സൂപ്പർ ❤️❤️❤️❤️ നല്ല മനുഷ്യൻ 🙏🙏❤️

  • @RKV-f7f
    @RKV-f7f Год назад +55

    പുലിമുരുകൻ സിനിമയിൽ ഫോറെസ്റ്റ് ഓഫീസർ വില്ലൻ.... സൂപ്പർ....❤❤❤❤❤❤

  • @farisfaris1803
    @farisfaris1803 Год назад +29

    Super ആക്ടർ kannur പുലിമുരുഗൻ കാന്താരാ 🔥🔥

  • @saranyaiyer285
    @saranyaiyer285 Год назад +77

    കൃഷി തിരഞ്ഞെടുത്തത്തിൽ സന്തോഷം 🙏 മലയാളത്തിൽ ചോദ്യം തമിഴിൽ ഉത്തരം ഇതാണ് യഥാർത്ഥ ഭാഷാ ഭംഗി അതിരുകൾ ഇല്ലാത്ത സൗഹൃദം 🙏💙🇮🇳all the best kishore sir

  • @JayaKumar-xe5xg
    @JayaKumar-xe5xg Год назад +6

    ഇങ്ങനെയുള്ള നല്ല മനുഷ്യന്മാരാണ് നല്ല കലാകാരന്മാർ ഇങ്ങനെയുള്ളവരാണ് നമ്മുടെ നാടിന് അത്യാവശ്യമായി വേണ്ടത്കോടികൾ സമ്പാദിച്ച് കോടികളുടെ ബിസിനസ് ലക്ഷങ്ങൾ സമ്പാദിക്കുന്ന ബിസിനസ് ചെയ്യുന്ന കലാകാരന്മാർ അല്ല അടുത്ത തലമുറയ്ക്ക് പഠിപ്പിക്കാൻ കഴിവുള്ള ഇങ്ങനെയുള്ള കലാകാരന്മാരെ നമ്മൾ എന്നും മറക്കാതെ മനസ്സിൽ സൂക്ഷിക്കുക ഈ കാഴ്ച കാണിച്ചുതന്ന മാതൃഭൂമിയോട് എന്നോട് ബിഗ് സല്യൂട്ട്👌🙏

  • @abdulhakeemabdulhakkeem3662
    @abdulhakeemabdulhakkeem3662 Год назад +53

    ആ പുഞ്ചിരിയിൽ ഉണ്ട് എല്ലാം. കിഷോർ 👍❤

  • @lijojohn444
    @lijojohn444 Год назад +13

    സിനിമയിലെ വില്ലൻമ്മാർ പലപ്പോഴും ജീവിതത്തിൽ നായകൻമ്മാർ ആണ് ❤

  • @abhilash352
    @abhilash352 Год назад +363

    തൃശൂർ പൂരം എന്ന സിനിമയിൽ സാബുമോന് പകരം ഇദ്ദേഹം മെയിൻ വില്ലൻ ആയിരുന്നുവെങ്കിൽ പടം ഹിറ്റാകുമായിരുന്നു

    • @abhiramck8906
      @abhiramck8906 Год назад +51

      പുള്ളിക്ക് സെറ്റ് പോലീസ് വേഷങ്ങളാ..എമ്മാതിരി ലുക്കാണ്..

    • @DB-rl6ql
      @DB-rl6ql Год назад +23

      ​@@abhiramck8906 Police, Forrest, Army etc....

    • @sidboy-ds3ev
      @sidboy-ds3ev Год назад

      ​@@abhiramck8906വെട്രിമാരന്റെ ആടുകളം, പൊല്ലാതവൻ, വിസാരണൈ എന്നീ പടങ്ങൾ കണ്ടാൽ ആ ചിന്ത മാറിക്കിട്ടും. നല്ല versatile നടൻ ആണ്. ❤️

    • @dileepmk4877
      @dileepmk4877 Год назад +34

      സാബുവിന് പകരം വേറെ ആരെ കൊണ്ടുവന്നാലും പടം ഹിറ്റ്‌ ആവുമായിരുന്നു 😌😃

    • @AnilKumar-sj1pi
      @AnilKumar-sj1pi Год назад +13

      ​@@dileepmk4877sabu oru Jada kizhangananu😁

  • @thefanofhighflyers5173
    @thefanofhighflyers5173 Год назад +13

    നല്ല പക്വതയുള്ള വേഷങ്ങളാണ് ഇദ്ദേഹത്തിന്റെ ഹൈലൈറ്റ് ❤️❤️❤️... പ്രത്യേകിച്ച് പോലീസ് വേഷത്തിൽ 👍👍👍

  • @sunilkada3899
    @sunilkada3899 Год назад +41

    ഇപ്പോഴത്തെ ദുരന്ത വാർത്തകൾക്കിടയിൽ ഇതുപോലെത്തെ മനസ്സിന് സന്തോഷം പകരുന്ന വാർത്തകൾ വളരെ അത്യാവശ്യം ആണ്..... Thank You മാതൃഭൂമി ❤❤❤❤❤

  • @SmithaLal-ng3yd
    @SmithaLal-ng3yd Год назад +126

    മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനായി ഇങ്ങനെയും ഒരാൾ,🙏🙏👍👍❤️❤️❤️

    • @roverotte
      @roverotte Год назад

      എങ്ങനെ...

  • @RFT986
    @RFT986 Год назад +16

    നല്ല മനുഷ്യ സ്നേഹിയാണ്, എനിക്കറിയാം ഇദ്ദേഹത്തെ..
    ഒരു മനുഷ്യൻ ഇങ്ങനെയാണ് സമൂഹത്തെ സ്നേഹിക്കേണ്ടത്

  • @joychittiyath3177
    @joychittiyath3177 Год назад +50

    ജാഡകൾ ഇല്ലാതെ പ്രകൃതിയെ സ്നേഹിച്ചു ജീവിക്കുന്ന ഒരു നല്ല കലാകാരനും നല്ല മനുഷ്യനും

  • @sirilp6596
    @sirilp6596 Год назад +13

    മനസ്സിന് സുഖം നൽകുന്ന പരുപാടി. രണ്ടു പേരും രസകരമായി സംസാരിക്കുന്നു

  • @GhostCod6
    @GhostCod6 Год назад +16

    ജീവിത്തിൽ ഇത്രയും simple മനുഷ്യനാണ് ഇദ്ദേഹമെന്ന് ഇപ്പോഴാണ് മനസ്സിലായത് ❤

  • @Mr_John_Wick.
    @Mr_John_Wick. Год назад +66

    ഇദ്ദേഹം വീരപ്പൻ ആയിട്ട് അഭിനയിച്ചിട്ടുണ്ട്... അന്യായ caliber ഉള്ള നടൻ ആണ്.കിഷോർ ❤️❤️❤️

  • @Travelanpravasi
    @Travelanpravasi Год назад +47

    അവിടായതു നന്നായി കർഷകർ ക്ക് സപ്പോർട്ട് ഉള്ള ഭരണകൂടം ആണ്...കേരളത്തിൽ ആയിരുന്നു എങ്കിൽ.... സേട്ടൻ്റെ ഫാം.. തീർത്തു തീരുമാനമായേനെ..സർക്കാർ

  • @vishnukuzhikattu3056
    @vishnukuzhikattu3056 Год назад +15

    ഹാപ്പി എന്ന മൂവിയിലെ പവർഫുൾ വില്ലൻ, kishore❤️

  • @midhunraj2306
    @midhunraj2306 Год назад +68

    അല്ലെങ്കിലും almost വില്ലൻ character ചെയ്യുന്ന ഒട്ടുമിക്കവരും real life ൽ heros ആണ്....❤❤

  • @bichuprakash3882
    @bichuprakash3882 Год назад +41

    മനുഷ്യൻ ♥️✨️

  • @harisanth8599
    @harisanth8599 Год назад +4

    വീരപ്പൻ സിനിമയിൽ ആയിരുന്നു ലെ 🔥

  • @Mrpavanayi
    @Mrpavanayi Год назад +234

    അല്ലെങ്കിലും വില്ലന്മാർ പാവങ്ങളും നായകന്മാർ വില്ലന്മാറും ആണ്.

    • @jrjtoons761
      @jrjtoons761 Год назад +17

      ഇങ്ങേർ സ്ഥിരം വില്ലൻ ഒന്നുമല്ല കൂടുതലും നല്ല supporting characters ആണ് . ജീവിതത്തിലും നല്ല മനുഷ്യൻ.

    • @keralatraditional5581
      @keralatraditional5581 Год назад +4

      നായകന്മാർ വില്ലൻ ഉദ്ദേശിച്ചത് എനിക്കറിയാം ഞാൻ പറയത്തില്ല

    • @spg0206
      @spg0206 Год назад +9

      ​@@keralatraditional5581dileep അല്ലല്ലോ അല്ലേ😅😅

    • @veddoctor
      @veddoctor Год назад +9

      ഇത് പേട്ടനെ മാത്രം ഉദ്ദേശിച്ചാണ്

    • @shafna1686
      @shafna1686 Год назад +5

      Ithu pettane udheshichalle😂

  • @sneakyhydra3357
    @sneakyhydra3357 Год назад +22

    തമിഴ് ചോദ്യങ്ങൾ എവിടെ, ഇംഗ്ലീഷ് ചോദ്യങ്ങൾ എവിടെ എന്നൊക്കെ ചോദിക്കുന്നവരോട്...
    മലയാളികൾക്ക് ഇന്റർവ്യൂ കാണണ്ടേ..??? ഇതൊരു മലയാളം ചാനലാണ്... ചോദ്യങ്ങൾ മലയാളത്തിൽ ആയിരിക്കും...

  • @amalnavomirythm7962
    @amalnavomirythm7962 Год назад +211

    സിനിമയിൽ വില്ലൻ ജീവിതത്തിൽ നായകൻ ❤

    • @satheeshoc4651
      @satheeshoc4651 Год назад +8

      മിക്ക വില്ലന്മാരും ഇങ്ങനെ തന്നെ അല്ലാതെ നായകന്മാരെ പോലെയല്ല

  • @tka.therotheajitha5354
    @tka.therotheajitha5354 Год назад +45

    ഒരു കർഷകന്റെ വിയർപ്പിന്റെ അധ്വാനത്തിന്റെ ഫലം ആണ് 👍.

  • @niyasniyas1770
    @niyasniyas1770 Год назад +14

    കിഷോർ സാർ നെ പോലെയുള്ള സിനിമ നടന്മാർ കർഷകൻ മാരെ ആണ് ഇന്ത്യക് അവശ്യം

  • @Keralasanchari78
    @Keralasanchari78 Год назад +32

    നല്ല മനുഷ്യൻ 💖💖💖

  • @sibisunil2697
    @sibisunil2697 Год назад +82

    His humble gesture and way of talking❤

  • @bijukumar961
    @bijukumar961 Год назад +53

    മലയാളി കണ്ട് പഠിക്കേണ്ട നടൻ ❤️

  • @PRADEEPCK-ht4ge
    @PRADEEPCK-ht4ge Год назад +11

    കപാലിയിലെ വില്ലൻ🔥ജീവിതത്തിൽ സൂപ്പർ വ്യക്തി ❤ഒരുപാട് ബഹുമാനം sir 🙏

  • @Rajank-c7x
    @Rajank-c7x Год назад +17

    കാന്താര യിലെ പോലീസ് ഓഫീസർ. സൂപ്പർ ❤

  • @amal.duukki_
    @amal.duukki_ Год назад +2

    എന്തൊരു മനുഷ്യൻ 💚😁

  • @thomasworld9750
    @thomasworld9750 Год назад +5

    സിനിമയിൽ വില്ലൻ, ജീവിതത്തിൽ പച്ചയായ മനുഷ്യൻ.. 😍, love you sur

  • @rakeshrm5030
    @rakeshrm5030 Год назад +9

    വില്ലനായി അഭിനയിച്ച് തകർക്കുമ്പോഴും
    മണ്ണിനെ ദൈവമാക്കാനുള്ള മനസ്സിനെ
    ഹൃദ്യമായി അഭിനന്ദിക്കുന്നു .

  • @CHARLET650
    @CHARLET650 Год назад +5

    ഈ വീഡിയോ ചെറു പുഞ്ചിരിയോടെ മാത്രമേ എനിക്ക് കണ്ടു തീർക്കാൻ പറ്റിയിട്ടുള്ളു 😍😍😍😍😍😍😍😍😍😍😍❤️❤️❤️😍😍❤️❤️🫶🏻🫶🏻🫶🏻🫶🏻🫶🏻🫶🏻🫶🏻🫶🏻പ്രേതേകിച് അവതാരകൻ കിഷോർ സർ രണ്ടുപേരും ഒട്ടും മടിയില്ലാതെ ഉള്ള സംഭാഷണം ❤️✨

  • @jasirjachi919
    @jasirjachi919 Год назад +2

    നല്ല ആക്ടർ 👌 നല്ല അവതരണവും.. സൂപ്പർ 🎉

  • @vinut3519
    @vinut3519 Год назад +2

    വിഡിയോ കണ്ടപ്പോൾ മനസ്സിന് ഭയങ്കര പോസറ്റീവ് എനർജി കിട്ടിയ പോലെഅടിപൊളി വീഡിയോ❤❤❤❤❤❤

  • @vedhuzcookingchennal2960
    @vedhuzcookingchennal2960 Год назад +7

    നല്ല മനുഷ്യ നല്ല കർഷകൻ 👍👍👍❤️🎊💐💐

  • @MITHUNK-fl1ge
    @MITHUNK-fl1ge Год назад +44

    Wonderful human being❤

  • @nowyorkdood6172
    @nowyorkdood6172 Год назад +4

    ഭയങ്കര സന്തോഷം ❤ അടിപൊളി വീഡിയോനല്ല നടൻ എന്നതിൽ ubari നല്ല ഒരു മനുഷ്യൻ

  • @AnilKumar-xs5sc
    @AnilKumar-xs5sc Год назад +1

    ബിജുചേട്ട... ✋
    നല്ല അവതരണം. ഞാൻ അനിൽ കച്ചേരിപ്പാടി നമ്മുടെ പഴയ ഹോട്ടൽ 🙏

  • @babuchandranav9264
    @babuchandranav9264 Год назад +19

    My favrt actor kishor ❤️❤️

  • @fcbrigade6626
    @fcbrigade6626 Год назад +2

    ഇതൊക്കെയാണ് മാതൃഭൂമിയെ എല്ലാരും ഇഷ്ടപ്പെടുന്നത് ❤❤👌👌🔥🔥🔥

  • @shanavassalam1746
    @shanavassalam1746 Год назад +9

    വീരപ്പൻ❤

  • @Nothings913
    @Nothings913 Год назад +81

    An amazing actor and an amazing farmer ❤❤❤

  • @AbhishekVelayudhankutty
    @AbhishekVelayudhankutty День назад

    🇮🇳 കിഷോർ സാർ ശരിക്കും നല്ലൊരു അഭിനോതാവും അതിൽ ഉപരി നല്ലൊരു കാർഷകൻ ആണ് , എല്ലാം മംഗളവും മായി പോകേട്ടേ .

  • @nithinnithin1262
    @nithinnithin1262 Год назад +1

    മീഡിയ ക്ക് ഇതുപോലുള്ള നല്ല വീഡിയോസ് എടുത്ത് publish ചെറുത്തുടെ കാണാൻ തന്നെ മനസിന്‌ ഒരു കുളിമർമ ആണ്

  • @thasneem5367
    @thasneem5367 Год назад +1

    ഞാൻ ഇദ്ദേഹത്തിന്റെ ഒരു സിനിമ ശരിക്ക് കണ്ടത് കണ്ണൂർ സ്‌കോടാണ് അതിലെ ആ പോലീസ് വേഷം തന്നെ മതി ഇയാളുടെ റേഞ്ച് മനസ്സിലാക്കാൻ എന്താ അഭിനയം അടിപൊളി വോയിസ് ആണ് പിന്നെ ആറ്റിട്യൂട് എല്ലാംകൊണ്ടും സൂപ്പർ ആണ് വില്ലൻ ആണെങ്കിൽ ഒന്നുകൂടി പൊളിക്കും ❤️

  • @jayarajvirat18vm88
    @jayarajvirat18vm88 Год назад +10

    അടിപൊളി കൃഷി ❤😊

  • @dijunallur6834
    @dijunallur6834 Год назад +1

    ഇഷ്ടമുള്ള നടന്മാരിൽ ഒരാൾ 😍

  • @akhilgovindmalayalam
    @akhilgovindmalayalam Год назад +164

    Kishor is living a life which most(atleast some) of us dream to live. In this modern world where everything is chemicalized, having such a farm and food is a pure blessing.

  • @maneeshaajith2930
    @maneeshaajith2930 Год назад +9

    ഇങ്ങേരോട് എനിക്ക് ഭയങ്കര crush ആയിരുന്നു ❤️❤️❤️

    • @flyingbird02255
      @flyingbird02255 Год назад

      Maneesha ipo nthu cheyyunnu

    • @maneeshaajith2930
      @maneeshaajith2930 Год назад

      @@flyingbird02255 ippo phone nokkiyirikkunnu

    • @faseelap146
      @faseelap146 Год назад

      😄

    • @faseelap146
      @faseelap146 Год назад +1

      നിങ്ങൾക്ക് തെറ്റിയിട്ടില്ല... നല്ല മനുഷ്യൻ

    • @JAJ4845
      @JAJ4845 10 месяцев назад +1

      Same to you maneesha🤝☺️

  • @math61074
    @math61074 Год назад +204

    നല്ല തീരുമാനം ബാംഗ്ലൂരിൽ കൃഷി തുടങ്ങാൻ തോന്നിയത്തിന്

    • @ThanujaKo
      @ThanujaKo Год назад +1

      😂😂😂

    • @viking5457
      @viking5457 Год назад +6

      Ok അമ്മാവാ

    • @Happy_7998
      @Happy_7998 Год назад +1

      😂😂😂

    • @Smpk12
      @Smpk12 Год назад

      ​@@viking5457name calling mathram ollo le kazhivaayit?😂

    • @Ghostleft
      @Ghostleft Год назад

      @@viking5457 🍼 ഞായർ സ്കൂൾ ഇല്ലാ അല്ലേ കുഞ്ഞാവേ ?

  • @ibunizam279
    @ibunizam279 2 дня назад

    പുലി മുരുകൻ ലെ ഫോറസ്റ്റ് ഓഫീസർ 🔥🔥🔥🔥🔥

  • @akkeeltk9228
    @akkeeltk9228 Год назад +14

    പണത്തോട് ആർത്തിയില്ലാത്ത മനുഷ്യർക്കു മാത്രമേ നല്ല പ്രവർത്തനങ്ങൾ സാധ്യമാവും

  • @deeputp07
    @deeputp07 Год назад +56

    Kishor sir... really hats off you sir...for finding time for farming in between your heavy film shedule and also for giving an inspiration to youth for cultivation...❤

  • @Popeye551
    @Popeye551 Год назад +5

    കിഷോർ, ഗ്രേറ്റ് ആക്ടർ🙏💕

  • @ReshmiReshmi-h9u
    @ReshmiReshmi-h9u Год назад +1

    കർണാടക ത്തിൽ എല്ലാവരും ഇങ്ങനെ തന്നെ ആണ് sir 👍👍👏👏

  • @santhoskumar.skumar5029
    @santhoskumar.skumar5029 Год назад

    ❤❤❤❤❤❤❤❤ നല്ലൊരു നടൻ കൂടി ആണ് ജാഡ ഇല്ലാത്ത പച്ച ആയ മനുഷ്യൻ

  • @akshayakku7112
    @akshayakku7112 Год назад +1

    കിഷോർ സാർ
    ഒരു ബിഗ്ഗ് സല്യൂട്ട്

  • @ullasanandan916
    @ullasanandan916 Год назад +25

    Amazing actor❤

  • @santhoshramachandran9994
    @santhoshramachandran9994 Год назад +1

    എനിക്ക് ഇഷ്ടപ്പെട്ട ഒരു നടൻ.... കാന്താരാ സിനിമയിൽ വളരെ ഇഷ്ടപ്പെട്ടു. ഇപ്പോൾ അടുത്ത് കണ്ണൂർ സ്‌ക്വാഡ് സിനിമയിലും... വില്ലൻ, നായകൻ,സഹനടൻ... ഏതു റോളിലും സൂപ്പർ....

  • @saralaremesh1541
    @saralaremesh1541 Год назад +1

    ഇങ്ങനെ ഉള്ള കാഴ്ചകൾ ഇപ്പൊ വളരെ അപൂർവമാണ്, പണ്ട് ഉള്ളതാണ് ഈ കാള പൂട്ടൽ ഒക്കെ ഇപ്പൊ ട്രാക്ക്റ്റർ അല്ലെ, എന്തോ ഇതൊക്കെ കണ്ടപ്പോ വളരെ സന്തോഷം especialy ആ വീട് ഇപ്പൊ പറയണ്ടല്ലോ ഫ്ലാറ്റ് മോഡൽ ആണ് വീട് പണിയാറു തന്നെ.

  • @nishadnanda2384
    @nishadnanda2384 Год назад +3

    ഒരു കൃഷിമന്ത്രിയാക്കേണ്ട യഥാർത്ത കർഷകൻ🙏🙏🙏🙏

  • @kunju75
    @kunju75 Год назад

    കണ്ണൂർ സ്ക്വാഡ് കണ്ടപ്പോൾ മനസ്സിൽ പതിഞ്ഞതാണ് ഈ പോലിസ് ഓഫീസർ .... യഥാർത്ഥത്തിൽ ഇപ്പോൾ ആണ് ശരിക്കും ഹീറോ പരിവേഷം വന്നത് .... മണ്ണിൻ്റെ മണമുള്ള മനസ്സ് ......

  • @nitheeshnitheesh1598
    @nitheeshnitheesh1598 Год назад +28

    ഒത്തിരി ഇഷ്ടപെടുന്ന മനുഷ്യൻ യഥാർദ്യത്തിൽ സാധാരണ മനുഷ്യൻ അഭിനയത്തിൽ വില്ലൻ ❤️

  • @Sjmalluediting
    @Sjmalluediting Год назад +4

    ഇതൊക്കെയാണ് ജീവിതം❤❤❤

  • @npm2503
    @npm2503 Год назад

    14:02 ചെമ്പകപ്പൂ

  • @MujeebRahman-ov8bj
    @MujeebRahman-ov8bj Год назад

    ഇങ്ങേരു വെറുപ്പിക്കൽ ഉള്ള ഒരു പടം പോലുമില്ല 👌👌👌👌👍👍👍

  • @aryathazhathil9951
    @aryathazhathil9951 Год назад

    Ee nadane enik othyry ishttam❤❤

  • @unnimr9546
    @unnimr9546 Год назад +1

    കിഷോർ sir 👍

  • @akhilv3226
    @akhilv3226 Год назад

    Super salute kishor sir
    Oppam ഇ news njagalil എത്തിച്ച താങ്കൾക്കും thanks

  • @rahul_vr07
    @rahul_vr07 Год назад +15

    Such an hardworking nature lover 💚💚💚

  • @WhiteTiger-o3l
    @WhiteTiger-o3l Год назад +11

    Kishore is a Blessing from Karnataka ❤, thank you Karnataka for producing such a wonderful person.

  • @sayanthkcsayanth1695
    @sayanthkcsayanth1695 Год назад

    1:54 2:12 nice human being 🥰🥰💖💖

  • @adheena779
    @adheena779 Год назад +6

    നാട്യങ്ങൾ ഇല്ലാത്ത നാടൻ നടൻ

  • @AnnSussan-ts4pk
    @AnnSussan-ts4pk Год назад +2

    World class Actor. We love you. 🥰🥰🥰

  • @shyamlalmani9926
    @shyamlalmani9926 Год назад +21

    A true nature lover ❤

  • @antlion777
    @antlion777 Год назад +1

    അല്ലുവിന്റെ ഹാപ്പിയിലൂടെ മലയാളികൾക്കും സുപരിചിതനായ നടൻ, വില്ലനിസം 🔥

  • @bindu3663
    @bindu3663 Год назад +5

    Kishor sir ❤❤❤❤❤❤

  • @JxGx-e1h
    @JxGx-e1h Год назад

    ഓക്കേ 💪💪💪💪🙏🥰😄😄😄സൂപ്പർ

  • @sreelathasatheesan
    @sreelathasatheesan Год назад +3

    ഹൃദ്യമായ അനുഭവം 👌👌👌

  • @justforfunfromkochi
    @justforfunfromkochi Год назад +1

    3:43..❤

  • @rohithraj6780
    @rohithraj6780 Год назад +15

    Keralathil avathirunna alke kolam ...respect u..sir

  • @tressajohntressajohn
    @tressajohntressajohn Год назад +2

    Kishor sir sooper..

  • @elizabethalex5003
    @elizabethalex5003 Год назад +14

    Virappan movie pole ISRO chairman somanath sir nte lifeovie aakiyal Kishore sir cheyyanam..😊 the first time i saw somanath sir ,one face that came to mind is Kishore's..

  • @spkkv
    @spkkv Год назад

    സാർ നല്ല പ്രവർത്തി ,,,, ആണ് ❤️❤️❤️❤️❤️❤️