അമേരിക്കയിൽ അതിവേഗം വളരുന്ന വിവാദ ക്രിസ്തീയ സഭ | USA Malayalam Travel

Поделиться
HTML-код
  • Опубликовано: 8 фев 2024

Комментарии • 726

  • @proudbharatheeyan23
    @proudbharatheeyan23 4 месяца назад +853

    അമേരിക്കയിലെ സന്തോഷ് ജോർജ് കുളങ്ങര ❤️❤️❤️

  • @lasmlal
    @lasmlal 4 месяца назад +196

    താങ്ക്സ് ഇതൊരു പുതിയ അറിവാണ് ആദ്യമായി കേൾക്കുന്നു. ഒരിക്കലും കാണാൻ സാധിക്കാത്ത കാര്യങ്ങൾ കാണിച്ചു തന്നതിന് താങ്ക്സ് 🙏

    • @rajeshkartha7840
      @rajeshkartha7840 День назад

      മോർമോൺ സഭക്ക് യേശുക്രിസ്തു വെറും ഒരു സിംബൽ മാത്രമാണ്. അവർ യഥാർത്ഥത്തിൽ പ്രവാചകൻ അല്ലെങ്കിൽ യേശു ആയി കാണുന്നത് ഈ സഭയുടെ സ്ഥാപകൻ ആയിരുന്ന ജോസഫ് സ്മിത്ത് ആണ്. അമേരിക്കയിൽ യൂറ്റാ സംസ്ഥാനത്തിലെ സാൾട് ലൈക്‌ സിറ്റി ആണ് ഇവരുടെ മെയിൻ സ്ഥലം. ഇവരിൽ രഹസ്യമായി എങ്കിലും ബഹുഭാര്യത്വം നിലവിൽ ഉണ്ട്. പൊതുവെ നല്ല ബസ്സിനെസ്സ്കാരനാണ് .കുറച്ചധികം മതഭ്രാന്തും ഉണ്ട്.

  • @mithranmkmithranmk5222
    @mithranmkmithranmk5222 4 месяца назад +217

    ബ്രദർ അമേരിക്കയിൽ അറിയപ്പെടുന്ന ഒരു ക്രിസ്ത്യൻ കമ്മ്യൂണിറ്റിയെ പറ്റിയാണ് താങ്കൾ പരിചയപ്പെടുത്തിയത് കുറച്ചുസമയം കൊണ്ട് ഒത്തിരി കാര്യങ്ങൾ വളരെ മനോഹരമായി തന്നെ പറഞ്ഞു തന്നു ആ രാജ്യത്ത് വരുവാണോ കാണുവാനും സാധിക്കാത്ത ഞങ്ങൾക്ക് ബ്രദർ താങ്കൾ പകർന്നു തരുന്ന ഇതുപോലുള്ള വലിയ അറിവുകൾ കേൾക്കാനും അറിയുവാനും സാധിച്ചതിൽ വളരെ സന്തോഷം...❤ ഇനിയും പ്രതീക്ഷിക്കുന്നു സർവ്വ മംഗളം ഭവ

    • @preethadev8500
      @preethadev8500 4 месяца назад +2

      Sathyam..thanks for the information👏👏👍👍

    • @meerar3847
      @meerar3847 4 месяца назад +3

      Lots of cults in america

    • @n.pabdulrasheed3342
      @n.pabdulrasheed3342 4 месяца назад +2

      Adhya arivu.

    • @TheEliza799
      @TheEliza799 4 месяца назад +5

      They are not Christians

    • @anoshantonykj5770
      @anoshantonykj5770 4 месяца назад +3

      അതു പോലെ അമിഷ് വിഭാഗവും ഒരു പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യൻ ഗ്രൂപ്പ്‌ ആണ്

  • @GloriousKitchen
    @GloriousKitchen 4 месяца назад +115

    വളരെ മനോഹരമായ ഒരു പള്ളി ആണ്‌ . ഞാനും ഇവിടെ പോയി കണ്ടിട്ടുള്ളതാണ്. എല്ലാം മനോഹരം പക്ഷെ ബൈബിൾ ജ്ഞാനം കിട്ടിയ ആരും ഇവരെ follow ചെയ്യുകയില്ല .

    • @anoshantonykj5770
      @anoshantonykj5770 4 месяца назад

      അതെന്താണ് അമ്മച്ചിക്ക് പോയാൽ അമ്മച്ചി ഇവിടെ കിടന്നു പുണ്യാളൻമാറെ വീളിച്ചിട്ട് ഒരു കാര്യവും ഇല്ല ദൈവത്തെ അറിയൂ പണ്ട് പെന്തികോസ്റ്റ് കാരെ കാണുന്നത് വെറുപ്പ് ആണ് ദേ ഇപ്പോൾ കുറച്ചു നൽ ആയിട്ട് കയടി സോസ്ത്രം ആരാധന പാട്ടുകൾ എക്കെ കത്തോലികർ പാടുന്നു ആരുടെ പെന്തക്കളുടെ അവർ ഡെയിലി ചെയുന്നത് കത്തോലിച്ച ധ്യാനം എന്നു പറഞ്ഞു ചെയുനു അമ്മച്ചി ethu ടീം ആണ് ഒന്നു പറയണേ ദൈവത്തിനറ്റെയൊ ചെകുത്താന്റെയോ വചന പ്രകാരം ഒരുവൻ ക്രിസ്തുവിൽ ആകണം എന്ന് ആണ് പറഞ്ഞിരിക്കുന്നത് അതു ചെയ്തിട്ടുണ്ടോ ക്രിസ്തുവിനെ രക്ഷിതവും ദൈവവുമായി സ്വീകരിച്ചിട്ടുണ്ടോ സ്വീകരിച്ചതുണ്ടെങ്കിൽ ok ഇല്ലെങ്കിൽ പോയില്ലേ അതാണ് അമ്മച്ചി ആദ്യം പറഞ്ഞ വചനം മൂലം following

    • @anseenavu8557
      @anseenavu8557 4 месяца назад

      I think they are antichrist

    • @rajeshkartha7840
      @rajeshkartha7840 День назад

      അവര് പറയുന്നതാണ് കുറച്ചു കൂടി ലോജിക്കലും ശെരിയും.

  • @alwinkpl5796
    @alwinkpl5796 4 месяца назад +33

    തികച്ചും വൃതൃസ്തമായ ഒരു video. Well done Shinoth👌🏻👏🏻

  • @RYTHAMofGOAL
    @RYTHAMofGOAL 2 месяца назад +24

    എന്തെന്നാല്‍, ഞങ്ങള്‍ പ്രസംഗിച്ചതല്ലാത്ത മറ്റൊരു യേശുവിനെ ആരെങ്കിലും വന്നു പ്രസംഗിക്കുകയോ, നിങ്ങള്‍ സ്വീകരിച്ചതല്ലാത്ത മറ്റൊരു ആത്‌മാവിനെ നിങ്ങള്‍ സ്വീകരിക്കുകയോ, നിങ്ങള്‍ കൈക്കൊണ്ടതല്ലാത്ത മറ്റൊരു സുവിശേഷം നിങ്ങള്‍ കൈക്കൊള്ളുകയോ ചെയ്‌താല്‍ നിങ്ങള്‍ അനായാസം അതിനെല്ലാം കീഴടങ്ങുകയായിരിക്കും ചെയ്യുക.
    2 കോറിന്തോസ്‌ 11 : 4

  • @josejoseph8435
    @josejoseph8435 4 месяца назад +6

    Exactly correct. They have a very huge church and vast area of landscaped garden at San Diego, California. I have visited the church in 2022 and also got their book as gift from them. I was gently denied the entry inside their church but allowed to take photograps of the church, gardens and selfie with the volunteers.

  • @robinroy9552
    @robinroy9552 4 месяца назад +204

    ഞാൻ ആദ്യമായി ആണ് ഇങ്ങനെ ഒരു സഭയെ പറ്റി കേൾക്കുന്നത്

    • @shuhaibmohammed4725
      @shuhaibmohammed4725 4 месяца назад +3

      Russian historiyil ithupole orupad mysterious sabhakalundayirunu pachamamsam kazhikunthum polygamiyoke undayirunth roseputin athrmoru sabhayile priest ayirunu

    • @salessales6287
      @salessales6287 4 месяца назад

      വട്ടന്മാരാ.

    • @matthachireth4976
      @matthachireth4976 4 месяца назад +3

      In Bangalore, there is a base for Mormon.

    • @anoshantonykj5770
      @anoshantonykj5770 4 месяца назад

      അമേരിക്കയുടെ ഹിസ്റ്ററിയിൽ ആദ്യത്തെ കത്തോലിക്ക പ്രസിഡന്റ്‌ ആണ് ജോ biden ഇതിനു മ്മുൻപുള്ള എല്ലാവരും പ്രൊട്ടസ്റ്റന്റ്സ് ആണ്

    • @tonesofheart28
      @tonesofheart28 4 месяца назад +5

      ഇതു ഒന്നു മാത്രം....അമേരിക്കയിൽ വേറെ എത്ര എത്ര കൾട്ടുകൾ

  • @antonyfernandez1261
    @antonyfernandez1261 4 месяца назад +20

    അമേരിക്കയെ കുറിച്ച് ഒരുപാടൊന്നും കെട്ടിട്ടില്ലെങ്കിലും, കണ്ട കണ്ടന്റ് തന്നെ പല ചാനൽലുകളിലും റിപീറ്റ് വീഡിയോ കണ്ടിട്ടുണ്ട്,
    ഇത് ഒരു പുതിയ അറിവണ്,
    Thank you for the epic contents ❣️ 🤗🫶

  • @sibychentm327
    @sibychentm327 4 месяца назад +24

    താങ്കളുടെ വിഡിയോ കാണാറുണ്ട് നല്ല അറിവുകൾ നൽകുന്നു thanks 😊

  • @usmuusman
    @usmuusman 4 месяца назад +45

    അമേരിക്കയിൽ അറിയപ്പെടുന്ന ഒരു ക്രിസ്ത്യൻ കമ്മ്യൂണിറ്റിയെ പറ്റിയാണ് താങ്കൾ പരിചയപ്പെടുത്തിയത് കുറച്ചുസമയം കൊണ്ട് ഒത്തിരി കാര്യങ്ങൾ വളരെ മനോഹരമായി തന്നെ പറഞ്ഞു തന്നു ആ രാജ്യത്ത് വരുവാണോ കാണുവാനും സാധിക്കാത്ത ഞങ്ങൾക്ക് താങ്കൾ പകർന്നു തരുന്ന ഇതുപോലുള്ള വലിയ അറിവുകൾ കേൾക്കാനും അറിയുവാനും സാധിച്ചതിൽ വളരെ സന്തോഷം.

  • @kavisstudio3288
    @kavisstudio3288 4 месяца назад +101

    താങ്കളുടെ സംഭാഷണ രീതി വളരെ മനോഹരമാണ്. ഒപ്പം കാഴ്ചകളും

  • @thadeusthengappurakkal3605
    @thadeusthengappurakkal3605 4 месяца назад +8

    Wow, super super variety episodes.I have no words to congratulate you.🎉🎉

  • @ItsAJdazzlingJazzy
    @ItsAJdazzlingJazzy 4 месяца назад +4

    Hearing this for the first time. Thankyou dear shinoth🌹

  • @dude9006
    @dude9006 4 месяца назад +6

    Bro 'american land price ' ea topic il oru video cheyyumo ❤️

  • @user-xb5dp1we1g
    @user-xb5dp1we1g 4 месяца назад +4

    വളരെ ഇഷ്ടപ്പെട്ട ഒരു വീഡിയോ. അമേരിക്കൻ ഇങ്ങനെയുള്ള ഒരു ചർച്ച വിഭാഗം ഉണ്ട് എന്ന് അറിയുവാൻ കഴിഞ്ഞത് സന്തോഷകരമായിരിക്കുന്ന കാര്യം തന്നെ ഇനി ഇങ്ങനെയുള്ള വീഡിയോകൾ വീണ്ടും പ്രതീക്ഷിക്കുന്നു.

  • @sajivarghese8471
    @sajivarghese8471 4 месяца назад +84

    പലരും എന്‍റ് പേരില്‍ വരും ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കാന്‍ ശ്രദ്ധിച്ചുകൊള്ളുവിന്‍...

    • @samsonkm196
      @samsonkm196 Месяц назад +3

      നിരവധി വ്യാജപ്രവാചകന്‍മാര്‍ പ്രത്യക്ഷപ്പെട്ട് അനേകരെ വഴിതെറ്റിക്കും.
      മത്തായി 24 : 11

    • @ramachandranvaniyan9583
      @ramachandranvaniyan9583 16 дней назад

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @MrMhrafi
      @MrMhrafi 6 часов назад

      Best example St Paul 😅

  • @arunnjose8123
    @arunnjose8123 4 месяца назад +4

    Thnxxx bro..
    Make it change would for better.
    Think and u nd real.

  • @prijimoses8113
    @prijimoses8113 4 месяца назад +4

    Bro thanks for your efforts to transmit the wealth of information

  • @LijisTastebuds
    @LijisTastebuds 4 месяца назад +1

    I live in GA. I didn’t know this. Thank you so much! Nicely presented 👏👏👏👏🫶

  • @user-lr5zv3kw5u
    @user-lr5zv3kw5u 4 месяца назад +5

    'Those who look to Him are radiant , their faces never covered with shame ' Psalms 34:5 ' Recently a huge and beautiful Norman Church was built just 5 minutes drive far from our home , very beautiful Church .. whatever the religion or denomination or no religion , it's not matter , if we look to His face ( only ) He will never let us down

  • @naturelove690
    @naturelove690 2 месяца назад

    Finland ൽ ഞാൻ പഠിക്കാൻ വന്ന സമയം college lecturer മോർമോൺ വിശ്വാസി ആണ്. അന്ന് ഞങ്ങൾക്ക് ഇവരുടെ വിശ്വാസ രീതികളെ കുറിച്ച് പറഞ്ഞു തന്നിരുന്നു. വളരെ ഗംഭീരമായ അവതരണമാണ് ചേട്ടന്റെ ✌🏻✌🏻

  • @asianet8368
    @asianet8368 4 месяца назад +1

    Thank you Shinoth well explained

  • @god7361
    @god7361 4 месяца назад +1

    Chruch design is super and their discipline in prayers even dressing at praying time and marriage places in chruch and lots of things can be taken as model of every sects of Christianity.

  • @ajishmathew5068
    @ajishmathew5068 4 месяца назад +1

    Your presentation is very interesting,keep people watch till the end❤❤

  • @gigistanley771
    @gigistanley771 3 месяца назад +6

    👍🏻നല്ല അറിവ്. False doctrines follow ചെയ്യുന്നവർ.😢Bible ന് പുറത്ത് ഉന്മാദത്തിൽ കിട്ടുന്ന അറിവുകൾ വരുത്തിവെക്കുന്ന വിന. അതിഭയങ്കരം തന്നെ

  • @robbinpayapilly3606
    @robbinpayapilly3606 4 месяца назад

    Very informative ❤ Thank you Shinoth

  • @pssajie1
    @pssajie1 3 месяца назад +14

    ന്യൂസിലന്റിൽ എന്റെ കമ്പനി മാനേജർ മോർമോൺ വിശ്വാസി ആയിരുന്നു . ഞാൻ ഒരു വിശ്വാസത്തിലും ഇല്ലാത്തവൻ ആണെന്നറിഞ്ഞശേഷം പിന്നെ ശല്യം തന്നെ ആയിരുന്നു. എന്നെ പള്ളിയിലേക്ക് വിളിച്ചു കൊണ്ട് പോവുക , പരിചയപ്പെടുത്തുക , ഉപദേശിക്കുക ഇതൊക്കെ തന്നെയായിരുന്നു ഞാൻ ആ കമ്പനി ഉപേക്ഷിക്കുന്നതുവരെ ...Book of Mormons ഇപ്പോഴും എന്റെ കയ്യിൽ ഉണ്ട്

    • @user-xn1vq5lb4d
      @user-xn1vq5lb4d 2 месяца назад +9

      ഇതേ പോലെ തന്നെയാണ് യെഹോവ സാക്ഷികളും പെന്തകോസ്ത് കാരും അടുത്ത് കൂടിയാൽ ഊരി പോരാൻ പാട്‌ പെടും 😇

    • @raoofk1709
      @raoofk1709 Месяц назад +3

      അതിൽ കൂടിയാൽ നല്ല ജോലി കയറ്റം കിട്ടുമായിരുന്നു. വെറുതെ കളഞ്ഞു

    • @estar1277
      @estar1277 Месяц назад

      Get rid of that book from ur place. It brings bad energy as its inspired by demonic spirits.
      Seek God and His Truth alone. And His good will come to you.

  • @aljoy2956
    @aljoy2956 4 месяца назад +8

    2007ൽ ഈ ചർച്ചിൻറെ മുൻപിലൂടെ
    യാത്ര ചെയ്യാൻ കഴിഞ്ഞു! അകത്ത് കയറി കാണാൻ തോന്നിയില്ല.കാര
    ണം , കർത്താവായ യേശുക്രിസ്തു
    വിൻറെ പേരിൽ ഇന്ന് നാല്പതിനായി
    രം സഭകളുണ്ടന്നാണ് പറഞ്ഞ് കേൾ
    ക്കുന്നത് . കർത്താവായ യേശുക്രി
    സ്തുവിനെ എല്ലാവരുംകൂടി നല്ല
    വിലക്ക് വിറ്റ് കാശാക്കുന്നു!!!!!!!

  • @ms4848
    @ms4848 4 месяца назад +47

    പുത്തൻ അറിവ് ❤
    ഇനിയും പോരട്ടെ അമേരിക്കൻ അറിവുകൾ ❤

  • @aleyammavarughese1698
    @aleyammavarughese1698 4 месяца назад +4

    Thank you. Good presentation 👍

  • @mollyrajan4531
    @mollyrajan4531 4 месяца назад +1

    Super... Bro.. No words to express the beauty of your presentation.... God bless you....

  • @josephkunjummen23
    @josephkunjummen23 4 месяца назад +2

    ,The realities of America is opening day by day by Shinto. Special thanks
    Keep up 🙏

  • @haripriyapriya7432
    @haripriyapriya7432 4 месяца назад +2

    Adyamayittanu ee oru sabhaye kurich ariyunnath. Anyway thank thank you shinoth.

  • @sleebapm6566
    @sleebapm6566 4 месяца назад +8

    Super documentary 🌹

  • @nebupillai1014
    @nebupillai1014 4 месяца назад +1

    Nice presentation, expecting this type of more information from US

  • @parthasaradhybs8999
    @parthasaradhybs8999 4 месяца назад +36

    സർ ആർതർ കൊനാൻ ഡോയിലിൻ്റെ ഷെർലക് ഹോംസ് കഥകളിൽ ഒന്നിൽ മോർമൺസ് നെപ്പറ്റി പറയുന്നുണ്ടു്. അവരുടെ കമ്മ്യൂണിറ്റിയിൽ നിന്നും പുറത്തു പോകുവാൻ ശ്രമിച്ച ഒരാളെ കൊല്ലുകയും, വേറൊരാൾ ആ കൊന്നയാളെ കൊന്നു പ്രതികാരം ചെയ്യന്നതുമാണു കഥ. ഷെർലക് ഹോംസ് കൊലയാളിെയെ പിടകൂട്ടുന്നു.

  • @xymsrg
    @xymsrg 4 месяца назад +2

    Very informative Shinoth...👍🏻 Here in Germany, we deal at times, the preachers from this community!

  • @babichanthomas3296
    @babichanthomas3296 4 месяца назад +30

    സൂപ്പർ അവതരണം ❤️👌👌

  • @shibukjohnkallada5565
    @shibukjohnkallada5565 Месяц назад

    Wonderful content. Worth reading a book on the Mormons. Thanks shinoth sir. Keep going

  • @balakrishnanc9675
    @balakrishnanc9675 4 месяца назад +40

    അവസാനം ഉള്ള ആ മ്യൂസിക് ഉണ്ടല്ലോ... എന്ത് മനോഹരം... നന്ദിയുണ്ട്... അറിവുകൾ നിറവുകൾ ആകുമ്പോൾ 🥰

    • @RatheeshChakkalayil
      @RatheeshChakkalayil 3 дня назад

      Brother ഇത് യേശു ക്രിസ്തുവിന്റെ സഭയല്ല സാത്താന്റെ സഭയാണ് അതുകൊണ്ട് ഇതിനു അധികം പ്രചരണം കൊടുക്കരുത്.

  • @binijohn480
    @binijohn480 4 месяца назад +4

    Mormons do not conduct their regular weekly services in the temple. That's because they encourage or invite public to attend worship. Only their holy sacraments are done in the temple like weddings, baptism and holy communion. Like you mentioned, the members have to have a ticket presented before entering the temple for those sacraments. I had the priviledge of visiting the real temple in Richmond, Virginia. It's newly built and few members from the neighboring churches were invited before the temple was dedicated. You'll feel like if this is on earth, what would heaven look like? Just can't explain!!

    • @deepthigeorge3378
      @deepthigeorge3378 4 месяца назад

      If it presents a Jesus different from that of the Bible and adds to the content of the book,how can it be of God?First read the Bible and compare it with their teachings.."Ye shall know them by their fruits..."-Matthew 7:16-20

    • @binijohn480
      @binijohn480 4 месяца назад +1

      @@deepthigeorge3378 I didn't mention anything about Jesus, God, Bible or their faith. No believer follows something that they believe is not right for them. We get too excited about correcting others than trying to correct ourselves. All I mentioned is that I had the opportunity to Visit their temple before it was dedicated.(they call that structure temple). which looked amazing. They don't allow any visitors other than their members who have tickets to visit. Maybe we all need to study the Bible and learn more about God's kingdom. I don't claim I know much.

    • @varghesecjohn
      @varghesecjohn Месяц назад

      ​@@binijohn480What importance for God's word, if the church is practicing something that is not taught in the Bible, should we follow the church or the word, sister?

    • @binijohn480
      @binijohn480 Месяц назад

      @@varghesecjohn. That's correct!! People follow man made traditions and gods in place of creator God. If we follow Bible and Truth completely, we would not have this many religions and denominations.

  • @nandakumaranpp6014
    @nandakumaranpp6014 4 месяца назад +1

    Thank U for
    New information .

  • @varghesethomas9649
    @varghesethomas9649 2 месяца назад

    Appreciate very much for the demonstration of Mormon church at USA. Where it’s located?

  • @shinebthomas5646
    @shinebthomas5646 4 месяца назад

    തികച്ചും ഒരു പുതിയ അറിവ്.. താങ്ക്സ് brother.

  • @mattgamixmatgamix7114
    @mattgamixmatgamix7114 4 месяца назад +10

    ഞാനും ഇവിടെ ഒരിക്കൽ പോകും from riyad

  • @sankarkrishnan407
    @sankarkrishnan407 4 месяца назад +1

    If you want to knew about Mormons please read the first novel of Arthur Conan Doyle based on Sherlock Holmes A Study in scarlet. You forgot to mention Brigham Young the founder of Saltlake City in Utah.

  • @ske593
    @ske593 4 месяца назад +41

    Gujarat ൽ നിന്ന് കാണുന്നു പത്തന൦തിട്ടക്കരൻ സാ൦

    • @happyjjjjjjj
      @happyjjjjjjj 4 месяца назад

      Pathanam thitta enathanooo sthalaam....samthomas alle

    • @sheelaakshaya5037
      @sheelaakshaya5037 Месяц назад

      ഗുജറാത്തിൽ ജീവിയ്ക്കാൻ പേടിയില്ലെ

  • @AbdulKareem-xf6tu
    @AbdulKareem-xf6tu 4 месяца назад +38

    ഈ തുച്ഛമായ ജീവിതകാലം എല്ലാവരും അവരവരുടെ വിശ്വാസമനുസരിച്ച് സന്തോഷത്തോടെ ജീവിച്ച് തീർക്കട്ടെ.

    • @chanduclouds3294
      @chanduclouds3294 2 месяца назад +1

      😂😂😂 ente ponnu manushyaa, see some docs regarding these cults..

    • @jamesbenjamin5882
      @jamesbenjamin5882 Месяц назад +1

      വിശ്വാസം ഇവിടെ ജീവിക്കാൻ വേണ്ടി ആവശ്യമില്ലല്ലൊ. കാണാത്ത കാര്യങ്ങൾക്കുവേണ്ടിയുള്ളതെല്ലേ വിശ്വാസം. ശരിക്കു പറഞ്ഞാൽ ഇവിടത്തെ ജീവിതത്തിന് ശേഷമുള്ള ജീവിതത്തിനുവേണ്ടിയുള്ളതല്ലേ ഇത്തരം വിശ്വാസങ്ങൾ? അപ്പോൾ അത് വളരെ കരുതലോടെ ഉറപ്പാക്കേണ്ട ഒന്നാണ്.

  • @JeshmaJayan
    @JeshmaJayan 4 месяца назад +1

    Chetta, social work in USA nne Patti oru video cheyuo. Please

  • @thommantelokam2956
    @thommantelokam2956 4 месяца назад +17

    I heard about this Church 15-20 years ago while I was in Delhi. Two handsome white youths approached me in RK Puram, handed over 2 books of Joseph Smith. They invited me to their church at New Friends Colony near AIIMS.

    • @Iamabyabraham
      @Iamabyabraham 4 месяца назад +2

      Now they have church here in Vasant Vihar. Most of them stay at Munirka, near to RK Puram.

    • @jissageorge9073
      @jissageorge9073 4 месяца назад

  • @jollyvargese7718
    @jollyvargese7718 3 месяца назад +1

    You are doing GREAT MESSAGES THANK YOU BROTHER
    GOD BLESS YOU ❤🎉😊

  • @antonykj1838
    @antonykj1838 4 месяца назад +11

    ഗുഡ് പ്രസന്റേഷൻ താങ്ക്സ് ഗോ അഹെഡ് 👍👍

  • @josethundathil7692
    @josethundathil7692 4 месяца назад +2

    Excellent presentation keep it up ❤

  • @sareenaanish5654
    @sareenaanish5654 3 месяца назад

    Could you please do a video on Hartford

  • @mollydaniel2789
    @mollydaniel2789 4 месяца назад +1

    Thank you for giving details of a community.Only heard about this community ..think that it is also any Protestant group ..

  • @thomasbaby3492
    @thomasbaby3492 4 месяца назад +1

    first time i am hearing about this christian community, thanks for the info

  • @varghesecjohn
    @varghesecjohn Месяц назад

    Apostle Paul also said, " anyone follow any different message than what he delivered, even if it was doe by an angel, let him be cursed, so their own book is delivered by an angel, so their begining itself is wrong, so how cam we consider them as Christianans, according to Paul's words?

  • @Vpr2255
    @Vpr2255 4 месяца назад +8

    😮 chetta i shocked, ഞാൻ അവരുടെ church യിൽ prayer ന് പോയിട്ട് ഉണ്ട്! അവിടെ സായിപ്പ് & അഫ്രോ വംശം എല്ലാം ഉണ്ട്, Prayer എല്ലാം Bible വച്ചു തന്നെ! member അല്ലേലും prayer യിൽ പങ്ക് എടുകാം!

  • @minibonifus4125
    @minibonifus4125 Месяц назад +8

    ലോകത്തിൽ നിലനിൽക്കുന്ന അന്ധവിശ്വാസങ്ങളെക്കുറിച്ച് ലോകത്തിനു വെളിപ്പെടുത്തി ക്കൊടുത്തതിന്, God bless you ever.
    പരമപരിശുദ്ധനും ലോകരക്ഷകനും നാഥനുമായ ഈശോയേ, നിന്ദിതരേയും പീഡിതരെയും ചേർത്തു നിർത്തിയ കാരുണ്യമേ, അങ്ങയുടെ നാമം ദുരുപയോ ഗം ചെയ്യുന്നവരെ നേർവഴിക്കു നയിക്കേണമേ.
    എത്രയോ അന്ധവിശ്വാസികളുടെ പണം കൈക്കലാക്കിയിട്ടാണ് ഇവരൊക്കെ ഇത്രധനികരായത്
    പണമുണ്ടാക്കാൻ മനുഷ്യർ അനേക സഭകൾ സ്ഥാപിക്കുന്നു.
    എവിടെ സമ്പത്തുണ്ടോ അവിടെ തിന്മയുടെ ശക്തികൾ വന്നു നിറയുന്നു.
    ശവമുള്ളിടത്ത് കഴുകന്മാർ വന്നു കൂടും.
    സമ്പന്നരേ നിങ്ങൾക്കു ദുരിതം, ദരിദ്രരേ നിങ്ങൾ ഭാഗ്യവാന്മാർ '

    • @sabirasakeer752
      @sabirasakeer752 Месяц назад

      നിങ്ങളുടെ യേശു നമ്മുടെ ഈസാനബി അവസാന പ്രവാചകനായ മുഹമ്മദ് നബിയുടെ കൈയിൽ കിട്ടിയ വിശുദ്ധ ഖുർആനിൽ നിന്നും ഹദീസുകളിൽ നിന്ന് നിങ്ങൾക്ക് യഥാർത്ഥ ദൈവത്തെ കാണാം നിങ്ളെ സൃഷ്ടിച്ച നിങ്ങളുടെ പൂർവികരെ സൃഷ്ടിച്ച ആദം പ്രവാചകൻ മുതൽ മുഹമ്മദ് പ്രവാചകൻ വരെയുള്ള വരേയും ഭൂമിയിലെ സകല ചരാചരങ്ങളും സൃഷ്ടിച്ച ദൈവം അവനെ ആരാധിക്കുക രക്ഷപ്പെടുവാൻ അതേ മാർഗ്ഗമുള്ളൂ

    • @minibonifus4125
      @minibonifus4125 Месяц назад +2

      @@sabirasakeer752 ബൈബിളിൽ ആദത്തെ സൃഷ്ടിച്ച സർവ്വചരാചരങ്ങളെയും സൃഷ്ടിച്ച സൃഷ്ടാവിൻ്റെ പേര് ദൈവമായ കർത്താവ് എന്നാണ്. ആദവും ഹവ്വയും പാപം ചെയ്തതു മൂലം സർവ്വ മനുഷ്യരും പാപികളായിത്തീർന്നു. പാപം നിറഞ്ഞ മാനവ കുലത്തിൻ്റെ പാപപരിഹാരത്തിന് പാപമില്ലാത്ത ഒരു മനുഷ്യൻ്റെ പാപപരിഹാരമ്ബലിക്കു മാത്രമേ സാധിക്കുകയുള്ളൂ.. പ്രപഞ്ചത്തിൽ പാപമില്ലാത്ത ഏകവ്യക്തി ദൈവമായ കർത്താവാകയാൽ, പരമോന്നത സ്നേഹവും കാരുണ്യവാനുമായ ദൈവമായ കർത്താവ് മനുഷ്യനായി പിറന്ന് യേശു എന്നു നാമം സ്വീകരിച്ച് ക്രൂശിൽ മരിച്ച് പാപ പരിഹാരബലിയായിത്തീർന്നു. മാനവ കുലത്തിനുരക്ഷ നൽകി സ്വർഗ്ഗാരോഹണം ചെയ്തു. ആദം മുതൽ ഈസാനബി വരെയുള്ള, ഗുറാനിലെ അറിവുകൾ വാമൊഴിയായി ശേഖരിച്ചവയാണ്. അതിനാൽ അത് അപൂർണ്ണമാണ്. ബൈബിളിലെ ഓരോ വാചകവും, ലക്ഷോപലക്ഷം ദൈവശാസ്ത്രജ്ഞൻമാർ സഹസ്രാബ്ദങ്ങളായി ഗവേഷണം നടത്തി സത്യമെന്നു തെളിഞ്ഞവയാണ്.
      യേശുക്രിസ്തു പത്രോസാകുന്ന പാറമേൽ സ്ഥാപിച്ച കത്തോലിക്കാതിരു സഭ മാത്രമാണ് ദൈവം സ്ഥാപിച്ച മതം. ആകാശത്തിലും ഭൂമിയിലുമുള്ളവയുടെ രൂപങ്ങൾ ഉണ്ടാക്കരുതെന്നേ പറഞ്ഞിട്ടുള്ളൂ. കത്തോലിക്കാസഭയിലുള്ള എല്ലാ രൂപങ്ങളും സ്വർഗ്ഗത്തിലുള്ളവരുടേതാണ്. സ്വർഗ്ഗത്തിലുള്ളവയുടെ രൂപം ഉണ്ടാക്കരുതെന്നു ദൈവം പറഞ്ഞിട്ടില്ല. യേശു പറയുന്നു, ഞാനാകുന്നു വഴിയും സത്യവും ജീവനും,എന്നിലൂടെയല്ലാതെ ആരും സ്വർഗ്ഗരാജ്യത്തിൽ എത്തുന്നില്ല. യേശു കർത്താവാണെന്നും, അവിടുന്ന് ശരീരം ധരിച്ചു വന്നു എന്നും,, കുരിശിൽ മരിച്ച് പാപപരിഹാരബലിയായെന്നും, സ്വർഗ്ഗാരോഹണം ചെയ്തു എന്നും വിശ്വസിക്കാത്തവരാണ് പ്രപഞ്ചസൃഷ്ടാവായ ദൈവത്തിൻ്റെ ശത്രുക്കൾ . ദൈവത്തിൻ്റെ ആത്മാവായ പരിശുദ്ധാത്മാവിനാൽ നിറഞ്ഞവർക്കു മാത്രമേ സകല സത്യങ്ങളെയും തിരിച്ചറിയാൻ സാധിക്കുകയുള്ളൂ.

    • @AvirachanKp
      @AvirachanKp Месяц назад

      വേറൊരു വ്യാജമതമാണ് കത്തോലിക്കർ എന്ന് വിളിക്കുന്ന ഒരു കൂട്ടർ അവർക്ക് പിതാവായ ദൈവ്വം ഇല്ല യേശുവാണ് അവർക്ക് പിതാവും പുത്രനും എല്ലാം യേശുവിന്റെ പിതാവിന്റെ നാമം പറയാൻ പോലും അവർക്ക് അറിയില്ല അവർ യഹോവയായ ഏകദൈവ്വത്തിനെ അവർ അറിയുന്നില്ല അവർക്ക് പുതിയ പേരുകിട്ടി കർത്താവ് യേശുകർത്താവ് യേശുവിന്റെ പിതാവ് ആരെ ന്ന്ചോദിച്ചാൽ ഇത് പോലെ വ്യാജമതം പ്രചരിപ്പിക്കുന്ന ആർക്കും അറിയില്ല ഇതു മാത്രമേ സാത്താനും ആഗൃഹിക്കുന്നുള്ളൂ

    • @minibonifus4125
      @minibonifus4125 Месяц назад +1

      @@AvirachanKp ഉത്പത്തി പുസ്തകത്തിൽ ദൈവം, ദൈവമായ കർത്താവ് എന്നു മാത്രമാണ് ദൈവത്തെക്കുറിച്ചു പറയുന്നത്.
      പുറപ്പാടിൽ ദൈവം പറയുന്നു; ഞാൻ ആകുന്നവൻ ഞാൻ ആകുന്നു എനിക്കു പേരില്ല.
      ഹീബ്രുവിൽ എലോഹിം എന്ന് ദൈവമായ കർത്താവിനെ (സ്വർഗ്ഗീയ പിതാവിനെ) വിളിക്കുന്നു. ദൈവത്തിനു മനുഷ്യരിട്ട പേരാണ് യഹോവ'' ഗബ്രിയേൽ മാലാഖ വഴി ദൈവം ജോസഫിനോടരുൾ ചെയ്തു, നീ അവന് യേശു എന്നു പേരിടണം. ദൈവം മനുഷ്യനായി പിറന്ന് സ്വയം സ്വീകരിച്ച പേരാണ് യേശു. ദൈവം നമ്മോടു കൂടെ എന്നർത്ഥമുള്ള ഇമ്മാനുവേൽ എന്നവൻ വിളിക്കപ്പെടും
      കത്തോലിക്കാ തിരുസഭയിൽ ശരീരമാകുന്ന യേശുക്രിസ്തുവും, തിരുമനസ്സാകുന്ന സൃഷ്ടാവും പിതാവുമായ ദൈവവും ദൈവത്തിൻ്റെ ആത്മാവാകുന്ന പരിശുദ്ധാത്മാവും ചേർന്ന് ത്രിയേക ദൈവമാകുന്നു.
      ദൈവാത്മാവുള്ളവർക്കു മാത്രമേ , യഥാർത്ഥ സത്യം ഗ്രഹിക്കാനും അംഗീകരിക്കാനും സാധിക്കുകയുള്ളൂ.

    • @minibonifus4125
      @minibonifus4125 Месяц назад +1

      @@AvirachanKp യഹോവ എന്ന പേര് മനുഷ്യൻ ദൈവത്തിനിട്ട പേരാണ്. കത്തോലിക്കരുടെ പ്രഥമ പ്രാർത്ഥന, യേശു പഠിപ്പിച്ച പ്രാർത്ഥന" സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ, അങ്ങയുടെ രാജ്യം വരേണമേ, അങ്ങയുടെ തിരുമനസ്സ് സ്വർഗ്ഗത്തിലേപ്പോലെ ഭൂമിയിലുമാകണമേ", എന്ന പ്രാർത്ഥനയാണ്.
      മാനവകുലത്തിൻ്റെ പാപപരിഹാരത്തിന് പാപമില്ലാത്ത ഒരു മനുഷ്യൻ്റെ പാപപരിഹാര ബലിക്കു മാത്രമേ സാധിക്കുകയുള്ളൂ .പ്രപഞ്ചത്തിൽ പാപമില്ലാത്ത ഏകവ്യക്തി സൃഷ്ടാവായ ദൈവമാകയാൽ, ദൈവം മനുഷ്യനായ് പിറന്ന്, യേശു എന്ന് നാമം സ്വീകരിച്ച് കുരിശിൽ മരിച്ച്, പാപപരിഹാരബലിയായിത്തീർന്ന്, സ്വർഗ്ഗാരോഹണം ചെയ്തു.
      യേശു പറയുന്നു, "എൻ്റെ നാമത്തിൽ നിങ്ങൾ പിതാവിനോടു ചോദിക്കുന്നതെന്തും നിങ്ങൾക്ക് ലഭിക്കും."

  • @hybinalexander
    @hybinalexander 4 месяца назад +7

    Good information 👍👍👍

  • @shamijaleel1323
    @shamijaleel1323 3 месяца назад

    Sir ndde explanation was super, puthiya karyagal aanu paranju thannath😊🙏

  • @user-db9es4db7d
    @user-db9es4db7d 4 месяца назад

    Please see Joel P Kramer who conducted an interview with a Mormon church believer .He then was so sad that he believed in this church .Mormon wrote a Bible( personal which Mormon church believes) quoting few verses from Bible .

  • @swapanamolthomas5078
    @swapanamolthomas5078 4 месяца назад

    New information,Thank you

  • @mohanannair518
    @mohanannair518 4 месяца назад

    ഈ അറിവിനു നന്ദി നമസ്കാരം 🌹🌹🌹

  • @rajeshcr8716
    @rajeshcr8716 4 месяца назад +1

    ചേട്ടാ mike ഒന്ന് മാറ്റമോ.....
    കാരണം ഉറങ്ങാൻ കിടക്കുമ്പോൾ കേൾക്കുന്ന വീഡിയോ ningadeya.... So pls

  • @matthachireth4976
    @matthachireth4976 4 месяца назад +1

    Mormon and Joseph Smith, high marketing tactics, lot of people, gets attracted. Uttah, the main church, lot of devotees, visited. I had been in Toronto, and involved, few days.along with them.

  • @manjusabin1065
    @manjusabin1065 4 месяца назад

    Chetta super presentation.You are truly Amazing

  • @user-ln2op1jz9r
    @user-ln2op1jz9r 3 месяца назад

    Leelamma thomas god bless നല്ല ചർച്ച ആണ് ഇത് എല്ലാം കാണാൻ പറ്റിയല്ലോ ദൈവത്തിന്റെ അനുയായികൾ ആണ് ക്രിസ്ത്യനികൾ blessed blessed brother ne karthav daralamay anaugrhikkatte 🙋🙋🙋🙋🙋🙋‍♂️🙋‍♂️🙋‍♂️🙏🙏🙏👍🌹🌹🌹

  • @teejay_1888
    @teejay_1888 4 месяца назад +12

    That church structure reminded me of buildings from Batman's Gotham City.

  • @peterjn00
    @peterjn00 4 месяца назад +3

    It’s a famous church. Mormons are very good people and I’ve lots of friends of them.

  • @cyrilshibu8301
    @cyrilshibu8301 4 месяца назад +15

    പുതിയൊരു അറിവ്!കേട്ടുകേൾവിപോലുമില്ലാത്ത കാര്യം!നന്ദി.

    • @matthachireth4976
      @matthachireth4976 4 месяца назад

      In Bangalore, Mornons, base operating!!

    • @aleyamma5638
      @aleyamma5638 4 месяца назад

      My daughter married a mormon and now they live happily there in Salt Lake City.He is a very gentle person.I 'm from kottayam

    • @anncai3655
      @anncai3655 4 месяца назад

      White American?

  • @065msudheer
    @065msudheer 4 месяца назад +4

    Shinoth chetta 'Peter Santanello' ennoru youtube channel Ind mooper iverede life ine Patti kure videos kanichind

    • @philipmervin6967
      @philipmervin6967 4 месяца назад +1

      Great videos ആണ്, petre ന്റേതു.. ഞാൻ കാണാറുണ്ട്,

  • @tomcurious
    @tomcurious 3 месяца назад

    Good preparation bro! By the way which one is your car? Toyota sequoia? Please let me know! It has a beautiful interior 🥰

  • @janetjoseph8277
    @janetjoseph8277 4 месяца назад

    New information ..thank u....❤

  • @majithanasreenkv7425
    @majithanasreenkv7425 4 месяца назад +3

    Sherlock Holmes nte oru novelil mormornes ne patti mention cheydittund.. Ann vicharichad ath fictional aahnenn ayirunnu.. Thankyou ❤

  • @lillyjoseph9336
    @lillyjoseph9336 Месяц назад +1

    First time I am hearing about this , very well explained

  • @sunnymathew6140
    @sunnymathew6140 4 месяца назад +1

    Good. A new knowledge to me.

  • @lalmuthu
    @lalmuthu 4 месяца назад +4

    Shinod ചേട്ടാ ഇതുവരെ കേൾക്കാത്ത നല്ലൊരു ഇൻഫോർമേറ്റിവ് വീഡിയോ ആണ്....
    ഇതുപോലുള്ള വീഡിയോസ് കൂടുതൽ പ്രതീക്ഷിക്കുന്നു ....

  • @resiabeegamcp4545
    @resiabeegamcp4545 2 месяца назад

    Very informative....nice presentation.

  • @josephcherian7187
    @josephcherian7187 4 месяца назад

    Thank you for the information

  • @user-ov7jt3zt2x
    @user-ov7jt3zt2x 4 месяца назад +13

    പുതിയ അറിവാണ് കൂട്ടത്തിൽ അടിപൊളി അവതരണവും ✌🏻✌🏻✌🏻
    Keep it up ❤

  • @bhaskarankokkode4742
    @bhaskarankokkode4742 4 месяца назад +2

    ഞാൻ വാക്കുകൾ ആംഗ്യത്തിലൊതുക്കുന്നു.
    👍🙏

  • @joseabraham4453
    @joseabraham4453 4 месяца назад

    Informative! ❤❤❤namaste!

  • @MrMhrafi
    @MrMhrafi 6 часов назад

    Could you please make a video on John Alexander Dowie
    And his Zion City

  • @renjup.r6210
    @renjup.r6210 4 месяца назад

    Well explained chetta..new information

  • @sabumathew306
    @sabumathew306 4 месяца назад +1

    എനിക്ക് ഇതൊരു പുതിയ അറിവാണ് 🙏 താങ്കൾക്ക് നന്ദി

  • @susankuriakose6901
    @susankuriakose6901 4 месяца назад

    നല്ല അവതരണം... ഇതുവരെ കേൾക്കാത്ത subject... 👌🏻👌🏻👌🏻👌🏻

  • @varghesethomas9649
    @varghesethomas9649 2 месяца назад +1

    Please post the name of books that you mentioned about a church instead of bible

  • @jinsmathew2261
    @jinsmathew2261 4 месяца назад

    പുതിയ അറിവ്.... വളരെ നല്ല അവതരണം... ❤

  • @saraswathisaraswathi3609
    @saraswathisaraswathi3609 4 месяца назад +2

    Thank you for the Video ❤🙏

  • @kushymathai9821
    @kushymathai9821 3 месяца назад

    Thank you for your information 🙏🙏

  • @Ajkumar99
    @Ajkumar99 4 месяца назад

    മനോഹരമായ അവതരണവും, പുതിയ അറിവും.😊🎉

  • @tomyalakode8971
    @tomyalakode8971 4 месяца назад +1

    Br, നന്നായിരിക്കുന്നു.

  • @sinogeorge1414
    @sinogeorge1414 4 месяца назад +13

    നല്ല അവതരണം,,, ബോറടിപ്പിക്കാതെ പെട്ടന്ന് കാര്യങ്ങൾ പറഞ്ഞു 👍

  • @jojomal2010
    @jojomal2010 3 месяца назад

    Thanks for your information.

  • @k.vjoseph172
    @k.vjoseph172 4 месяца назад

    Excellent presentation dear
    Brother.

  • @sibina893
    @sibina893 4 месяца назад +4

    നല്ല അവതരണം ❤

  • @reshminalinan
    @reshminalinan 4 месяца назад +2

    Mormons are there in India. Even near to my hometown in palakkad, Kerala. That too I came to know from Mormon nuns in US. There is a website and gave my place name in India and the church showed up.

    • @janetjoseph8277
      @janetjoseph8277 4 месяца назад +1

      Really ??😮

    • @ajayjoseph8240
      @ajayjoseph8240 4 месяца назад +1

      പാലക്കാട്‌ എവിടെ സിവിൽ അടുത്ത ആണോ

  • @britemathews7902
    @britemathews7902 4 месяца назад

    Interesting 😮 New Info 👍🏻