അമേരിക്കയിൽ മലയാളി കർഷകന്റെ ഒന്നര സെന്റിലെ മാജിക്ക്

Поделиться
HTML-код
  • Опубликовано: 28 авг 2023
  • Beautiful kerala vegetable garden in USA and our onam celebration.
    #onam
  • РазвлеченияРазвлечения

Комментарии • 720

  • @viswanathbalakrishnan4150
    @viswanathbalakrishnan4150 9 месяцев назад +194

    വെറും ഒന്നര സെന്റ് സ്ഥലത്ത് ഇത്രയേറെ പച്ചക്കറികൾ വിളയിച്ച സന്തോഷ് ചേട്ടന്റെ അധ്വാനത്തിന് അഭിനന്ദനങ്ങൾ...👍👍

    • @user-hy1di7js1b
      @user-hy1di7js1b 9 месяцев назад +1

      18 സെന്റ് ഉണ്ടായിട്ടും ഒരു കൃഷി പോലും ചെയ്യാത്ത ഒരു കൊഴഞ്ചേരി കാരൻ അയാ ഞാൻ 😂

    • @sonystephen2845
      @sonystephen2845 8 месяцев назад

      5000 sft is not 1 1/2 cent, it is around 10 cent.

  • @sunnyn3959
    @sunnyn3959 9 месяцев назад +183

    എല്ലാ മറുനാടൻ മലയാളികൾക്കും പ്രത്യേകിച്ച് ഷിനോതിനും കുടുംബത്തിനും Happy Onam.

  • @ravikumarka6896
    @ravikumarka6896 9 месяцев назад +258

    കേരളം വിട്ട് അമേരിക്കയിൽ ചെന്നിട്ടും കേരളത്തിന്റെ തനിമയായ ആചാരങ്ങളും ആഘോഷ ളിലും പങ്കെടുക്കുന്നത് കാണുമ്പോൾ അതിയായ സന്തോഷം😀🙏

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  9 месяцев назад +3

      ❤️

    • @ajith7717
      @ajith7717 9 месяцев назад +7

      കേരളം വിട്ടാലേ ഇതൊക്കെ കാണൂ😂😂 from UK❤

    • @SuperAbebaby
      @SuperAbebaby 9 месяцев назад +2

      നല്ലതു തന്നെ. കുറച്ചൊക്കെ അമേരിക്കയെയും സ്നേഹിക്കണം. അമേരിക്കയെ കുട്ടിച്ചോറക്കുന്ന രാഷ്ട്രീയ party യെ ഒരു അറിവുമില്ലാതെ എലെക്റ്റുചെയ്യുന്നവർ പ്രത്യേകിച്ച് ക്രിസ്ത്യാനി മലയാളികൾ.

    • @siljopx3433
      @siljopx3433 9 месяцев назад +2

      ചേട്ടന്റെ സംസാരം കേൾക്കാൻ മാത്രം ചാനൽ കാണുന്ന njan 🥰💐

    • @RASAD7087
      @RASAD7087 9 месяцев назад

      ക്യാഷ് കിട്ടുമോ അവിടെ കൃഷി ചെയ്താൽ അല്ലങ്കിൽ കേരളത്തെ പോലെ ആണൊ 🤔

  • @ShibuPaulAluckal
    @ShibuPaulAluckal 9 месяцев назад +103

    Awesome! കുറച്ചു സ്ഥലത്തു പൊന്നു വിളയിച്ച IT കർഷകൻ സന്തോഷിനും കുടുംബത്തിനും അഭിനന്ദനങ്ങൾ...
    നാട്ടിൽ സ്ഥലവും സമയവും ഉള്ളവർക്ക് ഇതൊരു പ്രചോദനമാകട്ടെ !

  • @unnik8868
    @unnik8868 9 месяцев назад +43

    ഇപ്രാവശ്യത്തെ എൻ്റെ ലൈക്ക് കൃഷിയെ സ്നേഹിക്കുന്ന സന്തോഷേട്ടനും കുടുംബത്തിനും...,👍👍❤❤❤❤

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  9 месяцев назад

      Happy Onam❤️

    • @francymathew7378
      @francymathew7378 7 месяцев назад

      കേരളത്തില്‍ കൃഷി ചെയ്യുന്ന ആള്‍ക്കാരെ ആര്‍ക്കും വേണ്ടാത്ത അവസ്ഥയാണ്.

    • @shajahanpa4047
      @shajahanpa4047 7 месяцев назад

      Good ❤❤❤❤❤

  • @autosolutionsdubai319
    @autosolutionsdubai319 9 месяцев назад +18

    അമേരിക്കയിലും വിളവെടുപ്പ് ഉത്സവമാക്കിയ സന്തോഷിനെ കാണുന്നത് തന്നെ സന്തോഷമുള്ള കാര്യമാണ്. സസന്തോഷം അഭിനന്ദനങ്ങൾ.

  • @swapnakoodu1528
    @swapnakoodu1528 9 месяцев назад +27

    ഈ ഓണത്തിന് കണ്ട ഏറ്റവും നല്ല വീഡിയോ. സന്തോഷ് ചേട്ടന്റെ കൃഷിയും ഷിനോത് ചേട്ടന്റെ സംസാരവും അവസാനം പറഞ്ഞ വാക്കുകളും എല്ലാം പൊളി. എല്ലാവർക്കും ഓണാശംസകൾ ❤🏵❤️

  • @aboobakarv8218
    @aboobakarv8218 9 месяцев назад +6

    ഓണപ്പിറ്റേന്നാണ് വീഡിയൊ കണ്ടത്.നന്നായിരിക്കുന്നു.ജന്മനാട് വിട്ടു നില്ക്കുമ്പോഴു൦ നാടിനേയു൦ അവിടത്തെ സ൦സ്കാരത്തേയു൦ സ്നേഹിക്കുകയു൦ കുഞ്ഞുങ്ങൾക്ക് പരിചയപ്പെടുത്തുകയു൦ ചെയ്യുന്ന പ്രവാസി സുഹൃത്തുക്കൾക്ക് അനുമോദനങ്ങൾ.❤❤❤

  • @mukuladevi9002
    @mukuladevi9002 9 месяцев назад +7

    അവതരണം എന്ത് Sweet ആണ്❤

  • @edisrehtoeht1426
    @edisrehtoeht1426 9 месяцев назад +5

    Shinoth ന്റെ വ്യത്യസ്തമായ സംസാരശൈലി തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ ആകർഷണീയത.ആളുകളെ മുഷിപ്പിക്കാതെ വലിച്ചു നീട്ടൽ ഇല്ലാതെ നല്ല ഭാഷയിൽ പ്രേക്ഷകർ ക്ക് അറിയേണ്ടുന്ന കാര്യങ്ങൾ എല്ലാം ഉൾക്കൊള്ളിക്കുകയും അതേ സമയം നമ്മുടെ നാടുമായി ഒരു താരതമ്യം കൂടി നടത്തുകയും ചെയ്യുന്നരീതി കൊള്ളാം.പിന്നെ വാഴയിലയുടെ ഒക്കെ ഡോളർ പറയുമ്പോൾ അത് രൂപയുടെ മൂല്യത്തിൽ കൂടി പറഞ്ഞാൽ ഞങ്ങൾ നാടൻ സായിപ്പൻമാർക്ക് എളുപ്പം മനസ്സിലാകും.ഇല്ലെങ്കിൽ വീഡിയോ മുഴുവൻ കണ്ടശേഷം വിനിമയനിരക്കൊക്കെ നോക്കി ഞങ്ങൾ കാൽക്കുലേറ്റർ തപ്പേണ്ടിവരും😂. ഏതായാലും അഭിനന്ദനങ്ങൾ 🙏🙏🙏🙏♥️♥️

  • @user-ue9xt3lt3t
    @user-ue9xt3lt3t 2 дня назад

    സൂപ്പർ ഈ video കണ്ടപ്പോൾ എന്റെ മകന്റെ കൃഷി ഓർത്തു ഹോം ഡിപ്പോ യിൽ നിന്ന് തൈകൾ വാങ്ങി നടും 6 മാസത്തേക്ക് പച്ചക്കറി അരിഞ്ഞു സിബ് ലോക്കിൽ ആക്കി സൂക്ഷിക്കും വിളവെടുക്കുമ്പോൾ അടുത്ത കൂട്ടുകാർക്ക് കൊടുക്കും കണ്ണ് ചിമ്മാതെ video കണ്ടു കഴിഞ്ഞ ഓണം മകനോപ്പം ആയിരുന്നു അവിടെ കീട ശല്യം ഇല്ല ഒച്ചു ഉണ്ട് അതിനു മരുന്ന് അവിടെ കിട്ടും ചെടി നടുമ്പോളാതും കൂടി ഇളക്കി ആണ് grow ബാഗ് തയ്യാറാക്കുന്നത് ശ്രീ സന്തോഷിനും കുടുംബത്തിനും special congratulations ഓണ ആശംസകൾ

  • @JINOSVLOG
    @JINOSVLOG 9 месяцев назад +16

    എല്ലാവർക്കും എന്റെ ഓണശംസകൾ..... 🎉🎉🎉🎉
    അമേരിക്കയിലും ഇതുപോലെ അടുക്കള തോട്ടം ഉണ്ടല്ലോ....!! അടിപൊളി.... 👍

  • @sivadasmk7675
    @sivadasmk7675 9 месяцев назад +9

    കൃഷി...... ഉത്പാദനം ഭക്ഷണം ആണ് മാത്രമല്ല..... സ്നേഹം പരിചരണം..... സന്തോഷം 🌹

  • @jayageethaps232
    @jayageethaps232 9 месяцев назад +10

    സഹോദരാ, നിങ്ങളുടെ വീഡിയോ കണ്ടു മനസ്സ് നിറഞ്ഞു. കടൽ കടന്നാൽ മലയാളി നന്നാകും 🙏

  • @jayarajk7211
    @jayarajk7211 9 месяцев назад +2

    സന്തോഷ് വളരെ സന്തോഷം നന്നായിട്ട് കൃഷി ചെയ്യുന്നുണ്ട് അഭിനന്ദനങ്ങൾ എല്ലാവർക്കും ഒരുമയുടെ Happy Onam

  • @SuniPhilips
    @SuniPhilips 9 месяцев назад +6

    Happy Onam... When I saw maharaja ... so many memories came flashing through my mind ... maharani and maharaja were the first well known malayali store in NYC back then...

  • @geethakumar601
    @geethakumar601 9 месяцев назад +4

    Your description was very good. Thank you for introducing a good family and others who are very cooperative to celebrate our festival ONAM.🎉🎉🎉🎉🎉🎉

  • @varughesemg7547
    @varughesemg7547 9 месяцев назад +3

    ആത്മവിശ്വാസത്തോടു കൂടിയ അവതരണം , ശുദ്ധമായ മലയാളം. ഓണാശംസകൾ.
    ഒപ്പം കോഴഞ്ചേരിക്കാർക്ക് റാന്നി ക്കാരുടെ അഭിനന്ദനങ്ങളും.

  • @anishanand526
    @anishanand526 9 месяцев назад +6

    Glad to meet Mr Santhosh and Anjana family,, Happy Onam to all. Great job you have done in your backyard.

  • @mathewjohn7282
    @mathewjohn7282 9 месяцев назад +3

    ചേട്ടാ ഞാൻ എല്ലാ വീഡിയോസ്സ് കാണാറുണ്ട് ... അടിപൊളി ആണ്
    കൃഷിയൊക്കെ നോക്കാൻ ആളേ വേണമെങ്കിൽ ഞാൻ വരാം കേട്ടോ 😊

  • @ViVith007
    @ViVith007 9 месяцев назад +2

    ഇതൊക്കെ കാണുമ്പോൾ തന്നെ എന്തൊരു സന്തോഷം 😍ചേട്ടന്റെ എൻഡ് പഞ്ച് ആണ് super

  • @nelsonvarghese9080
    @nelsonvarghese9080 9 месяцев назад +1

    Very good.. പച്ചക്കറി തോട്ടം വളരെ അധികം ഇഷ്ട്ടപെട്ടു..👍 ഏല്ലാവർക്കും നന്മകൾ നേരുന്നു... 🌹🌹🌹

  • @MinisLifeStyle
    @MinisLifeStyle 9 месяцев назад +1

    Nighalude krishi kandapol manasinu valare santhosham

  • @anualex7
    @anualex7 9 месяцев назад +2

    Happy onam to all! American onam celebration is awesome. Thanks for the video.

  • @paulthejas1942
    @paulthejas1942 6 месяцев назад +3

    Chetto vedios ellam adipolyanu❤️❤️❤️✌️

  • @2030_Generation
    @2030_Generation 9 месяцев назад +5

    *മലയാളിയുടെ കാർഷിക വിളവെടുപ്പ് ഉത്സവം ആണ് ഓണം.. ലോകത്തെ എല്ലാ നാടുകളിലും വിളവെടുപ്പ് ഉത്സവം ഉണ്ട്...😊!!* ❤❤

  • @sunnyn3959
    @sunnyn3959 9 месяцев назад +5

    താങ്കളുടെ വീഡിയോകൾ ഏറെ ഇഷ്ടം.

  • @susanpalathra7646
    @susanpalathra7646 9 месяцев назад +2

    അഭിനന്ദനങ്ങൾ❤❤❤❤❤
    കാണാൻ തന്നെ എന്തൊരു ഭംഗി.

  • @aleyammachacko8487
    @aleyammachacko8487 9 месяцев назад +1

    കേരളമേ, നോക്കുക... ഏത്ര മനോഹരമായി ഇവർ വീടും പരിസരവും ഭംഗിയായി സൂക്ഷിക്കുന്നു... കൃഷിക്കും ഇവർ മിടുക്കർ.... They are really hardworking..... ഇ ല്ലാത്തതൊന്നും ഇല്ല
    Congrats santhosh and
    "മടിയൻ"😀
    വളരെ നല്ല presentation👌🌹

  • @sajilkumarkr775
    @sajilkumarkr775 9 месяцев назад +1

    ഇങ്ങനെ ഒരു വീഡിയോ കണ്ടതിൽ വളരെ സന്തോഷം .

  • @JishithGangadharan
    @JishithGangadharan 9 месяцев назад +2

    Beautiful video! Kudos to Mr.Santhosh!

  • @dalysaviour6971
    @dalysaviour6971 9 месяцев назад +1

    കാണാൻ കുറിച്ച് വൈകി...👌👌👌
    ഓണാഘോഷം കുറച്ച് കൂടിപ്പോയി അതാ വൈകിയേ‼️💖

  • @user-fy8vy3zn8u
    @user-fy8vy3zn8u 9 месяцев назад +1

    അച്ചോടാ ഒത്തിരി ഇഷ്ടം 🥰🥰🥰🥰അടിപൊളി അവതരണം... ❤❤❤പച്ചക്കറി പൊളിച്ചു

  • @rajeshvasudev2009
    @rajeshvasudev2009 9 месяцев назад +8

    Savaari ടീമിനും സന്തോഷത്തിൻ്റെ അധ്വാനത്തിന് ഒരു big salute.

  • @user-bw8us6dh6q
    @user-bw8us6dh6q 9 месяцев назад +1

    Savari🙏🌹ഗോഡ്ബ്ലെസ് ഒത്തൊരുമക്ക് അഭിനന്ദനങ്ങൾ.

  • @Navathejvk
    @Navathejvk 9 месяцев назад

    അമേരിക്കയിൽ പോകാൻ കഴിയില്ല ഓണത്തിന് അമേരിക്ക കാണിച്ച് തന്നതിന് ഒരുപാട് നന്ദി❤❤❤❤

  • @jospheenashalichazhoor2241
    @jospheenashalichazhoor2241 9 месяцев назад +1

    Sir,your final message mind blowing....for all of us 👍keep going🎉

  • @govindashenoy402
    @govindashenoy402 9 месяцев назад +1

    താങ്കളുടെ വിവരണം ഓണസദ്യ കഴിച്ച പ്രതീതിയാണു നല്കിയത്.സന്ദേശം വളരെ ഇഷ്ടപ്പെട്ടു. അമേരിക്കയിൽ ചാണകം കിട്ടുമെന്നും കൃഷിക്ക് ഉപയോഗിക്കുമെന്നതും പുതിയ അറിവാണ്.നന്ദി. എല്ലാവർക്കും ഓണാശംസകൾ ❤🌹

  • @forragerr
    @forragerr 9 месяцев назад

    video endingil ulla music oru prethyeka vibe ane , loved it.

  • @roshenchackalayil2665
    @roshenchackalayil2665 9 месяцев назад +2

    I think the ban was only for non basmati white rice and not kuthari, but the panic ended up creating shortage for all varieties.
    Happy Onam!

  • @adhilrahman3862
    @adhilrahman3862 8 месяцев назад +1

    Endha rasaan ingale video kand irikkaan😍😍

  • @MrDroko
    @MrDroko 9 месяцев назад +6

    Happy Onam Shinoth and Family . It was really nice to show Mr Santhosh and Family . Happy Onam to all viewers !

  • @vancouverdiaries738
    @vancouverdiaries738 9 месяцев назад +1

    orupad sandosham ee krishi okkke kanan patyadhil!

  • @sreekalaj9657
    @sreekalaj9657 9 месяцев назад

    Bro super aayittu American visheshangal kanichum paranjum thannu. America kanan aagrahikkunna enikku nalla eshttam aayi thank u so much. ❤

  • @jainulabdeenks7160
    @jainulabdeenks7160 9 месяцев назад +1

    വളരെ സന്തോഷം 👍❤🙋🏼‍♂️

  • @mohammedremin1991
    @mohammedremin1991 7 месяцев назад

    I don’t why, I love your presentation in fact your innocence. God bless you

  • @kondapureth
    @kondapureth 9 месяцев назад +3

    Very nice and timely program.
    We just had the Onasadya delivered by Swiggy from Saravanabhavan, here in Thrissur.
    Wishing you all a Happy Onam.

  • @sudhakaranka2480
    @sudhakaranka2480 9 месяцев назад +1

    േലാകത്തിന്റെ ഏതുഭാഗത്തു പോയാലും മലയാളി തന്റെ എളിമത്വവും വിനയവും . സാഹോദര്യവും കാത്തുസൂക്ഷിക്കുന്ന സന്തോഷിനും കുടുംബത്തിന്നും കൂടാതെ എല്ലാ മലയാളികൾക്കും സ്നേ ഹാദരവോടെ എന്റെ നമസ്ക്കാരം

  • @commonwoman8840
    @commonwoman8840 9 месяцев назад +1

    America കുറേ പേർക് ഒക്കെ ഒരു സ്വപ്നം ആണ്. എനിക്കും, പക്ഷെ അവിടത്തെ social status, job ഒന്നും കൊണ്ട് അല്ല എന്ന് മാത്രം. 3-4 മാസം അവിടെ ഉള്ള കൃഷി ആണ് attraction. ഇവിടെ വർഷം മുഴുവൻ പുറകെ നടന്നിട്ടും കിട്ടാത്ത result ആണ്.

  • @sunrhym
    @sunrhym 9 месяцев назад +1

    Happy Onam...your presentation is excellent ❤

  • @renjithksu
    @renjithksu 9 месяцев назад

    അവസാനം പറഞ്ഞ വാക്കുകൾ വല്ലാതെ മനസ്സിൽ തട്ടുകയും ചിന്തിപ്പിക്കുകയും ചെയ്തു

  • @jobmathew3767
    @jobmathew3767 9 месяцев назад

    Wow... impressed Happy Onam...God bless you and family

  • @salumol2921
    @salumol2921 9 месяцев назад

    സൂപ്പർ ചേട്ടാ 👍👍💯💯💯ഒത്തിരി സന്തോഷം 🤗🤗🤗💐💐

  • @joygeorge4062
    @joygeorge4062 9 месяцев назад +3

    Happy Onam to Shinoth & Fly. Nice to see Mr. Santhosh & Family's veg. Garden.

  • @jessyjosephalappat3289
    @jessyjosephalappat3289 9 месяцев назад

    Shinoth,Sandhosh AnjanaKunjugal ellavarkum my prayers.ningalude happiness ennum nilanilkkatte.Parents punyam cheythavar❤

  • @remyasanu820
    @remyasanu820 9 месяцев назад

    ഒത്തിരി സന്തോഷം.....ആശംസകൾ സന്തോഷ് & ശിനോത്

  • @Sinishlester
    @Sinishlester 9 месяцев назад +3

    As usual, conclusion is perfect 👍 😊

  • @joshinathvr3806
    @joshinathvr3806 9 месяцев назад +1

    ❤ ഹൃദയം നിറഞ്ഞ ഓണാശംസൾ ❤

  • @arunnjose8123
    @arunnjose8123 9 месяцев назад +1

    Suprb 👏👏👏👏❤️. Happy onam sheniothattaaaa 🙏. Hpy with all mallus USA.

  • @hefseeba303
    @hefseeba303 9 месяцев назад +1

    Enthu rasaa samsaaram kelkkaan .😍

  • @arunaksubin8558
    @arunaksubin8558 29 дней назад

    Ningal അവസാനം പറഞ്ഞ വാക്കുകൾ എത്ര സത്യം ആണ്

  • @devasyapc391
    @devasyapc391 9 месяцев назад +1

    ഒരു അമേരിക്കൻ ഓണാശംസകൾ എന്നും പറയാമായിരുന്നു നൻമ്മ കൾ നേരുന്നു എല്ലാവർക്കും

  • @prasanthkumar4170
    @prasanthkumar4170 9 месяцев назад +1

    Belated Happy Onam Dear Shinoth and family from Mallappally 🥰

  • @pvendara
    @pvendara 9 месяцев назад +2

    Beautifuly presented.

  • @pavanmanoj2239
    @pavanmanoj2239 9 месяцев назад +3

    ഓണാശംസകൾ❤, എവിടെയാണ ങ്കിലും മനസ്സിലുണ്ടാകണം മലയാളവും മലയാളിത്തവും❤

  • @BabuJacob-rl5uc
    @BabuJacob-rl5uc 9 месяцев назад

    നല്ല കൃഷി 👍
    ഒത്തിരി നന്ദി
    ഒത്തിരി നന്മകൾ narunnu

  • @ramyakn1317
    @ramyakn1317 9 месяцев назад

    Excellent episode 👏
    Watching from Canada..

  • @lissysuppergrace8887
    @lissysuppergrace8887 9 месяцев назад

    കൊള്ളാം നല്ല കർഷകൻ. സ്വന്തം നാടിന്റെ അബിരുചി 👍

  • @jyothijayaraj7915
    @jyothijayaraj7915 8 месяцев назад

    Excellent words at the end❤

  • @tastytips-binduthomas1080
    @tastytips-binduthomas1080 9 месяцев назад +1

    Video Nalla rasamundu ❤❤

  • @aleyammavarughese1698
    @aleyammavarughese1698 9 месяцев назад

    Very nice presentation. I watch your all videos. I have some vegetables too. All the best 🎉

  • @manojkumarpy4756
    @manojkumarpy4756 9 месяцев назад

    ഷിനോജ്......അടിപൊളി ആണല്ലോ.....കാണാൻ തന്നെ നല്ല ഭംഗി ഉണ്ട്.... അങ്ങോട്ട് വന്നാലോ , ഹൃദയം നിറഞ്ഞ ഓനാശംസകൾ. ❤

  • @subhabalan
    @subhabalan 3 месяца назад

    പ ചക്കറികളുടെ മത സൗഹാർദ്ദം മനുഷ്യരിലും ഉണ്ടായിരുന്നെങ്കിൽ എന്നു ആ ശി ചു പോകുന്നു. ഉള്ള സ്ഥലത്ത് എല്ലാവരും കൂടി എത്ര സന്തോഷമായി തിങ്ങി നില്ക്കുന്നു!

  • @Vanajaschannel
    @Vanajaschannel 9 месяцев назад +6

    This garden is amazing.

  • @ajukhads
    @ajukhads 9 месяцев назад

    Verum Pwoli . Happy onam all❤

  • @johnyjohnykutty6810
    @johnyjohnykutty6810 9 месяцев назад +3

    ഹൃദയം നിറഞ്ഞ ഓണാശംസകൾ

  • @bibinthampy1599
    @bibinthampy1599 9 месяцев назад

    A vella pavakka, varuthu arachu..puli ittu, pavakka theeyal angottu vekkanam.. Oh superb taste.. 🔥🔥🔥

  • @shirlychacko1906
    @shirlychacko1906 3 месяца назад +1

    I love your presentation

  • @MalluStyleMultiMedia
    @MalluStyleMultiMedia 9 месяцев назад +2

    Enikum paavakka othiri ishtama 😋

  • @ajayjohn619
    @ajayjohn619 9 месяцев назад

    adipoli ..Happy Onam chetta and family..

  • @ajaikamalasanan8925
    @ajaikamalasanan8925 9 месяцев назад

    Nice.... 🥰 sneham niranja onaashamsakal...

  • @bismiaji8373
    @bismiaji8373 9 месяцев назад +3

    great , Blessings

  • @abdulkareemthekkeyil7078
    @abdulkareemthekkeyil7078 9 месяцев назад

    ഓണം സംബന്ധിച്ച വീഡിയോ കാത്തിരുന്ന ഞാൻ... 🙏🙏

  • @sghome
    @sghome 9 месяцев назад +1

    ഞാനും ഒരു പ്രവാസി ആണ് qatar ഇൽ ആണ്, ചേട്ടന്റെ അവതരണം ഒരു രക്ഷയും ഇല്ല, ഒരു ശകലം പോലും skip ചെയ്യാൻ തോന്നിയില്ല നല്ല മലയാള തനിമ ഉള്ള അവതരണം👍❤

  • @savithrikuttyaryakilperiga4016
    @savithrikuttyaryakilperiga4016 9 месяцев назад

    എവിടെയായാലും. Swanthem തനിമ നിർത്തുക 👍🏻😮🙏🏻

  • @lenns2008
    @lenns2008 9 месяцев назад +9

    Shinod.... Happy onam to you and family 🎉

  • @sangeethkumar3783
    @sangeethkumar3783 4 месяца назад

    സന്തോഷ് ചേട്ടൻ ആള് പുലിയാ. ഷിനോത്ത് ചേട്ടൻ പിന്നെ പണ്ടേ പുലിയാണല്ലോ ഗ്രേറ്റ് വിഡിയോ ഏറെ ഇഷ്ടപ്പെട്ടു.❤

  • @tomymay5292
    @tomymay5292 9 месяцев назад

    Big farmer Santhosh,salute.

  • @antonyleon1872
    @antonyleon1872 9 месяцев назад

    Very good 🙏❤️👍💯🕊️ thanks

  • @omanabhaskar5966
    @omanabhaskar5966 9 месяцев назад

    കുറച്ചുസമയത്തക്ക് കണ്ണും മനസും നിറഞ്ഞു 🌹🌹🌹🌹🌹🌹🙏🙏🙏

  • @lakshmivk8093
    @lakshmivk8093 3 месяца назад +1

    മിടുക്കനാണല്ലോ😂👌

  • @sallyjose4890
    @sallyjose4890 9 месяцев назад

    Wow!!! Beautiful

  • @prasanthps5214
    @prasanthps5214 9 месяцев назад

    Adipoli Mashai 🙌🏽😍🙌🏽

  • @hyderalipullisseri4555
    @hyderalipullisseri4555 9 месяцев назад +1

    ഹൃദ്യമായ ഓണം ആശംസകൾ🎉

  • @SAMRACEDUKESSAMDUKES
    @SAMRACEDUKESSAMDUKES 9 месяцев назад +3

    Shinoth etta newyorkil pr kittunna video cheyyan patto

  • @sreelathar8138
    @sreelathar8138 9 месяцев назад

    Oo e video kanapol vallathoru happy nes thoni becouse newyork Kil erunne ethrayum vegitables vilayikan patiyallo natil athra sramichitum nadakunnilla sathoshine abinathanagal❤

  • @likivijip
    @likivijip 9 месяцев назад +1

    Happy Onam...
    ഞങ്ങൾക്ക് ഇവിടെ Connecticutൽ fresh ഇല കിട്ടിയില്ല 😭

  • @libyjoy3837
    @libyjoy3837 9 месяцев назад +1

    Happy Onam!!!!!! 😍

  • @Sooryakanthivlog
    @Sooryakanthivlog 9 месяцев назад +2

    ഇലയ്ക്ക് വേണ്ടി മാത്രം ഇതേ ക്ലൈമറ്റിൽ യൂറോപ്പിൽ വാഴവളർത്തുന്ന -ലെ ഞങ്ങൾ 😂 ആശംസകൾ !

  • @mohammedmustafa5596
    @mohammedmustafa5596 8 месяцев назад

    Great job Mr. Santhosh, Keep the go....😀