മാതൃഭാഷയ്ക്ക് എന്താ ഇത്ര പ്രസക്തി ഈ ലോകത്തിലെ 150 ഓളം രാജ്യങ്ങൾ ജനിച്ചവർക്ക് അവരവരുടെ ഭാഷ ഇഷ്ടപ്പെടുന്നു അത് സംസാരിക്കുന്നു പിന്നെ നമ്മുടെ ഭാഷയ്ക്ക് എന്താ ഇത്ര പ്രത്യേകത ഓരോ രാജ്യങ്ങൾ അനുസരിച്ച് മാറിക്കൊണ്ടിരിക്കും ഇതെൻറെ വ്യക്തിപരമായ അഭിപ്രായമാണ് വിയോജിപ്പുകൾ വേണമെങ്കിൽ ആകാം
താങ്കളുടെ വീഡിയോ സ് കാണാറുണ്ട്. അവതരണത്തിലും കാഴ്ചകളും മനോഹരം. എന്നെ പോലെ യാത്ര ചെയ്യാൻ ഒരു പാട് ആഗ്രഹവും പക്ഷെ ഓട്ടിസം ബാധിച്ച മകനുള്ളത് കൊണ്ട് യാത്രകൾ സാധിക്കുന്നില്ല. അത് കൊണ്ട് താങ്കളെ പോലെ യാത്രകൾ ചെയ്ത് ഞങ്ങളിലേക്ക് എത്തിക്കുന്ന താങ്കൾക്ക് നന്ദി ഒരുപാട് നന്ദി
@@ValsanBenson എവിടെ ആയാലും മരണം ഉറപ്പാണ്. ജനിച്ചാൽ മരണം ഉണ്ട്. അമേരിക്കയിൽ ഈ അടുത്തായി ഇന്ത്യക്കാരെ തിരിഞ്ഞു പിടിച്ചു ആക്രമിക്കുന്നുണ്ടല്ലോ. വെടിവച്ചും, കുത്തിയും ചുറ്റികക്ക് അടിച്ചും ഒക്കെ കൊല്ലുന്ന വാർത്തകൾ നിരവധി ഉണ്ട്. താങ്കൾ അറിഞ്ഞില്ല എന്ന് തോന്നുന്നു.? പിന്നെ മേൽ പറഞ്ഞത് പോലെ ചിലപ്പോൾ നീ ആയിരിക്കും പേ വന്ന് തീരുന്നത്.
@@mathewthomas5168 പിന്നെ എന്തിനാണ് നിരവധി ആളുകൾ വെക്കേഷൻ ആയിട്ട് ഫോളോറിഡാ, കരീബിയൻ ഐലൻഡ്സ്, ഹവായ് ഒക്ക പോകുന്നത്. അനുഗ്രഹം കൂടി പോയത് കൊണ്ട് ആയിരിക്കും അല്ലേ 😂.
A very truthful talk. Lots of information about the place and their lifestyle interested watch your videos ❤. One thing I liked as people who live in cold countries get depressed and I know the difference when we get summer we are different people, absolutely right. Enjoy your holiday🎉
Sitting at home in Kerala and watching your NY-Florida trip. I ran away from West coast 5weeks ago to Kerala, when a snow storm hit there. It is amazing how sunshine makes all the difference in your life. I wake up with the first sunshine, and go to bed after 10pm, feel more happy and energetic here in Kerala. Well, good things come to an end too. Will be packing my bag and back to OR in less than a week :( Enjoy the Floridian sunshine Shinoth- lovely place!
This is just like our Indigo, Spice Jet or Akash. But the visuals of snow gives a nostalgia of our lively Kashmir. Outstanding presentation. Keep it up 👍
Arizona ക്ക് വരു. നല്ല കാലാവസ്ഥ. New York നിന്നും Arizona ക്ക് ഒത്തിരി family കുടികേറുന്നുണ്ട് . snow കാരണം അല്ല, ടെക്സാസ് വഴി ബോർഡർ ക്രോസ് ചെയ്യുന്നവരെ New York സ്റ്റേറ്റ് ക്കൊണ്ട് ഇറക്കാൻ തുടങ്ങി. അങ്ങനെ New York ജീവിതം വളരെ ദുസഹം ആണ്. നമ്മുടെ പെരിമ്പവൂർ പോലെ.
3മണിക്കൂർ പറന്നപ്പോ കാലാവസ്ഥ ന്ത് വ്യത്യാസം, കാശ്മീർ നിന്ന് കൊച്ചിയിൽ വന്നത് പോലെ നമ്മുടെ കോട്ടയവും പത്തനംതിട്ട യുമൊക്കെ എത്തിയ പോലെ അല്ലേ അച്ചായാ ഈ ഫ്ലോറിഡാ യും 😊
വല്ലാത്ത ഒരു attraction ഉണ്ട് നിങ്ങളുടെ സംസാരശൈലിയിൽ. ആളുകളെ ഒരു പുഞ്ചിരിയോടെ പിടിച്ചിരുത്തുന്ന style.. കിടിലൻ making 👌🏻
ഇദ്ദേഹത്തിൻെറ സംസാരം ഒരു രക്ഷയുമില്ല. നല്ല വൃത്തിയിലും വ്യക്തമായും സംസാരിക്കുന്നു. Skip ചെയ്യാതെ കണ്ടു. ❤
അമേരിക്ക യിലാണെങ്കിലും മാതൃഭാഷ യെ സ്നേഹിക്കുന്ന ചേട്ടൻ ❤
❤🦆🐟🦢🥳👍
മാതൃഭാഷയ്ക്ക് എന്താ ഇത്ര പ്രസക്തി ഈ ലോകത്തിലെ 150 ഓളം രാജ്യങ്ങൾ ജനിച്ചവർക്ക് അവരവരുടെ ഭാഷ ഇഷ്ടപ്പെടുന്നു അത് സംസാരിക്കുന്നു പിന്നെ നമ്മുടെ ഭാഷയ്ക്ക് എന്താ ഇത്ര പ്രത്യേകത ഓരോ രാജ്യങ്ങൾ അനുസരിച്ച് മാറിക്കൊണ്ടിരിക്കും
ഇതെൻറെ വ്യക്തിപരമായ അഭിപ്രായമാണ് വിയോജിപ്പുകൾ വേണമെങ്കിൽ ആകാം
🎉🎉🎉l9l9@@CUTECHILREN-2A
@stranger😊69pereira
താങ്കളുടെ വീഡിയോ സ് കാണാറുണ്ട്. അവതരണത്തിലും കാഴ്ചകളും മനോഹരം.
എന്നെ പോലെ യാത്ര ചെയ്യാൻ ഒരു പാട് ആഗ്രഹവും പക്ഷെ ഓട്ടിസം ബാധിച്ച മകനുള്ളത് കൊണ്ട് യാത്രകൾ സാധിക്കുന്നില്ല. അത് കൊണ്ട് താങ്കളെ പോലെ യാത്രകൾ ചെയ്ത് ഞങ്ങളിലേക്ക് എത്തിക്കുന്ന താങ്കൾക്ക് നന്ദി ഒരുപാട് നന്ദി
❤
❤️🙏
അവതരണം ഉഗ്രൻ ടെൻഷൻ ഫ്രീ ആകാൻ ഞാൻ ആശ്രയിക്കുന്നത് ചേട്ടന്റെ പ്രോഗ്രാം ആണ് താങ്ക്സ് 👌👌👏👏👏😍😍😍
ഫെബ്രുവരി ചൂടിൽ വെന്തുരുകുന്ന ഞങ്ങളോടാ ബാലാ 😭😭😭
😂😂
Dufayil very hottest..... 😂😂
വിവരണം നല്ല അട്രാക്ഷൻ ഉണ്ട്. എല്ലാവർക്കും വ്യക്തമായി മനസ്സിലാകത്തക്ക വിധത്തിൽ സംസാരിച്ചിരിക്കുന്നു. കൊള്ളാം
ഞാൻ കാണാനാഗ്രഹിക്കുന്ന ഒരു സ്ഥലം കാണിച്ചുതന്നതിൽ വളരെ സന്തോഷം. ഇരു പ്രദേശങ്ങളുടെയും പ്രത്യേകതകൾ നന്നായി പറഞ്ഞു തന്നതിൽ ഒരുപാട് നന്ദിയുണ്ട്❤️❤️
ചേട്ടന്റെ അവതരണം വളരെ ഭംഗിയുള്ളതാണ്.....
ഇവിടെ കേരളത്തിൽ ഇപ്പൊ പകൽ സമയത്തു വീടിനു വെളിയിൽ ഇറങ്ങിയാൽ കരിഞ്ഞു പോവും തരത്തിൽ ആണ് ചൂട്. ഉരുകുവാ ഈ ഫെബ്രുവരി മാസം 🥵🔥☀️
അകത്ത് ഇരുന്നാൽ ആവി ആയി പുഴുങ്ങും.
പകലും രാത്രിയും അകത്ത് നല്ല ചൂടാണ്. ഫാൻ ഇട്ടാലും. ഏസി വെച്ചാൽ നല്ല കറണ്ട് ബില്ലും. ഫാൻ ഇട്ടാൽ പോലും ബിൽ എമൗണ്ട് കൂടുതൽ.
കേരളത്തിലെ കാലാവസ്ഥ നല്ലതാണ് മഞ്ഞിനകത്ത് കഴിയുന്നവർക്കറിയാം അതിൻ്റെ ബുദ്ധിമുട്ട്
എന്തായാലും കൊള്ളാം നല്ല കുട്ടികൾ എല്ലാവരും സന്തോഷമായിരിക്കുക❤
എല്ലാ വിൻറെറിലും ന്യൂയോർക്കിലെ മലയാളികൾ മാത്രമല്ല മറ്റുള്ളവർ പറയും, "മതിയായി, ഞാൻ ന്യൂയോർക് വിടും" പക്ഷെ സ്പ്രിങ് വരുമ്പോൾ പറഞ്ഞതെല്ലാം മറക്കും.
Been long since i tuned into ur channel. Glad that u kept the to the point approach. Appreciate that u consider time valuable.
keralathilott poru nalla human fry ayitt thirich pokam
Floridayile bakki visheshangal kandillallo
ഇവിടെ നാട്ടിൽ ഓരോന്ന് തള്ളുന്നത് കേട്ടാൽ മഞ് വീഴുന്നത് ഏതാണ്ട് സ്വർഗതുല്യം എന്നാണ്, അത് അനുഭവിക്കുന്നവർക്കല്ലേ അറിയൊളൂ കാണാൻ മാത്രം കൊള്ളാം എന്ന് 🤣🤣
Jeevikan vendi natu vidinnu, appol ulla prathi sandikal, take it that way
Vegam Visa eduthu vito allel chilappam ana chavati kollum, kaduva kadichu keerum athum allel paypati kadichu pay vannu chakum nee.
@@ValsanBenson എവിടെ ആയാലും മരണം ഉറപ്പാണ്. ജനിച്ചാൽ മരണം ഉണ്ട്. അമേരിക്കയിൽ ഈ അടുത്തായി ഇന്ത്യക്കാരെ തിരിഞ്ഞു പിടിച്ചു ആക്രമിക്കുന്നുണ്ടല്ലോ. വെടിവച്ചും, കുത്തിയും ചുറ്റികക്ക് അടിച്ചും ഒക്കെ കൊല്ലുന്ന വാർത്തകൾ നിരവധി ഉണ്ട്. താങ്കൾ അറിഞ്ഞില്ല എന്ന് തോന്നുന്നു.? പിന്നെ മേൽ പറഞ്ഞത് പോലെ ചിലപ്പോൾ നീ ആയിരിക്കും പേ വന്ന് തീരുന്നത്.
@@mathewthomas5168 പിന്നെ എന്തിനാണ് നിരവധി ആളുകൾ വെക്കേഷൻ ആയിട്ട് ഫോളോറിഡാ, കരീബിയൻ ഐലൻഡ്സ്, ഹവായ് ഒക്ക പോകുന്നത്. അനുഗ്രഹം കൂടി പോയത് കൊണ്ട് ആയിരിക്കും അല്ലേ 😂.
@@mathewthomas5168 അഭിപ്രായം പറയുന്നത് എങ്ങനെ അസഹിഷ്ണുതയാകും?
ഇതൊക്കെ കാണുപ്പോൾ നമ്മുടെ കേരളത്തിൽ താമസിക്കാൻ എന്താ സുഖം
Only climate and Geography
Rest of things are failing to satisfy us
അതെ അതെ
KERALA ❤
Loved ur presentation.. Good work..keep going..
Nice coverage. May the Joy and peace of God be with you and your family always.
A very truthful talk. Lots of information about the place and their lifestyle interested watch your videos ❤. One thing I liked as people who live in cold countries get depressed and I know the difference when we get summer we are different people, absolutely right. Enjoy your holiday🎉
Cheta R1 visa patty oru vedio cheyamo.indil athu cheyunna agency ariyumenikl athum kude parayamo
ഈ ചാനല്‍ ആദ്യമായി കാണുകയാണ്... നല്ല പുഞ്ചിരിച്ചു കൊണ്ടുള്ള അവതരണം... travelsita അമേരിക്ക മൊത്തം കറങ്ങുന്നതിനിടക്ക് കിട്ടിയ പുതിയ vlogger..
കേരളത്തിൽ വെട്ടക്കൂടുതൽ കാരണം depprssed ആണ് ഞങ്ങൾ..😂
Great. Keep going on Bro..
വല്ല കത്രീനയോ റീത്തയോ വരുമ്പോൾ ഫ്ളോറിഡക്കാരും ഇതുപോലെ വാരിക്കെട്ടി ഓടും.😅
Thank you. very informative video . What happened to your hand
തണുപ്പ് കണ്ടിട്ട് കൊതിവരുന്ന് കേരൽത്തിൽ ചുട 😭
ജീവിതാനുഭവങ്ങളിൽ നിന്ന് പച്ചയായ ആവിഷ്കാരത്തിന് നന്ദി🎉
At kerala todays temperature 38-40c.
Enjoy 🎉
ഞങ്ങൾ കുറച്ചു കാലം കണക്റ്റിക്കട്ടിലുണ്ടായിരുന്നു. മലയാളികൾക്ക് അവിടം പിടുത്തമല്ല. ഇപ്പോൾ texas ൽ
New york ne kaal joli sadyatha California indo helo
ഈ അവസരത്തിൽ ഫ്ലോറിടയിലേക്ക് പോകാൻ കേരളത്തിൽ നിന്നും ksrtc ക്ക് കേറിയ ആ പിഞ്ചു ബാലനെ ഓർമ വന്നു ☺️
Legend Yesudas sir in Dallas..one video possible?
Sitting at home in Kerala and watching your NY-Florida trip. I ran away from West coast 5weeks ago to Kerala, when a snow storm hit there. It is amazing how sunshine makes all the difference in your life. I wake up with the first sunshine, and go to bed after 10pm, feel more happy and energetic here in Kerala. Well, good things come to an end too. Will be packing my bag and back to OR in less than a week :(
Enjoy the Floridian sunshine Shinoth- lovely place!
What's your job there
Loved your presentation..God bless 🤩
Kerala il 19°alla bro...mikka divasangalilulm 35 36 okke anu uchathe temperature....
texas permanant ആയി പോരുക. പക്ഷെ area നോക്കണം. കൃപയുണ്ടാകട്ടെ 🙏
Texas റോയീസിറ്റി ഡാളാസ് ഒക്കെ KCA homes malayalees safe and loving
നിങ്ങൾ excellent ആണ്
Ningade video kaanubol mood on aanu ❤🎉🤙🏻🥰🫂
Come to Atlanta, GA
Beautiful congratulations hj Best wishes thanks
Universal or Disney?
Hurricane varumbol Floridayil ninnum engotta?
superb presentation. I wish to meet you when I visit NY next time.
തിരികെ എത്തിയോ
സൂപ്പർ അവതരണം 👍👍👍👍
IvideErnakulam 34` celsius aane
നാട്ടിൽ വരുന്നില്ലെ ചേട്ടാ
Welcome to Florida❤. Hi from Tampa.
I remembering Miami Episodes of Sancharam yes in climate matter Miami is similar to Kerala
Miami is city in Florida
ഇങ്ങോട്ട് വരല്ലേ സഹോദര, ടൈറ്റൽ കണ്ടു പേടിച്ചുപോയി,
This is just like our Indigo, Spice Jet or Akash. But the visuals of snow gives a nostalgia of our lively Kashmir. Outstanding presentation. Keep it up 👍
Kozhencherry kara
എത്ര തിരക്കാണെങ്കിലും ഡ്യൂട്ടി സ്‌ട്രെസ് ഉണ്ടെങ്കിലും സവാരി വീഡിയോ വന്നാൽ skip ചെയ്യാതെ കണ്ടിരിക്കും 🥰🥰🥰
Great job, very innocent, keep it up
The way you explain things is excellent. Have a nice time
Florida യിൽ വീട് ഉണ്ടോ ചേട്ടോ
1:04 Keralathil ippo 19 alla cheetta 39 aduthanu..🥵
Arizona ക്ക് വരു. നല്ല കാലാവസ്ഥ. New York നിന്നും Arizona ക്ക് ഒത്തിരി family കുടികേറുന്നുണ്ട് . snow കാരണം അല്ല, ടെക്സാസ് വഴി ബോർഡർ ക്രോസ് ചെയ്യുന്നവരെ New York സ്റ്റേറ്റ് ക്കൊണ്ട് ഇറക്കാൻ തുടങ്ങി. അങ്ങനെ New York ജീവിതം വളരെ ദുസഹം ആണ്. നമ്മുടെ പെരിമ്പവൂർ പോലെ.
പൊട്ടത്തരം പറയാതെ ക്യാമ്പിലാണ് കൊണ്ട് ഇടുന്നത് deport ചെയ്യാൻ വേണ്ടിയാണ്
@@ajo3636 നീ നിൻ്റെ പണി നോക്കി പോ.
Nengadae voice super anato
Avide thanupp kondu pareekshanam, ivide chood kondum.... Janangal nannaaknam..
Happy Journey 👍🏽 Vacation Adipoly Aakkoo 👍🏽
Welcome to sunny Florida! Not so sunny today in Orlando.
I know :(
Congratulations 🥂 500K subscribers ❤
Good presentation like to meet you when I come to New York thanks for the video
Welcome to Florida ❤ best state in USA
Can you send some more video’s
in which dream's you realise 19 '...??
എങ്ങനെയാണ് അവിടെ ജോബ് കിട്ടിയത് എന്ന് വിശദീകരിക്കാമോ
Georgia koodi onnu keritt po
അടിപൊളി വോയിസ് 👍👍👍
Hello, planning to drive from New York to Florida in April first week, what are the places in between where I can book hotels? Thx
ഫ്ലോറിഡയിലെ കാലാവസ്ഥ ആണ് ഞങ്ങൾ താമസിക്കുന്ന ടൗൺസ്‌വിൽ എന്ന ഓസ്‌ട്രേലിയയിലെ നോർത്ത് ക്യൂൻസ്ലാൻഡിലെ സ്ഥലം 😀😀😀😀കേരളത്തിലെ അതെ കാലാവസ്ഥ
Aadyamayi aanu njan oru you tube video comment cheyyunnath athum enik ishtapetta thannkkalk vendi ❤❤❤❤❤
Thank you 😍😍
All your vedeos contains realities with humour expression. American realities opened
Thank you
God bless
Love your presentations. Soo beautiful.
Ningade presentation 😊😊😊😊😊
താങ്കളുടെ presentation രീതിക്കു മുന്നിൽ വാക്കുകളില്ല,നോക്കി വായിക്കാതെ ഇത്ര നന്നായി പറയാൻ പറ്റുന്നല്ലോ ...keep going
A big thanks.America yekurichu details aayi parenju tharunnathinu❤❤😊
ഇവിടെ ചൂട് കാരണം ഉരുകി നിൽക്കുവാണ് 😌🥺😐
വണ്ടി എവിടെയിട്ടു? പാർക്ക് ചെയ്തിട്ട് പോകാൻ ഫീസ് ആകില്ലേ?
Soon to be 500k 🎉😊
Safe Journey Shinoth Annaa💜
19℃ ഒക്കെ നമ്മുടെ ന്യു യോർക്ക് സമ്മറാണ് ബ്രോ.. കേരളത്തിൽ ഇന്ന് 33℃ ആണ് കാണിച്ചത്.
Ningale muthanu santhosh jorge kulabgara pole
Hi bro very good information about u s a😊
nice video Shinu.Thanks❤
Stay safe brother❤
Enjoy Sunlight bro❤-12 🇨🇦Toronto
Super sir.Very natural and feeling as a relative
ഒരു ആഴ്ചത്തേക്കോ? അയ്യേ
2:07 aa manas aahn ellarkum ishtam❤️❤️
Welcome Shino 🥰
Enjoy 👍
പൊന്നളിയ ഇവിടെ ചൂട് കൊണ്ട് ജീവിക്കാൻ വയ്യ 🎉🎉🎉🎉അപ്പോഴാ അളിയന്റെ ഒരു മഞ്ഞു പെയ്യൽ 😂😂
🔥🔥🔥 ഉഫ് എന്താ ചൂട്
3മണിക്കൂർ പറന്നപ്പോ കാലാവസ്ഥ ന്ത് വ്യത്യാസം, കാശ്മീർ നിന്ന് കൊച്ചിയിൽ വന്നത് പോലെ നമ്മുടെ കോട്ടയവും പത്തനംതിട്ട യുമൊക്കെ എത്തിയ പോലെ അല്ലേ അച്ചായാ ഈ ഫ്ലോറിഡാ യും 😊
കേരളത്തിൽ ഇപ്പൊ 19 ഡിഗ്രി ഒന്നും അല്ല ചേട്ടാ. ഇവിടെ ഉച്ചക്ക് പുറത്തിറങ്ങാൻ വയ്യ. ഒടുക്കത്തെ ചൂട് ആണ്. 😢😢
Queens enn paranjapo Marvel universe orma wannu!
You forgot to mention Arizona weather we have 65 degrees.
America kahane aa santappante video kanoo
Thank You