പിരിവ് കിട്ടിയില്ല; ഇന്ധന ടാങ്കര്‍ തടഞ്ഞ് CITU നേതാവ് | CITU leader stops fuel tanker |

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 438

  • @ramachandrankramachandra3669
    @ramachandrankramachandra3669 5 часов назад +202

    ഇത് കേരളമാണ് സഖാവേ കൊടുക്കൂ എന്നിട്ട് ലൈനിൽ പോയി നിന്ന് വോട്ട് കുത്തി കൊടുക്കൂ...

  • @Kaafir916
    @Kaafir916 4 часа назад +105

    ബംഗാളികളെ ത്രിപുരക്കാരെ നിങ്ങൾക്ക് നല്ല നമസ്ക്കാരം……
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sreekutty2418
    @sreekutty2418 4 часа назад +74

    ദൈവത്തിന്റെ സ്വന്തം നാട്,, ഹൈഹായ്‌

  • @sureshp2682
    @sureshp2682 4 часа назад +104

    ഭരി ച്ചു മുടിച്ചു കൊണ്ടിരിക്കുന്ന ദൈവത്തിൻ്റെ സ്വന്തം നാട് .

  • @vsn2024
    @vsn2024 4 часа назад +103

    ഇപ്പോൾ കാശ് കൊടുക്കൂ! പിന്നെ വോട്ട് കുത്തു!

    • @Prashant25Z
      @Prashant25Z 2 часа назад +3

      പിന്നെ അവർ നിങ്ങളുടെ നെഞ്ചത്തും മുതുകിലും കുത്തി കൊള്ളും.

  • @babychanthomas871
    @babychanthomas871 4 часа назад +83

    അറിവാളിന് തന്നെ കുത്തി കൊടുക്ക്....

    • @rangaswamyp2646
      @rangaswamyp2646 2 часа назад

      പൊട്ടമാരായ. മലയാളികളെ ഇനിയും ചെന്ന് കേരള. കുത്തികൊടുക്കു

  • @rajendranb4448
    @rajendranb4448 5 часов назад +129

    ഇത് പാർട്ടി കൊള്ളക്കാരുടെ നാട്.

    • @Kaduppilan
      @Kaduppilan 2 часа назад

      കൊള്ളക്കാര് മാത്രമല്ല. പിത്രുശൂന്യരായ കൊള്ളക്കാർ തന്നെ. ആ തെണ്ടി രാവിലെ തന്നെ ഫുൾ പൂസാണ്.

  • @harris566
    @harris566 3 часа назад +57

    കേരളം വ്യവസായ സൗഹ്രദം.
    നമ്പർ വൺ.

  • @badboythrissur2591
    @badboythrissur2591 3 часа назад +58

    കാശില്ലങ്കിൽ എന്തിനാടാ സമ്മേളനം നടത്തുന്നത് ജനങ്ങളെ ദ്രോഷിക്കാനാണോ

  • @BalakrishnanMR-f9m
    @BalakrishnanMR-f9m 4 часа назад +54

    കൊടുക്കൂ, ഇനിയും കൊടുക്കൂ.. കൊടുത്തു കൊണ്ടേയിരിക്കൂ, അവർ നന്നാവട്ടെ .....😄😄😄

  • @sjsignature3156
    @sjsignature3156 4 часа назад +122

    ഈ പാർട്ടി നാടിന്റെ ശാപം... പക്ഷെ മലയാളിക്ക് ആ വെളിവ് ഇല്ല

  • @mathewthomas9206
    @mathewthomas9206 2 часа назад +28

    ഇ മുടിഞ്ഞ പാർട്ടി നശിക്കാതെ കേരളത്തിൽ രക്ഷ ഇല്ല. കഫം തിന്നുന്ന നേതാക്കൾ, കഷ്ടം.

  • @ramachandranp3247
    @ramachandranp3247 3 часа назад +38

    അവിടത്തെ ഒരു നേതാവ് മകന് പിറന്നാൾ സമ്മാനമായി മിനി കൂപ്പർ കാർ വാങ്ങി കൊടുത്തത് ഏതാനും മാസം മുൻപല്ലേ. അതുപോലെ എല്ലാ നേതാക്കന്മാർക്കും ആഗ്രഹമുണ്ടാവില്ലേ?

  • @JoseCP-x2c
    @JoseCP-x2c 4 часа назад +76

    കേരളത്തിലെ പമ്പ എല്ലാം അടച്ചു ഇടുന്നതുവരെ അതുവരെ ഇവർ കാണിക്കും. അതോടെ കേരളം പൂട്ടി 🤣🤣🤣🤣🤣🤣🤣🤣

  • @AbdulRazak-gi6et
    @AbdulRazak-gi6et 4 часа назад +37

    പാർട്ടിയുടെ വിവിധ ധാരകൾ ഈ രൂപത്തിൽ തന്നെയാണ് പിരൂവ്'

  • @aneeshbabu2742
    @aneeshbabu2742 3 часа назад +49

    സംസാരം കേട്ടിട്ട് ബാബു വെള്ളത്തിലാണ്.

    • @roymonyelavilayil2056
      @roymonyelavilayil2056 3 часа назад

      Babu vina engan ana Cocha adi kamlo Mudak onu ella oru kodi uda mudaka ullu

  • @prasadreal
    @prasadreal 3 часа назад +25

    ഈ പാർട്ടിക്കാരനു സംസാരിക്കൻ പോലുമറിയില്ലാത്തവനാണ് ഇതേ ടോണിൽ തന്നെയാണ് മിക്ക പാർട്ടി ഗൂണ്ടകളും സംസാരിക്കുന്നത്....

  • @arakkalsakthidharankozhiko8098
    @arakkalsakthidharankozhiko8098 4 часа назад +148

    നേതാവ് full അടിച്ചാണ് ഇരിക്കുന്നത്

    • @mohandaspillai6616
      @mohandaspillai6616 4 часа назад

      അവൻ്റെ സംസാരം കേട്ടാൽ അടിച്ച് ഫിറ്റാണെന്ന് മനസ്സി
      ലാക്കാം, കോണോ
      ത്തിലെ ഒരു പാർട്ടി
      😛👺

    • @VimalKumar-jy8mr
      @VimalKumar-jy8mr 4 часа назад +5

      എന്നിട്ടും കൂടിയായ എന്നുവിളിക്കാതെ ആ മാന്യ വെക്തി അയാളെ ചേട്ടാ എന്ന് വിളിക്കുന്നു ,,,, എന്നിട്ടും യാതൊരു പ്രയോജനവും ഇല്ല

    • @shajikp4331
      @shajikp4331 Час назад

      അതിനുള്ള കാശും കൂടിയാ

  • @hameednarukkottil8704
    @hameednarukkottil8704 2 часа назад +22

    നേതാക്കൾക്ക് വല്ലവൻ്റെ മൊതല് വെറുതെ ഇരിന്ന് നക്കണം

  • @abdulkhadir5112
    @abdulkhadir5112 Час назад +13

    ഇവിടത്തെ വ്യവസായം പൂട്ടിച്ചിട്ടാണ് മറ്റ് രാജ്യത്ത് നിന്ന് വ്യവസായികളെ ഇറക്കാൻ 10 കോടി മുടക്കി ഫ്രാൻസിൽ പോയത്

  • @സത്യംസത്യമായി
    @സത്യംസത്യമായി 2 часа назад +15

    കേരളം രക്ഷപെടണമെങ്കിൽ ഈ പാർട്ടിക്ക് ബംഗാളിലെ ഗതി വരണം.*

  • @tech_rustlings
    @tech_rustlings 4 часа назад +32

    പാർട്ടിക് വായികരി ഇടാതെ ഒരു കാര്യവും നടക്കില്ല 🤣🤣🤣

  • @sebastiankm8838
    @sebastiankm8838 2 часа назад +10

    ഇവിടെ ജനാധിപത്യം മരിച്ചു. പാർട്ടി ആദിപത്യം ആണ്. നമ്മൾ തന്നെ വരുത്തി വയ്ക്കുന്ന വിപത്തു മനസിലാക്കുക

  • @sunillalpadmanabhan3865
    @sunillalpadmanabhan3865 3 часа назад +15

    എല്ലാ യൂണിയനും പിരിച്ചു വിടണം ഇല്ലെങ്കിൽ ഇന്ത്യാക്കാർ കൂടുതലും കേരളത്തിൽ ഉളളവർ ലോകം മൊത്തം ജോലിക്ക് വേണ്ടി തെണ്ടി നടക്കണ്ടി വരും.

  • @ajithalampilli
    @ajithalampilli 2 часа назад +11

    കുത്തുമ്പോൾ ആലോചിക്കണം

  • @-sarasa2965
    @-sarasa2965 4 часа назад +59

    കൊടുക്കണം മിനിക്കൂപ്പർ മേടിക്കാൻ പൈസാ വേണ്ടേ😂 പാവം ഐയ്യായിരം അല്ലേ ചോദിച്ചുള്ളൂ😂😂

  • @anilc.g2196
    @anilc.g2196 4 часа назад +39

    ഒരു ലിറ്റർ അവൻ്റെ തലയിൽ ഒഴിച്ച് വിട്ടാൽ മതിയായിരുന്നു

    • @georgeea8310
      @georgeea8310 3 часа назад

      ഒരുതീപ്പെട്ടിക്കൊള്ളീ കൂടി
      കത്തിച്ചെറിയണം

    • @roymonyelavilayil2056
      @roymonyelavilayil2056 3 часа назад

      Anga kathi kan evan oka

  • @varadarajanpg9204
    @varadarajanpg9204 3 часа назад +30

    Citu നേതാവ് അടിച്ചു ഫിറ്റായി പമ്പ് ഉടമയെ ഭീഷണിപ്പെടുത്തി പണം പിടൂങ്ങുന്നു.

    • @roymonyelavilayil2056
      @roymonyelavilayil2056 3 часа назад

      Kodi kal Mudaki papa nada thuna vana kutte sahav varatu na kando

    • @TRC-jd5tv
      @TRC-jd5tv 2 часа назад

      ഇതിനെല്ലാം മക്കൾ അനുഭവിക്കും.....

  • @SreedharanCheloor-vx2zz
    @SreedharanCheloor-vx2zz 4 часа назад +26

    ഇവനെയൊന്നും നിലയ്ക്ക് നിർത്താൻ ഇന്ത്യൻ നിയമം പോരാ

  • @SreedharanCheloor-vx2zz
    @SreedharanCheloor-vx2zz 4 часа назад +24

    എണ്ണ ശുദ്ധീകരണശാലയും സപ്ലൈയും ഒക്കെ കേരളത്തിൽ നിന്നും മാറ്റുക വല്ല അയൽ സംസ്ഥാനങ്ങളിലും പോയിട്ട് നിറച്ചിട്ട് വന്ന് കേരളത്തിൽ വിൽക്കുക

  • @jpjayan5656
    @jpjayan5656 3 часа назад +25

    നേതാവ് നല്ലഫോമിലാണല്ലോ 🤣🤣🤣

  • @LalaSaheb-mu8hc
    @LalaSaheb-mu8hc 2 часа назад +6

    ഇതാണ് കമ്മ്യൂണിസം

  • @dasankunnumakara3440
    @dasankunnumakara3440 2 часа назад +6

    ഈ പാർട്ടി ഉള്ളിടത്തോളം കാലം കേരളം നന്നാവില്ല

  • @elcil.1484
    @elcil.1484 4 часа назад +51

    പിണറായി വിജയൻ, ഈ കൈക്കൂലി പരിപാടിക്ക് ഒരു അവസാനം ഉണ്ടാക്കണം.
    മുനിസിപ്പാലിറ്റി, രജിസ്റ്റർ ഓഫീസ്, പഞ്ചായത്ത്, വില്ലേജ് ഓഫീസ് തുടങ്ങി എവിടെ ചെന്നാലും , പൊതുജനം കൈക്കൂലി കൊടുത്ത് മടുത്തു. കൊടുക്കുകല്ല ചോദിച്ചു വാങ്ങുകയാണ്. 😢😢😢😢

    • @vasudevan5022
      @vasudevan5022 2 часа назад +4

      കൈക്കൂലി യുടെ ആശാനോട് ആനോഡാ. വേദം പറയുന്നത്.

    • @unnikrishnan6602
      @unnikrishnan6602 2 часа назад +2

      Pinrayiyude makalkku masapadi varunnundu apol anikalkkum kodukkanam

    • @Meserole
      @Meserole Час назад

      @@vasudevan5022😂😂😂yes.

  • @maaya5438
    @maaya5438 3 часа назад +21

    വ്യവസായ സൌഹൃദ സംസ്ഥാന൦...... ❤
    ബെസ്റ്റ് കണ്ണാ ബെസ്റ്റ്
    ഇനിയും വരണ൦ കാരണഭൂത൦ അധികാരത്തിൽ
    മുക്കിയമന്തിരി പിണുങ്ങാണ്ടി പരാജയൻ കുടുംബത്തെ സമ്പന്നതയിലേക്ക് നയിക്കുന്ന തിരക്കിലാണ്

    • @SreeKumar-pv8gv
      @SreeKumar-pv8gv 3 часа назад

      തമിൽ നാട്ടിൽ Stalina കണ്ട് പഠിക്ക്. Citu kaar നല്ല അടി Police കൊടുത്തു ഇപ്പൊ സമ്മരം ഇല്ല ഒന്നുമില്ല. നലു ശംബളം കൊടുക്കുന്ന കമ്പനി

  • @RameshK-um5rf
    @RameshK-um5rf 3 часа назад +8

    എന്തൊരു ഗതികേടാണ് ഇവന്മാരുടെ കെഞ്ചേണ്ടി വന്നല്ലോ

  • @SunilKumar-dj6wb
    @SunilKumar-dj6wb 3 часа назад +13

    അമ്മ്യുണിസം ഉള്ള രജ്യങ്ങൾ നശിച്ചുപോകും

  • @thomaskuttyps4978
    @thomaskuttyps4978 3 часа назад +10

    കൊടുക്ക് കുനിഞ്ഞു നിന്നു കൊടുക്ക്😅

  • @MSworld221
    @MSworld221 4 часа назад +27

    സഗാവ് നല്ല ഫിറ്റാണല്ലോ

    • @mohandaspillai6616
      @mohandaspillai6616 4 часа назад +4

      അവൻ പറയുന്നത്
      തിരിയുന്നില്ല 🦮

    • @roymonyelavilayil2056
      @roymonyelavilayil2056 3 часа назад

      e Sahav all 90% Varati paesa vangi Fita anu

  • @AbdulRazak-gi6et
    @AbdulRazak-gi6et 4 часа назад +10

    അനുജാ പണം കൊട്ത്താളു ചേട്ടനല്ലെ, ഈ പണം കിട്ടിട്ടു വേണം പലകാര്യവും ഉണ്ട് എന്നാണ് 3 മാസം മുമ്പ് Pv അൽവർ പറഞ്ഞത് ഓർമയിലെ '

  • @Nifar143
    @Nifar143 4 часа назад +9

    പാർട്ടി ഓഫീസിൽ കൊണ്ട് പോയി ലോഡ് ഇറക്കണം

  • @MSworld221
    @MSworld221 4 часа назад +28

    സഖാവിനു വെള്ളമടിക്കാൻ കാശു വേണ്ടേ

  • @Anilkumar-m7k7i
    @Anilkumar-m7k7i 3 часа назад +10

    LDF വന്നു എല്ലാം ശരിയാക്കി 😔ഫുൾ തീർന്നു, അടുത്ത ഫുൾ വാങ്ങണം, കാശു കൊടുക്ക്, വീണ്ടും മാക്രികൾക്കു വോട്ട് കുത്തു 🙏😡

  • @kshathriyan
    @kshathriyan 4 часа назад +14

    2 വർഷം കൂടി ഇവരെ സഹിക്കണം... അതുകഴിഞ്ഞ് ഇവര് ഒരിക്കലും ഭരണത്തിൽ വരില്ല..

  • @sunillalpadmanabhan3865
    @sunillalpadmanabhan3865 3 часа назад +6

    പിരിവ് അല്ല നോക്ക്കൂലി പാർട്ടിക്ക് വേണ്ടി.

  • @lalulalut4348
    @lalulalut4348 3 часа назад +4

    ഓരോ വോട്ടും എല്ലാ വോട്ടും കുത്തി കൊടുക്കു ഇന്നിട് അനുഭവിച്ചോളൂ

  • @SubuMohan
    @SubuMohan 4 часа назад +18

    സഖാക്കൾ ക്കു കുപ്പി എടുക്കാൻ പിടിച്ചു പറി നടത്തുന്നു

  • @bennymathew1778
    @bennymathew1778 4 часа назад +7

    വീ യൂ ഷിന്റെ മൂട് സൂപ്പർ ഇടക്കിടക്ക് കാണിക്കണം

  • @ajithjohn3325
    @ajithjohn3325 4 часа назад +11

    Very sad state

  • @AbdulRazak-gi6et
    @AbdulRazak-gi6et 4 часа назад +5

    സ്റ്റാലിനും ഇന രൂപത്തിൽ തന്നെയാണ് എന്ന് Pv അൻവർ പറഞ്ഞല്ലോ.

  • @NarayananT.V-w5l
    @NarayananT.V-w5l Час назад +1

    ഇത് സത്യമാണെങ്കിൽ ഇതിനപ്പുറം നാണക്കേടില്ല. പാർട്ടിയെ നാറ്റിക്കരുത്. ഇയാൾ ആരെന്നു കണ്ടെത്തി നടപടി സ്വീകരിക്കുക.

  • @BabyvBabuv
    @BabyvBabuv 2 часа назад +1

    പാർട്ടിക്ക് വേണ്ടിയാണ്‌.. വൈകിട്ടത്തെ പാർട്ടി...

  • @ucontrators4514
    @ucontrators4514 2 часа назад +1

    എന്ത് പോക്രിത്തരമാണ് ഇവിടെ നടക്കുന്നത് കോടതി ഇടപെടണം

  • @raneeshjcdecaux6970
    @raneeshjcdecaux6970 10 минут назад

    ഇതിനെപ്പറ്റി അന്വേഷിക്കാൻ ഞങ്ങളുടെ പാർട്ടിയിൽ നിന്ന് അഞ്ചുപേരെ നിയമിച്ചിരിക്കുന്നു... ലാൽസലാം

  • @georgemani5991
    @georgemani5991 4 часа назад +18

    മന്ത്രി രാജീവിന് അയച്ചു കൊടുക്കു. നാട് നന്നാകട്ട്

  • @AppukkuttanM
    @AppukkuttanM 4 часа назад +5

    ഡവിൾസ് own കൺട്രി

  • @sivarajan3399
    @sivarajan3399 2 часа назад +2

    സംസ്ഥാന നേതാക്കൾ ഇതിൻറ വീതം പറ്റും. ആയിരകണക്കിന് ലോറികൾ എണ്ണ കയറ്റുന്ന സ്ഥലമല്ലേ. അവൻ അടിച്ച് ഫിറ്റു.

  • @Nandakumar-u5b
    @Nandakumar-u5b 2 часа назад +1

    സർക്കാരിന്റെ പാനീയം ആണ് ഞാൻ കുടിച്ചിരിക്കിന്നത്....... കേരളം ഇങ്ങനെ ആയി പോയല്ലോ.... കഷ്ടം.!... കൊടുക്കടാ..... Paisa......

  • @radhakrishnankottarappat7727
    @radhakrishnankottarappat7727 3 часа назад +1

    ഇവിടെ നിയമം പാർട്ടിക്കാർക്ക് അനുകൂലമോ..?

  • @chinnuchinnu2294
    @chinnuchinnu2294 3 часа назад +4

    പമ്പ് എല്ലാം ദിവ്യ ചേച്ചി കൊണ്ടു പോകുമോ😂😂😂😂

  • @Prasannakumar1965Kumar
    @Prasannakumar1965Kumar Час назад

    വ്യവസായ സൗഹൃദ സംസ്ഥാനം.

  • @karthikeyannair9602
    @karthikeyannair9602 2 часа назад +1

    ഇതു പോലുളള ഞാഞ്ഞൂലുകൾ മൂലം പാർട്ടി നാൾക്ക് നാൾ താഴോട്ട് പോകുകയ്യാണ് ഇവരുടെ ഒരു നേതാവ് ഉളള ഗോപിനാഥ് പ്രതികരിയ്ക്കു വാൻ തയ്യാറാണാ

  • @ramakrishnantk7658
    @ramakrishnantk7658 Час назад

    ഒരു ജോലിയും ചെയ്യാതെ പിരിവ് വാങ്ങി സുഖമായി ജീവിക്കുന്ന ഒരു വിഭാഗം ഈ നാട് വാഴുന്നു. ഇവരുടെ സ്വത്ത് വിവരം അന്വേഷിക്കണം.

  • @venukk5985
    @venukk5985 3 часа назад +3

    ഈ ടാങ്കർ ഉടമ വളരെ ഭയത്തോടു കൂടി അണല്ലോ സംസാരിക്കുന്നത്

  • @sudakm8258
    @sudakm8258 4 часа назад +1

    ELLAVARUM SHAYR CHEYYU

  • @vargheseps264
    @vargheseps264 3 часа назад +3

    ഇങ്ങനെയുള്ള ജോലി ചെയ്യാതെയുള്ള മേലാളൻന്മാരാണ് ഈ പാർട്ടിയെ നശിപ്പിക്കുന്നതു്.

  • @dasmohan1955
    @dasmohan1955 Час назад

    It is Highly appreciated in such public grievance reported by Marunadan

  • @radhakrishnankottarappat7727
    @radhakrishnankottarappat7727 3 часа назад +2

    പിണറായി സർക്കാരിന്റെ ഭരണത്തിൽ ഇവിടം എന്താ വെള്ളരിക്ക പട്ടണമോ..?
    പാർട്ടിയുടെ കൊടി പിടിച്ചാൽ എന്ത് കൊള്ളയും പിടിച്ചുപറിയും ആകാമെന്നോ..?

  • @SudeeKuttapan
    @SudeeKuttapan Час назад

    പാർട്ടി വളരട്ടെ ചേട്ടാ

  • @AbdulRazak-gi6et
    @AbdulRazak-gi6et 4 часа назад +2

    പാർട്ടിക് അനുജൻ കൊട്ത്തത് ഇതിൽ പെടില്ല പ്രട്ടനല്ലെ കൊടുത്തേക്ക് '

  • @shynis8881
    @shynis8881 4 часа назад +9

    വിനായകന്റെ പാർട്ടിയാണ്, പെട്ടെന്നു കൊടുക്ക്‌ ഇല്ലേൽ തെറി വിളി, പിന്നെ തുണിപൊക്കും, പിന്നെ കിഡ്നാപ്പ്, 🤣🤣🤣🤣🤣

  • @PRAKASHMS1997
    @PRAKASHMS1997 3 часа назад +1

    Criminals 😳😳😳😳😳

  • @SatheeshKumar-i6k
    @SatheeshKumar-i6k 2 часа назад +1

    സഖാവേ വീട്ടിൽ പെണ്ണുങ്ങൾ ഉണ്ടങ്കിൽ ക്യാഷ് ഉണ്ടാക്കാൻ നിനക്കു പറ്റുമല്ലോ അത് ചെത്തുകുടെ പാർട്ടി യ് എന്തിനു ചീത്ത പേര് ഉണ്ടാക്കുന്നു

  • @AbdulRazak-gi6et
    @AbdulRazak-gi6et 4 часа назад +3

    അനുജാ കൊട്ത്തേക്പവമാണ് ചേട്ടൻ

  • @alliancecarshop3743
    @alliancecarshop3743 Час назад

    മെഷീനിൽ unloading and loading അതും company permise ഒപ്പം സുരക്ഷിത മേഖല , അതിനുള്ളിലും സെപ്റ്റിക്ക് ടാങ്കിലെ തീറ്റ പാർട്ടി .

  • @elsammalukose9278
    @elsammalukose9278 2 часа назад +2

    Nariya Union nirodikanum.

  • @radhakrishnankottarappat7727
    @radhakrishnankottarappat7727 3 часа назад +3

    മാസപ്പടി നിയമനുസൃതമാക്കിയോ..?

  • @Raju24-z6q
    @Raju24-z6q 4 часа назад +14

    ഈ നാടിലേക്കാണ് വ്യവസായം കൊണ്ടുവരാൻ രാജീവ് പോയിരിക്കുന്നത്. ഗൂഗിളിൽ കേരളം എന്ന് തിരയുന്ന ഒരു വ്യാവസായിക ഇതുപോലുള്ള നെഗറ്റീവ് വാർത്തകൾ ആകും ആദ്യം കിട്ടുക. പിന്നെ ഇൻവെസ്റ്‌മെൻ്റ് വന്നത് തന്നെ😂

  • @punnasseripisharathachutha6590
    @punnasseripisharathachutha6590 3 часа назад +1

    എൻറെ കേരളം എത്ര സുന്ദരം😂

  • @thomasthekkekara
    @thomasthekkekara 2 часа назад

    തടയാൻ അവസരം ഉണ്ടാക്കിയത് ശരിയായില്ല. സമ്മേളനം അറിഞ്ഞപ്പോൾ തന്നെ അത് അങ്ങ് എത്തിച്ചിരുന്നെങ്കിൽ നേതാവിന്റെ ബുദ്ധിമുട്ട് ഒഴിവാക്കാമായിരുന്നു

  • @ajaikhosh
    @ajaikhosh 3 часа назад +1

    തൊഴിലാളികളെ ഇതിലെ….ഇതിലെ 😂

  • @sujithviswas8951
    @sujithviswas8951 4 часа назад +1

    🙏

  • @babychanthomas871
    @babychanthomas871 4 часа назад +3

    നേതാവ് $$$$$#യുടെ ടാങ്ക് ഫുൾ ആണല്ലോ

  • @mathewmathews5428
    @mathewmathews5428 4 часа назад +5

    He is drunk. Asking money to purchase more bottles!

  • @binnythomas6043
    @binnythomas6043 3 часа назад

    He should be punished ... terrible situation.

  • @Ramlath-g8c
    @Ramlath-g8c 4 часа назад

    👍❤❤❤❤✌️

  • @mallikamallika794
    @mallikamallika794 31 минуту назад

    Aarappaa ithu 😢

  • @t.hussain6278
    @t.hussain6278 5 часов назад +8

    ഞങ്ങൾ അങ്ങനെ ചോദിച്ചിട്ടില്ല. മന:പൂർവ്വം ആരോ ചമ്മച്ചു വിടുന്നതാണ്.

    • @ramachandrannair7777
      @ramachandrannair7777 4 часа назад +6

      അപ്പൊ ഇത് മിമിക്രി ആണോ

  • @lgcalicut2887
    @lgcalicut2887 4 часа назад +2

    The curse of Al Kerala CITU .

  • @jamesvarkey2501
    @jamesvarkey2501 2 часа назад +2

    Nava Kerala Model. ??

  • @yohannanchacko1371
    @yohannanchacko1371 4 часа назад

    God's on country.

  • @blessenmuttathil4992
    @blessenmuttathil4992 3 часа назад +2

    ഈ നേതാവനു വിയർപ്പിൻടെ അസുഖം ആണു.. പണിയെടുത്തു ജീവിക്കടാ..

  • @TRC-jd5tv
    @TRC-jd5tv Час назад

    ഇങ്ങനത്തെ ...... ഒഴിവാക്കി കൂടെ പർട്ടിയുടെ പേര് കളയാൻ ?

  • @HrushiMahadev
    @HrushiMahadev 2 часа назад

    കഷ്ടം 🙏🙏🙏

  • @MrDframesediting
    @MrDframesediting 3 часа назад +4

    ആ നേതാവ് അടിച്ച ബ്രാൻഡ് ഏതാണ് എന്ന് ഒന്ന് ചോദിച്ചു പറയാമോ ( bevco യിൽ നിന്ന് 100 ഇരട്ടി ട്ടാക്സ് കൊടുത്തു വാങ്ങിക്കുന്ന മദ്യത്തിന്ന് ഫിറ്റ് ഇല്ല. അതുകൊണ്ട് ചോദിച്ചതാണ്. തെറ്റാണെങ്കിൽ മാപ്പാക്കണം )

  • @mohamedhaneefahaneefa
    @mohamedhaneefahaneefa 25 минут назад

    നിങ്ങൾക്ക് കിറ്റ് കിട്ടിയില്ലേ... 😂😂😂അതു പോരെ...

  • @ms-yp3wp
    @ms-yp3wp 3 часа назад +1

    Kurachu koodi sariyavanundu

  • @MadhanaMohanan
    @MadhanaMohanan Час назад

    സംശയിക്കണ്ടാ Full വെള്ളത്തിലാ ഇവനെ ജീവനോടെ അണ്ടർ ഗ്രൗണ്ടിലുള്ള പെട്രോൾ സംഭരണിയിൽ ഇടുക

  • @thomasjoseph2582
    @thomasjoseph2582 2 часа назад

    പാർട്ടിക്കാർക്ക് കൊടുക്ക്‌, കൊടുത്ത് കുടിപ്പിക്കും. ഈ പാർട്ടിക്കാരൻ കുടിച്ചു കൊഴ തെറ്റി ഇരിക്കുവാ. ജനങ്ങളെ പിഴിഞ്ഞ് വീർത്ത ഒരു പാർട്ടി. ഇനിയും വോട്ട് കൊടുക്ക്‌. 😄😄

  • @babugeorgechakalakal370
    @babugeorgechakalakal370 Час назад

    കൊള്ള, പാർട്ടി കൊള്ള 😄ഗുഡാ, പാർട്ടി ഗുണ്ടാ 😄😄😄