Это видео недоступно.
Сожалеем об этом.

EP #9 🇯🇵 Staying at World's First Robot Hotel in Japan | റോബോട്ടുകൾ നടത്തുന്ന ജപ്പാനിലെ ഹോട്ടൽ

Поделиться
HTML-код
  • Опубликовано: 14 авг 2024
  • Staying at World's First Robot Hotel in Japan | റോബോട്ടുകൾ നടത്തുന്ന ഹോട്ടലിൽ താമസിക്കാൻ പോയപ്പോൾ #techtraveleat #travel #Japan
    Hotel I stayed: Henn na Hotel Tokyo Asakusabashi
    goo.gl/maps/VL...
    00:00 Intro
    00:43 Robot Hotel Reception
    02:10 Dancing Robots
    04:33 Check In Process
    07:25 Room Facilities
    10:42 Toilet
    14:41 Seeking for suitable restaurant
    16:37 Thai Dinner
    18:26 Mono Rail in Tokyo
    26:28 Tokyo Big Sight
    29:22 Metro Ticket Kiosk
    30:47 Sherbin at Robot Hotel
    31:52 Outro
    For business enquiries: admin@techtraveleat.com
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtravele...

Комментарии • 606

  • @user-vk5rz5yu7p
    @user-vk5rz5yu7p Год назад +231

    Japan എന്ന രാജ്യത്തെ ഞങ്ങൾക് മുന്നിൽ എത്തിച്ചു തന്ന സുജിത്തേട്ടൻ ഒരായിരം നന്ദി🙏😍

  • @human464
    @human464 Год назад +34

    ജപ്പാനിൽ നിന്ന് ആദ്യമായി മലയാളത്തിൽ വ്ലോഗ് ചെയ്ത സുജിത്തിന് അഭിനന്ദനങ്ങൾ

  • @Sunilpbaby
    @Sunilpbaby Год назад +25

    പണ്ട് എന്റെ അച്ഛൻ ദുബായിൽ നിന്നും കൊണ്ടുവരുന്ന ഇലക്ട്രോണിക് സാധനങ്ങളുടെ ബാക്കിൽ Made in Japan എന്ന ലേബൽ കാണുമ്പോൾ തന്നെ ഒരു സന്തോഷമാണ് ഇപ്പോൾ ആ സ്ഥാനത്ത് Made in China ഞാനിവിടെ ജോലി ചെയ്യുമ്പോൾ മേടിക്കുന്ന ഇലക്ട്രോണിക്സ് സാധനങ്ങൾ

    • @Amour722
      @Amour722 Год назад +3

      Made in china vallya സന്തോഷം onnum illa... Made in japan, made in Germany ennokke kaanumbo💥

  • @Trader_S.F.R
    @Trader_S.F.R Год назад +124

    *Japan is Not a country it's another Futuristic World* ❤‍🔥

  • @Jush5858
    @Jush5858 Год назад +41

    Japan.... Nothing to say... Wat a beautiful country.... And salute to their government for making such a fantastic infrastructure for the people.

  • @fazp
    @fazp Год назад +15

    Japan vlogs പൊളി ആണ് 😍🔥

  • @mayasuresh-wf8iv
    @mayasuresh-wf8iv Год назад +2

    അടിപൊളി മാച്ചു ഇഷ്ട്ടായി 🥰😍🥰😍👍👍

  • @sravanmp3982
    @sravanmp3982 Год назад +2

    Pwoli 👌🏻👌🏻👌🏻
    കണ്ടിട്ട് കൊതി ആവുന്നു

  • @bijigeorge9962
    @bijigeorge9962 Год назад +2

    കുറെ ചിരിച്ചു air freshner അടിക്കുന്ന കാണുമ്പോൾ. നല്ല കാഴ്ചകൾ സുജിത് 🙏🏻👌👌👌കാണിക്കുന്നു ജപ്പാൻ പൊളിച്ചു

  • @divyareji8030
    @divyareji8030 Год назад +8

    ജപ്പാൻ പൊളിയല്ലേ 👍👍👍 ജപ്പാനെ കുറിച്ച് കൂടുതൽ അറിവുകൾ തന്ന സുജിത്തേട്ടന് thanks
    Goad bless you 👍👍👍👍👍👍

  • @JSK3344
    @JSK3344 Год назад +11

    Daily videos ഇടുന്നതിനു ഒരുപാട് നന്ദി 🥰

  • @sanjeevsabu3072
    @sanjeevsabu3072 Год назад +44

    Amazing Japan series❤️ Keep travelling bro❤️❤️❤️

  • @434126
    @434126 Год назад +10

    റോബോട്ട് ഹോട്ടൽ amazing 👍👍

  • @maneeshtech4673
    @maneeshtech4673 Год назад +37

    Content Quality and Presentation 🔥🔥 Sujithettan always at top notch ❤️

  • @DLSVLOGS77
    @DLSVLOGS77 Год назад +2

    japanil abhiye koodi konduvaranamayirunnu.....sherbin such a help....valare santhosham...malayalikal purathu poyal inganeyanu

  • @thevillagedreams3679
    @thevillagedreams3679 Год назад +1

    മോണോ റെയിലിലെ ഫ്രണ്ട് സീറ്റ്‌..... പൊളിച്ച്.... 💥

  • @Maverick77722
    @Maverick77722 Год назад +1

    24:50 kidilan background

  • @rajeevsureshbabu1937
    @rajeevsureshbabu1937 Год назад +4

    അടിപൊളി വീഡിയോ ആയിരുന്നു. ശെരിക്കും ജപ്പാനിലെ പല കാഴ്ചകളും അതിശയിപ്പിക്കുന്നു. എന്ത് മനോഹരം 😘😘🥰🥰🥰🥰ബുള്ളറ്റ് ട്രെയിൻ കൂടി യാത്ര ചയ്തു കാണിക്കണേ ബ്രോ. ശുഭയാത്ര നേരുന്നു 😘😘🙏🏻🙏🏻🙏🏻🙏🏻😊

  • @143pramu
    @143pramu Год назад +2

    ജപ്പാൻ , സുനാമി, ഭൂകമ്പം, ഹിരോഷിമ, നാഗസാക്കി | Toyota, Honda എന്ന് കേട്ടതല്ലാതെ ജപ്പാൻ ശരിക്കും എന്ത് എന്ന് മനസ്സിലാക്കിയത് നിങ്ങളുടെ വീഡിയോ കണ്ടതേടെയാണ് .. well done Mr.Bhakthan .. really appreciate your efforts. Awaiting for more Japan technology videos..

  • @josephraju7223
    @josephraju7223 Год назад +2

    എന്തോ ഒരു മായ ലോകത്ത് എത്തിയപ്പോലെ മനോഹരമായ വീഡിയോ❤️

  • @shanida8864
    @shanida8864 Год назад +8

    Unstoppable Sujith bakhthan ,,✨🤩

  • @nagusekar3155
    @nagusekar3155 Год назад +3

    Adipoli. സ്വപ്നങ്ങളിൽ മാത്രം കാണാൻ പറ്റുന്ന രാജ്യം. സുജിത് അവിടെ പോയത്കൊണ്ട് ഞങ്ങളെ പോലെ ഉള്ളവർക്കും കാണാൻ പറ്റുന്നു.

  • @vinodcv3411
    @vinodcv3411 Год назад +2

    കരയിലൂടെ കടലിനു മുകളിൽ കൂടി കപ്പൽ കണ്ടു കൊണ്ടുള്ള മെട്രോ യാത്ര സൂപ്പർ. വിവരിക്കാൻ വാക്കുകൾ ഇല്ല 👍👍🌹🌹🙏🙏👌.

  • @mariyahelna9926
    @mariyahelna9926 Год назад +1

    എല്ലാം പുതിയ അനുഭവം സൂപ്പർ keep going 👍

  • @nithin3669
    @nithin3669 4 месяца назад

    അടിപൊളി വീഡിയോ ഒത്തിരി ഇഷ്ടം ആയി ആ റോബോർട്ടുകളെ കാണാൻ എന്തൊരു ക്യൂട്ട് ആണ് 😊

  • @beenas9753
    @beenas9753 Год назад +2

    Nice video💚💜

  • @jamesmathew6236
    @jamesmathew6236 Год назад +12

    This is quite phenomenal, Sujith! Next-level vlog!

  • @RM-xq4rf
    @RM-xq4rf Год назад +2

    അടിപൊളി ജപ്പാൻ വിശേഷങ്ങൾ !!! ക്ലോസ്റ്റർ ഫോബിയ ഉള്ളവർക്ക് ഇതുപോലുള്ള ഹോട്ടലുകളിൽ താമസിക്കാൻ സാധിക്കില്ല

  • @reenathomas3949
    @reenathomas3949 Год назад +9

    Sujith...amazing videos and each day is a different experience...you keep us guessing what next...wow hats off !!
    Thank you so much Sujith

  • @UshaDevi-qh3wy
    @UshaDevi-qh3wy Год назад +1

    Super and . Fentastic vedio
    നേരിട്ട് കാണാൻ സാധിക്കില്ലെങ്കിലും ഞങ്ങൾക്ക് കാണിച്ചു തന്നതിന് നന്ദി - വീഡിയോ കണ്ടിട്ട് കുറെ ചിരിച്ചു

  • @MsRani2020
    @MsRani2020 Год назад +23

    Don’t just opt for Chinese food!! Try out Japanese food as well. Some suggestions: Udon noodles, Salmon sushi and nigiri, miso soup, ramen, tempura. Also should have a teppanyaki or hibachi experience. Authentic japanese food is exquisite and since you are in Japan you should definitely try it out.

    • @ar_leo18
      @ar_leo18 Год назад

      China nine pidich kadichaa?

    • @MsRani2020
      @MsRani2020 Год назад

      @@ar_leo18 When someone puts out suggestions to Sujith there are some imbecile who reply rudely under the guise of an ID wherein they are not even brave enough to display their real name! Going by the way you lay out your comments I can judge you have never even stepped out of your own district. Looks like you haven’t seen the real world and feel like you own it at your fingertips whenever you type out a reply on RUclips sitting on some commode somewhere. Have some basic manners in the first place and learn to speak to people with respect. Else you also will be treated the same way. Nothing more nothing less.
      Pinne NEE chodicha sthithiku, ‘China’ NEE valarthanu patti aano valavareyum kadikaan?

  • @arunb504
    @arunb504 Год назад +2

    10:41 The black stick in the room next to the airfreshner is called a shoe horn. It will help you in putting on the shoe.

  • @mishmalck517
    @mishmalck517 Год назад +9

    Missing your brother on the trip to Japan.❤️❤️

  • @sanishsajeev4807
    @sanishsajeev4807 Год назад +1

    അടിപൊളി വീഡിയോ സുജിത്ത് ഭായ് 👍👍

  • @hebalwilfred1525
    @hebalwilfred1525 Год назад +1

    Adipoli video🤗

  • @theversatile8151
    @theversatile8151 6 месяцев назад

    Still rewatching every video, I think this is my favorite series so far, such a vibrant and beautiful country, never a dull moment ❤

  • @muhammednavalnavaln60
    @muhammednavalnavaln60 Год назад +6

    Great video japan🇯🇵

  • @ncmphotography
    @ncmphotography Год назад +3

    Made in Japan 🙌
    ജപ്പാൻ കാഴ്ചകൾ ♥️✌️

  • @deepalakshmanan739
    @deepalakshmanan739 Год назад +2

    Amazing place. Sherikum I think u had a great time so also we

  • @arunkumarr1337
    @arunkumarr1337 Год назад +9

    I wanted to recommend yurikamome line. Happy to see it today🙂 pls try the new largest fish market and tuna auction if possible

  • @Japanlife-amansworld
    @Japanlife-amansworld Год назад +2

    10:40 അത് ചേട്ടാ. Shoe horn stick ആണ് shoe ഇടുമ്പോഴും ഊരുമ്പോഴും back കൈ use ചെയ്യേണ്ട.stick വെച്ച് easy ആയി ചെയ്യാം 😍

  • @anxndshankar
    @anxndshankar Год назад +3

    10:30 That's not air freshner, that's fabrics freshner for clothes. Also that stick like thing is used for putting shoes without inserting our fingers.😀

  • @adhil_adhinansidhique10d57
    @adhil_adhinansidhique10d57 Год назад +1

    Nostalgia..! DOREMON, ... NOBITA

  • @rajeevgokulam1465
    @rajeevgokulam1465 Год назад +3

    ഗ്രമാ കാഴ്ച്ചാകൾ പ്രതീഷീകയൂന്നു.......

  • @rajalekshmirnair3166
    @rajalekshmirnair3166 Год назад +2

    റോബോട് ഹോട്ടൽ സൂപ്പർ 👍👌👌

  • @ushapillai3274
    @ushapillai3274 Год назад +2

    ജപ്പാൻ കാണാൻ സാധിച്ചതിൽ സന്തോഷം. അത് കാണിച്ചു തന്ന സുജിത്തിന് ഒരുപാട് നന്ദി. 🌹

  • @georgekm9773
    @georgekm9773 Год назад +3

    പുതിയ പുതിയ കായ്ച്ചകൾ പകർന്നു തരുന്ന സുജിത് ഭക്തൻ പൊളിയാണ് 🥰❤

  • @seyyadalavi2376
    @seyyadalavi2376 Год назад +2

    Suuper

  • @csunni3561
    @csunni3561 Год назад +4

    Japan is a country worth visiting to know how neat disciplined honest and hardworking the Japanese are. As I have stayed there for six months in 1983,though it wasn't so mechanised then,Japan and it's people have impressed me a lot. Even at that time I used to feel that Japan is the real heaven on earth!

  • @jaynair2942
    @jaynair2942 Год назад +10

    This is awesome! Everything controlled by machines.! Human has very limited responsibility.! Places are simply fantastic.! Though we all know many things about Japan, your videos are beautiful and so informative. Kudos buddy. Waiting for the next episode.!

  • @shynicv8977
    @shynicv8977 Год назад +3

    Jepan പൊളിയാണ് 👍🏻👍🏻👍🏻👍🏻ഇപ്പോഴാണ് എല്ലാം മനസിലായത് 👍🏻👍🏻👍🏻അടിപൊളി 👍🏻👍🏻👍🏻🙏🙏🙏🙏❤❤❤

  • @techtownmalayalam
    @techtownmalayalam Год назад +2

    You are amazing. Fav vlogger❤️

  • @sabarishsathasivan
    @sabarishsathasivan Год назад +1

    Great videos try tempanaki food with wafting beef

  • @sreerajrk409
    @sreerajrk409 Год назад +4

    Please do a vlog explaining how to pursue this dream of travelling

  • @bencybabu47
    @bencybabu47 Год назад +4

    Amazing Japan. Thanks Sujith bro❤❤

  • @NNHU-m4t
    @NNHU-m4t Год назад +7

    Try to visit Nairs restaurant in Japan and golden pavilion ❤❤❤❤❤

  • @rameshc1782
    @rameshc1782 Год назад +1

    Adipoli robotic rustorent

  • @sharanjohn4315
    @sharanjohn4315 Год назад +1

    That stick kind thing that you seen beside door is the shoe slider , which helps you to put shoes by placing back of the foot

  • @timetraveler1515
    @timetraveler1515 Год назад +2

    Tokyo series is very much nice brthr😍✌️♥️

  • @janardhananpillai8951
    @janardhananpillai8951 Год назад +1

    Very nice video 😊

  • @harigeeth6543
    @harigeeth6543 Год назад +2

    japan is living in future...

  • @vidyajayaraj1669
    @vidyajayaraj1669 Год назад +1

    Super Japan video,( pls could show rishkuttan miss him)😍😍😍😍

  • @Oops-404
    @Oops-404 Год назад +1

    10:36 ath sheo idan ullath ann, for Fit shoes

  • @CinehunterSreeKuttan_09
    @CinehunterSreeKuttan_09 Год назад +9

    👆🏾👆🏾👆🏾👆🏾👆🏾👆🏾Review of this episode.
    1,kazinja videos tech illan SB tanna paranjarnu...pakshe innathe video oke ekadeshm (70%) tech feel undarnnu..
    2, Innathe comedy portion "dancing robots"ayirunu🤣
    3, Overall ee videoyil positve ayi tonniyath bakki ulavare pole face epozm kaznikkathe place orupad kanichu
    4, last 30 videos vach nokumbo ipo videos kurach experimentals kanund ( like chila visuals of cinematic touch edukunath japan series tudangyapoze sredikund)
    5, As usual oro travel company kitunna person selection poliya...sherbin bro👌🏼
    6, Inathe negative ayi tonniyath 27:30 selfie stick view undarnel polichene 🙂
    7, thanks for 30min+ video❤️
    (Ee episode kandapo same feel ayavar like)
    SB style paranja ....So waiting for kidilan videos😁😉

    • @dk7276
      @dk7276 Год назад

      You again🤣🤣

  • @akashmk3575
    @akashmk3575 Год назад +1

    10:36 its called shoe horn. കുനിയാതെ, വിരൽ കൊണ്ട് കുത്തി തിരുകാതെ Shoes ഇടാൻ ഉള്ള equipment

  • @sukeshbhaskaran9038
    @sukeshbhaskaran9038 Год назад +2

    Beautiful congratulations hj Best wishes thanks

  • @alenalex2813
    @alenalex2813 Год назад +13

    Japan videos are just stunning ❤

  • @sheringeorge3652
    @sheringeorge3652 Год назад +2

    Sujithetta...oru rekshaym illatha videos....poli ❤️❤️❤️🥰🥰🥰🥰

  • @endlessjourneybysajid1901
    @endlessjourneybysajid1901 Год назад +1

    10:40 ഷൂസ് ഈസിയായി ഇടാനുള്ള സാധനം

  • @mithralald.p9464
    @mithralald.p9464 Год назад

    You’re welcome and rocking:::: keep it up 🎸

  • @user-pj9jj5kg1x
    @user-pj9jj5kg1x Год назад +2

    Konnichiwa 🤩

  • @anandhuanilnair661
    @anandhuanilnair661 Год назад +8

    Konnichiwa robots cute aarunu 😂 .Japanile Tokyo oru train city aane ennula wonderful fact vlogilude manasilayi.TTE❤.

  • @ravikrishna5231
    @ravikrishna5231 Год назад +3

    Tech travel eat 💥

  • @sujatakumar8040
    @sujatakumar8040 Год назад +5

    Thank u Sujith for a fantastic experience

  • @jassimshamsudheen320
    @jassimshamsudheen320 Год назад +4

    Japan is incredibly owesome,beyond expectations💯💯👌. Thanku so much Sujith eetttan my man 🙌♥️ Tech Travel Eat ♥️🙌👌

  • @pran424
    @pran424 Год назад +12

    Hi Sujith bro (10.47) is shoe hood which u can see in all hotels. That is used while wearing shoes. U can see it in almost all places where u want to wear and remove shoes... After staying so many years in Japan the thing which we miss the most...

  • @shreyasx2777
    @shreyasx2777 Год назад +3

    JDM Cars kanikuvo sujithetta🙇

  • @pp84pp2000
    @pp84pp2000 Год назад +1

    Thanks for sharing!

  • @muhammedzain1265
    @muhammedzain1265 Год назад +3

    Bro try Japanese food like ramen sushi etc💫

  • @veena777
    @veena777 Год назад +5

    Awesome and mindblowing video Sir Robot hotels What a real your videography it's like we are travelling with you always take care your health May God Bless You and Your family Stay safe and Stay healthy forever and ever 💃💃💃💃💃💃😉😉🤗😘😘

  • @rakkyparadise8694
    @rakkyparadise8694 Год назад +7

    റോബോർട് എന്നു പറഞ്ഞിട്ട് സുജിത് ഏട്ടൻ ആണല്ലോ എല്ലാം ചെയ്തത് 😁

    • @karthika3713
      @karthika3713 11 месяцев назад

      ​@@HSqwwsddfath indian passport avde read aayilla athondaan..

  • @NNHU-m4t
    @NNHU-m4t Год назад +6

    Pwolichu ❤❤❤❤❤

  • @vinodts2159
    @vinodts2159 Год назад +2

    Amazing Japan series Keep travelling bro🤝👌 🤝

  • @Shashikumar-dm9iu
    @Shashikumar-dm9iu Год назад +1

    Awesome wonderful fantastic vlog

  • @jerryantony4012
    @jerryantony4012 Год назад

    Oru reshem ellla poli vidioo❤

  • @KarthikGNair
    @KarthikGNair Год назад +2

    Wow hoping to see this technology in India soon bro

  • @Prabinbala
    @Prabinbala Год назад

    Nalla concept aanu pakshe nammada naatil alengil kore aalkarku joli ila...ini robot um koodi vannal ushaar aavum

  • @margaretteenacorreya6038
    @margaretteenacorreya6038 Год назад

    That stick what you were telling about is called "Shoe Horn"

  • @nirmalk3423
    @nirmalk3423 Год назад +2

    Awesome 👌

  • @-._._._.-
    @-._._._.- Год назад +3

    2:19 ഹഹഹഹ ടെർമിനേറ്റർ റോബോട്ടുകൾ ആണെങ്കിൽ നന്നായി ഡാൻസ് കളിപ്പിച്ചേനെ😀

  • @praveenc1680
    @praveenc1680 Год назад +1

    Sujith & santappan 🔥

  • @shyju1998
    @shyju1998 Год назад +2

    Amazing experience this viedo thank you sujith bhkthan 🔥❤️

  • @Aj-pu8sg
    @Aj-pu8sg Год назад

    Konjikyuva... Adhu pwolichu Bhai.

  • @csworld123
    @csworld123 Год назад

    Super sujithatta

  • @balujayasree
    @balujayasree Год назад

    Orupadu eshtam ayee..

  • @johnnysins-il8bv
    @johnnysins-il8bv Год назад

    Eniyum kazhiyavunne athra variety japan episodes cheyyamo sujith bro😌

  • @reginadkunja7523
    @reginadkunja7523 Год назад

    Manoharamaaya kaazchakal sammaanichathinu thanks👍🙏

  • @sobitdevassia
    @sobitdevassia Год назад +2

    ജപ്പാനിലെ മെട്രോയിൽ യാത്ര ചെയ്യാൻ അവസരമൊരുകിയ സുജിത് ഭക്തന് പ്രേത്യേകം നന്ദി 👍👍👍👍

  • @pukrajesh
    @pukrajesh Год назад +1

    Thank you so much Sujith.... Sushi kazikunna ഒരു vlog ചെയ്യാമോ
    .. authentic japanese Sushi.

  • @manojk2915
    @manojk2915 Год назад +2

    തലശ്ശേരിയിൽ എവിടെയാണ് ഷർ ബിൻ

    • @abidooo9502
      @abidooo9502 Год назад

      This man reminds me of dr. Sharad of Russian series

    • @abidooo9502
      @abidooo9502 Год назад

      Dr. Shafaf