നല്ലൊരു എപ്പിസോഡ് ആയിരുന്നു 👏🏻👏🏻👏🏻 Host ഉം കുട്ടികളും 👍🏻 തണുപ്പ് ഉള്ള സ്ഥലങ്ങളിൽ മൃഗങ്ങൾ active ആണ്. മനോഹരം കാഴ്ചകൾ. നിങ്ങളുടെ video കണ്ടു കഴിയുമ്പോഴേക്കും എന്റെ സ്ക്രീൻ time കഴിയുന്നു. അതുകൊണ്ട് മറ്റു vlogs എല്ലാം ഉപേക്ഷിച്ചു 🙏🏻എല്ലാം പുതുമയുള്ള കാഴ്ചകൾ, കണ്ടിട്ട് മതിയാവുന്നില്ല
The Best Episode of these Japan series and I felt like my brother or friend just talking to me❤️ Sujithettan always keeps the standard in vloging..Hatts off for your handwork , Research,Professionalism and punctuality 🤩🎊🔥
ജപ്പാൻ എല്ലാ രാജ്യത്തിനും ഒരു മികച്ച മാതൃകയാണ്....രണ്ടാം ലോക മഹായുദ്ധത്തിൽ അമേരിക്കയുടെ അണുബോംബ് ആക്രമണത്തിൽ സർവ്വവും തകർന്ന് തരിപ്പണമായ ജപ്പാൻ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ലോകത്തിലെ ഒരു വലിയ സമ്പന്ന രാജ്യമായി ഉയർന്ന് വന്നു. ഇത് അവിടെ ഉള്ള ജനങ്ങളുടേ വലിയ വിജയമാണ്. "It is the world's second-largest developed economy". അടിപൊളിJapan കാഴ്ചകൾ 😍✌️ Congrats 🎉 20lak ♥️🙌
Content ശാമം തീരെ ഇല്ലാത്ത ഒരു ചാനൽ, സുജിത്ത് ഈ ചാനലിന് വേണ്ടി എടുക്കുന്ന effort അതിശയം ആണ്, ഇത് സ്ഥലത്ത് പോയാലും അവിടത്തെ കാര്യങ്ങളിൽ കൃത്യമായി വിവരിക്കുന്നത് അതിലേറെ അതിശയം
മൗണ്ട് ഫുജി കാഴ്ചകൾ അതിമനോഹരമായി സുജിത് ചേട്ടൻ ഞങ്ങൾക്ക് മുന്നിലെത്തിച്ചു സഫാരി പാർക്കിലെ ആ വണ്ടി അടിപൊളി ആയിരുന്നു വളരെ ഇഷ്ടപ്പെട്ട എപ്പിസോഡുകളാണ് ജപ്പാനിൽ നിന്ന് സുജിത്ത് ചേട്ടൻ പകർത്തുന്നത്♥️♥️♥️
കേരളത്തിലെ ചൂടിൽ ഇരുന്ന് ഞങ്ങളും മഞ്ഞു വാരിയെറിഞ്ഞു കളിച്ചു ! തണുപ്പ് അനുഭവിച്ചറിഞ്ഞു! സുജിത്തിനുമാത്രം സാധിക്കുന്ന കാര്യമാണിത്!👍🌹 റിഷിക്കുട്ടനും കൂടി ഉണ്ടായിരുന്നെങ്കിൽ❤️🥰 റെയിൽവേ ലൈൻ കാണുമ്പോൾ അഭിയെ അവിടെ തിരയും!🧡 മംമം കഴിക്കുമ്പോൾ ശ്വേതയെയും !💜 നല്ല സീനറി കാണുമ്പോൾ സുജിത്തിന്റെ അമ്മയെയും അഛനേയും ഓർക്കും💚💚 ആധികാരികമായ കാഴ്ചകൾ വർണ്ണിക്കുമ്പോൾ സഞ്ചാരത്തിലെ വർണ്ണന ഓർമ്മവരും. ഒരു വിധത്തിൽ സുജിത്ത് SK മാർ രണ്ടുപേരെയും കടത്തി വെട്ടി മുന്നേറുന്നു! എല്ലാ ഭാവുകങ്ങളും നേരുന്നു! ഇന്നത്തെ വീഡിയോ ഏറ്റവും മികച്ചതായി തോന്നി👍🌹👍 അഭിനന്ദനങ്ങൾ🌹🌹🌹
അങ്ങനെ ജപ്പാന്റെ ഗ്രാമീണ മേഖലയിൽ എത്തി. ജപ്പാനിലെ കേരള ഫുഡും കഴിച്ചു. താങ്കളുടെ ഈ വ്ലോഗ് കണ്ടു മലയാളി കൾ ഇനി ജപ്പാനിലോട്ട് ഒഴുകാൻ സാധ്യത ഉണ്ട്😄. 🌹🌹👍👍👍👌👌👌🌹🌹🌹
സുജിത് ജപ്പാനിൽ പോയി എന്ന വീഡിയോ കണ്ടപ്പോൾ ജോജോ ചേട്ടായിയുടെ കടയിൽ പോകുമായിരിക്കുമോ enne ഓർത്തിരുന്നു. അപ്പോൾ ആണ് ചേട്ടായി വിളിച്ചപ്പോൾ പറഞ്ഞത് sujit അവരുടെ അടുത്തു വന്നു പോയി എന്ന്. അപ്പോൾ മുതൽ waiting ആയിരുന്നു വീഡിയോക്ക്. 💐💐
അല്ല പിന്നെ നമ്മൾ എല്ലാവരെയും മലയാളം പഠിപ്പിക്കും..... സുജിത് ഏട്ടാ സ്റ്റോറി വോയിസ് രണ്ട് പ്രാവിശ്യം ഉണ്ട് mountain story അടിപൊളി ഇനിയും നല്ല വീഡിയോസ് പ്രദിക്ഷിക്കുന്നു..... ❤️🥰😍
Sujith Bro I can't stop praising on tis Solo trip of Yurs to Japan..... Seriously it's the best ever taken videos and talkng abt many attractions in this country 😊 Thank You 😘
Very happy to see the people there are very much welcoming and accepting Indian culture. Mountain view was simply brilliant. Finishing touch of video with the lovely couple from Japan and India was simply heart touching. I must appreciate your effort and dedication towards every video you take as its simply marvelous. I loved the toll gate how fast it was .. OMG it just opened within a blink of an eye.
I watched ur vedeio late....awsome one..... where ever u go u will find a malayali there...ready to help u...u r a blessed one....ur hardwork gives us beautiful informative vedeios which will stick in our mind forever....the snow clad roads were too nice than ladakh.... No words to explain....tq for ur efforts.... no one can defeat u in this field....
ജപ്പാനിലെ കൂടുതൽ കാഴ്ചകൾ കാണാൻ നിമിഷങ്ങൾ നോക്കി കാത്തിരിക്കുകയാണ് ഞങ്ങൾ. ഓരോ ദിവസവും പുതുമയേറെ കാഴ്ചകളാണ് നൽകുന്നത്. പുതുപുത്തൻ ടെക്നോളജികൾ ജപ്പാൻ കാഴ്ചകൾ ആദ്യം കാണാനായി വെയിറ്റ് ചെയ്തിരിക്കുവായിരുന്നു
It was my long time dream to see a very good Malayalam travel vlog in Japan🇯🇵. And I am too happy that I could see it by one of the best vloggers in in India. Thank you team Tech travel eat ❤️ for doing this. I am also expecting you to visit South Korea too 🇰🇷
Mount Fuji looks so beautiful.! Animal safari rocks.! Thinking how animals like Bangal tiger survive there.? Or can they adapt to their new surroundings easily.? Happy to see our people thriving every nook and corner of this world.! I think we mallus are the most adaptable people in the world! Waiting for the next video. You are great buddy 👍
Sujith bro, Japan series motham ang binge watch cheythu. Onnamathe vomiting pani okke ayit oru vaka ayit irikkuvarunn. Annerappol arunn bro Japan series cheyyunne karyam ariyunne. Arinjappo thot continuous ayit ella episodum kandu. Ippo njanum brode koode japanil ethiye pole oru feeling😂. Ippo I'm feeling really good. Brode vlogging style orupad ishtam ahn. Thanks a lot for entertaining and providing informative videos. You are definitely my fav youtube travel vlogger. Lots of love and hope you reach your goal❤️ Swetha chechiyeyum monem anveshichenn parayane😄
കടുവയുടെ അടുത്തുകൂടി കാറിൽ പോകുന്നത് വളരെ risky ആണ്. Karnataka യിൽ വർഷങ്ങൾക്കു മുൻപ് ചില്ല് തകർത്തു ചുവപ്പ് frock ധരിച്ച ഒരു കുട്ടിയെ കടുവ പിടിച്ചു വലിച്ചു കൊണ്ടുപോകുകയുണ്ടായി.
Oru solo trip ആയിട്ടുകൂടി കൃത്യമായി videos നമുക്ക് മുന്നിലേക്കെത്തിക്കാൻ ചെയുന്ന planning, research, ഇതിനെയ്യെല്ലാം appreciate ചെയ്യാതെ വയ്യ.. ❤️😊
Because he loves and enjoys what he's doing.. That makes the perfection 🔥❤️
Money... 🥰
Exactly
@@vishnuvallikkat7698 Money Is Coming From His Hardwork Bro Not Just Getting Money By Doing Nothing 😄👍
😻😻 ❕️
ഏത് രാജ്യത്ത് പോയാലും മലയാളികൾ 👍 എല്ലാവരും സുജിത്തിനോട് നന്നായി പെരുമാറുന്നു... 👍. കാഴ്ചകൾ എല്ലാം അടിപൊളി 🥰
Sujith San, It was our pleasure to guide you to Mt. Fuji. We, especially my kids really enjoyed spending time with you ❤😊
Thanks a lot 😊
cesil a good host ... children are cute ... God bless
@@diligentjohn❤
@@TechTravelEat❤
Cesil bro...😍😍
നല്ലൊരു എപ്പിസോഡ് ആയിരുന്നു 👏🏻👏🏻👏🏻
Host ഉം കുട്ടികളും 👍🏻
തണുപ്പ് ഉള്ള സ്ഥലങ്ങളിൽ മൃഗങ്ങൾ active ആണ്. മനോഹരം കാഴ്ചകൾ.
നിങ്ങളുടെ video കണ്ടു കഴിയുമ്പോഴേക്കും എന്റെ സ്ക്രീൻ time കഴിയുന്നു. അതുകൊണ്ട് മറ്റു vlogs എല്ലാം ഉപേക്ഷിച്ചു 🙏🏻എല്ലാം പുതുമയുള്ള കാഴ്ചകൾ, കണ്ടിട്ട് മതിയാവുന്നില്ല
❤️
The Best Episode of these Japan series and I felt like my brother or friend just talking to me❤️
Sujithettan always keeps the standard in vloging..Hatts off for your handwork , Research,Professionalism and punctuality 🤩🎊🔥
Thank You So Much 🤗
ജപ്പാൻ എല്ലാ രാജ്യത്തിനും ഒരു മികച്ച മാതൃകയാണ്....രണ്ടാം ലോക മഹായുദ്ധത്തിൽ അമേരിക്കയുടെ
അണുബോംബ് ആക്രമണത്തിൽ
സർവ്വവും തകർന്ന് തരിപ്പണമായ ജപ്പാൻ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ലോകത്തിലെ ഒരു വലിയ
സമ്പന്ന രാജ്യമായി ഉയർന്ന് വന്നു.
ഇത് അവിടെ ഉള്ള ജനങ്ങളുടേ വലിയ വിജയമാണ്.
"It is the world's second-largest developed economy".
അടിപൊളിJapan കാഴ്ചകൾ 😍✌️
Congrats 🎉 20lak ♥️🙌
Content ശാമം തീരെ ഇല്ലാത്ത ഒരു ചാനൽ, സുജിത്ത് ഈ ചാനലിന് വേണ്ടി എടുക്കുന്ന effort അതിശയം ആണ്, ഇത് സ്ഥലത്ത് പോയാലും അവിടത്തെ കാര്യങ്ങളിൽ കൃത്യമായി വിവരിക്കുന്നത് അതിലേറെ അതിശയം
🥰❤️
@@Anthonynaire ആയിന് നിന്നോട് ആരേലും travelista ടെ കാര്യം ചോദിച്ചോ ? അതോ ഞാൻ ഈ ചാനൽ മറ്റെതെലും ചാനലും ആയി താരതമ്യ ചെയ്തോ ??
മൗണ്ട് ഫുജി കാഴ്ചകൾ അതിമനോഹരമായി സുജിത് ചേട്ടൻ ഞങ്ങൾക്ക് മുന്നിലെത്തിച്ചു സഫാരി പാർക്കിലെ ആ വണ്ടി അടിപൊളി ആയിരുന്നു വളരെ ഇഷ്ടപ്പെട്ട എപ്പിസോഡുകളാണ് ജപ്പാനിൽ നിന്ന് സുജിത്ത് ചേട്ടൻ പകർത്തുന്നത്♥️♥️♥️
കേരളത്തിലെ ചൂടിൽ ഇരുന്ന് ഞങ്ങളും മഞ്ഞു വാരിയെറിഞ്ഞു കളിച്ചു ! തണുപ്പ് അനുഭവിച്ചറിഞ്ഞു!
സുജിത്തിനുമാത്രം സാധിക്കുന്ന കാര്യമാണിത്!👍🌹
റിഷിക്കുട്ടനും കൂടി ഉണ്ടായിരുന്നെങ്കിൽ❤️🥰
റെയിൽവേ ലൈൻ കാണുമ്പോൾ അഭിയെ അവിടെ തിരയും!🧡
മംമം കഴിക്കുമ്പോൾ ശ്വേതയെയും !💜
നല്ല സീനറി കാണുമ്പോൾ സുജിത്തിന്റെ അമ്മയെയും അഛനേയും ഓർക്കും💚💚
ആധികാരികമായ കാഴ്ചകൾ വർണ്ണിക്കുമ്പോൾ സഞ്ചാരത്തിലെ വർണ്ണന ഓർമ്മവരും.
ഒരു വിധത്തിൽ സുജിത്ത് SK മാർ രണ്ടുപേരെയും കടത്തി വെട്ടി മുന്നേറുന്നു!
എല്ലാ ഭാവുകങ്ങളും നേരുന്നു!
ഇന്നത്തെ വീഡിയോ ഏറ്റവും മികച്ചതായി തോന്നി👍🌹👍
അഭിനന്ദനങ്ങൾ🌹🌹🌹
Thank You So Much 🤗
അങ്ങനെ ജപ്പാന്റെ ഗ്രാമീണ മേഖലയിൽ എത്തി. ജപ്പാനിലെ കേരള ഫുഡും കഴിച്ചു. താങ്കളുടെ ഈ വ്ലോഗ് കണ്ടു മലയാളി കൾ ഇനി ജപ്പാനിലോട്ട് ഒഴുകാൻ സാധ്യത ഉണ്ട്😄. 🌹🌹👍👍👍👌👌👌🌹🌹🌹
ഞങ്ങളും വണ്ടിയൊടിച്ചു നിങ്ങളോടൊപ്പം 😄👍👍👍👍
How ? Explain 😃
@@kevingarfield2094 vandiyil video play cheydhitundavum
നിങ്ങൾ കാണുന്ന കാഴ്ചകളും അവിടുത്തെ തണുപ്പും, ആഹാരത്തിന്റ രുചിയും അങ്ങനെ എല്ലാം ഞങ്ങൾക്കും ആസ്വദിക്കാൻ കഴിയുന്നുണ്ട്..... അത് നിങ്ങളുടെ വിജയമാണ് 👏👏👏👏
Thanks 🥰
അങ്ങ് ജപ്പാനിൽ ചെന്നപ്പോഴും ബ്രോയുടെ ഇഷ്ട്ട വിഭവം ആയ മസാല ദോശ കിട്ടിയതിൽ സന്ദോഷം 🥰🥰🥰സൂപ്പർ വീഡിയോ മൌണ്ട് ഫുജി സൂപ്പർ.❤❤❤🥰🥰😍😍😍😍😍ശുഭ യാത്ര 🙏🏻🙏🏻🥰🥰
Your planing and research is amazing Sujith . appreciated.thank you for this episode.
So nice of you
Very true. Details പറയുമ്പോളാണ് മനസ്സിൽ കൂടുതൽ രജിസ്റ്റർ ആവുന്നത്
സുജിത് ജപ്പാനിൽ പോയി എന്ന വീഡിയോ കണ്ടപ്പോൾ ജോജോ ചേട്ടായിയുടെ കടയിൽ പോകുമായിരിക്കുമോ enne ഓർത്തിരുന്നു. അപ്പോൾ ആണ് ചേട്ടായി വിളിച്ചപ്പോൾ പറഞ്ഞത് sujit അവരുടെ അടുത്തു വന്നു പോയി എന്ന്. അപ്പോൾ മുതൽ waiting ആയിരുന്നു വീഡിയോക്ക്. 💐💐
Video explai ചെയ്യുന്ന രീതി ഒരു രക്ഷയുമില്ല. Safari park mount Fuji, എല്ലാ കാഴ്ചകളും നേരിൽ കണ്ട പ്രതീതി ഉളവാക്കി So, so nice. വിവരിക്കാൻ വാക്കുകളില്ല.
❤️❤️❤️🥰🥰🥰
അല്ല പിന്നെ നമ്മൾ എല്ലാവരെയും മലയാളം പഠിപ്പിക്കും..... സുജിത് ഏട്ടാ സ്റ്റോറി വോയിസ് രണ്ട് പ്രാവിശ്യം ഉണ്ട് mountain story അടിപൊളി ഇനിയും നല്ല വീഡിയോസ് പ്രദിക്ഷിക്കുന്നു..... ❤️🥰😍
Awesome Video Sujith. Appreciate the effort. Fuji National park was really superb.
Thanks a ton
മഞ്ഞും മലയും മൃഗങ്ങളും മലയാളികളുമുള്ള ജപ്പാൻ കാഴ്ചകൾ അതി സുന്ദരം സുജിത്ത് ...👌🥰
It's getting really difficult to choose which Japan video I like better. SUJITH, you just keep outdoing yourself. Great video!!
Bhutan series nu shesham eattavum istapetta video anu innathe..thank u so much..🥰🥰🥰
ജപ്പാനിലെ ഫ്യൂജിയാമ പർവ്വതത്തെക്കുറിച്ച് പഠിച്ചിട്ടുണ്ട് ഇപ്പോൾ കാണാൻ സാധിച്ചു. എത്ര യോ വ്യത്യസ്ത കാഴ്ചകളും കണ്ടു
22:22 frame ufffff..💥
22:42 കൊല്ലത്തു റെയിൽവേ സ്റ്റേഷന്റെ അടുത്തുള്ള ഭാരത് പെട്രോളിയത്തിന്റെ പമ്പിലും same സിസ്റ്റം ഉണ്ട് 😌
I think media is wrong about japanese people being so shy .. i guess they are friendly as everyone else in the world
Yes it's just the problem with language.
നാട്ടിൽ നിന്നോണ്ട് തന്നെ ജപ്പാൻ കറങ്ങി സ്ഥലങ്ങൾ കണ്ട് സൂജിതെട്ടൻ്റെ കൂടെ നടക്കുന്നു 😁❤️ japan series👌🏼
15:06 super shot 👌🏼👌🏼👏👏👏
Idhokke kanumbol manasinu orupaad santhosham tonunud,good job mr ..
First TTE Japanese series that I watch full... This video is interesting to watch.
❤️❤️
15:30 your interactions with the kids was too cute to watch 🥰
The red one ❤️🚗 Daihatsu Rocky 8:35
Awesome video and wonderful experience. Keep going dear❤❤
Thank you, I will
22:08 അതിമനോഹരം അതിമനോഹരം ഫുജി പർവതം 🏔️👌
30:52 🦢🦢🦢🦢🏞️🌄🏔️🌊
40:00 😀😋
1:44 SUZUKI HAYABUSA 🔥
Sujith Bro I can't stop praising on tis Solo trip of Yurs to Japan..... Seriously it's the best ever taken videos and talkng abt many attractions in this country 😊
Thank You 😘
❤️❤️❤️
യൂട്ടൂബിലെ പ്രിത്വിരാജ് 😍 ചെയ്യുന്ന ജോലിയിൽ ഉള്ള dedication ലെവൽ 🫶🏻👏👌
😍😍😍
Very happy to see the people there are very much welcoming and accepting Indian culture. Mountain view was simply brilliant. Finishing touch of video with the lovely couple from Japan and India was simply heart touching. I must appreciate your effort and dedication towards every video you take as its simply marvelous. I loved the toll gate how fast it was .. OMG it just opened within a blink of an eye.
I watched ur vedeio late....awsome one..... where ever u go u will find a malayali there...ready to help u...u r a blessed one....ur hardwork gives us beautiful informative vedeios which will stick in our mind forever....the snow clad roads were too nice than ladakh.... No words to explain....tq for ur efforts.... no one can defeat u in this field....
ജപ്പാനിലെ കൂടുതൽ കാഴ്ചകൾ കാണാൻ നിമിഷങ്ങൾ നോക്കി കാത്തിരിക്കുകയാണ് ഞങ്ങൾ. ഓരോ ദിവസവും പുതുമയേറെ കാഴ്ചകളാണ് നൽകുന്നത്. പുതുപുത്തൻ ടെക്നോളജികൾ ജപ്പാൻ കാഴ്ചകൾ ആദ്യം കാണാനായി വെയിറ്റ് ചെയ്തിരിക്കുവായിരുന്നു
Sujithetta..... Pazhaya type video aayirunnu kanan kuuduthal rasam......aa type videos aavumbo chettan raavile eneekunnath muthal rathri urangan ponath vare ulla karyangal kanamaayirunnuuu😌✨️💕💕💕...... Ithppom.... 😐🥲🙂❌️
Thank you so much sujith etta. 🙏 Enthellam karyangal ariyan kazhiyunu free ayittu.. Vdo koode🙏
Your narration skills are getting improved day by day. Keep it up...
Very Good Your Favourite Masala Dosa From Japan...
Lucky Person...Enjoy And Be Safe.
We Are Also Enjoying Like You Watching Video. 🎉🎉🎉
So nice of you
One of the best videos from Japan trip..great hosts
Thankyou Sujith cheta for showing us this wonderful country from our home💖
It was my long time dream to see a very good Malayalam travel vlog in Japan🇯🇵. And I am too happy that I could see it by one of the best vloggers in in India. Thank you team Tech travel eat ❤️ for doing this.
I am also expecting you to visit South Korea too 🇰🇷
Our pleasure!
നിങ്ങളുടെ എല്ലാവ്ലോഗും.ഇഷ്ടപ്പെട്ട വനാണ് ഞാൻ. നല്ല അവതരണം. കൂടുതൽ അറിവ് ലഭിക്കുന്നു.
Thank u
Remembered Abhi when you showed the railway track...
Mount Fuji looks so beautiful.! Animal safari rocks.! Thinking how animals like Bangal tiger survive there.? Or can they adapt to their new surroundings easily.? Happy to see our people thriving every nook and corner of this world.! I think we mallus are the most adaptable people in the world! Waiting for the next video. You are great buddy 👍
Solo trip health kurachoode better aavum... Over food kazhich health issue aakkalle ella planum pinne poliyum.. Take care👍😍
ജപ്പാനും മൗണ്ട്ഫുജിയും എല്ലാം ഞങ്ങൾക്ക് കാണിച്ചേഎല്ലാം വിശദമായി പറഞ്ഞു തന്ന സുജിത്തിനെ ബിഗ് സല്യൂട്ട് ❤️👍👍
Sujith bro, Japan series motham ang binge watch cheythu. Onnamathe vomiting pani okke ayit oru vaka ayit irikkuvarunn. Annerappol arunn bro Japan series cheyyunne karyam ariyunne. Arinjappo thot continuous ayit ella episodum kandu. Ippo njanum brode koode japanil ethiye pole oru feeling😂. Ippo I'm feeling really good. Brode vlogging style orupad ishtam ahn. Thanks a lot for entertaining and providing informative videos. You are definitely my fav youtube travel vlogger. Lots of love and hope you reach your goal❤️
Swetha chechiyeyum monem anveshichenn parayane😄
കടുവയുടെ അടുത്തുകൂടി കാറിൽ പോകുന്നത് വളരെ risky ആണ്. Karnataka യിൽ വർഷങ്ങൾക്കു മുൻപ് ചില്ല് തകർത്തു ചുവപ്പ് frock ധരിച്ച ഒരു കുട്ടിയെ കടുവ പിടിച്ചു വലിച്ചു കൊണ്ടുപോകുകയുണ്ടായി.
@14.03 indian ney avaru respect cheyan karanam because we are from bhudas land......remembering ur INB trip in bihar Bodhgaya
ജീവിതത്തിൽ ഇങ്ങനെ ഒരു കാഴ്ച ആദ്യമായിട്ട് ആണ്. അടിപൊളി വീഡിയോ TTE content ക്വാളിറ്റി 🔥❤
Chetta Mt Fuji yude ulbhavam randu thavana repeat aayitt vannu videoyil 03:05 and 18:50
Mt. Fuji history 2 times repeat cheyth പോയല്ലേ.. 😅
😊👍🏻
Editing glitch
ഋഷികുട്ടനെ miss ചെയ്യുന്നു... 🥰🥰🥰 കോഴഞ്ചേരി സിംഹം 🥰🥰🥰
അടുത്ത യാത്ര Manasoravar ലേക്ക് പോകണം . മൗണ്ട് fuji കണ്ടപ്പോൾ തോന്നിയത് 👍❤️
Orupadu enjoy cheythu Sujith chetta.iniyum nalla nalla video cheyyan sarveswaran anugrahikatte ennu prarthikunnu
Thank u
1:40 Hayabusa the Dhoom bike 🔥😅
ജപ്പാനെ കുറിച്ച് കൂടുതൽ അറിയാനും അവിടുത്തെ കാഴ്ചകൾ കണ്ട് തുടങ്ങിയതും ഈ യാത്രകളിൽ ആണ്...
👏👏👏👏... സുജിത് 👍....
Keep going & Safe Journey ✌️🥰
Was waiting 😌
Really loved the video
All the best for your upcoming trips
Thank you so much 🙂
👆🏽👆🏽👆🏽👆🏽👆🏽👆🏽👆🏽review of this video
1, pakka feel video
2, best visuals
3,Ithuvara kanditillatha places
4,80% informational
Thanks SB for this one too💚
Thank you so much 🙂
@@TechTravelEat thanksalot for considering us😇💚
No.1🇮🇳 youtuber in my life-Mr. Sujith bhaktan🏆🎖🎞📽📸
3:00 Intro ഉള്ള കഥ പറച്ചിൽ ഇഷ്ടപെട്ടവർ ഉണ്ടോ എന്നെ പോലെ 😌😊😍 sujithtten 💝🫂
ജപ്പനെ ഇത്രമേൽ ഇഷ്ട്ടപെടാനും ജീവന്റെ ജീവനായി കാണാൻ തുടങ്ങിയത് anime കാണാൻ തുടങ്ങിയതിനു ശേഷമാണ്........ the land of anime.....❤️❤️🏯🚅🗾🎌
Loved the Indo-Japanese family and there team
ജപ്പാൻ സീരീസിൽ ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ ദൃശ്യങ്ങൾ....🌹🌹🌹❣️❣️❣️❣️🙏
World wild life day aayitt...wild animals ne kanicha director brillians🔥
Humble chef.....makes my day😊
Great video. Learned a lot about Japan. Thanks
Glad you enjoyed it!
Very fine. No luck to visit there and see. But through your video make it possible. Thanks a lot and good effort. All appreciation.
So nice of you
ജപ്പാനിൽ വന്നതിന് ശേഷം ദയവായി നാഗസാക്കിയിലേക്കും ഹിരോഷിമയിലേക്കും പോകാൻ മറക്കരുത് 😞😞
Sure
Sujith bhai beautiful narration and quality your work ,Best Wishes
അടിപൊളി സുജിത്.. Thank u
എവിടെപ്പോയാലും ഒരു മസാല ദോശ അത് നിർബന്ധ 😍
Waiting for saheer Bai
Kuttykal ayi snow ball game super ayitund😍
Nice background score
Glad you like it
Super vlog
I am really enjoying your vlogs 😍😍😍😍
സഫാരി പാർക്ക്, കേരള ഫുഡ് എല്ലാം സൂപ്പർ ❤️❤️🥰🥰👌👌
അടിപൊളി നമ്മുടെ നാടും എന്നാ വികസിക്കാ
നല്ല അനുഭവമാണ് കാഴ്ചകൾ
Super vlog… mountain looks so pretty
It really is!
Innathe videokk endhokkeyo oru speciality feel cheythu🥰❤️
Quality 👏🏻👏🏻👏🏻
കിടിലൻ കാഴ്ചകൾ ആയിരുന്നു സുജിത്ത് ചേട്ടാ. Zoo അടിപൊളി. സൂപ്പർ വീഡിയോ 👍👍👍
Poli Video Sujith Cheeta Today's Video Visiting Mount Fuji Video poli
🤩
Sujith endhu Kondu pookkalude season theranjeduthilla? Japan Kanan?
ഇത്തവണത്തെ വീഡിയോ പൊളിച്ചു വിരസത തോന്നിയില്ല Super Sujith chetta
സുജിത് ബ്രോ റോഡ് ഷോ ആരംഭിച്ചു...ഇനി നമ്മൾ പൊളിക്കും👏👏❤️❤️❤️🤝🤝🤝🤝
Sujithettaaa japanies faimous fluffy cheese cake onn try cheyyumo plz ❤
Nice sujith bro keep going😍
Please try Japanese breakfast hmmm 7 am to 10 am you can get any chain restaurants very healthy
Good video thanks 😊
So nice of you
bro ente life il ulla pala fav destination bro enikk kanichu thannathinu ...big thanks 🤍💫
എനിക്ക് zoo ഒത്തിരി ഇഷ്ടപ്പെട്ടു...
അച്ചോ.... മഞ്ഞു.... പൂച്ചക്കുട്ടി. 🥱