Visiting Kochi in Japan | ജപ്പാനിലെ പുക ഇല്ലാത്ത കൊച്ചി കാണാൻ പോയപ്പോൾ | Kerala Kochi vs Japan Kochi

Поделиться
HTML-код
  • Опубликовано: 30 сен 2024

Комментарии • 587

  • @blaster1093
    @blaster1093 Год назад +23

    അറബികടലിന്റെ റാണി എന്ന് വാഴ്ത്തപ്പെട്ടിരുന്ന ഒരു സുന്ദരിയായ കൊച്ചി നമുക്കും ഉണ്ടായിരുന്നു. പക്ഷെ, രാഷ്ട്രീയക്കാർ എന്ന ഗജപോക്കിരികൾ ആ റാണിയുടെ അടിവസ്ത്രം വരെ ഇപ്പൊ അടിച്ചു മാറ്റി !! 🙄

  • @Nigi542
    @Nigi542 Год назад +406

    അവിടെയെങ്കിലും കൊച്ചിയെ ഇങ്ങനെ നല്ല രീതിയിൽ കാണാൻ പറ്റിയതിൽ സന്തോഷം. ഇവിടെ കൊച്ചി ഇല്ലാതാവുകയാണ്

  • @sailive555
    @sailive555 Год назад +144

    "Kochi പഴയ kochi അല്ല "😅👍🏻
    Japanile kochi ശാന്തം.. സുന്ദരം.. ❤️
    Please try exploring waste management strategies in Japan.. Hope that becomes an eye opener in urban planning.. 😄

  • @rightchoice9675
    @rightchoice9675 Год назад +53

    ലോകത്തിന്റെ ചില ഇടങ്ങളിൽ ജനങ്ങൾ ഇന്നും സന്തോഷവും , സമാധാനവും , വൃത്തിയോടും കൂടി ജീവിക്കുന്നത് കാണുന്നത്‌ തന്നെ ഒരു നല്ല അനുഭവം ആണ് ..

  • @o_positive37
    @o_positive37 Год назад +17

    ഒറ്റ ഒരുത്തനും കഷണ്ടിയും ഇല്ല കുടവയറും ഇല്ല 😭😭

    • @siliyaak
      @siliyaak Год назад

      Paranjathpole ath ullathanalloo

  • @arjungokulam
    @arjungokulam Год назад +12

    അയ്യോ ഇതൊന്നും കാണിക്കല്ലേ.. നമ്മുടെ ബ്രഹ്മപുരത്തു ഒരു വട്ടം പോലും പോകാത്ത നമ്മുടെ നേതാക്കൾ ഇനി ഈ കൊച്ചിയിലോട്ട് നമ്മുടെ ചിലവിൽ പുട്ടടിക്കാൻ വരും.

    • @ajmalmohammed4585
      @ajmalmohammed4585 Год назад

      അല്ലെങ്കിൽ ഇപ്പോൾ പുട്ടടി ഇല്ലാത്ത പോലെ ബ്രോനമ്മുടെ കൊച്ചി ഇങ്ങനെ ആകും നമുക്ക് സ്വപ്നം കണ്ണൻ പോലും പറ്റാത്ത അവസ്ഥ ആയി ഇങ്ങനെ പോകണങ്കിൽ ഞാൻ എന്റെ മാറ്റിക്കുതും

  • @remad441
    @remad441 Год назад +40

    ജപ്പാനില പുകയില്ലാത്ത കൊച്ചി നല്ല introduction. INB Trip യിൽ വേസ്റ്റ് ഇടുന്ന കാര്യത്തിൽ കുറെ നല്ല കാര്യങ്ങൾ പറഞ്ഞു. അതുപോലെ ജപ്പാനിൽ വേസ്റ്റ് Box കാണിച്ചു അതുപോലെ കേരളത്തിലെ കൊച്ചിയിൽ box വരില്ല കാരണം ഭരണ കർത്താക്കൾ അത്രക്കും മികച്ചവർ അല്ലേ. ഇങ്ങനെ ഉള്ള കാര്യങ്ങൾ എടുത്ത് പറയാൻ ഒറു മടിയും കാണിക്കരുത്.

    • @worldmalayalivlogger
      @worldmalayalivlogger Год назад

      എന്റെ ചാനലിലേക്കും സ്വാഗതം❤ Dazzling View By Sreeja Srijith

  • @travelofmanesh9578
    @travelofmanesh9578 Год назад +2

    അവിടെ ബ്രഹ്മപുരം പുക ഉണ്ടോ 😂🤣😂🤣

  • @Sunilpbaby
    @Sunilpbaby Год назад +5

    സുജിത്ത് ബ്രോ കൊച്ചിയിലോട്ട് താമസം മാറുമ്പോൾ അവിടെ ഉള്ളവരെ എങ്ങോട്ട് താമസം മാറുമെന്ന് ആലോചിച്ചു കൊണ്ടിരിക്കുകയാണ്

  • @rajeevsureshbabu1937
    @rajeevsureshbabu1937 Год назад +28

    അങ്ങനെ സുജിത് ബ്രോ വഴി നമ്മൾ നമ്മുടെ സ്വർഗ്ഗം പോലത്തെ കൊച്ചി കണ്ടു അങ്ങ് ജപ്പാനിൽ.😍😍 ഇവിടത്തെ നമ്മുടെ റിയാൽ കൊച്ചി മലിനമായി കൊണ്ടിരിക്കുന്നു 😔😔🥺ശുഭയാത്ര നേരുന്നു 🙏🏻🙏🏻🙏🏻❤

    • @abeys9438
      @abeys9438 Год назад

      Paavam ivide kochiyude avasthakal onnum ariyathe sujith japanile swapnangalile kochi kandu aaswathikkunnu

    • @akkumarvlogs4449
      @akkumarvlogs4449 Год назад

      Definitely

  • @vishnuvvvishnuvv1335
    @vishnuvvvishnuvv1335 Год назад +10

    ✌️സ്ഥിരം പ്രേഷകർ ഹാജർ ഇട്ടോളീം 🔥tech travel eat faans ❤️❤️❤️

  • @vimalaunni9715
    @vimalaunni9715 Год назад +4

    പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കുവശത്താണ് ഉള്ളത്. ഇപ്പോഴുംworking ആണ്. മേത്തൻ മണി എന്നാണ് പേര്.

  • @durgathampi7575
    @durgathampi7575 Год назад +3

    ജപ്പാനിലെ കൊച്ചിക്ക് അടുത്ത ബ്രഹ്മപുരം ഉണ്ടോ?

  • @jobymemuriyil
    @jobymemuriyil Год назад +7

    Good episode... കൊച്ചികൾ തമ്മിൽ വച്ച് മാറാൻ താല്പര്യം ഉണ്ടോ എന്ന് ചോദിച്ചാലോ സുജിത്തേ... 😝

  • @CARLO938
    @CARLO938 Год назад +6

    കൊച്ചി പഴയ കൊച്ചിയല്ല കത്തുന്ന കൊച്ചി 🗿

  • @laluthankachan5799
    @laluthankachan5799 Год назад +19

    പുക ഇല്ലാത്ത കൊച്ചി 🙏♥️♥️

  • @rageshpambalath5108
    @rageshpambalath5108 Год назад +5

    World No. 1 Kerala 😄 (അങ്ങനെ ഒരു ജനതയെ പറയാൻ പഠിപ്പിച്ചു അതാണ് വികസനം)

  • @fliqgaming007
    @fliqgaming007 Год назад +10

    ജപ്പാനിലെ കൊച്ചി അടിപൊളി 🤩👌🏼
    ഇപ്പൊ നമ്മുടെ കൊച്ചിയിലെ അവസ്ഥ ആലോചിക്കുമ്പോൾ 😷😕

  • @rajalekshmirnair3166
    @rajalekshmirnair3166 Год назад +3

    ഇവിടെ കൊച്ചി പുകയുകയാണ് വല്ലാത്ത കഷ്ടം തന്നെ അവസ്ഥ

  • @lawrencet4307
    @lawrencet4307 Год назад +15

    നമ്മുടെ കൊച്ചിയിൽ ഇപ്പോൾ വിഷപ്പുക ആണ് 😭😭

  • @suseeladpai1985
    @suseeladpai1985 Год назад +4

    കൊച്ചി ജപ്പാനിൽ എത്ര മനോഹരം.... കേരളത്തിലെ കൊച്ചി പുകഞ്ഞു നാറുന്നു....good visuals nd variety history of that kochi....loveddd it.... Thank u for good information....waiting for Hiroshima nd Nagasaki... Hattsoff for ur troubles nd enthusiasm ....

  • @sudevrailways
    @sudevrailways Год назад +3

    അവിടത്തെ കൊച്ചി അടിപൊളി ആണല്ലോ എന്ന് ഓർക്കുമ്പോൾ സന്തോഷം. ഇവിടത്തെ കൊച്ചിയുടെ അവസ്ഥ വളരെ മോശമാണ്....😟

  • @nizunizunizu1935
    @nizunizunizu1935 Год назад +8

    കൊച്ചി പഴയ കൊച്ചി അല്ല സുജിത്ത് ബ്രോ അറിയാം ഇങ്ങനെ പോയാൽ കുറച്ചു ദിവസം കൂടി കഴിയുമ്പോൾ ഞങ്ങൾ ഒന്നും ഈ ലോകത്ത് ഉണ്ടാവില്ല അയ്യോ 🙏🏻🙏🏻🙏🏻

  • @padmajakunhipurayil6147
    @padmajakunhipurayil6147 Год назад +5

    പുകയുന്ന കൊച്ചി അല്ലല്ലോ. ഭാഗ്യം.

  • @chamind4296
    @chamind4296 Год назад +2

    ഇതെന്ത് കൊച്ചി original കൊച്ചി നമ്മുടെ കൊച്ചിയാണ് കൊച്ചിയായാൽ കൊതുക് വേണം ബ്രഹ്മപുരം വേണം കലപില ശബ്ദങ്ങൾ വേണം അങ്ങനെ അങ്ങനെ പലതും
    അവരോട്‌ ഈകൊച്ചിയുടെ പേര് മാറ്റാൻ പറ അല്ലാ പിന്നെ..

  • @universalone6609
    @universalone6609 Год назад +2

    Bruh travel kurachitt evudyenkilum oru Japanese village ill oru Japanese house ill stay cheyumo plz

  • @nandhuskannan
    @nandhuskannan Год назад +5

    അവിടെയെങ്കിലും കുറച്ചു ശുദ്ധ വായു കിട്ടുമല്ലോ 😃 ഇവിടെ ആണേൽ എല്ലാം കട്ട " പുക " 😬

  • @atravelstoryjeeva
    @atravelstoryjeeva Год назад +4

    Sujith കൊച്ചി പൊളിയാണ് 🥰🥰🥰 പിന്നെ ഹിരോഷിമ നാഗസാക്കി യെ കുറിച്ച് പറയണേ ഇപ്പോഴത്തെ avastha🙏🏻,,, pinne ഋഷി missing ആണ് ❤❤❤❤❤❤❤❤

  • @Fazeshank
    @Fazeshank Год назад +7

    One man show Karanam japanile kochi aringhavar arokke😀

  • @MALLUTROLLS1995
    @MALLUTROLLS1995 Год назад +4

    വൺ മാൻ ഷോ യിലെ ബാങ്ക് ഓഫ് കൊച്ചിൻ ഓർമ്മ വന്നു 🤣🤣

  • @nisamavd
    @nisamavd Год назад +4

    13:06 കോലും പിടിച്ചു നടക്കുന്നവൻ ആരാണെന്ന് പറയുമ്പോൾ സൈഡിൽ ആരോ പിറകിലുല്ലയാളെ നടക്കുമ്പോൾ തമ്മിൽ ഇടിക്കുന്നുണ്ട് 😜

  • @ajithkumar-gu5ib
    @ajithkumar-gu5ib Год назад +1

    പദ്മനാഭ സാമി യുടെ അമ്പലത്തിന്റെ side il ആണ് ആ വലിയ മണി ഉള്ളത്... അതിന്റെ പേരാണ് 'മേത്തർ മണി '..

  • @ലാൽകൃഷ്ണ
    @ലാൽകൃഷ്ണ Год назад +2

    ജപ്പാനിൽ കൊച്ചി ഉണ്ടെന്നു ആദ്യം മനസിലാക്കിയത് one man ഷോ സിനിമ കണ്ടപ്പോളാണ്

  • @venugopal.v.k61
    @venugopal.v.k61 Год назад +2

    ഇതാണ് ലോകത്തിലെ യഥാർത്ഥ കൊച്ചി👍👍👍

  • @louythomas3720
    @louythomas3720 Год назад +1

    നമ്മുടെ കൊച്ചി ! വിഷപുകയാൽ നീറുകയാണ്..... ജപ്പാനിൽ പ്ലാസ്റ്റിക് മാലിന്യം എങ്ങനെയാണ് സംസ്കരിക്കുന്നത് ? ദയവായി ഏതെങ്കിലും സംസ്കരണശാലയിൽ പോയി, അതിനേക്കുറിച്ച് ഒരു വീഡിയോ ചെയ്താൽ ! ഇവിടുത്തെ ജനങ്ങൾക്ക് അത് വളരെ വിലപ്പെട്ടതാകും..... ജനങ്ങളും, ഭരണകർത്താക്കളും ആധുനിക മാലിന്യ സംസ്കരണത്തെക്കുറിച്ച്‌ ബോധവാന്മാരാകാട്ടെ..... 👍

  • @akkulolu
    @akkulolu Год назад +11

    കൊച്ചി സുന്ദരമാണ്. ജപ്പാനിലെ ഡാൻസും കാണാൻ കഴിഞ്ഞല്ലോ. ഇനി ഞങ്ങൾക്കും പറയാലോ ജപ്പാനിലെ കൊച്ചി കണ്ടിട്ടുണ്ടെന്നു. Great sujith ❤️❤️🥰🥰👌👌

  • @anilchandran9739
    @anilchandran9739 Год назад +2

    പുകയില്ലാത്ത കൊച്ചി😂😂😂

  • @vijithkp9662
    @vijithkp9662 Год назад +4

    നാളെ ഈ വീഡിയോ എടുത്ത് ചിലർ നമ്മുടെ കൊച്ചി ജപ്പാൻ മാതൃകയിൽ വികസനം എന്നും പറഞ്ഞു കാണാം

  • @ngopan
    @ngopan Год назад +3

    ജപ്പാനിലുള്ള ഒരു ഫാമിലിയുടെ ലൈഫ് കണ്ടാൽ കൊള്ളാം. വില്ലേജ് ലൈഫും explore ചെയ്താൽ കൊള്ളാം.

  • @yougottatryit
    @yougottatryit Год назад +5

    അടിപൊളി വീഡിയോ 😍👌🏻 ജഗതി ‘ആമ്മുകുട്ടി’ എന്ന് പറയുന്ന പോലെ കോച്ചി എന്ന് പറഞ്ഞത് കേട്ട് ശെരിക്കും ചിരിച്ചു 😭

  • @muraleedharanchanduvarath1698
    @muraleedharanchanduvarath1698 Год назад +1

    മാർക്കറ്റിൽ എല്ലാവരും mask ഉപയോഗിച്ചിട്ടുണ്ട്. താങ്കൾ മാത്രം without mask 🤣🤣

  • @deepapillai59
    @deepapillai59 Год назад +3

    എന്റെ മോളും 9th ന്റെ ആനുവൽ എക്സമിന് INB ട്രിപ്പ്‌ നെ കുറിച്ച് ആണ് essay എഴുതിയത്... 😍😍😍💖

  • @hotncoldtech1617
    @hotncoldtech1617 Год назад +8

    Dear as I told(comment) in your previous vedio, the yellow colour fruit is called YUZU which is famous in Kochi, I'm importing from there to saudi arabia

  • @harishankar7197
    @harishankar7197 Год назад +5

    12 മണിയായിട്ടും എന്താ വീഡിയോ ഇല്ലാത്തത് എന്ന് വിചാരിച്ചിരിക്കുകയായിരുന്നു.

  • @sreelatha642
    @sreelatha642 Год назад +1

    ബ്രോ അവിടുത്തെ ഒരു ഗ്രാമവും അവിടുത്തെ വീടുകളും ഒന്ന് കാണിക്കണം

  • @rajanimurali123
    @rajanimurali123 Год назад +1

    പത്മനാഭസ്വാമിക്ഷേത്രത്തില് ഇപ്പോഴും ഉണ്ട്. വർക്കിങ് അല്ലാന്നാ തോന്നുന്നേ. പൊങ്കാല ഇടാൻ കഴിഞ്ഞദിവസം പോയപ്പോൾ കണ്ടു. ഞാനതിന്റെ കഥ കൂടെയുള്ളവരും ആയി ഷെയർ ചെയ്തു.

  • @sindhujayasankar3917
    @sindhujayasankar3917 Год назад +7

    Kochi കണ്ടവന് അച്ചി വേണ്ട എന്ന് ചൊല്ലുണ്ട് 😊 clock tower, market, music ഒക്കെ super 👍🏻കുട്ടികളുടെ exam, വിരുന്നുകാർ ഒക്കെ കാരണം രണ്ടു ദിവസമായി videos കാണാൻ കഴിഞ്ഞില്ല. ഇന്ന് കണ്ടു 👍🏻pending എപ്പിസോഡ് കാണാൻ ധൃതി തോന്നുന്നു. അതാണ് TTE 😊 by the way, you are shredding few kilos 👏🏻👏🏻

    • @pelicancomet4427
      @pelicancomet4427 Год назад

      u mean .. shedding!! ✌

    • @sindhujayasankar3917
      @sindhujayasankar3917 Год назад

      If i am correct, shredding few kilos of weight is the correct usage. Shedding is bit different. Pls check

    • @pelicancomet4427
      @pelicancomet4427 Год назад +1

      @@sindhujayasankar3917 U r right. In this case, he has burned fat. Shredding is correct. My apologies.

  • @SomarajanK
    @SomarajanK Год назад +5

    Your Japan vlogs are fentastic 👌🌹
    Slowly... Slowly.. .. you are coming to the level of Santosh George Kulangara. Congratulations 👏

  • @Asherstitusworld
    @Asherstitusworld Год назад +5

    Poli Video Sujith Cheeta Today's Video Visiting Kochi in Japan Kerala Kochi Vs Japan Kochi City Video Poli Japan Kochi Is A Nice place with Full of Technology With Nice Buldings

  • @Dailyshortsever24
    @Dailyshortsever24 Год назад +6

    സൗത്ത് കൊറിയയിലേക്ക് ആകട്ടെ ഇനി അടുത്ത ട്രിപ്പ്‌ ❣️

  • @rabiyath1440
    @rabiyath1440 Год назад +3

    ഇന്നലെ പാലക്കാട്‌ ഇന്ന് കൊച്ചി

  • @Kunnikkal
    @Kunnikkal Год назад +1

    ഒരു വിപ്ലവ ഗാനത്തിന്റെ താളംപോലെ ആർകെങ്കിലും തോന്നിയോ ?

  • @renjup.r6210
    @renjup.r6210 Год назад +37

    Very much excited to see a beautiful and unpolluted kochi finally 😁 super episode sujitheta...keep going...we r with u...

  • @spredlove4452
    @spredlove4452 Год назад +1

    ദില്ലിക്കാരെ ശുദ്ധവായു ശ്വസിക്കാൻ കൊച്ചിയിലെക്ക് ക്ഷണിച്ചിരിക്കുകയാണ് മന്ത്രി MB രായേഷ്😂

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +26

    *japan is an emotion to all travel lovers😻*

  • @abc794psc
    @abc794psc Год назад

    കൊച്ചി എന്ന ഒരു സ്ഥലമെങ്കിലും വൃത്തയിലും, കൊതുകിലത്തെ ഉണ്ടാലോ 😂❤🎉

  • @stefyraj7129
    @stefyraj7129 Год назад +23

    Thanks for showing the beautifully laid out and clean kochi in Japan.
    I was a happy kochi resident since 34 yrs , but which I regret nowadays. All the best for your forthcoming kochi days!!

  • @Skycity.__
    @Skycity.__ Год назад +2

    നമ്മുടെ കൊച്ചി പോയി സർ 😔

  • @akcdgaming9679
    @akcdgaming9679 Год назад +2

    Sujith chettan is the only one without mask every one around him is wearing mask

  • @sobharamesh5452
    @sobharamesh5452 Год назад +4

    അവിടെത്ത ആളുകൾ എല്ലാം ഇപ്പോഴും മാസ്ക് ഉപയോഗിക്കുന്നുണ്ട് അല്ലേ .... 👍👍

  • @kunns73
    @kunns73 Год назад +12

    Very beautiful place if rishi was there he would have loved to walk on his own love your videos soooo muchhhh 🤩🤩🤩

  • @CJ-si4bm
    @CJ-si4bm Год назад +4

    കേരള കൊച്ചിയിൽ വേസ്റ്റ് നാറ്റം കാരണം ഇപ്പൊ yummy yummy 😂അവസ്ഥ ആണ്

  • @propagandatov1748
    @propagandatov1748 Год назад +1

    നമ്മുടെ ക്കെ കൊച്ചിയുടെ അത്ര വിര്ത്തി ഇല്ല

  • @akkulolu
    @akkulolu Год назад +2

    Portable homes super. അതും കാണിച്ചുതന്നതിൽ സന്തോഷം ❤️❤️🥰🥰👌👌

  • @vinodcv3411
    @vinodcv3411 Год назад +1

    ജപ്പാൻ കൊച്ചി മനോഹരം. പക്ഷെ നമ്മുടെ കൊച്ചി അതിമനോഹരം. "കൊച്ചി കണ്ടവന് അച്ചിയെ വേണ്ട "എന്നാണ് നമ്മുടെ കൊച്ചിയെ പറ്റി ഉള്ള പഴം ചൊല്ല്. പിന്നെ മാലിന്യം ഉണ്ടാക്കുന്നതിൽ എല്ലാവർക്കും പങ്കുണ്ട്. സർക്കാർ മാത്രം അല്ല ഉത്തരവാദി. മെട്രോ, മാൾ, തുറമുഖം etc അങ്ങനെ എന്തു കൊണ്ടും നമ്മുടെ കൊച്ചി ലോകനിലവാരം തന്നെ. കൊതുക്, മാലിന്യം, അപകടരമായ തിരക്ക് etc ഇതൊക്കെ ആണ് പോരായ്മകൾ. നമുക്ക് ലോകം കാണണം എങ്കിൽ നമ്മുടെ കൊച്ചിയെ ഉള്ളു ഓപ്ഷൻ. 🌹👌🌹👌👌👌🙏🙏👌👌.താങ്കൾ പോലും ഇനി കൊച്ചിയിൽ അല്ലെ താമസിക്കാൻ പോകുന്നത്. അപ്പോൾ നമ്മുടെ കൊച്ചി നമ്പർ വൺ തന്നെ.

  • @sushamavk9690
    @sushamavk9690 Год назад +2

    സുജിത്തിന്റെ flat ന്റെ മുകളിൽ നിന്നു നമ്മുടെ kochi കാണുന്ന മാതിരി ഉണ്ട് ജപ്പാനിലെ kochi castle നിന്നുള്ള view. Super 👍👍👌👌

  • @nkbrothersvlog
    @nkbrothersvlog Год назад +1

    ജപ്പാനിൽ തിരു നായ കണ്ടം പൂച്ച കാക്കാച്ചി ഒന്നും ഇല്ലേ

  • @sasidharapanicker1020
    @sasidharapanicker1020 6 месяцев назад +1

    താങ്കടെ ക്യാമറ കൈകാര്യം ചെയ്യുന്ന കഴിവിന് എത്ര പ്രശംസിച്ചാലും മതിവരുഞ്ഞില്ല..

  • @nagusekar3155
    @nagusekar3155 Год назад +2

    പദ്മനാഭന്റെ കിഴക്കേ നടയിൽ ഇപ്പോഴും നല്ല രീതിയിൽ ഉണ്ട്. ഇടയ്ക്കു കേടു വന്നിരുന്നു.

  • @otgelangovan2220
    @otgelangovan2220 Год назад +2

    Japan. Kochi traditional music good

  • @mohammadafthab5276
    @mohammadafthab5276 Год назад +4

    Kon'nichiwa sujithetta ☺️

  • @jikkuabraham2621
    @jikkuabraham2621 Год назад +1

    ഇ ബാങ്ക് ഓഫ് കൊച്ചി എവിടെയാ ഹരിനാരായണ 😅

  • @rejeeshmr1668
    @rejeeshmr1668 Год назад +1

    ഇവിടുത്തെ കൊച്ചി മൊത്തം മാലിന്യ പുക

  • @Mohammedrazal6603
    @Mohammedrazal6603 Год назад +4

    Nale exam eth kand relax avam 😌

  • @surajsabu7290
    @surajsabu7290 Год назад +4

    Fujiko F. Fujio Museum visit chaiyane sujithetha japan ill anu

  • @akhilknairofficial
    @akhilknairofficial Год назад +1

    17:00ഇത് കേട്ടിരിക്കാൻ നല്ല രസം.. നേരിട്ട് കേൾക്കാൻ ഇതിനേക്കാൾ വൈബ് ആയിരിക്കും 💙😍

  • @thoppiFliqq
    @thoppiFliqq Год назад +2

    ചേട്ടാ ജപ്പാൻ vlog എല്ലാം കിടിലം ആയിരുന്നു.... 🥹😌❤️🥰

  • @muhammadmufeed
    @muhammadmufeed Год назад +5

    Sujithetta Japan series adipowli After INB SEASON🥰Loved this series its wonderful

  • @vrindasunil9667
    @vrindasunil9667 Год назад +2

    Hearing other people's sound also In the background. No comparison with Kochi in Kerala. I used to wonder what attracts foreigners to kochi if not the comparatively cheap vacation time than other tourists destinations that they know. Clock I remember waiting to see the performance almost similar to this. There may not be much corruption and the tax payment may be good.

  • @aanayumaanavandiyumyathrakalum
    @aanayumaanavandiyumyathrakalum Год назад +1

    ഒന്നുംമിണ്ടരുത് കൊച്ചി അപ്പോൾ ഉണ്ടാകുമോ എന്ന് അറിഞ്ഞൂടാ വിഷപ്പുക ശ്വസിച്ചു ആളു കൾ മരിക്കും എല്ലാവർക്കും ക്യാഷ് മാത്രം മതി വേസ്റ്റ് വരെ ക്യാഷ് ഉണ്ടാകാൻ ഉപയോഗിക്കുന്നു ഇനി ഈ കൊച്ചിയെ പറ്റി പഠിക്കാൻ മേയർ ഉടനെ അങ്ങോട്ടു വരും 😔

  • @technotraveler
    @technotraveler Год назад

    കോച്ചി പൊളിച്ച് മച്ചാനെ🤩🤩🤩🤩👍👍🤙🤘💪🦾💯💯💯💯💯💯

  • @SBTALKSMALAYALAM
    @SBTALKSMALAYALAM Год назад +1

    ❤️❤️❤️

  • @HKN-eu7vv
    @HKN-eu7vv Год назад +1

    8:03 സമയം കിട്ടിയാൽ Chee & Chaa മലയാളി vloggers നെ പരിചയപ്പെടാൻ ശ്രമിക്കുക. അവർക്ക് നിങ്ങളെ സഹായിക്കാൻ കഴിയും.

  • @akhilraj2920
    @akhilraj2920 Год назад +2

    കൊച്ചി എത്തി കൊച്ചി എത്തി😁😁

  • @shalwinjoseph4491
    @shalwinjoseph4491 Год назад +1

    Entokke paranjalum keralatille kochi oru feeling thanne ahnn

  • @0faizi
    @0faizi Год назад +6

    ജപ്പാനിലെ കൊച്ചി അടിപൊളി❣️😍🎈😍❣️ നമ്മുടെ കൊച്ചി🥲
    ഇങ്ങനെയൊക്കെ ആവാൻ കാരണം അധികാരികൾ തന്നെയാണ് വല്ലതും കയ്യിട്ടുവാരാൻ ഉണ്ടെങ്കിൽ അവിടെ എല്ലാവരും ഉണ്ടാകും😐
    പ്രോപ്പർ ആയിട്ട് അത് മെയിൻറനൻസ് ചെയ്താൽ പ്രശ്നം ഒന്നും ഉണ്ടാവില്ല ആരോട് പറയാൻ👌

  • @pranavprasad1280
    @pranavprasad1280 Год назад +7

    Most excited to see kochi in Japan 😊😊😊😊😊😊❤❤❤❤ l❤u Sujith Etta

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +5

    *1 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @Simbaleo832
    @Simbaleo832 Год назад +2

    Cochin to kochi flight undo 😊

  • @Aisha_Muhammad_8
    @Aisha_Muhammad_8 Год назад

    സുജിത്ത് ഏട്ടാ ജപ്പാനിലെ പെൺകുട്ടികൾ ഭയങ്കര ശബ്ദത്തിൽ ആണല്ലോ കരയുന്നത്.... ചൈനീസ് പെൺകുട്ടികളാണെങ്കിൽ കരയുന്നുമില്ല.....
    എന്തായിരിക്കും കാരണം 🤔
    ഇത്രയൊക്കെ യാത്രചെയ്യുന്ന ആളല്ലേ അതുകൊണ്ട് ചോദിച്ചതാ... 😔

  • @sajidasalim8729
    @sajidasalim8729 Год назад +2

    ഞങ്ങൾ വീട്ടിലിരുന്ന് സുഖമായി ജപ്പാനിലെ കൊച്ചി കണ്ട് കൊണ്ടിരിക്കുന്നു.സുജിത് ഭക്തൻ്റെ ക്ഷീണിച്ച മുഖം കണ്ടിട്ട് വിഷമം തോന്നി.ആരോഗ്യം ശ്രദ്ധിക്കുക.

  • @nikkuthomasabraham3784
    @nikkuthomasabraham3784 Год назад +2

    Angane Japan kochi kandu…. Ennu kaanan pattum nammade kochi ithpolae

  • @jebinshaji003
    @jebinshaji003 Год назад +1

    Japanile country sideilott okke poayal nallathayirikkum 🙂💯
    Kochi 😌❤️

  • @Rain_line_dreams
    @Rain_line_dreams Год назад +1

    2:45 ജപ്പാനിലെ കൊച്ചിയിൽ ഉള്ളതും കേരളത്തിലെ കൊച്ചിയിൽ ഇല്ലാത്തതും

  • @meenagovindraj7214
    @meenagovindraj7214 Год назад +1

    Hai Sujith Tvm കിഴക്കേകോട്ട , പത്മനാഭ സ്വാമി ക്ഷേത്ര നടയിൽ ഇപ്പോഴും ഉണ്ട് മേത്ത മണി എന്ന് അറിയപ്പെടുന്ന ആ പുരാതനമായ മണിമേട.

  • @mayalakshmi-rd1zi
    @mayalakshmi-rd1zi Год назад

    മേത്തൻമണി.. SriPadmanabhaswamy kshethrathine സമീപം ഉള്ളത്

  • @anilvu8483
    @anilvu8483 Год назад +1

    ജപ്പാനിലെ ഒരു ഗ്രാമം കാണിക്കുമോ

  • @hridhyam7023
    @hridhyam7023 Год назад +4

    Kidilan Video ❤❤❤❤❤

  • @SreekantanNair-b7w
    @SreekantanNair-b7w Год назад +1

    Japan Cochi is a modern city with an enthusiastic progressive place.

  • @subhashchandran6999
    @subhashchandran6999 Год назад +2

    Indian Kochi is not at all safe