നമ്മുടെ നാട്ടിലെ വയസായവർക്ക് പറ്റാത്തത് പല technology യും വേറെ നാട്ടിലെ വയസ്സായവർക്ക് പറ്റും. കാരണം, നമ്മുടെ നാട്ടിലെ 60-90% വയസ്സായവർക്കും english ഒക്കെ വായിച്ചു മനസ്സിലാക്കാൻ ഉള്ള വിദ്യാഭ്യാസം കാണില്ല. അന്യ നാടുകളിൽ അവരുടെ ഭാഷയിൽ തന്നെ ആണ് പല machines ഉം പ്രവർത്തിക്കുന്നത്. നമ്മുടെ ഇന്ത്യയിൽ തന്നെ എത്ര ഭാഷ ഉണ്ട്. വേറെ രാജ്യങ്ങൾ നോക്കിയാൽ 1 ഭാഷയെ കാണു. അവർ അതിന് പ്രധാന്യം കൊടുക്കും. നമ്മൾ, മലയാളികൾ, തമിഴൻ, ഹിന്ദിക്കാരൻ, തെലുങ്കൽ എന്നൊക്കെ പറഞ്ഞു പരസ്പരം അടി ഉണ്ടാക്കും. എന്നിട്ട് പലരും മാതൃഭാഷ സംസാരിക്കാതെ english സംസാരിച്ചു നടക്കും..
🤔... ലോകത്ത് ഏതു രാജ്യത്തിൽ പോയാലും, മലയാളി ജീവിക്കും, പക്ഷെ, വർഷത്തിൽ ഒരിക്കൽ ഇന്ത്യയിൽ വന്ന്, സ്വന്തം നാട് അധികം വികസിക്കാതെ പഴയതുപോലെ തന്നെ ഉണ്ടോ എന്ന് പരിശോധിച്ചലേ, മനസമാധാനം കിട്ടു ! 🙏😄...
ജപ്പാനിൽ പോകുന്നതിനോട് വലിയ യോജിപ്പില്ല, വളരെ ചെലവ് കൂടുതലാണ് മാത്രമല്ല മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഒടുക്കത്തെ ജോലിയാണോ അവിടെ. മാനസികാരോഗ്യം താറുമാറാകാൻ സാധ്യത കൂടുതലാണ്. എന്നാലും നല്ല കഠിനാധ്വാനികൾക്കും നിശ്ചയദാർഢ്യം ഉള്ളവർക്കും നല്ലോണം പിടിച്ചു നിൽക്കാം. ഭാഷ പഠിക്കാൻ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് (പടിഞ്ഞാറൻ രാജ്യങ്ങൾ) ജപ്പാനിൽ അല്പം ബുദ്ധിമുട്ടാണ്.
ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ട് ജപ്പാനീസ് ആണ് 👍🏻🇯🇵
ഞാൻ ഭാഗ്യവാനാണ് അവിടെ പോയാൽ ഫുഡും താമസവും ഫ്രീയാണ്.... ഹോട്ടൽ ഫീൽഡിനാണ്... ഫുൾ cash കയ്യിൽക്കിട്ടും.. ഒരു ചെലവുമില്ല.. 😀
രണ്ടാം ലോകമഹാ യുദ്ധത്തിൽ തകർന്നുപോയ ജപ്പാന്റെ തിരിച്ചു വരവ് ലോകത്തെ ഞെട്ടിച്ചിരുന്നു
നമ്മുടെ നാട്ടിലെ വയസായവർക്ക് പറ്റാത്തത് പല technology യും വേറെ നാട്ടിലെ വയസ്സായവർക്ക് പറ്റും. കാരണം, നമ്മുടെ നാട്ടിലെ 60-90% വയസ്സായവർക്കും english ഒക്കെ വായിച്ചു മനസ്സിലാക്കാൻ ഉള്ള വിദ്യാഭ്യാസം കാണില്ല. അന്യ നാടുകളിൽ അവരുടെ ഭാഷയിൽ തന്നെ ആണ് പല machines ഉം പ്രവർത്തിക്കുന്നത്.
നമ്മുടെ ഇന്ത്യയിൽ തന്നെ എത്ര ഭാഷ ഉണ്ട്. വേറെ രാജ്യങ്ങൾ നോക്കിയാൽ 1 ഭാഷയെ കാണു. അവർ അതിന് പ്രധാന്യം കൊടുക്കും. നമ്മൾ, മലയാളികൾ, തമിഴൻ, ഹിന്ദിക്കാരൻ, തെലുങ്കൽ എന്നൊക്കെ പറഞ്ഞു പരസ്പരം അടി ഉണ്ടാക്കും. എന്നിട്ട് പലരും മാതൃഭാഷ സംസാരിക്കാതെ english സംസാരിച്ചു നടക്കും..
🤔... ലോകത്ത് ഏതു രാജ്യത്തിൽ പോയാലും,
മലയാളി ജീവിക്കും,
പക്ഷെ, വർഷത്തിൽ ഒരിക്കൽ
ഇന്ത്യയിൽ വന്ന്,
സ്വന്തം നാട്
അധികം വികസിക്കാതെ പഴയതുപോലെ തന്നെ
ഉണ്ടോ എന്ന് പരിശോധിച്ചലേ,
മനസമാധാനം കിട്ടു !
🙏😄...
💯😁🔥
ഒരുപേടിയും വേണ്ട ഇത് ഇങ്ങനെ ഒക്കെ ലോകാവസാനം വരെ കാണും
അത് ആൾക്കാരെ പൈസ കാണിക്കാൻ വേണ്ടി വന്നേ
എന്റെ relatives ജപ്പാനിൽ ഉണ്ട്. ജീവിത ചിലവ് വളരെ high ആണ്
ജപ്പാനിൽ പോകുന്നതിനോട് വലിയ യോജിപ്പില്ല, വളരെ ചെലവ് കൂടുതലാണ് മാത്രമല്ല മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഒടുക്കത്തെ ജോലിയാണോ അവിടെ. മാനസികാരോഗ്യം താറുമാറാകാൻ സാധ്യത കൂടുതലാണ്. എന്നാലും നല്ല കഠിനാധ്വാനികൾക്കും നിശ്ചയദാർഢ്യം ഉള്ളവർക്കും നല്ലോണം പിടിച്ചു നിൽക്കാം. ഭാഷ പഠിക്കാൻ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് (പടിഞ്ഞാറൻ രാജ്യങ്ങൾ) ജപ്പാനിൽ അല്പം ബുദ്ധിമുട്ടാണ്.
അവിടത്തെ ജോലി 12മണിക്കൂർ എങ്കിലും കുറയാതെ ഉണ്ട് ചില സ്ഥലത്ത് 16മണിക്കൂർ അതും തുടർച്ചയായി, നല്ല അവതരണം
ഇന്ത്യൻ യൂത്ത് എന്ന് പറഞ്ഞാൽ മറ്റു രാജ്യക്കാരെ അപേക്ഷിച്ച് അവരെ ഗവണ്മെന്റ് യൂസ് cheyithal ഇന്ത്യ എന്നെ develop ആവേണ്ടതായിരുന്നു 🙂
Japan is my favorite after india
Anime❤️
Culture ❤️
Games🔥
Technology 🔥
Totally 😎
Japan ലേത് stressful ആയ life ആണ് എന്ന് കേടിടുണ്ട്
Bro ഫിൻലൻ്റ് പോലുള്ള രാജ്യങ്ങളെ പറ്റി ഇതുപോലുള്ള വീഡിയോ ചെയ്യാമോ
എനിക്ക് എന്റെ സ്വന്തം രാജ്യമായി ഇന്ത്യയിൽ തന്നെ ജീവിക്കാൻ ഇഷ്ടം ജപ്പാൻകൂടെ ഭേദം ഇന്ത്യയാണ് 🙄💞🥳
പോളണ്ടിനെ കുറിച് ഒരു വീഡിയോ ചെയ്യാമോ
Bro Japan working hours high anu
Japanil enikku ponam ennundu
Bro Psc ezhuthiyaal, eppo kittiyennu chodhichaal madi....
Japan 🇯🇵💕💖💕💖
ജർമനിയെ പറ്റി ഒരു വീഡിയോ ചെയ്യാമോ??
Tokyo 💖
Ee type of videos othiri ishtaan kaanan
Interesting❤
Playlist തയ്യാറാക്കിയാൽ നന്നായിരുന്നു....
റഷ്യ യെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
Dude..👌☝️
#Japan ❤️♥️♥️
Bro Ireland ne kurichu oru video chaiyamo
Japan ❤👍👍
Bro please do a video about South Korea.
ഗൾഫിലും ഇതേ അവസ്ഥ..... നാട്ടിലെ വച്ചു നോക്കിയ മിനിമം 5ഇരട്ടി
Germany മലയാളിക്കി പറ്റിയ നാട് ആണോ......... 🤔🤔🤔🤔🤔🤔🤔🤔🤔
Japan 🔥
👍🏻👍🏻👍🏻👍🏻
Japan is in the ring of fire.
ഒരു തവണ പോയി ശിങ്കൻസെൻ ട്രെയിനിൽ പോയി വരണം
Bro Germany cheyyo
ഭൂകമ്പം ഉണ്ടാകുന്ന ഏരിയ അല്ലെ
പൗരന്മാരെ കൂടിയേറ്റക്കാരെ ചൂഷണം ചെയ്യുന്ന രാജ്യം പണിയെടുത്തു കുറേക്കഴിഞ്ഞ് മടുത്തു മടങ്ങിവന്ന വർ അനവധി
ഞാനില്ലേയ് .... ൻ്റെ പൊന്നോ
ജപ്പാനിൽ സംവരണം ഉണ്ടോ ?
ജപ്പാൻ പ്രകൃതി ദുരന്തങ്ങളുടെനാട്
Japan
Inn rathri 10 manikk SAFARI TV yil
Oru sanchariyude dairy kurippukal