Subi... ദൂരെ എവിടെയോ shooting ന് പോയിരിക്കുന്നു എന്ന വിശ്വാസത്തിൽ മുന്നോട്ട് പോകുക.. 🙏ഈ channel നല്ല രീതിയിൽ സുബി ആഗ്രഹിച്ചപോലെ കൊണ്ടുപോകണം.. May god bless u 🎊🎊🎊🎊
മോനെ വിഷമിക്കണ്ട എന്ന് പറയാൻ പറ്റില്ല എന്നാലും സഹിച്ചേ പറ്റു എനിക്ക് എപ്പോഴും പറ്റുന്നില്ല നോയമ്പ് ആയിട്ട് ഞാൻ സുബി യുടെ മാത്രം കാണുന്നു എല്ലാ ദിവസവും കുർബാനയിൽ സുബിക് വേണ്ടി പ്രാർത്ഥിക്കുന്നു അമ്മയ്ക്കു സമാധാനം കിട്ടാൻ പ്രാർത്ഥിക്കുന്നു പിന്നെ സുബിടെ പ്രിയപ്പെട്ട ചക്കു അനിയൻ കുട്ടനും
ഇത്രയും ദിവസമായിട്ടും സുബി മനസ്സിൽ നിന്ന് പോയിട്ടില്ല.. ഒരിക്കലും പോവുകയും ഇല്ല... 😭....... അത്രയ്ക്ക് ഇഷ്ടമായിരുന്നു സുബിയെ...... ഒരിക്കൽ എങ്കിലും ഒന്ന് നേരിൽ കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു....... ഇനി കാണില്ലല്ലോ ഈ അതുല്യ പ്രതിഭയെ 😢😢
ഞാൻ ഒരുപാട് ആഗ്രഹിച്ചു ഈ ചാനൽ മുന്നോട്ട് പോകണമെന്ന്.... ബ്രോ ഞങ്ങൾ സുബിയെ ഇഷ്ടപ്പെടുന്ന എല്ലാവരും കൂടെ ഉണ്ടാകും... ഞങ്ങൾക്ക് സുബിയുടെ വേർപാട് ഇതുവരെ ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല.... ഇനി subi ജീവിക്കട്ടെ നിങ്ങളിൽ കൂടെ... ആ വീടും അമ്മയും, അച്ഛനും കുഞ്ഞും എല്ലാം വീണ്ടും ഞങ്ങൾക്ക് കാണണം... ബ്രോ ഇപ്പോളും വിശ്വസിക്കാൻ പറ്റുന്നില്ല... സുബിയുടെ തിരിച്ചു വരവായി ഞാൻ കാണുന്നു... ഇടക്ക് നിർത്താതെ വീഡിയോ ഇടണേ.... Love u Subi🙏🌹❤😘🥰😍... പ്രാർത്ഥനയോടെ 🙏🌹
തീർച്ചയായും ചേച്ചിയുടെ ആഗ്രഹം സാധിച്ചു കൊടുക്കണം 🙏🏽🙏🏽സുബി മരിക്കാതെ നമ്മുടെയൊക്കെ ഓരോരുത്തരുടെയും മനസ്സിൽ ഇണ്ട് 🙏🏽🙏🏽ഞങൾ ഓരോരുത്തരും കട്ടക്ക് സപ്പോർട്ട് ആയി കൂടെ ഉണ്ടാകും 👌👌തീർച്ച 🙏🏽🙏🏽
ഒരുപാടു സങ്കടത്തോടെ ആണ് ഈ വീഡിയോ കണ്ട്ത് 😰😰😰🙏 സുബി കുറെ ചിരിപ്പിച്ചു അതിന്റെ ഇരട്ടി കരയിപ്പിച്ചു പോയി 😭😭 അവരെ കുടുംബത്തിന്റെ ഈനല്ല തീരുമാനo🙏 ഞങ്ങളൊക്കെ കൂടെ ഉണ്ട് 🙏🙏🙏
ഇപ്പോഴും സുബിയുടെ ഓരോ വീഡിയോസ് കാണുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ ആണ്. നേരിൽ കണ്ടിട്ട് പോലും ഇല്ലെങ്കിലും നമുക്ക് പ്രിയപ്പെട്ട ഒരാളുടെ വേർപാടിന്റെ വേദനയാണിപ്പോഴും. കല്പന ചേച്ചിയുടെ പോലെ ഒരു പറഞ്ഞറിയിക്കാൻ പറ്റാത്ത വേദനയായി എല്ലാരുടെയും മനസ്സിൽ ജീവിക്കും. ദൈവത്തിന് പ്രിയപ്പെട്ടവരെ പെട്ടന്ന് തിരിച്ചു കൊണ്ടുപോകും അതാണ് സത്യം 🙏🏻🙏🏻🙏🏻🙏🏻അടുത്ത ജന്മവും സുബിയായി തന്നെ നമുക്ക് തരട്ടെ ദൈവം 🙏🏻🙏🏻🙏🏻
മരിക്കാത്ത കുറെ നല്ല ഓർമ്മകൾ തന്ന സുബി ചേച്ചി എന്നും ഞങ്ങളുടെ ഹൃദയത്തിൽ ഉണ്ട്.... എപ്പോഴും ചേച്ചിയുടെ പഴയ വീഡിയോകൾ കാണാറുണ്ട്.... നല്ല ഒരു വ്യക്തിത്വത്തിനു ഉടമ ആയിരുന്നു അവർ.... 💞💞💞
ഞങ്ങളാരും ഒരിക്കലും മറക്കില്ല സുബിയെ ഞങ്ങൾക്കെല്ലാം ഒരുപാട് സങ്കടമായി ഈ ചാനൽ ഒരിക്കലും നിർത്തരുത് ഒരിക്കൽ ഒരു വീഡിയോയിൽ സുബി പറഞ്ഞിരുന്നു അനിയൻറെ കുട്ടിയെ എന്തെങ്കിലുമൊക്കെ കഴിപ്പിച്ചു വലുതാക്കി വൈറൽ ആകുമെന്ന് ആ മോളുടെ വീഡിയോകൾ ഇടു ഈ ചാനലിൽ
മണി ചേട്ടൻ മരിച്ചപ്പോൾ കുറെ നാളത്തേക്ക് നെഞ്ചിൽ ഒരു വിഷമം ആയിരുന്നു 😔.. സുബി ചേച്ചി പോയപ്പോളും അത് പോലെ.. വീട്ടിലെ ആരോ പോയ പോലെ... ഒരുപാട് നല്ല ആളായിരുന്നു ചേച്ചി.. 💐വിഷമം ഒക്കെ മാറാൻ ദൈവം അനുഗ്രഹിക്കട്ടെ ♥️🙏🏼
സുബിയുടെ ആത്മാവിന് എന്നും നിത്യശാന്തി ലഭിക്കട്ടെ! ഏറ്റവും കൂടുതൽ നെഞ്ചോടു ചേർന്നു നിന്നത് കുട്ടിപ്പട്ടാളത്തിലൂടെ വീണ്ടും വീണ്ടും കാണാൻ തോന്നും എല്ലാറ്റിനും ദൈവം ഒരു വഴിയും കാരണവും സമയവും വളരെ ദു:ഖമുണ്ട്: ധീരവനിത എന്നും എല്ലാരുടെ മനസസിലും മണിച്ചേട്ടനെ പോലെ ചേർത്തു നിർത്തുന്നു. നിങ്ങളുടെ കുടുബത്തെ സമാധാനിപ്പിക്കാൻ വാക്കുകളില്ല!
എന്തായാലും അപ്‌ലോഡ് ചെയ്യൂ ചക്കു 👍സുബിചേച്ചിയുടെ സംസാരവും ചിരിയുമെല്ലാം കാണാൻ കൊതിയായി. ഒരുപാടിഷ്ടായിരുന്നു ചേച്ചിയെ ഒരിക്കൽ എറണാകുളത്തു വെച്ച് നേരിട്ട് കണ്ട് സംസാരിക്കാൻ ഭാഗ്യം ലഭിച്ചു എനിക്ക് 🙏
ഇത് കാണുമ്പോൾ സുബി എവിടെയോ. പോയിരിക്കുന്നു... പെട്ടെന്ന്... Hello കൂട്ടുകാരെ എന്നും പറഞ്ഞു വരും എന്നു തന്നേ യാണ് തോന്നുന്നേ..... തീർച്ചയായും നല്ല അഭിപ്രായം.....
Subi ചേച്ചിടെ ചാനൽ ആണ് നിങ്ങൾ ഇത് നിർത്തി കളയരുത് continue ചെയ്യണം. ഞാനും നിങ്ങളുടെ അയൽവാസിയാണ്... ഒരുപാട് വിഷമം ആയി 🥺ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല. 🙏🏼🙏🏼🙏🏼ചേച്ചി എന്നും നിങ്ങളോട് ഒപ്പം ഉണ്ട്
എപ്പോഴും ചിരിച്ചിട്ടെ കണ്ടിട്ടൊള്ളൂ മറ്റുള്ളവരെ ചിരിപ്പിച്ചിട്ടും 😔😔😔😔😔😔ഇനി അത് ഉണ്ടാവില്ലല്ലോ എന്നസങ്കടം 😭😭😭ഒത്തിരി ഇഷ്ടം ആയിരുന്നു ആ നർമ്മ രസം കലർന്ന സംസാരവും ചിരിയും ആരെയും വെറുപ്പിച്ചിട്ടില്ല ഒരു പരിപാടിയിലും നമ്മൾ കണ്ട് ഇരുന്നു പോകും കുട്ടിപട്ടാളം പോലെ ഉള്ള പരിപാടിയിൽ സുബി ചേച്ചിക്ക് അല്ലാതെ വേറെ ആർക്കും അത് അവതരിപ്പിക്കാൻ കഴിയില്ല മക്കളോട് കുസൃതി കലർന്ന ഫൈറ്റും സംസാരവും എല്ലാം 😞😞😞ഇപ്പോ എല്ലാം ഓർമ്മകൾ ആയി 😭😭😭😭എല്ലാവരും നാളേക്കുള്ള ഓർമ്മകൾ തന്നെ ആണ് 🙏എന്നാലും ഈ മരണം ദൈവത്തിന്റെ ഒരു ക്രൂര ത ആയി പോയി 🙏😞😞😭😭😭😭
Subi ഞങ്ങൾക്ക് ആരൊക്കെയോ ആയിരുന്നു 🥰🥰ഓരോ വീഡിയോ കാണുമ്പോഴും പോയി എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല 😔😔ഈ ചാനൽ ഡിലീറ്റ് ചെയ്യരുത്. എന്നും സപ്പോർട്ട് ഉണ്ടാവും ❤❤❤
എന്തായാലും വീഡിയോ ഇടണം ഒരുപാട് ഇഷ്ട്ടം ഉണ്ട് ചേച്ചിയോട് ഇന്നും എപ്പോഴും കുട്ടിപട്ടാളം എത്ര കണ്ടാലും സുബിചേച്ചിയെ കാണുമ്പോൾ പിന്നെയും കണ്ടുപോകുന്നു നിങ്ങളുടെ കുടുംബത്തിന് എല്ലാ നന്മകളും നേരുന്നു 🥰
വെറും വാക്ക് പറയുകയല്ല...... സുബിയെക്കുറിച്ച് ഓർക്കുമ്പോൾ അറിയാതെ കണ്ണ് നിറയുന്നു..... അത്രമേൽ സുബിയെ ഇഷ്ടപ്പെട്ടിരുന്നു എന്ന് ഇപ്പോഴാണ് മനസ്സിലാകുന്നത്... അത്രയ്ക്ക് അടുപ്പമുള്ള ആരോ ഒരാൾ പോയത് പോലുള്ള വേദന...... സുബിയുടെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കുന്നു.
ഞാൻ സുബിയുടെ പ്രോഗ്രാം ആസ്വദിച്ചിരുന്നു എങ്കിലും സുബിയെ സ്നേഹിച്ചു തുടങ്ങിയത് സുബിയുടെ യൂട്യൂബ് ചാനൽ കണ്ടു തുടങ്ങിയപ്പോൾ മുതൽ ആണ്.. ഈചാനൽ തുടരും എന്നറിഞ്ഞതിൽ സന്തോഷം.
Sahodara എബി, സുബിക്കു വേണ്ടി യൂട്യൂബ് ചാനൽ മുന്പോട്ടു കൊണ്ടു പോകണം സുബിയുടെ ജഡ ശരീരമേ ഭൂമിയിൽ നിന്നും മാറ്റപെട്ടുള്ളു എന്നും സുബിയെ ഓർമ്മിക്കാൻ ഒരുപാട് നല്ല ഓർമ്മകൾ തന്നു സുബി ഇന്നും ഓരോ ജനഹൃദയത്തിലും ജീവിക്കുന്നു. അമ്മയെ നന്നായി കരുതി സ്നേഹിച്ചു നല്ല ഒരു backbone ayi എബി ഉണ്ടാകണം godbless
ചേച്ചിയുടെ ഈ ചാനൽ എന്നും നിലനിൽക്കണം ചേച്ചി ഇപ്പോളും നമ്മളുടെ കൂടെ ഉണ്ട് ചേച്ചി ഇടന് ആഗ്രഹിച്ച വീഡിയോ കാണാൻ ഞാൻ കാത്തിരിക്കുന്നു തുടർന്ന് എല്ലാ support ഉണ്ടാകും
ചേച്ചിയുടെ ആഗ്രഹങ്ങൾ നടക്കട്ടെ മോനെ വീട്ടിലെ എല്ലാ കാര്യങ്ങളും ചേച്ചി അറിയിക്കുന്നതുപോലെ എല്ലാവരെയും അറിയിക്കുക എത്തിക്കുക കൂടപ്പിറപ്പിനെ നഷ്ടപ്പെട്ട വേദനയാണ് ഉള്ളത്
എനിക്ക് ഇപ്പോഴും വിശ്വാസം ആയിട്ടില്ല. സുബി പോയി എന്ന് ഞാൻ എന്നും എല്ലാ വീഡിയോയും രണ്ടും മൂന്നും പ്രവശ്യം കാണും കുറെ കരയും എനിക്ക് അത്ര ഇഷ്ടമുള്ള ഒരു സ്വത്ത് ആണ് സുബി നല്ല കാര്യo ഇ ചാനൽ pls
നിർത്തരുത് ഇ ചാനൽ ഇതുപോലെ പറഞ്ഞിരുന്നു ശരണ്യയുടെ അമ്മ ചാനൽ മുന്നോട്ട് കൊണ്ടുപോകും എന്നെക്കെ ഇപ്പോ ആ പെന്നു മോൾ പോയി ഒരു വിവരും ഇല്ല. അമ്മ ഇപ്പേ വീഡിയോ ഒന്നും ഇടാറില്ല അതുപോലെ ആവരുത് ട്ടോ ചക്കൂ....
🙏സുബിയുടെ വേർപാട് എല്ലാവർക്കും താങ്ങാവുന്നതിനപ്പുറമാണ് ജീവിതം ഒരു തമാശയായി കണ്ടിരുന്ന ആളാണ് നമുക്ക് നഷ്ട്ട പ്പെട്ടത് അത് വിധിയുടെ വിളയാട്ടം എന്നല്ലാതെ എന്തു പറയാൻ സഹിച്ചല്ലേ പറ്റൂ. സഹോദരി യെ ആർക്കും പെട്ടെന്ന് മറക്കുവാൻ സാധിക്കില്ല മലയാളികളുടെ പ്രിയ താരമായി തിളങ്ങി നിന്ന സമയത്താണ് ഇങ്ങനെ സംഭ വിച്ചത്. ജീവിച്ചിരുന്ന നാളിൽ കയ്യെത്താവുന്ന ദൂരത്തിലായിരുന്നിട്ടും കാണുവാൻ സാധിച്ചില്ല ഭൗ തിക ദേഹം കാണുവാൻ ആദ്യം വീട്ടിലും പിന്നെ കൃമിറ്റോറിയത്തിലും കാണുവാനായി വന്നു വളരെ വളരെ ദുഃഖം തോന്നുന്നു സഹോദരിക്ക് നിത്യ ശാന്തി നേരുന്നു 🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യമാണ് സംഭവിച്ചത്... സുബി ചേച്ചിടെ ആത്മാവിന് ദൈവം നിത്യ ശാന്തി നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
Kure nalayallo Linson kanditt activallayirunno atho njangal kanathathano
May her soul rest in peace
🌹🌹🙏🙏🙏💖
👍
@@susanjames8450 🤲💖
ഈ യൂട്യൂബ് ചാനൽ കളയരുത് ബ്രോ.. നിങ്ങളുടെ വീട്ടു വിശേഷങ്ങളുമായി വീണ്ടും വരണം.. സുബി ചേച്ചി ജീവിക്കട്ടെ ഇതിലൂടെ.. ഞങ്ങൾ കാത്തിരിക്കുന്നു 🙏💙
ഈ ചാനൽ ഒരിക്കലും കളയരുത്.. സുബി ചേച്ചിയുടെ ഓർമകൾ എന്നും ഉണ്ടാവും
Yes
Ate
Yes
Athy
Athe
സുബിയോടുള്ള സ്നേഹം അമ്മയോടും അനിയനോടും ആൻഡ്രിയയോടും മോളോടും എപ്പോഴും ഉണ്ടാവും ❤️
നോട്ടിഫിക്കേഷൻ കണ്ടപ്പോ ഒരു നിമിഷം ആഗ്രഹിച്ചുപോയി നടന്നതെല്ലാം ഒരു ദുസ്വപ്നം ആയിരുന്നെങ്കിലെന്നു.. സുബിചേച്ചി പുതിയ വീഡിയോ ആയി വന്നതാവാണെന്നു..🥺💔
🥺🥺🥺🥺🥺🥺🥺
സത്യം
Sathyam
സത്യം 😔
Athe
ചേച്ചി പോയിട്ടില്ല... എന്ന് ഓരോ വീഡിയോ... കാണുമ്പോൾ മനസ്സ് പറയും. ചേച്ചിയെ ഒരിക്കലും ആരും മറക്കില്ല
💖
she drink?
@@savipv8491 noo
സുബി യോടും തോന്നുന്ന ഇഷ്ടം മറ്റൊരു നാടിയോട് ഇല്ല സത്യം മായ കാര്യം അത്രയ്ക്കും ഇഷ്ടംമാ സുബിയെ 👍പാവം പെണ്ണ് ❤
പകരം വയ്ക്കാനില്ലാത്ത ഒരു അതുല്യ പ്രതിഭആയിരിന്നു സുബി ഒരുപാടിഷ്ടമുള്ള ഒരു അഭിനേത്രി 🙏🏾🌹
Subi... ദൂരെ എവിടെയോ shooting ന് പോയിരിക്കുന്നു എന്ന വിശ്വാസത്തിൽ മുന്നോട്ട് പോകുക.. 🙏ഈ channel നല്ല രീതിയിൽ സുബി ആഗ്രഹിച്ചപോലെ കൊണ്ടുപോകണം.. May god bless u 🎊🎊🎊🎊
സുബി എന്നും എല്ലാവരുടെയും ഓർമ്മകളിൽ ഉണ്ടാകും.
🙏🏻🙏🏻
സന്തോഷം ഈ ചാനൽ നിർത്തരുത് സുനിയുടെ ഓർമ്മക്ക് വേണ്ടി അനുജൻ എന്ന നിലയിൽ താങ്കൾ ക്ക് ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ല കാര്യം 🙏
സുബി ചേച്ചിയുടെ മരണം ഇന്നും വിശ്വസിക്കാൻ കഴിയുന്നില്ല😭 പാവം സുബി ചേച്ചി 😭😭😭😭😭😭
മോനെ വിഷമിക്കണ്ട എന്ന് പറയാൻ പറ്റില്ല എന്നാലും സഹിച്ചേ പറ്റു എനിക്ക് എപ്പോഴും പറ്റുന്നില്ല നോയമ്പ് ആയിട്ട് ഞാൻ സുബി യുടെ മാത്രം കാണുന്നു എല്ലാ ദിവസവും കുർബാനയിൽ സുബിക് വേണ്ടി പ്രാർത്ഥിക്കുന്നു അമ്മയ്ക്കു സമാധാനം കിട്ടാൻ പ്രാർത്ഥിക്കുന്നു പിന്നെ സുബിടെ പ്രിയപ്പെട്ട ചക്കു അനിയൻ കുട്ടനും
നന്നായി മോനേ ... സുബിയുടെ ഓർമ്മ എന്നും നിലനിൽക്കും . പോയിന്നു ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല ...
ഇത്രയും ദിവസമായിട്ടും സുബി മനസ്സിൽ നിന്ന് പോയിട്ടില്ല.. ഒരിക്കലും പോവുകയും ഇല്ല... 😭....... അത്രയ്ക്ക് ഇഷ്ടമായിരുന്നു സുബിയെ...... ഒരിക്കൽ എങ്കിലും ഒന്ന് നേരിൽ കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു....... ഇനി കാണില്ലല്ലോ ഈ അതുല്യ പ്രതിഭയെ 😢😢
❤️❤️, മരിച്ചുപോയ ലോകത്ത് സുബിക്ക് പടച്ചവൻ നല്ലൊരു ജീവിതം കൊടുക്കട്ടെ
Urappayum full support
😭
ഞാൻ ഒരുപാട് ആഗ്രഹിച്ചു ഈ ചാനൽ മുന്നോട്ട് പോകണമെന്ന്.... ബ്രോ ഞങ്ങൾ സുബിയെ ഇഷ്ടപ്പെടുന്ന എല്ലാവരും കൂടെ ഉണ്ടാകും... ഞങ്ങൾക്ക് സുബിയുടെ വേർപാട് ഇതുവരെ ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല.... ഇനി subi ജീവിക്കട്ടെ നിങ്ങളിൽ കൂടെ... ആ വീടും അമ്മയും, അച്ഛനും കുഞ്ഞും എല്ലാം വീണ്ടും ഞങ്ങൾക്ക് കാണണം... ബ്രോ ഇപ്പോളും വിശ്വസിക്കാൻ പറ്റുന്നില്ല... സുബിയുടെ തിരിച്ചു വരവായി ഞാൻ കാണുന്നു... ഇടക്ക് നിർത്താതെ വീഡിയോ ഇടണേ.... Love u Subi🙏🌹❤😘🥰😍... പ്രാർത്ഥനയോടെ 🙏🌹
കുടുംബത്തിലെ അഗത്തിനെ പോലെ അല്ല അഗം ആണ് ഓർമ്മകളിൽ ജീവിക്കും നമ്മുടെ ജീവനുള്ളിടത്തോളം കാലം 🙏🏻
ഇല്ല സുബിയെ ഒരിക്കലും മറക്കില്ല നിങ്ങൾ ഈ ചാനൽ തുടർന്ന് നടത്തണം എല്ലാവരുടെയും സഹകരണം ഉണ്ടാകും
സുബിയുടെ മരിക്കാത്ത ഓർമ്മകൾക്ക് ഒരായിരം പ്രണാമം അർപ്പിച്ചു കൊണ്ട് ❤️
തീർച്ചയായും ചേച്ചിയുടെ ആഗ്രഹം സാധിച്ചു കൊടുക്കണം 🙏🏽🙏🏽സുബി മരിക്കാതെ നമ്മുടെയൊക്കെ ഓരോരുത്തരുടെയും മനസ്സിൽ ഇണ്ട് 🙏🏽🙏🏽ഞങൾ ഓരോരുത്തരും കട്ടക്ക് സപ്പോർട്ട് ആയി കൂടെ ഉണ്ടാകും 👌👌തീർച്ച 🙏🏽🙏🏽
വളരെ നല്ല തീരുമാനം അതാണ് ഞങ്ങളുടെ ആഗ്രഹവും... സുബി നമ്മളെ വിട്ട് പോയിട്ടില്ല എന്ന ഒരു തോന്നലും ഉണ്ടാകും..🙏❤️
സുബി മരിച്ചിട്ടില്ല നമ്മുടെ കൂടെ ഉണ്ട് 🙏🏻നിങ്ങടെ ചേച്ചി നിങ്ങടെ കൂടെ ഉണ്ട് എങ്ങും പോയിട്ടില്ല🙏🏻🙏🏻❤🌹
ചേച്ചിയുടെ ആത്മാവിനു നിത്യശാന്തി ലഭിക്കട്ടെ... ഞങ്ങളുടെ പ്രാർത്ഥ എപ്പോഴും ഉണ്ടായിരിക്കും.. ചേച്ചി നമ്മുടെ കൂടെയുണ്ട് bro
ഒന്നും പറയാനില്ല.... മൂനോട്ട് പോവുക... കട്ടക്ക് കൂടെ ഉണ്ട്.... സുബി ചേച്ചിയെ ❤️❤️❤️❤️
മുന്നോട്ട് തന്നെ പോകുക സുബി എന്നും നിങ്ങളുടെ കൂടെ തന്നെ ഉണ്ട്
👍👍👍
ദൈവമേ പെട്ടെന്ന് നോട്ടിഫിക്കേഷൻ കണ്ടപ്പോൾ 🥰🥰ആഗ്രഹിച്ചു poy സുബി 😭🌹വീഡിയോ ഇടുക സപ്പോർട്ട് 👍🏼
Same da ഞാനും
😔❣️
സത്യം 🥺
എല്ലാം അപ്‌ലോഡ് ചെയ്യണേ എത്രയും വേഗം അങ്ങനെ എങ്കിലും സുബിചേച്ചിയെ കാണാലോ ഈ ലോകത്ത് ഇല്ലാന്ന് വിശ്വസിക്കാൻ ഇപ്പളും പറ്റുന്നില്ല 😭😭
യാതൊരു കാപട്യവും ഇല്ലാത്ത വ്യക്തി ആയിരുന്നു..കുഞ്ഞുങ്ങളെ പോലെ നിഷ്കളങ്കയും...ആത്മാവിന് നിത്യശാന്തി നേരുന്നു..,,,🙏🙏🙏❤️
മറക്കില്ല bro...
അത്രമാത്രം മലയാളികളെ ചിരിപ്പിച്ച അതുല്ല്യ കലാകാരിയായിരുന്നു സുബിചേച്ചി 😍😍❤❤❤
ഒരുപാടു സങ്കടത്തോടെ ആണ് ഈ വീഡിയോ കണ്ട്ത് 😰😰😰🙏 സുബി കുറെ ചിരിപ്പിച്ചു അതിന്റെ ഇരട്ടി കരയിപ്പിച്ചു പോയി 😭😭 അവരെ കുടുംബത്തിന്റെ ഈനല്ല തീരുമാനo🙏 ഞങ്ങളൊക്കെ കൂടെ ഉണ്ട് 🙏🙏🙏
ഈ ഒരു തീരുമാനത്തിൽ ചേച്ചിയുടെ ആത്മാവ് സന്തോഷിക്കും full suport ഉണ്ടാകും 👍
സുബിയുടെ ഓർമ്മകൾ എന്നും നമ്മൾ മനസ്സിൽ സൂക്ഷിക്കും.. അനിയാ.. 😥🙏🏻..🙏🏻🌹🌹🌹 സുബിയുടെ ആത്മാവിന് നിത്യ ശാന്തി🌹😥 നേരുന്നു 😥
ഇപ്പോഴും സുബിയുടെ ഓരോ വീഡിയോസ് കാണുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ ആണ്. നേരിൽ കണ്ടിട്ട് പോലും ഇല്ലെങ്കിലും നമുക്ക് പ്രിയപ്പെട്ട ഒരാളുടെ വേർപാടിന്റെ വേദനയാണിപ്പോഴും. കല്പന ചേച്ചിയുടെ പോലെ ഒരു പറഞ്ഞറിയിക്കാൻ പറ്റാത്ത വേദനയായി എല്ലാരുടെയും മനസ്സിൽ ജീവിക്കും. ദൈവത്തിന് പ്രിയപ്പെട്ടവരെ പെട്ടന്ന് തിരിച്ചു കൊണ്ടുപോകും അതാണ് സത്യം 🙏🏻🙏🏻🙏🏻🙏🏻അടുത്ത ജന്മവും സുബിയായി തന്നെ നമുക്ക് തരട്ടെ ദൈവം 🙏🏻🙏🏻🙏🏻
സുബി മാനിച്ചട്ടനെ കുറിച്ചുള്ള എപ്പിസോഡ് ചെയ്യുമ്പോഴുള്ള ആ രംഗം ഇപ്പൊഴും മനസ്സിൽ മായാതെ കിടക്കുന്നു 😪
ആര് പറഞ്ഞു സുബി മരിച്ചു പോയെന്നു ഓരോ വീഡിയോകളിലൂടെ ലോകമെമ്പാടുമുള്ള മലയാളികളുടെ മനസ്സിൽ അവരുണ്ട്. ഓരോ വീഡിയോകളും അത്രമേൽ പ്രിയപ്പെട്ടതാകുന്നു. 🌹🌹🌹🌹
സുബി ചേച്ചി ആഗ്രഹിക്കുന്നത് പോലെ നിങ്ങൾ ഈ ചാനൽ കൊണ്ടുപോകണം ചേച്ചി ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്ന് ഇതിലൂടെ വിശ്വസിക്കാം 🙏🙏🙏🥺🥺🥺🥺😥😥😥
ഇപ്പോളും സങ്കടം മാറുന്നില്ല 😒 അത്രക് നല്ല മനസും, നല്ല അവതാരകയും, നല്ല മനസിന് ഉടമയുമായ സുബി ചേച്ചി 🥰
ഓർമ്മകൾക്കു മരണമില്ല.....പ്രാർത്ഥനകൾ എന്നും ആത്മാവിന് കൂട്ടായുണ്ടാകും
ഇപ്പോഴും ആ ശബ്ദം കാതുകളിൽ മുഴങ്ങുന്നു ആ ചിരിയും 😥സുബി ചേച്ചിയുടെ മരിക്കാത്ത ഓർമ്മകൾക്ക് പ്രണാമം അർപ്പിക്കുന്നു 🌹🌹🙏
ചേട്ടാ ചേച്ചി hsptl admit ആയപ്പോൾ ഞങ്ങളെ അറീക്കണ്ടേ ഞങ്ങൾ എത്ര പേരുടെ പ്രാർത്ഥന ഉണ്ടായേനെ 🥺🙏
പ്രതീക്ഷിക്കാത്ത വിയോഗം.... മനസ്സിൽ വല്ലാത്ത വിങ്ങൽ
മരിക്കാത്ത കുറെ നല്ല ഓർമ്മകൾ തന്ന സുബി ചേച്ചി എന്നും ഞങ്ങളുടെ ഹൃദയത്തിൽ ഉണ്ട്.... എപ്പോഴും ചേച്ചിയുടെ പഴയ വീഡിയോകൾ കാണാറുണ്ട്.... നല്ല ഒരു വ്യക്തിത്വത്തിനു ഉടമ ആയിരുന്നു അവർ.... 💞💞💞
ഞങ്ങളാരും ഒരിക്കലും മറക്കില്ല സുബിയെ ഞങ്ങൾക്കെല്ലാം ഒരുപാട് സങ്കടമായി ഈ ചാനൽ ഒരിക്കലും നിർത്തരുത് ഒരിക്കൽ ഒരു വീഡിയോയിൽ സുബി പറഞ്ഞിരുന്നു അനിയൻറെ കുട്ടിയെ എന്തെങ്കിലുമൊക്കെ കഴിപ്പിച്ചു വലുതാക്കി വൈറൽ ആകുമെന്ന് ആ മോളുടെ വീഡിയോകൾ ഇടു ഈ ചാനലിൽ
മണി ചേട്ടൻ മരിച്ചപ്പോൾ കുറെ നാളത്തേക്ക് നെഞ്ചിൽ ഒരു വിഷമം ആയിരുന്നു 😔.. സുബി ചേച്ചി പോയപ്പോളും അത് പോലെ.. വീട്ടിലെ ആരോ പോയ പോലെ... ഒരുപാട് നല്ല ആളായിരുന്നു ചേച്ചി.. 💐വിഷമം ഒക്കെ മാറാൻ ദൈവം അനുഗ്രഹിക്കട്ടെ ♥️🙏🏼
ഒരിക്കലും കളയരുത് ബ്രോ, സുബി ചേച്ചിയുടെ പേരിൽ തന്നെ ഈ ചാനൽ എന്നും വേണം, നിങ്ങളുടെ ഫാമിലിയുടെ എല്ലാ വിശേഷങ്ങളും പങ്ക് വെക്കണം🙏🙏🙏🙏
ഇപ്പോഴും ഓരോ വീഡിയോ കാണുമ്പോഴും അറിയാതെ കണ്ണ് നിറയും...
സുബിയുടെ ആത്മാവിന് എന്നും നിത്യശാന്തി ലഭിക്കട്ടെ! ഏറ്റവും കൂടുതൽ നെഞ്ചോടു ചേർന്നു നിന്നത് കുട്ടിപ്പട്ടാളത്തിലൂടെ വീണ്ടും വീണ്ടും കാണാൻ തോന്നും എല്ലാറ്റിനും ദൈവം ഒരു വഴിയും കാരണവും സമയവും വളരെ ദു:ഖമുണ്ട്: ധീരവനിത എന്നും എല്ലാരുടെ മനസസിലും മണിച്ചേട്ടനെ പോലെ ചേർത്തു നിർത്തുന്നു. നിങ്ങളുടെ കുടുബത്തെ സമാധാനിപ്പിക്കാൻ വാക്കുകളില്ല!
എന്തായാലും അപ്‌ലോഡ് ചെയ്യൂ ചക്കു 👍സുബിചേച്ചിയുടെ സംസാരവും ചിരിയുമെല്ലാം കാണാൻ കൊതിയായി. ഒരുപാടിഷ്ടായിരുന്നു ചേച്ചിയെ ഒരിക്കൽ എറണാകുളത്തു വെച്ച് നേരിട്ട് കണ്ട് സംസാരിക്കാൻ ഭാഗ്യം ലഭിച്ചു എനിക്ക് 🙏
ഇപ്പോഴും ഇഷ്ട്ടമാണ് സുബിചാച്ചിയെ. ഒത്തിരി ഇഷ്ട്ടം ജാൻ എന്നും കുട്ടിപ്പട്ടാളം കാണും. സുബിചാച്ചിയെ കാണാൻ.
ഇത് കാണുമ്പോൾ സുബി എവിടെയോ. പോയിരിക്കുന്നു... പെട്ടെന്ന്... Hello കൂട്ടുകാരെ എന്നും പറഞ്ഞു വരും എന്നു തന്നേ യാണ് തോന്നുന്നേ..... തീർച്ചയായും നല്ല അഭിപ്രായം.....
Subi ചേച്ചിടെ ചാനൽ ആണ് നിങ്ങൾ ഇത് നിർത്തി കളയരുത് continue ചെയ്യണം. ഞാനും നിങ്ങളുടെ അയൽവാസിയാണ്... ഒരുപാട് വിഷമം ആയി 🥺ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല. 🙏🏼🙏🏼🙏🏼ചേച്ചി എന്നും നിങ്ങളോട് ഒപ്പം ഉണ്ട്
വളരെ നല്ല തീരുമാനം സുബി നമ്മളെ വിട്ടു പോയിട്ടില്ല എന്ന ഒരു തോന്നൽ സുബിയെ ആർക്കും മറക്കാൻ പറ്റില്ല
എപ്പോഴും ചിരിച്ചിട്ടെ കണ്ടിട്ടൊള്ളൂ
മറ്റുള്ളവരെ ചിരിപ്പിച്ചിട്ടും 😔😔😔😔😔😔ഇനി അത് ഉണ്ടാവില്ലല്ലോ എന്നസങ്കടം 😭😭😭ഒത്തിരി ഇഷ്ടം ആയിരുന്നു ആ നർമ്മ രസം കലർന്ന സംസാരവും ചിരിയും ആരെയും വെറുപ്പിച്ചിട്ടില്ല ഒരു പരിപാടിയിലും നമ്മൾ കണ്ട് ഇരുന്നു പോകും കുട്ടിപട്ടാളം പോലെ ഉള്ള പരിപാടിയിൽ സുബി ചേച്ചിക്ക് അല്ലാതെ വേറെ ആർക്കും അത് അവതരിപ്പിക്കാൻ കഴിയില്ല മക്കളോട് കുസൃതി കലർന്ന ഫൈറ്റും സംസാരവും എല്ലാം 😞😞😞ഇപ്പോ എല്ലാം ഓർമ്മകൾ ആയി 😭😭😭😭എല്ലാവരും നാളേക്കുള്ള ഓർമ്മകൾ തന്നെ ആണ് 🙏എന്നാലും ഈ മരണം ദൈവത്തിന്റെ ഒരു ക്രൂര ത ആയി പോയി 🙏😞😞😭😭😭😭
Subi ഞങ്ങൾക്ക് ആരൊക്കെയോ ആയിരുന്നു 🥰🥰ഓരോ വീഡിയോ കാണുമ്പോഴും പോയി എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല 😔😔ഈ ചാനൽ ഡിലീറ്റ് ചെയ്യരുത്. എന്നും സപ്പോർട്ട് ഉണ്ടാവും ❤❤❤
മറക്കില്ല ചേച്ചിയെ ഒരുനാളും മണിച്ചേട്ടനെ പോലെ ജന മനസ്സുകളിൽ ജീവിക്കും
മരണമില്ലാത്ത കലാകാരി എന്നും ഞങ്ങളുടെയൊക്കെ മനസ്സുകളിൽ ജീവിക്കും 💔
Njaan oru kalaakaariyaanu enikku age 10 name sreelakshmi suneeshsharma chappuchetta ente mother eppoyum parayuvaarunnu subichechiyeyum , kalabhavan mani chettaneyum nerittu kaananam avar randaalum marichittilla chappuchetta jeevitham ange attam koottimuttikkaan paadupettavaraanu evar randuperum 😭😭😭😭😭🙏🙏🙏🙏🙏🙏🙏
എന്തായാലും വീഡിയോ ഇടണം ഒരുപാട് ഇഷ്ട്ടം ഉണ്ട് ചേച്ചിയോട് ഇന്നും എപ്പോഴും കുട്ടിപട്ടാളം എത്ര കണ്ടാലും സുബിചേച്ചിയെ കാണുമ്പോൾ പിന്നെയും കണ്ടുപോകുന്നു നിങ്ങളുടെ കുടുംബത്തിന് എല്ലാ നന്മകളും നേരുന്നു 🥰
ഒരിക്കലും കളയരുത് subiyude പ്രിയപ്പെട്ട അനിയൻ alle നിങ്ങൾ ചാനൽ മുന്നോട്ട് കൊണ്ടുപോവും അതിലൂടെ എല്ലാരും സിബിയെ കാണട്ടെ
Chechy ye orikkalum marakkaruthe mone.May God bless you and your family
ഈ ചാനൽ ചേട്ടൻ കളയരുത്, ചേച്ചിയായി തുടങ്ങിവെച്ചതല്ലേ ചേട്ടനത് മുൻപോട്ട് കൊണ്ടുപോകണം 🥰. ചേച്ചിടെ ആത്മാവിന് സന്തോഷം ആകട്ടെ ❤️
സുബിചേച്ചിയുടെ നല്ല ഓർമ്മകൾ ആണ് ഈ ചാനൽ വീഡിയോസ് ഇടക്കൊക്കെ ഇടണം
Brother നിങ്ങൾ ഈ ചാനൽ മുന്നോട്ടു കൊണ്ട് പോവു ങ്ങൾ ഉണ്ട് കൂടെ full സപ്പോർട്ട്
സുബി പോയെന്നു ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല 😔😔😔🙏🙏🙏
വെറും വാക്ക് പറയുകയല്ല......
സുബിയെക്കുറിച്ച് ഓർക്കുമ്പോൾ അറിയാതെ കണ്ണ് നിറയുന്നു.....
അത്രമേൽ സുബിയെ ഇഷ്ടപ്പെട്ടിരുന്നു എന്ന് ഇപ്പോഴാണ് മനസ്സിലാകുന്നത്...
അത്രയ്ക്ക് അടുപ്പമുള്ള ആരോ ഒരാൾ പോയത് പോലുള്ള വേദന......
സുബിയുടെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കുന്നു.
Sathyamanu kto oru vallatha vishamam
ഞാൻ സുബിയുടെ പ്രോഗ്രാം ആസ്വദിച്ചിരുന്നു എങ്കിലും സുബിയെ സ്നേഹിച്ചു തുടങ്ങിയത് സുബിയുടെ യൂട്യൂബ് ചാനൽ കണ്ടു തുടങ്ങിയപ്പോൾ മുതൽ ആണ്.. ഈചാനൽ തുടരും എന്നറിഞ്ഞതിൽ സന്തോഷം.
Chechii koode und ipozhum enik kaanan pattunund. Ni usharayi irikyadann oru kallachiriyode marupadiyum thannu🫂😅😘😘😘
Sahodara എബി, സുബിക്കു വേണ്ടി യൂട്യൂബ് ചാനൽ മുന്പോട്ടു കൊണ്ടു പോകണം സുബിയുടെ ജഡ ശരീരമേ ഭൂമിയിൽ നിന്നും മാറ്റപെട്ടുള്ളു എന്നും സുബിയെ ഓർമ്മിക്കാൻ ഒരുപാട് നല്ല ഓർമ്മകൾ തന്നു സുബി ഇന്നും ഓരോ ജനഹൃദയത്തിലും ജീവിക്കുന്നു. അമ്മയെ നന്നായി കരുതി സ്നേഹിച്ചു നല്ല ഒരു backbone ayi എബി ഉണ്ടാകണം godbless
Subichechy eduthuvecha vedios upload cheyuka.. Subichechyude eshtangal ellam vedio ayi post cheyuka.. Subi chechy happy ayirikkum.. Koode njangalum.. Full support bro👍
ചേച്ചിയുടെ ഈ ചാനൽ എന്നും നിലനിൽക്കണം ചേച്ചി ഇപ്പോളും നമ്മളുടെ കൂടെ ഉണ്ട് ചേച്ചി ഇടന് ആഗ്രഹിച്ച വീഡിയോ കാണാൻ ഞാൻ കാത്തിരിക്കുന്നു തുടർന്ന് എല്ലാ support ഉണ്ടാകും
സുബിയുടെ video ഇടണേ❤️🙏🏻🙏🏻
ചേച്ചിയുടെ ആഗ്രഹങ്ങൾ നടക്കട്ടെ മോനെ വീട്ടിലെ എല്ലാ കാര്യങ്ങളും ചേച്ചി അറിയിക്കുന്നതുപോലെ എല്ലാവരെയും അറിയിക്കുക എത്തിക്കുക കൂടപ്പിറപ്പിനെ നഷ്ടപ്പെട്ട വേദനയാണ് ഉള്ളത്
സുബി ചേച്ചിയെ ഒരുപാട് ഇഷ്ട്ടം ആയിരുന്നു, ഇപ്പോഴും 😞😞
ഇപ്പൊൾ,ഞാൻ,എന്നും,സുഭിയുടെ,,കുറെ,പഴയ, വീഡിയോ,ദിവസം, കാണും,മരണം,വരെയും,സുഭി,മരിക്കില്ല,മനസ്സിൽ,നിന്നും🙏🙏🙏
Full sapport ഉണ്ട് 😍 എന്റെ subi ചെച്ചി ഈ ചാനലിൽലുടെ ജീവിക്കുന്നു 😍
സുബിടെ ആത്മവിനു നിത്യയാശാന്തി നേരുന്നു ഒരിക്കലും ഈ ചാനൽ കളയരുത് മോനെ നല്ല വീഡിയോസ് ഇടു ഞങ്ങൾ എല്ലാവരും കൂടെ ഉണ്ട്
സുബിചേച്ചി ഒരിക്കലും നമ്മുടെ ഒന്നും മനസ്സിൽ മരിക്കില്ല. ആ ചിരിച്ച മുഖം എന്നും ഞങളുടെ മനസ്സിലുണ്ടാവും.
സുബി ചേച്ചി ഓർക്കുബോൾ കരച്ചിൽ വരുന്നു ഇല്ല എന്നു വിശ്വസിക്കാൻ വയ്യാലോ 😢😢😢😢🙏🙏🙏🙏🙏
🙏🙏🙏🙏🙏🙏🙏good decision ചേട്ടാ
Subi ചേച്ചി 🥰🥰🥰♥️♥️♥️🥰🥰🥰🥰
സുബി മരിച്ചിട്ടില്ല ഈ ചാനൽ നിർത്തരുത് നമ്മുടെ full support എപ്പോഴും ഉണ്ടാകും
ആത്മാവിന് നിത്യ ശാന്തി🙏🏻🙏🏻
Subi you are always in our heart ❤️❤️🙏🙏
Subi Suresh ❤️..... 🙏🏻...... Ennum koode undaakum❤️..
Eee chanal കൊണ്ട് pokanam കേട്ടോ. സുബി മരിച്ചിട്ടില്ല. ജീവിച്ചു ഇരിപ്പുണ്ട്. പൊന്നു മോളെ 🙏🥰🥰🥰
സുബി chechinay ഒരുപാട് ഇഷ്ട.vitte പോയി ന്നെ വിശ്വസിക്കാൻ കഴിയുന്നില്ല😭😭
മുന്നോട്ടു കൊണ്ടുപോണം സുബി ചേച്ചി ഇതു കണ്ടു സന്തോഷിക്കും
I can't believe she is gone.i watched all her videos .Love from USA
🥰🥰❤️❤️😘😘😘സുബി എവിടെ പോകാൻ ഇവിടെ തന്നെ ഉണ്ട്.. നല്ല കാര്യം... ❤️❤️❤️
ഞാൻ ഒരിക്കലും മറക്കില്ല ചേച്ചിയെ 😥😥😥🌹🌹🌹
എനിക്ക് ഇപ്പോഴും വിശ്വാസം ആയിട്ടില്ല. സുബി പോയി എന്ന് ഞാൻ എന്നും എല്ലാ വീഡിയോയും രണ്ടും മൂന്നും പ്രവശ്യം കാണും കുറെ കരയും എനിക്ക് അത്ര ഇഷ്ടമുള്ള ഒരു സ്വത്ത് ആണ് സുബി നല്ല കാര്യo ഇ ചാനൽ pls
നിർത്തരുത് ഇ ചാനൽ ഇതുപോലെ പറഞ്ഞിരുന്നു ശരണ്യയുടെ അമ്മ ചാനൽ മുന്നോട്ട് കൊണ്ടുപോകും എന്നെക്കെ ഇപ്പോ ആ പെന്നു മോൾ പോയി ഒരു വിവരും ഇല്ല. അമ്മ ഇപ്പേ വീഡിയോ ഒന്നും ഇടാറില്ല അതുപോലെ ആവരുത് ട്ടോ ചക്കൂ....
മുന്നോട്ട് വരൂ സപ്പോർട്ട് ഉണ്ടാവും 👍
ഇപ്പോഴും മനസിനെ സങ്കടം മാറീട്ടില്ല... ഒരുപാട് ഇഷ്ടമായിരുന്നു... ഒരുപാട്
എന്നും ഞങ്ങളുടെ ഹൃദയങ്ങളിൽ ജീവിക്കും സുബി ❤❤❤
എനിക്ക് സുബി യോട് ഒരു പാട് ഇഷ്ടം ആയിരുന്നു ഞാൻ എല്ലാം വീഡിയോ കണ്ടുരിക്കുന്നു ഇനിയും കാണാം അനിയാ
Subiyude priyappetta kunjimuttayudeyum kudumbathinteyum visheshavumaai annum subiyude youtube channel e platformil undakanam. We love SUBI.
🙏സുബിയുടെ വേർപാട് എല്ലാവർക്കും താങ്ങാവുന്നതിനപ്പുറമാണ് ജീവിതം ഒരു തമാശയായി കണ്ടിരുന്ന ആളാണ് നമുക്ക് നഷ്ട്ട പ്പെട്ടത് അത് വിധിയുടെ വിളയാട്ടം എന്നല്ലാതെ എന്തു പറയാൻ സഹിച്ചല്ലേ പറ്റൂ. സഹോദരി യെ ആർക്കും പെട്ടെന്ന് മറക്കുവാൻ സാധിക്കില്ല മലയാളികളുടെ പ്രിയ താരമായി തിളങ്ങി നിന്ന സമയത്താണ് ഇങ്ങനെ സംഭ വിച്ചത്. ജീവിച്ചിരുന്ന നാളിൽ കയ്യെത്താവുന്ന ദൂരത്തിലായിരുന്നിട്ടും കാണുവാൻ സാധിച്ചില്ല ഭൗ തിക ദേഹം കാണുവാൻ ആദ്യം വീട്ടിലും പിന്നെ കൃമിറ്റോറിയത്തിലും കാണുവാനായി വന്നു വളരെ വളരെ ദുഃഖം തോന്നുന്നു സഹോദരിക്ക് നിത്യ ശാന്തി നേരുന്നു 🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
വിശ്വസിക്കാൻ കഴിയുന്നില്ല. പ്രണാമം 🙏🙏🙏
നൻമ്മ ആണ് ചെയ്യുന്നതെങ്കിൽ എല്ലാവരും ഒപ്പം ഉണ്ടാവും 👍
സുബി ചേച്ചി ഒരിക്കലും മരിച്ചിട്ടില്ല ഞങ്ങളുടെ ഓർമകളിൽ എന്നും എപ്പോഴും ഉണ്ടാകും നിത്യശാന്തി കിട്ടട്ടേ ആത്മാവിന് 🌹🌹🌹🌹🌹🌹😭😭😭😭😭 ഒരുകോടി പ്രണാമം സുബി ചേച്ചി
ജനങ്ങൾ ളു ടെ ഹൃദയത്തിൽ എന്നും ഉണ്ടാവും സുബി💖