ഈ വീട്ടിൽ എങ്ങനെ കയറും..ഒന്ന് പറ. ഇതാണോ നിങ്ങടെ റോഡ് പണി. ഉദ്യോഗസ്ഥരോട് പൊട്ടിത്തെറിച്ച് ഗണേഷ്കുമാർ.

Поделиться
HTML-код
  • Опубликовано: 19 дек 2024

Комментарии • 1,4 тыс.

  • @rajeevrajeev802
    @rajeevrajeev802 2 года назад +3594

    Party നോക്കാതെ എന്റെ ഒരു like ഗണേഷേട്ടന് ❤

  • @Vincentgmz7903
    @Vincentgmz7903 2 года назад +714

    ഗണേശൻ മുമ്പ് ഗതാഗത മന്ത്രിയായപ്പോഴാണ് ksrtc ബസിന്റെ ചവിട്ടു പടിയുടെ height കുറച്ചത് അത് യാത്രക്കാർക്ക് വളരെ പ്രയോജനകരമായിരുന്നു 👍

    • @shamseerali5296
      @shamseerali5296 2 года назад +8

      സത്യം

    • @anoopnana6276
      @anoopnana6276 16 дней назад +1

      ഞങ്ങളുടെ നാട്ടിലേക്കുള്ള ksrtc ബസ് തന്നെ നിർത്തലാക്കി ക്കൊണ്ട് ഞങ്ങൾക്ക് കൂടുതൽ പ്രയോജനകരം ആക്കുന്നുണ്ട് iyal 😁

  • @syamtirur8532
    @syamtirur8532 2 года назад +1790

    ഗണേഷ്കുമാറിനോട് ബഹുമാനം തോന്നുന്നത് ഇത്തരം ഇടപെടലുകൾ കാണുമ്പോൾ ആണ് 😊❤

    • @annammaalice3633
      @annammaalice3633 2 года назад +2

      Thamarasery Mukkam bhagam kudi vaaa

    • @iqbal2202
      @iqbal2202 2 года назад +2

      @@annammaalice3633 അവിടെ ഗണേഷ് ആണോ എം എൽ എ

    • @tonyjohnson5454
      @tonyjohnson5454 2 года назад +1

      💙💙

    • @elchapo210
      @elchapo210 2 года назад

      ഉദ്യോഗസ്ഥരെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല. അവരുടെ കയ്യിൽ നിന്നും പൈസ എടുത്ത് ചെയ്യാൻ പറ്റില്ല. കോൺട്രാക്ടർ ചെയ്താൽ അയാൾക്കു പൈസയും കിട്ടില്ല. REVISED എസ്റ്റിമേറ്റ് ചീഫ് എഞ്ചിനീയർക് കൊടുത്തു എന്ന് പറയുന്നു. ആത്മാർത്ഥ ഉണ്ടായിരുന്നേൽ mla ഇടപെട്ടു അത്‌ പാസാക്കണമായിരുന്നു. അതിന് പകരം ഉദ്യോഗസ്ഥരെ വിളിച്ചു ജനമധ്യത്തിൽ വച്ചു ഒരു വിചാരണ. അതിന്റെ വീഡിയോ പിടിച്ചു ഫേസ്ബുക് ഇൽ ഇട്ടു മാസ്സ് കാണിക്കുന്നു. എട്ടും പൊട്ടും തിരിയാത്ത ജനങ്ങൾ mla ക്ക് ജയ് വിളിക്കുന്നു. ഭരണകക്ഷി mla ഇനി എങ്കിലും ഇത്തരം പിപ്പിടി വിദ്യ അവസാനിപ്പിക്കണം

    • @syamtirur8532
      @syamtirur8532 2 года назад +1

      @@elchapo210 ഉദ്യോഗസ്ഥർ, കോൺട്രാക്ടർ ഒന്നും ഇതിനെ പറ്റി അറിയാത്തവർ ആണോ? ഇദ്ദേഹം ചോദിക്കുമ്പോൾ എന്ത് കൊണ്ടാവും അവർ ഇത്തരം പ്രശ്നങ്ങൾ ചൂണ്ടി കാണിക്കാത്തത്.

  • @nunusvlog8040
    @nunusvlog8040 2 года назад +189

    നേതാക്കന്മാർ ആവുമ്പോൾ പാവങ്ങളെ അറിയുന്ന നേതാവ് ആവണം 😍❤

  • @anoopjoseph1438
    @anoopjoseph1438 2 года назад +2325

    ഇതൊക്കെ ആണ് പൊതുപ്രവർത്തനം...ഇങ്ങനെ ആവണം നേതാക്കന്മാർ... (എവിട ഇടപെട്ടലാണേ...പോക്കറ്റിൽ കാശ് വീഴുന്നത് അതെ... നോക്കൊള്ളു .. അവിട ഇടപെടാൻ..തലക്കിടി ആയിരിക്കും...നേതാക്കന്മാർക്ക്) നാടിന് ഉപകാരം ഉള്ള നേതാവ് ഗണേഷ് കുമാർ സാർ... ❤️

    • @AnilKumar-ox7ed
      @AnilKumar-ox7ed 2 года назад +22

      ഇയ്യാൾ കോൺഗ്രസിലാ വേണ്ടത്

    • @geethukrishna721
      @geethukrishna721 2 года назад +4

      Power🔥🔥🔥

    • @aravindb9736
      @aravindb9736 2 года назад +3

      Ganesh Kumar 🔥🔥🔥

    • @princeraja7594
      @princeraja7594 2 года назад +3

      ഇപ്പോൾ അന്തം കമ്മി

    • @sanoopsadhasivan4368
      @sanoopsadhasivan4368 2 года назад +3

      @@AnilKumar-ox7ed എന്നിട്ട് എന്തെ ഇല്ലാതെ മുൻപ് ഉണ്ടായത് ആണല്ലോ 😂😂😂

  • @chinmaykjkj5672
    @chinmaykjkj5672 2 года назад +143

    ഞാനൊരു വലതുപക്ഷ രാഷ്ട്രീയ നിരീക്ഷകനാണ് . പക്ഷേ ! ഗണേഷിന്റെ ഈ പ്രവര്‍ത്തനത്തിന് Big salute ...

    • @queen5036
      @queen5036 2 года назад

      💐💐💐💐💐

    • @zayanzayan6949
      @zayanzayan6949 2 месяца назад

      മരുമകൻകയ്യിലെ വകുപ്പ് എടുത്തിട്ട്ഗണേഷിന് കൊടുക്കണംകൊടുത്തിട്ടും വലിയ കാര്യമൊന്നുമില്ലഎന്നാലും കൊടുത്തു നോക്കാംപൊതുമരാമത്ത് വകുപ്പിന് തിന്നും എന്തിന് കൊള്ളാംറോഡ്റൂട്ടിൽ ഫുള്ളും കുഴിയാണ്

  • @syamkumar6203
    @syamkumar6203 2 года назад +1074

    ഇതു പോലെ എല്ലാവരും ഇടപെട്ടാൽ.... പണി എടുക്കാത്ത ഏമാന്മാർ ലേശം വിയർക്കും.... നല്ല ഒരു ഇടപെടൽ Mr.MLA.... ❤️

    • @rajeshb6544
      @rajeshb6544 2 года назад

      oru vashomayituum MLA eragiyittum onnum nadanillallo😂😂😂. one year ayittum epozhum MLA kko avide nilkunna varko arinjukooda aru annu avarude vettilottu pokanulla vazhi sheri akki kodikanulathu ennu kashtam thanne avarude kariyam. enne kurachu divasom kazhiyumbol parayum world bankil ninnu approval kittanamennu. Avide MLA yude nattil police station okkeyundo athinte ministerum. avarude veetil athikamichu kayarunavak ethire nadapadi edukkan.

    • @manivk1681
      @manivk1681 2 года назад

      @@rajeshb6544 വട്ടപ്പൂജ്യം പോലും പ്രതീക്ഷിക്കാത്ത പ്രബുദ്ധജനതയെ; എംഎൽഎ യുടെ ഒരു തണുപ്പൻ പ്രതികരണം ഇത്രയുംകണ്ട് ആവേശം കൊള്ളിച്ചതിൽ എനിക്കതിശയം തോന്നുന്നില്ല!
      പ്രബുദ്ധകേരളം സ്വയം വെള്ളപ്പൊക്കം സൃഷ്ടിച്ച് അതിൽ മുങ്ങി ചാകാൻ ബീവറേജസ് പടിക്കൽ ശാന്തരായി കാലക്ഷേപം ചെയ്യാൻ സമയവും പണവും കണ്ടെത്തുനുളള തത്രപ്പാടിലാണ്! അതിനിടക്ക് പ്രതികരിക്കാൻ ടൈം ഇല്ല!
      പ്രതികരിച്ചവനും പിന്നെ ടൈം ഉണ്ടാവില്ല!
      ഇത് കേരളമാണ് ലോകത്തിലേക്കു വച്ച് ഏറ്റവും മുന്തിയ ജനങ്ങളുടെ രാജ്യം!💪💪

  • @sHr_3_3_3
    @sHr_3_3_3 2 года назад +302

    ഇയാൾക്ക് വേണ്ടി ഒരു vote കൊടുത്താൽ അത് വെറുതെ ആവില്ല. ജനസേവകൻ 💪

  • @akshaykumarachu1433
    @akshaykumarachu1433 2 года назад +1911

    ഇത്രെയും നാളിനിടയിൽ ഇങ്ങനെ നാട്ടുകാർക്ക് വേണ്ടി ഇടപെടുന്ന MLA യെ ഞാൻ കണ്ടിട്ടില്ല, എല്ലാരും വാഗ്ധാനം നൽകും എന്നല്ലാതെ ഒന്നും നടക്കത്തില്ല, ഗണേഷ്‌കുമാർ MLA കിടിലം ❤

    • @rajeshb6544
      @rajeshb6544 2 года назад +1

      oru vashomayituum MLA eragiyittum onnum nadanillallo😂😂😂. one year ayittum epozhum MLA kko avide nilkunna varko arinjukooda aru annu avarude vettilottu pokanulla vazhi sheri akki kodikanulathu ennu kashtam thanne avarude kariyam. enne kurachu divasom kazhiyumbol parayum world bankil ninnu approval kittanamennu. Avide MLA yude nattil police station okkeyundo athinte ministerum. avarude veetil athikamichu kayarunavak ethire nadapadi edukkan.

    • @raghavs897
      @raghavs897 2 года назад +12

      പക്ഷേ അങ്ങേരെ മന്ത്രി ആകുനില്ലല്ലോ ...കഷ്ടം🙁

    • @soorajsugathan5417
      @soorajsugathan5417 2 года назад

      @@raghavs897 govt Last randara varsham transport minister ayitt ganeshkumar neruthe theerumanichittundalo

    • @blackbeasteditz603
      @blackbeasteditz603 2 года назад

      @@raghavs897 adheham ee varsham manthri aakandathayirunnu. Adhehathinte family issue vivadham aayath kondannu

    • @prasadambili208
      @prasadambili208 2 года назад +1

      Njagalude mla sir

  • @ranjimedia9918
    @ranjimedia9918 2 года назад +138

    ഇങ്ങേര് ഏത് പാർട്ടിയിൽ നിന്നാലും ജയിക്കുന്നത് ഇത് കൊണ്ടാണ്. പാർട്ടി ഏതോ ആകട്ടെ ജനങ്ങൾക്ക് വേണ്ടി സംസാരിക്കാൻ മനസ്സ് ഉണ്ടാകണം 😍👌👌

    • @tharapanicker4759
      @tharapanicker4759 2 года назад +3

      Sathyam eathu partyil ninnalum ganesh kumar jayikkum

    • @lipinthomas8296
      @lipinthomas8296 2 года назад +3

      പാർട്ടി ക്ക് വേണ്ടിയല്ല പുള്ളി പ്രവർത്തിക്കുന്നത് ജനങ്ങളുടെ കൂടെ ജനങ്ങളോട് ഒപ്പം നിന്ന്‌ പ്രവർത്തിക്കുന്ന ജനപ്രിയ നേതാവ്

  • @sreejithjithu2814
    @sreejithjithu2814 2 года назад +846

    നെഞ്ചുറപ്പോടെ അയാളെ ചൂണ്ടി നമ്മുക്ക് പറയാൻ കഴിയും അയാൾ ഒരു ജനസേവകൻ ആണെന്ന്..... അതിലുപരി നല്ലൊരു മനുഷ്യനും... 🙏🏻

    • @rajeshb6544
      @rajeshb6544 2 года назад

      oru vashomayituum MLA eragiyittum onnum nadanillallo😂😂😂. one year ayittum epozhum MLA kko avide nilkunna varko arinjukooda aru annu avarude vettilottu pokanulla vazhi sheri akki kodikanulathu ennu kashtam thanne avarude kariyam. enne kurachu divasom kazhiyumbol parayum world bankil ninnu approval kittanamennu. Avide MLA yude nattil police station okkeyundo athinte ministerum. avarude veetil athikamichu kayarunavak ethire nadapadi edukkan.

    • @rishinjose8858
      @rishinjose8858 2 года назад

      @@rajeshb6544 full copy paste anlo 😶

    • @Alps_1111
      @Alps_1111 2 года назад

      @@rajeshb6544 ചൊറിച്ചിൽ

    • @elchapo210
      @elchapo210 2 года назад

      ഉദ്യോഗസ്ഥരെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല. അവരുടെ കയ്യിൽ നിന്നും പൈസ എടുത്ത് ചെയ്യാൻ പറ്റില്ല. കോൺട്രാക്ടർ ചെയ്താൽ അയാൾക്കു പൈസയും കിട്ടില്ല. REVISED എസ്റ്റിമേറ്റ് ചീഫ് എഞ്ചിനീയർക് കൊടുത്തു എന്ന് പറയുന്നു. ആത്മാർത്ഥ ഉണ്ടായിരുന്നേൽ mla ഇടപെട്ടു അത്‌ പാസാക്കണമായിരുന്നു. അതിന് പകരം ഉദ്യോഗസ്ഥരെ വിളിച്ചു ജനമധ്യത്തിൽ വച്ചു ഒരു വിചാരണ. അതിന്റെ വീഡിയോ പിടിച്ചു ഫേസ്ബുക് ഇൽ ഇട്ടു മാസ്സ് കാണിക്കുന്നു. എട്ടും പൊട്ടും തിരിയാത്ത ജനങ്ങൾ mla ക്ക് ജയ് വിളിക്കുന്നു. ഭരണകക്ഷി mla ഇനി എങ്കിലും ഇത്തരം പിപ്പിടി വിദ്യ അവസാനിപ്പിക്കണം

    • @manavankerala369
      @manavankerala369 2 года назад

      👌👌👌

  • @sajeevmrsajeevmr6374
    @sajeevmrsajeevmr6374 2 года назад +144

    ഇതെല്ലാം കൊണ്ടാ ഗണേശാ താങ്കൾ ഒരു MLA മാത്രമായി ഒതുങ്ങിപ്പോയത്
    ആവശ്യമുളളിടത്ത് നാക്ക് ഉയരും
    എനിയ്ക്കിഷ്ടം❤

  • @b10kerala14
    @b10kerala14 2 года назад +779

    ഗണേഷ് കുമാറിന്റെ ജനകീയ ഇടപെടൽ അഭിനന്ദനങ്ങളാണ്. ഒരു ജനകീയ എം.എൽ.എ. ആണ്
    ഒരു ബിഗ് സലൂട്ട്😍

  • @sabithom
    @sabithom 2 года назад +78

    ഇദ്ദേഹം ആണ് ജനനായകൻ.. ഏത് പാർട്ടി ആണെന്ന് എനിക്ക് അറിയില്ല.. പക്ഷെ ഒരുപാട് കാര്യങ്ങളിൽ ഇടപെടുന്നത് ഞാൻ കണ്ടിട്ടുണ്ട്.. Big salute for you sir 😊✋️

    • @cubeworld8737
      @cubeworld8737 2 года назад +1

      ജനസേവനം അതിനു പാർട്ടി ഒന്നും വേണ്ട നല്ല മനസ്സ് മതി

    • @sabithom
      @sabithom 2 года назад +5

      @@cubeworld8737 അധികാരം ഉള്ളവർ ജന സേവകരാവുക.. ജനങ്ങളെ സംരക്ഷിക്കുക.. അല്ലാത്ത പക്ഷം അവരുടെ അധികാരത്തെ ഉടനടി എടുത്ത് മാറ്റാൻ പറ്റുന്ന നിയമം കൊണ്ട് വരണം എന്നാണ് എന്റെ ഒരു ഇത്..

  • @abrakadabra1977
    @abrakadabra1977 2 года назад +911

    ഇങ്ങനെ ജനങ്ങളിലോട്ട് ഇറങ്ങി പ്രവർത്തിക്കുന്ന കേരളത്തിലെ ഒരേ ഒരു MLA 🔥🔥🔥

    • @sulajakumari4228
      @sulajakumari4228 2 года назад +9

      ഇങ്ങനെ ഒരു. എംഎൽഎ ആവണo. അവിടെ താമസിക്കുന്ന സ്ത്രീകളുടെ അവസ്ഥ ഒന്ന് നോക്ക് കഷ്ടം തന്നെ തന്നെ കഷ്ടം തന്നെ ഗണേശ എംഎൽഎ എംഎൽഎ നടത്തിക്കൊടുക്കും ഉം എന്ന് ഉറപ്പുണ്ട് ഇതുപോലെതന്നെ ജനങ്ങളോട് അവരുടെ ദുഃഖങ്ങളിൽ നേരിട്ട് കണ്ട് ബോധ്യപ്പെടുന്ന ഒരു എംഎൽഎയാണ് അല്ലെങ്കിൽ ഒരു മന്ത്രിയാണ് ആണ് നമുക്ക് അ നമ്മുടെ നാട്ടിലും ഇന്ന് ആവശ്യം

    • @AsifAli-rp3nv
      @AsifAli-rp3nv 2 года назад +2

      👍

    • @rajeshb6544
      @rajeshb6544 2 года назад +1

      oru vashomayituum MLA eragiyittum onnum nadanillallo😂😂😂. one year ayittum epozhum MLA kko avide nilkunna varko arinjukooda aru annu avarude vettilottu pokanulla vazhi sheri akki kodikanulathu ennu kashtam thanne avarude kariyam. enne kurachu divasom kazhiyumbol parayum world bankil ninnu approval kittanamennu. Avide MLA yude nattil police station okkeyundo athinte ministerum. avarude veetil athikamichu kayarunavak ethire nadapadi edukkan.

    • @MM-dc4me
      @MM-dc4me 2 года назад

      Najeeb kanthapuram MLA koodiyund. Oreyoru MLA mathramalla. 👍🏻

    • @Alps_1111
      @Alps_1111 2 года назад

      @@rajeshb6544 ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം

  • @SalamFaizy-uz8ni
    @SalamFaizy-uz8ni Год назад +2

    ഇയാളെ കുറിച്ച് ഉണ്ടായിരുന്ന ധാരണകൾ എല്ലാം മാറ്റുന്ന വീഡിയോ ആണല്ലോ ഇപ്പോൾ വന്നു കൊടിരിക്കുന്നത്.. ലൈക് 👍👍👍

  • @aia2818
    @aia2818 2 года назад +543

    അദ്ദേഹം പൊട്ടിത്തെറിച്ചു ഒന്നും ചെയ്തില്ല.. മാന്യമായി സംസാരിച്ചു 🙌

  • @ebrahimkuttychakkarakattu2818
    @ebrahimkuttychakkarakattu2818 2 года назад +33

    ഗണേശന് അഭിവാദ്യങ്ങൾ, അഭിനന്ദനങ്ങൾ. ഇതാണ് MLA. ഇങ്ങനെ ആവണം MLA

  • @santhoshmvchelakkara
    @santhoshmvchelakkara 2 года назад +837

    എല്ലാ MLA മാരും ഇതുപോലുള്ള കാര്യങ്ങളിൽ ഒക്കെ ശ്രെദ്ധിച്ചാൽ നമ്മുടെ നാടും റോഡുമൊക്കെ എന്നേ നന്നായേനെ

    • @yuvathurki6291
      @yuvathurki6291 2 года назад +7

      ആര് പറഞ്ഞു നോക്കുന്നില്ല എന്ന് ഓരോ വീട്ടിലും പറമ്പിലും മഞ്ഞ കുറ്റി മുളച്ചു പെരുകുവാ ട്രെയിൻ ഓടാൻ മുട്ടി നിൽകുവാ അങ്ങു ജപ്പാനിൽ 🤭 ഇത്രയും ഉപകാരം ചെയ്‌താൽ പോരായോ എല്ലാത്തിനും കാരണം കേന്ദ്രം ആണ് 🤣

    • @rajeshb6544
      @rajeshb6544 2 года назад

      oru vashomayituum MLA eragiyittum onnum nadanillallo😂😂😂. one year ayittum epozhum MLA kko avide nilkunna varko arinjukooda aru annu avarude vettilottu pokanulla vazhi sheri akki kodikanulathu ennu kashtam thanne avarude kariyam. enne kurachu divasom kazhiyumbol parayum world bankil ninnu approval kittanamennu. Avide MLA yude nattil police station okkeyundo athinte ministerum. avarude veetil athikamichu kayarunavak ethire nadapadi edukkan.

    • @sumeshvarghese8878
      @sumeshvarghese8878 2 года назад +2

      @@rajeshb6544 നീ ഈ കമൻ്റും വാരിതേച്ച് എല്ലായിടത്തും ഓടിനടക്കുകയാണല്ലോ..

    • @abdulmajeed5447
      @abdulmajeed5447 2 года назад

      Hai. Santhosh 👍

    • @AbhiAbhi-zf1hy
      @AbhiAbhi-zf1hy 2 года назад

      @@sumeshvarghese8878 കൊങ്ങി വക മാസ ശമ്പളം കാണും 🤣

  • @saraswathys9308
    @saraswathys9308 2 года назад +18

    മനുഷ്യ നന്മ എല്ലാജനപ്രതിനിധികളും ശ്രീ ഗണേഷ്‌കുമാറിനെ കണ്ടുപഠി ച്ചെങ്കിൽ നമ്മുടെ നാടും നാട്ടുകാരും നന്നായേനെ. ശ്രീ. ഗണേഷ്‌കുമാറിന് അഭിനന്ദനങ്ങൾ 🙏🏻🌹🌹

  • @bibinsa4art505
    @bibinsa4art505 2 года назад +431

    ഗണേഷ് ചേട്ടൻ സൂപ്പർ ❤👍🏻👌🏻

  • @sanilkumarr5030
    @sanilkumarr5030 2 года назад +12

    നമുക്ക് ഇല്ലാതെ പോയത് ഇത് പോലുള്ള പൊതു പ്രവത്തകരാണ് ഗണേഷ് സാർ ഏത് പാർട്ടിയിൽ നിന്നാലും ജയിക്കുന്നത് ഇത് കൊണ്ടാണ്.

  • @afreenaafreena7886
    @afreenaafreena7886 2 года назад +208

    ഗണേഷ്‌സാർ ഒരു നല്ല കലാകാരനാണ്. നല്ല കലാകാരന് നല്ല മനസുണ്ടാകും നല്ല കലാകാരന്മാർക്ക് ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകും അവർ നല്ലതുമാത്രമേ ചെയ്യുകയുള്ളൂ. ജങ്ങൾക്കുവേണ്ടി നന്മകൾ ചെയ്യാൻ അദ്ദേഹത്തിന് ഇനിയും സാധിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു...

  • @JayarajramamJayarajan
    @JayarajramamJayarajan 10 месяцев назад +1

    ഇങ്ങനെ ഉള്ളവർ വേണം നമുടെ നാടിന്

  • @alliswell1516
    @alliswell1516 2 года назад +468

    ഇങ്ങേരു ജനസേവകൻ എന്ന രീതിയിൽ ആള് പുപ്പുലിയാ 👏👏👏👍💕💕💕💕💕

    • @yuvathurki6291
      @yuvathurki6291 2 года назад +4

      ഒരു കുടുംബ നാഥൻ എന്നുള്ള നിലയിൽ ഇയാൾ പാഴ് ആണ് 🤣

    • @princeraja7594
      @princeraja7594 2 года назад +2

      ഭാര്യയിൽ നിന്നും അടിവെടിച്ചു കൂട്ടിയ ജനസേവകൻ

    • @judealbert6656
      @judealbert6656 2 года назад +1

      ORU,UDAYPUM,NADAKELA,CINEMAUM,SUPER,NATELA,NERKAYCHAUM,SUPER,SUPER,GANESHAN,SIR,NATELA,VAZUNOR,KANDU,PADEK,⭐⭐⭐⭐⭐⭐⭐⭐⭐🙏🙏🙏🙏🙏🙏

    • @dhanyamohan9717
      @dhanyamohan9717 2 года назад +11

      @@yuvathurki6291 athe ayaldae personal Kariyam ane ,jenapradhinidhi anna nilayil nattukarkke ayalae konde prayojenam ondonne nokkiyal mathi

    • @alliswell1516
      @alliswell1516 2 года назад +1

      അങ്ങിനെ ഒരുപാട് പാഴ് ജന്മങ്ങൾ ഉണ്ടല്ലോ നാടിനും വീടിനും ഈ സമൂഹത്തിനു തന്നെ ആവശ്യമില്ലാത്തത്
      അയാളുടെ വ്യക്തിപരമായ കാര്യം നോക്കുന്നതിന് മുൻപ് നമ്മൾ ഓരോരുത്തരും ഏതൊക്കെ രീതിയിൽ സമൂഹത്തിനും നാട്ടുകാർക്കും വീട്ടുകാർക്കും വേണ്ടി എന്തൊക്കെ ചെയ്യുന്നു എന്ന് സ്വയം വിലയിരുത്തേണ്ടി വരും ഗണേഷ് k
      എന്തോ ആവട്ടെ അയാളുടെ പ്രവർത്തികൾ ജനങ്ങൾക് ഉപാകാരപ്രദമാണോ എന്ന് നോക്കുന്നത് അല്ലെ അഭികാമ്യം
      അല്ലായെങ്കിൽ രണ്ട് കാലിൽ മന്തുള്ളവൻ ഒരു കാലിൽ മന്ദ്‌ ഉള്ളവരെ കളിയാക്കുന്നപോലെ ഒന്നിനും കൊള്ളാത്ത ചിന്തകൾ തലമണ്ടയിൽ കയറി താമസിക്കും ജീവിതവും അതിന് സമമായി മുന്നോട്ട് നീങ്ങുകയും ചെയ്യും അപ്പോഴും സ്വയം ഒന്നിനും കൊള്ളാത്ത വസ്തു എന്ന നാമം സമൂഹത്തിൽ പ്രതിഫലിച്ചു കൊണ്ടേയിരിക്കും

  • @വിശ്വൽമീഡിയാ
    @വിശ്വൽമീഡിയാ 2 года назад +22

    ജനങ്ങളോട് പ്രതിബദ്ധതയുള്ള രാഷ്ട്രീയ നേതാക്കൾ ഇങ്ങനെയായിരിക്കണം എന്ന മാതൃക എല്ലാവർക്കും ഇത് പിന്തുടരാവുന്നതാണ്

  • @johnsonvettom4273
    @johnsonvettom4273 2 года назад +230

    ഗണേഷ്....കുമാർ...MLA... ക്കു...BIG... Salute 👍👍👍👍

  • @reejakripa2813
    @reejakripa2813 2 года назад +1

    Super sir God bless 🙏 you

  • @shabeerali708
    @shabeerali708 2 года назад +43

    ഗണേഷിനോട് രാഷ്ട്രീയമായി അഭിപ്രായ വ്യത്യാസമുണ്ട് ഇത് കണ്ടപ്പോൾ വളരെ ഇഷ്ടം തോന്നി

    • @rahulr1673
      @rahulr1673 2 года назад +1

      Ithalla sir ithukkum meleee. BJPkaran aya njan polum ishtapedu na vekthimudra

  • @mathewpc727
    @mathewpc727 2 года назад +2

    എംഎൽഎ ആയാൽ ഇങ്ങനെ വേണം

  • @jamalabdulnazar1324
    @jamalabdulnazar1324 2 года назад +86

    ഇങ്ങനെയായിരിക്കണം ഒരു ജനപ്രതിനിധി, സല്യൂട്ട് സാർ

  • @salahudeenvithura6066
    @salahudeenvithura6066 Год назад +1

    Very good.❤.MLA.

  • @sandoshkumarsandoshkumar9117
    @sandoshkumarsandoshkumar9117 2 года назад +138

    നെരിപ്പ് നമ്മുടെ ഗണേശ് സാർ.അഭിനന്തനങ്ങൾ

  • @najunajumudeen201
    @najunajumudeen201 2 года назад +13

    ഇദ്ദേഹം എന്ത് തെറ്റ് മുൻപ് ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോഴ് ഇങ്ങേർ പൊതുപ്രവർത്തനത്തിൽ സ്വന്തം സ്ഥാനത്തിന്റെ ഉത്തരവാദിത്തം കൃത്യമായി നിർവഹിക്കുന്ന ഒരു രാഷ്ട്രീയ നേതാവാണ്

  • @sanoopk8847
    @sanoopk8847 2 года назад +78

    ലക്ഷത്തിൽ ഒന്നേ കാണൂ... ചേർത്ത് പിടിച്ചോണം... 🥰🥰

    • @jayeshkumar5674
      @jayeshkumar5674 2 года назад +1

      10000000000 തവണ ചേർത്ത് പിടിച്ചിരിക്കും,,,,,,,,,, ഞങ്ങൾക്ക് ഇതു ഒന്നേയുള്ളു ആശ്രയം 🙏🙏🙏🙏🙏

    • @rahulr1673
      @rahulr1673 2 года назад

      Sure

    • @JohnpTechs
      @JohnpTechs 2 года назад

      ഞങ്ങൾ പൊന്നുപോലെ നോക്കുന്നുണ്ട്.. ഞങ്ങടെ ഏട്ടൻ 👍👍👍👍💪

  • @Aldanacomplex
    @Aldanacomplex 2 года назад +1

    ഇത്രയും ദൈവശാലിയായ ഒരു എംഎൽഎ ഞാൻ കേരളത്തിൽ കണ്ടില്ല ഇപ്പോൾ ഗണേഷ് കുമാർ സാറിനെ കണ്ടു. എല്ലാ ജനങ്ങൾക്കും വേണ്ടി സംസാരിക്കുന്ന അദ്ദേഹത്തിന് ആയിരിക്കട്ടെ ഒരു ലൈക് ജയ്ഹിന്ദ്

  • @rahulmanju4982
    @rahulmanju4982 2 года назад +117

    പത്തനാപുരത്തിന്റെ MLA. ഞങളുടെ MLA ✊🏼💥 ഗണേഷ് സാർ🥳

    • @sumeshvarghese8878
      @sumeshvarghese8878 2 года назад +2

      വിട്ട് കളയരുത്.. ചേർത്ത് പിടിച്ചോണം..👍

    • @blackbeasteditz603
      @blackbeasteditz603 2 года назад

      @@sumeshvarghese8878 pathanapurathu Ganesh ulladutholam kaalam mattu oruthanum vaazhilla 🤗🤗

    • @hhkp4630
      @hhkp4630 2 года назад

      Njangalku pathanapuram karod asuya thonnunu....ingne oru MLA ye ningalku kitiyallo.....😣😫😢

    • @soumya9948
      @soumya9948 2 года назад

      Ningalu bagyavaanmaraa Ganesh kumar MLA ye kitiyath

  • @rrvlogs259
    @rrvlogs259 Год назад +1

    Thalaivaaaa ❤❤❤❤❤😘😘😘😘

  • @Ian90666
    @Ian90666 2 года назад +53

    ഗണേഷ് സർ 🙏 one of the best administrators Kerala have ever seen👌

  • @annmariyapshajushaju9214
    @annmariyapshajushaju9214 2 года назад +1

    Super ഇതുപോലെ ആകണം നേതാക്കന്മാർ അല്ലാതെ..... നാടിന് ഒരു ഉപകാരവുമില്ലതെ നടക്കുന്നവരിൽ നിന്നും തികച്ചും വത്യസ്തനായ നേതാവ് ... എന്റെ നാട്ടിൽ ആയിരുന്നു എങ്കിൽ എന്ന് പലപ്പോഴും ഓർത്തിട്ടുണ്ട്.. 🤝🤝🤝🤝

  • @sunilsekhar484
    @sunilsekhar484 2 года назад +71

    He was a real M L A Thank you very much sir

    • @moneyforyou8359
      @moneyforyou8359 2 года назад +4

      *അപ്പോൾ ഇപ്പോ അദ്ദേഹം MLA അല്ലെ* ?

    • @geethaxavier4257
      @geethaxavier4257 2 года назад +2

      He is

  • @sangeethkrishna380
    @sangeethkrishna380 Год назад +1

    ക്യാമറ man must ആണ്...😂

  • @johnmathewel-shaddai2783
    @johnmathewel-shaddai2783 2 года назад +61

    ഇതാണ് M L A ... Big salute❤❤❤

  • @thomasyohannan2041
    @thomasyohannan2041 2 года назад

    Inganae karyangal manassilaki pravarthikunnathinu othiri Thanks

  • @shandasamuel2219
    @shandasamuel2219 2 года назад +27

    ഗണേഷ് സർ ബിഗ് സല്യൂട്.

  • @raghunathanpp5400
    @raghunathanpp5400 2 года назад +5

    ബഹുമാനപെട്ട ഗണേഷ്‌കുമാർ MLA യുടെ ഓരോ വാക്കുകളും ആ നിസ്സഹായരായ വീട്ടുകാരുടെ സങ്കടത്തിന്റെ പ്രതിഫലനമാണ്. with respect i salute you sir.

  • @നെൽകതിർ
    @നെൽകതിർ 2 года назад +126

    മുന്നണി വ്യത്യാസം ഇല്ലാതെ വ്യക്തിപരമായ പ്രശ്നങ്ങൾ ബാധിക്കാതെ എങ്ങിനെ ആണ് ഗണേഷ് അവിടെ സ്ഥിരം ജയിക്കുന്നത് എന്ന് ബോധ്യം ആയില്ലേ .ഒരു തികഞ്ഞ ഭരണാധികാരി പൊതു സേവകൻ എന്നനിലയിൽ ഗണേഷ് വളരെ ഉന്നതിയിൽ ആണ് കാര്യങ്ങളെ പറ്റി നല്ല ബോധ്യവും ഉണ്ട് ഭരണ തലത്തിലെ അദ്ദേഹത്തിന്

    • @esthuraja
      @esthuraja 2 года назад +1

      പരമ സത്യം

  • @sheelao9294
    @sheelao9294 2 года назад +5

    ഗണേശ് സാർ ഇപ്പോഴും എന്റെ മനസ്സിലുണ്ട് സാർ യഥാർത്ഥ ജന സേവകൻ തന്നെ. അത് തന്നെ ആണ് സാറിന്റ വിജയം

  • @livechannel6667
    @livechannel6667 2 года назад +42

    ഇതാണ് M L A ഇങ്ങനെ ആവണം ഭരണാധികാരി 👋👋👋👋👋

  • @lijuchowannur5562
    @lijuchowannur5562 2 года назад +2

    അങ്ങ് മുഖ്യമന്ത്രി പദവിയിലേക് വരണം എന്ന് ആഗ്രഹിക്കുന്നു 😍😍😍😍♥️♥️♥️♥️♥️♥️🌹🌹🌹

  • @bhagatmalluvlogs5473
    @bhagatmalluvlogs5473 2 года назад +113

    ഇയാൾ പൊതുപ്രവർത്തനത്തിൽ 101% 👍🏻👍🏻👍🏻

  • @raveendranunni3661
    @raveendranunni3661 2 года назад

    Nalla pravarthanam aane Mla sir.ellavarum ithu pole aavanam.mattullavar ke Rashtreeyam nokkalane ethu samayathum.Good

  • @gafoorvenusvenus9137
    @gafoorvenusvenus9137 2 года назад +8

    മാതൃക പരമായ ഇടപെടൽ!👍💪

  • @harivison7212
    @harivison7212 2 года назад +2

    ഗണേഷ് വളരെ നന്മകൾ 🌼🌹🌻🌹🌼🙏മലയാളിക്ക് നാട്ടിൽ ഓരോ ദുരന്തം തന്നെ ഇപ്പോൾ ആരും സഹായം ചെയ്യാൻ ഇല്ലാത്ത അവസ്ഥ.

  • @jasmuhamedjameela4292
    @jasmuhamedjameela4292 2 года назад +62

    മനുഷ്യത്വം വറ്റാത്ത പ്രവർത്തനം.... ഇതിൽ രാഷ്ട്രീയം നോക്കണ്ട...... നമുക്ക്ഇങ്ങനെ വന്നാൽ എന്ത് എന്ന് ഓർത്താൽ മാത്രം മതി....

  • @PramodKumar-dk9zd
    @PramodKumar-dk9zd 2 года назад +3

    സംസാരത്തിലെ സത്യസന്ധത.. Loved it...

  • @murshidkari6621
    @murshidkari6621 2 года назад +44

    ഗണേഷ് പൊളിച്ചു

  • @rainflowerkid
    @rainflowerkid 3 месяца назад +1

    ഇപ്പോൾ ഇത് കാണുമ്പോൾ ...ഈ വീട്ടിൽ എങ്ങനെ കയറും ...എന്ന ഈ ചോദ്യം ... വാതിലിൽ മുട്ടാനാണോ ..എന്ന് ആൾക്കാർ തെറ്റിദ്ധരിക്കും ..

  • @chandranpk3738
    @chandranpk3738 2 года назад +7

    ശ്രീ ഗണേഷ് കുമാർ സാറിന് ബിഗ് സല്യൂട്ട്❤️🙏

  • @hussainp.p1694
    @hussainp.p1694 2 года назад +1

    ഇതാവണമെടാ നേതാവ് 🔥🔥💪💪

  • @bindhushanil8354
    @bindhushanil8354 2 года назад +8

    🙏Good Thanks you sir

  • @kadaraa6633
    @kadaraa6633 2 года назад

    Very good M L A always helping to people good mind sir keep it up, God bless you

  • @shajiaugustine1667
    @shajiaugustine1667 2 года назад +42

    ഇങ്ങനെ ഇടപെടണം പൊതുപ്രവർത്തകർ 👍

  • @archasrajsr9648
    @archasrajsr9648 2 года назад +1

    Big സല്യൂട്ട് 🌹🌹🌹🌹🌹🥰🥰🥰🥰🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🥰🌹🌹

  • @binulal2011
    @binulal2011 2 года назад +60

    ഗണേഷ് കുമാറിനെ എന്താ മന്ത്രി ആക്കാത്തത്... ഇടതു പക്ഷത്തിന്റെ ഉടായിപ്പു ഇതുപോലെ ചോദ്യം ചെയ്യുന്നത്കൊണ്ടായിരിക്കും 😂😂

    • @bluemycompany
      @bluemycompany 2 года назад

      അദ്ദേഹം മറ്റ് മന്ത്രിമാരെ മറികടക്കും….അത് മറ്റുള്ളവർക്ക് ഒരു പ്രശ്നമായി മാറിയേക്കാം

    • @rahulr1673
      @rahulr1673 2 года назад

      Allaliya, 2 years kazhinju minister akum

  • @sajithmukesh8354
    @sajithmukesh8354 2 года назад +10

    ഇത് പോലെ എല്ലാ രാഷ്ട്രീയ പ്രവർത്തകരും എല്ലാകാര്യത്തിലും സത്യസന്ധമായി ഇടപെട്ടാൽ കേരളം രക്ഷപെടും

  • @abdulsaleemongallur7947
    @abdulsaleemongallur7947 2 года назад +23

    ഇങ്ങനെയുള്ള പൊതു പ്രവർത്തകരെയാണ് ജനങ്ങൾക്ക് ആവിശ്യം

  • @georgevarghese2735
    @georgevarghese2735 2 года назад +1

    ഇതായിരിക്കണം ഒരു mla ഇങ്ങനെ ആയിരിക്കണം ഒരു നേതാവ് ബിഗ്സല്യൂട്ട് sr

  • @hafizahamed9521
    @hafizahamed9521 2 года назад +53

    ഇപ്പോൾ എഡിർ പക്ഷത്‌ ആണ് എങ്കിലും ഒരു വീട്ടു കാർക്ക് വേണ്ടിഏതു ബാഗത്ത് കനം കൂടുതൽ എന്നു നോക്കി മാത്രം രാഷ്ട്രീയ ക്കാർ ഇടപെടുന്ന കാലത്ത് സ്വന്ദം മണ്ഡലത്തിൽ ഒരു mla ജനപക്ഷത്തു നിന്ന് സംസാരിക്കുന്നു. അഭിന ന്ദന ങ്ങൾ 🙏

  • @miniphilip9094
    @miniphilip9094 2 года назад

    Genesh kumar, സർ നിങ്ങൾക്കു oru big salute ഇതുപോലെ പാവങ്ങൾ ക്കു വേണ്ടി സംസാരിക്കുന്നവൻ ആയിരിക്കണം മന്ത്രി ആയാലും M L A ആയാലും.

  • @venkitvktrading2315
    @venkitvktrading2315 2 года назад +30

    1000% a public representative:
    Rare such a politician...😍🏅🏅

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 года назад +4

    നെട്ടുല്ലുള്ള MLA ഗണേഷ് കുമാർ സാറെ Big Salute🙏💥🔥💕

  • @binumathew1315
    @binumathew1315 2 года назад +9

    ഒരു എഞ്ചിനീയറിംഗ് അപാരത

  • @babutc1960
    @babutc1960 19 дней назад +1

  • @shiniantony562
    @shiniantony562 2 года назад +14

    Ganesh sirnodu enikku valla respect thonnunnu

  • @shineks6195
    @shineks6195 2 года назад +9

    ഇതുപോലെ കുറച്ചു പേർ ഉണ്ടയിരിന്നെ നാട് പണ്ടെ നന്നായേനെ . MLA ഗണേഷ് കുമാർ സാർന് അഭിനന്ദനങ്ങൾ

  • @athulvjay6573
    @athulvjay6573 2 года назад +27

    സർ എന്ന് വിളിക്കാൻ തോന്നും. 👌🏻

    • @yuvathurki6291
      @yuvathurki6291 2 года назад

      മുകേഷ് നെ ആണോ 🤣🤣😂

    • @kollamboy5814
      @kollamboy5814 2 года назад

      @@yuvathurki6291 🙄🙄

  • @funpiratevlogs8099
    @funpiratevlogs8099 2 года назад +1

    Salute Ganesh sir…❤️👍🏻

  • @SureshKumar-zk9xj
    @SureshKumar-zk9xj 2 года назад +28

    ഗണേഷ് കുമാറിന് അഭിനന്ദനങ്ങൾ

  • @athiraathirakanjoor7448
    @athiraathirakanjoor7448 2 года назад

    Well done sir. You are a good person and MLa

  • @PKR757
    @PKR757 2 года назад +8

    👍 ഗണേഷ് കുമാർ

  • @tdsalt69
    @tdsalt69 2 года назад +1

    നല്ല മിടുമിടുക്കൻ MLA ഗണേഷ് കുമാർ 👌👍😀 എല്ലാം കൊണ്ടും നല്ലൊരു മനസ്സിന്റെ ഉടമ 🌹

  • @lathasukumaransukumaran778
    @lathasukumaransukumaran778 2 года назад +8

    👌👌👌👌👌👌👌ഇത് തന്നെ മന്ത്രി 😍😍😍

  • @KLPablo-xu2md
    @KLPablo-xu2md 24 дня назад

    ഗനേ ശ്കുമാർ സാറിനെ പോലെയുള്ള ആള് വേണം നന്ദി

  • @jithsree560
    @jithsree560 2 года назад +6

    ഇങ്ങേര് ഒരു ഒന്നൊന്നര എംഎൽഎ യാ...♥️♥️👍👍💪💪

  • @alicekalathil5470
    @alicekalathil5470 2 года назад

    ശരിയാ ഇങ്ങനെയാവണം ഇതാണ് പൊതുപ്രവർത്തനം ഗണേഷ് സാറിന് ഒരു ബിഗ്ഗ് സല്യൂട്ട് ഇഷ്ടമുള്ളൊരു വ്യക്തി കൂടിയാണ്❤❤

  • @BilalBilal-sd2rj
    @BilalBilal-sd2rj 2 года назад +3

    ആ മനുഷ്യന്റെ ഓരോ വാക്കുകളും പോയിന്റുകൾ മാത്രമാണ്. ഗുഡ് mla👍

  • @jerinregi6746
    @jerinregi6746 2 года назад +1

    സാറിന്. ഒരുപാട്. അഭി nadhanagal

  • @siyadpvssiyad6823
    @siyadpvssiyad6823 2 года назад +10

    Good MLA

  • @josephjoseph2037
    @josephjoseph2037 2 года назад

    നേതാക്കന്മാർ. കണ്ടുപഠിക്കു 👍👍👍🙏🙏🙏. Ganasa. Ynta. Big. Salute👍🌹👍🌹👍👌👌🙏🙏🙏

  • @chandhugokul1594
    @chandhugokul1594 2 года назад +5

    ഇതാണ് ജനസേവകൻ 👌

  • @geethaxavier4257
    @geethaxavier4257 2 года назад +1

    And one more thing he is very humble and Simple..
    Even his dressing Code..
    Big Salute Mr. Ganesh. ♥️♥️♥️

  • @ranjithm.p.5199
    @ranjithm.p.5199 2 года назад +3

    ആര് ഭരിച്ചാലും നമ്മുടെ നാട്ടിൽ ഇങ്ങിനെയൊക്കെയാണ് കാര്യങ്ങള്. ഉത്തരവാദികളായ ഉദ്യോഗസ്ഥരെ ശിക്ഷിക്കണം.

  • @PRASANNANPRASANNANKLZ
    @PRASANNANPRASANNANKLZ 2 месяца назад +1

    ഭൂലോഖ അഴിമതിയാണ് നടക്കുന്നത്

  • @svarghese9424
    @svarghese9424 2 года назад +8

    Dear Mr Ganesh, your father also was a person used to get interfere with people’s issue and make solution. I remember as a child grown up from Anchal. That’s why he stood as a stalwart in politics. He was an approachable person whenever available at home

  • @muralinairkunnath8906
    @muralinairkunnath8906 2 года назад +1

    ഇദ്ദേഹത്തിനെ പോലുള്ളവർ വേണം ജന പ്രതിനിധിയും മന്ത്രിയും ആവാൻ...... ആദ്ദേഹത്തിനു എന്റെ എണ്ണിയാൽ അടങ്ങാത്തത്ര അഭിനന്ദനങ്ങൾ........ SIR, MY BIG SALUTE......

  • @emjays64
    @emjays64 2 года назад +3

    പല പല വിയോജിപ്പ് ഉണ്ടായാലും ഒരു MLA or Minister എങ്ങനെ ആയിരിക്കണം എന്ന് ഗണേശൻ അഭിനന്ദനങ്ങൾ 🌹🌹🌹

  • @drsreerajgururaj1906
    @drsreerajgururaj1906 2 года назад

    THIS IS THE EXACT VERSION OF A TRUE POLITICAL LEADER, PROUD OF YOU. YOU DESERVE A GREAT APPLAUSE.REMEMBERING OUR RESPECTED BALAKRISHNA PILLAI. PROUD SON OF A GREAT LEADER. CONGRATULATIONS. 💯💯

  • @mynameisajay
    @mynameisajay 2 года назад +4

    ഇങ്ങേരു ഒരു മാന്യനാണ്.. 👌🏻

    • @yuvathurki6291
      @yuvathurki6291 2 года назад +1

      മുകേഷ് ഉം മാന്യൻ ആണ് അന്തസ് ഉള്ള MLA മുകേഷ് മാത്രം ആണ് 😂🤣🤣🤣🤣

  • @ganesanpaarol7924
    @ganesanpaarol7924 2 года назад

    അഭിനന്ദനാർഹമായ പൊതുപ്രവര്‍ത്തനം