താടിയുള്ള അപ്പനെ പേടിയുള്ളു എന്ന പോലെയുള്ള ഈ ട്രാൻസ്‌പോർട് വകുപ്പ്, ഗതാഗത വകുപ്പ് മന്ത്രി ലാഭത്തിൽ ആക്കാൻ ഉള്ള ശ്രമത്തിന് ബിഗ് സല്യൂട്ട്. അഭിനന്ദനങ്ങൾ.
3:15 good decision 👏 Athpole Town to town services nu pakaram LS service aayirikkum better 5 kms distance il oru stop enna reethikk aakkuaanel nannaayirikkum ❤
ഗണേശൻ അഥവാ വിഘ്നേശ്വരൻ വന്നു ..... ഇനി എല്ലാം ശരിയാവും .... ശരിക്കും ഇയാളല്ലേ ഇരട്ട ചങ്കൻ ..... പൊതു ജനത്തെ ഭയക്കാത്ത ജനകീയ നേതാവ് ..... ആ ചിരി കണ്ടോ എത്ര ആത്മവിശ്വാസത്തോടെ ചിരിക്കുന്നു വാഹനം ഓടിക്കുന്നു ...... ങ്ങള് പൊളിയാണ് അണ്ണാ❤സര്‍വ്വ വിഘ്‌നഹരം ഗണേശാഷ്ടകം',
ബസ്സ് Driver മാരോട് Destence keep ചെയ്ത് ഓടിക്കാൻ ആദ്യം പറ - Driving School ലും അതിനെപ്പറ്റി പഠിപ്പിക്കുക - RTA Test ചെയ്യുന്ന സമയത്ത് Destece keep ചെയ്യുന്നുണ്ടോ എന്ന് നോക്കുക - keep ചെയ്യുന്നില്ലേ പാസ്സാകരുത് - കേരളത്തിലെ മിക്ക അപകടത്തിനും കാരണം ബസ്സാണ്. ബഹു: സ്പീക്കറുടെ മണ്ഡലത്തിൽ ലാഭം കിട്ടിയ ksrtc യുടെ പല പ്രാദേശിക റൂട്ടും നിർത്തി - അവിടെ റോഡിലാണെങ്കിൽ Line - zeebre Line ഇല്ല - റോഡിൽ കുണ്ട് - കുഴി ഇതാണ് തലശ്ശേരി അവസ്ഥ - ഇക്കാര്യം പൊതുമാരാമത്ത് പുതിയാപ്പിളനോടും പറയണേ -
തെറ്റുകൾ തെറ്റായി പറയാം ശരികൾ ശരിയായി പറയാം ഒരു ഒരുപാട് ഇഷ്ടമാണ് ഗണേഷ് കുമാർ സാറിനെ ഞങ്ങളുടെ കോതമംഗലം ഡിപ്പോയിലും വരണം സാർ പ്ലീസ് വരില്ല 🙏🙏🙏 ഞാനിവിടെയും കണ്ടിട്ടുണ്ട് കെഎസ്ആർടിസി ബസ് ആളില്ലാണ്ട് ഓടുന്നത് അതുകൊണ്ടാണ് സാറിനെ ഇങ്ങോട്ട് ക്ഷണിക്കുന്നത്
Kollam.....Kollam...adipoli....election okke adukarayapol janagalude kannil podi Edan anenkilum personally shriman Ganesh Kumar sir nalla oru leadership ulla manushyan anu....please become the CM and show the power.....
🤔... കേരളത്തിലെ കൊച്ചു ടൗണുകളിൽ, വാഹനങ്ങളുടെ വേഗത കുറക്കാൻ, സിഗ്നൽ ലൈയിറ്റുകൾ സ്ഥാപിക്കാൻ ബോധം ഉദിക്കണം !. മനുഷ്യർക്ക് റോഡ് കുറുകെ കടക്കാൻ അത് അനിവാര്യം ആണ്! ഇന്നും 80 കളിലെപ്പോലെ ടൗണുകളിൽ വാഹനങ്ങൾ ചീറിപാഞ്ഞുതന്നെ ആണ് പോകുന്നത് ! 🙏😄
ഗണേഷ് സർ എനിക്ക് ഒരു പൗരൻ എന്നാ നിലയിൽ ജനങ്ങളോട് പറയാനുള്ളത് ... ... എന്റെ ഏറ്റവും പ്രിയപ്പെട്ട ഒരു വ്യക്തികളിൽ ഒരാളാണ് എന്റെ ഏട്ടന് തുല്യം സ്നേഹിക്കുന്ന ഗണേഷ് സർ ആദ്യമായി മന്ത്രി സ്ഥാനത്തു ഇരുന്നപ്പോഴാണ് നമ്മുടെ ksrtc ഉയർന്നു വന്നത് . പല പരിഷ്‌കാരങ്ങളും കൊണ്ട് വന്നു .. പിന്നെ ഓരോത്തർ ഇടങ്കോലിട്ടു അതൊക്കെ അങ്ങയെ സ്ഥാനങ്ങളിൽ നിന്ന് താഴെ ഇറക്കി ....വീണ്ടും ksrtc പഴയ സ്ഥികഗതികൾ ആക്കി .. ഇവിടെ ഒരു പഴം ചൊല്ല് പറയട്ടെ "നായ് തന്നെ തിന്നുകയുമില്ല മറ്റുള്ളവരെ കൊണ്ട് തീറ്റിക്കുകയുമില്ല ." അതാണ് നമ്മുടെ കേരളിത്തിന്റെ അവസ്ഥ .. .. നല്ലത് വരാൻ നമ്മുടെ പുതു തലമുറയ്ക്ക് ഒത്തിരി ആഗ്രഹമാണ് .. നല്ലത് നമ്മുടെ നാട്ടിൽ ഉണ്ടായാൽ അത് നമ്മുടെ നാടിന്റെ വളർച്ചയെ ആണ് .. .. അതു ചിന്തിക്കാതെ ... ഇതിന്റെ ഒന്നും നമ്മുക്ക് ആവശ്യമില്ലാ .. നമ്മുടെ ഇന്ത്യയിൽ ഇത്രേ അധികം ജനങ്ങൾ ഇല്ലേ അത് കൊണ്ട് ഇതൊക്കെ നടക്കുമോ എന്ന് വിചാരിക്കുന്നവരാണ് നമ്മുടെ നാട്ടിൽ ഉള്ളവർ ഭൂരി ഭാഗവും . അത് മാറണം .. .. നല്ലത് ചെയ്യുന്ന ജനങ്ങൾക്കു വേണ്ടി , സമൂഹത്തിനു വേണ്ടി , നാടിനു വേണ്ടി ചെയ്യുന്ന , ചെയ്യാൻ തയാറായുള്ള അങ്ങയെ പോലെ ഉള്ള ആളുകളെ പ്രൊസാഹിപ്പിച്ചു മുന്നോട്ടു കൊണ്ട് വരണം .. അവരെ 2 ദിവസം കഴിയുമ്പോൾ എങനെ ഇവനെ താഴെ ഇറക്കാം എന്ന് നോക്കുക അല്ല വേണ്ടിയെ സമൂഹമേ ... ഗാന്ധിജി നമ്മുടെ ഇന്ത്യയ്ക്ക് വേണ്ടി പോരാടിയത് കൊണ്ടും ഇന്ത്യയ്ക്കും വേണ്ടി ഇറങ്ങി പ്രവർത്തിച്ചത് കൊണ്ടും ആണ് ഇന്ന് നമ്മുടെ ഇന്ത്യ പോലെ ഒരു രാജ്യം നമ്മുക്ക് സ്വന്തം ആക്കാൻ കഴിഞ്ഞത് . അതുപോലെ ഓരോത്തർക്കും നാം അവസരം കൊടുക്കണം .. അവരെ എങനെ താഴെ ഇറക്കണം .. അവര് ചെയ്യുന്ന നല്ല കാര്യങ്ങൾക്കു എങനെ തടം വെക്കാം എന്ന് ചിന്തിക്കുന്ന കൂട്ടത്തിൽ ആകരുതേ നമ്മൾ ഓരോത്തരും ...
തോത്തുന്നിടത്തു വണ്ടി park ചെയ്യുന്നവരെ വേണം ആദ്യം നേരിടാൻ. വീതി ഇല്ലാത്ത റോഡുകളിൽ രാത്രിയിൽ പോലും വണ്ടി റോഡിൽ park ചെയ്തു ഒരുപാട് അപകടങ്ങൾ ഉണ്ടാകുന്നു. രാത്രിയിൽ റോഡിൽ park ചെയ്യുന്ന വണ്ടികൾ MVD പിടിച്ചെടുത്തു വലിയ fine ചെയ്യണം.
ബഹുമാനപ്പെട്ട മന്ത്രി അങ്ങ് ആദ്യം ഡിപ്പോകളിൽ കിടക്കുന്ന പഴയ കട്ടപ്പുറത്ത് ഇരിക്കുന്ന ബസ്സുകൾ എല്ലാ ഡിപ്പോകളിലും ഒന്ന് വന്ന് പ്രത്യേകം ശ്രദ്ധിക്കുക അതിന് ഒരു നടപടി ആവശ്യപ്പെട്ട് കൊള്ളത്തില്ല എങ്കിൽ ആക്രിക് കൊടുത്ത് പുതിയ ബസുകൾ എടുത്ത് സർവീസിൽ ഇറക്കു അതാണ് നല്ലത് എല്ലാം കിടന്ന് തുരുമ്പ് പിടിച്ച് പോവുകയാണ്
ഇപ്പഴാണ് കേരളത്തിൽ ഒരു ഗതാഗത മന്ത്രി ഉണ്ട് എന്നഅറിയുന്നത് 🌹🌹🌹🌹🌹❤❤❤❤❤👍🏼👍🏼👍🏼👍🏼
ശരിയാണ്
👍👌
മന്ത്രിയുടെ പണി ഹീറോയിസം കാണിക്കൽ അല്ല എന്നെങ്കിലും നിങ്ങൾ അറിയേണ്ടതാണ്. യൂണിഫോം ഇല്ലാതെയാണോ പബ്ലിക് വാഹനമോടിക്കേണ്ടത്?
Satyam
@@smithabpillai9208 ❤️
ഇങ്ങനെ ആവണം ഒരു മന്ത്രി. ഇദ്ദേഹം പണ്ട് ഇരുന്നപ്പോഴും കുഴപ്പം ഇല്ലാതെ കൈകാര്യം ചെയ്തിരുന്നു 👌👌
pinnay, NAIR thamburaan allay, manthri.
@@vineethjoshy4819nair ku etha. manthri ayyi kudey
@@vineethjoshy4819ടാ കുമ്പിട്ടിരുന്നെൻ്റെ....
സിനിമയിൽ മാത്രമേ ഇങ്ങനെയുള്ള സീനുകൾ കണ്ടിട്ടുളളൂ. ഈ സീൻ കാണാൻ ഒരു നടൻ തന്നെ ഗതാഗത മന്ത്രിയാവേണ്ടി വന്നു. സൂപ്പർ സൂപ്പർ മന്ത്രി❤❤❤
താടിയുള്ള അപ്പനെ പേടിയുള്ളു എന്ന പോലെയുള്ള ഈ ട്രാൻസ്‌പോർട് വകുപ്പ്, ഗതാഗത വകുപ്പ് മന്ത്രി ലാഭത്തിൽ ആക്കാൻ ഉള്ള ശ്രമത്തിന് ബിഗ് സല്യൂട്ട്. അഭിനന്ദനങ്ങൾ.
*അച്ഛന്റെ മകൻ തന്നെ ..ഏതു പാർട്ടിയുടെ ലേബലിൽ വന്നാലും ആൾകാർ വോട്ടു ചെയ്യുന്നത് ചുമ്മാതല്ല.. ഇങ്ങേര്ക് മനുഷ്യ മനസ്സിൽ സ്ഥാനമുണ്ട്* 🙏
pinnay, NAIR thamburaan allay, manthri.
@@vineethjoshy4819🙄വട്ടാണോ
@@vineethjoshy4819athinu thanikkentha,
@@vineethjoshy4819 *AYINU* 😃😃😃
പുലയന് ചൊറിഞ്ഞ് 😁
ഇപ്പോൾ ആണ് കേരളത്തിൽ ഒരു മന്ത്രിയാ കാണുന്നത് 👍🏻👍🏻👍🏻👍🏻👌🏼👌🏼
ഇങ്ങനെ ഓരോ മന്ത്രിമാരും അവരവരുടെ വകുപ്പുകൾ കൈകാര്യം ചെയ്താൽ കേരളം പണ്ടേ രക്ഷപെട്ടേനെ
@@santhaalakkal7401sathiyamm broo ♥️
ആന്റണി രാജു ആ പോങ്ങൻ രണ്ടര വർഷം നശിപ്പിച്ചു
@@arj2263sathyam Ganesh appam undayirunnagil ksrtx rekshapettana
@@santhaalakkal7401sathyam
Oru heavy vehicle ഓടികുന്ന ഗതാഗത മന്ത്രിയെ ആത്യം ആയി കാണുവാണ് 🥰😍😍😍🔥🔥മിടുക്കൻ അല്ല മിടുമിടുക്കൻ
3:15 good decision 👏
Athpole Town to town services nu pakaram LS service aayirikkum better
5 kms distance il oru stop enna reethikk aakkuaanel nannaayirikkum ❤
സാർ പറഞ്ഞത് വളരെ ശരിയാണ്, ലൈസൻസ് കൊടുക്കുന്നവരേ, ആദ്യം പഠിപ്പിക്കണം
കൈക്കൂലി മേടിക്കുന്ന എല്ലാവരെയും ആദ്യം ശരിയാക്കണം!!!
മന്ത്രിമാർ ഇങ്ങനെ പൊതു ജനങ്ങൾക്ക് ഇടയിൽ എത്തി പ്രവർത്തിച്ചാൽ എത്ര നന്നായി❤
കലക്കി .. തിമർത്തു ... അടി പൊളി നമ്മുടെ മന്ത്രി
pinnay, NAIR thamburaan allay, manthri.
VERY GOOD MINISTER ലോകത്തിന് മാതൃക ജയ് കേരള ജയ് ഹിന്ദ്
അഭിനന്ദനങൾ
@@MyWorld-ok4sy pinay old ABVP RSS chanaka nakki Nair.
വ്യക്തമായ കാഴ്ചപ്പാടും ചെയ്യുന്ന കർമത്തേപ്പെറ്റി അറിവും ഉണ്ട്...... ചങ്കുറ്റം ഉള്ളവൻ...... 👍👍ഗണേഷ് കുമാർ
ഇതാണ് മന്ത്രി ഇതാവണം മന്ത്രി 👏👏👏
pinnay, NAIR thamburaan allay, manthri.
എല്ലാവർക്കും റിപ്ലൈ കൊടുക്കുവാനാലോ നീ 🙄@@vineethjoshy4819
വകുപ്പ് അറിയുന്ന ഒരേയൊരു മന്ത്രി 🤩🤩🤗
എല്ലാ മേഖലയിൽ തിളങ്ങി നിൽക്കാൻ കഴിവുള്ള ഒരു നല്ല മനുഷ്യൻ അത് നമ്മുടെ പ്രിയപ്പെട്ട ഗണേഷ് സാർ, ഈ സാർ മതി നമ്മുടെ മന്ത്രിയായി❤❤❤👍🙏🏻🌈🌍
അങ്ങനെയാണ് നമ്മുടെ ഗണേഷ് കുമാർ സാർ........ ജനങ്ങളോടൊപ്പം നാടിനൊപ്പം❤❤❤❤... ഇഎംഎസിന് ശേഷം ജനകീയനായ മന്ത്രി.....❤❤❤
ഇതാണ് Minister! ഇതാവണം Minister! ഏതു ശത്രുവും ഒന്ന് വായടയ്ക്കും! ജനഹൃദയങ്ങൾ കീഴടക്കാൻ മന്ത്രിയെ ആരും പഠിപ്പിക്കേണ്ട!! 👍👍👍😅😅
pinnay, NAIR thamburaan allay, manthri.
@@vineethjoshy4819Enthada kuzhapam ?
Negative comments ഒന്നും തന്നെ കാണാത്ത ഒരു comment box.. എല്ലാവിധ ആശംസകളും.. എല്ലാവരും പറഞ്ഞപോലെ ഇദ്ദേഹം ആണ് ഇതിന് ഏറ്റവും അർഹനായ ഒരു minister..🎉🎉🎉
ലയൺ പടത്തിലെ ദിലീപിന്റെ ഡയലോഗ് ഓർമ്മവരുന്നുണ്ട് ഇത് കാണുമ്പോൾ, മന്ത്രി ആവാൻ പരീക്ഷ വേണം എന്ന് ഉള്ള. ഗതാഗത മന്ത്രി ആവാൻ പെർഫെക്ട് ആണ് ഗണേഷ് കുമാർ 💥
സരിതയും ഉമ്മൻ ചാണ്ടിയും ഒക്കെ ഒരു ഭാഗത്ത് നിൽക്കട്ടെ, മന്ത്രി എന്ന നിലയിൽ സൂപ്പർ.
👍👍👍👍
❤😁പുതിയ ഗതാഗത മന്ത്രി ശ്രീ ഗണേഷ് കുമാർ 😁👍അഭിനന്ദനങ്ങൾ 🙏ആശംസകൾ ❤️🙏ദൈവം അനുഗ്രഹിക്കട്ടെ 🙏
pinnay, NAIR thamburaan allay, manthri.
Ganesh sir ❤❤❤
അങ്ങനെ കേരളത്തിനും ഒരു ഗതാഗത മന്ത്രിയായി 🥰Good job sir 🔥🔥🔥🔥
pinnay, NAIR thamburaan allay, manthri.
ബഹുമാനപ്പെട്ട മന്ത്രിക്ക് (ഞങ്ങളുടെ ഗണേഷ് അണ്ണന്) എല്ലാ വിധ ആശംസകളും നേരുന്നു അങ്ങ് ചെറുപ്പക്കാർക്ക് ഒരു മാത്യകയാണ്.
അതെ ! മന്ത്രി ആയാൽ ആ ഫീൽഡിനെ കുറിച്ച് നല്ല അറിവു വേണം! ഗണേഷ് . അറിയാവുന്ന ആൾ തന്നെ!
ആദ്യമായിട്ടാ നെഗറ്റീവ്സ് ഇല്ലാത്ത ഒരു കമന്റ് ബോക്സ് കാണുന്നത് 🥰. എല്ലാ കമന്റും ഒന്നിലൊന്നു മെച്ചം 🥰
അവസാനം നമ്മൾ അറിയുന്നു, ഇങ്ങിനെയും നല്ല ഒരു മന്ത്രി അവിടെ ഉണ്ട് എന്ന്. 👍👌👏 ഗണേഷ് കുമാർ തീർച്ചയായും നല്ല ഒരു ഭരണം തന്നെ കാഴ്ച്ച വയ്ക്കും. ☺️😇🎉💐
pinnay, NAIR thamburaan allay, manthri.
അതിന് ഇവന്മാര് വിടുമോ?
@brc8659 ഇവനെ manthri ആക്കിയ വരെ പറയണo.
@@vineethjoshy4819 മന്ത്രി എന്ന നിലയില്‍ ആള്‍ എല്ലാവരെക്കാളും നല്ലത് എന്നാണ് തോന്നുന്നത്. കൈയിട്ട് വാരി തിന്നാന്‍ ചിലപ്പോള്‍ വേണ്ടായിരിക്കാം.🤔
@brc8659 ഇവൻ, അവന്റെ പെങ്ങളുടെ സ്വത്ത കട്ടെടുത്തവൻ !
താങ്കളെ ഓർത്ത് ഒരു കൊല്ലം കാരൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു... നിങ്ങൾ ആണ് സർ യഥാർത്ഥ മന്ത്രി 🙏അതുക്കും മേലെ 👍
രണ്ടര വർഷം വെറുതെ കളഞ്ഞുകുളിച്ചു, ഇദ്ദേഹമാണെങ്കിൽ ഒരു പാട് മാറ്റമായേനെ 👍👍❤️❤️
ശരിയാണ്..!😊
pinnay, NAIR thamburaan allay, manthri.
ഗണേശ് സാർ, സൂപ്പർ കേരളത്തിലെ ഭരണം കണ്ടും കേട്ടും മടുത്ത ജനങ്ങൾക്ക് ഒരു ചെറിയ സന്തോഷം
സിനിമയിൽ hero ആയില്ലെങ്കിലും, ജനങ്ങളുടെ "HERO "ഇദ്ദേഹമാണ്. ഗണേഷ്‌കുമാർ മുഖ്യമന്ത്രി ആയിരുന്നെങ്കിൽ കേരളം സൂപ്പർ 👌👌👌👍👍👍
ഇയാൾ CM ആയി വന്നാൽ നാട് നന്നാവും ❤️🙌🏻
അത്രയ്ക്ക് വേണോ നിലവലുള്ളത് പോരെ
കോപ്പ് 😆😆🤣
വ്യക്തി എന്ന നിലയിൽ വിലയിരുത്തണ്ട. നാട് നന്നാകണമെന്ന് ആൽമാർത്ഥത ഉണ്ട്.
@@subranmk6893😂അയ്യോ എനിക്ക് വയ്യ
കോപ്പ് നന്നാവും വെറും ഷോ മാത്രം ഉള്ളു വിടൽ ആശാൻ
ഗണേശൻ അഥവാ വിഘ്നേശ്വരൻ വന്നു ..... ഇനി എല്ലാം ശരിയാവും .... ശരിക്കും ഇയാളല്ലേ ഇരട്ട ചങ്കൻ ..... പൊതു ജനത്തെ ഭയക്കാത്ത ജനകീയ നേതാവ് ..... ആ ചിരി കണ്ടോ എത്ര ആത്മവിശ്വാസത്തോടെ ചിരിക്കുന്നു വാഹനം ഓടിക്കുന്നു ...... ങ്ങള് പൊളിയാണ് അണ്ണാ❤സര്‍വ്വ വിഘ്‌നഹരം ഗണേശാഷ്ടകം',
ജനങ്ങൾക്കിടയിലേക്ക് എങ്ങിനെ ഇറങ്ങി ചെല്ലണം എന്ന് ഗണേശനോട് ചോദിച്ചു മനസ്സിലാക്കണം മറ്റു പൊതുപ്രവർത്തകർ... ♥️🤝
ബഹുമാനപ്പെട്ട സാർ, വളരെ നല്ല തീരുമാനം ആയിരുന്നു, thank you sir, your new updated law
ഞങ്ങൾ ആഗ്രിക്കുന്നു ഒരു മുഖ്യമന്ത്രി ആയി കാണാൻ 🙏🏻അതിനു ഈശോരാൻ അനുഗ്രഹിക്കട്ടെ 💯😘
എങ്കിൽ ക്ലിഫ് ഹൌസ് ഇൽ മൊത്തം പെണ്ണുങ്ങളെ കൊണ്ട് നിറയ്ക്കും കോഴി 😂😂
ഈശോ രൻ അല്ലടാ പരട്ടെ. അതെ നിന്റെ പള്ളീൽ പറഞ്ഞോ മതി.ഈശ്വരൻ എന്ന് പറയടാ 🙏🙏
@@georgevarghese5448നിന്റെ ആരെയും അയക്കണ്ട
@@georgevarghese5448എവിടെ നിന്നു വന്നു? കഷ്ടം! 😂
എന്നാൽ സരിതയാകും ഉപമുഖ്യമന്ത്രി 😂😂😂@@georgevarghese5448
ബഹുമാനപെട്ട മന്ത്രി അതിന് അപ്പുറം ഗണേഷ് ചേട്ടാ നമ്മൾക്ക് കേരളകാർക്ക് അഭിമാനികാം 👍
ഇത് വെച്ച് നോക്കുമ്പോൾ ആന്റണി രാജുവിന് ഒരു പട്ടിയെ പോലും ഓടിക്കാൻ അറിയില്ല 😅😅
😄😄😄
😄😄
ഒരു ഗതാഗത മന്ത്രി ഉറങ്ങി കിടന്നു, ഇപ്പോൾ എഴുന്നേറ്റു. സ്ത്രീകളുടെ കാര്യം ഗോവിന്ദ
True 👌😂😂😂😂
Jetty raju 😂😂😂😂
രാഷ്ട്രീയം നോക്കാതെ ഇതുപോലെയുള്ള നല്ല മന്ത്രിമാരാണ് നമുക്ക് ആവശ്യം congratulations sir
ബസ്സ് Driver മാരോട് Destence keep ചെയ്ത് ഓടിക്കാൻ ആദ്യം പറ - Driving School ലും അതിനെപ്പറ്റി പഠിപ്പിക്കുക - RTA Test ചെയ്യുന്ന സമയത്ത് Destece keep ചെയ്യുന്നുണ്ടോ എന്ന് നോക്കുക - keep ചെയ്യുന്നില്ലേ പാസ്സാകരുത് - കേരളത്തിലെ മിക്ക അപകടത്തിനും കാരണം ബസ്സാണ്. ബഹു: സ്പീക്കറുടെ മണ്ഡലത്തിൽ ലാഭം കിട്ടിയ ksrtc യുടെ പല പ്രാദേശിക റൂട്ടും നിർത്തി - അവിടെ റോഡിലാണെങ്കിൽ Line - zeebre Line ഇല്ല - റോഡിൽ കുണ്ട് - കുഴി ഇതാണ് തലശ്ശേരി അവസ്ഥ - ഇക്കാര്യം പൊതുമാരാമത്ത് പുതിയാപ്പിളനോടും പറയണേ -
distance*
zebra*
ഓരോ മന്ത്രിയും എങ്ങനെ ആയിരിക്കണം എന്നതിന്റെ വലിയ മാതൃക യാണ് ബഹു.. ശ്രീ ഗണേഷ് കുമാർ... സർ 👌.. ആശംസകൾ 💐
ഇതുപോലെ ഒരു അഞ്ചു മന്ത്രിമാർ മതിയായിരുന്നു നമുക്ക് ❤️❤️
pinnay, NAIR thamburaan allay, manthri.
ഇദ്ദേഹമാണ് ശരിക്കും ജനപ്രതിനിധി👍👍👍❤
മന്ത്രി മരണമാസസ് ❤ ജനങ്ങൾ കട്ട സപ്പോർട്ട് 🎉🎉🎉🎉
Super❤❤
pinnay, NAIR thamburaan allay, manthri.
👍👍പൊളിച്ചു. കലക്കി ഇതാണ് മന്ത്രി ഇനി. Ksrtc. രക്ഷപെടും 👍👍👍
തെറ്റുകൾ തെറ്റായി പറയാം ശരികൾ ശരിയായി പറയാം ഒരു ഒരുപാട് ഇഷ്ടമാണ് ഗണേഷ് കുമാർ സാറിനെ ഞങ്ങളുടെ കോതമംഗലം ഡിപ്പോയിലും വരണം സാർ പ്ലീസ് വരില്ല 🙏🙏🙏 ഞാനിവിടെയും കണ്ടിട്ടുണ്ട് കെഎസ്ആർടിസി ബസ് ആളില്ലാണ്ട് ഓടുന്നത് അതുകൊണ്ടാണ് സാറിനെ ഇങ്ങോട്ട് ക്ഷണിക്കുന്നത്
മന്ത്രി ആയപ്പോൾ തന്നെ, ഇത് ഞാൻ പ്രതീക്ഷിച്ചിരുന്നു 😂
അദ്ദേഹത്തിന് കക്കേണ്ട ആവശ്യമില്ല. കുടുംബ സ്വത്ത് ധാരാളമുണ്ട്
Adipoli... Minister Ganesh kee Jai....💪👍
Supr❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉
ബിഗ് സെല്യൂട്
ഇത് നേരത്തെ ആയിരുന്നു എങ്കിൽ എന്ത് മാറ്റം ഉണ്ടായേനെ🙏🙏🙏🙏
21/2 kollam waste aayi
Endammoo👌🏻👌🏻👌🏻👌🏻 pwolichuu😍👏🏻👏🏻👏🏻❤🔥❤🔥❤🔥❤🔥❤🔥
ഇങ്ങേരെ സിഎം ആക്കണം 👌🏼👌🏼👌🏼
pinnay, NAIR thamburaan allay, manthri.
@@vineethjoshy4819 മനസിലായില്ല
Copy paste adich sheenicho😂😂@@vineethjoshy4819
ezhich poda oole
സാർ കൂളിംഗ് ഫിലിം ഒട്ടിക്കാനുള്ള ഒരു ഉത്തരവ് കൂടി ഇറക്കാവോ plz🙏
പണി അറിയാവുന്ന മന്ത്രി ❤
pinnay, NAIR thamburaan allay, manthri.
@@vineethjoshy4819alla nazrani thampura😊n😂
@@vineethjoshy4819ഡേയ്, നിനക്ക് ഒരു പണീം ഇല്ലേ?
ഗണേഷ് സർ a big salute 👍❤️🙋♀️
ഇതാണ് മന്ത്രി 🔥🔥🔥❤️
pinnay, NAIR thamburaan allay, manthri.
Kollam.....Kollam...adipoli....election okke adukarayapol janagalude kannil podi Edan anenkilum personally shriman Ganesh Kumar sir nalla oru leadership ulla manushyan anu....please become the CM and show the power.....
KSRTC ക്ക് നല്ല കാലം വരുന്നു. തീർച്ച.
ഇതാണ് real ജനപ്രതിനിധി.
ഇങ്ങനെയായിരിക്കണം ജനസേവകർ.
Sir, you are the real hero. SIR BIG SALUTES.
അടിപൊളി.... അഭിനന്ദനങ്ങൾ ഗണേഷ് സർ 👍
അതാണ്... അതാവണം മന്ത്രി
ഇദ്ദേഹത്തെ പോലെ 10 മന്ത്രിമാർ നമുക്കുണ്ട് എങ്കിൽ നാട് നന്നാവും
Undavilallow athanallo kashtam
Appozhum 1 mathi cheethayavan
pinnay, NAIR thamburaan allay, manthri.
Sathyam
same coppy past
ഡ്രൈവിംഗ് ലൈസൻസ് കൊടുക്കുന്ന കാര്യം പറഞ്ഞതിൽ വളരെ നല്ലത് കൊടുത്തു നിർദ്ദേശങ്ങൾ എല്ലാം നല്ല നിർദ്ദേശങ്ങളും ഇതുപോലെ വേണം
🤔... കേരളത്തിലെ കൊച്ചു
ടൗണുകളിൽ, വാഹനങ്ങളുടെ വേഗത കുറക്കാൻ, സിഗ്നൽ ലൈയിറ്റുകൾ സ്ഥാപിക്കാൻ
ബോധം ഉദിക്കണം !.
മനുഷ്യർക്ക് റോഡ് കുറുകെ കടക്കാൻ അത് അനിവാര്യം ആണ്!
ഇന്നും 80 കളിലെപ്പോലെ
ടൗണുകളിൽ വാഹനങ്ങൾ ചീറിപാഞ്ഞുതന്നെ ആണ്
പോകുന്നത് ! 🙏😄
റോഡ് നേരാക്കിയതിനു ശേഷം വാട്ടർ അതോറിറ്റി ചെയ്യുന്ന അനാവശ്യ വികസനം നിർത്താൻ നിയമം കൊണ്ടുവരാമോ ?
Ganesh Kumar sir eranakulam paravoor vannal santhosham
ഈതാണ് മന്ത്രി 👍👍👍
ജനകീയ നേതാവ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന എല്ലാവർക്കും ഞൻ ഇദ്ദേഹത്തിന്റെ പേര് നിർദേശിക്കുന്നു ❤
കട്ടപ്പുറത്ത് കിടക്കുന്ന ലോ ഫ്ലോർ ബസ്സിൻ്റെ കാര്യത്തിൽ കൂടി തീരുമാനം ഉണ്ടാക്കുമെന്ന് വിശ്വസിക്കുന്നു സാറിൻ്റെ പ്രവർത്തനം 100 % വിജയത്തിലെത്തട്ടെ
1:30
Avare mathram alla parking soukaryam illaathe kadakal paniyaan license kodkkunnavarjj ethreyum nadapadi edkkanan
Allengil parking nu ulla soukaryam govt aaytt thanne cheyth kodkkanam
ഇതാണ് മന്ത്രി 👍🏻👍🏻👍🏻👍🏻❤️❤️🥰🥰
ഉമ്മൻ ചാണ്ടി സാറിനോട് ചെയ്ത ക്രൂരതകൾ ആലോചിക്കുമ്പോൾ ഇദ്ദേഹത്തെ അംഗീകരിക്കാൻ ഇപ്പോഴും ഒരു വിഷമം 😢😢😢
സൂപ്പർ ഗണേഷ് 🙏🏻🙏🏻😂😂
ഇതാണ് ഇങ്ങനെ ആവണം ഒരു മന്ത്രി.❤
ഇതാണ് സിഎം 👍👍❤
Respect to you Sir. God give courage to do your job sincerely.🙏
സൂപ്പർ 🌹👍
കൊട്ടാരക്കരയുടെ, പത്തനാപുരത്തിന്റെ മുത്ത് ❣️
Genesh. Sir. Ok. Thank. God🙏🙏🙏👍👍👍
എൽഡിഫ്, വരും എല്ലാം ശെരിയാകും എന്നാ പരസ്യത്തിന് ഒരു അർത്ഥം വന്നത് ഇപ്പോഴാണ് 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
പണ്ട് ടൌൺ ടു ടൌൺ , മലബാർ മുതലായ ജനപ്രിയ സർവീസുകൾ തുടങ്ങിയ അങ്ങയിൽനിന്നും കൂടുതൽ സംഭാവനകൾ പ്രതീക്ഷിയ്ക്കുന്നു. . Best wishes 🙏
ഇതാവണം മന്ത്രിമാർ ❤
ഗണേഷ് സർ എനിക്ക് ഒരു പൗരൻ എന്നാ നിലയിൽ ജനങ്ങളോട് പറയാനുള്ളത് ...
...
എന്റെ ഏറ്റവും പ്രിയപ്പെട്ട ഒരു വ്യക്തികളിൽ ഒരാളാണ് എന്റെ ഏട്ടന് തുല്യം സ്നേഹിക്കുന്ന ഗണേഷ് സർ ആദ്യമായി മന്ത്രി സ്ഥാനത്തു ഇരുന്നപ്പോഴാണ് നമ്മുടെ ksrtc ഉയർന്നു വന്നത് . പല പരിഷ്‌കാരങ്ങളും കൊണ്ട് വന്നു .. പിന്നെ ഓരോത്തർ ഇടങ്കോലിട്ടു അതൊക്കെ അങ്ങയെ സ്ഥാനങ്ങളിൽ നിന്ന് താഴെ ഇറക്കി ....വീണ്ടും ksrtc പഴയ സ്ഥികഗതികൾ ആക്കി ..
ഇവിടെ ഒരു പഴം ചൊല്ല് പറയട്ടെ
"നായ് തന്നെ തിന്നുകയുമില്ല മറ്റുള്ളവരെ കൊണ്ട് തീറ്റിക്കുകയുമില്ല ." അതാണ് നമ്മുടെ കേരളിത്തിന്റെ അവസ്ഥ ..
..
നല്ലത് വരാൻ നമ്മുടെ പുതു തലമുറയ്ക്ക് ഒത്തിരി ആഗ്രഹമാണ് ..
നല്ലത് നമ്മുടെ നാട്ടിൽ ഉണ്ടായാൽ അത് നമ്മുടെ നാടിന്റെ വളർച്ചയെ ആണ് ..
..
അതു ചിന്തിക്കാതെ ... ഇതിന്റെ ഒന്നും നമ്മുക്ക് ആവശ്യമില്ലാ .. നമ്മുടെ ഇന്ത്യയിൽ ഇത്രേ അധികം ജനങ്ങൾ ഇല്ലേ അത് കൊണ്ട് ഇതൊക്കെ നടക്കുമോ എന്ന് വിചാരിക്കുന്നവരാണ് നമ്മുടെ നാട്ടിൽ ഉള്ളവർ ഭൂരി ഭാഗവും . അത് മാറണം ..
..
നല്ലത് ചെയ്യുന്ന ജനങ്ങൾക്കു വേണ്ടി , സമൂഹത്തിനു വേണ്ടി , നാടിനു വേണ്ടി ചെയ്യുന്ന , ചെയ്യാൻ തയാറായുള്ള അങ്ങയെ പോലെ ഉള്ള ആളുകളെ പ്രൊസാഹിപ്പിച്ചു മുന്നോട്ടു കൊണ്ട് വരണം .. അവരെ 2 ദിവസം കഴിയുമ്പോൾ എങനെ ഇവനെ താഴെ ഇറക്കാം എന്ന് നോക്കുക അല്ല വേണ്ടിയെ സമൂഹമേ ...
ഗാന്ധിജി നമ്മുടെ ഇന്ത്യയ്ക്ക് വേണ്ടി പോരാടിയത് കൊണ്ടും ഇന്ത്യയ്ക്കും വേണ്ടി ഇറങ്ങി പ്രവർത്തിച്ചത് കൊണ്ടും ആണ് ഇന്ന് നമ്മുടെ ഇന്ത്യ പോലെ ഒരു രാജ്യം നമ്മുക്ക് സ്വന്തം ആക്കാൻ കഴിഞ്ഞത് . അതുപോലെ ഓരോത്തർക്കും നാം അവസരം കൊടുക്കണം .. അവരെ എങനെ താഴെ ഇറക്കണം ..
അവര് ചെയ്യുന്ന നല്ല കാര്യങ്ങൾക്കു എങനെ തടം വെക്കാം എന്ന് ചിന്തിക്കുന്ന കൂട്ടത്തിൽ ആകരുതേ നമ്മൾ ഓരോത്തരും ...
Minister... Ganesh kumar❤️
തോത്തുന്നിടത്തു വണ്ടി park ചെയ്യുന്നവരെ വേണം ആദ്യം നേരിടാൻ. വീതി ഇല്ലാത്ത റോഡുകളിൽ രാത്രിയിൽ പോലും വണ്ടി റോഡിൽ park ചെയ്തു ഒരുപാട് അപകടങ്ങൾ ഉണ്ടാകുന്നു. രാത്രിയിൽ റോഡിൽ park ചെയ്യുന്ന വണ്ടികൾ MVD പിടിച്ചെടുത്തു വലിയ fine ചെയ്യണം.
എത്രയും വേഗം സാർ മുഖ്യമന്ത്രിയാവട്ടെ എന്ന് മനസ്സുകൊണ്ട് പ്രാർണ്ടിക്കുന്ന ഈ നാട് ഒരുപാട് നന്ന വാനുണ്ട
Very Good sir👍👍👍
ഒരു ദിവസവും പോലും റസ്റ്റ് എടുക്കാതെ ഉള്ള ജോലി 👌👌👌👌👌👌👌❤❤❤❤❤❤❤❤
ഇത്തവണ KSRTC നന്നായില്ലെങ്കിൽ ഇനി ഒരിക്കലും നന്നാവാൻ പോകുന്നില്ല. വ്യക്തമായ കാഴ്ചപ്പാടുള്ള പുതിയ മന്ത്രിക്ക് അഭിവാദ്യങ്ങൾ
ജനങ്ങളുമായി അടുത്ത് ഇടപഴകുന്നത് പിണറായി ക്ക് ഇഷ്ടമാവില്ല 💯💯💯
Poda
Ayalodu Pokan Para 😅
പക്ഷേ സെട്ട.. ഇദ്ദേഹത്തിന് പിണറായിയെ ആണ് ഇപ്പൊ ഇഷ്ടം.. എന്താ ല്ലെ..
NAIR thamburaan allay, manthri.
Make him CM
He will make history 🎉❤
കൊട്ടാരക്കര - കേശവദാസപുരം റോഡ് വളവു തിരിവുകൾ മാറ്റി കുറഞ്ഞ പക്ഷം നാലുവരിപ്പാതയുള്ള റോഡാക്കണം. പുതിയ ഗതാഗത മുന്നിട്ടിറങ്ങി വേണ്ടതു ചെയ്യണം.
ബഹുമാനപ്പെട്ട മന്ത്രി അങ്ങ് ആദ്യം ഡിപ്പോകളിൽ കിടക്കുന്ന പഴയ കട്ടപ്പുറത്ത് ഇരിക്കുന്ന ബസ്സുകൾ എല്ലാ ഡിപ്പോകളിലും ഒന്ന് വന്ന് പ്രത്യേകം ശ്രദ്ധിക്കുക അതിന് ഒരു നടപടി ആവശ്യപ്പെട്ട് കൊള്ളത്തില്ല എങ്കിൽ ആക്രിക് കൊടുത്ത് പുതിയ ബസുകൾ എടുത്ത് സർവീസിൽ ഇറക്കു അതാണ് നല്ലത് എല്ലാം കിടന്ന് തുരുമ്പ് പിടിച്ച് പോവുകയാണ്
സൂപ്പർ 👍
Great. Congratulations to Honourable Minister 🎉. Others should learn from you. ❤
pinnay, NAIR thamburaan allay, manthri.
Ganesh sir👍👍👍
ഇനി അങ്ങോട്ട് ഉള്ള കാലം 🔥🔥
നന്നായിട്ട് അഭിനയിക്കുന്നുണ്ട് ഗണേഷ്