നിയന്ത്രണം നഷ്ടമായ തീർത്ഥാടക ബസിനെ രക്ഷിച്ച കെ. എസ്. ആർ. ടി. സി. ഡ്രൈവർ | kanamala bus

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 1,2 тыс.

  • @subashsubash5243
    @subashsubash5243 2 года назад +125

    പ്രിയപ്പെട്ട സ്മിതേഷ് അങ്ങയെ ഞാൻ തൊഴുതു നമിക്കുന്നു ഒരുപാട് പേരുടെ പ്രാർത്ഥന അങ്ങേക്ക് ഉണ്ടാവും ഇത് ജീവിതത്തിലെ വല്യൊരു പുണ്യ പ്രവർത്തിയാണ് 🙏

  • @vinodchodan3182
    @vinodchodan3182 2 года назад +813

    മുൻ കൂട്ടി കാണുന്ന ഇയാളാണ് യഥാർത്ഥ ഡ്രെെവർ, അഭിനന്ദനങ്ങൾ.

    • @Achuzzzzzzz
      @Achuzzzzzzz 2 года назад +2

      👍👍

    • @augustinethomas2149
      @augustinethomas2149 2 года назад +9

      അനേകമക്കളുടെജീവൻഈഒരുഡ്റെവറിലൂടെരക്ഷിച്ചDaivame അങ്ങേക്ക്കോടാനുകോടിനന്ദിആമ്മേൻ

    • @akshayakshaybabu1518
      @akshayakshaybabu1518 2 года назад +8

      കുറച്ചു പേര് ചെയ്ത തെറ്റിനെ മുഴുവൻ കെ എസ് ആർ ടി സി ഡിപ്പാർട്മെന്റിനെയും കുറ്റം പറയുന്നവർ ഇങ്ങനെയുള്ളവരെ കൂടെ ഉയർത്തികാട്ടുക.... ഒരുപാട് പേരുടെ ജീവൻ രക്ഷിച്ച അങ്ങയുടെ ജീവന് ഒരാപത്തും ഉണ്ടാകാതിരിക്കാൻ പ്രാർത്ഥിക്കുന്നു... ആശംസകൾ...🥰

    • @damodharan8032
      @damodharan8032 2 года назад +3

      Abinandhanangal

    • @KrishnaKumar-sf5gy
      @KrishnaKumar-sf5gy Месяц назад +1

      സൈഡ് ഒതുക്കാതെ അയ്യപ്പൻ കാത്തു അതാണ് ഉണ്ടായത് 🙏🙏🕉️🌹

  • @johnsondaniel8366
    @johnsondaniel8366 2 года назад +895

    എന്നും ഡ്രൈവർ ആദരിക്കപ്പെടേണ്ടവൻ തന്നെയാണ് 🌹പ്രത്യേകിച്ച് ഇതുപോലുള്ളവർ 🌹ആ ഡ്രൈവറെ നമിക്കുന്നു

    • @harinedumpurathu564
      @harinedumpurathu564 2 года назад +7

      സ്വാമി ശരണം. ഇനി KSRTC ഡ്രൈവറെ ക്രൂശിക്കരുതെ.

    • @sreedevip8104
      @sreedevip8104 2 года назад

      1

    • @justs560
      @justs560 2 года назад +2

      Manusyatheam super driver chettan and conducter, big salute.

    • @kalakala3774
      @kalakala3774 2 года назад +5

      ഡ്രൈവർ എന്നും ആധ രികപെടേണ്ടവൻ ആണ്, എല്ലാം ഡ്രൈവറും,,,, ഒരുപാട് ഇഷ്ട്ടം ആണ്,

    • @PradeepPSairman1969
      @PradeepPSairman1969 2 года назад

      അയപ്പ സേവാ സംഘം ശ്രദ്ധിക്കുമെന്ന് കരുതുന്നു.

  • @sunilrayaroth7181
    @sunilrayaroth7181 2 года назад +543

    എത്രയോ കാലത്തിനു ശേഷം ksrtc യില് ഒരു നല്ല സ്റ്റാഫ് ഉണ്ട് എന്നറിഞ്ഞതിൽ സന്തോഷം.അഭിനന്ദനങ്ങൾ

  • @Proud2BnIndian24
    @Proud2BnIndian24 2 года назад +650

    ദൈവം ഏത് രൂപത്തിലും നമ്മുടെ ഇടയിലേക്ക് വരും. ദൈവതുല്യനായ ആ ഡ്രൈവർ സഹോദരന് അഭിനന്ദനങ്ങൾ 👍👏👏👏അങ്ങയെയും കുടുംബത്തെയും സർവേശ്വരൻ ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏🙏

    • @pradeep6360
      @pradeep6360 2 года назад +9

      അയ്യപ്പന്റെ അനുഗ്രഹം എപ്പോഴും കൂടെയുണ്ട്

    • @nancythomas2631
      @nancythomas2631 2 года назад +6

      ഇന്ന് മറ്റൊരു തീർത്ഥാടന ബസ്സും അപകടത്തിൽ പെട്ടിട്ടുണ്ട്..
      തന്നെ കാണാൻ വരുന്ന ഭക്തജനങ്ങളെ അപകടത്തിൽ പെടുത്തുന്ന അയ്യപ്പൻ the real psycho 😁😁😁😁😆😆😆

    • @rajancr4519
      @rajancr4519 2 года назад +1

      Presence of mind and sensible action by the KSRTC bus driver could avert a huge disaster of human lives! He certainly deserves special honour and commendation from KSRTC management!

    • @hsr4733
      @hsr4733 2 года назад +7

      @@nancythomas2631 lesham ulupp

    • @surendrankkk.k1834
      @surendrankkk.k1834 2 года назад

      Good

  • @ck-nd6tm
    @ck-nd6tm 2 года назад +125

    എന്ത് പറയണം എന്നറിയില്ല!!!
    ഉചിതമായ സമയത്ത് !ഉചിതമായ തീരുമാനം എടുക്കുന്നവവനാണ്
    ഏതാർത്ഥ ഡ്രൈവർ 🙏🙏🙏!!
    എല്ലാം അയ്യപ്പൻറെ അനുഗ്രഹം
    സ്വാമിയെ ശരണം അയ്യപ്പ 🙏🙏🙏.

  • @AchayanIn
    @AchayanIn 2 года назад +527

    ദൈവത്തിൻ്റെ കരങ്ങൾ ആവാൻ സാധിച്ച ചേട്ടൻ ഭാഗ്യവാൻ ആണ്.. ❤️❤️❤️

  • @SureshBabu-sy2li
    @SureshBabu-sy2li 2 года назад +120

    ksrtc ഡ്രൈവർക്ക് എൻറെ അഭിനന്ദനങ്ങൾ താങ്കളെ ആ ബസ്സിലെ യാത്രക്കാരും ജീവനക്കാരും ഈ ജന്മം മറക്കില്ല കാരണം നിങ്ങൾ അവർക്ക് ഒരു ജന്മമാണ് കൊടുത്തത്

  • @siljashajusillja4384
    @siljashajusillja4384 2 года назад +706

    എന്നും അയ്യപ്പന്റെ അനുഗ്രഹം ഉണ്ടാവട്ടെ

    • @safeenaayoob4464
      @safeenaayoob4464 2 года назад +8

      ആമീൻ 🙏

    • @proxyalx9380
      @proxyalx9380 2 года назад +10

      Ayyapan alla ksrtc driver anu rakshiche

    • @harishenoi2169
      @harishenoi2169 2 года назад +7

      @@proxyalx9380 അങ്ങനെ ക്രെഡിറ്റ് അടിച്ചു മാറ്റണ്ട.

    • @vj2590
      @vj2590 2 года назад +2

      Ayyappanum ni aakunnu...

    • @manuvattappara8245
      @manuvattappara8245 2 года назад +6

      @@safeenaayoob4464 പറി മീൻ 😏

  • @sunitha2455
    @sunitha2455 2 года назад +106

    ഇത്തരംധീരോചിതമായ പ്രവർത്തികൾക്ക് തീർച്ചയായും പ്രശംസ മാത്രം പോര അവാർഡ് തന്നെ കൊടുക്കണം.🙏

  • @dhiyamittoosworld8862
    @dhiyamittoosworld8862 2 года назад +346

    Daivam പല രൂപത്തിലും എത്തുമെന്ന് പറയുന്നത് എത്ര ശെരിയാണ്... എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🏻

    • @Endles.bliss.21
      @Endles.bliss.21 2 года назад +1

      Daivathinu vattano pala roopathil varan

    • @dhiyamittoosworld8862
      @dhiyamittoosworld8862 2 года назад +1

      @@Endles.bliss.21ഇത് പറഞ്ഞ നിനക്കായിരിക്കും വട്ട്. ഒന്ന് പോടാ

    • @agerasbattle4879
      @agerasbattle4879 2 года назад

      Deibam sir masss🔥🔥🔥

    • @agerasbattle4879
      @agerasbattle4879 2 года назад

      @Manikandan its a fact lad.. He is mass.. Allengil ingane palaroopathil aarkengilum varan pattumo. Ningal thanneyalle paranjath.. Iam supporting u brother🔥

    • @user-ek8tb9hq9f
      @user-ek8tb9hq9f 2 года назад

      @@Endles.bliss.21 മനുഷ്യനാണ് parand🤣

  • @rajanarajana954
    @rajanarajana954 2 года назад +190

    അയ്യപ്പന്റെ അനുഗ്രഹം ലഭിച്ച ആ ഡ്രൈവറിന്റെ കാൽ തൊട്ട് നമിക്കുന്നു........ 🙏🙏🙏എത്ര പേരുടെ ജീവനും ജീവിതവും ആണ് ആ അയ്യപ്പൻ രക്ഷിച്ചത്...... ശരണമയ്യപ്പാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sathar7425
    @sathar7425 2 года назад +181

    എന്തായാലും ദൈവാനുഗ്രഹം ഉണ്ടാകട്ടെ എല്ലാവർക്കും ആ ഡ്രൈവർക്ക് ഒരു ബിഗ് സല്യൂട്ട്

  • @soudhaminiprabhakaran7
    @soudhaminiprabhakaran7 2 года назад +132

    അയ്യപ്പൻറെ അനുഗ്രഹം ഈ ഡ്രൈവർക്കും കുടുംബത്തിനും ഉണ്ടാകട്ടെ 🙏🙏🙏🙏🙏

  • @krishnanaknda7923
    @krishnanaknda7923 2 года назад +9

    അയ്യനാണ് ഇത്രയും പേരുടെ ജീവൻ രക്ഷി ച്ചത്. K. S. R. T. C. Bus ഡ്രൈവർക്കും, കുടുംബത്തിനും. അയ്യപ്പന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ. 🌹🌹🌹🌹🌹🌹🌹👍🏻👍🏻👍🏻

  • @dheerajLalraghavan
    @dheerajLalraghavan 2 года назад +79

    അയ്യപ്പ സ്വാമി യുടെ വാക്കുകൾ തത്വമസി അത് നീ തന്നെ യാണ് എന്ന വാക്ക് അർത്ഥ മാകുന്ന നിമിഷങ്ങൾ..... കാത്തു രക്ഷി ക്കട്ടെ സ്വാമി എല്ലാവരെയും

  • @tvarghese5433
    @tvarghese5433 2 года назад +74

    ദൈവത്തിന്റെ അനുഗ്രഹം പല രൂപത്തിൽ നമുക്ക് കാണാൻ കഴിയും. 🌹🌹🌹🌹🌹🌹🙏🙏🙏

  • @presannapm9578
    @presannapm9578 2 года назад +58

    അതെ, ഇതു തന്നെയാണ് അയ്യപ്പൻ... 🙏 സ്വാമിയേ ശരണം അയ്യപ്പ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rajininelluwaya6622
    @rajininelluwaya6622 2 года назад +55

    🙏🙏🙏 ഡ്യൂട്ടിയിലായതുകൊണ്ട് മാലയിടാൻ സമയം കിട്ടിയിട്ടില്ല എന്നേയുള്ളൂ......വ്രതത്തിലാണ്..... അയ്യപ്പൻ തന്നെയാണ്........ സ്വാമി ശരണം 🙏🙏🙏

  • @smithagopakumar21
    @smithagopakumar21 2 года назад +86

    അഭിനന്ദനങ്ങൾ... അയ്യപ്പന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ 🙏

  • @shebaabraham687
    @shebaabraham687 2 года назад +50

    ദൈവത്തിന്റെ അദൃശ്യ കരങ്ങൾ തക്കസമയത്ത് പ്രവർത്തിച്ചു 🙏

  • @malayali4864
    @malayali4864 2 года назад +116

    നല്ല അച്ഛനും അമ്മയ്ക്കും ഉണ്ടായ മകൻ ❤️❤️❤️

    • @hnb5551
      @hnb5551 2 года назад +1

      😂😂😂😂 സത്യത്തിൽ മകൻ ചീത്ത ആവുന്നത് അച്ഛനും അമ്മയുടെയും തെറ്റല്ല. ആ മകന്റെ തലയിലെഴുത്ത്.

    • @hnb5551
      @hnb5551 2 года назад

      @Manikandan അവനെ ചീത്തയാക്കുന്നത് അവന്റ കൂട്ടുകെട്ടും ചുറ്റുപാടും ആണ്

  • @ajithjoseph7321
    @ajithjoseph7321 2 года назад +37

    God bless you Bro വണ്ടിയുടെ പൾസ് അറിയുന്ന യഥാർത്ത driver 👌❤️👍

  • @johnkuttygeorge5859
    @johnkuttygeorge5859 2 года назад +19

    ഡ്രൈവർ ചേട്ടനും കുടുംബത്തിനും എല്ലാ അനുഗ്രഹങ്ങളും ദൈവം നൽകട്ടെ,

  • @abhijithap2722
    @abhijithap2722 2 года назад +86

    സന്ദോഷം കൊണ്ട് കണ്ണ് നിറയുന്ന അവസ്ഥ

  • @gopipm2591
    @gopipm2591 25 дней назад +2

    സ്വാമി അയ്യപ്പൻ താങ്കൾക്കു തന്ന ബുദ്ധിയിൽ എല്ലാവരേയും രക്ഷിക്കുവാൻ കഴിഞ്ഞു, സ്വാമിയേ ശരണമയ്യപ്പാ,👏👏👏👏👏

  • @mojoentertainment497
    @mojoentertainment497 2 года назад +50

    ഭാരത രത്‌നാ അവാർഡ് കിട്ടിയതിലും അഭിമാനം തോന്നുന്നു കോൺഗ്രാറ്റ്ലഷൻസ് സ്മിതോഷ് സാർ ❤❤❤❤

  • @mujeebrahman6268
    @mujeebrahman6268 2 года назад +26

    ഉചിതമായ ഇടപെടൽ ്് അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏

  • @rajoosp3325
    @rajoosp3325 2 года назад +159

    സ്വാമി ശരണം!!സാഹചര്യങ്ങളാണ് ഭാഗ്യമായി സംഭവിക്കുക!!!അത് തന്നെയാണ് ദൈവത്തിന്റെ അനുഗ്രഹമായി തീരുന്നതും!!!യാത്രക്കാർക്കും ആ രണ്ടു ഡ്രൈവർമാർക്കും സംരക്ഷണം തീർത്ത അജ്ഞാത ശക്തി ശ്രീ അയ്യപ്പനല്ലാതെ മാറ്റാരാണ്?? സ്വാമിയേ ശരണമയ്യപ്പ!!!

  • @RajeevKumar-ub6fd
    @RajeevKumar-ub6fd 2 года назад +46

    ആ ഡ്രൈവർ ചേട്ടന്റെ മനസ്സിൽ നൻമ ഒരുപാട് ഉണ്ട്.

  • @FFGAMER-nt1eb
    @FFGAMER-nt1eb 2 года назад +48

    ആ ഡ്രൈവർക്ക് അഭിനന്ദനങ്ങൾ ❤️❤️❤️❤️

  • @travelraj7365
    @travelraj7365 2 года назад +76

    അഭിനന്ദനങ്ങൾ💪🇮🇳✊️👍

  • @ayyappanc7913
    @ayyappanc7913 2 года назад +101

    സ്വാമി അയ്യപ്പൻ നമ്മുടെ കൂടെ എന്നും ഉണ്ട് അയ്യപ്പാ എല്ലാവരെയും നാടിനും, വീടിനും നാട്ടുകാർക്കും എന്നും നല്ലതുവരട്ടെ 🙏🙏🙏🙏🙏

    • @jacobmathew7155
      @jacobmathew7155 2 года назад

      അയ്യപ്പന് ഇങ്ങനെ വരുത്താതെ ഇരുന്നാൽ പോരെ 😄😄

    • @user-ek8tb9hq9f
      @user-ek8tb9hq9f 2 года назад

      @@jacobmathew7155 കൂശു എവിടെ ചുവരിൽ പറ്റി ഇരുപ്പൊണ്ടോ 🤣

  • @preenamalu6901
    @preenamalu6901 2 года назад +73

    ആ ചേട്ടൻ ആണ് അയ്യപ്പൻ 🙏🙏🙏

  • @mujeebrahman6268
    @mujeebrahman6268 2 года назад +70

    അയ്യപ്പൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

    • @nxtwaggor7633
      @nxtwaggor7633 2 года назад +1

      Oo nu pode

    • @user-ek8tb9hq9f
      @user-ek8tb9hq9f 2 года назад +1

      സ്വാമി ശരണം 🙏🏻🙏🏻

    • @user-ek8tb9hq9f
      @user-ek8tb9hq9f 2 года назад +1

      @@nxtwaggor7633 നീ പോടാ

    • @RolexSir...
      @RolexSir... 2 года назад

      ഇനി ഇതുപോലുള്ള അനുഗ്രഹം കൊടുക്കല്ലേ 🙏🏽😏

    • @user-ek8tb9hq9f
      @user-ek8tb9hq9f 2 года назад

      @@RolexSir... koduthal

  • @jomoljomol863
    @jomoljomol863 2 года назад +91

    അയ്യപ്പെന്റെ വലിയ അനുഗ്രഹം

  • @velayudhankm8798
    @velayudhankm8798 2 года назад +80

    സ്വാമി ശരണം 🙏🙏അഭിനന്ദങ്ങൾ 🌹

  • @sherlyjoseph7064
    @sherlyjoseph7064 2 года назад +31

    He is an angel and an intelligent person. Govt. should honour him officially. Respect you dear.

  • @akhilkumar5857
    @akhilkumar5857 2 года назад +32

    താത്വമസി അത് നീ ആകുന്നു,,,, അയ്യപ്പ അടിയങ്ങളെ കാത്തോണേ,,,,, 🙏🙏🙏

  • @sasikmsasikm1176
    @sasikmsasikm1176 2 года назад +3

    അഭിനന്ദനങ്ങൾ ഡ്രൈവർ ചേട്ടന്റെ അവസരോചിതമായ ഇടപെടൽ ദൈവം പലരൂപത്തിൽ വരും നമ്മുടെ മുന്നിൽ സാക്ഷാൽ അയ്യപ്പനായ് ഈചേട്ടന്റെ രൂപത്തിൽ ശരണമയ്യപ്പ 🙏🙏🙏

  • @kuriakoseveliyathil5493
    @kuriakoseveliyathil5493 2 года назад +53

    A BIG SALUTE TO THE DRIVER SNITHESH ❗🌹🌹🌹

  • @presannapm9578
    @presannapm9578 22 дня назад +1

    ഇതുതന്നെയാണ് അയ്യപ്പൻ...
    ഇതിലും വലിയൊരു തെളിവ് വേറെ എന്താണ്... 🙏🏻🙏🏻🙏🏻🙏🏻

  • @josethomas8667
    @josethomas8667 2 года назад +39

    Hearty congratulations Mr.Smithesh, god bless you and family 🙏

  • @vijimols3074
    @vijimols3074 2 года назад +33

    ഈശ്വരാനുഗ്രഹം എന്നും കൂടെ ഉണ്ടാകട്ടെ 🙏🙏🙏

  • @sheebareji8941
    @sheebareji8941 2 года назад +6

    ഹലോ ഡ്രൈവർ നിങ്ങളാണ് യഥാർത്ഥ അയ്യപ്പൻ ഒരുപാട് നന്ദിയുണ്ട് ജനങ്ങളുടെ ജീവൻ രക്ഷിച്ചതിന് ദൈവം അനുഗ്രഹിക്കട്ടെ

  • @SreekantanSree-hf4jm
    @SreekantanSree-hf4jm Месяц назад +3

    എല്ലാ നന്മകളും ഉണ്ടാവട്ടെ എന്ന് പതിനായിരം വട്ടം പ്രാർത്ഥിക്കുകയാണ്. തത്വമസി❤❤❤❤❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @nihan6026
    @nihan6026 2 года назад +41

    അഭിനന്ദനങ്ങൾ 🙏🙏

  • @godsongsbabu5135
    @godsongsbabu5135 2 года назад +46

    അയ്യപ്പ സ്വാമിയുടെ അനുഗ്രഹം എന്നും നിങ്ങൾക്കുണ്ടാവട്ടെ 👍🙏🌹

  • @anusreeanus1866
    @anusreeanus1866 2 года назад +72

    സ്വാമിയേ ശരണമയ്യപ്പാ.... 😊🙏🏼

  • @radhakrishnanradhakrishnan5529
    @radhakrishnanradhakrishnan5529 2 года назад +10

    ആ സാരഥിയുടെ വാക്കുകൾ എത്ര സൗമ്യമായി അവതരിപ്പിക്കുന്നത്, ദൈവങ്ങൾ ഇങ്ങനെയാണ് പ്രത്യക്ഷ പ്പെടുന്നത് 🙏🏻

  • @benjohn2890
    @benjohn2890 2 года назад +33

    Well done KSRTC driver. U saved 100 lives. Proud of your prompt action.

  • @aneeshmsaneeshms3388
    @aneeshmsaneeshms3388 2 года назад +7

    Proud of You. അയ്യപ്പൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ

  • @ponnuseponnuse6453
    @ponnuseponnuse6453 2 года назад +3

    അഭിനന്ദനങ്ങൾ... 🙏🙏🙏എന്തായാലും സമയോചിതമായ ഇടപെടൽ കാരണം ഇത്രയും ആളുകളുടെ ജീവൻ രക്ഷിച്ചല്ലോ... അയ്യപ്പൻ കാത്തു.. ഒത്തിരി സന്തോഷം... ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏പ്രാർത്ഥിക്കുന്നു 🙏🙏🙏സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏🙏

  • @saraswathishaji4726
    @saraswathishaji4726 2 года назад +64

    സ്വാമിയേ ശരണമയ്യപ്പാ....🙏🙏🙏🙏

  • @prasadn3465
    @prasadn3465 2 года назад +48

    KSRTC ഡ്രൈവർ ചെയതത് 100 % ശരിയാണ്. ഞാൻ 1984 മുൽ 2020 വരെ ബസുമായി ഈ പറഞ്ഞ സ്ഥലത്തു കൂടെ ശബരിമലക്ക് സ്ഥിരമായി വന്നിട്ടുണ്ട്. സന്ദർഭം ഉടനടി മനസാലാക്കി പ്രവർത്തിച്ച ഡ്രൈവർക്ക് ഒരു ബിഗ് സല്യുട്ട്

  • @prasanthkumar3380
    @prasanthkumar3380 2 года назад +10

    ദൈവം മനുഷ്യനായ് പിറന്നാൽ.... സ്വാമിയേ ശരണമയ്യപ്പ... 🙏🙏🙏🙏🙏KSRTC എപ്പോഴും ഒരു പടി മുന്നിൽ... 🌹👍

  • @GirijaVBose-ev6gz
    @GirijaVBose-ev6gz 2 года назад +13

    നമ്മുെട ഡ്രൈവർ സാറിനെ അയ്യപ്പ സ്വാമി രക്‌ഷിക്കട്ടേ🙏🏻🙏🏻🙏🏻

  • @Anilkumar-xb9sq
    @Anilkumar-xb9sq 2 года назад +31

    സ്വാമിയുടെ അനുഗ്രഹം താങ്കള്‍ക്ക് എന്നും ഉണ്ടാവട്ടെ 🙏🙏🙏

  • @archanacs680
    @archanacs680 2 года назад +8

    നല്ലൊരു മനുഷ്യൻ 🙏🥰എന്നും നല്ലത് മാത്രം വരട്ടെ 🙌🙌🙌

  • @JyothiKumari-l3d
    @JyothiKumari-l3d 29 дней назад +1

    എന്നും അയ്യപ്പന്റെ അനുഗ്രഹം ഉണ്ടായിരിക്കട്ടെ സ്വാമി| ശരണം🙏🙏

  • @jayaprasad4095
    @jayaprasad4095 2 года назад +59

    സ്വാമി ശരണം അയ്യപ്പാ ശരണം പൊന്നയ്യപ്പാ സ്വാമി കാത്ത് രക്ഷിച്ച് 🙏🙏🙏🙏

  • @beenareji5403
    @beenareji5403 2 года назад +2

    Ksrtc ചരിത്രത്തിൽ ആദ്യമായാണ്
    ഒരുപുണ്യംചെയ്തതായ്കേൾക്കുന്നത്.നന്ദിനമസ്കാരം. 🙏🏻❤️👍

  • @AnoopKumar-vr3ux
    @AnoopKumar-vr3ux 2 года назад +7

    "തത്വമസി " വണ്ടി തട്ടിയാൽ ഉടനെ സൈടാക്കി ഉടക്കുണ്ടാക്കാൻ തയ്യാറെടുക്കുന്ന ഡ്രൈവർമാരുടെ ഇടയിൽ ഇദ്ദേഹം ഒരു മാതൃകയാണ്. എന്നും അയ്യപ്പന്റെ അനുഗ്രഹം ഉണ്ടാകട്ടെ..... 💐👍🤝

  • @jainjoseph9311
    @jainjoseph9311 2 года назад +27

    സഹോദനെ ദൈവം സമ്രതമായി അനുഗ്രഹിക്കട്ടെ

  • @radhakrishnan1379
    @radhakrishnan1379 2 года назад +47

    സ്മിതോഷിനും കുടുംബത്തിനും അയ്യപ്പാസ്വാമിയുടെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻

  • @georgejohn7522
    @georgejohn7522 2 года назад +28

    ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും 😇😇😇

  • @pradeepak1784
    @pradeepak1784 2 года назад +37

    👏👏👏അവസരത്തിനു ഒത്തു പ്രവർത്തിച്ച താങ്കൾക്ക് സല്യൂട്ട് 🙏🙏🙏

  • @Hopehope111
    @Hopehope111 2 года назад +4

    ഡ്രൈവർന്റെ ബുദ്ധി പൂർവമായ ഇടപെടൽ കൊണ്ടു ഒരുപാട് പേരുടെ ജീവൻ ആണ് രക്ഷിക്കാൻ സാധിച്ചത്... തീർച്ചയായും ദൈവത്തിന്റെ അദൃശ്യ കരങ്ങൾ ആ നിമിഷം നിങ്ങളെ വലയം ചെയ്തിരുന്നു
    🙏🏼🙏🏼🙏🏼

  • @ajitham2108
    @ajitham2108 2 года назад +21

    അയ്യപ്പൻ എന്നു അയ്യപ്പൻ തന്നെ സ്വാമി ശരണം 🙏🙏🙏🙏🙏

  • @anithakrishnan2948
    @anithakrishnan2948 2 года назад +5

    ഈശ്വൻ അനുഗ്രഹിക്കട്ടെ. അയ്യപ്പൻ താങ്കൾടെ രൂപത്തിൽ എത്തിയതാണ്.

  • @sujithbabu6168
    @sujithbabu6168 2 года назад +8

    സമയോചിതമായ ഇടപെടൽ...
    അഭിനന്ദനങ്ങൾ ബ്രോ....

  • @baijuthottungal3696
    @baijuthottungal3696 2 года назад +24

    ബിഗ് സല്യൂട്ട് ksrtc ക്കും ഡ്രൈവർക്കും ❤🙏

  • @ajmalshajahan6362
    @ajmalshajahan6362 2 года назад +2

    എന്ത് പ്രശ്നം ഉണ്ടായാലും കെ എസ് ആർ ടി സി യുടെ മേൽ പഴി ചാരുന്ന ആളുകൾ ഈ വീഡിയോ നിർബന്ധം ആയിട്ടും കാണണം. എല്ലാരും ഒരു പോലെ അല്ല. ഇത് പോലെ ഉള്ള ആൾക്കാരും ഉണ്ട്. കെ എസ് ആർ ടി സി യിൽ. അഭിനന്ദനങ്ങൾ. ദൈവം സഹായിക്കട്ടെ 🥰🥰❤️❤️

  • @sojanvarghese721
    @sojanvarghese721 2 года назад +23

    ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹

  • @krishnanaknda7923
    @krishnanaknda7923 2 года назад +2

    അദ്ദേഹത്തിന് അഭിനന്ദനങ്ങൾ. മറ്റുള്ള ഡ്രൈവർ മാർക്ക് ഒരു മാതൃക യാവട്ടെ. 👍🏻👍🏻👍🏻👍🏻👍🏻

  • @balakrishnankunnath3630
    @balakrishnankunnath3630 2 года назад +121

    Congratulations to the Driver who by the presence of his mind and timely action averted a possible major accident.

  • @manjulaprithviraj7961
    @manjulaprithviraj7961 2 года назад +2

    വണ്ടി നിർത്താൻ തോന്നിയ ആ തോന്നൽ അയ്യപ്പൻ ഉണർത്തിയത് തന്നെ. ഈശ്വരൻ പ്രവർത്തിച്ചത് ഇദ്ദേഹത്തിന്റെ ബുദ്ധിയിലൂടെ. സഹോദരാ , നമിക്കുന്നു അങ്ങയെ 🙏🙏🙏🙏.

  • @agnidevan007
    @agnidevan007 2 года назад +379

    സ്വാമിയെ ശരണമയ്യപ്പ 🙏🙏🙏🙏🙏🙏🙏

    • @vARMA-
      @vARMA- 2 года назад +1

      🙏🏻

    • @jayachandrans8903
      @jayachandrans8903 2 года назад +1

      സ്വാമി ശരണം 🙏🙏🙏🙏🙏

  • @sathyanmannath
    @sathyanmannath 2 года назад +49

    His brave and timely action has saved many lives. He should be honoured publically by both Kerala and Andhra Governments. He should be recommended for the National bravery award. Whatever remuneration he receives is not enough.

  • @GPNair-lc5km
    @GPNair-lc5km 2 года назад +16

    🙏🌹സ്വാമിയേ ശരണം അയ്യപ്പാ 🙏🌹

  • @JayaKumari-xd2wp
    @JayaKumari-xd2wp 2 года назад +66

    Swami Ayyappan Helped The KSRTC Staffs to Rescue the Pilgrim Bus.Swamiye Sharanam Ayyappa.Big Salute For Our KSRTC Driver Sir And Conductor Sir.

  • @smkrishna2781
    @smkrishna2781 24 дня назад +1

    അഭിനന്ദനങ്ങൾ സഹോദരാ ❤❤ഈശ്വരൻ ഇതുപോലെ എന്നും അങ്ങയുടെ മനസ്സിൽ വാഴട്ടെ ❤❤❤

  • @nizamnizu1195
    @nizamnizu1195 2 года назад +7

    ജോലി ചെയ്യുന്നതിൽ ഇത്പോലെ ഉണ്ട് നല്ല നല്ല മനുഷ്യന്മാർ 😊❤️🥰 പടച്ചോൻ കാക്കട്ടെ എല്ലാവരെയും 🤲

  • @aami1665
    @aami1665 2 года назад +8

    ഡ്രൈവർ സ്മിതോഷിന് എന്നും അയ്യപ്പസ്വാമിയുടെ അനുഗ്രഹം ഉണ്ടാവട്ടെ സ്വാമിശരണം

  • @satheeshc.m6883
    @satheeshc.m6883 2 года назад +4

    മാലയിട്ടവരെല്ലാം അയ്യപ്പന്മാരാവുന്നു🙏🙏എന്നാൽ മാലയിടാതെ തന്നെ താങ്കൾ അയ്യപ്പനായിരിക്കുന്നു🙏🙏🙏

  • @bkumarpillai1034
    @bkumarpillai1034 2 года назад +102

    അയ്യപ്പന്റെ അനുഗ്രഹം,... സ്വാമി ശരണം..... 🙏🙏🙏

  • @SureshKumar-gc9jg
    @SureshKumar-gc9jg 2 года назад +6

    നല്ലവരായ ഒരുപാട് ഡ്രൈവർമാർ നമ്മുടെ നാട്ടിലുണ്ട്..
    ഇവരൊന്നും ആദരിക്കപ്പെടുന്നില്ല എന്ന് മാത്രം...ഒരുപാട് ആളുകളുടെ ജീവൻ രക്ഷിക്കുന്ന ആളുകളാണ് നമ്മുടെ ഡ്രൈവർമാർ.. അവരൊന്നും എവിടെയും ആദരിക്കപ്പെടുന്നില്ല എന്ന് മാത്രം..എന്തായാലും ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ... 🙏🙏🙏

  • @mangomango270
    @mangomango270 2 года назад +4

    അദ്ദേഹത്തിന് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🙏🙏🙏

  • @joe-hv5nn
    @joe-hv5nn 2 года назад +7

    ഇതാണ് ഡ്രൈവർ. അയ്യപ്പൻ അനുഗ്രഹിക്കട്ടെ. 🙏🙏🙏

  • @shibud.a5492
    @shibud.a5492 2 года назад +29

    May God bless this KSRTC Driver & all passengers ...SWAMI SARANAM AYAPPA ...

  • @Syamala_Nair
    @Syamala_Nair Год назад +1

    സ്മിതോഷിന് അഭിനന്ദനങ്ങൾ. എല്ലാവർക്കും കൃതഽമായി ശമ്പളം കിട്ടണേ എന്നാണ്
    എൻറ്റെ പ്രാർത്ഥന god bless you

  • @shyamkumar-ry3gi
    @shyamkumar-ry3gi 2 года назад +11

    അതാണ് അയപ്പൻ... സല്യൂട്ട് ചേട്ടാ...🙏🙏

  • @hariharankchariharankc2342
    @hariharankchariharankc2342 2 года назад +13

    അയ്യപ്പൻ 🙏🏻. അനുഗ്രഹിക്കട്ടെ.

  • @babusss2580
    @babusss2580 2 года назад +5

    സ്വാമിയേ ശരണം അയ്യപ്പാ 🙏സാക്ഷാൽ അയ്യപ്പൻ തന്നെയായിവന്നതാണ് ആ ചേട്ടൻ 🙏🙏🙏👌👌👌

  • @sreekalav279
    @sreekalav279 2 года назад +1

    സമയോചിതമായ ഈ ബുദ്ധിക്ക് അയ്യപ്പ ഭക്തനായ സ്‌മിതോഷ് സർ ന് അഭിനന്ദനങ്ങൾ 🙏🙏🙏 അയ്യപ്പൻറെ കരുണക്ക് മുന്നിൽ ശിരസ്സു നമിക്കുന്നു

  • @sreejithsreesreejithsree6897
    @sreejithsreesreejithsree6897 2 года назад +4

    ഡ്രൈവർ സാറിനെയും കുടുംബത്തിനെയും അയ്യപ്പൻ അനുഗ്രഹിക്കട്ടെ

  • @salutekumarkt5055
    @salutekumarkt5055 2 года назад +2

    അത് കൊണ്ടാണ് തത്വമസി എന്ന് അവടെ എഴുതി വെച്ചിരിക്കുന്നത് "അത് നീ തന്നെയാണ് "തത്വമസി 🙏നമ്മളിലെല്ലാവരിലും അയ്യപ്പന്മാരുണ്ട് ഡ്രൈവർക്കു ഇരിക്കട്ടെ സല്യൂട്ടസ്. ഈ സീസൺ കഴിയുമ്പോൾ എങ്കിലും ksrtc ടെ കഷ്ടകാലം തീർക്കണേ അയ്യപ്പാ 🙏....

  • @kuttannp5554
    @kuttannp5554 2 года назад +5

    അയ്യപ്പൻ കാത്തു രക്ഷിച്ചു.. ആ ഡ്രൈവർക്ക് അഭിനന്ദനങ്ങൾ 🙏🙏🙏

  • @shylajasurendran9408
    @shylajasurendran9408 2 года назад +16

    രാജീവ്‌.... 🌹🌹സ്വാമി ശരണം.... 🙏🙏🙏🙏🙏

  • @cbbalachandrannair2793
    @cbbalachandrannair2793 2 года назад +39

    സ്വാമി ശരണം... 🙏