25000 പെറ്റിയടിച്ചു: ‘പാവങ്ങളോടു വേണ്ട പരാക്രമം’'; എംവിഐയോട് ഗണേഷ്കുമാർ| Ganesh Kumar MLA

Поделиться
HTML-код
  • Опубликовано: 28 ноя 2024
  • The official RUclips channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews RUclips Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 2,2 тыс.

  • @khairanoushu894
    @khairanoushu894 3 года назад +1168

    ഗണേഷ് എന്ന നടനെ എനിക്ക് വലിയ ഇഷ്ടമായിരുന്നു.
    ഗണേഷ്‌ എന്ന രാഷ്ട്രിയക്കാരനെയും വളരെ ഇഷ്ട്ടമായി

  • @arshaarsha2223
    @arshaarsha2223 3 года назад +3070

    നല്ല ഒരു നേതാവ് ആണ് ഗണേഷ് സാർ എന്നും ജനത്തിൻ്റെ ഒപ്പം ഉള്ള ഒരു നല്ല നേതാവ് ഗണേഷ് സാർ നന്ദി നന്ദി ജനത്തിന് വേണ്ടി പറഞ്ഞാത്തിന് സാർന് നന്ദി

    • @cherianksavier3747
      @cherianksavier3747 3 года назад +20

      പക്ഷെ മന്ത്രി ആക്കാത്തതിന്റെ പേരിൽ അന്തം കമ്മിയുടെ മൂട് താങ്ങി ആയി എന്നു മാത്രം?

    • @Jo-qp6mw
      @Jo-qp6mw 3 года назад +6

      Nalla manthriyum nalla MLA yum pothu pravarthakanum aayathondanallo congress purathakiye...ipo manthri sthanavum...naadinum naattukarum upakaram aayi poyalo....nallavare valichu nilathirakum....

    • @anassubu8813
      @anassubu8813 3 года назад +6

      @@cherianksavier3747 onnu podo ..

    • @blan152
      @blan152 3 года назад +3

      he is soul reason family can come to movie theatre with full security & comfort

    • @ajikumarpc6030
      @ajikumarpc6030 3 года назад +15

      അദ്ദേഹത്തിന്റെ മാന്യമായ വാക്കുകൾ.... ഇതാണ് ഒരു ജന പ്രദിനിധി

  • @kuttanadanvlg6751
    @kuttanadanvlg6751 3 года назад +456

    ഈ കെട്ട കാലത്ത് പാവങ്ങൾക്ക് വേണ്ടി സംസാരിക്കാൻ കാണിച്ച ആമനസിന് ആയിരം നന്ദി സാർ....❤💚♥

  • @rejikumbazha
    @rejikumbazha 3 года назад +489

    അതുകൊണ്ടാണ് ഏതു പാർട്ടിയിൽ നിന്നാലും ഗണേഷ് കുമാർ പത്തനാപുരത്ത് തുടർച്ചയായി ജയിക്കുന്നത്. എന്താവശ്യമുണ്ടെങ്കിലും ധൈര്യമായി പറയാം. സാധാരണക്കാരുടെ എംഎൽഎ. 👍

    • @Shafis143
      @Shafis143 3 года назад +10

      അങിനെ ഉള്ളവരെ ആണ് നമുക്ക് വേണ്ടത്

  • @abin2thosth
    @abin2thosth 3 года назад +499

    വേറെ പാർട്ടി ആണേലും അന്നും ഇന്നും എന്നും ഇങ്ങേരോട് ബഹുമാനം മാത്രം🔥🥰.

  • @musthafagoodpk7025
    @musthafagoodpk7025 3 года назад +968

    ഇതു തന്നെയാണ് പുള്ളി full time നിയമസഭയിൽ എത്തുന്നത്. ജനങ്ങൾ ക്കൊപ്പം നിൽക്കുന്ന നേതാവ് 👌👌

    • @somasenanvaruvil6558
      @somasenanvaruvil6558 3 года назад +2

      Enthinu avide erunnu kaipokkiyittu janathinte munpil oru drama.petty government thulaýatte

    • @muneermunderi579
      @muneermunderi579 3 года назад +2

      Ganesh kumarinay kanubol
      P v anwarinay kadalil eduthu eriyana thonnunnath

    • @relaxingsoul540
      @relaxingsoul540 3 года назад +4

      Mukesh kndu pdikte 🤭

    • @abin2thosth
      @abin2thosth 3 года назад +4

      Congress candidate ന്റെ പ്രചരണത്തിന്റെ ഭാഗമായി പത്തനാപ്പുരത്ത് ചെന്നപ്പോൾ അന്ന് അവിടുത്തെ കടയിലെ ഒരു ചേട്ടൻ പറഞ്ഞതാ, പത്തനാപ്പുരം എന്നും പാർട്ടി നോക്കാതെ ഗണേഷിനൊപ്പം ആണെന്ന്🥰🙏

    • @prajithkumarprajithkumar2910
      @prajithkumarprajithkumar2910 2 года назад

      @@abin2thosth yes true

  • @abhimanyu205
    @abhimanyu205 3 года назад +1262

    സിനിമയിൽ മാത്രമല്ല രാഷ്ട്രീയത്തിലും ഇങ്ങേരു ഹീറോ തന്നെ പത്തനാപുരംകാർക്ക് അഭിമാനിക്കാം

  • @vipindas2538
    @vipindas2538 3 года назад +1406

    കണ്ണുംപൂട്ടി പറയാം ഗതാഗത മന്ത്രി ആവാൻ ഇത്രയും യോഗ്യതയുള്ള ഒരു മനുഷ്യൻ വേറെയില്ല ..വലിയ വാഹനങ്ങളെയും അതിൻറെ വരുമാനത്തെക്കുറിച്ചും വ്യക്തമായി അറിയുന്ന ആൾ... സല്യൂട്ട്

    • @remanan.c.dremanan.c.d1089
      @remanan.c.dremanan.c.d1089 3 года назад +41

      ഒരു സംശയവുമില്ല. ശ്രീ ഗണേഷ് കുമാറിനെ ട്രാൻസ്പോർട്ടു വകുപ്പ് മന്ത്രിയാക്കണം.

    • @manikandank.k9847
      @manikandank.k9847 3 года назад +40

      അന്നും എന്നും ഗതാഗത മന്ത്രിയാവാൻ ഏറ്റവും യോഗ്യൻ ഇദ്ദേഹം തന്നെയാണ് അദ്ദേഹത്തിന്റെ ഭരണകാലത്ത് സ്വകാര്യബസ് മേഖലയും കെ എസ് ആർ ടി സി യും ഒരുപോലെ നഷ്ടത്തിൽ നിന്ന് കരകയറി തുടങ്ങിയതായിരുന്നു അപ്പോഴേക്കും അദ്ദേഹത്തെ മാറ്റി

    • @somasenanvaruvil6558
      @somasenanvaruvil6558 3 года назад +5

      Pinarayiye kanumbol mullum

    • @L_K_07
      @L_K_07 3 года назад +3

      അതൊക്കെ സ്ത്രീധനം കൊടുത്തുപ്പോയി..

    • @thameemanzary2465
      @thameemanzary2465 3 года назад

      yes

  • @shekharan591
    @shekharan591 3 года назад +307

    ഗണേഷേട്ടൻ മന്ത്രി ആകണം ചങ്കുറ്റം ഉള്ള M L A 💪💪💪 big സല്യൂട്ട്

  • @bazi8242
    @bazi8242 2 года назад +55

    കുറേ മരവാഴകളേക്കാൾ നല്ലത് ഇങ്ങനെയുള്ള ഒരെണ്ണം മതി അഭിനയമാണേലും കുഴപ്പമില്ല ജനങ്ങൾ ഹാപ്പി ആയാൽ മതി...👏👏

  • @UshaKumari-rh7ys
    @UshaKumari-rh7ys 3 года назад +900

    ഇങ്ങനെ ആവണം ഒരു ജനപ്രതിനിധി ജനങ്ങൾ ക്കൊപ്പം നിൽക്കുന്ന ഒരു നല്ല MLA"അതാണ് ഗണേഷ് കുമാർ സർ!"

    • @somasenanvaruvil6558
      @somasenanvaruvil6558 3 года назад +2

      Keralam bharikkunnathu satheesan ano ganesh.ersngi pose janangale kadtapeduthathe.

    • @shajudanielpaulpaul1607
      @shajudanielpaulpaul1607 3 года назад +2

      അതെ

    • @papayafliqbymanojPFBM
      @papayafliqbymanojPFBM 3 года назад +3

      കാര്യം എന്തായാലും ഗണേഷ് കുമാർ സാറിന്റെ സംസാരരീതിയും ഇടപെടലും അഭിനന്ദിക്കപ്പെടേണ്ടത് തന്നെ 👍👍👌👌♥️♥️♥️

    • @eldopjohneldo9663
      @eldopjohneldo9663 2 года назад +1

      Geneshsirenghanevenammadriayal

    • @amjithal.raheedh4382
      @amjithal.raheedh4382 2 года назад

      💯

  • @jiswould....4779
    @jiswould....4779 3 года назад +3112

    പോലീസുകാരുടെ അഴിഞ്ഞാട്ടം അവസാനിപ്പിക്കണം... ഞങ്ങൾക്ക് ജീവിക്കണം

    • @charlesmanucharles5135
      @charlesmanucharles5135 3 года назад +12

      Thirichu adikkan ninakku urappu undo🤔veruthe comment ittu parayunathu alla njan. Ivanokke aavashiyam illathe nammude nenjathu keran vannal.vari valichu ittu nadu rodil ittu alakkanam ath aanu pacha malayalathil parayunathu otta thanthakku pirakkanam enu.ath ini oru aaninte sthanathu oru pennu aayalum sheri. Avashiyam illathe ivane pole kazukkatha kakki ittu nadakkunavanmar vallathum paranjal.ahh parayunavante anapallu adichu therippikkanam 👍

    • @rebelff123
      @rebelff123 3 года назад +11

      @@charlesmanucharles5135 ninak dayram undo adikan😂

    • @charlesmanucharles5135
      @charlesmanucharles5135 3 года назад +2

      @@rebelff123 ullathu konda paranjathu

    • @charlesmanucharles5135
      @charlesmanucharles5135 3 года назад +2

      Entha pidichu cherachu kalayumo avanmar.police enu paranjal pothu janathe pedippichu jeevikkunavar aakarathu.pothu janathinte echil thinnu valarunna pattikkal atre ullu.kurachal mathi.kadichal cash kodukkunavar adichu eath enkilum moolakku iruthum😌

    • @ANKITHA_007
      @ANKITHA_007 3 года назад

      @@rebelff123 ninak sherikkum blue criminal bundle undo? 😂😂

  • @blackdevil7407
    @blackdevil7407 3 года назад +2740

    ഗണേശേട്ടൻ ആഭ്യന്തരമന്ത്രി ആകണം അപ്പോൾ തീരും എല്ലാ പോലീസിനെയും അഹങ്കാരം
    എന്തായാലും പത്തനാപുരം എംഎൽഎ സൂപ്പർ ആണ് 🔥🔥🔥🔥🔥

  • @theerthusmidea4377
    @theerthusmidea4377 3 года назад +122

    നല്ലഒരു നേതാവ് ആണ് ഗണേഷ് sir ഒരു രാഷ്ട്രിയ പ്രവർത്തകൻ ആകാൻ ഉള്ള എല്ലാ യോഗ്യതയും ഉള്ള ആള് ആണ് ഗണേഷ് sir

  • @raiza7607
    @raiza7607 3 года назад +135

    പാറ പോകുന്ന വണ്ടി ഓവർ ലോഡ് പിടിക്കാൻ നിന്നാൽ അതിനെ നേരം കാണൂ.. MLA 👌👌👌

  • @smijith_9874
    @smijith_9874 3 года назад +282

    ഇതു പോലെ എല്ലാരും ആയാൽ നമ്മുടെ നാട് രക്ഷപ്പെടും. ഇതു കണ്ടിട്ടെങ്കിലും മറ്റുള്ളവർ മാതൃക കാണിക്കട്ടെ ❤️

  • @sajeevanpb
    @sajeevanpb 3 года назад +334

    പണ്ട് ട്രാസ്‌പോർട് മിനിസ്റ്റർ ആയിരുന്നപ്പോൾ സൂപ്പർബ് ആയിരുന്നു. അതുപോലെ ആർജവം ഉള്ള മന്ത്രി ആണ് ജനങ്ങൾക്ക് ആവശ്യം.

    • @jiffinjose7541
      @jiffinjose7541 3 года назад +3

      Ethavvanna pulli arunnu avande... But aaa time lle case vannonde annu... Akkathath

  • @vishnupranavkh2357
    @vishnupranavkh2357 3 года назад +333

    ജനങ്ങളോടൊപ്പം നിൽക്കുന്ന ജനകീയ നേതാവിന് big salute sir... 👌

  • @etk8336
    @etk8336 3 года назад +84

    ഇതൊക്കെ ഏത് രാഷ്ട്രീയ നേതായാലും അഭിനന്ദിക്കണം..🔥💯👍🏻

  • @yatrikan6036
    @yatrikan6036 3 года назад +67

    സാധാരണക്കാർക്ക് വേണ്ടി, പാവങ്ങൾക്ക് വേണ്ടി വിലപ്പെട്ട സമയം മാറ്റി വെച്ച് അവർക്കു വേണ്ടി സംസാരിക്കുന്ന സാറിനെയാണ് ഞങ്ങൾക്കു വേണ്ടത്..❤ സാറിനെ പോലെയുള്ള നേതൃത്വത്തിനേയും❤ ഈശ്വരൻ അനുഗ്രഹിക്കട്ടേ..

    • @muralidharanmd1407
      @muralidharanmd1407 2 года назад

      Ganesh Sir Change

    • @chandrasekharannair2699
      @chandrasekharannair2699 Год назад

      സർ. നല്ല മനസ്സിന്റെ ഉടമ ആയിരിക്കണം . എം. L. എ.. ഗണേഷ് സർ. എക്സാമ്പിൾ

  • @anzsfn4672
    @anzsfn4672 3 года назад +694

    ബോധമില്ലാത്ത കേരളത്തിലെ ഒരേയൊരു ഡിപ്പാർട്മെന്റ്😡

    • @sreenathsreenath3357
      @sreenathsreenath3357 3 года назад +27

      ബോധം ഇല്ലാത്ത തിന്റെ യല്ല മച്ചാനെ കണ്ടവനെ പിടിച്ചു പറിച്ചു കട്ടു തിന്ന് ഇവന്റെയൊക്കെ പിള്ളേരെ വളത്തി ശീലിച്ചു പോയി ഒരു തൻ കണ്ടില്ലേ നല്ലൊരു കൊച്ചിനെ കെട്ടിത്തൂക്കി കൊന്നത് ഇപ്പോൾ ജോലിയും പോയി ഊമ്പി തെറ്റി നടക്കുന്നത് ഇനി നാട്ടുകാർ കൊടുത്തോളും മുക്കിന് മുക്കിന്

    • @vlogwithmalayali185
      @vlogwithmalayali185 3 года назад +1

      Atheya Appo Ingane Comment Ittathinu Oru 25k Petty Broh...😅

    • @chinnu9893
      @chinnu9893 3 года назад +5

      ഡിപ്പാർട്മെന്റ് അല്ല ഭരണകൂടം 😄😄😄

    • @saneeshmadhavan3539
      @saneeshmadhavan3539 3 года назад +1

      Poli. Sir

    • @warrior6501
      @warrior6501 3 года назад

      Sathyam

  • @hero-ru6er
    @hero-ru6er 3 года назад +363

    ഇങ്ങനെ വേണം പൊതുപ്രേവർത്തകൻ ആയാൽ sir💜💜

  • @asrusami4431
    @asrusami4431 3 года назад +471

    ഗണേഷ് ടir ഭരണ പക്ഷത്തായിരുന്നിട്ടും ഈ ആർജ്ജമ്പത്തിന് Big Thanks

    • @PradeepKumar-gc8bk
      @PradeepKumar-gc8bk 3 года назад

      ആരു ചോദിക്കാൻ.

    • @DWARAKA555
      @DWARAKA555 3 года назад +1

      @freethinker സർക്കാരോ 😂😂😂

    • @abin2thosth
      @abin2thosth 3 года назад

      @freethinker 😂😂😂😂😂😂😂😂😂😂😂😂😂🙏🙏🙏🙏🙏

    • @maadhujovi9528
      @maadhujovi9528 3 года назад

      @freethinker 😂😂ikkollatthe Ettom nalla comedy

  • @anuprajeesh4072
    @anuprajeesh4072 2 года назад +7

    നല്ലൊരു മനുഷ്യ സ്‌നേഹി... ആ കൂടെ ഓരോ പതവികൾ കൂടി വരുമ്പോൾ പൊതുജനത്തിന് ഒരുപാടുപകാരപ്പെടുന്നു. Sir. നന്ദി പവർ ഫുൾ man

  • @yatrikan6036
    @yatrikan6036 3 года назад +65

    "പാവങ്ങളോടല്ല പരാക്രമം കാണിക്കേണ്ടത് അതിന്റെ ഫലം അവരവര് തന്നെ അനുഭവിക്കും"✔💯 മനസ്സലിവുള്ള ഏത് ഉദ്യോഗസ്ഥനാണ് സാറിന്റെ ഈ വാക്കുകൾക്ക് മുന്നിൽ തല കുനിക്കാത്തത്..

  • @ajo3636
    @ajo3636 3 года назад +244

    കുടുംബപരമായി ഗണേഷ് കുമാറിനെതിരെ എന്തൊക്കെ പറഞ്ഞാലും ഒരു രാഷ്ട്രീയ നേതാവ് എന്ന നിലയിൽ അദ്ദേഹം വളരെ മികച്ചത് തന്നെയാണ്❤️

  • @basheerthangal319
    @basheerthangal319 3 года назад +600

    ബാലകൃഷ്ണപിള്ള യെക്കാൾ അന്തസുള്ള മകൻ

  • @emmanuelmangattu7448
    @emmanuelmangattu7448 3 года назад +54

    എത്ര എത്ര പരാതികൾ ഉണ്ടങ്കിലും ഒരു ജന പ്രതിനിധി എന്ന നിലയിൽ ഗണേഷ് കുമാർ പാവപ്പെട്ടവൻ്റെ ദുരിതങ്ങൾ അറിയുന്നവനാണ് ഇത്തരം ഉദ്യോഹ സ്ഥരെ നിലയ്ക്ക് നിർത്താൻ അദ്ദേഹത്തിന് ശക്തി ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @shameehkp4225
    @shameehkp4225 3 года назад +28

    ഇങ്ങനെ ഒരു വ്യക്തിയെ ആണ് കേരളജനതയ്ക്ക് ഇനി അങ്ങോട്ട് ആവശ്യം....✌️🔥🔥

  • @bijuelampal
    @bijuelampal 3 года назад +21

    Our MLA Our pride, ബാലകൃഷ്ണപിള്ള സാറിൻ്റെ മകൻ എന്നും ജനങ്ങളോടൊപ്പം

  • @diljithk.s8507
    @diljithk.s8507 3 года назад +633

    "നിങ്ങൾക്ക് മാസം ടാർഗറ്റ് വല്ലതും ഉണ്ടോ...?"👌😄😂

    • @rishad6886
      @rishad6886 3 года назад +16

      ഉണ്ട് സർ

    • @Inzayn_cuts
      @Inzayn_cuts 3 года назад +39

      ഉണ്ട് അവര്ക് ഇത്രേം ഫണ്ട്‌ പിടിക്കാണം എന്ന് ഓർഡർ ഒണ്ട് മച്ചാനെ... അതാ ഈ മൈരൻ മാർ ഇങ്ങനെ പിഴിയുന്നെ

    • @sreekanthkm9963
      @sreekanthkm9963 3 года назад +7

      MVD k target undu

    • @sanjananair1895
      @sanjananair1895 3 года назад +6

      Und sir🙏

    • @Afsaltk-nv9un
      @Afsaltk-nv9un 3 года назад +1

      😂

  • @Ashrafali-zg4mn
    @Ashrafali-zg4mn 3 года назад +122

    നന്ദി.ഗണേഷ് സർ.. ജീവിക്കാൻ വേണ്ടി കൊറോണ കാലത്ത് മനുഷ്യൻ്റെ വിഷമങ്ങൾ മനസ്സിലാക്കി ജനങ്ങളുടെ മേൽക്കുതിരകയറുന്ന അധികാരികൾക്ക് മുന്നറിയിപ്പുമായി പ്രിയ ജനായകന് ബിഗ് സല്യൂട്ട്

  • @satheeshms8514
    @satheeshms8514 3 года назад +88

    പെറ്റി അടച്ചു കഴിഞ്ഞു mvd യെ മനസ്സിൽ ഒരു താ കൂട്ടി തെറി വിളിക്കാണ്ട് വണ്ടി start ആക്കുന്ന ഒരു മലയാളി പോലും ഉണ്ടാവില്ല എന്ന പ്രബഞ്ച സത്യം mvd ക്ക് അറിയുമോ 😄😄

  • @rtrt2294
    @rtrt2294 3 года назад +31

    ഗണേഷ് കുമാർ മുൻപ് മന്ത്രി ആയി ഇരുന്ന സമയത്തും ജനങ്ങൾക്ക് ഒപ്പം നിൽക്കുകയും കഴിവും തെളിയിച്ച ആൾ ആണ് 👍👍

    • @abin2thosth
      @abin2thosth 3 года назад +1

      ട്രാൻസ്പ്പോർട്ട് പുളളിയുടെ കയ്യിൽ അല്ലായിരുന്നോ🥰അഭ്യന്തരം കയ്യ് കാര്യം ചെയ്യാനും യോഗ്യനായ മനുഷ്വനാ പക്ഷെ കിട്ടൂലാ/കൊടുക്കൂലാ😂

  • @shajipaapan6686
    @shajipaapan6686 3 года назад +15

    ഇങ്ങനെ ഒരു ജനനേതാവ് എല്ലായിടത്തും വേണം... 🙏🙏

  • @soorajs1249
    @soorajs1249 3 года назад +300

    നട്ടെല്ല് ഉള്ള ഒരെണ്ണം ഉണ്ടെങ്കിലും ഉണ്ടല്ലോ LDF ൽ

    • @shahida8307
      @shahida8307 3 года назад +1

      ഇനി സർക്കാരിനെ petti സർക്കാർ എന്ന് വിളിക്കും sd

    • @ifa7998
      @ifa7998 3 года назад +3

      Orannam polum illathath kond ann 0 seat kittiyath

    • @kelizogaming4669
      @kelizogaming4669 2 года назад

      Ba kanichetharam

    • @vinodvijayan8389
      @vinodvijayan8389 2 года назад

      @@ifa7998 athavum keralathil churund koodi kidakunnath

  • @girish6077
    @girish6077 3 года назад +192

    ഇങ്ങേരെ ട്രാൻസ്‌പോർട്ട് മന്ത്രി ആക്കിയാൽ അന്ന് തീരും എല്ലാ MVD മാരുടെയും കുത്തിക്കഴപ്പ്🤙🤙 ഗണേഷ് എടുത്തിട്ട് അലക്കും എല്ലാത്തിനെയും😋😋😁😁

    • @രാവണൻ-സ6ണ
      @രാവണൻ-സ6ണ 3 года назад +2

      കറക്റ്റ്

    • @shajudanielpaulpaul1607
      @shajudanielpaulpaul1607 3 года назад +2

      അതെ

    • @abdulsalam7707
      @abdulsalam7707 3 года назад +3

      അതു കൊണ്ടാവും മച്ചാനെ ഇങ്ങേരെ മന്ത്രി ആക്കാത്തത്...
      ഇങ്ങനത്തെ 4 മന്ത്രിമാർ ഉണ്ടായാൽ ജനങ്ങൾ രക്ഷപ്പെടും

    • @rajkannan6272
      @rajkannan6272 3 года назад

      2 term pulli aan from 2024

  • @bathicm
    @bathicm 3 года назад +810

    പോലീസുകാരുടെ അഴിഞ്ഞാട്ടത്തിന് എതിരെ പൊതുസമൂഹം ഒന്നിച്ച് പ്രതികരിക്കണം, പാവങ്ങളുടെ പിച്ചച്ചട്ടിയിൽ കൈയ്യിട്ട് വാരാൻ അല്ലാണ്ട് രാഷ്ട്രീയ ക്രിമിനലുകാരെ ഒന്നു തൊടാൻ പോലും ഇവരെക്കൊണ്ട് സാധിക്കുന്നില്ല

    • @viswanathannairp1685
      @viswanathannairp1685 3 года назад +6

      Motorvshanavakuppum Police um randanu Ethu chettakal enthucheythalum policente nenjath

    • @Naswihnachi12
      @Naswihnachi12 3 года назад +5

      @@viswanathannairp1685 policekar entha nalla alkar ano ivarekkalum kashtam anu

    • @viswanathannairp1685
      @viswanathannairp1685 3 года назад +2

      @@Naswihnachi12 police cheytha avareparayuka allathe kakkiyittavarellam police enna dharena mattu

    • @Tin_c-m9i
      @Tin_c-m9i 3 года назад

      Satyam..... janangal ottakeettai ninnu prathikarikkanam.....police num mvd Kum enthum akam Enna avastha ayi.....avare protect cheyyan police manthriyum😠😠😠

    • @satheeshkumars997
      @satheeshkumars997 3 года назад +7

      ഇപ്പോൾ തന്നെ ജനങ്ങൾ പ്രതികരിച്ചുതുടങ്ങി, ഇങ്ങനെയാണേൽ ഇവന്മാരെ ഓടിച്ചിട്ട്‌ തല്ലുന്ന കാലം വിദൂരമല്ല.

  • @noyalgomez2983
    @noyalgomez2983 3 года назад +22

    ആ അച്ഛൻ്റെ മകൻ ...
    അഭിമാനം തോന്നുന്നു. സാധാരണ ജനങ്ങളുടെ ബുദ്ധിമുട്ട് കേൾക്കാനുള്ള വലിയ മനസ്സിന് " ബിഗ് സല്യൂട്ട്" സർ.

  • @sreejithwynd973
    @sreejithwynd973 3 года назад +11

    പാവങ്ങളല്ലോ പരാക്രമം ഗണേഷ് സർ പൊളിച്ചു 😍😍

  • @vmdreamworld6286
    @vmdreamworld6286 3 года назад +906

    സാർ നെ മിനിസ്റ്റർ ആക്കാത്തത്തിൽ വലിയ വിഷമം ഉണ്ട്....ഇങ്ങനെ യാവണം MLA.,...

    • @SSCarTech123
      @SSCarTech123 3 года назад +1

      Chechi onnu subscribe cheyyumo?

    • @kaleshc4051
      @kaleshc4051 3 года назад +3

      Pinarai kudumba prashnathil idapett...ath thanne reason

    • @sainudheenkpm6956
      @sainudheenkpm6956 3 года назад +8

      രണ്ടര വർഷത്തിന് ശേഷം ആവും

    • @SSCarTech123
      @SSCarTech123 3 года назад +1

      Subscribe cheyyathathil valiya vishamam undu

    • @muthuswami7315
      @muthuswami7315 3 года назад +1

      അതാണ് 👍🏻

  • @sandeepdeepu4146
    @sandeepdeepu4146 3 года назад +73

    ഇത് ആണ് MLA ഇങ്ങനെ വേണം
    കെബി ഗണേഷ് കുമാർ ഇഷ്ടം

  • @ചീവീടുകളുടെരാത്രിC11

    MVD ഓവർ ലോഡിന് വണ്ടികൾ പിടിച്ചിട്ടാൽ ഒരൊറ്റ KSRTC നിരത്തിൽ കാണില്ല ...

    • @kannurjyothish4381
      @kannurjyothish4381 3 года назад +6

      അത്‌ പുതിയൊരു അറിവ് ആണല്ലോ....

    • @aswindas6671
      @aswindas6671 3 года назад +10

      ini athinte melil ker oru avashyam varumbol ksrtc ye kanu

    • @sweetwords5289
      @sweetwords5289 3 года назад +6

      KSRTC നമ്മൾ സഞ്ചരിക്കേണ്ട വാഹനമാണ്
      ചെയ്യേണ്ടത് MLAമാരും മന്ത്രിമാരും ഗവൺമെന്റ് ഓഫീസർമാരും ശമ്പളം വങ്ങുന്നവരല്ലെ അവർ അവരുടെ സ്വന്തം കീശയിൽ നിന്നും ക്യാഷ് കൊടുത്ത് പെട്രോൾ അടിച്ച് തുടങ്ങണം

    • @user-jn1ks8dd4j
      @user-jn1ks8dd4j 3 года назад +3

      @@aswindas6671 athum oru puthiya arivanallo bhai. Athenna baaki vandikalonnm sanjarikkan kollille. Ee parayunna ksrt oodikunna myrol maryadak kay kanichal polum nirtharilla. Nnttanu🤨

    • @juliejoseph6693
      @juliejoseph6693 3 года назад +3

      @@user-jn1ks8dd4j superfastinokke kaanikkanda reethil Kai kaanichillel nirthulla
      Pinne,stop ulla ordinary ,fast nirthaand poyal ningalu complaint kodukkanam mister
      Avare cheetha vilikkan ulla reason alla ath

  • @rajeshottapalamrajeshshilp6851
    @rajeshottapalamrajeshshilp6851 3 года назад +12

    അഭിനന്ദനങ്ങൾ ഗണേഷ് സർ

  • @ayshaliya7286
    @ayshaliya7286 3 года назад +1

    നന്ദി നന്ദി സർ....... 👍👍👍👏

  • @brushboysmedia6826
    @brushboysmedia6826 3 года назад +191

    നമ്മൾ പ്രതീക്ഷിച്ചപോലെ കഴിവുള്ള ആരെയും ഈ മന്ത്രി സഭയിൽ ഉള്ളപ്പെടുത്താത്തതാണ്..... വലിയ തോൽവി..
    സല്യൂട്ട് ഗണേഷ് സാർ...

  • @bijukc150
    @bijukc150 3 года назад +92

    എല്ലാവരും മാതൃക ആക്കണം ഈ mla... ♥

  • @Music143-x3p
    @Music143-x3p 3 года назад +108

    ഇങ്ങനെ ആവണം ഒരു നേതാവ്.
    സാധാരണക്കാരൻ്റെ കൂടെ നിൽക്കണം.
    അവരുടെ പ്രശ്നങ്ങൾ കേൾക്കാൻ തയ്യാറാവണം.👍🙏

  • @abhiramvram5730
    @abhiramvram5730 3 года назад +3

    ഹീറോ 💥..

  • @sijinponnayyan1987
    @sijinponnayyan1987 3 года назад +4

    ഗണേഷ് sir നിങ്ങൾ pwoli.
    പാവങ്ങളുടെ നേതാവ്. Keep it up sir. ♥️♥️♥️♥️♥️👍👍👍👍💪💪💪💪💪

  • @lion8264
    @lion8264 3 года назад +187

    ഒരൊറ്റ വാക്ക് പെറ്റി സർക്കാർ... 👹

    • @mehfirmp
      @mehfirmp 3 года назад +5

      വേറൊരു വാക്ക് "കിറ്റ് സർക്കാർ"

  • @abdulvasith.p8428
    @abdulvasith.p8428 3 года назад +85

    ഗണേഷിന് കാര്യം മനസ്സിലായി

  • @TheSocialDrone
    @TheSocialDrone 3 года назад +113

    ഇങ്ങിനെ നേതാക്കള്‍ ജനങ്ങൾക്ക് വേണ്ടി ഇറങ്ങണം....പക്ഷേ ആത്മാര്‍ത്ഥ ശ്രമം വേണം എന്ന് മാത്രം....

  • @Nilamazha-wp9nx
    @Nilamazha-wp9nx 3 года назад +25

    ഗണേഷ് സർ നല്ല മനുഷ്യന.. മനുഷ്യത്വം ഉള്ള മനുഷ്യൻ 🙏

  • @ittaachi4342
    @ittaachi4342 2 года назад +24

    ഇയാൾ മുഖ്യമന്ത്രി ആവാൻ ആഗ്രഹിക്കുന്നു ❤

  • @firotec6316
    @firotec6316 3 года назад +197

    മീഡിയാ കാണാത്ത പൊലീസ് ഭരണം

    • @viswanathannairp1685
      @viswanathannairp1685 3 года назад

      Sahidara police alla athenkilum manasilakki post idu

    • @firotec6316
      @firotec6316 3 года назад +2

      @Jijo
      ലാവ്‌ലിൻ കള്ളൻ
      മരം മുറി മാഫിയ

    • @firotec6316
      @firotec6316 3 года назад +1

      @Jijo
      കരവാണൂർ ബാങ്ക് കൊള്ള
      ഗോൾഡ് മാഫിയ
      മരം ഒരു മാഫിയ
      ദേശാഭിമാനി പത്രം ബോണ്ട് വാങ്ങി
      ലിസ് ചാക്കോ കൊടുത്തത് 2 കോടി
      ലോട്ടറി മാർട്ടിൻ
      ഫാരിസ് അബൂബക്കർ കോടികൾ മുടക്കി സാമ്പത്തികനില മെച്ചപ്പെടുത്താൻ
      100 കോടി ഗൾഫിൽ തെണ്ടി നടന്ന
      കൈരളി യുടെ പിരിവ്
      കേരള രാഷ്ട്രീയ ജീർണത

    • @firotec6316
      @firotec6316 3 года назад +1

      @Jijo
      നസ്രാണി തെറികൾ

    • @viswanathannairp1685
      @viswanathannairp1685 3 года назад +1

      @Jijo veettl vilikku

  • @udayabanucp7833
    @udayabanucp7833 3 года назад +40

    ഗണേഷ് kumar mla... മാന്യമായ ഇടപെടൽ 👏👏

  • @noushadt4218
    @noushadt4218 3 года назад +85

    ഗണേഷ് ഏട്ടൻ aaanu ഗതാഗത മന്ത്രി ആകാൻ അനുയോജ്യൻ

    • @harikrishnankanakath2121
      @harikrishnankanakath2121 3 года назад +5

      2001-2003 കാലത്ത് അദ്ദേഹം ഗതാഗതമന്ത്രി ആയിരുന്ന കാലത്ത് കെഎസ്‌ആർടിസി യെ തകർച്ചയിൽ നിന്ന് കരകയറ്റാൻ ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്.അന്ന് കെഎസ്‌ആർടിസി ഒരു പരിധി വരെ കര കയറിയിരുന്നു

  • @MRMARAR
    @MRMARAR 2 года назад +4

    ഇതാണ് ഒരു ജനങ്ങളുടെ നേതാവ് പത്തനാപുരത്തെ ജനങ്ങൾക്ക് ഇതാണ് വികസനം എന്ന് കാട്ടി തന്നൊരു മനുഷ്യൻ ❤️

  • @fancypafancy8228
    @fancypafancy8228 2 года назад +3

    ഇങ്ങനെ തന്നെ ചെയ്യണം. ഈ നാട് നന്നാകൻ ഓരോ MLA യും മനസ്സുവച്ചാൽ മാത്രം മതി. ഗണേഷ് Sir - ന് Big Salute

  • @jamshidjak7672
    @jamshidjak7672 3 года назад +86

    ഇപ്പൊ എങ്ങോട്ടെങ്കിലും ഇറങ്ങിയാൽ ക്യാമറ നിർബന്ധമായും കയ്യിൽ വേക്കേണ്ടെ അവസ്ഥ ആണ്. എങ്ങനെ നോക്കിയാലും ഫൈൻ ....... ആണ്

    • @sujithsujith2809
      @sujithsujith2809 3 года назад

      ഒരു സാധാരണക്കാരനെ പോലെയാ മതി മന്ത്രി സംസാരിക്കുന്നത് 👍👍👍

  • @YuvalNoahHarri
    @YuvalNoahHarri 3 года назад +73

    ഇതുപോലെ ഒരു ജനപ്രതിനിധി ഇറങ്ങിയാൽ തീരാവുന്ന പ്രശ്നങ്ങളെ ജനങ്ങൾക്കുള്ളൂ .

  • @johnmathew2139
    @johnmathew2139 3 года назад +185

    He should be a minister, don’t care about his personal life but the most important thing is he is a good minister 😁👍

    • @riderkunjani8083
      @riderkunjani8083 3 года назад +5

      പെങ്ങൾ ചതിച്ചതാ

  • @MALLUCARZTECH
    @MALLUCARZTECH 3 года назад +2

    ഇതാണ് MLA🔥

  • @prakash.ppillai343
    @prakash.ppillai343 3 года назад

    പത്തനാപുരത്തുള്ള.. നന്മ നിറഞ്ഞ ബുദ്ധിയുള്ള ജനങ്ങളെ നിങ്ങളുടെ മുത്ത് ആണ്... ഗണേഷ് കുമാർ.. നിങ്ങൾ നിങ്ങൾക്കു വേണ്ടി തിരിഞ്ഞു എടുത്ത... നന്മ... അതാണ് ഗണേഷ് കുമാർ..
    ബുദ്ധിയുള്ള.. നന്മയുള്ള പത്തനാപുരം നിവാസികൾക്കു മുന്നിൽ നമിക്കുന്നു.. നല്ലത് തിരിച്ചു അറിഞ്ഞു വോട്ട് കുത്തികൊണ്ടിരിക്കുന്ന. ജനങ്ങളെ.. വീണ്ടും നിങ്ങളെ നമിക്കുന്നു... ഗണേഷ് കുമാർ പാവങ്ങളുടെ തോഴൻ ആണ്... ബിഗ് സല്യൂട്ട്...... ഞാൻ ഇഷ്ടപെടുന്ന പത്തനാപുരം... നന്മയുള്ള പത്തനാപുരം

  • @Mr_John_Wick.
    @Mr_John_Wick. 3 года назад +128

    പാർട്ടി നോക്കാതെ എന്നും ആരാധന തോന്നിയിട്ടേ ഉള്ളൂ ഇദ്ദേഹത്തോട് 🔥.ഇങ്ങനുള്ള നേതാക്കളും കേരളത്തിൽ ഉണ്ടെന്നത് തന്നെ ഒരു അഭിമാനം ആണ്...ഒരുപാടിഷ്ടം 😘

  • @ജിംബ്രൂട്ടൻ-ഫ1ഖ
    @ജിംബ്രൂട്ടൻ-ഫ1ഖ 3 года назад +766

    സ്വന്തം govt -- സ്വന്തം പോലീസിനും ഇങ്ങിനെ സംസാരിക്കേണ്ട ഗതി കലികാലം തന്നെ

    • @jomonjoseph9544
      @jomonjoseph9544 3 года назад +54

      സംസാരിക്കാനുള്ള മനസ്സു കാണിച്ചല്ലോ

    • @aneeshkrishna2835
      @aneeshkrishna2835 3 года назад +32

      തെറ്റ് കണ്ടാൽ മുഖം നോക്കാതെ നടപടി എടുക്കുന്നത് കൊണ്ടാണ് അദ്ദേഹം പത്തനാപുരത്ത് എന്നും പ്രിയനേതാവ് ആകുന്നത്

    • @ജിംബ്രൂട്ടൻ-ഫ1ഖ
      @ജിംബ്രൂട്ടൻ-ഫ1ഖ 3 года назад +5

      @@jomonjoseph9544
      ഒരുപാട് പിടിച്ചു നിന്ന് നോക്കി സഹികെട്ടത് കൊണ്ട് മാത്രം പറഞ്ഞത്

    • @ജിംബ്രൂട്ടൻ-ഫ1ഖ
      @ജിംബ്രൂട്ടൻ-ഫ1ഖ 3 года назад +3

      @@aneeshkrishna2835
      നിവർത്തികേട്‌ എന്ന് പറയും

    • @badusharasni5220
      @badusharasni5220 3 года назад +1

      Atu നീ രാഷ്ട്രീയ ചിന്തിക്കുന്നകൊണ്ട..... പോലീസ് എല്ലാ. അങ്ങ് gov കയ്യിൽ അല്ല

  • @mriyazvmriyazv8407
    @mriyazvmriyazv8407 3 года назад +198

    ഗണേഷ്കുമാറും, സുരേഷ്ഗോപി യും ഒക്കെ സാധാരണക്കാരുടെ കഷ്ട്ടപാടും, ബുദ്ധിമുട്ടും അറിയുന്ന ഒരു സ്വതന്ത്ര ചിന്താഗതിയുള്ള നേതാക്കളാ ഇതുപോലുള്ളവർ വേണം ജനങ്ങളെ sevikkan

    • @livemedia3449
      @livemedia3449 3 года назад +2

      💯 True

    • @viewpoint2396
      @viewpoint2396 3 года назад +3

      ഗണേഷ് ഏട്ടനേം സുരേഷ് ഗോപിയേം ഒരു തട്ടിൽ കാണണ്ട കാരണം സിനിമയിൽ തോക്ക് പിടിച്ചോണ്ട് ഡയലോഗ് പറയാൻ ആരെക്കൊണ്ടും പറ്റും എന്നാൽ നാടിന്റെ നന്മ ആഗ്രഹിക്കുന്ന ജനങ്ങളുടെ സന്തോഷം ആഗ്രഹിക്കുന്ന അഴിമതിക്ക് കൂട്ട് നിക്കാത്ത ഞങ്ങളുടെ സ്വന്തം MLA ഇരിക്കുന്ന തട്ട് താണ് തന്നെ ഇരിക്കും അതാണ്‌ പത്തനാപുരംകാരുടെ സ്വകാര്യ അഹങ്കാരം ഗണേഷ് കുമാർ 🥰🥰🥰🥰

    • @manavankerala6699
      @manavankerala6699 3 года назад

      good

    • @vishnuprakash2640
      @vishnuprakash2640 3 года назад +2

      Suresh Gopi pandaayirunnu epool aa Suresh Gopi alla

    • @visals1381
      @visals1381 2 года назад

      @@viewpoint2396 pinne sg cheyyunnath onnum thante kannil pidikoole myte

  • @cakader3966
    @cakader3966 3 года назад +1

    DEAR ഗണേശ് കുമാർ താങ്കൾ ഒരു REAL ഹിറോയാണ് പാവപെട്ടവൻ്റെ വിഷമം മനസിലാക്കാൻ കഴിഞ്ഞതിൽ

  • @mohamedshajan5907
    @mohamedshajan5907 3 года назад +12

    , പിടിച്ചുപറി ക്കാർക്ക് എതിരെ ശക്തമായി പ്രതികരിച്ച എം എൽ എ ക്ക് അഭിനന്ദനങ്ങൾ

  • @Alsobhi-rl4dv
    @Alsobhi-rl4dv 3 года назад +99

    ഈ കലാ പരിപാടി ഒന്നും ഒരിക്കലും അവസാനിക്കില്ല ,,, കേൾക്കാൻ ഒരു സുഖം അത്ര തന്നെ

  • @muhammedriyas208
    @muhammedriyas208 3 года назад +48

    Ganesh kumar & Shafi parambil hero's.......!!!💖💖

  • @mvcreations6491
    @mvcreations6491 3 года назад +70

    എല്ലാരും പ്രതികരിക്കുക അല്ലാതെ വേറെ വഴി ഒന്നുമില്ല

  • @vivekpilot
    @vivekpilot 3 года назад +3

    പൊതു പ്രവർത്തകനായാൽ ഇങ്ങനെ വേണം...!!

  • @ravipanikar8901
    @ravipanikar8901 3 года назад +13

    ഇതു പോലെയുള്ള ജനപ്രതികൾ
    കേരളത്തിൽ ഉണ്ടായാൽ എത്ര നല്ലത്
    ആയേനെ

  • @sreelal1463
    @sreelal1463 3 года назад +231

    Sir പിണറായി വിജയനെ ഭയപ്പെടാതെ നിഷ്പക്ഷമായി തീരുമാനങ്ങൾ എടുത്തു മുന്നോട്ടു പോവുക പാവങ്ങളെ സഹായിക്കുക ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കും

    • @jishnuks5687
      @jishnuks5687 3 года назад +3

      @@aarocks328 ഇതുവരെ പോലീസിനെ അടക്കി നിർത്താൻ പറ്റിയില്ലെങ്കിൽ പിന്നെ 5 വർഷം ആഭ്യന്തര മന്ത്രി ആയിരുന്നിട്ടും. ഇപ്പോ ആഭ്യന്തരമന്ത്രി ആയിരുന്നിട്ടും എന്ത് കാര്യം. ഇവിടെ ഇപ്പോൾ പോലീസ് രാജ് ആണ് നടക്കുന്നത് എന്ന് സാധാരണക്കാർ പറയുന്നത് വെറുതെയല്ല. ഈ സംഭവം തന്നെ അതിനു തെളിവാണ്

    • @artscreation1271
      @artscreation1271 3 года назад +1

      @@jishnuks5687 currect

    • @artscreation1271
      @artscreation1271 3 года назад

      @@aarocks328 pinne enthina aa oooola matri kaseriyil irikkunnathu🤐🤐🤐🤐

    • @ananthukrishnan4192
      @ananthukrishnan4192 3 года назад

      @@aarocks328 ഇത്ര രൂപ സർക്കാരിൽ മാസ്സംന്തോറും കെട്ടി വയ്ക്കണം പിണറായി സർക്കാരിന്റെ ഭരണരീതി

  • @nissarkurumpolil2767
    @nissarkurumpolil2767 3 года назад +20

    സൂപ്പർ, ആത്മാർഥമായും ആഗ്രഹിച്ചിരുന്നു ശ്രീ :ഗണേഷ് മന്ത്രിയാകുമെന്ന്.

  • @binu7611
    @binu7611 3 года назад +41

    ഈ കൊറോണ കാലത്ത് ഓരോ പുതിയ നിയമങ്ങൾ ഉണ്ടാക്കി സാധാരണ ആൾക്കാരുടെ കൈയിൽ നിന്നു പൈസ പിഴിയുന്ന ഒരു സർക്കാർ ആണ് നമ്മുടെത്

  • @prakash.ppillai343
    @prakash.ppillai343 3 года назад

    R.ബാലകൃഷ്ണ പിള്ള സാറിന്റെ മകൻ.. സൂപ്പർ സ്റ്റാർ.. അതാണ് ഗണേഷ് കുമാർ.... പത്തനാപുരതുള്ള ജനങ്ങൾ സൂപ്പർ സ്റ്റാറുകൾ...... കേരളത്തിൽ വച്ചു വിവേകമുള്ള.. ജനങ്ങൾ ഉള്ള പത്തനാപുരം... വിവരവും ബുദ്ധിയുമുള്ള.. ജനങ്ങളെ.. പത്തനാപുരത്തുള്ള ജനങളുടെ നന്മ... നമിക്കുന്നു... പത്തനാപുരത്തുള്ള ജനങ്ങൾ.. നന്മ യുള്ള ബുദ്ധിയുള്ള നിങ്ങൾക്കു കൂട്ട്... ഗണേഷ് കുമാർ...

  • @MeMe-vw5yk
    @MeMe-vw5yk 3 года назад +1

    ഉഫ് ഓണക്കിറ്റിനു കട്ട വെയ്റ്റിംഗ് 🤩🤩🤩🤩

  • @sreejithsree1458
    @sreejithsree1458 3 года назад +52

    പെറ്റിസർക്കാർ 💪💪💪💪തമ്പ്രാൻ

  • @msuhaib198
    @msuhaib198 3 года назад +82

    Mvd ആയാലും police ആയാലും മുഖ്യമന്ത്രി ആയാലും എന്തിനാണ് അവരെന്ന് അവർക്കറിയില്ല... മൊത്തം പ്രഹസനം

    • @vishnu6613
      @vishnu6613 3 года назад +3

      Ipo keralam bharikuneth etho vithagtha samithy anu.

    • @msuhaib198
      @msuhaib198 3 года назад

      @@vishnu6613 🙊🙊🙊

  • @abdum1227
    @abdum1227 3 года назад +413

    LDF ന്ന് vote ചെയ്യ്ത ഒരാളാണ്
    But ഇപ്പോ നടക്കുന്നത് നല്ല ഒന്നാംതരം തമ്മാടിത്തമാണ് 💯💯💯‼️‼️‼️

    • @Deepak-sw6jf
      @Deepak-sw6jf 3 года назад +19

      ഞാനും bro, ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ.സഹിക്കുക.

    • @pramod.p.rpramod9700
      @pramod.p.rpramod9700 3 года назад +5

      @@ananthukrishnan4192 corect

    • @viral_works_
      @viral_works_ 3 года назад +4

      Satyam

    • @Ajmal12597
      @Ajmal12597 3 года назад +12

      അനുഭവിച്ചോ

    • @maanfais
      @maanfais 3 года назад +4

      Anubhavicho 😭

  • @yatrikan6036
    @yatrikan6036 3 года назад +3

    ദൈവത്തെ സാക്ഷി നിർത്തിയുള്ള സാറിന്റെ ഈ വാക്കുകൾ ഏറെ പ്രശംസനീയമാണ്.."പാവങ്ങളോടല്ല പരാക്രമം കാണിക്കേണ്ടത് അതിന്റെ ഫലം അവരവര് തന്നെ അനുഭവിക്കും👍💯✔

  • @itsmearya1997
    @itsmearya1997 2 года назад

    Ganesh sir കത്തി കയറുകയാണല്ലോ🔥🔥🔥ഇത്തരം നേതാവാണ് നമുക്ക് വേണ്ടത്👏👏👏തുടർന്നും ഇത്തരം പ്രവർത്തനം തുടരണം sir.

  • @renjith1676
    @renjith1676 3 года назад +10

    ഒരാളെങ്കിലും ഉണ്ടല്ലോ പാവങ്ങളുടെ കൂടെ 🙏🙏🙏🙏🙏🙏🙏

  • @MuhammedAli-eg1is
    @MuhammedAli-eg1is 3 года назад +19

    പാവങ്ങളുടെ കൂടെ പ്രവർത്തി ക്കുന്ന താങ്കൾക്കു ദൈവാനുഗ്രഹം ഉണ്ടാകട്ടെ

  • @subashsuba2570
    @subashsuba2570 3 года назад +7

    ഇതാവണം ജനപ്രതിനിതി ഇങ്ങനാവണം 💪💪💪💪

  • @Sambro990
    @Sambro990 3 года назад +14

    ഇങ്ങനെ പോയാൽ എനി കുറച്ചു നാൾ കഴിഞ്ഞാൽ ജനങ്ങൾ പോലീസ്‌കാർക് പുല്ലു വില കൊടുക്കും

  • @StonerDev007
    @StonerDev007 10 месяцев назад +2

    Ethavam manthri❤️

  • @akif9908
    @akif9908 3 года назад +19

    പെറ്റി സർക്കാർ 🔥🔥

  • @ajithkumarangana8097
    @ajithkumarangana8097 3 года назад +56

    വെരി good 👍ഇതുപോലുള്ള
    M. L A മാരെ ആണ് ജനങ്ങൾക്ക് ആവശ്യം 👍, സത്യം ജയിക്കും

    • @akhilbabu2556
      @akhilbabu2556 3 года назад

      No andhas ulla mukesh uyir💖💖

  • @unconditionalloveofgod1190
    @unconditionalloveofgod1190 3 года назад +52

    അടിപൊളി... ഗണേഷ് കുമാർ 👏👏👏👏👏👏

  • @yoosafn6533
    @yoosafn6533 3 года назад +3

    നല്ല നേതാവ്

  • @vk-er5yl
    @vk-er5yl 3 года назад +3

    പുലി.... സൂപ്പർ

  • @darkblue0072
    @darkblue0072 3 года назад +7

    ഇങ്ങനെയുള്ളവരാണ് നാട്ടിൽ വേണ്ടത്🔥❤️

  • @anoopjoy6773
    @anoopjoy6773 3 года назад +14

    Sir, ഞാൻ ഒരു കോൺഗ്രസ്‌കാരനാണ് കഴിഞ്ഞ ദിവസം ആന്റിണി രാജു സാർ ഒരുത്തനെ എടുത്ത് ദൂരെ കളഞ്ഞു ആ വാർത്ത കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി..അതെ പോലെ തന്നെ മോട്ടർ വെഹിക്കിൾ ഡിപ്പാർട്മെന്റ്ൽ ഇതുപോലത്തെ ചെറ്റകൾ ദാരാളം ഉണ്ട്.... ആന്റിണി രാജു സാർ എടുത്തത് പോലെ നല്ല തീരുമാനങ്ങൾ എടുക്കുക....എടുക്കുകയാണെങ്കിൽ തുടർഭരണം നിങ്ങടെ പാർട്ടി തന്നെ വരും അതിന് യാതൊരു സംശയവും ഇല്ല 💙

  • @hnmedia8451
    @hnmedia8451 3 года назад +61

    ചില പോലീസ് ഏമാന്മാർക്ക് പാവങ്ങളെ കാണുമ്പോ ഒരുതരം എളക്കമാണ് നല്ല പോലീസ്കാരെയും ഇവന്മാര് പറയിപ്പിക്കും

  • @Krishna-yd4lb
    @Krishna-yd4lb 2 года назад +1

    ഇതുപോലെ ഒരു രണ്ടണ്ണം മതി...
    നാട് നന്നാവാൻ

  • @cobragamingyt8045
    @cobragamingyt8045 3 года назад +4

    ഒരു കാള വണ്ടി വാങ്ങാന്‍ പോകുന്നു നിയമം അനുവദിക്കുമോ എന്തോ.....