അദ്ദേഹത്തിന് അനുയോജ്യയായ പങ്കാളി കൂടി ചേർന്നപ്പോൾ എന്തൊരു മനോഹരമായ ജീവിതമാണ് അദ്ദേഹം പൊതു സമൂഹത്തിൽ മുന്നോട്ട് വെക്കുന്നത്.. ആരും കൊതിക്കുന്ന ലൈഫ്... നിറഞ്ഞ സ്നേഹമുള്ള കുടുംബം.. ഗണേഷ് കുമാർ എവടെയും ജയിക്കും... ❤
സച്ചിന്റെയും പിഞ്ചുവിന്റെയും ഈ എപ്പിസോഡ്... ഗണേഷ് കുമാർ സാറിന്റെ ഫാമിലിയെ ഇത്ര അടുത്ത് പരിചയപ്പെടുത്തിയതിൽ ഒത്തിരി സന്തോഷം 🥰🥰🥰❤️❤️from wayanad... Mananthavady
ഒരു ദിവസം ഗണേഷ് നെ വീട്ടിൽ വിളിച്ചു താമസിച്ചു നോക്ക് 🤣🤣🤣.. പിന്നെ തങ്ങളുടെ ഭാര്യ യെ മകളെ യും വീട്ടിൽ നിർത്തരുത് എന്നു മാത്രം... 🤣.. ഇനി വേറെ യും ഐഡിയ ഉണ്ട്... താങ്കൾക്ക് ഏതെങ്കിലും അയൽവാസികളുമായി അതിർത്തി തർക്കമോ പ്രശ്നമോ ഉണ്ടാകിൽ.. തങ്ങളുടെ അയിൽ കാരന്റെ വീട്ടിൽ നല്ല സുന്ദരി കൾ ആയ സ്ത്രീകൾ ഉണ്ടേൽ ഒന്നും പേടിക്കേണ്ട... ഗണേഷ് കുമാർ നു താങ്കളുടെ വീട് ഒരുമാസം വാടകയ്ക്ക് കൊടുത്താൽ മതി... Cent നു 2 ലക്ഷം വില ഉള്ള നിങ്ങളുടെ അയൽക്കാരൻ വെറും ഇരുപതിനായിരം രൂപയ്ക്ക് വസ്തു പുരയുടാവൂ വിറ്റ് പൊയ്ക്കോളും 🤣🤣🤣🤣... ആ ജാതി അമ്മിട്ട് ഇനം ആണ്.. 🤣
എനിക്ക് കേരളത്തിൽ ഏറ്റവും ഇഷ്ടമുള്ള ഞാൻ സ്നേഹിക്കുന്ന ഒരു പൊതുജനസേവകൻ, രാഷ്ട്രീയമെന്തുമാകട്ടെ എന്റെ ചങ്കാണ്. പക്ഷേ ഇതുവരെ നേരിൽ കാണാൻ ഒത്തില്ല .... ഞാൻ വയനാടല്ലെ ...... ഒരിക്കൽ എന്തായാലും കാണണം ....❤❤❤❤❤❤❤❤❤
കേരളത്തിന് ആകെ മാറ്റം വന്നുകൊണ്ടിരിക്കുന്നു. മഴയില്ല. കൃഷിയില്ല. , തൊഴിൽ ഇല്ല., പൈസ ഇല്ല. Tryകൾ ഇനിയും രൂപയുടെ അറയല്ല, കാലി ചാക്കിന്റെ അറയാകും. പഠിപ്പില്ല. പഠിക്കാൻ വെളിയിൽ പോകണം. വിദേശ രാജ്യത്തെ ഇൻഷ്യം റൻസ് കണ്ട് ഇവിടെയും തുടങ്ങി. മെഡി സെപ് ഒരാശുപത്രിയിൽ ചോദിച്ചപ്പോൾ കണ്ണന് മാത്രമേ കൊടുക്കുന്നുള്ളൂ. കണ്ണോ പ്രെഷൻ ചെയ്താൽ തരാമെന്ന്.
Thank you so much for sharing this awesome video. I am a huge fan of Mr Ganesh not because he is an actor or political leader. He is a man with a lot of humanity, a nature lover, and very straightforward. Lots of ❤❤❤❤❤ to this beautiful couple.
ഇതൊക്കെ കാണുമ്പോൾ സന്മനസ്സുള്ളവർക്ക് മനസ്സിലാവും എല്ലാ ജീവികൾക്കും ഒരു മനസ്സും അതിൽ സന്തോഷവും ദുഃഖവും സ്നേഹവുമൊക്കെയുണ്ട് എന്നും പ്രതീക്ഷയുണ്ടെന്നും ത നിക്കുവേണ്ടപ്പെട്ടവരും ശത്രുതയുള്ളവരും ഒക്കെ ഉണ്ടെന്നതും അപ്പോഴാണ് നാമവരെ കൊന്നുതിന്നാനും പലവിധ ഉപദ്രവങ്ങൾ ചെയ്യുന്നതും അതുകൊണ്ട് തന്നെയാണീശ്വരൻ മനുഷ്യകുലത്തിനു പലവിധ ദുരിതങ്ങളും നല്കുന്നതം (സല്ബുദ്ധിയില്ലാത്തവർകത് മനസ്സിലാകില്ല എന്നുമാത്രം)
ഗണേഷ് കുമാർ എന്ന വ്യക്തിയുടെ വിജയത്തിന് പിന്നിൽ ഒരു സ്ത്രീ സാന്നിധ്യം ഉണ്ട് അതാണ് ഇപ്പോഴത്തെ അദ്ദേഹത്തിൻറെ ഭാര്യ ബിന്ദു അത് അംഗീകരിക്കാതെ വയ്യ. പണ്ട് ഒരു മനസ്സമാധാനവും തരാത്ത ഒരു സ്ത്രീ ഭാര്യ ഉള്ള അപ്പോഴേ നേക്കാൾ എത്രയോ സന്തോഷമാണ് ആ ബന്ധവും ഇരുകൂട്ടർക്കും ചേർന്നതല്ല എന്ന് കണ്ട് ഉപേക്ഷിച്ചത്. പണ്ട് ജാതകം നോക്കി വിവാഹം കഴിച്ചു ഇപ്പോൾ മനപ്പൊരുത്തം നോക്കി വിവാഹം കഴിച്ചു സംഗതി ഇപ്പോൾ ഭംഗിയായി പോകുന്നു❤❤❤
I always loved Ganesh kumar ji as an actor. But later I felt he is truly a born leader. He is a wonderful MLA. Truly a politician to be saluted. I hope one day he will be our Chief Minister too
Feel proud of you dear Ganesh Kumar Ji and Madam. Your innocent childish look and your love for toys. I take this opportunity to bless you both. Really enjoyed your wonderful home with lots toys. I also very much fond of toy trains. Take care you Sir. Hariharan Iyer.
എന്റെ ഈ കമന്റ് വായിക്കുകയാണെഗിൽ സച്ചിൻ replay തരണം തെരുവിൽ കുറെ മിണ്ടപ്രാണികൾ ഉണ്ട് വിശന്ന് കല്ലെറും മറ്റും കൊണ്ടും നരകയാതന അനുഭവിക്കുന്നവർ മനുഷ്യരോട് ഏറ്റവും സ്നേഹം ഉള്ള ജീവി എന്നാൽ മനുഷ്യൻ ഏറ്റവും കൂടുതൽ ദ്രോഹിക്കുന്നത് ഈ കുഞ്ഞുങ്ങളെയാണ് ഇതിനൊരു പരിഹാരം കാണാൻ ഗണേഷ് സാറിനോട് പറയുമോ വേറെ ആരോട് പറഞ്ഞാലും നടക്കില്ല ഗണേഷ് സാർ മുഖ്യമന്ത്രി ആയേകിൽ രക്ഷപെട്ടേനെ മറുപടി പ്രേതീക്ഷിക്കുന്നു
ഗണേഷേട്ടാ നിങ്ങളാണ് മനുഷ്യൻ... ജനപ്രതിനിധിയല്ല, ജനങ്ങളിൽ ആണ് നിങ്ങൾ👍👍👍👍❤️❤️❤️
👌👌👌
Sarithayanu tharam.
😂
Saritha
അക്ഷരം തെറ്റാതെ മനസ്സ് നിറഞ്ഞു വിളിക്കാം ജനപ്രതിനിധി എന്ന്. KB ഗണേഷ് കുമാർ. ❤️
Moral side koodi nannaakkiyaal mathiyaarnnu
അരിക്കൊമ്പാനും ആനയല്ലേ അവനെ സ്നേഹിക്കാത്ത മനഴല്ലേ ഗണേഷ്യന്റെത് പോകാൻ പറ ഞങ്ങൾക്ക് അരിക്കൊമ്പൻ മതി..
Watch his ex wife interview...ഇതൊക്കെ വെറും അഭിനയം.നല്ല കമന്റ് ഇടാൻ പൈസ കൊടുത്തു ഏർപ്പാടും ചെയ്തു
@@അടിമ exactly 💯
@@estellelis9227💩no2
പച്ചയായ മനുഷ്യൻ.. 👍🏻👍🏻👍🏻 ഗണേഷ് കുമാർ sir, നിങ്ങൾ ഒരുപാട് മനുഷ്യർക്ക് പ്രചോദനമാകട്ടെ.. 👍🏻👍🏻👍🏻
No... He is cruel
@@അടിമ😢
നീല ആയ മനുഷ്യൻ 😂💦
Moodu thangiiyt enda paisa valladhum kitunundo reneeshe, oru character kanichude
Swantha sahodariyude kunjine cancer vannitt sahayichittillathre
വികസന പ്രവർത്തനത്തിൽ പൊതുപ്രവർത്തകർക്ക് മാതൃകയാക്കാൻ പറ്റിയ ജനപ്രതിനിധി 👌❤
നല്ല ഒരു മനുഷ്യൻ
നല്ല ഒരു മകൻ
നല്ല ഒരു മനുഷ്യ സ്നേഹി
നല്ല ഒരു മൃഗ സ്നേഹി
നല്ല ഒരു ജനപ്രതിനിധി
കോടീശ്വരനായ ഒരു സാധാരണക്കാരൻ: KB ഗണേഷ് കുമാർ MLA
ആദ്യ ഭാര്യയെ ഇയാൾ അടിച്ചിറക്കി വേറേ കല്യാണം കഴിച്ചു എന്നും കേൾക്കുന്നു
Nalla vashangal maatramalla pullikku...athaa prasnam
@@binilpaulose514 പറയുമ്പോൾ എല്ലാം പറയേണ്ടേ ചുമ്മാ വെളുപ്പിക്കൽ മാത്രം മതിയോ
Congress or BJP c pm. Athanu party
ഇപ്പോൾ നന്നാകാൻ തീരുമാനിച്ചു അത് നല്ലതല്ലേ തിരിച്ചറിവ് മനുഷ്യനായാൽ അങ്ങനെ വേണം തെറ്റുകൾ മനുഷ്യസഹജം അതൊക്കെ തിരിച്ചറിഞ്ഞ നന്നാവുന്ന വനാണ് നല്ല മനുഷ്യൻ
ഗണേശേട്ടൻ ഒരുപാട് കാലം ദീർഘായുസ്സോടെ കൂടെ സന്തോഷത്തോടുകൂടി എല്ലാവരെയും സന്തോഷത്തിൽ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
ആനകളും കിളികളും അങ്ങനെ മനോഹരമായ കുറെ കാഴ്ചകൾ നിറഞ്ഞ ജീവിതം എന്തൊരു സന്തോഷം അല്ലെ... ആരും കൊതിച്ചു പോവുന്ന സുന്ദരമായ നിമിഷങ്ങൾ...❤❤
😊
പുള്ളിയുടെ സ്വഭാവം എനിക്കിഷ്ടമാണ് കാരണം സാധാരണക്കാരന്റെ പ്രശ്നങ്ങളും വിഷമങ്ങളും മനസിലാക്കുന്ന വ്യക്തി 👌
രാഷ്ട്രീയം ഏതായാലും അദ്ദേഹം ഏത് രാഷ്ട്രീയക്കാരനായാലും ഞങ്ങൾ ഏറ്റവും ഇഷ്ടമുള്ള വ്യക്തി ഗണേഷ് കുമാർ🔥🔥🔥🔥🔥
Thayr
Fraud of the decade ❤
ഇദ്ദേഹം ഒരു രാഷ്ട്രീയ പ്രവർത്തകൻ ആയിട്ടല്ല ജനങ്ങളോട് ഇടപെടുന്നത് ഒരു പക്കാ മനുഷ്യൻ ❤
അദ്ദേഹത്തിന് അനുയോജ്യയായ പങ്കാളി കൂടി ചേർന്നപ്പോൾ എന്തൊരു മനോഹരമായ ജീവിതമാണ് അദ്ദേഹം പൊതു സമൂഹത്തിൽ മുന്നോട്ട് വെക്കുന്നത്..
ആരും കൊതിക്കുന്ന ലൈഫ്...
നിറഞ്ഞ സ്നേഹമുള്ള കുടുംബം..
ഗണേഷ് കുമാർ എവടെയും ജയിക്കും...
❤
ജനങ്ങൾക്കു വേണ്ടി പോരാടുക... ജനങ്ങൾ കൂടെ ഉണ്ടാവും എന്നും
കാണാൻ കൗതുകത്തോടെയുള്ള കാഴ്ച എന്തൊക്കെ വിനോദങ്ങ.ളാ ഗണേഷ് കുമാറിന് അതിനനുസരിച്ച ഭാര്യയും❤❤❤
First wife thankachy
Blue my favourate❤
ഗണേഷ് കുമാറിന്റെ ഭാര്യയെ എനിക്ക് ഇഷ്ടപ്പെട്ടു.... അവരെ കാണുമ്പോഴേ ഒരു പോസിറ്റീവ് വൈബ് ❤
മനുഷ്യ സ്‌നേഹിയും മൃഗസ്‌നേഹിയും മനുഷ്യത്വം നിറഞ്ഞ M. L A 🙏🏻🙏🏻🙏🏻💞💞💞
😍😍😍
Ningale condact no tharumo
Oru karyam parayaanan
ഒരുപാട് തിരക്കിനിടയിലും എല്ലാവരോടും സ്നേഹത്തോടെ സമയം ചിലവഴിക്കുന്ന ഞങ്ങളുടെ സ്വന്തം ഗണേഷ് sir 💐💐
കേരളത്തിന്റെ ഒര് നൻമയുടെ പര്യായപദം...Stay Blessed 👌👍❤
ഗണേഷ് sir. ഗണേഷ് സാറിന്റെ കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ ഒണാശംസകൾ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️
എന്തൊരു സന്തോഷം ഇതൊക്കെ കാണുമ്പോൾ! നിങ്ങൾക്ക് നല്ലതുമാത്രം വരട്ടെ. നാടിനും ജനതക്കും നല്ലതു ചെയ്യാൻ. അവസരങ്ങൾ ധാരാളം ഉണ്ടാവട്ടെ.
ഗണേഷ്കുമാർ MLA യ്ക്കും കമോൺ എവരിബഡിക്കും അഭിനന്ദനങ്ങൾ....
😍😍😍😍😘😘😘😘
വയനാട്ടിൽ നിന്നും വന്നതാണോ. അന്നമ്മ.ചെടത്തിടുടെ you Tuber ആയിരുന്നില്ലേ br
Haii chetta chechi ningalude ella viedios kanarunde .daivam anugrahikkate
@@valsamma1415 correct.. എനിക്ക് ആദ്യമേ തോന്നി...എവിടെയോ കണ്ട് പരിചയിച്ച മുഖം....
ഒത്തിരി സന്തോഷം തോന്നുന്നു. ആകെ നല്ലൊരു അന്തരീക്ഷം. ഇനിയും ഒരു മന്ത്രി ആവണം. ഞങ്ങൾക്കെല്ലാവര്ക്കും വേണ്ടി. 👍🏼👍🏼👍🏼🌹
ഗണേഷ് കുമാർ ശരിക്കും ഇപ്പോഴാണ് സന്തോഷത്തോടെ ജീവിക്കുന്നത്
Tru
എന്തു ഭാഗ്യവാൻ ചീഫ് മിനിസ്റ്റർ ആവട്ടെ 🙏🙏🙏👍🏻
പിന്നെ കേരളത്തിലേ സ്ത്രീകൾക്ക് ആറാട്ട് 🤣💦
MLA യ്ക്കും സച്ചിന്റെയും പിഞ്ചുവിന്റെയും ഈ എപ്പിസോഡ് സൂപ്പർ
Veedinte ul bagem kandila
അടിപൊളി....ഇത്ര ഹാപ്പി ഒരു വീഡിയോ കണ്ട് തീർത്തിട്ടില
ആനവണ്ടികളുടെ രാജാവിന്റെ വീട്ടുമുറ്റത്തെ അലങ്കാരമാണ് ഈ ആനയും 🙏👍🏾
സച്ചിന്റെയും പിഞ്ചുവിന്റെയും ഈ എപ്പിസോഡ്... ഗണേഷ് കുമാർ സാറിന്റെ ഫാമിലിയെ ഇത്ര അടുത്ത് പരിചയപ്പെടുത്തിയതിൽ ഒത്തിരി സന്തോഷം 🥰🥰🥰❤️❤️from wayanad... Mananthavady
😂😂👍🙏🏼🙏🏼❤️ Daivame athi manoharam 👍👍👍
Sir സിനിമയിൽ അഭിനയിക്കുമ്പോൾ മുതൽ വളരെ ഇഷ്ടമാണ് ഇപ്പൊ എനിക്ക് ശരിക്കും ഒരു പെർഫെക്റ്റ് manushan anennu മനസ്സിലാക്കി🎉
പ്രതീക്ഷിച്ചിരുന്നു ഈ വീഡിയോ... ഗണേഷ് സാറിന്റെ വീട് ❤👌🏻 സച്ചിൻ ബ്രോ പിഞ്ചു 🥰❤👌🏻
കണ്ടിട്ട് തന്നെ എന്തൊരു സന്തോഷം ! 🙏🙏🙏
മുഖ്യമന്ത്രി സ്ഥാനാർഥി ആവാമെന്നുണ്ടെങ്കിൽ കേരള ജനതയുടെ വോട്ട് വേറെങ്ങും പോവില്ല..
Yes correct
ആദ്യ ഭാര്യ യാമിനി തങ്കച്ചിരിയുടെ ഇന്റർവ്യൂ കാണുക... ഇതൊക്കെ വെറും അഭിനയം
@@അടിമആളുടെ വ്യക്തി ജീവിതം എന്തങ്കിലും ആകട്ടെ സുഹൃത്തേ അങ്ങേര് ജനങ്ങൾക് ചെയുന്ന നല്ല കാര്യങ്ങൾ നോക്കിയാൽ പോരെ
11:57
@@അടിമ kandittunde athe avarude personal...
പച്ചയായ ജീവിതം ആസ്വദിച്ചു ജീവിക്കുന്ന ഒരു MLA ഗണേഷ് സാർ
❤
ഇടക് കുറച്ചു നീല ജീവിതം വും....
ഗണേഷ് കുമാർ &മാത്യു കുഴലനാടൻ കേരള രാഷ്രീയത്തിലെ അതിശയിപ്പിക്കുന്ന രണ്ട് MLA മാർ 💞💞
നല്ല കുടുംബം കിളിയോടും, ആനയോടും ഉള്ള സ്നേഹം 🙏🙏🙏
യാമിനിയല്ല കാമിനിയായിരുന്നു. ഇപ്പൊ അദ്ദേഹം എന്ത് സന്തോഷവാനാണ്. ചേർന്ന പങ്കാളി.❤.
ഇത് പോലെ ഉള്ള ജനപ്രതിനിധികൾ ആണ് നമ്മുടെ നാടിന്റെ ഐശ്വര്യം പ്രത്യേകിച്ച് ഇദ്ദേഹത്തെ ❤❤❤❤❤❤❤❤
🌍👉🪔🙏🏻
🐘🐘🦜🦜🦜🦜🐦🐣🐥🐤🕊️🕊️
ഗണേഷേട്ടാൻ സൂപ്പർ ആണ്
ജിവിതം ഇങ്ങനെ ആണ് വേണ്ടത്.❤❤❤❤
എന്റെ ജീവനാ, ഇവർ 👌👌👌👌സൂപ്പർ, സാറിന്റെ വീട് കാണാൻ എന്തു ഭംഗി
Ganesh and his wife ❤ what a lovely and beautiful couple ❤ This episode is packed with love 💕 Thank you for bringing this to us.
ഒരു ദിവസം ഗണേഷ് നെ വീട്ടിൽ വിളിച്ചു താമസിച്ചു നോക്ക് 🤣🤣🤣.. പിന്നെ തങ്ങളുടെ ഭാര്യ യെ മകളെ യും വീട്ടിൽ നിർത്തരുത് എന്നു മാത്രം... 🤣..
ഇനി വേറെ യും ഐഡിയ ഉണ്ട്... താങ്കൾക്ക് ഏതെങ്കിലും അയൽവാസികളുമായി അതിർത്തി തർക്കമോ പ്രശ്നമോ ഉണ്ടാകിൽ.. തങ്ങളുടെ അയിൽ കാരന്റെ വീട്ടിൽ നല്ല സുന്ദരി കൾ ആയ സ്ത്രീകൾ ഉണ്ടേൽ ഒന്നും പേടിക്കേണ്ട... ഗണേഷ് കുമാർ നു താങ്കളുടെ വീട് ഒരുമാസം വാടകയ്ക്ക് കൊടുത്താൽ മതി... Cent നു 2 ലക്ഷം വില ഉള്ള നിങ്ങളുടെ അയൽക്കാരൻ വെറും ഇരുപതിനായിരം രൂപയ്ക്ക് വസ്തു പുരയുടാവൂ വിറ്റ് പൊയ്ക്കോളും 🤣🤣🤣🤣... ആ ജാതി അമ്മിട്ട് ഇനം ആണ്.. 🤣
What about Yamini
സാറിനു ചേരുന്ന ഭാര്യ ഇവരാണ്, യാമിനി ഗമയാണ്. ഇവർ പാവം. മിണ്ടപ്രാണികളെ മക്കളെ ennu വിളിക്കണമെങ്കിൽ അവർ സ്നേഹവതി തന്നെ
True
നല്ലവീഡിയോ...കിളികളുംആനയും ഒക്കെ അടിപൊളി ❤👍
നല്ല നടനും പൊതുപ്രവർത്തനം യഥാർത്ഥ രീതിയിൽ നോക്കിക്കാണുന്ന വ്യക്തിയും. ജനപ്രിയ രാഷ്ട്രീയനേതാവ്.
ഗണേഷ് കുമാർ സർ ദൈവം നിങ്ങളെ സ്‌മൃദ്ധ മായി അനുഗ്രഹിക്കട്ടെ 🙏🙏
Enikku onnum parayanilla orupad ishtam ayi Ella families neyum❤❤❤❤❤❤❤❤❤❤❤
എനിക്ക് കേരളത്തിൽ ഏറ്റവും ഇഷ്ടമുള്ള ഞാൻ സ്നേഹിക്കുന്ന ഒരു പൊതുജനസേവകൻ, രാഷ്ട്രീയമെന്തുമാകട്ടെ എന്റെ ചങ്കാണ്. പക്ഷേ ഇതുവരെ നേരിൽ കാണാൻ ഒത്തില്ല .... ഞാൻ വയനാടല്ലെ ...... ഒരിക്കൽ എന്തായാലും കാണണം ....❤❤❤❤❤❤❤❤❤
Nice family. Capable MLA and beautiful wlfe, very interactive lady, so sweet.
ഗണേഷ് കുമാർ
ബിന്ദു❤❤
Very nice home and beautiful view. May God bless you
Good luck Ganeshji and family 😊
മുഖ്യ മന്ത്രി ആകാൻ യോഗ്യത ഉള്ള മനുഷ്യൻ എന്റെ ഇയാളാണ് സൂപ്പർ bro
ഗണേഷ് സാർ സൂപ്പർ അതേ പോലെ wife സൂപ്പർ. ആrum കണ്ണേ vekkalle
ഗംഭീര veido 🔥🔥🔥👌🏻👌🏻👌🏻
സർ... പൊളിച്ചു നീല വീട്, നീല ഷർട്ട്,നീല ആകാശം ♥️♥️♥️
🙏
അദ്ദേഹത്തിന്റെ ജീവിതം എന്നും ഒരു നീലമയം നിഴലിച്ചിരുന്നു 😂
ഒന്നുംപറയാനില്ല 👍മനസ് നിറക്കുന്ന കാഴ്ച 👌
സാറെ കേരളത്തിൽ ഒരു മാറ്റം വേണം 🥰🧡🧡🧡👌
✌✌
Zoo j
@@comeoneverybody4413😊
Old 'chathurvarniam' can be experienced
കേരളത്തിന് ആകെ മാറ്റം വന്നുകൊണ്ടിരിക്കുന്നു. മഴയില്ല. കൃഷിയില്ല. , തൊഴിൽ ഇല്ല., പൈസ ഇല്ല. Tryകൾ ഇനിയും രൂപയുടെ അറയല്ല, കാലി ചാക്കിന്റെ അറയാകും. പഠിപ്പില്ല. പഠിക്കാൻ വെളിയിൽ പോകണം. വിദേശ രാജ്യത്തെ ഇൻഷ്യം റൻസ് കണ്ട് ഇവിടെയും തുടങ്ങി. മെഡി സെപ് ഒരാശുപത്രിയിൽ ചോദിച്ചപ്പോൾ കണ്ണന് മാത്രമേ കൊടുക്കുന്നുള്ളൂ. കണ്ണോ പ്രെഷൻ ചെയ്താൽ തരാമെന്ന്.
Beautiful home one thing is that sir is leading a happy family life. Congratulations
May God bless you💕💕💕💕❤
Yes the real Gentle person...... Best wishes Sreeman Genesh Kumar . MLA sir ... best wishes
Kudumba mahima thanne, nalla oru manushyan👍
ഗണേഷ്സാറിന്റെ വീട് അടിപൊളി
Ganeshetta thankalde wife chettante soulmate aanu ketto ....enjoy ur life....randuperem orupaad ishtam ❤❤
Hai ganaesh sir anike sirena vayakara eshtamanu veed supper madavum supper nnalla manasulla srine oraiyram thanks
നേരെ വ നേരെ പോ എന്നുള്ളവർക് വെല്ലുവിളികൾ ഉണ്ടാവും
ഗണേഷ് കുമാർ ❤
Thank you so much for sharing this awesome video. I am a huge fan of Mr Ganesh not because he is an actor or political leader. He is a man with a lot of humanity, a nature lover, and very straightforward. Lots of ❤❤❤❤❤ to this beautiful couple.
ഇന്നലെ ഇങ്ങനൊരു വീഡിയോ ചോദിച്ചു... ഇന്ന് നിങ്ങളത് തന്നു.. Come on everybody rocks ♥️💯 ഗണേഷ് സർ & ബിന്ദു ചേച്ചി ♥️♥️♥️
😍😍😍😍😍😍
പച്ചയായ ഒരു നല്ല മനുഷ്യൻ ജനങ്ങളെ സ്നേഹിക്കുകയും അവരുടെ വേദനകളും വിഷമങ്ങളും മനസിലാക്കി അത് മാറ്റി കൊടുക്കുന്ന ദൈവത്തെ പോലെ ഉള്ള ഒരു മനുഷ്യൻ ❤❤❤❤❤
😂
ഇതൊക്കെ കാണുമ്പോൾ സന്മനസ്സുള്ളവർക്ക് മനസ്സിലാവും എല്ലാ ജീവികൾക്കും ഒരു മനസ്സും അതിൽ സന്തോഷവും ദുഃഖവും സ്നേഹവുമൊക്കെയുണ്ട് എന്നും പ്രതീക്ഷയുണ്ടെന്നും ത നിക്കുവേണ്ടപ്പെട്ടവരും ശത്രുതയുള്ളവരും ഒക്കെ ഉണ്ടെന്നതും അപ്പോഴാണ് നാമവരെ കൊന്നുതിന്നാനും പലവിധ ഉപദ്രവങ്ങൾ ചെയ്യുന്നതും അതുകൊണ്ട് തന്നെയാണീശ്വരൻ മനുഷ്യകുലത്തിനു പലവിധ ദുരിതങ്ങളും നല്കുന്നതം (സല്ബുദ്ധിയില്ലാത്തവർകത് മനസ്സിലാകില്ല എന്നുമാത്രം)
You are a great person. God bless you Sir🌹
സൂപ്പർ കിളിക്കൂട് ഗണേഷ് സാർ 👍
Mr Ganesh Kumar, അങ്ങൊരു പ്രകൃതി സ്‌നേഹി ആണെങ്കിൽ ഈ കിളികളെയെല്ലാം തുറന്നു വിടുക 🙌
അദ്ദേഹം മാത്രമേ കിളികളെ valarthunnullo... എല്ലാത്തിലും കുറ്റം കണ്ടു പിടിക്കാൻ
കെ ബി ഗണേഷ് കുമാർ + കിഴൂട്ട് വിശ്വനാഥൻ +കീഴൂട്ട് ശ്രീകണ്ഠൻ 🔥🔥🔥🔥
❤
വളരെ നല്ല വീഡിയോ 👌... ഒരു ചിരിയോടെ കൂടിയല്ലാതെ ഈ വീഡിയോ കണ്ടുതീർക്കാൻ കഴിയില്ല 😍
Ganesh my son...wishing you healthy long life.
God bless you.
Congratulaions
എല്ല കേരളക്കാരും ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന രാഷ്ട്രീയ കാരൻ ഗണേഷ് കുമാർ 🥰🥰🥰🥰
Idokke nammude munnil kaanichu thannnna vlogerk ❤❤❤❤❤❤
Ganeshettanum chechiyum superatto❤
Yes, Ganeshji, 🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍♥️♥️♥️♥️♥️♥️♥️🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳💪💪💪💪💪💪💪💪💪💪💪💪💪💪എന്തായാലും നല്ല പെരുമാറ്റം G
ഗണേഷ് സർ നെ പോലെ ഭാര്യയും അടിപൊളി ആണ് ❤️
Orupadu ishtam ayi..kazhchakal kandu mathiyayilla..😊❤
മനസ്സ്.nirakkunna.കാഴ്ച❤❤❤
Kollathu veroru MLA undallo..Mr .Mukesh...Vannu kandu padiku Ganesh Kumar sir ne..
ഗണേഷ് കുമാർ എന്ന വ്യക്തിയുടെ വിജയത്തിന് പിന്നിൽ ഒരു സ്ത്രീ സാന്നിധ്യം ഉണ്ട് അതാണ് ഇപ്പോഴത്തെ അദ്ദേഹത്തിൻറെ ഭാര്യ ബിന്ദു അത് അംഗീകരിക്കാതെ വയ്യ. പണ്ട് ഒരു മനസ്സമാധാനവും തരാത്ത ഒരു സ്ത്രീ ഭാര്യ ഉള്ള അപ്പോഴേ നേക്കാൾ എത്രയോ സന്തോഷമാണ് ആ ബന്ധവും ഇരുകൂട്ടർക്കും ചേർന്നതല്ല എന്ന് കണ്ട് ഉപേക്ഷിച്ചത്. പണ്ട് ജാതകം നോക്കി വിവാഹം കഴിച്ചു ഇപ്പോൾ മനപ്പൊരുത്തം നോക്കി വിവാഹം കഴിച്ചു സംഗതി ഇപ്പോൾ ഭംഗിയായി പോകുന്നു❤❤❤
He is from a great family ❤
Super muthumanikale nalla videyo❤
നിങ്ങളുടെ വീഡിയോ സൂപ്പർ ആണ് ർ ഇതുപോലെ മുന്നോട്ട് പോകുക
I always loved Ganesh kumar ji as an actor. But later I felt he is truly a born leader. He is a wonderful MLA. Truly a politician to be saluted. I hope one day he will be our Chief Minister too
Annante leelavilasangal okke arinjo..
🥰I love your every informative home vlogs🥰Couples with good humour and charisma🥰Stay blessed🥰
Thank you soo much😍
എം എൽ എ യുടെ ജാഡയില്ലാത്ത ഒരു മനുഷ്യൻ ആനയുടെ ഇടപെടൽ സൂപ്പർ നല്ലതാണ്
Feel proud of you dear Ganesh Kumar Ji and Madam. Your innocent childish look and your love for toys. I take this opportunity to bless you both. Really enjoyed your wonderful home with lots toys. I also very much fond of toy trains. Take care you Sir. Hariharan Iyer.
ഗണേഷ് സാർ so cute family ❤
ഒത്തിരി ഇഷ്ടം ഗണേഷ് സർ🥰🥰
Natural n excellent presentation❤
Thanks a lot
Excellent 🎉
Ganesh sir nu vendi daivam thanna gift Anu medam❤
Ganesh Sir and Bindu chechy great personality ❤❤
Ellam sariyanu sir paraunnathu ellam neril kandittunte. Ammummaum valsalaAmmum.
എന്റെ ഈ കമന്റ് വായിക്കുകയാണെഗിൽ സച്ചിൻ replay തരണം തെരുവിൽ കുറെ മിണ്ടപ്രാണികൾ ഉണ്ട് വിശന്ന് കല്ലെറും മറ്റും കൊണ്ടും നരകയാതന അനുഭവിക്കുന്നവർ മനുഷ്യരോട് ഏറ്റവും സ്നേഹം ഉള്ള ജീവി എന്നാൽ മനുഷ്യൻ ഏറ്റവും കൂടുതൽ ദ്രോഹിക്കുന്നത് ഈ കുഞ്ഞുങ്ങളെയാണ് ഇതിനൊരു പരിഹാരം കാണാൻ ഗണേഷ് സാറിനോട് പറയുമോ വേറെ ആരോട് പറഞ്ഞാലും നടക്കില്ല ഗണേഷ് സാർ മുഖ്യമന്ത്രി ആയേകിൽ രക്ഷപെട്ടേനെ മറുപടി പ്രേതീക്ഷിക്കുന്നു
അഴിമതിയും സ്വജനപക്ഷപാതവും ഇല്ലാത്ത ജനപ്രതിനിധികൾ നമ്മുടെയെല്ലാം സ്വപ്നമാണു. ആനിരയിലേക്കു ഗണേഷ് കുമാറി നേ ഉൾപ്പെടുത്തി കാണുന്നതു സന്തോഷകരവും അഭിമാനകരവും ആണു. ഇതുപോലുള്ള. 72 പ്രതിനിധികളേയെങ്കിലും കാണാൻ കേരളീയർക്കു എത്രകാലം കാത്തിരിക്കേണ്ടിവരും????? Gkp
Nic video beautiful Ganesh sir 🙏🙏
U are great man Ganeshji