എന്നും പച്ചപ്പ് ,ശുദ്ധ വായു,തണുപ്പ് ;സ്വർഗ്ഗതുല്യം ഈ വീട് 🥰| Amazing Garden Tour | Come on everybody

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 543

  • @abdussamad4468
    @abdussamad4468 3 года назад +74

    കണ്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം !
    ഈ ശിൽപികൾക്ക് നിറഞ്ഞ ഹൃദയത്തോടെ അഭിനന്ദനങ്ങൾ

  • @naseerasadiq2038
    @naseerasadiq2038 3 года назад +95

    ഈ വീടും പരിസരവും മനം നിറച്ചു..
    ഒരുപാട് ബഹുമാനം തോന്നി ഇവരോട്,🥰..സമയമില്ല ഒന്നിനും എന്ന് പറയുന്നത് ഒരു അഭിമാനമായി കൊണ്ട് നടക്കുന്ന ഇക്കാലത്ത്, ഇതൊരു അത്ഭുത വീടായ് തോന്നുന്നു....
    ഈ ഹരിത കൊട്ടാരത്തിലെ അതിഥിയായ് ചെല്ലാനും, അവിടം കാണാനും കൊതി തോന്നുന്നു..
    അവസാനം എനിക്കും ഒരു സംശയം, ഇവർക്ക് എവിടുന്നാ ഇത്രയും സമയം?? 🤔.. ഒരുപക്ഷെ മൊബൈൽ ഫോണിന്റെ മാസ്മരിക ലോകത്തേക് കൂപ്പു കുത്തി, സോഷ്യൽ മീഡിയയിൽ സമയം ചിലവഴിച്ചു ജീവിതം നശിപ്പിക്കാൻ ഇവർക്ക് സമയം ഉണ്ടാകില്ലായിരിക്കും ല്ലേ 🤪

  • @tobefrankz
    @tobefrankz 3 года назад +29

    Iam from Mavelikara..
    ഒരുപാട് തവണ ഈ വീടിന്റെ ഫ്രണ്ട്ൽ കുടി പോയിട്ട് ഉണ്ട്.. പക്ഷെ അതിനുള്ളിൽ ഇത്ര മനോഹരം ആയ ഒരു പചാപിന്റെ ലോകം ഉണ്ടന്ന് കാണിച്ചു തന്ന come on everybodyക്കു ഒരായിരം നന്ദി ❤😍👌👌👌👌👌

  • @thirdeye...297
    @thirdeye...297 3 года назад +35

    അവതാരകാരുടെ അവതരണത്തിലും, വീട്ടുകാരുടെ വിവരണത്തിലും.... വളരെ ലാളിത്യം....... എല്ലാവർക്കും നല്ലത് വരട്ടെ 👌👍🙏🙏🙏

  • @dreams9740
    @dreams9740 2 года назад +10

    കുറെ നാളായി ഒരു വീഡിയോ ഫുൾ ആയി കണ്ടു. Skip ചെയ്യാൻ ഒരു വകുപ്പും കണ്ടില്ല.😄😄😄😄
    പൊളിച്ചു 👍👍👍

  • @ksa7010
    @ksa7010 3 года назад +48

    എന്നും രാവിലെ സമയം കണ്ടെത്തി മനോഹരമായ രീതിയിൽ തന്നെ കൃഷിയും എല്ലാം വളരെ മനോഹരമായ രീതിയിൽ സംരക്ഷിക്കുന്ന അവരുടെ ആ നല്ല മനസ്സിന് അഭിനന്ദനങ്ങൾ ഇങ്ങനെ ഒരു വീട് എൻറെ വീടിൻറെ അടുത്തുനിന്നും വെറും തുച്ചമായ കിലോമീറ്റർ മാത്രമേ ഉള്ളൂ ഇങ്ങനെ ഒരു വീട് നിങ്ങളിലൂടെ അറിയാൻ കഴിഞ്ഞതിലും ഒരുപാട് സന്തോഷമുണ്ട്...

  • @geethavs6
    @geethavs6 3 года назад +27

    രണ്ടു പേരെയും നമിക്കുന്നു 🙏❤️
    പറയാൻ വാക്കുകളില്ല 👍

  • @farooqmalarvadi1128
    @farooqmalarvadi1128 3 года назад +226

    വീട്‌ പോലെ വീട്ടുകാരും നല്ല വ്യക്തിത്വങ്ങൾ...❤️ എന്നെന്നും നല്ലതുവരട്ടെ❤️

  • @leelasoman3289
    @leelasoman3289 3 года назад +9

    പുതിയ വീടുകൾ കണ്ടുപിടിച്ചു ഞങ്ങളുടെ കണ്ണുകൾക്ക് വിസ്മയം തരുന്ന സുന്ദരൻ &സുന്ദരി അഭിനന്ദനങ്ങൾ. പതിവായി കാണാറുണ്ട് 👌👌👌

  • @mathewgeorge957
    @mathewgeorge957 3 года назад +19

    ഏറ്റവും അധികം സന്തോഷം തോന്നിയത് ആ പരുന്ത് ജീവനുള്ളതാണെന് മനസ്സിലായപ്പോഴാണ്
    If you can make an open area for all those caged birds it would have been excellent.
    Thanks for taking us veiwers through this wonderful experience

  • @mollykuttyjoseph3463
    @mollykuttyjoseph3463 Год назад +1

    ഈ വീഡിയോ കണ്ടപ്പോൾ തന്നെ ദുഃഖങ്ങൾ മറന്ന് വളരെ സന്തോഷം ആയി കൺകുളി ർ മതോന്നി. ബിഗ് സലൂട്ട് ആന്റി . അങ്കിൾ👌😁😁😁🌹🌹🌹

  • @rajendranb4448
    @rajendranb4448 2 года назад +6

    കാശുണ്ടെങ്കിലും നല്ല മനസ്സുള്ളവർക്കേ പ്രകൃതിയെക്കൂടി അശ്ലേഷിച്ചുകൊണ്ടുള്ള
    ഇത്തരം വീട് നിർമ്മിക്കുവാൻ സാധിക്കൂ.
    👌👌👌🙏🏻

  • @shaijurajan9501
    @shaijurajan9501 2 года назад +2

    ഇങ്ങനെ കണ്ണിന് കുളിർമ ഉളവാകുന്ന തരത്തിൽ വീടുകൾക്ക് ചുറ്റും നിലനിർത്തുന്ന സസ്യവൃക്ഷങ്ങളുടെ കൂട്ടങ്ങൾ എന്നും ഒരു സന്തോഷം ഉളവാകുന്ന കാര്യം തന്നെ ആണ്.🌹🌹🌹ആ വീട്ടുകാർക്ക് അഭിനന്ദനങ്ങൾ 🌹🌹🌹

  • @landscaperocks4863
    @landscaperocks4863 2 года назад +3

    സൂപ്പർ കഴിവും ദീർഘവീക്ഷണവും ഉള്ള വീട്ടുകാർ. നല്ല ക്വാളിറ്റി ഉള്ള ഡിസൈൻ

  • @sharafudheensharafu2256
    @sharafudheensharafu2256 3 года назад +8

    ചേട്ടനും ചേച്ചിക്കും ഒരായിരം അഭിനന്ദനങ്ങൾ എന്ത് പറയണം എന്ന് എനിക്ക് അറിയില്ല...
    ഇതുപോലെ ആയിരിക്കണം ഞാനും എന്ന് എന്നോട് തന്നെ പറയുന്ന...
    I love thise family...

  • @sunilshaolinsunilshaolin424
    @sunilshaolinsunilshaolin424 3 года назад +11

    കാഴ്ചകൾക്കേറെ അതിന് പിന്നിലെ ലളിതമായ രണ്ടു വ്യക്തികൾ, എല്ലാം ഏറ്റവും നന്നായിട്ടുണ്ട് 👌👍💖💖💖

  • @marker0016
    @marker0016 3 года назад +5

    ചേട്ടനും ചേച്ചിക്കും ഹൃദയത്തിൽ ഭാഷയിൽ... അഭിവാദൃങൾ....

  • @JenuzzVlogs
    @JenuzzVlogs 2 года назад +19

    കണ്ടിട്ട് കൊതിയാവുന്നു Really Awsome 🔥🔥🔥

  • @Praveena-pb6
    @Praveena-pb6 3 года назад +15

    Wow so beautiful, I have no words to say about the house, thank you for sharing the video, stay safe and healthy

  • @ecolife1363
    @ecolife1363 3 года назад +11

    കേരളത്തിലെ മിക്ക ചാനലിലെ കൃഷി പ്രോഗ്രാമിൽ ഈ ചേട്ടന്റെ വീടിന്റെ മുന്നിലുള്ള കൃഷി രീതികൾ കണ്ടിട്ടുണ്ട്..ഓരോ വീഡിയോയും പുതുമ ആയിരുന്നു.
    ഈ വീഡിയോ അതിനേക്കാൾ പുതുമ നൽകുന്നു..

  • @taramenon2855
    @taramenon2855 3 года назад +23

    Absolutely gorgeous. But, the only sad point for me, is caging the birds. Probably, if they had bought it when their wings were clipped to refrain them from flying away( it is extremely sad that sellers do such a violent act), they can build a larger area with trees and plants and a little water body) to enable these beauties to flit around with more space. Kudos to the couple for maintaining such a beautiful Eden and thanks to Sachin and pinchu for showcasing it.

  • @raheemibrahim162
    @raheemibrahim162 3 года назад +1

    വിടും സ്ഥലവും മനോഹരം വീട്ടുകാർ അതി മനോഹരം വീഡിയോ കണ്ടിട്ട് മനസ്സിന് വല്ലാത്ത സമാധാനം

  • @rasheednelliyil6660
    @rasheednelliyil6660 2 года назад +2

    ഭൂമിയിലെ സ്വർഗം... സമ്മതിച്ചു... അപാര കഴിവ്... Big salute

  • @bijirpillai1229
    @bijirpillai1229 3 года назад +9

    ആരും കണ്ണ് വെക്കാതിരിക്കട്ടെ 👌👌👌

  • @sreeranjinib6176
    @sreeranjinib6176 3 года назад +4

    മനോഹരമായ വീടും പരിസരവും, നന്ദി പിഞ്ചു , സച്ചിൻ കാഴ്ചകൾക്ക്

  • @shahinahajeed9232
    @shahinahajeed9232 2 года назад +2

    വീടുണ്ടാക്കാൻ ആർക്കും പറ്റും അത് ഇതുപോലെ വൃത്തിയായി കൊണ്ടുനടക്കാൻ ആണ് പാട് എന്തായാലും ഈ ചേച്ചി ചേട്ടനും അടിപൊളിയാണ് 😘🥰❤️

    • @sheebageorge1770
      @sheebageorge1770 2 года назад +1

      Njan swapnam Kanarulllapolathe.veedu.super👌👌🤩🤩

  • @jessyeaso9280
    @jessyeaso9280 3 года назад +2

    ദൈവാശ്രയമുള്ള കുടുംബം... മുൻപോട്ടും എല്ലാവിധ ദൈവാനുഗ്രഹങ്ങളും ഉണ്ടാകട്ടെ...🙏

  • @siddikhtm9542
    @siddikhtm9542 2 года назад

    നന്മയുള്ള മനസ്സുകൾക്ക് ആണ് ഇത്തരം ക്രീയേറ്റിവിറ്റി കാണുകയുള്ളൂ. എന്നും നന്മകൾ വന്നു ഭവിക്കട്ടെ 👍🏻👌🏻👌🏻

  • @remiraj2718
    @remiraj2718 2 года назад

    👌👌👌👌👍👍👍👍👍👏👏👏👏👏💐💐💐💐💐💐
    വീടും, വീട്ടുപരിസരവും കണ്ടപ്പോൾ തന്നെ മനസ്സു നിറഞ്ഞു...
    പിന്നെ വീട്ടുകാർ... അവർക്കു ഒരു 1000 🙏🙏
    എല്ലാവർക്കും ഒരു നല്ല മാതൃക കാട്ടിത്തന്നു...
    ഒരു വീട് വയ്ക്കുന്നതു മാത്രമല്ല പ്രധാനം അതിനെ പ്രകൃതിക്കിണങ്ങിയ രീതിയിൽ സ്വർഗ്ഗതു ല്യമാക്കുന്നത് എങ്ങനെ എന്നും കാണിച്ചു തന്നു..പഴയ സാധനങ്ങളെ reuse ചെയ്യാനും ഐഡിയ കിട്ടി..ഇങ്ങനെ ഒരു vdo ചെയ്തതിനു നിങ്ങൾക്കും ഒരു 100 നന്ദി..

  • @aloysiusdecruz1402
    @aloysiusdecruz1402 3 года назад +44

    Videography at some instances were superb. Especially the eagle, the duck in the begining to name a few. Heavenly surroundings, nice couple. Great video!

  • @geethageetha5488
    @geethageetha5488 2 года назад +2

    അടിപൊളി മനസ്സിൽ വല്ലാത്ത സന്തോഷം 🥰🥰🥰🥰🥰🥰🥰🌈🌈🌈🌈🌈🌈🦋🦋🦋🦋🦋🦋

  • @swapnakood
    @swapnakood 3 года назад +8

    ഈ വീടിൻ്റെ പല വീഡിയോയും വർഷങ്ങൾക്ക് മുമ്പെ കണ്ടിരുന്നു. പക്ഷെ ഈ വീഡിയോ കുടുതൽ ഹൃദ്യമായിരുന്നു. മറ്റു വിഡിയോകളിൽ ഉപരി, വിദ്യ ചേട്ടനും ബീന ചേച്ചിയും ഈ വീഡിയോയിൽ നല്ല കംഫർട്ടബിൾ ആയിരുന്നു. കാരണം, നിങ്ങളങ്ങ് വീട്ടുകാരായല്ലൊ,എപ്പോഴും പോലെ. സ്വന്തം..
    well done bro and pinchu.👍

  • @rashidvnvn4185
    @rashidvnvn4185 3 года назад +12

    ശെരിക്കും ഒര് സൂപ്പർ മാർക്കറ്റ് തന്നെ അവിടെ ഇല്ലാത്ത സാധനങ്ങൾ ഇല്ല എന്തായാലും വീട് അടിപൊളിയാണ് ♥️

  • @kausalyakuttappan2655
    @kausalyakuttappan2655 3 года назад +5

    ആ പക്ഷി കൾക്ക് പോലും അതിശയമാണ് 👍👌

  • @kausalyakuttappan2655
    @kausalyakuttappan2655 3 года назад +32

    ഇതിനൊക്കെ നല്ലൊരു ക്ഷേമയുള്ള മനസ് സാമ്പത്തികം ഒകെ വേണം

  • @senamathews7768
    @senamathews7768 3 года назад +10

    Oh my God ....it’s like a Paradise.... very neat and arranged..,, just opposite from the previous vlog ...tropical home from Pathansmthitta..thanks for this video

  • @rangithamkp7793
    @rangithamkp7793 3 года назад +1

    Hai Ethra manoharam ethraprayatham ithinu veandi vannittundakum nalla kalavasanayum undivarkku nalla ideasum 👌😘👍🏻💐

  • @Linsonmathews
    @Linsonmathews 3 года назад +33

    കാഴ്ചകൾ അതി മനോഹരം 😍
    കാണാൻ അടിപൊളി 😍👌👌👌

  • @annammadaniel2818
    @annammadaniel2818 3 года назад +1

    ഒരുപാടു ദിവസം കൂടിയാണല്ലോവന്നത് . മനോഹരമായ കാഴ്ച്ച കാണിച്ചതിന് ഒത്തിരിസ്നേഹം. God bless you

  • @roythomas9786
    @roythomas9786 2 года назад +14

    So..... Beautiful.... All credits goes to the house owners.... nothing more to say...

  • @shibinbabu3192
    @shibinbabu3192 3 года назад +9

    അടിപൊളി മനോഹരമായിട്ടുണ്ട് ഇനിയും ഇതുപോലെത്തെ നല്ല നല്ല വീഡിയോ സുകൾ വരട്ടെ

  • @linsaniya
    @linsaniya 3 года назад +4

    Title പോലെ തന്നെ ..... ഇതൊരു പറുദീസ🥰🥰 നന്നായി ഇഷ്ട്ടായി അതി മനോഹരമായ ചിത്രീകരണവും അവതരണവും💖💖💖

  • @shahirk.p4006
    @shahirk.p4006 2 года назад

    കണ്ണിനു കുളിര്മയുള്ള ഇത്തരം vedios ഇനിയും പ്രദീക്ഷിക്കുന്നു ഏവർക്കും പ്രചോദനം ആവട്ടെ.....

  • @positiveview8531
    @positiveview8531 2 года назад

    നല്ല വീടും വീട്ടുകാരും
    ചില veedukanikkumpol വീട്ടുകാർ ഒന്ന് ചിരികരുപോലുമില്ല.
    ഇത് kanupol ഒരു സന്തോഷം തോന്നി

  • @kshathriyan8206
    @kshathriyan8206 3 года назад +4

    മനോഹരമായി അലങ്കരിച്ചിട്ടുണ്ട്. സൂപ്പർ 👍😍

  • @RejeesVlogz
    @RejeesVlogz 3 года назад +8

    Beautifully presented wonderfully maintained its like a brindavan heaven in earth birds, fish vegetables even Krishna Prunthu, Its really amazing

  • @harithaanilanil1171
    @harithaanilanil1171 3 года назад

    ഇവരുടെ വീഡിയോ കുറേ മുൻപ് വന്നിട്ടുണ്ട് ഏതായാലും സൂപ്പർ 👌👌👌

  • @neenastephen4315
    @neenastephen4315 2 года назад +1

    Super ennu paranjal pora.Athra um super anu....

  • @revathyhariharan2179
    @revathyhariharan2179 2 года назад +3

    Wow wow wow. Great. What a creation, dedication n hard work. They should get an award for this.

  • @rajendranb4448
    @rajendranb4448 2 года назад +4

    വലിയ കാശുമുടക്കി ഉള്ള സ്ഥലം മുഴുവൻ കോൺക്രീറ്റ് കൂടുകൾ അടിച്ചു കൂട്ടുന്നവർക്ക് നല്ല ഒരു മാതൃക.

  • @bgmponvaniaddicted4113
    @bgmponvaniaddicted4113 2 года назад +1

    നല്ല അവതരണം കൂടെ വീട്ടുകാരും നല്ല അടിപൊളി 👍👍👍

  • @nishazakaria
    @nishazakaria 3 года назад +1

    നല്ല ഭംഗി... Super garden...kitchen garden soooperrrrrr👌👌👍

  • @dhanyakd5391
    @dhanyakd5391 3 года назад +1

    Superb....
    Happy happy happyyyyyy.....
    കാണുമ്പോൾ എന്തൊരു സന്തോഷം....

  • @rajendranb4448
    @rajendranb4448 2 года назад

    എന്തും പ്രകൃതിയുമായി ചേർന്ന് നിൽക്കുമ്പോളാണ് അതിന്റെ യഥാർത്ഥ ഭംഗി..

  • @ismailkolavayil9508
    @ismailkolavayil9508 3 года назад +2

    Arum kodhikunna veedu 😍orupaadishtayiiii❤️‍🔥❤️‍🔥

  • @thomasmathew1193
    @thomasmathew1193 2 года назад +4

    A creation of heaven on the earth, nice video. Big salute to saranga family.

  • @babymohandas4490
    @babymohandas4490 2 года назад +1

    Sarang and beena..... നിങ്ങളെ ഒരുപാടു ഇഷ്ടമായി.

  • @Galbusworld
    @Galbusworld 3 года назад +1

    Wow beautiful place mesmerizing

  • @nishwallejeesh8826
    @nishwallejeesh8826 2 года назад

    Ente manasu cheriya oru vishamathilarnnu appozhanu ee video kanunnath ente manasinu vallatha santhosham oru kulirma thanks

  • @noufalhudawivpz7552
    @noufalhudawivpz7552 2 года назад

    ഇവരുടെ വീഡിയോകളിൽ കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ടപെട്ടത്

  • @UshaKumari-vd3wv
    @UshaKumari-vd3wv 2 года назад +1

    Kannum manasum niranju. 🙏🏻🙏🏻🙏🏻

  • @tressaroy2833
    @tressaroy2833 2 года назад +7

    Very creative and talented people.Thank you for giving us wonderful ideas to learn and adapt and it was also a superb video!👌

  • @reenajose7609
    @reenajose7609 2 года назад +1

    Vidhya deyum beenadeyum hard work njangal neritu experience cheythtitund beautiful pareyan vakukalila athreyum manoharem iniyum orupaadu uyerangalil ethette

  • @sen2002WestIndies
    @sen2002WestIndies 3 года назад +21

    What a beautiful surrounding. Yes, as said 35 cents look like 3 acres....congrats to the owners..

  • @lailasyed6363
    @lailasyed6363 2 года назад

    Eee pachappu manassinu kulirmayekunnu..ore manassulla randu vyakhithwangal.awarude othoruma athaaanu eevijayathinte rahasyaam...congrats.

  • @nafeesanajeeb435
    @nafeesanajeeb435 2 года назад +1

    Nalla family um veedum parisaravum

  • @johnsonthomas8301
    @johnsonthomas8301 2 года назад

    Super adipoli enthu shema ullavar ivarku nalla kazivullavar pregrithye snahikunnavar nanmayullavat god bless you

  • @shaibymathew313
    @shaibymathew313 3 года назад

    ഒന്നും പറയാനില്ല. അത്രയ്ക്ക് അതിമനോഹരം. തമ്പുരാന്റെ വലിയ ഒരു അനുഗ്രഹം.

  • @ashapraveen6424
    @ashapraveen6424 2 года назад +2

    Bhagyam cheyytha manushyar. Ore interest ulla couples. That's a great boon.

  • @Sarath752
    @Sarath752 3 года назад +8

    Excellent location all the best wishes to both of you for maintaining a Heaven on earth

  • @sajimonvarma4478
    @sajimonvarma4478 3 года назад +4

    Chedikal matrame kattiyullu... Veedinte ulbhagam kanikkamayirunnu....andayalum polichu.... Oru jignasa bakivachu....

  • @sathymony7626
    @sathymony7626 3 года назад

    Ningalude samsaaravum valare simple shudhamaaya manasum thikachum orathbhutham thanne

  • @sabithashams315
    @sabithashams315 3 года назад +3

    Ithanne veedu 🥰 Ithuthannayannu veedu 💐🌹blessed family 🌄

  • @kausalyakuttappan2655
    @kausalyakuttappan2655 3 года назад +2

    ശേരികും ഒരു വിനോദ സഞ്ചാര കേന്ദ്രം പോലെ 👌👌

  • @rahamathfarook3037
    @rahamathfarook3037 3 года назад

    കൊറേ ആയി കണ്ടിട്ട് ഇങ്ങള രണ്ടാളയും ഏടെന്നും? അടിപൊളി വീഡിയോ

  • @varshanandhan5535
    @varshanandhan5535 2 года назад +1

    മനോഹരം അതിമനോഹരം 😍

  • @fathimathsafira6906
    @fathimathsafira6906 3 года назад +2

    Manass niranjhu😊💖thank you so much inghanoru kazhcha kaanichathin🥰😍

  • @jagdishchandrapatel1671
    @jagdishchandrapatel1671 2 года назад +1

    Very nice years of hard work o ly an be seen in this videos of your about the beautiful landscaping and gardening including architecture of the properties good job all of you in Kerala 🙏

  • @ponnammageorge4703
    @ponnammageorge4703 3 года назад +1

    Space management.
    Beautiful sourroudings
    Pachappu. ......

  • @santhoshramachandran9403
    @santhoshramachandran9403 2 года назад +1

    വളരെ നല്ല വീഡിയോകൾ. വീട്ടുകാരെകൊണ്ട് കൂടുതൽ സംസാരിപ്പിച്ചാൽ ഇമ്പാക്ട് കൂടും.

  • @vinayanp6475
    @vinayanp6475 3 года назад +1

    Veedine kaalum ningalude 2 perudeyum avatharanam endho valare nalla...... 👍👌😃 Veendum super aanu ketto🥰

  • @subymichael2190
    @subymichael2190 3 года назад +3

    Super..പറയാൻ വാക്കുകൾ ഇല്ല

  • @thetravelempire5757
    @thetravelempire5757 2 года назад

    നിങ്ങളുടെ cameramanu ഒരു big salute ..💖

  • @mastervlogs4369
    @mastervlogs4369 3 года назад +14

    ഭൂമിയിൽ ഒരു സ്വർഗം ഉണ്ടങ്കിൽ അത് ഇതാണ്... 👌👌👌👌

  • @alexvarghese2826
    @alexvarghese2826 3 года назад +12

    It may be very difficult to
    Maintain this mansion.
    Good video.

  • @safuashir9525
    @safuashir9525 Год назад

    Enthoru bhabgiyayita ningalu avatharippikkunnathu. So good. Ningalude avatharana shyli kondaanu oru vediosum skip cheyyathe kandirikkunnath

  • @sheebageorge3991
    @sheebageorge3991 3 года назад

    Valare manoharam. Relax cheyyan pattiya place.

  • @aswathyprasad1284
    @aswathyprasad1284 2 года назад +1

    ഇവിടം സ്വർഗമാണ് 👌👌👌👌👌🌹🌹🌹🌹🙏🙏🙏🙏❤❤❤❤❤

  • @sasikumarnarayanan5663
    @sasikumarnarayanan5663 3 года назад

    E vidine etrayum Nannayi paripalikkunna vettukarkk snehathodeyulla namaskaram 🙏

  • @RajPereira-tt5ku
    @RajPereira-tt5ku 11 месяцев назад

    🎉Wishes to Vidya Sagar Sir
    Garden is lovely.

  • @hasinabacker
    @hasinabacker 2 года назад +1

    Waaw! Amazing house, garden & other beautiful. views! And the amazing personalities who own the house. You r the inspiration to every couple. Stay blessed

  • @1234vpali
    @1234vpali 2 года назад

    Chechi sundari ayeeloo shallokky itt😚😘😘😘😘

  • @haseenamk6696
    @haseenamk6696 2 года назад

    Veedu pole thanne Nalla vyakthikalum..may God bless u ..🤲

  • @sudhasaji9570
    @sudhasaji9570 Год назад

    Super beyond words Harmony in unity

  • @bindusunnichan4346
    @bindusunnichan4346 3 года назад

    Entammo adipoli super super . Daivam anugrahikatte

  • @ummerali6696
    @ummerali6696 2 года назад +1

    അൽപ സമയം കണ്ടുപ്രകൃതി ഒരുക്കി വെച സ്രർഗം

  • @rajidavid5180
    @rajidavid5180 3 года назад

    പറദീസ പേര് പോലെ തന്നെ സൂപ്പർ 👍👍🥰🥰

  • @sunithapv4459
    @sunithapv4459 2 года назад

    Paradise beautiful ayitunde

  • @PrakrithiyudeThalam
    @PrakrithiyudeThalam 3 года назад

    ഈ വീഡിയോ ഒരുപാട് ഇഷ്ട്ടായി ❤❤💚💚💚💚👌

  • @indusaji7136
    @indusaji7136 3 года назад +3

    സാക്ഷാൽ വൃന്ദവനം 🙏🏽