Комментарии •

  • @asass2334
    @asass2334 Год назад +10

    ടെറസ് കൃഷിയെക്കുറിച്ചുള്ള ചേച്ചിയുടെ വിവരണവും ചേച്ചിയുടെ ചെടികളും ചിട്ടയോടു കൂടിയ പരിചരണവും കാണുമ്പോൾ ടെറസ് കൃഷി ചെയ്യാനുള്ള ഒരു പ്രത്യേക പ്രചോദനം എനിക്ക് കിട്ടി.❤❤

  • @sharafalimkm4628
    @sharafalimkm4628 Год назад +24

    കൃഷിയേക്കാൾ അധികം ഇഷ്ടം അമ്മയെ. എന്തൊരു നിഷ്കളങ്ക. സ്നേഹ മാത്രം. ആയുരാരോഗ്യ സൗഖ്യമ നേരുന്നു ❤❤❤

  • @sunijanazeer7229
    @sunijanazeer7229 Год назад +51

    അവാർഡിന് തികച്ചും അർഹരായ ദമ്പതികൾ.❤

  • @thahiraa3455
    @thahiraa3455 Год назад +13

    നല്ല അടുക്കും ചിട്ടയയും വച്ചിരിക്കുന്നത് കാണാൻ തന്നെ എന്ത് ഐശ്വര്യം അതിലുപരി ചേച്ചിയുടെ ആത്മാർത്ഥ നിറഞ്ഞ സംസാരം 👌👌🥰🥰

  • @lillyjose9372
    @lillyjose9372 11 месяцев назад +4

    വളരെ മനോഹരമായ പച്ചക്കറിത്തോട്ടം . ഓരോ കുടുംബിനികൾക്കും പ്രചോദനം. മണ്ണ് , മനസ്സ് , മനോഭാവം . വളരെ ശരിയാണ്. ഓരോരുത്തരും 2 ചട്ടി വീതം കൃഷി ചെയ്തു തുടങ്ങിയാൽ മതി. അത് കുടുംബത്തിന് ഗുണം ചെയ്യും. മാമിന്റെ നല്ല വാക്കുകൾക്ക് നന്ദി.
    Love You dear. God bless you.❤

  • @Rasheeda106
    @Rasheeda106 Год назад +7

    എനിക്ക് ഏറ്റവും സന്തോഷം നിറഞ്ഞ ഒരു കാര്യമാ ണ് കൃഷി
    എല്ലാ വിധ ആശംസകൾ നേരുന്നൂ

  • @ShamilaNishad
    @ShamilaNishad Год назад +42

    കണ്ണിനും, മനസിനും കുളിർമ യുള്ള കാഴ്ച 😍😍😍👌🏻👍🏻👍🏻

  • @achyuth.prasad
    @achyuth.prasad Год назад +15

    സൂപ്പർ അമ്മ ഇനിയും ഒരുപാട് അവാർഡുകൾ വാങ്ങാൻ ദൈവം അനുഗ്രഹിക്കട്ടെ ഞാൻ അത്യാവശ്യം കുറച്ച് കൃഷി ചെയ്യുന്നുണ്ട് എനിക്കും വിത്ത് തരുമോ

  • @kavithashabu8994
    @kavithashabu8994 Год назад +5

    നല്ല ഐശ്വര്യ മുള്ള അമ്മ ഞാനും ചെയുന്നുണ്ട് കുറച്ച് കൃഷി അമ്മേ

  • @manjuladevaki7959
    @manjuladevaki7959 Год назад +16

    കൂട്ടത്തിലുള്ളവരുടെ സഹകരണമില്ലാതെ ഒന്നും നടക്കില്ല ചേച്ചീ ഞാനും പറ്റുന്ന രീതിയിൽ ചെയ്യുന്നുണ്ട്

    • @sobhanamohan5882
      @sobhanamohan5882 Год назад +1

      Correct

    • @rosesdreams5287
      @rosesdreams5287 10 месяцев назад

      വിത്ത് തരാമോ..കൃഷി ഇഷ്ടമാണ്

    • @lovelyprakash2212
      @lovelyprakash2212 5 месяцев назад

      വിത്ത് അയച്ചു തരാമോ

    • @BabuAdhi-un2mf
      @BabuAdhi-un2mf 2 месяца назад

      വിത്ത് അയച്ചു തരുമോ

    • @user-rh2wc8kd7u
      @user-rh2wc8kd7u 19 дней назад +1

      Njaanum cheyyunnu...thaniye😊

  • @leelammamathew8310
    @leelammamathew8310 Год назад +2

    കൃഷി വളരെ നന്നായിട്ടുണ്ട്. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. ദൈവം അനുഗ്രഹിക്കട്ടെ 🎉

  • @bijiabhilash8428
    @bijiabhilash8428 10 месяцев назад +4

    നിങ്ങളുടെ മനസ്സിന്റെ നൻമയാണ് നിങ്ങളുടെ വിജയത്തിന്റെ രഹസ്യം ദൈവം അനുഗ്രഹിക്കട്ടെ❤

  • @nrtkcreatives1086
    @nrtkcreatives1086 9 месяцев назад +1

    വളരെ ഇഷ്ടപ്പെട്ടു കൃഷിയും അതോടൊപ്പം inspire ചെയ്യുന്ന വിവരണവും

  • @manjusajeev1978
    @manjusajeev1978 Год назад +8

    വിജയാന്റി ഭാസ്‌ക്കരuncle അഭിനന്ദനങ്ങൾ... എത്ര മനോഹരമായ കൃഷിയിടം

  • @sarammamc4748
    @sarammamc4748 Год назад +15

    Congrats Madam, ഇത്രയും neat ആയ garden ഞാൻ കണ്ടിട്ടില്ല. Well done.

  • @sobhanakn4025
    @sobhanakn4025 Год назад +3

    Super Garden kanimbol thanne manassu nirayunnu iniyum orupadu krishi cheythu. Award vangan kazhiyatte God bless you nd your family

  • @bala7410
    @bala7410 Год назад +21

    വളരെ ഇഷ്ടപ്പെട്ടു കൃഷിയും അതോടൊപ്പം inspire ചെയ്യുന്ന വിവരണവും . Congrats sister 🎉

    • @splendarrx1000
      @splendarrx1000 Год назад

      ppppp

    • @kadheejamangalan
      @kadheejamangalan Год назад

      Enikum vithu tharumo njanum kurachu undakunand

    • @maryammol
      @maryammol 10 месяцев назад

      Enikkum Unda kathiriyude vith tharumo njanum krishi cheyyunnu

  • @saifuali1319
    @saifuali1319 Год назад +2

    ചേച്ചിയുടെ വാക്കുകളിൽ അതിന്റെ സന്തോഷം ഞാൻ മനസ്സിലാകുന്നു എനിക്കും ഉണ്ട് കൊച്ചു thottem

  • @jayapillaivs7158
    @jayapillaivs7158 Год назад +8

    Nice garden very neat and clean terrace garden super and amazing best wishes mam

  • @NajeebMariyath
    @NajeebMariyath Год назад +2

    ചേച്ചികുട്ടി ഒരുപാട് സന്തോഷം തോന്നുന്നു എനിക്കും കൃഷി ചെയ്യാൻ ഇഷ്ടവാ

  • @omaskeralakitchen6097
    @omaskeralakitchen6097 Год назад +2

    Congratulations Aunty Good 👍Information Thankuuuu

  • @shajahanahmed7500
    @shajahanahmed7500 Год назад +6

    മാതൃകാപരം❤

  • @mercyjacobc6982
    @mercyjacobc6982 Год назад +2

    വളരെ മനോഹരം 👌🌹🥰

  • @seenabasha5818
    @seenabasha5818 Год назад +6

    Amazing garden god bless you dears 🙏

  • @suhailsuhailkalathil9457
    @suhailsuhailkalathil9457 Год назад +1

    E vedios ellavarum kananam ellavarkkum oru പ്രചോദനം ആണ് ❤️

  • @fajeenanc9887
    @fajeenanc9887 10 месяцев назад +3

    വിജയചേച്ചീ..u r great..
    Ur husband also..
    ഹൃദയം കൊണ്ട് പറയുന്ന വാക്കുകൾ...

  • @muhammedrafeeque9335
    @muhammedrafeeque9335 Год назад +1

    enikk orupad eshttayi .ethrayum vrthiyill kannunnath adiyamayittanu.

  • @pushpalathasarma6478
    @pushpalathasarma6478 Год назад +3

    Hai good job. God bless U chechi n family.

  • @silvijochan7034
    @silvijochan7034 9 месяцев назад +1

    Madom, Nalla thupola krishi valaprayogam parajuthanathini othhri thanks❤

  • @santhibabu8954
    @santhibabu8954 Год назад +2

    Nalla oru video thanneyanu. Aruvikkara Tvm annarinjathil santhosham. Krishi kanumbam kanninu oru kulimayanu. Anikkum 50 grow bagil undu Krishi. Anikk amaravith ellatha oro vith tharumo. Anikk ullath dragon kanthari vella vahuthana kathirikka thakkali venda muthalayava. God bless you.

  • @sheebasahadevan2136
    @sheebasahadevan2136 Год назад +7

    Congrats aunty//കൃഷി വളരെ നല്ലത്

  • @lathikaos7816
    @lathikaos7816 Год назад +1

    super ammea valarea ishttamayi

  • @ranialoysius5709
    @ranialoysius5709 9 месяцев назад

    ഒരുപാട് ഒരുപാട് അഭിനന്ദനങ്ങൾ

  • @orupazhjanmam9894
    @orupazhjanmam9894 Год назад +3

    നിങ്ങളുടെ മനസ്സ് പോലെ തന്നെ കൃഷിയും. ചേച്ചി പറയുന്നതൊക്കെയും വളരെ ശെരിയാ 🥰❤️

  • @salmathshajahan4384
    @salmathshajahan4384 Год назад +2

    ഒരുപാട് ഇഷ്ട്ടമായി 😍😍

  • @sinimadhu7513
    @sinimadhu7513 10 месяцев назад +2

    Adipoli.krishi.ishttappettu

  • @ashadevi1745
    @ashadevi1745 9 месяцев назад +1

    Hats off to this couple for their initiation and willpower... really an inspiration to all❤

  • @sherlyzavior3141
    @sherlyzavior3141 Год назад +4

    God bless you ❤

  • @9544751399
    @9544751399 Год назад +9

    ഈ അമ്മ , കൃഷിയെ ഇഷ്ടപ്പെടുന്ന എന്റെയും അഭിമാനം, അഭിനന്ദനങ്ങൾ!

  • @sumavikram752
    @sumavikram752 10 месяцев назад +3

    Valuable information about vegetables farming ❤

  • @vallathvenugopalan3611
    @vallathvenugopalan3611 Год назад +1

    വളരെ നന്നായിട്ടുണ്ട്. വൃത്തിയും ഉണ്ട്.

  • @muhammedrafeeque9335
    @muhammedrafeeque9335 Год назад +2

    Masha Allah

  • @sunilshaolinsunilshaolin424
    @sunilshaolinsunilshaolin424 Год назад +2

    നന്നായിട്ടുണ്ട്, സൂപ്പർ👌👌👌💖

  • @vijayalakshmiayyamani6946
    @vijayalakshmiayyamani6946 Год назад +1

    Thank you .... superb

  • @krishnapriyac.l946
    @krishnapriyac.l946 Год назад +15

    Positive vibe.. ഈ വീഡിയോ കാണുന്ന എല്ലാവർക്കും കൃഷി ചെയ്യാൻ തോന്നിപ്പിക്കുന്ന att itude. Neat and clean area. Congratus 🥰🥰

    • @ariyabinu4596
      @ariyabinu4596 Год назад

      എനിക്കു പറയാൻ തോന്നിയതെല്ലാം താങ്കൾ പറഞ്ഞു. കൂടുതൽ കൃഷി ചെയ്യാൻ തോന്നുന്നു

    • @abdulnafihmc3180
      @abdulnafihmc3180 Год назад

      ശരിയാണ്

  • @sajithkhan8691
    @sajithkhan8691 Год назад +8

    Inspirational personality, thanks amme❤

  • @sathivenu4272
    @sathivenu4272 Год назад +1

    Great. Really you deserve the award

  • @riyasriyarahmanrahman7433
    @riyasriyarahmanrahman7433 Год назад +2

    God bless you

  • @Azifshort
    @Azifshort Год назад +2

    Amma eppolthane varan thonnum❤❤❤❤❤

  • @vijilaselvanose5592
    @vijilaselvanose5592 Год назад +5

    Congrats 🎊 ❤🎉

  • @veenamg6650
    @veenamg6650 10 месяцев назад +2

    Madam , താങ്കൾ എത്രയോ ഉയർന്ന ചിന്താഗതിയും നല്ല മനസ്സിന് ഉടമയും ആണ്. ഒരു പക്ഷിയായി വന്ന് നിത്യവും ആ പുണ്യപ്പെട്ട കൃഷി ഭൂവ് സന്ദർശിക്കാൻ ആഗ്രഹം ഉണ്ട് നേരിട്ട് വരുന്നത് നടക്കില്ല. രവീന്ദ്രൻ മാഷിന്റെ കൃഷിയിടം കാണാൻ 10 വർഷത്തിന് മേലായിരുന്നോ ആഗ്രഹിക്കുന്നു. മാഡത്തിനും husband നും വിഷമില്ലാത്ത പച്ചക്കറികൾ ഉൽപാധിപ്പിച്ചും ആഹരിച്ചും ദീർഘായുസ്സ് നൽകാൻ ജഗനിയന്താവ് അനുഗ്രഹിക്കട്ടെ 🙏

  • @vijayasidhan8283
    @vijayasidhan8283 Год назад +1

    Very informative and inspiring

  • @YasinGarden
    @YasinGarden Год назад +3

    സൂപ്പർ 🥰❤

  • @rajilarafi5797
    @rajilarafi5797 Год назад

    Nalla Amma nalla samsaram nalla manasu

  • @thrayambaganaghila8074
    @thrayambaganaghila8074 Год назад +1

    Super amma❤❤

  • @user-jj5td7ed4c
    @user-jj5td7ed4c 11 месяцев назад +1

    Onnum parayan Illa.chechi God bless you❤

  • @Anilkumar-ez3yh
    @Anilkumar-ez3yh Год назад +1

    കാർ ഷെഡ് 👏🏻👏🏻 നല്ല നയം 👌

  • @jayasreeharshan8098
    @jayasreeharshan8098 10 месяцев назад

    Nalla vivaranam. Manoharam.

  • @marymalamel
    @marymalamel Год назад +1

    Great inspiration

  • @jahanarahashim5604
    @jahanarahashim5604 Год назад +3

    Nalla manass❤

  • @nafeesaalsadaf2920
    @nafeesaalsadaf2920 10 месяцев назад +1

    Nannayitund Amme😍

  • @Melbu123
    @Melbu123 Год назад +2

    Excellent❤❤❤

  • @alessiabensonlal6467
    @alessiabensonlal6467 Год назад +2

    Wonderful❤❤❤❤❤

  • @kidzeetrivandrum3284
    @kidzeetrivandrum3284 Год назад +1

    Valare sandosham

  • @dailywyoming
    @dailywyoming Год назад +2

    അടിപൊളി 👍

  • @rtyzuu
    @rtyzuu Год назад

    Well dun. Njanum cheriya thothil krishi cheyunnund.

  • @madhusanthan1614
    @madhusanthan1614 11 месяцев назад

    Enth rasa kandirikkan kothiyavunnu

  • @sheebaap1008
    @sheebaap1008 Год назад +5

    ചേച്ചീ , മഴക്കാലത്ത് എങ്ങനെയാണ് ?
    വെള്ളം അധികമാവില്ലേ ?
    വളം ഒലിച്ചു പോകില്ലേ ?

  • @binoimk9916
    @binoimk9916 10 месяцев назад +1

    Congratulations to both of you

  • @sreechithrR-ii9mn
    @sreechithrR-ii9mn 10 месяцев назад

    Really love your farming videos,

  • @prakashcs8778
    @prakashcs8778 Год назад +3

    Very good..

  • @victoriyamanju2973
    @victoriyamanju2973 Год назад

    Adipoli....super

  • @ranibabu7357
    @ranibabu7357 10 месяцев назад +2

    Chechi paranjathellam 100%correct anu😊

  • @rekharaveendran1450
    @rekharaveendran1450 Год назад +2

    ഒന്നും പറയാനില്ല
    Congrats

  • @ranjinirchandran837
    @ranjinirchandran837 Год назад +3

    Super 👌👌👌👌

  • @prasannababu494
    @prasannababu494 10 месяцев назад +1

    ചേച്ചിയുടെ കൃഷിയോടുള്ള ഇഷ്ടം എനിക്ക് വളരെ ഇഷ്ടമായി. ഞാൻ ചെറുപ്പം മുതൽ ചെടിയുടെയും പച്ചക്കറിയുടെയും കൂടെ നടക്കുന്ന ആളാണ്. ചേച്ചിയുടെ തോട്ടം വളരെയധികം ഇഷ്ടമായി. എനിക്ക് ചെറി തക്കാളിയുടെയും മുളകിന്റെ യും വിത്ത് തരാമോ

  • @majidhafarvin
    @majidhafarvin Год назад +2

    സന്തോഷം ആയി ചേച്ചി ഞാൻ ഒരു പാട് കൃഷി ചെയ്തിരുന്നു ഇപ്പൊ സ്ഥലം ഇല്ല

  • @RajPereira-tt5ku
    @RajPereira-tt5ku Год назад +2

    Nice attempt.wishes🎉🎉🎉🎉

  • @vijayakumari9241
    @vijayakumari9241 Год назад +1

    അടിപൊളി 🥰🥰🥰🥰🌹🌹🌹🙏🙏🙏🙏

  • @urduclass3114
    @urduclass3114 Год назад +2

    Madam super

  • @annasona9326
    @annasona9326 Год назад +2

    Super 😍

  • @jayarevi6328
    @jayarevi6328 Год назад +2

    Super Super Super❤❤❤❤

  • @binduprakash4947
    @binduprakash4947 Год назад +6

    ചേച്ചീ നിങ്ങളെ രണ്ടു പേരേയും ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ

  • @aparnakj6727
    @aparnakj6727 9 месяцев назад

    Superb അമ്മ.

  • @sumavikram752
    @sumavikram752 10 месяцев назад +1

    Congratulations aunty

  • @remamurali710
    @remamurali710 Год назад

    Adipoly.Madamsuper

  • @jameskaipuzha4428
    @jameskaipuzha4428 Год назад +1

    Very very good 👍 👏 👌

  • @molysovichan2517
    @molysovichan2517 4 месяца назад

    Super garden neat and clean area god bless you chechi🎉

  • @aneesa1234
    @aneesa1234 Год назад

    എനിക്ക് ഭയകര ഇഷ്ടം കൃഷി

  • @mercymariac4349
    @mercymariac4349 Год назад +6

    അഭിനന്ദനങ്ങൾ❤❤❤ ഇങ്ങനെ മനോഹരമായ വീഡിയോകൾ ചെയ്യുന്ന livestories നും അഭിനന്ദനങ്ങൾ❤❤❤ തികച്ചും അഭിനന്ദനാർഹമായ പച്ചക്കറിത്തോട്ടം❤❤❤

  • @dachusunil5795
    @dachusunil5795 11 месяцев назад +3

    Super 👌👌👌❤

  • @beenasuresh7066
    @beenasuresh7066 Год назад +2

    Well done❤😊

  • @kunhimonmoidutty3599
    @kunhimonmoidutty3599 9 месяцев назад +2

    Very nice

  • @umarl9775
    @umarl9775 5 месяцев назад

    Manoharamayttynd

  • @dilsworld2276
    @dilsworld2276 10 месяцев назад +1

    ❤❤❤👍🏻👍🏻👍🏻സൂപ്പർ ചേച്ചി

  • @julie-do6oq
    @julie-do6oq 9 месяцев назад +1

    Chechi great, enikkum venam seeds terrace garden chaiyan pedikkinavarkku nalloru arivu

  • @vavasavi9173
    @vavasavi9173 2 месяца назад

    Thank you madam

  • @vayalelakathvlog
    @vayalelakathvlog Год назад +1

    എനിക്ക് വളരെ ഇഷ്ടമുള്ള കാര്യമാണ് കൃഷി. എനിക്ക് സ്റ്റാന്റ് ഉണ്ടാക്കണം അതിന്ന് ഒരു പാട് പൈസ വേണം

  • @user-bc2nt5hl5i
    @user-bc2nt5hl5i Год назад

    Super vijayamchechi

  • @muhammedmuhsin8792
    @muhammedmuhsin8792 8 месяцев назад

    Chechi adipoli .