പ്ലാനിങ്ങുണ്ടെങ്കിൽ ഇതുപോലൊരു കിടിലൻ വീട് പണിയാം 😃😮| Laurie Baker model house | Come on everybody
HTML-код
- Опубликовано: 8 фев 2025
- പ്രകൃതിയോടിണങ്ങി നിൽക്കുന്ന ലാറി ബേക്കർ വീടുകൾക്ക് കേരളത്തിൽ പ്രചാരം കൂടി വരികയാണ്. അത്തരത്തിൽ ഒരു കിടിലൻ വീടാണ് ഇന്ന്.
ഈ വീട് ചെയ്തത് Costford കോട്ടയം ആണ്.
ലാറി ബേക്കർ ശൈലിയിൽ പ്രകൃതി സൗഹൃദ വീടുകൾ നിർമ്മിക്കാൻ ലാറി ബേക്കർ സ്ഥാപിച്ച COSTFORD (Centre For Science and Technology For Rural Development) മായി ബന്ധപ്പെടാം.
Web : www.costford.org
തൃശൂർ (Main Office) : 0487 - 2365988, 2366388
കോട്ടയം : 0481-2488744, 8157932717
ഈ വീട് ചെയ്തത് Costford കോട്ടയം ആണ്.
ലാറി ബേക്കർ ശൈലിയിൽ പ്രകൃതി സൗഹൃദ വീടുകൾ നിർമ്മിക്കാൻ ലാറി ബേക്കർ സ്ഥാപിച്ച COSTFORD (Centre For Science and Technology For Rural Development) മായി ബന്ധപ്പെടാം.
Web : www.costford.org
തൃശൂർ (Main Office) : 0487 - 2365988, 2366388
കോട്ടയം : 0481-2488744, 8157932717
Whatsaap number തരാമോ
4 3rd
ഈ വീട് വളരെ unique ആണ്. അതിമനോഹരം. കുഞ്ഞ് കുട്ടികളെ സൂക്ഷിക്കണം.
Super വീട്. എന്താ ഒരു ഭംഗി. എല്ലാം എത്ര കൃത്യമായി യോജിപ്പിച്ച് ചെയ്തിരിക്കുന്നു. പക്ഷെ maintanence ഒരുപാടു വേണ്ടി വരുമോ എന്ന തോന്നൽ ❤️❤️❤️👌👌👌👌👌
Seriya..kandal kothi thonum.. pakshe thoothu thudikkan nalla paadayirikum en thonunu
എവിടെ ആയിരുന്നു... എന്നു ചാനലിൽ കയറി നോക്കുമാരുന്നു.... വീഡിയോ വന്നോ എന്ന്... പ്രേകൃതിയുമായി ഇണങ്ങിയ... വീടിന്റ വീഡിയോ.. ഭയങ്കര ഇഷ്ട്ടം...
ഇവിടുത്തെ ഓരോ വീഡിയോയിലേം മനോഹരമായ വീടുകൾ ഇത്രേം സുന്ദരമായി കാണിക്കുന്നതിൽ ഒരു പങ്ക് ക്യാമറ കണ്ണിനും അവകാശപ്പെട്ടതാണ് 👍❣️❣️❣️
bro....😃
അത് ശെരിയാ 👍
വീട് അടിപൊളി... ലാറി ബേക്കർ സ്റ്റൈൽ പക്ഷെ ചിലവ് കൂടുതൽ..
ആഡ് ഫിലിം, ഗ്രാഫിക് ഡിസൈൻ, ഡിജിറ്റൽ മാർക്കറ്റിംഗ് തുടങ്ങി പരസ്യ സംബന്ധമായ ആവശ്യങ്ങൾക്ക് ഞങ്ങളുടെ പുതിയ Ad agency Adopiayil യിൽ വിളിക്കാം ട്ടോ✌️😃❤️ ; 6282434491, 9074347029
Vilikam tto
സോറി വീഡിയോ കണ്ടിട്ടുള്ള വരുമാനമെ നിങ്ങൾക്കു ഞാൻ തരു ബാക്കി നോ നോ എന്ന് പറഞ്ഞാൽ നോ 😄
Awesome house, kiddilan idea, the architect is worth appreciating. God bless the family n C O E family..
Thank you🌹
അടിപൊളി, അവർണനീയം. മനസിനെ കുളിർമ തരുന്ന വീട്.
ആ മൂന്ന് പേരുടെയും സ്വപ്‌നങ്ങൾ ഒന്നായത് കൊണ്ടാണ് , ഈ വീട് ഉണ്ടായതും ഇത്രയും ഭംഗിയുള്ള വീട് ആക്കി മാറ്റാൻ സാധിച്ചതും .
വീടിന്റെ highlight ആയ Attiks Space എനിക്ക് ഇഷ്ട്ടപ്പെട്ടു..വീട് വേറെ ലെവൽ👌
❤️
പിഞ്ചു ചേച്ചിയുടെ സംസാരം കേൾക്കാൻ നല്ല രസാന്ന്
Valare nalla veedu.orupadishtappettu.kudumbangalkum architect num full credits.ee manoharamaya veedu kanicha come-on everybody kku nandhi.
Ithupolea orupaad veedukale kandathinte velichathil athil ninnellam padich ningal oru variety veedu panith athinte kazchakkay waiting
മനോഹരമായ വീടാണ് അകത്തോട്ടു കയറുമ്പോൾ തന്നെ waw എന്ന് പറയാൻ തോന്നും... Unique style and ideas... പക്ഷെ എല്ലായിടത്തും വലിഞ്ഞു കയറുന്ന കുട്ടികളെ സൂക്ഷിക്കണം... ✅️ മുകളിലെ കസേരയിലിരിക്കുമ്പോൾ ഫോൺ പോക്കറ്റിൽ നിന്നും വീഴാതെ നോക്കണം
Adipoli veeeedu...... kanumbo thanne imbamund.....🤩😘👌 bt evidekyo kanumbo cheryoru ulbayam feel cheythu...oru saftey problm pole....🤐
That staircase window and that attic are real attraction
എന്റെ പ്രിയപ്പെട്ട സ്നേഹിതൻ മനോജിന്റെ സ്വപ്ന ഭവനം, super
എപ്പോളാ വരുന്നേ 😀
ഇഷ്ടപ്പെടാതെ എവിടെ പോകാനാണ്. കണ്ടെങ്കിലും കൊതി തീർക്കാമല്ലോ 👍പൊളി!!!
Ha ha
Mm
കുറെ നാളായല്ലോ വീഡിയോ കണ്ടിട്ട് ? പിഞ്ചുവിന് വയ്യായിരുന്നുവെന്നു തോന്നുന്നു. കണ്ടിട്ട് നല്ലൊരു കിടപ്പു ചികിത്സ കഴിഞ്ഞപോലുണ്ട്. വിളറിയിട്ടുമുണ്ട്. പഴയ ചൊടിയുമില്ല.
ങ്ആ..പോട്ടെ. സാരമില്ല. ഏതായാലും നല്ല വീഡിയോയാണ്.
നല്ല ഭംഗി യുള്ള വീട് , ആർക്കും ഇഷ്ട പെട്ടു പോവും, നാച്ചുറൽ...... നിങ്ങടെ 2 ആളുടേം അവതരണം അതിലും മനോഹരം ....
ഇത് പോലുള്ള വീടുകൾ നിർമിക്കാൻ നല്ല ചിലവ് വരുമോ ....
Awesome and amazing design, Architect deserves praise .
അടിപൊളി. ഒന്നും പറയാന്നില്ല 🌹🌹🌹
Vallapolum video edada uvve. Onnu kanandeeee . Miss both of h
മുകളിലെ മുറി വീടിന്റെ ഭംഗി കളഞ്ഞെന്നാണ് എൻറെ അഭിപ്രായം..
അല്ലെങ്കിലും ഈ വീടിനൊക്കെ എന്ത് ഭംഗി...? ഒരു വൃത്തിയില്ലാത്ത പോലെ.. കുറേ കല്ലും ഉരലും...
Cost effective 50 lakhs 😀
So nice and beautiful home.... simplicity of the architect is so appreciated..
അടിപൊളി വീട്.. ഒന്നും പറയാൻ ഇല്ല...👍👍👍👍👍
സ് ഷ് ടീ മനസ്സിൽ നിന് വരും നതാണ് 👌 മനോഹരം 🙏
Thank you
വെറുതെ കോൺക്രീറ്റ് കൊണ്ട് കെട്ടിപ്പൊക്കിയ വീട്ടിൽ താമസിക്കുമ്പം ഒരു ശ്വാസം മുട്ടലായിയിരിക്കും. ഇത്പോലെ വീട് പണിയുകയാണെങ്കിൽ എത്രെയോ രസമായിരിക്കും വീട്ടിൽ കഴിയാൻ. ഭയങ്കര പോസിറ്റീവ് feel ആയിരിക്കും. എല്ലാവർക്കും അവരുടേതായ കോൺസെപ്റ് കൊണ്ട് വീട്പണിയണം. 👌
വീട് അതിമനോഹരം, കൂടാതെ white dress ൽ പിഞ്ചു കൂടുതൽ സുന്ദരിയായിരിക്കുന്നു❤️
🌹🌹🌹
നല്ല ഭംഗിയുള്ള വീട് . ആർക്കിടെക്ടിന്റെയും ഓണറുടേയും contact no ഡിസ്‌ക്രിപ്ഷനിൽ കൊടുത്താൽ നന്നായിരുന്നു.
വീടിന്റെ എൻജിനീയർ സൂപ്പർ
എല്ലായിടവും
നല്ല വായു സഞ്ചാരമുള്ളതായി
ചെയ്തിരിക്കുന്നു..
പ്രകാശമെത്തുന്ന തരത്തിൽ
വിസ്തൃതമായിത്തന്നെ
മുറികളും ഒരുക്കിയിരിക്കുന്നത്
വളരെയധികം ഇഷ്ടപ്പെട്ടു. 👍
Suuperr,,,Greetings from Junior Bobby chemmanur
Fantastic design and interior...Kuzhinagham kanathirikkan shoes itta le veetukaran...
🙏🙏🙏😀🤣🤣
❤ from COSTFORD - Kottayam
Eshwaraa.. Kanakkariyoo...🙄
Ivde thamasichitt itra nalayitt njn kandittum kettittum illallo😂🥰... Anyway adipwolii❤️
😀😀😀🙏
Ullilulla sajeekaranathinu orotta poraika thonniyath purathey odu koodi onnu polish cheyyanamayirunnu.
Camera handle cheyyumpo kurachu koodi srethikki tto chetta.. Wide view ayi eduthal nalla bhamgiyundavum e video spr ayirunnu but oroo portion kanikumpozhum proper finishing illatha pole thonni
Spr👍👌അടിപൊളി.എൻജിനീയർ 👌
Costford Teams
Kottayam
Veedu adipoly...different..... 😍😍😍Kunju chechiii... Nallabhangiyundu dress.... Share us your dress collections and from where you purchased
Kerala kk purattulla come on every body veenam ☺️
ബാൽക്കണിയുടെ ഡോർ ആണ് ഇങ്ങനത്തെ വീടിന്റെ ഹൈലൈറ്റ് 💥💥
So beautiful 👌👌
Thank you so much bro 🙏💐
Adipoli, super, manasu naranju
കോട്ടയത്തു മനോജ് ചേട്ടൻ തുടെങ്ങിയ പ്രിന്റിംഗ് പ്രെസ്സിലെ first മെഷീൻ ഓപ്പറേറ്റർ ആയിരുന്നു ഞാൻ... Nice home👏🏻👏🏻👏🏻👍🏻
👍 Rejoy ഇപ്പോൾ എവിടെയാണ്
@@manojmathew647
കോട്ടയം ഒണ്ടേ.... കഴിഞ്ഞ 3 വർഷമായി ഒരു food product ന്റെ ഷോപ്പ് നടത്തുവായിരുന്നു അയ്മനത്തു.
Ningal ore helicam set akanam kto visual effectsokkae polikum drown shotzz.... Njn ningaludey ore sthiram preshakan anu.... Innu thannae ea veedu..... Drown indairunnel polichanae front view total kittiyittilla... So enta ore abhiprayam paranjannae ullu...
Very unique and traditional home chaala bagundhi
😍❣️💞💖
Adipoli 🔥
Beautiful no words, family live peacefully, god bless
Poocha veetil valarthunnavarkku, poochakku veetil keran nalla vazhi kittum...
In kerala having very heavy rains its not absorb the water in that house...😊😊
Adoor oru veedund... Triangle shapeil... Pathanamthitta jilla.... Ningal vann kananm
Nice. shutter adjust chaythal light vettal marum
സച്ചിൻ ചേട്ടൻ fans like
കൊള്ളാം, നന്നായിട്ടുണ്ട്.
Kudos to the architect 👍
Enganoru video cheytha ningal 2 perkum Orupaadu thanks...ningadey 3,4 videos maathramey njhn kandullu...athellam thaney valarey manoharamayitund...2 aalum supper...keep it up....eniku ee veetilku pokanulla address and phone no venam....oppam aa talented architect ntey Mob no um venam....pls...njhn gulf il aanu saudi arabia il....pina naatil Varumbol ningal 2 pereyum kanukayum venam...ok...thank u so much...
Good home & nice Architectural creativity
നല്ലൊരു ബ്യൂട്ടിഫുൾ ഹോം
ചേച്ചിയെ കാണാൻ അനു സിതാര യെ പോലെ യുണ്ട്.
Video nannayittund dears...🥰🥰
ക്യാമറ ഒന്നു മാറ്റിയാൽ നന്നായിരുന്നു.
Always Bakker sayippinte house fan aa
ചുവരിൽ ഇരിക്കുന്ന ഉരലില്‍ കിടന്ന് ഉപയോഗിച്ച് കാണിക്കണം. ട്ടോ...?
Hi i like ur all videos frm Tamil Nadu but one hlp pls tell budget's
Beautiful to see but difficult to maintain. No safe if you have children. I like to see this house but never build a house like this.
Plz come here and verify the saftey measures 🙏
ഒന്നും പറയാനില്ല well Planned ARCHITECTURE MARVELLOUS
veedu super , white dressil beatiful .💕
1st comment 🥰
architecture superb...
We have 2 original Laurie Baker houses in TVM. Do those too
Bold initiative 👏
Superrrrr veedu....... Awesome...
"A beautiful life begins at home"
Super video analo
Superb creativity 👌
Wowww😃💥
16:37 sora paranj irikkan varunnunde oru divasam....
നിങ്ങൾ ks ഇൻ്റെ ആളാണ് ആല്ലേ 🔥🔥
Isstta petto ennu chodichal issttapettu😍😍😍😍
Amma ..13:20. ... so innocent..
👌മനോഹരം ❤👍
Super ❤️❤️Baker 🥰❤️❤️❤️
ഉൽബഗം തേച്ചിരുന്നെങ്കിൽ കുറച്ചു കൂടെ വെളിച്ചവും ബoഗിയും കൂടും
Beautiful !
Thank you!
13:58 the architect stands as if he can't understand what they are talking about
can you please share the contact details of the builder /contracter??
Videography pora oru complete feel kitunnila enthokeyo miss agunnu athu shredhikenam...apo like and sub koodum...
Adipolisooper.sooper
എത്ര പൈസ ആയാലും ഒരു ലോകോസ്റ്റ് വീട് പണിയണം എന്ന് പറഞ്ഞ സൃഹൃത്തിനെ ഓർമ്മിച്ചു പോയി
ഇഷ്ടമായോ എന്ന ചോദ്യം ഈ ചാനലിൽ ആവശ്യം ഇല്ല പ്രത്യേകിച്ച്ഈ വീട്
ചേച്ചിയെ പണിക്ക് വിട്ടിട്ട് ചേട്ടൻ
Can you please share architect contact details please. We're impressed in this work. Thanks for sharing these kind of homes.
It's is mentioned in the pinned msg
Kandath Manoharam....
ഇത്ര പഴയ മെറ്റീരിയൽ യൂസ് ചെയ്തിട്ടും 50 lakh ആയി.അപ്പോൾ അത്ര ചിലവ് കുറവ് ഒന്നും അല്ല ബ്രോ.
അല്ലെങ്കിൽ 1 cr ആകുമായിരുന്നു 😂
can i get details of the architect contacts ?
Architecture studio de peru arinja kollarunnu
Very nice 👍👌🙏
ഇത് COSTFORD വർക്ക് അല്ലെ 🤔