ഇനി വീട് ഓഡർ ചെയ്തു വാങ്ങാം | 8.5 ലക്ഷമുതൽ Prefabricated portable Cottage

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 506

  • @jinsdany5358
    @jinsdany5358 Год назад +685

    2013 ൽ ഇവിടെ ഇത് ചെയ്യുവാൻ നോക്കി , ആർക്കും വേണ്ടാതെ പരാജയപ്പെട്ട ഒരു നിർഭാഗ്യവാനായ ഒരു architect ആണ് ഞാൻ.

    • @Shinojkk-p5f
      @Shinojkk-p5f Год назад +32

      ആ കാലത്ത് വനിത വീടിൽ ഇതിനെ പറ്റി ലേഖനം ഉണ്ടായിരുന്നു, sq ഫീറ്റ് 1200₹, ടൂറിസം മേഖലയിൽ ഒക്കെ ആണ്.

    • @shahids1638
      @shahids1638 Год назад +20

      നമ്പർ തരാമോ ബ്രോ

    • @peepee2763
      @peepee2763 Год назад +60

      ഏതൊരു കാര്യവും പെട്ടെന്ന് സ്വീകരിക്കാൻ മലയാളിക്ക് മടിയാണ്. ഇനി പ്രതീക്ഷക്ക് വകയുണ്ട്.

    • @muhammedassad967
      @muhammedassad967 Год назад +9

      നമ്പർ തരുമോ

    • @jencymathews6447
      @jencymathews6447 Год назад +5

      Try this in city, it is very expensive to construct a house @ Bangalore ,pune Mimbai etc

  • @jayachandran.c7277
    @jayachandran.c7277 Год назад +122

    പുത്തന്‍ ആശയം ആണ്...നല്ലതിനെ ഉള്‍ക്കൊള്ളാനുള്ള മനസ്സ് വേണം... പുത്തന്‍ സംരംഭത്തിനു ‍ ആശംസകള്‍ 💞💖

    • @yesthomas9955
      @yesthomas9955 Год назад +5

      നമ്മുക്ക് പുത്തൻ പക്ഷെ Turkey യിൽ 25 വർഷത്തിലെറെ പഴക്കമുള്ള സംഗതിയാണ്

    • @rayanshad6879
      @rayanshad6879 Год назад +1

      Very common in the U.S. and has been in many countries including arabian gulf even 30 years ago.

    • @vishnun.v4881
      @vishnun.v4881 Год назад

      Sambramkan paranja vakku palikunnavanakanam

  • @deepuelayathu9416
    @deepuelayathu9416 8 месяцев назад +32

    സൂപ്പർ വീട്, 50 വർഷത്തേക്ക് തിരിഞ്ഞു നോക്കണ്ട, ഭാരം കുറവ് ആയിരിക്കും, വെള്ളപ്പൊക്കം, ഭൂമികുലുക്കം ഇതിനെ ഒക്കെ പ്രതിരോധിക്കാം, എനിക്ക് ഇഷ്ടം ആയി 🎉

  • @aqualivesashtamudi3076
    @aqualivesashtamudi3076 Год назад +393

    *ഇനി ഇപ്പോൾ സ്ഥലം മാത്രം വിറ്റാൽ മതി പോകുമ്പോൾ വീട് കൂടെ കൊണ്ട് പോകാം... അടുത്ത സ്ഥലം വാങ്ങുക വീട് അവിടെ വയ്ക്കുക....*

    • @sakkeerm.p4496
      @sakkeerm.p4496 Год назад +4

      ഒന്നു രണ്ടു വർഷ കാലം കഴിഞു കിട്ടും ??

    • @Rahulmm93
      @Rahulmm93 Год назад +12

      Namude veed verarenkilum kondpoyalo? 😂

    • @meghs3869
      @meghs3869 Год назад

      ​@@Rahulmm93 😅😅😅

    • @jms3554
      @jms3554 Год назад +4

      Roof..solar pannel വെച്ച് ഉണ്ടാകാൻ പറ്റുമോ

    • @sanalsanalkp243
      @sanalsanalkp243 Год назад +1

      @@Rahulmm93 lock cheyan patumayirikum

  • @jijinsankar.s.s9263
    @jijinsankar.s.s9263 Год назад +57

    As a Structural Engineer working on these kind of LGSF structures across US, I can definitely say this is the future in India. 🎉🎉

    • @alexwilliam5627
      @alexwilliam5627 Год назад

      Does these structures have a good market in US? I know the regulations here are a bit tough for these newer ideas.

    • @guruprasad570
      @guruprasad570 5 месяцев назад

      Certainly ,this will be the future methodology in construction we can unquestionably depend upon in comparison to the prevailing ecological situation ..!
      Plz don't get discouraged or disappointed in downfalls. U must've to have greatest preparation to face worst things in life.
      Wishing all success to surmount all troubles in ur endeavors.
      Prayfully, Guruprasad Kattunkal

  • @neelz009
    @neelz009 11 месяцев назад +7

    യൂറോപ്യൻ കൺട്രികളിൽ ഒരാൾക്ക് താമസിക്കാൻ പറ്റുന്ന നല്ല അടിപൊളി വീടുകൾ കാണാറുണ്ട്

  • @yesthomas9955
    @yesthomas9955 Год назад +43

    Turkey യിൽ ഇത്തരം വീടുകൾ നിർമ്മിച്ചുതരുന്ന നൂറുകണക്കിന് കമ്പനികൾ ഉണ്ട്. 20 വർഷം മുമ്പ് ഇവനിർമിക്കുന്ന factory visit ചെയ്തിട്ടുണ്ട്.

    • @hashims8077
      @hashims8077 Год назад +1

      Sss

    • @monaanida9685
      @monaanida9685 Год назад +4

      കൊടും കാറ്റു, മ ഴ താങ്ങാൻ പറ്റുമോ

  • @Bullish-bull
    @Bullish-bull Месяц назад +4

    വെൽഡിംഗ് പഠിച്ച്, നല്ല സ്റ്റീൽ എടുത്ത് ബേസ് പണിത് GI sheet കൊണ്ട് ചുവരും റൂഫും ചെയ്ത് എടുക്കാൻ പറ്റും. ഫ്ലോർ ഷീറ്റ് അടിച്ചിട്ട് മുകളിൽ ടൈൽസ് ഒട്ടിക്കാം. Washroom fittings മാത്രമേ കുറച്ച് ചെലവ് വരൂ. കൂടെ വയറിംഗ്. ഒരു ബാച്ച്ലർ ആയി താമസിക്കാൻ പറ്റിയ 1 BHK ഉണ്ടാക്കാൻ അധികം ചെലവ് ഒന്നും വരില്ല. പരമാവധി ഒരു ലക്ഷം. പക്ഷേ ഇത് പോലെ ഭംഗി ഒന്നും കാണില്ല. പിന്നെ കുറച്ച് പൊക്കത്തിൽ കാൽ കൊടുത്ത് പണിതാൽ, അത്യാവശ്യം പ്രളയം വന്നാലും കാട്ട് പ്രദേശത്തും ഒക്കെ സേഫ് ആവും. ഉയർത്തി പണിതാൽ താഴെ ഉള്ള ഭൂമി USE ചെയ്യാം FOR കൃഷി അല്ലേൽ GARDENING. ചെറിയ PLOT ആണെങ്കിൽ. പക്ഷേ ഇങ്ങനെയുള്ള കാര്യങ്ങൾ ഇവിടെ ഉള്ള BUILDING CONTRACTORS, മണൽ suppliers, കല്ല്, സിമൻ്റ് suppliers ഒന്നും സപ്പോർട്ട് ചെയ്യില്ല. യൂറോപ്പ്, അമേരിക്ക ഒക്കെ ഉണ്ട് ധാരാളം. 😊

    • @blossomsofheavens
      @blossomsofheavens Месяц назад

      നിങ്ങൾക്ക് ചെയ്യാൻ അറിയോ നമ്പർ അയക്ക്യു

  • @mohammedkoduvamparambath4271
    @mohammedkoduvamparambath4271 Год назад +9

    This type of structures might be suitable in cold climates. I am not discouraging but would like to know how do you control the temperature/heat in these structures. Comfort is very important in any house. One request. Would the videographer
    mind posting a video from a user's angle?

  • @ammukuttyc9206
    @ammukuttyc9206 Год назад +48

    നല്ലത് ഭൂമിയ്ക്കും നല്ലത്.

  • @yesthomas9955
    @yesthomas9955 9 месяцев назад +4

    Turkey യിൽ ആണ് ഇത്തരം വീടൂകൾ നിർമ്മിച്ചനൽക്കുന്ന പ്രമുഖ company കൾ 40 വർഷത്തിലധികമായി ഇത്തരം വീടുകൾ പ്രാബല്യത്തിലുണ്ട്.

  • @shaheensamsamshaheensamsam7864
    @shaheensamsamshaheensamsam7864 Месяц назад +1

    എന്റെ മനസ്സിൽ തോന്നിയ കുറച്ചു കാര്യം പറയാം.
    1.Roof sheet normal ഉപയോഗിക്കാതെ sandwhich panel ഉപയോഗിച്ചെങ്കിൽ ചൂടും കുറയും മഴപെയ്യുമ്പോൾ ശബ്ദം കുറയും
    2.stutchur ചെയ്തിരിക്കുന്ന pipe strong ആണെന്ന് തോന്നുന്നില്ല. അത് ഒന്ന് check ചെയ്യുന്നത് നന്നായിരിക്കും.. പറ്റുമെങ്കിൽ ഒരു എഞ്ചിനീയർ ഉപദേശം തേടാം.. വീഡിയോ കണ്ടപ്പോൾ അങ്ങനെ യാണ് തോന്നിയത്

  • @vinilpvinilp8426
    @vinilpvinilp8426 Год назад +19

    ഒന്നര മീറ്ററിൽ കൂടുതൽ പില്ലർ പൊങ്ങിയാൽ അതിനും കൂടി മുടിഞ്ഞ പെർമീറ്റ് ഫീസും , ടാക്സും അടക്കണം

    • @pjroy5052
      @pjroy5052 3 месяца назад

      കൂടുതൽ വ്യക്തമാക്കാമോ

  • @mboithang4448
    @mboithang4448 Год назад +11

    What about the maintence??

  • @soorajbabu2192
    @soorajbabu2192 Год назад +15

    In our climate. How does it work. Durability? Is it fire resistance materials used for this building.

    • @naturevideos6413
      @naturevideos6413 7 месяцев назад

      Evda 🌧️🌧️🌧️ a wood alla

  • @yesthomas9955
    @yesthomas9955 Год назад +66

    Safety issue and higher cost അല്ലായിരുന്നെങ്കിൽ വർഷങ്ങൾക്കുമുമ്പേ ഇത്തരം വീടുകൾ നമ്മുടെ നാട്ടിൽ ധാരാളം പ്രചാരത്തിൽ വരുമായിരുന്നു.

    • @RelentlessCrusader
      @RelentlessCrusader Год назад +2

      It's already popular in other countries but only among rich/super rich people. This house is not for ordinary citizens as we have made these Aframe cottages in Mumbai Goa and Manali

    • @tintujoseph9342
      @tintujoseph9342 Год назад +1

      ​@@RelentlessCrusader 😅

    • @cherryvintage4888
      @cherryvintage4888 Год назад +1

      ​@@RelentlessCrusaderbut it's not for longer term. I live in Germany. It's good for some years. When we bought the land we had to destroy it, because it was already not functionavle, had there been a storm.

    • @SuperHarryBird
      @SuperHarryBird 11 месяцев назад

      Safety and Security is going to be the biggest problem, and that is why they have kept there sales pitch for 2nd home only
      This is good for tourist projects , if they gets a good discount for bulk purchase

  • @franciskt4171
    @franciskt4171 Год назад +38

    This is more suitable for resort cottages. Good concept...

    • @yesthomas9955
      @yesthomas9955 Год назад +2

      There are many cheaper and best options for Resorts construction , I was in the Maldives tourism sector since 1996 and even those time eco friendly fire retardant fabricated wall panels were used for construction of cottages .

    • @infotech00
      @infotech00 Год назад

      @@yesthomas9955 can I contact you brother

  • @bsreekala4637
    @bsreekala4637 10 месяцев назад +3

    3 bedroom ഉള്ള ഒരു വീടിന് എന്തു ചിലവുവരും.

  • @quthuba1281
    @quthuba1281 Год назад +28

    ഭൂമികുലുങ്ങിയാലും വീട്ടിലുള്ളവർ കുലുങ്ങില്ല…ഇതാണ് പ്രധാനം

  • @askarkwt8471
    @askarkwt8471 Год назад +74

    8.5. ലക്ഷംകയ്യിൽഉണ്ടങ്കിൽ. നല്ല പണിക്കാരും ഉണ്ടങ്കിൽ.600. S. ഫീറ്റ് മീടിയംരീതിയിൽ 2. മാസം കൊണ്ട് ത്തീർക്കാം.. പിന്നെ. എന്തിനാ. ഇത്രപൈസ കൊടുത്തു. പെട്ടി കട വാങ്ങുനത്???

    • @kenzakenza909
      @kenzakenza909 Год назад +5

      600 squarefeet പെട്ടികടയേക്കാൾ ഉറപ്പാണോ ഹഹഹ

    • @daffodils4939
      @daffodils4939 Год назад +7

      ഇത് പൈസ ഇല്ലാത്തവർക്കുള്ളതല്ല😅

    • @COMEQ208
      @COMEQ208 Год назад +10

      ​@@daffodils4939 ഇത് പൈസ കൂടുതൽ ഉള്ളവർക്ക് ഉള്ളതാണ് ok,,, വീട്കൾ ഉള്ളവർക്ക് വീണ്ടും ഓരോരോ വീടൊക്കെ വെക്കാൻ ആഗ്രഹം ഉണ്ടാകും

    • @shammaspmuhammed2667
      @shammaspmuhammed2667 Год назад +2

      Hahahaha....pettikkada....🤣🤣

    • @mohamednaseeb1282
      @mohamednaseeb1282 Год назад

      😅😂

  • @maheshsoman2982
    @maheshsoman2982 9 месяцев назад +1

    How to dismantle these including bathroom wall tiles ?also termite treatments? Sound proof ..?

  • @mohanpmohanp2630
    @mohanpmohanp2630 Год назад +8

    നന്നായി വീടു കൊള്ളാം. വിദേശരാജ്യങ്ങളിൽ. ഇതു നടക്കും. കേരളത്തിൽ. ഈ വീടു കത്തിച്ചു കളയും. ട്രെയിനിൽ കാണുന്നില്ലേ

  • @sreejithrajan3294
    @sreejithrajan3294 Год назад +63

    അടുക്കുമ്പോൾ അറിയാം ഈ വിലയിലൊന്നും ഈ ടൈപ്പുള്ള കൺസ്ട്രക്ഷൻ സാധ്യമല്ല.... ഞാൻ approach ചെയ്തതാ

    • @oktechfarming6561
      @oktechfarming6561 Год назад +10

      തള്ളിയാൽ അല്ലെ ആളുകൾ വീഡിയോ കാണൂ 😁

    • @engrnazeeb7660
      @engrnazeeb7660 Год назад +1

      Kollam thalla alle

    • @abdullatheef6966
      @abdullatheef6966 5 месяцев назад +1

      നിങ്ങളെപ്പോലെ കുറേപേർ വേറെയും ഉണ്ട്. വേറെയൊരുപണിയും ഇല്ലാ അല്ലെ..

  • @crbinu
    @crbinu Год назад +1

    How safe it is to love in it which uses synthetic/plastic materials for interior? Yreated wood pannel etc especially in a hot and humid Kerala condition

  • @ittiachanfrancy2258
    @ittiachanfrancy2258 Год назад +4

    Oru veedinteMugalilvekuvan pattumo

  • @Righteo463
    @Righteo463 Год назад +8

    I was very interested and hopeful about building mobile home. But I realized that the expense is same as a regular home. So it’s better to build regular budget friendly home with our own preferences. It’s a good option but only if it’s affordable. In US mobile homes are least expensive compared to single family homes!

    • @nigarsiddique2193
      @nigarsiddique2193 8 месяцев назад +1

      Exactly. I had visited their prefab homes. Compared the prices.
      Decided not to go for these construction

  • @abdulkhadir5112
    @abdulkhadir5112 Год назад +6

    Is it possible to install above the existing building and required plan approval from municipality coast?

  • @vishnumohannair8506
    @vishnumohannair8506 7 месяцев назад +1

    I would be needing this in 5 years when I am retiring. Have bought some land on top of a hill with an A frame house like this in Mind. Will see whether I can get an Housing Loan on one - interesting thought.

  • @BlackbeardOfficial-k1u
    @BlackbeardOfficial-k1u 10 месяцев назад +1

    One bedroom with toilet Tiny home inu enth rate verum vera space onnum avashyam illa ?? Anyone know

  • @kpjitesh
    @kpjitesh Год назад +2

    In a 3-4 cent, Office cum studio/1 BHK models ഉണ്ടോ?
    Appx കോസ്റ്റ് ? Details ?

  • @nisamnisam6647
    @nisamnisam6647 Год назад +11

    സ്ഥിരം താമസത്തിന് ഇതപോലെ ഉണ്ടാക്കിയാൽ നിലനിക്കുമോ

    • @anurajmm
      @anurajmm Год назад

      20 varsham pore

    • @naadan751
      @naadan751 7 месяцев назад +5

      ​@@anurajmmഅതു കഴിഞ്ഞു വീട്ടിലുള്ളവരെല്ലാം തൂങ്ങി ചാകുമോ?

  • @vijayaajithkumar5754
    @vijayaajithkumar5754 9 месяцев назад +3

    മലയോര പ്രദേശത്ത് പറ്റുമോ? മഴ, ഇടിമിന്നൽ ഒക്കെ അതി ജീവിക്കുമോ?
    സുരക്ഷിതത്വം ഉണ്ടോ ?

  • @dancecorner6328
    @dancecorner6328 9 месяцев назад +2

    ഞാൻ ഇത് ചെയ്യാൻ ആഗ്രഹിക്കുന്നു

  • @derack3774
    @derack3774 Год назад +3

    പഞ്ചായത്തിൽ ചെന്നാൽ വീട്ടു Number ഇട്ടു കിട്ടുമോ, സംശയം വീട് വാർക്കൽ ആയിരിക്കണം അങ്ങനെയുള്ള ഡിമാൻഡ് ഒക്കെ ഉണ്ട്

  • @SatishKumar-mn8vr
    @SatishKumar-mn8vr 21 час назад

    How much it cost for 3 bedroom home

  • @bennyka9989
    @bennyka9989 9 месяцев назад +1

    Exactly, long back it was my concept, appreciate it, if I do, will go for that

  • @Jaggucolony
    @Jaggucolony Год назад +3

    പഞ്ചായത്തിൽ നിന്ന് ബിൽഡിംഗ് permit കിട്ടുമോ

  • @rejithomas7729
    @rejithomas7729 Год назад +1

    Appreciate. Hill stations, this will work. Not for us for regular stay . I build a 550 Sq ft,, 2 + 1 tlt. Open drawing , dining and kitchen area. 9 lakhs at Blr. 4 1/2 months. Tiles, 45 to 74 for flooring tiles. My tyles. We in PTA village started s cup lock scaffolding. We're no successful. Closed. Aim was to stop the use of bamboo trees. Avoid slab sags. Fast works etc. Few Cont who knows the technology, like Kottoor Consl and a 5 storey bld owner took the products . Several other medium contractors also.
    All the best.

  • @skylab6754
    @skylab6754 10 месяцев назад +1

    PRICE?

  • @jkg657
    @jkg657 9 месяцев назад

    Major cost is for labour , dismantling, transportation and fitting

  • @azwavibes4521
    @azwavibes4521 Год назад +4

    Enikk cheyyan nalla thalparyamund..... Pakshe sthalam illa....

  • @tritvamkottayi773
    @tritvamkottayi773 Год назад +1

    ഇതിൽ വാട്ടർ Tank കാണുന്നില്ല. ?

  • @rojaarora6728
    @rojaarora6728 Год назад +1

    Japanese construction technique use ചെയ്‌യാൻ ആഗ്രഹം ഉണ്ട്.. sudden construction

  • @AhalyaP-wu5gt
    @AhalyaP-wu5gt 10 месяцев назад

    Vagamon tourism promote cheyyan freee ayi onnu tharanam. Model kandalalle alukal vangu. Cold rain. Ullakondu paranjanne ullu

  • @shamnadta6022
    @shamnadta6022 9 месяцев назад

    Idiminnal ullapol idi eshan sadhyathayundo iron steel enniva electricity kooduthal pass cheyyille

  • @tbsbabu1435
    @tbsbabu1435 8 месяцев назад +2

    ലാലു അലെക്സിന്റെ ശബ്ദം ആ ചേട്ടന്....

  • @yesthomas9955
    @yesthomas9955 Год назад +5

    Turkey യിൽ നിന്നും വരുന്ന ഏറ്റവും മികച്ച prefabricated വീടുകൾക്ക് ഏകദേശം 4500-5500 ആണ് ചിലവുവരിക. 100 വർഷം ഈടുനിൽക്കും എന്നാണ് company കൾ അവകാശപെടുന്നത്. ചിലവുകുറഞ്ഞരീതിയിൽ ബലമെറിയ വീടുകൾ നിർമ്മിക്കാൻ സാധ്യതയുള്ളയിടങ്ങളിൽ ഈ consept വിൾക്കാൽ പാടാണ്. പക്ഷെ China 2000-3000 range ൽ prefabricated houses ചെയ്തുകൈടുക്കുന്നണ്ട്.

  • @truce111
    @truce111 10 месяцев назад +1

    Safe ano?

  • @rkmenon2654
    @rkmenon2654 2 месяца назад

    What about Septic tank, bathroom waste water ?

  • @jansanaisam65
    @jansanaisam65 Год назад +2

    Ethokke buisness wat an idia sirjil wait kurakkan ennu orupadu technology undu broo Manas kondu pavamay jeevitham thudangi ennu onnumallathayi dayvam polimum kayvittu saramilla engane okkayum dayvathinte kalikal

  • @jencymathews6447
    @jencymathews6447 Год назад +2

    how safe from theft?

  • @2001rgm
    @2001rgm Год назад +17

    ഇത് ഒരു തമ്പായതിനാൽ വീട്ടുകരം ബാധകമാവുമോ? വയ്ക്കാൻ പഞ്ചായത്തിന്റെ അനുമതി വേണോ?

  • @prasadvarghese3023
    @prasadvarghese3023 8 месяцев назад

    എത്ര അടി വീതി ഉള്ള വഴികളിൽ കൂടി നിങ്ങളുടെ ലോറി കൊണ്ടുപോകാൻ പറ്റും

  • @daredevil1079
    @daredevil1079 Год назад +1

    Excellent am visiting very soon .

  • @maxie_6e
    @maxie_6e Год назад +8

    Revolutionary 💥🙏

  • @JoyfulMp3Player-mk9is
    @JoyfulMp3Player-mk9is 4 месяца назад

    Permanent use nu ith pattumo enkil enik interest undarunnu enik orupad ishtappettu

  • @tksebastian3474
    @tksebastian3474 Год назад +7

    നല്ല idea 👍

  • @chandnisreekanth5247
    @chandnisreekanth5247 Год назад

    Ithupole veedinte terraceil cheyan pattumo???

  • @meharlal6476
    @meharlal6476 Год назад +3

    Cost for 500 sqft office please

  • @tribehunter3466
    @tribehunter3466 Год назад

    Wooden alle, fire safety oundo? fire proof anno?

  • @coolprof4980
    @coolprof4980 Год назад

    Can we use this types for commercial shops, hotels etc. Will we get licences required?

  • @lathajerish2540
    @lathajerish2540 2 месяца назад

    What will b cost of 4 bhk to be fixed in kollam eravipuram

  • @aarvind3901
    @aarvind3901 Год назад +1

    Please answer whether it can be installed in the terrace of an existing house

  • @DarkWeb-000-1
    @DarkWeb-000-1 3 месяца назад

    ഇപ്പോൾ വീട് ഒരു നില മാത്രമ ഉള്ള, ഫസ്റ്റ് ഫ്ലോർ ഇതുപോലെ ബിൽഡ് ചെയ്യുവാൻ പറ്റുമോ ?

  • @nandsd5675
    @nandsd5675 6 месяцев назад

    Will you execute projects in Bangalore ? What's the cost of A frame 1 floor home

  • @punnokkilravindranath
    @punnokkilravindranath Год назад +3

    Fire proof aano??

  • @nishanthpythuruthil4161
    @nishanthpythuruthil4161 7 месяцев назад

    തീരദേശ പരിപാലന നിയമം ഉള്ളയിടത് ഇത് ചെയ്യാൻ പറ്റുമോ

  • @mathewvarghese4387
    @mathewvarghese4387 Год назад +1

    Thadi engane work akum?

  • @sajithramachandran4154
    @sajithramachandran4154 Год назад

    What about any repair & maintenance

  • @firozvkd2955
    @firozvkd2955 Год назад +2

    3 ബെഡ് റൂം എത്ര കോസ്റ്റ് വരും

  • @fantasylandramper4800
    @fantasylandramper4800 Месяц назад

    5 varsham durability kittiyal...kitti

  • @chandramohanannv8685
    @chandramohanannv8685 Год назад +3

    👌ഇടി മിന്നൽ ബാധി ക്കുമോ (?)

  • @WhisperingWisdomChronicles
    @WhisperingWisdomChronicles 6 месяцев назад

    Do you provide services in Bangalore?

  • @pbt1728
    @pbt1728 Год назад +11

    900 sqft പാലക്കാട് സെറ്റ് ചെയുന്നതിന് എത്ര cost ആവും .

    • @nishadpt2297
      @nishadpt2297 10 месяцев назад +1

      Dr സ്റ്റിക്കർ വേണോ വിഡിയോ ഫുള്ള് kamdal🤔ഈ ചോദ്യം ഇങ്ങനെ ചോദിക്കില്ല

  • @praveenbalachandran7807
    @praveenbalachandran7807 Год назад +1

    വീട് 1st floor കൂട്ടി എടുക്കാൻ പ്ലാൻ ഉണ്ട്.. ഇത് work out ആവോ എന്തോ!

  • @lijymolekunnumpurathu7376
    @lijymolekunnumpurathu7376 Год назад +3

    പൂർത്തിയായ വീടിന്റെ മുകളിൽ സെക്കന്റ്‌ ഫ്ലോർ ഇതുപോലെ പണിയാൻ പറ്റുമോ

  • @jayanandannair2753
    @jayanandannair2753 8 месяцев назад

    What are the tax liabilities when this house is fabricated in a municipality / panchayat?

  • @sarathchandrankg
    @sarathchandrankg Год назад +1

    Kallanmarku easy ayt keramennu thonnunnu

  • @elsacyriac6879
    @elsacyriac6879 8 месяцев назад

    ആദ്യത്തെ മോഡലിംനും എത്ര വച്ചാണ് ആകുക

  • @babus4954
    @babus4954 Год назад +2

    Hose tax kodukano vendayo

  • @atoztips5881
    @atoztips5881 Год назад +13

    Do we need permit for this...from municipality and panchayat?

    • @quthuba1281
      @quthuba1281 Год назад +2

      പെർമിറ്റും നമ്പറും എത് കൂരക്കും കിട്ടും.അതൊരുപ്രശ്നമേ അല്ല.

    • @RelentlessCrusader
      @RelentlessCrusader Год назад

      We make these Cottages and you don't need special permission for making these cottages as these cottages don't have foundation

  • @rosilypoly3791
    @rosilypoly3791 7 месяцев назад

    Ethintekude solarpanal orennam ssetucbeyamayirunnu

  • @jenatbenny4975
    @jenatbenny4975 Год назад +1

    Kodumkatte varumbol Veedum veezhum athinte akathe ullavarudayum panitherum

  • @nooluztalkies793
    @nooluztalkies793 Год назад

    Main door strong aano potti pokulleee

  • @lathajerish2540
    @lathajerish2540 2 месяца назад

    What is life of this structure

  • @JanardhananR-p3p
    @JanardhananR-p3p 20 дней назад

    ചേട്ടാ പാലക്കാട് കൊണ്ടുവരാൻ പറ്റുമോ എന്റെ വീട് പാലക്കാട് വേണം

  • @rhy_thm4545
    @rhy_thm4545 Год назад

    Kitchen?

  • @amnaaman941
    @amnaaman941 11 месяцев назад

    ഇതിൻ്റെ സേഫ്റ്റി അണ് ലൈഫ് ഓകെ എങ്ങനെയാണ്

  • @jaseenanazar1208
    @jaseenanazar1208 Год назад +2

    മുനിസിപ്പൽ saction veno

  • @Mystichouse1890
    @Mystichouse1890 Год назад +3

    What about the pantry area and kitchen

    • @anoop_online
      @anoop_online 7 месяцев назад

      Please reply to this
      What about kitchen and pantry

  • @rafeequepallikkandy9519
    @rafeequepallikkandy9519 Год назад +5

    Good idea well done👍

  • @meeraiyer41
    @meeraiyer41 Год назад +1

    basement. entha cheythe parayuvo?

  • @sivadasanm.k.9728
    @sivadasanm.k.9728 Год назад +5

    തണുപ്പ് പ്രദേശങ്ങളിൽ ഇത്തരം സ്റ്റീൽ ബെയ്ഡ് നിർമ്മിതികൾ നല്ലതാണ്. പക്ഷേ ഉഷ്ണമേഖല പ്രദേശങ്ങളിൽ എത്രത്തോളം കംമ്പർട്ടബിൾ ആയിരിയ്ക്കുമെന്ന് പരീക്ഷിച്ചു തന്നെ അറിയണം !

    • @guruprasad570
      @guruprasad570 5 месяцев назад

      That's depending upon ur
      installation n it's materials which u are going to use.
      Strength of the structure is an important part of the building.

  • @lathajerish2540
    @lathajerish2540 2 месяца назад

    I have a plot in eravipuram. What about house tax

  • @ParthaSarathy-dl3vy
    @ParthaSarathy-dl3vy 8 месяцев назад

    4bed room veedinte cost onnu parayamo

  • @sruthy4064
    @sruthy4064 Год назад +2

    Choodu kooduthal ayirikkumo??

  • @LongSurface
    @LongSurface 10 дней назад

    എന്റെ ലാൻഡിൽ ഇതുപോലുള്ള കോട്ടേജുകൾ ഉണ്ടാക്കാൻ പ്ലാൻ ഉണ്ട്

  • @neseemnaranipuzha4932
    @neseemnaranipuzha4932 Год назад +2

    Ethinum building rools undo

  • @bijujohn3965
    @bijujohn3965 11 месяцев назад

    is there any guarantee. ?

  • @sreejas6830
    @sreejas6830 9 месяцев назад

    അടുക്കളഇല്ലേ