ഇതിലും ഭംഗിയുള്ള ഹോം ഗാർഡൻ സ്വപ്നങ്ങളിൽ മാത്രം യഥാർത്ഥ നേച്ചർഫ്രണ്ട്‌ലി ഹോം

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 861

  • @lovelyzachariah9751
    @lovelyzachariah9751 Год назад +93

    അയ്യോ എന്റെ മോനെ ഒരു രക്ഷയും ഇല്ല. ഓരോ ദിവസം ചെല്ലുംതോറും നീ എല്ലാവരെയും അത്ഭുതപ്പെടുത്തികൊണ്ടിരിക്കുന്നു. എന്താ പറയേണ്ടിയത് എന്നറിയില്ല. പൂക്കൾ കണ്ടു മയങ്ങിയിരിക്കയാണ്. ഒത്തിരി ഇഷ്ടം ആയി. ഒന്നും പറയുന്നില്ല. വീടിന്റെ ഭംഗി അതി ഗംഭീരം തന്നെ. ആരെയും മോഹിപ്പിക്കുന്ന ഡിസൈൻ ആണ്. വലിച്ചു വാരി പറമ്പിൽ മുഴുവൻ വീട് വച്ചാൽ ഇത്രയും എടുപ്പ് വരില്ല, ഇത് എന്റെ സ്വന്തം അഭിപ്രായം ആണ്. സ്ഥലം ആവശ്യത്തിന് ഉണ്ടെങ്കിൽ ഒറ്റ നിലയാണ് നല്ലത്.എന്തായാലും ഒരു റിസോർട്ടിൽ പോയ പ്രതീതി ഉണ്ടായിരുന്നു ഈ വീഡിയോ കണ്ടപ്പോൾ. ഇത്രയും ചെടികൾ നോക്കി പരിപാലിച്ചുകൊണ്ടു പോവുന്ന മകളെ നിന്നെ അഭിനന്ദനങ്ങൾ അറിയിക്കാതെ വയ്യ. ഇത് പുറംലോകത്തെ കാണിച്ചു തന്ന എന്റെ സുൽത്താൻ ബത്തേരിയിലെ മോനെ, അവന്റെ പ്രവർത്തനത്തെ അഭിനന്ദനങ്ങൾ അറിയിക്കുന്നു. ദൈവം ധാരാളം അനുഗ്രഹിക്കട്ടെ. 🙏🙏👌👌

  • @kochurani7012
    @kochurani7012 Год назад +26

    വീടും ചെടികളും, ദൈവത്തിന്റെ സ്വന്തം തോട്ടം, വീട്ടുകാർക്ക് എല്ലാ ഭാവുകങ്ങളും. God Bless You.

  • @rekhakishor1978
    @rekhakishor1978 Год назад +15

    വാക്കുകൾക്ക് അപ്പുറം ആണ് എന്തായാലും കണ്ണിനുo മനസ്സിനും
    ഇതുപോലെ സുന്ദരം 😍😍

  • @zachariahmathew8374
    @zachariahmathew8374 Год назад +12

    ശരിക്കും ഭംഗിയുള്ള ഒരു പൂന്തോട്ടം. അതായത് പൂക്കളാൽ നിറയെ പെട്ട ഒരു തോട്ടം ഇല ചെടികൾ അല്ല പൂക്കളുടെ ഒരു പാലസ് ആണ് ഇപ്പോൾ കാണുന്നത്. വളരെ നന്നായി മെയിന്റ്റയിൻ ചെയ്യുന്നുണ്ട് അഭിനന്ദനങ്ങൾ.

  • @renyzart3425
    @renyzart3425 Год назад +12

    വാടക വീടിന്റെ മുറ്റത്ത് പറ്റാറുന്ന ചെടികളെ വളർത്തുന്ന ഞാൻ ! ഈ വീട്ടുകാരത്തി നല്ല സമയം ഈ ചെടികളുടെ കൂടെയാവും ഉറപ്പ്❤

    • @CreativeGardenbyshenil
      @CreativeGardenbyshenil  Год назад +2

      എല്ലാ ദിവസവും 6 7 മണിക്കൂറോളം ചെടികൾക്ക് വേണ്ടി ചെലവഴിക്കുന്ന ഈ ഞാനും ❤️🍃🥰🍃

  • @shahithaka9818
    @shahithaka9818 Год назад +5

    Supar വീട് പൂന്തോട്ടം എല്ലാം supar എന്താ ഭംഗി വയനാട് ജനിച്ചവർ ഭാഗ്യം chythavar തന്നെ ഇതൊക്കെ nanglileku എത്തിക്കുന്ന ഷനിൽ supar 🙏🙏🙏

  • @lissymathew8226
    @lissymathew8226 Год назад +2

    പറയാൻ വാക്കുകളില അതിമനോഹരം സൂപ്പർ

  • @linubabu8900
    @linubabu8900 2 месяца назад +2

    ഇത്രയും ഭംഗിയിലും വൃത്തിയിലും ഗാർഡൻ ഒരുക്കിയിരിക്കുന്ന ചേച്ചിക്കും ഗാർഡന്റെ മനോഹാരിത ഒട്ടും നഷ്ടപ്പെടുത്താതെ ഒപ്പിയെടുത്ത Sheniletanum ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🤝🤝❤️❤️❤️

  • @athanivlogs9274
    @athanivlogs9274 Год назад +4

    എനിക്കും ഒരുപാട് ഇഷ്ടമാണ് പ ണ്ടിവി യും ഒരുപാട് ചെടികൾ ഉണ്ടായിരുന്നു സൂപ്പർ അതിമനോഹരം

  • @MayaJoseph-t1e
    @MayaJoseph-t1e Год назад +3

    Super നിങ്ങളുടെ dedication സമ്മതിചിരിക്കുന്നു കണ്ണിന് കുളിര്മയുള്ള കാഴ്ച

  • @Lamihaven
    @Lamihaven Год назад +2

    സൂപ്പർ ഒന്നും പറയാനില്ല അതിമനോഹരം

  • @FloraRealm
    @FloraRealm Год назад +3

    Pookkalude varnavismayam....superb

  • @donvargheseantony6429
    @donvargheseantony6429 Год назад +4

    Oh suuuuuper kothiyavunnu

  • @sini-fq8dr
    @sini-fq8dr Год назад +2

    അതിമനോഹരമായ വീഡിയോ...

  • @FathimaSuhara-hj7wk
    @FathimaSuhara-hj7wk Год назад +4

    ഇതൊരു സുൽത്താൻ ബത്തേരിയിലെ സുൽത്താൻ വീട്, ഇനി ഒരു റോസ് ഗാർഡനും കൂടി ഇതിൽ ഉൾപെടുത്തണേ ചേച്ചീ ചെടികളെല്ലാം സെറ്റ്ചെയ്തത് അതിലേറെ സൂപ്പർ
    ഇതുപോലുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു

    • @CreativeGardenbyshenil
      @CreativeGardenbyshenil  Год назад

      ഈ വീട്ടിൽ ഒരു ചെറിയ റോസ് ഗാർഡൻ ഉണ്ട് ഒരുപാട് ആയാൽ ആ വീടിന്റെയും ലാൻഡ്സ്കേപ്പിന്റെയും ഭംഗി നഷ്ടപ്പെടും ❤️🍃🥰🍃

  • @ZICHUVLOG
    @ZICHUVLOG Год назад +2

    മനോഹരമായിരിക്കുന്നു കൊതിപ്പിക്കുന്ന ചെടികൾ

  • @sheebaramesh1
    @sheebaramesh1 11 месяцев назад +1

    Wayanadan climate il plants poovittilenkl anu athisayam thonnuka. Climate ♥️♥️♥️

    • @CreativeGardenbyshenil
      @CreativeGardenbyshenil  11 месяцев назад

      അത് ശരിയാണ് വയനാട്ടിൽ പറമ്പിലും പാടത്തും ഒക്കെ പൂക്കളാണ്🙏🏻🍃🥰🍃 മാവേലിക്കരയിലും മലപ്പുറത്തും കോഴിക്കോടും തൃശ്ശൂരിലും മലപ്പുറത്തും കോഴിക്കോടും ഒക്കെ വീഡിയോ ചെയ്തിട്ടുണ്ട് സമയമുണ്ടെങ്കിൽ ഒന്ന് കണ്ടു നോക്കൂ ❤️🍃🥰🍃

  • @aswathy703
    @aswathy703 Год назад +2

    നിങ്ങളുടെ വീഡിയോ കൾ എല്ലാം സൂപ്പർ ആണ്. മാവേലിക്കര യിലെ വീഡിയോ സൂപ്പർ ആയിരുന്നു

  • @lijashaji3763
    @lijashaji3763 Год назад +3

    ഇതിൽ കൂടുതൽ ഇനി എന്താ ചെയ്യാനുള്ളത് ഇതു തന്നെ ധാരാളം❤❤

  • @Navathejvk
    @Navathejvk 10 месяцев назад +1

    ഇതിലും കൂടുതൽ പടിക്കാനുണ്ടോ ഇത്ര മതി ഇതി ലും ഭംങ്ങി ഉണ്ടോ❤❤❤❤❤❤ വിട്ടിന്ന് പുറത്ത് പോകാത്ത എനിക്ക് ഈ കാഴ്ച്ച വാക്കകളില്ല🎉🎉🎉🎉🎉

    • @evergreenmedias2907
      @evergreenmedias2907 10 месяцев назад

      Thank you

    • @evergreenmedias2907
      @evergreenmedias2907 10 месяцев назад

      ഉള്ള ഐഡിയ വച്ചു ചെയ്തതാണ് ദൈവാനുഗ്രഹം കൊണ്ട് നന്നായി

  • @Pennu5123
    @Pennu5123 Год назад +6

    Wow!!!!! ഇത്രയും ഭംഗിയുള്ള പൂന്തോട്ടങ്ങൾ സ്വപ്നം കണ്ട് നടക്കുന്ന നമുക്കൊക്കെ, ഇങ്ങിനെ നേരിട്ട് കാണിച്ചു തന്ന പോൾ, പറയാൻ വാക്കുകൾ കിട്ടുന്നില്ല.... എത്രകു മനോഹരം...
    ഇത്രയും ഭംഗിയായി കൈകാര്യം ചെയ്യുന്ന അമ്പിളി u r super 👍......
    Colour combinations, space and aaa ambience....enda parayendenu അറിയില്ല.....vertikal ഗാർഡന്o adipoli...... Landscape അറിയാവുന്ന ഒരാളുടെ അത്രയും vaidakthyathode യുള്ള arrangement annu ചെയ്തിട്ടുള്ളത്...
    സ്നേഹമുള്ള അമ്മമാർ കുട്ടികളെ എത്ര ഒരുക്കിയലും മതിവരില്ല ലോ, അത് പോലെയാ Ambli ചെടികളെ ഒന്ന് കൂടി അറേഞ്ച് ചെയ്യണം എന്ന് പറഞ്ചപോൾ.തോന്നിയത്......

    • @kurianpk2465
      @kurianpk2465 Год назад +1

      അബളി എത്ര മനോഹരം ഹാ യി എന്തു ഭംഗി ഇത് ഒരു ക്രിസ്മസ് സമ്മാനമാണ് ❤

    • @CreativeGardenbyshenil
      @CreativeGardenbyshenil  Год назад

      ❤️❤️❤️🍃🥰🍃

  • @bindusekhar2070
    @bindusekhar2070 3 месяца назад +1

    Superrrrr🥰🥰 കണ്ണിനെ മാസ്മരികതയിൽ ആഴ്ത്തുന്നു...... You are so positive Mam ❤❤

  • @busharahakeem378
    @busharahakeem378 Год назад +1

    എനിക്കും ഉണ്ട് കുറച്ചു ചെടികൾ രാവിലെ മുറ്റത്തേക് നോക്കുമ്പോ വല്ലാത്തൊരു സന്തോഷമാണ് ചെടികളെ പരിപാലിക്കുമ്പോ പകുതി ടെൻഷനും മാറും 😍 രണ്ട് പേരും പറഞ്ഞ ഒരു കാര്യം സത്യമാണ് വയനാട് ഒരു സ്വർഗം തന്നെയാണ് കാലാവസ്ഥ കൊണ്ടും എല്ലാം കൊണ്ടും താഴെ നാട്ടിൽ പോയ ചൂട്സഹിക്കില്ല വയനാട് ചുരം കേറിയാലേ സമാധാനമാവുള്ളു 😍👍👍

  • @AnnathPp-q2p
    @AnnathPp-q2p 2 месяца назад +3

    വയനാട് ഇങ്ങനെയുള്ള flowering plants ന് അനുയോജ്യമായ കാലാവസ്ഥ ആണ്

    • @CreativeGardenbyshenil
      @CreativeGardenbyshenil  2 месяца назад +1

      ഞാൻ വയനാട്ടിൽ ചെയ്തതിൽ കൂടുതൽ പ്ലാന്റുകളുടെ വീഡിയോ ചൂടുള്ള മേഖലകളിലായ കോഴിക്കോട് കണ്ണൂരിൽ മലപ്പുറം തൃശ്ശൂരിൽ എറണാകുളം ആലപ്പുഴ ഭാഗങ്ങളിലാണ് ഇതിലേറെ പൂക്കളുള്ള വീഡിയോകൾ ഈ ചാനലിലെ വീഡിയോയിൽ തന്നെ ഉണ്ട് അതൊന്നു കണ്ടു നോക്കൂ മനസ്സുണ്ടായാൽ മതി കാലാവസ്ഥ നമുക്ക് മാറ്റിമറിക്കാം🍃🥰🍃

    • @AnnathPp-q2p
      @AnnathPp-q2p 2 месяца назад

      @@CreativeGardenbyshenil ഞാൻ ചൈനീസ് ബാൽസം കുറെ തവണ വാങ്ങി നടു ബട്ട്‌ പിടിച്ചുകിട്ടുന്നില്ല 😔

    • @ashijapallikkal689
      @ashijapallikkal689 Месяц назад

      @@CreativeGardenbyshenilമനസ് മാത്രം പോരാട്ടോ.വീട്ടിൽ നിന്ന് സപ്പോർട്ടും വേണം

  • @rosammata683
    @rosammata683 Год назад +1

    Super vedio... Amazing🌹🌹🌹

  • @linubabu8900
    @linubabu8900 3 месяца назад

    മനോഹരമായ ഗാർഡൻ. ശരിക്കും സ്വപ്ന തുല്യമായ home ഗാർഡൻ 👌👌👌🥰

  • @ullasrajgopal
    @ullasrajgopal Год назад +3

    ❤❤❤❤❤❤❤🎉🎉🎉🎉 പൂക്കൾ കൊണ്ടും ഒപ്പം വാക്കുകൾ കൊണ്ടും മനോഹരമാക്കിയ വീഡിയോ.........❤❤❤❤

  • @sobhasaji1124
    @sobhasaji1124 Год назад +3

    Athimanoharam.....,

  • @jobyjose1631
    @jobyjose1631 Год назад +2

    Very good plants and maintain well.
    Veedum super.👌 The beauty garden I liked it.

  • @sunilvc4282
    @sunilvc4282 Год назад +1

    അതി മനോഹരം :..👌👌👏👏🍁🍁🍁

  • @linubabu8900
    @linubabu8900 Год назад +5

    വീഡിയോയുടെ clarity പറയാതിരിക്കാൻവയ്യ. നേരിൽ കാണുന്ന പ്രതീതി നമ്മളിൽ സൃഷ്ടിക്കുന്നു. എത്ര മനോഹരമായ കാഴ്‌ച്ചയാണെങ്കിലും, അത് shoot ചെയ്യുന്നത് ശരിയായില്ലെങ്കിൽ ആ കാഴ്ചയുടെ ആസ്വാദ്യത നഷ്ടപ്പെട്ടുപോകും. അത് ഒട്ടും നഷ്ടപ്പെടുത്താതെ, ഒരുപക്ഷെ നേരിൽ കാണുന്നതിലും മനോഹരമായി ഈ കാഴ്ച നമ്മളിലേക്ക് എത്തിച്ച shenilettanu അഭിനന്ദനങ്ങൾ 🤝🤝

  • @ajithakumari2715
    @ajithakumari2715 Год назад +3

    അതിമനോഹരം

  • @sanmayankottukkal1018
    @sanmayankottukkal1018 Месяц назад +1

    Wonderfull Garden ...👌

  • @sajinikp1440
    @sajinikp1440 Год назад +1

    Super, adipoli 👍👍👌👌🙏

  • @roygeorge2801
    @roygeorge2801 Год назад +1

    Beautiful (torinia plants anu nilathunilkkunnath

  • @rajamohan9330
    @rajamohan9330 Год назад +2

    Marvelous,, SUPER 🎉👌😄❤️👍

  • @sajinababuraj4052
    @sajinababuraj4052 Год назад +2

    Wow.... എന്താ ഭംഗി 💕💕

  • @NABEESAOA
    @NABEESAOA 4 дня назад

    ഒന്നും പറയാനില്ല സൂപ്പർ

  • @meeraunni4742
    @meeraunni4742 11 месяцев назад +2

    What a beautiful garden🎉🎉

  • @shinyjose4279
    @shinyjose4279 8 месяцев назад

    Adipoli Adipoli👍👍ellam nannayittundu👍👍

  • @anilp.v300
    @anilp.v300 Год назад +2

    ഹലോ അമ്പിളി ചേച്ചി ഗാർഡൻ സൂപ്പർ ആക്കിയല്ലോ.❤

  • @amminik.l5930
    @amminik.l5930 Год назад +1

    കാലാവസ്ഥ അനുകൂലmayathanithinte vijayarahasyam

  • @linubabu8900
    @linubabu8900 Год назад +2

    പൂക്കളുടെ പറുദീസ എന്ന് പറയാം. അത്രക്കും മനോഹരമായിട്ടുണ്ട്. Vertical garden ഉം അടിപൊളിയായിട്ടുണ്ട്.നല്ല രീതിയിൽ അവർplants maintain ചെയ്യുന്നുണ്ട് എന്നതിന്റെ തെളിവാണ് നമുക്ക് കിട്ടുന്ന ഈ മനോഹരമായ കാഴ്ച.ചെടികൾ ശരിക്കിനും ഒരു tension free medicine ആണ്.
    ഇതുപോലെയുള്ള വിത്യസ്തമായ വീഡിയോക്കായി waiting🥰

  • @rasiyajaleel7692
    @rasiyajaleel7692 11 месяцев назад +1

    എന്താ പറയാ. വാക്കുകളില്ല ❤❤

  • @_plantae__5416
    @_plantae__5416 Год назад +1

    Ooh orurekshayumilla😮😮😮❤❤❤

  • @avengers9243
    @avengers9243 Год назад +2

    അടിപൊളി 👏👏👏👏👏

  • @athiee6636
    @athiee6636 Год назад +2

    E ഒരു garden setting, try cheynm enik ഉണ്ട് വളരെ നല്ല setting.

  • @labeeba6119
    @labeeba6119 Год назад +3

    ഒന്നും പറയാനില്ല അടിപൊളി

  • @nisharajan9927
    @nisharajan9927 Год назад +2

    Very very beautiful garden and house. 👍🏻👍🏻

  • @girijasachindranath7648
    @girijasachindranath7648 11 месяцев назад +2

    So ravishingly beautiful

  • @sajnausman6552
    @sajnausman6552 Год назад +2

    Wow super garden, nice vedio... 👍👍👍👍👍

  • @KADUKUMANIONE
    @KADUKUMANIONE Год назад +2

    അടിപൊളി ❤

  • @elsybabu8338
    @elsybabu8338 11 месяцев назад +2

    Very good

  • @mollyjose7450
    @mollyjose7450 11 месяцев назад +3

    Wow Beautiful❤❤❤❤

  • @sreekuttanar5923
    @sreekuttanar5923 Год назад +1

    രണ്ടാൾക്കും ചെടികളെപ്പറ്റി നല്ല ധാരണ ഉണ്ടെന്ന് മനസിലായി 😍

  • @minivijayan7682
    @minivijayan7682 11 месяцев назад +1

    ഞാൻ ഈ വഴി യാത്ര ചെയുമ്പോൾ ഈ കാഴ്ച കാണാറുണ്ട് 🥰

  • @ZICHUVLOG
    @ZICHUVLOG Год назад +3

    മനസ്സിൻറെ സന്തോഷവും കുളിർമയും കൂടിയാണ് ചെടികളും പൂക്കളും

  • @chandrikaerekkan6803
    @chandrikaerekkan6803 3 месяца назад +1

    അടിപൊളി ഗാർഡൻ

  • @renyreghunadh
    @renyreghunadh Год назад +2

    ഹൊ!! എന്താ ഭംഗി !! ഇതിന്റെ ശിൽപികളെ നമിച്ചു!

  • @AsnaRiyas-m9u
    @AsnaRiyas-m9u Год назад +2

    Adipoli
    Njangalude veedinte adthan ambili chechii

  • @sindhu106
    @sindhu106 Год назад +2

    മനോഹരം... വീടും പൂന്തോട്ടവും.. ഞാൻ ഇന്നാണ് നിങ്ങളുടെ ചാനൽ കണ്ടുതുടങ്ങിയത്. വീട്ടിൽ നല്ല കളക്ഷൻസ് ഉണ്ടല്ലേ. ചെടികളുടെ പേര് പറയുമ്പോൾ അറിയാം 😊

  • @umarl9775
    @umarl9775 5 месяцев назад

    Nannayitund

  • @leelawilfred60
    @leelawilfred60 11 месяцев назад +1

    Beautiful area 🙏🙏🙏

  • @sathiabhamasreekumar925
    @sathiabhamasreekumar925 Год назад +1

    നന്നായിട്ടുണ്ട് ചൈനസ്ബാത്സം എന്റെ കയ്യിൽ 5തരം മാത്രം ഉള്ളു

  • @annakuttyjoseph5949
    @annakuttyjoseph5949 Год назад +2

    God Bless you

  • @saajisamuel8691
    @saajisamuel8691 Год назад +1

    Beautiful garden & good Fhotography

  • @shijoantony2660
    @shijoantony2660 29 дней назад +1

    Super .

  • @kavithaaugusty3865
    @kavithaaugusty3865 Год назад +1

    Adipoli Super 👍👍👍

  • @dhanyamohan9717
    @dhanyamohan9717 Год назад +2

    Beautiful home garden, pots koodi paint chaeythal onnukkodi super ayirikkum

    • @CreativeGardenbyshenil
      @CreativeGardenbyshenil  Год назад

      മഴ കഴിഞ്ഞിട്ടല്ലേ ഉള്ളൂ വെയിലാവുമ്പോൾ എല്ലാം പെയിന്റ് ചെയ്യും 🙏🏻🍃🥰🍃

    • @dhanyamohan9717
      @dhanyamohan9717 Год назад

      @@CreativeGardenbyshenil 😄👍

  • @shahash30
    @shahash30 Год назад +2

    അയ് വാഹ്.!!!!!!!! അതിമനോഹര൦. സത്യം പറഞ്ഞാൽ എന്താ പറയേണ്ടതെന്നറിയില്ല. ഇതുപോലെ അതിസുന്ദരമായ കാഴ്ചകൾ ഞങ്ങളിലേക്കെത്തിക്കുന്ന സാറിന് ഒത്തിരി ഒത്തിരി താങ്ക്സ്. ❤❤❤❤❤

    • @CreativeGardenbyshenil
      @CreativeGardenbyshenil  Год назад

      ❤️❤️❤️🍃🥰🍃

    • @CreativeGardenbyshenil
      @CreativeGardenbyshenil  Год назад

      ഈ സാർ വേണ്ട ഷെനിൽ അല്ലെങ്കിൽ ഗ്രീൻ ഹെവൻ അതുമതി 🍃🥰🍃

    • @shahash30
      @shahash30 Год назад +1

      @@CreativeGardenbyshenil ഓക്കേ. എനിക്ക് 53 വയസ്സുണ്ട്. ഞാൻ എല്ലാവരെയും മക്കളേ, മോനേ, മോളേ എന്നൊക്കെയാണ് വിളിക്കാറ്. (എൻെറ കൂടെ പഠിച്ചവരേപ്പോലു൦.)
      ഷെനിലിൻെറ ചെടികളോടുളള ഇഷ്ടം കാണു൦ബോഴുളള ബഹുമാനം കൊണ്ടാണ് *സാർ* എന്ന് സംബോധന ചെയ്യുന്നത്.

    • @CreativeGardenbyshenil
      @CreativeGardenbyshenil  11 месяцев назад

      മോൻമതി🍃🥰🍃

    • @shahash30
      @shahash30 11 месяцев назад +1

      @@CreativeGardenbyshenil ഓക്കെ മോനേ. താങ്കൃു.❤

  • @minimiju1079
    @minimiju1079 Год назад +3

    Super arrangement. Well maintained. Colour full🎉❤😊

  • @nirmalapeter3139
    @nirmalapeter3139 Год назад

    Adipoliayidundu
    Nalla aregmet anu

  • @miniskumar6799
    @miniskumar6799 Год назад +1

    അടിപൊളി 🙏

  • @hhflames4012
    @hhflames4012 Год назад +2

    അടിപൊളി ഗാർഡൻ, എനിക്ക് torinia വളർന്നിരിക്കുന്നത് വളരെ ഇഷ്ടപ്പെട്ടു, 👍

  • @meenachandran9324
    @meenachandran9324 Год назад +1

    Great video👌

  • @brigitjohn3307
    @brigitjohn3307 6 месяцев назад

    Superb discovery! Truly the lady's love for flowering plants is testified by her choice and arrangement. Thanks Shenil.

  • @valsammathomas2416
    @valsammathomas2416 2 месяца назад +1

    Very. Very. Beautiful

  • @antonyjosephine494
    @antonyjosephine494 Год назад +1

    Super Mam... Iam a big Fan Of plants...

  • @fanufilufilu7536
    @fanufilufilu7536 Год назад +1

    ഒന്നിനൊന്നൂ മെച്ചം
    അതിമനോഹരമായ കാഴ്ചകൾ 👌👌👌👌👌👌

  • @jyothisathyan7806
    @jyothisathyan7806 Год назад +5

    Supper♥️

  • @valsalakrishnan9509
    @valsalakrishnan9509 Год назад +1

    Super enthu bangiya kanan

  • @remiskariah6767
    @remiskariah6767 Год назад +2

    Amazing. Looks like professional work. Well done Ambili.

  • @rifariyas9643
    @rifariyas9643 9 месяцев назад +1

    Very beautigul❤❤

  • @subhamk9701
    @subhamk9701 11 месяцев назад +1

    അടി പൊളി

  • @manjumanoj6561
    @manjumanoj6561 Год назад +1

    അടിപൊളി ഒത്തിരി ഇഷ്ട്ടായി 🥰

  • @shineysunil537
    @shineysunil537 5 месяцев назад +1

    Beauty 😊

  • @lishajose.k3323
    @lishajose.k3323 Год назад +1

    Gambheeram Ambily Ma'am

  • @preethyappukuttan5260
    @preethyappukuttan5260 Год назад +1

    അതി മനോഹരം ❤❤❤

  • @meringeorge2872
    @meringeorge2872 Год назад +2

    Great 👍

  • @neenanair4722
    @neenanair4722 Год назад +2

    Very beautiful garden and well maintained ❤❤

  • @lillymathew3556
    @lillymathew3556 Год назад +3

    Sooper Sooper ❤❤❤❤

  • @Govindan-k6d
    @Govindan-k6d Год назад +2

    Adipoli🌹🌹🌹❤️

  • @PradeepanPradeepan-p3j
    @PradeepanPradeepan-p3j 2 месяца назад +1

    Hai,supar

  • @bijilabs5370
    @bijilabs5370 Год назад +2

    സൂപ്പർ

  • @sayedibrahim6472
    @sayedibrahim6472 Год назад

    Wow supperw enikk valare ishtappettu

  • @sudheenasameer2097
    @sudheenasameer2097 Год назад +1

    Super.... Funtastic.... Onnum parayaaanillaaaa...

  • @Color_your_dreams
    @Color_your_dreams 9 месяцев назад +1

    Beautiful 😍 kakkapoovu name is wishbone flower 😊 it’s so pretty 🤩

  • @sheelavarghese6934
    @sheelavarghese6934 10 месяцев назад +1

    Beautiful.

  • @marypc7975
    @marypc7975 Год назад +1

    Fantastic Ambly Francis

  • @leelammajohn6331
    @leelammajohn6331 8 месяцев назад

    Beautiful very beautiful ❤❤❤❤❤❤❤❤❤