ആരെയും അകർഷിക്കുന്ന വീട്ടുമുറ്റവും ചെടിമതിലും പൂന്തോട്ടവും | Amazing Garden Tour | Wall with Plants

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 696

  • @Livestoriesofficial
    @Livestoriesofficial  Год назад +4

    ഈ മനോഹര പൂന്തോട്ടത്തിന്റെ കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക
    livestoriesonline.com/beautiful-home-garden/

  • @dared4736
    @dared4736 2 года назад +269

    ചെടികൾ കൊണ്ട് വീട് കലാപരമായി അലങ്കരിക്കുക എന്ന് പറഞ്ഞാൽ ഇതാണ്... 👌👌👌പിന്നെ ഈ ചേച്ചിയുടെ സംസാരം എത്ര വിനീതമാണ്.. 🙏🙏🙏🌹🌹🌹

  • @antojspreethaajsp7002
    @antojspreethaajsp7002 2 года назад +111

    ഉള്ളത് ഉള്ളത് പോലെ യാതൊരു ജാടയും ഇല്ലാതെ ലളിതമായി അവതരിപ്പിച്ച mam ന് 🙏🙏👏👏👏

  • @nishazakaria
    @nishazakaria 2 года назад +153

    ഇതാണ് ഗാർഡൻ.... നല്ല ഭംഗിയായി ഗാർഡൻ സൂക്ഷിക്കുന്ന മാമിന് big salute 💓സൂപ്പർ 🙏👌

  • @sahnabanuzainban415
    @sahnabanuzainban415 2 года назад +70

    ഒരു ചെറുപുഞ്ചിരിയോടെ അല്ലാതെ ഈ വീഡിയോ കാണാൻ പറ്റുന്നില്ല ❤അത്രയ്ക്കും മനോഹരം😍

  • @yatheendrantv5670
    @yatheendrantv5670 2 года назад +58

    സത്യം... രാവിലെ എണീറ്റ വരുമ്പോ കിളികളുടെ കളകളാരവും അണ്ണാൻ ചിലക്കുന്നതും വിരിയാനയി നിൽകുന്ന പൂക്കളെയും ഒക്കേ കാണുമ്പോൾ തന്നേ ഒരു ഉണർവാണ് ❤️

  • @ranjinirajan8906
    @ranjinirajan8906 2 года назад +57

    വിസ്മയകരം 👌👌
    അഭിനന്ദനങ്ങൾ ചേച്ചീ..
    ഇത്രയും മനോഹരമായി ഈ ഗാർഡൻ പരിപാലിക്കുന്നതിന് ബിഗ് സല്യൂട്ട് 👍👍

    • @musthaheenathrafeeq3896
      @musthaheenathrafeeq3896 Год назад

      അവർ സെലക്ട്‌ ചെയ്ത എല്ലാ ചെടികളും maitanance കുറവുള്ള ചെടികൾ ആണ്
      എങ്കിലും ഇത്ര മനോഹരമാക്കാൻ
      ഒരു പാട് പണിയുണ്ട്

  • @rashirashi1500
    @rashirashi1500 2 года назад +5

    ചേച്ചിയുടെ സംസാരം സൂപ്പറാണ് എല്ലാവർക്കും ചെടി കൊടുക്കാൻ നല്ലൊരു മനസ്സ് വേണം അത് ചേച്ചിക്ക് ഉണ്ട് ❤️❤️👍🤝🤝🤝

  • @vijithaj9868
    @vijithaj9868 2 года назад +4

    പൂന്തോട്ടം നിർമ്മിക്കാൻ എളുപ്പമാണ്. പക്ഷേ നിലനിർത്തി കൊണ്ടുപോകുക പ്രയാസവും ... ക്ഷമയോടെ, സ്നേഹത്തോടെ ചെടികളെയെല്ലാം പരിപാലിക്കുന്ന മാഡത്തിന് ഒരു big salute 🤗🥰

  • @muhammedunaif8804
    @muhammedunaif8804 2 года назад +5

    നല്ല വൃത്തിയുള്ള ഭംഗിയുള്ള ഗാർഡൻ അത്പോലെ ഒട്ടും ജാടയില്ലാത്ത ചേച്ചിയും ന്ത്‌ നിഷ്കളങ്കയാ ചേച്ചി

  • @sumadevits4972
    @sumadevits4972 2 года назад +6

    എന്ത് ഭംഗിയാണ് പരിസരം കാണാൻ. അതിനേക്കാൾ സുന്ദരമായ മനസ്സ്❤️❤️

  • @sumeeraks6059
    @sumeeraks6059 2 года назад +17

    പൂന്തോട്ടം ഗംഭീരം.. എത്ര സുന്ദരമായ ലളിതമായ സംസാരം.. പുട്ടിനു പീര പോലെ ഇംഗ്ലീഷ് വാക്കുകൾ കേറ്റി വികൃതമാക്കിയ മലയാളം പറയുന്ന youtuber മാഡങ്ങൾക്ക് മാതൃക ആക്കാവുന്നതാണ്

  • @chellakkili
    @chellakkili 2 года назад +3

    പച്ചപ്പിനെ സ്നേഹ്ക്കുന്ന, ജാഡയില്ലാത്ത ,മനസ്സുകൊണ്ടു സംസാരിക്കുന്ന ഈ തോട്ടക്കാരി എന്ടെ hero......All the best.Keep up the good work.God bless your loving family...

  • @hashimmohammed8932
    @hashimmohammed8932 2 года назад +2

    ഈ garden കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു. എനിക്കും എൻ്റെ വീട്ടിൽ ഇതുപോലെ ചെയ്യണം ആഗ്രഹം ഉണ്ട്.IV plant ഗംഭീരം 👌എല്ലാം ഒന്നിനോട് ഒന്നിന് സുന്ദരമായിരുന്നു. ഇങ്ങനെ ഒരു വീഡിയോ കണ്ടതിൽ വളരെ സന്തോഷം,നല്ല രീതിയിൽ എല്ലാം maintaine ചെയ്ത് കൊണ്ടുപോകുന്ന mam ന് അഭിനന്ദനങ്ങൾ. അവിടെ വന്നു ഇതല്ലാം കാണണമെന്ന് ആഗ്രഹം ഉണ്ട്.Thank you🌿

  • @irinzaara7544
    @irinzaara7544 2 года назад +6

    Vry downtoearth personality👍🏻ഇത്രയും neat ആയിട്ടഉള്ള ഒരു garden കണ്ടിട്ടേ ഇല്ല hatsoff u !May Allah bless u long nd healthy life

  • @busybees6862
    @busybees6862 2 года назад +25

    ജാടയില്ലാത്ത അവതരണം... ഭംഗി ഒള്ള പൂത്തോട്ടം. ❤

  • @limeandsweet.6761
    @limeandsweet.6761 2 года назад +16

    സൂപ്പർ ചേച്ചി 👍.... പാമ്പ് വരില്ല എന്ന് പറഞ്ഞ ചെടി ഞങ്ങളുടെ നാട്ടിൽ സർപ്പ ഗന്ധി എന്നു പറയും.....പിന്നെ ചേച്ചിയുടെ ഗാർഡൻ ആരെയാ ആകർഷിക്കാത്തത്... അത്രയ്ക്ക് beautiful ആണ് .. 😍😍 👍🤝

  • @g.r.prasadg.r.pradad5484
    @g.r.prasadg.r.pradad5484 2 года назад +25

    വളരെ സന്തോഷം തോന്നി. മാഡത്തിന് ഒരു ബിഗ് സല്യൂട്ട് 🌹🌹🌹

  • @sreenakarakkandy7200
    @sreenakarakkandy7200 2 года назад +6

    അതി മനോഹരം. ചേച്ചിയുടെ ലാളിത്യവും സുന്ദരമായ മനസ്സു o ആ പൂന്തോട്ടം കണ്ടാൽ മനസ്സിലാകും.🤩❤️❤️❤️

  • @esther41693
    @esther41693 Год назад +2

    Thank u. Big salute to you🙏🏻🌹❤കേരളത്തിലെ എല്ലാരും ഇങ്ങനെ ഓരോ വീടും അലങ്കരിച്ചിരുന്നെങ്കിൽ, വിദേശികൾ മറ്റുള്ള സംസ്ഥാനങ്ങളിൽ നിന്നും എത്രയോ ടൂറിസ്റ്റകൾ വന്നേനെo...

  • @adarshtv7807
    @adarshtv7807 2 года назад +26

    ചേച്ചിയുടെ eco wall & square lawn set up grand ആയിട്ടുണ്ട് 👌👏🏻👏🏻👏🏻👏🏻👏🏻👏🏻1:41 thunbergia grandiflora /Bengal clock vine

  • @suryasudhan9925
    @suryasudhan9925 2 года назад +2

    Amazing ..... Chechikke oru big salute....Chechi set cheydekkunade adipoli....orupad nalathe kashtappadum atmarthamaya chedikalode ulla snehavum ee gardenil kanan und...

  • @pdsebastian3063
    @pdsebastian3063 2 года назад +3

    ഈ ഉദ്യാനം അതിമനോഹരം..മനസ്സിന്റെ നന്മ പ്രതിഫലിക്കുന്നു..ആശംസകൾ.

  • @jeslajeslu2495
    @jeslajeslu2495 2 года назад +5

    കണ്ടിട്ട് കണ്ണിനും മനസ്സിനും കുളിർമ തന്ന ഗാർഡൻ

  • @suneeshnt1090
    @suneeshnt1090 2 года назад +4

    മനോഹരം......🥰🥰🥰
    ചേച്ചിക്കും കുടുംബത്തിനും സ്നേഹാശംസകൾ.....അഭിനന്ദനങ്ങൾ...🌺🌺🌺❤️🙏

  • @jenygeorge3730
    @jenygeorge3730 2 года назад +27

    Such a beautiful garden.So much hardwork.😍

  • @mercyjacobc6982
    @mercyjacobc6982 3 месяца назад

    ഗാർഡൻ റീസെറ്റ് ചെയ്തിട്ടുള്ളത് വളരെ മനോഹരമായിട്ടുണ്ട്

  • @vivishasuresh8198
    @vivishasuresh8198 2 года назад +1

    valare santhosham tonnunnu chechiyude video, nalla avatharanam, ellam kondum gambeeram

  • @nazeerak3592
    @nazeerak3592 2 года назад +10

    നല്ല എളിമയുള്ള ചേച്ചി👍

  • @kunhippamkunchippa848
    @kunhippamkunchippa848 2 года назад +1

    ചേച്ചി വീടും അനുബന്ധ ഭാഗങ്ങളും വളരെ മനോഹരമായി ചെടികളും ഫ്രൂട്സ് തൈകളും കൊണ്ട് അലങ്കാരമാകീട്ടുണ്ട് സൂപ്പർ 🌹🌹👍🏼

  • @shyna3004
    @shyna3004 2 года назад +3

    Big salute chechi...
    Ithrayum manoharamaya garden... God bless you🌹🌹🌹

  • @artips8485
    @artips8485 2 года назад +2

    കയ്യിൽ ഇഷ്ടം പോലെ കാശ് വേണം എനിക്ക് ഇങ്ങനെ ഒക്കെ ചെയ്യാൻ വലിയ ഇഷ്ട്ടം സന്തോഷം kanumpo❤❤❤

  • @Staygreenpeechi
    @Staygreenpeechi 2 года назад +1

    Adipoli chechi nalla kashatapadu und samathikanam chechiye nala bangi und

  • @Lamiya-j9l
    @Lamiya-j9l 2 года назад +8

    വീഡിയോ കണ്ടിട്ട് മനസിന്‌ എന്തെന്നില്ലാത്ത ഒരാനന്ദം 😊👍

  • @rav1556
    @rav1556 2 года назад +1

    എനിയ്ക്ക് ഒരു പാട് ഇഷ്ടമായി. എന്ത് നല്ല ഭംഗി.🌟🌟🌟💖💖💖💖💖🌹🌹🌹🌹

  • @AbdulRazak-dh2ve
    @AbdulRazak-dh2ve 2 года назад +1

    Super.sahodhari.enikkum.ithupole.aakkanam..

  • @deepthynarayanan870
    @deepthynarayanan870 2 года назад +4

    Neat and clean.👍veedum parisaravum..madavum ellam super

  • @sheebakv8193
    @sheebakv8193 2 года назад +14

    Nalla bangi undu chechi ... Flower arrangement 👌👌👌👌

    • @rathnakumari-el7et
      @rathnakumari-el7et 2 года назад

      സമ്മതിച്ചു എടോ.. 👍💕💕🤭

  • @jayasreem7158
    @jayasreem7158 2 года назад +2

    താങ്കളുടെ ഐഡിയ സൂപ്പർ. അതുകൊണ്ട് തന്നെ ഗാർഡൻ സൂപ്പർ super👌👌

  • @dhanyapd7476
    @dhanyapd7476 2 года назад +3

    എന്ത് ഭംഗി ആണ് കാണാൻ...... 💕💕💕💕

  • @arshilarshil4147
    @arshilarshil4147 2 года назад +2

    Chechiyude elima kanumpo enthoru sandhosham chechi..daivanugraham undakatte chechi.

  • @Project-m1k
    @Project-m1k 2 года назад +11

    1:25 Thunbergia grandiflora.
    Common names - skyblue clock vine, Bengal clockvine, Sky flower.

  • @sairasprasannavijayan2907
    @sairasprasannavijayan2907 2 года назад +2

    Ethu vare enghae setupil ulla garden kandittilla njanum garden premiyane othiri eshtayitto kadinadwanam... 🙏🙏🙏

  • @lishajose.k3323
    @lishajose.k3323 Год назад +1

    Orupadishtam ee garden ..love u Mercy Madam

  • @sabnafaisal1442
    @sabnafaisal1442 2 года назад +2

    Wow.. നല്ല ഭംഗി. നല്ല പ്ലാനിങ് 👌🏻👌🏻👌🏻

  • @dqcgnishel7540
    @dqcgnishel7540 2 года назад +1

    super oru pad ishtayi. kanumbo sandosham

  • @safiyabismail6907
    @safiyabismail6907 2 года назад +2

    സുപ്പർ
    എന്റെ സ്വപ്നത്തിലെ ഗാർഡൻ
    നന്നായിട്ടുണ്ട്

  • @nazrinmarjaan2161
    @nazrinmarjaan2161 2 года назад +1

    Garden manoharamaayittund.Nalla presentation.

  • @shilumolbshilumol7555
    @shilumolbshilumol7555 2 года назад +7

    Awesome!Wonderful..Such a beautiful garden..(like you)..Thankyou so much Mam.God bless you..

  • @madhavchandran3445
    @madhavchandran3445 2 года назад +1

    Asadhyam.....asuya thonumvidham cheidhirikunu

  • @thetwingsmedia6257
    @thetwingsmedia6257 2 года назад +1

    ഇത് ഒരു ഇതാണ്. 😍😍😍

  • @rehnaraja5295
    @rehnaraja5295 8 месяцев назад +1

    Chechi garlic vine ethalla

  • @annleya6488
    @annleya6488 2 года назад +5

    എത്ര മനോഹരം വാക്കുകൾ ഇല്ല പറയുവാൻ Congratulations

  • @shafajaleel6368
    @shafajaleel6368 Год назад +2

    Garden is awesome 😍😍chechi is much more sweeter❤️😘😘😘

  • @leenanazeer7544
    @leenanazeer7544 2 года назад +3

    Beautiful garden.
    Well maintained..genuine explanation....keep going ..

  • @jayakumari7365
    @jayakumari7365 2 года назад +2

    Ethupoloru garden ethuvaree kandattilla wonderful, amazing, beautiful, excellent etc.... Parayanam vakkukal ella oru big salute 👍🤝🙏🥰😍😱

  • @haneeshaselma6280
    @haneeshaselma6280 Год назад +1

    Veedum muttavum polethanne chechinde samsaaravum nalla bhangiyaan

  • @krishnapriyasuja6738
    @krishnapriyasuja6738 2 года назад +8

    ഒരു റോസാചെടി നട്ടിട്ട് ഒരു പൂവുണ്ടാകാൻ കാത്തിരിക്കുന്ന ഞാൻ 🙏🙏👍👍super

    • @sukanyamurukan3268
      @sukanyamurukan3268 2 года назад

      Muttathodu unaki podichu valam iduka. Theilachandi kazhuki unaki ittnoku

  • @sreelathas1771
    @sreelathas1771 2 года назад +13

    Beautiful arrangement..lvd it ❤️

  • @sherin1131
    @sherin1131 2 года назад

    Ente manassil thonniya comments ellam ivide ororutharaayi paranjittundu.. Sooper chechi. Chuttumulla pachappum aaswadichu kondu aa oonjalil onnirikkanamennundu... 😀

  • @siniemanoj3927
    @siniemanoj3927 2 года назад +3

    Really wish to see your garden
    Amazing presentation with beutiful garden🥰

  • @susanpalathra7646
    @susanpalathra7646 2 года назад +4

    Congrats. Eduthu parayathaka vinayam, Daivabhakhthi, GOD BLESS.

  • @lovelyjoseprakash1557
    @lovelyjoseprakash1557 2 года назад

    മാമിന് ഒരു ബിഗ് സല്യൂട്ട്... അടിപൊളി... നേരിട്ട് കാണാൻ വലിയ ആഗ്രഹമുണ്ട്..

  • @sandhyatanex493
    @sandhyatanex493 2 года назад +13

    Beautiful garden sweet like u mam 👌👌👌

  • @ABCD-cv2ef
    @ABCD-cv2ef 2 года назад +4

    Wowww ❣️Hats of ma'am 👍👍🌈❣️ well-done 👍🌻

  • @AnjuAnjaly
    @AnjuAnjaly 2 года назад +18

    I’m also a plant lover! So I can understand the hardwork going into it!! Really a big salute to your skill!!

    • @Livestoriesofficial
      @Livestoriesofficial  2 года назад

      Thanks a lot

    • @maneeshavarghese8476
      @maneeshavarghese8476 2 года назад +1

      @@Livestoriesofficial ആ പച്ചമതിലിൽ പാമ്പ് കേറിയിരുന്നാലോ എന്ന് മാത്രമാണെന്റെ പേടി.....

  • @deepthisoman4484
    @deepthisoman4484 2 года назад

    വളരെ നല്ല അവതരണം... കാണുമ്പോൾ young ആയി തോനുന്നു...👏👏👏👏

  • @ramyachithra6
    @ramyachithra6 2 года назад

    Thankalude muttam pole thanne niranju sundharamaya manass👌👌

  • @christeenavarghese5959
    @christeenavarghese5959 4 месяца назад

    Positive vibe, garden super🥰🥰🥰❤❤❤

  • @sivanbalakrishnan3617
    @sivanbalakrishnan3617 2 года назад +6

    Awesome, lovely... I have no words. Appreciate all your efforts.. 👌👌👌👌👌👌🙏🙏🙏

  • @prathibhakrishnan1494
    @prathibhakrishnan1494 2 года назад +4

    Nice to see...great effort...🙏🙏

  • @sr.roshnisic4975
    @sr.roshnisic4975 2 года назад +2

    ഞാൻ Sr Roshni, Bethany, Nalanc hira.17.40 ല് പറയുന്ന Red Aglonima ആൻറി replant ചെയ്യുമ്പോൾ cut ചെയ്ത് നല്ല ഒരു മഗ്ഗിൽ പച്ചവെള്ളത്തിൽ ഇട്ടു തണലിൽ വച്ചാൽ 15 ദിവസം കൊണ്ട് വേര് വരും. അതുപോലെ അതിൻ്റെ തണ്ട് മുക്കാൽ ഇഞ്ച് നീളത്തിൽ Cut ചെയ്ത് മണലിൽ ചരിച്ചിട്ട് മണൽ 1/2 cm കട്ടിയിൽ ഇട്ട് കൊടുത്ത് 3 ദിവസം കൂടുമ്പോൾ നനച്ച് കൊടുത്താൽ 1 മാസം കൊണ്ട് ഇഷ്ടം പോലെ തൈകളും കിട്ടും

  • @shadiyaashique5879
    @shadiyaashique5879 2 года назад +2

    Really amazing. Beautiful garden

  • @familasebastian617
    @familasebastian617 Год назад +2

    Good presentation

  • @stanlyp7058
    @stanlyp7058 2 года назад +1

    Wow supr.... Positive energy ethu kanumpol

  • @dilshajesuslover5733
    @dilshajesuslover5733 2 года назад

    Superrr.. ബിഗ് സല്യൂട്ട് chechiii

  • @susana-kj7dx
    @susana-kj7dx 2 года назад +4

    So beautiful..A Great Salute !

  • @teekeyteecraftsfashion7522
    @teekeyteecraftsfashion7522 2 года назад +1

    Wow സമ്മതിച്ചു മോളെ സൂപ്പറായിട്ടുണ്ട്. 🌹😍

  • @junaidkalodi8109
    @junaidkalodi8109 2 года назад +1

    അമ്മി കല്ല് കൊണ്ട് എന്തെങ്കിലും ചെയ്യാമായിരുന്നു 😂
    Totaly powli👍

  • @artinapot7907
    @artinapot7907 2 года назад +12

    Such a beautiful garden, really amazing. Hat's off to you.🥰😘

  • @mercy.amenhallelujahblessu1261
    @mercy.amenhallelujahblessu1261 2 года назад +3

    Super home! Super mistress !

  • @Nuzzlab
    @Nuzzlab 2 года назад +1

    Yellaam kodukkanam yennulla mamnte manassu big 👏

  • @eldhothekkumpurathu7748
    @eldhothekkumpurathu7748 2 года назад +1

    എന്താ പറയുക എന്നറിയില്ല. എത്ര കണ്ടാലും മതി വരില്ല. ചേച്ചിക്ക് ഒരു big sulute

  • @ligirajji824
    @ligirajji824 2 года назад +10

    Beautiful garden🏡

  • @shahanaps8790
    @shahanaps8790 Год назад +1

    So simple your talk mamm

  • @amarnath9022
    @amarnath9022 2 года назад +3

    കൂടെ പച്ചക്കറി കൃഷി കൂടി ചെയ്യണം 👍👍👍👍👍❤❤❤❤

  • @parvathibalu3532
    @parvathibalu3532 2 года назад +3

    Congratulations. Beautiful garden. Your practical advices are very useful. God bless.

  • @sudheenagirish256
    @sudheenagirish256 2 года назад +3

    Beautiful, thank you

  • @tincytom9225
    @tincytom9225 2 года назад +4

    Lovely garden.Nice presentation.well maintained

  • @raihanathpm9583
    @raihanathpm9583 2 года назад +9

    Wow beautiful garden 😍

  • @ajimolsworld7017
    @ajimolsworld7017 2 года назад +1

    മാം വളരെ മനോഹരമയിരിക്കുന്നു.എൻ്റെukയിലെ വീട്ടിൽ ഇങ്ങനെ ചെയ്യാൻ പറ്റിയിരുന്നെങ്കിൽ

  • @sreekalabhagin4703
    @sreekalabhagin4703 2 года назад +2

    അത്ഭുതമായിരിക്കുന്നു .... വളരെ നന്നായിരിക്കുന്ന ഗാർഡൻ ....അഭിനന്ദനങ്ങൾ ....

  • @vinna63
    @vinna63 2 года назад +1

    സൂപ്പറായിട്ടുണ്ട്🙏 വാക്കുകളില്ല

  • @mercyjacobc6982
    @mercyjacobc6982 3 месяца назад

    മനോഹരം 👌🏼🎉

  • @shebaabraham4900
    @shebaabraham4900 2 года назад +6

    Wow super , beautiful ideas ,simple and elegant 🙏💐 Mam thank you so much for your wonderful discription abt the enormous garden 🙏

  • @jaimongeorge4920
    @jaimongeorge4920 2 года назад +3

    Hat off for your lovely arrangement. Good Job.

  • @shylajaanand4497
    @shylajaanand4497 4 месяца назад

    Very beautiful Garden.

  • @poyy791
    @poyy791 2 года назад +11

    Ernakulam evideya ee veedu? Very beautiful ❤️

  • @sophiethottan2326
    @sophiethottan2326 2 года назад +11

    Hats off to you. 💐.long live you and your garden.may God bless you and your family. 🙏

  • @JOSYK16
    @JOSYK16 2 года назад +5

    Wow...hats off mam 👍 good effort and creativity. Well done 👍